ഇത്രയുംഉളുപ്പില്ലാത്തവരെ കാണുമ്പോൾ അറുപ്പുതോന്നുന്നു
@binduunnikrishnan14669 ай бұрын
വലിയ നന്ദി ആ മഹിക്കാരനോട്.... ഇത്രയും വിശദമായൊരു വിവരണം കൊടുത്തതിനു. ഇത് ദേശാഭിമാനി തിരുത്തികൊടുക്കില്ല, എന്നാലും ഇത് കേൾക്കുന്നവർക്ക് കാര്യങ്ങൾ മനസ്സിലാകും
@RadhaKrishnan-id8ty9 ай бұрын
ജനങ്ങളിയ്ക്കു എത്തിച്ച ഷാജൻ സാറിന് ബിഗ് സല്യൂട്ട് 🙏🙏🙏
@dileepvrinda8869 ай бұрын
എത്ര ഭംഗിയായാണ് ഈ മാഹിക്കാരൻ കാര്യങ്ങൾ അവതരിപ്പിച്ച് ദേശാഭി മാനി മാധ്യമത്തിൽ ചെയ്തിരിക്കുന്നതെറ്റ് മനസ്സിലാക്കി കൊടുത്തത് മാത്രമല്ല ഒരക്ഷരം പോലും മറുപടി പറയാനില്ലാതെ കേട്ടു അനുസരിച്ചു നിൽക്കേണ്ടതായി വന്നത്
@ARROKT6 ай бұрын
ടോയ്ലെറ്റ് പേപ്പർ
@ABM2579 ай бұрын
കേന്ദ്രത്തിന്റെ പദ്ധതികൾ പേര് മാറ്റി സ്വന്തം നേട്ടമായി അവതരിപ്പിക്കുക പൂർണ്ണമായും കേന്ദ്രത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച നാഷണൽ ഹൈവേയിൽ ഫ്ലക്സ് വച്ച് ആളാകുക ഇതിന് മാത്രമേ ഞങ്ങൾക്ക് കഴിയൂ. അതിന് കൈയ്യടിക്കാൻ കുറെ അന്തങ്ങളും
@manikantannairb9 ай бұрын
എട്ടുകാലി മമ്മൂഞ്ഞ് 😂
@myvoice84979 ай бұрын
ഇതോക്കെ കണ്ട് വോട്ട് ചെയ്ത് കമ്മികളെ ജയിപ്പിക്കുന്ന പോട്ടൻമാർ ആണ് കേരളത്തിൽ ഉള്ളത്.
@aparjunan14569 ай бұрын
😂😂😂🎉🎉😢😮😅😊
@RageshVarierSreeragams9 ай бұрын
പൊളിച്ചു 🙏🙏🙏🙏 സൂപ്പർ പ്രതികരണം 🌹🌹🌹 ദേശാപമാനിയുടെ അഹങ്കാരത്തിന് അർഹിക്കുന്ന മറുപടി തന്നെയാണ് കൊടുത്തത് ... അദ്ദേഹത്തിന് എന്റെ വിനീതമായ നമസ്കാരം 🌹🙏🌹
@balakbalak36169 ай бұрын
ആരാന്റെ ഗർഭം ഏറ്റെടുക്കുന്ന മുഖ്യമന്ത്രിയുടെ മരുമോൻ.
മോൾടെ ഗർഭം ഏറ്റെടുത്തു.... കാശിനു വേണ്ടി എന്ത് നെറികേടും ഈ മോഴ കാണിക്കും.... പരമ ചെറ്റ.... പിൻറോയ് ക്ക് പറ്റിയ മരുയോൻ....
@fightforjustice54729 ай бұрын
@@ceeyem7482 😊😊😊
@collin49399 ай бұрын
satyam😊
@Anilkumar-m7k7i25 күн бұрын
എത്ര മനോഹരമാണ് ആ മനുഷ്യന്റെ സംസാരം 👍
@ameyaa76999 ай бұрын
മാഹിക്കാരന് വണക്കം സത്യം മനസ്സിലായി. ശ്രീ സാജൻ സ്കറിയ ടir💯👍🙏
@rejimonck3639 ай бұрын
മാഹിക്കാരൻ കലക്കി..ഒരു ബഹളവും ഇല്ലാതെ കാര്യം പറഞ്ഞു.
@Ashokkumar-kq8ps9 ай бұрын
തലയിലെ എഴുത്തു മാറ്റാൻ പറ്റില്ല. മറ്റുള്ളവന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട ഹതഭാഗ്യൻ 🙏🏿🇮🇳
@KivapatheMereja9 ай бұрын
ആ വിളിച്ചവ്യക്തി വളരെ മാന്യമായി പറഞ്ഞപ്പോൾ കേട്ട എനിക്ക് രോമാഞ്ചമാ വന്നത്... നിങ്ങൾകോ...
@sav1579 ай бұрын
ധൂർത്തും പൊങ്ങച്ചം പറയാനും തള്ളി മറിക്കാനും കമ്മ്യൂണിസ്റ്റുകാരെ കഴിഞ്ഞ ബാക്കിയുള്ളവർ ഉള്ളൂ
@jacobsimon58028 ай бұрын
അതിൻ്റെ ആവശ്യം കമ്മ്യൂണിസ്റ്റ് കാർക്ക് ഇല്ല ഇതൊക്കെ ബിജെപി കോൺഗ്രസ്സ് ചരിത്രം
@Radhaknair-f4cАй бұрын
😂😂@@jacobsimon5802
@LathaS-v9o9 ай бұрын
തന്തഞങ്ങളാണെന്നു പലപദ്ധതികൾക്കും പറഞ്ഞു നടക്കുന്നു, നാണമില്ലേ, പെൻഷൻ പോലും കൊടുക്കാത്ത സർക്കാർ, മാഹിയിലെ ചേട്ടനോട് ബിഗ് സല്യൂട്ട് ❤❤❤️❤️❤️❤️❤️
@SathyanathPRSathyanathPR9 ай бұрын
പൊട്ടി പൊളിഞ്ഞകേരളത്തിന് സ്വന്തമായി ഒരു പദ്ധതിയും ഇല്ല കേന്ദ്രപദ്ധതിയുടെ നേട്ടം പങ്കിടാൻ രണ്ടു കാക്കകൾ ഇറങ്ങിയിരിക്കുന്നു 🙏🙏
@jacobkuriakose46839 ай бұрын
രണ്ടു കാക്കാമാരും തുറന്ന വാഹനത്തിൽ യാത്ര സൂക്ഷിക്കുക, തലയിൽ കാക്ക കാഷ്ടിക്കും 😊
@RadhaKoramannil9 ай бұрын
കേന്ദ്രം എന്ത് തന്നാലും എല്ലാം അമ്മായിയപ്പന്റെം മരുമോന്റെം മിടുക്ക് എന്ന് അണികളും ദേശാപമാനിയും കൊട്ടിഘോഷിക്കും. ഈ പറഞ്ഞത് മാഹിക്കാരനല്ല, കേരളത്തിലെ ഒരാളായിരുന്നെങ്കിൽ പിണറായിടെ പൊലീസ് ഇപൊ അയാളെ പിടിച്ചകത്താക്കുമായിരുന്നു.
@muthk19049 ай бұрын
😂😂
@animohandas46789 ай бұрын
കാ കാ കാ 😂😂😂😂😂😂
@vijayakumarkp65169 ай бұрын
Do the people of Mahe think that they are an independent country enjoying privileges given by France?
@georgejoseph93169 ай бұрын
തലശ്ശേരി❤മാഹി❤ ബൈ പാസ്സ്❤ എൻ്റെ ബാപ്പയാണ് അവതരിപ്പിച്ചത്❤ അന്ന് തുടങ്ങി വലിച്ചു നീട്ടി❤ നീട്ടി❤പിന്നെയും നീട്ടി❤ അറുപതു❤45 മീറ്റർ ആക്കി വികസിപ്പിച്ചു.❤ അത് ഞങ്ങളാണ്❤
@sav1579 ай бұрын
ഇനിയെങ്കിലും കമ്യൂണിസ്റ്റുകാരെ വിജയിപ്പിക്കരുത്
@mallu_guy87569 ай бұрын
ഇനി കമ്മ്യൂണിസ്റ്റ് മാത്രേ കേരളം ഭരിക്കൂ മാറിനിന്നു മോങ്ങു
@sav1579 ай бұрын
@@mallu_guy8756ഭരിച്ച് ഭരിച്ച് ബംഗാളും ത്രിപുരയും കണ്ടു മാറിനിന്നു മോങ്ങു
@radhanair46709 ай бұрын
Vijayipikkathe irikuka!
@thanujasudev51469 ай бұрын
@@mallu_guy8756👹മാർക്ക് ഒരിക്കൽ അവസാനം ഉണ്ട് .ഈശ്വരൻ തന്നെ വിജയിക്കും....🙏
@SyleshVenugopal9 ай бұрын
അങ്ങനെ അല്ല ഇനിയും എൽഡിഎഫ് വരണം ഇനാലെ കേരളം പടിക്കു, കേരളം ശേരിക്കും kuttichoravanam , ഇവന്മാരുടെയൊക്കെ തള്ള് ജനങ്ങൾ നേരിട്ട് അറിയണം , അങ്ങനെ ജനങ്ങൾ നേരിട്ട് കൈകാര്യം ചെയുന്നതുവരെ എല്ലാവരും എൽഡിഎഫ് വിജയിപ്പിക്കണം 🙏, അതോടുകൂടി ഈ സമത്ത്വം കളി തീരുമാനം ആവും, ഇവന്മാർ സമത്ത്വം പറഞ്ഞും , മുസ്ലീംസിനെ പറഞ്ഞു പേടിപ്പിച്ച് , കേരളം എന്ന മനോഹരമായ സ്ഥലം ഇപ്പോൾ AL Keralam ആക്കി! ഇപ്പോ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റവും വലിയ ബുർഷയുടെ അടിമയാണ്, ഇനി അവർ പറയുന്ന പോലെ ഇവന്മാർ കേരളം ഭരിക്കും, പിന്നെ സെൻസിബിൾ ആയി സംസാരിക്കുന്നവരെ ഒക്കെ സംഘി കുങ്കീ അണ്ടി എന്നൊക്കെ പറഞ്ഞു , വീടിലുള്ളവരെഓക്കെ തെറി പറഞ്ഞും ഗുണ്ടായിസും ഹർത്താലും ഒക്കെ ചെയ്താലും മലയാളി പ്രധികരിക്കൂല, അതോണ്ട് തന്നെ എല്ലാവരും കമ്യൂണിസ്റ്റ് പാർട്ടിയെ വിജയിപ്പിക്കണം എന്നിട്ട് അനുഭവിക്കണം പ്ലീസ്
@radhakrishanapillaik78639 ай бұрын
മാഹിക്കാരനൊപ്പം ഇത്ര ശാന്തനായി അയാൾ പറഞ്ഞ കാര്യങ്ങൾ കേട്ടു നിന്ന ദേശാഭിമാനിയിലെ സ്റ്റാഫിന് ഒരു ബിഗ് സല്യുട്ട്🎉
@roshinisatheesan5629 ай бұрын
WoW നല്ല അസ്സലായ് പറഞ്ഞു കൊടുത്ത ആ മാഹി സഹോദരന് big selute😊🤝🙏
@jamesponsi9 ай бұрын
ഈ നൂറ്റാണ്ടിന്റെ best ഫലിതം. ആഹാ കൊള്ളാലോ മരുമോനെ 💐💐
@RameshKumar-th8oy9 ай бұрын
Xlent....ആ മാന്യനായ മാഹി സ്വദേശിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.... കേരളത്തിലെ ജനങ്ങളുടെ ഒരു ഗതികേട് നോക്കണേ...
@harikumarbnair31367 ай бұрын
Njangaludeyellam big salute.....
@gopalank9189 ай бұрын
ദേശാഭിമാനി നൽകിയ തെറ്റായ വിവരങ്ങൾ സംബന്ധിച്ച് വിശദീകരിച്ച മാഹി സ്വദേശിക്ക് അഭിനന്ദനം.
@prasennapeethambaran70159 ай бұрын
അല്ലെങ്കിലും കേന്ദ്രം ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് അടിച്ചു മാറ്റാൻ ഈ ഭരണകൂടത്തിനു വലിയ മിടുക്കാണ്.
@minibiju12738 ай бұрын
മാഹികാരൻ ചേട്ടാ ബിഗ് സല്യൂട്ട്. മറുനാടൻ ചേട്ടനും ബിഗ് സല്യൂട്ട്.
@sreesailakm71999 ай бұрын
Very good മാഹിക്കാരാ ഈ തള്ളൽ മനസ്സിലാക്കി തന്നതിന്ന്
കേന്ദ്രത്തിന്റെ കുഞ്ഞിന്റെ ബാപ്പ ആകുന്ന റിയാസും പിണറായിയും ഉളുപ്പില്ലാതെ വര്‍ഗത്തിന്റെ ഒരു നാടകം
@sheethalagopalakrishnan37359 ай бұрын
അല്പമെങ്കിലും ഉളുപ്പ് 🫢🫢🫢🫢
@jithus84059 ай бұрын
ആരാന്റെ കൊച്ചിനോട് പണ്ടേ മോഹബത്ത് ആണ് പഹയന് 😂😂
@baijubaby29 ай бұрын
ആരാൻ്റെ കൊച്ചിൻ്റെ പിതൃത്വം ഏറ്റെടുക്കാൻ ഇവർക്ക് ഒരു പ്രത്യേക കഴിവ് ആണ്.....
@minibabu69959 ай бұрын
Correct
@lucosjoseph35089 ай бұрын
ബഷീറിന്റെ സാഹിബിന്റെഎട്ടു കാലിമമ്മൂജുകൾ 😂.
@chandranmundayoor37328 ай бұрын
ഈ മാഹികാരൻ എത്ര കൃത്യമായി ആണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്.അഭിനന്ദനങ്ങള്‍!
@Suman-l5x1q9 ай бұрын
പിണുവിന് പറ്റിയ മരുമോൻ തന്നെ. ഉളുപ്പില്ലാത്ത നാണം കെട്ടവൻ. ഇത് ഇന്റെർനെറ്റ് കാലമാണ് മിസ്റ്റർ, ജനങ്ങൾക്ക് ഇന്ന് കാര്യം ഒക്കെ അറിയാം. മോദിജി ❤❤❤❤❤❤
@ramadasiilk42679 ай бұрын
ഈ മഹിക്കാരൻ sr ന് ഒരുപാട് നന്ദി... കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയതിനു... പോരാത്തതിന് സത്യം മനസിലാക്കി തന്നതിന്.... 🙏🙏🙏🙏🙏🙏🙏നന്ദി sr...
@doubleheartan9 ай бұрын
അടുത്ത വ്യാജ വാർത്ത ഉണ്ടാക്കുന്ന തിരക്കിലും ആ കാൾ എടുക്കാൻ സഖാവ് കാണിച്ച ആർജവം പ്രശംസനീയമാണ്. അഭിവാദ്യങ്ങൾ. ❤
@BabuUdumattu24 күн бұрын
😂😂😂😂❤❤❤❤❤
@natarajankseb79079 ай бұрын
മോനേ റിയാസേ നിങ്ങളുടെ അഭിനയതിന് ഓസ്ക്കാർ അവിസ്ക്കിട്ടും തീർച്ച ക്കണ്ണുള്ളവർ കാണുന്നുണ്ട്
@muraleedharannn34289 ай бұрын
വല്ലവൻ്റെയും കുഞ്ഞിൻ്റെ പിതൃത്വം ഏറ്റെടുക്കാൻ ഇവർക്ക് പണ്ടേ ഒരു പ്രത്യേക വൈദഗ്ധ്യമാണ്.
@danyashyne9 ай бұрын
നല്ല വിവരമുള്ള സംസ്കാരമുള്ള മനുഷ്യൻ 👍🙏
@ravia14869 ай бұрын
ഈ മാമനും മരുമോനും അവരുടെ പിണിയാളുകളും എന്തു പറഞ്ഞാലും തൊണ്ട തൊടാതെ വിഴുങ്ങാൻ ഇവിടെ ഇഷ്ടം പോലെ പ്രബുദ്ധരുള്ളതാണ് അവരുടെ ആത്മവിശ്വാസവും വിജയവും.
@arifaea39089 ай бұрын
എന്ത് കേന്ദ്രം കൊണ്ടുവന്നാലും എട്ടുകാലി മമ്മൂഞ്ഞ് ഏറ്റെടുക്കും ഇപ്പോൾ marumonum😂😂
@deva.p71746 ай бұрын
സത്യം പറഞ്ഞു കേരളത്തിലെ ജ നങ്ങളെ ബോധ്യമാക്കി തന്ന മഹിക്കാരനു ഒരു ബിഗ് സല്യൂട്ട് മറു നാട നും 👍❤
@rudrakshs24429 ай бұрын
ഈ തോൽവികൾ എത്ര കിട്ടിയാലും പഠിക്കില്ല. ഇതൊരു സ്ഥിരം പരിപാടി ആണ്. എത്ര പണി കിട്ടിയാലും പഠിക്കില്ല. കട്ട് മുടിച്ചു ഒരുങ്ങി കെട്ടി നടക്കും. ആണുങ്ങൾ ഉണ്ടാക്കി വെക്കുന്ന നല്ല കാര്യങ്ങളുടെ credit അടിക്കാൻ വേണ്ടി ഇങ്ങനെ നടക്കും. നാണമില്ലേ
@aswathykutty48746 ай бұрын
മാഹിക്കാരൻ്റെ സംസാരം എത്ര ശാന്തവും പക്വതയോടും കൂടിയതാണ്. സാർ നമസ്ക്കാരം. ദൈവം അരുഗ്രഹിക്കട്ടെ!
@jalajas90459 ай бұрын
ചില വീടുകളിൽ അച്ഛൻ വാങ്ങുന്ന വാഹനം പ്രായമാകാത്ത മക്കൾ ഓടിച്ചു ഷൈൻ ചെയ്യുന്ന ഒരു പരിപാടി ഉണ്ട്.അത് പോലെ തോന്ന
@madhuolomana87959 ай бұрын
വല്ലവന്റെയും കുഞ്ഞിന്റെ അപ്പൻ ആകുന്നവനാണ് റിയാസ്
@muralikrishnan89449 ай бұрын
നാണോം മാനോം ഇല്ല്യാത്ത മരുമകൻ ഇങ്ങനെയൊക്കെ ചെയ്യുന്നതിൽ അത്ഭുതമില്ല 😂
സഹോദരാ കേരളത്തിലുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ പറ്റിയല്ലോ അത്രയും മതി
@Ananya_anoop9 ай бұрын
ഈ വാർത്തകളൊന്നും ഇവർ ജനങ്ങളെ അറിയി ക്കുകയില്ല 🎉
@satheeshkrishnan37009 ай бұрын
ഇത്രയും നാണംകെട്ട മരുമോൻ പിണറായിക്ക് അല്ലാതെ വേറെ ആർക്കാണുള്ളത് ?😭
@mallikamallika75059 ай бұрын
അദ്ദാണ്, അർഹതപ്പെട്ടതേ കിട്ടൂ😂
@ponnammaravi53669 ай бұрын
ഇത് ty🤣
@metalx19809 ай бұрын
മരുമോൻ അല്ല "നുണമോൻ"
@shebaabraham6879 ай бұрын
ചേരുംപടിയല്ലേ ചേരൂ😊
@sureshsura49819 ай бұрын
മുറിയണ്ടി മൂങ്ങമോറാൻ
@SASIKUMAR-kn8qo9 ай бұрын
❤വളരെ അർത്ഥവത്തായ സന്ദേശം ❤
@addulllaaddullq68719 ай бұрын
കേരളത്തിൽ എക്സ്പ്രസ്സ് ഹൈവേ വരാൻ നൂറാണ്ട് എടുത്തു.കേന്ദ്രത്തിന്റേത് ആയതു കൊണ്ട് പണി നടക്കുന്നു. ഇല്ലെങ്കിൽ വിവരം അറിയും. 😃
@KL13-e4h9 ай бұрын
സ്വന്തമായി എന്തെങ്കിലും ചെയ്ത് എന്നേലും ഇതുപോലെ ഇട്ടു കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാകുമോ? എന്തായലും കേന്ദ്ര സർക്കാരിൻ്റെ അടിസ്ഥാന സുസ്ഥിര മേഖലകളിലെ വികസന പ്രവർത്തനങ്ങൾ വേറെ ലെവൽ 💥💥
@sudhakaran.p.s63329 ай бұрын
അന്യന്റെ കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെടുന്ന സംസ്കാര ശൂന്യൻ, ശുംഭൻ !!
@MadhuMadhu-es7kr9 ай бұрын
യാഥാർത്ഥ്യങ്ങൾ ജനങ്ങളെ അറിയിക്കാൻ സുമനസ് കാണിക്കുന്ന ഷാജന് സ്വാഗതം :👁️🙏
@mukundanpooparambil162279 ай бұрын
ആ കൊടുത്ത വാർത്ത തിരുത്ത് കൊടുക്കുമോ മാനം പോയ 'ദേശാഭിമാനി"
ഞങ്ങളുടെ സ്ഥിരം പരിപാടിയാണ് ഭായ്.കള്ള വാർത്തകളുണ്ടാക്കൽ
@The_Commenter_Chronicle8 ай бұрын
എത്ര മാന്യമായിട്ടാണ് ദേശാഭിമാനിയിലെ സ്റ്റാഫ് സംസാരിച്ചത്... അതൊരു അത്ഭുതമായി തോന്നുന്നു... തെറ്റ് ചൂണ്ടിക്കാണിച്ച പുള്ളി മനസ്സിലാക്കേണ്ട ഒരു കാര്യം ബേസിക്കലി അതൊരു പാർട്ടി പത്രമാണ്... അവർക്ക് അവരുടെതായ രീതികൾ ഉണ്ട്..അവിടെ ന്യായം എന്നൊന്ന് ഇല്ല... മറുനാടൻ പബ്ലിഷ് ചെയ്തപ്പോൾ മറ്റുള്ളവർക്ക് വ്യക്തമായി
@chowalloormanojthomas76729 ай бұрын
അടുത്ത കാലത്ത് ഷാജൻ സ്‌കറിയ ചെയ്ത ഏറ്റവും മികച്ച വാർത്ത 👍🥰💪🙏🥳👏🖐️
@flowers_comedy-.9 ай бұрын
Shajanoke janangalke vendi pravarthikunnavaranu
@Tklm2566 ай бұрын
കേന്ദ്രസർക്കാർ ജനങ്ങളുടെ നികുതിപ്പണം ജനക്ഷേമ പ്രവർത്തനങ്ങൾക്കും പദ്ധതി കൾക്കുമായി വിനിയോഗിക്കുന്നു, കേരളസർക്കാറിന് നികുതിപ്പണം ധൂർത്തിനും ടൂർ അടിക്കാനും വക്കീൽ ഫീസ് കൊടുക്കാനും തികയുന്നില്ല.. അതാണ് സത്യം
@btsramy72079 ай бұрын
വല്ലോരും പണികളൊക്കെ ചെയ്തിട്ടു ഉള്ളുപില്ലാത്ത തള്ളുന്നു ഇവർ പണി തീർത്ത പാലം കടലിൽ ഒഴുകി നടക്കുണ്ട്
@maneeshramkp44059 ай бұрын
കാര്യം വ്യക്തമായി അവതരിപ്പിച്ച മാഹി സ്വദേശിക്ക് അഭിവാദ്യങ്ങൾ. അദ്ദേഹം ആരെയും വേദനിപ്പിച്ചില്ല, കുത്തുവാക്കുകൾ പറഞ്ഞില്ല: കേൾക്കാൻ ക്ഷമ കാണിച്ച ദേശാഭിമാനി ജീവനക്കാരനും ഒരു നല്ല മാന്യമായ പെരുമാറ്റത്തിലൂടെ മാതൃകയായി. ഇങ്ങനെയാവണം വരും കാലങ്ങളിൽ ഓരോ പൗരന്മാരും അനുവർത്തിക്കേണ്ടത്.
@kalkki97899 ай бұрын
തൊലി ചെത്തിയത് കൊണ്ട് തൊലിയെൻ എന്നു വിളിക്കാൻ നിവൃത്തി ഇല്ല.
@sreejithknair52956 ай бұрын
വിളിച്ചു പറഞ്ഞ അദ്ദേഹത്തിനിരിക്കട്ടെ ഒരു കൂപ്പു കൈ...🙏🙏🙏
ഈ വല്ലവന്റെയും വില കൂടിയ കാറിന്റെ മുന്നിൽ പോയി നിന്ന് ചിലരൊക്കെ സെൽഫി എടുക്കാറുണ്ടല്ലോ. എനിക്ക് റിയാസിന്റെ പോസ്റ്റുകൾ കാണുമ്പോൾ അതാണ് ഓർമ്മ വരുന്നത്😂
@achuthank82709 ай бұрын
തള്ളിന്റെ മോൻ മരുമോൻ 🥰🥰🥰
@govindannair37689 ай бұрын
ഏത് അവിഹിത ഗർഭത്തിൽ അവകാശവാദം ഉന്നയിക്കാൻ മിടുക്കന്മാരായ ഇവനെയൊക്കെ എന്തു പേരിട്ടു വിളിക്കണം എന്ന് ജനം വിലയിരുത്തട്ടെ ഉളുപ്പില്ലാത്ത അവൻറെ മാഹി ബൈപ്പാസ് പേരിലുള്ള പൊങ്ങച്ചം കാണുമ്പോൾ ജനങ്ങൾ പരിഹാസ ചിരിയോടു കൂടിയാണ് ഇത് കാണുന്നത് ഇതു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഒന്നുമില്ലല്ലോ
@georgejoseph93169 ай бұрын
മാഹിയിലെ ജനങ്ങൾക്ക് സത്യം അറിയാം❤ കേരളത്തിലെ ജനങ്ങൾ മണ്ടൻ പറയുന്നത് കണ്ണടച്ചു വിശ്വസിക്കുന്നു❤
@sureshp20799 ай бұрын
ഇവനെ കോഴിക്കോട്ടുകാർക്ക് നന്നായിട്ട് അറിയാം, ഉളുപ്പ് അൽപ്പം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്തവൻ
@Messifan-pt9xi9 ай бұрын
വളരെ പോസിറ്റിവായി , ക്ഷമയോടെകേട്ട് മറുപടി പറഞ്ഞ് ദേശാഭിമാനി സ്റ്റാഫിനിരിക്കട്ടെ ഒരു കുതിര പവൻ
@gopalakrishnan76379 ай бұрын
Ageevanakkrente avastha
@sunnysebastian12739 ай бұрын
മരുമകൻ്റെ കാര്യം എട്ടുകാലി മമ്മുഞ്ഞിനെ ഓർമിപ്പിച്ചു😅😅😅😅😅😅
@koopck89399 ай бұрын
താങ്ക്സ് മോദി സർക്കാർ പിന്നെ ബഹു മാനപ്പെട്ട നിതിൻ ഗഡ്ഗരി
@sukumarapillai24909 ай бұрын
😜.... വീണക്കൊച്ചിന്റെ കൊച്ച് ചോദിച്ചൂ " ഇനിയും വേണോ കൊച്ചപ്പാ , ഈ ഒളിച്ച് കളി "
@surajes5499 ай бұрын
ഇടങ്കോലിടാതെ പണി നടത്താൻ സമ്മതിച്ചല്ലോ, അത് തന്നെ ആണ് ഇവരുടെ നേട്ടം. അപ്പൊ മരുമകൻ പറഞ്ഞത് correct. 👍
@tux0089 ай бұрын
ഫേക് കോൾ ആണെങ്കിലും പറഞ്ഞത് സത്യം ആണ് എന്ന് തോനുന്നു, കാരണം ഒരു ദേശാപമാനി അന്തം കമ്മി ഒരിക്കലും ഇത്രയും നേരം ഇത് കേട്ടിരിക്കില്ല, കേട്ടാൽ തന്നെ മനസ്സിലാവുകയും ഇല്ല ♥️🙏
@muralirs14699 ай бұрын
കേന്ദ്രത്തില്‍ നിന്നും പണം മാത്രം അല്ല റോഡും കടം വാങ്ങും എന്നു ഇപ്പോഴാ അറിഞ്ഞത്....
ലോകത്തിലെ എല്ലാ ഗർഭത്തിന്റെയും അവകാശി ആകാൻ നോക്കി നടക്കുന്ന ഒരേയൊരു വ്യക്തി 😂
@usha65219 ай бұрын
Pattya allukala Riyas. PinarI yum
@MyJerrythomas9 ай бұрын
🤣🤣🤣
@minibabu69959 ай бұрын
😂
@SudhanKp9 ай бұрын
ഗുഡ് ഗുഡ് ഇതു പോലെ സത്യം പറയണം
@muralimarath62519 ай бұрын
ആരെങ്കിലും ബാപ്പയില്ലാത്തവരുണ്ടോ - ഞമ്മ റെഡി
@I_rishiii9 ай бұрын
ഉണ്ട് റിയാസിന്റെ ആദ്യ ഭാര്യയിൽ ഉള്ള 2 പിള്ളാർക്ക് ഇല്ല 😌
@sakthiprasad6609 ай бұрын
അതു കലക്കി 😂😂
@prasannamohan87089 ай бұрын
😂😂
@georgewynad85329 ай бұрын
😂💪🙏
@vidyaramanan183723 күн бұрын
😂😂😂😂😂
@sharanthsharavan769 ай бұрын
അടിപൊളി...!!! നമിച്ചു ചേട്ടനെ 🙏🏼🙏🏼🙏🏼
@santhoshgeorge69069 ай бұрын
പണ്ടേ വല്ലവൻ്റേയും കൊച്ചിൻ്റെ അച്ഛൻ പട്ടം ഏറ്റെടുത്താണ് ശീലം....😀
@SunilKumar-qe7bm9 ай бұрын
അമ്മയിഅപ്പന്റെ മരുമകൻ തന്നെ തൊലിക്കട്ടി അപാരം...
@shanthanayar55479 ай бұрын
Perfect combination.😅😅😅
@sibipalakkad29389 ай бұрын
അല്ലേലും കമ്മികൾ അങ്ങനെയാണ് ആരാന്റെകൊച്ചിന്റെ പിതൃത്വം ഏറ്റെടുക്കാൻ വല്യഉത്സാഹമായിരിക്കും സ്വന്തമായി ഉണ്ടാക്കാൻ കഴിവില്ലാഞ്ഞിട്ടാണ് നമ്മൾ അത് ക്ഷമിച്ചിരിക്കുന്നു കേരളത്തിലെ വികസനങ്ങൾക്ക്❤ tku ❤മോദിജി ❤