Shajan, നിങ്ങൾ പറയുന്നതെല്ലാം എത്ര ശരിയാണ് - ഇതു പറയാൻ നിങ്ങളെപോലെയുള്ളവർ മാത്രമേയുള്ളു 👍👍👍👍👍👍
@ViswaGuru-qy2ux2 күн бұрын
സിപിഎം എന്ന പാർട്ടിയുടെ പ്രധാന സപ്പോർട്ട് മോദിജി ആണ്. കേരളത്തിന്റെ ഈ അവസ്ഥക്ക് ബിജെപി തന്നെ പ്രധാന കാരണം. സിപിമ്മിനെയും ബിജെപിയെയും പുറത്താക്കിയാൽ കേരളം രക്ഷപെട്ടു.
@muralimattanur3 күн бұрын
ശിക്ഷ പ്രഖ്യാപിക്കുമ്പോൾ,ഈ പ്രതികളെ രക്ഷിക്കാ൯ പൊതുഖജനാവിൽ നിന്നു൦ എടുത്ത പണ൦ തിരിച്ചുപിടിക്കുക കൂടി വേണ൦...
@sanus333 күн бұрын
❤
@sulekhad26193 күн бұрын
Yes 👍
@sanalkumar1560Күн бұрын
Kodi suniyekanunile sukichu vilasukaya jailil ac vare fit cheytitundakum
@Rajagopal.C.P2 күн бұрын
ഈ ക്രിമിനൽ പാർട്ടിയെ നിരോധിച്ചേ പറ്റൂ.
@SREEKUMARSINGER2 күн бұрын
👍👍👍👍👍👍👍
@prasanthkp7320Күн бұрын
@@SREEKUMARSINGERസംഗതി ജോറാണ് പക്ഷെ ‘പൂച്ചയ്ക്ക് ആര് മണി കെട്ടും’
@marykuttyxavier54752 күн бұрын
ഈ നാണം കെട്ട ജനം രണ്ട് കിറ്റും ഇത്തിരി പെൻഷനും കിട്ടിയാൽ എല്ലാം മറക്കും
@ShibuKumarNilamamoodu2 күн бұрын
ഇതോടെ ഈ പാർട്ടി അവസാനിക്കട്ടെ
@thomassebastian40343 күн бұрын
ഈ നികൃഷ്ട ജന്മങ്ങളുടെ തലമുറകൾ അനുഭവിക്കാതെ ഈ ലോകം വെടിയില്ല..... 🙏🏻
@ValsalaValsala-x3i2 күн бұрын
ഇതു ചെയ്ത main ആളുടെ തലയും പൊട്ടി തെറിക്കട്ടെ. ശിവ ശിവ
@muralidharan64042 күн бұрын
ഗംഭീരം ..... ഇതിലും വലിയ വിശദീകരണം സ്വപ്നങ്ങളിൽ മാത്രം.. ഇനിയെങ്കിലും അടിമകൾ മനസ്സിലാക്കുമോ....
@sreeju682 күн бұрын
അടിമകൾ ഒരിക്കലും മനസ്സിലാക്കില്ല. നായയുടെ വാൽ.........
@CreativeMind-v8i3 күн бұрын
ഷാജൻ സർ ഈ പ്രബുദ്ധർ എന്ന് പറയുന്ന മലയാളികൾ 2 ദിവസം കൊണ്ട് എല്ലാം മറക്കും.... ഒരു കിറ്റും 3 മാസത്തെ പെൻഷൻ കുടിശ്ശികയും അങ്ങ് തരും... പോയി വീണ്ടും കുത്തി കൊടുക്കും....😢😢
@AnilKumar-sv5ec2 күн бұрын
67 ലക്ഷത്തി 50 നായിരം പേരാ ഓട്ട് ചെയ്തത് കഴിഞ്ഞ തെരഞ്ഞ് എടുപ്പിൽ
@navysaju2 күн бұрын
For example chelakkara.
@SunilKumar-qw5xe2 күн бұрын
Exactly
@ThankachenGeorge-g8b2 күн бұрын
True
@Prasanth3222 күн бұрын
ബിജെപി കാർ എല്ലാം സിപിഎം നു വോട്ട് ചെയ്തത് ..അവർക്ക് കോൺഗ്രസ് നശിച്ച മതി ..ബിജെപി കാർ ഇനിയും അത് ചെയും ..ഈ ചാനൽ ഫുൾ ബിജെപി കാർ ആണ് ..ഇവർ പ്ലാൻ ചെയ്തു സിപിഎം നു വോട്ട് ചെയ്യും ..
@mohandas10402 күн бұрын
പൊതുഖജനാവിലെ പണം കേസിനുവേണ്ടി ചിലവഴിക്കാനുള്ളതല്ല....
@Babu.A.rBabu.A.r2 күн бұрын
സാജൻ സാർ . അഭിനന്ദനങ്ങൾ
@joyaugustine26902 күн бұрын
സത്യം കണ്ടെത്തിയ കോടതിക്ക് അഭിനന്ദനങ്ങൾ.😂😂❤
@andrewskjandrews62592 күн бұрын
കോടതിക്ക്🙏🙏🙏
@thankachanscaria4883 күн бұрын
ബഹുമാനപ്പെട്ട കോടതിക്ക് നന്ദി 🙏🙏🙏
@thulaseedharangopalannair40322 күн бұрын
ജീവപര്യന്തം ശിക്ഷ കിട്ടിയാലും ഈ ഭരണത്തിൽ ജയിലിൽ ഇവർക്ക് പരമസുഖം തന്നെ
@ChandranKalleary2 күн бұрын
ഈ ഭീകർ പ്രസ്ഥാനത്തെ നിരോധിക്കേണ്ട സമയംവൈകി.
@SREEKUMARSINGER2 күн бұрын
👏👏👏👏👏👏👏👏👍👍👍
@sethumadhavan53612 күн бұрын
ഷാജൻ പറഞ്ഞത് 100% കറക്റ്റ്. സൂക്ഷിക്കണം ഷാജൻ സ്‌ക്കറിയാ സൂക്ഷിക്കണം
@rajendranps20973 күн бұрын
നേതാക്കൾക്കും അവരുടെ അനന്തര തലമുറകൾക്കും സുഖിക്കാനും ഭോഗിക്കാനും വ്യഭിചരിക്കാനും വേണ്ടി സഹജീവികളുടെ നെഞ്ചത്ത് ചെറുപ്പക്കാർ കത്തി വക്കരുത്.
@babujose66782 күн бұрын
പ്രതികളെ മാത്രമല്ല അവരെ ഏതെങ്കിലും തരത്തിൽ സഹായിച്ചവരേയും ശിക്ഷിക്കണം.... ഇനി ഈ പിശാചുക്കൾക്കായി ഒരു രൂപപോലും.... പൊതുജനത്തിൽ നിന്നെടുക്കരുത്... ഇതിനായി പുതിയ ഗവർണർ ഇടപെടണം.
@shebaabraham6872 күн бұрын
പ്രതികളെ കണ്ടാൽ ഇത്രയും വർഷം ജയിലിൽ കിടന്നതാണെന്ന് പോലും തോന്നുകയില്ല ഏതായാലും പോലീസ് നല്ല സംരക്ഷണവും ഭക്ഷണവും നൽകുന്നുണ്ട് സിപിഎം നേതാക്കന്മാർ ജയിലിൽ വന്ന അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു ആര് എന്തൊക്കെ പറഞ്ഞാലും ഇവരൊന്നും ഒരിക്കലും നന്നാവുകയില്ല
@preman00793 күн бұрын
വെള്ള വസ്ത്രം എന്ന് വെച്ചാൽ സമാധാനത്തിന്റെ ആണ്..... ഈ ക്രിമിനലുകൾ ഒക്കെ എന്തിനാണ് വെള്ള വസ്ത്രം ധരിക്കുന്നത്..? സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വരുന്നവരെ പോലെ....🙏🙏🙏
@RennyJose-i6c2 күн бұрын
Mr. Shajan, നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഈ അടിമകൾക്കു ബുദ്ധി ഉദിക്കുമോ എന്ന് സംശയമാണ്... അനുഭവം സാക്ഷി
@sasivarma9892 күн бұрын
ഇങ്ങനെ ഒരു പാർട്ടി നാടിന്റെ നമ്മക്ക് ആവശ്യമോ?
@JohnT763 күн бұрын
ശാപമെന്ന വാക്കിന് പോലും വിലയില്ലാതായി ഛീപീയെം കാരണം 😢
@josephvmathew42502 күн бұрын
മൃഗങ്ങൾക്ക് പോലും അല്പം മര്യാദ ഉണ്ട്, അവർ വിശക്കുമ്പോൾ മാത്രമേ ആക്രമിക്കാൻ തയാറാവു 🙄😔.
@balachandranp28203 күн бұрын
എല്ലാവർക്കും കടുത്ത ശിക്ഷ തന്നെ കിട്ടണം . ദൈവത്തിൻ്റെ കോടതി ആരെയും വിടില്ല
ഞങ്ങളും ഞങ്ങളുടെ കുടുംബവും നന്നായാൽ മതി, ഞങ്ങളുടെ മക്കളും ഞങ്ങളുടെ അണികളും ഗുണ്ടകൾക്കു ജോലിയും മതി. മറ്റാരും വേണ്ട. നരപിശാചുക്കൾ നശിച്ചു വെണ്ണീർ ആകട്ടെ.@@mythoughtsaswords
@sadgamaya21682 күн бұрын
ഇനിയും എത്രയെണ്ണത്തിലെ സത്യം പുറത്തു വരാനുണ്ട്..
@Kudu-u4t2 күн бұрын
100 % ശരിയാണ്
@kamalav.s65662 күн бұрын
ഞാനും വെറുത്തു , നിഷ്ട്ടൂര കൊലപാതകം കേട്ട് മടുത്തു , നിരപരാധികളായ 2 പൊന്നു മക്കൾ ,
@josekm6073 күн бұрын
😅😅😅 ഇങ്ങനെയെല്ലാം സംഭവിച്ചിട്ടും ഇതെല്ലാം നമ്മുടെ കണ്മുൻപിൽ നമ്മൾ കാണുന്നുണ്ട്. എന്നിട്ടും കൊടി പിടിക്കുന്ന കുട്ടികൾക്ക് ഇതുവരെയും മനസ്സിലായിട്ടില്ല ഈ പാർട്ടിയെ കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല നേതാക്കന്മാരുടെ മക്കളും നേതാക്കളും സുഖമായി അനുഭവിക്കും ജീവിക്കും പാവപ്പെട്ടവരുടെ മക്കൾ തുലഞ്ഞു
@indira59622 күн бұрын
വെറുത്തു
@JacobO-y9m3 күн бұрын
EXCELLENT PRESENTATION MARUNADAN AND SAJAN ❤❤❤❤❤❤❤❤😂❤❤❤❤❤❤❤
@bineeshtachan71522 күн бұрын
നേതാക്കളുടെ വാക്ക് കേട്ട് തല്ലാനും കൊല്ലാനും ഇറങ്ങുന്ന എല്ലാവർക്കും ഇത് പാഠം ആകട്ടെ
@VijayamBalan2 күн бұрын
Sir, ജീവ പര്യന്തം ( കൊലക്കയർ ) വേണം. ഈ പാർട്ടിയെ നാടുകടത്തണം 🙏
@hometv6172 күн бұрын
പച്ച മാംസം കൊത്തി പറിക്കുന്നവർക്ക് ഈ ക്രിമിനൽ പാർട്ടിയിൽ പ്രത്യേക പരിഗണന ഉണ്ട്, കേസ് വധിക്കാൻ സുപ്രീം കോടതി ജഡ്ജി, കുടുംബ ചെലവ് പാർട്ടി നടത്തും, അവരുടെ ഭാര്യമാർക്ക് സർക്കാർ ജോലി അങ്ങിനെ എന്തല്ലാം ആനുകൂല്യങ്ങൾ കാത്തിരിക്കുന്നു, സിപിഎം ന് ഇതൊക്കെ എന്ത് ഇലക്ഷൻ ആകുമ്പോൾ "പ്രബുദ്ധരെ" എങ്ങിനെ പറ്റിക്കണം എന്ന് ആരെക്കാളും നന്നായി അവർക്ക് അറിയാം...
@josephabraham66902 күн бұрын
കോടതിയും വെറുതെ ഇരുന്നാൽ സാദാരണക്കാർ എന്ത് cheyyum🥰
@mohammadasharafm37502 күн бұрын
ഈ പ്രസ്ഥാനത്തെ കേരളത്തിൽ നിന്നു. അടിച്ചു പുറത്താക്കണ്ട സമയം എപ്പഴോ അധിക്രമിച്ചു കഴിഞ്ഞു
@kkgireesh43262 күн бұрын
ചിറ്റപൻ ചാനൽ മുഖേനെ പറഞ്ഞത് കേട്ടു ഈ വിധി അന്തിമമല്ല. വീണ്ടു oപൊതു ഖജനാവിൽ നിന്ന് കോടികൾ മുടക്കി സുപ്രീം കോടതിയിൽ പോകുമെന്ന് ഉറപ്പായി.
@siriusgateway71732 күн бұрын
Well Said 👏, I Support you 👍
@JoseMs-u6n2 күн бұрын
Cpm...നിരോധിക്കുന്നത്നല്ലതാണ്
@shashisanjeev55502 күн бұрын
WELL SAID MR SHAJAN SCARIA 💐
@VSreekantan2 күн бұрын
നല്ല അവതരണം പക്ഷേ താങ്കൾ സൂക്ഷിക്കണം തീർച്ചയായും താങ്കൾ സൂക്ഷിക്കണം കാരണം ഇത്രയും സത്യസന്ധമായി ന്യൂസ് അവതരിപ്പിക്കുന്ന താങ്കളെ കമ്മ്യൂണിസ്റ്റുകാർ വെറുതെ വിടില്ല
@radhakrishnanradhakrishnan55292 күн бұрын
എത്ര കണ്ടാലും കൊണ്ടാലും മനസ്സിലാകാത്ത കേരളീയരോടാണോ ഷാജൻ ഉപദേശിക്കുന്നത് കഷ്ടം ഒരു കിറ്റ് കിട്ടിയാൽ തൊള്ള തുറന്നു വോട്ട് ചെയ്തു വീണ്ടും ജയിപ്പിക്കും. സ്വന്തം അനുഭവം വന്നാൽ കൂടി സഹിക്കും ഈ ജനത. സഹിക്കുക അല്ലാതെ വേറെ മാർഗ്ഗം ഇല്ലല്ലോ 😞
@jessyalexander87482 күн бұрын
Good report and a perfect Facebook post.
@swrp1242 күн бұрын
എന്ത് കാര്യം.. ഈ പെരിയ വരുന്ന ഉദുമ മണ്ഡലം സിപിഎം കോട്ട ആണ്.. അവർ തന്നെ വീണ്ടു ജയികും.. അത്ര അടിമകൾ ആണ് എവിടെ.😢
@prasanthkp7320Күн бұрын
പല തരത്തിലുള്ള അടിമകളാണ് ഇന്നത്തെ കേരളത്തിന്റെ ശാപം
@josekk10802 күн бұрын
8:32 100% കറക്റ്റ്. ഇന്നും മലയാളി ഇതിനെ പിന്താങ്ങുന്നു എന്നത് നികൃഷ്ട മനസ്സിന്റെ ഉടമകൾ
@Imaginekart2 күн бұрын
സത്യത്തിൽ പി എഫ് ഐയും ഇവരും തമ്മിൽ എന്താണ് വേർതിരിവ്. എന്നാൽ എല്ലാവരും കൂടി ആ പാർട്ടിയെ നിരോധിച്ചു.
@sandhya19462 күн бұрын
ഇവിടെ ഒന്നും സംഭവിക്കില്ല ..........😂😂😂 സ്വപ്നം കണ്ടതായി മാത്രം വിചാരിച്ചാൽ മതി ........😅😅
@Ha_re_ram_2 күн бұрын
ഈ പാർട്ടി ഉള്ളിടത്തു ഒരിക്കലും ഗതി പിടിക്കില്ല ചില നേതാ ക്കളെ ദൈവം വി ളിക്കണം. എങ്കിൽ മാതമെ ഇവിടെ സമാധാനം ഉണ്ടാകു
@pradeepkumarc99672 күн бұрын
അടുത്ത ഭരണം കിട്ടാൻ വേണ്ടി ആരെ ഒക്കെ തീർക്കണം എന്ന്...ആലോചിക്കുന്നു😂😂
@lisalal82752 күн бұрын
ഇതെല്ലാം കഴിഞ്ഞ് കിറ്റപ്പൻ ചമഞ്ഞു വന്നാൽ കിടുക്കൻ പണി വേണം കൊടുക്കാൻ.. ജനശക്തി നേരിനൊപ്പം എന്നു തെളിയിക്കണം
@SibipjSibipj2 күн бұрын
U r great. 💐👍😃
@jayarajanp24333 күн бұрын
True to the core..
@-sarasa29653 күн бұрын
ഈ പാർട്ടി ഈ നാട്ടിൽ നിന്നും ഇല്ലാതാകും എന്ന് ഒരു വിശ്വാസവും എനിക്കില്ല കാരണം ദേശാപമാനിയും കൈരളിയും മാത്രം വായിക്കുന്ന അടിമകൾ ഉള്ളടത്തോളം നമ്മുടെആ ആഗ്രഹം വെറുതെ ആണ്,😢
@prasanthkp7320Күн бұрын
ജനങ്ങൾ ആത്മാർഥമായി ശ്രമിച്ചാൽ നടന്നേക്കും
@Ananya_anoop2 күн бұрын
വെറും കള്ളക്കരച്ചിലാണ് ചില പ്രതികൾ നടത്തിയത്
@ejjohny1762 күн бұрын
ഷാജൻ പറഞ്ഞതെല്ലാം വളരെ സത്യം.
@shenithkumarp65382 күн бұрын
Hats off to you
@AlAridh-q3r2 күн бұрын
ഈ പിണറായി പാർണ്ണത്തിൽ പാവപോട്ടാജനങ്ങൾക്കു ബഹുമാനപ്പൊട്ട് 🙏കോടതി മാത്രം സഹായം 🙏🙏🙏🙏
@abyjoseph81162 күн бұрын
ജയിലിൽ സുഖാസം 😊
@truthprevails64632 күн бұрын
ക്രിമിനൽ പാർട്ടി മാർക്സിസ്റ് കേരളത്തിലെ ജനങ്ങളുടെ മനോനില പ്രതിഫലിപ്പിക്കുന്നു. ഈ പാർട്ടിയേക്കൊണ്ടു നാടിന് നഷ്ഠമേ ഉണ്ടായിട്ടുള്ളൂ.
@sajeevmd89293 күн бұрын
"പഞ്ചനക്ഷത്ര വക്കീലന്മാർ" കിടിലൻ പ്രയോഗം.
@shajirdxb2 күн бұрын
ഇവരുടെ ശിക്ഷ കുറഞ്ഞുപോയി എന്നാണ് എൻറഭിപ്രായം
@pushkinvarikkappillygopi50163 күн бұрын
Super wordings.....sir Well said Salute your courage and bravery to criticize the criminals openly and frankly Ordinary people in Kerala are too much afraid of SFI DYFI CITU CPM
@mpmuralidharan32772 күн бұрын
കമ്മ്യൂണിസ്റ്റ് പച്ച എന്ന് നാട് മുഴുവൻ വളർന്നിരുന്ന ചെടി ഇപ്പോൾ കാണാൻ പോലും ഇല്ലാത്തത് പോലെ കമ്മ്യൂണിസ്റ്റ്‌കളെയും കേരളത്തിൽ കാണാൻ പോലും കിട്ടാത്ത വിധം നാമാവശേഷം ആകുന്ന കാലം വിദൂരമല്ല.....
@jessyalexander87482 күн бұрын
Samskarika, sahithya " Naykal"
@muraleedharankailasam98892 күн бұрын
കേരളത്തിൽ അതൊന്നും ജനത്തിന് പ്രശ്നം അല്ല ഇനിയും ഭരിക്കട്ടെ,
@shajumadhavan83092 күн бұрын
ആദ്യമായി കൃത്യമായി നിരീക്ഷണത്തോടെ ഒരു സംസ്ഥാനം ഭരിക്കുന്ന പാർട്ടി പ്രവർത്തകർക്കെതിരെ ശരിയായ നടപടിയെടുത്ത് കുറ്റവാളികളെ കോടതി കണ്ടെത്തിയ സ്ഥിതിക്ക് ഇനി ആത്മാഭിമാനമുള്ള ഈ പാർട്ടിയിലെ നല്ല മനുഷ്യർ മറ്റു രാഷ്ട്രീയ പാർട്ടിയിലേക്ക് മാറും എന്ന് ഇനിയാണ് കാണാൻ പോകുന്നത് .
@muralirs14692 күн бұрын
ശിക്ഷ കിട്ടിയ ആള്‍ക്ക് കൈ കൊടുക്കുന്ന നേതാവ്....
@paulsonvg16172 күн бұрын
ഈ ക്രിമിനൽ പാർട്ടിയെ നിരോധിച്ചേപറ്റു
@MalluMalayalam2 күн бұрын
ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിനെ വോട്ട് ചെയ്യരുത് 🙏
@MhMh-d3l2 күн бұрын
സിപിഎം ക്രിമിനൽ കൂട്ട തിന് കടുത്ത കഠിന ശിക്ഷ തന്നെ കോടതി ഉറപ്പാക്കണം എന്ന് കേരള ജനത ഒന്നടങ്ഗം ആവശ്യപ്പെടുന്നു 🎉🎉
@renjinigopal39932 күн бұрын
Ban CPM
@vijuvasuvasu17682 күн бұрын
ശരിയാണ് സാർ
@pradeeparai40022 күн бұрын
സിപിഐഎം നെ പണ്ടേ നിരോധിക്കണമായിരുന്നു നാട് എന്നെ രക്ഷപ്പെടുമായിരുന്നു പിണറായിയുടെ ഈ മുഖം കനുമായിരുന്നോ?
@omanaviswam18072 күн бұрын
ഈ പിണറായി വിജയൻ്റെ അന്ത്യം എങ്ങനെയായിരിക്കും.
@SwamiSaranam-d1p2 күн бұрын
പുഴുത്തേ ചാവു
@Observer754872 күн бұрын
നരകിച്ച് ചാകും!
@rokku72532 күн бұрын
ആദ്യം അറസ്റ്റ് ചെയ്ത് ജയിലിൽ അയക്കേണ്ടത് ഭൂതത്തെയാണ് എങ്കിൽ കേരളം എല്ലാ തരത്തിലും രക്ഷപെടും
@Observer754872 күн бұрын
തീര്‍ച്ചയായിട്ടും!
@mathaikp34772 күн бұрын
എല്ലാം സെരിയാകും 😜
@ramakrishnanpm45962 күн бұрын
ഈ പാർട്ടിക്ക് അധികകാലം സമുഹത്തിൽ പിടിച്ചു നിൽക്കാൻ കഴിയില്ല
@sathiavathidharman81892 күн бұрын
അടിമകളുണ്ട്.
@sekharkulathu88562 күн бұрын
ഹിറ്റ്ലർ പോലും നാണിക്കും. കേരളത്തിന്റെ സിപിഎംന്റെ ക്രൂരത കണ്ടാൽ
@vincentdepaul85032 күн бұрын
സി പി എമ്മിൽ പ്രവർ ത്തിക്കുന്നു എന്നു പറഞ്ഞാൽ തന്നെ ഇവന്മാരെ പേടിക്കണം.
@Sanju-9603 күн бұрын
മോദിയും പിണറായിയും ചങ്ക് ആണ്. ഒരിക്കലും അവർ വേർപിരിയില്ല
@SreekumarKS-q3j2 күн бұрын
😘കുട്ടികളെ ഡ്രഗ് /ലഹരി അടിമ ആക്കി നശിപ്പിച്ചു ഈ രാഷ്ട്രീയo😘😘😘കഷ്ടം 😘😘
@Srikrishnan102 күн бұрын
കൊലച്ചോർ (കിറ്റ്) കിട്ടിയില്ലേ?😂😂😂😂😂
@gopakumarc79552 күн бұрын
ഇപ്പോഴും സിപിഎം ന് വോട്ട് ചെയ്യാൻ ആളുണ്ടല്ലോ.
@vijayakumarank97392 күн бұрын
ഒന്നും നടക്കില്ല??? അടുത്ത മരണ കണക്കെടുത്താൽ മതി!!!!
ഇതെന്തു ഭാഷ ശൈലി . ലളിതമായി അങ്ങ് പറഞ്ഞാൽ പോരെ? 😂😂😂.
@jayarajanp24333 күн бұрын
What is wrong with the language used😛@@PRAKASHMS1997
@deepakshyamalak77162 күн бұрын
Post's super aaittund..
@sebastiancjchettanil83422 күн бұрын
ആളൂർനെ വിളിക്കൂ പ്രതികളെ രക്ഷിക്കൂ 🙏
@mathewpanicker56732 күн бұрын
Exactly 💯 Mr. Shajan
@sajulal38163 сағат бұрын
SajanSirMybigsalute.
@pradeepkumarakgood6853 күн бұрын
സ്വാഭാവിക മരണം അടുത്ത് പ്രതീക്ഷിക്കാം!
@sugathanc78402 күн бұрын
കൊടുവാൾ രാഷ്ട്രീയം എന്നാൽ ഭീഷണി രാഷ്ട്രീയം... അതാണ് കേരളത്തിൽ കുറെ കാലമായി. നാം കണ്ടു വരുന്നത്..... ആരൊക്കെയോ ഇതിന്റ പേരിൽ പണവും സമ്പത്തും ഉണ്ടാക്കി.. വെട്ടിയ വനും വെട്ടാൻ പോയവനും കൂട്ട് നിന്നവനും ഒക്കെ പെട്ടു. അപ്പോൾ... ഇനി എന്ത്..
@mathaikp34772 күн бұрын
വെറുക്കപ്പെടേണ്ടവർ തന്നെ cpm dyfi sfi
@ibrahimp.m616816 сағат бұрын
നിരോധിക്കൽ നടക്കുകയില്ല സർ കാരണം നിരോധിക്കേണ്ടവരും ഇപ്പോൾ ബായി ബായി
@amalk.j5122 күн бұрын
Sajen👍👌👍👌👍👌👍
@shankumartv79422 күн бұрын
നിരോധിക്കണം
@madhusudananmanghat84512 күн бұрын
10:57 നിങ്ങൾ പറയുന്ന അവസ്ഥയിൽ അല്ല കേരളം ഈ ദുഷിച്ച പാർട്ടിയിൽ ഒരിക്കൽ ഭാഗമായൽ ജീവിതം മുഴുവൻ അങ്ങനെ തുടരും.. കേരളം ചുട്ടു ചാമ്പലാക്കിയാൽ പോലും... കേരളത്തിലെ പാർട്ടിക്കാരുടെ പൾസ അറിഞ്ഞാൽ അത് മനസ്സിലാവും 🤑🤑🤑🤑🤑🤑🤑🤑ചേലക്കര ഒരു ഉദാഹരണം മാത്രം 😩😩😩
@sathiavathidharman81892 күн бұрын
സർക്കാരിന്റെ ഇത്രയും കൊള്ളരുതായ്മകൾ പുറത്തായിട്ടു ചേലക്കര.......?
@dominicjacob8570Күн бұрын
100% അടിമകൾ
@prakashk.p90653 күн бұрын
ഇവരെ സമൂഹത്തിനു ആവശ്യമില്ല;ജീവപര്യന്തം സുഖജീവിതം പൊതുജനത്തിന്റെ ചെലവില്‍ വേണോ?
@mjsebastian22222 күн бұрын
ഇവർ മാത്രമല്ല കേരളത്തിൽ ഈ പാർട്ടി നിരോധിക്കണം ഇതിലും ഭേദം ബ്രിട്ടീഷ് കാരായിരുന്നു
@SREEKUMARSINGER2 күн бұрын
അനുഭവിക്കണം
@varunkannachan22632 күн бұрын
വിപ്ലവം തോൽക്കാനുള്ളതാണ്.
@stalinalo14402 күн бұрын
എന്തിനു വേണ്ടി എസ് ഡീ പി ഐ നിരോധിച്ചു ഇവിടെ ഭീകരത വളർത്തുകയും ജനതയെ കൊന്നോ ടു ക്കുകയും ചെയുമ്പോൾ ആപാർട്ടിയെ എന്തു കൊണ്ട് നിരോധിച്ചു കൂടാ
@stalinalo14402 күн бұрын
സിപിഎം നിരോധനം ഏർപ്പെടുത്തണം കെന്ദ്രത്തിന് കഴിവുണ്ടോ പ്രോമിസ്