മുല്ലപ്പെരിയാർ: ലക്ഷങ്ങൾ തെരുവിലേക്ക്..സർക്കാരിന് ഉറക്കം പോയി…I Mullaperiyar Dam protest

  Рет қаралды 491,081

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 2 700
@marunadanmalayali8276
@marunadanmalayali8276 2 ай бұрын
പെറ്റീഷനിൽ ഒപ്പിടാനുള്ള ലിങ്ക് ഇതാ chng.it/GvMPYsH8C6
@yaser.k2542
@yaser.k2542 2 ай бұрын
എല്ലാവരും save Kerala from mullaperiyar dam disaster എന്ന് സെർച്ച് ചെയ്ത് പെറ്റീഷൻ sign ചെയ്യുക.മിനിമം 30 ലക്ഷം sign വേണം ഇതുവരെ 17 lack ആയിട്ടുള്ളൂ എല്ലാവരും പെറ്റീഷൻ sign ചെയ്യുക 🙏
@reenajoy8929
@reenajoy8929 2 ай бұрын
Ples
@GeethuG-sh8pf
@GeethuG-sh8pf 2 ай бұрын
Ss kazhija week cheythu
@althafsharaf7116
@althafsharaf7116 2 ай бұрын
done
@jishakottarathil3945
@jishakottarathil3945 2 ай бұрын
👍🏼👍🏼👍🏼
@jitheshpeter5790
@jitheshpeter5790 2 ай бұрын
മുല്ലപ്പെരിയാർ അണക്കെട്ട് എത്രയും പെട്ടെന്ന് ഡീകമ്മീഷൻ ചെയ്യണമെന്ന് അഭിപ്രായമുള്ളവർ ലൈക്ക് ചെയ്യുക
@sasisasi1401
@sasisasi1401 2 ай бұрын
പുതിയ അണക്കെട്ടല്ല പരിഹാരം. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി റിസർവോയറിലേക്ക് ഒഴുക്കി വിട്ട് അവിടെ നാലോ അഞ്ചോ ജനറേറ്റർ അധികമായി സ്ഥാപിച്ചു വൈദ്യുതി ഉത്പാദനം നടത്തി അതിന് ശേഷം വെള്ളം തമിഴ്നാടിനു കൊടുത്ത് പ്രശ്നം പരിഹരിക്കണം.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
നാം ഏത് ലോകത്താണ് ജീവിക്കുന്നത് ഡാം പണിതവർ പറഞ കാലാവധി എന്നേ കഴിഞ്ഞു UN ഉൾപ്പെടെ പറഞ്ഞിട്ട് വർഷ ങ്ങൾ എത്രയായി❤❤❤❤❤
@siljavasudev9931
@siljavasudev9931 2 ай бұрын
Thanike ethu verum likeine vendi yulla content mathram NJANGALK- ethu njangalude life anu !!
@RajeshgPillai
@RajeshgPillai 2 ай бұрын
ഇതിന് ലൈക്ക് അല്ല വേണ്ടത് ചെകിട്ടത്തടിയാണ് പോയി തമിഴ്നാട്ടിൽ പോയിട്ട് അടിക്കാൻ നിനക്ക് പറ്റുമോ
@sheebajacob1078
@sheebajacob1078 2 ай бұрын
അഭിപ്രായം പറഞ്ഞിട്ടെന്താ കാര്യം ആക്ഷൻ എടുക്കാൻ നോക്ക്, സെക്രട്ടറിയേറ്റ് പടിക്കൽ രാവും പകലും സമരം നടത്തുക മന്ത്രിമാരെ ഒരൊറ്റ ഒരെണ്ണത്തിനെ അകത്തേക്കും പുറത്തേക്കും വിടരുത്, അന്നേരം ഇവർക്ക് സ്വയം ബോധം വരും, ആതാണ് ഏക വഴി, ഇവിടെ ഒരു തുരങ്കം കൊണ്ടുവരാൻ ഇരിക്കുവാ, ഇപ്പോൾ ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിലേക്ക്, മേപ്പാടിയിലെക്ക്, ഇവർക്കൊക്കെ മനസ്സാക്ഷി ഉണ്ടോ മനസാക്ഷി, തുരങ്കം വന്ന കോഴിക്കോട് ജില്ല തന്നെ ഉണ്ടാവില്ല, ആയിരങ്ങളു മരിച്ച ഇവർക്ക് എന്ത് ചേതം, ഇവരുടെയൊക്കെ കണ്ണിൽനിന്ന് ഒരിറ്റു കണ്ണുനീർ വീഴുമോ, വയനാട് ദുരന്തം ഉണ്ടായിട്ട് വീണിട്ടില്ല, സഹായിക്കാൻ ചെന്നവരെ തടഞ്ഞ പിശാചുക്കളാണ്, ഗാഡ്ഗിൽ പറഞ്ഞു തുരങ്കം ഭീഷണിയാണെന്ന്, എന്നിട്ടും തുരങ്കം തന്നെ വേണം, സാധാരണ റോഡ് ഒന്നും പോരാ താനും, ക്വാറി മാഫിയയ്ക്ക് കയറി തുരങ്ക ത്തിൻറെ പേരിൽ അട്ടിമറി നടത്താൻ, ഇവർക്കൊന്നും മരണം ഉണ്ടാകില്ല എന്നാണ് വിചാരം.
@emmanuelmangattu7448
@emmanuelmangattu7448 2 ай бұрын
മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം എന്ന് താൽപര്യമുള്ള മലയാളികൾ മുന്നോട്ടു വരട്ടെ
@MarketPulse2024
@MarketPulse2024 2 ай бұрын
എന്നിട്ടു എന്തു ചെയ്യാൻ ആരാ ഉള്ള സംഘടിക്കാൻ
@midhunshaju4390
@midhunshaju4390 2 ай бұрын
#InfluencersToReact Dear Influencers and Celebrities, Before any potential disaster strikes, let’s unite to address the issue of the Mullaperiyar Dam. From August 2024 onwards, please share a short video or post about the #DecommissionMullaperiyarDam and #SaveKeralaFromMullaperiyarDam. If a disaster were to occur, it would be the largest catastrophe India has ever faced. Your voice can help protect Kerala and Tamil Nadu from this immense risk. I’m sharing this message with over 100 KZbinrs and asking everyone to comment on their posts to amplify our message. Social media influencers and celebrities have the power to make a significant impact. Let’s come together and make a difference! #SaveKerala #SaveTamilNadu #DecommissionMullaperiyarDam
@omanathomas7143
@omanathomas7143 2 ай бұрын
​@@MarketPulse2024 ഇതാണ് കുഴപ്പം.ആദ്യം negative ചിന്ത മാറ്റുക
@MarketPulse2024
@MarketPulse2024 2 ай бұрын
@@omanathomas7143 ഇവിടെ എത്ര ആൾക്കാർ ബിദ്ധിമുട്ടാൻ തയ്യാർ ആണ്. നാടിന്റെ വിർത്തി സൂന്യ അവസ്ഥ ഒന്ന് നോക്ക് ഒരു ജനകിയ പ്രവർത്തനവും ഇല്ലാ. രണ്ടു ദിവസം വരും പിന്നെ ഒക്കെ സർക്കാർ ചെയ്‌തോളണം ഇതാണ് മനസിലിരിപ്പ്. ചെറുപ്പം പിള്ളേർക്ക് പുറം രാജ്യം മതി അവിടെ അടിച്ചുവാരി നടക്കാം oru കുഴപ്പവും ഇല്ലാ. നാട്ടിൽ വെറുദെ ഇരുന്നാലും ഒരു ജനകിയ പണിക്കും വരില്ല. അഭിമാനം 😂😂😂
@ABM257
@ABM257 2 ай бұрын
ദയവ് ചെയ്ത് മുല്ലപ്പെരിയാർ ഡാം തകരുമ്പോഴും ഇതും നമ്മൾ അതിജീവിക്കും എന്ന തള്ള് മാത്രം നടത്തരുത്
@Indian1992
@Indian1992 2 ай бұрын
👍👍👍
@manikantannairb
@manikantannairb 2 ай бұрын
തള്ളിൻ്റെ ബലത്തിൽ മാത്രം നിലനിൽക്കുന്ന പ്രസ്ഥാനം
@madridrealfcmalayalam
@madridrealfcmalayalam 2 ай бұрын
Reel ഒക്കെ പണ്ടേ ready ആയിരിക്കും , ഇനി ഒന്ന് പൊട്ടി കിട്ടിയാൽ മതിയായിരിക്കും
@Bkr-ob4tu
@Bkr-ob4tu 2 ай бұрын
​@@madridrealfcmalayalam അതെ with that "uyire..." BGM!
@amsmathew7725
@amsmathew7725 2 ай бұрын
Sathyam
@jessyk9086
@jessyk9086 2 ай бұрын
കേരളജനതയ്ക്ക് വേണ്ടി മുന്നോട്ടിറങ്ങുന്ന ഷാജൻസാറിനു എല്ലാവിധ അഭിനന്ദനങ്ങൾ 🙏💚
@somansoman6776
@somansoman6776 2 ай бұрын
പെരിയാറിന്റെ തീരത്ത് എല്ലാ മുഴുത്ത നേതാക്കളെയും താമസപ്പിക്കുക എല്ലാത്തിനും പെട്ടെന്ന് തന്നെ തീരുമാനവും.
@bindub7991
@bindub7991 2 ай бұрын
Correct 👍
@ramyaratheesh9777
@ramyaratheesh9777 2 ай бұрын
Correct
@vsankar1786
@vsankar1786 2 ай бұрын
😂😂😂😂
@jayeshkr7769
@jayeshkr7769 2 ай бұрын
Aaru thaamasippikkum
@syamraj9074
@syamraj9074 2 ай бұрын
ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല ഒരേ ഒരു വികാരം മുല്ലപ്പെരിയാർ ഡീക്കമീഷൻ ചെയ്യുക
@JosephLikesSoccer
@JosephLikesSoccer 2 ай бұрын
Sathayam..jaathi.matham.vargam.nokkiyal...oru kaarayavum nadakkilla..onnichu f.nunnal..orumichu.pokam...keralam jangalu theruvil irngi.strike.chayansm
@Chacko-pm8mq
@Chacko-pm8mq 2 ай бұрын
👌👌👌👌
@sridevivipinan9208
@sridevivipinan9208 2 ай бұрын
👍👍👍👍🙏🙏
@sujithkumar3476
@sujithkumar3476 2 ай бұрын
നന്മകൾ നേരുന്നു👍
@thambyjacob8797
@thambyjacob8797 2 ай бұрын
സത്യം സത്യം സത്യം 🙏
@PlanetEarth360-gy8co
@PlanetEarth360-gy8co 2 ай бұрын
പേടിച്ചിട്ട് കിടന്നുറങ്ങാൻ പറ്റുന്നില്ല. എത്രയും വേഗം ഇതിനൊരു പരിഹാരം കണ്ടെത്തി ഞങ്ങളുടെ ജീവൻ രക്ഷിക്കൂ.😢😢😢
@HasnaAbubekar
@HasnaAbubekar 2 ай бұрын
റോട്ടിൽ ഇറങ്ങി സമരം ചെയ്യാതെ നിലവിള വിളിച്ചിട്ട് കാര്യമില്ല
@nadiyaahammed2219
@nadiyaahammed2219 2 ай бұрын
സത്യമായും നിരത്തിൽ ഇറങ്ങി സമരം ചെയ്യണം
@midhunshaju4390
@midhunshaju4390 2 ай бұрын
#InfluencersToReact Dear Influencers and Celebrities, Before any potential disaster strikes, let’s unite to address the issue of the Mullaperiyar Dam. From August 2024 onwards, please share a short video or post about the #DecommissionMullaperiyarDam and #SaveKeralaFromMullaperiyarDam. If a disaster were to occur, it would be the largest catastrophe India has ever faced. Your voice can help protect Kerala and Tamil Nadu from this immense risk. I’m sharing this message with over 100 KZbinrs and asking everyone to comment on their posts to amplify our message. Social media influencers and celebrities have the power to make a significant impact. Let’s come together and make a difference! #SaveKerala #SaveTamilNadu #DecommissionMullaperiyarDam
@ajo9146
@ajo9146 2 ай бұрын
Aluvayil aarenkilum pokunnundo
@sureshmp8471
@sureshmp8471 2 ай бұрын
@@PlanetEarth360-gy8co പെറ്റിഷനിൽ ഒപ്പിട്ടോ.????
@arrows929
@arrows929 2 ай бұрын
മുല്ലപ്പെരിയാർ പൊട്ടുന്നതിലല്ല, പൊട്ടിയാലുണ്ടാകുന്ന ദുരിതാശ്വാസ ഫണ്ടിലാണ് ദാസന്റെ ശ്രദ്ധ
@rajeevar7781
@rajeevar7781 2 ай бұрын
Dasan reliefs fund
@4bhirammv781
@4bhirammv781 2 ай бұрын
😂😂😂
@innocenttrue9314
@innocenttrue9314 2 ай бұрын
😂😂
@Family-un3rf
@Family-un3rf 2 ай бұрын
Nainte mon..
@shijicherian5183
@shijicherian5183 2 ай бұрын
👌👌👌👌👌
@jinajames8562
@jinajames8562 2 ай бұрын
ഞാനും ഇറങ്ങും. എനിക്ക് വേണ്ടിയല്ല. എന്റെ മക്കൾക്കും എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടി. കാരണം അവരെക്കിലും ഭയമില്ലാതെ ജീവിക്കട്ടെ.
@premalathakm3293
@premalathakm3293 2 ай бұрын
ജനങ്ങൾ ഒത്തൊരുമിച്ചു റോഡിൽ ഇറങ്ങുക. ഇതൊരു രണ്ടാം സ്വാതന്ത്ര സമരമാവട്ടെ. സമാധാനത്തോടെ ഉറങ്ങാനുള്ള സ്വാതന്ത്ര്യം 🙏
@ThattakathSimon
@ThattakathSimon 2 ай бұрын
എല്ലാവരും ഒരുമിക്കണം മുല്ലപ്പെരിയാർ പ്രശ്നത്തിൽ എല്ലാവരും കുഞ്ഞുങ്ങളോടൊപ്പം ഇതിന് മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഇടപെടണം എല്ലാവരും എല്ലാവരും എല്ലാവരും
@sreeragr3190
@sreeragr3190 2 ай бұрын
ഒരുപാട് നന്ദി.. സാർ.. ആഗ്രഹിച്ചപോലൊരു വീഡിയോ.. ഇനിയും വേണം.. എപ്പോഴും ഭയമാണ്..
@Kochumon-ho4pg
@Kochumon-ho4pg 2 ай бұрын
25divasathinakam pottaanulla Ella saadhyathayum undennannenikki thonnunnathu😢😢😢
@mahamoodvp9129
@mahamoodvp9129 2 ай бұрын
​@@Kochumon-ho4pg2026 assembly election vara pottilla 😂
@user-jo1gn5os8u
@user-jo1gn5os8u 2 ай бұрын
എന്റെ സാറെ മുല്ല പെരിയാർ പൊട്ടി അതിന്റെ വിഹിതം കൂടി തിന്നാതെ അത് പണിയില്ല നമുക്ക് ഹെലികോപ്ടറും ഇല്ല രക്ഷപ്പെടാൻ
@sudheeshks5519
@sudheeshks5519 2 ай бұрын
😅
@tijothomas8777
@tijothomas8777 2 ай бұрын
ഹെലികോപ്റ്റർ ഡമ്മി യാണ് ചക്കര കുടം മാത്രം 😂😂😂
@ShreedharaKedilaya
@ShreedharaKedilaya 2 ай бұрын
Kerala citizens shall not allow Tamilnadu govt to close dam gates
@shajiraymond3610
@shajiraymond3610 2 ай бұрын
സർ പൂറ്
@JosephLikesSoccer
@JosephLikesSoccer 2 ай бұрын
Dan pottilashiyumboal...reshakar varum...
@preethibalakrishnan625
@preethibalakrishnan625 2 ай бұрын
പേടിച്ചിട്ടു കിടന്നുറങ്ങാൻ കഴിയുന്നില്ല . സർക്കാരേ മുല്ലപെരിയാർ വിഷയത്തിൽ എത്രയും പെട്ടെന്ന് ഒരു നടപടി സ്വീകരിക്കു ഞങ്ങളുടെ ജീവൻ രക്ഷിക്കൂ
@1969R
@1969R 2 ай бұрын
Vote mathram mathy pinarayikku...
@Kochumon-ho4pg
@Kochumon-ho4pg 2 ай бұрын
Keralam viduka maathramaannini raksha😢😢😢
@syamala3089
@syamala3089 2 ай бұрын
ഒന്നും നടക്കില്ല നടത്തില്ല 😢😢😢😢😢😢😢😢😢😢😢😢😢😢😢
@titto63362
@titto63362 2 ай бұрын
യഥാർത്ഥത്തിൽ ഈ മലയാളികൾ വിചാരിച്ചാൽ മുല്ല പെരിയറിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പറ്റില്ലേ അതിന് മാത്രം കഴിവു കെട്ടവർ ആണോ മലയാളികൾ? ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഉന്നത സ്ഥാനങ്ങളിൽ മലയാളികൾ ഉണ്ട് മലയാളി കടന്നു ചെല്ലാത്ത കൈ വെക്കാത്ത മേഖലകൾ വിരളം.... എവിടെയും വിജയ മുദ്ര പതിപ്പിക്കുന്ന മലയാളിക്ക് ഇത് എന്താണ് പറ്റുന്നത്.... കേരളത്തെ മുഴുവൻ ഇല്ലാതാക്കാൻ ശേഷിയുള്ള ഈ ജല ബോംബിനെതിരെ ഒരു ചെറു വിരൽ അനക്കാൻ പോലും ശേഷി ഇല്ലാതെ പ്രതികരണ ശേഷി ഇല്ലാത്ത തമിഴന്റെ മുൻപിൽ നട്ടെല്ലു വളച്ചു നിൽക്കുന്ന നിർവികാര പര ബ്രഹ്മങ്ങൾ ആണോ മലയാളികൾ.... ഇതിൽ മൗനം പാലിക്കുന്ന രാഷ്ട്രീയക്കാരെ മലയാളികൾക്ക് എന്തിനാണ് ആവശ്യം? എന്താണ് ആരും ഇതിനെ കുറിച്ച് ഒന്നും സംസാരിക്കുക പോലും ചെയ്യാത്തത്? അതോ വയനാട് പോലെ എല്ലാം തുടച്ചു നീക്കപ്പെട്ട ശേഷം മാത്രമേ വാ തുറക്കുകയുള്ളോ? അപ്പോൾ ഇവിടെ ഒന്നും അവശേഷിക്കുകയില്ലല്ലോ!!!!!
@TheVinodks
@TheVinodks 2 ай бұрын
​@@1969R എന്നാ മോഡിയോട് പറയ ചേച്ചി.. എന്തെങ്കിലും ചെയാൻ
@Strsvaj
@Strsvaj 2 ай бұрын
ഷാജൻ sir പറഞ്ഞ സ്ഥിതിക്ക് ഇന്നോ നാളെയോ തന്നെ 30 ലക്ഷം പേരൊക്കെ ഈസി ആയി sign ചെയ്യും 👍🏻👍🏻, 50 ലക്ഷം എത്തിയാലും അത്ഭുതം ഇല്ല, മറുനാടൻ ഇഷ്ടം 💪🏻💪🏻💪🏻💪🏻
@kukku22
@kukku22 2 ай бұрын
20 lakhs polum aayittilla ithvare.. 😢
@LibyAnnice
@LibyAnnice 2 ай бұрын
ഞാൻ ഒരു പ്രവാസി ആണ് sir, മുല്ലപെരിയാർ വിഷയം വരുമ്പോൾ വിദേശത്ത് ജോലി ചെയ്യുന്ന ഒട്ടു മിക്കവർക്കും ഭയം ആണ്. വയനാട് ദുരന്തത്തിൽ നമ്മൾ നമ്മുടെ family യെ തന്നെ ആണ് അവിടെ കാണുന്നത്. സഹിക്കുന്നില്ല 😭😭.ഈ ലോകത്തിൽ ഇത്ര കാലം ജീവിക്കും എന്ന് ആർക്കും ഒരു ഉറപ്പും ഇല്ല. എങ്കിലും ഒരു മനുഷ്യ നിർമിതി മൂലം ഒരു ആപത്തും സംഭവിക്കാതെ ഇരിക്കട്ടെ 🙏🙏. ഒന്നും അറിയാത്ത നമ്മുടെ കുട്ടികൾക്കും, വരും തലമുറക്കും ഭയം കൂടാതെ ജീവിക്കാൻ,കണ്ണും കാതും തുറന്നു കണ്ട്, കേട്ട്, മനസിലാക്കാൻ പറ്റുന്ന നമ്മൾ മുതിർന്നവർ ഇതിനു എന്തേലും ചെയ്തേ പറ്റു. സർക്കാർ എത്രയും വേഗം ഇടപെടണം 🙏🙏🙏. എല്ലാം കഴിഞ്ഞു കുറ്റബോധം ഉണ്ടായിട്ടു എന്ത് കാര്യം 🤝🤝🤝
@wilsonpj2614
@wilsonpj2614 2 ай бұрын
25 കോടി സിപിഎം.. ഡിഎംകെ യിൽ നിന്ന് വാങ്ങിയതിന്റെ പിറ്റേന്ന് നോക്കിയപ്പോൾ "ഡാം ബാലപ്പെട്ടു
@BabuPadmanabhan-ek9uz
@BabuPadmanabhan-ek9uz 2 ай бұрын
എല്ലാ പാർട്ടിക്കാരും പണം വാങ്ങുന്നുണ്ട്
@Sigma123-q4n
@Sigma123-q4n 2 ай бұрын
Nanamille thagan,so asd​@@BabuPadmanabhan-ek9uz
@zy4734
@zy4734 2 ай бұрын
Chettante arrive vimanam alla rocket rocketttttttttt
@wilsonpj2614
@wilsonpj2614 2 ай бұрын
@@zy4734 V. S.. പിണറായി ഡാം പുതുക്കി പണിയാൻ ആവശ്യപ്പെട്ട് മനുഷ്യ ചങ്ങല പിടിച്ചത് കമ്മികൾ മറന്നു കാണും.... ഭരണം കിട്ടിയപ്പോൾ സ്റ്റാലിന്റെ ആസനം നക്കുന്ന മനോഹര കാഴ്ച്ച
@MuraleedharanPilakkal
@MuraleedharanPilakkal 2 ай бұрын
ഒരുമിച്ചു നിന്ന് പോരാടണം ഞാൻ കണ്ണൂരിൽ ആണ് താമസിക്കുന്നത്. പതിനൊന്നം തീയ്യതി നടക്കുന്ന സമ്മേളനത്തിന് നിറഞ്ഞ പിന്തുണ നൽകുന്നു.
@venugopi6302
@venugopi6302 2 ай бұрын
കണ്ണൂരിന് മുല്ലപെരിയാ ർ പൊട്ടിയാലുള്ള ദുരിത ഫണ്ട് കിട്ടില്ല !!! 😁
@Abhilashsivan-p8u
@Abhilashsivan-p8u 2 ай бұрын
​@@venugopi6302അദ്ദേഹം പിന്തുണയാണ് അറിയിച്ചത്... താനെന്ത് കോപ്പാണ് പറയുന്നേ
@ajithkc2621
@ajithkc2621 2 ай бұрын
ശെരിയാണ്. മുല്ലപ്പെരിയാർ ഡാമിൽ ഉള്ള വെള്ളം മുഴുവൻ ഇടുക്കി ഡാമിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും. മുല്ലപ്പെരിയാറിൽ ഉള്ള വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ട്. എല്ലാവരും ഓർത്തോണ്ടിരിക്കുന്നത് മുല്ലപ്പെരിയാറിൽ ഉള്ള വെള്ളം പതുക്കെ വന്ന് ഇടുക്കി ഡാമിൽ വന്നുചേരും എന്നാണ്. പക്ഷേ.... അതല്ല Reality.... ഇപ്പോൾ മുല്ലപ്പെരിയാർ ഡാമിൽ 131 അടി വെള്ളം ഉണ്ട്. അതായത് 40 മീറ്റർ വെള്ളം. ഒരു ക്രിക്കറ്റ് പിച്ച് 20.12 മീറ്റർ ആണ്. അപ്പോൾ മുല്ലപ്പെരിയാർ ഡാമിലെ ഇപ്പോഴത്തെ വെള്ളം 2 ക്രിക്കറ്റ് പിച്ചിൻ്റെ അത്രയും പൊക്കത്തിൽ ഉണ്ട്. മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഈ 40 മീറ്റർ വെള്ളമാണ് അതേപടി ഒഴുകിവരുന്നത്. ആ കൂടെ ഡാം പണിതപ്പോൾ മുതൽ ഡാമിൽ അടിഞ്ഞുകൂടിയ ചെളിയും അഴുക്കും ഒഴുകി വരുന്ന ഭാഗത്തെ മണ്ണും കൂറ്റൻ പാറക്കല്ലുകളും മരങ്ങളും ഉൾപ്പെടെയാണ് ഒഴുകി വരുന്നത്. അതും നിരപ്പായ പ്രദേശത്തുകൂടിയല്ല ഒഴുകിവരുന്നത്. മുല്ലപ്പെരിയാറിൽ നിന്നും ഒഴുകിവരുന്ന വെള്ളം ചെങ്കുത്തായ ഇറക്കത്തിൽ കൂടെയാണ് ഒഴുകി വരുന്നത്. അപ്പോൾ ആ വെള്ളത്തിൻ്റെ സ്പീഡ് മണിക്കൂറിൽ 500 കിലോമീറ്റർ എങ്കിലും കാണും. അപ്പോൾ അതിൻറെ പവർ നിങ്ങൾ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഇടുക്കി ഡാമിൽ ആ വെള്ളം വന്ന് പതിക്കുമ്പോൾ ഇടുക്കി ഡാമിന് അതു താങ്ങാൻ കഴിയില്ല. അഥവാ ഇടുക്കി ഡാം താങ്ങിയാൽ പോലും കുളമാവ് ഡാമോ ചെറുതോണി ഡാമോ അതു താങ്ങില്ല. കാരണം മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള അതി ശക്തമായ 40 മീറ്റർ ഉയരത്തിലുള്ള, 500 കിലോമീറ്റർ സ്പീഡിലുള്ള വെള്ളം ഒഴുക്ക് തുടർച്ചയായി 2 മണിക്കൂറെങ്കിലും നീണ്ടു നിൽക്കും.. ശക്തമായ 40 മീറ്റർ പൊക്കത്തിലും 500 കിലോമീറ്റർ സ്പീഡിലും ഉള്ള ഈ വെള്ളത്തിൻ്റെ തള്ളൽ ലോകത്തിലുള്ള ഒരു ഡാമിനും തടഞ്ഞു നിർത്താൻ സാധിക്കില്ല. ​വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടലിൻ്റെ സ്പീഡ് മണിക്കൂറിൽ 500 കിലോമീറ്റർ എന്നാണ് TV വർത്തകളിൽ പറഞ്ഞത്. എന്തായാലും മുല്ലപ്പെരിയാർ പൊട്ടിയാൽ അതിനേക്കാൾ സ്പീഡ് ഉണ്ടായിരിക്കുമല്ലോ.. ഏറ്റവും കുറഞ്ഞത് 500 കിലോമീറ്റർ സ്പീഡ് ഉണ്ടായിരിക്കും. 750 കിലോമീറ്റർ സ്പീഡ് ഉണ്ടായാലും അത്ഭുതപ്പെടാൻ ഒന്നുമില്ല .. 40 മീറ്റർ പൊക്കത്തിൽ ചെളിയും കൂറ്റൻ പാറക്കല്ലുകളും മരങ്ങളും ആയി 500 കിലോമീറ്റർ സ്പീഡിൽ അതിശക്തമായി വരുന്ന വെള്ളം ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ ഡാമിനെ പോലും തകർത്ത് ദൂരെ എറിയും. ഈ അതിശക്തമായ വെള്ളം ഒഴുക്ക് തുടർച്ചയായി 2 മണിക്കൂർ എങ്കിലും ഇടുക്കി ഡാമിലേക്ക് ഉണ്ടായിരിക്കും. ലോകത്തുള്ള ഒരു ഡാമിനും ഈ ശക്തിയെ തടുക്കാൻ സാധിക്കില്ല. ഇനി നിങ്ങൾ തീരുമാനിച്ചോളൂ. മുല്ലപ്പെരിയാർ ഇനിയും തുടരണമോ എന്ന് .. ശക്തമായ ജനങ്ങളുടെ എതിർപ്പുകൾ തുടങ്ങേണ്ടത്, തുടരേണ്ടത് 40 ലക്ഷം ജനങ്ങളുടെ സംരക്ഷണത്തിന് ആവശ്യമാണ്. ഉണരൂ ജനങ്ങളേ ഉണരൂ.. ശക്തമായ പ്രക്ഷോഭം ഒരു നിമിഷം പോലും നഷ്ടപ്പെടാതെ തുടങ്ങൂ..
@messengersofdivinemercy
@messengersofdivinemercy 2 ай бұрын
മാത്രമല്ല ഇടുക്കിക്കും മുല്ലപ്പേരിയറിനും ഇടയിൽ ഉള്ള പതിനായിരക്കണക്കിന് ആളുകളുടെ ജീവനും അവരുടെ വസ്തുവകകൾക്കും ഒരു വിലയും ഇല്ലേ 🥹🥹🥹
@messengersofdivinemercy
@messengersofdivinemercy 2 ай бұрын
മാത്രമല്ല ഇടുക്കിക്കും മുല്ലപ്പേരിയറിനും ഇടയിൽ ഉള്ള പതിനായിരക്കണക്കിന് ആളുകളുടെ ജീവനും അവരുടെ വസ്തുവകകൾക്കും ഒരു വിലയും ഇല്ലേ 🥹🥹🥹
@cyriacchandrankunnel3868
@cyriacchandrankunnel3868 2 ай бұрын
Thanks. Correct and accurate observation and information 👍
@koulathkoulu5185
@koulathkoulu5185 2 ай бұрын
നമുക്ക് എന്ത് ചെയ്യാൻ കഴിയും
@Bkr-ob4tu
@Bkr-ob4tu 2 ай бұрын
​@@messengersofdivinemercy ഇല്ല! അതുകൊണ്ട് ആണ് ഇത് പൊട്ടിയാൽ ഇടുക്കി താങ്ങിക്കോളും എന്ന് പറയുന്നത്!
@mithram2430
@mithram2430 2 ай бұрын
🌟🌟🌟🌟മറുനാടൻvനിരന്തരം മുല്ലപ്പെരിയാർ വിഷയം ചർച്ചയിൽ കൊണ്ടുവരിക ❤🙏🌟🌟🌟
@kunjunjammathomas
@kunjunjammathomas 2 ай бұрын
👍🙏🙏🙏🙏🙏
@thomasmk3011
@thomasmk3011 2 ай бұрын
സാജൻ സാറിന് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി
@jenceyjose2996
@jenceyjose2996 2 ай бұрын
താങ്കൾ പറഞ്ഞത് കറക്റ്റ് ആണ്. ഇനിയും ഇത് നില നിർത്തുന്നത് അപകടം ആണ്. കേരളം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കണം
@Veendummatthayi-my1fg
@Veendummatthayi-my1fg 2 ай бұрын
തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ കയ്യിൽനിന്ന് 5 കോടി വാങ്ങുമ്പോൾ പറയേണ്ടത് മുല്ലപെരിയാറിൽ ഒരു തീരുമാനം ആക്കിയിട്ട് മതി എന്ന് പറയാൻ പോലുമുള്ള ചങ്കുറ്റം ഇരട്ട ചങ്കനു ഇല്ലാതെപോയി,,,
@judejoythomas9657
@judejoythomas9657 2 ай бұрын
അതിന് വെള്ളം കൊടുത്തതിനു കിട്ടിയ മാസപ്പടിയാ ആ അഞ്ചു കോടി....😂😂😂
@sammathew2846
@sammathew2846 2 ай бұрын
👍👍
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 2 ай бұрын
ചങ്കൂറ്റം അല്ലടോ മനഃപൂർവം ചെയ്യാത്തത് സ്റ്റാലിൻ ആയി നല്ല ബന്ധം ഉണ്ടല്ലോ എന്നിട്ടും ഇയാൾ ഇങ്ങനെ തന്നെ Adv ഐസക് thomas എന്ന ഒരുത്തനും സുപ്രീം court ഇൽ ഇതിനെ നിസാരയി കണ്ട്
@arundev-dz4ul
@arundev-dz4ul 2 ай бұрын
Irann vangi sheelamayippoyille
@madridrealfcmalayalam
@madridrealfcmalayalam 2 ай бұрын
മുല്ലപെരിയാർ പൊട്ടിയാൽ താരനുള്ള 10cr ready ആണന്നു പറഞ്ഞു കാണും...!!!
@sankerala4285
@sankerala4285 2 ай бұрын
മുല്ലപ്പെരിയാർ പൊട്ടിയാൽ അടുത്ത് തെണ്ടാൻ ഇറങ്ങാം അതാണ് വിജയന്റെ പ്ലാൻ
@rajeevar7781
@rajeevar7781 2 ай бұрын
Thendannulla CM te kazhivu excellent
@albinthomas2065
@albinthomas2065 2 ай бұрын
അതിന് കേരളത്തിൽ ജനങ്ങൾ ഉണ്ടായാൽ അല്ലെ വിജയന്റെ തെണ്ടാൽ പ്ലാൻ നടക്കുളു
@SujasudharSujasudhar
@SujasudharSujasudhar 2 ай бұрын
​​@@albinthomas2065Mullaperiyar dam holds more than 2500 million tons of water, which can wash half of the kerala state. Potential energy realises 180 times the nuclear bombs explosion....
@kkkb1970b
@kkkb1970b 2 ай бұрын
chidbaram alle paara
@sooryaprasad2394
@sooryaprasad2394 2 ай бұрын
​@@albinthomas2065കേന്ദ്രത്തോട് തെണ്ടും.... അവിടുന്ന് വല്ലോം കിട്ടിയാൽ പിന്നേ സുഖായില്ലേ.... ആർക്കും ഒന്നും കൊടുക്കണ്ട ( ആരെങ്കിലും ഉണ്ടായാൽ അല്ലേ കൊടുക്കണ്ടു ) എല്ലാം ഒറ്റക്ക് തിന്നാം....
@shobhageorge6968
@shobhageorge6968 2 ай бұрын
ജാതി, മതരാഷ്ട്രീയ ചിന്തകൾ മാറ്റി നമ്മൾ സഹോദരങ്ങളെ ല്ലാം കൂട്ടത്തോടെ നമ്മ ൾ ശക്തമായി പ്രതികരി ച്ചാൽ മാത്രമേ ഭയാനകമായ ഈ മഹാദുരന്ത ത്തിൽ നിന്ന നമ്മുക്ക് നമ്മുടെ ജീ വൻ രക്ഷിക്കാൻ കഴിയു നമ്മൾ കൂട്ടത്തോടെ പ്രതികരിക്കണം അതിശക്തമായി തന്നെ ........I fuii Support Dear , Shajan Sir 👍👏🙏
@AnandanM-lj4mu
@AnandanM-lj4mu 2 ай бұрын
കേരളത്തിൽ ഉള്ള എല്ലാ വിധ പ്രമുഖരും ഒന്നിച്ചിറങ്ങി പ്രവർത്തിക്കേണ്ട വിഷയം 🚩
@thomasp.j3131
@thomasp.j3131 2 ай бұрын
ജനങ്ങൾ ഒറ്റക്കെട്ടായി സമരത്തിനിറങ്ങണം. സെക്രട്ടേറി യറ്റ സ്തംഭിപ്പിക്കണം. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ്റെ പ്രശ്നമാണ്.
@renygt
@renygt 2 ай бұрын
ആഗസ്റ്റ് 15 മുതൽ ഹൈക്കോടതി ക്കു സമീപം അനിശ്ചിതകാല നിരാഹാരം
@Sumamadhavan1122Suma
@Sumamadhavan1122Suma 2 ай бұрын
👍👍👍
@inshyantony7101
@inshyantony7101 2 ай бұрын
👍🏻👍🏻
@JosephLikesSoccer
@JosephLikesSoccer 2 ай бұрын
Sathayam..secritriatt padikkal jangalu kuthiyirunnu.prethishethilkanam..
@chakkocp8486
@chakkocp8486 2 ай бұрын
ഈ അണക്കെട്ട് പൊട്ടിയാൽ അതിന് ഉത്തരവാദി സുപ്രീം കോടതി ആണ്
@ashimtr011
@ashimtr011 2 ай бұрын
ഉത്തരവാദിത്തം ആരെടുത്താലും 35ലക്ഷം ജനങ്ങൾ ഇവിടുണ്ടാവില്ല.. സുപ്രീം കോടതിയിൽ ദുർബല വാദങ്ങൾ ഉന്നയിക്കുന്നത് ആരാണ് ബ്രോ ?
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 2 ай бұрын
​@@ashimtr011adv thomas
@madridrealfcmalayalam
@madridrealfcmalayalam 2 ай бұрын
എല്ലാ വർഷവും ഇത് പോലത്തെ comment കാണാറുണ്ട് അതിനു ലൈക്‌ ഉം കൊടുക്കാറുണ്ട്, ഇവിടെ ഉള്ള ലൈക്‌ കൊണ്ട് എന്ത് ഗുണം...???
@Anuradha.8
@Anuradha.8 2 ай бұрын
Tamil nadm,nammude government m
@georgemathew3909
@georgemathew3909 2 ай бұрын
സുപ്രീം കോടതി അവരുടെമുൻപിൽ കൊടുത്തതെളിവിനനുസരിച്ചുവിധിപറഞ്ഞു. സതൃംപറഞ്ഞിരുന്നഗിൽ ആവിധിമാറിയേനാം, സതൃം പറയാത്തഗവൺമറ്റാണു ഉത്തരവാദി.
@akkulolu
@akkulolu 2 ай бұрын
ഇപ്പോൾ കുട്ടികൾ പോലും ഉറങ്ങാതായി. സ്കൂളിൽ പോകുന്നതും പേടിച്ചാണ്. ഇങ്ങനെ ഒരു തീരുമാനം വന്നതിൽ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@talkingbytomykj6642
@talkingbytomykj6642 2 ай бұрын
മനുഷ്യന്റെ ജീവന് വേണ്ടിയുള്ള പോരാട്ടം...👍👍Full Support..മറ്റെന്തു പോയാലും ഉണ്ടാക്കാം.. ജീവൻ പോയാൽ പോയതു തന്നെ..😢😢
@ShinyMol-b8r
@ShinyMol-b8r 2 ай бұрын
God bless
@sudhasundaram2543
@sudhasundaram2543 2 ай бұрын
ഷാജൻ സാർ ഇതിനേക്കുറിച്ച് വളരെ ഗൗരവമായി തന്നെ പറയുന്നുണ്ട് അഭിനന്ദനങ്ങൾ👍👍👍👍👍👍♥️
@mercyclement1843
@mercyclement1843 2 ай бұрын
മുല്ലപെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ ആശ്വാസകരമായ തീരുമാനം ഉണ്ടാകുന്നതു വരെ ഈ വിഷയത്തിന്റെ പുറകിൽ തന്നെ എല്ലാവരും ഒന്നിക്കണം. എല്ലാവരും തീർച്ചയായും എല്ലാ സപ്പോർട്ടും നൽകും.
@cochingd4053
@cochingd4053 2 ай бұрын
മുല്ലപ്പെരിയാർ വിഷയം തമസ്കരിക്കാൻ തമിഴ് നാടിന്റെ ഉപചാരങ്ങൾ ഏറ്റുവാങ്ങിയ നമ്മുടെ ജനനായകർ ആരൊക്കെ എന്നു വെളിപ്പെടുത്തണം.
@BinuMathai-cd8iu
@BinuMathai-cd8iu 2 ай бұрын
All politicians such as bjp,Inc,cpim,cpi etc😂😂😂😂
@chandranag5626
@chandranag5626 2 ай бұрын
പാവം ചെയ്യാത്തവർ കല്ല് എറിയട്ടെ 😂
@suryavineeth
@suryavineeth 2 ай бұрын
Valare nalla theerumanam sir
@ashaunni8833
@ashaunni8833 2 ай бұрын
എന്റെ മക്കളെ ഞാൻ വിദേശത്തേക്ക് അയച്ചത് മുല്ലപ്പെരിയാർ കാരണമാണ്... അവരെങ്കിലും രക്ഷപ്പെടുമല്ലോ എന്ന് കരുതി...
@minirajagopal313
@minirajagopal313 2 ай бұрын
Ente monu kochiyil joli. kitti nj n ayachilla
@richu_rich
@richu_rich 2 ай бұрын
മുല്ലപെരിയാർ തകർന്നിട്ട് " ഇതും നമ്മൾ അതിജീവിക്കും " എന്നുള്ള ഡയലോഗുമായി വരരുത് 🙏
@fromtheashes369
@fromtheashes369 2 ай бұрын
🛑🛑🛑 ഇ ശ്രീധരന്‍ സർ പറഞ്ഞതുപോലെ എത്രയും പെട്ടെന്ന് പുതിയ Tunnel പണിത് ഡാമില്‍ നിന്ന് പരമാവധി വെള്ളം തമിഴ്നാട്ടിലെ dam il ലേക്കു മാറ്റാൻ ഉള്ള നടപടി എടുക്കണം 🛑 🛑 🛑
@citizenkane9222
@citizenkane9222 2 ай бұрын
പാലത്തിൽ കയറി ആറ്റിലോട്ട് നോക്കിനിന്നാൽ ഒന്നും സംഭവിക്കില്ല 😡 ജനം തെരുവിൽ ഇറങ്ങണം 💪🏼💪🏼💪🏼
@sudhamansudhaman8639
@sudhamansudhaman8639 2 ай бұрын
Yes
@tombdanile
@tombdanile 2 ай бұрын
മരിച്ചിട്ടും ജീവിക്കുന്ന വെക്തി Oommen Chandy sir ❤❤
@commonman1483
@commonman1483 2 ай бұрын
ഈ വിഷയത്തിൽ ഇതിനുമുമ്പ് റോഡിൽ പ്രതിഷേധത്തിന് പോയ ഒരാളാണ് ഞാൻ. നാട്ടുകാരുടെ ഭാഗത്തുനിന്ന് വളരെ തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. പക്ഷേ ഇത്തവണ എല്ലാവരും സഹകരിക്കുക. ഇല്ലെങ്കിൽ വിദേശികൾ നന്നായിരിക്കും നമ്മുടെ ശവങ്ങൾ ചെളിയിൽ നിന്നും വാരി എടുക്കുന്നത്. നമുക്ക് അന്ത്യവിശ്രമം കൊള്ളാൻ പോലും ഒരു തുണ്ട് ഭൂമി നമ്മുടെ നാട്ടിൽ ഉണ്ടാകില്ല. ഇതു മനസ്സിൽ വച്ചുകൊണ്ട് എല്ലാവരും സഹകരിക്കുക
@lobothe13
@lobothe13 2 ай бұрын
ചൂട് പിടിക്കണം 1970 കരാർ പുതുക്കി നാടിനെ മൂഞ്ചിച്ചത് മുതൽ കേരള സർക്കാരിന്റെ കഴിവ് കേട് കൊണ്ട് മാത്രമാണ് കേരളം ഈ വിഷയത്തിൽ പരാജയപ്പെടുന്നത്..!
@ragachitra9204
@ragachitra9204 2 ай бұрын
കേരളം കണ്ട ഏറ്റവും ചെറ്റ കൾ ആയ രണ്ടു, രാഷ്ട്രീയ എമ്പോക്കികൾ നമ്മെ, നമ്മുടെ വരും തലമുറകളെ കൊല്ലാനുള്ള കൊട്ടെഷൻ കൊടുത്തു എന്നിട്ടും, അവന്റെയൊക്കെ ഇപ്പോളത്തെ അനുയായികൾ കിളിമാസ്സ് കളിക്കുന്നു.
@ansiya6660
@ansiya6660 2 ай бұрын
വെള്ളം നിറഞ്ഞ ഡാം എങ്ങനെ ബലപെടുത്തി... തമ്പുരാന് അറിയാം
@lillythomas3663
@lillythomas3663 2 ай бұрын
ദൈവം മനുഷ്യന് ബുദ്ധിയും വിവേകവും തന്നിരിക്കുന്നത് അവ അനുസരിച്ച് പ്രവർത്തിച്ച് ജീവിക്കുന്നതിനാണ് ഓരോന്നുവേണ സമയത്ത് ചെയ്യില്ലെങ്കിൽ ദൈവം പോലും കൈവിടും. അധികാരികൾ കണ്ണ് തുറന്ന് നോക്കുക😢😢😢😢
@akhila6954
@akhila6954 2 ай бұрын
Achutha menon aanu nammale otti koduthath
@ansiya6660
@ansiya6660 2 ай бұрын
@@akhila6954 അപ്പുപ്പൻ പറഞ്ഞു ഈകാര്യം..
@PrakashanG-iu6sr
@PrakashanG-iu6sr 2 ай бұрын
ഷാജൻ സാറിന്റെ നേതൃത്വത്തിൽ ഒരുസമരം തന്നെ മുന്നോട്ടു വരട്ടെ ഞങ്ങളുണ്ട് കൂടെ. പാർട്ടിക്കാരൊക്കെ അതുതകർത്തു പിരീവെടുക്കാൻ നില്കുന്നവരാണ് 🙏
@renygt
@renygt 2 ай бұрын
ആഗസ്റ്റ് 15 മുതൽ ഹൈക്കോടതി ക്കു സമീപം അനിശ്ചിതകാല നിരാഹാര സമരം
@pradeepavp9788
@pradeepavp9788 2 ай бұрын
Yes. We are ready to fight.
@aarbymundakai408
@aarbymundakai408 2 ай бұрын
വയനാട് ദുരന്തത്തോടെ സർക്കാരിൻറെ തനിനിറം സത്യസന്ധരായ ജനങ്ങൾക്ക് മനസ്സിലായി!
@rajeevps934
@rajeevps934 2 ай бұрын
Mr. Shajan പിഎം wayanadu സന്ദർശിക്കുമ്പോൾ ഈവിഷയം അദ്ദേഹത്തെ അറിയിക്കുവാനുള്ള പ്രതിബദ്ധത എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കണം 👍👍👍👍 i have already signed 🙏🙏🙏
@beenabinesh589
@beenabinesh589 2 ай бұрын
വിജയനെ കുടുംബസമേതം ഡാമിന് താഴെ കൊണ്ട് വന്ന് പൂട്ടിയിടണം🔥🔥🔥🔥🔥🔥🔥🔥 തമിഴ് നാടിൻ്റെ കയ്യിൽ നിന്നും സമ്മാനങ്ങൾ സ്വീകരിച്ച എല്ലാ രാഷ്ട്രീയക്കാരെയും ഡാമിന് താഴെ ബന്ധികളാക്കി വക്കണം രക്ഷപെടാൻ സമ്മതിക്കരുത് ജനത്തിൻ്റെ കൂടെ അവരും ചാകട്ടെ അതല്ലെ സോഷ്യലിസം😂😂😂😂😂😂😂
@Muhammedsalihcv
@Muhammedsalihcv 2 ай бұрын
സത്യം ഫുൾ സപ്പോർട്ട് 👽 Lingod
@chandranag5626
@chandranag5626 2 ай бұрын
കൂടെ നമ്മുടെ ജസ്റ്റിസ് കെടി തോമസും കൂടി വേണം. അദ്ദേഹം നമ്പർ വൺ ആണ് 😂
@Aneesh-s1x
@Aneesh-s1x 2 ай бұрын
ഈ അവസാന സമയം എങ്കിലും ഏതു പൊളിച്ചില്ലേൽ അടുത്ത വർഷം ആരും കാണില്ല
@rosegeorge8986
@rosegeorge8986 2 ай бұрын
എന്റെ പൊന്നു ഷാജൻ സാറെ താങ്കൾ തന്നെ ഇതിന് മുന്നിട്ടിറങ്ങണം vere ആരും ഇല്ല മുന്നിട്ടിറങ്ങാൻ ഞങ്ങൾ പിന്നാലെയുണ്ട്.ഇതിന് തീരുമാനം ആകാതെ പുറകോട്ട് പോകല്ലേ.sarine ദൈവം അനുഗ്രഹിക്കട്ടെ
@JosephLikesSoccer
@JosephLikesSoccer 2 ай бұрын
Shaajetta..ithu inganu vaa thorathu paranjityu enthaa ...laarayam..namudu chanel vashi..jangalu unarthanam... Gov..nadathi tharan.pretjishethikkanam
@Magicmalu222
@Magicmalu222 2 ай бұрын
ഞാൻ മുമ്പേ digital sign ചെയ്തു. Maximum പേര്‍ക്ക് share ചെയ്തിട്ടുണ്ട്. കേരളം ഭരിക്കുന്നവർക്ക് യാതൊരുവിധ ചിന്തയുമില്ല.
@swaminathkv5078
@swaminathkv5078 2 ай бұрын
രാഷ്ട്രീയക്കാർ അധികം പേരും പിന്നിൽ തന്നെ ആണ് ഇപ്പോഴും.. പക്ഷെ ജനങ്ങൾ ഇപ്രാവശ്യം ഉറച്ചു തന്നെ ആണ്.. കേരളം നമ്മുടെ ആണ് ❤️
@SathiDevi-vv5cp
@SathiDevi-vv5cp 2 ай бұрын
ഒരുകോടി നന്ദി... Mr. Sajan👍🏻👍🏻👍🏻
@JoyeKo-g2h
@JoyeKo-g2h 2 ай бұрын
ഈ സമരത്തിൽ ഞാനും അണിചേരും. ഓരോരുത്തരും മുന്നോട്ട് വരിക please🙏
@Sumamadhavan1122Suma
@Sumamadhavan1122Suma 2 ай бұрын
👍👍👍👍👍
@Chacko-pm8mq
@Chacko-pm8mq 2 ай бұрын
ഉണരട്ടെ അവർ നാടിൻമോചന രേണങ്കണത്തിൽ പടരട്ടെ 👌👌👌👌👌👌👌👌👌
@bindhusunil8270
@bindhusunil8270 2 ай бұрын
മുല്ലപ്പെ രി യറിന്റെ കാര്യത്തിൽ എത്രയും പെട്ടെന്ന് തീരുമാനം എടുക്കുക കേരളത്തിലെ ജനങ്ങളെ രക്ഷിക്കുക
@stanleyjayaraj3943
@stanleyjayaraj3943 2 ай бұрын
മുല്ലപെരിയാർ ഡാമിന് ഒന്നും സംഭവിക്കരുത് എന്ന് പ്രാർത്ഥിക്കുന്നു എല്ലാവരും പ്രാർത്ഥിക്കുക
@Sigma123-q4n
@Sigma123-q4n 2 ай бұрын
Hmm prarthanayil muzhikikko😂
@RemaPk-yt1bx
@RemaPk-yt1bx 2 ай бұрын
@@stanleyjayaraj3943 Prarthikunnath nallath...pakshe pravarthiku....munnottuvaru
@rajannair1376
@rajannair1376 2 ай бұрын
പ്രാർത്ഥിച്ചിട്ടു കാര്യമില്ല പ്രവർത്തിക്കണം
@Vijayam9
@Vijayam9 2 ай бұрын
പ്രാർത്ഥന വേണം ഒപ്പം പ്രവർത്തനവും വേണം ഇനിയും ആലോചിച്ചു നിക്കാൻ നേരമില്ല
@whatsappstatusvideosonly3749
@whatsappstatusvideosonly3749 2 ай бұрын
👏👏👏👏
@kannans7593
@kannans7593 2 ай бұрын
ഒപ്പിട്ടു.....❤
@praveenjay8227
@praveenjay8227 2 ай бұрын
സാജന് ഒരു കോടി നന്ദി... ഇതിന്റ സമരം എവിടെ നടന്നാലും ഞാൻ പോകും.. ജീവൻ ഉണ്ടെങ്കിലേ എല്ലാമുള്ളൂ.. 👌👌👌👌
@RemaPk-yt1bx
@RemaPk-yt1bx 2 ай бұрын
@@praveenjay8227 sajan alla Russell Joy k nanni parayu Adheham oru 10 varshamayi yithinayi pravarthikunnu
@mv2552
@mv2552 2 ай бұрын
എത്രയും പെട്ടെന്ന് മുല്ലപ്പെരിയാർ ഡാം പുതുക്കിപ്പണിയാനുള്ള പദ്ധതി തയ്യാറാക്കണം 50 ലക്ഷം ജനങ്ങളുടെ ജീവനാണ് #decommitionmullaperiar
@radhakrishnanp.s.6477
@radhakrishnanp.s.6477 2 ай бұрын
ഈ നിമിഷം വരെ ഈ ഡാം തകർന്നില്ലെങ്കിൽ, അതിൽ ബലിയാടാകേണ്ട ജനങ്ങളുടെ പ്രാർത്ഥനകൊണ്ടു മാത്രമാണ്.
@Jo-cf4rb
@Jo-cf4rb 2 ай бұрын
Thank you for all the initiatives! Signed
@josekonattu6610
@josekonattu6610 2 ай бұрын
തീർച്ചയായും ഷാജൻ. അതീവ ഗുരുതരാവസ്ഥയാണ് നിലവിലുള്ളത്. ഭാവന ചെയ്യാനാവാത്ത ദുരന്തം. പരിഹരിച്ചേ മതിയാവു കട്ട പിന്തുണ.
@Abhilash-ry7yt
@Abhilash-ry7yt 2 ай бұрын
ജനങ്ങൾ സമരം ചെയ്യട്ടെ സമരത്തിൽ ഞാനും പങ്കടും
@Akssshh
@Akssshh 2 ай бұрын
കേരളത്തെ രഷിക്കുക 🙏🙏🙏ഷാജൻ ചേട്ടൻ എന്നും മുന്നിൽ ഉണ്ടാവണം ഞങ്ങൾ കൂടെ ഉണ്ട്.
@Jayavinod687
@Jayavinod687 2 ай бұрын
നമ്മുടെ ജീവന് വില ഇടെണ്ടത് നമ്മൾ ആണ് ഇറങ്ങാം ഒരുമിച്ചു
@philipvthayil
@philipvthayil 2 ай бұрын
മറുനാടൻ സാജൻ 🙋
@aaradhyasworld1990
@aaradhyasworld1990 2 ай бұрын
മറുനാടന്‍ ഈ വര്‍ത്ത കാണുന്ന എല്ലാവരും ഇതില്‍ പങ്കളികളാവണം മുല്ലപെരിയാര്‍ സംരക്ഷണതിനുവേണ്ടി
@akhilassivan003
@akhilassivan003 2 ай бұрын
ഞാൻ Sign ചെയ്തു.. നാളെ ഒരു ദിവസം പശ്ചാതപിക്കാൻ പാടില്ല. എല്ലാവരും Sign ചെയ്യുക Plz.. നമ്മുടെ അമ്മ അച്ഛനമ്മമാരെയും കുട്ടികളെയും ഓർത്താൽ മതി ...
@sarikkummuthalaly4459
@sarikkummuthalaly4459 2 ай бұрын
ഞാനും ചെയ്തു.
@binijose5670
@binijose5670 2 ай бұрын
ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ രാഷ്ട്രീയം കലർത്താതിരിക്കുന്നതാണ് നല്ലത്. എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും ജനങ്ങൾ കക്ഷി ഭേദമന്യേ ഒരുമിച്ച് നിൽക്കട്ടെ. മുല്ലപ്പെരിയാർ വിഷയം കേരളത്തിലെ എല്ലാ ജനങ്ങളുടെയും ഒരുമിച്ചുള്ള പിന്തുണ അർഹിക്കുന്ന വിഷയമാണ്.
@lancyyesudas9875
@lancyyesudas9875 2 ай бұрын
എല്ലാവരും ഉണർന്ന് എഴുന്നേൽക്കണം അല്ലെങ്കിൽ നമ്മൾ പോയാൽ ആർക്കും ഒന്നും പോവില്ല ജനങ്ങൾ ഇറങ്ങി ഇതിന് ഒരു പരിഹാരം കാണണ്ണം ഈ നാടിനെ മുടിപ്പിക്കാൻ വോണ്ടി മാത്രം ഭരിക്കുന്ന മുഖ്യനെ താഴെ ഇറക്കാൻ എല്ലാ മക്കളും ഇറങ്ങിയാൽ നമ്മളും ഈ നാടും രക്ഷപ്പെടും ഇനിയും ഇറങ്ങില്ലെങ്കിൽ നമ്മൾ ഈ വിനാശത്തിനു വിധിയാക്കും😢😢😢😢😢😢😢
@kuttippakdm3297
@kuttippakdm3297 2 ай бұрын
ഞാൻ പാലക്കാട് ആണ്... എല്ലാവിധ സപ്പോർട്ടും ഉണ്ടാവും 🥰🥰🥰🥰...
@sajithvs316
@sajithvs316 2 ай бұрын
🥰😍😍🫂
@kurianvarughese8409
@kurianvarughese8409 2 ай бұрын
Well said❤❤❤❤❤❤
@sureshmp8471
@sureshmp8471 2 ай бұрын
കേരളത്തിലെ എല്ലാജെനങ്ങളും.പെറ്റിഷനിൽ ഭാഗമാവണം ഒരു വലിയ ദുരന്തം ഒഴിവാക്കണം. ഞാൻ അപേക്ഷ അയച്ചു. 🙏🙏🙏🙏
@sojigeorge514
@sojigeorge514 2 ай бұрын
തമിഴ്നാടിന് വെള്ളത്തിനായി ഇതേ വെള്ളംതന്നെ കേരളത്തിന്‌ സേഫ് ആയി തമിഴ് നാട്ടിൽ മറ്റൊരിടത്തു സംഭരിക്കട്ടെ
@merrymerry6544
@merrymerry6544 2 ай бұрын
കേരളത്തിന്റെ ജനങ്ങൾ എല്ലാം ഒരുമിച്ചു നിൽക്കണം ഇത് ചെയ്യാൻ പറ്റാത്ത ഭരണകർത്താക്കൾ ഇറങ്ങി പോകണം ഒരു ഉപകാരം ഇല്ലാത്ത ഭരണം എന്തിനാണു ??? ജനങ്ങൾ എല്ലാം ഒന്നു ചേർന്നു പിരിവ് എടുത്ത് എത്രയും പെട്ടെന്നു എന്തെങ്കിലും ചെയ്യണം അല്ലെങ്കിൽ നമ്മുടെ ജഢങ്ങൾ ഒഴുകി നടക്കേണ്ട ഗതി വരും ബുദ്ധിപൂർവ്വം പ്രവർത്തിക്കുക ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ !
@RemaPk-yt1bx
@RemaPk-yt1bx 2 ай бұрын
@@merrymerry6544 Athryum sariyann Pakshe vikaram poya jnathayale Orngikondeyirikum. Vellam moodumbol rakshikane yennu nilavilikum Athelengil yithraum varilya...yeppozho ethinoru theerumanamayirikum
@rajasekharannair8925
@rajasekharannair8925 2 ай бұрын
Sir, I am supporting you to save the dam and the people.🙏🙏🙏
@JoseVThomas-z5z
@JoseVThomas-z5z 2 ай бұрын
Respond everybody.....Save kerala people
@laijunikarthil2586
@laijunikarthil2586 2 ай бұрын
ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിട്ടിരിക്കുന്നവർക്ക് കുടുംബസമേദം രക്ഷപെടാം. ഇനിയെങ്കിലും നമ്മൾ ഉണർന്ന് പ്രവർത്തിക്കണം.
@radhamaniv4637
@radhamaniv4637 2 ай бұрын
Very good ഇനിയും ഇതുപോലുള്ള തീരുമാനങ്ങൾ എടുക്കണം ഞ്ഞങ്ങളും കൂടെയുണ്ട്
@abrahammc4560
@abrahammc4560 2 ай бұрын
മറുനാടൻ മുല്ലപെരിയാർ വിഷയം പറഞ്ഞത് വളരെ സ്വീകാര്യം ആണ്. മുല്ലപെരിയാർ ലെവൽ കുറച്ചുനിർത്തികൊണ്ട് കനാൽ വഴിയോ പൈപ്പ്‌വഴിയോ തമിഴ്നാട് വെള്ളം എവിടെയെങ്കിലും സഭരിച്ചു വെയ്ക്കട്ട്.
@gleaming-world1111
@gleaming-world1111 2 ай бұрын
@@abrahammc4560 ❤️
@sreenivasannr6471
@sreenivasannr6471 2 ай бұрын
. ഞാൻ ഒപ്പിട്ടു കഴിഞ്ഞ് മറുനാടനൊപ്പം വിഷയത്തിന് പരിഹാരം കാണും വരെ നിലനിൽക്കും ഇത്തരത്തിലൊരു ധീരമായ തീരുമാനമെടുത്ത മറുനാടന്❤ ജയ് ഹിന്ദ്❤❤❤
@AnilKrishna-ue4cv
@AnilKrishna-ue4cv 2 ай бұрын
ഞങ്ങൾ ഉണ്ട് കൂടെ...... 👍🏻💐 മുന്നോട്ട്...... മുന്നോട്ട്..... മുന്നോട്ട്
@monzym9511
@monzym9511 2 ай бұрын
ശക്തമായ സമരം മാത്രമേ ജനങ്ങളുടെ മുന്നിൽ ഇനിയുള്ളൂ. ഒന്നിച്ചുനിൽക്കണം. അല്ലെങ്കിൽ മരണം ഉറപ്പ്. വെളിവില്ലാത്ത ഭരണാധികാരികളുടേയും കോടതികളുടേയും കണ്ണു തുറപ്പിക്കണം.
@achuaslam1259
@achuaslam1259 2 ай бұрын
ഷാജൻ സാർ ...ഇത് നല്ല പദ്ധതിയാണ് എല്ലാവരും അനുകൂല പ്രവർത്തനം വേണം...
@anjumadhu3846
@anjumadhu3846 2 ай бұрын
സമരം തുടങ്ങണം as soon as possible we are ready 💪💪💪
@Sumamadhavan1122Suma
@Sumamadhavan1122Suma 2 ай бұрын
Yes 👍
@c.k.sureshjoseph6926
@c.k.sureshjoseph6926 2 ай бұрын
ആവശ്യമില്ലാത്ത കാര്യങ്ങൾക്കൊക്കെ ഹർത്താൽആഹ്വാനം നടത്തുന്ന ആർക്കാരൊക്കെ എവിടെ പോയി.... 😏
@jintavarghese4769
@jintavarghese4769 2 ай бұрын
Amen 🙏🙌
@artery5929
@artery5929 2 ай бұрын
ജനങ്ങൾ ഒന്നിക്കട്ടെ . ജനശബ്ദം ഉയരട്ടെ .❤
@vishnupanachickad9909
@vishnupanachickad9909 2 ай бұрын
സാജൻ സർ അങ്ങയുടെ ഈ ആത്മാർത്ഥമായ വാർത്താവായന ശൈലി എല്ലാ മാധ്യമപ്രവർത്തകർക്കും കൂടി തോന്നിച്ചിരുന്നെങ്കിൽ ഈ നാട് ഇത്രയും അധഃ പതനത്തിലേക്കെത്തില്ലായിരുന്നു. ഒരു രാഷ്ട്രീയത്തിലേക്കും ഞാൻ കടക്കുന്നില്ല പിണറായി അയാളുടെ മരണം വരെയും ഭരിച്ചോട്ടെ പക്ഷെ നമ്മുടെ സഹോദരി സഹോദരന്മാരടക്കം ഇല്ലാതായേക്കാവുന്ന ഒരു വൻ ദുരന്തം ആണ് മുന്നിൽ കാണുന്നത് പ്രാർത്ഥന മാത്രമേ നമുക്ക് മുന്നിലുള്ളു.. അധികാരികൾ ഈ സമയം മുതലെടുക്കാതെ Dam എത്രയും വേഗം Decommission ചെയ്യുക അപേക്ഷ ആണ്.
@susanjoseph9435
@susanjoseph9435 2 ай бұрын
999 വർഷത്തേക്ക് കരറുൺടെൻകിലും, കാലത്തിൻറെയും. പരിസ്ഥിതി മാറ്റവും പരിഗണിച്ച്, കരാർ റദ്ദാക്കണം.
@latharamachandran4099
@latharamachandran4099 2 ай бұрын
എല്ലാവർക്കും ജീവനിൽ കൊതി ഉണ്ട്.. ഉണർന്ന് പ്രവർത്തിച്ചു ഈ മരണ ഭയം തീർക്കണം
@tsm7584
@tsm7584 2 ай бұрын
Save kerala
@aswadaslu4430
@aswadaslu4430 2 ай бұрын
ആം സമരത്തിന് ഞാനും പോകുന്നുണ്ട് ഓഗസ്റ്റ് 15 എറണാകുളം വെച്ച് നടത്തുന്ന മറൈൻഡ്രൈവ് വഞ്ചി സ്ക്വയർ മുഹഹമ്മദ് അസ്വദ് AK മലപ്പുറം ജില്ല തിരൂർ ❤️
@pemarajanmantody7498
@pemarajanmantody7498 2 ай бұрын
പൊട്ടിയാലും കിറ്റ് വെച്ച് നമ്മൾ അതിജീവിക്കും. ഇത് ഖേരളമാണ്.
@athiraps787
@athiraps787 2 ай бұрын
എല്ലാ വീട്ടിലും ശ്രീ പിണറായി ഓരോ ഹെലികോപ്റ്റർ തരണം
@sallycherian3164
@sallycherian3164 2 ай бұрын
Helicopter il kayariyaal mathiyo,pinna jeevitham ella,thendii jeevikkandayaeee..
@rorschachreaction
@rorschachreaction 2 ай бұрын
കൂട്ടായ അനാസ്ഥയുടെ തീർത്തും ഓർമ്മപ്പെടുത്തലാണ്. വാഗ്ദാനങ്ങൾ മാത്രമല്ല, നടപടികളും ആവശ്യപ്പെടാൻ നമുക്കൊരുമിക്കാം
@nkr8426
@nkr8426 2 ай бұрын
മുല്ലപെരിയാർ ഡാം വിപത്ത്: - കേരളത്തിലെ സർവ്വചരാചരങ്ങളുടെയും സൂരക്ഷയ്ക്കായ് എല്ലാ ജില്ലയിലുമുള്ള ജനങ്ങൾ പ്രതികരിക്കുക, ഒരുമിക്കുക,, ആപത്തിനെ തടയുക നമ്മുടെ തലമുറയും സമാധാനചിത്തരാ യി ഈ കേരള മണ്ണിൽ ജീവിക്ക ട്ടെ, അവനവൻ്റെ കാലം തീരുവേളം, നേടട്ടെ ഐശ്വര്യ ജീവിതം.
@krishnammagopinath4773
@krishnammagopinath4773 2 ай бұрын
ഷാജൻ പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്. ഞങ്ങൾ എത്രയോ കാലമായി പേടിച്ചു കഴിയുന്നു. രാഷ്ട്രീയമില്ലാതെ ഒന്നിച്ചു നിന്ന് ഈ കൂട്ട മരണത്തിൽ നിന്ന് രക്ഷിക്കാൻ ആരുമില്ലേ. Rassal ജോയ് എത്രയോ കാലമായി ജനങ്ങളോട് അറിയിക്കുന്നു. ആർക്കും ഒരു ചൂടുമില്ല. ഇപ്പോൾ നടന്ന ഒരുൾ പൊട്ടലിൽ ശവം എടുക്കാനെങ്കിലും ആളുണ്ടായിരുന്നു. മുല്ലപെരിയാർ പൊട്ടിയുണ്ടാകുന്ന അപകടത്തിൽ ശവങ്ങൾ ചീഞ്ഞു നാറി അനു ബാധ ഉണ്ടായി കേരളം മൊത്തം അവസാനിക്കും.
@mohananka2856
@mohananka2856 2 ай бұрын
മുല്ലപ്പെരിയാർ ഡാം എത്രയും പെട്ടെന്നു പൊളിച്ചു കളയണം ജനലക്ഷങ്ങളുടെ ജീവനാണ് വലുത് ദുരന്തം ഉണ്ടായിട്ട് പണം പിരിക്കുവാൻ നോക്കിയിരിക്കുകയണോ
@ashokanparaparambil3084
@ashokanparaparambil3084 2 ай бұрын
പൊളിക്കാതെ തന്നെ പരിഹാരമുണ്ടല്ലോ 50 അടി താഴ്ചയിൽ ടണൽ നിർമ്മിച്ച് ജലനിരപ്പു കുറച്ചു കൊണ്ട്
@ii-ny4sy
@ii-ny4sy 2 ай бұрын
ഇപ്പോൾ എന്റെ ഏറ്റവും വലിയ പ്രാർത്ഥന 🙏🙏🙏🙏
@rajendranvk5485
@rajendranvk5485 2 ай бұрын
നിലവിളികൊണ്ടൊന്നും ഒരു ഗുണവുമില്ല. "പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല ". നമ്മുടെ ഭരണാധികാരികൾക്ക് മനസ്സിലാകില്ല.
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26