അവളുടെ (ദ്രവ്യ) പ്രസംഗ സമയത്ത് കളക്ടറിൻ്റെ ചിരി കണ്ടാൽ അറിയാം അവന് ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് 4:20
@saraswathyp444516 минут бұрын
പ്രസംഗം കഴിഞ്ഞ് pp കൂസലില്ലാതെ ചവിട്ടി തേച്ചു ഇറങ്ങി നടന്നപ്പോൾ കളക്ടർ തിരിഞ്ഞു നോക്കി കടാക്ഷിച്ചു ഒരു ചിരി സമ്മാനിക്കുന്നുണ്ടായിരുന്നു.
@Suharahashim-oo4tdСағат бұрын
അവൻ ഇനി ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ കളക്ടർ ആവരുത് ഇനി ഇവൻ ഇതിലും വലുത് ഉണ്ടാക്കും അത് ഉറപ്പ്.
@radhakrishnanmk9791Сағат бұрын
ADM ൻ്റേ മറുപടി പ്രസംഗം ജനം അറിയണം ! അദ്ദേഹം ആഹാരം കഴിച്ചത് എവിടെ നിന്ന്? എപ്പോൾ? ഇതുപോലെ എത്രയോ questions? എന്തു കടുംകൈ ! Foolish remark.
@reethac86572 сағат бұрын
ശരിയാ Sir പറയുന്നത്. എല്ലാം കാര്യത്തിലും ഉണ്ട് ഇത്ര ധൃതി collector ക്ക് - നവീൻ Sir പറഞ്ഞത് എനിക്ക് തെറ്റുപറ്റി പോയ്യെന്നു പറഞ്ഞത് - ഈ collector റെ ഉദ്ദേശിച്ചത്. right action എടുക്കമായിരുന്നു collector
ചത്തു കഴിഞ്ഞിട്ടും 51തികയാൻ നോക്കിയവർക്ക്, മരണപെട്ടവനോട് എന്തു മാന്യത 😮
@Babukrishnan-qb9mhСағат бұрын
ആ സാറ് പറയുന്ന കാര്യങ്ങൾ നവീൻ സാറിന്റെ Ad: ശ്രദ്ധിക്കണ മെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. പറഞ്ഞ കാര്യങ്ങൾ 100 ൽ 100 % ശരിയാണ്:: കേരള പോലീസ് എന്ത് ചെയ്യാൻ :അനുസരിച്ചല്ലെ പറ്റു. പാർട്ടി അടിമകളെ പോലെ !🌹🌹🌹🌹🌹🌹 വില്ലൻ കളക്ടറു o CPM ഉം:🌹🙏
@sasidharannairs9452Сағат бұрын
ഇവൻ ഒരു കളക്ടർ ആണോ. യാതൊരു യോഗ്യതയും ഇല്ല.
@geethakumaryseethalekshmi2276Сағат бұрын
ഇവൻ പഴയ ഏതോ സിപിഎം കരൻ്റെ രേഖയിൽ ഇല്ലാത്ത മകൻ. ഒരു ഡിവൈഎഫ്ഐ പ്രവർത്തനത്തിലൂടെ പരീക്ഷയെഴുതി കയറിയവൻ. മൊത്തം ഒരു വ്യചൻ.
@anithachellam96652 сағат бұрын
ഇവിടെ ഒരു രാഷ്ട്രീയപാർട്ടിയും വിശ്വസനീയം അല്ല... അവർ എല്ലാം ഒരു പ്രവർത്തക യൂണിയൻ..
@LexiAzhikСағат бұрын
നിവിൻ ബാബുവിന്റെ കുടുംബം വെറുതെ കയ്യും കെട്ടി നോക്കി നിക്കില്ല.ഉറപ്പായും അവർ C B I അന്വേഷണത്തിന് ആവശ്യപ്പെടും.
@herbertk.c504655 минут бұрын
Very powerful points.
@rajannair60202 сағат бұрын
Collector phone should be seized and sent for forensic inspecton.
@rajendrantm5921Сағат бұрын
പോലീസിന്റെ അന്വേഷണം ശരിയായി പോകുന്നില്ലെങ്കിൽ CBI അന്വേഷണം ആവശ്യപ്പെടുമെന്ന് നവീൻ ബാബുവിന്റെ ഭാര്യയുടെ വക്കീൽ പറഞ്ഞത് ന്യൂസിൽ കണ്ടു.
@udaybhanu2158Сағат бұрын
IS മാർക്കുള്ള ഒരു ഒന്നൊന്നര അടിമ.
@mr.justice84932 сағат бұрын
ജനങ്ങൾക്ക് വേണ്ടി അന്മാർത്ഥമായി പ്രവർത്തിച്ച നവീൻ ബാബുവിന് എന്താ പറ്റിയതെന്ന് കണ്ടില്ലേ. CPM അടിമപ്പണിയാണ് ജനങ്ങൾക്ക് വേണ്ടി നിൽക്കുന്നതിനേക്കാൾ ഭദ്രം എന്ന് അറിയാവുന്ന ബുദ്ധിമാൻ ആണ് ഇദ്ദേഹം.
@Mumbaigroup-u4i2 сағат бұрын
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള അന്വേഷണം നടന്നോ ഇല്ല.. CCTV കേന്ദ്രീകരിച്ച് തൂങ്ങാൻ ഉപയോഗിച്ച കയറ് റയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഡ്രൈവറെ കേന്ദ്രീകരിച്ച് ഒന്നും നടന്നില്ല...
@sankarannairm33162 сағат бұрын
ഒരുചാനലുകാരുംകലക്ടറേറ്റിൽ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത ജീവനക്കാർ പറയുന്നതൊ അവരുടെ പ്രതികരണമൊ നവീൻ ബാബുവിനൻ്റെ കൂടെ ആരുംട്രയിൻ കയറ്റിവിടാനൊരു രണ്ട് പേരെങ്കിലും പോവാഞ്ഞത് എന്തുകൊണ്ട്.
@bindusowmiyanarayanjaya38135 минут бұрын
അതെ ആ കളക്ടറെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം.....
@prakashk.p90652 сағат бұрын
" എനിക്ക് തെറ്റു പറ്റി,ദിവ്യമായ ഇടപാടു നിർത്തിയാൽ ഗുഹ്യരോഗം 😂😂😂"
@muraleedharaprasad-of6cz56 минут бұрын
ഒരു യോഗത്തിലെ അദ്ധ്യക്ഷൻ ആണ് യോഗം നിയന്ത്രിക്കുന്നത്. അവിടെ ആരെങ്കിലും പ്രസംഗിക്കുകയോ അഭിപ്രായം പറയുന്നതോ അധ്യക്ഷന്റെ അനുവാദത്തോടെ ആയിരിക്കണം. ആരെങ്കിലും സന്ദർഭത്തിനു അനുയോജ്യമല്ലാതെ സംസാരിച്ചാൽ തീർച്ചയായും അധ്യക്ഷൻ ഇടപെട്ട് അതു നിർത്തിക്കണം. കളക്ടറെ പോലുള്ള ഉയർന്ന പദവിയിൽ ഇരിക്കുന്ന ഒരാൾ അതിനു തയ്യാറാകാതെ ബഹുമാനത്തോടെ സന്തോഷത്തോടെ യാത്രയയപ്പ് നടത്തേണ്ടിയിരുന്നതിന് പകരം അപമാനിക്കാനും അവഹേളിക്കാനും കൂട്ടു നിന്ന ആ വ്യക്തി സംശയത്തിന്റെ നിഴലിൽ തന്നെയാണ്
@alexd.joseph28952 сағат бұрын
ആരും കുടുങ്ങാൻ പോകുന്നില്ല.... പുട്ട് പൊലെ വെളിയിൽ വരും. ഇപ്പോഴുള്ള ടെക്നോളജി ഉപയോഗിച്ച് എല്ലാം രേഖയും കല്ലാതെളിവയ് കൊണ്ടുവരാം അങ്ങനെയുള്ള സോഫ്ട്‌വെയർ ഉണ്ട്... വാദിയെ പ്രതി അക്കാൻ... പെണ്ണ് കേസ്.... കൈക്കൂലി കേസ്... ഇങ്ങനെ എല്ലാം.. അതിനു വേണ്ടതു പ്രേസന്തിൻ്റെ ഫോട്ടോ..... അവൻ്റെ പമ്പ് ഇൻ്റെ സ്ഥലം..... പിന്നെ ADM ഇൻ്റെ ഓഫീസ് സ്ഥലം താമസ സ്ഥലം.... എഡിഎം ഫോട്ടോ പി പി കലക്ടർ ഫോട്ടോ..... ഇതൊക്കെ കിട്ടിയാൽ ഒരു സിനിമ കാണുന്നത് പൊലെ എന്തുവേണം ക്രിയേറ്റ് ചെയ്യാൻ പറ്റും.... അതിനുള്ള command software ്ന് കൊടുത്താൽ മതി... കിടപ്പും ഇരിപ്പും കൈക്കൂലി വാങ്ങളും.... എല്ലാം. ഇതിനുള്ള സമയം നിങ്ങള് കൊടുക്കരുത്.. അതുകൊണ്ടാണ് പറയുന്നത്. എത്രയും പെട്ടെന്ന് സിബിഐ കൊടുക്കാൻ..... അവർ ഇടപെട്ടാൽ ഫസ്റ് എല്ലാ രേഖയും സബ്മിറ്റ് ചെയ്യാൻ പറയും. അതുകഴിഞ്ഞ് ഒരു തെളിവും സിബിഐ സ്വീകരിക്കില്ല... എല്ലാം ലോക്ക് ചെയ്തു കേസ് അന്വേഷിക്കും...എന്താ മനസ്സിലായോ....ഇനീ നിങൾ ചിന്തിക്കൂ... വാദി പ്രതി അകണോ. അതോ പ്രതി റക്ഷപ്പെടണമോ......
@SelmaBabu-fi6ms2 сағат бұрын
Yes
@reethammarobinson56468 минут бұрын
കളക്ടറെ നുണ പരിശോധന നടത്തണം 💞
@leelammamathew7781Сағат бұрын
😢collecter maha kallen
@vedantpillai338258 минут бұрын
Collector is a total disgrace to his profession
@achammaphilip75662 сағат бұрын
Collectors phone why not checking they are scared truth will come out. This is kerala
@Suharahashim-oo4td59 минут бұрын
ഈ പോസ്റ്റുമോർട്ടം ഈ കളക്ടർക്ക് ചെയ്യിക്കാൻ എന്താ അധികാരം കുടുംബം എത്തുന്നതിനു മുമ്പ് അവരുടെ ഭർത്താവിന്റെ പോസ്റ്റുമോർട്ടം നടത്തി അതിൽ തന്നെ കളക്ടർക്ക് പങ്കുണ്ട് ഉറപ്പ്.അവിടെ ഭാര്യയ്ക്കും മക്കൾക്കും കുടുംബത്തിനും ആണ് അധികാരം ഇവൻ ആര്?
@SurprisedFox-do1wdСағат бұрын
Thank you both of You Sir 🙏 Sir , ഇങ്ങിനെ വളരെ strong ആയി detailed narrarion നടത്തണം 🙏 Sir, യിവൻ ഈ Arun k vijayan നെ പ്രതി ചേർക്കണം 2 ) മത്തെ പ്രതി ഈ . ആണും പെണ്ണും കെട്ട Arun k vijayan . തന്നെ 🙏🙏
@jayasreejayamohan731445 минут бұрын
👍👍👍
@philipcherry487617 минут бұрын
People of Kannur must fight for the removal of the collector from There immediately!!!!!!!
സാർ നമ്മുടെ കേരളത്തിൽ ജീവിക്കാൻ ഭയമാണ് സാർ.ഇവിടത്തെ നിയമ വൃവസ്ഥ ഇങ്ങനെ പോയാൽ....,
@jacobmathew594646 минут бұрын
കളക്ടർ കെ. ആർ. രാജൻ!
@sabeelaps28306 минут бұрын
CBI വരട്ടെ ഈ പറയുന്ന പോലെ ഒന്നും അല്ല karyangal വരാൻ പോകുന്നത്
@sunnyafg6493Сағат бұрын
SIr,please call manjusha and tell her to request for a CBI enquiry,i am telling this in all social media channels,othewise all proofs will be vanished,why manjusha is not listening
@jayasreejayamohan731441 минут бұрын
Yess iniyum kadhakal varanundu ...
@sudarsanangurukripa7370Сағат бұрын
🇮🇳 🇮🇳 🇮🇳
@babypv6279Сағат бұрын
Govt should neutralize Ego within public servants by removing undeserving privileges. This country is not in Bristish era.
AD Mനവീൻ ബാബുവിൻ്റെ മരണത്തിൻ്റെ അടിസ്ഥാനകാരണങ്ങൾ കണ്ടെത്തു ന്നതിനേക്കാൾ രാഷ്ട്രീയ നിരീക്ഷകൻഐഎ എസു കാരൻ കളക്ടുടെ പേരിൽ കുറ്റപത്രം സിനിമാക്കഥ പോലെ അവതരിപ്പിച്ചു ആരെയൊക്കെയോ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്. ചോദ്യകർത്താവ് സത്യത്തിലേക്ക് വിരൽചൂണ്ടുമ്പോഴും വൈരനിര്യാതന ബുദ്ധിയോടെയുള്ള ഇത്തരക്കാരുടെ വഴി മാറ്റം ഞങ്ങൾക്ക് സംശയമുണ്ടാക്കുന്നു. മറുനാടൻ ഷാജൻ ഒരു ട്വിസ്റ്റ് എന്ന പേരിലുംസംഗീത ലക്ഷ്മണനും സാമിയും നടത്തിയ വിശകലനവുംഎത്ര ഭേദം