കക്കൂസിൽ പോകാനാവാതെ സഖാക്കൾ..ബ്രിട്ടാസ് ഇടനിലക്കാരനായ കഥ l john brittas john mudakkayam

  Рет қаралды 130,195

Marunadan Malayali

Marunadan Malayali

23 күн бұрын

കക്കൂസ് മുട്ടി സഖാക്കൾ.. ദൗത്യം ബ്രിട്ടാസിന്.. സോളാറിലെ ആ കഥയിങ്ങനെ
#JohnBrittas #johnmudakkayam #Thiruvananthapuram #OommenChandy #ThiruvanchoorRadhakrishanan #pinarayivijayan #CPM #MM001

Пікірлер: 334
@arrows929
@arrows929 21 күн бұрын
അന്നത്തെ സഖാക്കളുടെ വിസ്സർജ്ജ്യത്തിന്റെ നാറ്റം ഇന്നും തിരുവനന്തപുരം കാർ അനുഭവിക്കുന്നു
@vava19172
@vava19172 21 күн бұрын
അതുകൊണ്ടാണല്ലെ, നിങ്ങള് "എന്തരപ്പി" എന്ന് പറയുന്നത് ..?
@ajscrnr
@ajscrnr 21 күн бұрын
സെക്രട്ടറിയേറ്റ് നാറ്റിച്ചവരെ ഭരണത്തില് എത്തിച്ച നമ്മുടെ തലച്ചോറ് നാസ ഗവേഷണം നടത്തും മിക്കവാറും.
@K.S.sajiKadakethu
@K.S.sajiKadakethu 21 күн бұрын
Yes😂
@ajithakumari4127
@ajithakumari4127 21 күн бұрын
😂😂😂😂😂😂😂😂😂
@ajithakumari4127
@ajithakumari4127 21 күн бұрын
Yellaavarum Anganeyalla Parayunnathu
@citizenkane9222
@citizenkane9222 21 күн бұрын
"തൂറി തോൽപ്പിക്കുക" എന്ന പഴയ നാടൻ ചൊല്ല് ഓർമ്മ വരുന്നു 😁
@yesiamindian7830
@yesiamindian7830 21 күн бұрын
തൂറി നാറ്റിച്ചു പക്ഷേ തോൽപ്പിക്കാൻ കഴിഞ്ഞില്ല.
@shajiviruthi3612
@shajiviruthi3612 21 күн бұрын
😂
@thengolashop4277
@thengolashop4277 21 күн бұрын
Thooraan pattathe tholkuka
@ipekurian4372
@ipekurian4372 21 күн бұрын
Cpm has speciality in it
@sudhisukumaran8774
@sudhisukumaran8774 21 күн бұрын
അണികൾ നടുറോട്ടിൽ പരസ്പരം വെട്ടി ചാകുമ്പോൾ നേതാക്കൾ കോടികൾ സമ്പാദിക്കുന്ന വിസ്മയമാണ് രാഷ്ട്രീയം😂😂😂
@sunumolsukumaran780
@sunumolsukumaran780 21 күн бұрын
Yes especially Kerala politics
@annievarghese6
@annievarghese6 21 күн бұрын
കണ്ണൂരിൽ നിന്നു സഖാക്കളെ കൊണ്ടുവന്നു തലസ്ഥാന നഗരം അമേദ്ധ്യാഭിഷേകം നടത്തി നാറിച്ചതു കാരണം സഖാക്കൾക്കും നാറ്റം കാരണം ഇരിക്കപൊറുതിയില്ലാതായി അങ്ങനെ സമരം നിർത്തുന്നു
@ani2kerala
@ani2kerala 21 күн бұрын
കാരണഭൂതം തിരിച്ചു വരുന്നു, എല്ലാരും ജാഗ്രതൈ..
@tanmayjampala9178
@tanmayjampala9178 21 күн бұрын
😅😅
@gdp8489
@gdp8489 21 күн бұрын
😂😂😂😂
@K.S.sajiKadakethu
@K.S.sajiKadakethu 21 күн бұрын
😂😂😂
@joseka1135
@joseka1135 21 күн бұрын
ഇഡി വരുന്നു പിനു ജാഗ്രത 😂
@skandhanpd4308
@skandhanpd4308 21 күн бұрын
😂😂😂 Be careful
@varghesemathai8277
@varghesemathai8277 21 күн бұрын
P വിജയൻ എന്ന ഓഫീസർ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുന്ന ഉത്തമ പോലീസ് ഓഫീസർ.❤❤
@rajannair1376
@rajannair1376 21 күн бұрын
സമരക്കാർക്കു ചക്കാത്തായി ബിരിയാണി കിട്ടിയപ്പോൾ മൂക്കറ്റം തിന്നു തൂറാൻ മുട്ടിയപ്പോൾ സമരം പിൻവലിച്ചു ഓടി ലോകത്തു തൂറാൻ സ്ഥലമില്ലാത്തതുകൊണ്ടു പിൻവലിച്ച ഏകസ മരമാണ സോളാർ സമരം 😂😂😂😂ഹിഹിഹി
@gdp8489
@gdp8489 21 күн бұрын
😂😂😂😂😂
@gdp8489
@gdp8489 21 күн бұрын
വെട്ട് തടുത്താലും മുട്ടു തടുക്കാൻ പറ്റില്ല😅😅😅😅😅
@suniln5883
@suniln5883 21 күн бұрын
Turimezhukiya nanamillata vargam
@harikrishnant5934
@harikrishnant5934 21 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂sathyam😅😅😅😅😅😅
@harikrishnant5934
@harikrishnant5934 21 күн бұрын
Bus il kakkoosr Vachathinte secret😊😊😊😅😅😅.
@krishnakumarr2642
@krishnakumarr2642 21 күн бұрын
അല്ലെങ്കിലും വിജയൻ അഴിമതി നടത്താനല്ലാതെ എന്തിനിറങ്ങി പുറപ്പെട്ടാലും ലോക തോൽവി ആണല്ലോ ഫലം!
@K.S.sajiKadakethu
@K.S.sajiKadakethu 21 күн бұрын
😂😂
@eldho.k.v2094
@eldho.k.v2094 21 күн бұрын
ഉമ്മൻചാണ്ടിയും പിണറായി വിജയനും. തമ്മിലുള്ള വ്യത്യാസം ഇതാണ്. ഉമ്മൻചാണ്ടിക്ക് ബുദ്ധിയുണ്ട്. പിണറായി വിജയന് അതില്ല.
@truthprevails6463
@truthprevails6463 21 күн бұрын
ഉമ്മൻ ചാണ്ടിക്ക് മനുഷ്യത്വം ഉണ്ട്.
@george-mathew
@george-mathew 21 күн бұрын
ഇങ്ങേർക്ക് ബുദ്ധി, വിവരം, വകതിരിവ്, മനുഷ്യത്വം,സ്നേഹം, ദയ, കാരുണ്യം, സഹൃദയത്വം ഇത്യാദി ദുശീലങ്ങളൊന്നുമില്ല. ക്രോധം, ശുണ്ഠി, വെറുപ്പ്, വിദ്വേഷം, പക തുടങ്ങിയ സദ്ഗുണങ്ങൾ ആവോളമുണ്ട്താനും.
@akvenu3511
@akvenu3511 21 күн бұрын
സത്യം
@sudheshbabu6726
@sudheshbabu6726 21 күн бұрын
കേരളം നശിച്ചു
@rethnakumari5018
@rethnakumari5018 21 күн бұрын
പിണറായി വിജയന് കുരുട്ടുബുദ്ധിയും, ഉമ്മൻചാണ്ടിക്ക് മനുഷ്യത്വവും ഉണ്ട്.
@balagopalr5167
@balagopalr5167 21 күн бұрын
ഇനി സമരത്തിന് പോകുന്നതിനു മുമ്പ് ആവശ്യത്തിന് കക്കൂസുകൾ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
@lakshmibaikk5497
@lakshmibaikk5497 21 күн бұрын
Modi toilet kettiyathinu kalitakkiyavara 😂
@sudhisukumaran8774
@sudhisukumaran8774 21 күн бұрын
കുറച്ചു ദിവസത്തേക്ക് മാധ്യമങ്ങൾ എന്ത് ചോദിച്ചാലും ചിരിച്ചു കാണിക്കാനാണ് പാർട്ടി തീരുമാനം😂😂😂
@manjuambrose1408
@manjuambrose1408 21 күн бұрын
😂😂
@sudhisukumaran8774
@sudhisukumaran8774 21 күн бұрын
​@@manjuambrose1408 🙏🙏🌹🌹🌹
@sudhisukumaran8774
@sudhisukumaran8774 21 күн бұрын
​@@manjuambrose1408🙏🙏🌹🌹🌹
@abhijithkss7029
@abhijithkss7029 21 күн бұрын
K. ഭൂതം ഇന്ന് തിരിച്ചെത്തി, നാളെ മുതൽ പ്രളയം പ്രതീക്ഷിക്കാം, ജനങ്ങൾ ജാഗ്രതേ...
@Homei_skills1033
@Homei_skills1033 21 күн бұрын
വന്ന മഴ സുര്യനെ കണ്ടു തിരിച്ചുപോവാതിരിക്കട്ടെ
@user-bj6wq2ch7x
@user-bj6wq2ch7x 21 күн бұрын
ബംഗാളികളുടെ ബുദ്ധിപോലും പ്രബുദ്ധ കേരളീയർക്കില്ല... ഉണ്ടെങ്കിൽ ഈ നശിച്ച പാർട്ടിയെ ബംഗാളികൾ പടിയിറക്കി പിണ്ഡം വെച്ചപോലെ ഇവിടെ നിന്നും ഇറക്കി വിടേണ്ടതായിരുന്നു. Praise to all Bengalis !!! 🙏🙏🙏🙏🙏
@Reghu-pb1ow
@Reghu-pb1ow 21 күн бұрын
ജോൺ ബ്രിട്ടാസിന് കിട്ടിക്കൊണ്ടിരിക്കുന്ന പ്രതിഫലമാണ്
@devassypl6913
@devassypl6913 21 күн бұрын
ജോൺ പൊട്ടാസ് 😂
@kselfie
@kselfie 21 күн бұрын
🇮🇳‼️ഹ😃ഹ😃ഹ😃ഹ😃ഹ😃ഹ‼️കക്കൂസിന് സമരത്തിൽ ഇത്രയും പ്രാധാന്യമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്‼️🇮🇳
@AsasfffAsd
@AsasfffAsd 21 күн бұрын
😂😂
@govindram6557-gw1ry
@govindram6557-gw1ry 21 күн бұрын
അപ്പി സമരത്തിൻ്റെ ദുർഗന്ധം ഇതുവരെ മാറിയിട്ടില്ല😂😂😂
@jayaprasad4937
@jayaprasad4937 21 күн бұрын
😄
@sudhisukumaran8774
@sudhisukumaran8774 21 күн бұрын
സർക്കാരിന്റെ സ്വയംതൊഴിൽ പദ്ധതി പ്രകാരം ബോംബ് നിർമ്മാണത്തിനിടയിൽ പൊട്ടിത്തെറിച്ച് സഖാക്കൾക്ക് സ്മാരകം പണിയുന്നതുപോലെ സോളാർ സമരത്തിൽ കക്കൂസിൽ പോകാൻ പറ്റാത്ത സഖാക്കൾക്ക് വേണ്ടി നാടുനീളെ കക്കൂസ് പണിയുമോ തോൽവികൾ🤔🤔🤔🤔
@Kaafir916
@Kaafir916 21 күн бұрын
ചരിത്രത്തിൽ തൂറൽ സമരം എന്നാണ് അറിയപ്പെടുന്നത്…..😇
@SunilAthul
@SunilAthul 21 күн бұрын
ഷാജൻ സാർ നിങ്ങൾ എന്തു പറഞ്ഞിട്ടും കാര്യമില്ല ഇവിടുത്തെ അണികൾ പറ്റിക്കാൻ വേണ്ടി റെഡിയായിരിക്കുകയാണ്
@esnarayanan2499
@esnarayanan2499 21 күн бұрын
മൊത്തം തിരുവനന്തപുരം നാറ്റിച്ചു ജൈവ വള കൂമ്പരം ആക്കി മാറ്റി... ആരും മറന്നു കാണില്ല..??
@mariojohn3452
@mariojohn3452 21 күн бұрын
കമ്മ്യൂണിസം കേരളത്തിൽ നിരോധിക്കുക
@sandeepchandrasekharanpill9379
@sandeepchandrasekharanpill9379 21 күн бұрын
ഉമ്മൻ ചാണ്ടി 🙏🏼👏🏼👏🏼👏🏼👌🏼👌🏼👍🏼👍🏼
@josew202
@josew202 21 күн бұрын
ഈ സമരം മുതൽ ആണ് തിരുവനന്തപുരത്ത്കാർ എന്തേര് അപ്പി എന്ന് പറയുവാൻ തുടങ്ങിയത്.
@abhijithkss7029
@abhijithkss7029 21 күн бұрын
അപ്പിയിടൽ സമരത്തിൻ്റെ ദുർഗന്ധം ഇന്നും തലസ്ഥാനത്ത് തുടരുന്നു 😀😀😀😀
@manojpisharodys2115
@manojpisharodys2115 21 күн бұрын
CPM നു പ്രത്തേകിച്ച് PV ക് നാണം ഇല്ല എന്നത് കൂടുതൽ മലയാളികൾക്കും അറിയാം എന്നാണ് എൻ്റെ വിശ്വാസം.
@Annwithnature
@Annwithnature 21 күн бұрын
എവിടെ ചിന്തിക്കുന്നുവോ അവിടെ ശൗചാലയം എന്ന് ജി പറഞ്ഞപ്പോൾ എല്ലാവരും കളിയാക്കി.. ഇപ്പോൾ അതിന്റെ ഗൗരവം മനസ്സിലായോ??!!
@jayavijayan7960
@jayavijayan7960 21 күн бұрын
നാട് തടുത്താലും മൂട് തടുക്കാൻ പറ്റില്ല 😄😄😄ഇത്രയേ ഉള്ളൂ സമരം
@vijayannair7416
@vijayannair7416 21 күн бұрын
ഞങ്ങളുടെ മതിലു ചാടിക്കടന്ന് ഒന്നിനു വന്നവൻ രണ്ടും കഴിഞ്ഞിട്ട് വെള്ളം തൊടാതെ തിരിച്ചു പോയി.
@somarajanneelakantan4338
@somarajanneelakantan4338 21 күн бұрын
തൂറാൻ മുട്ടിയാൽ എന്ത് ചെയ്യും അങ്ങനെ സമരം പൊളിഞ്ഞു
@pavithranpt691
@pavithranpt691 21 күн бұрын
കാരണഭൂതൻ ശരിക്കും അണികളെ വഞ്ചിച്ചു
@Homei_skills1033
@Homei_skills1033 21 күн бұрын
അത് എല്ലാകാലത്തും അങ്ങനെ തന്നെയല്ലേ ഉണ്ടായിട്ടുള്ളൂ
@jubyjohn816
@jubyjohn816 21 күн бұрын
അപ്പിസമരം വിജയിപ്പിച്ച സഖകൾക്കു നമസ്കാരം
@johnmathew8053
@johnmathew8053 21 күн бұрын
Lodge മാത്രം അല്ല, City യിൽ ഉള്ള എല്ലാ Bar Hotels ഉം Mobile Recharge ചെയ്യുന്ന കടകളും അന്ന് പോലീസ് പൂട്ടിച്ചു... തൂറി തോൽപ്പിക്കുക എന്ന് കേട്ടിട്ടുണ്ട്.. എന്നാൽ, തൂറാൻ പറ്റാതെ തോറ്റു എന്ന് കേട്ടിട്ടില്ല...
@rockey4017
@rockey4017 21 күн бұрын
എവിടെ തിരിഞ്ഞാലും സാഖാക്കള്‍ക്ക് പറയാന്‍ നാറിയ കഥമാത്രം ! 😅
@anishkumarvilasini280
@anishkumarvilasini280 21 күн бұрын
സാർ നിങ്ങൾ ലാസ്റ്റ് പറഞ്ഞത് കറക്റ്റാണ്. അതുകൊണ്ടാണ് കോൺഗ്രസുകാർ എല്ലാം ബിജെപിയിലേക്ക് പോകുന്നത്.
@sudhisukumaran8774
@sudhisukumaran8774 21 күн бұрын
പൊട്ടാസ്യം എന്ന ബ്രിട്ടോസിയം എൽഡിഎഫ് വരും എല്ലാം ശരിയാകും പാർട്ടിക്കാരെയും അവരുടെ അടിമകളെയും മാത്രം 😂😂😂
@sasidharanpillai2382
@sasidharanpillai2382 21 күн бұрын
Umman Chandy Sir The Great
@shajisebastian43
@shajisebastian43 21 күн бұрын
Excellent and correct 👌 👍 news✌️
@ajscrnr
@ajscrnr 21 күн бұрын
നാറ്റിച്ചവനൊക്കെ ആണ് ഇന്ന് ഭരണത്തിൽ.,നമ്മുടെ പ്രബുദ്ധതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..
@binuv7252
@binuv7252 21 күн бұрын
സഖാക്കളുടെ ആസനം ഉമ്മൻ ചാണ്ടി മണിച്ചിത്ര താഴിട്ട് പൂട്ടി😂
@Ak47495
@Ak47495 21 күн бұрын
ദീപനിഷാന്ത്‌ rss ഗണഗീതം അടിച്ചുമാറ്റി fb post ഇട്ടതിനെപ്പറ്റിയുള്ള മറുനാടൻ വർത്തക്കായി waiting 😅
@AshokKumar-kn1kk
@AshokKumar-kn1kk 21 күн бұрын
രാഷ്ട്രിയ പാർട്ടികൾക്കും അതിൻ്റെ നേതാക്കന്മാർക്കും വേണ്ടി തല്ല് കൊള്ളുന്ന മണ്ടന്മാരായ അണികളെ ! ചിന്തിക്കാനുള്ള അവസരമാണ് ഇതൊക്കെ 🙏
@ravivarma3388
@ravivarma3388 21 күн бұрын
അടി പൊളി welldone🎉🎉🎉🎉🎉🎉🎉🎉🎉🎉
@josephaugustin2647
@josephaugustin2647 21 күн бұрын
പൊട്ടാസ് പൊട്ടിച്ചാൽ ബോംബാക്കുന്നവനാണ് ബ്രിട്ടാസ് !
@pradeepank9453
@pradeepank9453 21 күн бұрын
തൂറാൻ മുട്ടുമ്പോൾ എന്ത് വളയൽ സമരം.....😅
@george-mathew
@george-mathew 21 күн бұрын
അന്ന് PMG യിലും, Statue വിലും, പാളയത്തും നിന്നിരുന്ന യുവ സഖാക്കളുടെ മുഖത്ത് തെളിഞ്ഞുവന്ന 'വിമ്മിട്ടത്തെ'പ്പറ്റി, അന്ന് സെക്രട്ടറിയേറ്റിൽ ജോലിചെയ്തിരുന്ന സുഹൃത്ത് പറഞ്ഞിരുന്നു. ഇന്നും പറഞ്ഞ് ചിരിച്ചു. സഖാക്കളുടെ വിപ്ലവവീര്യം ചോർന്നു പോകാതെ😂 മുറുക്കിപ്പിടിച്ചു നിന്ന ഒരവസ്ഥ. 😅
@suniln5883
@suniln5883 21 күн бұрын
Turi variya team,phooo feeling pucham
@PradeepKumar-vd5lw
@PradeepKumar-vd5lw 21 күн бұрын
ഈ ബ്രിട്ടാസ് ഒരു സംഭവമാണ്.
@mohammedali584
@mohammedali584 21 күн бұрын
അതാണ് കുഞ്ഞ് കുഞ്ഞു ❤
@AjithKumar-ce6sl
@AjithKumar-ce6sl 21 күн бұрын
ജോൺ ബ്രിട്ടസിനെയും വീണ ജോർജിനെയും കണ്ട് പല ന്യൂസ്‌(ഇടത്) അവതാരകാരും
@regikurian4704
@regikurian4704 21 күн бұрын
Well said Shajan
@alikasim658
@alikasim658 21 күн бұрын
"തൂറാൻ മുട്ടിയിട്ട് അവസാനിപ്പിക്കേണ്ടി വന്ന സമരം", ചരിത്രത്തിൽ ഇടംനേടും.
@balakrishnancs5507
@balakrishnancs5507 21 күн бұрын
..മുഖ്യനും സംഘവും...ഇത്ര ധൃതിപിടിച്ച് തിരിച്ച് വരേണ്ടിയിരുന്നില്ല.....
@sudheshbabu6726
@sudheshbabu6726 21 күн бұрын
എങ്ങനുണ്ട് രാഷ്ട്രീയ പിന്നാമ്പുറ കഥകൾ ഇതാണ് രാഷ്ട്രീയം ജനം സ്വാഹാ
@explor_e
@explor_e 21 күн бұрын
Good
@radhakrishnanp.s.6477
@radhakrishnanp.s.6477 21 күн бұрын
രാപ്പകൽ അമേദ്യ സമരമായിരുന്നു.
@TomyMC-ec8zg
@TomyMC-ec8zg 21 күн бұрын
യഥാർഥ കാരണം മറുനാടൻ സാജൻ മറയ്ക്കുന്നു - TP ചന്ദ്രശേഖരൻ വധകേസ് അന്വേഷണം ഒത്തുതീർപ്പാക്കി അതു മിണ്ടുന്നില്ല
@citizenkane9222
@citizenkane9222 21 күн бұрын
"ഈ ജോൺ സാർ എന്നെ....." കമ്മികളുടെ "സൂര്യപുത്രി" ഇറങ്ങുമോ 🤔
@ramakrishnanputhiyadath1345
@ramakrishnanputhiyadath1345 21 күн бұрын
തൂറാൻ മുട്ടിയാൽ പിന്നെ എന്ത് ചെയ്യും?
@rajendranbhaskaranpillai3607
@rajendranbhaskaranpillai3607 21 күн бұрын
K കക്കുസ്
@ashokkm74
@ashokkm74 21 күн бұрын
👌🏻
@sindhukb5481
@sindhukb5481 19 күн бұрын
🙏🙏👍
@vismiyavijayakumar3254
@vismiyavijayakumar3254 21 күн бұрын
👍👍👍👍👍👍👍
@skandhanpd4308
@skandhanpd4308 21 күн бұрын
Ummen chandy Sir Massaaa Daaa ❤❤❤ Thooraaan Sthalam illathakiii... 😂😂😂
@vasanthypammadiagnosticcen2842
@vasanthypammadiagnosticcen2842 21 күн бұрын
Hai
@Vlogingsisys
@Vlogingsisys 21 күн бұрын
ഇദ്ദേഹം സാക്ഷിയായി കോടതിയില്‍ വന്ന് പറയുമോ???????!!!!!!!??????
@Pathmavathi-xm9ze
@Pathmavathi-xm9ze 21 күн бұрын
❤️❤️❤️❤️💕❤️💕
@JosephCv-lx7ws
@JosephCv-lx7ws 21 күн бұрын
സമരത്തിന് പോകുവല്ലേ ഫുൾ ശാപ്പാട് അടിച്ചിട്ട് പോയി അവസാനം ഷഡിയോടെ ഊരി ഓടയിൽ ഇട്ടു, 😂ഇന്നും ആ ഓടകൾ തെളിഞ്ഞിട്ടില്ല, കണ്ടില്ലേ വെള്ളപ്പൊക്കം. ഓടയിലൂടെ വെള്ളം ഒഴുകാതെ റോഡിലൂടെ ഒഴികിയതിന്റെ രഹസ്യം ഇപ്പോൾ പിടികിട്ടി 😂😂😂
@akpakp369
@akpakp369 21 күн бұрын
കക്കൂസിൽ പോകണമടാ😂😂😂😂😂😂😂😂😂
@anirudhkmenon5557
@anirudhkmenon5557 21 күн бұрын
Best title. Shajan, ജാഗ്രതൈ...!!! An angry K-bootham is landing tomorrow.
@BijuJoseph-yy9kb
@BijuJoseph-yy9kb 21 күн бұрын
പുതിയ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാകേണ്ടിയിരിക്കുന്നു ഇവന്മാരെല്ലാം കണക്കാ പൊതു ജനത്തിനെ വിഢികളാക്കുന്നു
@abhilasha3416
@abhilasha3416 21 күн бұрын
Hai....
@sallyjacob6010
@sallyjacob6010 21 күн бұрын
We should recognise such good police officer like P. Vijayan.
@ckoojaa
@ckoojaa 21 күн бұрын
ബ്രിട്ടാസിന്റെ വിജയേട്ടൻ ഹാപ്പി ആണോ 😂😂
@shajikannadi
@shajikannadi 21 күн бұрын
ഈ പ്രിട്ടാസ് ആരാണ്? രാഷ്ട്രീയക്കാരനാണോ? ആണ"ല്ല' മാധ്യമപ്രവർത്തിനാണോ ആണ"ല്ല' നിക്ഷ്പക്ഷ നിരീക്ഷകൻ ആണ"ല്ല' പിന്നെ ഇയാൾ ആര്? ഒരു രാഷ്ട്രീയ പിമ്പ്...
@AnilKumarIndia
@AnilKumarIndia 21 күн бұрын
❤😂❤
@sunithasunitha3265
@sunithasunitha3265 21 күн бұрын
Super😂
@samarth4054
@samarth4054 21 күн бұрын
ബീഫ് തിന്നുന്ന സഖാക്കൾക്ക് കക്കൂസ് വേണ്ട..😂
@ramachandranp6865
@ramachandranp6865 20 күн бұрын
ഊട്ടുപുര മാനേജ്മെൻ്റ് ,അത് പോലെ ഊട്ടുപുരയിൽ എത്തേണ്ട ലോഡ് മറിക്കലും പ്രശ്നമായി എന്ന് കേൾക്കുന്നു
@chandrankk285
@chandrankk285 21 күн бұрын
👍👍👍👃👃
@ravikv1
@ravikv1 21 күн бұрын
Hi
@thomasg6468
@thomasg6468 21 күн бұрын
6:31 Very correct observation.The reason for withdrawal of stri😢ke was non availability of toilet
@sasidharanv6897
@sasidharanv6897 21 күн бұрын
...deal ivide avasanikunnilla.....kande pidiku...
@lumumbaveliyam8588
@lumumbaveliyam8588 21 күн бұрын
ഉമ്മൻചാണ്ടിക്കുവേണ്ടിപിണറായി കളിച്ച കളിയാണ്ലാവലിൻ കേസ് ആദ്യ സെറ്റിൽമെൻറ്ഇവിടെ വച്ചാണ് നടന്നതു് ഉമ്മൻ ചാണ്ടിയുടെ ഔദാര്യം പിണറായി ഏറ്റു വാങ്ങി സഖാക്കളെ ഒറ്റുകൊടുത്തു
@K.S.sajiKadakethu
@K.S.sajiKadakethu 21 күн бұрын
Good information😂😂
@sureshp8728
@sureshp8728 21 күн бұрын
ഇതു മാധ്യമ വ്യഭിചാരകർ ഉണ്ടാക്കിയ കഥയാണ്. ഇതുപോലെ കുറെ ഇനിയും വരും യഥാർത്ഥ വിഷയങ്ങൾ മൂഞ്ചിപോകും 😅😅
@sureshp8728
@sureshp8728 21 күн бұрын
ഷാജനും കിട്ടിയോ വിഹിതം?
@NOOJISUBRAHMANYABHAT-vx4ds
@NOOJISUBRAHMANYABHAT-vx4ds 21 күн бұрын
Jai badai
@AbdulRasheed-cv2nx
@AbdulRasheed-cv2nx 20 күн бұрын
Ettavum valiya muttu turan mutt aanu
@rajukunjupillai755
@rajukunjupillai755 21 күн бұрын
Sajan 👌👍👍
@TVS-xb8rc
@TVS-xb8rc 21 күн бұрын
Allenkilum ee anthamkammikalku thoori mezhukane ariyu
@thomasts9161
@thomasts9161 21 күн бұрын
സാജൻ നിങ്ങൾ പറയുന്നതല്ല യാഥാര്‍ത്ഥ്യം, ഇവർക് രണ്ടു പേർകും വേണ്ടപ്പെട്ട ഒരു പ്രമുഖ വൃവസായി ആണ് ഇടനില നിന്നത് അതിൻ പ്രകാരം രണ്ടു കേസിൽ നിന്നും ഒരാളെ രക്ഷപെടുത്തി
@chandrasekharank2184
@chandrasekharank2184 20 күн бұрын
താൻ കുഴിച്ച കുഴിയിൽ താൻ തന്നേ ചാടി ! ദൈവമേ, ഇനി എന്തെല്ലാം കേൾക്കണം ?
@binoyjoseph8383
@binoyjoseph8383 21 күн бұрын
തിരിച്ചു വരുന്ന ദിവസം തലയിൽ മുണ്ടിട്ട് രാത്രിയിൽ ഒളിച്ചുകയറാനാണ് സാദ്ധ്യത.
@joej7028
@joej7028 21 күн бұрын
OC was a good person.So he allowed them to escape.
@satishbalakrishnan7474
@satishbalakrishnan7474 21 күн бұрын
Modiji 's " sowchalaya" must in Trivanathapuram for Commikkal. 😊
@satishbalakrishnan7474
@satishbalakrishnan7474 21 күн бұрын
Good Vijian versus " Bad Vijiyan ".😊
@AMBIKAD-xd7jb
@AMBIKAD-xd7jb 21 күн бұрын
പിണറായിക്ക് എതിരെ സമരം ചെയ്യുന്നവർ വിസർജ്യം വാരി തിന്നാലും പിണറായി തിരിഞ്ഞുനോക്കില്ല ‼️
@bosammathomas6857
@bosammathomas6857 20 күн бұрын
For God so loved the world that he gave his one and only son that whosoever believe in Jesus Christ shall not perish but have everlasting life so Jesus Christ is the only way to heaven
@rajalak2738
@rajalak2738 21 күн бұрын
Koodikal kittikkanum.
@sathisrikumar359
@sathisrikumar359 21 күн бұрын
Ayye CPM🤣🤣
@AnilKumar-pw2hr
@AnilKumar-pw2hr 21 күн бұрын
Marunadante Acharam Vivarakkedinte Aalroopam
@hrnair66
@hrnair66 21 күн бұрын
Sarita and solar case also orchestrated by vijayan and team only, it's blown out of proportion for their political milage
@qsaihat5308
@qsaihat5308 21 күн бұрын
Oomman chandi Sir 😢 we lost a kind leader. RIP. 🙏🙏🙏🙏🙏🙏
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 26 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 39 МЛН
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 2,6 МЛН
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 26 МЛН