വെള്ളാപ്പള്ളിയുടെ SNDPയും മൈക്രോഫിനാൻസ് തട്ടിപ്പും.. തുഷാർ മനസ്സ് തുറക്കുന്നു I Thushar Vellappally

  Рет қаралды 103,862

Marunadan Exclusive

Marunadan Exclusive

27 күн бұрын

വെള്ളാപ്പള്ളി കുടുബത്തിന്റെ സ്വത്ത് എത്ര..?
മൈക്രോ ഫിനാൻസിൽ തട്ടിച്ചത് എത്ര കോടി..?
വെള്ളാപ്പള്ളിയുടെ SNDPയും മൈക്രോ ഫിനാസ് തട്ടിപ്പും.. തുഷാർ മനസ്സ് തുറക്കുന്നു.
#thusharvellappally #vellappallynatesan #sndp #sreenarayanaguru
#mm001 #me001

Пікірлер: 388
@user-el4xd5hl1f
@user-el4xd5hl1f 24 күн бұрын
കൃത്യമായ ചോദ്യം കൃത്യമായ ഉത്തരം അതാണ് മറുനാടൻ അടിപൊളി ഒരു ഇൻറർവ്യൂ
@kpn82
@kpn82 24 күн бұрын
തുഷാർ സർ ന്റെ ഇത്രയും നല്ല ഒരു ഇന്റർവ്യു ആദ്യമായിട്ടു ആണ്... വളരെ നല്ല ഇന്റർവ്യൂ.. സാജൻ സർ നന്ദി...
@BharathLove24
@BharathLove24 24 күн бұрын
തുഷാറിനെ പറ്റിയുള്ള ധാരണകൾ മാറ്റിയ ഇന്റർവ്യൂ, തുഷാർ ഭാവിയിൽ നല്ല നേതാവായി മാറാൻ സാധ്യതയുണ്ട്.
@user.shajidas
@user.shajidas 24 күн бұрын
നല്ല അഭിമുഖം ഷാജൻ. ഏറെ ജനകീയനാകുന്നു 🎉🎉 തുഷാർ🎉🎉🎉
@akhil8272
@akhil8272 24 күн бұрын
തുഷാറിന് ഒരു വോട്ട് അത് മോദിക്കുള്ള പിന്തുണ ❤️❤️❤️
@sreekanth_vibrance
@sreekanth_vibrance 24 күн бұрын
മറുനാടനോട് നന്ദിയുണ്ട് നേരിട്ട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്നതിനു.. അഴിമതി നടത്തി പുറത്താക്കിയവരുടെ വാക്കുകൾ ആരും വിശ്വസിക്കരുത്.. വിമർശിക്കുന്നവർ അവരുടെ നുണകൾ കേട്ട് തെറ്റിദ്ധരിച്ചവർ ആണ്. സത്യം മനസിലാക്കി സമുദായത്തിനു ഒപ്പം നിന്നാൽ സമുദായങ്നങ്ങൾക്ക് കൊള്ളാം.
@anithashajishas
@anithashajishas 25 күн бұрын
സന്തോഷം... ഇങ്ങനെ നേരിട്ട് അഭിമുഖം നടത്തിയിട്ടു വേണം അഭിപ്രായ രൂപീകരണം നടത്തുവാൻ. അതെന്തായാലും.
@krishnakv8228
@krishnakv8228 25 күн бұрын
ഇലക്ഷൻ കാലത്ത് മാത്രം പ്രവർത്തിക്കുന്ന ഒരു പാർട്ടിയായി BDJS ചുരുങ്ങാതെ 365 days visibility ഉളള ഒരു പാർട്ടിയായി വളർന്നിരുന്നെങ്കിൽ ഒരു പക്ഷെ കേരളം ഇന്ന് NDA സഖ്യം ഭരിച്ചേനെ , അല്ലങ്കിൽ മുഖ്യ പ്രതിപക്ഷം ആയേനെ.
@jayasrees-ou7co
@jayasrees-ou7co 24 күн бұрын
Ezhava Population in kerala 24 %
@mooranyujoki
@mooranyujoki 24 күн бұрын
​@@jayasrees-ou7co pari annu😂
@user-sx2vb5vm7m
@user-sx2vb5vm7m 23 күн бұрын
Nintai thalamura up poko avidai mislim jihadikal brant anu
@rajimol6139
@rajimol6139 23 күн бұрын
​27%
@rajimol6139
@rajimol6139 23 күн бұрын
100%right ❤
@pganilkumar1683
@pganilkumar1683 24 күн бұрын
ആവശ്യമായ സമയത്ത്... അതിമനോഹരമായി... ശ്രീ: തുഷാർ വെള്ളാപ്പള്ളിയെ.... ഇന്റർവ്യൂ ചെയ്ത.... ശ്രീ: ഷാജൻ സ്കറിയക്ക് നന്ദി.... 👍👌🥰 തുടർന്നുള്ള ഭാഗത്തിനായി കാത്തിരിക്കുന്നു.. 🤗
@binojkumarm
@binojkumarm 24 күн бұрын
ഒരു പാട് തെറ്റിദ്ധാരണകൾ മാറി കിട്ടി. ശരിക്കും നല്ല ഇന്റർവ്യൂ. ചോദിക്കാനുള്ളത് മുഖത്തു നോക്കി ചോദിച്ചു.
@user-qs3jk1hp7z
@user-qs3jk1hp7z 24 күн бұрын
arude thattidharannayannu mariyathe thangalludayo sajanteyo
@bijubiju7635
@bijubiju7635 24 күн бұрын
BDJS ബൂത്ത്‌ തലത്തിൽ പ്രവർത്തനം തുടങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്
@prpkurup2599
@prpkurup2599 24 күн бұрын
കേരള രാഷ്ട്രീയത്തിൽ ഉയർന്നു വരുന്ന ഒരു സമുദായ നേതാവ് എല്ലാ ഹിന്ദുക്കൾക്കും അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ തുഷാറിന് സാധിക്കട്ടെ അതേഹം കോട്ടയം ലോക സഭ മണ്ഡലത്തിലെ nda സ്ഥാനാർദ്ധി ആണ് അതേഹത്തിന് വേണ്ടി ഞാനും രംഗത്തു ഉണ്ട്‌ ആദ്യമായിട്ടാണ് ഞാൻ തുഷാറിന് വേണ്ടി വോട്ടു പിടിക്കുവാൻ വീടു വിടാന്തരം കയറി ഇറങ്ങുന്നത് തുഷാർ ജി ക്കു എല്ലാ വിജയാശംസകളും നേരുന്നു അതേഹം ജയിച്ചു കോട്ടയത്തിനു ഒരു പുതിയ വികസന സംസ്കാരം ഉണ്ടാക്കുവാൻ സാധിക്കട്ടെ അതുകൊണ്ട് എല്ലാ ജനങ്ങളും തുഷാറിന് വോട്ടു ചെയ്യുക 🙏
@pbsanish5267
@pbsanish5267 25 күн бұрын
S N സ്ഥാപനങ്ങൾ നവീകരിക്കണം
@knbhaskaran8103
@knbhaskaran8103 24 күн бұрын
വെള്ളാപള്ളിഇൗഴവർക്ക്ഒരുമേ ൽവിലാസംഉൺടാക്കി. അതുഎഒരുസതൃമാണ്. പകഷെപിന്നിട്ചിത്രംമാറി.
@abhilashsivadasan3788
@abhilashsivadasan3788 24 күн бұрын
25 വര്ഷമായിട്ടു എന്തു ഉ ചെയ്തു sndp കു വേണ്ടി.കോളജുകളിൽ നടക്കുന്ന അഡ്മിഷന്റെയും നിയമനങ്ങളുടെറ്റും വിഹിതം പറ്റി. അഭിമനത്തോട് കൂടി വിചാരിച്ചകുടുംബം സമുദായത്തെ വിഴുങ്ങി.സമുദായ അംഗങ്ങൾ എല്ലാവയ്ക്കും വോട്ടവകാശം വന്നാൽ ഇവന്മാർ ഉണ്ടാവില്ല.
@lalajicr3777
@lalajicr3777 24 күн бұрын
വളരെ ശരി തുഷാർ കള്ളമാണ് പറയുന്നത്
@vinodhinisasankan974
@vinodhinisasankan974 25 күн бұрын
ഞങ്ങൾ ഈഴവർക്ക് വെള്ളാപ്പള്ളി ഇരിക്കുന്ന കാലം ഒരു പ്രയോജനവും ഉണ്ടാവില്ല
@rajankn932
@rajankn932 24 күн бұрын
😢
@akhil8272
@akhil8272 24 күн бұрын
ഞങ്ങൾ എന്ന് പറയേണ്ട ചേട്ടൻ ചേട്ടന്റെ കാര്യം പറ.. എനിക്ക് കിട്ടിട്ടുണ്ട്...എന്റെ അനിയത്തി SN കോളേജിൽ പഠിക്കുന്നത് പോലും free ആയിട്ടാണ്...വെള്ളപ്പള്ളിയുടെ റെക്കമെന്റ്റേഷനിൽ.
@user-qy5yu1lf3l
@user-qy5yu1lf3l 24 күн бұрын
വെള്ളപ്പിള്ളി മാറിയാൽ അറിയാം sndp യുടെ അവസ്ഥ.. നാഥൻ ഇല്ലത്ത കളരിയാകും.. നടേശനേ പോലെ ഇത്രയും കുർമ ബുദ്ധിയുള്ള ബിസിനസ്‌ mind ഉള്ള ആൾക്ക് പോലും തലക്ക് ബോധമില്ലത്ത ഈഴവരെ ഒന്നിച്ചു കൂട്ടാൻ സാധിക്കുന്നില്ല 😂
@AmanAman-wm6kl
@AmanAman-wm6kl 24 күн бұрын
​@@akhil8272അങ്ങനെ ഓരോ alkkarkku help കിട്ടി ttu. തെറ്റ് ചെയ്താല്‍ തെറ്റ് തന്നെയാണ്.
@Subinksabu
@Subinksabu 24 күн бұрын
👍
@joshyjoseph4105
@joshyjoseph4105 24 күн бұрын
ആവശ്യമായ സമയത്ത്... അതിമനോഹരമായി... ശ്രീ: തുഷാർ വെള്ളാപ്പള്ളിയെ.... ഇന്റർവ്യൂ ചെയ്ത.... ശ്രീ: ഷാജൻ സ്കറിയക്ക് നന്ദി.... വളരെ നല്ല ഇന്റർവ്യൂ...തുഷാർ ഭാവിയിൽ നല്ല നേതാവായി മാറാൻ സാധ്യതയുണ്ട്.... തുടർന്നുള്ള ഭാഗത്തിനായി കാത്തിരിക്കുന്നു..
@user-qy5yu1lf3l
@user-qy5yu1lf3l 24 күн бұрын
ഈഴവ സമുദായത്തിന് ഒരു അഡ്രസ് ഉണ്ടാക്കി നൽകിയത് വെള്ളപ്പിള്ളി ആണ്.. ഞാൻ ഒരു നായർ ആണ്.. എന്റെ നാട്ടിലെ ഈഴവർക്ക് sndp വഴി ലോൺ ലഭിക്കുമ്പോൾ ശരിക്കും അത്ഭുതം തോന്നിയിട്ടുണ്ട്.. Nss കരയോഗത്തിൽ ഞാൻ ഇതിനെ പറ്റി പറഞ്ഞപ്പോൾ അവർ പറഞ്ഞത് അതൊക്കെ തലവേദന കേസ് ആണ്.. ഇതിന്റെ പുറകെ നടക്കാൻ ആരാ ഉള്ളത് എന്നാണ്.. വെള്ളപിളിയെ എനിക്ക് വ്യക്തിപരമായി അറിയില്ല പക്ഷെ ചെറുതല്ലാത്ത ഗുണം ഈഴവർക്ക് അദ്ദേഹത്തെ കൊണ്ട് ഉണ്ടായിട്ടുണ്ട്.
@gireeshkumargangadharan5928
@gireeshkumargangadharan5928 24 күн бұрын
Correct anu
@gopakumargopakumar1645
@gopakumargopakumar1645 23 күн бұрын
സത്യമാണ്.
@rajeevnp421
@rajeevnp421 19 күн бұрын
Correct
@sivadasanpn299
@sivadasanpn299 24 күн бұрын
തുഷാരേട്ടാ പൊളിച്ചു
@ramachandrennair7362
@ramachandrennair7362 24 күн бұрын
നല്ല ഒരു ഇന്റർവ്യു ആയിരുന്നു.
@DK_Lonewolf
@DK_Lonewolf 24 күн бұрын
Kollallo iyalu. I underestimated him. But he is talking so nicely. Good 👍🏻
@gopinathangopalan4847
@gopinathangopalan4847 24 күн бұрын
പൊതു ജനം, എന്തും പറഞ്ഞു നല്ല കാര്ര്യം ചെയ്യന്നവരെ കുറ്റം പറയുന്നു, പ്രെവർത്തി ക്കാൻ ഒട്ടു വയ്യ താനും 🙏
@Mathew5644
@Mathew5644 24 күн бұрын
പണ്ടുമുതലേ ഞാൻ തുഷാറിന്റെ സംസാര ശൈലി ശ്രദ്ധിച്ചിട്ടുണ്ട്, വളരെ സത്യസന്തൻ എന്ന് തോന്നിയിട്ടുണ്ട്, അദ്ദേഹം ജയിക്കട്ടെ
@AmalRaj-he1sb
@AmalRaj-he1sb 24 күн бұрын
Clear questions and clear answers....
@valsanik6818
@valsanik6818 24 күн бұрын
Image of vellappally family changed this interview....really the family is a good family.....they are not thieves.....good people
@anishkwl3128
@anishkwl3128 25 күн бұрын
പാവം വെള്ളാപ്പള്ളി. ജനങ്ങൾ അദ്ദേഹത്തെ വല്ലാതെ തെറ്റി ധരിച്ചു 😢 രാഷ്ട്രയത്തിൽ ഏത് പാർട്ടിക്ക് ആണോ ഇപ്പൊ മുൻ‌തൂക്കം കൂടുതൽ എന്ന് നോക്കിയിട്ട് അങ്ങോട്ട് ചായും എന്ന് അല്ലാതെ വേറെ ഒരു തെറ്റും ചെയ്യില്ല.
@Mantraforus
@Mantraforus 24 күн бұрын
😂😂😂
@ravipambungal5572
@ravipambungal5572 24 күн бұрын
😂😂😂😂😂😂😂
@JohnThomas-et3jv
@JohnThomas-et3jv 25 күн бұрын
വെറുമൊരു മോഷ്ടാവായോ എന്നെ കള്ളൻ എന്ന് വിളിക്കല്ലേ പാവം നല്ല മനുഷ്യനാ ഇതുപോലെത്തെ ആൾക്കാർ രാഷ്ട്രീയത്തിൽ ഇറങ്ങണം ഇറങ്ങണം വളരെ പുരോഗതി ഉണ്ടാവുന്ന നാടിന്
@RethNath
@RethNath 24 күн бұрын
പിന്നുവിനെയാണോ കവി ഉദ്ദേശിച്ചത് ?
@user-qs3jk1hp7z
@user-qs3jk1hp7z 24 күн бұрын
​@@RethNathpinuvum kallannannu vallapanniyum makannum kallanamrannu
@manojas2968
@manojas2968 24 күн бұрын
​@@user-qs3jk1hp7zതാങ്കളുടെ എന്താണ് കട്ടത് തുഷാർ
@user-qs3jk1hp7z
@user-qs3jk1hp7z 24 күн бұрын
@@manojas2968 janagallude annu kattathe avsaravdhiya vallapalli makannum kattittilla
@akhil8272
@akhil8272 24 күн бұрын
@@user-qs3jk1hp7z പിണു നാട്ടുകാരെ കട്ടു.. വെള്ളാപ്പള്ളി ആരെയും കക്കാൻ പോയിട്ടില്ല... SNDPYE വളർത്തിയിട്ടേ ഒള്ളു
@taticutes
@taticutes 24 күн бұрын
അധ്യാപകരെ നിയമിക്കാൻ വീട്ടിൽ പൈസ വാങ്ങുന്ന സമുദായ നേതാവിൻ്റെ മകൻ. 😂😂
@Subinksabu
@Subinksabu 24 күн бұрын
👍💯
@Public_reviewbook
@Public_reviewbook 23 күн бұрын
​@@Subinksabusndp ക്ക് ഫോറിൻ വരുമാനം ഒന്നും ഇല്ല. പൈസ മേടിച്ചാലേ സ്കൂൾ കോളേജിന്റെ ഒക്കെ ചിലവുകൾ കൊണ്ട് പോകാനാവു.
@taticutes
@taticutes 22 күн бұрын
@@Public_reviewbook veetil neritt vangi neritt chilav nadathande. Atha
@mannadypushpakaran5992
@mannadypushpakaran5992 24 күн бұрын
ഉഷാർ പറയുന്നത് മുഴുവൻ പച്ചക്കള്ളം എതിർപ്പ് പ്രകടിപ്പിക്കുന്ന ശാഖകളും യൂണിയൻ കളും പിരിച്ചുവിട്ട് ശിങ്കിടിക്കാരെ അഡ്മിനിസ്ട്രേട്ടർ ഭരണം ഏർപ്പെടുത്തും. വെള്ളാപ്പള്ളി വരുന്നതിന് മുൻപ് SN ട്രസ്റ്റ് സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ അഡ്‌മിഷനും ശാഖാ യൂണിയൻ ഭാരവാഹികളുടെ ശുപാർശ പരിഗണിക്കുമായിരുന്നു. മാനേജ്മെൻ്റ് സീറ്റിൽ അഡ്മിഷന് സമുദായംഗങ്ങൾക്ക് പകുതി പൈസാ മതിയായിരുന്നു കൂടാതെ സമുദായത്തിന്റെ ശുപാർശയുള്ള പാവപ്പെട്ട സമുദായംഗങ്ങൾക്ക് വലിയ തോതിൽ ഇളവും സൗജന്യ പ്രവേശനവും നൽകുമായിരുന്നു. വെള്ളാപ്പള്ളി വന്നതിനു ശേഷം സമുദായംഗങ്ങൾക്ക് പകുതി പൈസാ എന്നത് ഒഴിവാക്കി മുഴുവൻ പൈസായും വാങ്ങി, സമുദായ ക്വാട്ടയിൽ പോലും ഈഴവരെ ഒഴിവാക്കി മറ്റുള്ളവർക്ക് അഡ്മിഷൻ നൽകിയതും അറിയാം നിയമനം: സമുദയത്തിന് യാതൊരു പരിഗണനയും നൽകാതെ ഇൻ്റർവ്യൂവിനു എത്തുമ്പോൾ എത്ര രൂപാ തരാം എന്നു ആരാഞ്ഞ് ഏറ്റവും കൂടുതൽ ലക്ഷങ്ങൾ നൽകുന്നവർക്ക് ജാതി നോക്കാതെ സമുദായത്തിലെ പാവങ്ങൾക്ക് ഒരു പരിഗണനയും നൽകാതെയാ നിയമനം
@mannadypushpakaran5992
@mannadypushpakaran5992 24 күн бұрын
😅
@somarajakurupm4328
@somarajakurupm4328 24 күн бұрын
N S S ഇലും ഇത്‌തന്നെയാണ് സ്ഥിതി. രണ്ടു തസ്കരവീരമാർ അധികാരം പങ്കിടുന്നു.
@lalajicr3777
@lalajicr3777 24 күн бұрын
വളരെ ശരിയാണ് കോഴ മുഴുവൻ കുടുംബത്തിനാണ് തുഷാർപറയുന്നത് മുഴുവൻ കളവാണ് കള്ള
@ravipambungal5572
@ravipambungal5572 24 күн бұрын
You are correct.
@ravipambungal5572
@ravipambungal5572 24 күн бұрын
ഷാജൻ സത്യം പറയുന്ന ഒരു വ്യക്തി ആയിരുന്നു ഇപ്പൊൾ അതേപോലെ അല്ല എന്ന് വിചാരിക്കുന്നു
@AnishMs-ur9hk
@AnishMs-ur9hk 24 күн бұрын
ജന്മനാ സമ്പത്തുള്ളവരാണ്.. മറ്റവൻറെ പൈസ ആവശ്യമുള്ളവരല്ല...😂
@jinseMj
@jinseMj 17 күн бұрын
Ohoo
@GOLDENSUNRISE-369
@GOLDENSUNRISE-369 24 күн бұрын
അത്ര എളുപ്പത്തിൽ അയാളുടെ വാദങ്ങൾ തള്ളി കളയുവാനും ചോദ്യ മുനയുടെ കെണിയിൽ പെടുത്താനും പറ്റില്ല...... വ്യക്തമായ വിശ്ദീകരണങ്ങൾ സംശയങ്ങൾക്കിടയിലും അത്ഭുതപെടുത്തുന്നു......!!!!!!! മറുനാടൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു....
@josephthomas6577
@josephthomas6577 24 күн бұрын
കോട്ടയം ജില്ലയിൽ തുക പിൻവലിക്കാൻ അനുവദിക്കാത്ത അനേകം co op. Bank കൾ ഉണ്ട്. നടപടിയില്ല.
@vivekanpradeep186
@vivekanpradeep186 24 күн бұрын
Good.
@soorajthecountofmundro3605
@soorajthecountofmundro3605 24 күн бұрын
ഒരുപാട് നേരത്തെ വരേണ്ട ഒരു ഇന്റർവ്യൂ നല്ല ചോദ്യങ്ങളും വ്യക്തതയുള്ള ഉത്തരങ്ങളും..
@akhil8272
@akhil8272 24 күн бұрын
SNDP യോഗത്തിൽ രവിവാര പാഠശാലയിൽ പഠിച്ചു വളർന്നു ശേഷം ബാലജന യോഗം പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചു ശേഷം യൂത്ത് മൂവ്മെന്റ് സെക്രട്ടറി ആയി ഇന്ന് ഗുരുദേവന്റെ അനുഗ്രഹത്താൽ ഈ അറബി നാട്ടിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു... എല്ലാം ഗുരുവിന്റെ അനുഗ്രഹം.. ഒരു കാര്യം ഉറപ്പാണ് ഗുരുവിന്റെ അനുഗ്രഹം ഇല്ലാത്ത ആർക്കും SNDP യോഗത്തിൽ ഒരു സ്ഥാനങ്ങളിൽ ഇരിക്കാൻ കഴിയില്ല...
@GULNARTIRES
@GULNARTIRES 21 күн бұрын
👍👍
@sureshBabu-od7fw
@sureshBabu-od7fw 24 күн бұрын
വലിയ ഒരു പാട് സംശയങ്ങൾ മാറിക്കിട്ടി.... ഈ ഇന്റർവ്യു വളരെ മുൻപെ വേണ്ടി യിരുന്നു....
@lijomass
@lijomass 5 күн бұрын
സൂപ്പർ ഇന്റർ വ്യൂ
@Subhash-hf8vr
@Subhash-hf8vr 25 күн бұрын
അച്ഛന്റെ മകൻ തന്നെ........
@poojithsai5554
@poojithsai5554 24 күн бұрын
മറുനാടൻ്റെ വാർത്തകൾക്ക് ഒരു വിശ്വാസ്യത ഉണ്ടായിരുന്നു. ഇതിലൂടെ എല്ലാം പോയി. ദൈവത്തിൻ്റെ സ്വന്തം നാട് ഇന്ന് ചെകുത്താന്മാരുടെ നാടായി
@hn8240
@hn8240 24 күн бұрын
❤❤❤❤❤❤❤
@hn8240
@hn8240 24 күн бұрын
❤❤❤❤❤❤
@viswambharannarayan1156
@viswambharannarayan1156 9 күн бұрын
നല്ല കാര്യം,വെളിപ്പെടുത്തലുകൃൾ..മറുഭാഗം കൂടി കേൾക്കാൻ അവസരം നൽകേണ്ടതുണ്ട്.
@hn8240
@hn8240 24 күн бұрын
❤❤❤❤❤
@sibichanjoseph2022
@sibichanjoseph2022 24 күн бұрын
ഈ ഇന്റർവ്യു കാരണം ബിജെപി വോട്ട് ഷെയർ 2%കൂടും
@omanakuttanpillai1814
@omanakuttanpillai1814 24 күн бұрын
വെള്ളാപള്ളിയും സുകുമാരൻ നായരും നമ്പർ വൺ കൊള്ളക്കാർ പാവപെട്ട ഈഴവരുടെയും നായൻമാരുടെയും ഗതികേട് പണം കൊടുത്താൽ ലക്ഷങ്ങൾ എന്തെങ്കിലും ജോലി കിട്ടും
@reghuramachandrannair3831
@reghuramachandrannair3831 24 күн бұрын
JAI GOOD thanks to tushar and marunadan
@jitheshpeter5790
@jitheshpeter5790 24 күн бұрын
തുഷാർ വെള്ളാപ്പള്ളി❤❤❤❤❤
@abhijithkalappurakkalgopi1159
@abhijithkalappurakkalgopi1159 23 күн бұрын
Excellent interview, very informative 😊
@viswambharannarayan1156
@viswambharannarayan1156 9 күн бұрын
It is good hear the facts. Let us hear other side also.
@resureghu55
@resureghu55 24 күн бұрын
തുഷാർജീ ❤️
@vattanirappelchackojosseph7976
@vattanirappelchackojosseph7976 24 күн бұрын
GREAT PERFORMANCE THUSHAR BIG SALUTE
@resureghu55
@resureghu55 24 күн бұрын
ജയ് ജയ് തുഷാർ ജീ ജയ് ജയ് ബി ഡി ജെ സ്
@abhijithk6783
@abhijithk6783 24 күн бұрын
😂😂😂ഹാ ഹാ രണ്ട് റൗണ്ട് ഓടി വാ
@abhilashsivadasan3788
@abhilashsivadasan3788 24 күн бұрын
കെട്ടിവച്ച ക്യാഷ് കിട്ടുമോ
@ravipambungal5572
@ravipambungal5572 24 күн бұрын
SNDP ഈഴവർക്ക് വേണ്ടി എന്ത് ചെയ്തു . ഇത് ഒരു കുടമ്ബ പാർട്ടി അന്ന് എല്ലാവർക്കും അറിയാവുന്നതാണ്
@jobyjoseph6419
@jobyjoseph6419 24 күн бұрын
ഡീൽ ഉറപ്പിച്ചു അല്ലേ.. 😊😊 അഭിനന്ദനങ്ങൾ..
@akhil8272
@akhil8272 24 күн бұрын
നാടിനു നന്മ ചെയ്യാൻ തുഷാർ ❤️❤️❤️
@cvreji
@cvreji 24 күн бұрын
Gr8 .👌👌👌👏👏👏
@muraleedharankailasam9889
@muraleedharankailasam9889 25 күн бұрын
ഇവൻ ഒക്കെ ആണ് ഒരു പാർട്ടി യുടെ നേതാവ്
@mkbinoy2792
@mkbinoy2792 25 күн бұрын
അതിന്
@DeepakDeepak-uc1tn
@DeepakDeepak-uc1tn 24 күн бұрын
ഇതു വേണ്ടിരുന്നില്ല
@aneeshrevi6382
@aneeshrevi6382 24 күн бұрын
ഏത്
@DeepakDeepak-uc1tn
@DeepakDeepak-uc1tn 23 күн бұрын
ഈ കള്ളനെ കൊണ്ട് വന്നത്
@hn8240
@hn8240 24 күн бұрын
❤❤❤❤❤❤❤❤
@josep.k9343
@josep.k9343 24 күн бұрын
Shoot at sight ൽ വന്നു സംസാരിച്ചു കഴിഞ്ഞാൽ പിന്നെ ഇവരു പറയുന്നതാണ് ശരി എന്നു തോന്നി പോകും Shoot at sight SHOT at sight ആകാതിരിക്കണമെങ്കിൽ കുറച്ച് legal ആയ അരുചികരമായ ചോദ്യങ്ങൾ prepare ചെയ്ത് ചോദിക്കുന്നത് നന്നായിരിക്കും😊
@abhijithk6783
@abhijithk6783 24 күн бұрын
പ്രേത്യേകിച്ച് സമുദായങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്ത കുടുംബ വാഴ്ച്ച മാത്രമുള്ള രണ്ട് സങ്കടന... NSS& SNDP
@chainsmokerzzz1318
@chainsmokerzzz1318 18 күн бұрын
@sasidharavarier8819
@sasidharavarier8819 25 күн бұрын
സാർ വെള്ളപ്പള്ളി നടേശാണും സുകുമാരൻ നായർ ഈ രണ്ട് ജാതി കോമരങ്ങൾ ഇല്ലാതായാൽ ഈഴവരും നായർ രെക്ഷ പെടും ഇത്രയും സ്വാർത്ഥമതികൾ ഇല്ല
@bhaaratheeyan
@bhaaratheeyan 25 күн бұрын
വാര്യരെ,അവനവന്റെ കണ്ണിലെ കോലെടുത്തു മാറ്റിയിട്ടു പോരെ ഈഴവന്റെയും നായരുടെയും കണ്ണിലെ കരട് തപ്പുന്നത്‌?
@Muhammedsalihcv
@Muhammedsalihcv 25 күн бұрын
സത്യം
@ratheeshbabu78
@ratheeshbabu78 24 күн бұрын
തുഷാർ വെള്ളാപ്പള്ളിയുമായുള്ള അഭിമുഖം കാണുമ്പോൾ SNDP യെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറി കിട്ടും എന്തായാലും നല്ല അഭിമുഖം തന്നെയായിരുന്നു. നല്ല അഭിമുഖം കാഴ്ചവെച്ച മറുനാടന് നന്ദി
@TangMittuz2-jj7ez
@TangMittuz2-jj7ez 24 күн бұрын
Waited this interview
@jobyaz1980
@jobyaz1980 24 күн бұрын
4%കിട്ടുന്ന പണം 10 % ന് യൂണിയൻ അംഗങ്ങൾക്ക് കൊടുക്കുന്ന മാജിക്ക് പറയുമ്പോൾ ഒരു തപ്പിതടയൽ😂😂😂
@akhil8272
@akhil8272 24 күн бұрын
അങ്ങനെ അല്ല കൊടുക്കുന്നത്.. മൈക്രോ യുടെ ക്യാഷ് വാങ്ങിക്കുന്ന ആളായിരുന്നു ഞങ്ങൾ..പലിശ ഒന്നും ആരും കൂട്ടി അല്ല കൊടുത്തിരുന്നത്.. ചില യൂണിയൻ നേതാക്കൾ ക്യാഷ് കൈകാര്യം ചെയ്യുന്നതിൽ ഉടായിപ്പ് കാണിച്ചു അല്ലാതെ വെള്ളാപ്പള്ളി കട്ടെടുത്തിട്ടില്ല ...പിന്നെ ഗോകുലം ഗോപാലൻ ഈ പൈസ അവന്റെ ഗോകുലം ചിട്ടി യിലൂടെ കൊടുക്കാൻ ശ്രെമം നടത്തി അങ്ങനെയാണ് ഗോകുലം ഗോപാലൻ വെല്ലപ്പള്ളിക്ക് എതിർക്കുന്നത്.
@lalajicr3777
@lalajicr3777 24 күн бұрын
കള്ളൻ വൻ മാർജിൻ ആണ് അടിച്ചു മാറ്റുന്നത്
@akhil8272
@akhil8272 24 күн бұрын
സത്യം SNDP യോഗത്തിലെ ജനങ്ങൾക്ക് അറിയാം... പുറമെ നടക്കുന്ന പ്രചാരണങ്ങൾ എല്ലാം ഗോകുലം ഗോപാലന്റെയും കൂട്ടുകാരുടെയും കള്ളത്തരങ്ങൾ
@msp286
@msp286 24 күн бұрын
NICE❤
@santhoshthoppil5649
@santhoshthoppil5649 11 күн бұрын
Jai Thusharji...
@JayaPrakash-kn5re
@JayaPrakash-kn5re 24 күн бұрын
1. 5% പലിശക്ക് എടുത്ത്4 രൂപ പലിശക്ക് SNDP ശാഖയിലെ പെണ്ണുങ്ങൾക്ക് കൊടുക്കുന്നതാണ് മൈക്രോ ഫിനാൻസ് എന്ന് ഇവൻ പറയുന്നത് , ഞാൻ ഒരു SNDP ക്കാരനാണ് ഞാൻ ഇ തെല്ലാംഅനുഭവിച്ചറിഞ്ഞ വനാണ് അതാണ് ഇത്ര വിശദമായി പറഞ്ഞത് സാർ
@deepaksoman5970
@deepaksoman5970 24 күн бұрын
Very clear
@binukamalasanan7714
@binukamalasanan7714 24 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@babukg7839
@babukg7839 24 күн бұрын
മറുനാടന് വൈകി ഉദിച്ച വിവേകം.
@prakashanputhur674
@prakashanputhur674 23 күн бұрын
സ്കൂൾ ലീഡർ എന്ന് കേട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് സ്കൂൾ ചെയർമാൻ എന്ന് കേൾക്കുന്നത്
@manojkkmanoj9745
@manojkkmanoj9745 23 күн бұрын
കുണ്ണ എന്ന് കേട്ടിട്ടുണ്ടോ
@prakashanputhur674
@prakashanputhur674 23 күн бұрын
@@manojkkmanoj9745 നിൻ്റെ അച്ഛൻ്റെ പേര് ചോദിച്ചിട്ടില്ല
@prakashanputhur674
@prakashanputhur674 23 күн бұрын
@@manojkkmanoj9745 നിൻ്റച്ചൻ്റെ പേര് ചോദിച്ചില്ല
@prakashanputhur674
@prakashanputhur674 23 күн бұрын
​@@manojkkmanoj9745നിൻ്റെ അച്ഛൻ്റെ പേര് ചോദിച്ചില്ല
@prakashanputhur674
@prakashanputhur674 23 күн бұрын
@@manojkkmanoj9745 നിൻ്റെ അച്ഛൻ്റെ പേര് ചോദിച്ചില്ല
@chinkuzzz
@chinkuzzz 24 күн бұрын
Thusharji ❤❤❤❤
@seshadriramasubramani2838
@seshadriramasubramani2838 23 күн бұрын
Good interview.
@AjithKumar-tj5es
@AjithKumar-tj5es 24 күн бұрын
പിന്നോക്ക വികസന വകുപ്പിൽ നിന്ന് ..... പിന്നോക്കകാരന് കൊടുക്കുന്ന തുകയുടെ പലിശ എത്ര? യൂണിയൻ ശാഖ എത്ര ശതമാനം പലിശയ്ക്കാണ് ഈഴവന് കൊടുത്തത്? 4 മുതൽ 12 ശതമാനം വരെ ആക്കി ഈഴവരെ ഇടയിൽ കൊടുത്തു! Blade പരിപാടി യാ നടത്തിയത്?
@callvipin
@callvipin 24 күн бұрын
Do a video on annamalai speech such a nice and clear speech cristal clear and correct views
@roydasan3055
@roydasan3055 24 күн бұрын
എസ് എൻ ഡി പി യൂണിയനും,ട്രസ്റ്റിനും സ്വന്തമായി ബാങ്ക് അക്കൗണ്ടുണ്ടല്ലോ. കോളേജിൽ ജോലി നിയമനത്തിനും കുട്ടികളുടെ അഡ്മിഷനും ഇപ്പോഴും പണം ഏതെങ്കിലും സിൽബന്ധിയെ വീട്ടിൽ പോയി കണ്ട് ഏൽപ്പിക്കുന്ന പതിനെട്ടാം നൂറ്റാണ്ടിലെ രീതിയാണ്. ഈ A I യുഗത്തിലെങ്കിലും ഇടപാടുകൾ അക്കൗണ്ട് ത്രൂ ആക്കാനുള്ള ആർജ്ജവമുണ്ടോ?
@Subinksabu
@Subinksabu 24 күн бұрын
👍💯
@advkmsanthoshkumar9217
@advkmsanthoshkumar9217 24 күн бұрын
പ്രിയപ്പെട്ട സാജൻ സാർ mr. തുഷാറിനെയും എന്നെയും ഇരുത്തി ഒരു കൂടിക്കാഴ്ച്ച നടത്താൻ മറുനാടൻ തയ്യാറാവണം. എന്ന് അപേഷിക്കുന്നു. ഞാൻ അഡ്വ. കെ. എം. സന്തോഷ്‌ കുമാർ
@manojkkmanoj9745
@manojkkmanoj9745 23 күн бұрын
എന്തിനാ പാലാ ക്കാർക്കറിയാം കളികൾ.
@salimpn1038
@salimpn1038 24 күн бұрын
ഞാൻ ഒരു യോഗ വാർഷികപ്രതിനിദിയാണ് എന്നെ തിരഞ്ഞടുത്തത് പൊതുയോഗമാണ്
@naziclub619
@naziclub619 24 күн бұрын
സൂപ്പർ
@rajanmathew1240
@rajanmathew1240 24 күн бұрын
വെള്ളാപ്പള്ളിയുടെ വിമർശകനായ ഷാജൻ ഇങ്ങനെ ഒരു ഇൻ്റർവ്യൂ ചെയ്തത് നന്നായി....
@dr.satheeshkumar3147
@dr.satheeshkumar3147 24 күн бұрын
👍🏻
@brornbobo
@brornbobo 24 күн бұрын
Thushar ❤❤
@Max-qs9qi
@Max-qs9qi 24 күн бұрын
❤❤❤❤
@rajeevpr581
@rajeevpr581 24 күн бұрын
Sndp യോഗം ആസ്ഥാന മന്ദിരം ഇപ്പോൾ ജപ്തി ആയി എന്നിട്ട് ഇവിടെ വന്നു നുണ പറയുന്നു
@sreekanth_vibrance
@sreekanth_vibrance 24 күн бұрын
എവിടെ ജപ്തി.. ഇപ്പളും നല്ല സുന്ദരമായി പ്രവർത്തിക്കുന്നു. ഒരു പത്രത്തിൽ പോലും അങ്ങനെ ഒരു വാർത്ത വന്നില്ലല്ലോ
@swathyshajimaliyathu7378
@swathyshajimaliyathu7378 24 күн бұрын
ഇന്നും കൂടി പോയ ഓഫീസ് എപ്പോഴാണ് ജപ്തി ആയത്? വ്യാജ വാർത്തകളിൽ വീഴരുതെ...
@lalajicr3777
@lalajicr3777 24 күн бұрын
ജപ്തി ചെയ്തിരിക്കുകയാണ് ലേലം വരെ ആരും ഒന്നും അറിയില്ല
@rajeevpr581
@rajeevpr581 24 күн бұрын
@@sreekanth_vibrance ഗൂഗിൾ ചെയുമ്പോൾ കാണുന്നുണ്ട്
@swathyshajimaliyathu7378
@swathyshajimaliyathu7378 23 күн бұрын
@@lalajicr3777 നിങ്ങളുടെ നാട്ടിൽ ഒക്കെ ജപ്തി ചെയ്യുന്ന ഓഫീസ് തുറന്ന് പ്രവർത്തിക്കുമോ?
@jithinprakash9516
@jithinprakash9516 24 күн бұрын
Super ❤l
@udayjanardhanan
@udayjanardhanan 24 күн бұрын
Both father and son are smart . ആറ്റിൽ ഒരു കാല്.....ചേറിൽ ഒരു കാല്... Father supporting State Left rulers and son with the Centre . Thushar wanted to be a Rajya sabha member and a minister but Shah ആരാ മോൻ 😂 told him to perform or perish. No free lunch 😭 He tried typical mallu crooked ways but BJP showed him his place.
@SANTHOSHKUMAR-tr4qt
@SANTHOSHKUMAR-tr4qt 24 күн бұрын
10 ക്ലാസ്സ്‌ ഗുസ്തി ഇതാണ് നാമ നിർദേശ പട്ടികയിൽ കൊടുത്ത വിദ്യാഭ്യാസ യോഗ്യത 🙏
@thankammatrthanku9561
@thankammatrthanku9561 24 күн бұрын
Proud of you ❤
@Mullutharadevitemple
@Mullutharadevitemple 25 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@Rigvedkishna
@Rigvedkishna 24 күн бұрын
👌🏻❤️❤️🔥
@abhijithk6783
@abhijithk6783 24 күн бұрын
ഗുരു മദ്യത്തിന് എതിരും ഇവന്മാർ മദ്യം വിൽക്കലും.. അപ്പോഴും പറയും യോഗത്തിന് ഇതിൽ ബന്ധം ഇല്ല എന്ന് 😂
@santhoshpulikkiyilsanthosh8807
@santhoshpulikkiyilsanthosh8807 24 күн бұрын
🙏👍☑️
@roy.a.sarjun115
@roy.a.sarjun115 24 күн бұрын
Good
@VINU4127
@VINU4127 24 күн бұрын
👌👌👌
@Rajimoll
@Rajimoll 24 күн бұрын
Very nice video editing (as usual). Please tell your editor to sometimes try just one frame of the other angle. At the moment it looks like two or three.
@Max-qs9qi
@Max-qs9qi 24 күн бұрын
Love
@jobyjose369
@jobyjose369 24 күн бұрын
❤👍
КИРПИЧ ОБ ГОЛОВУ #shorts
00:24
Паша Осадчий
Рет қаралды 6 МЛН
McDonald’s MCNUGGET PURSE?! #shorts
00:11
Lauren Godwin
Рет қаралды 35 МЛН
Кәріс тіріма өзі ?  | Synyptas 3 | 8 серия
24:47
kak budto
Рет қаралды 1,6 МЛН
КИРПИЧ ОБ ГОЛОВУ #shorts
00:24
Паша Осадчий
Рет қаралды 6 МЛН