"നമ്മളെ ആർക്കും പറ്റിക്കാം എന്നതിന് തെളിവാണ് പിണറായി വിജയൻ രണ്ടാമതും വന്നത്". സത്യം
@monishthomaspКүн бұрын
😂😂😂 correct..☑️
@NadarshaAbulvahidКүн бұрын
ഇന്ത്യക്കാരെ മുഴുവൻ പറ്റിച്ച ഒരാൾ ഡൽഹിയിൽ ഭരിക്കുന്നുണ്ടല്ലോ?അത്കൂടി പറയാമായിരുന്നു
@സുന്ദരിКүн бұрын
സത്യം വിളിച്ചു പറയാൻ ഉള്ള ഷാജൻ ചേട്ടൻ ന്റെ ധൈര്യം 😂😂😂
@SujathaBabu-d2vКүн бұрын
ഇനിയും അതു തന്നെ
@MartellCalvetКүн бұрын
🤣🤣🤣🤣💯💯
@FreeZeal24Күн бұрын
പ്രസക്തമായ ഒരു വിഷയം analysis നടത്തിയ മറുനാടൻ ഷാജന് അഭിനന്ദനങ്ങൾ 🌹🙏
@anusreesreejith153Күн бұрын
ഇതിലൊന്നും കൊണ്ടുപോയിടാൻ പണമില്ലാത്ത എന്നെപോലുള്ളവർക്ക് ഭൂമിയിൽ സമാധാനം.😂😂
@varghesejohn4061Күн бұрын
😂
@varuntce118 сағат бұрын
👏👏👏👏
@ShibuShibu-iu7eoКүн бұрын
മലയാളികൾ തള്ളിൽ മുന്നിലാണ് വകതിരിവിൽ ഒരു പാട് പിന്നിൽ❤❤
@balachandranp2820Күн бұрын
മലയാളിയുടെ ദുരാഗ്രഹം എന്നും മുൻപന്തിയിൽ
@santhoshn995Күн бұрын
സത്യം 👍
@vanajat9640Күн бұрын
In cheating also malayalee is #1
@palodenazeer4782Күн бұрын
😂❤
@Chakkochi168Күн бұрын
എല്ലാത്തിലും മുന്നിൽ ആണെന്ന് അഹങ്കരിക്കുന്ന ലോകത്തിലെ ഏക തോൽവികൾ ആയ മലയാളി എന്നും മുന്നിൽ തന്നെ.💃💃💃
@sumajadileep3228Күн бұрын
Including you
@Chakkochi16823 сағат бұрын
@sumajadileep3228 yes , also you. 😋
@JayachandranPachapoyilКүн бұрын
നമുക്ക് ഏറ്റവും കൂടുതൽ ഉള്ളത്" ആർത്തി" ആണ്.
@varghesemathew6239Күн бұрын
ആട്, തേക്, മഞ്ചിയം, സഹകരണബാങ്ക് ഇതിനിടയിൽ പുതിയതായി നിധി, മൾട്ടിലെവൽ, കോ ഓപ്പറേറ്റീവ്, NBFC ഇതിലൊന്നും പണം നിക്ഷേപിക്കരുത്
@johnmathew8053Күн бұрын
Agency എടുത്ത ഒരു Relative, അല്ലെങ്കിൽ Friend വന്ന് കരഞ്ഞു കാല് പിടിക്കുമ്പോൾ, കാശ് തിരിച്ചു കിട്ടില്ല എന്ന് മനസ്സിൽ ഉറപ്പിച്ചാണ് പലരും പണം നിക്ഷേപിക്കുന്നത്...
@abbeeapen4162Күн бұрын
Guinness book of records.
@georgepeter9056Күн бұрын
RR gold ?
@kammappakarim8609Күн бұрын
കേരളത്തിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ പണം നഷ്ടപ്പെടുന്നത് സ്വർണത്തിന് മേൽ ആയിരിക്കും.... ഓരോ സ്വർണക്കടയും അതാത് പ്രദേശത്തെ കടയിൽ ഇരിക്കുന്നതിനേക്കാൾ 5 ഇരട്ടി സ്വർണ്ണമാണ് നിക്ഷേപമായി സ്വീകരിച്ചിരിക്കുന്നത്..... തൽക്കാലം ഇങ്ങനെ റോൾ ചെയ്തു പോവും അവസാനം കുടുങ്ങും എല്ലാവരും ജാഗ്രത...
@varghesemathew6239Күн бұрын
@@kammappakarim8609 അഭിനവ പ്രാഞ്ചിയേട്ടൻ ഞരമ്പൻ ജ്വല്ലറി കാരനും കോടികൾ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട് കുണുപോലെ ജ്വല്ലറികൾ ഉള്ള നാട്ടിൽ ശതകൊടികൾ വരും പാവങ്ങളുടെ പണം
@willieo7iiКүн бұрын
കേരളത്തിലെ വിദ്യാഭ്യാസം എന്നാൽ വായിക്കാനും എഴുതാനുമുള്ള കഴിവ് മാത്രമാണ്
@umadevikr6411Күн бұрын
ചിന്തിക്കാനും വിശകലനം നടത്തുവാനുമുള്ള വകതിരിവ് വട്ടപ്പൂജ്യം.
@sheelujose2321Күн бұрын
Sathyam
@johnmadackal686Күн бұрын
100%CORRECT
@Virtual-Friend-007Күн бұрын
കാണാപാഠം പഠിക്കാനും
@willieo7ii23 сағат бұрын
Yes, even some of post graduates with PhD in english literature from majority of Kerala institutions may not be fluent in English. The hope now is on educated parents speaking in english to their children at home and also a few private schools....
@philipsebastian255Күн бұрын
എൻ്റെ ഷാജൻ sir താങ്കൾ എത്ര പറഞ്ഞാലും നമ്മുടെ.ആൾക്കാർ പറ്റിപ്പിക്കപ്പെടാൻ നിന്ന് കൊടുക്കും ചുളുവിൽ പണം ഉണ്ടാക്കുന്നത് ആണ് നമ്മുടെ ഒരു ഇത്😢
@remeshp7806Күн бұрын
സാജോ ഇന്ത്യൻ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ ഈ ഡി റെയ്ഡ് നടത്തിയതിന്റെ റിപ്പോർട് ഒന്ന് പറയാമോ താങ്കൾ ശരിക്കും മുത്തൂറ്റിനും മണപ്പുറത്തിനും വേണ്ടി അനുകൂലമായി സംസാരിരിക്കുന്നു
@AnilKumar-k4m8pКүн бұрын
Mr. ഷാജൻ ഞാൻ താങ്കളുടെ ഓഫീസിൽ രണ്ടുവട്ടം വിളിച്ച് ഒരു ഇൻഫർമേഷൻ തന്നിരുന്നു. കേളമംഗലം ഫിനാൻസ് എന്ന സ്ഥാപനത്തെ കുറിച്ചായിരുന്നു അത് താങ്കളെ അറിയിക്കാതെയിരുന്നോ അതോ താങ്കൾ അറിഞ്ഞിട്ടും പറയാതെയിരുന്നതോ എന്നെനിക്കറിയില്ല പക്ഷെ നടന്നതോ അയാൾ ചിങ്ങവനംത്തുനിന്നും കോടികളുമായി മുങ്ങി.
@hamidkp4484Күн бұрын
അയാൾ കാശ് കൊടുത്തു കാണും ക്യാഷ് കൊടുക്കാത്തവർക് എതിരെ വാർത്ത ഇടും
@tomythomas9261Күн бұрын
There is a report on Manorama online dt Aug 20, 2024 (Nattuvartha) regarding this, with pictures of owner sajith. Five cases registered by local police.
@jaimyandrew8100Күн бұрын
@@hamidkp4484 u show the proof he took money and then criticize shajan sir. especially a community targeting him.anyway he is doing is work sincerely and he is top journalist where people trust him.
@MohandasKR-c1rКүн бұрын
കേന്ദ്രം ഭരിക്കുന്നത് ഷാജൻ മോദിയോ കേരളം ഭരിക്കുന്നത് ഷാജൻ പരാജയനോ അല്ലെന്ന് ഏത് കൊച്ച് കുട്ടിക്കും അറിയാം.
@s541913Күн бұрын
Paid ചെയ്തായിരുന്നോ, paid ആണ് paid
@rajendrans787112 сағат бұрын
വളരെ ഉപകാര പ്രകാരമായ ഒരു Video. Ippol Indian Credit Coop Society, Indian Agri Credit Society എന്നിങ്ങനെ അനവധി. ഇവർ ഏജന്റ്സ്നേ വച്ച് ഹെവി കമ്മീഷൻ കൊടുത്തു ക്ലയന്റ്‌സ്നെ പിടിക്കുന്നു.
@johnson.george168Күн бұрын
മലയാളികളുടെ ആർത്തി ഒരിക്കലും തീരില്ല അത് കൊണ്ട് തന്നെ ഇത്തരം ഉഡായ്പുകളും അനുസ്യൂതം നടക്കും.. ഇതെല്ലാം പച്ചയ്ക്ക് വിളിച്ചു പറയുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏
@CHANDRANKHighSchoolAssistantSa15 сағат бұрын
സാജൻ സാർ എല്ലാ മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളെയും ഒന്നിച്ചു ആക്ഷേപിക്കുന്നത് ശരിയല്ല, എല്ലാവരും പൊട്ടിക്കാൻ വന്നവരല്ല, അതിൽ ചിലർ ഉണ്ടാവാം, ഇത് താങ്കളുടെ ഒരു ഊഹം മാത്രമാണ്, ശരിയായ രീതിയിൽ പ്രവർത്തിക്കുന്നവർക് ഒരു തടസമാണ് നിങ്ങൾ ഉണ്ടാക്കുന്നത്, ഇവിടെ പല ബാങ്കുകളും പൊട്ടിയിട്ടില്ലേ, എന്നുവെച്ചു എല്ലാ ബാങ്കുകളും പൊട്ടുമെന്നാണോ, ഒരു ആധികാരികതയും ഇല്ലാതെ ഇങ്ങനെ, ഊഹങ്ങൾ പടച്ചു വിടരുത്, നിങ്ങളുടെ ഊഹങ്ങൾ ശരിയാവണം എന്നില്ല, അപ്പോൾ നിങ്ങൾ അതിനു മാപ്പ് പറയേണ്ടി വരും,
@sooraj041Күн бұрын
ഏറ്റവും കൂടുതൽ പറ്റിക്കപ്പെടുന്നത് യൂട്യൂബിലെയും സോഷ്യൽ മീഡിയായിലെയും വ്യാജവാർത്തകളാണ് എന്ന സത്യം വിളിച്ചു പറ എന്റെ ഷാജാ...
@RajR6996Күн бұрын
കള്ളൻമാർ നാട് ഭരിക്കുമ്പോൾ ഇതിൽ കൂടുതൽ എന്ത് നടക്കാൻ
@thomassebastian4034Күн бұрын
100 % Correct...😭🙏🏻
@MadhuKumar-vb1nhКүн бұрын
Nadu Aro bharikkatu ningala panam nishepikunnathu avide annu theerumanikunnathu chief minister Allallo,palisa kuranjalum safety -SBI, IOB,Bank of Baroda, post office, treasury,ithu upayogikuka 👍🙏🌷
@pradeepanck8213Күн бұрын
പൊട്ടൻ തന്നെ 🤭🤭🤭. സർക്കാർ ആണോ പൊട്ടനോട് പറഞ്ഞത് പൈസ കൊണ്ട് ഇടാൻ
@rajupyleepalattyКүн бұрын
കേന്ദ്രസർക്കാർ നിയമങ്ങളിൽ ഉണ്ടാക്കിയ തട്ടിപ്പുസംഘങ്ങൾ
@RajR6996Күн бұрын
@@pradeepanck8213 ഇങ്ങനെ ഉള്ള സ്ഥാപനങ്ങൾക് അനുമതി കൊടുക്കുന്നത് സർക്കാർ അല്ലെ ഉദാഹരണം ബോച്ചേ ടീ അവസാനം തട്ടിപ്പ് ആണെന്ന് തെളിഞ്ഞപ്പോൾ സർക്കാർ നോട്ടീസ് ഇറക്കി, സഹകരണ ബാങ്കു തുറന്ന് വച്ചിട്ട് പൈസ ഇടാൻ ആരു പറഞ്ഞു എന്ന് പറഞ്ഞത് പോലെ ആണോ 😄
@manikuttan240Күн бұрын
❤😅😅😅 തീർച്ചയായിട്ടും തീർച്ചയായിട്ടും മറുനാടൻ ആണ് ശരി എന്ന് ഇപ്പോൾ പറയാതിരിക്കാൻ വയ്യ
@prasannakumar15Күн бұрын
ഷാജൻ ഇപ്പോൾ ആറ്റുകാൽ രാധാകൃഷ്ണന്റെ പണി തുടങ്ങിയോ? 6 വർഷം കഴിയുമ്പോൾ പൊട്ടുന്ന കമ്പനികൾ എന്നാണല്ലോ നിങ്ങളുടെ ഭാഷ്യം. 6 വർഷം എന്നുള്ളത് അൽപ്പം ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ?😆. നിങ്ങളോട് പണ്ട് ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു. എന്നെപ്പോലെയുള്ളവർ കരുതിയിരുന്നത് നിങ്ങൾ ഉണ്ടാക്കുന്ന വാർത്തകൾ വസ്തുതാപരം ആണെന്നാണ്. 2024 ഫെബ്രുവരിയിൽ നിങ്ങൾ ഒരു mscs കമ്പനിയെപ്പറ്റി വസ്തുതയ്ക്ക് നിരക്കാത്ത ഒരു വാർത്ത ചെയ്തു. നിങ്ങളുടെ വാർത്ത തെറ്റായിരുന്നു എന്ന് തെളിഞ്ഞിട്ടും അതിനൊരു correction ആയിട്ട് മറ്റൊരു വാർത്ത ചെയ്യാൻ തയാറാകാഞ്ഞ നിങ്ങളോട് അന്ന് മുതൽ വെറുപ്പ് മാത്രം.
@sreekumarannair3707Күн бұрын
പ്രിയ ഷാജൻ ആയിരം നന്ദി. നേരിൽ കാണണം എന്ന് ആഗ്രഹം. പക്ഷേ എങ്ങനെ. കാരണം അനന്തപുരിയിൽ പിറന്ന ഇവന് പലതും പറയാനുണ്ട്. കൂടുതൽ കേരളത്തിൽ നപുംസക വർഗ്ഗങ്ങൾ ആണ് ജീവിക്കുന്നത്.
@maheshss8604Күн бұрын
ഷാജൻ ഭായ്....... പണത്തിനോട് ഉള്ള ആർത്തി ആണ് മലയാളി ഇതിനൊക്കെ ഇര ആകുന്നത്😂😂😂
@ramanarayanan7866Күн бұрын
ധനം ഉണ്ട് ബുദ്ധി ഇല്ല.പണം ബുദ്ധിയുള്ളവർ തട്ടിച്ച് കൊണ്ടു പോകും. ഈ പരസ്യം പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾക്ക് പങ്കില്ലേ?
@DayanandanPPКүн бұрын
എല്ലാ സാമ്പത്തീക വർഷവും അവസാന പാദത്തിൽ ഇത്തരം വാർത്തകൾ പടച്ചുവിടാറുണ്ട്.
@sophysebastian3275Күн бұрын
Shajan what you said is 100 percentage correct Because of the pinaraye Vijayan kerala people also became viddikal
@FIVEandFIVEКүн бұрын
ഒരു multistate society യില് നിക്ഷേപം നടത്താൻ എൻ്റെ ഭാര്യ എന്നോട് പറയാൻ തുടങ്ങിയിട്ട് ഒരു വർഷം ആയി.എനിക്ക് അറിയാം എട്ടു നിലയിൽ പൊട്ടും എന്ന് എന്നാലും അവൾ കേൾക്കുകയില്ല . പൈസ കൊടുത്തില്ല എന്നാലും അവള് എൻ്റെ പുറകെ ഉണ്ട്😢😢😢😢
@mohanrailajapatharai2562Күн бұрын
മനുഷ്യന് ജീവിക്കണം. അതിനു ദൈവം ആരോഗ്യം തന്നിട്ടുണ്ട്. അത് മാറ്റിവച്ചു, ഇത്രയും പെട്ടെന്ന് പണക്കാരൻ ആകാൻ ഏറ്റവും പറ്റിയത് മലയാളികൾ ആണ്. ഒന്ന് അധ്വാനിക്കാതെ കിട്ടുന്ന പണം alle. അതുകൊണ്ട് ഒന്നിച്ചു പോകുന്ന തു കൊണ്ട് എന്നെപ്പോലെയുള്ളവർക്ക് ചിരിക്കാം. എന്നിട്ട് അവസാനം പാടാം പോനാൽ പോകട്ടും പോടാ.
@Sky-oi9myКүн бұрын
😂
@georgemathew8681Күн бұрын
@@FIVEandFIVE ഒരു കാരണവശാലും കൊടുക്കരുത്. പൈസ പോകും
@FIVEandFIVEКүн бұрын
അവര് കൊടുക്കുന്ന പലിശ 12 ശതമാനം ആണ്.ഇപ്പൊ എനിക്ക് SBI 7 ശതമാനം കിട്ടുന്നുണ്ട്. എനിക്ക് ഇതുവരെയും അവരുടെ ബിസിനസ് മോഡൽ മനസിലായില്ല.ഞാൻ അവിടെ ജോലി ചെയ്യുന്നവരോട് ചോദിച്ചു അവർ പറയുന്ന ഒരു കാര്യത്തിനും വ്യക്തത ഇല്ല
@georgemathew8681Күн бұрын
@@FIVEandFIVE ശരിയാണ്. എനിക്കും ഇതേ അനുഭവം.
@mailrakeshpКүн бұрын
Good initiative Shajan
@tomythomas9261Күн бұрын
Thanks for video Mr Shajan, Timely warning. Recently, I received my NCD amount upon maturity from a Trichur based NBFC , who are in gold loan business. After one year of deposit, when NCD was due for closure, the staff concerned requested me not to close, due to him losing his job....out of pity, I told him I will wait for two months. After two months, with great reluctance the amount was paid.
@sunilkumarpulakkal6160Күн бұрын
മൻമോഹൻ ഭരണകാലത്തുണ്ടാക്കിയ സമ്പത്തും, മലയാളി വിദേശ വാസത്തുണ്ടാക്കിയ സമ്പത്തും ചോർന്നു കൊണ്ടേയിരിക്കുന്നു. സ്പ്രിംഗ്ലർ അഴിമതി മൂലം.. കാരണം വ്യക്തി വിവരങ്ങൾ മുഴുവനും കോർപ്പറേറ്റ് കളുടെ കൈകളിൽ ആണ്.
@rajeevthevalil5070Күн бұрын
മുത്തൂറ്റ് /മണപ്പുറം എത്ര തന്നു ?
@madhavadaskoodallur2115Күн бұрын
രണ്ടു കാര്യങ്ങളിൽ പ്രബുദ്ധ കേരളത്തിലെ ഒരുപാട് ആളുകൾക്ക് ഒരു ധാരണയുമില്ലാതെ പോയി. 1. ബേസിക് ഫിനാൻഷ്യൽ ലിറ്ററസി. 2. എങ്ങിനെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം. ഇത് രണ്ടും ഉണ്ടെങ്കിൽ ഒരു പരിധിവരെ തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാം. മൂന്നാമത്തെ കാരണം അത്യാഗ്രഹം ആണ്. അതുകൊണ്ടാണല്ലോ ഒരു പരിചയവുമില്ലാത്ത ഒരാൾ എണ്ണിത്തിട്ടപ്പെടുത്താൻ പറ്റാത്ത സംഖ്യ സമ്മാനമായി നീക്കിവെച്ചെന്നു പറയുമ്പോൾ അതിൻ്റെ പിന്നാലെ ഓടി സാമ്പത്തിക നഷ്ട്ടം വരുത്തുന്നത്.
@ProtectiveCoatingКүн бұрын
മലയാളികളുടെ നിഷ്കളങ്കതയും അറിവില്ലായ്മയും... ആർത്തിയും..
@PREETHA.M-dc7gcКүн бұрын
നിഷ്കളങ്കർ അത് തെറ്റാണ്.
@vimalarajan8842Күн бұрын
നിരന്തരമായി ഈ വിഷയം ചർച്ച ചെയ്യുന്ന ഷാജൻ സാറിന് ഒരു സല്യൂട്ട്..
@MohananPk-r2nКүн бұрын
കണ്ടാലറിയാത്തവൻ കൊണ്ടാലറിയാം. ഇതാ എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് ഓരോ ഉടായിപ്പിലും കൊണ്ട് പണം ഇട്ടാൽ പിന്നെ എന്ത് ചെയ്യും. അനുഭവിച്ചോ🤔🤔🤔🤔🤔
@ramanarayanan7866Күн бұрын
ബാങ്ക് പൊളിഞ്ഞാൽ പരമാവധി RBlഇൻഷൂറൻസ് പരിധി ഒരാൾക്ക് അഞ്ച് ലക്ഷം വരെ മാത്രം
@josemm4774Күн бұрын
ബാങ്ക് പൊളിയാൻ സാധ്യത വളരെ കുറവാണ്.
@vijayanpg1727Күн бұрын
നല്ല ബോധവൽക്കരണം . Keep going 👌👍
@joseabraham2951Күн бұрын
പണി എടുക്കാൻ മടി ഉള്ളവർ, പണം നേടാൻ പോയി ചാടും...😊😊😊
@anjanauk997715 сағат бұрын
നന്ദി ! മറുനാടന് സ്വാഗതം :
@KottayamFeedsHubКүн бұрын
25 വർഷമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ആർക്കെങ്കിലും പണം കൊടുക്കാൻ ഉണ്ടോ? വ്യാജ വാർത്ത പരത്തരുത്
@prakashrao899321 сағат бұрын
I have to get deposited amount
@rupeshav7965Күн бұрын
Good 👍👍 Correct information Thank You 🎉🎉🎉🎉
@sujithss844Күн бұрын
അങ്ങനെ എങ്കിൽ Govt ഓഫ് ഇന്ത്യ റെഗുലേറ്റർ മാരെ വച്ചേക്കുന്നത് എന്തിനാണ്..CRCS എന്തു എന്നു എന്നു ഷാജൻ സർ അറിയണം..വിശദമായി പഠിക്കണം....ആരെയും Blame ചെയ്‌നത്തിനു മുന്പ് വിശദമായി പടിക്കേണ്ടതുകൂടെ അനിവാര്യമാണ്...സർക്കാരിന്റെ ഉത്തരവാദിത്ങ്ങൾ പൂർണമായി അവർ നടപ്പിലാക്കുന്നുടോ എന്നാണ് നാം പരിശോധിക്കേണ്ടത്...മൾട്ടി സ്റ്റേറ്റ് കോ operitv സൊസൈറ്റിക്കളിൽ നിന്നു ഇതുവരെ കാശ് ആർക്കും കിട്ടിയില്ല എന്നു നമ്മൾ ഇതുവരെ കണ്ടിട്ടില്ല...1984 മുതൽ ഇന്ത്യയിൽ മൾട്ടി സ്റ്റേറ്റ് കോoperitiv സോസിറ്റികൾ ഉണ്ട്...താങ്കൾ പറഞ്ഞാ മറ്റുകര്യംൾ സരിയായയിരിക്കാം NCD... പക്ഷെ ബാക്കിയുള്ള കാര്യങ്ങൾക്ൾ താങ്കൾ കൂടുതൽ പഠിച്ചു പറയണം
@vazhuvelilassociates2516Күн бұрын
Multi state cooperative society ഉട ഏജൻ്റ് anno
@doshyhifyКүн бұрын
ഇത് ഷാജന് മുട്ടൻ എട്ടിന്റെ പണി കിട്ടുന്നതാണ്. സെൻട്രൽ ഗവണ്മെന്റ് അംഗീകരിച്ച സ്ഥാപനങ്ങളെകുറിച്ചാണ് ഈ വലിയ നെഗറ്റീവ് /വിഷം താങ്കൾ തുപ്പിയത്. ഇതിൽ നിക്ഷേപിച്ചവരെയും ഗവണ്മെന്റനിയെയും ഊളകളാക്കുന്ന വാർത്തയാണ് ഇത്. ബാങ്കിൽ ഒരു കോടി പണം നിക്ഷേപിച്ചു. ബാങ്ക് ഗ്യാരൻറ്റി നൽകുന്നത് 5 ലക്ഷം മാത്രമാണ്. (മുൻപ് 1 ലക്ഷമായിരുന്നു, അടുത്താണ് 5ലക്ഷമാക്കി ഉയർത്തിയത് ). ഇത്തരം സ്ഥാപനങ്ങളുടെ കടക്കൽ കത്തി വെക്കുന്നത് തെറ്റാണ്. ഒരാളുടെ കൈയിൽ നിന്നും പണം വാങ്ങി അതിൽ കൂടുതൽ തിരിച്ച് കൊടുക്കുക എന്നത് വലിയ റിസ്ക് ഉള്ള കാര്യമാണ്. ഒരുപാട് കാര്യങ്ങൾ പരിശോധിച്ചിട്ടാണ് ഒരാൾ ഇതിൽ വർക്ക് ചെയ്യാൻ തയ്യാർ എടുക്കുന്നത്. ഒരുപാട് കുടുംബങ്ങളെ കഞ്ഞികൂടി മുട്ടിക്കുന്നതിന് മുൻപ്, ഫേസ്ബുക്കിൽ ഏതോ ഊള എഴുതിയതും പൊക്കിപിടിച്ച് വരരുത്. പ്ലീസ്
@sureshkumarmn650617 сағат бұрын
I have been a fan of you Mr Shajan till now. You should do a proper duediligence before throwing venom on established MSCS. Else we have every right to think that you are trying to promote Manapuram and Muthoot finance. Sorry to say your opinions about MSCS is highly biased. You really need to do a research on this subject and come out with the truth. This will prove your credibility sir or you lost us.
@sudheerkp639014 сағат бұрын
Yes
@radharajan2770Күн бұрын
ചൊല്ലി കൊട്....തല്ലി കൊട്....തള്ളിക്കള....അല്ലാതെന്തു ചെയ്യും....പറഞ്ഞാലും മനസ്സിലാകാത്തവർ അനുഭവിച്ചറിയട്ടെ....
@kishoreknair1Күн бұрын
Very relevant topic 👏..I started educating people about co-operative societies
@DayanandanPPКүн бұрын
Have you noticed the BUDS Act 2019 and the proposed Banning of Unregulated Lending Activities and MSCS Act 2023 ?
കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കൂ. ഇവിടെ ഒക്കെ ക്യാഷ് diposite ചെയ്യുന്നത്. പൂത്ത പൈസ ഉള്ളവർ അല്ല. വീട് വെയ്ക്കാനും മക്കളുടെ കല്യാണ ആവശ്യത്തിനും വേണ്ടി ലോൺ എടുക്കാൻ ബാങ്ക് ആയ ബാങ്ക് മുഴുവൻ നടന്നിട്ട്.. ഒന്നും നടക്കാതെ. ആകുന്ന സാഹചര്യത്തിൽ ആണ് ഒരാൾ നിധി ലിമിറ്റഡ് പോലെ ഉള്ള സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. RDCL പോലെ ഉള്ള സ്കീം വഴി ലോൺ എടുക്കാൻ ആകുന്നത് കൊണ്ട് മാത്രം ...
@Family-un3rfКүн бұрын
കോഓപ്പറേറ്റീവ് ബാങ്കിൽ ഇട്ടതു ഇത് വരെ കിട്ടിയില്ല
@vloggermadhunambiar419Күн бұрын
ഞാനും തട്ടിപ്പുകളുടെ ഇരയാണ്. തേക്കിന്റെ സർട്ടിഫിക്കറ്റ് കയ്യിൽ ഉണ്ട്. പരാതികൾ അയച്ചിരുന്നു. ഒരു ഫലവും ഇല്ല.
True sajan , what you told is 100percentage correct.
@kuttankb2435Күн бұрын
മലയാളികൾ വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്, എന്നാൽ പ്രയോഗികമായി ചിന്തിക്കുന്നതിൽ വളരെ പിന്നോക്കമാണ്. എന്തുകൊണ്ട് മലയാളികൾ ചിന്തിച്ചു പ്രവർത്തിക്കുന്നില്ല.. ഇവർ ഇനിയും ഉണർന്നില്ലെങ്കിൽ കൂടുതൽ പറ്റിക്കപ്പെടും.. ജാഗ്രതൈ..
@vaisakhramachandran1014Күн бұрын
Multistate Cooperative society is Audited by the auditor appointed by the Central Registrar of cooperative society........Just Study Sir don't panic the people who invested in safe platforms........This is for your kind information...... Research well and Give right information to your Viewers......
@gokulgoku8854Күн бұрын
Copanu
@vaisakhramachandran101416 сағат бұрын
@@gokulgoku8854 just study sir
@jjosh12315 сағат бұрын
പള്ളിയിൽ പറഞ്ഞാൽ മതി... ബഡ്‌സ് ആക്ട് അനുസരിച്ചു ഇവർക്കു എതിരെ എത്ര കേസ് ഉണ്ടെന്നു അറിയുമോ... തർക്കിക്കാൻ വരേണ്ട ഇതു മായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ആളാണ് ഞാൻ...
നല്ല കാര്യം... പക്ഷെ ഇത് മുഴുവൻ കേട്ടിട്ട് നമ്മൾ മലയാളികൾ വീണ്ടും കൊണ്ടുപോയി നിക്ഷേപിക്കും.. അതാണ് നമ്മൾ മലയാളികളുടെ ഗുണം..
@Vinod-j8k8vКүн бұрын
പറ്റിക്കപ്പെടുവാൻ മലയാളിയുടെ ജീവിതം ഇനിയും വാക്കി
@sonofnanu.6244Күн бұрын
വെളിപാട്പോലെ തെളിവുകൾനിരത്തി സത്യം വിളിച്ചുപറയുന്ന താങ്കളെ പരസ്യമായി തെറിപറയുന്നവരുടെ എണ്ണം ,പൊതുസമൂഹത്തിൽ കൂടിവരികയാണെങ്കിലും........ മറുനാടനിൽ വിശ്വാസ്യത ഏറുകയാണെന്ന സത്യം subscription കാണുമ്പോൾ മനസ്സിലാക്കുന്നുണ്ട്.
@RaghavRam-t1gКүн бұрын
Next 1) നിധി ബാങ്ക് 🎉 2) NBFC- 🎉 3) multistate co operative society 🎉 പേടിയാവുന്നു കേരളം 🙏
@jeffingeorge1306Күн бұрын
I see all your vedios sir, much appreciated.Very informative.
@jeevanvk5526Күн бұрын
Great Shajan. A big salute
@ajayadjsgsjg8337Күн бұрын
ഏജന്റ് -തുടങ്ങിയ നെറ്റ് വർക്ക് ലുടെ യാണ് ഇവർ ആളെ ചേർക്കുന്നത് - മുകളിൽ ഇരിക്കുന്നവർ താഴത്തെ ഏജന്റ്മാർ അധ്വാനിച്ചു കൊണ്ട് വരുന്ന പണത്തിൽ നിന്നും ലക്ഷങ്ങൾ ആണ് കമ്മീഷൻ നേടുന്നത്
@sreedhark520012 сағат бұрын
Very useful information 😮
@vattanirappelchackojosseph7976Күн бұрын
Weldon mr Shajan Skariya big salute
@chessBrilliants2 сағат бұрын
Really, this video is very very super information,sir
@PrakashEK-d8lКүн бұрын
ആരെങ്കിലും നമ്മളെ പറ്റിച്ചില്ലെങ്കിൽ മലയാളിക്ക് ഉറക്കം വരില്ല
@Popcornmachine-u7r8 сағат бұрын
Invistable ൽ പണം പോയവർ ഉണ്ടോ ❓
@roypynadath5820Күн бұрын
ബൈജു സാമിയുടെ വളരെ ശരിയായ വിശദീകരണം .
@RemeshNair-g5iКүн бұрын
പാവം പിടിച്ച വയസൻമാരും വയസികളും ജോലിയിൽ നിന്നും വിരമിച്ച ശേഷം കിട്ടിയ പണം കേരള സർക്കാറിന്റെ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചു. പല ബാങ്കുകളിലും മൊതലും പലിശയും തരുന്നില്ല. ചികിത്സയ്ക്കു പോലും പണം ഇല്ലാതെ വിഷമിക്കുകയാണ് ഞങ്ങൾ. ഞങ്ങളുടെ പണം കിട്ടാനുള്ള മാർഗം കൂടി അന്വേഷിച്ച് പറഞ്ഞു തന്നാലും ഷാജൻ സാർ. ഞങ്ങൾ ആത്മഹത്യയുടെ വക്കിൽ ആണ് സാർ. ഞങ്ങളെ കൂടി ഒന്ന് സഹായിക്കണം സാർ, സാറിനെ ഈശോ രക്ഷിക്കും.
@georgepj9269Күн бұрын
Good information.. Thak you. 🎉
@s.krishnassuccessmanthraКүн бұрын
Congrats dear shajan for great information also baiju swami.God bless you.
@vanajamuraliКүн бұрын
Very very wonderful information to public in Kerala state
@vaisakhramachandran1014Күн бұрын
Shajan sir just study about Multistate credit cooperative society & CRCS then Give accurate information to your viewers.....
@Vincent-k1p14 сағат бұрын
സാമന്യം നല്ല കടവും, ബാദ്ധ്യതയും ഉള്ള എന്നെ പോലെ ഉള്ള ആരെയും പറ്റിക്കാൻ പറ്റില്ല
@BablooKuranКүн бұрын
Thanks for this information.
@babup.s9490Күн бұрын
സർ ഞാൻ ഇന്നലെ സാറിന്റെ ഓഫീസിൽ വിളിച്ചിരുന്നു. തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു സോസെറ്റി ഡെപ്പോസിറ്റു വാങ്ങി കാണിക്കുന്ന ദൂർത്തിനെ കുറിച്ച് പറയാൻ ആണ് വിളിച്ചത്. രണ്ടു ആഴ്ച്ച മുമ്പ് സിനിമ അവാർഡ് മോഡൽ ഒരു പ്രോഗ്രാം നടത്തി ജനങ്ങളെ ഞെട്ടിച്ചു. സർ ഒന്ന് ശ്രദ്ധിക്കുമല്ലോ 🙏🏼
@karthikeyanr5641Күн бұрын
നിങ്ങൾ അവിടെ കാഷ് ഇട്ടിട്ടുണ്ടോ
@ronirison8718Күн бұрын
Etha society?
@kammappakarim8609Күн бұрын
ആർഭാടം കാണിക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കുക..... അതു മുങ്ങാൻ പോകുന്ന കപ്പൽ ആണ്...... പൈസ ഇട്ടവർ ഉണ്ടെങ്കിൽ പെട്ടെന്ന് പിൻവലിക്കുക...
@jomonjoseph1672Күн бұрын
Govt lottary ഒരാഴ്ച എടുക്കുകയില്ല എന്ന് നമ്മൾ വിചാരിച്ചാൽ തീരും
@jacobmd2541Күн бұрын
Very informative sir🙏🏽
@santhoshn995Күн бұрын
സത്യം 👍
@rameshmathew1961Күн бұрын
The best example for cheating Keralites in financial matters is a flimsy issue like the Gunness Book of Record incident at Kaloor stadium. The organisers reportedly took about Rs 3500 from every participant.
@georgemathew8681Күн бұрын
മൾട്ടി ലെവൽ കോഓപ്പറേറ്റീവ് സൊസൈറ്റി എന്റെ വീടിനടുത്തുള്ള ഒരു പെൺകുട്ടി ഏജന്റ് കുറെ നാളായി പിന്നാലെ നടക്കുന്നു. ഉഡായിപ് ആണെന്നറിയാം, ഓൺലൈൻ മീറ്റിംഗിൽ ചോദിച്ചപ്പോൾ ഉത്തരം ഇല്ല. 2019 ഇൽ 5 കോടി രൂപ, 2024 ഇൽ 25000 കോടി. ഏതു ബിസിനസ് ഇങ്ങനെ വളരുന്നത്? ഫുൾ തട്ടിപ്പാണ്.
@mframe2331Күн бұрын
ഇവരെല്ലാം ഇതിന്റെ തട്ടിപ്പ് വശങ്ങൾ ബോധ്യമില്ലാതെ ആണ് ആളെ കൂട്ടാൻ നടക്കുന്നത്.പൊട്ടിയാൽ ആദ്യം പെടുന്നതും ഇത്തരം ജോലിക്കാരാണ്
@PREETHA.M-dc7gcКүн бұрын
ഇന്ത്യൻ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് ആണോ?
@georgemathew8681Күн бұрын
@ ആണോ എന്ന് ചോദിച്ചാൽ നിക്ഷേപം തിരിച്ചു തരും എന്നതിന് ഒരു ഗ്യാരണ്ടീയും ഇല്ല. അവർ എന്നെ മീറ്റിംഗ് ന് വിളിച്ചു, പക്ഷേ ഈ ചോദ്യത്തിന് ഉത്തരം ഇല്ല. പിന്നെ ഇവരുടെ വളർച്ചയും സംശയകരം ആണ്.
@arunr1964Күн бұрын
No thattip, enikk 2year kazhinj Paisa + intrest thirich kitty. Iccsl is good
@georgemathew8681Күн бұрын
@@arunr1964 നല്ല കാര്യം. ഭാവിയിലും ഇങ്ങനെ തന്നെ ആവട്ടെ.
@JoTk-he5lcКүн бұрын
മുത്തൂറ്റ് മണപ്പുറം ഉണ്ടാവും എന്ന് ചേട്ടൻ ഉറപ്പിച്ചു അല്ലേ 😂..... ചാനലുകൾ പോലും ഉണ്ടാവില്ല
@balakrishnanmr3392Күн бұрын
100 percent Truth by Shajan skariah sir.
@applemedia2989Күн бұрын
False
@Indiancitizen.Күн бұрын
പ്രബുദ്ധതയാണ് സാറെ ഇവരുടെ മെയിൻ😂
@SomilaRomeoКүн бұрын
സർ പറഞ്ഞത് സത്യമുള്ള കാര്യമാണ്
@rajanpi9401Күн бұрын
ഇപ്പോൾ ഡെപ്പോസിറ്റിന് 8 ശതമാനത്തിൽ കൂടുതൽ പലിശ കൊടുക്കും എന്ന് പറയുന്നത് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു എങ്കിൽ അത് അബദ്ധം തന്നെ ആയിരിക്കും.
@prasadnambiar6778Күн бұрын
നല്ല വാർത്ത ♥️
@syamjithkp49919 сағат бұрын
ഇവയൊക്കെ നിലനില്ക്കുന്നു എന്നത് മലയാളിയുടെ സാമ്പത്തിക സാക്ഷരത വളരെ മികച്ചതാണെന്നതിന് തെളിവാണ്😢
@shajivp6340Күн бұрын
ആർത്തിയുടെ കാര്യത്തിലും ഒന്നാമതാണ്. അതുകൊണ്ടാണ് പറ്റിക്കപെടുന്നത്.
@devapriyadevarj662513 сағат бұрын
Sir MSCS act 2002 BUDS act 2019 Amalgamation Ithonnum arudeyum familiyil undakkiya laws alla Parliament il pass ayi issue cheithittullathanu. Oru news parayumpo kurachokke padichit parayande sir
@jithoshkumarjithu8115Күн бұрын
കുനിഞ്ഞ് നിന്നാൽ അടിച്ചു കൊണ്ട് പോകാൻ സർക്കാർ എല്ലാ സഹായവും ചെയ്യ്ത് കൊടുക്കും
@wilsonpj2614Күн бұрын
ദിവ്യ ഉണ്ണിയുടെ ഇഷ്ട നേതാവ് കാരണഭൂതൻ ആണ്..... നേതാവ് മാത്രമല്ല ഗുരുവും 😂
@babukanthalottu8 сағат бұрын
ആഹാ... ഇത്രനാളും ഉമ്മൻ ചാണ്ടി ആയിരുന്നല്ലോ... 😀
@sajicherian299Күн бұрын
MSCS are under rules and guidelines of Central Registrar of societies and yearly audit of CRS, as per the guidelines 70% of the deposits received can be spent only on their core business that is giving loans at rates ranging up to 18%. It can be micro financing, housing loan etc So don't give wrong information
@ChackoK.M-n5jСағат бұрын
Malayali enna kazhutha orikkalum. Nereyakilla. Oru multi state office oru divasam pootti kudakkunnu. Evide aarude aduthu pokum. Onnu aalojikk. Thrissur sajan mothaliyude aduthu poyaal kittumo
@sreejithkelamadu8244Күн бұрын
India's Nomber 1 Channel . Jai Bharath.
@krrajeshkrrajesh-ec3fdКүн бұрын
You are correct ❤❤❤
@sivadasanmarar7935Күн бұрын
ഇനിയും ഉണ്ട്,അതാണ് NCD,നോൺക്യാൻവെർടേബിൾ ദിബെഞ്ചർ,
@applemedia298911 сағат бұрын
ഞാൻ ഇടുന്ന ലിങ്ക് ഷാജൻ ഡിലീറ്റ് ചെയ്യുന്നു കള്ളൻ 😂
@kcgeorge1267Күн бұрын
True. MSCS like Indian co op and many others are not able to honour deposits on maturity. Be assured any one offering int above 9 % is dangerous. But there are some MSCS which are functioning properly. Check balance sheet, check the equity and reserves and the CD ratio.... That is the %age of loan against deposit in hand. Loan should not exceed 75% of deposits. If this is complicated, litmus test is the rate offered for deposits. Should be 8 to 9 max. If any agents are appointed, be assured the days are numbered. Most of all check the credibilty of promoters.
@asokarajannair6149Күн бұрын
എത്ര കൊണ്ടാലും കണ്ടാലും മലയാളി പഠിക്കില്ല.
@Vagabond617Күн бұрын
ഞങ്ങളുടെ പട്ടണത്തിൽ ഒരു NBFC ഉണ്ട്. It is a one man company. പിന്നെ ചില ശിങ്കിടികൾ directors'. എന്താണ് സംഭവിക്കുന്നതെന്ന് ഈ directors അറിയില്ല. പണത്തിന് എന്താണ് സംഭവിക്കുന്നതെന്ന് ONE MAN മാത്രമേ അറിയൂ. സ്റ്റാഫും മറ്റ് മാനേജർമാരും ചീഫ് ഫിനാൻഷ്യൽ ഓഫീസറും YES MEN മാത്രമാണ്.
@akn650Күн бұрын
What about Al Muktodhar gold jewellers?
@vaishnavvlogs9127Күн бұрын
കേരളം തന്നെ കൊള്ളക്കാർ ഭരിക്കുംമ്പോൾ ഈ നാട് എങ്ങനെ കുട്ടിച്ചോറാവാതിരിക്കും???😄😄😄😄😄😄😄😊
@sathyanmenadath5752Күн бұрын
ഇതിനനുവാദം കൊടുക്കുന്നത് കേന്ദ്രമല്ലേ? അപ്പോൾ മോദിയല്ലേ കള്ളൻ🤣🤣
@ramanarayanan7866Күн бұрын
RBl has no responsibility for NBFC debentures.
@radhakrishnansouparnika9950Күн бұрын
ഈ ന്യൂസ് കാണുമ്പോൾ തന്നെ ഇടക്ക് ഇത്തരം ഒരു പരസ്യം വന്നു
@majeednazimudeen2800Күн бұрын
Well said sajan
@venugobal8585Күн бұрын
One NBFC..Company,s Chairman is a Reputed Rtd.IFS..officer...
@Vagabond617Күн бұрын
They keep some reputed people as chairman or in the director board just to show good face to gullible investors. The truth is that these ‘reputed’ people are just dummy and don’t know what is happening.