പിന്തുടർന്ന് സ്കൂട്ടർ… ദുരൂഹമായി ക്വാർട്ടേഴ്‌സിന്റെ താക്കോൽ I About Naveen babu

  Рет қаралды 257,460

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 1 400
@EMANSGROUP971
@EMANSGROUP971 8 сағат бұрын
ഈ പാർട്ടിയെ വെറുത്തവരും ഇവിടെത്തെ ഭരണം മടുത്തവരും മാത്രം
@sujathamanivayal3297
@sujathamanivayal3297 7 сағат бұрын
വയനാട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥനെ ഇവർ ചെയ്ത് ഇങ്ങനെ തന്നെയല്ലേ ഇവര് പറഞ്ഞത് സിദ്ധാർത്ഥ ആത്മഹത്യ ചെയ്തു എന്നാണ് ഇവർ ആദ്യം പ്രസിദ്ധീകരിച്ച
@KwtKw-m7r
@KwtKw-m7r 7 сағат бұрын
Peappattiyeackal veruppe
@lakshmyms489
@lakshmyms489 7 сағат бұрын
​😅
@anoopkp10
@anoopkp10 7 сағат бұрын
ധർമഠം പരനാറി എന്ന പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭരണം ഒത്തുതീർപ്പു രാഷ്ട്രീയത്തിലൂടെ കേരളത്തിൽ നിലനിർത്തുന്നത് കേന്ദ്ര ഏജൻസികൾ (കേന്ദ്രം) കേരളത്തോട് ചെയ്യുന്ന കൊടിയ പാപമാണ് !!
@lailakumaripr3442
@lailakumaripr3442 6 сағат бұрын
കളക്ടറെ ബലിയടക്കിയതാരിക്കും.ചരടുവാലി രാഷ്ട്രീയഗുണ്ടകൾ തന്നെ.അരി ആഹാരം കഴിക്കുന്നവർക് മനസിലാകും ഇതൊക്കെ വച്ച് പോരിപ്പിക്കുന്ന ജനത്തെ പറഞ്ഞാൽ mathi.ഹന്ത കഷ്ടം
@lahitharm7112
@lahitharm7112 6 сағат бұрын
ബുദ്ധിയുള്ളവർക്ക് മനസ്സിലാകും ഇത്രയും കാലം സർവ്വീസിൽ ഇരുന്ന് നല്ല പേര് സമ്പാദിക്കുക എന്നുവച്ചാൽ ചെറിയ കാര്യമല്ല... നല്ല നട്ടെല്ലുള്ളവൻ തന്നെയായിരിക്കണം.... പ്രലോഭനങ്ങളെ അതിജീവിക്കണമെങ്കിൽ അസാമാന്യ ധൈര്യം വേണം.... 30 വർഷത്തിന് മേലെ സർവ്വീസിൽ ഇരുന്ന ആൾക്കാണോ രാഷ്ട്രീയക്കാരെയും ശിങ്കിടി ശിഖണ്ഡികളേയും അറിയാൻ ബുദ്ധിമുട്ട് ... ഇന്നലെ സർവ്വീസിൽ കയറിയവനാണെങ്കിൽ പറയാം മാനസികമായി തകർന്നെന്ന്. ഇത്രയും സർവ്വീസുള്ള യാൾ ആത്മഹത്യ ചെയ്യില്ല ..... 100% കൊലപാതകം തന്നെ....😢
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 10 минут бұрын
ഞാൻ വിശ്വസിക്കുന്നില്ല..HE IS MURDERED..
@sureshkumarpb
@sureshkumarpb 8 сағат бұрын
ഇത് കൊലപാതകം തന്നെ.. 👍 100% ഉറപ്പ്... പുറത്തു കൊണ്ടുവരാൻ എല്ലാവരും ഈ പോസ്റ്റ് ഷെയർ ലൈക് പ്ലീസ് 👍
@mech4tru
@mech4tru 7 сағат бұрын
സഹാക്കൾ നേരെയായി അല്ലെങ്കിൽ അൻപത്തരണ്ട് പീസ്സാക്കിയേനെ , ഇനി കൊന്ന ദൃശ്യം വരും ഉറപ്പ്,, പിണറായി സാഹിബ് ൻ്റെ വീണാ ബീഗം ത്തിൻ്റ ഫോൺ കോൾ പരിശോധിച്ചാൽ മതി
@sureshpk9862
@sureshpk9862 7 сағат бұрын
ഓലൂടെ പാർട്ടി ടെ കാര്യം ഇങ്ങനെ തന്നെ ആണ്
@KwtKw-m7r
@KwtKw-m7r 7 сағат бұрын
Ee collector ..🤔
@venugopalvn3050
@venugopalvn3050 7 сағат бұрын
ഈ കേസ്സ് എത്രയും വേഗം C B I യെ ഏല്പിക്കണം
@mahamoodvp9129
@mahamoodvp9129 6 сағат бұрын
correct ❤
@Xploid-x3f
@Xploid-x3f 7 сағат бұрын
സത്യം പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്ന മറുനാടന് അഭിനന്ദനങ്ങൾ
@babukangalath1060
@babukangalath1060 8 сағат бұрын
ആത്മഹത്യയല്ല എന്നത് 100% വും ശരിയാണ്..... കാരണം രണ്ട് പെൺകുട്ടികൾ , ഭാര്യക്ക് നല്ല ജോലി.... എല്ലാം കൊണ്ടും നല്ല കുടുംബം..... ഇത് കൊലപാതകം തന്നെയെന്നതിൽ സംശയമില്ല.....
@sheebajacob1078
@sheebajacob1078 8 сағат бұрын
വീട്ടിൽ പോയ സിദ്ധാർത്ഥനെ വിളിച്ചുവരുത്തി കൊണ്ടുവന്ന് കൊന്നവറാണ്
@gopinadhankalappurakkal5206
@gopinadhankalappurakkal5206 7 сағат бұрын
ന്യായമായും ഇത് കൊലപാതകമാണെന്ന് സാഹചര്യതെളിവുകൾ വ്യക്തമാക്കുന്നു. പക്ഷെ കേരളാ പോലീസ് അന്വേഷിച്ചാൽ ഇ് തെളിയിക്കില്ല. സി.ബി.ഐ അന്വേഷണം ആവശ്യപെട്ടും കുടുംബംഹൈക്കോടതിയിൽ കേസ് കൊടുക്കണം❤
@gladysstanley5254
@gladysstanley5254 6 сағат бұрын
​@@sheebajacob1078correct
@pularichittazha2012
@pularichittazha2012 6 сағат бұрын
ആത്മഹത്യയാണെങ്കിൽ ആത്മഹത്യ കുറിപ്പ് ഉണ്ടായിരിക്കും.
@faseelath.n9970
@faseelath.n9970 4 сағат бұрын
Well said sir❤
@PremaPp-b1x
@PremaPp-b1x 7 сағат бұрын
എല്ലാ മലയാലപ്പുഴ ജനങ്ങളും ഒന്നിച്ച് മലയാലപ്പുഴ അമ്മയുടെ അടുത്ത് പോയി നവീൻ സാറിന് വേണ്ടി പ്രാർത്ഥിക്കണേ
@IsabelandRosbel
@IsabelandRosbel 7 сағат бұрын
👍
@beautifulworld-b9q
@beautifulworld-b9q 6 сағат бұрын
🙏
@Misty559
@Misty559 6 сағат бұрын
🙏🙏
@dinesankr5253
@dinesankr5253 6 сағат бұрын
Malayala puzhayilulla jenangall aviduthe cpm party nethrithwathil sammardham cheluthanam ee maranathinte sathyam arriyan .kettidathollam sathyasandhanaya aa nala manushyante aalmavinu vendi pranaamam arppikunnu 😢🌹🌹🌹🌹🌹🙏
@shylamathew6707
@shylamathew6707 6 сағат бұрын
അടുത്ത ഇലക്ഷന് ഒന്നിച്ച് തീരുമാനിച്ചാൽ മതി
@sarikak14
@sarikak14 8 сағат бұрын
സത്യം, ആ പെണ്‍മക്കളെ ഓര്‍ത്തും രണ്ടാംദിവസം നാട്ടിലേക്ക് പോകാനിരുന്നതും ആയ ആള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യത കുറവുതന്നെയല്ലേ.
@ajithparthasarathy5296
@ajithparthasarathy5296 7 сағат бұрын
Athe enthokke manasika vishamam undayalum, makkalude mugam manasil kendal pinne athu pattilla
@manjuambrose1408
@manjuambrose1408 Сағат бұрын
അതെ
@PremaPp-b1x
@PremaPp-b1x 7 сағат бұрын
ആരും ആ വേദിയിൽ കലക്ടർ അടക്കിപിടിച്ച ചിരിയോടെ ഇരിക്കുന്നത് കാണാതെ പോകരുതേ
@mahamoodvp9129
@mahamoodvp9129 6 сағат бұрын
Everyone noted it 😢 collector was touching his nose with a smile throughout the function 😢
@NEENAGVASUDEVAN
@NEENAGVASUDEVAN 6 сағат бұрын
Nammal ellavarum kandatha orumathiri oru kallachiri
@neenus3670
@neenus3670 6 сағат бұрын
Yes I have noticed...ayal oru chiriyodae aanu ayal irunnathu
@jayathomas4615
@jayathomas4615 5 сағат бұрын
What an imbecile to smirk when a colleague was insulted and humiliated. He is not fit for administrative position.
@rajeendranathv3360
@rajeendranathv3360 Сағат бұрын
സത്യമാണ്- കലക്ടർ - ഇതിൽ പ്രതിയാണ്
@jaydanfincorp7962
@jaydanfincorp7962 8 сағат бұрын
നവീന്‍ അപ്പോൾ തീര്‍ച്ചയായും ഈ പമ്പിന്റെ യാഥാര്‍ത്ഥ "ഉടമ" യെ തിരിച്ച് അറിഞ്ഞിട്ടുണ്ടാവും .
@rbnrbnpo6733
@rbnrbnpo6733 5 сағат бұрын
💯
@sobhabinoy3380
@sobhabinoy3380 4 сағат бұрын
True. They wanted to finish him before he leaves Cannoor....
@manjuambrose1408
@manjuambrose1408 Сағат бұрын
Correct 💯
@shijinarameshan3445
@shijinarameshan3445 7 сағат бұрын
ഷാജൻ സാർ plss 🙏🏻🙏🏻നവീൻ സാറിന്റെ അനിയനെ ഈ വാർത്ത അറിയിക്കണം 🙏🏻🙏🏻... ഈ മരണത്തിൽ ദുരൂഹത ഉണ്ടെന്നു പലർക്കും തോന്നിയിരുന്നു 🙏🏻🙏🏻
@Ushadevi-rf2sv
@Ushadevi-rf2sv 6 сағат бұрын
വാസ്തവം
@babukangalath1060
@babukangalath1060 8 сағат бұрын
ഇദ്ധേഹത്തെ കൊല്ലാൻ വേണ്ടി ആസൂത്രണം ചെയ്തത് തന്നെയാണ്.... അതിന് വേണ്ടിയാണ് ക്ഷണിക്കപ്പെടാതെ പി.പി.ദിവ്യ അവിടെയെത്തി അദ്ധേഹത്തെ അവഹേളിച്ചത്..... ഇതിൽ മനോവിഷമം കാരണം നവീൻ സാർ ആത്മഹത്യ ചെയ്തു എന്ന് പ്രചരണവും കൊടുത്തു..... സത്യത്തിൽ ഇതൊരു കൊലപാതകം തന്നെയെന്ന് വിശ്വസിച്ചേ പറ്റൂ.....
@anikalaanikalas8327
@anikalaanikalas8327 7 сағат бұрын
✔️✔️✔️✔️✔️100%
@sijimolsibi8290
@sijimolsibi8290 7 сағат бұрын
👍👍
@sukumarannair8900
@sukumarannair8900 7 сағат бұрын
അങ്ങനെയെങ്കിൽ , ജില്ലാ കളക്ടറു o സംശയത്തിൻ്റെ നിഴലിലാകും.
@Niya-ni9zl
@Niya-ni9zl 7 сағат бұрын
👍👍👍
@Saja-z4c
@Saja-z4c 5 сағат бұрын
നിഴലിൽ അല്ല അയാൾക്ക് എല്ലാം വ്യക്തമായി അറിയാം ​@@sukumarannair8900
@damodarantp8923
@damodarantp8923 7 сағат бұрын
ആത്മഹത്യയാണെന്നു വിശ്വസിക്കാൻ ശരാശരി ബുദ്ധി അനുവദിക്കുന്നില്ല.
@sajithasuseela2792
@sajithasuseela2792 7 сағат бұрын
അതെ.
@BibinBaby-g9s
@BibinBaby-g9s 8 сағат бұрын
സിബിഐ അന്വേഷണം വേണം. ഒരു ഉന്നത ഉദ്യോഗസ്ഥൻ ആണ് മരിച്ചത്
@thomaspj5438
@thomaspj5438 7 сағат бұрын
താക്കോൽ.സുപ്രധാന ചോദ്യം. സിബിഐ അന്വേഷണം വേണം
@gangadharanaa5935
@gangadharanaa5935 6 сағат бұрын
സത്യം.
@Saja-z4c
@Saja-z4c 5 сағат бұрын
സിബിഐ കോപ്പാണ്
@beautifulworld-b9q
@beautifulworld-b9q 8 сағат бұрын
മലയാലപ്പുഴ അമ്മേ 🙏🙏🙏 അമ്മയുടെ മകനാണ് കൊല്ലപ്പെട്ടത് . അമ്മതന്നെ ഇത് തെളിയിച്ചു തരണേ 🙏
@nkgnkg4990
@nkgnkg4990 7 сағат бұрын
Have faith in goddess,let us wait
@shebaabraham687
@shebaabraham687 7 сағат бұрын
ശ്രീ അയ്യപ്പന്റെ നാട്ടുകാരനാണ്
@geethap4404
@geethap4404 7 сағат бұрын
Edhu Theliyum Sisters Theliyadhea Evedea pogaann
@MrAjithutube
@MrAjithutube 7 сағат бұрын
കൊച്ചിന്റെ കമന്റ്‌ കണ്ടു എന്റെ കണ്ണ് നിറഞ്ഞു ❤️
@LakshmananPK-cw5ij
@LakshmananPK-cw5ij 7 сағат бұрын
തെളിയിച്ചാൽ മാത്രം പോരാ ചഗാക്കള് മൊത്തം ഒരിക്കലും പുറത്ത് വരാത്ത രീതിയിൽ അകത്താക്കണേ എന്റെ അമ്മേ മലയാലപ്പുഴ ദേവി ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@suluchandran6101
@suluchandran6101 7 сағат бұрын
നവീൻ സാറിന്റെ കുടുംബം നികത്താൻ കഴിയാത്ത ദുഃഖത്തിൽ ആണ്. തളരരുത്. ശെരിയായ് അന്വേഷണം നടത്തു ന്നതിനു നിങ്ങൾശക്തമായ് മുന്നേറണം. ദൈവം ശക്തി തരട്ടെ 🙏
@SreehariSree-qj1jm
@SreehariSree-qj1jm 8 сағат бұрын
ഈ ദിവ്യ എന്ന സ്ത്രീ കലക്ടർ അരുണും ഉള്ള വേദിയിൽ എല്ലാം തകർന്നിരിക്കുന്ന ആ മനുഷ്യന്റെ ഫോട്ടോ കാണുമ്പോൾ നെഞ്ചു കത്തുന്നു. ദിവ്യയെ നിനക്കും കുടുംബജീവിതത്തിൽ ഇതുപോലെയൊക്കെ സംഭവിക്കും കലക്ടറെ താനും അനുഭവിക്കും
@k.r.prasad729
@k.r.prasad729 7 сағат бұрын
That IAS officer was enjoying the planned speech of that Thadaka by pulling hairs of his nose. Massuriiyil ninnum kittiaya training ayirikkum. Ivanum pinne kittikkolum ithu polathe enthenkilum
@PVThilakan-c6v
@PVThilakan-c6v 7 сағат бұрын
Kittanamallo....Naveeninte kudumbam thakartha.....secretariat thottu. Cherukunnu vare neelunna oru CHETTA. Kalum rskshappedan pokunnilla.Avar aarokkeyayalum sughichu jeevikkilla.
@Yodha278
@Yodha278 7 сағат бұрын
😢
@lizymolbabu5606
@lizymolbabu5606 4 сағат бұрын
100%
@manjuambrose1408
@manjuambrose1408 Сағат бұрын
Athey ellarudem praku kitti therattey aval
@ambilymathew7387
@ambilymathew7387 6 сағат бұрын
ഇതായിരുന്നു എന്റെയും സംശയം ഷാജൻ സർ..... താക്കോൽ...? താങ്കളുടെ രാവിലത്തെ വീഡിയോക്ക് ഞാൻ ഇതേ കമെന്റ് ചെയ്തിരുന്നു...
@mariyanmedia
@mariyanmedia 2 сағат бұрын
ഞാൻ ഈ കമെന്റ് കണ്ടാരുന്നു ഞാൻ ഇതിനെക്കുറിച്ച് ചിന്തിച്ചിരുന്നു.
@shk4779
@shk4779 Сағат бұрын
If his belongings are there in qtrs and decided to be removed later?...
@user-mre40n
@user-mre40n 8 сағат бұрын
ഇത് കണ്ണൂർ മോഡൽ കൊലപാതകം തന്നെ കണ്ടുപിടിക്കണം.
@realman845
@realman845 5 сағат бұрын
chilapol murder ayirakm but kannuril evideya myre ingna vere nadannath?
@abhijithkss7029
@abhijithkss7029 7 сағат бұрын
മുൻപ് മൂവാറ്റുപുഴ ആർഡിഒ ആയിരുന്ന സന്തോഷിൻ്റെ കൊലപാതകവും ഇതേ രീതിയിൽ ആയിരുന്നു, നവീൻ്റെ കൊലപാതകം സിബിഐ അന്വേഷിക്കണം
@shajumonrraju9637
@shajumonrraju9637 8 сағат бұрын
സാർ ഇതു തെളിയണം
@deepakshyamalak7716
@deepakshyamalak7716 8 сағат бұрын
PV'yude police vichaarichaal aadine patty aakkum..😢😢!!
@santhakumar7905
@santhakumar7905 7 сағат бұрын
സിബിഐ പെട്ടെന്ന് വരണം. സമയം പാഴാക്കരുത്. കുടുംബത്തിന്റെ ശ്രദ്ധയ്ക്ക്. അടുത്ത ദിവസം തന്നെ പരാതി നൽകണം. സമയം പാഴാക്കിയാൽ സിഥാർത്താന്റെ അവസ്ഥ.
@anncyjacob8417
@anncyjacob8417 5 сағат бұрын
CBI is the most corrupted and useless agency,
@bindhumenon6146
@bindhumenon6146 8 сағат бұрын
മുഖ്യൻ രാജീവക്കണം... രക്ത രക്ഷസ്സുകളുടെ രാജാവ് ഇവിടെ വേണ്ട 🤮🤮🤮🤮
@isha12224
@isha12224 7 сағат бұрын
അങ്ങനെ മുഖ്യൻ രക്ഷപ്പെട്ടു പോകേണ്ട
@neenus3670
@neenus3670 6 сағат бұрын
Ayalae kaalanu polum vendatha avatharamaanu..naadu mudippichae pokuuu
@padmavathi-j9e
@padmavathi-j9e 5 сағат бұрын
Karact
@rudrakshs2442
@rudrakshs2442 7 сағат бұрын
ആ മനുഷ്യന്റെ മുഖം കാണുമ്പോൾ ശരിക്കും സങ്കടം തോന്നും. ഇതൊക്കെ എങ്ങനെ ആ അമ്മയും മക്കളും സഹിക്കുമോ ദൈവമേ
@shalinisanthosh8859
@shalinisanthosh8859 5 сағат бұрын
Sathyam
@manjuambrose1408
@manjuambrose1408 Сағат бұрын
മനസാക്ഷി ഉള്ള ഓരോ മലയാളിയുടെയും നൊമ്പരം
@ramavarma5160
@ramavarma5160 8 сағат бұрын
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞു കൊണ്ടേ അന്വേഷണം നടത്താൻ പറ്റൂ
@gyprotech7703
@gyprotech7703 7 сағат бұрын
ഉണ്ട നടക്കുന്ന കാര്യം വല്ലതും പറ അങ്ങേര് ചത്താലേ ഒഴിയു 🙏
@ranimb6338
@ranimb6338 7 сағат бұрын
സത്യം
@akn650
@akn650 6 сағат бұрын
Central agency should investigate for fairness.
@sujathakr9055
@sujathakr9055 7 сағат бұрын
ആ അമ്മയ്ക്കും മക്കൾക്കും നീതി കിട്ടണം. ഈ വാർത്ത: കേരള മക്കൾ ഏറ്റെടുക്കണം. വിദ്യയുടെ പോലീസ് ഒന്നും തെളിയിക്കില്ല. സത്യം മനസ്സിലാക്കാൻ നമുക്കും ആ അമ്മയ്ക്കും മക്കൾക്കും പിന്തുണ കൊടുക്കാം.
@vdevan423
@vdevan423 8 сағат бұрын
സിബിഐ ഏറ്റെടുക്കണം... പാവത്തിനെ ഇല്ലാതാക്കിയതാണ്.....
@prassannakumar7132
@prassannakumar7132 6 сағат бұрын
CBI ലാവലിൻ അന്വേഷിച്ച് എന്തായി. മലബാർ സിമൻ്റ് കേസ്സെന്തായി, കവിയൂർ കേസ്സ് എന്തായി.
@surajkc76
@surajkc76 5 сағат бұрын
മോദി പിണറായി ഭായ് ഭായ് ആണ്
@tradepro6999
@tradepro6999 6 сағат бұрын
കണ്ണൂരിൽ നിന്നും പെട്ടെന്ന് ട്രാൻസ്ഫർ വാങ്ങി രക്ഷപ്പെടാൻ അദ്ദേഹം ശ്രമിച്ചു എന്ന് തോന്നുന്നു.
@jyothipv9361
@jyothipv9361 8 сағат бұрын
ട്രെയിനിൽ ആണ് എന്നു ഗുണ്ടകൾ പറയിപ്പിച്ചതായിരിക്കും. ഇത് കൊല തന്നെ 😢
@gracyteacher1938
@gracyteacher1938 8 сағат бұрын
11 മണി വരെ മക്കളോട്, മറ്റൊരാളുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ കഴിയുമോ??
@sheebajacob1078
@sheebajacob1078 7 сағат бұрын
അതെ
@sheebajacob1078
@sheebajacob1078 7 сағат бұрын
​@@gracyteacher1938തീർച്ചയായും, സിദ്ധാർത്ഥൻ ഒരു കുഴപ്പവുമില്ല അമ്മേ എന്ന് പറഞ്ഞത്.
@jyothipv9361
@jyothipv9361 7 сағат бұрын
@@gracyteacher1938 Ac ആണ് ട്രെയിനിൽ ഉണ്ട് രാവിലെ എത്തും എന്നല്ലേ പറഞ്ഞത്.. ഭീഷണി പെടുത്തി പറയിപ്പിച്ചുകൂടെ... വേറെ എവിടെയെങ്കിലും വെച്ചു കൊന്ന് കൊണ്ടു വന്നു കെട്ടി തൂക്കിയതാണെങ്കിലോ? റൂമിന്റെ താക്കോൽ കൊടുത്തിട്ടല്ലേ പോകുന്നത്.. പിന്നെ എങ്ങനെ വാതിൽ തുറന്നു ആ താക്കോൽ ആരെ ഏല്പിച്ചു.. അവർ തന്നെ തുറന്നു കൊടുത്തു കാണും.. കളക്ടറെ കണ്ടാൽ അറിയാം എന്തൊക്കയോ ഒളിപ്പിക്കുന്നുണ്ട്.
@lissammasimon8256
@lissammasimon8256 7 сағат бұрын
Correct kola vili thanne
@vrbanerjiengineering-zy6ue
@vrbanerjiengineering-zy6ue 7 сағат бұрын
സത്യം തെളിയണമെങ്കിൽ CBI തന്നെ വരേണ്ടി വരും
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 7 сағат бұрын
......!! കൊലപ്പെടുത്തി........!!!.....?
@Blorx_666
@Blorx_666 8 сағат бұрын
ഇതു ഒരു കൊലപാതകം തന്നെ ഒരു സംശയവും വേണ്ട
@LeelammaAunty
@LeelammaAunty 6 сағат бұрын
100%ശരിയാണ് 👍🏻👍🏻👍🏻👍🏻
@JustAjay-0007
@JustAjay-0007 8 сағат бұрын
കൊല്ലൽ നമ്മുടെ പാർടിക്ക് ഒരു പുത്തരിയല്ല..
@apchandran712
@apchandran712 7 сағат бұрын
തീർച്ചയായും ഇത് ഒരു വലിയ സംശയം തന്നെയാണ്.
@eugincleetus6503
@eugincleetus6503 8 сағат бұрын
ബോഡി കത്തിച്ചു കഴിഞ്ഞു ഇനി റീപോസ്റ്റ് മോർട്ടം പോലും നടക്കില്ല.
@manjusreedhar1005
@manjusreedhar1005 6 сағат бұрын
Sarikkum body kathikkandayirunnu...re postpartum vendi vannal Eni enthu cheyyum
@KrishnaKumar-sf5gy
@KrishnaKumar-sf5gy 5 сағат бұрын
കറക്റ്റ് 👍​@@manjusreedhar1005
@paulsonpoulose2854
@paulsonpoulose2854 2 сағат бұрын
അതിൽ ഭയം വേണ്ട. നമ്മൾ വിശ്വസിക്കുന്ന ഏക ദൈവം വിചാരിച്ചാൽ ഒരു പോസ്റ്റ്മോർട്ടവും വേണ്ട. എല്ലാ വരും ഒന്നാൽമാർത്ഥ മായി ദൈവത്തെ (ആ കുടുംബത്തിന് വേണ്ടി, ആ നീതിമനായ മനുഷ്യന് വേണ്ടി.) വിളിച്ചാൽ താമസിയാതെ ഈ കേസ്സ് തെളിയും. 🙏🙏🙏
@ThilaKVasavan
@ThilaKVasavan 6 сағат бұрын
ആത്മഹത്യ ചെയ്യാൻ മാത്രം ഭീരു ആയിരിക്കില്ല ഈ പൊസിഷനിൽ ഇരിക്കുന്ന ഒരാൾ. ഷാജൻ സാറിനോട് യോജിക്കുന്നു.
@brizbaben
@brizbaben 8 сағат бұрын
എത്രയും പെട്ടെന്ന് ഇതിൽ CBI അന്വേഷണം വേണം...🛑 അല്ലേ തെളിവുകൾ എല്ലാം നശിപ്പിക്കപ്പെഡും🛑.... Collector അടക്കം എല്ലാവരെയും ചോദ്യം ചെയ്യുകയും വേണം...
@ashnashaji1059
@ashnashaji1059 7 сағат бұрын
മറ്റ് ഏതെങ്കിലും ഒരു പോലീസ് സർജനെ കൊണ്ട് കൂടിപോസ്ററുമോർട്ടം ചെയ്യിക്കേണ്ടതായിരുന്നു
@somansoman6776
@somansoman6776 8 сағат бұрын
തെളിയിക്കാൻ എളുപ്പമാർഗം കളക്ടറെ "വേണ്ട രീതിയിൽ "ചോദ്യം ചെയ്താൽ മതി. തലോടിയിട്ട് കാര്യമില്ല.
@venugopalvn3050
@venugopalvn3050 7 сағат бұрын
ആര് ചോദ്യം ചെയ്യും
@josekj404
@josekj404 6 сағат бұрын
കൊല്ലപ്പെട്ടത് ഉന്നത ഉദ്യോഗസ്ഥനാണ്. സിബിഐ അന്വഷണം തന്നെ വേണം
@antonyvailatt3549
@antonyvailatt3549 8 сағат бұрын
ഇത് കൊലപാതകം തന്നെ. യാതൊരു സംശയം ഇല്ല. ഇത് കരുതിക്കൂട്ടി ചെയ്തതാണ്. ഈ പാർട്ടിയും പാർട്ടിയുടെ പൊലിസ്സും ഇത് ഒതുക്കും . നവിനും കുടുംബത്തിനും ഒരിക്കലും നീതി കിട്ടുകയില്ല.
@gangadharanaa5935
@gangadharanaa5935 6 сағат бұрын
അവർക്ക് നീതി കിട്ടണം.
@sreekantannair6570
@sreekantannair6570 7 сағат бұрын
തുടക്കം മുതലേ സംശയം ഉണ്ടായിരുന്നു, എന്താ ആത്മഹത്യ എന്ന് പറയുന്നതെന്ന്😢
@EMANSGROUP971
@EMANSGROUP971 8 сағат бұрын
സുരേഷ് ഗോപി സാർ ഇടപെട്ടു് ഈ പെട്രോൾ പമ്പും ക്യാൻസൽ ചെയ്ത് CBI അന്വേഷണവും വന്നാൽ ഇവിടെന്ന് കുറെ ആളുകളെ ഡൽഹിക്ക് കൊണ്ടു പോകാം
@kmsnair5143
@kmsnair5143 8 сағат бұрын
ചുമ്മാ
@sarikak14
@sarikak14 8 сағат бұрын
സുരേഷ് ഗോപി സത്യസന്ധനായിട്ട് എന്താ കാര്യം, അങ്ങേരുടെ പാര്‍ട്ടിയും ആര്‍എസ്എസുമാണ് പിണുവിന് സംരക്ഷണം.
@unknown-sp5ky
@unknown-sp5ky 8 сағат бұрын
പൂരം അവിടെ ഇല്ല
@sreekumaranvengassery3490
@sreekumaranvengassery3490 7 сағат бұрын
Kashtam​@@unknown-sp5ky
@FFGAMER-zm5fr
@FFGAMER-zm5fr 7 сағат бұрын
അതിനുള്ള ഉറപ്പ് കേന്ദ്ര സർക്കാരിനില്ല
@greeshmakp318
@greeshmakp318 7 сағат бұрын
ഇത് ഒരാഴ്ച്ച കഴിയിമ്പോൾ. എല്ലാവരും മറക്കും
@lathald8160
@lathald8160 7 сағат бұрын
കൊലയാളികളെ ഇല്ലാതാക്കണം. എന്തിനാണ് ഈ ദുഷ്ടമനുഷ്യരെ അകത്തിടുന്നത്. യോഗി ആദിത്യനാഥ്🙏👍👍👍
@geethap4404
@geethap4404 7 сағат бұрын
Kolayaligalea elladhakkugayann. Vendhu Very very sincerely talking
@rahulpalatel7006
@rahulpalatel7006 4 сағат бұрын
Mun panchayath President scooter odichu pokumbol oru patti vattam chaadi.Scooter niyanthranam vittu odayil veenu.Ivaldey nilavarathinu athrayum mathi. Yogi Baba puppuli aanu.Tamilnaad DMK malaran Sakthivel Balaji undatheetta mathiyakki ippo purathu vannathey ullu.
@sreejayamohan1442
@sreejayamohan1442 6 сағат бұрын
അദ്ദേഹം ആത്മഹത്യ ചെയ്തിരുന്നുവെങ്കിൽ ഒരു കത്ത് എങ്കിലും എഴുതി വയ്ക്കുമായിരുന്നു
@jbje5099
@jbje5099 8 сағат бұрын
CBI അന്വേഷിക്കാതെ ഇതിൻ്റെ സത്യാവസ്ഥ പുറത്ത് വരില്ല തെളിവുകൾ നശിപ്പിക്കാൻ സാധ്യത ഉണ്ട്
@bindumenon6184
@bindumenon6184 3 сағат бұрын
Ivide CBI oru chukkum cheyyan pokunnilla. Angane nammal pottanmar CBI trust cheythirunnenkil ethra ethra case thelinjene. V r fools😢
@taramenon2344
@taramenon2344 2 сағат бұрын
Vety college enthayi??theliv theliv
@jyothi.schandran697
@jyothi.schandran697 7 сағат бұрын
നൈസായിട്ട് ഒരു കൊലപാതകംനടത്താൻ നടത്തിയ ഒരു നാടകമായിരുന്നു ഈ ആരോപണം മനോവിഷമത്താൽ ആത്മഹത്യ ചെയ്തെന്ന് എല്ലാവരും കരുതിക്കോളുമെന്ന് വിചാരിച്ചു. അത്ര തന്നെ
@adityasurya247
@adityasurya247 8 сағат бұрын
എനിക്ക് ആദ്യമേ സംശയം ഉണ്ടാരുന്നു...
@antonyfrancis6348
@antonyfrancis6348 7 сағат бұрын
ഇവിടുത്തെ കോടതികളും തിന്മയുടെ ശക്തിയായ് നിൽക്കുന്നു കാരണം ജാമ്യമില്ല വകുപ്പ് ചുമത്തുന്നു കോടതി ജാമ്യം നൽകുന്നു.. ജാമ്യം നൽകിക്കോട്ടെ പക്ഷെ അത് നീതി ചെയ്യുന്നവരെ കുടുക്കാൻ അനീതി പ്രവർത്തിക്കുന്നവരിൽ നിന്ന് രക്ഷിക്കാൻ ആണെങ്കിൽ നമുക്ക് അത് മനസ്സിലാക്കാം പക്ഷെ സിദ്ധിഖ്, ദിവ്യ ഇവർക്കൊക്കെ ജാമ്യം കൊടുക്കുമ്പോൾ കോടതിയെയും സംശയിക്കണം..
@pmanojkumar322
@pmanojkumar322 8 сағат бұрын
എല്ലാതെളിവുകളും ഇതിനകം നശിപ്പിച്ചു കഴിഞിട്ടുണ്ടാകും. ആകെയുള്ള പ്റതീക്ഷ സി ബി ഐ യിലും ദൈവത്തിൻറെ കയ്യൊപ്പുള്ള ഏതെങ്കിലും തെളിവുകളിലും മാത്റം.
@mary.m714
@mary.m714 7 сағат бұрын
കേരളത്തിൽ cbi അന്വോഷിക്കുന്ന ഒരു കേസും തെളിയാറില്ല
@ajithvs7331
@ajithvs7331 7 сағат бұрын
മറ്റൊരാളിന്റെ സഹായത്തോടെ ആല്മഹത്യ
@VinodKumar-lf8rd
@VinodKumar-lf8rd 8 сағат бұрын
ആത്മഹത്യ ആവാൻ സാധ്യത കുറവാണ്
@nvlogs4104
@nvlogs4104 7 сағат бұрын
ഞാനും ഇതുതന്നെയാണ് പറഞ്ഞത് Not a suicide
@cashokan8968
@cashokan8968 6 сағат бұрын
രണ്ട് ദിവസം കൊണ്ട് അറിയാം എന്നത് "കൊല്ലും" എന്ന അർത്ഥത്തിൽ തന്നെ ആവണം.
@unknown-sp5ky
@unknown-sp5ky 8 сағат бұрын
ഒന്നും സംഭവിക്കില്ല, എല്ലാവർക്കും അറിയാം, മറ്റൊരു സിദ്ധാർത്ഥൻ?
@geovi59donegsp
@geovi59donegsp 7 сағат бұрын
കൊലപാതകമാണെന്ന് ഞാൻ അന്നു മുതൽ പറയുന്നു. തീർച്ചയായും ഇത് കൊലപാതകമാണ്.
@Wilson-Rosh
@Wilson-Rosh 8 сағат бұрын
സത്യം അന്വേഷിക്കണം
@rrknexus5776
@rrknexus5776 7 сағат бұрын
വെറ്റിനറി കോളേജിലെ സിദ്ധാർത്ഥനെ ട്രെയിനിൽ നിന്ന് തിരിച്ച് വിളിച്ച് കൊണ്ടുപോയി കൊന്നത് പോലെ ADM നെയും ശരിയാക്കിയോ. ADM കുടുംബത്തിനോട് പറഞ്ഞത് ട്രെയിനിൽ കയറി എന്നല്ലേ.
@sureshar4567
@sureshar4567 7 сағат бұрын
CPM ഒഴിച്ചുള്ള ബാക്കിയുള്ള പാർട്ടികൾ എല്ലാം ഒരുമിച്ചു നിന്ന് ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുകയും ഈ കേസ് തെളിയിക്കുകയും വേണം. ഇങ്ങനെയുള്ള നരാധമന്മാരെ വെച്ചു പൊറുപ്പിക്കരുത്.
@harishkumarvu
@harishkumarvu 8 сағат бұрын
യാത്രയയപ്പിന്റെ അന്നത്തെ CCTV പരിശോധിക്കൂ. വിപിൻ സർ വൈകീട്ട് സ്വമേധയാ തിരിച്ചു വന്നിരുന്നുവെങ്കിൽ അതിൽ കാണാമല്ലോ? അല്ല, സംശയസ്പദമായ വേറെന്തെങ്കിലും കാണുന്നുണ്ടോ എന്നറിയാമല്ലോ.
@vmniyer6678
@vmniyer6678 41 минут бұрын
താങ്കൾ പറഞ്ഞത് അല്ലെങ്കിൽ കിട്ടിയ വിവരം വളരെ ശ്രദ്ധ ചെലുത്തേണ്ടതാണ്. താങ്കൾക്കു അഭിനന്ദനങ്ങൾ. സത്യം പുറത്തു വരും 👍
@reethamanoharan8212
@reethamanoharan8212 7 сағат бұрын
ശരിയാണ് ഇത് കൊലപാതകം തന്നെയാണ് കണ്ണൂർ ജില്ലയലെ ഇതും നടക്കും ഇതിലപ്പുറവും നടക്കും
@su84713
@su84713 7 сағат бұрын
നേർത്തെ സംശയം തോന്നിയതാ ഇപ്പോൾ നൂറ് ശതമാനം ഉറപ്പിക്കാം.... ഒരെണ്ണത്തിനെയും വെറുതേ വിടരുത്.... നീതിമാനായ ആ മനുഷ്യന് നീതി ലഭിക്കണം മക്കൾക്കും ഭാര്യക്കും അല്പം എങ്കിലും ആശ്വാസം ലഭിക്കണം..... ഇനിയും എത്ര നല്ലവരെ ഇവരൊക്കെ കൂടി കൊല്ലുമോ ആവോ?😢😢
@aryantn1730
@aryantn1730 8 сағат бұрын
ഒരു കുട്ടി സഖാവിനെ കൊന്ന് കുടുംബത്തെ കുട്ടിച്ചോറക്കിയതിന് മറ്റു കുട്ടിസഖാക്കളെല്ലാരും കൂടി സംരക്ഷിക്കുന്നു ഇതെന്തൊരു ലോകം
@kmnarayanannair9732
@kmnarayanannair9732 7 сағат бұрын
ഇതാണ് സത്യം, നാവിൻ ബാബു കൊലചെയ്യപ്പെട്ടതാണ്, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് കലക്ടറും ദിവ്യയുമാണ്,
@ambikadevi1330
@ambikadevi1330 7 сағат бұрын
ആ കുടുംബവും ജനങ്ങളും ഒരുമിച്ച് നിൽക്കണം
@alfredculas
@alfredculas 7 сағат бұрын
അരുൺ കെ വിജയൻ എന്ന കളക്ടർ ആണ് പി പി ദിവ്യയേക്കാൾ ഈ നീതിമാനായ നവീൻ ബാബുവിന്റെ മരണത്തിനു ഉത്തരവാദിയായി ഇവിടെ മാറുന്നത്. പുതിയ തെളിവുകളുടെ സാധ്യതയിൽ ഒരുകൊലപാതകത്തെ ആത്മഹത്യയാക്കിമാറ്റി എന്നതിനാണ് കൂടുതൽ സാധ്യത. ഇതു വ്യക്തമായി അന്വേഷിച്ചു പുറത്തുകൊണ്ടുവരാൻ സി ബി ഐ അന്വേഷണം തന്നെ വേണം. ഇതിനായി, പ്രാദേശിക സി പി എം പാർട്ടി നേതൃത്വം മുന്നോട്ടു വരണമെന്നില്ല. അതുപോലെ നവീൻ ബാബുവിന്റെ ഭാര്യ നിലവിൽ സർക്കാർ സർവീസിൽ തുടരുന്നതിനാൽ അദ്ദേഹത്തിന്റെ കുടുബം ശക്തമായ നിലപാടു എടുക്കുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. വല്ലാത്ത ഒരു വിഷമസന്ധിയിലാണ് പരേതന്റെ കുടുംബവും എന്നും കരുതേണ്ടതുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ നീതിമാനും സത്യസന്ധനും ആയാൽ നൽകേണ്ടിവരുന്നത് അദ്ദേഹത്തിന്റെ ജീവനാണല്ലോ എന്നത് അതീവ ദുഃഖകരവും അസഹനീയവും,ക്രൂരവും എന്നത് പറയാതെ വയ്യ. ഈശ്വരാ !
@sasikumarp5772
@sasikumarp5772 8 сағат бұрын
CBi Enquiry wannted
@vinodmp8197
@vinodmp8197 6 сағат бұрын
സംശയം ഇല്ലാതെ ഇല്ല.. ചെയ്യും...എന്തും ചെയ്യും...ഇന്നത്തെ കേരളത്തിൻ്റെ അവസ്ഥ ദയനീയം 😢 സിബിഐ അന്വേഷണം വേണം... എന്നാലേ സത്യം,നീതി, ന്യായം എന്നിവക്ക് വില ഉണ്ടാവുകയുള്ളൂ..
@R-ONESS79
@R-ONESS79 8 сағат бұрын
💯 ഉറപ്പ് ആണ്
@lailavasudevan3627
@lailavasudevan3627 7 сағат бұрын
കഷ്ടം. താത്ക്കാലിക നേട്ടങ്ങൾക്ക് വേണ്ടി മനുഷ്യൻ എന്ന ഇരുകാലി മൃഗം ലോകത്തെ തന്നെ നാണിപ്പിക്കുന്നു. മരിച്ച നവീ ബാബുവിന് പ്രണാമം
@sankaranarayananvadakepat8454
@sankaranarayananvadakepat8454 8 сағат бұрын
Yes this should be investigated by CBI
@animathew1309
@animathew1309 8 сағат бұрын
Trainil ..evmar vilippichavum
@RajanKj-f9f
@RajanKj-f9f 7 сағат бұрын
എന്തായാലും സത്യം ഇത് വരര പുറത്തുവന്നിട്ടില്ല.. വരുത്തില്ല.😢😢😢
@ravanraja8079
@ravanraja8079 8 сағат бұрын
കുറ്റം ചെയ്യാത്ത ആൾ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ല.
@nkgnkg4990
@nkgnkg4990 7 сағат бұрын
This is the most valid point
@Haze-go5bu
@Haze-go5bu 7 сағат бұрын
Manasu thakarnnu poyittundakum
@akn650
@akn650 6 сағат бұрын
Move HC for suo moto criminal case investigation by central agencies.
@illikalam
@illikalam 7 сағат бұрын
Naveen ന്റെ postmortem report പുറത്തു വിടണം
@ManojKumarSOttamala
@ManojKumarSOttamala 8 сағат бұрын
ഇപ്പം എല്ലാം നടക്കും
@pr.georgejoseph815
@pr.georgejoseph815 6 сағат бұрын
സർവത്ര ദുരൂഹത. കേസ് CBI അന്വേഷിക്കട്ടെ!
@radhakrishnankk224
@radhakrishnankk224 8 сағат бұрын
CB1 അന്വോഷിക്കണം എന്നാൽ സത്യം തെളിയും
@Kartsur-vu6ef
@Kartsur-vu6ef 6 сағат бұрын
അദ്ദേഹം വാ തുറക്കരുതെന്ന് ആരൊക്കെയോ ആഗ്രഹിച്ചു😢
@uthamanmenonpr4504
@uthamanmenonpr4504 7 сағат бұрын
Ethrayum പെട്ടെന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ പോകണം
@grandstream1293
@grandstream1293 6 сағат бұрын
100% സാധ്യത ഉണ്ട്.... കുറ്റമറ്റ അന്വേഷണം വേണം
@moncyoliviya1328
@moncyoliviya1328 8 сағат бұрын
It’s murder 100% sure
@premkumarb8421
@premkumarb8421 7 сағат бұрын
മരണത്തിൽ ദുരൂഹത ഉണ്ട്... സിബിഐ അന്വേഷണം നടത്തുക.
@kumareteam
@kumareteam 7 сағат бұрын
സത്യം പറഞ്ഞാൽ ഇവിടം നിയമവാഴ്ച ഇല്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുന്നു. പുതിയ തലമുറ ഈ നാട്ടിൽ ജീവിക്കാൻ താത്പര്യപ്പെടുന്നില്ല
@vinuvinod007
@vinuvinod007 8 сағат бұрын
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വീഡിയോയിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന സ്ത്രീ അഴി എണ്ണും എന്ന് പറയുന്നത് വെറുതെയല്ലേ. എൻറെ ഒരു സംശയം clarify ചെയ്യാനാണ്. കേസന്വേഷിച്ച് റിപ്പോർട്ട് കൊടുക്കേണ്ടത് ഈ പാർട്ടി നിയന്ത്രിക്കുന്ന പോലീസ്. ഡ്രൈവർ യദു വിൻ്റെ കാര്യം തന്നെ നോക്കൂ. പ്രതികൾക്ക് എതിരെ കേസെടുക്കാൻ കോടതി ഇടപെടേണ്ടി വന്നു. കാരണം പ്രതികൾ അവരുടെ പാർട്ടിക്കാരാണ്, അതിനുപരി നേതാക്കളാണ്. വർഷങ്ങൾക്ക് ശേഷം അന്യസംസ്ഥാനത്ത് പോയി കേസ് അന്വേഷണം നടത്തി തുമ്പുണ്ടാക്കി പ്രതികളെ പിടിക്കുന്ന ഇവിടുത്തെ പോലീസ്.... ബസ്സിലെ മെമ്മറി കാർഡ് ഇതുവരെ കണ്ടെത്തിയിട്ടില്ല. കാരണം എല്ലാവർക്കും അറിയാം. 42 ഓളം കേസുകളിൽ പ്രതിയായ ആർഷോ പിടികിട്ടാപ്പിള്ളി എന്ന ലേബലിൽ ഇവിടെ നടക്കുന്നു. ഇവരുടെ എംഎൽഎമാരും മന്ത്രിമാരും അറസ്റ്റ് വാറണ്ട് ഉണ്ടെങ്കിലും പിടികിട്ടാപ്പുള്ളിയായി അവർ ഇവരുടെ മുൻപിൽ കൂടെ നടക്കുന്നു. ഈ പിടികിട്ടാപ്പുള്ളി എന്നത് രാഷ്ട്രീയ നേതാക്കൾക്ക് രക്ഷപ്പെടാനുള്ള ഒരു വകുപ്പാണ് എന്ന് തോന്നുന്നു...
@geethakrishnamma7852
@geethakrishnamma7852 6 сағат бұрын
നമ്മുടെ ആഭ്യന്തരം ലോകോത്തരം തന്നെ....
@geethasoman2561
@geethasoman2561 7 сағат бұрын
ആരോ വിളിച്ചു എന്ന് പറഞ്ഞിരുന്നലോ call list എടുത്ത് check ചെയ്തു നോക്ക് അപ്പോൾ അറിയാം ആരാണ് വിളിച്ചത് എന്ന്
@eappenjohn-of3qe
@eappenjohn-of3qe 6 сағат бұрын
പോസ്റ്റുമോർട്ടം കണ്ണൂർ പരിയാരം ഹോസ്പിറ്റൽ ചെയ്തതിലും വലിയ ദുരൂഹതകൾ ഉണ്ട്
@raveendranathmeleparambil2942
@raveendranathmeleparambil2942 8 сағат бұрын
THIS IS NOT A SUICIDE
@sobhanapm4617
@sobhanapm4617 7 сағат бұрын
ഷാജന് ഈ സംശയം തോന്നാൻ രണ്ടുദിവസം വൈകിയില്ലേ ? ഞങ്ങൾക്ക് അന്നുതന്നെ ഇതു തോന്നിയിരുന്നു. പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ ഇതു ആത്മഹത്യ പോലും. ആവില്ല, സ്വാഭാവിക മരണം എന്നു സാക്ഷ്യപ്പെടുത്തി ദിവ്യയേയും രക്ഷപ്പെടുത്തും.
@sstailoring6497
@sstailoring6497 7 сағат бұрын
ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേക്ഷിക്കണം സാജൻസർ ഇത് നിങ്ങൾ വേണ്ടത് ചെയ്യണം
@kiranaj3015
@kiranaj3015 4 сағат бұрын
രണ്ടു പെൺമക്കൾ ഉള്ള അദ്ദേഹം അത്മഹത്യ ചെയ്യാൻ സാധ്യത ഇല്ല. എന്തായാലും ഇതിന്റെ സത്യാവസ്ഥ തെളിക്കണം.🙏🙏🙏🙏
@unnikrishnannair5292
@unnikrishnannair5292 7 сағат бұрын
🇮🇳 നമസ്കാരം സാജൻ സാർ സത്യത്തിലെ ഇതിനകത്തെ മെയിൻ കലക്ടറാണ് അദ്ദേഹത്തിന്റെ മുമ്പിൽ ഇരുന്ന് വിളിക്കാതെ വന്ന ഒരു അതിഥി അത്
@LekshmiVkm
@LekshmiVkm 5 сағат бұрын
നവീൻ sir ന്റെ മരണം കൊലപാതകമാണ്. അത് പ്ലാൻ ചെയ്തിട്ടാണ് രണ്ടു ദിവസത്തിനകം കാണിച്ചു കൊടുക്കാമെന്നു പറഞ്ഞതും. ഈ ദുരുഹതയെല്ലാം വിരൽ ചൂണ്ടുന്നത് ഇത് ഒരു അസൂത്രിത കൊലപാതകത്തിലേക്കാണ്. ഏത് കോടതി വെറുതേ വിട്ടാലും ദൈവത്തിന്റെ കോടതി ഈ മഹാപാപികളെ ഒന്നിനെയും വെറുതേ വിടില്ല. ഇത് sathyam.
@applemedia913
@applemedia913 8 сағат бұрын
ഇതൊക്കെ ഇപ്പഴെ വിളിച്ചു പറഞ്ഞാൽ ഇതിനൊക്കെയുള്ള മറുമരുന്ന് ദിവ്യക്ക് വേണ്ടി പിന്നിൽ കളിക്കുന്നവർക്ക് ഉണ്ടാക്കാൻ സാധിക്കും.
@jammer2456
@jammer2456 6 сағат бұрын
CBI ക്ക് ഉടൻ വിടണം അല്ലെങ്കിൽ തെളിവുകൾ നശിക്കപ്പെടാം
@pkindia2018
@pkindia2018 8 сағат бұрын
ആത്മഹത്യ അല്ല എന്ന് സ്ഥാപിച്ചാൽ "ആത്മഹത്യ പ്രേരണ" കുറ്റം തന്നെ ഇല്ലാതാവും! മനപ്പൂർവ്വം പുതിയ പുതിയ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാവാം! പോലീസല്ലേ ഇതെല്ലാം അന്വേഷിക്കേണ്ടത്!
@m.k.basanth168
@m.k.basanth168 6 сағат бұрын
Very valid point raised.
@prakashsiva2404
@prakashsiva2404 8 сағат бұрын
പോസ്റ്മാർട്ടം റിപോർട്ട് എവിടെ. റിപ്പോർട്ട് ആരെങ്കിലും കണ്ടിട്ടുണ്ടോ. എന്താണ് റിപ്പോർട്ട് പറയുന്നത്. റിപ്പോർട്ട് എന്തുകൊണ്ട് പുറത്ത് വിടുന്നില്ല. തുടക്കം മുതൽ ദുരൂഹത്കൾ ഉണ്ട്.
@diviyamanoj8889
@diviyamanoj8889 47 минут бұрын
ആ വീഡിയോ കണ്ടാൽ മനസ്സിൽ ആകും കളക്ടർ ന്റെ അടക്കിപിടിച്ചുള്ള ചിരി......
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,2 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 117 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
ദിവ്യയുടെ ഗുണ്ടാപ്പണി
15:30
Malayali Vartha
Рет қаралды 80 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН