വെളുക്കാൻ തേച്ചത് പാണ്ടായി! ബദൽ നേതാവായി വളർന്ന് ശൈലജ.. l Pinarayi Vijayan K K Shailaja

  Рет қаралды 228,111

Marunadan Malayali

Marunadan Malayali

Күн бұрын

വെളുക്കാൻ തേച്ചത് പാണ്ടായി… അണികൾ കലിപ്പിൽ .. പിണറായിക്ക് ബദൽ ശൈലജ...
#PinarayiVijayan #KKShailaja #Cpm #mvgovindhan #pamohammedriyas #epjayarajan #pjayarajan #MM001

Пікірлер: 540
@jp3818
@jp3818 3 ай бұрын
ഞങ്ങൾ തോറ്റിട്ടില്ല... ആര് പറഞ്ഞു തോറ്റെന്ന്.. വോട്ട് ചെയ്ത നിങ്ങളാണ് തോറ്റത് 🤣🤣🤣
@spbk1
@spbk1 3 ай бұрын
ഈ അഹങ്കാരത്തിന് വോട്ടു ചെയ്യേണ്ട കാര്യം ജനത്തിന് ഇല്ല.
@rahimkvayath
@rahimkvayath 3 ай бұрын
അടിമക്കമ്മിക്കുട്ടൻമാർക്ക് ബോധം വരില്ല
@Sherroyz
@Sherroyz 3 ай бұрын
സത്യം.... കേരളം ഇനി തെക്കോട്ടു എടുക്കാനെ ബാക്കിയൊള്ളൂ 😂😂😂😂
@joh106
@joh106 3 ай бұрын
😅😅😅
@cochinsuresh8653
@cochinsuresh8653 3 ай бұрын
തെക്ക് ഇന്ത്യൻ മഹാസമുദ്രമല്ലേ? 😮
@babup.r5224
@babup.r5224 3 ай бұрын
😄😄😄 എന്നോടെ ഈ പ്രസ്ഥാനവും തീരണം 😄😄😄 എന്ന് ബിജയൻ 😄😄
@Sherroyz
@Sherroyz 3 ай бұрын
@@cochinsuresh8653 അല്ല പിണറായി bro യുടെ വീടിനു മുറ്റത്തു 😝😝😡
@sudhisukumaran8774
@sudhisukumaran8774 3 ай бұрын
ബംഗാളിൽ സഖാക്കളെ ജനം ഓടിച്ചിട്ട് തല്ലിയ മനോഹരമായ കാഴ്ച താമസിക്കാതെ ഇവിടെയും കാണാൻ സാധിക്കട്ടെ
@babup.r5224
@babup.r5224 3 ай бұрын
😄😄😄 അതിനുള്ള അവസരം ഉണ്ടാകില്ല 😄 അതിന് മുന്നേ തീരും 😄😄😄
@varghesemathew6239
@varghesemathew6239 3 ай бұрын
കേശു ഈ വീടിന്റെ നാഥൻ എന്നപോലെ ഇയാൾ മുഖ്യനായി തുടരുന്നതാണ് പ്രീതിപക്ഷത്തിന് നല്ലത് പ്രീതിപക്ഷം വല്ലാതാങ് ആക്രമിക്കരുത്
@shebaabraham687
@shebaabraham687 3 ай бұрын
​@@varghesemathew6239ആരെന്തൊക്കെ പറഞ്ഞാലും അടുത്ത നിയമസഭാ ഇലക്ഷനിലും ഇവർ തന്നെ ജയിക്കും എന്നാണ് എനിക്ക് തോന്നുന്നത് കോൺഗ്രസ് കയറിയിട്ട് എന്ത് ചെയ്യാനാണ് 10 വർഷത്തെ വിടവ് നികത്തി കാശുണ്ടാക്കാൻ അവർ നോക്കും😊
@rekhaprasannan9914
@rekhaprasannan9914 3 ай бұрын
അടി വാങ്ങുന്ന ലക്ഷണം ആണ്.... അങ്ങനെ സംഭവിക്കാൻ പ്രാർത്ഥിക്കുന്നു
@sivarajan3399
@sivarajan3399 3 ай бұрын
അഗതി മന്ദിരത്തിൽ നിന്നും മാസപ്പടി ലോക ചരിത്രത്തിൽ ആദ്യമായി .
@sreekutty2418
@sreekutty2418 3 ай бұрын
കഷ്ടം അല്ലാതെന്തു പറയാൻ
@sudhisukumaran8774
@sudhisukumaran8774 3 ай бұрын
നാവുകൊണ്ട് വാചകക്കസർത്ത് മാത്രം കാട്ടി ജീവിക്കുന്ന കേവലം ഒരു മുഖ്യൻ
@georgevarghese8903
@georgevarghese8903 3 ай бұрын
ഇത്രയും അഹങ്കാരം ഉള്ള മനുഷ്യനാണ് പിണറായി ഇന്ത്യയിൽ എത്ര നല്ല നേതാക്കൾ ഉണ്ട് ഇത് പോലെ ആരെങ്കിലും ഉണ്ടോ
@noushadab8874
@noushadab8874 3 ай бұрын
എന്ത് തന്നെ മാറ്റങ്ങൾ കൊണ്ടുവന്നാലും സിപിഎം ഇപ്രാവശ്യം രക്ഷപ്പെടില്ല കാരണം അതിനുമാത്രം ജനദ്രോഹം നടപടികളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 3 ай бұрын
പറയാൻപറ്റില്ല, തിന്ന ചോറിനു നന്ദി ഇല്ലാത്തവരാണ് മലയാ ളിൽ ഭൂരിഭാഗവും എക്സാമ്പിൾ 2020 വോട്ട് at ചാലക്കുടി
@girijapm8993
@girijapm8993 3 ай бұрын
ധാർഷ്ട്യം അല്ല കട്ട് മുടിക്കൽ ആണ് പ്രധാനം😂
@Uday-2750
@Uday-2750 3 ай бұрын
അടുത്ത തവണ ഭരിക്കുന്നത് ആരായാലും പ്രധാന പ്രതിപക്ഷം മിക്കവാറും ബിജെപി ആയിരിക്കാനാണ് സാധ്യത..
@ManeshManeshMv
@ManeshManeshMv 3 ай бұрын
കറക്റ്റ്
@shebaabraham687
@shebaabraham687 3 ай бұрын
😊
@thampikumarvt4302
@thampikumarvt4302 3 ай бұрын
CPM RSS കാരനെ ഒതുക്കിയില്ല എന്നതാണ് കോയയുടെ പരാതി !! PFI ക്കാരെ എന്തുകൊണ്ട് സംരക്ഷിച്ചു എന്ന് RSS കാരും ചോദിക്കും !! ?
@rajuc36
@rajuc36 3 ай бұрын
... കോവിഡ് കാലത്തെ..... അഴിമതി പണം എവിടെ പോയി എന്നുപറഞ്ഞാൽ അംഗീകരിക്കാം
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 3 ай бұрын
മഹാരാഷ്ട്രയിൽ പാർക്ക്‌ ചെയ്തു
@sheebasabu9483
@sheebasabu9483 3 ай бұрын
തോറ്റെങ്കിലും വരാന്‍ പോകുന്ന കാലത്തെ താരം ഷൈലജ ടീച്ചര്‍ തന്നെ. കാരണം അവരുടെ ജാതി തന്നെ.
@savithrynair9950
@savithrynair9950 3 ай бұрын
Jaadhi edhavo?
@abdukabeer9621
@abdukabeer9621 3 ай бұрын
@@savithrynair9950തീയ്യ സമുദായം
@josephvmathew4250
@josephvmathew4250 3 ай бұрын
ഇവരൊന്നും നന്നാവാൻ പോകുന്നില്ല, തൊഴുത്തു മാറ്റി കെട്ടിയിട്ട് എന്താ പ്രയോജനം. തട്ടിച്ചു, കയ്യിട്ടു വാരിയതെല്ലാം തിരിച്ചു പിടിക്കണം 😮
@Aradhanaanish123
@Aradhanaanish123 3 ай бұрын
Parliament മത്സരത്തിൽ ഒരു ലക്ഷത്തിന് മുകളിൽ vote വ്യത്യാസത്തിൽ തോറ്റത് കൊണ്ട് അടുത്ത തവണ നിയമസഭ ഇലക്ഷന് seat പോലും കൊടുക്കാൻ സാധ്യതയില്ല...
@shijopoulose1135
@shijopoulose1135 3 ай бұрын
ഇത് പാർട്ടിയുടെ വേറെ തന്ത്രം ആണ് മറുനാടൻ..... മുൻപ് വി യസ്സിനെ മുന്നിൽ നിർത്തി കളിച്ച അതെ കളി.....
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 3 ай бұрын
കേരം തിങ്ങും കേരള നാട്ടിൽ K. R ഗൗരി മുഖ്യമന്ത്രി റസ്റ്റ്‌ സ്റ്റോറി
@thilakanunnithan2255
@thilakanunnithan2255 3 ай бұрын
8 വർഷം കൊണ്ട് കേരള സർക്കാറിനെ കൊണ്ടു കുത്തു പാള എടുപ്പിച്ചു.
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 3 ай бұрын
Not കേരള ഗവണ്മെന്റ് ബട്ട്‌ കേരളീറെസിനെ കൊണ്ട് കുത്തുപാള എടുപ്പിച്ചു, എല്ലാത്തിനും വില കൂടിയില്ലേ, പണി ഒന്നും ഇല്ല താനും
@baburaj3985
@baburaj3985 3 ай бұрын
🙏,,, ഏതു" ലജ്ജ"യായാലും ഈ വർഗത്തെഉന്മൂലനംചെയ്താലേകേരളംഉയിർത്തെഴുന്നേൽക്കൂ,,,,,,,,
@anirudhR-jx1bs
@anirudhR-jx1bs 3 ай бұрын
കമ്മ്യൂണിസം തുലയട്ടെ 👍
@ManeshManeshMv
@ManeshManeshMv 3 ай бұрын
നേതൃമാറ്റം കൊണ്ട് ഒന്നും ഇനി കാര്യമില്ല. ജനങ്ങൾ അത്രമാത്രം വെറുത്തുപോയി ഈ പാർട്ടിയെ
@rahulrp7723
@rahulrp7723 3 ай бұрын
ഇനി നാളെ ഷൈലജ വന്നാലും കേരളത്തിന്‌ ഒരു ഗുണവും ഉണ്ടാവില്ല. ഈ പാർട്ടി ഭൂമുഖത്ത് നിന്ന് ഇല്ലാതാവണം.
@user-kj9mi9wh9f
@user-kj9mi9wh9f 3 ай бұрын
പിണറായി തന്നെ തുടരട്ടെ. എന്നാലേ ഈ പാർട്ടിനശിച്ച കാണു എന്തായാലും മറ്റൊരു കുപ്പത്തൊട്ടിയാക്കി കേരളത്തെ
@ShamimKhan-jl2mp
@ShamimKhan-jl2mp 3 ай бұрын
പഷ്ട് ... കോവിഡ് കാലത്ത് അടിച്ച് മാറ്റിയതൊന്നും പോരാതെയാണോ ഇനി കേരളം മൊത്തം അടിച്ച് മാറ്റാൻ അവസരം കൊടുക്കേണ്ടത്. കേരളത്തിൽ ഒരു മന്ത്രിയും വടി എടുത്ത് വീശി കോവിഡ് കാലത്ത് ഒരു അത്ഭുതവും ഇവിടെ നടന്നില്ല . കണക്ക് നോക്കിയാൽ കേരളം ഇന്ത്യയിൽ ഏറ്റവും പുറകിലായേ വരൂ. ആ കണക്കൊക്കെ ഒളിപ്പിച്ച് വച്ചത് കൊണ്ട് ആരും അറിഞ്ഞില്ല എന്ന് മാത്രം
@oceanfranzs7859
@oceanfranzs7859 3 ай бұрын
U said it
@Chandran421
@Chandran421 3 ай бұрын
ഇവരുടെ കൂട്ടത്തിൽ ഉള്ള ആരെയും വല്ലാതെ അങ്ങ് ഊതി വീർപ്പിക്കരുത്.പകരം ആര് വന്നാലും ഈ തത്വസംഹിത തന്നെ തുടരുന്നിടത്തോളം ഒരു മാറ്റവും ഉണ്ടാവില്ല എന്ന്. മാത്രമല്ല കാര്യങ്ങൾ കൂടുതൽ വഷളാകും. തത്കാലം ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട.
@hareeshkrishnan618
@hareeshkrishnan618 3 ай бұрын
ഇവിടെ 8 വർഷം ആയപ്പോൾ ഇങ്ങനെ..30 വർഷം ബംഗാൾ 😇😇😇🫡🧐
@SkmvnTkms
@SkmvnTkms 3 ай бұрын
അഴിമതിക്കാർക്കെതിരേയും ക്രിമിനലുകൾക്കെതിരേയും ജനങ്ങൾ ജാഗ്രത പാലിക്കുക.പാർട്ടിക്കപ്പുറം മനുഷ്യന് വിലകൽപ്പിക്കുക.
@sastadas7670
@sastadas7670 3 ай бұрын
ഒരിക്കലും മാറരുത്
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt 3 ай бұрын
ഈ പാർട്ടി ഇനിയും അധികാരത്തിൽ വരാൻ അനുവദിക്കരുതേ 🙏
@PSShaji-uh9ue
@PSShaji-uh9ue 3 ай бұрын
ഒന്നും നടക്കില്ല നോക്കിക്കോ സാജൻ
@gopalakrishnanca5718
@gopalakrishnanca5718 3 ай бұрын
"തിരുട്ട് കുടുംബം" കലക്കി. ........ എല്ലാം ശരിയാക്കും എന്ന സ്ലോഗൺ വാസ്തവത്തിൽ കേരളത്തെ വെടിപ്പാക്കിയെടുക്കും എന്ന, വിചാരം ഉണ്ടാക്കിയിരുന്നു പക്ഷേ ഇങ്ങനെയാകുമെന്നു പ്രതീക്ഷിച്ചില്ല.........
@salimkrishnan5394
@salimkrishnan5394 3 ай бұрын
കേരളം മൊത്തം വെറുക്കുന്ന വ്യക്തി വിജയൻ...
@hareeshkrishnan618
@hareeshkrishnan618 3 ай бұрын
ആരു മാറിയാലും വന്നാലും ഇനി വേണ്ട 🙏🤬🤬🤬
@csatheesc1234
@csatheesc1234 3 ай бұрын
കൊള്ളക്കാരൻ മാറി PPKitt കള്ളി വരുമ്പോൾ അതിന്റെ തള്ള് വലിപ്പം മാറ്റമുണ്ടാകും അത്രെയേ ജനങ്ങൾ ഈ പാർട്ടിയെ കൊണ്ട് പ്രതീക്ഷിക്കാവൂ
@vinayanpalliath6023
@vinayanpalliath6023 3 ай бұрын
100 ശതമാനം ശരി.
@Atv104
@Atv104 3 ай бұрын
Bjpയും പിണറായിയും പണ്ടേ കൂട്ടല്ലെ….പിണറായിയുടെയും മകളുടേയും കേസ്സ് ഒതുക്കണം പകരമായി bjpയെ സഹായിക്കുക….കേരളത്തില് bjpയെ വള൪ത്തുക
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 3 ай бұрын
ചുകപ്പ് + അലക്കി = കാവി
@manjushabiju9585
@manjushabiju9585 3 ай бұрын
ഇതൊക്കെ ചിലവാകുന്നത് പണ്ട് ആണ്ടി മുന്നണിക്കാർ ആരൊക്കെയാണ് കേരളജനതക്കറിയാം
@jacobkuriakose4683
@jacobkuriakose4683 3 ай бұрын
പിണറായിയുടെ സഹായത്താൽ B. J. P. ക്കു എത്ര സീറ്റ്‌ കിട്ടി? ഇനിയെങ്കിലും പിണറായി കേരളത്തിൽ ഒന്നുമല്ല, ഒരു ജന സ്വാധീനവുമില്ല എന്നു തിരിച്ചറിഞ്ഞു കേന്ദ്രം അനാവശ്യ സഹായങ്ങൾ നിർത്തിയില്ലെങ്കിൽ അത് B. J. P. യുടെ ജന പിന്തുണയെയും ബാധിക്കുമെന്ന് മനസ്സിലാക്കിയാൽ നല്ലത്.
@thomassebastian4034
@thomassebastian4034 3 ай бұрын
ആ കൂട്ടുകെട്ടുകൊണ്ടാണ് ബിജെപി 400 കടന്നത്..... 😂🤣
@James-jr8he
@James-jr8he 3 ай бұрын
Bjp kku vendi cpm partiye ottukoduthu
@shajimadhavan500
@shajimadhavan500 3 ай бұрын
മുസ്ലിംകൾ കോൺഗ്രസിന് വേണ്ടി ആഗ്രഹിക്കുന്നു. നാഷണൽ politics ആണ്‌ അവർ കാണുന്നത്. Cpm നോട് നിൽക്കുന്നവർ കൊള്ളക്കാരാണെന്നു തിരിച്ചറിയാനുള്ള വിവരം അവർക്കുണ്ട്. പക്ഷെ കേരളത്തിൽ അവർക്കു പിണറായി വെണം. എന്തെങ്കിലും വഴിവിട്ടു ചെയ്യാൻ പിണറായിക്കെ കഴിയു.ആലപ്പുഴ യിൽ പ്രകടനം നടത്താൻ വേറെ ഒരുത്തനു pfi ക്കു അനുവാദം കൊടുക്കില്ല. പിന്നെ വന്നു ഭവിച്ചത് അകത്തു കിടക്കുന്ന 37 പേര് അനുഭവിക്കേണ്ടിവന്നത് വേറെ കാര്യം
@padmakumar6677
@padmakumar6677 3 ай бұрын
🎉 ചവിട്ടി പുറത്താക്കു
@abdulrazakrazak3491
@abdulrazakrazak3491 3 ай бұрын
എനി എന്റെ വോട്ട് . യു.ടി.എഫ് ന്👍❤❤❤❤
@josephvattoliljosephvattol5835
@josephvattoliljosephvattol5835 3 ай бұрын
അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുടപിടിക്കും എന്ന അഹങ്കാരം.... അത് ശൈലജയ്ക്കും കുറവൊന്നുമില്ലെന്ന് കഴിഞ്ഞ ഇലക്ഷൻ തെളിയിച്ചു.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 3 ай бұрын
ശൈലജ വെറും ഒരു സാധാരണ മന്ത്രിയായിരുന്നു. ആ കോവിഡ് കാലത്തു ആരോഗ്യ മന്ത്രിക്കു പ്രാമുഖ്യം സ്വഭാവികമായി കിട്ടുമലോ. അല്ലാതെ ഒരു പ്രതേക കഴിവ് ഒന്നും അവർക്കു ഇല്ല.
@sandhyaprasanth136
@sandhyaprasanth136 3 ай бұрын
😂😂😂😂😂 ശൈലജക്കായി പിണറായി മാറുമോ കാത്തിരുന്നു കാണാം
@vinayanpalliath6023
@vinayanpalliath6023 3 ай бұрын
Teacher only next to kovind master
@sunilkumarn9652
@sunilkumarn9652 3 ай бұрын
Che😊
@explor_e
@explor_e 3 ай бұрын
V good
@velayudhanpa1459
@velayudhanpa1459 3 ай бұрын
Corect.ada
@narayanankutty5973
@narayanankutty5973 3 ай бұрын
ഒരു കാര്യം തീർച്ച, കമ്മ്യൂണിസം, നല്ലത് തന്നെ, എന്നാൽ ഇപ്പോഴത്തെ ഭരണം ജനങ്ങൾക്കു വെറുത്തു
@MuhammedAjmalAp
@MuhammedAjmalAp 3 ай бұрын
Nope , communism is bad for any place for long term , it's a slave party
@PrakashanK-t9h
@PrakashanK-t9h 3 ай бұрын
ഇപ്പോൾ തിരുത്തിയില്ലെങ്കിൽ , പിന്നീട് ഒരിക്കലും തീരുത്താൻ പറ്റില്ല, അണികളുടെ വികാരം പ്രകടമാണ്, വ്യക്തി യിൽ ്് അധിഷ്ടമെല്ല പാർട്ടി
@harikumarbnair3136
@harikumarbnair3136 3 ай бұрын
Thiricharivinte karyamalla, vallom nakkan kittumayirikkum. Nammedeyalukalku vallom nakkan kittiyal mathi.
@mohanmenon2066
@mohanmenon2066 3 ай бұрын
Nice to see the change in ur shirt
@thomasp8002
@thomasp8002 3 ай бұрын
പിണറായിയെ ഇതു പോലെയാകാൻ സഹായിച്ചത്.C P. M. ഇതുവരെ പാർട്ടിക്കാരും, പാർട്ടിയും മിണ്ടാതിരുന്നിട്ട്, ഇപ്പോൾ പിണറായിയെ മാത്രം ഒറ്റപ്പെടുത്തുന്നത് ശരിയല്ല.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 ай бұрын
Whoever comes.....No Use Because....No financial soundness Without money....how could Kerala go safer...??? Pinarayi Vijayan 100 percent negativity
@mykittens7363
@mykittens7363 3 ай бұрын
ഷാജൻ ഇപ്പോൾ പല പല കളർസ് ആണല്ലോ ഇടുന്നത് 👍
@shynyrajesh3501
@shynyrajesh3501 3 ай бұрын
ഇന്നലെ എവിടായിരുന്നു? ----- കണ്ടില്ലാലോ😊
@NithyanandanP-f2y
@NithyanandanP-f2y 3 ай бұрын
പറഞ്ഞ കാര്യം നടത്തിയില്ലേ K റെയിൽ വന്നില്ലേ..പിന്നെ ഫോൺ K ഫോൺഎല്ലാവർക്കും കൊടുത്തില്ലേ ഗൾഫീനിന്ന വന്ന കോവിട്ടുകാർക്ക് ജോലി കൊടുത്തില്ലേ ജെയിലിൻ ഉള്ള കൊലപാതകികൾക്ക് സുഖവാസം യാത്ര ചെയ്യുവാ വാഹനങ്ങൾ കൊടുത്തിലെ ബോമ്പ് ഉണ്ടാക്കുവാൻ സെന്റെർ നടത്തുന്നില്ലേ അങ്ങിന്നെ എത്ര എത്ര നല്ല കാര്യങ്ങൾ.....
@deepash4853
@deepash4853 3 ай бұрын
തോറ്റത് പാർട്ടി അല്ല പാർട്ടിക്ക് വോട്ട് ചെയ്യാത്ത ജനങ്ങൾ ആണ് സ്വാരാജ് 😂😂
@ramya9518
@ramya9518 3 ай бұрын
Teacher varatte ....we will vote
@AbdulRahim-lc9fi
@AbdulRahim-lc9fi 3 ай бұрын
Appam.Govindanu.Andipparippitheyum.Paliteayum.Gunam.Manasilayilla.❤❤❤❤❤❤
@PRAKASH-cm1vo
@PRAKASH-cm1vo 3 ай бұрын
പാവം അണികൾക്ക് ബോധം വന്ന് തുടങ്ങി! ഒരു നല്ല സന്ദേശം ആണിത്!
@ajayakunnamthanam7155
@ajayakunnamthanam7155 3 ай бұрын
Sing chineese song
@PRAKASH-cm1vo
@PRAKASH-cm1vo 3 ай бұрын
@@ajayakunnamthanam7155 Tian Mi Mi Ni Xian ....🎤
@akhilprakash6773
@akhilprakash6773 3 ай бұрын
തിരുട്ടുകുടുംബം നല്ല പ്രയോഗം 😅 6:55
@SasiNair-le9zx
@SasiNair-le9zx 3 ай бұрын
ഇതിനെക്കാൾ ശക്തയായ ഗൗരിയമ്മയെ ഏൽ ഡി എഫ് ഒതുക്കി,,, പിന്നല്ലെ ശൈലജ 🙏 സ്വപ്നം ആർക്കും കാണാം 🙏ഏൽ ഡി എഫ് ന്റെ അവസാന ആണിയും പരനാറി അടിച്ചു കഴിഞ്ഞു 🙏 കപ്പിത്താൻ മുങ്ങുന്നു ,, മുടിളകിയ മരത്തിൽ നിന്നും വെരുറപ്പുള്ളമറ്റു മരത്തിലേക്കു ( രാഷ്ട്രീയത്തിലേക്കു ) ചെക്കേറുകയാണ് അണികൾക്ക് അഭികാമ്യം,, 🙏 ചെങ്കൊടി റെയിൽവെക്കു മാത്രം സ്വന്തമാകുന്നു 🙏 ഇതുപോലെ തന്നെയാണ് ലോകം ഭരിക്കാൻ ഇറങ്ങുന്നവടെയും ഗതി 🙏 ജയ് ശ്രീറാം 🙏🙏
@Manikannan-p1u
@Manikannan-p1u 3 ай бұрын
Yes 💯 correct
@gireesankochi
@gireesankochi 3 ай бұрын
ബംഗാളിനും ത്രിപുരക്കും പുറകെ കേരളവും നിത്യ നിദ്രയിലേക്ക്
@kushymathai9821
@kushymathai9821 3 ай бұрын
Onnum nadakkilla Shajan sir.Pinarai group Naanam ketta koottanghal 🥸🥸
@AMBIKAD-xd7jb
@AMBIKAD-xd7jb 3 ай бұрын
ഷാജൻ സ്കറിയ എവിടെ ഇരുന്നാണ് പുതിയ ഷർട്ട്‌ ഒക്കെ ഇട്ട് വീഡിയോ ചെയ്തത്?
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 3 ай бұрын
പാർട്ടികാർ തല്ലി “കടക്കൂ പുറത്ത്” എന്ന് പറയുന്ന ദിവസം വിതോരം എല്ലാ
@user-ck1sz9cz9l
@user-ck1sz9cz9l 3 ай бұрын
ത്രിശൂർ നടന്നത് അത് തെളിവ് അല്ലേ 😆😆😆😆
@arifaea3908
@arifaea3908 3 ай бұрын
😊
@leelaarjunan6426
@leelaarjunan6426 3 ай бұрын
കേരളത്തിന് ഒരു വനിത മുഖ്യമന്ത്രി ആയി ശൈലജ ടീച്ചർ ആയി ഉയർന്നു വരും. കേരളത്തിന് മുന്നാം മുഴം ശൈലജ ടീച്ചർ വരും❤❤❤❤
@ThulasiDas-g9v
@ThulasiDas-g9v 3 ай бұрын
Namaste shajan ji 🙏🙏🙏
@prineeshthomas2744
@prineeshthomas2744 3 ай бұрын
❤super
@rajanv.s1974
@rajanv.s1974 3 ай бұрын
Among all, now proper alternative is Ms. Shailaja.
@sujithchandran2770
@sujithchandran2770 3 ай бұрын
സാജൻ സാർ.... ആ... നികൃഷ്ട ജന്മം... നമ്മുടെ എന്ന് പറയല്ലേ.....
@jessyjessy7380
@jessyjessy7380 3 ай бұрын
കയർ. വ്യവസായം. എന്നുതിരുത്തി. Vaayikkane
@sanalkumar.s8993
@sanalkumar.s8993 3 ай бұрын
തിരുട്ട് ഗ്രാമം,(തമിഴ് നാട്ടിൽ )തിരുട്ട് കുടുംബം (പിണറായി കുടുംബം)
@ashabr2193
@ashabr2193 3 ай бұрын
ശൈലജ ടീച്ചറിന് സപ്പോർട്ട്❤❤❤
@arunr9291
@arunr9291 3 ай бұрын
Shajan Suresh gopi jaychath pinarayi sahayichuttu kollam great news
@sreenishadam
@sreenishadam 3 ай бұрын
എവിടെ അഭിമന്യുവിന്റെ കൊലയാളികൾ ?
@mrmadhumenon
@mrmadhumenon 3 ай бұрын
சைலஜா ஜி வாழ்க
@hariharan4655
@hariharan4655 3 ай бұрын
CPMലുളള വനിതകൾ അവർക്ക് ദയ നന്മ മനുഷ്യത്തം ഇതില്ല വെറു വെറുക്കപ്പെട്ടവർണു
@gopikalarikkal5264
@gopikalarikkal5264 3 ай бұрын
ആരു വന്നാലും ശരി ഈ പാർട്ടിക്ക് വോട്ട് ചെയ്യുന്ന പരിപാടി ഇല്ല
@BAIJUBAIJU-z6v
@BAIJUBAIJU-z6v 3 ай бұрын
🙏
@mathewmg1
@mathewmg1 3 ай бұрын
ഷാജൻ എവിടെയായിരുന്നു രണ്ടു ദിവസം?
@jayarajanaparakal681
@jayarajanaparakal681 3 ай бұрын
ഷർട്ട് മാറ്റി.😂😂😂😂
@ramachandrannairkp9733
@ramachandrannairkp9733 3 ай бұрын
End.of Communism from All India level started From Bengal and Tripura Now one Small piece only in Kerala😢
@cjkaviatt7462
@cjkaviatt7462 3 ай бұрын
This is only a kannur lobby plan to continue their interest. Next CM should be out from kannur lobby. For teacher it is from pr work ?? Last medical lobby
@abhinandsthampi8900
@abhinandsthampi8900 3 ай бұрын
ഷാജൻ സാർ വാർത്ത വായിക്കുന്ന സ്ഥലം മാറിയോ😂😂
@eigensound9045
@eigensound9045 3 ай бұрын
Uk യിലാണ്
@thomasaugustine1873
@thomasaugustine1873 3 ай бұрын
2:45
@avirachacko8181
@avirachacko8181 3 ай бұрын
Call shylaja teacher and give her chief ministershilp
@josethomas5508
@josethomas5508 3 ай бұрын
സിപിമ്മിൽ ഇപ്പോൾ ഒരു നല്ല നേതാവ് പോലും ഇല്ല .എല്ലാറ്റിനും അഴിമതി മാത്രമേ ലക്ഷ്യം ഉള്ളൂ .
@sollytomtom2409
@sollytomtom2409 3 ай бұрын
മുഖ്യമന്ത്രി കുപ്പായം തന്നെത്താനെ അങ്ങ് തയ്പ്പിച്ചാൽ മതിയോ...(ആരായാലും )ജനങ്ങൾ കൂടി വിചാരിക്കണ്ടേ 😃
@onlyforyoutube-cb9rz
@onlyforyoutube-cb9rz 3 ай бұрын
Raavile thanne ee paranariyude photo engane kanikkalle pls
@prasadgood8519
@prasadgood8519 3 ай бұрын
ഉമ്മൻ ചാണ്ടിയെ പുറത്താക്കാൻ സ്വന്തം മാധ്യമം ഉപയോഗിച്ച സാജൻ്റെ ന്യായീകരണം സൂപ്പർ
@Krishna-n5g4d
@Krishna-n5g4d 3 ай бұрын
പാർട്ടി സെക്രട്ടറി പി ജെ യും, CM ആയി ശൈലജയും, കൺവീനർ G സുധാകരനും ആയാൽ ഈ പാർട്ടി വീണ്ടും ഉയിർത്തെഴുന്നേൽക്കും.
@Jeevan141
@Jeevan141 3 ай бұрын
പാർട്ടി സെക്രട്ടറി P J ഒന്ന് പോടാ ഉവ്വേ അവനെയും ഒതുക്കിയതറിഞ്ഞില്ലെ അന്തമെ
@MadhuMadhu-es7kr
@MadhuMadhu-es7kr 3 ай бұрын
മാന്യമായി. K രാധാകൃഷ്ണനെ മുഖ്യമന്ത്രി സ്ഥാനം കൊടുത്തു തുടർ ഭരണം വൻ ഭൂരിപക്ഷത്തിൽ വരും തിരഞ്ഞെടുപ്പിൽ പിടിക്കാമായിരുന്നു. cpm കാട്ടിയത് മണ്ഡത്തരം !!!💯💥
@honest_reviewer6299
@honest_reviewer6299 3 ай бұрын
നാണമില്ലാത്ത വർഗ്ഗം
@ShibuShibu-iu7eo
@ShibuShibu-iu7eo 3 ай бұрын
ഈ നശിച്ച പാർട്ടി എവിടെ ഉണ്ടോ അവിടം നശിച്ച ചരിത്രമേ ഉള്ളൂ❤❤
@philipelenjikal2884
@philipelenjikal2884 3 ай бұрын
Nobody can rectify this party. We want a change frm ldf, UDF. Since1957 they made this state like present.
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 3 ай бұрын
God"s own country 😄🌞
@damodarankookal8502
@damodarankookal8502 3 ай бұрын
Welcome Sbailaja Teacher
@chandranak5511
@chandranak5511 3 ай бұрын
ഇത് ജനാധിപത്യമല്ലേ ഈ ചങ്ങാതി ഇങ്ങനെ കടിച്ചു തൂങ്ങി നിൽക്കുന്നതെന്താ പിടിച്ചു താഴെ ഇട്ടു പാർട്ടിയെ രക്ഷ പെടുത്തണം
@remeshankv3397
@remeshankv3397 3 ай бұрын
People of WB and T'pura are wise enough to have burried the festered "ism". Let us hope that Keralites would also follow the suit. They have shown the tendency in the last parliament election.
@radharajan2770
@radharajan2770 3 ай бұрын
ഇനിയാര് വന്നിട്ടും കാര്യമുണ്ടോ എന്ന് തോന്നുന്നില്ല....കാരണം ഇവർക്ക് ഇനി ഇങ്ങിനേയേ ഭരിക്കൂ.....അവർക്ക് പണം ശേഖരിക്കലാണ് ലക്ഷ്യം....ഇതാരാ ഈ ബുദ്ധിമാൻ....എല്ലാം അറിമല്ലോ ഈ സഖാവിന്....
@kunjachant.k.1519
@kunjachant.k.1519 3 ай бұрын
ബംഗാളിൽ 32 കൊല്ലം കൊണ്ട് വേണ്ടിവന്ന കാര്യം കേരളത്തിൽ പിണറായി എട്ടു കൊല്ലം കൊണ്ട് നേടിയിരിക്കുന്നു ഖജനാവിലെ ഒന്നുമില്ല പാർട്ടിയുടെ അടിത്തറയും മാന്തി ഇനി ഷൈലജ അല്ല ആരു തന്നെ വന്നാലും വലിയ വിശേഷം ഒന്നും ഉണ്ടാകാൻ പോകുന്നില്ല പിണറായി തന്നെ തുടർന്നാൽ പാട്ടു നശിച്ചാലും കുറെ നേതാക്കൾ രക്ഷപ്പെടും കമ്മ്യൂണിസം എന്ന് തീർന്നു ഇപ്പോൾ പിണറായി ഇസമല്ലേ അതും കുറേക്കാലം കൂടി ഉണ്ടാവും അത്രമാത്രം
@jaisonthomas2255
@jaisonthomas2255 3 ай бұрын
Paranaarri vijayaaa polayaadiiiii Thanthayillaa thaayooliiiiiiii. Deerathayode nayichoolu laksham laksham pinnaale 💪💪💪💪
@Mr.MachuOfficial
@Mr.MachuOfficial 3 ай бұрын
CHIEF MINISTER SHYLAJA TEACHER Pwolikkum...
@James-jr8he
@James-jr8he 3 ай бұрын
Keralathinte sambathikamellam adichumatti kulamakki. Kollayadicha muthalukal ellam thirichu pidikkanam especially pralaya durithaswasa funds of 2018
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,6 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 53 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 64 МЛН