ഒരു തെറ്റ് മറയ്ക്കാനായി ആയിരം തെറ്റ് ചെയ്യുന്നതിനേക്കാൾ നല്ലത് 'തെറ്റ് ചെയ്തെങ്കിൽ 'അത് സമ്മതിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുകയാണ് !കോടികൾ ഉണ്ടായാലും കർമഫലം തടയാൻ ആർക്കും കഴിയില്ല !നമുക്കൊക്കെ ഇതൊരു പാഠമായിരിക്കട്ടെ !
@SSK369-S6U3 жыл бұрын
👍👍👍
@AbhiAbhi-sx6nb3 жыл бұрын
👌
@sairathomas61303 жыл бұрын
True👌
@pvgpalvar3 жыл бұрын
ഈ ഒരു സെംസ്കാരം മലയാളികൾക്കു ഇല്ലാത്തതാണ് അത് ഉണ്ടായിരുന്നെങ്കിൽ പണ്ടേ കേരളവും,കേരള ജനതയും നന്നവുമായിരിന്നു
@sunithamanoj90033 жыл бұрын
Yes
@athiraajith40253 жыл бұрын
ഈ വാർത്ത കേട്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു... അവൾക്കൊപ്പം ആരുമില്ലെങ്കിലും ദൈവം എന്ന് നമ്മൾ കരുതുന്ന ഒരു ശക്തി ഉണ്ട് സത്യം മാത്രം ജയിക്കും
@reenajose55282 жыл бұрын
Eanghilum. Dushtta pana polea thazhachu valarunni
@rajeev644883 жыл бұрын
നടന്മാരോട് കാണിക്കുന്ന സ്നേഹവും ബഹുമാനവും നാടിനോട് കാണിച്ചിരുന്നെങ്കിൽ നമ്മുടെ നാട് എത്ര മനോഹരമായമനോഹരമായ
@shajinandhanam41173 жыл бұрын
എല്ലയിടത്തും പൈസ രക്ഷകൻ ആവില്ല
@narayananps7743 жыл бұрын
Well said. If you like an actor ,just see ,enjoy the movie and forget. Why become mad to justify all his personal actions .
@@narayananps774 what's your point!? I didn't get you!
@mcanasegold76013 жыл бұрын
@@unnikrishnanpv9247 ഇത് എന്താണ് കോപ്പ് സാദാരണ ആൾക്കാർക്ക് മനസിലാകുന്ന എന്തങ്കിലും എഴുതാൻ പറ്റില്ലേ നിനക്ക്
@johnsonvarghese3383 жыл бұрын
വനിത യുടെ ഗതികേട്, മാതൃക ആക്കാൻ പറ്റിയ best കുടുംബം, പണത്തിന് മുകളിൽ പരുന്ത് പറക്കില്ല.
@maneshjohnoommen2033 жыл бұрын
മനോരമ അല്ലെ കാശിനു വേണ്ടി എന്ത് വൃത്തികേട് കാണിക്കും. യാതൊരു എത്തിക്സ്ഉം ഇല്ലാത്ത ഒരു മാധ്യമം.
@jancy9523 жыл бұрын
Vanithakalude suhruthum vazhikatiyum🤣🤣🤣
@kndevaki62583 жыл бұрын
വനിത വായന നി൪ത്തി
@Maria-qf8ek3 жыл бұрын
@@maneshjohnoommen203 Vanitha and manorama ore thooval pakshikalanu. Vanitha is published by the Malayala Manorama group😆😆
@jensaragesh98233 жыл бұрын
@@jancy952 😂😂😂
@ajikondedan23763 жыл бұрын
"മനസ്സിലാക്കിയിടത്തോളം ഈ പതനം അദ്ദേഹം അർഹിക്കുന്നതാണ് എന്നുള്ളതാണ്, നല്ലൊരു കലാകാരൻ ആയിരുന്നു, ആ കഴിവിനോടും, അദ്ദേഹത്തെ സ്നേഹിച്ചവരോടും നീതി പുലർത്താൻ അദ്ദേഹത്തിന് സാധിച്ചില്ല, മഞ്ജു വാര്യരെ കൈ വിട്ടത് തിരിച്ചടി ആയി എന്ന് ഒരു പൊതുവികാരം ഉണ്ട്, കൂടാതെ അനാവശ്യമായ വിഷയങ്ങളിൽ പോയി തല വെച്ച് കൊടുത്ത് സ്വയം കുളം തോണ്ടി എന്ന് വേണം കരുതാൻ "
@pprprifile94903 жыл бұрын
Alledo eth Dileepinethire kalikunnatha, Theatre thudangi, film distribution ettedukan nilkumbizha Dileepinu ethire kalithudangiyath enemies , mikavarkum ariya eth, cheythavanum koodeyullavarkum, Oru nadi kure kalamayi
@1969R3 жыл бұрын
👌👌👍
@suryakiran34693 жыл бұрын
@@pprprifile9490 thanikku divasakkooli aanno atho
@lekshmilachu6823 жыл бұрын
അതെ സത്യം അയാൾ അർഹിക്കുന്നത് തന്നെ ആണ്
@sudheerm25553 жыл бұрын
😍
@jainjoseph93113 жыл бұрын
ആരോക്കെ എന്തൊക്കെ പറഞ്ഞാലും ദിലിപ് കൊടും ക്രിമിനലാണ് ഞാൻ വിശ്വസിക്കുന്നത്
@lekshmilachu6823 жыл бұрын
ഞാനും
@ronomagic36193 жыл бұрын
Iam also 👍
@saraabey19643 жыл бұрын
അത് മുഖത്ത് വായിക്കാം
@joyaj95803 жыл бұрын
സാധാരണയിലധികം പണമുണ്ടെങ്കിൽ അതെടുത്തു വീശിയാൽ, കേരളത്തിൽവലിയ ഒരുവിഭാഗം ആ മുതലാളിക്കു വാട്ടമടിച്ചു,നടക്കാൻ താല്പര്യപ്പെടുന്നവരാണ്,, എന്ത് ചെയ്യാൻ പറ്റും..😂🤣😁
@godislove30143 жыл бұрын
മഹാനടൻ തിലകനെ മലയാളസിനിമയിൽനിന്നും വലിച്ചെറിഞ്ഞുകളഞ്ഞ ആ ഒറ്റസംഭവംമതി ഇവന്റെ സ്വാധീനവും ക്രൂരതയും പകയും ദുഷ്ടതയും എത്രത്തോളമുണ്ടെന്ന് യനസ്സിലാക്കാൻ...
@Radheshyam-q4k3 жыл бұрын
സത്യം സൂര്യനെ പോലെ ഒരുനാൾ മറനീക്കി പുറത്ത് വരും. തെറ്റ് ചെയ്തവർ ഒരിക്കൽ ശിക്ഷിക്കപ്പെടും. അതിനുള്ള കൂലി ഭൂമിയിൽ നിന്നു തന്നെ കിട്ടും. 🙂🙏🏼
@panfit70213 жыл бұрын
ഏതുലോകത്താ ജീവിക്കുന്നത്...? എത്രയോ നിരപരാധികൾ കുറ്റ० ചെയ്യാതെ ശിക്ഷിക്കപ്പെടുന്നു.. നല്ല വക്കീലിടെ വയ്കാനുളള പണമില്ലായ്മയു० നിരപരാധിത്ത० തെളിയിക്കാനുളള പ്രാപ്തികുറവു० മറ്റു० മൂല० ജയിലിൽ നരകിക്കുന്നവർ കുറവല്ല..അതേസമയ० സ്വാധീനവു० പണവുമുപയോഗിച്ച് തടിതപ്പുന്ന വലിയ ക്രിമിനലുകളു० ധാരാള०.. കളള സാക്ഷിമൊഴികളെതുടർന്ന് 40 വർഷ० ജയിലിലായി അവസാന० കൊലപാതകി മറ്റൊരാളെന്ന് തിരിച്ചറിഞ്ഞ് ജയിൽ മോചിതരാകുന്നവർ അമേരിക്കയിൽനിന്നുവരെ വാർത്തയാവുന്നു
@martindavid6593 жыл бұрын
ഇവിടെ വിധി എന്തയാലും ദൈവത്തിന്റ കോടതിയിൽ നരകം ഉറപ്പാ 🌹🙏
കാലം എല്ലാത്തിനും സാക്ഷി ദൈവം ഇതാ പ്രവർത്തനം തുടങ്ങിയിരിക്കുന്നു ശിക്ഷ ഏറ്റുവാങ്ങാൻ ദിലീപ് മനസ്സുകൊണ്ട് തയാറെടുക്കുക
@sunithamanoj90033 жыл бұрын
Yes
@jaisyvarghese66343 жыл бұрын
സത്യം എത്ര വൈകിയും പുറത്തു വരും. 🙏🙏🙏ദൈവം സത്യമാണ്. നൂലിൽ ഇറക്കിയല്ല ദൈവം തരുന്നത് ഓരോ മനുഷ്യനിലൂടെയും ദൈവം പ്രേവർത്തിക്കും. 🙏🙏🙏
@balanbalan26803 жыл бұрын
എന്നിട്ട് ആണോ കൊലപാതകം ചെയ്യ്തവരും ചെയ്യിച്ചവരും സുഖലോലുപരായി ഭരണം നടത്തുന്നത്
@thirumenin29123 жыл бұрын
@@balanbalan2680 ¹¹
@BijuManatuNil3 жыл бұрын
എന്ന പിന്നെ ദൈവത്തിനു അന്ന് ആ പെണ്ണിനെ രക്ഷിക്കാൻ പറ്റില്ലായിരുന്നു അതോ അതിനുള്ള ശക്തി ഇല്ലേ അഞ്ചു കൊല്ലം കഴിഞ്ഞു ഇനി കോടതിയുടെ ദയയ്ക്കായി തിണ്ണ നിരങ്ങി നടക്കാനോ അപ്പൊ ദൈവം 😁😂😃😃😃
ഏതൊരു തെറ്റും ചെയ്യാത്ത നിശാൽ ചന്ദ്രയും അതുപോലെ മജ്ജുവിനേയും വേദനിപ്പിച്ച കാവ്യക്കും ദിലീപിനും ഇവിടെ ശിക്ഷകിട്ടിയില്ലെങ്കിലും ഏതെങ്കിലും ഒരു സമയം കിട്ടിയിരിക്കും ഉറപ്പ്
@Sk8llx3 жыл бұрын
വളരെ ശെരിയാണ്
@rathidas39693 жыл бұрын
ഡിലീപ്തെറുചെയ്തങ്കിൽ ശിഷ്യകികണം
@7800avn3 жыл бұрын
Exactly
@Hiux4bcs3 жыл бұрын
Anjana K നല്ല മലയാളം
@elizabethjacob44733 жыл бұрын
കാവ്യ. ഭർത്താവ് എന്ന ഒരു യുവാവിന്റെ ജീവിതം തകർത്തേച്ച് ഇവന്റെ കൂടെ കൂടിയപ്പോൾ മുതൽ ഇവന്റെ തകർച്ച ..
ഒരു പാവം പെണ്ണിന്റെ ജീവിതം തകർത്തവൻ അവൻ തെറ്റ് ചെയ്യാതെകിൽ ശിക്ഷിക്കപ്പെടണം.
@pprprifile94903 жыл бұрын
Enth jeevitham thakarnu🤔aarude
@facthundred9833 жыл бұрын
@@pprprifile9490 ഒരു സ്ത്രീയുടെ മെൻസസ് സമയത്ത് ആ സ്ത്രീയുടെ അനുവാദമില്ലാതെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിൽ മൃഗീയമായി ബലാൽസംഗം ചെയ്യുക എന്നത് സ്ത്രീയുടെ ജീവിതത്തെ തകർക്കുന്നതായി താങ്കൾക്ക് തോന്നിയില്ലെങ്കിൽ താങ്കൾ ഒരു മൃഗമാണ് നികൃഷ്ടജീവിയാണ്
@Nirmalanimmik3 жыл бұрын
@@facthundred983 sathyam👍🏻👍🏻
@sunithamanoj90033 жыл бұрын
Yes
@anandbnair68233 жыл бұрын
@@facthundred983 sathyam
@Sushamamohanan55183 жыл бұрын
മുകളിൽ oru ശക്തി ഉണ്ട് ആരും അത് മറക്കരുത് അതുമറന്നുലുള്ള അനുഭവം ഇതൊക്കെത്തന്നെ യാണ് 🙏🏻🙏🏻🙏🏻
@meenakshiriju32223 жыл бұрын
കാവ്യയുടെ ജീവിതം തകരണം അതുമാത്രമേ ഉള്ളു എന്റെ പ്രാർത്ഥന.. അവൾ കാരണം 2 പേരുടെ ജീവിതം പോയത് എന്നിട്ട് അവൾ മാത്രം സുഖികണ്ട...
@rejanipradeep95983 жыл бұрын
എനിക്കും അതുതന്നെയാണ് ആഗ്രഹം....14 കൊല്ലം ഭർത്താവിനെയും,,മകളെയും നോക്കി ജീവിച്ച പെണ്ണിന്റെ ജീവിതം തകർത്തിട്ടു,,, രണ്ടുപേരും കൂടി സുഖിച്ചു ജീവിക്കാമെന്ന് കരുതി ഇറങ്ങി തിരിച്ചതാണ്...... ഇവൾക്കും,,ഇവനും ഇതു തന്നെ വേണം...... ഈ രണ്ടു നികൃഷ്ട ജന്മങ്ങളെ ഒരുപാട് സ്നേഹിച്ചല്ലോ എന്നോർക്കുമ്പോൾ അറപ്പ് തോന്നുന്നു
@Rdx.033 жыл бұрын
@@savv538 ശെടാ 🤣
@jasijabi38163 жыл бұрын
@@savv538 nge🙄🙄🙄
@Maria-qf8ek3 жыл бұрын
kavyayod നന്ദി പറയണമ് . അവൾ വന്നത് കൊണ്ട് മഞ്ജു ചേച്ചി ക്ക് കോവലിന്റെ സ്വഭാവം മനസിലായി .അല്ലെങ്കിൽ രഹസ്യമായി പെണ്പിടിച്ച നടനാന്നെ
@Zororighthand3 жыл бұрын
Yes
@thankammasachu80973 жыл бұрын
അഭിനയിക്കാൻ കഴിവ്, ഉയർന്ന അളവിൽ സാമ്പത്തികം, ജീവിത സൗകര്യങ്ങൾ, എന്തിന് ഈ വേഷങ്ങൾ കെട്ടി? സ്വന്തം പെൺ മക്കളെയെങ്കിലും, ഓർക്കണമായിരുന്നു. ദൈവം കാണുന്നുണ്ട്.
@valsalakumariek62113 жыл бұрын
സ്വന്തം മക്കളുടെ ഭാവി എന്താകുമോ ആവോ. ആരും ഇതു ചെയ്യരുത് പ്രത്യേകിച്ചും പെണ്മക്കൾ ഉള്ളവർ.
@annievarghese63 жыл бұрын
എന്തായാലും വനിതക്കുകോടികൾകിട്ടി. അങ്ങോട്ട് വിളിച്ചു അഭിമുഖംകൊടുത്തു.വാളെടുക്കുന്നവൻ വാളാലെ.
@unnivaava20553 жыл бұрын
ഭാവനെയെപോലെ രണ്ടെണ്ണം കണ്മുന്നിൽ ഉണ്ടല്ലോ.... കൊടുത്താൽ കോയിലാണ്ടിയിലും കിട്ടും 😂
@SS-pz1jf3 жыл бұрын
Ellam avalkku vendi( kavya)
@lekhavlekha75gmaillekha613 жыл бұрын
Yes
@devs36303 жыл бұрын
Dileep കേസിന് മാധ്യമങ്ങൾ കൊടുത്ത ശ്രദ്ധ മുല്ലപെരിയാർ ഡാമിന് കൊടുത്തിരുന്നെങ്കിൽ ഇപ്പോൾ പകുതി പണി കഴിയുമായിരുന്നു.
@ckpradeepck39823 жыл бұрын
Bro അതാണ് കൺഡന്റ്. മാധ്യമ ശ്രദ്ധ തിരിക്കൽ അത്രേ ഉള്ളൂ.5വർഷമായി നടക്കുന്ന കേസ് 🙆♂️🙆♂️ K.. റെയിൽ ഒക്കെ പൊടി പാറണ ടൈം.. ഇപ്പോ news തിരിഞ്ഞില്ലേ.. അതിന്റെ പുറകെ കുറെ സദാചാര വാദികളും. വനിതാ വാങ്ങിക്കരുത്.. ദിലീപ് movie കാണില്ല, കാവ്യk അങ്ങനെ തന്നെ വേണം. കമെന്റ്സ് കൊഴുകുന്നു. 😇😇 ദിലീപ് സിനിമകളെ സപ്പോർട്ട് ചെയ്യുന്നു എന്ന് പറഞ്ഞു എനിക്കും കിട്ടി. ഞാൻ ദിലീപ് ഫാൻ ഒന്നും അല്ല, പിന്നെ സിനിമയിലെ കഥ പത്രവും of സ്ക്രീൻ ദിലീപും.. 🙆♂️തമ്മിൽ എന്ത് ബന്ധം. പിന്നെ വനിതാ. അത് അവരുടെ മാർക്കറ്റിംഗ് ആണെന്ന് മനസിലാകാത്തവരോട് എന്ത് പറയാൻ.
@anusreeanu69603 жыл бұрын
Crct.....
@tastebudsbyangamalikkari74103 жыл бұрын
@@ckpradeepck3982 correct
@ckpradeepck39823 жыл бұрын
@@anusreeanu6960 👍..
@ckpradeepck39823 жыл бұрын
@@tastebudsbyangamalikkari7410 👍
@ajayanarimmal28133 жыл бұрын
ഇ വൃത്തികെട്ട സ്ത്രീ അനുഭവിച്ചേ പറ്റു.... ദൈവം ഉണ്ട്... 🙏
@shinyjoby3 жыл бұрын
ഒരു പാവം പെണ്ണിന്റെ വേദന (Manju)... Kavya n Dileep deserve it.... 👍
@nishajoseph32443 жыл бұрын
Manju & Bhavana
@athulknair19333 жыл бұрын
ഉവ്വേ മഞ്ജു മാഡം സൂപ്പർ ആണ് 15 ഏജ് ഇൽ കാർ ഡ്രൈവർ ന്റെ കൂടെ ഒളിച്ചു ഓടിയ പാർട്ടി ആണ്. 😆😆😆😆😆😆
@sreelekshmisanthosh61003 жыл бұрын
@@athulknair1933 yes
@alenahh3453 жыл бұрын
@A A ara ee parayunne 😂😂
@arunkrishna14733 жыл бұрын
@@athulknair1933 Car driver ohh.. Oru director ന്റെ കൂടെ പോയിട്ട് ഉണ്ട് തുടക്തിൽ
@mallubachelor..94033 жыл бұрын
സത്യം ഒരിക്കലും മറച്ച് വെക്കാൻ പറ്റില്ല.....
@bindusajeev16963 жыл бұрын
Very happy to see this situation.Truth will come out God is Great
@jijimathew24643 жыл бұрын
അവൻ എത്ര പേരുടെ അന്നം മുടക്കി എത്രയോ മികച്ച നടൻമാരെ ഒതുക്കി കൊടുക്കുന്ന അതേ അളവിൽ തന്നെ തിരിച്ചു കിട്ടും 🧚🧚🧚
@Narayanaswamy1003 жыл бұрын
തെറ്റ് ചെയ്യാത്തവർ ഭയപ്പെടെണ്ട കാര്യം ഇല്ല. കേസിൽ അനവധി പേര് കൂറ് മാറിയത് പണം നൽകിയും ഭീഷണി മൂലവും ആണെന്ന് പത്രവാർത്ത. അപ്പോൾ എവിടെയോ ഒരു അക്ഷര പിശക് ഉണ്ട് എന്നർത്ഥം. സത്യം ജയിക്കട്ടെ..
@chackokaithaparambil43843 жыл бұрын
👨👩👧👦🔣
@shajikadakkal93163 жыл бұрын
കാലം എത്ര നാൾ കഴിഞ്ഞാലും സത്യം ഒരു നാൾ പുറത്ത് വരുക തന്നെ ചെയ്യും.....
@kurukkane_karakkana_kili3 жыл бұрын
ദിലീപ് ഇനി എങ്ങാനും ഈ കേസിൽ നിരപരാതി ആണെങ്കിൽ തന്നെയും ദിലീപിന്റെ ചില വളിച്ച സിനിമകളുടെ പേരിൽ(mr. Marumakan, sringaravelan, mayamohini... അങ്ങനെ )എങ്കിലും പിടിച് അകത്തിടണം എന്നാണ് ഒരു ആഗ്രഹം
@@navaneethts5633 എന്നാലും കൂട്ടത്തിലെ കൊമ്പൻ പേട്ടൻ തന്നെയാ.... 😂😂
@mini-rb7xf3 жыл бұрын
😂😂😂😂
@My_fantasy_world3643 жыл бұрын
അത് കലക്കി 😂😂😂😂
@sreenus79923 жыл бұрын
ദൈവം എല്ലാവർക്കും മേലെയാണ് 🙏
@savithrisankar8023 жыл бұрын
താൻ താൻ നിരന്തരം ചെയുന്ന കർമ്മങ്ങൾ തസ്ന താൻ അനുഭവിക്കെന്നതെ വരൂ..
@sirisaacnewton063 жыл бұрын
സത്യം
@sreekutty24183 ай бұрын
പാവം കോവാലൻ ചേട്ടൻ ഹോ ഹീ ഹോ ഭയങ്കരം
@lekshmilachu6823 жыл бұрын
നമ്മുക്ക് വേണ്ടി മാത്രം ജീവിച്ചവരെ വേറെ പലതും നേടാൻ വേണ്ടിയിട്ടു ഒരു മനസാക്ഷി കുത്തും ഇല്ലാതെ തളി കളഞ്ഞു നേടി എടുക്കുന്ന ജീവിതത്തിൽ തുടക്കം മാത്രമേ സന്തോഷം ഉണ്ടാവുള്ളു പിന്നീട് എത്ര കോടികൾ ഉണ്ടായാലും മനസമാധാനം ഇല്ലാതെ അലയേണ്ടി വരും
@rejisd88113 жыл бұрын
Correct
@geethujose4342 жыл бұрын
Correct👍😟
@panfit70213 жыл бұрын
കുറ്റ० ചെയ്തേൽ ദിലീപ് ശിക്ഷിക്കപ്പെടട്ടെ. ദിലീപായതുകൊണ്ട് കുറ്റ० കുറ്റമല്ലാതാകണമെന്നോ. ? സാധാരണകാരനായിരുന്നേൽ ഈ സോഫ്റ്റുകോർണർ ആരു० കാണിക്കില്ലായിരുന്നല്ലൊ ?
@joyaj95803 жыл бұрын
ആലുവാപ്പുഴയിൽ മണൽ വാരാൻ പോയ നാറിക്ക് പണമുണ്ടായപ്പോൾ അടങ്ങി ഒതുങ്ങി ജീവിച്ചാൽ പോര,, നാടു ഭരിക്കണം, തെണ്ടിയെ വെറുതെ വിടരുത്,, ഇവൻ ആരാ ഇവിടുത്തെ,, പൈസയുണ്ടെങ്കിൽ കയ്യിലിരിക്കട്ടെ,, ഇവന്റെ പൈസ ആർക്കുവേണം,, അന്വേഷണ ഉദ്യോഗസ്ഥന്റെ കൈ വെട്ടും എന്നൊക്ക പറയുന്നവൻ, ഭീകരൻ ആണ്,, അവനെ സമൂഹത്തിൽ നിന്ന് തുടച്ച് നീക്കണം 👍👍👍
@uj88243 жыл бұрын
@@joyaj9580 correct
@rckybhaibangalore42803 жыл бұрын
@@joyaj9580 well said
@roshinisatheesan5623 жыл бұрын
സത്യത്തിനേ കൂമ്പുള്ളു. എത്ര നാൾ കഴിഞ്ഞാലും അത് തെളിഞ്ഞു വരും
@jacksonkollam45403 жыл бұрын
Kaambullu enalle
@Anithi193 жыл бұрын
കൂമ്പോ 😂
@jacksonkollam45403 жыл бұрын
@@Anithi19 😂😂😂
@Maverick-tg1lk3 жыл бұрын
🤣
@tomygeorge46263 жыл бұрын
'ഇടിച്ചു നിന്റെ കൂമ്പു് ഇളക്കും 'എന്നു പറയുന്ന കൂമ്പാണോ ഇത്?
@mariyagarden98523 жыл бұрын
കാര്യങ്ങൾ കൈ വിട്ട് പോയി അല്ലേ സാർ 😅 കരഞ്ഞു തിര്ത്താല്ലും തിരത്തില്ല സാർ ആ പെൺകൊഞ്ഞിന്റ വേദന അത്ര വല്ല്യ വേദന ആണ് അനുഭവിക്കട്ടെ രണ്ടും
@Sk8llx3 жыл бұрын
പിന്നല്ല
@ammu198223 жыл бұрын
നമ്മെയൊക്കെയും ബന്ധിച്ച സാധനം കർമമെന്നറിയേണ്ടതു മുൻപേ നാം...... രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ..... മാളിക മുകളെറിയ മന്നന്റെ തോളിൽ മാറാപ്പു കെട്ടുന്നതും ഭവാൻ.... ഞാജനപ്പാന.🙏🙏🙏🙏
@devanandap25593 жыл бұрын
Marapp kettunnathum
@ammu198223 жыл бұрын
@@devanandap2559 മനസ്സിലായി. But ടൈപ്പ് ചെയ്തിട്ടു കിട്ടുന്നില്ലയിരുന്നു.അപ്പൊ കിട്ടിയതു ഇട്ടതാണ്.👏
@recorderpress3 жыл бұрын
കോവാലനും നാദിർഷായും കൃമിനുകളാണ് . ഇവൻമാരുടെ എല്ലാ പടങ്ങളും കോമാളി ആണ്
@radhashree69793 жыл бұрын
The name kovalan itself is a comedy.
@ohboeeboee3 жыл бұрын
കൂടെ സിദ്ദിഖ് എന്ന പകൽ മാന്യനും..ഷാജൻ പറയുന്ന പ്രമുഖ vrithikettavan
@krishnanv83982 жыл бұрын
അവന്മാരുടെ സിനിമ കാണാൻ പോകുന്നവരെ പറഞ്ഞാൽ മതിയല്ലോ?
@ramakrishnantk76583 жыл бұрын
മഹാനടനും പണവും ഉണ്ടെന്ന് കരുതി എന്തും ചെയ്യാമോ ? തെറ്റിനെ ആരും പിൻ തുണയ്ക്കരുത്.
@hngogo97183 жыл бұрын
Mammootty is a supporter of dileep. Once Mammotty has even said that Manju should give way to the new comers in the movie industry and shall remain at home
@elizabethjacob68203 жыл бұрын
എന്തോന്ന് മഹാനടൻ. മറ്റുള്ള നടന്മാരെ ഒക്കെ ഒതുക്കിട്ട് അവൻ അങ്ങ് അറുmathichu.
@tomygeorge46263 жыл бұрын
@@hngogo9718 മമ്മൂട്ടി വഴിമാറി കൊടുക്കുന്നില്ലല്ലോ. പിന്നെ മന്ജു എന്തിനു വഴി മാറണം?
@hngogo97183 жыл бұрын
@@tomygeorge4626 yes. that is what i am saying. he is advising manju to remain at home while he himself is not doing the same.
@tomygeorge46263 жыл бұрын
@@hngogo9718 You have cleared your idea now. Thanks🙏.
@AbhiAbhi-sx6nb3 жыл бұрын
വലിയ കളിക്കാർ പലപ്പോഴും 'റൺഔട്ട് ' ആകുകയാണ് പതിവ് !!!
@jimkhanjack55393 жыл бұрын
Waiting and see case theernilla
@ShirlyJoseph3 жыл бұрын
When dileep is totally trapped...all other stars,saying,we are with her...where was them,all these while?
@RimsRecipesAndTips3 жыл бұрын
Correct👍🏻
@BimalKurup-vq3lg3 жыл бұрын
Well Said...
@vaishnarajesh38853 жыл бұрын
Ys
@devdev25303 жыл бұрын
കറക്റ്റ്
@joseban82723 жыл бұрын
The big Ms don’t have any backbones Cowards and selfish idiots 😡😡😡
@publisher85923 жыл бұрын
ഈ കാവ്യ ഒരു ലേഡി മാൻഡ്രേക് ആണെന്ന് ആണ് തോന്നുന്നത് 💁♀️💁♀️💁♀️👩🎓
@woodworkworld79013 жыл бұрын
ദിലീപ് കുറ്റം ചെയ്തു എങ്കിൽ ശിക്ഷ അനുഭവിക്കണം അല്ലാതെ ഈ റിപ്പോർട്ട് ചാനൽ പോലുള്ള മാധ്യമ വിചാരണ അത് സഹിക്കാൻ പറ്റില്ല സർ
@mathaviswasamennamanorogam60543 жыл бұрын
വെറുത്ത് പോയി രണ്ടിനേം.!!!
@skv1143 жыл бұрын
ദിലീപ് ആയത് കൊണ്ട് എല്ലാരും കൂട്ടമായി അയാളെ ആക്രമിക്കുന്നു, വല്ല രാഷ്ട്രീയക്കാരൻ ആയിരുന്നേൽ മിണ്ടില്ലായിരുന്നു ഒരു ചാനലും
@tenshi34933 жыл бұрын
ഇത് ദൈവത്തിന്റെ ഇടപെടൽ. ഇത്തരം ആൾക്കാരെ എന്ത് അധാർമ്മിക പ്രവർത്തി നടത്തിയും കുറ്റവിമോചിതരാക്കാൻ ശ്രമിക്കുന്ന അദിഭാഷകർക്കും ഇതു പോലുള്ള ദൈവ ശിക്ഷകൾ കിട്ടുമായിരിക്കും.
@livingroomtv73423 жыл бұрын
തീർച്ചയായും, ഈശ്വരൻ എപ്പോഴുംസത്യത്തിൻ്റെയും,നീതിയുടെയും കൂടെയാണ്. ഈശ്വരനെ യും വിലക്കെടുക്കാം എന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അതു പോലൊരു വിഡ്ഢിത്തം വേറൊന്നും കാണില്ല.
@shihabnilambur7603 жыл бұрын
എത്ര യെത്ര നിര പരാധികൾ ശിക്ഷിക്ക പ്പെടുന്നു ചില ക്രമിനലികളെങ്കിലും ശിക്ഷിക്കപ്പെടട്ടെ....
@sc-ch9be3 жыл бұрын
ഇതാണ് ദൈവത്തിന്റെ നീതി...
@vincyphilip13023 жыл бұрын
Manju...God always with you...🌹🌹🌹🤲
@samuelthomas40413 жыл бұрын
കാലം കാത്തു വച്ച അവസ്ഥയാണിപ്പോൾ. ആ നടി പീഡിപ്പിക്കപ്പെടാൻ കാരണക്കാരൻ ദിലീപ് ആണെങ്കിൽ ശിക്ഷിക്കപ്പെടണം. പണത്തിൻ്റെ അഹങ്കാരം നല്ലതിനല്ല. ദൈവം എന്ന ഒന്ന് ഉണ്ട് എന്ന് കൂടി ഓർക്കുക.
@devi53083 жыл бұрын
ഒന്നരച്ചാണ് ഉള്ള അവന് ലക്ഷ്മി ദേവി ജീവിതത്തിലേക്ക് വന്നപ്പോൾ ദൈവം വാരിക്കോരി കൊടുത്തു. ഒന്നുമല്ലായിരുന്ന അവൻ അഹങ്കരിച്ചു. ദൈവം വന്നവഴി എന്നുവേണ്ട സ്വയം മറന്നു. അങ്ങനെയുള്ളവർ ഇവന്റെ ജീവിതം ഓർക്കുക. പാഠമാക്കുക.. 🙏🏻
@sree46073 жыл бұрын
ദിലീപ് സത്യം പറയുക, സുനി പറഞ്ഞ മാഡം കാവ്യ ആണെങ്കിൽ ദിലീപ് തുറന്നുപറയുക, അവൾക്കുവേണ്ടി കുറ്റം ഏറ്റെടുത്തു ജീവിതം കോഞ്ഞാട്ട ആക്കാതെ രക്ഷപെടാൻ സത്യം തുറന്നുപറയുക, ഇനിയും ഞങ്ങൾ പ്രേക്ഷകർക്കായി നല്ല നല്ല സിനിമകൾ പുറത്തിറക്കു, രക്ഷപെടാൻ ഇനിയും സമയമുണ്ട്, മറ്റൊരാൾക്കുവേണ്ടി സ്വന്തം ജീവിതം കോഞ്ഞാട്ടയാക്കാതെ ബുദ്ധിപൂർവം മുന്നോട്ടുപോകു
@vishnurajragav73223 жыл бұрын
A medam vere arekilum ayikoode
@lekshmilachu6823 жыл бұрын
അതെ സത്യം സത്യം തുറന്നു പറഞ്ഞാൽ കുറച്ചെങ്കിലും രക്ഷപെടാം
@@vishnurajragav7322 വേറെ ആണേങ്കില്പിന്നെ സുനി ഓടിച്ചെന്നത് കാവ്യയേടെ ഷോപ്പിലേക്ക് എന്തിന് ചെന്നു, മെമ്മറികാർഡ് അവിടെകൊണ്ടേ ഒളിപ്പിച്ചതെന്തിന് അപ്പൊ കാവ്യ ഒരു പൊതിയെടുത് സുനിക്ക് കൊടുത്തതെന്താ, കാവ്യയെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്നറിഞ്ഞപ്പോ ദിലീപ് വെപ്രാളം പിടിച്ചതെന്തിന്, പലതും കൂട്ടിവായിക്കുമ്പോൾ എന്തൊക്കെയോ മിസ്റ്റേക്ക്
Don't forget publics are not fools. Money is become invaluable in certain period of human life
@shajinandhanam41173 жыл бұрын
No douts
@ByeByeSeeYou3 жыл бұрын
സത്യം മറച്ചു വെക്കാൻ കഴിയില്ല
@rameshbabu29973 жыл бұрын
ഒരാളെ കൊല്ലും എന്നും പറഞ്ഞാൽ അത് ജാമ്യം ഇല്ലാ വകുപ്പ് ആകുമോ Mr Sajan. അങ്ങനെ പറഞ്ഞോ എന്ന് സ്ഥിരീകരിച്ചിട്ടില്ല, judge യെ പറഞ്ഞാൽ പ്രശ്നം ഇല്ല, പ്രസിഡന്റിനെ പറഞ്ഞാൽ പ്രശ്നം ഇല്ല, പ്രധാനമന്ത്രിയെ പറഞ്ഞാൽ ഒരു പ്രശ്നവും ഇല്ല, എന്നാൽ ഒരു Dy SP യെ വല്ലതും പറഞ്ഞു എന്ന് ആരെങ്കിലും പറഞ്ഞാൽ ഉടനെ അത് ജാമ്യം ഇല്ലാ വകുപ്പ് ആകുമോ. ദിലീപും, കാവ്യയും വീട്ടിൽ കെട്ടി പിടിച്ചു ഇരുന്നു കരയുന്നത് sajan കണ്ടോ. തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ അവർ ശിക്ഷ അനുഭവിക്കണം, എന്നാൽ അവർ കുറ്റം ചെയ്തിട്ടുണ്ട് എന്ന് ഇതുവരെ കോടതി കണ്ടെത്തിയിട്ടില്ല. അതിനു മുൻപ് ശിഷിക്കണോ. കൊച്ചു കുട്ടി അടങ്ങുന്ന ഒരു കുടുംബം അവർക്കു ഉണ്ടെന്ന് ഓർക്കണം. കുറച്ച് കൂടി wait ചെയ്യാമായിരുന്നു ഇവരെ നിങ്ങൾ ശിഷിക്കാൻ.
@Haridevu8903 жыл бұрын
സത്യം ഒരിക്കലും മറക്കാൻ പറ്റില്ല
@athulknair19333 жыл бұрын
ഫിലിം ഫീൽഡ് ഇൽ ആരാണ് നല്ലത്.??? എല്ലാം കണക്ക് ആണ്. ദീലിപ് ചേട്ടനെ കുറ്റം പറയുന്നവർ നല്ലത് ആണല്ലോ.😆😆😆😆 കുറ്റം തെളിയട്ടെ കോടതി ഉണ്ടല്ലോ.
@Joelmission-u7y3 жыл бұрын
God
@ജയ്ഭാരത്3 жыл бұрын
👍👍👍👍👍💯👍
@mvariety32223 жыл бұрын
ഇതിന്റെ സത്യം കോടതിവിധിയും വരെ എല്ലാം കേൾക്കാൻ ആണ് എനിക്കിഷ്ടം കോടതി വിധി വന്നതിനുശേഷം സത്യസന്ധമായ ഒരു വിധി ഉണ്ടായതിനുശേഷം എന്റെ അഭിപ്രായം ഞാൻ രേഖപ്പെടുത്തു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് മനസ്സറിഞ്ഞ് ഗൂഢാലോചന യിലൂടെയും തന്നെയായിരിക്കും ഇങ്ങനെയുള്ള തെറ്റ് ആയതുകൊണ്ട്. ഇപ്പോൾ രണ്ടുകൂട്ടരും വേദന അനുഭവിക്കുന്നുണ്ട്. ഇരുകൂട്ടർക്കും മാനസികപിരിമുറുക്കവും ഉണ്ട്. ഒന്നുറപ്പാണ് ഉപ്പ ഇന്നവൻ വെള്ളം കുടിക്കും. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് അതാണ് നമ്മുടെ നിയമം 💗🙏
@sreelakshmi3363 жыл бұрын
എത്ര കാലം kazinjalum കർമ്മ ഫലം തേടിയെത്തും
@ckpradeepck39823 жыл бұрын
Kerala പോലീസ് നേക്കാൾ ഇന്റലിജിൻറ് പവർ ഉള്ളവരും. ജഡ്ജിയേക്കാൾ മുൻപേ വിധി എഴുതുന്നവരും ദിലീപ് കുറ്റം ചെയ്യുന്നത് നേരിട്ട് കണ്ട കുറെ ദൃസാക്ഷികളും, അതിൽ ഉപരി മഞ്ജു ഉയിർ, കാവ്യാ.. No ഉyir.. ടീമും, കാവ്യെടേം.. മഞ്ജുന്റേം സ്വകാര്യ സംഭാഷണങ്ങളും, അവരുടെ സുഹൃത്തുകളിൽ നിന്നും കേസിനു ആവശ്യമായ വിവരങ്ങൾ ശേഖരിച്ചവരും.... ഒത്തിരി ഈ കമെന്റ് ബോക്സിൽ ഉണ്ട്. ഒരു കാര്യം ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷികപെടുക തന്നെ ചെയ്യണം. ആക്രമിക്കപെട്ട നടിയുടെ ഒപ്പം തന്നെയാണ് ഞാനും.
@komalamcd15613 жыл бұрын
പൂത്തനത്തിന്റെ ജ്ഞാനപ്പാന ആധാർമിക ജീവിതം നയിക്കുന്ന എല്ലാ ആളുകളും കാണാപാഠം പഠിക്കുന്നത് നന്നായിരിക്കും 🙏
@valsalavijayan69003 жыл бұрын
👍👍👍👍🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@komalamcd15613 жыл бұрын
🙏🙏🙏നമസ്കാരം സോറി ടൈപ്പിംഗിൽ പറ്റിയ മിസ്റ്റേക്ക് ആണ്. ഇതിൽ വരുന്ന എത്രയോ അക്ഷര തെറ്റ് ഉണ്ട് ജി 🙏🙏🙏 🥰🥰
@arunakumartk49433 жыл бұрын
@@binuvarkala പൂത്തത് എന്നല്ല പൂത്തനത്തിൻ്റെ എന്നാണ് അദ്ദേഹം തെറ്റി എഴുതിയത്.
@komalamcd15612 жыл бұрын
@@binuvarkala സോറി ടൈപ്പിംഗ് ചെയ്‍തതിൽ വന്ന പിശക് ആണ്.🙏🙏🙏
@gowoohno54243 жыл бұрын
മമ്മൂട്ടിയെ നമ്മൾ റെസ്‌പെക്ട് ചെയ്യണം ദിലീപിന് ആദ്യം ട്രീറ്റ് കൊടുത്തത് ഈ മനുഷ്യനാണ് 💀💀
@raghunathanraman15813 жыл бұрын
മാധവാ .... ഇതുപോലെയുള്ള കാവ്യം ഇനിയും രചിക്കാമോ ?....!!!! ഇത്തരം ഗോപാലകൃഷ്ണന്മാർക്കു ഒരു കൂട്ടാവുമല്ലോ ...!!!
@bindhupeter14733 жыл бұрын
😂
@uthaman22963 жыл бұрын
സാറേ ഇതെല്ലാം ഒരു തട്ടികൂട്ടു നാടകം. ദിലീപ് സിനിമയിൽ ആക്റ്റീവ് ആയത് ചിലർക്കു സഹിക്കാൻ കഴിയുന്നില്ല. ഇവരുടെ സിനിമകൾ മൂന്നു ദിവസത്തിനകം പെട്ടിയിലാക്കുന്നു, ദിലീപടക്കം സൂപ്പർ സ്റ്റാറുകൾ വിജയം കാണുന്നു.2, ഇയ്യാളെ എത്രയും വികൃതമാക്കാമോ അത്രയും വികൃതമാക്കിയ ശേഷം മഞ്ജുവിന് വികൃതമില്ലാത്ത പുതിയ ഒരു ബന്ധം
@shalisaju29773 жыл бұрын
In the beginning, I could never believe Dilip will do such a thing. I prayed for him in tears to Jesus help him prove his innocence. Now I am praying for justice for the girl who underwent this tragedy.
ദൈവം എന്ന ശക്തി സത്യമാണ് 🙏. ആ പാവം പെണ്ണിന്റെ കണ്ണുനീറിന്റെ ശക്തി, ഈ കേസിന്റെ യഥാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടണം, "ഒരു പെണ്ണിന്റെ maanam" മാതൃത്വത്തിനെ മാനിക്കുന്ന ഒരു മനുഷ്യ ജീവിയും ചെയ്യുന്ന പണിയല്ല ഒരു പെണ്ണിന്റെ മാനം കവരുന്നത്, അതിനു കൊട്ടേഷൻ 2 yrs കൊണ്ട് പ്ലാൻ, ഇങ്ങനെ പോയാൽ കേരളത്തിലെ ഒരു പെണ്ണിനും സേഫ്റ്റി ഇല്ല, ചില ചാനലുകൾ ക്യാഷ് വാങ്ങിട്ടു ക്രിമിനലുകൾക്കു സപ്പോർട്ട് ചെയ്തു വീഡിയോ വിടുന്നുണ്ട്, നാണം ഇല്ലേ ഇവനൊക്കെ ചെയ്തിട്ടു ജാമ്യം തേടി നടക്കാൻ? ശിക്ഷ യെ പേടിക്കാൻ? സത്യം ജയിക്കണം, ആ പെണ്ണിന്റെ കണ്ണിൽ എന്ന് വീണോ അന്നുമുതൽ ഈ നാട് പല ദുരിതങ്ങൾ അനുഭവിക്കുന്നു 🙏.
@cyriljoseph66913 жыл бұрын
മറുനാടൻ ചാനലിനോട് കുറച്ച് ബഹുമാനം ഉള്ള ഒരാളാണ് ഞാൻ. പല സതസന്ധമായ വാർത്തകളും നിലപാടുകളും താങ്കളെ വ്യത്യസ്തനാക്കുന്നു. പക്ഷേ, അൽപം rating കൂടാൻ വേണ്ടി ആ നികേഷിന്റെ റിപ്പോർട്ടർ ചാനലിന്റെ പൈങ്കിളി നിലവാരത്തിലേക്ക് താങ്കൾ താലേണ്ട ആവശ്യം ഉണ്ടോ? ഇൗ കേസ് കോടതിയിൽ അല്ലെ? കുറ്റക്കാരെ കണ്ടെത്തി അവരെ ശിക്ഷിക്കട്ടെ. അതുവരെ എന്തിനാ ഷാജൻ ഇൗ പൈങ്കിളി വാർത്തകൾ? താങ്കളെ ഇതിനൊക്കെ മുകളിൽ, കേരളത്തിലെ വലിയ വലിയ പ്രശ്നങ്ങളിൽ രഹസ്യങ്ങൾ പുറത്തുകൊണ്ട് വരുന്ന ഒരു വലിയ ആളായി ആണ് കാണുന്നത്. ഇൗ ഇക്കിളി കഥ താങ്കൾ വിടൂ. വിധി വരട്ടെ. എന്നിട്ട് നല്ലൊരു വീഡിയോ ചെയ്യൂ....🙏🙏🙏
@geethamathew87073 жыл бұрын
Yes u right
@smithashinu46213 жыл бұрын
വളരെ സത്യമായ കാര്യം ആണ് പറഞ്ഞത്. ദിലീപ് തെറ്റുകാരനാണെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷെ എന്തൊക്കെ വാർത്തകളാണ് പുറത്തു വരുന്നത്. കോടതി എല്ലാം തീരുമാനിക്കട്ടെ. അവരുടെ വീട്ടിലെ അവസ്ഥ ഇത്ര കൃത്യമായി ഇവർക്ക് എങ്ങനാണോ കിട്ടുന്നത്.
@AzadAzad-dy4fh3 жыл бұрын
ഒരു നിമിഷം നമ്മുടെ പെൺമക്കൾക്ക് . പെങ്ങന്മാർക്ക്, അമ്മമാർക്ക് - ഈ ഭാവനക്കുട്ടി അനുഭവം ഉണ്ടായാലുള്ള ഒരവസ്ഥ ചിന്തിച്ചാൽ തന്നെ നമുക്ക് നിയന്ത്രണം പോവില്ലേ ? അപ്പോൾ ആ കുട്ടിടെ അവസ്ഥ - അതിന്റെ കുടുംബക്കാരുടെ ഒരവസ്ഥ - തെറ്റ് ചെയ്തവർ നല്ല അനുഭവിച്ചേ പറ്റു. ആരെയും വെറുതെ വിടല്ല്.
@rafisalalah14253 жыл бұрын
പൈസ കൊണ്ട് എല്ലാം നേടാം എന്നുള്ള അഹങ്കാരം കോവാലു നുണ്ടായിരുന്നു കേരളത്തിലെ ചുരുക്കും ചില പോലീസുകാരുണ്ട് കോവാലന്റെ പൈസ കണ്ടാൽ കണ്ണ് മഞ്ഞളിക്കാത്ത കോവാലാ നീ പെട്ടു . കാവ്യയെ കേട്ടാൻ മൻജു വിനോട് ചെയ്തതും കൂടി ചേർത്ത് അനുഭവിച്ചിട്ടെ നീ പോകൂ
@subi39073 жыл бұрын
ദിലീപ് സിനിമ ഇൻട്സ്റ്റീയിൽ തിരിച്ചു വരുന്നത് ആർക്കൊക്കെയോ ബുദ്ദിമുട്ട് ഉണ്ടാകും എന്ന ഭയത്തിൽ ഇയാളെ തകർക്കാൻ ശ്രമിക്കുന്നു
@ramanimohan56033 жыл бұрын
ദൈവത്തിൻ്റെ കണ്ണിൽ നിന്നും ഒന്നും മറക്കാൻ പറ്റില്ല. എത്ര പണമുണ്ടെങ്കിൽ എന്തും നടക്കും എന്ന ധാരണ ആർക്കും വേണ്ട.
@augustinelawrence37753 жыл бұрын
കറക്റ്റ്..
@al-rm1nv3 жыл бұрын
അവർ വീട്ടിലിരുന്നു കെട്ടിപിടിച്ചു കരയുന്നത് ഒക്കെ ദൂരെയിരുന്നു മനസ്സിലാക്കാൻ താങ്കൾ Professor X ആണോ?
@Hiux4bcs3 жыл бұрын
CCTV ആയിരിക്കും
@geethageethasasidharan40893 жыл бұрын
തെറ്റ് ആരു ചെയ്താലും ശിക്ഷിക്കപ്പെടണം അതുവലിയവനോ ചെറിയവനോ ആരുമായി കൊള്ളട്ടെ
@1969R3 жыл бұрын
എന്തായാലും public ന് ദിലീപിനെ പറ്റി ശരിക്കും മനസിലായി
@trrenjithnair34113 жыл бұрын
എല്ലാ പ്രമുഖ നടൻ എന്നും പറയാതെ പേരും പറയും ഷാജൻ
@chandranmr35723 жыл бұрын
deleepe.para.nari
@kunjuvt64783 жыл бұрын
കൈകളുടെ ശാസ്ത്രം നോക്കിയാൽ കൊലയാളി കൈ എന്ന ഒരു വിഭാഗമുണ്ട്. അത്തരത്തിലുള്ള കൈകൾ ആണ് ദിലീപിന് ഉള്ളത്. സിനിമകളിൽ ദിലീപിൻറെ കൈകൾ കാണുമ്പോഴൊക്കെ ഇത് ഓർക്കുമായിരുന്നു.
@aashiqsofficial3 жыл бұрын
Eh😂
@deepamdeepam85243 жыл бұрын
ഹോ എന്റമ്മോ 😱
@markdenz42663 жыл бұрын
ആരായാലും Dirty game. Should be punished.
@firosfirufiros85203 жыл бұрын
റിപ്പോർട്ടർ ചാനൽ നികേഷ് 👍🏻
@annievarghese73673 жыл бұрын
നമ്മൾ എന്തു തെറ്റ് ചെയ്താലും നീതി ആയെ വരൂ. അതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തെറ്റു ചെയ്തിട്ടെ എവിടെ ചെന്നോളിച്ചാലും മറനീക്കി പുറത്തുവരും അതാണ് ദൈവനീതി. സത്യം ജയിക്കും 🙏🙏🙏
@rajilorance10163 жыл бұрын
ദിലീപിന് ജാമ്യം കിട്ടാൻവേണ്ടി വക്കീലിനേയും അയാൾ തെറ്റിലേക്ക് വലിച്ചിട്ടു, ജാമ്യവും കിട്ടി,. പക്ഷേ നഷ്ടങ്ങൾ പല കുടുംബങ്ങളിലും അനുഭവപ്പെടുന്നു 👍
@mktalks69573 жыл бұрын
എല്ലാം അമിതാവേശത്തിന്റെ ഫലം. എല്ലാവർക്കും ഒരു പാഠമാകണം.
@safeenalathif64823 жыл бұрын
ദിലീപ് അകത്തായാലും പുറത്തായാലും ആർക്കെങ്കിലും ഒരു കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. അത് അയാളുടെ വ്യക്തി പരമായ കാര്യം. ഇന്ന് സിനിമ തന്നെ ആർക്കും വേണ്ടാത്ത കാലമാണ്. കോവിഡ് മൂലം സാധാരക്കാർ ജീവിക്കാൻ പാടുപെടുന്നു. അതിനിടയിൽ എന്ത് സിനിമ, ഏത് നടൻ... ആർക്കു വേണം ഇവറ്റകളെ. മറിച് സിനിമ ക്കും നടന്മാർ ക്കും ജനലക്ഷ്ങ്ങളെ വേണം, അവർക്ക് ആർഭാട ജീവിതം നയിക്കാൻ നമ്മെ വേണം. അപ്പോൾ യഥാർത്ഥ താരങ്ങൾ പൊതുജമാണ്. ഇത് മനസ്സിലാക്കാതെ കുറേ നടന്മാരെയും നടിമാരെയും താരങ്ങൾ എന്നു വിളിച്ചു അവരുടെ പുറകെ നടക്കാൻ കുറേ മണ്ടന്മാരും. Boycott cinemas. സിനിമ കാണാതെ മിച്ചം വെച്ച കാശ് വല്ല ചാരിറ്റി purpose നു വേണ്ടി ഉപയോഗിക്കൂ, പുണ്യം എങ്കിലും കിട്ടും. അല്ലെങ്കിൽ സ്വാദിസഷ്ടഭക്ഷണം കുടുംബം ആയി കഴിക്ക്. 🙏🙏🙏🙏🙏
@anithagopinath68003 жыл бұрын
എത്ര പണവും സ്വാധീനവും ഉണ്ടെങ്കിലും കർമ്മ ഫലം അനുഭവിച്ചേ മതിയാകൂ.
@valsalavijayan69003 жыл бұрын
സാർ തെറ്റ് ചെയിതിട്ടു മാന്യൻ കളിച്ചിട്ട് എന്തു കാര്യാ o 😔ആ പെൺകുട്ടിയുടെ കണ്ണീർ വെറുതെ ആവില്ല 😭😔
@ramanankunjuni44253 жыл бұрын
ഒരു കേസിൽ ലോകാവസാനം വരെ തെളിവെടുപ്പും അന്വേഷണവും ഇതൊന്നും നിയമത്തിനുമുമ്പിൽ നിലനിൽപ്പുള്ള കാര്യമല്ല . നേരിൻ റെ യു൦ നെറി വിൻറെ യു൦ അടിസ്ഥാനത്തിൽ നൽകുന്ന സപ്പോർട്ട് കളെ നിലനിൽക്കുകയുള്ളൂ . നിരപരാധിയായ ഒരു ശക്തനെ കള്ളക്കേസിൽ കുടുക്കിയാൽ അന്വേഷണ ഉദ്യോഗസ്ഥരോട് ശത്രുത ഉണ്ടാവും , അതും ഒരു തെളിവു തന്നെയാണ് . പൾസർ സുനിക്ക് ജാമ്യം കൊടുക്കാതെ , അയാൾ ഇത് ആർക്കുവേണ്ടി ചെയ്തു ,എന്ന സത്യസന്ധമായ വെളിപ്പെടുത്തൽ നടത്താതെ അന്വേഷണം സത്യസന്ധമാണെന്ന് വിചാരിക്കാൻ സാധ്യമല്ല . യഥാർത്ഥത്തിൽ ചെയ്യേണ്ടത് ചെയ്യാതെ . എന്തെങ്കിലുമൊക്കെ ചെയ്തു ഇരയെ തൃപ്തി പ്പെടുത്തുവാൻ ശ്രമിച്ചാൽ നിയമവ്യവസ്ഥക്ക് ഒന്നുകൂടി കളങ്കം ഉണ്ടാവും .
@tg74913 жыл бұрын
വന്ന വഴി മറക്കരുത് ആരും 👍👍
@aadikrishna60993 жыл бұрын
വന്നവഴി മറന്നാൽ ഇങ്ങനെ ഇരിക്കും
@keepcalmandcarryon24493 жыл бұрын
പേട്ടനും പേട്ടത്തിക്കും എണ്ണി എണ്ണി പകരം വീട്ടിയിട്ട് മതിയായില്ല😂😂😂 സ്വന്തം പെൺമക്കളെ പോലും ഓർത്തില്ല . അഭിമാനം എല്ലാ പെണ്ണിനും ഒരു പോലെയാണ്.
@midhunm17783 жыл бұрын
സത്യം ദൈവത്തിനും, എല്ലാം ആസൂത്രണം ചെയ്യുന്നവർക്ക് മാത്രമേ അറിയാവൂ... ചില സിനിമയിൽ ക്ലൈമാക്സ് എത്തുമ്പോഴേക്കും ശെരിക്കും ട്വിസ്റ്റ് ഉണ്ടാകും..ഇനി യും സത്യം പുറത്ത് വരാൻ ഉണ്ട്... എന്നാണ് എന്റെ വിശ്വാസം...
@MarkRevStryker3 жыл бұрын
Correct ..The Reality is Something Else
@mathewmg13 жыл бұрын
ഇതേ പോലെ വെറുക്കപ്പെട്ട ഒരു നടൻ മലയാള സിനിമയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
@unnikrishnang63673 жыл бұрын
സാജൻ താങ്കൾക്കും ഈ വിഷയത്തിൽ പ്രതിച്ഛായ നഷ്ടം ഉണ്ട്. ഈ വിഷയത്തിൽ നടിക്കനുകൂലമായി ശക്തമായി നിലപാടെടുത്ത താങ്കൾ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്ന ശേഷം നിശബ്ദതയിൽ ആയിരുന്നു. അതിനു കാരണം എന്റെ സംശയം ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്താൻ താങ്കളെയും സമീപിച്ചിരുന്നു പക്ഷെ താങ്കൾ അത് നിരസിച്ചു കാണണം. സത്യമാണെന്നുറപ്പില്ലെങ്കിലും അതിനു നല്ല സാധ്യത ഉണ്ട്. ആ മനുഷ്യൻ തീർച്ചയായും താങ്കളെ contact ചെയ്തിട്ടുണ്ടാവണം. ഈ വിഷയം തങ്ങളിലൂടെയായിരിക്കേണ്ടിയിരുന്നു പുറത്തു വരേണ്ടി ഇരുന്നത്. അവസരത്തിനൊത്തു ഉയരാനുള്ള ഒരു സാധ്യത താങ്കൾ നഷ്ടപ്പെടുത്തി എന്നാണെനിക്കു തോന്നുന്നത്. താങ്കൾ മാത്രമല്ല ഏഷ്യാനെറ്റ് വിനുവിനും ഈ അബദ്ധം പറ്റിയിരിക്കാനാണ് സാധ്യത. കോടതി നടപടി നേരിടേണ്ടി വരുമെന്ന നിങ്ങളുടെ ഭയം ആവും കാരണം. പക്ഷെ ധീരനായ ഒരു മാധ്യമ പ്രവർത്തകൻ കോടതിയെയും ഭയപ്പെടാൻ പാടില്ല. ഒരു അന്തം കമ്മി യായ നികേഷ് അത് നിഷ്പ്രയാസം തെളിയിച്ചു ചരിത്രത്തിൽ ഇടം പിടിചു! hats off to him !!!!👍
@ajikondedan23763 жыл бұрын
"താരങ്ങളോട് അന്ധമായ വീരാരാധന ഉള്ളവർ ഇടക്ക് മറന്നു പോകുന്ന ഒരു കാര്യമുണ്ട്, താരങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു ബലിപ്പിച്ച ആ കഥാപാത്രങ്ങളെ ആയിരുന്നു ശരിക്കും അവർ ഇഷ്ടപെട്ടത്, ജീവന് തുല്യം സ്നേഹിച്ചത് എന്ന്, ആ സ്നേഹം ആ കലാകാരനും കിട്ടും, അതിനു ആ വ്യക്തിപരമായി ഒരു ക്വാളിറ്റിയോ, അർഹതയോ കൂടെ അവർക്ക് വേണം, വെറുതെ കിട്ടും എന്ന് ആരും വിചാരിക്കേണ്ട. പിന്നെ തമിഴ് നടൻ രജനികാന്ത് അദ്ദേഹത്തിന്റെ ഒരു സിനിമ പരാജയപ്പെട്ടാൽ അതിൽ വാങ്ങിയ പ്രതിഫലം തിരിച്ചു കൊടുക്കാറുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, എന്നാൽ മലയാള സിനിമയിൽ അതൊന്നും ഇല്ല എന്നാണ് അറിവ്, ഒരു പ്രൊഡ്യൂസർ കുത്തുപാള എടുത്താലും കുഴപ്പമില്ല, അവനവനു വേണ്ടത് മാന്തി കൊണ്ട് പോകുന്നവർ ഓർക്കുക, ആ പണം നമ്മളെ തുലക്കും, അത് പ്രയാസങ്ങൾ ഉണ്ടാക്കികൊണ്ടേ ഇരിക്കും, 'ആളെകൊല്ലി '. പൊളിഞ്ഞു പോയ projectil ഒരൽപ്പം മാന്യത ആ പ്രൊഡ്യൂസർ നോട് കാണിക്കാൻ സൂപ്പർ താരങ്ങൾക്ക് സാധിക്കുന്ന കാര്യം തന്നെ, ജഗതി ശ്രീകുമാർ ഒക്കെ ഈ ഒരു അഭിപ്രായം പങ്കു വെച്ചിട്ടുള്ളതാണ്, "
@benny-cw7ms3 жыл бұрын
പാപപ്പെട്ടവനും ധനികനും ഒരേ പോലെ വിധി ഉണ്ടാകുന്ന ഒരു കാലത്തിനായി കാത്തിരിക്കുന്നു ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവന് എല്ലാ ഐശ്വരങ്ങളും ഉണ്ടാകും
@mnmohanannair27453 жыл бұрын
തെറ്റ് ചെയ്ത എല്ലാവരും ശിക്ഷിക്കപ്പെടണം. പ്രതിയായാലും, വാദി ആയാലും , കള്ള സാക്ഷി ആയാലും, കള്ള റിപ്പോർട്ടർ ആയാലും, നിയമം സത്യം ആകണം. അത് ആരുടേയും താൽപര്യം ആകരുത്.
@sreelekha703 жыл бұрын
സമയം എടുത്താലും സത്യം എന്നും ജയിക്കും 🙏🙏
@soumyavenu51113 жыл бұрын
നല്ല കാര്യം.....
@anthonyouseph64903 жыл бұрын
Dileep has done foolish mistakes after mistakes, starting from divorcing manju. He has to suffer the consequences of his actions.