അധ്വാനിച്ച് ജീവിക്കുന്ന സഹോദരിമാർക്ക് അഭിനന്ദനങ്ങൾ💕💕💕💕
@b2bspy50318 сағат бұрын
മോളെ ആര് എന്തു പറഞ്ഞാലും പിന്മാറരുത്.. സധൈര്യം മുന്നോട്ട് പോണം. നാട്ടിലെ നല്ല ആൾകാർ സപ്പോർട് ചെയ്യണം 👍👍
@CodixDigital14 сағат бұрын
നാട്ടിലെ നല്ല ആൾകാർ സപ്പോർട് ചെയ്യണം 👍👍
@jeynjose91152 сағат бұрын
@@CodixDigital correct 👍🏻
@rjenglish765917 сағат бұрын
നല്ല വാർത്ത ശ്യാം. സഹോദരിമാർക്ക് സഹായം എത്രയും വേഗം എത്തട്ടെ
@Haris-j8o17 сағат бұрын
എന്തിനും കുറ്റംകാണുന്നവർ നമ്മുടെസമൂഹത്തിലുണ്ട് അവരെ വകവെക്കാതെ മുന്നോട്ട്പോകുക കഷ്ടപ്പാടുകൾ മാറട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🤲
@പ്രവീൺകുമാർവെഞ്ഞാറമുട്18 сағат бұрын
വളരെ സന്തോഷമുണ്ട് നിങ്ങളുടെ മനസ്സിലെ ആഗ്രഹങ്ങളെല്ലാം നടക്കട്ടെ ❤🎉🎉🎉❤ ആരെയും പേടിക്കാതെ മുന്നോട്ടുപോകു
@sureshkkd696415 сағат бұрын
പൊന്നു മക്കൾക്ക് ആശംസകൾ കുട്ടികളുടെ ജീവിതം കേട്ടപ്പോൾ ഹൃദയം നുറുങ്ങുന്ന വേദന 🙏 ദൈവം കാക്കട്ടെ 🌹🌹🙏🙏
@Vi1802112 сағат бұрын
ഇതുപോലെ ഉള്ള പാവങ്ങളെ ദയവു ചെയ്തു ഉപദ്രവിക്കരുതെ...ആരുടെയും അടുത്ത് കൈ നീട്ടുന്നില്ലല്ലോ കഷ്ടപെട്ടല്ലേ ജീവിക്കുന്നെ അവരെ അവരുടെ വഴിക്കു വീടു... കുറെ സഹതാപികൾ... സപ്പോർട്ട് ചെയുക ഭക്ഷണം വാങ്ങി
@sajijoseph808017 сағат бұрын
ഈ സഹോദരിമാർക്ക് ഫുൾ സപ്പോർട്ട്. ദൈവം ഇവരെയും, ഇവരുടെ കുടുബത്തേയും കാത്തു പരിപാലിയ്ക്കട്ടെ.❤❤❤
@sabuanchal6 сағат бұрын
ദൈവം..😊
@anzarahammedkoya49706 сағат бұрын
Adhimanathode. Ullajividhathil. Sthoshikuka. Pttikl ithopryede. Aver kurakette gevinikkeda
ഊ൦, നല്ലോണ൦ പരിപാലിക്കുന്നുണ്ട് ഒരു ചെലവുമില്ലാതെ ഓരോ സഹതാപക്കാ൪😂😂
@mohanmohanancv66618 сағат бұрын
തളരാതെ മുന്നോട്ടുപോകുക. ദൈവം കൂടെ ഉണ്ട്
@keralapublicinfo26446 сағат бұрын
ഏത് ദൈവം ഇല്ലാത്ത കാര്യം പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുന്നത് തെറ്റാണ്..
@pavanmanoj2239Сағат бұрын
ദൈവം കൂടെ ഉണ്ടായിട്ട് ഈ പാവങ്ങൾക്ക് ഇത്രയും ദുരിത൦😂ഇതിലു൦ ഭേദം ഇല്ലാത്തതാണ്, ഒരു ചെലവുമില്ലാതെ ഓരോ സഹതാപക്കാ൪😂😂
@babusss258017 сағат бұрын
നിങ്ങൾ മുന്നോട്ടു തന്നെ പോവുക കാരണം പല ആൾക്കാരും അവിടെ വരും നല്ല ചീത്ത ഉണ്ടാവും ചീത്ത ആൾക്കാർക്ക് ചീത്ത സ്വഭാവത്തോടെ നടക്കുന്ന മാത്രമാണ് ഇഷ്ടം. അവർ അതിനോട് മാത്രം ചിന്തിക്കുകയുള്ളൂ. നമ്മൾ നമ്മളുടെ നല്ല വഴി ചിന്തിച്ച് പോവുകയാണെങ്കിൽ നിങ്ങളുടെ കൂടെ ദൈവം ഉണ്ട് ഞങ്ങളെ സഹായിക്കാൻ ദൈവത്തിന്റെ രൂപത്തിൽ ആരെങ്കിലും അവിടെ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@ഊക്കൻടിൻ്റു14 сағат бұрын
അതുവഴി യാത്രചെയ്യുന്ന മനുഷ്യത്വമുള്ള സുമനസ്സുകൾ ഈ സഹോദരികളെ സഹായിക്കുക!!! 👍🏻
@radhakrishnannair291917 сағат бұрын
സഹോദരികളെ പിന്മാറേണ്ട. മുന്നോട്ട് പോകൂ ജനങ്ങൾ പലവിധം, നിങ്ങൾ നിങ്ങളുടെ വഴിക്കു പോകു' ദൈവം കാക്കും..
@rajalekshmi943317 сағат бұрын
ഞാൻ ഒരു കാലത്ത് ഇതുപോലെ ആയിരുന്നു മോളെ...... അതെല്ലാം മാറിമാറി ദൈവം അനുഗ്രഹിക്കട്ടെ
@HitechKvkavu18 сағат бұрын
👍👍👍👍👍👍👍ദൈവം അനുഗ്രഹിക്കട്ടെ സഹോദരിമാരെ 👍👍
@ririregive616510 сағат бұрын
🙏
@nazriya1375 сағат бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️
@wilsonmichael48713 сағат бұрын
സഹോദരി മനുഷ്യൻ ഇപ്പോൾ കുറഞ്ഞു പോയി പിശാചുക്കൾ കൂടികൊണ്ടിരിക്കുന്നു അതു കൊണ്ട് തിരിഞ്ഞു നോക്കണ്ട മുന്നോട്ടു പോകുക ദൈവം അനുഗ്രഹിക്കും
@kalarikkalkrishnankutty90706 сағат бұрын
അനിയത്തിമാരെ ധൈര്യമായി മുൻപോട്ട് പോകുക.. നമുക്ക് ആരുടേയും വായ മൂടികെട്ടാൻ പറ്റില്ല.. ദൈവം അനുഗ്രഹിക്കട്ടെ 🥰🙏
@levites4christ16 сағат бұрын
നല്ല റിപ്പോർട്ട്, ഇങ്ങെനെ ഉള്ളവരെ കണ്ടുപിടിച്ചു സഹായിക്കണം
@ambilirajeev581318 сағат бұрын
Proud of you both…. Go ahead 🎉❤
@sreekumargopinathannair297318 сағат бұрын
മക്കളെ ഇന്ന് നിങ്ങൾ ആരെയെങ്കിലും പേടിച്ചുപോയാൽ പിന്നെ അത് തുടരും, അതുകൊണ്ട് ആര് എന്ത് വേണമെങ്കിലും കാട്ടിക്കൂട്ടട്ടെ, സധൈര്യം മുന്നോട്ട് പോകുക, കേട്ടിട്ടില്ലേ പെണ്ണ് ഒരുമ്പെട്ടാൽ
സഹായിക്കാൻ പറ്റുന്ന രീതിയിൽ മനസാക്ഷി ഉള്ളവർ സഹായിക്കുക
@shibuphilip-xo9ii18 сағат бұрын
Very good really proud of you 🙏🙏🙏👌👌
@ravanraja80796 сағат бұрын
ഇതു പോലെയുള്ള പാവം സ്ത്രീകളെ വായ്പ നൽകിയും മറ്റും സർക്കാർ സഹായിക്കുക. സിനിമ നടിമാരുടെ ego സംരക്ഷണത്തെക്കാൾ മുൻഗണന അതിനാണ്.
@premrajnair48977 сағат бұрын
ധൈര്യമായി മുന്നോട്ട് പോകണം.നെഗറ്റീവ് കമൻ്റിനെ വകവെക്കാതെ .God bless you ❤❤
@nirmalapm893318 сағат бұрын
മക്കളെ ചെറിയ ഒരു കട ഇടാൻ ശ്രമിച്ചൂടെ
@Bc2001810 сағат бұрын
Already they are struggling to pay back their debt .So as per their present situation difficult for them to start a shop . If people are happy to help them we can send money in their account. Palathullie peuvellam ennalllaee 💐💐
@somanadhankallayil358817 сағат бұрын
Dear Marunadan, you are doing a great job by doing a honorable and sincere support to the sisters. Please go ahead.
@haridas-shravan8 сағат бұрын
ഇവരുടെ സംസാരവും, അവസ്ഥയും കേട്ടപ്പോൾ സങ്കടം തോന്നുന്നു. ഇവരുടെ പൊതിച്ചോറ് എല്ലാവരും വാങ്ങി സഹകരിക്കു. എന്താ ജനങ്ങളെ സമ്പന്നനെ സമ്പന്നതയുടെ ഔന്നത്യത്തിലേക്കുഉയർത്തി വിടാനാണോ നിങ്ങൾക്കു ഏറെയിഷ്ടം?
@marygeorge557314 сағат бұрын
മക്കളേ ധൈര്യമായി മുന്നോട്ടു പോകൂ ' ദൈവവും നല്ലവരായ ആൾക്കാരും സഹായത്തി നുണ്ടാകും. 🙏🙏♥️♥️🌹🌹🕊🕊☂️☂️
@ponnappanks42546 сағат бұрын
കേരളത്തിലെ വലിയ വിദ്യാപയാസമുള്ള ആൾക്കാരിൽ നിന്നും ഇതിൽ കൂടുതലും പ്രതീക്ഷിക്കാം. ഒന്നിനും പ്രാധികരിക്കാതെ മുന്നോട്ട്. ദൈവം കൂടെയുണ്ടാകും.
@asajeevan52940 минут бұрын
നിങ്ങൾ ധൈര്യത്തോടെ മുന്നോട്ട് പോകണം ധർമ്മം ജയിക്കും നാളെ ഒരു ഹോട്ടൽ ഉടമയാകും❤❤❤ ജീവിച്ച് കാണിക്കു സഹോദരിമാരെ
@abrahamv.k53746 сағат бұрын
നമ്മുടെ കേരളം ഇത്രമാത്രം അധഃപതിച്ചുപോയി കൈക്കൂലിയും, കള്ളപ്പണവുമുള്ളവർ മാത്രം ജീവിച്ചാൽ മതിയോ.
@yamunar348617 сағат бұрын
👍👍👍👍👍👍👍👍ഗുഡ് സഹോദരി മാരെ 🌹🌹🌹
@aleyammavarughese16986 сағат бұрын
Big salute sisters.please don’t look anybody. Do your best and continue it. God is with you. Don’t worry. All the best. 👍🙏
ദുഷ്ടകൂട്ടങ്ങൾഎവിടേയുംകാണും. ധൈര്യമായി മുന്നോട്ട് പോവുക
@shajivandanam18 сағат бұрын
God bless you
@abdulrasak63082 сағат бұрын
പൊന്നു മക്കൾക്ക് ഫുൾ സപ്പോട്ട് സൂപ്പർ👍👍🙏🙏
@samjeeshmadhav3 сағат бұрын
അവർക്ക് ഒരു ഷെഡ് കെട്ടിക്കൊടുക്കാൻ പറ്റുന്ന നാട്ടുകാർ അത് ചെയ്യ്ത് കൊടുക്കൂ... അവർ ജീവിച്ചോളും...
@rachelpjose37305 сағат бұрын
ദൈവം ഒരു വഴിയും സഹായഹസ്തം നീട്ടുന്ന കരങ്ങളും നിങ്ങളിലേക്ക് എത്തിച്ചേരും.
@tvvenugopal660116 сағат бұрын
പ്രിയ സഹോദരിമാരെ...😢.
@pradeepkumar-u4o4d18 сағат бұрын
മുന്നോട്ട് പോകുക, ആളുകൾ പലതും പറയും
@radhanair7886 сағат бұрын
God bless you dears .Don’t quit.👍👍👍♥️♥️♥️♥️♥️♥️.
@rosletmary136412 сағат бұрын
Congratulations dear Sisters 🙋 God bless your Family 🙏🙏🙏🙏
@aleyammathomas785113 сағат бұрын
Proud of both of you,Be courageous and strong,Don’t worry about the fools 👍🙏
@vysaghAgain-b9o15 сағат бұрын
തളരരുത് പെങ്ങളെ ❤️
@Kumar-v7j12 сағат бұрын
❤❤ ആശംസകൾ മോളേ
@surendranpv333718 сағат бұрын
👍👍
@kannankollam122716 сағат бұрын
ദെയിവം അനുഗ്രഹിക്കട്ടെ
@johnmadackal68617 сағат бұрын
May GOD Bless you Both of you
@poulosepoulosepoulosepoulo792513 сағат бұрын
May the Lord bless you abundantly dear sisters
@user-he7tf5yi3w13 сағат бұрын
സഹോദരിമാരെ നിങ്ങൾ നിങ്ങളുടെ സംരംഭംവും മായി മുന്നോട്ട് പോകുക.. ആര് എന്ത് പറയുന്നു എന്നുള്ളത് നോക്കണ്ടാ... പിന്നെ... നഴ്സ്... ടീച്ചർ... ഈ ജോലിക്ക് എന്തു പറ്റി ആ ജോലിയിൽ നിന്ന് ജീവിക്കാൻ സാധിക്കുമായിരുന്നില്ലേ... എന്തേലും ആകട്ടെ... നിങ്ങൾ ധൈര്യം മായി മുന്നോട്ടു പോകട്ടെ.. M🙏
@vinitharadhakrishnan522215 сағат бұрын
All d best Sisters 👍🏻👍🏻
@mariogo4702Сағат бұрын
ആവശ്യമില്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നവരുടെ മനോ നില പരിശോധിയ്ക്കേണ്ടതാണ്.
@VJVlogs886 сағат бұрын
Great 👍 and God bless 🙋
@SobhaMadhavan-b7y5 сағат бұрын
God bless u dears...🙏
@bindup188816 сағат бұрын
മാന്യമായി തൊഴിൽ ചെയ്യുന്നത് എന്തായാലും നല്ലതാ.പിന്മാറാതെ മുന്നോട്ട് പോകൂ.
@Kavi22-f3z5 сағат бұрын
മക്കളെ നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ട് നീങ്ങുക
@sumeshchsumeshch67885 сағат бұрын
God bles you sister
@aravindgl11217 сағат бұрын
Big salute respected sisters
@anufernandez582915 сағат бұрын
God bless you 🎉🎉
@CyrilThomas-r9n10 сағат бұрын
Most of the prople lost humanity. I support your good deeds. God bless you. Pray to God. You will be rewarded 🎉
@franciskv285916 сағат бұрын
Very good, Iam fully supporting you, my younger sister, go ahead with your skill once you will be the owner of a 5 star Hotel .
@vishnussatheesan694314 сағат бұрын
സഹോദരീ മാരെ നിങ്ങൾ പിന്മാറരുത്
@indian634612 сағат бұрын
ദൈവം കൂടെയുണ്ട്
@BalanElavathurСағат бұрын
ഡിയർ സിസ്റ്റർ നമ്മുടെ കേരള ഭരണ സാധാരണ കാർക്ക് നല്ലനിലയിൽ ജീവിക്യാൻ അനുവദിക്കില്ല വൻകിട മുതലാളിമാരെ താങ്ങിനിർത്താനുള്ള പരിശ്രമമാണ്
@vijipillai333514 сағат бұрын
All the very best ❤❤❤
@nevilsonpereira582517 сағат бұрын
Godbless sisters
@mjjohnson41966 сағат бұрын
Great courage.
@thulasidharanthulasi732117 сағат бұрын
Go ahead, don't care any body.god bless you with prayers
@gouriuthara16355 сағат бұрын
Big salute
@tvmdas15 сағат бұрын
മറുനാടൻ ഓഫീസിലെ ഫോൺ നമ്പർ ?
@rinurajan365717 сағат бұрын
bypass road il vandikal speed kooduthal aanu pookunathu pettanu aarum nirthila, adoor government hostpital revenue tower bagathu onnu nooku, aniku thooniya oru abhiprayam aanu.. 🙏👍
@Bc2001810 сағат бұрын
Try that
@kshemaraj13728 сағат бұрын
എല്ലാ ആശംസകളും 🎉
@NishaVincent-z6x13 сағат бұрын
God bless you all
@jeejot46 минут бұрын
സഹോദരിമാർ ധൈര്യമായി മുന്നോട് പോകൂ
@anithasasikuamar83332 сағат бұрын
നല്ലത് വരട്ടെ. എല്ലാ ജോലിക്കും മാന്യത ഉണ്ട്.
@babuta197717 сағат бұрын
good attempt you will reach the goal l proud on you sister 😮😅
@rajukoshy278914 сағат бұрын
All the best 👍
@anilkumars35633 сағат бұрын
Great job makkale go ahead god bless you 🙏🙏❤
@ajimonajimon25253 сағат бұрын
സഹോദരിമാരെ സഹായിക്കാനുള്ള കഴിവില്ല എന്നാലും മനസ്സറിഞ്ഞു പ്രാർത്ഥിക്കും
@sajijohn370211 сағат бұрын
Very sad plight of many in Kerala. Kindly request for bank account details..
@peterparathara67436 сағат бұрын
മിടുക്കി
@GeethaDevu-n3w2 сағат бұрын
രാഹുൽ ഈശ്വരൻ എന്നൊരു ഈശ്വരൻ പറയുന്നത് അറിഞ്ഞില്ലേ..ആണുങ്ങളുടെ mind set up anagane ആണ് മക്കളെ..ഏതെങ്കിലും പെണ്ണുങ്ങളെ പറ്റി ആലോചിച്ചാൽ മതി ഹോർമോൺ ഒഴുകും.ഇത്തരം ആളുകൾക്ക് വേണ്ടി ഒരു കത്തി കരുത്തികൊള്ളുക..ആളും പണവും ഇല്ലാത്ത പെണ്ണുങ്ങളെ കാണുമ്പോൾ ഉണരുന്ന ഞരമ്പ് രോഗികളെ കാണാതെ ഇരിക്കുക...സ്വയം ശ്രദ്ധിക്കുക...ഞങ്ങള് നിങ്ങളോടൊപ്പം ഉണ്ട്...അടുത്തായിരുന്നെങ്കിൽ വാങ്ങാമായിരുന്നു..മറ്റെന്തെങ്കിലും സംരംഭം തുടങ്ങുന്നെങ്കിൽ അറിയിക്കുക. ഓരോ ചെറിയ സഹായങ്ങൾ മലയാളി ചെയ്യും❤❤❤
@anilkumarr911716 сағат бұрын
വിവര ദോഷികൾ എല്ലായിടത്തുമുണ്ട്,, ഒന്നും കാര്യമാക്കരുത്, ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ കൂടെ നിർത്താതെ എന്ത് ചെയ്യും, ധൈര്യമായി മുന്നോട്ട് പോവുക,, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Do what is right and as per consciousness don't mind about what other people think.Do anything to support your life without hurting anyone. God bless.
@seeksak9 сағат бұрын
All the best
@ThomasThomas-n3x7 сағат бұрын
ധൈര്യമായി മുന്നോട്ടു പോകു
@james.kgethsemane29104 сағат бұрын
Good luck with all and best wishes
@GeorgeOommen-hb4tp4 сағат бұрын
Great, continue to do what is right for you
@jagadeeshKrishnankt17 сағат бұрын
സഹോദരിമാരേ - നാട്ടുകാർ പലതും പറയും - അത് നിത്യ സംഭവമാണ് - നല്ലതിനേക്കാൾ മോശം പറയുന്നവരായിരിക്കും കൂടുതൽ - പക്ഷേ അതൊന്നും കണ്ട് നിങ്ങളുടെ ലക്ഷ്യം കളയരുത്. തീർച്ചയായും നല്ലൊരു ഭാവി നിങ്ങൾക്കുണ്ടാകും തീർച്ച.
@omanaabraham530316 сағат бұрын
Drohikal., daivam ningale anugrahikatte❤
@ashrafty507613 сағат бұрын
Goad bless your
@satheeshkumarcr401117 сағат бұрын
എന്തൊരു അവസ്ഥയാണീശ്വരാ..?😢
@shalisaju298017 сағат бұрын
മോളു never listen to these crazy people. May God bless 🙏
@hardcoresecularists36304 минут бұрын
🙏🙏എന്റെ ദൈവമേ 🙏🙏
@shotcutmedia717018 сағат бұрын
Technoparkil 26k salary undayirunnathale ... vere jobinu koodi try cheyyu kittathirikkilla