ജീവിതത്തിൽ വല്ലപ്പോഴും മാത്രം കേൾക്കാൻ കഴിയുന്ന നല്ല മനസമാധാനം ലഭിക്കുന്ന ആശ്വാസ വാർത്തകൾ.🙏🙏🙏
@omsankaracreations96953 жыл бұрын
Big salute
@minijoseph57483 жыл бұрын
@@omsankaracreations9695 -
@pmpmp54603 жыл бұрын
ഡോക്ടർസ്സിനും നഴ്‌സ്സിനും ഒന്നല്ല ഒരായിരം ബിഗ് സല്യൂട്ട് അഭിനന്ദനങ്ങൾ
@radhakrishnana66403 жыл бұрын
വിമാനത്തിൽ ഉണ്ടായിരുന്ന ഇല്ല ഡോക്ടർ നാർക്കും നഴ്സുമാർക്കും മറ്റു യാത്രക്കാർക്കും ബിഗ് സല്യൂട്ട്.അവരുടെ സന്മനസ്സ്തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
@vasanthajoyse77803 жыл бұрын
ണ%ണണ%7ഏ
@sathoshsanthosh52803 жыл бұрын
@@vasanthajoyse7780 ,,,,,,,🔜
@thankammaphilip16063 жыл бұрын
@@vasanthajoyse7780 99
@sreejithsreejith16443 жыл бұрын
@@thankammaphilip1606 p
@indiraik56493 жыл бұрын
@@sreejithsreejith1644 1
@shanbeerjohn46503 жыл бұрын
വാവയും അമ്മയും സുഖമായിരിക്കുവൻ പ്രാർത്ഥിക്കുന്നു, അവരെ സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@chandranmullachery34563 жыл бұрын
ഇത് ദൈവത്തിന്റെ കരസ്പർശം ഈ പുണ്യ പ്രവൃത്തിയിൽ ഭഗവാക്കാവാൻ സാധിച്ചവർ പുണ്യവാന്മാർ. കുഞ്ഞിനും അമ്മയ്ക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു. നന്മയെ തിരയുന്ന ഷാജന്റെ ചിന്തകൾ മഹോന്നതം
ഇത് പോലെയുള്ള - നല്ല - 10 - വർത്ത ദിവസവും കേട്ടിരുന്നങ്കിൽ എത്ര നന്നായിരിക്കും - ആ കുട്ടിക്ക് ദീർഘായുസ്സും - അരോഗ്യവും - പ്രധാനം ചെയ്യട്ടെ -
@sobhanavarghese87763 жыл бұрын
Sathyam
@jeeva17603 жыл бұрын
10 😨 അല്ല ആയിരക്കണക്കിന് നന്മ ലോകത്ത് നടക്കുന്നുണ്ട് അതൊന്നും വാർത്തയാകുന്നില്ലാന്നു മാത്രം😨
@seby.augustine3 жыл бұрын
Watch daily dose of internet
@swamivageesanandatheerthap33273 жыл бұрын
ഇത് പത്രത്തിൽ വായിച്ച വാർത്തയാണെങ്കിലും ഷാജൻജിയുടെ അവതരണം കേട്ടപ്പോൾ ഒരു പ്രത്യേക കൗതുകം തോന്നി .ഇത് കേട്ടവർക്കെല്ലാം സന്ദർഭാനുസരണം സേവനമനോഭാവം ഉണ്ടാവട്ടെ .ആ ഡോകടർ മാർക്കും നഴ്സുമാർക്കും മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ.
@bosstekking6673 жыл бұрын
Pa
@mvariety32223 жыл бұрын
ഒരു കുഞ്ഞ് എവിടെ ജനിക്കണം എന്ത് സംഭവിക്കണം എന്ന് തീരുമാനിക്കുന്നത് ഈശ്വരനാണ്. അത് ദൈവസ്നേഹം പോലെ സംഭവിച്ചു അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. 🤲🤲🤲 നേഴ്സുമാരും ഡോക്ടർമാരും ചെയ്യുന്ന പുണ്യപ്രവർത്തികൾ ത്യാഗ പ്രവർത്തികളും നാം ഒരിക്കലും മറക്കരുത് ദൈവത്തിന്റെ മാലാഖമാരും ദൂതന്മാരും ആണ് ഡോക്ടർമാരും നഴ്സുമാരും മറ്റു പുണ്യ പ്രവർത്തികൾ ചെയ്യുന്നവരും. ദൈവം നേരിട്ട് ആരുടെ മുമ്പിലും പ്രത്യക്ഷപ്പെടാറില്ല ഇതുപോലുള്ള സാഹചര്യങ്ങളിൽ ദൈവം നഴ്സുമാരുടെ രൂപത്തിൽ ഡോക്ടർമാർ രൂപത്തിൽ നല്ല മനുഷ്യരുടെ രൂപത്തിലും നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്നു. ഇതിനുവേണ്ടി നല്ല പ്രവർത്തികൾ ചെയ്ത് ഫ്ലൈറ്റിലെ ജീവനക്കാരെയും ഫ്ലൈറ്റ് കമ്പനിയെ അതിൽ ഉണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളെയും കാരണം ആ ഒരു നിമിഷത്തിൽ എല്ലാവരും മനസ്സുതുറന്ന് ദൈവമേ ഈ കുഞ്ഞിനു തള്ളയ്ക്കും ഒന്ന് സംഭവിക്കരുത് എന്ന് മനസ്സിൽ പ്രാർത്ഥിച്ചു ഉണ്ടാവും🤲🤲. 💗🤝 എല്ലാവർക്കും നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ 🤲🤲🤲
@heavansaj21853 жыл бұрын
ദൈവം വലിയവനാണ്...... എല്ലാവരേയും ദൈവം രക്ഷിക്കട്ടെ.
@vinodininair58353 жыл бұрын
കുഞ്ഞും അമ്മയും സുഖമായിരിക്കട്ടെ 🙏
@begeenamola79123 жыл бұрын
Ya.... സൂപ്പർ... നല്ല സുഖമുള്ള വാർത്ത....... ദൈവം അമ്മയേയും കുഞ്ഞിനേയും അനുഗ്രഹിക്കട്ടെ 🙏
@rejisd88113 жыл бұрын
They lost their first kid This is second baby. God planned very well... 🙏 Angel came to India via sky . Navaratri special kid ❤️
@revanth35083 жыл бұрын
Wonder why they took the risk of travelling when pregnant
@rejisd88113 жыл бұрын
@@revanth3508 I think the baby came to this world much earlier (7 months)
@lijorachelgeorge50163 жыл бұрын
@@rejisd8811 yes
@lijorachelgeorge50163 жыл бұрын
@@rejisd8811 29 weeks
@surajmohan4593 жыл бұрын
ആ സ്ത്രീയെ ഒരു അമ്മയാകുവാൻ കെയർ ചെയ്ത എല്ലാവർക്കും ബിഗ് സല്യൂട്....
@sahijamukundan50323 жыл бұрын
മനസ്സിന് കുളിർമ്മ നൽകുന്ന വാർത്ത. വളരെ വളരെ വളരെ സന്തോഷം തോന്നുന്നു. ഇവരെ സഹായിച്ച എല്ലാവർക്കും സ്നേഹത്തോടെ നന്ദി പറയുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കട്ടെ. 🙏❤️
@minimol58363 жыл бұрын
ആ കുഞ്ഞിനെ ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം തോന്നുന്നു. അതിന് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.😘😘❤❤❤
@nas_073 жыл бұрын
ഈ രക്ഷാ സംഘത്തിലെ എല്ലാ മാലാഖാമാർക്കും ഒരു സല്യൂട്ട് 👍🙏🙏👌
@mmsallusworld16843 жыл бұрын
നഴ്സുമാർക്കുംഡോക്ടർമാർക്കും കൊടുക്കാം ഒരു ബിഗ് സല്യൂട്ട് ഗോഡ് ബ്ലെസ് യു 👍👍👍👌
@sureshchandran49763 жыл бұрын
ആ കുഞ്ഞിനും അമ്മയ്ക്കും ദീർഘായുസ്സ് കൊടുക്കട്ടെ,ദൈവം കൂടെയുണ്ടാകും.
@shibilashahal82113 жыл бұрын
News കേട്ടപ്പോൾ ഒരു രോമാഞ്ചം 😊😊😍👍👍👍അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ. സഹായിച്ച സഹകരിച്ച എല്ലാർക്കും നല്ലത് വരട്ടെ 👍😊
@mjanatha52013 жыл бұрын
Feel Proud of our health providers with service mentality...hats off to Angel Leela baby💐
@sobhahardex26953 жыл бұрын
ദൈവത്തിന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏 കുഞ്ഞിനും അമ്മക്കും സുഖമായിരിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@yesudassa55393 жыл бұрын
സന്തോഷം , എല്ലാവർക്കും നല്ലതു വരട്ടെ. ഷാജന് നന്ദി.
@bijugopalan70683 жыл бұрын
നന്മ നിറഞ്ഞ വാർത്ത.. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം .
@askme19693 жыл бұрын
ആ ആനന്ദം ഈ വാർത്ത കേൾക്കുന്ന ഓരോത്തോർക്കും നൽകിയ.. സാജൻ മാഷിന് അഭിനന്ദനങ്ങൾ.. 😍😊
@شاديةهادية3 жыл бұрын
ഇങ്ങനെയുള്ള വൈബ് വാർത്തകളാണ് നമുക്ക് വേണ്ടത് 🥰🥰 ജനിച്ചപ്പോൾ തന്നെ എയറിൽ😝 🥰🥰✨️ ആ കുട്ടിയുടെ പേരാണ് ആകാശ് 😂🥰✨️✨️
@jasnashameer65983 жыл бұрын
പെണ്ണാണെങ്കിലോ
@شاديةهادية3 жыл бұрын
@@jasnashameer6598 so simple.... ആകാശ
@kochuthresiadavid18303 жыл бұрын
😘🥰
@reejaalex92083 жыл бұрын
@@jasnashameer6598 megha
@noorjahannoorji18363 жыл бұрын
ആ അമ്മയെയും കുഞ്ഞിനേയും സഹായിച്ച എല്ലാ മനുഷ്യ സ്നേഹികളെയും, ദൈവം അനുഗ്രഹിക്കട്ടെ ❤❤
@anilkumarskanilkumarsk48583 жыл бұрын
കേൾക്കാൻ സുഖമുള്ള, മനസ്സുനിറയുന്ന,അഭിമാനം തോന്നുന്നവാർത്ത, ഒരു നിർണ്ണായക സമയത്ത് രക്ഷകരയി ഇത്രയും പേർ ഉണ്ടായല്ലോ
@user-vf7lg3kl3h3 жыл бұрын
മനസിന് കുളിർമ നൽകിയ വാർത്ത അമ്മയ്ക്കും കുഞ്ഞിനും സുഖമായിരിക്കെട്ടെ
@rajeeshmahadev61633 жыл бұрын
എല്ലാവർക്കും നല്ലത് മാത്രം വരട്ടെ ഡോക്ടർ മർകും നേഴ്സുമാർക്ക് big salute
@jayarajnair40433 жыл бұрын
കുഞ്ഞും അമ്മയും സുഖമസ്സായിരിക്കട്ടെ... ബാക്കി എല്ലാകാര്യവും വരുന്ന pole വരട്ടെ....
@sasidharannairb83723 жыл бұрын
വിശ്വപൗരത്വം കൊടുക്കണം. ആകാശവാണി എന്ന് പേരിടാം
@elcil.14843 жыл бұрын
40 വർഷം മുമ്പ് Frankfurt -> Bombay AirIndia ൽ ഒരു കുട്ടി ജനിച്ചതാണ്
@whiterose053 жыл бұрын
അതിനേക്കാൾ നല്ലതാരിക്കും ആകാശദൂത് 🤣🤣..
@ranjanparali83293 жыл бұрын
❤️❤️❤️❤️❤️
@sultangaming47593 жыл бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🥰🥰🥰
@munazamohamedrafi99773 жыл бұрын
Kk
@subhashnarayanan59763 жыл бұрын
Big salute to doctors and nurses 🌹🌹🌹🌹🌹🌹
@muralimattanur3 жыл бұрын
ഈ വിമാനത്താവളത്തിൽ യാത്ര ചെയ്ത ഏവരും സുകൃതം ചെയ്തവരാണ്.നന്മയുടെ ഭാഗഭാക്കാവാൻ ഇവർക്കേവർക്കും ദൈവം അവസരം കൊടുത്തു.കുഞ്ഞിനും, അമ്മയ്ക്കും,മറ്റേവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു
@sbkachkach15423 жыл бұрын
Congrats TATA, all the best to all. Thank God and universe
@AnilKumar-wk6od3 жыл бұрын
ആവേശം പകരുന്ന വാർത്ത പകർന്നുനൽകിയ അവിടുത്തേയ്ക്കിരിക്കട്ടെ, എന്റെ ഒരുബിഗ് salute sir🙏🙏🙏👍🌹🌹
@Stcglobal3 жыл бұрын
ആ കുഞ്ഞിന് എയർ ഇന്ത്യ ബേബി എന്നു പേരിൽ ആര്യപെടട്ടെ. സന്തോഷം.
@arjunmenonkandanat63283 жыл бұрын
ഈ കുഞ്ഞിന്റെ ജാതകം എഴുതുന്ന ജ്യോത്സ്യൻ കഷ്ടപ്പെടും. ജനന സ്ഥലം എത്ര അക്ഷാംശം കണക്കാക്കും! ?
@anjanaanju52713 жыл бұрын
ആദ്യം കുഞ്ഞിന്റെ പൗരത്വം അവരൊന്നു തീരുമാനിക്കട്ടെ, എന്നിട്ട് ജാതകം എഴുതാം.
Ella Docters um Nurses neum eniyum daivam orupadu Anugrahikkattey ❤❤🙏🙏🙏
@sachutake88893 жыл бұрын
അൽഹംദുലില്ലാഹ് ആ കുട്ടിക് ധീർകയുസു ആഫിയത്തും നൽകട്ടെ എന്തു കുട്ടി ആയാലും നന്നായി വളരട്ടെ
@james667873 жыл бұрын
Iniyenthu sambhavikkum? Valarnnu valuthayi pilot aakum😊
@aaradhyasworld19903 жыл бұрын
വളരെ സന്തോഷം തോനുന്നു നന്മകള്‍ ഇതിലുണ്ടായിരുന്ന ഡോകറ്റര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആശംസകള്‍ 🌹🌹🌹🌹
@ads46063 жыл бұрын
Appreciate the unity and courage of malayalees inspite of negative drawbacks...Proud to be a Malayalee Indian...😎😎👍🏻
@srinarasimhamoorthitemple59203 жыл бұрын
ഭഗവാൻ കാത്തുകൊള്ളട്ടെ
@MrAndrewsjoseph3 жыл бұрын
പൗരത്വം സ്വർഗ്ഗത്തിൽ ദൈവം അനുഗ്രഹിക്കട്ടെ 👌💐👍
@angelmaria47053 жыл бұрын
Very very good
@satheesankm58693 жыл бұрын
കണ്ണ് നിറഞ്ഞു പോയി Sir ഇങ്ങിനെ ജീവിക്കാനാണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് പരസ്പരം സ്നേഹത്തോടെ സഹകരണത്തോടെ .എല്ലാവരേയും ആകുടുംബത്തേയും ഈശ്വരൻ കാക്കും പ്രാർത്ഥനയോടെ🙏🙏
ഇങ്ങനെ ഒരു നല്ല കാര്യം ചെയ്യാൻ പ്രവർത്തിച്ച എല്ലാവർക്കും ഭഗവാൻ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ, അതോടൊപ്പം കുഞ്ഞിന് ദീർഘായുസ്സും ആരോഗ്യവും നൽകണേ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏ഇനിയും നമ്മളിൽ നന്മകൾ വറ്റാതിരിക്കട്ടെ 👍👏👏
@sivap1013 жыл бұрын
Hat's Off. Salute to all doctors, nurses and para medical team. Lucky baby 👧
@klsvlog23643 жыл бұрын
Hai.poil poli KLS vlog sapot 👍👍👍👍❤️❤️❤️
@nadheeraasharaf27153 жыл бұрын
ഇത് പോലുള്ള. വാർത്തകൾ കേൾക്കാനും..സതേഷതെടെ..എല്ലാവരും. സഹകരികാനും.അല്ലാഹു തൗഫീഖ് ചെയ്യട്ടെ...ആമീൻ
ഈ ചിന്തയും സഹകരണവും എല്ലാ മലയാളികൾക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മതങ്ങളുടെ പേരിലും, പാർട്ടികളുടെ പേരിലും തമ്മിൽ തല്ലുന്ന മലയാളികൾ ഈ ഒത്തൊരുമ കണ്ട് പഠിക്കണം. മനുഷ്യനാണ് വലുത് .......
@thomasjohny23523 жыл бұрын
Very happy to hear this news, thanks for all the good people, God, Almighty is love and mercy.
@selvinmathew70053 жыл бұрын
Dear Sajan sir, she is not travelled from Birmingham Airport, she's travelled from Heathrow Airport, and she's from Luton, in UK, my friend Baby chettan drop them in Heathrow Airport. Thanks
🙏🏾 Thank you sir ! 👍🏻👍🏻👍🏻 Ellam eeswara nischayam . Oru kuzhappavum illathey kunjum ammayum 🙏🏾😔 Thank god !
@shyamrajt26843 жыл бұрын
എയർ ഇന്ത്യ❤. എന്തയാലും ഇന്ത്യ തന്നെ.
@rosammamathew75003 жыл бұрын
May God bless that mom and baby
@johnsonjohn63213 жыл бұрын
Thank you all medical peoples
@radhamanivs74337 ай бұрын
അമ്മ യും കുഞ്ഞും സുഖമായി രിക്കുന്നു ❤🌹❤️♥️❤
@rose-wu5me3 жыл бұрын
Big സല്യൂട്ട് ഡോക്ടർസ് നഴ്സസ്
@unnikrishnancheppail30763 жыл бұрын
Doing good job. Thanks. Appreciate if the videos are made short.
@jthomas5553 жыл бұрын
I was on that. All the passengers were patient. It was around 6 hours delay. It was sad hear the air india announcement of asking for a spare baby blanket, oxygen meter etc. I am not a medic professional, however I believe they should posses them as first aid equipment.
All the best little Angel. May mother divine bliss you Happy Navratri to you my dear Little divine 🙏
@unnimarayamangalam19473 жыл бұрын
Good yathrakkar. nallathu varatte thanks God
@susyrenjith6599 Жыл бұрын
ആ വിമാനത്തിൽ യാത്ര ചെയ്ത നല്ലവരായ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻
@Snehitha1433 жыл бұрын
സഹായിച്ച നല്ലവരായ ഡോക്ടർമാരേയും, നേഴ്സുമാരേയും ഓർത്ത് അഭിമാനം കൊള്ളുന്നു. ദൈവത്തിൻ്റെ കൈയ്യൊപ്പുള്ള ഒരു ജോലി ചെയ്യാൻ നിങ്ങൾക്കു സാധിച്ചു.🥰🙏
@vineethemmnauel18753 жыл бұрын
Happy news...Good Team work..Thank God...all the best to Cheriyan & family ...Thanks to Marunadan for this happy news..
@linetmariya96103 жыл бұрын
Presavathinu mathamillallo congrats all team
@Samualkj7 ай бұрын
Good morning welcome to marunadan malayali give the news very important London to Kochi Air India playing going on the spot little operation in the playing passenger escape the pregnant of the lady give a good child God help us the lady and child thank you very much God help us
@nazarnowshad12013 жыл бұрын
God bless you 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 AL Kaerala. Puppies.
@mollyjayson12293 жыл бұрын
A big salute to entire crews
@viji21373 жыл бұрын
അമ്മയും കുഞ്ഞും സുഖം മായിക്കാൻ ദൈവത്തോട് പ്രാർത്തിക്കാം ഈ വാർക്ക കേട്ട പോൾ സന്തേഷം തോന്നി.
@chandrababuvn71833 жыл бұрын
Congradulations to Medical team
@aleyamma78543 жыл бұрын
Welcome Baby. Love you so much.
@rajutdaniel77383 жыл бұрын
So great... It has taken care 👏💗💗💗 God bless you and especially the new born baby 💓💓💓
@rajith2403 жыл бұрын
18 കഴിഞ്ഞ സ്ത്രീകളെ യുവതി അല്ലങ്കിൽ സ്ത്രീ എന്നു പറഞ്ഞാൽ മതി 18 വയസ്സിനു താഴെ ഉള്ളവർ മാത്ര കുട്ടികൾ ആവു 👍👍
@shandasamuel22193 жыл бұрын
ഇത് കേട്ടപ്പോൾ ഒത്തിരി സന്തോഷം.
@rajapallamittam70443 жыл бұрын
Dear Shajan sir. How will you give the birth certificate.....which time zone and which country....you anyway told us the altitude is thirty thousand feet. Great that you are also a midwife... or as my friend says midhusband....dear Shajan sir you are doing great. Kudos.
@mjkurian8226 Жыл бұрын
A big Salute to entire medical team 🙏
@luckyvilson66943 жыл бұрын
Thanks to Almighty God n the Doc n nurses👍🙏❤️
@vijiharihar59006 ай бұрын
Sajan sir, theercha aayuttum after one month v definitely want to know about this baby as it's premature
@vishakhkk38583 жыл бұрын
Ammayum kunjum sukhamayi erikattee
@smilebedhel73773 жыл бұрын
29 ആഴ്ച്ച കൊണ്ട് പൂർണവളർച്ചയായ കുഞ്ഞൊ 🤔അതെങ്ങനെ????
@teslamyhero85813 жыл бұрын
29ആഴ്ച്ച എന്നാൽ 7മാസവും 7ദിവസവും ആയി. കുഞ്ഞു പൂർണ വളർച്ചയാവാൻ അത്രയും സമയം മതി. ഗൂഗിൾ സേർച്ച് ചെയ്താൽ, ഇതുപോലെ മാസം തികയാതെ ജനിച്ചു രക്ഷപെട്ട ധാരാളം കേസുകൾ അറിയാൻ പറ്റും.എന്റെ ഒരു സുഹൃത്തിന്റെ സഹോദരി ആറര മാസം ആയപ്പോൾ പ്രസവിച്ചു. അവനിപ്പോൾ 22വയസ് ആയി.മിടുക്കൻ പൂർണ ആരോഗ്യവാൻ👍👍
@ayshusworld38933 жыл бұрын
Power of God
@aswa37653 жыл бұрын
Correct week aarikkilla..flight journey kku vendi doctor ne swatheenich kurach ezhuthunnatha ..jhanum angane 38 weeks 32 weeks ennum paranju ariyavunna doctore kond ezhuthi vaangippich fly cheythathaanu..kunj undaayit kunjinte koode vacation kooduthal kaalam naattil nilkkan vendi cheyyunnathaanu..ente friends ellam angnae thanne aanu cheythath..complicated pregnancy allenkil doctors fit to fly tharum weeks kurach kaanich
@lucyjacob23593 жыл бұрын
Proud of you all the health workers 👍👍
@lijomphilip97493 жыл бұрын
മറുനാടൻ നല്ലൊരു വാർത്ത അവതരിപ്പിച്ചു....സന്തോഷം
@rameesamuhammed19113 жыл бұрын
ഇങ്ങനെയുള്ള വാർത്ത കേൾക്കുമ്പോ തന്നെ മനസിന് വല്ലാത്ത സന്തോഷം
@mundakayambrothers19383 жыл бұрын
ദൈവത്തിന്റെ മാലാഖമാർ ആകാശ യാത്രയിൽ സ്‌നേഹ കര സ്പർശം 🙏🥰
@littleideaentertainments21903 жыл бұрын
ഭഗവാൻ്റെ കരങ്ങൾ എവിടെയും കാണാൻ കഴിയുന്നു. എന്നും നന്മയുടെ മനസുകൾ ഉണ്ടാവട്ടെ.