മുല്ലപ്പെരിയാറിലെ ഏക സത്യം ഇത് മാത്രം: അഭിമുഖം | Interview with Prof. C. P. Roy

  Рет қаралды 746,817

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер
@manikrishanan5127
@manikrishanan5127 3 жыл бұрын
ആദ്യമായി ഇദ്ധ്യേ ഹത്തിന്ന് ഒരു BiG SALUTE നൂറു ശ ധമാനം സേഫ്റ്റിയായിട്ടുള്ള ഒരു ആശയമായിട്ടാണ് എനിക്ക് തോന്നിയത് ഇത് എത്രയും പെട്ടന്ന് നാപ്പിലാക്കണം എന്നാണ് എന്ക്ക് പറയാനുള്ളത് വളരേ സൗമിയമായി ഏറ്റവും നല്ല ഒരു ആശയം അദ്ധ്യേഹം അവതരിപ്പിച്ചു വളരെ സന്തോഷം മുല്ലപെരിയാർ ഡാമിനെ കുറിച്ച് കൂട്ടു തൽ എനിക്ക് മനസിലാക്കാൻ കഴിഞ്ഞു നന്ദി പ്രദ്ധ്യേ ഹിച്ച് ഷാജൻ സാർക്ക്
@jinujohn7911
@jinujohn7911 5 ай бұрын
😊😊kb
@jinujohn7911
@jinujohn7911 5 ай бұрын
😊😊kb
@JobyJohn
@JobyJohn 5 ай бұрын
Exactely ❤️
@anithav6533
@anithav6533 5 ай бұрын
7​@@jinujohn7911
@lwna6751
@lwna6751 3 жыл бұрын
വലിയ സത്യങ്ങൾ പുറത്തു വരുന്നു...... വളരെ നന്ദി സർ... മറുനാടനും വലിയ ഒരു കൂപ്പുകയ് 🙏🙏🙏🙏..... നമ്മൾ നമ്മുടെ സുരക്ഷ മാത്രം മുന്നിൽ കണ്ടപ്പോൾ വലിയ മനസ് ഉള്ള സർ നമ്മുടെ തലമുറകളെ മുന്നിൽ കണ്ടു.....മറ്റെല്ലാ പടല പിണക്കങ്ങഉം മാറ്റി വച്ചു കക്ഷി രാഷ്ട്രീയം എല്ലാം മറന്നു നമുക്ക് നാളത്തെ നല്ലൊരു കേരളത്തെ മുന്നിൽ കണ്ടു കൊണ്ടു ഒന്ന്നായി കൈ കോർക്കാം...... M
@sheejadinesan
@sheejadinesan 3 жыл бұрын
വളരെ നന്ദി സർ.. ഇപ്പോഴാണ് മുല്ലപ്പെരിയാറിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്.. എന്തു കൊണ്ട്‌ ഇതൊന്നും വേണ്ടപ്പെട്ടവര്‍ മനസ്സിലാക്കുന്നില്ല
@midhunmidhunmr2083
@midhunmidhunmr2083 3 жыл бұрын
ജയിപ്പിച്ചു വിട്ടതിൽ ആർക്കാ ജനങ്ങളോട് ഉത്തരവാദിത്തം ഉള്ളത്??
@geethas6274
@geethas6274 3 жыл бұрын
Dddĺt
@cijengeorge8186
@cijengeorge8186 3 жыл бұрын
ഇത് പഴയ വാർത്ത ആണ്, മലയാളിക്ക് ഇതൊന്നും അന്വേഷിക്കാൻ നേരമില്ല.
@kunjumolkoshy209
@kunjumolkoshy209 3 жыл бұрын
എല്ലാവരുടെയും നട്ടെല്ല് പണയം വെച്ച് വൻതുക വാങ്ങിച്ചുപോയി അതാണ് ആരും അനങ്ങാത്തതു
@vasudevannamboothirit.p.5121
@vasudevannamboothirit.p.5121 3 жыл бұрын
50 അടി താഴെ ടണൽ നിർമിച്ചാൽ കേരളത്തിലെ തന്നെ തേക്കടി തടാകത്തിൽ ജലനിരപ്പ് താഴുകയും ബോട്ട് ടുറിസം നിന്നു പോകുകയും ചെയ്യും എന്നത് ആണ് അതുമായി ബന്ധപ്പെട്ട മുതലാളിമാരുടേയും നേതാക്കളുടെയും ആശങ്ക.
@Ammukutty1234-dl2lk
@Ammukutty1234-dl2lk Жыл бұрын
പൊന്നു സാർ ഇത്രയും നഗ്നസതീ യം വിവരിച്ചു തന്നതിനു നന്നീ ഇതു എല്ലാവരും മനസ്സെലക്കെ നല്ലതു തെരഞ്ഞു എടുക്കാൻ ദൈവം കൃപാ ചെയ്യാൻ ഇടയാകട്ടെ 🙏🙏🙏🙏🙏👌👌👌
@kvsurdas
@kvsurdas 4 ай бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും പ്രാക്ടിക്കലും സെൻസിബിളുമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച ഇദ്ദേഹത്തിന് ആയിരം നന്ദി... ഇദ്ദേഹത്തെപ്പോലത്തെ നിസ്വാർത്ഥമായ സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുന്ന മനുഷ്യരെയാണ്‌ ജനങ്ങൾ ആദരിക്കേണ്ടത്... ഇദ്ദേഹം പറഞ്ഞ രീതി സ്വീകരിച്ച് അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിയാൽ കേരളത്തിലെ ജനങ്ങൾ മുഴുവൻ ഇദ്ദേഹത്തിന് നന്ദി പറയുന്ന ഒരു അവസ്ഥയുണ്ടാകും... നന്ദി ... 🙏🙏🙏🙏🙏🙏❤❤❤
@ii-ny4sy
@ii-ny4sy 4 ай бұрын
സത്യം 🙏🙏
@devadaskr5666
@devadaskr5666 3 жыл бұрын
സത്യം തുറന്ന് പറയാൻ കാണിക്കുന്ന ആർജ്ജവത്തിനും പുതിയ സത്യാന്വേഷണങ്ങൾക്കും മറുനാടന് അഭിവാദ്യങ്ങളും നന്ദിയും അറിയിക്കുന്നു ....
@sabupvarkey3393
@sabupvarkey3393 3 жыл бұрын
കേട്ടടുത്തോളം സാറ് പറഞ്ഞതാണ് നല്ലത് അതിനു വേണ്ട നടപടികൾ സികരിക്കാൻ നമ്മുടെ ഗവണ്മെന്റ് തയാറാകുക ഇങ്ങനെ ഒരു sameva
@sabupvarkey3393
@sabupvarkey3393 3 жыл бұрын
ഇങ്ങനെ ഒരു അഭിമൂകം നടത്തിയ സാജൻ സാറിന് എന്റെ അഭിനന്ദനങ്ങൾ 👍
@shajika6361
@shajika6361 3 жыл бұрын
Sir nte iďea best........
@ealiammakuriakose3705
@ealiammakuriakose3705 3 жыл бұрын
P
@jobincleetus007
@jobincleetus007 3 жыл бұрын
ടണൽ വെച്ചു എങ്ങിനെ ഇലക്ട്രിസിറ്റി ഉണ്ടാക്കും? ഇതെന്താ ആരും ആലോചിക്കാത്തത്
@chintamani7375
@chintamani7375 3 жыл бұрын
നന്ദി,നന്ദി,നന്ദി ഒരായിരം നന്ദി. ഇദ്ദേഹത്തെ തേടി കണ്ടത്തി ഇത്രയും വിലപ്പെട്ട വിവരങ്ങൾ ജനങ്ങൾക്കും കണ്ണടച്ചിരുട്ടാക്കുന്ന രാഷ്ട്രീയക്കാർക്കും നൽകിയതിന്. മറ്റ് പ്രമുഖ വാർത്താമാദ്യമങ്ങൾക്ക് ഇതിലൂടെ മറുനാടൻ ഒരു മാതൃകയാവട്ടെ.
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
kzbin.info/www/bejne/r5nUnKKHn8uZiJI
@bms8186
@bms8186 3 жыл бұрын
എന്റെ English sir,,,, ഞങ്ങളെ പഠിപ്പിക്കുന്ന സമയത്ത് ഞങ്ങളൊക്കെ എത്ര ആരാധനയോടെ കണ്ടിരുന്ന അധ്യാപകൻ,,,, എത്ര സുന്ദരൻ ആയിരുന്നു,,,, സാറിന്റെ അഭിപ്രായം correct ആണ്,,,, ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🙏🙏🙏q
@tysontt22
@tysontt22 5 ай бұрын
സർ ന്റെ കോൺടാക്ട് കിട്ടുമോ ഈ വിഷയം ഗൗരവമായി എന്താ ആരും പ്രതികരിക്കാത്തത്
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 5 ай бұрын
❤️🙏🙏🙏❤️
@vinuvd5601
@vinuvd5601 Жыл бұрын
ഇതു നല്ല നിർദേശ മാകുന്നു ഇതു മലയാളി എല്ലാവരും എ റ്റ എടുക്കണം അപേഷിക്കുന്നു 🙏🙏🙏
@TsMohankumily
@TsMohankumily 4 ай бұрын
ഇതാണ് ഏറ്റവും അനുയോജ്യമായതും, വളരെ സുരക്ഷിതമായതും ആയ തീരുമാനം. ഇതിൽ കവിഞ്ഞു ഇനി ഒന്നും തീരുമാനിക്കേണ്ട. അടുത്ത തലമുറക്കും സുരക്ഷിതം 🌹🙏🌹.
@Stcglobal
@Stcglobal 3 жыл бұрын
ഈ പ്രൊപ്പോസൽ ഗൗരവമായി രാഷ്‌ട്രീയ, നീതിനായ, എന്ജിനീറിങ്, വിദഗ്ധർ പരിഗണിക്കണം. വളരെ ചിന്തനീയ ചിന്ത, ഇപ്പോഴത്തെ ബഹളങ്ങൾ നിർത്തി, പ്രായോഗിക വഴിയിൽ എല്ലാവരും വരുക. Thanks Mr. Roy sir.
@mnpanackal
@mnpanackal 3 жыл бұрын
ന്യായമായ വിശകലനം.. ദീർഘ വീക്ഷണം ഉള്ള idea.. ഇത്‌ സ്വീകാര്യം ആകട്ടെ...🙏🙏🙏
@aromalkrishnaaromal4665
@aromalkrishnaaromal4665 3 жыл бұрын
നല്ലാ കാര്യമാണ്
@gireeshvidyapeedham
@gireeshvidyapeedham 3 жыл бұрын
എത്രയും പെട്ടെന്ന് ഇത് സാധ്യമാകട്ടെ .
@antonyg2685
@antonyg2685 3 жыл бұрын
ഇത് തമിഴ്നാടിനെ ബോധ്യപ്പെടുത്താൻ സാധിച്ചാൽ നന്നായിരുന്നു .
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
kzbin.info/www/bejne/r5nUnKKHn8uZiJI
@mnpanackal
@mnpanackal 3 жыл бұрын
@@മനനംചെയ്യാം ഞാനും save kerala യോട് ഒപ്പം തന്നെ.. ശ്രീ joy sir പറഞ്ഞത് രണ്ടു ദിവസം മുൻപ് കേട്ടിരുന്നു.. മുല്ലപ്പെരിയാർ ഇൽ ഒരു 40yrs നു ഇടയിൽ എന്ത് ഡെവലപ്പ്മെന്റ് വന്നിട്ടുണ്ട്?? എന്തെല്ലാം ടെക്നോളജി കൾ develop ആയി ഈ 40-50 വർഷങ്ങൾകൊണ്ട്..കേരളത്തിൽ പ്രത്യേകിച്ചും മലയോരങ്ങളിൽ ശാസ്ത്രീയ മായ ഒരു നല്ല ഡെവലപ്പ്മെൻറ്സ് വരില്ല.. ഒരു റിട്ടയേർഡ് ഡിജിപി പറഞ്ഞപോലെ മണൽ വാരിയാൽ, പാറപൊട്ടിച്ചാൽ,മരം മുറിച്ചാൽ ഒക്കെ "പരിസ്ഥിതി " അലങ്കോലപ്പെടും..😂. ഇപ്പോൾ പെരിയാർ തീരങ്ങളിൽ ജീവിക്കുന്ന പാവം മനുഷ്യർക്കുംവരുന്ന തലമുറയ്ക്കും ഒക്കെ ഭീഷണിയാണ് ഈ ജലബോംബ്. അതു decommission ചെയ്യുക തന്നെ വേണം.. രണ്ടു കൂട്ടർക്കും സ്വീകര്യം ആയ മാർഗം വേണം. അവർക്കു വെള്ളം നമുക്കു safety.. പുതിയ ഡാമിനോ പുതിയ കരാറിനോ അവർ വഴങ്ങില്ല.. രാഷ്ട്രീയ ക്കാരുടെ എല്ലാം വായ് അടപ്പിച്ചിരിക്കുക ആണ് തമിഴ് നേതാക്കൾ.. ജലനിരപ്പ് കുറയ്ക്കുക എന്ന ആവശ്യം ഒരുകാലത്തും അവർ അംഗീകരിക്കുമോ..? അതിനാൽ അഡിഷണൽ storage തമിഴ് നാട്ടിൽ ഒരുക്കാൻ അവർ ready ആയെ പറ്റൂ...6000,8000 ഘന അടി വെള്ളം ഇങ്ങോട്ട് തുറക്കുന്ന തിന് പകരം അങ്ങോട്ട് തുറക്കുക... അതിനു പ്രൊവിഷൻ ഉണ്ടാക്കുക..100 അടിയിലേക്ക് വെള്ളം താഴ്ത്തുക.. ഇതിനായി എഞ്ചിനീയർസ്, അധികാരികൾ മുന്നിട്ടിറങ്ങുക.. ശാശ്വത പരിഹാരതിനായി എല്ലാവരും മുന്നിട്ടു ഇറങ്ങുക.. മനുഷ്യ ജീവനേക്കാൾ വലുതല്ല ല്ലോ ടൂറിസം..🙏
@rincysunil4346
@rincysunil4346 3 жыл бұрын
ഇത്രയും വിദഗ്ദർ ഇതിനെക്കുറിച്ച് പറഞ്ഞിട്ടും വേണ്ടപ്പെട്ടവർക്ക് ഒരു കുലുക്കവുമില്ലല്ലോ.. ഈശോയേ...
@sparrow7799
@sparrow7799 3 жыл бұрын
പൊട്ടുമ്പോൾ ഉണ്ടാവും
@akhik1580
@akhik1580 3 жыл бұрын
വേണ്ട പ്പെട്ടവർക്ക് ഒന്നും നഷ്ടപ്പെടില്ല
@humanbeing8810
@humanbeing8810 7 ай бұрын
Dam നിലവിൽ strong തന്നെയാണ് എന്നതാണ് സത്യം, അതുകൊണ്ടാണ് അവർ മൗനം പാലിക്കുന്നതു.
@shajanjacob5849
@shajanjacob5849 5 ай бұрын
What about thankless Tamils robbing Kerala ​@@humanbeing8810
@Mntrikan
@Mntrikan 5 ай бұрын
​@@humanbeing8810130 വർഷം പഴയ ഡാം സ്ട്രോങ്ങ്‌ ആണന്നു ലോകത്തിലെ ഏക സുർക്കി ഡാം ആണ് കഷ്ടം
@anandapadmanabhanva4606
@anandapadmanabhanva4606 4 ай бұрын
കേട്ടിടത്തോളം ഇദ്ദേഹം പറയുന്നത് പ്രാക്ടിക്കലായ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്,ഇരു സംസ്ഥാനങ്ങളിൽ നിന്നുള്ള വേണ്ടപ്പെട്ടവർ മുൻകൈയെടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു. തമിഴ്നാടിന് വെള്ളം കൊടുക്കേണ്ടെന്നു ആരും പറയുന്നില്ല, ഇതവരെ ബോധ്യപ്പെടുത്തുക. നല്ലൊരു അഭിമുഖം നന്ദി രണ്ടുപേർക്കും 🥰ശുഭ പ്രതീക്ഷയോടെ 🙏
@mathewjoseph9440
@mathewjoseph9440 3 жыл бұрын
ഇതിന് ഒരു പരിഹാരം ഇത് മാത്രം... ഒരു പാട് പേര് ദോഷം കേട്ട സത്യ സന്ധനായ പ്രൊഫസർ ... എല്ലാവരും ഇത് ഗൗരവായി എടുക്കണം.. വളരെ നല്ല ചർച്ച... മറുനാടന് പ്രത്യേക അഭിന്ദനം.
@ajimondas5807
@ajimondas5807 3 жыл бұрын
സാർ പറഞ്ഞത് ആണ് ശെരി. ഇനി പുതിയ ഒരു ജല ബോംബ് വേണ്ട. New tunnel മതി. സാർ നെ കൊണ്ടുവന്ന മറുനാടൻനു അഭിനന്ദനങ്ങൾ
@anievarghesevarghese997
@anievarghesevarghese997 3 жыл бұрын
Adv Joy പുതിയ ഡാമിന് വേണ്ടി യാണ് വാദിക്കുന്നത്.. അദ്ദേഹം തമിഴ്‌നാടിന് വേണ്ടിയാണ് വാദിക്കുന്നത് എന്ന് തിരിച്ചറിയുക.
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
kzbin.info/www/bejne/r5nUnKKHn8uZiJI
@mr.peabody9832
@mr.peabody9832 7 ай бұрын
​@@anievarghesevarghese997tunnel idea pulliyum പറഞ്ഞിരുന്നു. പുതിയ ഇന്റർവ്യൂ നോക്ക്
@abhijithpaulm4844
@abhijithpaulm4844 5 ай бұрын
Appo namude electricityo
@cyrilthomasthomas6714
@cyrilthomasthomas6714 3 жыл бұрын
Roy sir 👍. സാറിനെ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം . സർ ഞങ്ങളുടെ പ്രിയങ്കരനായ Adv. ജോയ് സാറുമായി ഒന്ന് കാണുന്നതിനായി താൽപര്യപ്പെടുന്നു. ഞങ്ങളുടെ ജീവന് വേണ്ടി ഒന്ന് യാജിക്കുന്നു.
@bhaskaranva1118
@bhaskaranva1118 5 ай бұрын
🙏🙏🙏🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
സത്യസന്ധ്യമായ realistic aaya വിശ്വസനീയമായ ശരിയായി മനസ്സിലാക്കാൻ സാധിക്കുന്ന വിശദീകരണം സർ
@cyrilthomasthomas6714
@cyrilthomasthomas6714 3 жыл бұрын
Ys👍👍👍👍💯Sir
@darlyjoseph6367
@darlyjoseph6367 3 жыл бұрын
👍👍👍
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
ദുരന്തനിവാരണത്തിന് ചുക്കാൻ പിടിക്കുന്നത് എപ്പോഴും ഐഎംഎ ആണല്ലോ . എന്നിരിക്കവേ എന്തുകൊണ്ട് I M Aയുടെ ശ്രദ്ധയിലേക്ക് ഇതു കൊണ്ടുവരുന്നില്ല? particularly IMA Idukki, Kottayam and Ernakulam
@babuk4162
@babuk4162 3 жыл бұрын
@@cyrilthomasthomas6714 ഒ I oo
@bijovarghese6288
@bijovarghese6288 3 жыл бұрын
Good sir
@pmvipc
@pmvipc 3 жыл бұрын
വളരെ ചിന്തിപ്പിക്കുകയും യാഥാർത്ഥ്യത്തിലേക്ക് കേരളീയരുടെ ചിന്തകളെ ദിശതിരിക്കുകയും ചെയ്യുന്ന ഒരു വിവരണം. ഇത്രയും വിശദമായി പഠിച്ച് ജനങ്ങളുടെ ഭാവി സുരക്ഷക്കു വേണ്ടി അധികാരികളെ സത്യാവസ്ഥ മനസ്സിലാക്കിക്കുവാൻ വേണ്ടി ആഗ്രഹിക്കുന്ന റോയി സാറിന് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി. ഇനിയും ഡാമുകൾ സൃഷ്ടിച്ച് പരിസ്ഥിതിയെ നശിപ്പിക്കുന്നതിൽ നിന്നും പിന്മാറി പ്രകൃതിയിൽ നിന്നും ദാനമായി ലഭിക്കുന്ന ജലസമ്പത്ത് ശരിയായി വിനയോഗിക്കുവാനായി പദ്ധതികളാവഷ്കരിക്കുകയാണ് നാടിനും നാട്ടുകാർക്കും അയൽ സംസ്ഥാനത്തിനും അഭികാമ്യം. ഉപയോഗശൂന്യമായി കിടക്കുന്ന 100 അടി ഉയരത്തിലുള്ള ജലം വേനൽക്കാലത്ത് തമിഴ്നാട്ടിലേക്ക് ഉപയോഗിക്കാവുന്നതു പോലെ tunnel നിർമ്മിക്കുന്നത് തമിഴ്നാടിനും ഡാമിൻ്റെ സുരക്ഷയെ കുറിച്ച് ദിതിയിലായിരിക്കുന്ന ജനങ്ങൾക്കും ആശാവഹമാണ്. വേനൽക്കാലങ്ങളിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ജനങ്ങൾക്ക് ആവശ്യത്തിന് ജലസംഭരണികൾ തമിഴ്നാട്ടിലുണ്ടാക്കി മുലകപ്പരിയാറിൽ നിന്നും ജലം ഒഴുക്കി തമിഴ്നാട്ടിൽ രേഖരിക്കുവാനുള്ള സംവിധാനമാണ് ഇപ്പോൾ ചിന്തിക്കേണ്ടത് .കേരള ഗവണ്ടും തമിഴ്നാട് ഗവബണ്ടും ഈ വിഷയത്തിൽ സഹകാരി ജനത്തിൻ്റെയും ഈ സംസ്ഥാനങ്ങളുടെ നന്മയെ കരുതിയും തീരുമാനങ്ങളെടുക്കുകയാണ് വേണ്ടത്. തീരുമാനങ്ങൾ രാഷ്ട്രീയ പ്രേരിതമാവാതെ ഈ സംസ്ഥാനങ്ങളുടെയും സഹകരണത്തോട് നന്മക്കായി ഭാവി സുരക്ഷക്കും കൃഷിയാവശ്യങ്ങൾക്കും ഉപയോഗ പ്രദമാകു മാറ് തീരുമാനങ്ങൾ ഉണ്ടാകട്ടെ! ഹൃദയംഗമായ നന്ദിറോയി സാറിനെ അറിയിക്കുന്നു
@HaridasanBK
@HaridasanBK 9 ай бұрын
ഇത്ര നാളും മുല്ലപ്പെരിയാർ ഒരു ഭീഷണിയായിരുന്നു. ഇപ്പോൾ ആശ്വാസമായി . മുല്ലപ്പെരിയാർ തകരാതെ സംരക്ഷിക്കാൻ പറ്റും. നന്ദി ഷാജൻ സക്കറിയ. ഇതിന് പബ്ളിസിറ്റി കൊടുക്കണം. ജനങ്ങളുടെ ആശങ്കയകറ്റണം
@razavlogs1322
@razavlogs1322 3 жыл бұрын
അദ്ദേഹം പറഞ്ഞതാണ് 💯💯💯%GENUINE കാര്യം. ഇതാണ് വേണ്ടത്...അല്ലാതെ വേറൊരു dam അതും ഇക്കാലത് കെട്ടിയാൽ... അത് മുല്ലപ്പെരിയാർ-dam നേക്കാൾ ഭീഷണിയാകും പിന്നീട്. Hats off You Sir❤️✨️
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 5 ай бұрын
പരമാർത്ഥം 🙏🙏🙏
@arundeepua
@arundeepua 3 жыл бұрын
ഈ ടണൽ പ്രൊപ്പോസൽ വളരെ നല്ലതാണ്....ഈ കാര്യം പണ്ട്‌ ഒരു ചാനൽ ചർച്ചയിൽ ഒരാൾ ഇതു പോലെ ഉള്ള ഒരു കേസിൽ ജനങ്ങളുടെ ജീവനാണ് പ്രധാനം അതു കൊണ്ട് തമിഴ് നാടിനു ജലം വേണമെങ്കിൽ അതു തമിഴ് നാട്ടിൽ തന്നെ സൂക്ഷിക്കണം എന്നു കർണാടക സുപ്രിംകോടതിയിൽ എടുത്ത നിലപാട് ചൂണ്ടിക്കാണിച്ചപ്പോൾ..... അന്നത്തെ സർക്കാർ പ്രതിനിധി ആയ നമ്മുടെ ഒരു മുൻമന്ത്രി അറിയാതെ പറഞ്ഞതു തേക്കടിയിലെ ബോട്ടിംഗ് നിന്നു പോകും എന്നാണ്.....അതായത് തേക്കടിയിലെ ടൂറിസം ആണ് ജനങ്ങളുടെ ജീവനേക്കാൾ രാഷ്ട്രീയകാർക്കു പ്രാധാന്യം...(തേക്കടിയിലെ ബിനാമി റിസോർട്ടുകളും തോട്ടങ്ങളും ആരുടെ ആണെന്ന് തിരക്കിയാൽ പുതിയ ഡാമിന്റെ ആവശ്യകത മനസിലാകും)....നമ്മൾ കേസിൽ തോൽക്കാൻ തന്നെ കാരണം അതായിരിക്കുമല്ലോ....നമ്മൾ പറയും ഭൂകമ്പ സാദ്ധ്യത ഉള്ള മേഖല ആണെന്ന്.എന്നാൽ പുതിയ ഡാം പണിയുകയും വേണം..നിലവിലെ ഡാമിൽ നമുക്ക് വെള്ളം കൂടാനും പാടില്ല കുറയാനും പാടില്ല....ഇങ്ങനെ നിലപാടുകൾ ഏടുത്താൽ എങ്ങനെ കോടതിയെ വിശ്വസിപ്പിക്കാൻ പറ്റും. വെള്ളം കുറഞ്ഞാൽ ടൂറിസം നിൽക്കും...റിസോർട്ട് പൂട്ടേണ്ടി വരും. ഇനി വെള്ളം കൂടിയാലോ ഡാമിന്റെ കാച്ചമെന്റ് ഏരിയ (അതായത് ഡാമിന്റെ ഫുൾ കപ്പാസിറ്റി + അലവൻസ്.....ഇപ്പോൾ കാലങ്ങളായി വെള്ളം കുറവായത് കൊണ്ട് കര ആയി കിടക്കുന്ന പ്രദേശങ്ങൾ ) കൈയേറി ആണ് പല തോട്ടങ്ങളും റിസോർട്ടുകളും സ്‌ഥാപിച്ചതു.....തമിഴ്നാടിനും ഇതറിയാം പക്ഷെ വെള്ളം സൂക്ഷിക്കാനല്ലാതെ അവർക്ക് ഇതു ഉപയോഗിക്കാൻ പറ്റില്ല...അതു കൊണ്ട് അവർ ഇടക്ക് ഇടക്ക് ഭീഷണിപ്പെടുത്തുന്നു..... പക്ഷെ ഒരു കാര്യം ഉണ്ട് പാലാരിവട്ടം പാലവും കോഴിക്കോട് ബസ് സ്റ്റാന്റും പണിത ടീംസ് പണിയുന്ന ഡാമിനേക്കാൾ നല്ലതു തമിൾ നാടിന്റെ ഡാം ബലപ്പെടുത്തൽ ആയിരിക്കും കാരണം ഡാം ഉണ്ടെങ്കിലേ കരാർ ഉള്ളു കരാർ ഉണ്ടെങ്കിലേ വെള്ളം ഉള്ളൂ.. ആരും മെക്കിട്ട് കയറണ്ടാ ഞാൻ ഒന്നാംതരം ഇടുക്കി കാരൻ തന്നെ ആണ്.... സങ്കടം കൊണ്ട് പറഞ്ഞതാണ്....
@globetrotter986
@globetrotter986 3 жыл бұрын
If you know, whom it belongs to ... Then, write.
@valsalakumariek6211
@valsalakumariek6211 3 жыл бұрын
S sir you well said
@peter71641
@peter71641 3 жыл бұрын
അതേ അത് മറ്റാരും അല്ല... ശ്രീ സി പീ റോയി തന്നെ ആയിരുന്നു ... താങ്കൾ പറഞ്ഞ മത്രി എൻ കെ പ്രേമചന്ദ്രനും... കേസും ഇത് തന്നെ ആയിരുന്നു...👍
@felixxaviar2626
@felixxaviar2626 3 жыл бұрын
Well said
@Bigboss4u
@Bigboss4u 3 жыл бұрын
🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏
@evinvarghese005
@evinvarghese005 3 жыл бұрын
തീർച്ചയായും അംഗീകരിക്കുന്നു വളരെ ആശ്വാസകരമായ നിർദേശം Thankyou CP Roy sir🙏🙏🙏 ഇതു ഇരുസംസ്ഥാനങ്ങളും ഒരുമിച്ചു ഏറ്റെടുക്കട്ടെ നടപ്പിൽ വരുത്തട്ടെ 👍
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
kzbin.info/www/bejne/r5nUnKKHn8uZiJI
@jancyjis2912
@jancyjis2912 4 ай бұрын
നന്ദി സാർ ഇതൊക്ക എന്നു പ്രാബല്ത്തിൽ വരും ദൈവം സഹായിക്കട്ടെ
@pankajpk1
@pankajpk1 3 жыл бұрын
എന്തു നല്ല രീതിയിൽ. അദ്ദേഹത്തിനോട് ചോദ്യങ്ങളും ഉത്തരങ്ങളും , വ്യക്തമാക്കി കൊണ്ട് തന്നെ , ഷാജൻ സർ 🙏🙏🙏
@donalrd797
@donalrd797 3 жыл бұрын
ആശ്വാസം പകരുന്ന ഒരു നിർദ്ദേശം, പ്രയോഗികമാക്കാൻ ഭരണിധികാരികൾ ശ്രെദ്ധിക്കുക, ഈ നിർദ്ദേശം ജനങ്ങൾ പിന്തുണ നൽകുക 🙏🙏🙏
@hemambikabalakrishnan6958
@hemambikabalakrishnan6958 5 ай бұрын
❤️❤️❤️👍👍👍👍👍🙏🙏🙏🙏
@jithinsivaprakas9409
@jithinsivaprakas9409 3 жыл бұрын
ഇത്രയും genuine & sensible ആയി ഒരാൾ ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത് ആദ്യമായാണ് കേൾക്കുന്നത്... 30 മിനിറ്റ് ഉള്ള ഈ വീഡിയോ കാണണം.. ഇതിൽ ഇദ്ദേഹം പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങണം എന്നു പറയുന്നില്ല... പക്ഷെ പഠിക്കണം... Most sensible video ever seen on this subject.
@susanpv6752
@susanpv6752 3 жыл бұрын
പുതിയ ഡാം വേണ്ട. ടണൽ മതി. ഇപ്പോഴാണ് ഭൂമിയുടെ കിടപ്പ് മനസ്സിൽ ആയതു. താങ്കൾക്ക് വളരെ വളരെ നന്നി.
@babup.r5224
@babup.r5224 3 жыл бұрын
👍👍 അതേ 👍
@anumol6210
@anumol6210 3 жыл бұрын
Yes
@ajithaantony9122
@ajithaantony9122 3 жыл бұрын
Yes👍👍👍
@babup.r5224
@babup.r5224 3 жыл бұрын
@@ajithaantony9122 കരുതൽ ശേകരം അവരല്ലേ കാട്ടേണ്ടത് ഇവിടെ ഭീഷണിയായി കരുതൽ നടത്തുമ്പോൾ അവർക്കു. കൂടുതൽ മെച്ചം 😡😡 വൈദ്യുതിയും ഉണ്ടാക്കാം വെള്ളവും കിട്ടും എന്തൊരു ബുദ്ധി 😎😎
@ramachandrancr4207
@ramachandrancr4207 3 жыл бұрын
@@babup.r5224hi
@vipinpt2303
@vipinpt2303 3 жыл бұрын
മുല്ലപ്പെരിയാർ വിഷയത്തിൽ ഇദ്ദേഹം നിർദ്ദേശിക്കുന്ന മാർഗ്ഗം അല്ലാതെ ഇതിലും നല്ലൊരു മാർഗം മുന്നോട്ടുവയ്ക്കാൻ മറ്റാർക്കും സാധിച്ചിട്ടില്ല 🙏
@ramlabava8344
@ramlabava8344 4 ай бұрын
ഇത് വരെ അറിഞ്ഞതിൽ വെച്ചു ഏറ്റവും നല്ല സൊല്യൂഷൻ...ഡീറ്റൈൽ ആയി പറഞ്ഞതിൽ നന്ദി sir 🙏🏻🙏🏻🙏🏻❤
@kannanchirakkal9005
@kannanchirakkal9005 3 жыл бұрын
റോയ് sir വളരെ നന്ദി ഇത്രയും നന്നായി മനസിലാക്കി തന്നതിന് sir ന്റെ തിരുമാനം ആണ് ശരി നമുക്ക് പുതിയ ടണൽ മതി. മറുനാടൻ മലയാളിക്കി ഒരു പാട് നന്ദി.
@greenahari707
@greenahari707 3 жыл бұрын
വളരെ ആശ്വാസം നൽകുന്നു സർ സി പി ജോയിയുടെ വാക്കുകൾ.... ഇത് ജനങ്ങളിലേക്ക് എത്തിച്ച മറുനാടന് അഭിനന്ദങ്ങൾ..
@ramsinilam3909
@ramsinilam3909 3 жыл бұрын
ഞങ്ങൾ മറ്റുള്ള ജില്ലകളിൽ ഉള്ളവരും ഇറങ്ങും മുല്ലപെരിയാറിലെ ജനങൾക്ക് വേണ്ടി സമരത്തിനായി
@swaratmika.s.lal5b908
@swaratmika.s.lal5b908 3 жыл бұрын
എങ്കിൽ പെട്ടെന്ന് തന്നെ ഇറങ്ങു, ആർക്കുവേണ്ടിയാണ്‌ കാത്തു നില്കുന്നത്, അതിനുള്ള സമയം ഇല്ല
@michaelj4706
@michaelj4706 3 жыл бұрын
KASARGOD.....TRIVADRAM....Munnittiraganam....KERALAM....Malayaaleekal....Onnananu....1.....2...Alla...Ennu...Political Criminals ne..Kanichu ..kodukkanam TUNNEL...WAY....WATER...Kondu..Pokattae..
@antonymathew4402
@antonymathew4402 3 жыл бұрын
നിങ്ങളുടെ സഹായം വേണ്ടിവരും; അടുത്ത ഇലക്ഷന്.
@Bigboss4u
@Bigboss4u 3 жыл бұрын
🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏
@kmjayachandran4062
@kmjayachandran4062 3 жыл бұрын
ഇനി അത് വേണ്ടി വരില്ല തമിഴ്നാടിന് പണി കിട്ടി തുടങ്ങി
@shyamalakunhikoroth9729
@shyamalakunhikoroth9729 5 ай бұрын
Oh എത്ര നല്ല സൊല്യൂഷൻ ഇത്രയും നല്ല കാര്യങ്ങൾ നിർദേശിട്ടുള്ള അങ്ങേയ്ക്കു ആയിരം കോടി നന്ദി 🙏
@sankaranarayananv.g.7770
@sankaranarayananv.g.7770 4 ай бұрын
വളരെ പ്രയോഗികമായ നിർദ്ദേശങ്ങൾ. ഇതു മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചാൽ നന്നായി
@babyjoseph6090
@babyjoseph6090 3 жыл бұрын
C P Roy സാറിന്റെ നിർദ്ദേശം ഏറ്റവും നല്ലതാണ്. അതിലൂടെ സ്ഥിരമായ സമാധാനം ഉണ്ടാകും.
@jinan39
@jinan39 3 жыл бұрын
വിവരമുള്ളവരുടെ വാക്കുകൾ അനുസരിക്കാൻ അധികാരികൾ തയ്യാറാവുമോ 🤭
@jinan39
@jinan39 3 жыл бұрын
C P Roy സാർ, അദ്ദേഹത്തിന് നേരിട്ട മാനസിക വ്യഥയിൽ, കണ്ണുനീർ തുടച്ചപ്പോൾ... സത്യത്തിൽ നെഞ്ചിൽ നീറ്റലുണ്ടായി.... കിട്ടുന്ന പെൻഷൻ വാങ്ങി സമാധാനമായി ജീവിക്കാതെ മനുഷ്യനന്മക്കായി പ്രവർത്തിച്ച നല്ലൊരു മനുഷ്യൻ 🙏🙏🙏🙏
@malayalamautomotiveindia3057
@malayalamautomotiveindia3057 3 жыл бұрын
നമ്മൾ ആരും ചിന്തിക്കാത്ത കാര്യം. Great sir
@gracyvv4381
@gracyvv4381 3 жыл бұрын
ഇങ്ങനെ ചെയ്താൽ നല്ലതാണെന്നു തമിഴ്നാടിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ നമ്മൾ ജയിച്ചു അതിനായി പ്രവർത്തിച്ചുകൂടെ സർ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@sheelasudharshanan2528
@sheelasudharshanan2528 Жыл бұрын
സാർ ദയവുചെയ്ത് ഈ വിവരം കേന്ദ്രത്തെ അറിയിക്കൂ നമ്മുടെ പ്രധാനമന്ത്രി അറിയിക്കൂ ഈ രണ്ടു സംസ്ഥാനങ്ങളുടെ നീറുന്ന പ്രശ്നത്തിന് നമ്മുടെ പ്രധാനമന്ത്രി പരിഹാരം കാണും 🙏🙏🙏🙏
@HaridasanBK
@HaridasanBK 9 ай бұрын
വളരെ നല്ല നിർദ്ദേശമാണിത്. എല്ലാവർക്കും സ്വീകാര്യമായത്. ഇത് സംബന്ധിച്ച് കൂടുതൽ ചർച്ച വേണം നടപടികൾ വേണം, കഴിയുന്നതും വേഗം വേണം. ഇതിനുള്ള പണം തമിഴ് നാട് മുടക്കിക്കോളും കേരളത്തിന് അധിക സാമ്പത്തിക ബാദ്ധ്യതയില്ല എന്നുള്ളതും, തമിഴ് നാടിന് കൂടുതൽ ജലം ലഭിക്കുമെന്നുള്ളതും ഒരഡ്വാന്റേജാണ്. നിലവിലുള്ള ജലനിരപ്പ് താഴുന്നതു വഴി, നിലവിലുള്ള ഡാമിന്റെ അവസ്ഥ പൊതുജനങ്ങൾക്ക് കാണാനാകും ബന്ധപ്പെട്ട ഗവണ്മെന്റിന് അത് ബലപ്പെടുത്താനുമാകും. സർവ്വോപരി ഡാം തകർന്ന് നാലു ജില്ലയിലെ സർവ്വനാശം ഒഴിവാകുമെന്ന ആശ്വാസം, മരണ ഭയം കൂടാതെ സമാധാനമായിക്കിടന്നുറങ്ങാനും സാധിക്കും. വളരെ വളരെ നന്ദി മറുനാടൻ
@foodideasbynittu
@foodideasbynittu 3 жыл бұрын
ഇത്രയും പ്രായമായ ഒരു നല്ല മനസ്സിനുടമയുടെ ശബ്ദം ഇടറുന്നതും കണ്ണ് നിറയുന്നതും വിതുമ്പുന്നതും പ്രേക്ഷകർക്കു സഹിക്കില്ല എന്ന് കണ്ട് cut ചെയ്ത മറുനാടൻ ഷാജന് ബിഗ് സല്യൂട്ട്. ബാക്കി ചാനലുകൾ സ്ലോ മോഷൻ ആക്കി ക്ലോസപ്പ് കാണിക്കുന്ന വാണിജ്യ സീൻ ആണ് കളഞ്ഞത്.
@sunithacs9371
@sunithacs9371 3 жыл бұрын
ശരിയാണ് 😭😭😭😭
@sathin26
@sathin26 3 жыл бұрын
I feel it is a good suggestion, to save kerala as well as tamilnadu 👍
@HyrulBushra
@HyrulBushra 5 ай бұрын
Sir, A big salute
@jalajasasi4014
@jalajasasi4014 5 ай бұрын
ഈ സർ പറയുന്ന രീതിയിൽ 50 അടി hight ൽ വെള്ളം Maintain ചെയ്തു ബാക്കി വെള്ളം തമിഴ്നാട്ടിന് കൊണ്ടുപോകാവുന്ന രീതിയിൽ ടണൽ നിർമ്മിച്ച മരണം കാത്തു നിലക്കുന്ന ജനങ്ങളെ സംരക്ഷിച്ചു കൂടെ എന്തുകൊണ്ട് ഇതു ചെയ്യാൻ തയ്യാറാകുന്നില്ല രാഷ്ട്രീയ നേതാക്കൾ എല്ലാം കേരളത്തിൻ്റെ തെക്കെ അറ്റത്തു വടക്കേ അറ്റത്തും ഇപ്പോൾ താമസം ഉറപ്പിച്ചു കാണും അല്ലേ N K പ്രമേ ചന്ദ്രനൊക്കെ എന്തു പുണ്യവാളനാണ് സംസാരത്തിൻ ഇപ്പോഴാണ് ഇവൻ്റെ realface മനസ്സിലായത് പിന്നെ പിണറായി അയാൾക്ക് ഈ കേരളത്തിലെ മനുഷ്യനെയും വിറ്റാൻ കാശു കിട്ടുമെങ്കിൽ മുഖ്യൻ എന്ന അധികാരം വച്ച് അയാൾ അയാൾ അതും ചെയ്യാൻ മടിക്കില്ല
@omanaroy8412
@omanaroy8412 3 жыл бұрын
എന്തെല്ലാം പുതിയ പുതിയ അറിവുകൾ.... വളരെ നല്ല ഒരു വിവരണം. നന്ദി ഷാജൻ സാർ, നന്ദി റോയ് സാർ.....
@Any-bv9cx
@Any-bv9cx 3 жыл бұрын
ഇത് പോലെയുള്ള കാര്യങ്ങൾ സുപ്രീം കോടതിയെ ബോധി പ്പിക്കാൻ കഴിയാതെ പോയ കേരളത്തിലെ അഭിഭാഷകനെ സമ്മതിക്കണം 🙏......
@antonyax6109
@antonyax6109 Жыл бұрын
അഭിഭാഷകനെ കൊണ്ട് പിന്നിലിരുന്ന് നേട്ടം കൊയ്യുന്നത് രാഷ്ട്രീയക്കാർ ആണ്.
@josephmanuel7047
@josephmanuel7047 Жыл бұрын
കൈനിറയെ കിട്ടിയാൽ പോരേ....?
@syamkrishnan4883
@syamkrishnan4883 3 жыл бұрын
എത്ര വിനീതമായ് ആണ് ഇദ്ദേഹം സംസാരിക്കുന്നത്.. പാവം മനുഷ്യൻ. you are absolutely right sir. now understood clearly
@Sinayasanjana
@Sinayasanjana 4 ай бұрын
നല്ല ഒരു നീരീഷണം സർ good🥰🥰🥰🥰❤️🙏🙏🙏
@cscvettilappara620
@cscvettilappara620 3 жыл бұрын
റോയി സാർ അവതരിപ്പിച്ച നല്ലൊരാശയം.... ഇതു നടപ്പിലാക്കിയാൽ കേരളത്തിൻ്റെ ഭീതി മാറ്റുന്നതിനോടൊപ്പം മുല്ലപ്പെരിയാറിൽ നമമു ടെ വനത്തിൻ്റെ വിസ്ത്രുതിയും കൂട്ടാം.
@tsugathan
@tsugathan 3 жыл бұрын
ന്യായമായ ആവശ്യം.. തമിഴ് നാട്ടിൽ ഡാം പണിഞ്ഞു വെള്ളം കൊണ്ട് പോകുക... കേരളത്തെ വിറ്റ് തിന്നാൻ നടക്കുന്ന കുറേ കൊള്ളക്കാർ കേരള ജനത്തെ കൊല്ലാൻ നിൽക്കുന്നു... കേരളത്തിൽ ഡാം പണിഞ്ഞു തമിഴ്ന് വെള്ളം കൊടുക്കേണ്ട കാര്യമില്ല... തമിഴ് നാട്ടിൽ ഇതു പോലെ ഒരു ഡാം കെട്ടി കേരളത്തിനു വെള്ളം കൊടുക്കുമോ? ജനം ഈ കൊള്ളക്കാരെ തിരിച്ചറിയാൻ ഇനിയും വൈകരുത്... നിങ്ങളുടെ ജീവൻ വച്ചാണ് ഇവർ കോടികൾ കൊയ്യുന്നത്.......
@anilkumar-ej9dk
@anilkumar-ej9dk 3 жыл бұрын
കിറ്റ് കിട്ടിയ മലയാളി വീണ്ടുകൊള്ള സങ്കേതത്തെ അധികാരത്തി കയറ്റിയ മലയാളിക്ക് എന്ത് വിവരം
@genuinetrd7841
@genuinetrd7841 3 жыл бұрын
Ys
@bijivarghese1767
@bijivarghese1767 3 жыл бұрын
Well said 👍🏻
@tradegq1083
@tradegq1083 3 жыл бұрын
അതിനു വെള്ളം തമിഴ്നാട് ഇന് ഇല്ല സഹോദര.
@velayudhansankaran7670
@velayudhansankaran7670 3 жыл бұрын
Right
@narayananjayaprakash2630
@narayananjayaprakash2630 3 жыл бұрын
I was closely monitoring your media for the past few months , came to understand that you are doing exactly right.That is what the public expecting...keep it up sir.
@Bigboss4u
@Bigboss4u 3 жыл бұрын
🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏
@thomaska5126
@thomaska5126 3 жыл бұрын
Good idea
@sandhyapc9320
@sandhyapc9320 3 жыл бұрын
വളരെ നല്ല അഭിപ്രായമാണ് പുതിയൊരു ടണൽ നിർമ്മിച്ച് തമിഴ്നാടിനാവശ്യമായ വെള്ളം കൂടുതൽ അളവിൽ അവർ തന്നെ ശേഖരിച്ച് വെക്കട്ടെ
@josekantony7072
@josekantony7072 4 ай бұрын
വലിയ ഒരു കൂട്ടക്കുരിതിയും സാമ്പത്തിക നഷ്ടവും ഒഴിവാക്കി ലളിതമായ രീതിയിൽ ഡാം ഇഷ്യൂവിനെ പരിഹാരം കണ്ടുപിടിച്ച താങ്കൾക്ക് ഒരു big salute. 👍 ഇരു കൂട്ടർകും യോചിച്ചു നടത്തുവാൻ പറ്റുന്ന ഒരു സൂപ്പർ ഐഡിയ.. 👌 എന്തായാലും നിലവിലുള്ള ഡാം നിലനിർത്തി അതിന് കവർ ചെയ്തു വേറൊരു ഡാം പണിയുക അസാധ്യം. വീണ്ടും ഭാവിയിൽ വരും തലമുറകൾക്ക് ഇതേ അനുഭവം തന്നെ ഉണ്ടാകാം തന്നെയുമല്ല വേറൊരു ഡാം പണിയുവാൻ അവിടെ സ്ഥലവും ഉണ്ടാകില്ല. എത്രയും വേഗം ഇതിനൊരു തീരുമാനം ഉണ്ടാകെട്ട എന്ന് പ്രാർത്ഥിക്കുന്നു. 🙏
@gardenofhappiness2095
@gardenofhappiness2095 3 жыл бұрын
ഇത് നല്ല ഒരു മാർഗ്ഗമാണ് അദ്ദേഹം ഇത് നന്നായി പഠിച്ചിട്ടുണ്ട്. ഈ നിർദേശം നടപ്പാക്കിയാൽ നമ്മുടെ നാടിന് രക്ഷ നേടാം.
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
kzbin.info/www/bejne/r5nUnKKHn8uZiJI new dam
@merlinroy2925
@merlinroy2925 3 жыл бұрын
I agree 💯 with Prof. Roy... Tunnel is the best option. Simple and pratical method to save Kerala . Thanks to Prof.Roy and Mr. Shajan for sharing this useful infomative video..🙏👍
@krishnakumargopalan9575
@krishnakumargopalan9575 3 жыл бұрын
പുതിയ ഡാം തീർച്ചയായും 150 വർഷം കഴിയുമ്പോൾ പതിന്മടങ്ങ് ഭീഷണി ആകും. ടണൽ പണിത് വെള്ളം കുറക്കുക .മികച്ച നിർദ്ദേശമാണ്
@jijoadichilamackal4980
@jijoadichilamackal4980 3 жыл бұрын
എന്ത് പൊട്ടത്തരമാപറയുന്നത്,? ഇപ്പോൾ പോലും അവർ വെള്ളം കൊണ്ടുപോകുന്നില്ല, കാരണം അവർക്ക് വെള്ളം വേണ്ടത് വേനൽക്കാലത്തേക്ക് ആണ് അതിനു വേണ്ടി മാക്സിമം വെള്ളം അവർ മുല്ലപ്പെരിയറിൽ സ്റ്റോർ ചെയ്തു വയ്ക്കുകയാണ് ചെയ്യുന്നത്.. ഇയാൾ ഇടുക്കിക്കാരെ വഞ്ചിച്ച കാട്ടുകള്ളൻ ആണ്.
@AK-cs1hr
@AK-cs1hr 3 жыл бұрын
@@jijoadichilamackal4980 why don’t TN store water in TN so that they can use whenever they need it? If they need water they can source it from Kerala but they have to store it.
@kmjayachandran4062
@kmjayachandran4062 3 жыл бұрын
കോടതി എന്താ മന്ദ ബുദ്ധി ആണോ? കാലപ്പഴക്കം ചെന്ന ഡാമിൽ vellathinde അളവ് താഴ്ത്തണം എന്ന് ആർക്കാ അറിഞ്ഞു കൂടാത്തത്? ചെറുപ്പക്കാരനെയും വായോധികനെയും ഒരു പോലെ കാണാൻ പറ്റില്ലല്ലോ
@lityjoy
@lityjoy 5 ай бұрын
Metro man also suggest ed about the new tunnel .
@vijayakumaran2969
@vijayakumaran2969 3 жыл бұрын
നല്ല നിർദ്ദേശമാണ്.
@viswanathanpillai6455
@viswanathanpillai6455 7 ай бұрын
ഈ ഒരു ഐഡിയ എനിക്കും തോന്നിയിരുന്നു. ഇതേ കുറിച്ച് ചർച്ച ചെയ്യണം സാർ. മറുനാടാന് ഒരു big salute.
@shajeepeter5471
@shajeepeter5471 4 ай бұрын
അഞ്ച് വർഷം മുൻപ്തന്നെ ഞാൻ ഇക്കാര്യം പറഞ്ഞതാണ്.
@surendrankk4789
@surendrankk4789 3 жыл бұрын
ഏറ്റവും പ്രയോഗികമായ നിർദേശം, ഇത് നടപ്പിൽ വരുത്തി കേരളമക്കളെ രക്ഷിക്കാൻ ആത്മാർത്ഥതയുള്ള നേതാക്കൾ വരുമെന്ന് പ്രതീഷിക്കുന്നു. ഷാജൻ സാറിന് അഭിനന്ദനങ്ങൾ.
@mollymathew8781
@mollymathew8781 3 жыл бұрын
ഞാൻ കാത്തിരുന്ന ഇന്റർവ്യൂ ഞങ്ങളുടെ സിപി റോയ് സർ
@ajeshsebastian5285
@ajeshsebastian5285 3 жыл бұрын
MES College Nedumkandam അവിടുത്തെ English department head ആയിരുന്നു അദ്ദേഹം
@E_N_E_M
@E_N_E_M 3 жыл бұрын
Could you please help me to get his contact
@enlightenyourlearning3879
@enlightenyourlearning3879 3 жыл бұрын
ഇതുപോലെ വിവരമുള്ളവർ പറയുന്നത് എല്ലാവരും മനസ്സിലാക്കട്ടെ
@B4bestintheworld
@B4bestintheworld 3 жыл бұрын
Ath vivaram illathavark thonnande
@sumakt6257
@sumakt6257 3 жыл бұрын
പുതിയ ഡാം വീണ്ടും കേരളത്തിന്‌ തലവേദന ഉണ്ടാകും... കേരളത്തിന്‌ ഒരു പ്രയോജനവും ഇല്ലാത്ത ഒരു ഡാം തലയിൽ വച്ചു ജീവിക്കേണ്ട കാര്യം ഇല്ല... നമ്മുടെ ഗവണ്മെന്റ് പണിതാൽ തന്നെ അതിനു താഴെ താമസിക്കുന്നവർ ഹൃദയസ്തംഭനം മൂലം മരിക്കും....ഇദ്ദേഹം പറയും പോലെ tunnel തന്നെ പരിഹാരം.. ഇതൊന്നും ആലോചിക്കാൻ ഉള്ള ബുദ്ധി പോലും ഇവിടുത്തെ ജനങ്ങൾക്ക്‌ ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോൾ വിഷമം തന്നെ. കാര്യങ്ങൾ ശരിയായി മനസ്സിലാക്കി മുന്നോട്ട് പോകണം
@jobincleetus007
@jobincleetus007 3 жыл бұрын
ടണൽ വെച്ചു എങ്ങിനെ ഇലക്ട്രിസിറ്റി ഉണ്ടാക്കും? ഇതെന്താ ആരും ആലോചിക്കാത്തത്
@nishanthvt2969
@nishanthvt2969 3 жыл бұрын
@@jobincleetus007 that's the main problem nobody understands... Both states have an eye on Power generation than water. That's why TN don't want to reduce the water level. And that's why Kerala is insisting on a new dam.
@csatheesc1234
@csatheesc1234 3 жыл бұрын
@@jobincleetus007 കറന്റ് ഉണ്ടാക്കാൻ പറ്റില്ല എന്ന് ആകുലപ്പെടുന്ന കേരളദ്രോഹി ഇടുക്കി ഡാമിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട് എന്നറിയാമോ??? കുളമാവിൽനിന്ന് 7 മീറ്റർ വലിപ്പമുള്ള ടണനിൽ കൂടി വളരെ ദുരം കൊണ്ടുപോയി മൂലമറ്റത്തു എത്തിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നത് അതിലും എത്രയോ താഴത്താണ് തിമിഴ്നാട്ടിലെ കമ്പം എന്ന സ്ഥലം ഒരു കിലോമീറ്റർ ദുരമേയുള്ളു ഈ സ്ഥലങ്ങൾ തമ്മിൽ
@vinodkumarkumar3962
@vinodkumarkumar3962 3 жыл бұрын
ഏറെ കുറേ പ്രായോഗികം .. നല്ല വാക്കുകൾ
@jibigopi5743
@jibigopi5743 3 жыл бұрын
ഗുഡ് ഇൻഫോ.👍 Best opinion
@skpc1234
@skpc1234 3 жыл бұрын
സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസ മന്ത്രി അറിഞ്ഞില്ല, മരം വെട്ടിയത് വനംവകുപ്പ് മന്ത്രി അറിഞ്ഞില്ല, പെട്രോളിന് വില കുറച്ചത് മുഖ്യൻ അറിഞ്ഞില്ല ദേശാഭമാനി മാത്രം അതറിഞ്ഞു... ഇതാണ് സമ്പൂർണ ചാച്ചാരത..... കേരള മോഡൽ....
@Ageorge6922
@Ageorge6922 3 жыл бұрын
😂😂😂😂😂😂😂😂😂👍
@jacobthomasjthomas3830
@jacobthomasjthomas3830 3 жыл бұрын
ഇവരുടെ ഒക്കെ ശമ്പളം ആറു മാസത്തേക്ക് തടഞ്ഞ് വെക്കൂ. അപ്പൊൾ കാര്യങ്ങള് അറിഞ്ഞു തുടങ്ങും....
@ganeshkrishna3260
@ganeshkrishna3260 3 жыл бұрын
😅
@starkindustries3413
@starkindustries3413 3 жыл бұрын
@@jacobthomasjthomas3830 shambalam endhinanu 🙄🙄 allathey thaney kibalavum commision bucket pirivu relief fundukalil ninum oke orupad kai ettu varunund
@aksharamullappalli2203
@aksharamullappalli2203 3 жыл бұрын
Ennal adutha thiranjedupp nammlum arinjitilla😎😏😏😏
@jisjose9620
@jisjose9620 3 жыл бұрын
മറുനാടന് അഭിനദനങ്ങൾ 👍
@abrahamjosephfernandez2960
@abrahamjosephfernandez2960 3 жыл бұрын
കേരള തലസ്ഥാനം തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേയ്ക്ക് എത്രയും പെട്ടന്നുമാറ്റാൻ കേരളജനത സമരം നടത്തണം.
@paavammalayali3957
@paavammalayali3957 3 жыл бұрын
🤣🤣
@beenareju8429
@beenareju8429 3 жыл бұрын
🤣🤣🤣🤣
@mysteriousgaming4647
@mysteriousgaming4647 3 жыл бұрын
ആാാ..പഷ്ട്ട്
@unicorn-iy6db
@unicorn-iy6db Жыл бұрын
Sathyam athan vendath ngile ithin oru pariharam avukayullu😐
@minikrishna7167
@minikrishna7167 5 ай бұрын
സാർ പറഞ്ഞത് നല്ലൊരു കാര്യമാണ്. രണ്ടു പേർക്കും നല്ലതായിട്ടുള്ളത്. ഇത് എത്രയും പെട്ടെന്ന് നടപ്പിലാക്കുമാറാവട്ടെ🙏🙏🙏
@mathewjohn4431
@mathewjohn4431 4 ай бұрын
Big salute sir
@rokchristian4158
@rokchristian4158 3 жыл бұрын
This idea is better than a new dam. Why don't understand higher officer. I'm an ordinary person i can understand. This is better way to save people. Please build your dam in your state and take all the water what you need. Please please tamilnadu government understand our feelings. Save peoples under the dam. We don't want any new dam , we want peaceful way of living. Tamilnadu peoples are our brothers and sisters ❤ so take what you need and save our people. Please.
@thealchemist9504
@thealchemist9504 3 жыл бұрын
But it is very difficult to convice the mass!
@rokchristian4158
@rokchristian4158 3 жыл бұрын
@@thealchemist9504 bro. How to save kochi is not sink under the sea by ruling British. That is a impossible task and brilliant plan at that time. So what happend kochi now. So there is no difficult. Only difficult is brilliant plan, the idukki is a weakest place to build a new dam. So consider our life..
@sumeshkp4033
@sumeshkp4033 3 жыл бұрын
You can even convince the masses, but not the politicians and their cronies on both sides (KL &TN) it's their golden goose ..if new dam means more commissions, repairs means even more, the idea what prof presented will give nothing to them..except peace for the citizens on either side ,which is not why a politician is in this business 😀
@peterkuzhikombil4196
@peterkuzhikombil4196 3 жыл бұрын
Everybody have to understand New dam is not a solution for Mullaperiyar issue But Tunnel, decommission is the solution. Keralities Stand Together 🙏
@peterkuzhikombil4196
@peterkuzhikombil4196 3 жыл бұрын
Yes, No water storage in Kerala soil.TN has more land. So they can Store water in their own land.
@ajayanmanthalkrishnan2143
@ajayanmanthalkrishnan2143 3 жыл бұрын
Big Salute to Prof: C.P. Roy......sincere and straightforward gentleman who dug deep into the situation and realized the actual problem and had shown courage to speak out the truth and distancing from the movement in which he was involved. Once again a big salute, sir.
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
kzbin.info/www/bejne/r5nUnKKHn8uZiJI
@rb-yx1hz
@rb-yx1hz 3 жыл бұрын
HE GOT KAIKKOOLI, DAM WILL BREAK ANYTIME, THAT OLD,
@aneeshkarimbanath4321
@aneeshkarimbanath4321 3 жыл бұрын
വളരെ സത്യസന്ധമായി ആണ് സാർ പറയുന്നത് എന്ന് കേൾക്കുമ്പോൾ മനസ്സിലാകുന്നുണ്ട്... അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകുന്നുണ്ടൊ ആവൊ....?
@vinodininair5835
@vinodininair5835 3 жыл бұрын
പ്രയാസമാണ് സർ 🙏
@jgjayesh102
@jgjayesh102 4 ай бұрын
Very GooD suggestion 🦋
@KR-vg6vo
@KR-vg6vo 4 ай бұрын
സാർ നന്നായി വിശദീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.
@mathewjohn2891
@mathewjohn2891 3 жыл бұрын
വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലർത്തുന്ന മനുഷ്യൻ.. അദ്ദേഹത്തിന്റെ നിർദ്ദേശവും ചർച്ച ചെയ്യപ്പെടേണ്ടതല്ലേ... .
@nishas4227
@nishas4227 3 жыл бұрын
അതെയതെ വളരെയേറെ പ്രയോജനമുള്ള വാക്കുകൾ. അദ്ദേഹം പറയുന്നത് പൂർണ സത്യം ആണ് എന്ന് വിശ്വസിക്കുന്നു.🙏🙏🙏
@lalithapc2778
@lalithapc2778 3 жыл бұрын
കറക്റ്റ് ഒബ്സെർ വേഷൻ
@jankikvjanaki448
@jankikvjanaki448 3 жыл бұрын
Òìoòlĺk
@XVLOG
@XVLOG 3 жыл бұрын
👍👍👍
@anujoy3321
@anujoy3321 3 жыл бұрын
How much effort he did for that plan. It should be addressed.
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 3 жыл бұрын
ഈ നിർദ്ദേശം കേരളസമൂഹത്തിൽ പ്രചരിപ്പിക്കണം അങ്ങനെ ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ ഈ നീറുന്ന പ്രശനം പരിഹരിക്കപ്പെടും എങ്കിൽ ഈ നിർദ്ദേശം കേന്ദ്ര സർക്കാരിന് മുന്നിൽ എത്തിക്കുക
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
kzbin.info/www/bejne/r5nUnKKHn8uZiJI
@sparkzlg8384
@sparkzlg8384 3 жыл бұрын
This is a valid point .New tunnel is good solution .We are already having excellent engineers like Sreedharan Sir ..Consulting with such expert can give us best solution. Lets unite to bring up the best n practical solution 🙏🏼🙏🏼🙏🏼🙏🏼... Congratulations Marunadan for bringing Roy Sir .Hope for the best .Let God bless us all
@jobincleetus007
@jobincleetus007 3 жыл бұрын
ടണൽ വെച്ചു എങ്ങിനെ ഇലക്ട്രിസിറ്റി ഉണ്ടാക്കും? ഇതെന്താ ആരും ആലോചിക്കാത്തത്
@jibigopi5743
@jibigopi5743 3 жыл бұрын
@@jobincleetus007 electricity നമ്മുക്ക് വാങ്ങാം. ഉണ്ടാക്കാം. നഷ്ടം ആയ ജീവൻ തിരിച്ചു കിട്ടില്ല. ജീവിക്കാൻ ഉള്ള അവകാശത്തിന് താഴെയാണ്‌ മറ്റ് അവകാശം കാരണം ജീവൻ ഇല്ലെങ്കിൽ അവകാശങ്ങൾക്കും പ്രസക്തി ഇല്ല
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
kzbin.info/www/bejne/r5nUnKKHn8uZiJI
@abrahammadavana5263
@abrahammadavana5263 Жыл бұрын
😊😊 37:40
@thomasmathew1785
@thomasmathew1785 3 жыл бұрын
വളരെ ശെരിയായ സത്യം ആണ് സാർ പറഞ്ഞത് 🙏🙏🙏
@sajimonkumar1014
@sajimonkumar1014 4 ай бұрын
ഇത്രയും വിശദകരച്ചു തന്ന Sir നോട്‌ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു. ഏറ്റവും നല്ല ഒരു ഉപാദി പറഞ്ഞു തന്നു.. അത് പ്രാവർർത്തികമാകട്ടെ. അവിടെ പറഞ്ഞത് പോലെ "കേരള ജനതയ്ക്ക് സുരക്ഷയും തമിഴ്നാടിനു വെള്ളവും" എന്നയീ ആശയം വിജയിക്കട്ടെ... 🙏🏻👍🏻😍🥰😊
@cyrilthomasthomas6714
@cyrilthomasthomas6714 3 жыл бұрын
ഷാജൻ സാർ. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സൂപ്പർ MAN.👍👍👍👍👍💯💯💯💯
@Guns359
@Guns359 Жыл бұрын
ആണോ ...😂😂😂😂
@doc6603
@doc6603 3 жыл бұрын
These people are doing a very great job for millions of lives.Hats off Sir!👏
@beenageorge1870
@beenageorge1870 3 жыл бұрын
👍👍
@Satya_4870
@Satya_4870 3 жыл бұрын
This is the best option ever heard!
@sajeevanvn6717
@sajeevanvn6717 3 жыл бұрын
ഈഅഭിപ്രായത്തോട് യോജിക്കുന്നു ഇതാകട്ടെ2 സംസ്ഥാനത്തിൻ്റെയുംതീരുമാനം മറുനാടന് ഒരു പാടൊരുപാട്നന്ദി
@unnikavungalk3112
@unnikavungalk3112 3 жыл бұрын
Very good will sir Thanks for your time Not new daam
@leenacorreya5901
@leenacorreya5901 3 жыл бұрын
💯💯💯 support Decommission mullaperiyar dam immediately.Make a new tunnel instead of new dam.
@gracejacob4487
@gracejacob4487 3 жыл бұрын
Adv.Ressul joy sir നോടു ഇതിനെക്കുറിച്ച് സംസാരിച്ച് അദ്ദേഹത്തിന്റേ കൂടി അഭിപ്രായം അറിയണം. എല്ലാവരും ഒരുമിച്ച് തീരുമാനം എടുക്കണം
@Bigboss4u
@Bigboss4u 3 жыл бұрын
🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
kzbin.info/www/bejne/r5nUnKKHn8uZiJI dam
@Ullasjoy
@Ullasjoy Жыл бұрын
@@Bigboss4u എന്നിട്ട്? താഴെ ഉള്ളവർ മുങ്ങി ചാവണോ? പുഴ ഒഴുകുന്ന വഴിയൊക്കെ ആളുകൾ കയ്യേറി
@jineshdas7832
@jineshdas7832 5 ай бұрын
അയാൾ മണ്ടത്തരം മാത്രേ പറയുള്ളു. വെറുതെ ഭീതി പരത്തി അയാൾ ഫേമസ് ആകാൻ നോക്കുന്നു. Cp roy പറഞ്ഞതിൽ കൂടുതൽ അഭിപ്രായം പറയാനുള്ള വിവരം റസ്സൽ ജോയ് ക്ക് ഇല്ല.
@valsammageorge9482
@valsammageorge9482 3 жыл бұрын
Sir പറയുന്നത് മനസ്സിലാവും. തമിൾ നാട് കൂടുതൽ താടാകങ്ങളും, ഡാ മുകളും അവരുടെ സ്ഥലത്തു പണിതു ഇവിടുത്തെവെള്ളം സംഭരിച്ചാൽ പ്രശ്നം തീരാവുന്നതേയുള്ളു.sir ന്റെ advice അധികാരികൾ മുഖവിലക്കെടുത്തു ടണലുകൾ പണിതു വെള്ളം ഒഴുക്കിവിടട്ടെ. ഇത് സാധ്യമാവും തമിഴ്നാട് storages പണിതാൽ.
@sumeshchako2623
@sumeshchako2623 3 жыл бұрын
ഈ പറഞ്ഞത് വളരെ ശരിയാണ്
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
kzbin.info/www/bejne/r5nUnKKHn8uZiJI dam
@vanajabalan1911
@vanajabalan1911 5 ай бұрын
വിലപ്പെട്ട വിവരങ്ങൾക്ക് നന്ദി.സാർ പറഞ്ഞ നിർദേശങ്ങൾ പ്രവർത്ഥികമാകട്ടെ
@tatwamassy
@tatwamassy 3 жыл бұрын
Sajan sir... 🙏 thank u for this wonderful interview 🙏🙏🙏
@tomythekkekara3887
@tomythekkekara3887 3 жыл бұрын
" വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാട് '' എന്ന ചൊല്ല് അന്വർത്ഥമാക്കി കൊണ്ട് നാട്ടാരെല്ലാം ചേർന്ന് ഒരു പ്രശ്നത്തെ എത്രത്തോളം അപരിഹാര്യമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുല്ലപെരിയാർ വിഷയം. ഒരു കാര്യത്തിൽ ഞാൻ പ്രൊ. സി.പി. റോയിയെ നമിക്കുന്നു. ശാസ്ത്രീയവും സാങ്കേതികവുമായി വസ്തുതകൾ പഠിച്ച് തന്റെ തെറ്റായിരുന്ന ആദ്യ ബോധ്യങ്ങളും നിലപാടുകളും മുദ്രാവാക്യങ്ങളും തിരുത്തുവാൻ തയ്യാറായ അദ്ദേഹത്തിന്റെ മനസ്സിന്റെ ആർജ്ജവത്തിനും നന്മയ്ക്കും നല്ല നമസ്കാരം. മലയാളി പക്വതയോടെ ഏറ്റെടുക്കേണ്ട ചില ചിന്താധാരകൾ ഈ അഭിമുഖം ഉയർത്തുന്നുണ്ട്. റോയി സാറിനും മറുനാടനും അഭിനന്ദനങ്ങൾ.
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
kzbin.info/www/bejne/r5nUnKKHn8uZiJI
@satymjayikum4883
@satymjayikum4883 3 жыл бұрын
റോയ് സാറിനൊപ്പം വക്കീൽ റെസൽ സാറിനെയും കൂട്ടി ഒരുമിച്ചു ഒരു ചർച്ച സാധിമാണോ
@Bigboss4u
@Bigboss4u 3 жыл бұрын
തീർച്ചയായും ചിന്തനീയം തന്നെ
@Bigboss4u
@Bigboss4u 3 жыл бұрын
🤔 കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കാൻ ഒരൊറ്റ വഴിയേ ഇനി ബാക്കിയുള്ളൂ. എല്ലാവരും കൂടി ഒത്ത് ചേർന്ന് മുല്ലപ്പെരിയാർ ഡാം ഘെരാവോ ചെയ്യുക. ബലമായി ഡാം ഷട്ടറുകൾ തുറന്നു വിടുക. അവശ്യത്തിനും അനാവശ്യത്തിനും കൂട്ടം കൂടി സമരം ചെയ്യുന്ന മലയാളികൾ ഇതും ഒന്നു ചെയ്തു നോക്കേണ്ടി വരും.🙏
@Mayaràms-24
@Mayaràms-24 3 жыл бұрын
Yes.... ചിലപ്പോൾ ഈ വീഡിയോ കണ്ടു അദ്ദേഹത്തിന് പറയാനുള്ളത് കൂടി കേൾക്കാം
@anumol6210
@anumol6210 3 жыл бұрын
Yes.. Theerchayaayum 🙏🙏🙏
@vijimoltpstotram9488
@vijimoltpstotram9488 3 жыл бұрын
തീർച്ചയായും ഇവർ രണ്ടുപേരുടെയും ഒന്നിച്ചുള്ള ചർച്ച ആവശ്യമാണ്
@skariathomas4591
@skariathomas4591 3 жыл бұрын
ഈ പറഞ്ഞത് ശരിയാണ്. നന്നായി മനസിലായി. ഇതു എല്ലാവരും മനസ്സിലാക്കട്ടെ..
@SavithriSankar
@SavithriSankar 5 ай бұрын
ഡാമിനെ കുറിച്ച് വളരെ വ്യക്തമായ വിവരണം ഒരുക്കി ജനങ്ങളെ ബോധവൽക്കരിച്ച സാറിനും മറുനാടൻ ചാനലിലും നന്ദിയും, ആശംസയും നേരുന്നു
@joicesebastian3561
@joicesebastian3561 3 жыл бұрын
കൃത്യമായ വിശകലനം 👌🙏🏻
@unnikrishnan.g7195
@unnikrishnan.g7195 3 жыл бұрын
പുതിയ ഡാം കെട്ടിയാൽ, പഴയത് പൊട്ടും മുമ്പേ പുതിയത് തകരും...... അത്രയ്ക്ക് ഉണ്ട് അഴിമതി കേരളത്തിൽ. C p റോയ് ടെ അഭിപ്രായം സ്വാഗതം ചെയ്യണം കേരളം.... ആദരവ് c p റോയ് 💐💐💐💐🙏🏻🙏🏻🙏🏻🙏🏻
@saraths7392
@saraths7392 3 жыл бұрын
Correct
@sanketrawale8447
@sanketrawale8447 3 жыл бұрын
👌👌
@jessychacko2071
@jessychacko2071 3 жыл бұрын
അതെ, ഒരു പാലം നിർമ്മിച്ചാൽ അത് ഒരു മഴപെയ്താൽ താഴെ കിടക്കും അപ്പോ ഡാമിൻ്റെ കാര്യം പറയണോ ?
@jocelyndesigns
@jocelyndesigns 3 жыл бұрын
ആഹാ അപ്പൊ ഒന്നും അറിഞ്ഞില്ല? TN ൽ വില്ലുപുരത്തെ ചെക്ക് ഡാം പൊട്ടി! അതും നിങ്ങൾ ഈ കമൻ്റിട്ട ദിവസം! അത് തുറന്ന് 1 വർഷം ആകുേമ്പാേഴയ്ക്ക്.
@kmjayachandran4062
@kmjayachandran4062 3 жыл бұрын
അഴിമതി എല്ലായിടത്തും und തമിഴ്നാട്ടിൽ ഡാം പൊട്ടി എന്ന് പറയുന്നുണ്ട്
@babukarian4522
@babukarian4522 3 жыл бұрын
Most practical solution.
@shinemon5229
@shinemon5229 3 жыл бұрын
സൂപ്പർ സാർ ⚘🤝⚘സൂപ്പർ ഇതാണ് കേരള നന്മയ്ക്കും ഇനിയുള്ള തലമുറയ്ക്കും നല്ലത്❤❤❤💪💥💥💥😀😀😀
@cmadhusoodanannair1107
@cmadhusoodanannair1107 3 жыл бұрын
കേരളത്തിലെ ജനങ്ങളുടെ ഭാവി കണക്കിലെടുത്ത് ഇദ്ദേഹത്തിന്റെ നിർദേശത്തെയാണ് ഗവൺമെന്റ് അനുമോദിക്കാൻ. ഇങ്ങനെ ഒരു ചർച്ച സംഘടിപ്പിച്ച മറുനാടൻ ചാനലിന് ആയിരം അഭിനന്ദനങ്ങൾ
@jishnu9020
@jishnu9020 3 жыл бұрын
Keep Going Marunadan 🌹
@yakobjose4157
@yakobjose4157 3 жыл бұрын
He is more sensible .... our politicians are useless .
@leejolenin6767
@leejolenin6767 3 жыл бұрын
Not useless real pimps. Sell own people fir money...
@radhanair4670
@radhanair4670 3 жыл бұрын
And also remember Supreme Court judges are not Dam Engineers!
@jobincleetus007
@jobincleetus007 3 жыл бұрын
ടണൽ വെച്ചു എങ്ങിനെ ഇലക്ട്രിസിറ്റി ഉണ്ടാക്കും? ഇതെന്താ ആരും ആലോചിക്കാത്തത്
@radhanair4670
@radhanair4670 3 жыл бұрын
@@jobincleetus007 They can find ways to create electricity by harnessing the water in reservoirs, TN already generates electricity using Windmills. We were generous enough to give them water for drinking and agriculture, and I am sure not electricity. It’s not our problem. We are getting peanuts in revenue from them anyway. What’s stopping our Government from renegotiating the terms of lease? And would any Govt go for a 99 years lease on same monetary terms?
@concernedindian6193
@concernedindian6193 3 жыл бұрын
@@radhanair4670 the politicians are getting kickbacks. We elect corrupt politicians time and again.
@sijomyppan306
@sijomyppan306 3 жыл бұрын
C.P Sir salute 🙏
@haneefakaruvandiyil2688
@haneefakaruvandiyil2688 4 ай бұрын
ഈ പദ്ധതി സോഷ്യൽമീഡിയയിൽ തരംഗമാവട്ടെ
@mavilavijayan3241
@mavilavijayan3241 3 жыл бұрын
നന്ദി sir മറുനാടൻമലയാളിക്കും
@shamilpriyappan3610
@shamilpriyappan3610 3 жыл бұрын
100% correct.. മലയാളിയുടെ കണ്ണ് തുറപ്പിക്കാൻ സാധിക്കട്ടെ. 🙏🙏🙏
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
kzbin.info/www/bejne/r5nUnKKHn8uZiJI
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН