കൃഷ്ണ കുമാർ എന്റെ അടുത്ത സുഹൃത്ത് ആയിരുന്നു. ടാൻഡം കമ്യൂണിക്കേഷനിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. 1990-ന് മുൻപ്. കണ്ടിട്ട് ഒരുപാട് നാളായി. മനുഷ്യ പറ്റുള്ള ഒരു സെലിബ്റിറ്റി. തിരുവനന്തപുരം ത്ത് അവൻ വിജയം വരിക്കട്ടെ!!
@sandeepst53133 жыл бұрын
എന്റെ ബന്ധുവായ സുഖമില്ലാതെ അമ്മയ്ക്ക് 12 വർഷങ്ങൾക് മുൻപ് കൃഷ്ണകുമാറും ഭാര്യയും കൂടെ അവിടെ വീട്ടിൽ വന്നു 5000 രൂപ കൊടുത്തതായി എന്നെ വിളിച്ചു പറഞ്ഞിരുന്നു... ഇപ്പോൾ ഈ ഇന്റർവ്യൂ കണ്ടപ്പോൾ എനിക്ക് പറയണം എന്നു തോന്നി, അന്ന് മുതൽ എന്റെ മനസ്സിൽ അദ്ദേഹത്തോട് ഒരു തീരാകടപ്പാട് എനിക്ക് ഉണ്ട്.... കൃഷ്ണകുമാർ ജിയ്ക്ക് വിജയാശംസകൾ നേരുന്നു 🙏🙏🙏🙏🙏
@naaztn13923 жыл бұрын
ഉവ്വ ഉവ്വേ ഹഹഹ ഒരോ ഉഡായിപ്പുകൾ
@sandeepst53133 жыл бұрын
എന്റെ പേര് സന്ദീപ് വെള്ളായണി... നീയൊരു കാര്യം ചെയ്യ്.. കുമാരപുരത്തു കലാകൗമുദി റോഡിൽ ഷണ്മുഖനാശാരിയുടെ ഭാര്യ ആണ് ആ അമ്മ.. അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.. ആ വീട്ടിൽ പോയി അന്വേഷിച്ചിട്ട് നിന്റെ സ്വഭാവം ഇങ്ങോട്ട് വിളമ്പിയാൽ മതി
@user-pt6et9ns8v3 жыл бұрын
@@sandeepst5313 വിട്ടുകള സഹോദരാ.... സ്വന്തം മതം മാത്രം നന്നായാൽ മതി എന്ന് കരുതുന്ന ഇവനെയൊന്നും നേരെയാക്കാൻ ശ്രമിക്കരുത്... സ്വന്തം തന്തയെ സംശയം ഉള്ള ടീം ആണ്... ഇവനൊക്കെ ഇവിടെ വേണം.... മറ്റുള്ളവർക്ക് മനസ്സിലാക്കാൻ....
@naaztn13923 жыл бұрын
@@sandeepst5313 നീയൊക്കെ ഒരു സീറ്റ് കിട്ടാൻ എന്ത് കള്ളവും പറയും അത്രക്ക് കള്ളമാർ ആണ് നിയൊക്കെ
@naaztn13923 жыл бұрын
@jos nariman ഈ കമെന്റ് ഇട്ട സന്ദീപ് കുമാരനലൂർ താമസിക്കുന്നത് ആണ് ഇയാളുടെ അച്ഛൻ കോട്ടയം മെഡിക്കൽ കോളേജിന് അടുത്ത് വെൽഡിങ് ഷോപ്പ് നടത്തുന്നു എനിക്കറിയുന്നത് ആണ് ചുമ്മാ ഈ കള്ളം പറയുന്നവരോട് സംസാരിച്ചിട്ട് കാര്യം ഇല്ല നിങ്ങൾ അയാളോട് ചോദിക് ഞാൻ പറഞ്ഞത് സത്യം ആണോന്നു ഇല്ലേൽ കുറച്ചൂടെ തെളിവ് തരാം
@pnskurup94713 жыл бұрын
Sindhu Krishna Kumar is a decent lady speaks innocently and I wish her all the best with her husband in election. God bless her.
@DileepKumar-ng4qy3 жыл бұрын
നല്ല മനസിനുടമകൾ ആയ അമ്മയും, അച്ഛനും, മക്കളും ആയി കുറേ.... വർഷം ജീവിക്കട്ടെ...🙏🙏🙏🙏🙏
@sajanbaiju41513 жыл бұрын
എല്ലാം നല്ല മനുഷ്യ സ്നേഹികളെ നിങ്ങളുടെ വിലയേറിയ വോട്ട് ചെയ്ത് ഈ നന്മ മരത്തെ വിജയിപ്പിക്കുക
@puthukulangarakutty58773 жыл бұрын
Her frankness and her forethought is the success
@sujavasudevan83043 жыл бұрын
തോറ്റാലും ജയിച്ചാലും നമ്മ ചെയ്യണം പാവങ്ങളെ ഒരു കൈകൊടുത് സഹായിച്ചാൽ അതാരിക്കും ഏറ്റവും നല്ല സ്വത്ത് 🙏🙏🙏🙏
@prasadz10283 жыл бұрын
തോറ്റിട്ടും ആ മണ്ഡലത്തിൽ ഇറങ്ങി അഞ്ചു വർഷം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു ആണ് സ്മൃതി ഇറാനി കോൺഗ്രസ്സ് കുത്തക സീറ്റ് ആയ അമേഠിയിൽ നിന്നും രാഹുൽ ഗാന്ധിയെ കെട്ടു കെട്ടിച്ചത്.
സിന്ധു പറഞ്ഞത് ശരിയാണ്. ഇവിടെ ഒരാൾ ബിജെപി അനുഭാവി ആണ് എന്ന് പറയുമ്പോൾ, അല്ലെങ്കിൽ എല്ലാവരും അറിയുമ്പോൾ ആ വ്യക്തി ഒറ്റപ്പെട്ടുപോകുന്നു. എന്തോ അരുതാത്തത് ചെയ്തത് പോലെ നോക്കുന്നു. അനുഭത്തിൽ കൂടി മനസ്സിലാക്കിയതാണ്.
@raghunathr95513 жыл бұрын
ആ ഒറ്റപെടുതുന്നവർ അദ്യാപകന്റ കൈ വെട്ടിയവരെ കുറിച്ച് മിണ്ടില്ല
@മനുഷ്യൻ-ഛ3ര3 жыл бұрын
@@raghunathr9551 അതാണ് മതേതരത്വത്തിന്റെ പുതിയ വേർഷൻ
@basheermoideenp3 жыл бұрын
ഒടുക്കത്തെ വർഗ്ഗീയത, അവസരം കിട്ടിയാൽ വർഗ്ഗീയ വിഷം മാത്രം പുറത്ത് വരുന്നു. മഹാത്മാ ഗാന്ധിയെ വെടിവെച്ചത് recreate ചെയ്തവർ നാറികൾ
@മനുഷ്യൻ-ഛ3ര3 жыл бұрын
മുസ്ലിംലീഗ് എന്ന പാർട്ടി മതേതര പാർട്ടിയാണെന്നു പറയുന്ന നാട്ടിൽ ഇതും ഇതിന്റപ്പുറവും സംഭവിക്കും.
@prasadz10283 жыл бұрын
ഇടതും വലതും ബിജെപി ക്ക് എതിരെ വർഷങ്ങൾ ആയി നുണ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത് ആണ് കാരണം.
@Rihan-19873 жыл бұрын
മുസ്ലീം ഭൂരിപക്ഷ മേഖലയിൽ മുസ്ലീം സ്ഥാനാർത്ഥികൾ മുസ്ലിം ലീഗ് അടക്കം അവരുടെ മതം പറഞ്ഞ് വിജയിക്കും. പാലക്കാടും, അമ്പലപ്പുഴയുമടക്കം ഹിന്ദു ഭൂരിപക്ഷ മേഖലയിൽ മുസ്ലിം സ്ഥാനാർഥികൾ മതേതരത്വം പറഞ്ഞു വിജയിക്കും ഒരു പ്രതേക ടൈപ്പ് മതേത്വരത്വമാണ് സാറെ ഞങ്ങൾ ഹിന്ദുക്കളുടെ
@gouri48433 жыл бұрын
Mj. B. N
@muhammedjunaid423 жыл бұрын
🐄🐄🐄🐄🐮🐮🐮🐮👞👞👞👞👞🇬🇧🇬🇧🇬🇧🇬🇧🇬🇧🖕🤪
@prasobhpradeep29633 жыл бұрын
Inghane satyam vilich parayalle
@leelammameenakshinair39983 жыл бұрын
ആ വെറൈറ്റി കാരണം ഹിന്ദു തെഞ്ഞു പോകരുത്
@chandrasekharannair60143 жыл бұрын
An very interesting I interview I like the frankness of the madam,No .doubt Mr Krishna Kumar will win the the election! Jai BJP Jai Modiji!
@sunilrayaroth71813 жыл бұрын
നല്ല സ്ത്രീ .വെറുതെ അല്ല മക്കൾ celebrities ആയതു.
@ibrahimkuttysherifa79773 жыл бұрын
Respect deserving sindhu maam....fantastic personality.....wishing Mr.Krishna kumar a great victory in trivandrum.....🙏🙏🙏🙏🙏
@sreenivasanm43033 жыл бұрын
നല്ല മനുഷ്യരെകൊണ്ട് കേരളം നിറയട്ടെ.
@anu77403 жыл бұрын
Bjp ooompithiriyatte Appol nannavum
@aadithyanc.koccupyandcolon67922 жыл бұрын
@@anu7740 Pod@ My dear $uD@p! , an @bdul found€d...
@eugenebastian83513 жыл бұрын
Wonderful wife of a compassionate person. May Jesus , who preached compassion always , give Krishna Kumar, sure victory. ,
@anukumar4493 жыл бұрын
ഇതാണ് ഇന്റർവ്യൂ അല്ലാതെ സംസാരിക്കാൻ അനുവദിക്കാതെ ഇടക്ക് ഇടക്ക് കയറി തടസ്സപ്പെടുത്തുന്നു രീതി അല്ല,ഷാജൻ സാർ അല്ലെങ്കിലും ഇങ്ങിനെ ആണ് പറയാൻ ഉള്ളത് മുഴുവനും കേൾക്കും
@shivayogtravel3 жыл бұрын
Excellent interview!!! I do remember Sri Krishna Kumar early 1990s I went to doora Darsan Trivandrum in kodpappanakunnu to see my family member who was a top position at ddk. I was watching a cricket match India vs Pakistan at the ddk and he comes to me even he didn’t know me asked me what is the score and had a 30 seconds conversation. Still remember and he was so friendly and he was news reader at ddk during those times. Good luck Sri Krishna kumar.
@rajanivarma84563 жыл бұрын
Sindhu, A good life life partner of Krishna kumar. All the best krishna kumar & Sindhu
@salininair99073 жыл бұрын
നല്ല മനസ്സിന് ഉടമയാണ് സിന്ധു.കൃഷ്ണകുമാർ ജയിക്കും👍👍
@manunair9893 жыл бұрын
നല്ല ഒരു മനുഷ്യൻ, സിന്ധുവിൻ്റെ മനസ്സിനെയും സ്വാധീനിക്കാൻ കൃഷ്ണകുമാറിന് കഴിയുന്നു
@baijuk.n90163 жыл бұрын
Very good interview.....
@binojat74063 жыл бұрын
തിരുവനന്തപുരതു ഗ്രാമങ്ങളിൽ ഒത്തിരി പാവങ്ങൾ ഉണ്ട് .അവരെ രക്ഷപെടുത്താൻ പറ്റുമെങ്കിൽ നല്ലതു .കൃഷ്ണകുമാർ ജയിക്കട്ടെ
@jayaprakashjp32993 жыл бұрын
നിങ്ങൾക്ക് നല്ല മനസ്സാണ് ഒരിക്കിലും തോൽവി ഉണ്ടാവില്ല സത്യം🙏🙏☝️
@arunarayan23243 жыл бұрын
കൃഷ്ണകുമാറിന് വിജയാശംസകൾ
@jayas4883 жыл бұрын
Krishnakumar will win ..Surely .All the Best 👍👍👍🙏🙏🙏❤❤
@kannannelan38443 жыл бұрын
കൃഷണാകുമാറിനെ വിജയ ആശംസകൾ
@Yogi_Ram3 жыл бұрын
ശ്രീ കൃഷ്ണ കുമാർ ജയിച്ച് എംഎൽഎ ആകട്ടെ✌️🇮🇳
@athiraar70163 жыл бұрын
കൃഷ്ണ കുമാർ ജി വിജയിക്കട്ടെ. Bcoz my one year old baby likes his election campaign song.
@rejisd88113 жыл бұрын
Didi,. You are so sweet and innocent nd your honest answers are really made my day. Keep it up this quality. Wish all the best to Krishna Kumar sir, May lord bless!!!
@gopakumargopakumar16453 жыл бұрын
കൃഷ്ണകുമാര്‍ എന്ന നന്മ ഉള്ള മനുഷ്യനെ ജയിപ്പിച്ചാല്‍ ആ നാടിന് അത് ഗുണം ചെയ്യും
@501soap3 жыл бұрын
I met krishnakumar in a BAR at Bangalore around 15 years ago. He was very friendly and liked his company. Good personality
@jungj9873 жыл бұрын
കൃഷ്ണകുമാർ ജയിക്കട്ടെ; ജയിക്കും👍
@lakshmiamma75063 жыл бұрын
കൃഷ്ണകുമാർ ജയിക്കട്ടെ 👍🌹
@sanilsp27093 жыл бұрын
താങ്കൾക്ക് കിട്ടിയത് ഒരു നല്ല ഭാര്യ, അതോടൊപ്പം മോദിജി അങ്ങയെ തോളിൽ തട്ടുന്നത് കാണുമ്പോളും ഷേക്ക് ഹാൻഡ് കാണുമ്പോളും എനിക്ക് സത്യത്തിൽ അസൂയ തോന്നുന്നു. അങ്ങയ്ക്കൂ എന്റെ എല്ലാവിധ വിജയാശംസകൾ
@binojat74063 жыл бұрын
പാവങ്ങളെ ഒരിക്കലും പാർട്ടികൾ രക്ഷപ്പെടുത്തുകയില്ല.രക്ഷപെട്ടാൽ പിന്നെ റാലിക്കും. അടിമപ്പണിക്കും ആരും വരില്ല
@vishnunair41583 жыл бұрын
If he has the mentality to help people serve the people then whats the matter if he is RSS , ldf or UDF dont look at the party look at it candidate and vote each and every party has different ideology if u feel like u need a change in your constituency u want different results than u have to think differently this time I personally think that he deserves a chance hope he wins I wish Krishna Kumar sir good luck 🙏👍😊
@sainabashaheer71463 жыл бұрын
It has a huge matter when it comes rss
@vishnunair41583 жыл бұрын
@@sainabashaheer7146 actually RSS people are not bad sainaba but the problem with them is they dont believe in unity in diversity and the ideology what they blindly follow is Very dangerous as poison 😊
@anithabalasubramanian71133 жыл бұрын
Very nice interview.She is very sincere and open.Krishnakumarji വിജയിക്കട്ടെ
@ushaanilnair40363 жыл бұрын
Very nice interview, best wishes to Krishnakumar 🌹
@installallah74273 жыл бұрын
ജയ് ബിജെപി ജയ് ഭാരത് മാതാ 🔥
@rangithamkp77933 жыл бұрын
🙏🏾 Thank you sir ! 👍👍👍👍👍👌 Nanmakal cheyyunnavarkku nallathu varum .Krishna Kumar ji jayichu varum !🤚🏼 God bless you ! 🙏🏾😌❤🌹 Keralathiley janangalkku angayepolullavarude aavasyam undu .👍
@vishnuks30833 жыл бұрын
ഞാന്‍ ഒരു കാര്യത്തെ പറ്റി കുറച്ചു നാളായി റീസർച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. അത് വെറൊന്നും അല്ല. ഒരാള്‍ ബിജെപിക്കാരാൻ ആണെന്ന് പറഞ്ഞാല്‍ അതിനെ കൂടുതലും മോശമായി ചിത്രീകരിക്കുന്ന ഒരു വിഭാഗത്തെ പറ്റിയാണ്. അതിൽ ഞാന്‍ കണ്ടെത്തിയത്. ഒരു 70%above ആളുകളും മുസ്ലിം നാമങ്ങള്‍ ഉള്ളവർ ആണ് മോശം പരാമര്‍ശം നടത്തി അവരേ ഭയപ്പെടുന്നത് അല്ലെങ്കില്‍ അവരേ കളിയാക്കുന്നത്. ബാക്കിയുള്ള 30% പേർ അധികം പൊതുബോധം ഇല്ലാത്ത പാര്‍ട്ടി ഗ്രൂപ്പുകളിൽ വരുന്ന യാതോരു വിധ അടിസ്ഥാനവും ഇല്ലാത്ത വാര്‍ത്തകള്‍ വിശ്വാസിക്കുന്ന അന്തങ്ങൾ.
@veekaay13 жыл бұрын
Vishnu k s ആ വിഭാഗത്തിൽ ചിലർ ദുരുദ്ദേശം ഉള്ളവരാണ് .. അവരെ നേരിടാൻ RSS മാത്രമേ ഉള്ളൂ . മറ്റെല്ലാം അവരുടെ എച്ചിൽ നക്കികളാണ് . അവരാണ് ഭൂരിഭാഗം വരുന്ന മുസ്ലിം സഹോദരരെ പഴി കേൾപ്പിക്കുന്നത് . അതാണ് കാരണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .
@kingsky5553 жыл бұрын
Rss ഉം BJP യും നല്ല പാർട്ടിയാണല്ലോ. അവരുടെ ഉദ്ദേശം ഈ ലോകം മുഴുവൻ ആളുകളും കണ്ടതും കേട്ടതുമാണ്. കൂടുതൽ പറയിപ്പിക്കണ്ട.
@7800avn3 жыл бұрын
@@kingsky555 പന്നിയുടെ രാജ്യസ്നേഹം
@vishnuks30833 жыл бұрын
@@kingsky555 പൊട്ടകിണറിൽ വീണ തവളയോട് തർക്കിക്കാൻ ഇല്ല. ലോകം മുഴുവന്‍ കാണുന്ന ഭീകരത ഞാനും കാണുന്നുണ്ട്. കൂടുതല്‍ ഒന്നും നമ്മളും പറയുന്നില്ല.
@kingsky5553 жыл бұрын
@@vishnuks3083 നീ പറഞ്ഞ പൊട്ടകിണറ്റിലാണ് നീയിപ്പോൾ. ഈ കിണറ് നശിച്ചാൽ പിന്നെ നിന്റെ കാര്യം സ്വാഹ. ആദ്യം സ്വയം രക്ഷ നോക്കാതെ മറ്റ് കിണറിലെ അവസ്ഥ ആലോചിച്ച് അസ്വസ്ഥനാകുന്നു. കപട രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നിനക്കോക്കെ അതിനുള്ള തക്ക പ്രതിഫലം വൈകാതെ കിട്ടും.
Revealing the hidden facts will help him more popular at this required stage. Pray to get an entry to Kerala assembly for doing more for the people's needs. God may bless to strengthen his attempts🙏👍
Krishna kumar a great man...... interview shows it
@കൈലാസ്നായർ-ധ3സ3 жыл бұрын
കൃഷ്ണകുമാര്‍ ഉറപ്പായിട്ടും വിജയിക്കും.
@pauloseputhenpurackal31353 жыл бұрын
First🙏 best🙏oyaaro🙏
@rajeev.jpillai64353 жыл бұрын
തിരുവനന്തപുരം സിറ്റി എന്താണെന്ന് അറിയണമെങ്കിൽ ഏഷ്യാനെറ്റ് ഓഫീസിൻറെ ഫ്രണ്ടിൽ ഉള്ള കോളനിയിൽ ഒന്ന് നോക്കിയാൽ മതി
@yogisnursing-nest75413 жыл бұрын
If the kerala ppl really not addicted to politics , let's come out and vote for good candidate !!! Vote for krishnakumar ...
@kuttanpillaikumar80713 жыл бұрын
Good luck for krishnakuamr and Family
@kvpillai3 жыл бұрын
വളരെ നല്ല സംഭാഷണം.
@vijayanair11953 жыл бұрын
Beautiful lady with beautiful mind
@ghanashyamsajeevan33753 жыл бұрын
Nalla..family. God bless you..jeyikanam...nalla makalum 4 perum munbotupokundhorum vannavazhikal..chilarepole marekarud
@sunusunoo88563 жыл бұрын
സിന്തുനെയും മക്കളെയും ഒത്തിരി ഇഷ്ടമാണ് പക്ഷെ ഇതെ പൊലെ non stop പരഞൊണ്ടിരിക്കല്ലെ 🤣🤭 ഇടക്ക് ഒന്ന് നിര്‍ത്തി നിര്‍ത്തി പാടു 🤭 bcoz മുഴുവനും കാണെണ്ടതാണ് ..എന്തൊക്കെയായാലും ഒരുപാട് ബഹുമാനം ഒരുപാട് സ്നെഹം ❤️🙏❤️
@chinnammanelson83473 жыл бұрын
KKG - Real Nature Lover ❤
@ajithabinojbinuajitha3 жыл бұрын
Very Good interview
@sskrishn88793 жыл бұрын
മിശ്രവിവാഹിതരായവരാണ് കൃഷ്ണ കുമാറും ഭാര്യയും ..നമസ്തേ
@Hasbulla_Mattaya3 жыл бұрын
Mishra vivaham... Enn paranjaaal...??
@gowrib83913 жыл бұрын
Great lady !!😊
@saranyaramachandran15623 жыл бұрын
Very sweet aunty like my mother 🥰🥰🥰
@subash.nsubash.n55183 жыл бұрын
Krishna Kumar jaikum.
@rekhasreekumar38363 жыл бұрын
Krishnakumar jayikkum....jayichirikum🎊🎊🎊🎊
@mohammedshahin13533 жыл бұрын
Aaaa jeychu 🤣🤣🤣
@savithrychavarkad76713 жыл бұрын
കൃഷ്ണകുമാറിന് വിജയാശംസകൾ 🙏🙏🙏
@sindhukb54813 жыл бұрын
Nice interview shajansir.sindhuchechi♥️♥️♥️♥️
@anjanasankar40833 жыл бұрын
Valare shariyanu 👍
@sureshsemow9093 жыл бұрын
കൃഷ്ണ കുമാർ ജയിക്കണം...
@midhunms99943 жыл бұрын
കൃഷ്ണകുമാർ ജയിക്കും
@hulk4933 жыл бұрын
ഞാൻ ഒരു കുഴപ്പവും ബിജെപി യിൽ ഇന്ന് കാണുന്നില്ല ! ഞാൻ വളരെ അധികം ബിജെപി യെ trollയെ വ്യക്തിയാണ് പക്ഷെ trolly trolly പോയപ്പോള് ആണ് ഇവരുടെ എടുത്ത് വലിയ പ്രശ്നം ഒന്നും ഇല്ല എന്ന് മനസിലായത്!
@liesofislam3 жыл бұрын
ട്രോള്ളുന്നതിനു പകരം പത്രം വായിക്കു സുഹൃത്തേ...
@ramas99893 жыл бұрын
Nice one Shajan, Good show sister 👏
@sarathlaltg39823 жыл бұрын
Free speaking 🗣️👍
@sasikalasvlogs3 жыл бұрын
ഇതും ഒരു നിയോഗമായി കൈയിൽ എത്തട്ടെ...
@richujacob40903 жыл бұрын
coolest interview
@divakarmalappuram56843 жыл бұрын
Good interview
@chandrashekharannair41213 жыл бұрын
Krishnakumar Vijayikkum
@nandagopalv50243 жыл бұрын
Krishna Kumar is a gentleman.. hope he wins.. will do something good for the common man.
@sowminiradhakrishnan27532 ай бұрын
Beautiful family
@hopeinchrist21543 жыл бұрын
God bless 100% you should Win. Jai NAMO Jai BJP
@jalajaashok24993 жыл бұрын
Very nice personality. Your dreams will fulfill . God is with you.
@venkitkavasseri12903 жыл бұрын
Sindhu Krishnakumar is talking very naturally and honestly and is the ideal wife to Krishnakumar. God Bless Krishnakumar to win and serve the society.Gentleman by all means.
@ukkumbalakasaragod7063 жыл бұрын
രണ്ട് കുട്ടികൾ മാത്രം എന്ന നിയമം ഉണ്ടാക്കാൻ ശ്രമിക്കും എന്ന് ഭർത്താവ്പറയുമ്പോൾ പ്രസവിച്ച കുഞ്ഞുങ്ങളെ യൊക്കെ വന്നിടത്തേക്ക് അയക്കേണ്ടി വരുമോ ഭർത്താവ് ചാണകത്തിൽ പോയി ചാടിയതോ ചാടിച്ചതോ ഭാര്യക്കും അതിലൊരു പങ്കുണ്ട്
@glg80403 жыл бұрын
Very Good Interview.....👍👍
@ashokg35073 жыл бұрын
Love you sister 🙏🏻 Shajan ji...👍🏻 🌷
@diya48833 жыл бұрын
Krishna Kumar will win the match
@PREETHIVVIJAY3 жыл бұрын
👍 👍👍
@SomarajanK3 жыл бұрын
Malayalam film under mattanchery suddappi mafia control.
@manohart553 жыл бұрын
❤️❤️🆗☔☂️
@abhijithbabu12463 жыл бұрын
👍
@HarishKumar-vm7lv3 жыл бұрын
Have to win who Ever can realize the reality of poor. Best wishes to all the good candidates
@rajammas66303 жыл бұрын
ജയ് ജയ് BJP കൃഷ്ണകുമാർ ജയിക്കും.
@fareeda39243 жыл бұрын
Nokkam ettil pottum. Keralathil bjp vijayikarilla
@abhiramp.s53173 жыл бұрын
സിന്ധു ചേച്ചി 🤩
@minun313 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ
@hamzakottakkulath19283 жыл бұрын
Shaja സൂക്ഷിക്കണേ കിച്ചു അഥവാ ജയിച്ചാൽ അമ്മച്ചി മേലോട്ട് പോയേക്കാം. കിച്ചു ഇത്ര വല്ല്യ ആളായിരുന്നോ, അത്ഭുതം. കിച്ചു ഭയങ്കരം. കിച്ചു എന്താ കിച്ചു. വൈകുന്ന കിച്ചു. തിരുവനന്തപുരം സിറ്റി കിച്ചു. Feeling കിച്ചു ശരിയാകുന്നു കിച്ചു. സർവം കിച്ചു മയം.