ശബരിമല..വനിതാ മതിൽ..അമിത് ഷാ.. തുഷാർ വെള്ളാപ്പള്ളി പറയുന്നു... I Thushar vellappally part-2

  Рет қаралды 52,569

Marunadan Exclusive

Marunadan Exclusive

Ай бұрын

വെള്ളാപ്പള്ളി അയ്യപ്പ ഭക്തരെ ചതിച്ചോ..?
വനിതാ മതിൽ ചതി...
അമിത് ഷാ ഇരട്ട ചങ്കൻ...
തുഷാർ വെള്ളാപ്പള്ളി പറയുന്നു...
#thusharvellappally #vellappallynatesan #sndp #sreenarayanaguru
#pinarayivijayan #narendramodi #amitshah #loksabhapolls2024
#sabarimala mm001 #me001

Пікірлер: 188
@marunadanexclusive7970
@marunadanexclusive7970 Ай бұрын
വെള്ളാപ്പള്ളിയുടെ SNDPയും മൈക്രോഫിനാൻസ് തട്ടിപ്പും.. തുഷാർ മനസ്സ് തുറക്കുന്നു I Thushar Vellappally part-1 kzbin.info/www/bejne/r4iuf2xonMSVeK8
@SanthoshCV-sd9sm
@SanthoshCV-sd9sm Ай бұрын
കൊങ്കൺ റെയിൽവേയുടെ കോൺട്രാക്ടർ... അതും അത്യാധുനിക മിഷ്നറീസുള്ള കേരളത്തിലെ ഏറ്റവും വലിയ വ്യക്തി.. വായിൽ സ്വർണ്ണ കരണ്ടിയുമായി ജനിച്ച പാരമ്പര്യം... ഈ അടുത്ത കാലം വരെ ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ നികുതി കൊടുത്തിരുന്ന കുടുംബം..ആയിരം തലമുറ ജീവിക്കാനുള്ള സമ്പത്തുണ്ട്.. നൂറ് കണക്കിന് ബിസ്സിനെസ്സ് സാമ്രാജ്യം..എന്നിട്ടും sndp യുടെ സാരഥ്യo ഏറ്റെടുത്തത് നശിച്ചു നാല് വഴിക്ക് കിടന്നിരുന്ന പ്രസ്ഥാനം വളർന്നോട്ടെ എന്ന ആഗ്രഹം ഉള്ളത് കൊണ്ട് മാത്രം.. ചീത്ത പേര് വേറൊരു വഴിക്കും.. ഇന്ന് ആർക്കും അടുക്കാൻ പറ്റാത്ത അത്രയും വളർന്നു പന്തലിച്ചു ഈ പ്രസ്ഥാനം.. രാജ്യത്തിന് അകത്തും പുറത്തും നൂറ് കണക്കിന് ശാഖകൾ.. എല്ലാം ഈ മനുഷ്യന്റെ ഇച്ചാശക്തി.. ഇനി ഒന്ന് കൂടി മറുനാടൻ ആരോടും പറയണ്ട. കേരളത്തിൽ ഏകദേശം എണ്ണൂറിന് അടുത്തു ബാറുകൾ ഉണ്ട് അതിൽ നൂറ്റി അറുപതോളം വെള്ളാപ്പള്ളിയുടേതാണ്.. അനവധി സ്റ്റാർ ഹോട്ടലുകൾ.. പറഞ്ഞു വന്നത് sndp യിൽ നിന്നും കിട്ടിയിട്ട് വേണ്ട അതാണ് ഉദ്ദേശിച്ചതും...
@GOLDENSUNRISE-369
@GOLDENSUNRISE-369 Ай бұрын
എല്ലാ വിമർശനങ്ങൾക്കുമപ്പുറം തുഷാർ മികച്ച രാഷ്ട്രീയ കാരനാണ്. നിലവിൽ പേരെടുത്ത രാഷ്ട്രീയക്കാരുടെ കപടനിലപടുകൾ വെച്ച് നോക്കുമ്പോൾ ഇയാൾ വളരെ ഭേദമാണ് ⭐️⭐️⭐️
@sasidharank112
@sasidharank112 Ай бұрын
😊lolo leke ;&&&&&&&&PPLLLLL
@sadasivanpillair.5028
@sadasivanpillair.5028 Ай бұрын
ഈ ഇന്റർവ്യു കണ്ടതിനു ശേഷം വെള്ളാപ്പള്ളി യോടും തുഷാറിനോടുമുള്ള ബഹുമാനം 1000 ഇരട്ടി കൂടി സത്യത്തിൽ ഇപ്പോൾ ഞാൻ തുഷാറിന്റെ ഫാൻ ആയി, തുഷാറിന് എല്ലാവിധ ആശംസകളും നേരുന്നു. 💐💐💐💐💐👍👍👍👍
@raveendranpk8658
@raveendranpk8658 Ай бұрын
സംശയവും
@Anoopkumar-zm6ch
@Anoopkumar-zm6ch Ай бұрын
വെള്ളാപ്പള്ളിയോട് ഒരു ബഹുമാനവും ഇല്ല ശബരിമല വിഷയത്തിൽ വിശ്വാസികളോടൊപ്പം നിൽക്കാതെ പിണറായി വിജയനോടൊപ്പം നിന്നവനാണ് വെള്ളാപ്പള്ളി ഹിന്ദു ഐക്യത്തെ തുലച്ചു കളഞ്ഞവൻ ആണ്
@jayaramc6702
@jayaramc6702 Ай бұрын
ശ്രീമാൻ തുഷാർജിയെക്കുറിച്ച് എന്‍റെ മനസ്സിലുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും നീക്കിയ അഭിമുഖമാണ് ഇത്, മറുനാടന് നന്ദി
@pganilkumar1683
@pganilkumar1683 Ай бұрын
ശ്രീ: തുഷാർ വെള്ളാപ്പള്ളി കരുതിയത് പോലെയല്ല... മിടുക്കൻ... മിടുമിടുക്കൻ... ❤👌.. ശ്രീമതി: പ്രീതി നടേശൻ എന്ന '"ബഹുമാന്യ അമ്മയുടെ'" പുത്രൻ അല്ലേ... 🙏🙏🙏❤...
@ngpanicker1003
@ngpanicker1003 Ай бұрын
തുഷാർ വിചാരിച്ചാൽ nss sndp സഖ്യം പുനസ്ഥാപിക്കാൻ sadhikkum
@jineshjinesh5806
@jineshjinesh5806 Ай бұрын
സാധാരണകാരൂടെ മനസ്സിലുണ്ടായിരുന്ന പല സംശയങ്ങളും തെററീധാരണകളൂം മാറ്റം വരുത്തിയ ഇൻറർവ്യൂ ആയി ഇത് ഷാജന് അഭീനഞനങൾ
@vinu4747021
@vinu4747021 Ай бұрын
തുഷാർ കൊള്ളാം ഉദ്ദേശിച്ച പോലെയല്ല കാര്യങ്ങളും പഠിച്ചറിയുന്നു.
@gireeshbaby40gireeshbaby54
@gireeshbaby40gireeshbaby54 Ай бұрын
ഷാജൻ സാറിൻ്റെ ഗുരുദേവ ആരാധന മനസിൽ തട്ടി സാറിൻ്റെ വാക്കുകളിൽ ഗുരുദേവനോടുള്ള സ്നേഹവും കരുതലും കാണാനാവുന്നത് സന്തോഷവും സംതൃപ്തിയും നൽകുന്നും ഈ കാലഘട്ടത്തിൻ്റെ ആവിശ്യമാണ് ഗുരുദേവ ദർശനങ്ങൾ സാറിനെ പോലൊരാൾ അത് തിരിച്ചറിയുന്നത് വലിയ സന്തോഷമാണ് ഷാജൻ സാർ നന്ദി സന്തോഷം
@abhilashpg3655
@abhilashpg3655 Ай бұрын
മറുനാടന്റെ ഇന്റർവ്യൂവിലൂടേ തുഷാറിനെ പറ്റിയുള്ള ഇമേജ് മാറി... ബഹുമാനം തോന്നുന്നു
@v4vlog912
@v4vlog912 Ай бұрын
എന്റെ വോട്ട് ഈ പുള്ളിക് ആണ്
@AkhilMadhuMaruthanal
@AkhilMadhuMaruthanal Ай бұрын
എല്ലാ ചോദ്യങ്ങൾക്കും കൃത്യതയാർന്ന പക്വമായ മറുപടി.. ഇത് വഴി പൊതു ജനങ്ങൾക്കുള്ള ചില തെറ്റിദ്ധാരണകൾക്കുള്ള മറുപടി കൂടിയാണിത് 👍🏻👍🏻
@dipuarumanoor5840
@dipuarumanoor5840 Ай бұрын
സത്യം ജനങ്ങൾ മനസിലാക്കട്ടെ അഭിനന്ദനങ്ങൾ
@v4vlog912
@v4vlog912 Ай бұрын
എന്റെയും ഫാമിലിയുടെയും മാത്രം അല്ല എന്റെ വാർഡിലെ തന്നെ നല്ലൊരു percentage വോട്ട് bdjs പോകും
@gyprotech7703
@gyprotech7703 Ай бұрын
🙏🙏🙏🙏മാറ്റം വരണം കേരളത്തിൽ
@user-ne7ys6pq1h
@user-ne7ys6pq1h Ай бұрын
ഏത് മണ്ഡലമാണ് ?
@unniag7019
@unniag7019 Ай бұрын
Good interview.Thanks to Marunadan !❤
@vinu4747021
@vinu4747021 Ай бұрын
തുഷാറിന് എല്ലാവിധ വിജയാശംസകൾ
@prpkurup2599
@prpkurup2599 Ай бұрын
ഞാനും തുഷാർ ജി ക്കു രണ്ടു മുന്ന് divasam😍വോട്ടു പിടിക്കാൻ പോയിരുന്നു ഏതു വിട്ടിൽ ചെന്നാലും പറയുന്നത് ഈ പ്രാവിശ്യം nda ക്കു വോട്ടു ചെയ്‌യും എന്നാണ് രണ്ടു കേരള കോൺഗ്രസ് കാരും കുടി കോട്ടയത്തെ നശിപ്പിച്ചു എന്നാണ് ഓരോ വിട്ടുകാരും പറയുന്നത് പിന്നെ ജോസ് k മാണി udf വിട്ടു ldf ൽ പോയത് ജനങൾക്ക് വളരെ വലിയ അമർഷം ഉണ്ട്‌ അത് തുഷാർജി ക്കു അനുകൂലം ആകും 🙏
@jayathirajagopal7126
@jayathirajagopal7126 Ай бұрын
നന്നായി പറഞ്ഞു 👌👌👌👌
@deepums8302
@deepums8302 Ай бұрын
വെള്ളാപ്പള്ളി കുറിച്ച് നല്ല അഭിപ്രായം എനിക്കില്ല, അത് പോലെ തുഷാർ വെള്ളപ്പള്ളിയും, എന്നാൽ ഇന്റർവ്യൂ കണ്ടു കഴിഞ്ഞു തുഷാർ ഫാൻ ആയ അവസ്ഥ ആയി,..... എല്ലാ ചോദ്യങ്ങൾക്കും കൃത്യം ആയ മറുപടി, നല്ല അറിവും, വിജയം കൈവരിച്ചു നല്ലൊരു നേതാവ് ആകട്ടെ.... വിജയാശംസകൾ 🎉
@rajanmavelikara7243
@rajanmavelikara7243 Ай бұрын
Mr Tushar is a fit and proper person who can play a major role in politics.
@user.shajidas
@user.shajidas Ай бұрын
തുഷാർ 🎉🎉ഷാജൻ 🎉🎉🎉 മികച്ച അഭിമുഖം 🎉❤️
@Mathew5644
@Mathew5644 Ай бұрын
തുഷാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rajanmavelikara7243
@rajanmavelikara7243 Ай бұрын
Mr Tushar is a very learned person, he replied suitably to all the question raised by Mr Shajan. Both of you are very efficient and talented persons.
@sudheeshkumar1803
@sudheeshkumar1803 Ай бұрын
തുഷാറേട്ടാ ക്ഷമിക്കണം . നിങ്ങൾ നല്ലവനാണ് ....... ഒരു പാടി ഷ്ടം.... ഷാജൻ സാറിനു o Thanks... .......... തുഷാറേട്ടൻ interview ഒരു ആറേഴ് വർഷം കൊടുത്തി രുന്നെങ്കിൽ ..........
@jayakumarraghavannair
@jayakumarraghavannair Ай бұрын
Timely interview 👍
@balannair6245
@balannair6245 Ай бұрын
വിജയാശംകൾ
@v4vlog912
@v4vlog912 Ай бұрын
പ്രധാനമായും കോട്ടയം centerile ആകാശ കമ്പി വലിച്ചു എറിയണം
@udayakumarp1981
@udayakumarp1981 Ай бұрын
Nalla interview ❤
@prakashk.p9065
@prakashk.p9065 Ай бұрын
ഇദ്ദേഹം ഇത്രയും നാള്‍ എവിടെ മറഞ്ഞിരുന്നു?ആളു മിടുക്കന്‍!ഏത് പാര്‍ട്ടി ആയാലും കൊള്ളാം!
@rajkrishnan3616
@rajkrishnan3616 Ай бұрын
Right 💯 ✅️ ✨️👍👍
@unnikuttanvinu7027
@unnikuttanvinu7027 Ай бұрын
Nalla interview Thushar ❤️👍
@venugopalkb4385
@venugopalkb4385 Ай бұрын
Kottayam karude vilayeriya votekal BDJS/BJP Sthanarthi Thushar vellappalliku nalki vijayippikuka Keralam Dhesiyathakkoppam 💯🙏🙏🙏❤️❤️❤️👍👍👍.
@josekuttypkkurian4918
@josekuttypkkurian4918 Ай бұрын
തുഷാർ super ❤👍🏼
@bcv2434
@bcv2434 Ай бұрын
Tushaar Ushaar aannennu ee interview loode aanu manassilaayathu🥰💯👌
@krishnakv8228
@krishnakv8228 Ай бұрын
ഇത് കുറേ നേരത്തെ വരേണ്ടിയിരുന്ന ഇൻ്റർവ്യൂ
@manumohan3636
@manumohan3636 Ай бұрын
ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തി നല്ല ഇന്റർവ്യൂ
@prakashanvsg5784
@prakashanvsg5784 Ай бұрын
Your concluding words are to be appreciated in good faith Shajanji 🙏. Vande Mataram 👍.
@anilviknaswar9618
@anilviknaswar9618 Ай бұрын
👍🏻👍🏻👍🏻
@tknprasad
@tknprasad Ай бұрын
After watching this video my family will surely vote for Thushar or else, even though I am a supporter of BJP (by mind), we were not having plan to support him. Especially I liked he boldly said he don't want the votes of terrorists and anti-nationals. Being a veteran from IAF who spent better part of his life for serving the nation I cannot support any anti-national at any cost.
@aswinsnair5611
@aswinsnair5611 Ай бұрын
ആദ്യo തന്നെ പറയട്ടെ താങ്കളുടെ പിതാവ് നായർ സമുദായത്തെയും, ബ്രാഹ്മണ സമുദായത്തെയും നിരന്തരം അവഹേളിക്കുന്ന ഒരു വ്യെക്തി ആയതോണ്ട് താങ്കളെ ഉൾകൊള്ളാൻ ഞങ്ങൾക്ക് ആദ്യമൊക്കെ ഒരു മടി ഉണ്ടായിരുന്നു.. താങ്കൾ ജയിക്കരുത് എന്ന് പോലും ആഗ്രഹിച്ചിരുന്നു.. പക്ഷെ നിങ്ങളെ കുറിച്ച് കൂടുതൽ അറിയും തോറും വിശ്വസത്തിൽ എടുക്കാൻ പറ്റുന്ന ആളാണെന്നുള്ള ബോധ്യത്തിൽ മീനച്ചിൽ താലൂക്കിൽ ഉൾപ്പെട്ട ഞങ്ങളുടെ കൂട്ടായ്മയുടെ ഏകദേശം 400 ൽ അധികം കോൺഗ്രസ്‌ നു ചെയ്തിരുന്ന വോട്ടുകളും താങ്കൾക്കു തരാനും , താങ്കൾ കു വോട്ട് ചെയ്യാൻ മറ്റുള്ളവരെ പ്രചോധിപ്പിക്കാനും ഞങ്ങൾ ശ്രമിക്കുന്നു.. ദയവു ചെയ്തു അച്ഛനോട് പറയുക ശോഭ സുരേന്ദ്രനു വേണ്ടിയും ആലപ്പുഴയിൽ പ്രചരണത്തിന് ഇറങ്ങാൻ. മുസ്ലിം ലീഗ് പോലെ, ക്രിസ്ത്യൻ ലീഗ് (കേരള കോൺഗ്രെസ്സുകൾ ) പോലെ നമ്മുടെ ഹിന്ദു ലീഗ് ഉം ഉണരട്ടെ... ശ്രീനാരായണ ഗുരുദേവന്റെയും, മന്നത്തു പദ്ധമനാഭന്റെയും, അയ്യങ്കാളി അവർകളുടെയും തത്വങ്ങളിൽ ഒരു പുതു പാർട്ടി അങ്ങയുടെ നേതൃത്വത്തിൽ ഉയർന്നു വരാൻ അങ്ങയുടെ വിജയം സുനിചിതമാകണം 👍🙏
@kirangopi6619
@kirangopi6619 Ай бұрын
❤❤❤
@user-rp7or2or7z
@user-rp7or2or7z Ай бұрын
@akpakp369
@akpakp369 Ай бұрын
എടാ മോനേ നീ നമ്മൾ വിചാരിച്ചയാളല്ല🎉🎉🎉🎉
@joiceymathew
@joiceymathew Ай бұрын
Sherikum thushar vellapalliye kurichulla ente kaazhchapade thanne maaripoyi. Good leader vekthamaya kazhchapadulla aal ❤
@krishnakv8228
@krishnakv8228 Ай бұрын
നാമ ജപഘോഷ യാത്രയിൽ SNDP യോഗം നേരിട്ട് പങ്കെടുത്തില്ല . നവോത്ഥാന കമ്മറ്റിയിൽ വേള്ളപ്പള്ളി മുന്നിട്ട് നിന്നു, അതിനി എത്ര വെളിപ്പിച്ചാലും വെളുക്കില്ല. തെറ്റ് പറ്റി, അതിനി പറഞ്ഞിട്ട് കാര്യമില്ല.
@user-tq2cn3oj6r
@user-tq2cn3oj6r Ай бұрын
ജനങ്ങൾ ചോദിക്കേണ്ട ചോദ്യങ്ങളൊക്കെ ഷാജൻ സാർ ചോദിച്ചു.
@sasidharanvv2600
@sasidharanvv2600 Ай бұрын
ചില കാര്യങ്ങളിൽ സംശയമാണ് അവര് നന്നാവും ഒരു അഡ്ജസ്റ്റ് മാത്രം
@jineeshkp2467
@jineeshkp2467 Ай бұрын
Really I respect this man after see this video thank you sajan sir
@mayalakshmi5848
@mayalakshmi5848 Ай бұрын
Well studied man👍 വിചാരിച്ച പോലല്ല
@humanm3373
@humanm3373 Ай бұрын
Udeshichapoleyalla aaLennuu ee interview kandappol manasilaayi , jaichal kottayathu entenkilum maattam undaakum 👍
@sanjaynair369
@sanjaynair369 Ай бұрын
അന്തസ്സ് ഉള്ള മറുപടികൾ....ശ്രീ. തുഷാർജി യെ ഇത്രനാളും തെറ്റായി മനസ്സിലാക്കിയിയിരുന്നു..അതിൽ ഖേദം തോന്നുന്നു. ശ്രീ.തുഷാർ വെള്ളാപ്പള്ളിയെ അവതരിപ്പിച്ച ശ്രീ. ഷാജനും അഭിനന്ദനങ്ങൾ..
@gopanb.g6096
@gopanb.g6096 Ай бұрын
തുഷാർ ❤
@rajannair8860
@rajannair8860 Ай бұрын
ഒരു മകൻ അച്ഛനെ ന്യായീകരിച്ചേ പറ്റൂ.വള്ളോപ്പള്ളി നടേശൻ മാർക്സിസ്റ്റ് പാർട്ടിയുടെനെടും തൂണാണ്ഈഴവ സമുദായത്തിലെ 60 ശതമാനവും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പാർട്ടിക്കും നേടിക്കൊടുക്കുന്ന ആളാണ്ശ്രീമാൻ വെള്ളാപ്പള്ളി നടേശൻ .തുഷാർ എത്ര ന്യായീകരിച്ചാലുംകേരളത്തിലെ ജനങ്ങൾക്ക് അത് മനസ്സിലാകും
@manholim7272
@manholim7272 Ай бұрын
തുഷാർ ഇരുത്തം വന്ന ഒരു നേതാവായി ...❤❤👍👍👌👌
@Rkd100
@Rkd100 Ай бұрын
തുഷാർ ജീ ക്ഷമിക്കണം . എനിക്കു നിങ്ങളെ ഇഷ്ടമല്ലായിരുന്നു.
@sreekanth_vibrance
@sreekanth_vibrance Ай бұрын
❤❤❤
@anithabmenon4880
@anithabmenon4880 Ай бұрын
വിവാരമുള്ളവനെ വിജയിപ്പിച്ചാൽ നാട് നന്നാകും. നമ്മുടെ സമയം വിലപ്പെട്ടതാണ്. നമുക്ക് ആവശ്യം പുരോഗതിയാണ്. ജനം മനസ്സിലാക്കിയാൽ നല്ലത്. ഇതുവരെയുള്ള അനുഭവം എന്തായിരുന്നു എന്ന് ചിന്തിക്കുക....
@cvreji
@cvreji Ай бұрын
@user-bp6rc9pz5q
@user-bp6rc9pz5q Ай бұрын
👌👌👍👍👍🌹
@rajanmavelikara7243
@rajanmavelikara7243 Ай бұрын
Only Vellappally will be able to run SNDP Yogam smoothly and efficiently. During the tenure of his leadership as GS Yogam could acquire several numbers of school, college and other financial institutions and by which members of the Yogam could achieve socially and economically as much.
@SureshSureshpk-xb8kq
@SureshSureshpk-xb8kq Ай бұрын
👍👍👍👍
@rajimol6139
@rajimol6139 Ай бұрын
Mr Shajan very well interviewed ❤❤❤
@THAKSHASHILAKALAGRAMAM
@THAKSHASHILAKALAGRAMAM Ай бұрын
നല്ല നിലവാരം പുലർത്തിയ ഇൻഡർവ്യു🎉
@vismiyavijayakumar3254
@vismiyavijayakumar3254 Ай бұрын
👍👍👍👍👍👍👍 🌹🌹🌹🌹🌹🌹🌹
@sajeevvp248
@sajeevvp248 Ай бұрын
👍👍👍
@tonyputhenkalam7219
@tonyputhenkalam7219 Ай бұрын
Thushar is,improved alot ..his attitude and body language is showing that..clever reply as well..
@TangMittuz2-jj7ez
@TangMittuz2-jj7ez Ай бұрын
After this interview mind set changed about him he is nice person
@Creative76999
@Creative76999 Ай бұрын
👍
@swrp124
@swrp124 Ай бұрын
Aa paranjthu correct.. Sthalm vilkan pattunilla.. Cash ulla aalkar varinilla keralthil invest cheyaan
@shajisebastian6590
@shajisebastian6590 Ай бұрын
Thushar wish you all the best.. enthusiastic mind and speeching....
@beenacm6663
@beenacm6663 Ай бұрын
🙏🙏🙏🌟
@rajimol6139
@rajimol6139 Ай бұрын
❤❤❤100%support ❤ ❤❤
@seshadriramasubramani2838
@seshadriramasubramani2838 Ай бұрын
Very nice interview
@bijubiju-lr1sb
@bijubiju-lr1sb Ай бұрын
ജനറൽ സെക്രട്ടറിയാകാൻ യോഗ്യൻ
@krish3164
@krish3164 Ай бұрын
Clear and firm answer - Tushar
@gopakumargopakumar1645
@gopakumargopakumar1645 Ай бұрын
തുഷാര്‍ ഉഷാര്‍ ❤
@TKTechKottarakkaramalabary
@TKTechKottarakkaramalabary Ай бұрын
Super
@tonyputhenkalam7219
@tonyputhenkalam7219 Ай бұрын
Interview with Mr.Shajan will greatly help him to expose his talent to people, he will get the advantage!!
@vinayankumar7100
@vinayankumar7100 Ай бұрын
👌👌👌👌
@Seeabreeze
@Seeabreeze Ай бұрын
Kottayam prince thushar ji
@rajeshk.s2533
@rajeshk.s2533 Ай бұрын
🙏🙏🙏
@smitha589
@smitha589 Ай бұрын
🔥🔥🔥❤️❤️
@SanilanAdiparambil
@SanilanAdiparambil Ай бұрын
🙏👏👍🌹
@rajanthampy9450
@rajanthampy9450 Ай бұрын
തുഷാർ പറയുന്നത് സത്യം ഒന്നൊഴികെ മതിലും ശബരിമലയും അത് പച്ചക്കള്ളം അയ്യപ്പനിട്ട് പണിയാൻ അപ്പനു പിണറായിയെ പേടിച്ചു കൂട്ടുന്നിക്കേണ്ടി വന്നു. അതോടെ വെള്ളാപ്പള്ളി എന്ന സങ്കൽപ്പം വെറുക്കപ്പെട്ടു ഗുരുവിൻ്റെ ശാപവും കിട്ടി.
@kirangopi6619
@kirangopi6619 Ай бұрын
❤️❤️❤️👍👍
@wizardofb9434
@wizardofb9434 Ай бұрын
That was a somersolt in the Sabarimala issue..
@santhoshpulikkiyilsanthosh8807
@santhoshpulikkiyilsanthosh8807 Ай бұрын
🙏👍☑️
@rb77_ae
@rb77_ae Ай бұрын
Thushargi❤❤❤
@user-vq4br3cu2k
@user-vq4br3cu2k Ай бұрын
🙏🙏🙏🙏🙏🙏🙏
@santhoshthoppil5649
@santhoshthoppil5649 29 күн бұрын
Thusharji ❤️
@mohandasnv6395
@mohandasnv6395 Ай бұрын
തുടക്കത്തിലെ ആവേശം BDJS ന്റെ രൂപികരണ ശേഷം ഉണ്ടായില്ല. പഞ്ചാ യത്തുകൾ തോറും BDJS ന് യൂണിറ്റുകൾ രൂപീകരിച്ചു ,CPM ൽ നിന്നും കോൺഗ്രസ്സിൽ നിന്നും ആളുകൾ BDJS ലേയ്ക്ക് ഒഴുകി എത്തി , പക്ഷേ പിന്നീട് BDJS ശിധിലമായി. പലരും വന്ന പ്രസ്ഥാനത്തിലേക്കു തന്നെ തിരിച്ചു പോയി, ഇന്ന് അവരുടെഒരു കൊടി പോലും കാണാനില്ല.
@rajeshsukumaran2996
@rajeshsukumaran2996 Ай бұрын
Thushar jayikatte🎉
@gopakumargopakumar1645
@gopakumargopakumar1645 Ай бұрын
Vote for bjp and NDA ❤
@udayappanmadhavan9932
@udayappanmadhavan9932 Ай бұрын
Kazhinja kalam Chikayenda. Eppol enthu Sambhavikkum athu nokkuka. Rashtreeyathil Abhiprayam Erumbu Ulakkayalla. NDA kku Anukoolamayi oru chinthagethy Rashtram muzhuvan Undu.
@madhusoodhananm.r9323
@madhusoodhananm.r9323 Ай бұрын
First video edumo
@libinelricklibin7804
@libinelricklibin7804 Ай бұрын
Correct nilpadu
@soccermeme4666
@soccermeme4666 Ай бұрын
തുഷാർ ❌ ഉഷാർ 🔥
@omshivayanama9
@omshivayanama9 Ай бұрын
രണ്ടു വഞ്ചിയിൽ കാലുകുത്തി നേട്ടങ്ങൾ നേടുന്ന നയം.
@animohandas4678
@animohandas4678 Ай бұрын
വാസ്തവം 👌🏻👌🏻👌🏻👌🏻
@animohandas4678
@animohandas4678 Ай бұрын
ഒന്ന് കൂടി ഇനി പിണുവിനെ താങ്ങിയിട്ടു കാര്യം ഇല്ലാ എന്ന് അപ്പനും മോനും നന്നായി അറിയാം 😂😂😂😂😂😂😂
@omshivayanama9
@omshivayanama9 Ай бұрын
@@animohandas4678 അഴിമതി കാണിക്കുന്നവർക്കൊക്കെ പലരെയും കുനിഞ്ഞു നിന്ന് തൊഴണ്ടിവരും.
@poojithsai5554
@poojithsai5554 Ай бұрын
പെരും നുണ ആയിരം പ്രാവശ്യം പറഞ്ഞ് സത്യമാക്കാനാകുമോ? ചേർത്തല Sn college ന് സ്ഥലം കൊടുത്തത് ചാരങ്കാട്ട് കുടുംബക്കാരാണ്.
@animohandas4678
@animohandas4678 Ай бұрын
മായിത്ര കാരായ എന്റെ അപ്പുപ്പൻ പറയുമായിരുന്നു ഇതേ കാര്യം. ചാനലിൽ വന്നു കള്ളം പറഞ്ഞാൽ നാട്ടുകാർക്ക്‌ സത്യഅറിയാം എന്നുള്ള കാര്യം മോനെ നി മറക്കണ്ട
@animohandas4678
@animohandas4678 Ай бұрын
അച്ചന് പറ്റിയ മോൻ തന്നെ. ഇങ്ങനെ കള്ളം പറയാമോ
@anuraj4048
@anuraj4048 Ай бұрын
Eavide konda kettathe sn college ne aduthulla vasthu enna parayunnathu
@sprasoon4
@sprasoon4 Ай бұрын
എടാ പൊട്ടാ ആദ്യം ഇന്റർവ്യൂ ശെരിക്കു കേൾക്കു കോളേജിനു സ്ഥലം കൊടുത്തു എന്നാണോ, കോളേജിനു അടുത്തുള്ള സ്ഥലം എന്നാണ്,
@swrp124
@swrp124 Ай бұрын
Etrayum contact Ulla alla entha alleppy malsarikaanje🧐
@dileepk.p7515
@dileepk.p7515 Ай бұрын
ലോകം കണ്ട ഏറ്റവും വലിയ വിണ്ണൻ ആരാണെന്ന് ജനങ്ങൾ വിലയിരൂത്തട്ടെ
@jacobgeorge8194
@jacobgeorge8194 Ай бұрын
ഭരിക്കുന്ന പാർട്ടിയുടെ MP ഉണ്ടെങ്കിലേ വികസനം വരൂ എന്ന് പറയുന്നത് തന്നെ ശാപം. എങ്കിൽ പ്രതിപക്ഷം പാടില്ലല്ലോ.
@sureshs1897
@sureshs1897 Ай бұрын
ഈ തുറന്ന് പറച്ചിൽ ഉറപ്പിക്കാം 2047 വരെ മോദിയുടെ ടീം തന്നെയെന്ന്. ED ബയം ഏറ്റിട്ടുണ്ട് .......
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 91 МЛН
it takes two to tango 💃🏻🕺🏻
00:18
Zach King
Рет қаралды 32 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 91 МЛН