ഇന്ന് ഒരേ ഹിന്ദുവിന്റെയും ആഗ്രഹങ്ങളിൽ ഒന്നാണ് ഒരിക്കലെങ്കിലും അയോധ്യയിലെത്തി രാമനെ കാണണം ജയ് ശ്രീറാം 🧡🧡🧡🥰🥰🥰
@balanbalan268011 ай бұрын
തീർച്ചയായും
@akhilasreemp568611 ай бұрын
❤
@saraladevi508511 ай бұрын
Exactly ❤🥰❤
@anuragsreekrishna271511 ай бұрын
Yup bro ❤
@vijayalakshmit930611 ай бұрын
എന്റെ ആഗ്രഹം നടക്കു മോ രാമa.
@s-eprath11 ай бұрын
ഒരു പാട് സന്തോഷം..❤🙏🏻🙏🏻🙏🏻പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കുന്ന ശ്രീജിത്തിന് ഇങ്ങനെ ഒരു അവസരം കിട്ടിയതിൽ കൂടെ സന്തോഷിക്കുന്നു. അയോദ്ധ്യ കണ്ട പോലെ തന്നെ ആയിരുന്നു ❤🙏🏻🙏🏻🙏🏻ഷാജൻ സാറിനു നന്ദി 🙏🏻
@SunnySunny-wi5no11 ай бұрын
ഷാജൻ നമുക്ക് വേണ്ടി ചെയ്തു കൊണ്ടിരിക്കുന്ന ത്യാഗങ്ങൾ ആരും ഒരിക്കലും മറക്കരുത് 🙏
@shajuvasudevan717411 ай бұрын
ബഹുമാനപ്പെട്ട ശ്രീജിത്ത് പണിക്കർ സർ നല്ല അറിവും ബോധവും ഉള്ള വ്യക്തിയാണെന്ന് അറിയാമായിരുന്നു.... ഇപ്പോൾ മനസിലായി ഭാഗ്യവും ഈശ്വരാനുഗ്രഹവും താങ്കൾക്ക് ധാരാളം ഉണ്ട്...
@ashasreekumar835911 ай бұрын
സത്യത്തിനും നീതിയ്ക്കും മുൻഗണന നൽകുന്ന ശ്രീജിത്ത് പണിക്കർ തന്നെയാണ് ശ്രീരാമന് പ്രതിഷ്ഠ നടക്കുന്ന അയോദ്ധ്യയിലേക്ക് കേരളത്തിൽ നിന്ന് പോകാൻ അർഹതപ്പെട്ടവൻ.
@mathangikalarikkal993311 ай бұрын
Sathyam
@AlbertJames-lo9mk11 ай бұрын
Yes 🇮🇳
@sreejac805211 ай бұрын
സത്യം
@busywithoutwork11 ай бұрын
Totally agreed
@sahijamukundan503211 ай бұрын
Yes
@balanbalan268011 ай бұрын
ഈ സമയത്ത് നമ്മുടെ പ്രിയങ്കരനായ DR Gopalakrishan Sir നമ്മോടൊപ്പം ഇല്ല അദ്ദേഹത്തിന്റെ ആത്മാവു തീർച്ചയായും സന്തോഷി്ക്കും പണിക്കർക്ക് നന്ദി നമസ്കാരം ജെയ് ശ്രീ രാം
@akshayalekshmivlogs11 ай бұрын
Sathyam 😢
@sasikumarsasikumarsasi70211 ай бұрын
സത്യം 😍
@vimalasreedharan445511 ай бұрын
ഞാനും അത് ഓര്‍ത്തു..Dr.Gopalakrishnan sir ഇപ്പോള്‍ വേണ്ടത് ആയിരുന്നു..വളരെ ഹാപ്പി ആയിരിക്കും...
@geetharavi474211 ай бұрын
സത്യം Dr ഗോപാലകൃഷ്ണൻ സർ ഈസമയത്തു ഉണ്ടായിരുന്നെകിൽ എത്ര ഭാഗ്യം ആയിരുന്നേനെ.🙏🏻🙏🏻🙏🏻🙏🏻
@cksunil23311 ай бұрын
Yes, how many vedios he would have done on this occasion. We all missed him, realy feel sad😢
@hinamohandas223811 ай бұрын
ശ്രീജിത്ത് പണിക്കർ ഭാഗ്യവാൻ മാത്രമല്ല അദ്ധേഹത്തിന്റെ രാജ്യ സ്നേഹം കൊണ്ട് കൂടിയാണ് ഈ അംഗീകാരം.❤
@umaibhanu840311 ай бұрын
രാമനെ വിശ്വസിക്കാത്ത വർ രാജ്യ സ്നേഹികൾ അല്ലെ.
@vinodkonchath492311 ай бұрын
Yes
@arjunjanardhanan354111 ай бұрын
👍👍
@riyassalim12311 ай бұрын
🥰🥰
@satheesannp34111 ай бұрын
Great
@ramanpillai450111 ай бұрын
ഞങ്ങളെ അയോദ്ധ്യയിൽ എത്തിച്ച മറുനാടാനും ശ്രീജിത്ത് പണിക്കർക്കും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു.
@sureshmckumar258311 ай бұрын
എന്റെ ഭാരതം. എന്റെ പ്രധാനമന്ത്രി. ഈ സമയം ജീവിച്ചിരിക്കാൻ സാധിച്ചത് ഭാഗ്യം. ജയ് ശ്രീരാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@raveendrannair50611 ай бұрын
മറുനാടൻ ഒരുക്കിയ ഈ conversation, അയോദ്ധ്യയെ പറ്റി ഒരു പൂർണ്ണമായ ചിത്രം ശ്രോദ്ധാക്കളിൽ എത്തിച്ചു തന്നു . ശ്രീജിത്ത് പണിക്കർ സാറിനും ഷാജൻ സ്കറിയ സാറിനും നന്ദി രേഖപ്പെടുത്തുന്നു. 500 വർഷം പൊരുതിയ രാമ ക്ഷേത്ര നിർമ്മാണത്തിനു വേണ്ടി ജീവൻ ഒടുക്കിയവരെ ഓർക്കുന്നു. രാജ്യം കട്ടു മുടിച്ച congress ന്റെ കയ്യിൽ നിന്നും ഭാരതീയരെ രക്ഷിച്ചുകൊണ്ടിരിക്കുന്ന മോദിജി സർക്കാർ നീണാൾ വാഴട്ടെ . സ്വയം ബുദ്ധിജീവികൾ എന്നു മുദ്ര കുത്തി ഇടതനും വലതനും മാറി മാറി vote ചെയ്തു വിജയിപ്പിച്ച് , കേരളത്തെ കുട്ടിച്ചോറാക്കിയ voter മാർക്ക് തിരിച്ചറിവ് ഉണ്ടാക്കി കൊടുക്കണമേ എന്ന് സർവ്വേശ്വരനോടു പ്രാർത്ഥിക്കുകയാണ് . അമേരിക്കയിൽ നിന്നും രവീന്ദ്രൻ നായരാണ് എഴുതുന്നത് . ജയ് ശ്രീ രാം 🙏🙏🙏
@madhusudhananm727411 ай бұрын
അവിടെ പോകുവാനുള്ള ഭാഗ്യം കിട്ടിയില്ലെങ്കിലും, വിവരണം കൊണ്ടു മനസ്സിൽ മനോഹരമായ ഒരു ചിത്രം വരച്ചു തന്ന പണിക്കർക്കും അതിനവസരം തന്ന മറുനാടനും നന്ദി ഒരായിരം നന്ദി🙏
@sanalchandran743011 ай бұрын
സത്യം 🙏🏻🙏🏻
@snmeridian11 ай бұрын
Thank you❤
@Gourigoutham-p6d11 ай бұрын
അതേ സത്യം... 👍👍
@shajipk28611 ай бұрын
താങ്ക്സ് 👌🙏
@theresathomas893311 ай бұрын
Atenta poyal indiayil alle. Trrainil pyi varam
@sudhisukumaran877411 ай бұрын
ഭാരത ജനതയ്ക്ക് വേണ്ടി അയോധ്യയിൽ രാമനെ പുനർജനിപ്പിച്ച മോദി സർക്കാരിന് ആയിരമായിരം അഭിവാദ്യങ്ങൾ🙏🙏🙏🥰🥰🥰
@ambilispillai11 ай бұрын
🙏🙏🙏🙏🙏🕉️❤️
@sudhisukumaran877411 ай бұрын
@@ambilispillai🙏🙏❤️❤️❤❤
@joshivc351611 ай бұрын
🙏🙏🙏🙏
@sudhisukumaran877411 ай бұрын
@@joshivc3516🙏🙏🙏🎉🎉🎉
@savithrisasibhushan223411 ай бұрын
എത്ര നല്ല വിവരണം അഭിനന്ദനങ്ങൾ സർ🙏🙏
@sandhya194611 ай бұрын
അയോദ്ധ്യയിൽ ആയിരുന്നു ഇത്ര നേരവും ❤❤❤❤ അവിടെ എത്തിയ ഒരു നിമിഷം തന്നെ ആയിരുന്നു ❤❤❤❤❤ മറുനാടനും , ശ്രീജിത്തിനും അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤
@anithadineshbabu751811 ай бұрын
ഈ അഭിമുഖത്തിലൂടെ അയോധ്യയിൽ എത്തിയ പ്രതി തീ തോന്നി. അയോധ്യ ദർശനത്തിന് മനസ് വല്ലാതെ വെമ്പുന്നു. ജയ് ശ്രീറാം❤🙏🏼
@johnmatthew539211 ай бұрын
നന്ദി മലയാളികളുടെ പ്രതീകമായി നട്ടെല്ലോടെ പങ്കെടുത്തതിന് ♥️🤗
@kmsnair514311 ай бұрын
എന്റഭിപ്രായത്തിൽ കേരളത്തിൽ നിന്നും അവിടെ പോകാൻ ഏറ്റവും അർഹതപ്പെട്ട വ്യക്തി. ഭാഗ്യവാൻ ശ്രീ ശ്രീജിത്ത്. ഞങ്ങളിൽ എത്തിച്ച മറുനാടന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@sslssj148511 ай бұрын
ഇത് കേൾക്കുമ്പോൾ കേരള സർക്കാർ ശബരിയിലെ അയ്യപ്പൻമാരെ treat ചെയ്യുന്ന രീതി ഓർത്ത് പോയി 😢
@adithyarajesh185111 ай бұрын
@@sslssj1485ee തെരഞ്ഞെടുപ്പ് കഴിയട്ടെ ഒരാറ്റം ബോംബ് വരുന്നുണ്ട്
@sreelathab239511 ай бұрын
ജയ് ശ്രീറാം 🙏
@rugminich454211 ай бұрын
😒💕😒@@sslssj1485
@somasundaranp661411 ай бұрын
ഒരു പാട് ചാനൽ ചർച്ചകളിൽ പങ്കെടുത്ത ശ്രീജിത്ത് പണിക്കർ എല്ലാം കൊണ്ടും ഈ ക്ഷണത്തിന് അർഹനാണ്. മറുനാടനുമായുള്ള അഭിമുഖം വളരെ പ്രയോജനകരമായി നന്ദി ജയ്ശ്രീറാം
@girijadevi386911 ай бұрын
❤ പ്രായത്തിനെക്കാൾ പക്വതയുള്ള സംസ്ക്കാരസമ്പന്നനായ ശ്രീ പേരിലും ഉള്ള ശ്രീ ശ്രീജിത്ത് പണിക്കരെ കാണാനും കേൾക്കാനും സാധിച്ചതിൽ അകമഴിഞ്ഞ നന്ദിയും സന്തോഷവും ഇരുവർക്കും രേഖപ്പെടുത്തുന്നു... ഒരു വാക്കും നഷ്ടമാകാതെ കേട്ടു.... ഇതുപോലെ തന്നെ മുന്നോട്ട് പോകൂ.... എല്ലാം കൃത്യം ചേരുവയിൽ വന്ന വ്യക്തി'🎉🎉
@divyabhagavatam11 ай бұрын
Ji sriram so many thanks to shajan and sreejith harekrshna
@satheesh795111 ай бұрын
പുതു തലമുറ പിന്തുടരേണ്ട വ്യക്തി ആണ് ശ്രീജിത്ത് ❤👍
@ravimamman24311 ай бұрын
നേരിൽ പോയ് കണ്ട് അനുഭവിച്ച ഒരു പ്രതീതി രണ്ട് സിംഹങ്ങളുടെ ഒത്തുചേരൽ എന്നും മനസ്സിലുണ്ടാവും ജയ് ശ്രീറാം
@sreethuravoor11 ай бұрын
ഷാജൻ ചേട്ടന് നന്ദി. ഇത്രയും വൃത്തി ആയി അയോധ്യ യെ പറ്റി പറഞ്ഞു തരാൻ വേറെ ആള് ഇല്ല. ❤❤❤❤ ജയ് ശ്രീറാം 🙏🏻🙏🏻🙏🏻
@SN-yk6wl11 ай бұрын
ശ്രീജിത്പണിക്കർ കേരളത്തിൽ നിന്നും ശ്രീരാമന്റ് ക്ഷണം കിട്ടിയ നിങ്ങളാണ് കേരളത്തിൽ ഹിന്ദുക്കൾക്കു പറഞ്ഞുമനസിലാക്കാൻ ഏറ്റവും യോഗ്യൻ അഭിനന്ദനങ്ങൾ 🙏👍👌🏻
@valsalavijayan690011 ай бұрын
👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻🌹👏🏻സത്യം
@cheerbai4411 ай бұрын
ജയ് ശ്രീരാം ❤️❤️ ജയ് ബിജെപി ❤️❤️❤️ പണിക്കരുടെ ഈ വിശദീകരണം കേട്ടിട്ട് തന്നെ കൊതിയായി, അവിടെ പോകാൻ മനസ് തുടിക്കുന്നു ❤️❤️❤️ ജയ് ശ്രീരാം ❤️❤️❤️
@AravindanspAravindan11 ай бұрын
ശ്രീ ജിത്ത് പണിക്കർ ഭാഗ്യവാൻ തന്നെ . പ്രാണപ്രതിഷ്ഠാദിനം തന്നെ ബാലക ശ്രീരാമനെദർശിച്ചു ! ഞാൻ അരവിന്ദ്.കെ.കൃഷ്ണ. "ബാലക ശ്രീരാമൻ "മ്യൂസിക് ആൽബം യുട്യൂബിൽ പുറത്തിറക്കി. ശ്രീ ദേവ് പ്രദീപ് (ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെം) പാടിയ ഗാനം ഭക്തർക്ക് സമർപ്പിച്ചു. ജയ് ശ്രീരാം🙏🙏🙏
@R21M7811 ай бұрын
Jai Sri Ram🚩🚩🚩
@rajyasnehinumberone11 ай бұрын
ഒരു തീവ്രവാദ ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു സ്വന്തം മതത്തിനെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .
@vasanthakumari348711 ай бұрын
Jai shree Ram 🙏🙏🙏🙏🙏
@lathikagopinath872011 ай бұрын
ശ്രീജിത്ത് പണിക്കർ തന്നെയാണ് കേരളത്തിൽ നിന്ന് പോകാൻ ഏറ്റവും അനുയോജ്യൻ' ഭഗവാൻ്റെ കടാക്ഷം ഉണ്ടാകട്ടെ
@lajikrishnan320711 ай бұрын
പണിക്കരെ, അയോധ്യയിൽ പോകാനുള്ള ആവേശം നിങ്ങളുടെ വർണ്ണനയിൽ പത്തിരട്ടിയായി വർദ്ധിച്ചു. നന്ദി, ജയ് ശ്രീറാം...
@gopinair503011 ай бұрын
ശ്രീ ജിത്ത്പണകർക് അഭിനന്ദനങൾ നേരുന്നു ഒരായിരം ♥️🙏♥️
@zerox-tv4nq11 ай бұрын
അയോദ്ധ്യയിൽ പോയ ഒരു പ്രതീതി ദർശകർക്കു നൽകിയ.... ശ്രീജിത്ത്... ഇതിനു കൃത്യമായ ആളെ കണ്ടെത്തിയ മറുനാടനും... അഭിനന്ദനങൾ... ജയ് ശ്രീറാം 🙏🙏🙏🙏
@chandrikadevi695811 ай бұрын
നല്ല ഒരു വിവരണം.പറ്റിയ ആളെ തന്നെ ആണ് മറുനാടൻ സെലക്ട് ചെയ്തത്.അവിടെ പോയ ഒരു പ്രതീതി കിട്ടി.ജയ് ശ്രീറാം 🙏🙏🙏
@rvrkply123411 ай бұрын
കേരളത്തിൽ നിന്ന്... Correct ആളെ ആണ് തിരഞ്ഞെടുത്തു വിട്ടത്... ശ്രീജിത്ത് പണിക്കർ ❤❤❤
@Marcos1238511 ай бұрын
ശ്രീരാമന്റെ അനുഗ്രഹം പണിക്കർക്കു ഉണ്ട്.. അതുകൊണ്ടാണ് ക്ഷണം കിട്ടിയത് 🥰❤🙏
@sivananduprc427611 ай бұрын
നാം കണ്ടതൊന്നും സ്വപ്നങ്ങളായിരുന്നില്ല ചങ്കുറ്റമുള്ള സംഘടനയുടെ തീരുമാനങ്ങളായിയിരുന്നു 🧡💪
@Bhagavathyflowers-pm9wn11 ай бұрын
അർഹതപ്പെട്ടവരെ ആദരിക്കാൻ വീഴ്ചകാണിക്കാത്ത സംഘടനാ സംവിധാനം 🙏👏👏
@sruthisuresh455611 ай бұрын
എന്തായാലും മലയാളി വിശ്വാസ സമൂഹത്തിന്റെ പ്രധിനിധിയായി അയോദ്ധ്യയിലേക്ക് പോയി വന്ന പണിക്കർക് ആശംസകൾ 🙏🏻
@harinarayanan115411 ай бұрын
ഇതെല്ലാം കേൾക്കുമ്പോൾ നേരിൽ കണ്ടപോലെ ഒരു തോന്നൽ ഇടക്കിടെ ഭഗവാനെ കാണിക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി വളരെ നന്ദിയുണ്ട് സാജൻ പണിക്കരുടെ വിവരണം അതിഗംഭീരം ♥️♥️♥️♥️♥️
@annakatherine6010 ай бұрын
ശ്രീജിത് പണിക്കർ.... സൂപ്പർ ! അയോധ്യയിലെ ശ്രീരാമ ക്ഷേത്രംകണ്ടതുപോലെ.... ടി.വി.യിൽ ചർച്ചയ്ക്ക് വരുന്നവരിൽ ഇഷ്ടപ്പെടുന്ന കുറച്ചു പേരിൽ അതിസമർത്ഥൻ.... ചെറുപ്പമാണെങ്കിലും അറിവ് അപാരം!🙏👌👌👍
@littinmathew900311 ай бұрын
8 വർഷമായി അയോധ്യയിൽ ജീവിക്കുന്നു. വളരെ നല്ല ജനങ്ങളാണ്... മതമോ രാഷ്ട്രീയമോ നോക്കാതെ ഏതാവശ്യത്തിനും അവർ കൂടെ നിന്നിട്ടുണ്ട്. Feeling Proud to be here in these days.
@basheerpk200311 ай бұрын
അയോധ്യയിൽ മുസ്ലിംകളുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തുകയാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കണ്ടു. സത്യമാണോ സാർ
@vijayank54911 ай бұрын
കേരളത്തിൽ അഴിമതിക്കാരും കൊള്ളക്കാരുമാണ് അയോദ്ധ്യയെ വർഗീകരിക്കുന്നത്.
@amrithMilW11 ай бұрын
Property price increased??
@basheerpk200311 ай бұрын
@@amrithMilW അതെയോ
@baburamachandran9369 ай бұрын
..,,,,,,,,.,,,.,,,,,,,,.,,,,,,.,,,
@BINDUDILIP-c5n11 ай бұрын
രണ്ടു പേർക്കും അഭിവാദ്യങ്ങൾ 🇮🇳🇮🇳🇮🇳
@umamaheswarir201811 ай бұрын
Pranam Great to know God bless you all
@saraswathiantharjanam236111 ай бұрын
Very very happy 🙏🙏🎄
@saraswathiantharjanam236111 ай бұрын
Very very happy 🙏
@mathewkj137911 ай бұрын
ക്രിസ്ത്യാനിയായ ഞാനും പോകും അയോധ്യയിൽ. രാമ ക്ഷേത്രം സന്ദർശിക്കും.
@Prasadpr-ne8pb11 ай бұрын
Poyi kodam eduthu koduk... Ramanu ooomaban
@rajanimadhu313211 ай бұрын
ക്രിസ്റ്റ്യാനി ആയ ഞാൻ എന്ന് പറയണ്ട ട്ടോ ഞാനും പോകും എന്നു പറയണം👍
@user-lk3tx5bp5e11 ай бұрын
👌❤️🙏
@nastn661411 ай бұрын
മണിപൂർ കൂടി പോണം കൃസങ്കി
@mathewkj137911 ай бұрын
@@nastn6614 ഞങ്ങൾക്ക് കാകയേക്കാൾ വിശ്വാസം സംഘി നെയാ 🤣🤣🤣. കാക്കയുടെയും കമ്മിയുടെയും ക്രിസ്ത്യൻ സ്നേഹം കുറുക്കന്റെ കോഴി പ്രേമം പോലെയേ ഒള്ളൂ.
@user-sheela11 ай бұрын
ഈ സംഭാഷണം കേട്ടിട്ട് വളരെ സന്തോഷം തോന്നി, സാറിനെ ഭഗവാൻ്റെ അനുഗ്രഹം ഇപ്പോഴും ഉണ്ടാവട്ടെ . ജെയ് ശ്രീ രാം 🙏🙏
@sanjithnair326611 ай бұрын
ഇത്രയും മനസില്‍ തട്ടിയ ഒരു അഭിമുഖം ആദ്യമായി കാണുകയാണ്. നന്ദി ശ്രീജിത്ത് പണിക്കര്‍ നന്ദി മറുനാടന്‍ സാജന്‍❤🎉
@vinodthachoth200811 ай бұрын
അർഹത ഉള്ള ആള് തന്നെ ശ്രീജിത്ത്,100%. താങ്ക്സ് for sharing ❤️🙏🙏🙏
@sukumarannair483311 ай бұрын
ശ്രീജിത്ത് പണിക്കർ ഭാഗ്യവാൻ 👍👍🌹🌹❤❤ജയ് ശ്രീറാം 🙏🙏🙏
@Flavourfulkitchen911 ай бұрын
വളരെ നന്ദി ഷാജൻ ഈ അഭിമുഖത്തിന്.. ശ്രീജിത്തിന്റെ സംസാരം കേട്ടിട്ട് ഞാൻ അയോദ്ധ്യ കാണുന്ന മാതിരി തോന്നി. ശ്രീജിത്തിന് മാത്രമേ ഇത്രയും ക്ലിയർ ആയി പറയാൻ സാധിക്കു. Best Wishes to Sreejith & Shajan
@gopinathannairmk522211 ай бұрын
ശ്രീജിത്ത് പണിക്കർക്ക് ലഭിച്ച, ഒരിക്കലും മറക്കാനാവാത്ത ജന്മസാഫല്യം.🙏🙏🙏
@jayachandrankrishnapillai803511 ай бұрын
ജയ് ശ്രീറാം. അയോദ്ധ്യയിൽ പോയി പ്രാണപ്രതിഷ്ഠ കണ്ട അനുഭവം, അഭിനന്ദനങ്ങൾ രണ്ടു പേർക്കും, റാം റാം
@SuperAnn13111 ай бұрын
താങ്കളുടെ വിവരണം ഒരുപാട് ഇഷ്ടമായി. അയോധ്യയിൽ പോയി കണ്ടു വന്നതുപോലെ തോന്നി. Thank you so much ശ്രീജിത്ത്.
@KILLADISTRAVELS11 ай бұрын
ശ്രീജിത്ത് പണിക്കരുടെ വിവരണം കേട്ടപ്പോൾ ഞാനും അദ്ദേഹത്തോടൊപ്പം അയോധ്യയിൽ പോയി എന്ന ഒരു ഫീലിംഗ് എനിക്ക് ഉണ്ടായി 🙏🙏ജയ് ശ്രീ റാം 🛕🛕
@babusss258011 ай бұрын
ഒരിക്കലെങ്കിലും അയോധ്യയിൽ ചെന്ന് രാമനെ കണ്ട് മനസ്സു നിറയെ തൊഴണം ആ കാൽക്കിൽ കിടന്നാവണം 🙏🙏🙏♥️❤️❤️♥️♥️♥️
@sreenivasanvr702311 ай бұрын
... ജനുവരി 22 രാവിലെ മുതൽ പ്രാണപ്രതിഷ്ഠ കഴിയുന്നത് വരെ അതിന്റെ ലൈവ് ടി വി യിൽ കണ്ടിരുന്നു. പക്ഷെ അതിനേക്കാളും ഹൃദയസ്പർശിയായിരുന്നു ശ്രീജിത്ത് പണിക്കരുടെ വിവരണം... 🙏🙏🙏 ശ്രീജിത്ത് പണിക്കർ താങ്കളും കുടുംബവും പുണ്യം ചെയ്തവരാണ്... അതാണ് ഭഗവാന്റെ വിളി താങ്കൾക്ക് കിട്ടിയത്... ഭഗവാൻ അനുഗ്രഹിക്കട്ടെ, താങ്കളെയും കുടുംബത്തെയും... 🥰🥰🥰 ശ്രീജിത്ത് പണിക്കരുടെ സ്വരം എല്ലാ ദിവസവും ടി വി യിൽ കേൾക്കുന്നത് കൊണ്ട് ഞങ്ങൾക്ക് താങ്കൾ ഒരു കുടുംബാംഗത്തെ പോലെയാണ്... 👍👍👍 🥰🥰🥰
@trjkurup474011 ай бұрын
കഴിവും ഈശ്വരാധീനവും ഒത്തു ചേർന്ന ഭാഗ്യവാനായ ശ്രീജിത്ത് പണിക്കർ❤
@damodarantp892311 ай бұрын
❤ ഏറ്റവും ഇഷ്ടം തോന്നുന്ന ഒരു വിശദീകരണം.മറുനാടനും ശ്രീ പണിക്കർക്കും ഈയവസരത്തിൽ അഭിനന്ദനങ്ങൾ 💞🎈
@gowriganesh82711 ай бұрын
Shrijith, അനിയന്റെ അറിവിന് കിട്ടിയ അംഗീകാരം ആണ് ഈ ക്ഷണം. ഹാർഡ് വർക്കേഴ്സ് നെ ഭഗവാൻ അംഗീകരിക്കും
@vishwanathnair844211 ай бұрын
Exactly 💯
@busywithoutwork11 ай бұрын
&suresh gopi🤭touching ladies and facing action🤔
@gangadharankambalappadi992511 ай бұрын
@@busywithoutwork oo
@arjunm3211 ай бұрын
ഈ അനുഭൂതി നമ്മളിൽ എത്തിച്ച മറുനാടൻ, മറുനാടൻ മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️❤️
@nandhuvijayan841311 ай бұрын
സുകൃതം ചെയ്ത ജൻമ്മം തന്നെയാണ് ശ്രീജിത്തേ താങ്കൾ 🙏🙏🙏 ഞാൻ ലൈവ് കണ്ടിരുന്നു എനിക്കും ദൈവീകത അനുഭവിക്കാൻ കഴിഞ്ഞു , ഇന്നി എത്രയും വേഗം അയോധ്യയിലെത്തി ശ്രീരാമചന്ദ്രനെ നേരിട്ട് കാണണം 💯🙏🙏🙏
@saradhamanikunjamma751111 ай бұрын
Srkjithpanikar. ആയു raarogyasampalsamrithiyodeneenalvazhuka. മംഗളം bhavthu.
@24ct91611 ай бұрын
വ്യക്തതയോടെ സത്യസന്ധമായി അവതരിപ്പിക്കാൻ കഴിവുള്ള ഒരാൾ ❤ Congrats Mr Sreejith and Mr Shajan
@divakaranmd754311 ай бұрын
കേരളത്തിലെ ദേശദ്രോഹികളുടെ പേടിസ്വപ്നമായ ശ്രീജിത് പണിക്കരെ കേന്ദ്രം തിരിച്ചറിയുന്നു. ശ്രീജിത്തിന് ബിഗ് സല്യൂട്ട്.
@rajithavijay424311 ай бұрын
ജയ് ശ്രീറാം ശ്രീജിത്ത് നന്നായി വർണ്ണിച്ചു അഭിനന്ദനങ്ങൾ ഷാജൻ സാറിന്❤
@vijayapb816011 ай бұрын
അഭിനന്ദനങ്ങൾ ശ്രീജിത്ത്. താങ്കളുടെ ഭാഗ്യത്തെ കുറിച്ചെന്തുപറയാൻ!ഇത്രയും പ്രഗത്ഭമതിയായ ഒരാളെ കണ്ടെത്തി ക്ഷണിച്ചുവല്ലോ. അതിനു ട്രസ്റ്റിനും അഭിനന്ദനങ്ങൾ 🙏
@radharajan277011 ай бұрын
കേട്ടാലും കേട്ടാലും മതിയാകുന്നില്ലല്ലോ ശ്രീ രാമാ....🙏🙏🙏🙏🙏🙏🙏
@ushanatarajan812211 ай бұрын
നേരിൽ അയോദ്ധ്യയിൽ പോയി ശ്രീരാമനെ തൊഴുത അനുഭൂതി സമ്മാനിച്ച ശ്രീജിത്ത് പണിക്കർ സാറിനും അദ്ദേഹത്തെ ജനങ്ങൾക്കായി ഈ സന്തോഷം പങ്ക് വെക്കുവാൻ സമയം ഒരുക്കിയ ഷാജൻ സാർ ന്നും നന്ദി.യും അഭിനന്ദനങ്ങളും ❤🙏❤ ❤🙏❤
@jayasreereghunath5511 ай бұрын
ഇത്രയും നല്ലപോലെ വിശദീകരണം തരാന്‍ താങ്കൾ ക്ക് തന്നയാണ് യോഗ്യത
@somankb622211 ай бұрын
താങ്കളുടെ ധർമ ബോധത്തിന് രാജ്യ സ്നേഹത്തിന് കിട്ടിയ അർഹിക്കുന്ന അംഗീകാരം 👍😍💕💕💕Wow 🎉🎉🎉
@Girilalgangadharan11 ай бұрын
ശ്രീജിത്ത് പണിക്കർ & സാജൻ സർ രണ്ടു പേരും ചേർന്നു നൽകിയ വിവരണം ഹൃദ്യമായി 👌മനസ്സുനിറഞ്ഞ അനുഭവം. അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹🌹🌹🌹🌹🌹
@LDEVI72011 ай бұрын
എൻ്റെ പൊന്നു മോനെ , നല്ല വിവരണം .അവിടം നേരിട്ട് കണ്ട പ്രതീതി ..ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ..❤❤❤❤❤
@Anandme11 ай бұрын
വർഷങ്ങളുടെ കാത്തിരിപ്പിന്റെ അവസാനമാണ് ...ഭാരതത്തിലെ കോടിക്കണക്കിനു വരുന്ന ശ്രീരാമഭക്തർക്കു ഇത് സായൂജ്യ നിമിഷമാണ് ... രാമനാമം അന്തരീക്ഷത്തിൽ അലയൊളികൾ തീർക്കുന്ന അന്തരീക്ഷത്തിൽ ദർശനപുണ്യത്തിൽ ഓരോ ഭക്തനും സ്വയം മറക്കുന്ന നിമിഷം...ജയ് ശ്രീറാം 🙏🙏...ജയ് ശ്രീറാം 🙏🙏
@തുളസി-ഠ4ട11 ай бұрын
❤
@harikumark.s122011 ай бұрын
❤️❤️❤️❤️❤️❤️
@Anandme11 ай бұрын
❤❤
@rajagopalanrajan306811 ай бұрын
നിങ്ങളുടെ സംഭാഷണം കേട്ടപ്പോൾ തന്നെ അയോധ്യയിൽ പോയ അനുഭവം ആയി, ജയ് ശ്രീറാം 🙏🙏🙏
@radhamanivs743311 ай бұрын
ശ്രീജിത്ത് പണിക്കർ ക്ക് ക്ഷണം ഭാഗ്യം മഹാഭാഗ്യം ശ്രീരാമചന്ദ്ര ഭഗവാന്റെ അനുഗ്രഹം 🌹♥️❤️❤🌹
@Prakashkumar-vi2ix11 ай бұрын
ഓരോ മലയാളിയുടെ യും അഹങ്കാര ശ്രീജിത്ത് സാര്‍ ❤❤❤❤❤❤😢❤❤
@anusreesreejith15311 ай бұрын
ശ്രീജിത്ത് പണിക്കരുടെ ഈ അയോധ്യ സന്ദർശന അഭിമുഖം അവതരിപ്പിച്ച ഷാജന് ഒരുപാട് നന്ദി. അവിടെ പോയ ഒരു പ്രതീതി. 🙏🙏🙏❤️❤️❤️
@abhilashpedangalabhilashpe2611 ай бұрын
ശ്രീജിത്ത് പണിക്കരുടെ വിവരണം സൂപ്പർ👍👍👍 അവിടെ ആ സമയത്ത് ഞാനും ഉള്ളത് പോലെ ഒരു feel.
@radamaniamma74911 ай бұрын
കേരളത്തിൻ്റെ അഭിമാനപുത്രൻ - അഭിനന്ദനങ്ങൾ
@ushakumari579711 ай бұрын
ദൈവഹിതം അതാണ് ശ്രീജിത്തിനെ അയോദ്ധ്യ യിൽ എത്തിച്ചത്. അവിടെ നടന്നകാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ള വ്യക്തി. അനന്ദനാരായണനും സൂപ്പർ. അവിടെ എത്തിപ്പെടാൻ ശ്രീജിത്തിന് ഭാഗ്യം ലഭിച്ചതിൽ അഭിമാനിക്കുന്നു.👏👏👏
അടിപൊളി പരിപാടി അടുത്തുനിന്ന് കണ്ടതിന്റെ ഒരു ഫീൽ 💖💖💖💖💖💖❤❤❤❤❤❤❤🌹🌹🌹🌹🌹🌹
@rajeshvk109711 ай бұрын
❤ എന്ത് മഹാഭാഗ്യമാണ് താങ്കൾക്ക് ലഭിച്ചത്... ജയ് ശ്രീറാം..❤
@shylajac353811 ай бұрын
വളരെ ഗംഭീരം. അടുത്ത വർഷമെങ്കിലും അയോദ്ധ്യയിൽ പോവാൻ കഴിയണേയെന്നാണ് പ്രാർത്ഥന
@lallamidhila533411 ай бұрын
ഓരോ ദിവസവും അയോദ്ധ്യയിലെത്താനുള്ള ആഗ്രഹം പതിൻമടങ്ങ് വർദ്ധിച്ചു വരുന്നു. തീർച്ചയായും വരും ജന്മസ്ഥാനിലെ ശ്രീരാംലല്ലയെദർശിക്കും❤️🙏
@XoPlanetI11 ай бұрын
Mr Srijith,The defender of Hinduism,the slayer of wokes and a scholar.Glad that you were invited.
@narayanannarayanan394411 ай бұрын
അനുഗൃഹീതൻ.ജയ് ശ്രീറാം.
@anandk.c106111 ай бұрын
രാമന്റെ അടുത്ത് നിന്നും വന്ന ശ്രീജിത്തിന് അഭിനന്ദനം... പിന്നെ നല്ല ഒരു ഇന്റർവ്യൂ എടുത്ത സാജൻ സാറിനും നന്ദി അറിയിക്കുന്നു 🙏🏻🙏🏻🙏🏻മോദിജി കൂടി ക്ഷേത്ര പ്രതിഷ്ഠ നടത്തിയതിൽ ഭാരതത്തിനു അഭിമാനിക്കാം 👏👏👏🙏🏻🙏🏻🙏🏻🧡🧡🧡ജയ് ശ്രീറാം ❤️❤️❤️ജനം TV യിൽ കണ്ടതും കാണാത്ത പലകാര്യവും ശ്രീജിത്ത് പണിക്കർ പറഞ്ഞു തന്നു 🙏🏻🙏🏻🙏🏻🙏🏻👍👍👍🧡🧡🧡
@sudhasundaram254311 ай бұрын
ശ്രീജിത്ത് സാറുമായി ഇങ്ങനെ ഒരു ഇൻ്റർവ്യൂ ഞങ്ങളേ കാണിച്ച ഷാജൻ സാറിന് അഭിനന്ദനങ്ങൾ🙏👍♥️
@shibusreedharan769811 ай бұрын
അർഹതയ്ക്കുള്ള അംഗീകാരം. സനാതന ധർമത്തിനായി പോരാടുന്ന ഓരോ വ്യക്തിയെയും ദൈവം കൈവിടില്ല. ഭഗവാന്റെ നേരിട്ടുള്ള ക്ഷണമായി കരുതിയാൽ മതി ഈ ഭാഗ്യത്തെ.. അഭിനന്ദനങ്ങൾ ശ്രീജിത്ത് പണിക്കർ 🚩🚩
@prarthanajanani82911 ай бұрын
Jai shri Ram❤️🙏 അൽ ജിഹാദികേരളത്തിൽ മാത്രമാണ് കൂട്ടകരച്ചിലും കുരയ്ക്കലും😂 വൈകാതെ അൽ കേരളത്തിലെ ഹൈന്ദവ സമൂഹം സ്വത്വബോധമുള്ള ഹിന്ദുക്കളായി മാറും. അൽ മരുമാേൻ ടീംസിന്റെ ആധിപത്യം ഇവിടെ ഹൈന്ദവ സമൂഹം പതിയെ തിരിച്ചറിയുന്നുണ്ട്.
@mulanthale11 ай бұрын
കേരളത്തിലെ ഹിന്ദുക്കള്‍ ഒരിക്കലും ജന്തുക്കളാകില്ല,,,അത് അനുഭവമല്ലേ ?
@sreejith825611 ай бұрын
❤❤❤
@lakshmiayaan903511 ай бұрын
Hopefully..
@srinathsach987411 ай бұрын
ഇങ്ങനെ ഒരു വർത്താനം അതിന്റെ ആവിശ്യം ഉണ്ടോ.♉️. ഇല്ല... മാന്തിയാൽ മാത്രം തിരിച്ചു ചൊറിയുക.. ജയ്... ശ്രീ.🕉️❣️👍.. K
@Sunilkumar-kt1ek11 ай бұрын
ഞങ്ങൾ കുറച്ചു മനുഷ്യരുടെ പ്രതിനിധിയാണ് ശ്രീജിത്ത് ❤❤❤🌹🌹🌹
@anitham553611 ай бұрын
എത്ര കൃത്യമായ വിവരണം. സമഗ്രവും പൂർണ്ണവും👏👏👏👏
@rajbabu1557011 ай бұрын
അയോദ്ധ്യയിൽ നേരിട്ട് പോയി ശ്രീരാമനെ ദർശിച്ചു മടങ്ങി വന്ന ഒരു തോന്നൽ.... വളരെ മനോഹരമായി വിവരണം നടത്തിയിരിക്കുന്നു.... വളരെ നന്ദി ശ്രീജിത്ത് പണിക്കർ..... വളരെ നന്ദി മറുനാടൻ മലയാളിക്കും ഷാജൻ സ്കറിയ സാറിനും...
@girijadevi386911 ай бұрын
എല്ലാ കമൻറുകളും നല്ല സംസ്ക്കാരമുള്ളവ എന്നത് തന്നെ ജനം അയോദ്ധ്യയിലെ ശ്രീരാമനെ നെഞ്ചിലേറ്റി എന്നതിനുള്ള തെളിവാണ്. നാം മുഴുവൻ എന്ന് സ്വന്തം രാജ്യത്തെ മുഴുവനായി സ്നേഹിക്കുന്നുവോ അന്ന് ഭാരതാംബ താൻ പെറ്റ മക്കളെക്കുറിച്ച് തൃപ്തിയടയും... നല്ല വീഡിയോ.... ഞാനും എൻ്റെ വീട്ടിലിരുന്ന് ഈ ചെറു മൊബൈൽ ഫോണിലൂടെ അയോദ്ധ്യ കണ്ടു... നന്ദി ഒരായിരം🎉❤
@rejisd881111 ай бұрын
To be honest, I feel that I was part of the event. Sreejith ji explained very well ! Jai Shree Ram !
@muraleedharanmm296611 ай бұрын
നമ്മുടെ രാജ്യത്തിൻ്റെ കണക്ക് കൂട്ടൽ..... വളരെ കൃത്യം സത്യം, എനിക്ക് നിങ്ങളെ അറിയില്ല നിങ്ങളുടെ വിലയിരുത്തൽ വ്യക്തവും ശകതവും ന്യായവും ഉള്ളതിനാൽ..... നിങ്ങളുടെ ക്ഷണത്തിൽ ഞാനും ഉണ്ട്...കാണാൻ ആഗ്രഹമുണ്ട് രണ്ടു പേരേയും ഉപരി നമുക്ക് മുന്നെ വന്ന രാമനെ ഒരു നോക്ക് കാണണം. അഭിനന്ദനം❤🌹
@valsalashankar931611 ай бұрын
അയോദ്ധ്യയിൽ പോയി ഭഗവാനെ കണ്ട ഒരു പ്രതീതി ലഭിച്ചു ശ്രീ ശ്രീജിത്ത് പണിക്കരും, സാജൻസറും നൽകിയ വിവരണത്തിലൂടെ.. രോമാഞ്ചം ഉണ്ടായി എല്ലാം കണ്ടുകഴിഞ്ഞപ്പോൾ.. അഭിനന്ദനങ്ങൾ.. നന്ദി 🌹🌹🙏🏻
@aakashmadhavan53211 ай бұрын
എന്ത് തിരക്കാണെങ്കിലും ശരി, ഈ വർഷം തന്നെ അയോദ്ധ്യയിലേക്ക് എല്ലാവരും പോകണം. ജയ് ശ്രീറാം ❤️❤️❤️
@Gourigoutham-p6d11 ай бұрын
ശ്രീജിത്തിന്റെ നേരിന് കിട്ടിയ സമ്മാനം.. 🙏🏻🙏🏻
@SM-hj7hr11 ай бұрын
ശ്രീജിത്ത് പറയുന്നത് കേട്ട് ഞെട്ടിപ്പോയി😮 എത്ര ഭംഗിആയാണ് യോഗി സർക്കാർ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് 🙄👍😍
@sreelathasubadra861111 ай бұрын
വിശദമായി പറഞ്ഞു തന്നതിനും ,അതിന് അവസരമുണ്ടക്കിയതിനുമുളള നന്ദി രണ്ടുപേരോടും പ്രത്യേകം.ശ്രീരാമസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്നു പ്രാർത്ഥന. 🙏
@sarojinim.k732611 ай бұрын
അഭിനന്ദനങ്ങൾ ശ്രീജിത്ത് ഇങ്ങനെ ഒരു interview നടത്തിയ ഷാജനെ യും അഭിനന്ദിക്കുന്നു
@rejimonkn334311 ай бұрын
വളരെ മനോഹരമായ ഒരു അഭിമുഖം ശ്രീജിത്ത് പണിക്കർക്കും ഷാജൻ സാറിനും അഭിനന്ദനങ്ങൾ രാമക്ഷേത്രത്തിൽ പ്പോയി തൊഴുതപ്രതി തി ജനിപ്പിച്ചു