കഴിഞ്ഞ 25 വർഷം ആയി തിരുഐരാണികുളത്തു ദർശനം നടത്തുന്നു .. മുടങ്ങിയത് ആകെ 3 വർഷങ്ങൾ.. ഇത്തവണയും പോയി.. നട തുറക്കുന്ന ദിവസം.. ബ്രാഹ്മണി പാട്ടും പാടിച്ചു, തിരുവാതിര കളിച്ചു, പാതിരാപൂവും ചൂടിയിട്ടേ തിരിച്ചു പോരൂ.. ഇന്നേ വരെ എന്ത് ആഗ്രഹിച്ചു പ്രാർത്ഥിച്ചിട്ടുണ്ടോ അതെല്ലാം നടന്നിട്ടുണ്ട്.. അമ്മേ ശരണം 🙏
@anithagopinath68003 жыл бұрын
ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ദേവി സാധിച്ചു തന്നു, ഇപ്പോഴും സാധിച്ചു തരുന്നു 28വർഷം വാടക വീട്ടിൽ കിടന്ന ഞങ്ങൾക്ക് ദേവിയുടെ കൃപയാൽ വീടായി, മക്കളുടെ വിവാഹം, എന്റെ കടങ്ങൾ എല്ലാം ദേവിയുടെ അനുഗ്രഹത്താൽ സാധിച്ചു ഇതു ആറാം വർഷം കഴിയുന്ന കാലം അത്രയും പോണം അമ്മേ ശരണം 🙏🏼🙏🏼🙏🏼.
അമ്മേ എന്റെ മക്കളെ ജോലി ശരിയാകണം മക്കളെ കല്യാണം നടക്കണം അടുത്ത വർഷം അമ്മയുടെ തിരു നടയിൽ ഞങ്ങൾ 6 പേരും വരും മോളെ exaന്ന ജനവരി മാം തീയതി 6 അമ്മ കൂടെ പോകണം മറക്കല്ലേ അമ്മേ
@lathabhaskaran2442 жыл бұрын
Yesterday we from Chettikulangara gone to this Temple though it was the first day of the opening there was not much rush & we could taken Darsan very soon
@salinijayapalan98363 жыл бұрын
ശരിയാണ്. എന്ത് പ്രാർഥിക്കുന്നോ അത് ദേവി നടത്തി തരും. എന്റെ കല്യാണവും ഇവിടെ വന്നു ഒരു വർഷത്തിനുള്ളിൽ നടന്നു
@sojajose98863 жыл бұрын
അമ്മേ ദേവി 🙏🙏🙏
@lathabhaskaran2442 жыл бұрын
we could take Darsan very soon. In Kerala this is the only Shiva Parvathy Temple where Sathi Devi also worshipped so that we can take blessing of Sathi Devi also. May God's Blessing be always with all of us🙏