കടം വാങ്ങാൻ വേണ്ടി ഒരു ധന മന്ത്രി, നോക്കു കൂലി വാങ്ങാൻ വേണ്ടി ഒരു വ്യവസായ മന്ത്രി, മലയാളികൾ മാറി ചിന്തിച്ചേ പറ്റു. 🌹
@balasubramanianramamoorthy49302 жыл бұрын
കാലം കടന്നു പോയി. ക്രുരതയുടെ അങ്ങേയറ്റം വരെ മനുഷൃൻ മാറി. കഷ്ടം
@Aysha_s_Home2 жыл бұрын
👌👌👌👌
@jayakumari20312 жыл бұрын
എവിടെ ചിന്തിക്കാൻ
@joycr32492 жыл бұрын
ഈ വാർത്ത പുറത്ത് വന്ന മാറുനാഡെന് ബിഗ് സല്യൂട്ട് 👍🙏🙏🙏
@Hitman-0552 жыл бұрын
ഈ. ഭാഗങ്ങളിൽ ട്രാക്ടറുള്ള മറ്റു വ്യക്തികളെ ചോദ്യം ചെയ്യുക! അടുത്ത പ്രദേശത്തെ കടകളിൽ നിന്ന് കൂടുതൽ ഉപ്പ് വാങ്ങിയവരെ തിരയുക ഒരു വണ്ടിയുടെ ടാങ്ക് മുഴുവനായി ഉപ്പ് നിറക്കാൻ ടികലോയിലധികം ഉപ്പ് വേണ്ടി വരും! ഈ Cament വായിക്കന്ന പ്രദേശവാസിയായ കച്ചവടക്കാരന് ഇപ്പോൾ പ്രതിയെ മനസിലായിക്കാണും! ഇനി കേരള പോലീസ് നോക്കിക്കോളും! കോട്ടയം കൊല്ലത്തെ തോൽപ്പിച്ചു! എൻ്റെ ജില്ലയിൽ എന്താണോ വരാനിരിക്കന്നത്?
@jamesjoseph76362 жыл бұрын
കണ്ണിൽ ചോര ഇല്ലത്ത വർഗ്ഗങ്ങൾക്ക് മാത്രമേ ഇപണി ചെയ്യാൻ മനസ് വരൂ വെള്ളം ഇറങ്ങാതെ മരിക്കും ഇപണി ചെയ്തവർ സ്വന്തം ഭക്ഷണത്തിൽ മണ്ണ് വാരി ഇടുന്നതിന് തുല്യം വാർത്ത ജനങ്ങളിൽ എത്തിച്ചതിന് മറുനാടിന് നന്ദി🙏🙏🙏😢 ചേട്ടന് ദൈവത്തിന്റെ തുണയുണ്ടാകട്ടേ🙏🙏🙏
@dericksaju2 жыл бұрын
നിഷ്കളങ്കനായ കർഷകൻ! നല്ല വിളവ് തന്ന് ദൈവം അനുഗ്രഹിക്കും!
@reshmimahi88412 жыл бұрын
ഇത് ചെയ്തവൻ .. അന്നം തിന്ന് ചാകില്ല... ആ കുടുംബത്തിൽ പോലും ഒരാള് തിന്ന് ചാകാൻ ഇട വരുത്തല്ലേ ഈശ്വര... 🙏🙏
@joemathew93202 жыл бұрын
ഇത് ചെയ്തവൻ മാപ്പ് അർഹിക്കുന്നില്ല. മാതൃകാപരമായി ശിക്ഷിക്കപ്പെടണം. പക്ഷെ ഇതു ചെയ്തവനെയും കുടുംബാംഗങ്ങളെയും ദൈവത്തെ വിളിച്ച് ഇങ്ങനെ ശപിക്കുന്നത് ശരിയാണോ ? ഭക്തർ ആവശ്യപ്പെടുന്നതനുസരിച്ച് ഇത്തരം ശാപങ്ങൾ നടപ്പിലാക്കേണ്ടയാളാണോ ദൈവം.
@reshmimahi88412 жыл бұрын
@@joemathew9320 കുടുംബം ഉള്ള ver ഇങ്ങനെ ചെയ്യില്ല.
@joemathew93202 жыл бұрын
@@reshmimahi8841 എങ്കിൽ പിന്നെ ചെയ്തവന്റെ കുടുംബത്തിലുള്ളവരെ ശപിച്ചത് എന്തിനായിരുന്നു ?
@hattorihanzo33002 жыл бұрын
@@joemathew9320 നിന്റെ കുടുംബം ആണോ ഇത് ചെയ്തത്
@johnmadackal6862 жыл бұрын
VERY CORRECT Answer
@sivaprasadv.s41802 жыл бұрын
ആ പാവം മനുഷ്യൻ ഈ വിഷമഘട്ടം കടന്നുപോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@haridasv2612 жыл бұрын
ഏതെങ്കിലും പാർട്ടിക്കാർ സംഭാവന ചോദിച്ചുകാണും. അതു കൊടുക്കാത്തതിലുള്ള പക ആകാനാണ് സാധ്യത. ഇദ്ദേഹം ഭയന്നിട്ട് പറയാത്തതാണ്. ഇദ്ദേഹത്തെ പോലെയുള്ളവർക്ക് വേണ്ട സഹായം താൽപ്പര്യമുള്ളവർ ചെയ്യണം. കർഷകൻ ദൈവത്തിൻ്റെ വരദാനമാണ്.
@danielkummattilmathew42332 жыл бұрын
സംശയിയ്ക്ക്ണ്ടിയിരിക്കുന്ന
@bosegeorge50762 жыл бұрын
പാവം മനുഷ്യൻ. വിത്തു വിതയ്ക്കുന്ന കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു
@jk98322 жыл бұрын
സന്മനസ്സുള്ള ആരെങ്കിലും അദ്ദേഹത്തിന് ഒരു ട്രാക്ടർ സ്പോൺസർ ചെയ്യണം!!!
@susanmathew71432 жыл бұрын
അതേ.. Cash ഉള്ള എത്രയോ ആൾക്കാർ ഉണ്ട്. ആർക്കെങ്കിലും മനസ്സുണ്ടായിരുന്നെങ്കിൽ....
@അവിലുംമലരുംപിന്നെകുന്തിരിക്കം2 жыл бұрын
ട്രാക്ടർ ഇല്ലാത്തല്ല പ്രശ്നം, അതു ചിലർ നശിപ്പിക്കുന്നതാണ്, അതിനാണ് പരിഹാരം ഉണ്ടാവാണ്ടത്
@susanphilip10282 жыл бұрын
കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നുള്ളത് തിരുത്തി കേരളം തെമ്മാടികളുടെ നാട് എന്ന് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@Homoeopathy_for_Health2 жыл бұрын
Chavitti purathaakkuka
@harinedumpurathu5642 жыл бұрын
സഹോദര നിങ്ങളെ ദൈവത്തിന് മാത്രമേ രക്ഷിക്കാനാവു
@sreenathsree26712 жыл бұрын
അദ്ദേഹത്തിന് പുതിയ ട്രാക്റ്റർ മേടിച്ചു കൊടുക്കാൻ ആൾക്കാർ മുന്നോട്ടു വരണം
@robertfrancisk81412 жыл бұрын
Yes
@venusuvarna2 жыл бұрын
താങ്കളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ. പക്ഷേ കാര്യമില്ല സുഹൃത്തേ..അതിനു കാരണമായവരെ കണ്ടെത്തി നശിപ്പിക്കാതെ ഒരു കാര്യവുമില്ല.
@sreenathsree26712 жыл бұрын
@@venusuvarna ഇങ്ങനെ ചെയ്യുന്നവൻ നുറിൽ ഒരു രണ്ടു പെരേ കാണു അപ്പൊ അവിടെ തന്നെയുള്ള നീച്ചന്മാർ ആകാം അവരെ മാത്രം ചോദിക്കണ്ട പോലെ ചോദിച്ചാൽ പറയും
@JoyalAntony2 жыл бұрын
സത്യം.... കയ്യിൽ പൈസ ഇല്ല ഉണ്ടായിരുന്നെകിൽ ഞാൻ അദ്ദേഹത്തെ സഹായിക്കുമായിരുന്നു
@sreelathasatheesan2 жыл бұрын
നമ്മുടെ തീന്മേശയിലെത്തുന്ന ഓരോ വിഭവങ്ങളുടെയും ഉത്ഭവം എവിടെനിന്നാണെന്ന് ഒരു നിമിഷം ചിന്തിക്കാൻ കഴിയുന്നവരാരും ഇത്ര നീചമായ പ്രവൃത്തി ചെയ്യില്ല
@pauljoseph26092 жыл бұрын
അതു നമ്മടെ പാർട്ടി തന്നെ. പിൻവാതിൽ നിയമന പാർട്ടിയോട് ചോദിക്കാതെ ഇവനോട് കൃഷി ചെയ്യാൻ ആരു പറഞ്ഞു.
@vnshp66412 жыл бұрын
Bucket pirivinu chennu kanum.
@sulekasaji99512 жыл бұрын
ഈ പ്രവർത്തി ചെയ്തവനോട് ദൈവം പ്രവർത്തിക്കട്ടെ 🙏പാവം ചേട്ടൻ
@anishkk51292 жыл бұрын
നല്ല ഒരു മനുഷ്യൻ , എന്തിനാ ഇങ്ങനെ ക്രൂരത കാണിക്കുന്നത്.
@ratheeshkumar89022 жыл бұрын
Nannkuyunth isstpedythu kodu
@susheelarajan48772 жыл бұрын
Swayam nannavukaum illa mattullavar nannakan sammadikkilla. Athanu malayali alla kolayali. Prabudhatha.
@swamyrp25602 жыл бұрын
പ്രകൃതി തന്നെ ദൈവമാണ് അതിനെ പരിപോക്ഷിക്കാൻ ഒരുങ്ങിയ പാവം കർഷകനോട് ഇതു ചെയ്തവനെ കൊടും ശിക്ഷ ദൈവം തന്നെ കെടുക്കട്ടെപിന്നെ നാട് ഭരിക്കുന്നവർക്ക് തമ്മിലടിക്കാൻ സമയം തികയുന്നില്ല. പിന്നെ അവർ എന്ത് ചെയ്യും
@josephgeorge77872 жыл бұрын
അത് ചെയ്തവനെ എവിടുന്നെങ്കിലും തപ്പി എടുത്ത് ആ നല്ല അധ്വാനിക്കുന്ന മനുഷ്യൻ പറയുന്ന compensation കൊടുത്ത് ഗവണ്മെന്റ് അർഹിക്കുന്ന ശിക്ഷ കൊടുത്തു നാടിനു മാതൃകയാകട്ടെ അദ്ദേഹം ഇനിയും മുന്നോട്ട് തന്റെ വിജയങ്ങൾ മാത്രം കൊയ്യട്ടെ
@josekmjose10902 жыл бұрын
അദ്ധ്വാനിക്കുന്നവർക്കേ അതിന്റെ വിഷമം അറിയൂ
@sreepriya68742 жыл бұрын
ഇത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രം എന്ന് ലെ മുഖ്യമന്ത്രി അഭിപ്രായപെട്ടു 😏😏😏😏അന്നത്തിൽ ദ്രോഹം ചെയ്തവനെ വെറുതെ വിടരുത് 😡😡😡😡😡
@johnykodakkaparambil16822 жыл бұрын
എല്ലാ വരു ഡയും ടാങ്കിൽ ഉപ്പ് ഇടുക അപ്പോ ഒറ്റ പെട്ട സംഭവം ആകില്ല
@sks81982 жыл бұрын
ഇതു കേരളമാണ്. ഇവിടെ ഇതും ഇതിനപ്പുറവും നടക്കും! ചെകുത്താന്മാർ ജീവിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്!
@oommenthalavady22752 жыл бұрын
Dog’s on Country
@kochubaby20052 жыл бұрын
നിങ്ങളാണ് ശരിയായ അർത്ഥത്തിൽ കർഷകൻ ,
@johnykodakkaparambil16822 жыл бұрын
ഒരു രാഷ്ട്രത്തിൻ്റെ നട്ടെല്ല് കർഷകൻആണ്എന്ന്പഠിക്കാത്തനറികൾ ആണ്eണ്
@davlal20752 жыл бұрын
നാട്ടുകാർ ചേർന്നു അയാൾക്കു ഒരു സെക്കന്റ് ഹാൻഡ് ട്രാക്ടർ എങ്കിലും വാങ്ങി കൊടുക്കണേ
@kichukrishna2 жыл бұрын
ഒരു കർഷകന്റെ മനസ് അറിയണം എങ്കിൽ ഒരു വിത്ത് മണ്ണിൽ വെച്ചു അത് വളർന്നു വരുമ്പോ അവനു ഉണ്ടാകുന്ന സന്തോഷം അതിനു വേണ്ടി പെടുന്ന കഷ്ട പാട് .. അതും ഒന്നും മനസ്സിൽ ആകില്ല കടയിൽ പോയി സാദനം വാങ്ങി നമ്മുടെ മേശ യുടെ മുകളിൽ വരുമ്പോ .... ഇവൻ ഒകെ സ്വന്തമായി ഒരു വാഴ വെയ് എന്നിട്ടു ഒന്നു കുല വെട്ടു അപ്പോ മനസ്സിൽ ആകും ... കഷ്ട്ടം തന്നെ .. വേറെ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷം കലർന്ന ആഹാരം കഴിക്കുന്ന ഇങ്ങനെ ഉള്ളവർമാരോട് പരാജിട്ടു ഒരു കര്യം ഇല്ല നിന്നെ പോലെ ഉള്ളവർ ആണ് നമ്മുടെ നാടിന്റെ ശാപം ...
@WR-NC-ASPL2 жыл бұрын
Farming is very easy. Just plant 1 banana plant once.. About 3 New banana seedlings will automatically come from its base. Just tie all the new banana plant to a tree so that it does not fall over. I have free vegetables for lifetime because I have planted the following trees that can be used as vegetable... moringa , kadachaka, chayamansa, jackfruit, mango, coconut, mullatha etc. Just plant a tree once, get free food for more than 50 years.
ഒന്നാന്തരം പ്രസന്റേഷൻ. സാധാരണ കാണുന്നതുപോലെ അവതാരകന്റെ സംസാരം കൂടുതലും സംസാരിക്കേണ്ട ആളിന്റെ കുറവും ആയിട്ടല്ല ഈ പ്രസന്റേഷൻ ചെയ്തിട്ടുള്ളത്. വളരെ നല്ല അവതരണം നന്ദി നമസ്കാരം
@mathewaikara79472 жыл бұрын
കർഷകനെ ചത്തിക്കല്ലെ. അന്നം തരുന്നവനെ വണംഗണം. അവനോടു ദ്രോഹം ചെയ്യാതെ ഇരുന്നുകൂടെ. മാതൃകാപരമായ ശിക്ഷ ദ്രോഹിക്കാൻ നോക്കിയവന് കിട്ടണം
@jancybenny14352 жыл бұрын
പാവം ആ മനുഷ്യനെ കണ്ടാൽ ഇങ്ങനെ ഒരു ചതി ചെയ്യാൻ തോന്നുമോ...ഇതു ചെയ്തവൻ ശെരിക്കും അനുഭവിക്കും....
@sivaprasadv.s41802 жыл бұрын
ഇങ്ങനെ കഷ്ട്ടപ്പെടുന്ന ജീവനുകൾ ഉള്ളതു കൊണ്ടാണ് ഇങ്ങനെ വൃത്തികേട് കാട്ടിയവർ മൂന്നു നേരത്തിന് നാലു നേരം വാരി വിഴുങ്ങുന്നത്
@Aysha_s_Home2 жыл бұрын
👌👌👌👌👌👌👌
@sureshkumarv22122 жыл бұрын
അന്നം കഴിക്കുന്നവന് ഇത്തരം പണി ചെയ്യില്ല.ഒരുകൃഷിക്കാരന് മാത്രമേ അതിന്റെ വേദന അറിയൂ. ആര് കാണിച്ചാലും അവൻ അനുഭവിക്കും. മഹാലക്ഷ്മിയേ യാണ് ചവിട്ടി താഴ്ത്തിയത്. സത്യം.
@lakshminarayan18572 жыл бұрын
ഇതുചെയ്തവന് വിളവെടുപ്പിന് മുൻപേ കൂലി കിട്ടും ഇപ്പൊ ദൈവം കൂടെ കൂടെയാണ് കൊടുക്കുന്നത്
@amblieamnile89812 жыл бұрын
വെളളം ഇറക്കാനാവാതെ നരകിക്കും തീർച്ച.
@sathyanathannambiar86372 жыл бұрын
😭😭😭 ഭയാനകം തന്നെ... ദെെവം നിങ്ങളെ കാത്തു രക്ഷിക്കട്ടെ....
@Aysha_s_Home2 жыл бұрын
🙏🙏🙏🙏🙏
@oommenthalavady22752 жыл бұрын
Really KOTTAYAM Collector MUST take Action against this case .
@jxxyjxx7522 жыл бұрын
Kottayam collector is an Agriculture graduate, hence must understand and act
@shinyshiny24122 жыл бұрын
ഏതവനാണങ്കിലും കണ്ടുപിടിക്കണം തക്കതായ ശിക്ഷ കിട്ടണം
വെറും ശുദ്ധഗതിക്കാരനായ മനുഷ്യൻ ഇയാളോട് ഈ ക്രൂരത കാട്ടാൻ എങ്ങനെ മനസ്സു വന്നു.
@Aysha_s_Home2 жыл бұрын
🙏🙏🙏💯💯
@sivaprasadv.s41802 жыл бұрын
വൃക്ഷങ്ങളുടെ നാരായ വേരിൽ രഹസ്യമായി തുളയിട്ടു തുരിശ് ചേർത്തു ആ മരങ്ങൾ ചില കുബുദ്ധികൾ ഉണക്കാറുണ്ട് അവരൊക്കെ അവസാനം മരങ്ങൾ അനുഭവിച്ച വേദന പോലെ ഒടുങ്ങിയ ചരിത്രമാണുള്ളത്
@ratheeshraveendran36122 жыл бұрын
ഇവരെപ്പോലുള്ളവരെ ആണ് സർക്കാർ സംരക്ഷിക്കേണ്ടത് അദ്ദേഹത്തിനോട് ക്രൂരത ചെയ്തവന്മാർ ആരായിരുന്നാലും അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്....
@josekmjose10902 жыл бұрын
ഈ കൊടും ചതി ചെയ്തവൻ ആരായാലും അവനെ പാമ്പ് കൊത്തി പോകട്ടേ ഇനി ആരേയും ഇങ്ങനെ ഉപ ദ്രവിക്കരുത്
@AchayanIn2 жыл бұрын
എനിക്ക് കഴിക്കാൻ ഉള്ള ഭക്ഷണം ഉണ്ടാക്കുന്ന ചേട്ടൻ്റെ വണ്ടി പണിയാൻ ഉള്ള പൈസ ഞാൻ തരാം ...
@Aysha_s_Home2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@susheelarajan48772 жыл бұрын
Nalla manassine dayivathinte alla anugrahavum labikkum.
@shijuulanadu47692 жыл бұрын
2ദിവസത്തെ അന്വേഷണം കൊണ്ടു കുറ്റം ചെയ്തവരെ കണ്ട് പിടിക്കാൻ സാധിക്കും സമീപപ്രദേശങ്ങളിലെ കടകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയാൽ മതി. എന്തായാലും മൂന്നാലു കിലോ ഉപ്പ് വാങ്ങി കാണും .
@KORaju-nd7pt2 жыл бұрын
Correct.
@youtubrutasi33082 жыл бұрын
കഷ്ടപ്പെട്ട് ജീവിക്കുന്ന പാവം മനുഷ്യന്റെ അന്നം മുടക്കിയവർ ആരായാലും വെള്ളവും, അന്നവും കിട്ടാതെ നരകിച്ചു ചാകട്ടെ
@swapna85592 жыл бұрын
Theerchayayum. 👍
@MrLoading1232 жыл бұрын
ഇത്ര ക്രൂരൻ മാർക്ക്. കടുത്ത ശിക്ഷ ദൈവം കൊടുക്കട്ടെ..... ഈ നല്ല മനുഷ്യനെ ദൈവം രേക്ഷിക്കട്ടെ...🙏
@abcgovind2 жыл бұрын
സ്ഥലത്തെ വിപ്ലവകാരികളുമായി വല്ല പ്രശ്നവും ഉണ്ടായിരുന്നോ..?
@devasiapm39722 жыл бұрын
ക്രുരത ... പാവംകർഷകനോട് ...
@Aysha_s_Home2 жыл бұрын
🙏🙏🙏🙏
@sujithchandran27702 жыл бұрын
ഇതുപോലെ..... എന്റെ.... വണ്ടിയിൽ... ഒരാൾ ഉപ്പ് വാരിയിട്ടു..... ആ... ചതി ചെയ്‌ത.... ആൾ... ഇപ്പോൾ...ജീവിക്കാൻ മാർഗം ഇല്ലാദേ... അലഞ്ഞു തിരിയുന്നു.....
@thomast.t542 жыл бұрын
അത് ചെയ്തവന്റെ തലയിൽ ഉടനെ തന്നെ ഇടിവെട്ടും തീർച്ച. ചേർപ്പുങ്കൽ മുത്തപ്പനാണെ സത്യം.
@sasindranathan2 жыл бұрын
നമ്മൾക്ക് വിയർപ്പിന്റെ അസുഖം ഉള്ളത് കൊണ്ട് അധ്വാനിക്കുന്ന പാവങ്ങളോട് കുശുമ്പും കൂടും , അപ്പോ ദ്രോഹ ചിന്തയും കൂടും . ഇത്തരം ദ്രോഹം ചെയ്തവനെ നല്ലവരായ ജനം കൈകാര്യം ചെയ്യുന്നത് ആണ് ശരി . പോലീസിന് നോക്കു കൂലി കൊടുക്കാൻ മറക്കല്ലേ .
@j.sakthikumarpai39812 жыл бұрын
പാവപ്പെട്ട ഈ മനുഷ്യനോട് ചെയ്ത പ്രവർത്തിക്കു ഇവാൻ അനുഭവിക്കും
@bindu36632 жыл бұрын
കേരളമല്ലേ , ഇതല്ലേ നടക്കൂ, ആരും നാന്നാകരുത് അതാണ് ലക്ഷ്യം...
@retheeshkkretheeshkk2682 жыл бұрын
ഇത് ചെയ്തവൻ നശിച്ചു പോകും സ്വാമിയേ ശരണം അയ്യപ്പ :
@sherinantony66672 жыл бұрын
ഇത് ചെയ്തവന്റെ... കൊച്ചുങ്ങൾ പോലും നന്നാവില്ല.... ഏതവൻ ആയാലും......പെട്ടന്ന് ചാവില്ല നരകിച്ചേ ചാവൂ
@amalts6352 жыл бұрын
ചുറ്റും വെള്ളം കേറി പോയിട്ടും വെള്ളത്തിനു ലിറ്ററിന് 20rs കൊടുത്ത് ദാഹം തീർക്കുന്ന മലയാളി 🤦500rs കൊടുത്താലും അരിമണി കിട്ടാത്ത കാലം വിദൂരമല്ല... വല്ലാത്ത ദ്രോഹം തന്നെ 💩
@abdulkhadert.p63462 жыл бұрын
കൃഷി ഇറക്കിയാൽ പിന്നെ അവിടെ ബിൽഡിങ് വെക്കാൻ അനുവദി കിട്ടില്ല. ഇത് മനസ്സിൽ ആക്കി നടക്കുന്ന ടീം ആയിരിക്കും
@restinclrestincl94312 жыл бұрын
അധ്വാനത്തിന്റെ വിലയറിയുന്ന മനുഷ്യൻ. എന്ത് വിതച്ചാലും 100 മേനി കൊയ്യും ''’''' ദൈവം അനുഗ്രഹിക്കട്ടെ"""
Cruelty is increasing in our kerala. Law makers &enforcing agents must stop this act in society.
@anievarghesevarghese9972 жыл бұрын
8 ലക്ഷം രൂപയുടെ ട്രാക്ടർ അല്ലേ. കുറച്ചു രൂപ കൂടി മുടക്കി CCTV ക്യാമറ വയ്കുക.
@bosegeorge50762 жыл бұрын
😂😂 ഒരു പ്രാവശ്യം ഉപ്പിടാൻ വന്നവൻ ഇനി വരില്ല. കാരണം വണ്ടിക്ക് ഒരു പ്രാവശ്യം ഉപ്പിട്ട് കഴിഞ്ഞാൽ വണ്ടി നശിച്ചു.
@sijishbernas47732 жыл бұрын
ഇത് ചെയ്തവന് ഭയാനകമായ ശിക്ഷ കൊടുക്കണം
@nrsmaney40992 жыл бұрын
എൻറെ ഈശ്വരാ ഇത് ചെയ്തവന്റെ തലയിലെ ഇടിത്തീ വീഴണേ ദൈവമേ🙏
@alvinjoseph93152 жыл бұрын
പ്രതീക്ഷയാണ് എല്ലാ കൃഷിയുടേയും ഭാവി. മനസ്സ് മടുത്താൽ തീർന്നു. ഉപ്പ് വിതറിയ മഹാൻ തല പിളർന്ന് അന്തരിക്കണമെന്ന് പറയുന്നില്ല. അതിനും ഒര് അന്തസ്സ് ഒണ്ടല്ലോ
@cicilycellena85602 жыл бұрын
ഒന്നുകൊണ്ടും പേടിക്കണ്ട ഈ ദ്രോഹം ചെയ്തവർക്ക് ഇരട്ടി ശമ്പളം ദൈവം കൊടുക്കും ആ ശമ്പളം എത്രയും വേഗം കിട്ടാൻ പ്രാർത്ഥിക്കുന്നു
@HhHh-zb1dr2 жыл бұрын
This is the new culture in Kerala. Arrest the culprit put in jail till death. That should be the punishment.
@priyakn33262 жыл бұрын
വല്ലാതെ സങ്കടം വന്നു .' എന്താ ചെയ്ക ? മനുഷ്യന്മാർ വല്ലാതെ ദ്രോഹികളായി. ഇതിന് ദൈവം കൂലി കൊടുക്കും തെമ്മാടികൾക്ക് ... കുടുംബം നശിച്ചുപോരും.
@babymathew88532 жыл бұрын
So innocent man...stay blessed.
@daisammajosephjoseph37622 жыл бұрын
മണ്ണിനെ സ്നേഹിക്കുന്ന നിഷ്ക്കളങ്കനായ ഈ പാവം കർഷകനെ ചതിച്ചവർക്ക് എന്തു നേട്ടം കിട്ടി ?
@thomasutube12 жыл бұрын
ഇത് ചെയ്‌തിട്ടുള്ളത് ഭൂമാഫിയ തന്നെയാണ്. മനസ്സില്ലാ മനസ്സോടെ ഇദ്ദേഹത്തിന് പാട്ടത്തിന് കൃഷി ചെയ്യുവാൻ സ്ഥലം നൽകിയവരിൽ ഒരാൾ തന്നെ ആയിരിക്കും ഇത് ചെയ്‌ത്. പോലീസ് ശരിക്കും ഒന്ന് കേസ് അന്വേഷിച്ചാൽ ആളെ പിടിക്യാവുന്നദേ ഉളളൂ.
@abrahamtluke81212 жыл бұрын
Great farmer,May God bless him and his family.🙏🙏🙏
@vajoseph96922 жыл бұрын
അദ്വന്ന വർഗം ഭരിക്കുയുമ്പോൾ ഇതിൽ കുടുതൽ പ്രതീഷിക്കം..
@Neelakurinji1612 жыл бұрын
വേറെ വണ്ടിക്കാർക്ക് കണ്ടം പൂട്ടാൻ കൊടുക്കാത്തതാണോ, ഇങ്ങനെ വൈരാഗ്യം തീർക്കുന്നത് എന്ന് ഒന്ന് അന്വേഷണം നടത്തണം 👍
@jamesthomas33812 жыл бұрын
ഇത് ചെയ്തവൻ ആരായാലും ഈ ഭൂമിയിൽ വച്ചു അനുഭവിച്ചേ പോകു
@sreejithk14622 жыл бұрын
അവന്റെയൊക്കെ തലമുറ അനുഭവിക്കും അതുകണ്ടു അവൻ കരയും ..
@jijuvarughese81872 жыл бұрын
എന്തൊരു കഷ്ടം.. ഇവനൊക്കെ അന്നം കിട്ടാതെ ചാകും
@sajithb.s68162 жыл бұрын
ചെയ്ത വന്റെ പേരിൽ കേസല്ല എടുക്കേണ്ടത് , ഒരു പത്തു കൊല്ലം കൃഷി ചെയ്യിക്കണം യന്ത്ര സഹായങ്ങളില്ലാതെ .
@poulosepappu57462 жыл бұрын
Chetta Salute you Daivam chettane samarthamay anugrehicattey Saricum chettane polullavarrane naadinte abimanam Love you chetta Chettane cheyunna savanathine athra thannalum madhi aakilla
@damodaranmylan28942 жыл бұрын
നിങ്ങൾ ട്രാക്ടർ ഇടുന്ന സ്ഥലം കാണത്തക്ക രീതിയിൽ ഒരു ക്യാമറ അടുത്ത വീട്ടിലോ വഴിയിലോ വയ്ക്കണം. കൂടാതെ ഉപ്പ് എവിടെ നിന്ന് വാങ്ങി എന്നും കടകളിൽ അന്വേഷിക്കുക ഉറപ്പായും ഈ ദ്രോഹം ചെയ്യുന്നവനെ കണ്ടെത്താൻ കഴിയും. ആളെ കിട്ടിക്കഴിഞ്ഞാൽ നാട്ടുകാരെ ഒന്നു കാണിക്കണെ.
@samjiphilip76822 жыл бұрын
Go ahead ' don't worry God is with you 🙏🙏🙏🙏🙏🙏🙏
@bennyko68862 жыл бұрын
Riyal estate മാഫിയകൾ ഇതിന്റെ പിന്നിൽ
@nila78602 жыл бұрын
ഇത് ചെയ്തവന് ഒന്നും സംഭവിക്കില്ല.അവൻ പയറു പോലെ നടക്കും.അവനു ഇഷ്ട്ടം പോലെ തിന്നാനും കിട്ടും.ഇന്നത്തെ കാലം കലികാലം.ദൈവം പോലും തല തിരിഞ്ഞാണ്
@anishkwl31282 жыл бұрын
ചേട്ടനോട് ആരോ വൈരാഗ്യം തീർത്തത് ആണ് .
@kanakappallikarathikeyan91122 жыл бұрын
God. bless you sir for 🙏🙏🙏🙏🙏
@bobanjacob31752 жыл бұрын
ഇതു് ചെയ്തവരുടേയും ചെയ്യിപ്പിച്ച വരുടേയും തലമുറകൾ ഗുണം പിടിക്കില്ല. സസ്യം സത്യമാണ്.
@sasikumarsasikumar15662 жыл бұрын
ഉപ്പ് തിന്ന വൻ. വെള്ളംകുടിക്കും കർഷക ൻ ന്റെ മനസ് പരിശുദ്ധം ആരു ഈ ചെയ്താലും കാത്തിരുന്നോ ദൈവം കണ്ടിരുന്നു ഇതെല്ലാം പ്രതിഫലം പിറകെ വരുന്നുണ്ട് ഇതിൽ നിന്ന് ഒളിഞ്ഞു മാറാൻ കഴിയില്ല
@sabujipanicker56632 жыл бұрын
വിപ്ലവം ട്രാക്ടറിൽ ആയോ???????
@sivaprasadv.s41802 жыл бұрын
കലപ്പയും കാളയും കൊണ്ട് കണ്ടങ്ങൾ പൂട്ടി ആ പുതയുന്ന ചെളിയിൽ നിന്ന് നെന്മണി വാരി വിതറുന്നത് ഇന്നത്തെ എത്ര പൊട്ടൻമ്മാർ കണ്ടിട്ടുണ്ട്..?
@josephpt72862 жыл бұрын
അന്യസംസ്ഥാനങ്ങളിൽ നിന്നും അവിടെയുള്ള കർഷകർ അദ്ധ്വാനിച്ച് വിളയിച്ച ഭക്ഷ്യപദാർത്ഥങ്ങളെ പരിപൂർണ്ണമായും ആശ്രയിച്ചല്ലേ നമ്മൾ*നമ്പർ വൺ*കേരളത്തിലെ പ്രബുദ്ധർ ജീവിച്ചു പോകുന്നത്."പട്ടിപുല്ല് തിന്നുകയും മില്ല, അത് തിന്നുന്ന പശുവിനെ തിന്നാൻ അനുവദിക്കുകയുമില്ല". അന്യസംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് തൊഴിലാളികൾ ഇവിടെ നിന്നും തൊഴിൽ ചെയ്ത് ഓരോവർഷവും കുറഞ്ഞത് അൻപതിനായിരം കോടി രൂപ എങ്കിലും അവരുടെ സംസ്ഥാനങ്ങളിലേക്ക് അയക്കുമ്പോൾ, ഇവിടുത്തെ പ്രബുദ്ധർ, റാക്കറ്റിൽ ലോട്ടറിയും, മദ്യശാലകളുടെ സമീപം*ഷെയർഇട്ടും*,, ബുദ്ധി ജീവികളായ രാഷ്ട്രീയ*യജമാനൻമാർക്ക്*സിന്ദാബാദ് വിളിച്ച്, കൊടിതോരണങ്ങൾ കെട്ടി, കൊടിമരം നാട്ടിയും നശിപ്പിച്ചും പരസ്പരം തെരുവിൽ തമ്മിൽ തല്ലുകയും വീണ്ടും മദ്യശാലകളുടെ സമീപം പരസ്പരം കെട്ടിപിടിച്ചും ലോകത്തിന് തന്നെ മാതൃകയാകുന്നു🤔
@aneesthayyil2 жыл бұрын
കള്ളൻ കപ്പലിൽത്തന്നെ ആവാം ചിലപ്പോൾ. വാർത്താ ദാരിദ്ര്യം ഉള്ള ചില മാധ്യമങ്ങളെ അത്രയ്ക്ക് അങ്ങ് വിശ്വസിക്കാൻ കൊള്ളത്തില്ല. വാർത്തക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത കാലഘട്ടമാണ്.
@dondavidjose94792 жыл бұрын
ഇത് ചെയ്തത് ഏതെങ്കിലും ചീ പീ എം കാരൻ ആയിരിക്കും,അവർക്ക് പട്ടിണി ആണ് ഇഷ്ടം
@lillykuttylillykutty4692 жыл бұрын
Yesorrect
@areekkatpeevee74282 жыл бұрын
The law enforcement agencies should initiate strict.action against these anti social elements.
@abdulkhadert.p63462 жыл бұрын
ആ വയലിൽ ചിലപ്പോൾ കൃഷി നടക്കാൻ പാടില്ല എന്ന് മനസ്സിൽ വെച്ച് നടക്കുന്ന കുത്തക മുതലാളിമാരുടെ ശിങ്കടികൾ ആയിരിക്കും ചിലപ്പോൾ ഇതിന്റെ പിന്നിൽ
@Aysha_s_Home2 жыл бұрын
👀👀
@wilsonmathew37252 жыл бұрын
ചേട്ടന് എല്ലാ വിജയാശംസകളും🌹🌹🌹👌👍
@kanthilalkb28372 жыл бұрын
കൃഷിമന്ത്രി പ്രത്യേകം ശ്രദ്ധിക്കണം കള്ളനെ പുറത്തുകൊണ്ടുവരണം
@marymaliyilmathew52322 жыл бұрын
Innocent farmer May God bless him
@danielkummattilmathew42332 жыл бұрын
ഇത് പ്രവർത്തിച്ചവർക്ക് ഒരു തുള്ളി വെള്ളം കിട്ടാതെ മരിക്കണം. കുടുബത്തിൽ നിന്നും ദാരിദ്യം ഒഴിയാതിരിയ്ക്കട്ടെ.
@ushamk50882 жыл бұрын
Pavam chattan God bless you chattaaa
@jalilgp44692 жыл бұрын
അങ്ങിനെയും ചില നികൃഷ്ട ജീവികൾ വാഴുന്ന നാട്
@sanalkumarvk39092 жыл бұрын
ഏതാണ് കൊട്ടിഘോഷിക്കുന്ന കേരള മോഡൽ
@binduwilson25342 жыл бұрын
0
@shabariitech67112 жыл бұрын
Annapurneshwariye tuna nalkename 😥🙏🙏🙏
@lissysuppergrace88872 жыл бұрын
മഹാ കഷ്ടം തന്നെ. നാട്ടുകാർ ഇടപെടൽ വേണും. ഉപ്പ് ഇട്ടത് ആരും കണ്ടില്ല എങ്കിലും. ദൈവം കാണുന്നുണ്ട്. ദൈവം ശിക്ഷ കൊടുക്കും. ഉള്ളിലെ വേദന ആരും അറിയില്ല. 🙏🏻
Who ever done it he must be punished. God bless you dear.
@diputc56692 жыл бұрын
ഞാൻ കുള്ളൻ കവുങ്ങ് നട്ടു 5 അടി ആയപ്പോൾ അടക്ക പിടിച്ചു, നല്ല വലിയ കുലകൾ ആയിരുന്നു ആൾക്കാർ ചോദിച്ചു ഇത്ര ചെറുതിലെ കയ്ക്കുമോ എന്ന് പിറ്റേ ദിവസം രാവിലെ ആരോ കുലകൾ എല്ലാം പറിച്ചു താഴെ ഇട്ടു, അതാണ് കേരളം അന്ന് കിലോ 350 രൂപ വിലയുണ്ടായിരുന്നു മൂപ്പില്ലാതെ അതെല്ലാം പോയി
@Aysha_s_Home2 жыл бұрын
😱😱😱😱
@kbmnair21822 жыл бұрын
പ്രബുദ്ധത ഇങ്ങനെ ആണ് കേരളത്തിൽ പൊൻ തൂവാലായി തെളിയുന്നത്.