നല്ല മാതാപിതാക്കൾക്ക് പിറന്ന നല്ല മോൻ അതാണ് Sabu Sir . പ്രതിസന്ധികളെ അവസരങ്ങൾ ആക്കി മുന്നേറട്ടെ . ഇരിക്കട്ടെ ഒരു CROWN 👑 .
@Raaju5410 ай бұрын
താങ്കളെ പുകഴ്ത്തുകയല്ല.ഇത്ര വലിയ ഒരു മുതലാളിക്ക് എങ്ങനെ ഒരു സാധാരണക്കാരൻ ആയി സംസാരിക്കാൻ പറ്റുന്നു. ഒരു മഹാ സംഭവമാണ് തങ്ങൾ. നന്ദി
@kvasokan746110 ай бұрын
പാർട്ടി ഭാരവാഹിയായി കഴിഞ്ഞ് നേരിട്ട് സംസാരിക്കൂ.. യഥാർത്ഥ സ്വഭാവം അറിയാൻ സാധിക്കും. 😂
@KPSurendran-l2d10 ай бұрын
സാബു സാബു. താങ്കളുടെ കമ്പനിയിൽ നടന്ന റെയ്ഡ് താങ്കളെ മാനസികമായി തളർത്തുക. ആ ബിസിനസ് തന്നെ ഉപേക്ഷിക്കുക ഇതായിരുന്നു എതിർകക്ഷികളുടെ തീരുമാനം പക്ഷേ താങ്കൾ അതിനെ അതിജീവിച്ചു. ഇതിനു എതിർക്കാനുള്ള ശക്തി കരുത്ത്. സാബുവിൻറ്റെ അച്ഛൻ തന്ന. ശാസന പരമായുള്ള സ്നേഹമാണ്. താങ്കളെ ഇത്രയും കരുത്തനായ വളർത്തിയെടുത്ത അന്ന അന്ന അലൂമിനിയത്തിന് സ്രഷ്ടാവിന് അഭിവാദ്യങ്ങൾ. 🌹 👍 🇮🇳
@sureshm180810 ай бұрын
❤❤❤
@kunhanellath39610 ай бұрын
👍
@KunhiMohammadMohammad10 ай бұрын
L
@peterthomas345710 ай бұрын
😊❤
@george56110 ай бұрын
പിണറായി വീട്ടിൽ താമസിച്ചപ്പോൾ മൂത്രം ഒഴിപ്പിക്കാറുണ്ടായിരുന്നോ? സാബു എം. ജേക്കബ് = സാബു മൂത്രഗന്ധി ജേക്കബ്.
@JacksonJohn-d2c10 ай бұрын
ചാലക്കുടിയിലും എറണാകുളത്തും 20, 20 യുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക Jai 20, 20❤❤❤❤❤ ഒരു ചേർത്തലക്കാരന്റെ അപേക്ഷ
@zamilzayn199710 ай бұрын
Ath ninek ekm politics ariyathondaa
@JacksonJohn-d2c10 ай бұрын
@@zamilzayn1997 അറിഞ്ഞിടത്തോളം മതിയായിരിക്കുകയാണ്
@thaliyakattilmuraleedharan283710 ай бұрын
3ß2 Reddy's 3d44czß sr ft@@zamilzayn1997
@unni152510 ай бұрын
ജെട്ടി സാബുവിനെ ജയിലിൽ അടക്കുക
@aneeshaneeshpp300710 ай бұрын
നന്ദിയും ഉളുപ്പും തീരെയില്ലാത്ത ഒരു പ്രത്യേക ജനുസാണ് കമ്യൂണിസ്റ്റുകൾ
@josecv740310 ай бұрын
Kammi,Kongi &Sudapi Fool’s,idiots
@geethajoseph247010 ай бұрын
ഇത്രയും ഇച്ഛആ ശക്തി ഉള്ള ഒരു വ്യക്തി 👌🏻👌🏻👌🏻-- നമുക്കു കിട്ടിയ ഭാഗ്യം --- ഇതുപോലെ ഉള്ളവർ വേണം നാട് ഭരിക്കാൻ 👍🏻👍🏻
@sudharsanan943710 ай бұрын
ഈ സർക്കാർ ഏതെങ്കിലും ബിസിനസ്സ് പൂട്ടിയതല്ലാതെ ഏതെങ്കിലും പുതിയതായി തുടങ്ങിയേ? ഇതാണ് കേരളത്തിന്റെ ജനാധിപത്യ അധഃപതനം ❤
@babup100710 ай бұрын
Yes. Very correct
@princesssmile469210 ай бұрын
നല്ല മാതാപിതാക്കൾ ക്ക് ജനിച്ച നല്ല മകൻ. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@Mavelithamppuran10 ай бұрын
2020🔥❤️ വിജയ്യിക്കുക തന്നെ ചെയ്യും അതാണ് ജനങ്ങളുടെ ആവിശ്യം.
@JacksonJohn-d2c10 ай бұрын
Jai 20, 20❤❤❤
@JoshuaDanielPd10 ай бұрын
പത്തിരട്ടി അല്ല നൂറിരട്ടിയായി വളരട്ടെ , ഇന്ത്യയിൽ എവിടെയാലും ലോകത്ത് എവിടെ ആയാലും ധാരാളം ധാരാളം ആൾക്കാർക്ക് ജോലി ലഭിക്കട്ടെ , അവരുടെ കുടുംബം പട്ടിണിയും കഷ്ട്ടതയും ഇല്ലാതെ ഈ ലോകത്ത് ജീവിക്കട്ടെ , 🙏🙏👌👌👌
@anuroopabraham22710 ай бұрын
ചാലക്കുടി ,എറണാകുളം നിവാസികൾ ദയവായി നല്ലൊരു നാളെയ്ക്കായി vote for twenty 20
@JacksonJohn-d2c10 ай бұрын
yes Jai 20, 20❤❤❤❤❤
@akshaym.d159110 ай бұрын
athinulla vivaram onnum avarkkilla
@benoyt.v10 ай бұрын
എന്ത് കൊണ്ട് പിണറായിക്ക് എതിരെ തെളിവ് ഉണ്ടായിട്ട് പുറത്ത് വിടുന്നില്ല
@chinshybiju559710 ай бұрын
@@benoyt.vഅതറിഞ്ഞിട്ട് നമുക്ക് എന്ത് കാര്യം.പൊതു ജനങ്ങൾക്ക് ഒരു നല്ല ഭരണം കിട്ടിയാൽ പോരെ
@babup100710 ай бұрын
Yes very correct @@chinshybiju5597
@vishnuprasad540710 ай бұрын
സാബു എം ജേക്കബ് ജനമനസ്സുകൾ അടിച്ചുമാറ്റിയ കൊള്ളക്കാരനാണ്❤
@sureshm180810 ай бұрын
❤😂
@thambyjacob879710 ай бұрын
ദൈവ നിയോഗമാണ്, തകർക്കാൻ കഴിയില്ല,
@zamilzayn199710 ай бұрын
Eath jananghalude😂
@zamilzayn199710 ай бұрын
Eath jananghalude😂
@zamilzayn199710 ай бұрын
Eath jananghalude😂
@BinoyAbin-bg8rn10 ай бұрын
ഒരു സെക്കന്റ് പോലും മിസ്സ് ചെയ്യാതെ മുഴുവൻ കണ്ടു വളരെ നല്ല ഇന്റർവ്യൂ
@RajuMJ-j4d10 ай бұрын
രാഷ്ട്രീയക്കാരെ നിങ്ങൾ എത്ര മഹാപാതകമാണ് ഈ കേരളത്തോട് ചെയ്യുന്നത്
@thambyjacob879710 ай бұрын
സത്യം
@aleyammachacko848710 ай бұрын
😮ലോകം മുഴുവൻ അറിയട്ടെ, ഈ കാര്യങ്ങളെല്ലാം...ഈ കാണുന്ന രണ്ടു പേരെയും എത്രമാത്രം ഉപദ്രവിച്ചു ഇവിടുത്തെ സർക്കാർ.... എന്നിട്ടും അവർ പിടിച്ചു നിൽക്കുന്നു...
@joyfrancis186010 ай бұрын
സാബു ജേക്കബ്ന് ഒരായിരം അഭിനന്ദനങ്ങൾ 🔥🔥👏👏👏👍👍
@vimalemmanuel451410 ай бұрын
ദൈവം തൻറെ മക്കൾക്ക് സകല തിന്മകളും നന്മയ്ക്കായി തീർക്കുന്നു.
@libiyajijo913510 ай бұрын
ചാലക്കുടിക്കാരും എറണാകുളംകാരും മാറിച്ചിന്തിക്കണം....20 20 യെ വിജയിപ്പിക്കണം...എന്നു ഒരു തൃശൂർക്കാരൻ❤❤❤
@albingeorge727110 ай бұрын
Congratulations Sabu Sir❤❤❤❤❤God bless you ❤️🔥💕
@aliasvarghese461910 ай бұрын
അന്നാ കിറ്റെക്സ് ഗ്രൂപ്പിനെ പറ്റി എന്റെ മനസ്സിൽ ഉണ്ടായിരുന്നത് ഒരു കുത്തക മൊതലാളി ഇമേജായിരുന്നു. സാബു ഇതെല്ലം പറയുന്നത് 50 ശതമാനം ശരിയാണെങ്കിൽ പോലും അദ്ദേഹത്തെ നമിച്ചു പോകുന്നു. ബൈബിളിൽ ദൈവം പറയുന്നുണ്ട് നിങ്ങളിൽ ഒരു നീതിമാൻ ഉണ്ടെങ്കിൽ ഞാൻ നിങ്ങളെ രക്ഷിക്കാം. ഈ നീതിമാനു ഒരു പക്ഷെ കേരളത്തെ രക്ഷിക്കാൻ കഴിഞ്ഞേക്കും. നാടിനു നന്മ വരണം എന്നാഗ്രഹിക്കുന്നവർ മാത്രം സ്വാർത്ഥ താല്പര്യങ്ങൾ ഇല്ലാത്തവർ മാത്രം. ലോക സമസ്ത സുഖിനോഭവന്തു എന്ന് വിചാരിക്കുന്നവർ മാത്രം സാബുവിനോടൊപ്പം ചേരുക. ദയവു ചെയ്തു. ദുരാഗ്രഹികളും അത്യാഗ്രഹികളും 2020 യിൽ ചേരാതിരിക്കുക . നീതിമാൻമാർ ക്രൂഷിക്കപെട്ടിട്ടേ ഉള്ള. സാബുവിനെയും ക്രൂശിച്ചേക്കാം. നീതി നടപ്പാക്കണം എന്നാഗ്രഹിക്കുന്നവർ സാബുവിനോടൊപ്പം ചേരുക.
@babup100710 ай бұрын
Yes. Very correct
@khamaruli10 ай бұрын
അൻപതിനായിരം പേർക്ക് നമ്മുടെ നാട്ടിലെ തൊഴിൽ അവർക്ക് കിട്ടി ബുദ്ധിമാന്മരാണ് അവിടെ ഭരിക്കുന്നത് ❤
@amalcxavier144810 ай бұрын
Njan സിപിഎം ആണ് but നല്ലത് ചെയുന്നവരെ വിയായിപ്പുകണം എത്ര യുവാക്കൾക്കു ജോലി കിട്ടിയേനെ
@mariojohn345210 ай бұрын
തനിക്ക് ഒന്നും കമ്മ്യൂണിസ്റ്റ് ആണ് എന്ന് പറയാൻ നാണം ഇല്ലേ
@Jayadevan-n6z10 ай бұрын
cpm ക്കാരൻ ആണന്ന് പറയാം നാണിക്കണ്ട കാര്യം പണ്ട് ആ പാർട്ടി പ്രവർത്തനം ഒരു ഹരമായിരിന്നു ഇന്നതില്ല
@ajithnair767010 ай бұрын
ഈ ഒരൊറ്റ ഇന്റർവ്യൂ മതി കേരളത്തിലെ ജനങ്ങളെ നമുക്ക് മാറി ചിന്തിക്കാം. പാർട്ടിയും മതവും നോക്കാതെ നാടിനെ സ്നേഹിക്കുന്ന നേതാക്കളെ തെരെഞ്ഞെടുക്കുക 🙏
@HdhesndheeBdbdgg3vd10 ай бұрын
എവിടെ 😂😂
@adv.s.ramesh77910 ай бұрын
ഈ ചികിത്സിച്ച കൂട്ടത്തിൽ "നെല്ലിക്ക തളം "നിർബന്ധമക്കിയിരുന്നെങ്കിൽ കേരളം രക്ഷപെട്ടേനെ 😂
ദുഷ്ടന്മാർ മറ്റുള്ളവരെ ഉന്നതിയിലെത്തിക്കും. ദുഷ്ടന്മാർക്കഭിവാദ്യങ്ങൾ. 20:20ക്ക് എല്ലാവിധ വിജയാശംസകളും❤❤❤❤❤❤
@chinshybiju559710 ай бұрын
ദുഷ്ടന്മാർക്ക് അഭിവാദ്യം അല്ല. അനുശോചനങ്ങൾ
@georgekutty762110 ай бұрын
' അടിമകൾ കേൾക്കുക അറിയുക മനസ്സിലാക്കുക ....എന്നിട്ട് മനുഷ്യരാകുക....❤❤
@AnitaGeorgeB10 ай бұрын
There is no other person like Sabu sir….My Guru…He is a university himself…Words are not enough to describe his personality…He is master of everything…The kindest person ever…The most successful businessman…Loving father to his kids….Family man….He provides the best for his employees….Kitex employees are family to him…I believe he is incomparable with any one…He proved himself to be the best in all the hats he has ever worn so far…Now it is the time for the people of Kerala to support him and to ensure his success…So that we can really see the positive changes in our state…My best wishes and prayers are always with Sabu sir and Kitex family….
@babup100710 ай бұрын
Yes very correct
@Dhruvesh53810 ай бұрын
Mr: Sabu വിൻ്റെ പിതാവ് ഒരു സൽഹൃദയനായ പുരോഗമനവാദി മാത്രമല്ല, ഒരു പ്രഗത്ഭനായ നാടൻ ചികിത്സകനും കൂടിയായിരുന്നു എന്നത് പുതിയ അറിവാണ്. പക്ഷെ നന്ദികെട്ട, തിരിഞ്ഞു കൊത്തുന്ന ചില വിഷപ്പാമ്പുക ളെപ്പോലും സൗജന്യമായി ചികിത്സിച്ചു എന്നത് അദ്ദേഹത്തിൻ്റെ മാറ്റ് വർദ്ദിപ്പിക്കുന്നു! തൻ്റെ പിതാവി നെപ്പോലെത്തന്നേ Sabu sir ഉം നല്ല കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു. പണം മോഹിക്കാതെ ചികിത്സിക്കുന്ന മാതൃകാ പിതാവിനെപ്പോലത്ത ന്നേ താനും സമൂഹനന്മ ആഗ്രഹിച്ചു. അത് പാവപ്പെട്ടവൻ്റെ പാർട്ടിക്കാരെന്ന് പറയപ്പെടുന്നവരിലുടെ നടത്തുന്നതായിരിക്കും എളുപ്പമെന്നു കരുതി ! കാരണം അധികാരമു ള്ളവർക്കേ ചില മാറ്റങ്ങൾ പ്രാവർത്തിക മാക്കാൻ പറ്റുകയുള്ളൂ. അതുകൊണ്ടുതന്നെ സഖാവിൻ്റെ പിറകേ കൂടി ജനക്ഷേമകരമായ തൻ്റെ നല്ല നല്ല ആശയങ്ങൾ പങ്കു വെച്ചു. പക്ഷെ യവന്മാരുടെ മനസ്സിൽ ആദർശങ്ങളെ കാറ്റിൽ പറത്തി ജനാധിപത്യത്തെ കൊള്ളയടിക്കലാണെന്ന സത്യം Mr: Sabu വിന് തിരിച്ചറിയാൻ സമയമെടുത്തു. Mr Sabu ,Globel Meet നെപ്പററി ചിന്തിക്കുമ്പോൾ; സഖാക്കൾ Globel ആയി എങ്ങനെ കൊള്ളയടി ക്കാമെന്ന ചിന്തയിലാ യിരുന്നു; ഈ സത്യം തിരിച്ചറിയാൻ Mr. Sabu അല്പം വൈകിപ്പോയി. വിവരമുള്ള തെലുങ്കാന സർക്കാർ Mr. Sabu വിനെ റാഞ്ചിക്കൊണ്ടു പോയി ,എല്ലാ മാന്യതയും ബഹുമാനവു നൽകി ! സ്വന്തമായി ഒരു നിലയും വിലയും ഉള്ളവർക്കേ മറ്റുള്ളവരെ respect ചെയ്യാൻ കഴിയുകയു ള്ളൂ. തെലുങ്കാന സർക്കാർ സമ്മാനിച്ച സൗകര്യങ്ങളുടെ പകുതിപോലും കേരള സർക്കാറിന് സ്വപ്നത്തിൽ പോലും കഴിയില്ല! ആകെ കഴിയുന്ന കാര്യം പാര വെപ്പ് മാത്രം. അങ്ങിനെ,കേരളത്തിലെ ജനങ്ങൾക്ക് തൊഴിൽ ലഭിക്കുക എന്ന Mr :Sabu വിൻ്റെ പിതാവിൻ്റെ സ്വപ്നം തൊഴിലാളി ഐക്യം സിന്ദാബാദ്കാർ തന്നെ തല്ലിക്കെടുത്തി. അത് Mr:Sabu വിന് ഊർവ്വശീശാപം ഉപകാരമായി; ഇനി ഉദ്യോഗാർത്ഥികൾ കേരളത്തിലിരുന്ന് തൊഴിൽ തെണ്ടുന്ന തിലും ഭേദം വല്ല തെലുങ്കനയിലേക്ക് വെച്ചുപിടിക്കുന്നതായിരിക്കും നല്ലത്!
@JacksonJohn-d2c10 ай бұрын
വളരെ കറക്ട് Jai 20, 20❤️❤️❤️❤️❤️
@1942alovestory10 ай бұрын
സാബു സാർ കേരളത്തിൽ കോളിളക്കം ഉണ്ടാക്കട്ടെ. ❤
@cicilywilson545910 ай бұрын
ആരൊക്കെ പരാജയപ്പെടുത്തിയാ ലും ദൈവാനുഗ്രഹത്താൽ പടർന്ന് പന്തലിച്ച വൻവൃക്ഷം പോലെ സാബു ജേക്കബ്
@rajendranb444810 ай бұрын
അക്രമ സമരവും, മാസപ്പടിയും കൊണ്ട് എല്ലാം പൂട്ടിക്കുവാൻ മാത്രം അറിയാവുന്ന പിണറായിയും, പാർട്ടി കോമരങ്ങളും ഇതു വായിച്ചു പഠിക്കണം. ഒരു സംസ്ഥാനം എങ്ങനെയാണ് സമ്പത്ത് ഉണ്ടാക്കുന്നതെന്ന്.
@lillysebastian935410 ай бұрын
No.wonder why Kerala has not prospered.All political parties. destroyed. Kerala.Hope next election time people s.eyes and mind will opene
@josecv740310 ай бұрын
Dear Sabu sir,Marunadan Shajan sir ❤ Thankyou ❤ 20/20 Power of Kerala 💪🙏👍♥️
@zamilzayn199710 ай бұрын
Nth power..kerala bjpyude power polumilla😂
@thambyjacob879710 ай бұрын
20 /20 ദൈവ നിയോഗം തകർക്കാൻ ആർക്കാണ് കഴിയുന്നത്!
@premarajn807710 ай бұрын
The Great..Man🎉💐💐. സബുച്ചായൻ.. God bless U🤝💓✌🏽👑
@prabhakarang63610 ай бұрын
Mr. Sabu jacob you are great
@sabukj715810 ай бұрын
തീർച്ചയായും, നമ്മുടെ വ്യവസായ വകുപ്പ് മന്ത്രി കാണേണ്ട ഒരു മെഗാ ഇൻറർവ്യൂ..... .
@rajeshkv988610 ай бұрын
No use. Same like dog's tail.
@smilebedhel737710 ай бұрын
ഏതപ്പാ കോതമംഗലം ..... തലയിൽ ആൾതാമസം നഹി
@Sunnyvb-tv3dz6 ай бұрын
സാബുച്ചേട്ടാ നല്ല മറുപടി... Big സല്യൂട്ട്....
@ANILKUMAR-kx4vr10 ай бұрын
sabumjacob very wonderful Iam speechless dear proud of you god bless you all the best
@madhusudanpunnakkalappu525310 ай бұрын
വ്യവസായം തുടങ്ങാൻ വാങ്ങിയ സ്ഥലം വാഴ കൃഷി ചെയ്തേകുന്നു….നല്ല വ്യവസായ സൗഹൃത സംസ്ഥാനം. നമ്മുടെ നാട്ടിൽ വികാസം വരങ്ങളിൽ നമ്മൾ ജനങ്ങൾ മാറി ചിന്തിക്കണം.
@shobhageorge69685 ай бұрын
Well said Shajan Sir 👍. Thanks. 20/20 party is best paty. I like it so much l full support Sabu Jecob Sir. Congratulations to Sabu Jacob Sir. and Shajan Sir 👍👏🙏🙏
@vasanthcheriyachanassery562110 ай бұрын
കേരളം ഇപ്പോഴും 1947 ൽ തന്നെ ആണ്
@kamalav.s656610 ай бұрын
20,20, എല്ലാ സർവ പഞ്ചായത്തിലും സ്ഥാനാർഥികളെ നിർത്തണം ,
അപ്പോ താൻ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും പോയിട്ടില്ലല്ലേ... 🤣
@shareena499310 ай бұрын
😂😂 ഇപ്പോൾ മനസ്സിലായോ?? കമ്മ്യൂണിസ്റ്റ് കാരെ വീട്ടിൽ കയറ്റാൻ പറ്റില്ല 🤔🤔
@leelammathomas346210 ай бұрын
എൻ്റെ വീട് കോട്ടയം 20-20 യ്ക്ക് വേണ്ടി work ചെയ്യുവാൻ തയ്യാറാണ്
@moomoo914310 ай бұрын
പണ്ടുള്ളവർ പറയും ആളെ അറിഞ്ഞു വേണം പെരുമാറാൻ എന്ന്... വീട്ടിൽ കയറ്റാൻ കൊള്ളാത്തവനെ വീട്ടിൽ കയറ്റിയാൽ ഇതുപോലിരിക്കും പണികൾ... വല്ല ഗസ്റ്റ് ഹൗസിലും താമസിപ്പിച്ചിട്ട് അതിന്റെ കാശ് കൊടുത്താൽ പോരായിരുന്നോ...? സഹായിച്ചാൽ, സഹായിച്ചവനിട്ട് കൊത്താതെ മടങ്ങത്തില്ലാത്ത ജനുസ്സാണത്.... 👌🏽
@kebeerkebeer253610 ай бұрын
140 മണ്ഡലങ്ങളിലും വരുന്ന നിയമസഭ ഇലക്ഷനിലും പഞ്ചായത്ത് കോർപ്പറേഷനിലും മത്സരിക്കണം 2025 ലെ പഞ്ചായത്ത് ഇലക്ഷനിലും 2026 ലെ നിയമസഭ ഇലക്ഷനിലും ❤❤❤
@rajanpulikkal525310 ай бұрын
അങ്ങനെ കോൺഗ്രസിനെ കെട്ട് കെട്ടിച്ച് LDF ഭരണം തുടരാം.🎉🎉😂😂
@zamilzayn199710 ай бұрын
Ettu nilayil pottum😂
@zamilzayn199710 ай бұрын
@@rajanpulikkal5253correct..bjp Or Ldf eathoru party aayitt tie up und ivark
@prakashankt158610 ай бұрын
ഇന്ന് എവിടെ എത്തേണ്ട നാടായിരുന്നു. എവിടെ എത്തി നിൽക്കുന്നു. ഇങ്ങിനെയുള്ളവർ ലോകത്ത് ഒരു കോണിലും ഉണ്ടാവില്ല.
@vimalajohnson422210 ай бұрын
Great thanks to Mr Shajan sir. May God bless you and protect you and your family and organisation.
@cmmohananmohanan378810 ай бұрын
Exiting Story Sir all the Best
@LOKACHITHRA10 ай бұрын
Exciting
@chandrababus225910 ай бұрын
കിറ്റക്സിന് അഭിനന്ദനങ്ങൾ
@sreethuravoor10 ай бұрын
വീണ്ടും പറയുന്നു ഷാജൻ ചേട്ടാ നിങ്ങളുടെ ഈ വീഡിയോ കുറച്ചു അധികം പേരുടെ ഉറക്കം കെടുത്തും. 20 20 യുടെ വളർച്ച 🙏🏻🙏🏻🙏🏻🙏🏻🙏🏻
@zamilzayn199710 ай бұрын
Ninteyaano😂
@rahulmaheshmaratimaratidev921810 ай бұрын
Great interview. Congratulations to Sajan and we hang our heads in full appreciation & respect to Sabu Sir.❤
@rajangeorge870210 ай бұрын
Jai 20 20 Jai Mr Sabu. God bless ❤
@sjcreations-craftzone384410 ай бұрын
Waiting aarnu ❤
@nettopgeorge118310 ай бұрын
Hats of to you...
@vargheseck276310 ай бұрын
Very nice talk
@Soothsayer21010 ай бұрын
Post from Canada: Great interviews. I never knew the head winds of the political atmosphere prevailing in Kerala. Thx. for exposing this.
@gopalankp546110 ай бұрын
God bless you in all your endeavors. We pray for your grace and blessings
@majeedpoomala727210 ай бұрын
നല്ല. കുടുംബക്കാർ. ദൈവം : അനുഗ്രഹിക്കട്ടെ!❤❤❤
@georgevarughese33456 ай бұрын
God be with you. Good decision. C.P.I.M never progress.
@amminifarms-goatsforsale186610 ай бұрын
I support 20 20
@georgemv816710 ай бұрын
❤ l love, your tackling of the situation.
@gopalankp546111 күн бұрын
These spoken words by Sri Sabu M Jacob we feel so much proud of your speeches and namaste to both of you who participated in these speeches. Thank. God bless you for your triumphs in your firms
@gopalankp546111 күн бұрын
If it in kerala actions will start to closed these factories by the parties of LDFand UDF.
@സ്കോർ10 ай бұрын
കേരള ജനത ഇതൊന്നും മനസ്സിലാക്കാൻ പോകുന്നില്ല പിന്നെയും തതൈവ...... 👍❤️
@sureshm180810 ай бұрын
You are correct Sri Sabu❤❤❤. This is the clear picture of present Kerala and how the LDF and UDF changed like this. The blind people of Kerala who chases the bloody politics are really deserve this. Try your maximum, we some people will support you❤❤❤. You made the the phrase in Malayalam to practical ie Oru vazha vachal mathiyayirunnu❤❤❤❤😂😂😅😅
@sony137610 ай бұрын
ഉണരൂ സിനിമയും ഇത് കണ്ടിട്ട് കാണുന്നത് വളരെ നല്ലതാ.......
@justgotravel870310 ай бұрын
ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന വെക്തി. ഒരു പക്കാ ബിസ്സിനെസ്സ് മാൻ. ❤
@rajivenkannamam10 ай бұрын
🎉വല്ലാത്ത അനുഭവം. Cry my beloved country,,,
@Kcv-dm5cn5 ай бұрын
എന്താ ശ്രീ സാബു നമ്മൾ കേരളം നമ്പർ വൺ അല്ലെ. ഇങ്ങിനെ ഒക്കെ പറയാമോ? ജനങ്ങൾ തെറ്റിദ്ധരിക്കും!
@SunilAthul10 ай бұрын
ഇതൊക്കെ ഇവിടുത്തെ മാധ്യമങ്ങൾ അറിയുന്നുണ്ടോ ഉണ്ടോ എന്തോ ഈ മനുഷ്യനെ കല്ലെറിഞ്ഞവർ ഇതൊക്കെ കേട്ടാൽ ഒരു നിമിഷം കരഞ്ഞു പോകും ഇയാളെ സഹായിച്ചില്ലെങ്കിലും വേണ്ട ഉപദ്രവിക്കരുത് എനിക്കൊന്നു പറയാനുള്ളൂ ചാലക്കുടി വോട്ടർമാരും എറണാകുളത്ത് വോട്ടർമാരും ഇയാളെ ജയിപ്പിച്ചോളും നിങ്ങൾക്ക് ഒരു നഷ്ടവും വരില്ല
@sobhanaradha951010 ай бұрын
Support Sabu sir
@shyniajushyniaju231410 ай бұрын
Full support to 20-20.
@binusamuelMontreal10 ай бұрын
Best wishes for all your future endeavors...❤
@niyasniyas17703 ай бұрын
കേരളത്തിൽ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടി കൂടി ഒരുപാട് കമ്പനി അടപ്പിച്ചു ഒരുപാട് ആളുകൾ അവരുടെ ജോലി നഷ്ടം ആക്കി
@ammus0009910 ай бұрын
ന്യൂനപക്ഷങ്ങളുടെ സമ്പത്തീക മുന്നേറ്റം തടയാൻ എന്നും സിപിഎം ശ്രമിച്ചിട്ടുണ്ട്. ഇന്നും അത് തന്നെ ആണ് അവരുടെ ലക്ഷ്യം 👍
@ramesbabu384210 ай бұрын
പാല് കൊടുത്ത കെെക്ക് കൊത്തുക,തിന്ന ചോറിന് നന്ദികേട് ,പുറകില് നിന്ന് കുത്തുക ,ഇത്തരം വാക്കിലൊന്നും ആ നികൃഷ്ട ജീവിയെ പെടൂത്താനാവില്ല. അത്രമാത്രം ക്രൂരത നിറഞ്ഞതാണ് ആ ജന്മം തന്നെ. ടിപിയുടെ അമ്മയാണ് പറഞ്ഞതാണ് ശരി .ഒരു തിരിച്ച് പോക്ക് ഇതിനെല്ലാം അനുഭവിച്ചെ മടങ്ങു എന്നതാണ് . മനുഷ്യനെ പച്ചക്ക് തിന്നുന്ന നരഭോജികളാണ് പാര്‍ട്ടിയിലെ സകലയവനും,അവരുടെ തലതൊട്ടപ്പനാണ് ഈ നികൃഷ്ട ജീവിയും.
@shibupaul85010 ай бұрын
ഞാനും അനുഭവിച്ചിട്ടുണ്ട് ആ മഹാനായ പിതാവിന്റെ കൈപുണ്ണ്യo 🌹🌹🌹
@jayavijayan796010 ай бұрын
കഷ്ടം, കേരളത്തിൽ എത്ര പേർക്ക് ജോലി കിട്ടേണ്ടത് ആയിരുന്നു
@swaminathkv507810 ай бұрын
നട്ടെല്ലിന് വളവില്ലാത്ത ശ്രീ സാബു ജേക്കബ് ന് നമസ്ക്കാരം 🙏🙏🙏🙏👌
@indtnk32010 ай бұрын
64 വർഷം വോട്ട് ചെയ്തു ഇടതനെയും വലതനെയും വിജയിപ്പിച്ചു . കേരളം എവിടെ എത്തി ഇനിയും വോട്ടു കൊടുത്തു കയറ്റി അനുഭവിക്കു
@Luttappy-p4u10 ай бұрын
സാബു സാർ ചെയ്യുന്ന പോലെ കൃത്യമായി നിയമങ്ങൾപാലിച്ചു നേരായ മാർഗ്ഗത്തിൽ ഇന്ത്യയിൽആരുംതന്നെ ബിസിനസ് ചെയ്യുന്നുണ്ടോയെന്നു സംശയം
@balakrishnanmk511610 ай бұрын
Sabu Sir is a down to earth person, Wonderful.
@muraleedharanv448010 ай бұрын
സഖാക്കൾക്ക് പാണക്കാരുടെ വീട്ടിൽ പകൽ പനി യാണ്. രാത്രി AC യും
@SKVAZHAPPULLY10 ай бұрын
ബഹുമാനപ്പെട്ട സാബു സാർ പറഞ്ഞ വാക്കിൽ 20 എൽസി മെമ്പർമാർ ഉള്ള വാർഡിൽ സിപിഎമ്മിന് കിട്ടിയത് 12 വോട്ടാണ് 8 മെമ്പർമാർ മാറി കുത്തി അവരുടെ ഭാര്യമാർ മാറി കുത്തി ഈ ഈ വാക്കുകൾക്ക് പല അർത്ഥങ്ങളുണ്ട് സാർ അതിൻറെ അർത്ഥതലങ്ങൾ ആണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്
@AntoAlex12310 ай бұрын
Huge respect to you…❤ Will visit kizhakkambalam during my vacation, for sure. Feeling goosebumps..🥹
@zamilzayn199710 ай бұрын
20 20 oru 20 year wait cheyyanam ivide bharanam kittanamenghil
@sharathkrishnan242910 ай бұрын
സാബു ഗ്രേറ്റ് 🙏🏻
@mariojohn345210 ай бұрын
കമ്മ്യൂണിസം തീവ്രവാദത്തേക്കാൾ അപകടം.. കേരളത്തിൽ കമ്മ്യൂണിസം നിരോധിക്കുക
@melbenmetals116710 ай бұрын
സാബു❤
@medoxygens44210 ай бұрын
കേരളത്തിൽനിന്നും വൻകിട വ്യവസായങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയതുകൊണ്ടാണ്, കേരളം പവർക്കട്ടില്ലാത്ത വൈദ്യുതി മിച്ച സംസ്ഥാനം എന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ സാധിക്കുന്നത് 💪💪
@omanakuttanpillai181410 ай бұрын
സാബു സാർ അങ്ങക്ക് ഒരു ബിഗ് സല്യൂട്ട്
@babuvarghese34410 ай бұрын
ഞാൻ 20 ട്വന്റി, യിൽ മെമ്പർ ആയി. ഇതിന്റെ നല്ല പ്രവർത്തനങ്ങൾ, എപ്പോഴുo, എന്റെ സുഹൃത്തുക്കളോടും, പങ്കു വയ്ക്കുകയുo, ചെയ്യുന്നുണ്ട്. നന്മ കണ്ടിട്ടും നിസംഘ മനോഭാവം, കാണിക്കുന്നവരെ, ഓർത്തു ഖേദിക്കുന്നു. അതീവ തീവ്ര, പാരമ്പരാഗത, രാഷ്ട്രിയം, നമ്മൾ ഉപേഷേച്ചു,, നമ്മുടെ നാടിന്റെ ക്ഷേമത്തിനായി, ജങ്ങളെ എല്ലാം നമുക്ക്,20 ട്വന്റി യിൽ, മെംബേർസ് ആക്കി, ഈ നാടിനെ വീണ്ടെടുത്തു, രാഷ്ട്രിയ പാർട്ടികളുടെ, കട്ട് തീറ്റ, അവസാനിപ്പിച്ചു, നീകുതിപ്പണം, മുഴുവനും, ജനങ്ങളുടെ ക്ഷേമത്തിനായി, വിനയോഗിക്കാൻ, കഴിയുന്ന,30 ട്വന്റി, പാർട്ടിയെ, കേരളം ഭരിക്കാൻ, നമ്മൾ, ഓരോതരും, മാനസികമായി ഒരുങ്ങുക. തീർച്ചയായും, സാധിക്കും. 🙏
@babuvarghese34410 ай бұрын
20 ട്വന്റി എന്നു വായിക്കുക.
@zamilzayn199710 ай бұрын
Ninek kanjaavum pennum tharum..pettenn chellu😂
@ravindranathkt886110 ай бұрын
പ്രതികൂല സാഹചര്യങ്ങൾ കാരണം താങ്കളുടെ ഇവിടെയുള്ള factory കൾ മുഴുവൻ പൂട്ടി വേറൊരു സംസ്ഥാനത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യേണ്ടിവന്നാലും മലയാളികൾക്ക് അഭിമാനമായി താങ്കളുടെ വ്യവസായ സാമ്രാജ്യം വളർന്നു പന്തലിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നു.
@johnjohnvarghese82510 ай бұрын
സത്യം കമ്മ്യൂണിസ്റ്റു ഒരുകാലത്തു ഒരു എനിക്കു ഒരു തീയ് ആരുന്നു. പിണു വന്നു പാർട്ടി വില തന്നെ പോയി. ഇരട്ട ചങ്കൻ അല്ല ആൾക്കാരുടെ അടുത്ത് വരാൻ ധൈര്യം ഇല്ലാതെ പേടിച്ചു നിക്കുന്ന പരട്ട ചങ്കൻ ആണ്. 🙏🏼 plz കേരളം ഒന്ന് രക്ഷപെട്ടു പോകട്ടെ പോയികൂടെ എന്റെ പാർട്ടി അമ്മ്യൂണിസ്റ്റ് പാർട്ടി വിട്ടു 🙏🏼
@emperor..8379 ай бұрын
ചാച്ചൻ MC Jacob ഒരു സംഭവം തന്നെ 🔥🔥❤️❤️
@artery592910 ай бұрын
പുതിയ അറിവുകൾ , പുതിയ വെളിപാടുകൾ .🎉🎉
@godsoncountry920210 ай бұрын
കേഴുക മമ നാടേ പ്രിയ സർക്കാരെ മമ ജനമേ
@gopalankp546110 ай бұрын
Thanks a lot for giving us these valuable information about various events in these debates Sri Sabu M. Jacob is a brilliant role in solving many issues.. But our chiefminister and other Authorities are interested in accumulating money and gift like gold, Ganjave business, building construction and other departmental works etc.
@jollyjohn75010 ай бұрын
Humanity is the best policy among humans besides anything ❤❤❤🎉🎉🎉 You are the role model ❤❤❤🎉🎉🎉❤❤❤
@BabuSavanal10 ай бұрын
I am following you too much ❤❤❤❤❤❤❤❤❤❤
@francissebastianuzhavoor244010 ай бұрын
അടിപൊളി.
@babyemmanuel85310 ай бұрын
ഇതൊന്നും ഇല്ലാതെ, അതായത് internel adit ഒന്നുമില്ലാതെ എങ്ങനെ സ്ഥാപനം നടത്താമെന്ന് അറിയണമെങ്കിൽ കേരളത്തിലെ KSRTC, KSEB തുടങ്ങിയ സംസ്ഥാനസർക്കാർ വകുപ്പുകൾ നോക്കിയാൽ മതി. കൂടാതെ മറ്റു സർക്കാർ വകുപ്പുകൾ നോക്കിയാൽ മതി.... അവരാണ് മൈക്ക്രോസ്കോപ് വച്ചു മറ്റുള്ളവരെ പരിശോധിക്കുന്നത് ..😂😂😂