No video

ലക്ഷങ്ങളുടെ കണ്ണാടിയും പേനയും. സി.പി.എം. തകരുന്നത് ഇങ്ങിനെ ... | About CPM

  Рет қаралды 91,691

Marunadan Exclusive

Marunadan Exclusive

Күн бұрын

50000 രൂപയുടെ കണ്ണാടി
ലക്ഷം രൂപയുടെ പേന
24 കോടീശ്വരൻമാര്‍
CPM തകരുന്നത് ഇങ്ങിനെ
#cpm #keralapolitics #cpimkerala #pinarayivijayan #vsachuthanandan #cpi #kerala #mvgovindan #mvgovindanmaster #prajeev #emsnamboothiripaadu #eknayanar #mm011 #me006

Пікірлер: 179
@MrPATHIL
@MrPATHIL Ай бұрын
പ്രിയ ഗോപകുമാർ സാർ, നല്ല അവലോകനം. CPM ൽ പൊതുസമൂഹത്തിന് പ്രതീക്ഷയർപ്പിക്കാവുന്ന രണ്ടാം നിര നേതാക്കൾ ആരുമില്ലായെന്നതാണ് സത്യം. പാർട്ടിയെ പ്രതിരോധിക്കാൻ ചാനൽ ചർച്ചകളിൽ വരുന്നവരും വല്ലാതെ വെറുപ്പിക്കുന്നു, മനുഷ്യന്റെ സാമാന്യബുദ്ധിയെ പരിഹസിക്കുന്നു. കോൺഗ്രസിന്റെ യുവനിര ഏറെ പ്രതീക്ഷ നൽകുന്നു. ഉമ്മൻ ചാണ്ടി സ്കൂളിൽ നിന്നും ഷാഫിയും, vishnunnaadhum, രാഹുൽ മാൻകൂട്ടവും, ലിജുവും, ശബരിയും ഒക്കെ വിഷയങ്ങൾ പഠിക്കുന്നതിലും അവതരിപ്പിക്കുന്നതിലുമൊക്കെ എത്രയോ മിടുക്കരാണ്.
@HappyBabyKittens-we8jk
@HappyBabyKittens-we8jk Ай бұрын
പറച്ചിലിൽ കമ്മ്യൂണിസം പ്രവർത്തിയിൽ മുതലാളിത്തം. ഇതാണ് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ കമ്മ്യൂണിസം.
@robingrg1
@robingrg1 Ай бұрын
Why don't Keralites realize this fact?. There is no real communism here anymore. only Communist mafia and communist fascism exists now...
@spbk1
@spbk1 Ай бұрын
എന്നിട്ടും തൊഴിലാളി വർഗപാര്ടി എന്നാണ് പേര്.. അതാണ് സഹിക്കാൻ പറ്റാത്തത്
@sunnymathew87
@sunnymathew87 Ай бұрын
പുറകെ നടക്കുന്ന തൊഴിലാളിയല്ലേ സഹിക്കുന്നത്
@sasidharanputhiyottil8849
@sasidharanputhiyottil8849 Ай бұрын
ഇവരുടെ വളർന്നു വരുന്ന നേതാക്കൽ ഒരു കഴിവും ഇല്ലാത്തവർ ലുട്ടാപ്പി -വാഴക്കുല ആര്യ-വ സീഫ് - താടി ഖാൻ' - ജെയ്ക്ക് - 6 ഷോ- താടി സജീഷ് - ഇങ്ങനെ പോകുന്നു '
@kknambiar7730
@kknambiar7730 Ай бұрын
ഹാ ഹാ വളരെ ശരിയാണ്
@evjoseph7482
@evjoseph7482 Ай бұрын
സത്യം
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
@@sasidharanputhiyottil8849 Correct
@jijomathew5486
@jijomathew5486 Ай бұрын
അതെല്ലാം മാതാടിസ്ഥാനത്തിൽ വളർന്നു വന്നവരാണ്.
@p.chandrasekharannair6908
@p.chandrasekharannair6908 Ай бұрын
ലക്ഷങ്ങളുടെ പേനയും കണ്ണടയും മറ്റും സർക്കാരിൽ നിന്നും കിട്ടുന്നത് ഇങ്ങു പോരട്ടെ എന്നു വച്ചല്ലെ അല്ലാതെ പാവങ്ങളുടെ കാര്യമാണോ അവരുടെ പ്രശ്നം
@pksasi6065
@pksasi6065 Ай бұрын
കമ്മ്യൂണിസം എന്നു കേൾക്കുമ്പോൾ അറപ്പാണ് തോന്നുന്നത്. എവന്മാര് അമ്മാതിരി കളിയാണ് കളിക്കുന്നത് .....
@user-dm6lo5mo1w
@user-dm6lo5mo1w Ай бұрын
ഇന്ന് പണാധിപത്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വരുമാനത്തിന്റെയും സമ്പത്തിന്റെയും പേരിൽ അന്വഷണം നടന്നാൽ പലരും പല നേതാക്കളും പാർട്ടിയിൽ ഉണ്ടാകില്ല എന്നു അണികൾക്കു തന്നെ അറിയാം
@roypaul.k8800
@roypaul.k8800 Ай бұрын
പാർട്ടിയുടെ ഈ ജനിതകമാറ്റം പെട്ടെന്നുണ്ടായതല്ല. അതുകൊണ്ടുതന്നെ ഒരു തിരിച്ചു പോക്ക് സാദ്ധ്യമാണെന്ന് തോന്നുന്നില്ല.
@SablK.Mathew-nu7od
@SablK.Mathew-nu7od Ай бұрын
ചർച്ച വളരെ ഗംഭീരമായിരുന്നു ഇത്തരം നിഷ്പക്ഷ ഗൗരവമുള്ള ചർച്ചകൾ പ്രതീക്ഷിക്കുന്നു
@hameedkoothali
@hameedkoothali Ай бұрын
ഒരു സഖാവ് എന്ത് ആകരുത് എന്നതി ന് ഏറ്റവും നല്ല ഉദാഹരണം പിണറായി രാജാവ് ആണ്
@chanthus7341
@chanthus7341 Ай бұрын
ഏതെങ്കിലും ഒരു മന്ത്രി ഈ നിയമസഭയിൽ ഉണ്ടോ ജനങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കുന്നവർ.
@rajeshkg7926
@rajeshkg7926 Ай бұрын
😊
@rajeshkg7926
@rajeshkg7926 Ай бұрын
😊
@rajeshkg7926
@rajeshkg7926 Ай бұрын
😊
@prakashbpkhganga2374
@prakashbpkhganga2374 Ай бұрын
സാറിന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു 👍
@deenapk3089
@deenapk3089 Ай бұрын
രാമേശ്വരത്ത് ശ്രീ APJ അബ്ദുൾ കലാമിൻ്റെ കുടീരത്തിൽ അദ്ദേഹം ഉപയോഗിച്ച ചെരുപ്പ്, കണ്ണട,മുണ്ട് തുടങ്ങിയവയെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്. നമ്മൾ നമസ്ക്കരിക്കും അതുകാണുമ്പോൾ എത്ര തുച്ഛമായ വിലയുടേതാണ് അവയെല്ലാം, അദ്ദേഹമൊക്കെ മഹാനാകുന്നത് ഇതുകൊണ്ടുതന്നെ - CPM കുറേ പീറകൾചക്കരക്കുടം കണ്ടപ്പോൾ കൈയിട്ടുവാരുന്നു. 😡
@abrahamlukose4730
@abrahamlukose4730 Ай бұрын
The fact is that the leaders do not understand the people and the people understand leaders.
@prakashbpkhganga2374
@prakashbpkhganga2374 Ай бұрын
ശ്രീ അബ്ദുൽ കലാം മഹാനാണ് CPM ൽ ഇപ്പോൾ കൂടുതലും ഗുണ്ടകളും മാടമ്പി മാരും മാത്രം 👍
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
ചരിത്രത്തിൽ പിണറായി ഒരു വലിയ പൂജ്യം ആയിരിക്കും.😮
@thomasjacob6623
@thomasjacob6623 Ай бұрын
പിണറായി മഹാനെന്നുവിശേഷിപ്പിക്കുന്ന പുസ്തകം അടിച്ചിറക്കാൻപോകുവാ കോടികൾചെലവാക്കി പ്രസിദ്ധികരിക്കാൻ പദ്ധതിയുണ്ട്.
@prakashankt1586
@prakashankt1586 Ай бұрын
Thanks for a very good discussion
@mkmohan3843
@mkmohan3843 Ай бұрын
സിപിഎം ബിജെപിയെ വളർത്തുക ആണ്, വളരാൻ സാഹചര്യം ഒരുക്കി കൊടുകാ ആണ്.
@reghuprakash
@reghuprakash Ай бұрын
ബിജെപി വളരട്ടെ... 🎉
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
O c sir Great leader man ❤🎉
@vijayankrishnankutty5612
@vijayankrishnankutty5612 Ай бұрын
ഗോപകുമാർ സാറിന്റെ വിലയിരുത്തൽ വളരെ ശരിയാണ്
@krishnanko3474
@krishnanko3474 Ай бұрын
കമ്മ്യൂണിസം പ്രവർത്തനത്തിൽ ഇല്ല. പ്രസംഗത്തിൽ മാത്രം മതിയോ? ധന മോഹം ഉപേക്ഷിച്ചാൽ നല്ലത്.
@gopalakrishnanj8140
@gopalakrishnanj8140 Ай бұрын
വളരെ നല്ല ഇൻ്റർവ്യൂ. പക്ഷേ, ആര് ആരെയാണ് ഇൻ്റർവ്യൂ ചെയ്തത് എന്നു മാത്രം മനസ്സിലായില്ല. രണ്ടു പേരുടെയും പേരുകൾ, ക്യാമറ, പ്രൊഡക്ഷൻ, എന്നിവരുടെയും പേരുകൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
@shajikumar5717
@shajikumar5717 Ай бұрын
രണ്ടാം നിര നേതാക്കളിൽ എത്ര പേര് ഈഴവ തീയ്യരായവർ ഉണ്ട് ആരും ഇല്ല 😅😅😅
@csshijushsathry
@csshijushsathry Ай бұрын
മാത്യു 👌👌👌👌👌
@kmn9030
@kmn9030 Ай бұрын
സിപിഎംന് ഇനി പാട് തന്നെ
@kuriakosekuriakose8396
@kuriakosekuriakose8396 Ай бұрын
Yes Mathew sir ❤
@PadmakumarS-xz7bu
@PadmakumarS-xz7bu Ай бұрын
👍ഗുഡ്
@sudheerns2469
@sudheerns2469 Ай бұрын
അടവുനയം അണികൾക്കു മനസ്സിലാ വുന്നില്ല - അണികൾ മനസസിലാ ക്കുന്നതല്ല നേതാക്കൾ ചെയ്യുന്നത്
@georgevarghese5683
@georgevarghese5683 Ай бұрын
Very clear and true assessment. Thank you for giving us the real open discussion,
@AnilkumarK-q1l
@AnilkumarK-q1l Ай бұрын
c PM ഇനി ഈ കേരളം ഭരിച്ചാൽ ഇനി ഇവിടെയുള്ള ബാക്കി തൊഴിൽ ശാലകൾ കുടി പുട്ടും UDF വന്നാൽ ഈ സ്ഥഥി തന്നെയാണ് വരാൻ പോകുന്നു ത് നമ്മുട വിടുകളിൽ ഹരിതകർമ്മസേനയുടെ ഭാഗമായി വരുന്ന അവരുടെ വി ദിദ്യ സം ഒന്ന് തിരക്കണം പലരും ഡിഗ്രി കഴിഞ്ഞവരാണ് ഇവർ നല്ല തൊഴിൽ കൊടുക്കുവാൻ ഇവർ തയാർആകില്ല ഇവിടെ ഒരു മുതലാളിയും ഇൻവസ്റ്റ് ചെയ്യില്പ ഈ ലോകം മുഴവൻ മുതലാളിമാർ ഉണ്ട് അവിടെ ജോലി ചെയ്യുന്നവർക്ക് ശമ്പളം കിട്ടുന്നു അംബാനിയുടെ കമ്പനിയിൽ എത്ര പേർ വർക്ക് ചെയ്യുന്നു ഏറ്റവും താഴെ. വർക്ക് ചെയ്യുന്നവരുടെ ശമ്പളം എത്രയാണ് എന്ന് കൂടി നമ്മൾ തിരക്കി അറിയണം ലോകത്ത് ഒരു രാജ്യത്തും മുതലാളിമാർ ഇല്ലാതെ ഒരു കാര്യം നടക്കില്ല അത കൊണ്ട് നമ്മുടെ ഈ കൊച്ച കേരളത്തിൽ നല്ല കമ്പനികൾ വരണം അതിന് ആണ് ശ്രമിക്കേണ്ടേ ത് ഐറ്റി ബെനി ആദ്യം തുടങ്ങിയത് നമ്മുടെ കേരളത്തിൽ പക്ഷേ ഇന്ന്ഐ റ്റി ഏറ്റവും കുട തൽ കയറ്റുമതി നടക്കുന്നത് ബാഗ്ലൂർ ആണ് ഇതാന്ന് നമ്മുടെ സ്ഥതി ഇത് മനസിലാക്കി ഇവിടെത്തെ ഭരണകൂടം മാറണം ഇവിടെ എല്ലാ ത്തിലും അഴുമതി ഇത് മാറണം അതിന് ഒരു തവണ ബിജെപി ഭരിയ്ക്കണം ജയ്ഹിന്ദ്
@sureshmenon1665
@sureshmenon1665 Ай бұрын
എങ്ങിനെ തകരാതിരിക്കും, എല്ലാ ചാകാക്കളും ഇന്ന് തകരകളാണ്. ഇന്നലെ പെയ്ത മഴക്ക് കിളിർത്തത്, കമ്യൂണിസത്തിന്റെയും, സോഷ്യലിസത്തിന്റെയും സ്പെല്ലിങ് പോലും അറിയാത്തവർ. ഇ.എം.എസ് ന്റെ. ക്യാമ്യൂണിസ്റ്റ് സിദ്ധlന്ധങ്ങളെ കുറിച്ചുള്ള മലയാളം ഗ്രന്ഥങ്ങൾ വായിച്ചു മനസിലാക്കിയിട്ടുള്ളവർ എത്ര പേരുണ്ട് ഇന്നത്തെ യുവ നേതാക്കളിൽ. വൈറ്റുധ്യആത്മക ഭൗതിക വാദം എന്താണെന്നു അറിയl ത്തവരാണ് ഇന്നത്തെ എതിരാളികളെ കായികമായി ആക്രമിച്ചു ഇല്ലാതാക്കാൻ ശ്രമിക്കുന്ന യുവതാക്കളിൽ(ഡിഫി, dyfi)അധികവും. പണ്ടൊക്കെ ksf ksu കാരെക്കാൾ കേരളത്തിലെ പൊതു ജനങ്ങൾക്കു പോലും സ്വീകാര്യരായിരുന്നു.
@shyym9183
@shyym9183 Ай бұрын
സി.പി.എം ൻ്റെ അണികൾ വളരെ ലാളിത്യ ത്തോടെ ജീവിക്കു ന്നവർ ഇന്നും ഉണ്ട് പക്ഷേ നേതാക്കൻമ്മാരോട് ചോദ്യം ചോദിക്കാൻ ആരും ഇല്ല
@knbhaskaran8103
@knbhaskaran8103 Ай бұрын
നല്ലചർച്ചകൾ.
@raghavanpk6698
@raghavanpk6698 Ай бұрын
മറ്റു പാർട്ടികളിൽ നിന്നും വ്യത്യസ്തമെന്നു പറയുന്ന ഈ കാലഘട്ടത്തിലെ കമ്യുണിസ്റ്റ് നേതാക്കൾ ഏതു കാര്യത്തിലാണ് വ്യത്യാസം ഉള്ളത് എന്ന് സമൂഹത്തിന് കാണാൻ സാധിക്കുന്നില്ല. മാത്രമല്ല ഇവർ ആരെയാണോ പ്രതിനിധാനം ചെയ്യുന്നത് അവർക്ക് എതിരെയാണ് പ്രവർത്തിക്കുന്നത് എന്നതാണ് സത്യം.
@MoosaT-oy8km
@MoosaT-oy8km Ай бұрын
@mohanadasmk6953
@mohanadasmk6953 Ай бұрын
Thanks for your valuable & impartial judgement.You may know I am party member
@sudheerns2469
@sudheerns2469 Ай бұрын
'പാർട്ടി ഒരു ജോലി ആവരുത്
@Adwaithsynonymus-sy4zp
@Adwaithsynonymus-sy4zp Ай бұрын
ജനങ്ങളെ ഉദ്ധരിക്കാൻ വരുന്നവർക്ക് കണ്ണാടിയും, കണ്ണടയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ പറ്റാത്തത് lajjaakaram😡
@ganeshanop3513
@ganeshanop3513 Ай бұрын
Super❤
@user-sx3ug4in3c
@user-sx3ug4in3c Ай бұрын
നല്ല അവലോകനം
@Pavithran-pd2bu
@Pavithran-pd2bu Ай бұрын
ക്യാഷ് ആൻഡ് കാസ്റ്റ് അല്ലാതെ കമ്മ്യൂണിസം അല്ല
@vijayalekshmyv5525
@vijayalekshmyv5525 Ай бұрын
കോവിഡ് സമയത്തും ഇപ്പോഴും ആഹാരം കൊടുക്കുന്നത് കേന്ദ്രം ആണ്. താങ്കൾ കണ്ണടച്ചാൽ ലോകം ഇരുട്ടിൽ ആകില്ല ഹേ.
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
കമ്മ്യൂണിസം നശിച്ച് അവനവനിസം ആയി😢
@MoosaT-oy8km
@MoosaT-oy8km Ай бұрын
👍
@madhusoodananp3489
@madhusoodananp3489 Ай бұрын
കാക്ക കൂട്ടിൽ കുയിൽ മുട്ടയി ടുംവിരിഞ്ഞു കഴിഞ്ഞ പറക്കാൻ കഴിയുമ്പോൾ പറന്നു പുറത്തു പോകും.
@Deepusamvarghese
@Deepusamvarghese Ай бұрын
The anchor is well read , well informed and has the ability to articulate well.
@KPJOS1
@KPJOS1 Ай бұрын
I really wish CPM should rule one more time ....
@ayyappankuttyka8503
@ayyappankuttyka8503 Ай бұрын
If necessary corrections are initiated in ldf and the government Ldf continue its winning streak
@ayyappankuttyka8503
@ayyappankuttyka8503 Ай бұрын
If necessary corrections are initiated in ldf and the government Ldf continue its winning streak
@joykaniyamparambil3113
@joykaniyamparambil3113 Ай бұрын
Well said. I agree with his views about our former Kottayam MP and former Ettumannoor M L A Adv.Mr. Suresh Kurup. He did not get deserving support from his party. He is not corrupt. He is very simple in his lifestyle. A prominent leader of our locality. A good party should fully encourage such non corrupt leaders. See the present situation of former PWD Minister Mr. G. Sudhakaran. He is also not getting the position he deserves. In such a situation voters may try for a change. We can't criticize them. I do not know why the party leaders could not anticipate such a failure before the recent LS election. When taxes R increasing considerably ordinary citizens will suffer. In such a situation they may try for another choice. That happened in the last election to Parliament in Kerala.
@sudhakarankb2643
@sudhakarankb2643 Ай бұрын
ആദർശം എന്ന ഉപ്പില്ലാതെ യുവ നേതാക്കൾക്ക് രാഷ്ട്രീയ പാചകം സാധ്യമല്ല
@mohanadasmk6953
@mohanadasmk6953 Ай бұрын
💯%
@ashokanc9427
@ashokanc9427 Ай бұрын
സർവ്വാ ദിപത്യം എന്നത് രേഖകളിൽ നിന്ന് ഒഴിവാക്കിയെന്നാണ് തോന്നുന്നത്
@reghuprakash
@reghuprakash Ай бұрын
സർവ്വാധിപത്യം
@shivasstyle452
@shivasstyle452 Ай бұрын
തുടർഭരണം കിട്ടാൻ കാരണം കിറ്റ് കൊടുത്തും പല തുണ കഥകൾ ഇറക്കിയും ആണ് ലഭിച്ചത്. ഉമ്മൻചാണ്ടി സാറിനെ പോലെ ഒരു നേതാവ് ഈ കേരളത്തിൽ ഉണ്ടായിട്ടില്ല, കാരണം ആര് എന്ത് സഹായം ചോദിച്ച് എത്തിയാലും അത് അപ്പോൾ തന്നെ നടത്തി കൊടുക്കുന്ന വ്യക്തി ആയിരുന്നു. ഒരിക്കലും സഹായം ചോദിച്ച് വരുന്ന വ്യക്തി തന്റെ പാർട്ടിയിൽ ഉളളതാണോ എന്ന് പോലും നോക്കാതെ എല്ലാവരേയും ഒരുപോലെ കണ്ട മഹാൻ. അന്നത്തെ സിപിഎം പാവങ്ങളുടെ പാർട്ടിയാണ്. ഇന്നത്തെ സിപിഐ ധൂർത്തിന്റെ പാർട്ടി. അതാണ് കൂടുതൽ യോജിക്കുക. പാർട്ടിയിൽ തന്നെ അഭിപ്രായം വ്യത്യാസം ഉണ്ടായപ്പോൾ ആരും അതിനെ ഗൗരവമായി കണ്ടില്ല, അതുകൊണ്ട് തന്നെ പല പല ചെറിയ നേതാക്കളുടെ ഉള്ളിൽ കാര്യമായ മാറ്റം ഉണ്ടാക്കിയത് പാർട്ടിക്കാർ അറിഞ്ഞില്ല. ഈശ്വരവിശ്വാസം കമ്മൂണിസ് പാർട്ടിക്ക് ഇല്ല എന്ന് പറയുന്നത് തെറ്റ് ആണ്. ഹിന്ദുക്കൾക്ക് ഇല്ല എന്ന് പറയുന്നതാണ് ശരി. അല്ലാതെ മുസ്ലിം, കൃസ്ത്യാനികൾ ഇവർ ഒരിക്കലും പള്ളികളിൽ പോവാതെയും വൃത്തങ്ങൾ എടുക്കാതെയും നടക്കില്ല. അത് കണ്ടു പഠിക്കാൻ ഹിന്ദുക്കളായ സിപിഐഎംന് കഴിഞ്ഞില്ല. നിരീശ്വരവാദികൾ ഹിന്ദുക്കൾ മാത്രമാണ്, അല്ലാതെ പാർട്ടിയിൽ ഉള്ള മുസ്ലീമുകളോ കൃസ്ത്യാനികളോ ഒരിക്കലും പള്ളികളിൽ പോവാതെയും വൃത്തങ്ങൾ എടുക്കാതെയും നടക്കില്ല അത് പാർട്ടിയിൽ ഉള്ളവർക്ക് നല്ലത് പോലെ അറിയാം.
@yusufmuhammad2656
@yusufmuhammad2656 Ай бұрын
കണ്ണാടി അല്ല കണ്ണട എന്നാണ് ശരി
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
@@yusufmuhammad2656 രണ്ടും ശരി തന്നെ
@esnarayanan2499
@esnarayanan2499 22 күн бұрын
രണ്ടാം നിര.... ലുട്ടാപ്പിസ്......മരുമോൻ കോയ...... മിത്ത്.. ശാഞ്ച്ചീർ.......വഴക്കൊല ചിന്താ..... ഇതൊക്കെ അല്ലേ....????? ഗണ്ടി.. ഉള്ളിടത്തോളം വലിയ പ്രതീക്ഷ വേണ്ട???????
@hameedkoothali
@hameedkoothali Ай бұрын
കേരളത്തിൽ ഏറ്റവും നല്ല കൃഷി കമ്മ്യൂണിസമാ ണ്
@surendranc1291
@surendranc1291 Ай бұрын
തൊഴിലാളി വർഗ്ഗസർവ്വാധിപത്യമല്ല ജനകീയ ജനാധിപത്യമാണ്
@sudheerns2469
@sudheerns2469 Ай бұрын
കോവി ഡു മുത്തപ്പൻ രക്ഷിച്ചു
@tkvasanvasan2821
@tkvasanvasan2821 Ай бұрын
കേരളത്തിൽ എല്ലാ ജില്ലയിലും പിണറായിയുടെ വെങ്കല പ്രതിമ വെക്കണം കാരണം ഈ മഹാനെ മനുഷ്യ ഉള്ളടത്തോളം കാലം ഉണ്ടാകണം
@prakashbpkhganga2374
@prakashbpkhganga2374 Ай бұрын
കാക്കയ്ക്കു കാഷ്ടിക്കാൻ ആണോ?
@surendranc1291
@surendranc1291 Ай бұрын
ചൈനയെ കുറ്റം പറഞ്ഞ് അവര് വളരെ ഉയരത്തിലെത്തി സുഹൃത്തെ
@entekrishi1486
@entekrishi1486 Ай бұрын
👍👍
@shajisukumaran5428
@shajisukumaran5428 Ай бұрын
ithokke parayunnathinu BJP il ninnum congressil ninnum eyhrayanu fees vangunnathu?
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq Ай бұрын
കോൺഗ്രസ് ഇന്ത്യൻ സംസ്കാരമാണ്, .. അതുകൊണ്ടാണ് അതു ഒരു ആൾക്കൂട്ടമായത് , ബി ജെ പി, ഇന്നലത്തെ , മഴക്ക് പൊട്ടിമുളച്ച തകര മാത്രമാണ് ,....!
@AjeeshSatheesan-v2o
@AjeeshSatheesan-v2o Ай бұрын
Aaha , ennittum 3 terms aayi ....😊😊😊 Aalu koodiyaal....🎉🎉🎉🎉 ragandi😂😂😂😂
@MoosaT-oy8km
@MoosaT-oy8km Ай бұрын
✌️
@rainynights4186
@rainynights4186 28 күн бұрын
കോവിഡ് സമയത്ത് പട്ടിണി കിടന്നപ്പോ... ഭക്ഷണം കൊടുത്തത് ആറ്!! ഇന്ത്യ ഗവൺമെൻ്റ് അതായത് മോദി ഗവൺമെൻ്റ് കൊടുത്ത ഭക്ഷണം.. കേരള സർകാർ എന്ന് പേരി വച്ച് ജനങ്ങളെ പറ്റിച്ചു വോട്ട് നേടി എന്ന് പറ🤔🤔🤔
@radhakrishnanmk9791
@radhakrishnanmk9791 Ай бұрын
മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ ?ഒരു പ്രസ്ഥാനം എങ്ങനെയോ അതുപോലെ തന്നെയാണ് പ്രവർത്തകരും . പറഞ്ഞ പേരുകൾ😂 കിറ്റ് & വോട്ട് തമ്മിൽ ഒരു ബന്ധവുമില്ല ! Try to know.
@shyym9183
@shyym9183 Ай бұрын
രണ്ടാം നിര നേതാക്കൾ ചാനലിലെ ചർച്ച കേൾക്കു മ്പോൾ അറിയാം നിലവാരം
@krishnakumarcs562
@krishnakumarcs562 Ай бұрын
Keralathil Pinarayisom Yenna Muthalalithwam Mathramanu Nilavilullathu
@sudhesanparamoo3552
@sudhesanparamoo3552 Ай бұрын
കോൺഗ്രസ്സിന് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഒരു നിലപാടുമില്ല.സംസ്ഥാനത്തിനു ഗുണമുണ്ടാകുന്നു ഒരു പദ്ധതിയും അവരുടെ കൈവശമില്ല.
@shajeemaisalghanim3432
@shajeemaisalghanim3432 Ай бұрын
കോൺഗ്രസ്സ് മുൻകെെയെടുക്കാത്ത ഏത് പദ്ധതിയാണ് കേരളത്തിലുള്ളത്?
@esnarayanan2499
@esnarayanan2499 Ай бұрын
മഹാളി രോഗം പിടിച്ച വാഴ കൾ കുലച്ച ചരിത്രം ഉണ്ടായിട്ടുണ്ടോ???????❤️❤️❤️😍😍😛😛
@nairmns5190
@nairmns5190 Ай бұрын
ഏറ്റവും നല്ല മുഖ്യ മന്ത്രി തീർച്ചയായും അച്ചൂത മേനോൻ ആണ് സാർ
@gopakumarkumar7672
@gopakumarkumar7672 Ай бұрын
തീർച്ചയായും
@gopinathanbalakrishnanna-pq5dz
@gopinathanbalakrishnanna-pq5dz Ай бұрын
സിപിഎം അല്ല തകരുന്നത്. ജനങ്ങളാണ്.
@SathishKumar-xt2st
@SathishKumar-xt2st Ай бұрын
സിപിഎ൦൭നതി൭ര വിമ൪ശനതതി൭൯റ പുതിയ ത൯ത്റി മുഖങൾ!
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
R M 🎉
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
Dr. M k ❤🎉
@sudarsanankunjusankaran9694
@sudarsanankunjusankaran9694 Ай бұрын
പിണറായി സഖാവ് മിടുക്കനാണ്. കാരണം ബംഗാളിൽ കമ്മ്യൂണിസത്തെ തകർക്കാൻ 35 വർഷ oവേണ്ടി വന്നു. പിണറായി ആ നേട്ടം 8 വർഷം കൊണ്ട് സാധിച്ചു തന്നില്ലേ? അതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്.
@roypvarghese6281
@roypvarghese6281 Ай бұрын
ചർച്ച കാതലായ കാര്യങ്ങളിലേക്കു പോകാതെ, താത്വിക വശങ്ങളിലേക്കും പോകാതെ എന്തു വിശകലനം.നിങ്ങൾക്ക് ആഹാരം തന്നത് പിണറായിയാണൊ.കേഡർ സ്വഭാവം കൊണ്ടും അടിമത്വമനോഭാവം കൊണ്ടും ഊതി വീർപ്പിക്കപ്പെട്ട വ്യക്തിത്വങ്ങളാണ് കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാവരും.
@pamenon6590
@pamenon6590 Ай бұрын
This Nikrista jeevi has proved many times that he is not a pure communist
@saluvarghese2850
@saluvarghese2850 Ай бұрын
ഈ പറയുന്ന മഹാൻ്റെ കണ്ണട വെറും 25 രൂപയുടേതാണ്
@sebastianathappilly9140
@sebastianathappilly9140 Ай бұрын
കണ്ണാടിയോ കണ്ണടയോ?
@gopakumarkumar7672
@gopakumarkumar7672 Ай бұрын
കണ്ണട,തെറ്റുപറ്റിയതിൽ ഖേദിക്കുന്നു.
@user-lw9bb5yn2x
@user-lw9bb5yn2x 19 күн бұрын
ഇടക്ക് കേറി സംസാരിക്കാതെ. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കട്ടെ.
@rajeevkamalan8947
@rajeevkamalan8947 Ай бұрын
ഈ പറയുന്ന തെറ്റ് തന്നെയാണ്, സിപിഎമ്മിന്റെ സംഘടനാ ശേഷിയാണ് അന്നത്തെ കോവിഡിന് മറികടന്നത്, കോൺഗ്രസിന് എവിടെയാണ് സംഘടനാശ്ശേരി ഒരു നേതാവാങ്ങാന്‍ വിചാരിച്ച ഈ കോവിഡിനെ നേരിടാൻ പറ്റുമായിരുന്നില്ല.
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
S P. ❤🎉
@dayabjimb1131
@dayabjimb1131 Ай бұрын
2 ൽ കൂടുതൽ തവണ pc / cm പോസ്റ്റിൽ ആരെയും ഇരുത്തരുത് ഒന്നുകിൽ 2പ്രാവശ്യം cm.. അല്ലങ്കിൽ 2 പ്രാവശ്യം pc... രണ്ടും ആകണം എങ്കിൽ ഓരോ തവണ മാത്രം പിന്നെ എല്ലാം ശരിയാകും.... ആരെയും വേരുപിടിപ്പിക്കരുത് എന്ന് സാരം
@JAYANTD-bm7uj
@JAYANTD-bm7uj Ай бұрын
കണ്ണാടി അല്ല കണ്ണ ട
@vijoyalex1228
@vijoyalex1228 Ай бұрын
Doesn't know how to write, an expensive pen in pocket a status symbol, spects- if lakhs of Rs worth spects, if you can't see the problems of people, is it worth?
@edamullasudhakaran7876
@edamullasudhakaran7876 Ай бұрын
In 1977 UDF got continues rule
@user-ju9gp8nz3s
@user-ju9gp8nz3s Ай бұрын
It is not because he is a capable leader the mechanism build up like that,the currepted leader made their juniors also correct.
@sudarsanangurukripa7370
@sudarsanangurukripa7370 Ай бұрын
🇮🇳 🇮🇳 🇮🇳
@tkvasanvasan2821
@tkvasanvasan2821 Ай бұрын
സിപിഎമ്മിൽ പോയാൽ അവരുടെ അവസ്ഥ പോങ്ങൻ്റെ ഭാഷയിൽ പറയുന്ന ചില വാക്കുകളുണ്ട് പ്രിയപ്പെട്ട പോങ്ങന് ബിഗ് സലൂട്ട്
@somanpreyag8142
@somanpreyag8142 Ай бұрын
ഇയാളാരാവ്വാ !!!!
@lathap6681
@lathap6681 Ай бұрын
ഗോവിന്ദന് എന്തന്ന് അറിയും ന്നാ പറയുന്നത്.
@SathishKumar-xt2st
@SathishKumar-xt2st Ай бұрын
ഇവി൭ട മറ്റ് എത് പാ൪ടിയിലു൯ട് ? ബാലജനസ൦ഖ്യ൦ വള൪തതുനനവ൪ എത് പാ൪ടിയിേലകി ആണ് എനന് അറിയാമെേലലാ? പി൭നന ആണ് എസ് വള൪തതുനന ക൦ാര ഹ്റദയ൪ മാത്രം?
@subashnair880
@subashnair880 Ай бұрын
ഒരു തവണ കൂടി സിപിഎം വിജയിക്കും പിന്നീട് ബംഗാളിന്റെ അവസ്ഥ വരും.
@sunnymathew87
@sunnymathew87 Ай бұрын
ഇപ്പോൾ പുതിയ തലമുറയേ വാർത്തെടുക്കാനുള്ള അച്ച് (മോൾഡ് ) മോശമാണ് അതാണു് പാർട്ടി നശിക്കുന്നത്
@SunilKumar-mc4qt
@SunilKumar-mc4qt Ай бұрын
Sathynesante marumakan. Gulfil jaili ai aa marumone irakan avide fine. Adakan kodathi vidhi
@user-gr3qi4mv5h
@user-gr3qi4mv5h Ай бұрын
ചർച്ച സൂപ്പറാണ് അതിൽ സംശയമില്ല. എന്നാൽ സിപിഎമ്മിൽ ചേക്കേറിയ എസ്ഡിപിഐക്കാർ ശക്തിയാർജ്ജിച്ച് പുറത്തേക്ക് പോകുന്നത് പോലെ തന്നെ കോൺഗ്രസിലും ഇതേ സംവിധാനം നിലനിൽക്കുന്നു കോൺഗ്രസിലെ ബിജെപിക്കാർ നുഴഞ്ഞുകയറി ശക്തിയാർജിച്ചതിനുശേഷം മറ്റ് പല തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ തഴഞ്ഞുകൊണ്ട് ബിജെപിക്ക് സ്തുതി പാടുന്ന വരെ നമ്മൾ കാണാതെ പോകരുത്. അതും കൂടി ചർച്ചയ്ക്ക് വിധേയമാക്കണം. ഇതാണ് കോൺഗ്രസ് കേരളത്തിൽ ക്ലച്ച് പിടിക്കാത്തത്. ഇലക്ഷൻ വരുമ്പോൾ ബിജെപിക്ക് വോട്ട് ചെയ്യും. അപ്പോൾ ഇടതുപക്ഷം അധികാരത്തിൽ വരും. ഇതാണ് പിണറായി വിജയന് തുടർ ഭരണം കിട്ടാനുണ്ടായ സാഹചര്യം
@jdeep0709
@jdeep0709 Ай бұрын
കൊങ്ങികളും ക്ഷീണിക്കും കരണം വർഗീയ വോട്ട് ആണ് ഇന്ന് അതിൻ്റെ അടിത്തറ
@ramchandran8436
@ramchandran8436 Ай бұрын
കുഴല്‌നാടൻ ഒരു കണ്ണട വാങ്ങാൻ32'000₹ mla എന്ന നിലയിൽ സർക്കാരിൽ നിന്ന് വാങ്ങി.കോടീശ്വരനായ അദ്ദേഹത്തിന് ഈ പണം വാങ്ങാതിരുന്നാൽ എത്ര അന്തസ്സുണ്ടാവുമായിരുന്നു?
@sukumarankk6770
@sukumarankk6770 Ай бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ എല്ലാം പാർട്ടിക്ക് പുറത്തുനിന്ന് കളി കാണുകയാണ് ഇപ്പോൾ ഉള്ളത് പിണറായി സ്റ്റുകൾ ആണ് ഇവരെ തിരുത്താൻ യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾക്ക് ആവുന്നില്ല കാരണം പിണറായി സ്റ്റുകൾ അക്രമകാരികളാണ് അവരെ തിരുത്താൻ പോയാൽ 51 വെട്ട് ഉറപ്പാണ് ഭയമാണ് എല്ലാവർക്കും
@madhusoodananp3489
@madhusoodananp3489 Ай бұрын
സന്നിഗ്ദ്ധഘട്ടത്തിൽ യു.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പിനെ പുറത്താക്കി. അവരെ എൽ.ഡി.എഫ് ഒപ്പം കൂട്ടി. അവരുടെ വോട്ട് എൽ.ഡി.എഫിനെ വിജയത്തിലെത്തിച്ചു. മറ്റൊന്നും അല്ല.
@india.19614
@india.19614 Ай бұрын
Party leaders are corporates now. common voters are poor as before. Party leaders from top to village level think " kammannu veenal kal panam" attittude. make money, party ideology is for public speech only.
@stebinsebastian9747
@stebinsebastian9747 Ай бұрын
C P M sudàppy parti 😂😂😂
@jyotheendranathtn8105
@jyotheendranathtn8105 Ай бұрын
നവകേരള കമ്മ്യൂണിസമാണ്.
@sudarsanankunjusankaran9694
@sudarsanankunjusankaran9694 Ай бұрын
പ്രത്യയശാസ്ത്രo ഒക്കെ പോയി സാറെ. ഇപ്പോൾ പിണറായിസമാണ് നടക്കുന്നത്. അവർ ഇപ്പോൾ 10 വോട്ടിനു വേണ്ടി തീവ്രവാദികളെ പ്രീണിപ്പിക്കാൻ നടക്കുകയാണ്.ഇന്നത്തെ ഒരു പ്രധാന വാർത്ത കണ്ടില്ലേ.? രാജ്യത്തിനെതിരേ യുദ്ധം ചെയ്ത, പാക്കിസ്ഥാൻ്റെ പ്രസിഡൻ്റായിരുന്ന മുഷറഫിനെ അനുസ്മരിക്കാൻ നമ്മുടെ നാട്ടിലുള്ള പാർട്ടിക്കാർ തീരുമാനിച്ചിരിക്കുന്നു. ഓർത്തുനോക്കു പാർട്ടി എത്രമാത്രം അധ:പതിച്ചിരിക്കുന്നു എന്ന്.
@roymonyelavilayil2056
@roymonyelavilayil2056 Ай бұрын
4 M P Congs udari ae kita an
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 40 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 39 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН