ഇന്ത്യ എല്ലാം അതിജീവിക്കും. നല്ല ശുഭാപ്തി വിശ്വാസത്തോടു മുന്നോട്ട് പോകണം. സമരവും ഹർത്താലുകളും പാടെ അവസാനിപ്പിക്കുക. കൃഷിഭൂമികളും മനുഷ്യൻ്റെ ദേഹ ബലവും എന്നും ഉണ്ടായിരിക്കുല്ലോ.
@vijeeshth57664 жыл бұрын
Its correct thinks
@generallawsprasadmk9004 жыл бұрын
ചില പാർട്ടി നശിക്കണം പച്ചയായി പറഞ്ഞാൽ പോരെ ഇങ്ങനെ പറയണോ...
@thankamanicj19954 жыл бұрын
എല്ലാ ഇന്ത്യക്കാർക്കും 2 ഏക്കർ വെച്ച് കൃഷി ചെയ്യാൻ കൊടുക്കുക,ഇനി എല്ലാവരും കൃഷി ചെയ്ത് ജീവിക്കട്ട.
@mr-yx2ot4 жыл бұрын
അത്രക്കൊക്കെ സ്ഥലം ഇന്ത്യയിൽ ഉണ്ടോ 🙃😐
@bijujoseph7054 жыл бұрын
Correct
@soumya_gopinath4 жыл бұрын
@@mr-yx2ot 396 Million അതായത് ഏകദേശം 40 കോടി ഏക്കർ കൃഷിഭൂമി ഭാരതത്തിൽ ഉണ്ട്. അതിൽ 85 കോടി ഭൂമിയിലേ കൃഷി ഉള്ളു. ഒരു കുടുംബത്തിന് 2 ഏക്കർ വീതം സുഖമായി കൊടുക്കാം!!
@andrewsmathew39014 жыл бұрын
മലയാളികൾ ചെയ്യുന്നില്ല എന്നേ ഉള്ള് പക്ഷെ മറ്റുള്ളവർ നല്ലതുപോല ചെയ്യുന്നുണ്ട് അതു കൊണ്ടാണ് UAE യൂറോപ്പ് ഭക്ഷ്യ ഷാമം നേരിടുമ്പോൾ പോലും നമ്മൾ പട്ടിണി കിടക്കേണ്ടി വന്നില്ല പട്ടണങ്ങളിൽ ജോലി ചെയ്യുന്നതോ പഠിക്കുന്നതോ ആയ നല്ല വിദ്യാഭ്യസം ഉള്ളവർ പോലും അവരുടെ ഗ്രാമങ്ങളിൽ ചെല്ലുമ്പോൾ സ്വന്തം സ്ഥലത്ത് കൃഷി ചെയ്യാൻ സഹായിക്കുന്നവരാണ്
@a.ma.m49384 жыл бұрын
Thankamani Cj malayalikal chaytal matyi bakki Ulla stateukalil krishi undu
@sreelekhavs32994 жыл бұрын
Shajan Sir Well said !!!! Ur news reporting is amazing !!!!!!!!!
@sajeevsajeev59994 жыл бұрын
ഇന്ത്യയിൽ നോർത്ത് ഇന്ത്യ വളർന്നു റോഡും വെളിച്ചവും വെള്ളവും എല്ലാം കമ്പനികൾ ജോലി എല്ലാവർക്കും ഇവിടെ കൊടിപിടിച്ചു കമ്പനികൾ തകർന്നു ഓർക്കുക പേപ്പർ മിൽ തുണി മിൽ കാഷ്യുഫാക്ടറി എല്ലാം പുട്ടിയില്ലേ അതൊക്കെ നിത്യ വരുമാനമായിരുന്നു എല്ലാം നിലച്ചു അതാണ് കേരളം
@jayaprakashthampuran65214 жыл бұрын
You are correct. We have industries like FACT , Travancore chemicals etc which was started by CP .Ramaswamy.Everybody talk about the cruelty of CP.But no body talk about what he did for the development of Travancore.Sri C. Achutha Menon admitted this fact in his last days.
@pradeepkk55324 жыл бұрын
മൂക്കു കൊണ്ട് *ണ്ണ *ർല *ഇക്ഷ *എഴുതുവാൻ അവസരം വരും ഉടൻ രാഷ്ട്രീയകാർ തിരിച്ചു അറിയും കൊടിപിടിപ്പിക്കണ്ടായിരുന്നു എന്ന്,
@juraijnp9324 жыл бұрын
kzbin.info/www/bejne/p2Ktcn2ceq9pbNk
@devdev25304 жыл бұрын
നമ്മൾ കൃഷിയിൽ കൂടുതൽ ശ്രദ്ധിക്കുക. നമ്മൾ കരകയറും.
@mohamedshareef20134 жыл бұрын
കർഷികമേഖല ചെറുകിട കച്ചവടം ഈ മേഖല തകർത്തു കളഞ്ഞ മോദി ഭരണത്തിലെന്ത് പ്രതീക്ഷിക്കാൻ
@bababluelotus3 жыл бұрын
@@mohamedshareef2013 what happened to agriculture ? Mandi is not good to ordinary farner. In kerala there is no krishi,thanks to k r gauri.
@maheshkrishna13584 жыл бұрын
ഒരു ഉണ്ടയുമില്ല. ഇന്ത്യ പൂർവാധികം ശക്തിയോടെ തിരിച്ചെത്തും.
Varghese M K എടോ വർഗ്ഗീസേ പ്രധാനമന്ത്രി കഴിവുള്ളവനായതുകൊണ്ടാ താൻ ഇപ്പോൾ ഇരുന്ന് കുരക്കുന്നത്.പപ്പുമോൻ ആയിരുന്നെങ്കിൽ താനിപ്പോൾ മണ്ണടിയിൽ ഉള്ളി കച്ചവടം തുടങ്ങിയേനെ😆
@Thrippadangal4 жыл бұрын
1.നാം ഓരോരുത്തരും അവനവന് വേണ്ട ഭക്ഷണ സാധനങ്ങൾ കൃഷിയിലൂടെ ഉല്പാദിപ്പിക്കുക 2. ഒരു പശു/ആട് ഓരോ വീട്ടിലും വളർത്തുക 3.എല്ലാ തൊഴിലുറപ്പുകാരും തരിശ് കിടക്കുന്ന വയലുകളിൽ കൃഷി ഇറക്കുക.അല്ലാതെ റബ്ബറിന് തടം എടുക്കുന്നതും ചുരണ്ടി അടുപ്പിക്കുന്നതും ഒഴിവാക്കുക. 4.ഓരോ വീട്ടിലും അടുക്കളത്തോട്ടം വളർത്തുക 5.ബംഗാളികളെ പൂർണ്ണമായും ഒഴിവാക്കുക Sure we can overcome this difficult situation very easily.All the Best
@kochi61284 жыл бұрын
ഇത് കഴിഞ്ഞ് എല്ലാ ഇന്ത്യാക്കാരും ഒരു വർഷം എല്ല് മുറിഞ്ഞ് പണിയെടുത്താൽ നമ്മൾ കരകയറും തീർച്ചാ. കൃഷിയിൽ എല്ലാപേരും ഇറങ്ങണം 2 സെന്റ് സ്ഥലം ഉള്ളവർ പോലും കൃഷിയിൽ അഞ്ച് മൂട് സ്വാന്തം വീട്ടിൽ വയ്ക്കണം നമ്മൾ കയറി വരുക തന്നെ ചെയ്യും.
@majupscaria40444 жыл бұрын
ശരിയാ.
@MB-ws2ud4 жыл бұрын
വളർച്ച ഇത്തിരി കുറഞ്ഞാലും അവൻ്റെ ഒക്കെ നാട്ടിൽ ശവങ്ങൾ റോഡിൽ പൊതിഞ്ഞ് കെട്ടി ഇട്ടേക്കുന്നത് പോലെ വരാതിരുന്നാ മതി
@aimlish83784 жыл бұрын
Dai nee tableegi anodaaa
@binuvt14844 жыл бұрын
സാർ, പറഞ്ഞത് .. അക്ഷരംപ്രതി. സത്യമാണ്., വളരെ-പ്രധാന പെട്ട ഒരു കാര്യം പറയാം., ഇനി. ലോകത്ത്.കറൻസി രഹിത ലോകമായിരിക്കും. പിന്നെ., വേൽഡു, ബാങ്കിൻ്റെ, ആൾക്കാരോ പിൻതുണയുള്ളവരോ ആയിരിക്കും. ലോകം ഭരിക്കുക, ലോകത്തെ സമ്പത്തിൻ്റെ, 99% കൈകാര്യം ചെയ്യുന്നത്.വേൽഡു ബാങ്കിനെ നിയന്ത്രിക്കുന്ന, ഭെടറൽ റിസർ ബാങ്കാണ്. അവര് അണിയറയിൽ നിന്ന്, രംഗപ്രവേശം ചെയ്യാറായി.കാത്തിരുന്ന്.കാണാം .കളിയാക്കുന്നവർ ,അങ്ങനെ ചെയ്യെട്ടെ: സാർവാർത്ത തേടി പിടിച്ച്, കൊണ്ടു വരു., നന്നായിട്ടുണ്ട്., നന്ദി.
@shyjujoseph51834 жыл бұрын
കൊള്ളാം. നല്ല information
@thankachany82874 жыл бұрын
ഇങ്ങനെ കുറേ Assumbations എന്നുമുണ്ടായിട്ടുണ്ട്!എന്ത് calculation ? 1'st& 2'nd world warകഴിഞ്ഞപ്പോ കുറേ പ്രവചനം ,ആർക്കു വേണോ പ്രവചിക്കാം എന്നൊരവസ്ഥ .പക്ഷേ എന്താ സംഭവിച്ചേ.. ആ ഗതികേടൊന്നും ഇപ്പോ ഇല്ല. ദിവസവും ലോകത്ത് മരിച്ചു കൊണ്ടിരുന്നതും ഇപ്പോ മരിക്കുന്നതുo ശരാശരി എടുത്താൽ രസകരമായിരിക്കും!
@greenmangobyajeshpainummoo42724 жыл бұрын
well said sir, thank u
@വെള്ളാട്ടപ്പോക്കർ4 жыл бұрын
രത്തൻ ടാടാ കുറച്ചു ദിവസം മുന്നേ കുറച്ചു കാര്യകാരണസഹിതം പല റിപ്പോർട്ടുകളുടെ പൊള്ളയായ അടിസ്ഥാനമില്ലാത്ത പ്രവചനങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട് വളരെ പോസിറ്റീവ് ആണ് എല്ലാവരും വായിക്കണം
ഇന്ത്യ ഒരിക്കലും തകർന്നടിയില്ല മറുനാടാ ഇന്ത്യക്ക് പണികൊടുത്തത് ഒരു മതത്തിൽ പെട്ട ചില കൂട്ടങ്ങളുടെ കുൽസിത പ്രവർത്തി മാത്രമാണ് ഇന്ത്യയെ സംബന്ധിച്ചെടുത്തോളം എല്ലാം വെറും താൽക്കാലികം മാത്രം
@juraijnp9324 жыл бұрын
rajan pv cheetan udeeshichad sangikale allee.. kzbin.info/www/bejne/p2Ktcn2ceq9pbNk
@anoopmohan90154 жыл бұрын
Modiji ullath kond pedikenda
@sabirkareem92064 жыл бұрын
😝😛
@muhammedkuttykariyerimeeth37744 жыл бұрын
ആ മോഡിജി അണ്ണാക്കിലേക് തള്ളിത്തരും.കാത്തിരുന്നോ.
@shilpaskylord83144 жыл бұрын
Thamasa parayalley anoopey
@aman123anu54 жыл бұрын
Achooda kutta anddi ji eppozhum jeevichirippundo 😆😆pavam tour onnum povan pattathe vishamich rikavum lle, aaa vijayane kand padikedo ayal vere level 🔥🔥🔥
@madackal2504 жыл бұрын
ഇത് പോലെ തന്നെയാ ന്യൂയോർക്ക് കാർ ജനുവരി ആദ്യം പറഞ്ഞത്
@manichelu11844 жыл бұрын
മണ്ണും. വെള്ളവും ശരീരവും ഉണ്ട് അധ്യാനിക്കാനുള്ള മനസ്സുംമുണ്ട് കേരളം മുന്നോട്ട് പോകും
@shibusebastian334 жыл бұрын
എല്ലാമുണ്ട് പക്ഷേ ജോലിചെയ്യാൻ ബംഗാളി വേണം അതാണ് കേരളം
@shajiramansraman89524 жыл бұрын
ഇൻഡ്യ Supper power ലേക്ക് കുതിച്ചുയരുംതീർച്ച.
@ajohn91634 жыл бұрын
ഇന്ത്യ സൂപ്പർ പവർ ഒരിക്കലും ആകാതിരിക്കട്ടെ കാരണം അമേരിക്ക സൂപ്പർ പവർ ആണല്ലോ ഇപ്പോൾ എന്തായി, ഇന്ന് ലോകത്ത് ഏതെങ്കിലും ഒരു രാജ്യത്തിന് സൂപ്പർപവർ ആവണമെങ്കിൽ അത് ആയുധം കൊണ്ടാകരുത് ആരാധന കൊണ്ടാകണം (അത് ഇന്ത്യക്ക് മാത്രമേ സാധിക്കു ) ആരാധന എന്ന് പറഞ്ഞാൽ പ്രാർത്ഥന എന്നല്ല മാനവികതയും മനുഷ്യത്വവും ഉയർത്തിപിടിക്കുന്ന ധർമ്മ രാഷ്ട്രമായി മാറണം നാമെന്ത് കെട്ടിപ്പടുത്താലും അതിവിടെ ഉപേക്ഷിക്കേണ്ടതായി വരും !...........
@renji16794 жыл бұрын
ഇത് സൗത്ത് ഏഷ്യ അല്ലെ നമ്മടെ കേരള രാജ്യത്തിനു ഒരു പേടിയും വേണ്ട നമ്മൾ സ്വയം പര്യാപ്തമാണ് എന്തിനെയും പുഷ്പ്പം പോലെ നേരിടും
@rkkm60454 жыл бұрын
What a thought 😢
@renji16794 жыл бұрын
Rajesh *** എന്റെ പൊന്നു ചേട്ടാ നാൻ വെറുതെ പറഞ്ഞതാണ് നാൻ നാട്ടിലും അല്ല വേറെ നാട്ടിലാണ് ഇവിടെ ഇന്നത്തെ കണക്ക് പ്രകാരം ഹോസ്പിറ്റലിൽ 12000 പേര് മൊത്തം മരിച്ചു കെയർ ഹോം വീടുകൾ ഒക്കെ കൂടാതെ ഉള്ള കാര്യം ആണ് പിന്നെ ഇവിടെ ഉള്ളവർക്ക് ആയുസു കൂടുതൽ ആണ് 85 90 വരെ ഒക്കെ കിടക്കും നാടും ആയി താരതമ്മ്യം ചെയ്യാൻ പറ്റില്ല അവനവന്റെ കാര്യം മാത്രം അതൊക്കെ മനസിലാക്കി തരാൻ പാടാന് ചേട്ടാ പിന്നെ ഇവരുടെ കൈയിൽ cash ഉണ്ട് നാട്ടിൽ അങനെ അല്ല ഇവിടെ ജോലിക്കു പോയില്ലേൽ gov cash തരും ആറുമാദിക്കാൻ ഒന്നും ടികയില്ല അത്രയേ ഉള്ളു
@soumya_gopinath4 жыл бұрын
മണ്ണിൽ ഇറങ്ങി കൃഷി ചെയ്യൂ. കാരണം ഇതേ സ്ഥിതി തുടർന്നാൽ അത് ഭാരതം 50 വർഷം പിറകോട്ട് പോവും.
@@juraijnp932SDPI ഭരിച്ചാൽ നേരെ ആവുമോ 😁😁😁 അതോ IUMLഓ. ഇന്നും 6ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഊളയുടെ ഊളത്തരം കൊണ്ട് നടക്കുന്ന നിങ്ങൾ ഇതിൽ കൂടുതൽ എങ്ങോട്ട് പോവാൻ 🤣🤣🤣
@juraijnp9324 жыл бұрын
Soumya.G. Nair illa muthee sdpi iuml.. Sangi ivatakalk onnum oru buddeem illa.. Nammade sagav barikanam.. Allenkilum njnm ende soumya moolum barikanam... 😂😂😍😍
7 വർഷം കൊണ്ട് ഇന്ത്യ എത്ര പിന്നോട്ട് പോയി എന്ന കണക്ക് ഉണ്ടോ?
@sunilkumarsv99344 жыл бұрын
Thanks
@vincybabu70914 жыл бұрын
ദൈവം മനുഷ്യന് തന്നത് കൃഷി ഭൂമി... അതിൽ നിന്നും രക്ഷപെടാൻ നോക്കാം എല്ലാവർക്കും 🙏🙏🙏🤭
@sreekanthmundath6724 жыл бұрын
വിലയിരുത്തൽ നന്നായിട്ടുണ്ട്
@harikumar-nm8np4 жыл бұрын
World Bank may be able to predict about financial. How can they predict about covid situation in South Asia ?
@cak25344 жыл бұрын
hari kumar ..May be world bank has recently appointed any soothsayer....🤣🤣🤣🤣
@karthikmohan21334 жыл бұрын
Thallu ...
@dreamlinekannur67384 жыл бұрын
😂😂😂
@kaybeyam4 жыл бұрын
Can't believe completely. Wait and see about the World bank forecast.
@generallawsprasadmk9004 жыл бұрын
GDP will fall but HDI won't fall in India I trust so ആഡംബരക്കാരുടെ തളർച്ച ഉണ്ടാകും സാധാരണക്കാർക്ക് തളർച്ച ഉണ്ടാവില്ല എങ്ങനെയെങ്കിലും രണ്ടു നേരമെങ്കിലും ഭക്ഷണം കഴിച്ചു പോകും
@sknyer4 жыл бұрын
ഞതിനൊന്ന് റിപോർട്ട് നോക്കട്ടെ! നീ പണ്ട് ട്രൂപ് ഇന്ത്യയെ തെറി പറഞ്ഞു എന്ന് പറഞ്ഞ് മോദിയെ ചീത്ത വിളിച്ച വ്യക്തിയാണ്, നിന്റെ ഇംഗ്ളിന്റെ അറിവില്ലായ്മ യോ മറ്റു മഞ്ഞ പത്രങ്ങളുടെ വാർത്ത കോപ്പി അടിക്കു ന്നത് കൊണ്ടോ ആവാം. ആ പ്രസ് കോൺഫറൻസ് ഞാൻ പിന്നിട്ട് കണ്ടപോഴാണ് നിങ്ങളൊക്കെ എന്ന് വിധിയാണ് എന്ന മനസിലായത് ട്രൂപ് രണ്ട് ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു. റിട്ടാലിയേഷൻ എന്ന വാക്ക് ആദ്യത്തെ ചോദ്യത്തിന്റെ തായിരിക്കു ശരിക്കും ഇംഗ്ളീഷ് പഠിച്ചിട്ടുള്ളവർ ആ വാർത്ത കാണുകാ ആ വിഡിയോ abc ന്യൂസിലും CBS ലും ഇപോഴും ഉണ്ട്. ഇതുപോലെ തന്നെ ആകും WB, IMF കാരണം സായിപ്പൻ മാര് തകർന്നടിഞ്ഞിട്ടും സ്വയം പ്രകീർത്തിക്കു കൊണ്ട്. മോദിയാണ് താരം 1 മറക്കരുത്. എല്ലാ മുറിയണ്ടി തു അന്തം മി കോംഗികക്കും നടുവിരൽ നമസ്കാരം
@juraijnp9324 жыл бұрын
SKN theeta bjp video kaanuka.. kzbin.info/www/bejne/p2Ktcn2ceq9pbNk
@sknyer4 жыл бұрын
@@juraijnp932 അതുകൊണ്ട് പറ ഞ്ഞത് ഒറിജിനൽ പിഡിയോ കാണാൻ ഇത് കോൺ. മീഡിയ എഡിറ്റ് ചെയ്തു ഫേക്ക് പിടിക്ക പ്പെട്ടു.
@ Thankamani c j...Stalam undaayittu kaaryam ella maashe..karshakarku krishi laabhakaramaakanamengil subsidy enathil saadanangal labyamaaganam..example..chicken farm nadathunnavanu kozhi theetta valare kuranja rate labyamaakanam.ee stalam ullavarum krishi cheyaathirikkunnathu nashtam undaakunnathu kondaanu..ella tharam krisiyium run cheyaan keralathil very high cost aanu.with low returns..so government should provide more subsidies and make sure for the farmers a good attractive profit.
@galwanvalleyp56454 жыл бұрын
So we have to prepare for the worst ,????
@sivapkd92224 жыл бұрын
ഒരു ചുക്കും സംഭവിക്കില്ല..... കാരണം ഈ ചാനലിന്റെ അടുത്ത റിപ്പോർട്ടർ ഇപ്പൊ വന്നു ഇത് മാറ്റി പറയും.... അതാണ് മറുനാടൻ.... 😏😏
Mr sakaria, I lost interest on your news channel because you hurry posted news against our PM and continued it again and again.
@robyroby62264 жыл бұрын
മതവും ജാതിയും വീട്ടിൽ വക്കുക.റോഡിലേക് വലിച്ചിടരുത്.ചിലവ് കുറക്കുക.advanikkuka
@midhunthomas43274 жыл бұрын
Next super power India aanu mark my words 🙂
@roomaamondol96284 жыл бұрын
u r correct brother. By the year 2024....25
@matthachireth49764 жыл бұрын
Agriculture ( Food and Beverage) must make more productive and to be encouraged. Then the value added products must exported.
@ebinnandakumar11594 жыл бұрын
വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത ജനതയെ വാർത്തെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രയത്നം ഈതോടെ അവസാനിക്കും... ഇനി കയ്യിട്ടു വാരണം എങ്കിൽ ഞങ്ങൾക്ക് ജോലി വേണ്ടേ... നാടിനെ മുടിപ്പുച്ചപ്പോൾ നിനക്കൊക്കെ മതിയായല്ലോ..... മോഡി എന്താണ് നാടിനു വേണ്ടി ചെയ്തത്?? കോൺഗ്രസിന്റെ അതെ പാത പിന്തുടർന്ന്... അടിസ്ഥാന സൗഹാര്യം ഇല്ല വിദ്യാഭ്യാസം ഇല്ല ആരോഗ്യമേഖല ഇല്ല.... എല്ലാം ചത്തു മണ്ണടിയട്ടെ.....
@spiritualtechnology6284 жыл бұрын
മറുനാടൻ കൊലയാളിയുടെ മാനസിക വിഭ്രാന്തികൾ മനോരോഗത്തിൻ്റെ അവസ്ഥയിൽ എത്തിയിരിക്കുന്നു.
@spiritualtechnology6284 жыл бұрын
@@nivedya23നിൻ്റെ oppressed psychologyആണ് നിൻ്റെ കുഴപ്പം. ആരുടെയെങ്കിലും അടിമകളായല്ലാതെ നിനക്കു നിലനില്പില്ല .അതൊരു മാനസിക രോഗമാണ്ഏതായാലും മറുനാടൻ കൊലയാളിയുടെ കീഴിൽ oppressed മനോരോഗിയായി കഴിയുന്നത് നിൻ്റെ വെറും ഗതികേടാണ്.
@krishnakumarv70154 жыл бұрын
Our fundamentals are strong, but unnecessary panic is dangerous
@sureshbabu99434 жыл бұрын
അതിൽ കേരളത്തിൽകൂടും കാരണം ലോകങ്ങളിൽ നിന്നും മലയാളികൾ കേരളത്തിൽ എത്തും കൂടെ കൊറോണയും അവരെ നേരിട്ട് ഐസ്‌ലക്ഷനിലേക്ക് മാറ്റിയില്ലെങ്കിൽ ഇതു സംഭവിക്കും
@udayachandranudayachabdran79604 жыл бұрын
Scop of network business 👍
@samuelkalloor87364 жыл бұрын
വലത്പക്ഷ തീവ്രവാദത്തിൽ നിന്ന് ഇടതുപക്ഷ ലിബറലിസത്തിലേക്ക് മറുനാടൻ മാറിയോ. താനൊരു മറുനാടൻ (അന്യജീവി) തന്നെ.
@SunilKumar-ud6jf4 жыл бұрын
Namala gavaiha Namaku Kolam
@BijuManatuNil4 жыл бұрын
എല്ലാ രാജ്യങ്ങളും തകർന്നടിയും ഇന്ത്യ ഉൾപെടെ സംശയം ഒന്നുമില്ല
@mohamedshareef20134 жыл бұрын
അതേ..മോദിവിനാകാല അവതാരം ഭരണംപോകുന്നതോടെ വിവരമുള്ള നല്ലവർ തകർന്ന ഇന്ത്യയെ പുനഃസ്ഥാപിക്കും
@robyroby62264 жыл бұрын
@@mohamedshareef2013 മോഡി പോലെ തന്നെ ഇസ്ലാമിക തീവ്രവാദവും അപകടമാണ്
@sabukurian57854 жыл бұрын
imf/ world bank is talking about financial implication, not about corona intensifying in south Asian countries. the reason is over population, low capital and down turn in economy due to corona related global crisis.
@pr76794 жыл бұрын
ഈ ചങ്ങാതി കുറേ നാളായി കോറോണ ഇന്ത്യയെ കൂടുതൽ അക്രമിക്കും എന്ന് ഈ വാർത്തയടക്കം ഇയാൾ ഇതു പറയുന്നത് അഞ്ചാം തവണയാണ് തുടങ്ങിയിട്ട്
@Anmathews4 жыл бұрын
We may escape Corona without much damage, but due to indirect effects, the number of poor people in India will drastically increase. Growth will become negative.
@sreesankarr25924 жыл бұрын
ഇതു നമ്മൾ തെറ്റിക്കും
@ktleena75644 жыл бұрын
Concentrate on primary sector development, to raise our economy status
@idlebrain40734 жыл бұрын
ഈ പറഞ്ഞത് ഒക്കെ ശരി തന്നെ ആണു... പക്ഷെ പുതിയ ഒരു world order ആണ് ഉണ്ടാവാൻ പോകുന്നത്...ലോകം ചൈന ഇൽ നിന്ന് വെളിയിൽ കടക്കാൻ ശ്രമിക്കുക ആണ്... ഇന്ത്യ അടുത്ത manufacturing hub ആക്കാൻ ഉള്ള സകല പരിശ്രമങ്ങളും ഗവൺമെന്റ് നടത്തുന്നുണ്ട്.... മാത്രമല്ല ഇന്ത്യക്ക് കിട്ടിയ അനുഗ്രഹം ആണ് ഫാർമ ഇൻഡസ്ട്രി... ലോകത്തിലെ 70% മരുന്ന് ഉത്പാദനം ഇന്ത്യ ഇൽ ആണ്... അതുകൊണ്ട് വളർച്ച കുറയുമെങ്കിലും ഇന്ത്യ തകർന്ന് അടിയില്ല... നാളെ മരുന്ന് കണ്ട് പിടിച്ചാലും അത് ലോകം മൊത്തം എത്തണം എങ്കിൽ വില കുറച്ച് ഉണ്ടാക്കാൻ പറ്റണം... അത് ഇന്ത്യ യെ കൊണ്ടെ പറ്റൂ... എല്ലാം നന്നായി വരും എന്ന് പ്രതീക്ഷിക്കാം..
@mohangprachodana60274 жыл бұрын
പിന്നല്ലാതെ....
@subhashmadhavan98554 жыл бұрын
ഇറ്റലി,ഫ്രാൻസ്,ജർമനി, തുടങ്ങീ ചെറിയ യൂറോപ്യൻ രാജ്യങ്ങൾ എന്ത് സാധനങ്ങൾ വിറ്റാണ് അവർ സാമ്പത്തികമായി ഉയരാൻ കാരണം. കോളനി ക്കാലം നിറുത്തിയതിനു ശേഷം ഈ രാജ്യങ്ങൾക്ക് എന്താണ് വരുമാനമാർഗം..
@rakeshsivarajan2694 жыл бұрын
ലോകത്തെ വമ്പൻ വ്യാവസായിക രാജ്യങ്ങളാണ് ഇവയെല്ലാം
@puntoevo4 жыл бұрын
Italy France Germany are Giants In Europe, World's top Industrial, Auto, Apparel, Fashion , FMCG brands are from these three countries,
@benjaminabraham35064 жыл бұрын
INDUSTRALISATION!! Check the contribution of manufacturing to GDP in these countries
@ivancastrue72404 жыл бұрын
Europe le strongest economy aanu Germany.. Italy France ellam strong industry ullavara.. Fashion world with out them is nothing
@ratheeshpta834 жыл бұрын
കൊറോണ വ്യാപനത്തിൽ അമേരിക്കയേയും യൂറോപ്പിനെയും മറികടന്ന് ഇന്ത്യ ഒന്നാമതാകാൻ അധികം ദിവസങ്ങൾ വേണ്ടി വരില്ല. കൊറോണയെ ഫലപ്രദമായി നേരിടാൻ മുൻകൂട്ടി പദ്ധതി തയ്യാറാക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാരിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും നടപടികൾക്ക് വലിയ വില തന്നെ രാജ്യം നൽകേണ്ടി വരും. മഹാരാഷ്ട്രയും ഡൽഹിയും ഗുജറാത്തും ഒക്കെ ശവപ്പറമ്പുകളായേക്കാം. ദീർഘവീക്ഷണത്തോടെയുള്ള നടപടികളിലൂടെ കൊറോണ വ്യാപനത്തെ ഫലപ്രദമായി നിയന്ത്രിച്ച കേരളത്തിലെ സർക്കാരിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
@@sureshchandran3344 സുഹൃത്തേ ലോക്‌ഡോൺ ഇന്ത്യയിൽ മൊത്തം ഉണ്ടായിട്ടും മറ്റു സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് രോഗം വ്യാപിക്കുന്നു. ലോക്‌ഡോൺ മുൻപ് വിദേശത്ത് നിന്ന് എത്തിയവരെ വീടുകളിൽ നിരീക്ഷണത്തിൽ ആക്കുവാൻ കഴിഞ്ഞു എന്നതാണ് കേരളത്തിൽ വ്യാപനം തടഞ്ഞ ഒരു പ്രധാന നടപടി. എന്നാൽ അത്തരം കാര്യങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾ വേണ്ട ശ്രദ്ധ ചെലുത്തിയില്ല. കൊറോണ വ്യാപനം ചൈനയിൽ നിന്ന് മലേഷ്യ സിങ്കപ്പൂർ അടക്കമുള്ള തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് എത്തിയ അവസരത്തിലും അവിടെ നിന്നുള്ളവരെ ടൂറിസ്റ്റ് വിസയിൽ രാജ്യത്തേക്ക് പ്രവേശിപ്പിച്ച കേന്ദ്ര നിലപാടിന്റെ അനന്തര ഫലമാണ് തമിഴ്നാട്, തെലുങ്കാന, ഡൽഹി തുടങ്ങിയ പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണം. ഇനി വിദേശത്തു നിന്ന് ആളുകൾ മടങ്ങി എത്തിയാൽ അവരെ നിരീക്ഷണത്തിൽ താമസിപ്പിക്കാൻ കേരളത്തിലെ എല്ലാ ജില്ലകളിലും സൗകര്യങ്ങൾ ഒരുക്കികൊണ്ട് ഇരിക്കുന്നു സർക്കാർ. ഹോസ്റ്റലുകൾ അടക്കം അതിനായി ഏറ്റെടുത്തു അറ്റകുറ്റ പണികൾ പൂർത്തിയാകാറായിരിക്കുന്നു. അതിലൂടെ രോഗം ഉള്ളവരിൽ നിന്ന് മറ്റുള്ളവരിലേക്ക് പടരുന്നത് ഒഴിവാക്കാം.
@sudheerbabu26944 жыл бұрын
@@ratheeshpta83 Good replay
@thrinethran28854 жыл бұрын
ഒരു മഹാവിപത്ത് ഉണ്ടാകുമ്പോൾ ആയിരിക്കും അതിജീവനത്തിനും മുന്നേറ്റത്തിനും വേണ്ട സാഹചര്യങ്ങൾ ഒരുങ്ങുക . കഴിഞ്ഞ നൂറ്റാണ്ടിലെ സംഭവങ്ങൾ ഓർക്കുക . ദശലക്ഷങ്ങളെ അപഹരിച്ച മഹാമാരികളും ക്ഷാമങ്ങളും , വിദേശ ആധിപത്യം , വിഭജനം എന്തൊക്കെ നമ്മൾ അതിജീവിച്ചിരിക്കുന്നു . ഈ മറുനാടൻ ബിസിനെസ്സിനു വേണ്ടി വലിയ ദുരന്ത പ്രവാചകൻ ആയിരിക്കുന്നു .ഭാരതത്തിന്റെ ഉയർച്ച വരാനിരിക്കുന്നേ ഉള്ളു എന്ന് മനസ്സിലാക്കുക . ഈ വിദേശികളെ ഭയഭക്തിയോടെ വീക്ഷിക്കുന്നത് നിർത്തുക .
@chitrasncs2534 жыл бұрын
PM Modi will take appropriate steps to tackle this problem
@sureshs18974 жыл бұрын
വൈറസ് രൂപാന്തരം പ്രാപിക്കുകയോ കാലാവസ്ഥ പ്രതിരോധ മരുന്ന് സംവിധാനം എന്നിവയേയോ അതിജീവിക്കാതിരുന്നാൽ മതിയായിരുന്നു.
@hussainkurukkan20354 жыл бұрын
ഈ പ്രശ്നം ഒന്നും ഇല്ലാതെ തന്നെ ഇന്ത്യയുടെ വളർച്ചാ നിരക്ക് 4 ലേക്ക് കൂപ് കുത്തിച്ച ഭരണാധികാരികൾ ഉള്ളപ്പോൾ ഇനിയുള്ള അവസ്‌ഥ പരിതാപകരം തന്നെ, കണ്ടറിയണം
@harisree64814 жыл бұрын
Baratham shakthiyarjikum
@cutegirl567814 жыл бұрын
Pedikkanda daivathal ellathineyum athigeevikkum.shoulld be careful also with social distance
@roycherian94584 жыл бұрын
Okke shari thanne. Kazhivulla bharamnadhikarikal vannal India thakarthu varum.
@mohamedshareef20134 жыл бұрын
വിനാശകാല അവതാരകൻ വിവരംകെട്ട മോദീഭരണം അവസാനിക്കുന്നതോടെ വിവരമുള്ള നല്ലവ്യക്തികളിലൂടെ തകർന്ന ഇന്ത്യ പുനർനിർമിക്കും.
2....ആ ലോക മഹായുധം ത്തിൽ ജപ്പാനിൽ ആണൂ ബോംബ് ഇട്ടപ്പോൾ ജപ്പാൻ നശിച്ചുപോകും എന്ന് പറഞ്ഞ ആളുകൾ ആണ് ....പോയി 🤣🤣🤣🤣🤣🤣😭
@dk34804 жыл бұрын
വളർച്ചയ്ക്കിടെ തളർച്ചയും വിളർച്ചയും അനിവാര്യമാണ്, കാരണം പുതിയ വളർച്ചാരീതികൾ കണ്ടെത്താൻ സഹായിക്കും എന്നത് തന്നെ. പുതിയ ഉപഭോഗ രീതികൾ ഉണ്ടാവാൻ അത് സഹായിക്കും. പുതിയ ഉപഭോഗരീതികൾ പുതിയ പുതിയ ഉല്പാദന സേവന മേഘലകൾ തുറക്കും അപ്പോൾ വളർച്ചയുടെ വേഗം വർധിക്കും. വളർച്ചയുടെ പഴയ അളവുകോൽ മാറ്റാൻ സമയമായില്ലേ?
@unninarayanan85794 жыл бұрын
Sarieyalla.anganaeyanemgill eppole padaranam
@goldenfutureadvertisingdub44354 жыл бұрын
ഇന്ത്യയിലെ മോദി സർക്കാരിനുള്ള പ്രശനം സാമ്പത്തിക കാര്യത്തിൽ ദീർഘ വീക്ഷണമുള്ള ഒരു ടീം ഇല്ലാതെ പോയി നോട്ടു നിരോധനം GST നടപ്പാക്കിയതിലുള്ള വീഴ്‌ച്ച എപ്പോൾ പ്രഖ്യാപിച്ച ലോക്കഡോൺ അടക്കം. ഇനി നമുക്ക് ഉൽപ്പാദനം കൂട്ടണം ചൈനയിൽ നിന്നും കണ്ടയ്നർ വരുന്നത് കുറഞ്ഞു. ഈ അവസരം മുതലിടുത്തു ലോകവിപണി പിടിക്കണം. ഒട്ടുമിക്ക ആളുകളും മലേറിയക്കുള്ള മരുന്ന് കയുറ്റുമതി നിരുത്തണമെന്നു പറയുന്നു അടിയന്തിരമായി നമുക്ക് ഉത്പാദനം കൂട്ടിയാൽ പോരെ കർഷകർക്ക് ആധുനികരീതിയിലുള്ള കൃഷി നടപ്പാക്കുന്നതിൽ ട്രെയ്നിങ് കൊടുക്കുകയും അവർക്ക് പ്രത്യേക pakage നടപ്പാക്കുക
@മായമോഹൻ-ട2ച4 жыл бұрын
മെയ് മാസത്തിൽ ഇവിടെ വരില്ല ചൂട് കൂടിയാൽ കൊറോണ ചാവും എന്ന് ഡോക്ടർ സെൻ കുമാർ പറഞ്ഞത് സാജൻ റിപ്പോർട്ട് ചെയ്തതാണ്
@keraldarsan54924 жыл бұрын
There is nothing to worry in Kerala. We have nothing to lose other than our current lock down ( kai-vilangukal allathe)
@rravisankar33554 жыл бұрын
India can live without IMF and World Bank.
@dharmiknair4 жыл бұрын
IMF and WORLD BANK had made many predictions prior to this, but most of their predictions were completely a FIASCO. South Asian countries will not be affected much. Countries like maldives and Sri Lanka will have many other dire straits to face.
@srikumarnair70574 жыл бұрын
Promote Agriculture ....All high tech fancy Jobs should be judiciously controlled Salaries & Pensions should meticulously Re-structured...All unwanted Government Jobs & commissions should be vacated Many more..
@harisrahman334 жыл бұрын
രോഗം വരുന്നത് ആർക്കും അറിയില്ല ഈപറയുന്നതു പോലെ അല്ല ആർക്കും അറിയില്ല
@haridhar86204 жыл бұрын
Commikalkku karyam manassilavan samayamedukkum. Computerine adyam ethirtha party ippol computarum face bookum illathe rashtreeya pravarthanam nadathan pattatha avasthayilanu. Nanamillatha vargam.
@naznaz67054 жыл бұрын
Chetta saajan
@जयहिंद-थ2र4 жыл бұрын
ഇന്ത്യ നോട്ട് നിരോധനം മുതൽ തകർന്നടിഞ്ഞ്കൊണ്ടിരിക്കുകയാണ് ആശാനേ.. കൊറോണ ക്ക് മുമ്പ് തന്നെ GDP യിൽ ബംഗ്ലാദേശുമായി മത്സരിക്കുകയായിരുന്നു നമ്മുടെ ഭാരതം... 65 കൊല്ലം കൊല്ലം കോൺഗ്രസ് ഭരിച്ച ഭാരതത്തിൽ ചരിത്രത്തിൽ ആദ്യമായി ഡോളറിന് വില 76 രൂപയ്ക്ക് മുകളിൽ പോയി..
@rijeshrajraj92364 жыл бұрын
Havu rakshappettu
@latheefpk34414 жыл бұрын
നോട്ട് നിരോദനം നമ്മുടെ രാജ്യത്തെ സാമ്പത്തികമായി തകർത്ത് കളഞ്ഞതല്ലെ?അതിൽ നിന്ന് 4 വർഷമായിട്ടുംനമുക്ക് കരകയറാൻ കഴിഞ്ഞിട്ടില്ലാലൊ അതിനിടക്കാണ്GST എന്ന ദുരന്തം ഇതിനെയൊക്കെ ട്രില്യൻ ഡോള|റിൻ്റെ സമ്പദ് വ്യവസ്ഥ എന്നൊക്കെയുള്ള കുറെ വാചകക്കസർത്തും ജനശ്രദ്ദ തിരിച്ചുവിടാൻ കുറെ വർഗ്ഗിയ കളികളും അപ്പോഴാണ് ഈ മഹാമാരിയും നാം രക്ഷപ്പെടണമെങ്കിൽ 10 കൊല്ലo ഭരിച്ച മൻമോഹൻ സിംഗിനെ പോലെ നരസിംഹറാവുവിനെ രാജ്യനന്മയെ പറ്റി മാത്രം ചിന്തിക്കണം ഉടായിപ്പ് കൊണ്ടു ഒരു കാര്യവുമില്ല പട്ടിണിയാവും ഫലം ദൈവം നമ്മെ കാക്കട്ടെ
@yogisnursing-nest75414 жыл бұрын
Our icmr rejected who regulation and started own strategy to defeat corona.
@ajaysubramaniam18934 жыл бұрын
Vaccine kandupidikuna vare ullu Corona 3 months ullil vaccine indavum Ath urappa Pala developed countries almost vaccine ready anu at a time Ath release cheyum
@chitturvenkat39574 жыл бұрын
How many percentage of people in India will understand this . What's the use of telling this. Be positive and pray for the good.
@dev1dev2914 жыл бұрын
ഇറക്കുമതി കുറക്കുക.
@user-rm4ex9ux8l4 жыл бұрын
മെയ് മാസം ആകുബോൾ ഏറ്റവും ചൂടുള്ള സമയമായിരിക്കും അപ്പോർ സെൻകുമാർ സാറിന്റെ തിയറി ശരിയാകില്ലേ? സക്കറിയ അപ്പോ കൊറേണ പോകില്ലേ? സാറേ
@jaysvlog79904 жыл бұрын
HK illede, pinarayi skhavu rakshikum
@user-rm4ex9ux8l4 жыл бұрын
@@jaysvlog7990 correct bro.. pinarayi sakavu
@kochitraveller86524 жыл бұрын
ഈ സമയത്താണ് നമ്മൾ നമ്മുടെ അമ്പലം, ക്രിസ്ത്യൻ മുസ്ലിം പള്ളികളിലേ സ്വത്ത് ഒരേപോലെ സുതാര്യമായി നമ്മുടെ രാജ്യത്തിലെ ജനങ്ങൾക്കു വേണ്ടി ഉപയോഗിക്കാനും സാധിക്കണം. പിന്നെ സാമ്പത്തികമായി ഇന്ത്യ തകർന്നാലും ഇന്ത്യയിലെ ജനങ്ങളുടെ ജീവന് നഷ്ട്ടമാകരുതു.
@sajeevkumar45034 жыл бұрын
ദയവു ചെയ്തു bhayappeduthal നിർത്തുക,വരാനുള്ളത് വഴിയിൽ തങ്ങില്ല,നശിക്കുമ്പോൾ എല്ലാവരും നശിക്കില്ലെ?
@JWAL-jwal4 жыл бұрын
എസ്എഫ്ഐ യിലും ഡിവൈഎഫ്ഐ യിലും ഒക്കെ ഉണ്ടായിരുന്നെന്നോ 😲
@jimmutten4 жыл бұрын
Yes he was
@JWAL-jwal4 жыл бұрын
@@jimmutten, നിങ്ങൾക്ക് എങ്ങനെ അറിയാം ബ്രോ?
@lexluthor25944 жыл бұрын
Rethan tata paranjathu ormaundoo
@chinshybiju55974 жыл бұрын
അത് fake ന്യൂസ്. ടാറ്റാ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞു
@lexluthor25944 жыл бұрын
@@chinshybiju5597 ohooo
@juraijnp9324 жыл бұрын
Naveen KKR kzbin.info/www/bejne/p2Ktcn2ceq9pbNk😂😂
@ABHISHEkabhi-zg3ne4 жыл бұрын
January thottu parayunnatha indiayil valiya prashnamakum ennu.