ഞാനും ഈ കേസിൻ്റെ നീതി ആഗ്രഹിക്കുന്ന വ്യക്തിയാണ്❤ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ ഈ കേസിൽ ആ പാവം മാതാപിതാക്കൾക്ക് നീതി ലഭിക്കും.
@aumsiva622812 күн бұрын
പ്രധാനമന്ത്രിക്ക് ഒരു പരാതി അയക്ക് കൂടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പരാതി അയക്കുക
@SJ-zo3lz11 күн бұрын
Yes! 💯
@SK1050512 күн бұрын
'Anand sreebala 'movie kandappol michel shaji case anu orma vannath😞appanum, ammaykum neethi labikkatte🙏
@coffeetableaudios601012 күн бұрын
ഈ കേസ് തെളിയാൻ വളരെ സാധ്യത കുറവ് ആണ്. കാരണം കാലപ്പഴക്കം കൂടും തോറും കേസ് തെളിയാൽ സാധ്യത കുറയും .. അതിനർത്ഥം കേസിൻ്റെ പിന്നിൽ സ്വാധീനം ഉള്ള ആളുകൾ ഉണ്ട് എന്നാണ്.
@subinmathew957212 күн бұрын
ഈ കേസിനു ശക്തമായ ഫോളോ അപ്പ് വേണം സിസ്റ്റർ അഭയക്കു നീതി കിട്ടിയതുപോലെ മിഷേലിനും നീതി കിട്ടണം
@anilgeorge708812 күн бұрын
അന്യഷിക്കേണ്ട രീതിയിൽ 'ഈ കേസ് അന്വഷിച്ചാൽ 'ഇച്ചിര താമസിച്ചാലും ഈ കേസ് തെളിയു ഉറപ്പ്.
@Shaluvlogs12311 күн бұрын
ഈ കേസ് സിനിമ ആക്കിയിട്ടുണ്ട്.. അർജുൻ അശോകന്റെ കിടിലൻ പടം "ആനന്ദ് ശ്രീബാല "
@aathirakunjava71579 күн бұрын
ഈ കേസ് സിനിമ ഇറങ്ങി ആനദ് ശ്രീ ബാല(ആ സിനിമ പോലെ അവസാനം കേസ് തെളിയട്ടെ ഇവിടെയും )
@MathewTL12 күн бұрын
എന്റെ കുട്ടികളെ അഭിനന്ദനങ്ങൾ ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കരുത് തുടർന്നും ഇങ്ങനെയുള്ള നല്ല സംരബങ്ങൾ ജനങ്ങൾക്കിടയിലേക് ഇറങ്ങി ചെല്ലണം ജയ് കോൺഗ്രസ്
@irreversiblyawesome12 күн бұрын
Very sad. Hope Michelle gets justice soon
@boxing09412 күн бұрын
ലാലു അലക്സ്സിന് ഇതും ആയിട്ട് ഉള്ള ബന്ധം എന്താണ്
@sherupp1234..-_12 күн бұрын
അയാളുടെ മകൻ ആണ് ഇതിലെ പ്രതി എന്നു പറയപ്പെടുന്നു
@preethuu962512 күн бұрын
Notorious drug and girl trafficking is going as a business by certain mafia groups in and around especially kochi, ernakulam based which may include celebrities or some known people as well sometimes she may have witnessed something and someone might have given quotation against her
@abilashkumaran781012 күн бұрын
Why would a chartered accounting student walked up that bridge alone at that time ? What was the driving force to make her get that place alone on that ill-fated day ?
@anilgeorge708812 күн бұрын
കച്ചകെട്ടി. ഈ കേസ് അന്വഷിക്കാൻ ഇറങ്ങിയാൽ ഈ കേസ് തെളിയും ഉറപ്പ്.
@reshmadas96999 күн бұрын
മിഷേലിനെ ഞങ്ങള്ക് ഒരുപാട് ഇഷ്ടമാണ്. എന്നും ഓർക്കും നീതി കിട്ടട്ടെ മോൾക് എന്നും പ്രാർത്ഥനയിൽ ഉണ്ട് 💖
@anilgeorge708812 күн бұрын
SIT Enquiry officer കൊണ്ട് അന്യ ഷിപ്പിക്കുക.
@Jithuz-t3n12 күн бұрын
Complaint to PM office
@chalakkudikkaran17688 күн бұрын
പ്രൈവറ്റ് ഏജൻസിക്ക് കൊടുത്താൽ തെളിയിച്ചു തരും...
@anilgeorge708812 күн бұрын
ഉന്നതർ'ഈ കേസിൽ ഇടപെട്ടുട്ടുണ്ട്. ഭരണകൂടാമായി സ്വാധി മുള്ളവരാണ് ഈ കേസിലെ പ്രതികൾ. സിനിമാക്കാരോ ' അതു പോലുള്ളവൻ ശക്തികൾ ഈ കേസിൽ പ്രതികളാണ്. അതുകൊണ്ടാണ് ഈ കേസ് തെളിയാതെ പോയത്. 'കേരളത്തിലെ നിയമങ്ങൾ. ശിഷിക്കാനും രക്ഷിക്കാനും 'കഴുവുള്ളവരാണ്. മനുഷ്യൻ്റെ ബുദ്ധിയെ അളക്കാൻ ദൈവത്തിന് പോലും കഴിയില്ല ഉറപ്പ്
@atj185911 күн бұрын
Heartbreaking.. 💔
@thulasidharanthulasi732112 күн бұрын
ഈ മരണത്തിൽ പാർട്ടിയുടെ അടുത്ത ആരുടെയും ഇടപെട്ടു കാണാം
@sojajose988611 күн бұрын
ലാലു അലക്സ് മകൻ ഈ കേസ് ഉണ്ടെന്ന് പറയ പെടുന്നു..അപ്പോൾ ഒരു ചുക്കും സംഭവിക്കില്ല
@sumayyakk451910 күн бұрын
ഹണി റോസിന് നീതി കൊടുത്തത് പോലെ ഇവിട യത്ര പേരുണ്ട് നീതി കിട്ടാതെ. പണക്കാർക് നീതി ഇപ്പോ... പാവപ്പെട്ടവർക് നീതി പിന്നെ പിന്നെ.... ഇതെന്താ ഇങ്ങനെ...
@anjanauk997712 күн бұрын
കേരള പോലീസിൽ നിന്നും നിങ്ങൾക്ക് നീതീ ഒരിക്കലും കിട്ടില്ല' !
@VichuViji1237 күн бұрын
😢 CBI varu
@anilgeorge708812 күн бұрын
CBI OR SIT Enquiry report
@Feminafemu3 күн бұрын
Edhartha pradhikall nala positionil ullavar avum so case thelliyathe Nala pressure koduthal nala vilakk oralle ettedukum, pene ayall ayii predhi,😢 nala oru cook up story um Elavarum vishvasikum namall ullpaade 😢
@elsymathew784512 күн бұрын
So sad.💐🙏
@marymargaret237112 күн бұрын
യൂത്ത് കമ്മീഷൻ എന്തേയ്, ആവശ്യമുള്ള അല്ല അത്യാവശ്യമുള്ള ഒരു കാര്യത്തിനും ഇവറ്റകളെ കാണില്ല.രാഹുൽ ഈശ്വറിനെ എതിരെ എന്നാ ശുഷ്കാന്തി ആയിരുന്നു. ഇതുപോലെയുള്ള കാര്യങ്ങൾക്കോ, പീഡനത്തിന്റെ കാര്യത്തിനോ ഒരു കമ്മിഷനെയും കണ്ടിട്ടില്ല ഇന്നുവരെയും 🙏
@anilgeorge708812 күн бұрын
കേരളത്തിലെ ഭരണതലത്തിലെ മുഖ്യമന്ത്രി രണ്ടു വള്ളത്തേലും ചവിട്ടി നിൽക്കുന്ന ഒരു മുഖ്യമന്ത്രിയാണ് 'വേറെ എസ്പഷ്യൽ ഏജൻസിയെ കൊണ്ട് അന്വഷിക്കുക അത്ര തന്നെ '
@rajeevj.p855812 күн бұрын
എന്ത് കൊണ്ട് പൊളിറ്റിക്കൽ പാർട്ടി അറ്റൻഡ് ചെയ്യുന്നില്ല ഈ കേസ്.... കോടതി എവിടെ.. ബോച്ചേ.. ജയിലിൽ ഇ ട്ട... കോടതി....
equal justice....why only for honey rose and saif?
@anilgeorge708812 күн бұрын
തൂണിലും തുരുമ്പിലും നാം അന്വേഷിക്കേണ്ടിരിക്കുന്നു. മിഷ്യ ൽ കേസ് '
@4urs_imaginary12 күн бұрын
Bhagavaane ee achanum ammaykkum neethi kittumaaraakkane 🙏
@SheejaSheejavc11 күн бұрын
😭😭😭😭😭😭❤️🌹🌹🌹ohmygod
@akhilaakhila7717 күн бұрын
ഈ മിഷേൽ നെ ഇല്ലാതാകിയ ആരാണോ അവൻ സുഖിച്ചു ജീവിക്കട്ടെ അച്ചാ കാരണം അവന്റെ ശനി തുടങ്ങാൻ പോണേയുള്ളൂ നിങ്ങൾക്ക് നീതി കിട്ടും എന്തിനും ഒരു പ്രേത്യേക സമയം ഉണ്ടല്ലോ case തെളിയും അച്ഛനും അമ്മയ്ക്കും നീതി കിട്ടും ഒരുപാട് വർഷങ്ങൾ എടുത്തു sr. അഭയകു നീതി കിട്ടാൻ എല്ലാം കണ്ടുകൊണ്ടിരിക്കുന്ന ഈശ്വരൻ തീരുമാനിക്കും എപ്പോൾ എവിടെ ഏത് സമയത്ത് എങ്ങനെ ഇതൊക്കെ തെളിയണം എന്ന് , നിങ്ങൾ കർത്താവിനെ മുറുകെ പിടിച്ചോളൂ ഒരികിലും കൈ വിടില്ല തമ്പുരാൻ കർത്താവിനു ഒരു സമയം ഉണ്ട് അവന്റെ സമയത്തെ അവൻ വരൂ പ്രാർത്ഥിക്കണം നന്നായിട്ട് ഉറപ്പായും നീതി കിട്ടും. തെറ്റ് ചെയ്തവർ ശിക്ഷിക്ക പെടുക തന്നെ ചെയ്യും.
@ShinojoseAugustine12 күн бұрын
പാവം
@radhanair617712 күн бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@tvvenugopal660111 күн бұрын
സതൃം തെളിയും,😢 താമസിയാതെ
@Danistanu12 күн бұрын
റോസിന് നീതി കിട്ടിയത് അൻവറിന്റെ വാർത്ത മറച്ചുവെച്ചു മുഖ്യമന്ത്രിക്ക് അത്ര സ്നേഹമാണ്
@peterthattil12 күн бұрын
Sahicholu ini etra kaanan pokunnu 🙏🙏🙏
@SureshKumar-ru1is11 күн бұрын
🙏🏻💕🤭🤭😢
@jakej5697Күн бұрын
What will happen if it is proven and they are taken into custody?
@narayananan258812 күн бұрын
അങ്ങനെ എല്ലാവർക്കും നീതി കൊടുത്താൽ ശരിയാകില്ല സരിതക്കും, കന്യാസ്ത്രീ കൾക്കും, സിനിമ നടികൾക്കും നീതി കൊടുക്കുവാൻ പറ്റുമോ
@susanpalathra764612 күн бұрын
സരിതയെപ്പോലെയാണോ മിഷേൽ ? ഇങ്ങനെ തോന്ന്യാസം പറയരുത്.
@railfankerala10 күн бұрын
Ee case ipozum thelinjile🙄
@rajujacob531612 күн бұрын
Why not approach Boche to assist for PETITION in HC for CBI, with Evidence of Murder..
@rosslill334912 күн бұрын
Who is the MLA/ MP in that area
@SajiSajir-mm5pg12 күн бұрын
MP ഹൈബി ഈടൻ ആണെന്ന് തോന്നുന്നു
@preethuu962512 күн бұрын
File case against the one who performed post mortem,police who misguided this case ,how the hell they never seen the nail marks and other injuries on her body
@MolyMoly-e9g12 күн бұрын
Wich church
@benny-cw7ms11 күн бұрын
ചിലർക്ക് അങ്ങനെയാണ് സഹോദര നീതി ഇവിടെ വച്ച് കിട്ടില്ല എങ്കിലും നിങ്ങൾ സന്തോഷിക്കുക നിങ്ങളുടെ പൊന്നു മകൾ സ്വർഗ്ഗത്തിലാണ് അത് ഓർത്തെങ്കിലും സന്തോഷിക്കുക
@tintujoseph79273 күн бұрын
evde kittanda neethi evde kittanam... anganeyanenkil eppol ellathe ellam avde kittum ennu paranju erunnal mathilo
@BineeshaA-i1o7 күн бұрын
Aa achan amma marek Anand sreebala movie onnu paranju kondukkan mattunnavare undo evarude makkalude case mayi nalla samiyam unde maybe enthakilum cheyan pattiyalo
@raneeshtktk43312 күн бұрын
Complaint to pm
@tinytech616011 күн бұрын
കോട്ടയം ഞാലിയ കുഴി കേന്ദ്രികരിച്ചു കോടിക്കണക്കിനു രൂപ ഓൺലൈൻ തട്ടിപ്പ് നടന്നിട്ടുണ്ട് ഇര ആയവരിൽ ഭൂരിപക്ഷം പാവപ്പെട്ട കൂലി പണിക്കാരും ഓട്ടോ റിക്ഷ തൊഴിലാളി കളും ആണ് ഞാലിയകുഴി സ്റ്റാന്റിൽ ഓട്ടോക്കാർ പലരും ആത്മ ഹത്യ യുടെ വക്കിൽ ആണ് pls help സാജൻ സാറെ 😢
@RemyaPr-n4j11 күн бұрын
അന്വേഷിച്ചാൽ കേസ് തെളിയും അത് കൊണ്ട് അതും ചെയ്യില്ല അവര്
@SameerSammeer-r5s9 күн бұрын
Anand Shri Bala movie
@thomasthomas220212 күн бұрын
ഹൈക്കോടതി എന്തു പറഞ്ഞു. നീങ്ങളുടെ വക്കിലിൻ്റെ കഴിവ് കേട്. നേരിട്ടു പോയി മുഖ്യമന്ത്രിയേക്കാണുക. MLA എവിടെപോയി. ഹൈക്കോടതിയുടെ മുമ്പിൽ പോയിരിക്കുക. ഇല്ലെങ്കിൽ നീതി കിട്ടുകയില്ല. ഒരിക്കലും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് നീതിക്കിട്ടാൻ പോകുന്നില്ല.
ആ പ്രേമുഖന്റെ മകനെ പോക്കു.. എല്ലാം പുറത്തു വരും. ആ കുട്ടി താമസിച്ചിരുന്ന ഹോസ്റ്റൽ നടത്തിപ്പ്ക്കാരെ പൊക്കു. ഇതിൽ മെത്രാൻ വികാരി ഇടപെടൽ ഉണ്ടോ 🌹. ഏതൊക്കെ സഭകൾ ആണ് പിന്നിൽ 🌹
@spiritualremediesandjournies10 күн бұрын
ചേട്ടാ, തേൻ പാത്രത്തിന് ഒരു നീതി, സാധാരണ മനുഷ്യന് ഒരു നീതിയും ഇല്ല. ഞാൻ ശരിയാണോ ????? സി.ഐ.ഡി. വിജയൻ.