ഷാജന്‍ സ്‌കറിയയുടെ സുഹൃത്തിന്റെ ഫോണ്‍ പിടിച്ചെടുത്ത സംഭവത്തില്‍ ട്വിസ്റ്റ് | Marunadan Malayali case

  Рет қаралды 45,441

Marunadan Exclusive

Marunadan Exclusive

Ай бұрын

ഹൈക്കോടതി കടുപ്പിച്ചു..
പോലീസിന്റെ മുട്ടു വിറച്ചു..
പിടിച്ചെടുത്ത ഫോണ്‍ തിരികെ നല്‍കി..
എ.സി.പി ജയകുമാറിന് മുട്ടന്‍ പണി
#marunadanmalayalee #eranakulam #highcourt #exclusivenews #mr001 #me007

Пікірлер: 110
@omanakuttanpillaig1959
@omanakuttanpillaig1959 Ай бұрын
ഈ ലക്ഷക്കണക്കിന് രൂപ ഇയാളുടെ കയ്യിൽ നിന്ന് ഈടാക്കാൻ ഉള്ള നടപടി ഉണ്ടാകണം😊
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes🎉
@mjknr5374
@mjknr5374 Ай бұрын
ഈ ജയകുമാറിനെ വെറുതെ വിടരുത്. എല്ലാരും ഇദ്ദേഹത്തെ സഹായിക്കണം. ഇയാൾ പെൻഷൻ വാങ്ങരുത്.
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes
@Sajimukhathala
@Sajimukhathala Ай бұрын
കേരളത്തിൻറെ സപ്പോർട്ട് താങ്കൾക്ക്. മരിക്കുമ്പോൾ ആണൊരുത്തൻൻ ജീവിച്ചിരുന്നു എന്ന് ജനം അറിയട്ടെ
@aaradhyasworld1990
@aaradhyasworld1990 Ай бұрын
അഭിനന്ദനങ്ങള്‍ നിങ്ങള്‍ നഷ്ട്ടപരിഹാരത്തിനും കേസ് കൊടുത്ത് നഷ്ട്ടപരിഹാരം വാങ്ങണം
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes🎉
@gopakumar50
@gopakumar50 Ай бұрын
പിനുവിന് വേണ്ടി kerala പോലീസ് എന്ത് ചെറ്റത്തരവും ചെയ്യും
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂
@babujose6678
@babujose6678 Ай бұрын
ഫോൺ തിരിച്ചു കിട്ടിയാൽ പോരല്ലോ ! അനധികൃതമായി പിടിച്ചെടുത്ത *കൊള്ളക്കാരിൽ* നിന്ന് നഷ്ടപരിഹാരം വാങ്ങണം !! അതും പോരാ - കോടതിയെ പുച്ഛമായി കണ്ടവനും അവർക്ക് ഉത്തരവ് മുകളിൽ നിന്ന് അഴിക്കുള്ളിൽ ആക്കപ്പെടണം!!
@gurusplacesandevents813
@gurusplacesandevents813 Ай бұрын
ഫോൺ ഒരു സ്വകാര്യ സ്വത്താണ്..!! പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്താൽ 48 മണിക്കൂറിനുള്ളിൽ തിരികെ ഏൽപ്പിക്കണം..!! പരിശോധനക്ക് വാങ്ങുന്ന ഫോണുകളെ വലിച്ചെറിയുന്ന തരത്തിൽ പോലീസ് ഉപേക്ഷിക്കുന്നു..!ആരും ചോദിക്കില്ലെന്നുള്ള അഹങ്കാരത്തോടെ..!! ഇത് അവസാനിപ്പിക്കണം..!!
@suniljoseph7579
@suniljoseph7579 Ай бұрын
ഫോൺ പിടിച്ചെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണം ഒറ്റ ഒരുത്തനെയും വെറുതെ വിടല്ലേ
@Devasiapm
@Devasiapm Ай бұрын
ഉഡായിപ്പ് ന്യായം തന്നെ. ബന്ധപ്പെട്ട പോലീസ് നഷ്ടപരിഹാരം നൽകട്ടെ.
@RockyBhai-ku9tc
@RockyBhai-ku9tc Ай бұрын
അഭിനന്ദനങ്ങൾ. ഈ ജയകുമാറിനെ സസ്പെൻഡ് ചെയ്യുകയും നഷ്ടപരിഹാരം കിട്ടുകയും വേണം.
@rosammathomas-mathew8696
@rosammathomas-mathew8696 Ай бұрын
നഷ്‌ടപരിഹാരം തന്നില്ലേൽ ഇവന്റെ വീടുതല്ലിപ്പൊളിക്കണം.
@bijuvarghese9778
@bijuvarghese9778 Ай бұрын
ഫോണിന്റെ കവർ മാത്രേ ഉള്ളോ അതിനകത്തു കളിമണ്ണോ വല്ലതും ആണോ എന്ന് നോക്കണേ, പിണനാറിയുടെ പോലീസ് അല്ലെ. അതും അതിനപ്പുറവും കാണിക്കും
@rajeevanrajeev6723
@rajeevanrajeev6723 Ай бұрын
ഇതിനെയാണോ നമ്മൾ ഉന്നതമായ നീതി പുലരുന്നിടം എന്ന വലിയ വായയിൽ നമ്മൾ പറയുന്നത് കോടതിയ്ക്ക് പുല്ല് വില നൽകുന്ന നീതി വ്യവസ്ഥ എന്തിന് നമ്മൾ എന്തിന് അനുസരിക്കണം എന്തിന് നികുതി കൊടുക്കണം
@prathapkumarprathap6995
@prathapkumarprathap6995 Ай бұрын
ഇത് ജനാധിപത്യം അല്ല. തെമമാടികളുടെ ആധിപത്യം ആണ്
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Ok please🎉🎉
@rajanpk6466
@rajanpk6466 Ай бұрын
മറുനാടന്റെ combiutar ellam കിട്ടിയോ
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Ariyilla🎉🎉
@MadhuMadhu-es7kr
@MadhuMadhu-es7kr Ай бұрын
സത്യം ജനങ്ങളെ അറിയക്കുന്നയാൾ എങ്ങനെ പ്രതിയാകും? കേരളം പ്രഭു ഭരണമോ?💯☠️
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Raya bharanam😂😂
@prasanthcherthala7571
@prasanthcherthala7571 Ай бұрын
👌🏻👌🏻👌🏻 അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻
@user-gp5kj4wf3j
@user-gp5kj4wf3j Ай бұрын
വിജയന്റെ അടിമ പോലീസ് 🤣🤣🤣🤣🤣
@sundarammu2631
@sundarammu2631 Ай бұрын
ഇയാളെ വെറുതെ വിടരുത്. അഭിനന്ദനങ്ങൾ
@jomytom2687
@jomytom2687 Ай бұрын
MR.VISHAG, GREAT JOB. KEEP IT UP. GOD BLESS
@gvishakhan
@gvishakhan Ай бұрын
Thanks
@SAVERA633
@SAVERA633 Ай бұрын
അയാളെ കോടതി വിളിച്ച് വരുത്തി കോടതി പിരിയും വരെ മൂലക്ക് നിർത്തുകയും ഒപ്പം 50000 രൂപ പിഴ ഈടാക്കി അത് ആ പത്ര പ്രവർത്തകന് കൊടുക്കുക തന്നെ വേണം
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Nadakkumo😂😂
@mathewmathew1314
@mathewmathew1314 Ай бұрын
Very good
@geetapishardy2810
@geetapishardy2810 Ай бұрын
Bravo ! 👍👍
@kishorekumar-cs4lq
@kishorekumar-cs4lq Ай бұрын
ഫോൺ മാത്രം നൽകാനല്ല, കോടതി ചെലവും നഷ്ടപരിഹാരവും കൂടി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നൽകാൻ ഉത്തരവിടുകയാണ് ചെയ്യേണ്ടിയിരുന്നത്
@f.f.truthjustice7618
@f.f.truthjustice7618 Ай бұрын
Very good..go ahead...all our moral support.
@kairalidas6847
@kairalidas6847 Ай бұрын
കോടതി പോലീസ് ഓഫീസർക്ക് 10 ലക്ഷം രൂപ എങ്കിലും പെനാലിറ്റി വിധിക്കേണ്ടത് ആയിരുന്നു. എന്നാൽ മാത്രം ഇത്തരം പോക്കിരി തരത്തിന് അറുതി വരൂ.
@ajayakumar746
@ajayakumar746 Ай бұрын
ഹൈക്കോടതി എന്നൊരു കോടതി ഇല്ല എന്ന് പറഞ്ഞില്ലല്ലോ!!!
@narayanankutty5973
@narayanankutty5973 Ай бұрын
താങ്കൾക്ക്കും ബഹു. ഹൈ കോടതിക്കും ഒരു ബിഗ് സല്യൂട്
@salimkumar267
@salimkumar267 Ай бұрын
കോടതിയുടെ ഉത്തരവാദിത്തം വിമര്ശിക്കലല്ല നടപടിയാണ് വേണ്ടത്.
@user-mi4vg4yl9y
@user-mi4vg4yl9y Ай бұрын
ഫോൺ കയ്യിൽ കിട്ടാൻ ചെലവ്. അതിനു ശേഷം പോലീസിനെതിരെ കേസ് നടത്താൻ ചെലവ് വേറെ
@thomaskthomas557
@thomaskthomas557 Ай бұрын
കോടതിയോട് ബഹുമാനം ഇല്ലെങ്കിലും ഭരണക്കാരെ കാണുംപോൾ മുട്ടുവിറയ്ക്കും.
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Very good news for our community🎉🎉❤
@sajeev8400
@sajeev8400 Ай бұрын
Yes....come on..we have to fight for survival
@podivava6479
@podivava6479 Ай бұрын
Good, fulll support bro
@shajikumar2106
@shajikumar2106 Ай бұрын
Super👌👌👌👌👌
@jeevansoorya2169
@jeevansoorya2169 Ай бұрын
അവന് എതിരെ കേസ് ഫയൽ ചെയിതാൽ ഞാനും തരും കേസിനു ചിലവ് ആകുന്ന തുകയിൽ ഒരു പങ്ക്!!!!
@rajeshk8503
@rajeshk8503 Ай бұрын
വർത്തമാനകേരളത്തിൽ സാധാരണക്കാരുടെ വിധി ഇങ്ങനെയൊക്കെ തന്നെ
@johnsonpeter2889
@johnsonpeter2889 Ай бұрын
കേരളത്തിലെ പോലീസുകാർ നികുതി കൊടുക്കുന്ന ജനങ്ങളെ പിഴിയുന്നതല്ലാതെ അഞ്ചു പയ്സ ഉണ്ടാക്കുന്നില്ല എന്ന ബോദ്യയത്തോടെ ജോലി ചെയ്താൽ നല്ലത്, പിന്നെ നമ്മൾ പെൻഷനും കൊടുക്കണം ജനങ്ങളുടെ അവസ്ഥ 🤔🤔
@Chakkochi168
@Chakkochi168 Ай бұрын
അഭിനന്ദനങ്ങൾ 👍
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Ай бұрын
Never give up the petition and never it's again happened to any one.
@mathewpanicker5673
@mathewpanicker5673 Ай бұрын
V Good 👍 Appreciate High Court. Sadharanakarente vijayom aanu.
@HariDasan-xr3dz
@HariDasan-xr3dz Ай бұрын
ഇതാണ് പോലീസ്, ഇതാവണം പോലീസ്, ഇത് താൻ ഡാ പിണറായി പോലീസ്
@kuriakosegeorge5461
@kuriakosegeorge5461 Ай бұрын
Very Good. Khashtam Kerala Police.
@anudr.5878
@anudr.5878 Ай бұрын
ഈ പാവത്തിനെ സാമ്പത്തികമായി പത്ര പ്രവർത്തക യൂണിയൻ സഹായിക്കണം..
@SajeevSreenivas
@SajeevSreenivas Ай бұрын
Never never never never allow the Red flags in keralam
@user-eg4le3dj3j
@user-eg4le3dj3j Ай бұрын
എന്ത് പോലിസു . നിയമം. എന്ത് കോടതി നിയമം. 10 മാസo വേണോ ഫോൺ തിരികെ കിട്ടാൻ.😢😢😢
@narayanankutty5973
@narayanankutty5973 Ай бұрын
ഈ ജയകുമാർ എന്നാളുടെ പേരിൽ കോടതിയിൽ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കുക. വിടരുത്
@gopinathmenon1118
@gopinathmenon1118 Ай бұрын
Very good decision .. this DCP shud not get his pension... Make itvsuch a complicated case.. let him roam around the court after retirement..
@balachandranc1325
@balachandranc1325 Ай бұрын
A defamation suit should file against this jayakumar police official
@radhakrishnanmk9791
@radhakrishnanmk9791 Ай бұрын
ഓർക്കുന്നുണ്ട് ..fix it!
@vasukalarikkal1683
@vasukalarikkal1683 Ай бұрын
Excellent excellent
@jopanachi606
@jopanachi606 Ай бұрын
What a shameful act of kerala police?
@madhugovindarampunnamadhug6857
@madhugovindarampunnamadhug6857 Ай бұрын
Wish you all success
@kurianvaghese5890
@kurianvaghese5890 Ай бұрын
You shall seek loss of cost from the particular officer through judicial courts.
@jemshidta1651
@jemshidta1651 Ай бұрын
👌👌👌
@Kuriakoseniranam
@Kuriakoseniranam Ай бұрын
Good
@sasikumarraghavan9771
@sasikumarraghavan9771 Ай бұрын
Very good dear....
@raj-mu3hd
@raj-mu3hd Ай бұрын
ഇപ്പോഴത്തെ പോലീസ് അല്ലെ, ഇപ്പോൾ ഈ വക തോന്നിവാസങ്ങൾ ചെയ്തില്ലെങ്കിലേ അഡ്ബുദ്ധമുള്ളൂ, അത്രക്ക് അഡ പതിച്ചു ഇവർ, എന്തിനാണ് ഇങ്ങനെ നാണം കെടുന്നത്, നാണമില്ലേ ഇവർ ക്കു, കഷ്ടം
@josephgeorge1742
@josephgeorge1742 Ай бұрын
👍
@user-hp5gw7ki6g
@user-hp5gw7ki6g Ай бұрын
This case shouldn't be for Rs10 lakhs, it should be for one crores in all damages for years.
@mathewt.g4418
@mathewt.g4418 Ай бұрын
പതിനായിരം രൂപയുടെ ഫോൺ തിരിച്ചു് കിട്ടാൻ മൂന്നു ലക്ഷം മുടക്കി ലഭിച്ച നീതി. നീതി വിലപിടിച്ചതാണ്.
@kumaresan4371
@kumaresan4371 Ай бұрын
ഫ്രോഡ് ഭരണത്തിൽ ഫ്രോഡ് ഉദ്യോഗസ്ഥൻ അങ്ങനെയെ വരികയുള്ളൂ
@sreekumarb3972
@sreekumarb3972 Ай бұрын
ഇവനെയൊന്നും താങ്കൾ വെറുതെ വിടരുത്.
@jemshidta1651
@jemshidta1651 Ай бұрын
Hi
@mohanankalanad1911
@mohanankalanad1911 Ай бұрын
Nariya police nethire case yedukanam
@chandrikas9512
@chandrikas9512 Ай бұрын
അതിനെന്താ 10 ലക്ഷമല്ല 10 കോടി ആയാലും പാർട്ടി കൊടുത്തോളും
@sajijoseph8080
@sajijoseph8080 Ай бұрын
പണ്ടൊക്കെ കാക്കിയിട്ടവർക്കൊക്കെ ഒരു അന്ത:സ്സുണ്ടായിരുന്നു. ഇന്നവർ തന്നെ അതിൻ്റെ മഹത്വം നശിപ്പിച്ചു കളഞ്ഞു.
@haridasanvt1699
@haridasanvt1699 Ай бұрын
ഉണ്ട് കേരളം ഒരു രാജ്യം
@Dare5
@Dare5 Ай бұрын
Deliberately troubled! File a suit for compensation.
@ashokanpadmanabhan1840
@ashokanpadmanabhan1840 Ай бұрын
Well done bro "" avantey "" ""ellodikkanam"" !!!
@josephvattoliljosephvattol5835
@josephvattoliljosephvattol5835 Ай бұрын
മന്ത്രിസഭയിൽ അല്ലെങ്കിൽ ഭരണകക്ഷി MLA മാരിൽ ആരെങ്കിലും അന്വേഷണം നേരിടേണ്ടി വന്നാൽ മുഖ്യമന്ത്രിയുടെ ഫോൺ പിടിച്ച് വാങ്ങുമോ ... ???
@krishnanko3474
@krishnanko3474 Ай бұрын
രാഷ്ട്രീയ അടിമകളായ ചില പോലീസ്‌കാർ കാണിക്കുന്ന തെമ്മാടി ത്തരം.
@vavavaava6318
@vavavaava6318 Ай бұрын
രാജാവിനെ രക്ഷിക്കാൻ പോലീസ് എന്തും ചെയ്യും.
@georget44
@georget44 Ай бұрын
ParaNari police
@user-qn7de1bj4s
@user-qn7de1bj4s Ай бұрын
### dismiss JAYAKUMAR
@renjithkrishnan2425
@renjithkrishnan2425 Ай бұрын
jayakumar thanikku pf gratuity onnum kittillado
@syamkrishnan5433
@syamkrishnan5433 Ай бұрын
Acp yee koodi prati aaki court case file aakanam .....compensation vakeel fees ulppese vaanaganam pinne ayalde jooli kalayikkanam manapoorvamayi adhikaram durviniyoogam cheytooo yenna karanam.......cose of conduct violation kerla police act il aaaa provisons undooo ippol ........court vazhi police noo yetire action undaakkanam
@yohannanchacko1371
@yohannanchacko1371 Ай бұрын
What court, to whom court, in kerala it seems, police is above all court's.
@chemmalaaravindakshanchemm5210
@chemmalaaravindakshanchemm5210 Ай бұрын
Avande thoppi therikkanam nanamketta janmangal
@rajuambatt2027
@rajuambatt2027 Ай бұрын
പിണറായി വിജയന്റെ പോലീസല്ലേ
@georget44
@georget44 Ай бұрын
This is the reason along with KADAKKU PURATH to reporters resulted in degrading India in Press Freedom index
@dailytalks234
@dailytalks234 Ай бұрын
What about the common people.. Do they have the right to take phone from common citizens?
@sudakm8258
@sudakm8258 Ай бұрын
AYALUDE THOPPI KODATHI THERIPPIKKANAM
@ninanke5272
@ninanke5272 Ай бұрын
Kammikalku ethu kodathi. Pariyali vote kodukku.
@syamkrishnan5433
@syamkrishnan5433 Ай бұрын
Ippol mbai police ips udyogastar ulppede jailukalil aanoo hydrabadbulppedw 17 iqs udyogastarum jayilukalil undooo orupadoo ips kaarum india mottattil ippol jailukalil undooo itupoole samanam sambhavangalil eee ACP kkum aaaa awasaram kodukkanam....mandrimarkoo veendi qdimapani cheyyumbol oorkkanam mukalil niyamam undoo court undoo yennoo ......hee ittrem ips ias pinne cm jayalailta laluprasad kajrewal nooo jail aakamenjil ACP koo yendukondoo aayikooda ......ayal koolikkoo veendi chitenkil ning niyamattiloode ayalee pootuvin.......go ahead samoohattinoo oru example set aakoo rajan kola case urutti kolakal yettra yettra .....itinnum ini tudaran paadilla janagal unarnoo pravarttikkanam pattrqmqdyamqngalum
@swrp124
@swrp124 Ай бұрын
P Sasiyude adima aakum policekaar😄
@samSam-hj2oj
@samSam-hj2oj Ай бұрын
👍👍👍👍👍👍👍
@ajikumar2327
@ajikumar2327 Ай бұрын
തന്നയ്ക്ക് പിറക്കണം KP
@user-cl1em9re9e
@user-cl1em9re9e Ай бұрын
കോടതി ശകാരിച്ചാൽ അയാൾക്ക് എന്ത് ,ഇയാളെ സർവ്വീസിൽ നിന്ന് പിരിച്ച് വിടുകയല്ലേ, കോടതി ചെയ്യേണ്ടത്
@raj-mu3hd
@raj-mu3hd Ай бұрын
ഇപ്പോഴത്തെ പോലീസ് അല്ലെ, ഇപ്പോൾ ഈ വക തോന്നിവാസങ്ങൾ ചെയ്തില്ലെങ്കിലേ അഡ്ബുദ്ധമുള്ളൂ, അത്രക്ക് അഡ പതിച്ചു ഇവർ, എന്തിനാണ് ഇങ്ങനെ നാണം കെടുന്നത്, നാണമില്ലേ ഇവർ ക്കു, കഷ്ടം
@PeeterGomez
@PeeterGomez Ай бұрын
Good
PINK STEERING STEERING CAR
00:31
Levsob
Рет қаралды 24 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 107 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 3,6 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 24 МЛН