Ofcourse sir പറഞ്ഞു തു 100% ശരിയാണ്.. സന്ദീപിന് support ചെയ്തു ഒരു വ്യക്തി ആണ് ഞാൻ. ഇപ്പോൾ അയാളെ വെറുക്കുന്നു..
@saseendranp30632 сағат бұрын
Sandeep is very selfish...
@satyamsivamsundaram143Сағат бұрын
അത്രയും സ്വാർത്ഥമതിയായിരുന്നു അയാൾ എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. പണം, അധികാരം എന്നിവയ്ക്ക് വേണ്ടി എന്തും ചെയ്യുന്നവൻ
@athul3318Сағат бұрын
🧡👍
@shibillalcp83334 сағат бұрын
പത്രസമ്മേളനത്തിന്റെ മുൻപ് വരെ സന്ദീപിനെ അനുകൂലിച്ച ഒരു വ്യക്തിയാണ് ഞാൻ, എന്നാൽ ഇപ്പോൾ തികച്ചും വിപരീതമാണ് അഭിപ്രായം ആണ്.
@rajvaikundam88593 сағат бұрын
Njanum
@vineethvs2494Сағат бұрын
Njanum.
@rajibnair123454 сағат бұрын
സന്ദീപ് കറിവേപ്പില പോലെ പുറത്തെടുത്തെറിയപ്പെടും. അധികം വൈകാതെ.
@Ronin-bt1fj58 минут бұрын
Sandeep nu athu aryilla ennu thonunudo? Maybe honey-trap, allenkil verey similar, bought Sandeep off from BJP.
@ananthakrishnana48043 сағат бұрын
Full support Krishna Kumar ji 🙏 🙌 ❤️ 👌
@RiderRevotСағат бұрын
പാലക്കാട് ബിജെപി തന്നെ ജയിക്കണം....
@StanStanley_4 сағат бұрын
സന്ദീപ് വാര്യർ രാഷ്ട്രീയ ആത്മഹത്യ ചെയ്തു.. താമസിയാതെ ഇദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിൽ തന്നെ തഴയപ്പെടും
@RAMAIAHRamaih-de3bq2 сағат бұрын
Kangres and all Muslim organized party hete rss persons
@sureshkumar-th4rt5 сағат бұрын
ആദർശത്തേക്കാൾ അധികാരം കിട്ടാൻ ആണ് താല്പര്യം
@revikudamaloor37154 сағат бұрын
വാര്യർ ഇലക്ഷൻ റിസൽട്ടെന്തായാലും ഭാവിയിൽ ചെറിയാൻ ഫിലിപ്പിനെപ്പോലെ ഒതുക്കപ്പെടും
@mcskurup47782 сағат бұрын
സന്ദീപ് നന്ദികെട്ടവൻ തന്നെ ഇവനെ വലിയവനാക്കിയത് BJP എന്ന പാർട്ടി ആണ് അത് അയാൾ മറന്നു👍
@minikp73514 сағат бұрын
എന്താടോ വാര്യരെ താനിങ്ങനെ
@vasudevanmooppan3 сағат бұрын
😊😊😊
@user-xb5pq2 сағат бұрын
വാര്യർ അല്ല സന്ദീപ് അസനാർ 😂😂😂
@anilnair62734 сағат бұрын
സത്യം, ഞാൻ സുരേന്ദ്രൻ ന് എതിരെ ചിന്തിച്ചി രുന്നു പക്ഷെ അലി അക്ബർ പോലുള്ള വർ പുറത്തു പോവാതിരിക്കാൻ സുരേന്ദ്രൻ ഒന്നും ചെയ്യുന്നില്ല, എന്നാലും ഇപ്പോൾ തല്ക്കാലം സുരേന്ദ്രൻ ശരി ആയെന്ന് തോനുന്നു
@IndriadeviCn4 сағат бұрын
ശരി അല്ല ശശി
@SureshBabu-wy9wt3 сағат бұрын
👍
@pankajakshanep3754 минут бұрын
Good discussion, very interesting subject. Sometimes Krishna Kumar may enter in Kerala assembly.
@VijayanTN-i3iСағат бұрын
എന്തു ഡീലാണങ്കിലും സന്ദീപ് സ്വന്തം വ്യക്തിത്വം പണയം വച്ചു. 100% സത്യം
@mohanannair3067Сағат бұрын
സന്ദീപ് പോയതോടുകൂടി വിക്ടിച്ചുനിനബിജെപി കാർ എല്ലാം ഒന്നായി
@manojck92053 сағат бұрын
കോൺഗ്രസ് പാർട്ടിയിൽ പിടിച്ചു നിൽക്കാൻ സന്ദീപ് പൊന്നാനി പോയി മതം മറണം...
@sivadasn47832 сағат бұрын
സന്ദീപിൻ്റെ മോദിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ അതും പാണക്കാട് തങ്ങളുടെ മുന്നിൽ വെച്ച് പറഞ്ഞത് പാലക്കാട് ഒരുപാട് കോൺഗ്രസ്സ് വോട്ടുകൾ ചിതറി പോകും. സന്ദീപ് തോൽവിയുടെ വക്താവായി മാറും കോൺഗ്രസ്സ് പ്രതിസന്ധിയിലാകും
@kadeejahira66426 минут бұрын
ഒരിക്കലും കോൺഗ്രസുകാർ മോദിയെ കുറിച്ച് പറഞ്ഞാൽ മാറ്റി കുത്തുകയില്ല. മാറി ചിന്തിക്കുകയും ഇല്ല
@saijobaby4819Сағат бұрын
മോദിജി ❤️❤️❤️❤️❤️
@sajileshs31224 сағат бұрын
കോൺഗ്രസ് സെൽഫ് ഗോൾ ആണ് അടിച്ചത്
@varghese35 сағат бұрын
Yes... Varior should be punished.....
@prasadkgnair55524 сағат бұрын
For what ? This is democracy. What we seen is the out come of infighting in bjp frationals. No merot. They are shame for such a level as they belongs a national lvl ruling party.
@artech17145 сағат бұрын
No doubt, കൃഷ്ണകുമാർ ജയിച്ചു കഴിഞ്ഞു
@gopalanpradeep645 сағат бұрын
പുരപ്പുറം അല്ല നക്കിയത്, മറ്റെവിടെയോ ആണ് 😂😂😂
@rashtrayodha4 сағат бұрын
അയാൾ മതം മാറിയോ എന്ന് സംശയം ഉണ്ട്... ഖലീഫ ഉമ്മറിനെ കുറിച്ചും ഖുർആൻ വചനങ്ങളെ കുറിച്ചും ഒക്കെയാണ് പറയുന്നത്...
പാണക്കാട് കൊണ്ടുപോയത് അറ്റം ചെത്തികാനായിയിരിക്കും😅😅😅😅😅
@satyamsivamsundaram143Сағат бұрын
കോടികൾ കിട്ടിയാൽ അയാൾ അതും ചെയ്യും
@swaminathkv507842 минут бұрын
ജനങ്ങൾ വിലകയറ്റം കൊണ്ട് പൊറുതിമുട്ടുന്നത് ഇ മത്സരിക്കുന്ന ഒരു പാർട്ടിയും സംസാരിച്ചു കണ്ടില്ല എന്നത് മറക്കാൻ പറ്റുമോ?
@mcskurup47782 сағат бұрын
വാര്യർ കോൺഗ്രസിന് ബാധ്യത ആയി മാറും👍
@ananthakrishnana48043 сағат бұрын
PALAKKAD ONLY KRISHNA KUMAR JI 👍 👌 👍 👌 👍 👌 👍 👌 👍 👌 👍 👌 👍 👌 👍
@saseendranp30633 сағат бұрын
100% true and professional interview.... അടുത്തിടെ കണ്ട ഏറ്റവും ഇന്റർവ്യൂ.....
@ananthakrishnana48043 сағат бұрын
Vote for bjp Jai Krishna Kumar ji 🙏
@bineeshvk74039 минут бұрын
സന്ദീപിനെ 100%ഇഷ്ട്ടമായിരുന്നു പക്ഷെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച മോദിയെ ഇകഴ്ത്തിയതോടു ആയിരം മടങ്ങ് വെറുത്തു
@ananthakrishnana48043 сағат бұрын
JAI RSS JAI BJP JAI MODI SARKAR 🙏
@suhassivan8055Сағат бұрын
10:35 🙏Respect & Love for Our honorable PM 🧡Narendra Modiji 🔥🔥🔥 18:54 PALAKKAD 🧡BJP 🧡 C.Krishnakumar Vijayikkum🔥 21:17 Well said...... Surendran was always right from the beginning , but the opponent parties & paid medias were always focused on criticising him and to discourage him throughout on his political stands, but he overcome all those criticisms , survived & lead the party for 5 years term , as the BJP State president . This simply shows Surendran was a Powerful Leader and still he is.
@ananthakrishnana48043 сағат бұрын
VOTE FOR BJP. JAI KRISHNA KUMAR JI GREAT 👍 👌 👏 🙏 🙌
@saisivakumar77572 сағат бұрын
Best Assessment 👍
@surendranvo99552 сағат бұрын
സവർണ വാര്യർ അവർണ സുരേന്ദ്രനോട് വിവേചനം കാണിച്ചു. ഇത് ബിജെപി ക്ക് ഗുണം ചെയ്യും.
@unnikrishnanputhenputayil2494Сағат бұрын
വാര്യരെ പാലക്കാടെ പ്രബുദ്ധരായ വോട്ടർമാർ നാറ്റിക്കണം. ഇനി അയ്യാൾ ഇങ്ങനെയുള്ള പ്രവൃത്തി ചെയ്യരുത്. പാലക്കാട് കോൺഗ്രസ്സിനെയും ഒരു പാഠം പഠിപ്പിക്കണം. കോൺഗ്രസ്സ
@umeshkaramal8399Сағат бұрын
Sandeep tendi my family will not vote for him
@ngeetha51002 сағат бұрын
സന്ദീപ് വാര്യർ ഇപ്പോൾ ചെയ്തത് ഒട്ടും ശരിയായില്ല. കുടുംബത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവിടെ വച്ചു തന്നെ പരി രിഹരിക്കണം. അല്ലാതെ കുടുംബം ഉപേക്ഷിച്ച് പോകുകയല്ല വേണ്ടത് . കൃഷ്ണകുമാർ ജിക്ക് എല്ലാവിധ ആശംസകളും നേരുന്നു
@sarikak1426 минут бұрын
ശരിയ്ക്കും പാലക്കാടെ ജാതിസെന്‍സസ് എടുത്തു നോക്കിയാല്‍ ന്യൂനപക്ഷം എന്നു പറഞ്ഞിരിയ്ക്കുന്നവര്‍ ഭൂരിപക്ഷം വരും. ഇനി കൂടുതല്‍ പറയേണ്ടതുണ്ടോ.
@AnandanM-lj4mu2 сағат бұрын
വാര്യറുട്ടി പോയപ്പോൾ ഞാനും 2 ദിവസം വാര്യറുട്ടിയ്ക്ക് സപ്പോർട്ട് ആയിരുന്നു.... പക്ഷെ ഇപ്പോൾ മനസിലായി.... ഇപ്പോൾ പോയത് വളരെ നന്നായി.... Bjp യ്ക്ക് വല്യ ഗുണം ആയി sdpi കരേക്കാൾ വലിയ ചതിയനാണ് വാര്യറുട്ടി.... ഗതി കിട്ടാതെ അലയും..... Bjp നീതിന്യായാ പാർട്ടിയായത് കൊണ്ടാണ് ഇവൻ ഇത്രയും വളർന്നത്... അത് അവൻ മറന്നു
@pkc14113 сағат бұрын
Konthan Warrier . What a tragedy!!!, BJP രക്ഷപെട്ടു
@kalyanibiju14853 сағат бұрын
വോട്ടർമാരെ കളിയാക്കുന്ന രാഷ്ട്രീയം നോട്ട ജയിക്കണം നേതാക്കന്മാർക്ക് എന്തു വൃത്തികേടും കൂട്ടിക്കൊടുപ്പും കാലുവാരലും നടത്താനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത് ഇവനെയൊക്കെ താങ്ങുന്ന പ്രവർത്തകരാണ് ചിന്തിച്ചു പ്രവർത്തിക്കുക😅😅😅
@mohanant844040 минут бұрын
Correct and unbiased observations
@mathaviswasamennamanorogam60544 сағат бұрын
നാളെ വൈകിട്ട് ആറ് മണിയൊടെ കോൺഗ്രസിലെ ചില നേതാക്കൾ സന്ദീപ് വാര്യർക്കെതിരായ പ്രസ്താവനയുമായി രംഗത്ത് വരും. ഒരാളെ പോലും ബിജെപിയിൽനിന്ന് കൂടെ എത്തിക്കാൻ വാര്യർക്കായില്ല. വാര്യരുടെ മൂത്താൻ സമുദായം ബിജെപി ക്കൊപ്പമെന്ന് പ്രഖ്യാപിച്ചു. 😂😂
@Surendran_56 минут бұрын
ഇപ്രാവശ്യം സിപിഎമ്മിന് ബിജെപി തോൽക്കണം എന്ന നിർബന്ധബുദ്ധിയില്ല.അതിനാൽ ക്രോസ് വോട്ട് നൽകി ആരെയെങ്കിലും വിജയിപ്പിക്കില്ല.സമീപഭാവിയിൽ പാലക്കാട് മുൻസിപ്പാലിറ്റിയടക്കം പിടിച്ചെടുക്കാനാണ് തീരുമാനം.ഒന്നാമതായില്ലെങ്കിൽ രണ്ടാമതാവുക.കോൺഗ്രസ്സിനെ തകർക്കുക, പിന്നെ ന്യൂനപക്ഷ വോട്ടിൻ്റെ ബലത്തിൽ ജയിക്കുക.
@RAMAIAHRamaih-de3bq2 сағат бұрын
BJP have better than ldf and udf Bjp win100% No impact sandheep issue Iam also like sandheep as bjp worker Sandheep bad step
@ananthakrishnana48043 сағат бұрын
Bharat Mata ki jai Krishna Kumar ji 🙏 🙌
@manasanthimalayalamvlog30594 сағат бұрын
വാര്യർ അകത്തുണ്ടായിരുന്നപ്പോൾ സുരേന്ദ്രനോട് എതൃപ്പുണ്ടായിരുന്നവർ രാഹുലിന് വോട്ടുചെയ്യുമായിരുന്നോ? കഥയില്ലാ ചർച്ചകൾ!
@swaminathkv507853 минут бұрын
ഞാൻ സന്ദീപിന് സപ്പോർട്ട് ചെയ്തിരുന്ന വ്യക്തി ആയിരുന്നു.. പക്ഷെ ബിജെപി യെയും, rss നെയും, ശ്രീ മോഡി യെയും വളരെ തരം തഴ്ന്ന രീതിയിൽ സംസാരിച്ചതോടെ ഞാൻ അദ്ദേഹത്തെ തഴഞ്ഞു.. എന്നെ പോലെ ഒരുപാട് പേർ...
@SL-bh4is3 сағат бұрын
Mr Venu you have said it
@vasudevanmooppan3 сағат бұрын
You are right. Sandip is talking nowadays as a 'komali' .....!! .
All three will go to the UDF. That's is the trend now in Kerala. Other than UDF, no alliance can win. We saw it all elections for the last two, three years!
@xavierjohn8123 минут бұрын
അമ്പലവാസി വിഭാഗത്തിലെ വാര്യർ സമുദായത്തിൽ നിന്നുള്ള ഒര് നേതാവിന് കേരളത്തിൽ പ്രസക്തിയുണ്ട്... ഞാൻ ന്യൂനപക്ഷമെന്ന നിലയിൽ ഭയത്തോടെ നോക്കിയ ഒരാളാണ് സന്ദീപ്..... എങ്കിലും ഒരാകർഷണീയത ആ വ്യക്തിക്കുണ്ട്...കൗരവപക്ഷത്തിലായ കർണ്ണനെപ്പോലെ.......
@ABHIJITHShambu-i4f2 сағат бұрын
ഒരുപാട് ചിന്ത ശേഷിടെ ആവശ്യം ഒന്നും വേണ്ട... ഒരുപാട് ചിന്തിച് വോട്ട് ഇനി ഉള്ള കാലം ഉണ്ടാവില്ല...
@sasikumars13683 сағат бұрын
എന്താടോ വാര്യരെ താൻ നന്നാവത്തത്
@rajuc36Сағат бұрын
..... പാവം...... നന്നാവും..... ക്ഷമിക്ക..
@thampikumarvt43023 сағат бұрын
ആങ്കർ സൗമ്യനും, ബുദ്ധിമാനുമാണ് !! വേണുഗോപാൽ സാറിന്റേത് കൃത്യമായ നിരീക്ഷണം!
@Rajprasad-hc1yz2 сағат бұрын
വാശി കൂടി എന്ന് കരുതി വോട്ട് എവിടുന്നു വരും.
@SajithBhaskaran227Сағат бұрын
35k മുസ്ലിം വോട്ടും ഒരു 15k അല്ലാത്ത വോട്ടും അല്ലാതെ എന്തു കോപ്പാണ് വരത്തൻ വ്യാജനു കിട്ടുക 😂
@RockyGirl-p3l35 минут бұрын
ജയ് ബി ജെ പി 🙏🏻🙏🏻♥️♥️
@abhijithab24284 сағат бұрын
Now CK have edge. Bjp win
@panikkaveetilrajan75513 сағат бұрын
സത്രീ പ് ഒരു കഥാപ്രസംഗികനെ പോലെകൈ അടികിട്ടാൽ ചാനലിൽ കയറി BJP യ്ക്ക് വേണ്ടി എന്ത് ചെയ്തു.
@AshokanPk-nk9jkСағат бұрын
സന്ദീവ് വളരെ മുമ്പേ പോകണ o അറിയാതെ സംസാരിക്കരുത്
@ananthakrishnana48043 сағат бұрын
LDF.UDF WASTE WASTE WASTE LDF.UDF WASTE
@VenugopalanUnnithan4 сағат бұрын
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@ananthakrishnana48043 сағат бұрын
SANDEEP RONG VERY WASTE
@sstailoring64972 сағат бұрын
സത്യം
@appu7272Сағат бұрын
സി കൃഷ്ണ കുമാർ വിജയ്ക്കും 🧡
@narasimhashenoy93342 сағат бұрын
അതിഥിയുടെ അറിവ് ഈ ഇലക്ഷൻ കാര്യത്തിൽ വളരെ കുറവ്. തീരെ മോശം ചർച്ച
@jayalaxmyurath6727Сағат бұрын
Please vote for krishna kumar. Please vote for bjp
@Kareem-mq1og4 сағат бұрын
Rahul ❤❤❤❤❤❤
@tijothomas87773 сағат бұрын
23തിയതി കഴിഞ്ഞാൽ ഇവിടെഒക്കെ കാണണം
@satyamsivamsundaram143Сағат бұрын
വഖഫിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെങ്കിൽ കാണാം
@VijayanS-b3x2 сағат бұрын
❤❤❤
@vinodv-cd1hm3 сағат бұрын
Bjp❤️❤️❤️ വരും തീർച്ച 👍
@manojkumar-ic7cy3 сағат бұрын
പരനാറിയേക്കാൾ ഭേദം പാണക്കാട് തന്നെയായിരിക്കും.
@sajeevanparayil96463 сағат бұрын
മേന്ദ്രക് അർത്ഥം സുരേന്ദ്രന് മൻസിലാക്കി കൊടുക്ക് സാഗവ്
@harinedumpurathu5642 сағат бұрын
BJP ക്ക് വേണ്ടി പിണറായി PR വർക്ക് ചെയ്ത് കഴിഞ്ഞു.
@AsokanPR-r2e3 сағат бұрын
ചേട്ടൻസ് ഒരു ദിവസം ആണോ ചർച്ച
@Merlin-y9l3 сағат бұрын
എന്റെ ഇന്ത്യ യും കേരളവും നശിച്ചു.
@GeorgeJoseph-zt9frСағат бұрын
മറുനാടൻ അവസാനം ബിജെപിക്ക് വേണ്ടി വീഡിയോ ചെയ്യും . ഉദര നിമിത്തം ബഹുവിധ വേഷം.
@mohankumarnair73612 сағат бұрын
Whatever you are saying,the reality is that Rahul will definitely win this time at least by 10/12000 votes..
@GirishPK-d2b2 сағат бұрын
Jai,bjp,❤❤
@ValsanNellamkuzhi2 сағат бұрын
സന്ദീപ് ഔട്ട്
@syamraveendran9996Сағат бұрын
മൂലയിൽ ഒതുക്കിയിരുത്തിയിരുന്നവരെ ഒക്കെ ഉള്ളി പുറത്തിറക്കി ...ന്യായീകരിക്കാൻ. ആയാൾക്ക് പാർട്ടിയിൽ സ്പേസ് കൊടുക്കാതെ ഒതുക്കി പുറത്താകിയതാണെന്ന് എല്ലാവർക്കും അറിയാം. ഇന്ന് വാര്യർ നാളെ വാചസ്പതി...അത്രേ ഉള്ളൂ വ്യത്യാസം...ഇയാളെ കൊണ്ട് ഈ ചാനലിൽ ഇതൊക്കെ പറയിക്കുംപോൾ ഉള്ളി വേറെ ഒരാളെ സെറ്റ് ചെയ്ത് നിറുത്തുകയാവും ഇയാളെ വെളിയിലാക്കുമ്പോൾ അതിനെ ന്യായീകരിക്കാൻ...!!!
@chitrabhanuanilkumar49654 сағат бұрын
Not only Congress BJP also failed to expose pinarai Vijayan rule.
@SGRR54854 сағат бұрын
Bjp jaikanam. BJP ye jaikavu
@ramachandranpunnapra4221Сағат бұрын
If Sandeep could wait for ateast 1 year he would have got as he like.
@suseendrankp84933 сағат бұрын
❤Sandeep Hajji
@rajeendranmampatta24153 сағат бұрын
Unnal mudiyathu KJP
@unnikrishnapillair7172 сағат бұрын
ഈ യുഗം(ഇപോഴത്തെ) അവസ്ഥ സന്ദീപ് കാണിച്ചത് അയാള്ക്ക് തന്നെഅ റിയാം.(..just like pinarai style)വർഗ്ഗീയ പ്രീ ണ ന മല്ലേ ?) അതിനാൽ പ്രബുദ്ധരായവർ ഉത്സൂകരായാൽ നന്ന്...!