ഈ വിജയന് ലവലേശം നാണമില്ലാതായത് എങ്ങനെ? l Mallika Sarabhai Kerala Kalamandalam

  Рет қаралды 76,429

Marunadan Malayali

Marunadan Malayali

3 күн бұрын

ഗവർണറെ തോൽപ്പിക്കാൻ വീണ്ടും പോക്കറ്റടി...ഈ വിജയന് നാണമില്ലേ?
#mallikasarabhai #KeralaKalamandalam #Thrissur #keralagovernment #arifmohammedkhan #pinarayivijayan #MM001

Пікірлер: 169
@sav157
@sav157 2 күн бұрын
ഗവർണറായ ആരിഫ് മുഹമ്മദ് ഖാനാണ് യഥാർത്ഥ ഇരട്ടചങ്കൻ ❤❤❤❤❤
@ബോണ്ട്
@ബോണ്ട് 2 күн бұрын
😭😭🤑🤑🤣🤣 ആര് ഹാ ൻസ് നീ നിയൊ😂😂😂😂
@sav157
@sav157 2 күн бұрын
നല്ലൊരു നാളെക്കായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം എന്നന്നേക്കുമായി അവസാനിക്കണം
@ബോണ്ട്
@ബോണ്ട് 2 күн бұрын
😭😭😭😛😛🤣🤣 അയോ ഗ്യയുടെ ഊപ്പി ബാർത്ത 😂രാമക്ഷേത്രം ചോരു ന്നു 😂😂😂😂😂😂
@user-tr8wr7nu3f
@user-tr8wr7nu3f 2 күн бұрын
മുടിപ്പിക്കാനായിട്ട് ഒരു പണ്ടാറമടക്കിയ ഗവൺമെൻ്റ്
@JuniorTheGreat
@JuniorTheGreat 2 күн бұрын
ലേശം ഉളുപ്പ് ഉണ്ടാകണമെങ്കിൽ ജീവിതത്തിൽ ഒരു നായ പൈസയ്ക്കു എങ്കിലും ജോലിക്ക് പോയി ജീവിക്കണ്ടേ. പാർട്ടി ഫണ്ട്‌ മുക്കിയും ബക്കറ്റ് പിരിവിലൂടെയും കമ്മീഷൻ പറ്റിയും മാസപ്പടിയിലൂടെയും ജീവിച്ചാൽ ഉളുപ്പ് എവിടുന്നു വരാൻ.
@ajayakumar746
@ajayakumar746 2 күн бұрын
ഈ സ്ത്രീ പ്രതിഫലം വാങ്ങാതെ ആണ് കലാമണ്ടലം ചാൻസലർ ആയത് എന്നാണ് സർക്കാർ പറഞ്ഞിരുന്നത്.
@preethap1927
@preethap1927 2 күн бұрын
താങ്കളെ ഒരു കാര്യവുമില്ലാതെ ഇട്ട് നെട്ടോട്ടമോടിച്ചതിനുള്ള ശിക്ഷ
@humanindian1698
@humanindian1698 Күн бұрын
അത് വരാനിരിക്കുന്നതേയുള്ളൂ 😊
@sathidevi4635
@sathidevi4635 2 күн бұрын
ഇതൊക്കെ കേട്ടിട്ട് പിണറായി വിജയന് പ്രാകി പറയാന്‍ അല്ലാതെ എന്ത് ചെയ്യാനാ. 1600 രൂപ പെൻഷൻ കൊടുക്കാന്‍ ത്രാണി ഇല്ലാത്ത സർക്കാർ ഈ കാട്ടുന്നത് അഹങ്കാരം തന്നെയാണ്‌
@manavs6549
@manavs6549 2 күн бұрын
ദയവായി സാറിന്റെ വീഡിയോകളിൽ പിണുങ്ങാണ്ടിയുടെ തിരുമോന്ത കാണിക്കാതിരിക്കാമോ? ആ തിരുമൊഴി കേൾപ്പിക്കാതിരിക്കാമോ?
@wilsonpj2614
@wilsonpj2614 2 күн бұрын
രായവിന്റെ ആസനത്തിൽ കിളിർത്ത ആൽമരം മുറിക്കാൻ ക്വാറ്റേഷൻ ക്ഷണിക്കുന്നു.. AKG സെന്റർ tvm
@Srigalan
@Srigalan 2 күн бұрын
ആ ക്വട്ടേഷൻ ഊരാളുങ്കലിനു തന്നെ 😛
@muralithangappan7446
@muralithangappan7446 2 күн бұрын
വിനാശ്ശകാലേ വിവരീത ബുദ്ധി
@ShahulHameed-dz3of
@ShahulHameed-dz3of 2 күн бұрын
ഇത്തരം നിയമനങ്ങളിലെ ശമ്പളത്തിന്റെ പകുതി പാർട്ടിക്കുള്ളതാണ്❗.
@mohanannairp3208
@mohanannairp3208 2 күн бұрын
അതാണ് വാസ്തവം
@preethap1927
@preethap1927 2 күн бұрын
കലാകാരനല്ലെങ്കിലും നമ്മുടെ ഗവർണർ ഫാരിസ് ഖാൻ അന്തസ്സായി കലാമണ്ഡലവും ഭരിക്കും
@manojbabu8499
@manojbabu8499 2 күн бұрын
ഫാരിസ് 😂
@regithg7146
@regithg7146 2 күн бұрын
അതെ.... നമ്മൾ ജനങ്ങളുടെ പിന്തുണ മറുനാടൻടെ ശക്തി... ഇനിയും നിർഭയം മുന്നോട്ടു പോവുക....
@RajaSekharan-bg6yx
@RajaSekharan-bg6yx 2 күн бұрын
വായിൽ പഴം തിരുകി പ്രതിപക്ഷം ഇരിപ്പുണ്ട് ആര് പ്രതികരിക്കാൻ
@suseelakumarys1898
@suseelakumarys1898 2 күн бұрын
ഇപ്പോൾ ഇറങ്ങി പോയാൽ ഉള്ള മാനവും കൊണ്ട് പോകാം.😂
@georgejohn7522
@georgejohn7522 2 күн бұрын
😂😂😂😂 ഈ അലവലാതികളെ തെരെഞ്ഞെടുത്തവർക്കാണ് നടുവിരൽ നമസ്കാരം കൊടുക്കേണ്ടത് 😂😂😂😂
@humanindian1698
@humanindian1698 Күн бұрын
അതാണ് പിണറായി തന്നു കൊണ്ടിരിക്കുന്നത്😅😅😅
@babuthadathil6621
@babuthadathil6621 2 күн бұрын
ഹെൻ്റീശ്വരാ.... എന്തൊരു കൊള്ളയടി? ഊരിപ്പോയില്ലെങ്കിൽ കേരളം മുച്ചൂടും നശിക്കും....
@rajanpaul3477
@rajanpaul3477 2 күн бұрын
യഥാർത്ഥ ഹീറോ നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ്
@johnpabraham5469
@johnpabraham5469 2 күн бұрын
ധൂർത്തിന്റെ പുത്തൻ മേഖലകളിൽ ഗവേഷണം. അതിനായി കടമെടുക്കാൻ പരിധിയില്ലാതെ കേദ്ര അനുമതി ആവശ്യമാണ്
@BalakrishnanPR-fw5wy
@BalakrishnanPR-fw5wy 2 күн бұрын
കമ്മ്യൂണിസ൦ ജനാധിപത്യമല്ല വിഭാവനചെയ്യുന്നത്!
@sreeragr3190
@sreeragr3190 2 күн бұрын
ഇത്രയും നാണമില്ലാത്തത് ആസനത്തിൽ ആലു കിളിർത്തിട്ടാ.. സാരമില്ല ആലു വളർന്നു വലുതാകുമ്പോൾ എല്ലാം നേരെയാകും.😮
@mohandask3163
@mohandask3163 2 күн бұрын
ഇത് മാറ്റണം. ജോലി ചെയ്യുന്നവർക്ക് ശമ്പളം മതി.
@manojbabu8499
@manojbabu8499 2 күн бұрын
ഓക്കേ മാറ്റാം
@raghavankaimal1161
@raghavankaimal1161 2 күн бұрын
മല്ലിക സാരാഭായ് ചിലപ്പോൾ 50000 ചോദിച്ച് കാണൂ,, പക്ഷെ അതിൻ്റെ 5 ഇരട്ടിയെങ്കിലും ചോദിച്ചു എന്ന് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടാലല്ലേ അമ്പതിനായിരം കഴിഞ്ഞുള്ള തുക മുഴുവൻ സഖാക്കഴക്ക് അടിച്ച് മാറ്റാൻ പറ്റൂ. അത് പോലെ ഇരുപത്തിമൂന്ന് സർവ്വകലാശാലകളിലും ഇതുപോലെ നിയമനം നടത്താൻ സാധിച്ചാൽ ദംപടി കുറെ ഇങ്ങുപോരും പിണറായിസംതുലയട്ടെ
@sabshubhman2095
@sabshubhman2095 2 күн бұрын
U ...R. Correct. Sir
@Sarath_45
@Sarath_45 2 күн бұрын
സാധാരണ ജനങ്ങൾക്ക് അപ്ഡേറ്റ് അറിയാൻ ഞങ്ങൾ എവിടെ ചോദി ക്കണം ? 1)SFIO എന്തായി ? 2) അഭിമന്യു കേസ് ഫയൽ കിട്ടിയോ? 3)യഥു - മേയർ ഇഷ്യൂ 4)........
@mallikamallika7505
@mallikamallika7505 2 күн бұрын
സിദ്ധാർത്ഥിൻ്റെ കേസിന് എന്ത് സംഭവിച്ചു ? സ്വപ്ന പറഞ്ഞ സ്വർണക്കടത്ത് എവിടെ എത്തി? സ്പ്രിങ്ക്ളർ അഴിമതി എന്തായി? AI ക്യാമറാ വിവാദം ന്തായി? ഇങ്ങനെ നിരവധി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുമോ? എവിടെ കിട്ടാൻ ? മറ്റ് വിഷയങ്ങൾ കിട്ടുമ്പോ എല്ലാം മറക്കുന്ന മണ്ടൻമാർ - പ്രബുദ്ധരാത്രേ - ത്ഫൂ😡😡😡😡😁😁😁😁
@GUKNAIR
@GUKNAIR 2 күн бұрын
Everything has forgotten.
@sjsignature3156
@sjsignature3156 2 күн бұрын
ആ നന്നായിട്ട് അങ്ങട്ട് അനുഭവിക്കുക 😄😄😄.... എന്നിട്ട് മാറിയിരുന്നു മോങ്ങുക 👌🏻👌🏻👌🏻👌🏻...
@jkv4265
@jkv4265 2 күн бұрын
കേരളത്തിന്റെ നല്ലഭാവി കമ്മ്യൂണിസത്തിന്റെ നാശത്തിൽ അധിഷ്ഠിതാണ്.
@thulaseedharangopalannair4032
@thulaseedharangopalannair4032 2 күн бұрын
എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവില്ല 😂😂
@sureshkumar-th4rt
@sureshkumar-th4rt 2 күн бұрын
ഇവിടെ സാമ്പത്തിക ബുദ്ധിമുട്ടിൽ ആയിട്ടും എന്തിന് ഇത്രയും chancellor മാർ കേരളത്തിൽ
@edfredson
@edfredson 2 күн бұрын
ഉളുപ്പ്‌ എന്നൊരു വാക്കു തന്നെ മിത്താണെന്നാണ്‌ വിജയന്റെ പക്ഷം 😂
@ബോണ്ട്
@ബോണ്ട് 2 күн бұрын
😭🤑🤑🤑🤑🤑
@rudrakshs2442
@rudrakshs2442 2 күн бұрын
ജനങ്ങളുടെ വോട്ട് വാങ്ങി അധികാരം കിട്ടിക്കഴിഞ്ഞാൽ പിന്നെ ജനങ്ങളുടെ പണം അല്ലെ ആര് ചോദിക്കാൻ എന്ന മട്ടിൽ അങ്ങ് ധൂർത് അടിക്കും. AKG സെന്ററിൽ നിന്നാണ് പണം കൊടുക്കുന്നത് എങ്കിൽ ഞങ്ങൾക്കു ഒരു ബുദ്ധിമുട്ടുമില്ല അല്ലാതെ ഞങ്ങളുടെ പണം എടുത്തു ധൂർത് അടിക്കാൻ ആണോ നിങ്ങളെ ഞങ്ങൾ തിരഞ്ഞെടുത്തു വിട്ടത്
@shajisebastian43
@shajisebastian43 2 күн бұрын
We all support Marunadan Shajan 👍✌️💪
@sureshkumarp2
@sureshkumarp2 2 күн бұрын
തുമ്മിത്തുമ്മി കോരൻ ഒരു പരുവത്തിലായി.
@luckymathew2946
@luckymathew2946 2 күн бұрын
അമ്പട ഞാനേ...!!🙏😂😂😂
@sicilyanthony8980
@sicilyanthony8980 2 күн бұрын
It is such a shame 😢
@sangertanamkumar732
@sangertanamkumar732 2 күн бұрын
ജെനങ്ങൾ തെരുവിൽ ഇറങ്ങാതെ ഇതു തീരില്ല.
@radhamanivs7433
@radhamanivs7433 2 күн бұрын
പിണറായി അല്ല ജനപ്രിയൻ ബഹുമാനപെട്ട ഗവർണർ ആണ് ജനപ്രിയൻ
@user-on6sg4ps5v
@user-on6sg4ps5v 2 күн бұрын
ഓരോ നേതാവിന്റെ അവസ്ഥ ഇങ്ങനെ ആണെങ്കിൽ നാളെ വേറെയും നേതാക്കളുടെയും അവസ്ഥ ഇതായിരിക്കും തോന്നുന്നു.... ഇന്ന് ഞാൻ നാളെ നീ എന്നല്ലേ സത്യം... R I P.. 🌹🌹🌹
@rajithkalki6269
@rajithkalki6269 2 күн бұрын
സത്യം എപ്പോഴും ജയിക്കും സർ സമയമെടുത്തേക്കാം എന്നു മാത്രം
@thomasjoseph2582
@thomasjoseph2582 2 күн бұрын
ഖജനാവ് കാലിയാക്കുന്ന പിണറായി, എല്ലാം പാർട്ടി ക്കാർക്ക് വേണ്ടി തീറെഴുതി കൊടുത്തിട്ടേ പോകൂ. 🙁
@tnsk4019
@tnsk4019 Күн бұрын
തോറ്റ് തുന്നംപാടി, പണമെല്ലാം കയ്യിട്ടു വാരി ധൂർത്തടിച്ച് തുലച്ച് നശിപ്പിച്ച് കുത്തുപാള എടുപ്പിച്ച ഈ കൂട്ടത്തെ പിരിച്ചുവിടാൻ ആർക്കും അധികാരമില്ലേ. കഷ്ടം 😢😢😢😢😢😢😢
@ravanraja8079
@ravanraja8079 2 күн бұрын
ഇതു തന്നെയാണ് ഇവരുടെ ഒക്കെ ഉദ്ദേശം. പാർട്ടി യും സർക്കാരും ഇഷ്ടക്കാർ സേവ സംഘം. അതിനു ജനങ്ങളെ കരുവാക്കുകയും പിഴിയുകയും ചെയ്യുന്നു. കഷ്ടം!
@regikurian4704
@regikurian4704 Күн бұрын
Well said Shajan
@sudeernair7810
@sudeernair7810 2 күн бұрын
കേരളത്തെ കൊള്ള അടിക്കുന്നത് വിനയന്റെ മിടുക്ക് ആണ്
@sabutharakan2186
@sabutharakan2186 2 күн бұрын
മറുപടിയല്ല മറുപണിയാണ് വരാൻ പോകുന്നത്. പാണന്മാർക്ക് കിറ്റ് ഉണ്ടാക്കുവാ... അതൊന്ന് കഴിയട്ടെ.
@georgejoseph9316
@georgejoseph9316 Күн бұрын
കൊള്ളക്കാരുടെ ഭരണം❤ കട്ടുമുടിപ്പിക്കുക❤വക മാറ്റി❤ ജനങ്ങളുടെ പണം ധൂർത്തടിക്കുന്ന ഭരണം❤ കാള്ള❤ കൊള്ള❤ സർവത്ര മുടിപ്പിക്കൽ❤ ഒന്നിനും മുപടിഇല്ല❤/
@sathianc.a1511
@sathianc.a1511 Күн бұрын
കമ്യൂണിസ്റ്റ് ഗവണ്൯മെന്റ് തൊഴിലാളി രക്തം ഊറ്റികുടിക്കുന്നൊരവസ്ഥ സംജാതമാകുന്ന രീതിയിൽ പല്ലു, നഖവു൦ നീട്ടിക്കാട്ടി കരാളഹസ്തത്തിൽ ഒതുക്കുന്നു
@sanjogization
@sanjogization 2 күн бұрын
They must remove such universities with Chancellor other than Governor from UGC grants
@manjushapraveen2285
@manjushapraveen2285 2 күн бұрын
Salute to Marunaadan for bringing the news that many channels ar3 probably not even aware of ❤❤❤
@esnarayanan2499
@esnarayanan2499 2 күн бұрын
വിവരം കെട്ടവൻ ഭരിക്കുമ്പോൾ ഇതിലും അപ്പുറം നടക്കും....അതുപോലൊന്നാണ് ജപ്പാനിൽ കിടക്കുന്ന ആക്രി സാധനങ്ങൾ കെ.റയിൽ എന്നപേരിൽ ഇവിടെ കൊണ്ട് വരുന്നത്.....ഇതുപോലെ പലതും കാണേണ്ടിവരും.... പ്രഭുതന്മാരുടെ 😛😛😛😍😍😍😍😍
@ramunair6905
@ramunair6905 2 күн бұрын
കേരളം നന്നാവട്ടെ ഇനിയെങ്കിലും
@K.S.sajiKadakethu
@K.S.sajiKadakethu 2 күн бұрын
Very good good news for our community carry on Shajan we will with you always🎉🎉
@anandagopalvasthu2992
@anandagopalvasthu2992 2 күн бұрын
സത്യമായ ഒരു അവതരണമായി ഇതിനെ കാണാം മറുനാടൻ അന്ന് ചെറുത്തു നിന്നില്ലാ എങ്കിൽ ഇരട്ടചങ്കൻ ഒരു ഹിറ്റ്ലർ ആയി മാറിയേനെ .... ജനാധിപത്യവിശ്വാസികളുടെ പ്രാർത്ഥന പിൻതുണ ഇവ സാജന്പിൻബലമായി. ജനങ്ങളിൽഒരു യഥാർത്ഥപ്രതിപക്ഷ നേതൃസ്ഥാനമാണ് അങ്ങയ്ക്കുള്ളത്.
@rahman90686
@rahman90686 2 күн бұрын
Ulupillatha Paranarri
@ajscrnr
@ajscrnr 2 күн бұрын
😮😮
@deadlysailor3739
@deadlysailor3739 2 күн бұрын
നല്ല വിത്തിന് ഉണ്ടായാൽ അല്ലേ വിള നന്നാക്കൂ , വിത്തുഗുണം പത്ത് ഗുണം എന്നാണല്ലോ ? മാസപടിമകൾ തന്നെ ഇതിനുദാഹരണം അല്ലേ ..? 😢
@leninjose1914
@leninjose1914 2 күн бұрын
Very good message 🎉🎉🎉
@divakaranmd7543
@divakaranmd7543 2 күн бұрын
മല്ലിക സാരാഭായി കഴിവുറ്റ കലാകാരിയാണെന്നതിന് സംശയമില്ല. പക്ഷെ അവരുടെ ഭാവം പകയുടേയും വൈരാഗ്യത്തിൻ്റെയുമാണ്. ഇടത് നിഷേധിത്തരം ആ ശരീരഭാഷയിലുണ്ട്. പണിയെടുക്കാതെ പണം വാങ്ങുവാൻ ഒരു ഉളുപ്പുമില്ലാതാവുന്നത് കമ്യൂണിസ്റ്റ് സഹവാസംകൊണ്ടാവാം.
@ravindramalliav3628
@ravindramalliav3628 2 күн бұрын
Very Good. Governor is Chancellor and he should be.
@rajarajakaimal701
@rajarajakaimal701 Күн бұрын
മാമാ മാധ്യമങ്ങൾ ഇതൊന്നും ചർച്ച ചെയ്ത് കാനാറില്ലെല്ലോ.
@SUHASVIJAYAN-ol7oz
@SUHASVIJAYAN-ol7oz 2 күн бұрын
👍🏻
@explor_e
@explor_e 2 күн бұрын
Good
@swaminathkv5078
@swaminathkv5078 Күн бұрын
തിരുട്ടു കുടുമ്പം "... നല്ല പ്രയോഗം 😃
@user-mv5eb2fn1r
@user-mv5eb2fn1r 2 күн бұрын
Right
@tkchandrasekaranofficial8671
@tkchandrasekaranofficial8671 2 күн бұрын
Kallaparishakal naadu mudippikkunnu
@RameshBabu-oy4lj
@RameshBabu-oy4lj 18 сағат бұрын
മലയാളിയുടെ സഹനശക്തി
@sugunanks23
@sugunanks23 2 күн бұрын
ഇവനെക്കൊണ്ട് തോറ്റല്ലോ ദൈവമേ
@jayavijayan7960
@jayavijayan7960 2 күн бұрын
😱
@shajic.abraham3840
@shajic.abraham3840 2 күн бұрын
തിരുട്ടോ, അയ്യേ തിരുടന്മാരെ അപമാനിയക്കല്ലേ. ഇത് തഗ്ഗും ചമ്പലും
@majeshmahi9988
@majeshmahi9988 2 күн бұрын
മുടിക്കും..
@gramachandrannair2906
@gramachandrannair2906 2 күн бұрын
Sathyameva jayathe.
@thesiren8421
@thesiren8421 2 күн бұрын
Great voters.... kammistan deserve these only...
@kssajeev3985
@kssajeev3985 2 күн бұрын
മല്ലികാ സാരാഭായിയുടെ വാഹനത്തിൽ ഒരു സൊഫ്റ്റ് വെയർ സേവനം കൊടുത്ത് അതിൻ്റെ പാതി മാസപ്പടി വാങ്ങാൻ ഒരു വകുപ്പുണ്ടോ എന്ന് ആലോചിക്കാവുന്നതാണ്
@Peethambaran-xu4md
@Peethambaran-xu4md 2 күн бұрын
ബഹു. ഗവർണ്ണറല്ലാതെ, പുറത്തുനിന്ന് ഒരുപാർട്ടിക്കാരനേയോ, പാർട്ടിഅനുഭാവിയായി നന്നായി അഭിനയിക്കുന്നവനേയോ ചാൻസലർ ആയി നിയമിച്ചാൽ ആ നിലയിൽ, അദ്ദേഹത്തിന്റെ വരുമാനത്തിന്റെ ഒരു പങ്ക്‌ പാർട്ടിക്കുള്ളതാകും... പുറമേ പാർട്ടിയെന്ന പാമ്പാട്ടി ഊതുന്നതിനനുസരിച്ച്‌ ആടുകയും ചെയ്യും...😂
@lathe4391
@lathe4391 2 күн бұрын
2 കൊല്ലം കൂടെ പിണറായിക്ക് എതിരെ ആഞ്ഞടിപ്പ് തുടരും...
@savithrynair9950
@savithrynair9950 2 күн бұрын
After what?
@sudhesanparamoo3552
@sudhesanparamoo3552 2 күн бұрын
​​@@savithrynair9950വേറൊരു വാഴവരും .രാജ്യസ്നേഹികൾ കുശുമ്പുംകുന്നായ്മയുമായി അന്യോന്യം പാര വച്ചു കൊണ്ട് രാജ്യത്ത് തുടരും.
@babinvarkey882
@babinvarkey882 2 күн бұрын
അയാള് ചാകുവാരിക്കും 😂​@@savithrynair9950
@lathe4391
@lathe4391 2 күн бұрын
@@savithrynair9950 പിന്നെയും 5 കൊല്ലം കൂടി ഈ പ്രബുദ്ധർ കൊടുക്കും
@sivakumarv4127
@sivakumarv4127 2 күн бұрын
One year approximately 5.5 crores vendi varum. Ithu tax money L ninnum kodukkanam. Pinnaroy enna visha janthuvine thazhe irakki illankil , keralam eluppam picha chatting edukkum...
@sunithap8399
@sunithap8399 2 күн бұрын
Achante Peru kalayan oru magal
@prakashankt1586
@prakashankt1586 2 күн бұрын
താലിബാനിസം Thalibanisam
@bku1969
@bku1969 2 күн бұрын
⭐⭐⭐⭐⭐
@baijunair1720
@baijunair1720 2 күн бұрын
Endhinu arengilum nulli kalayanam...ivaneyum ivande chuvappu criminalsine thooki eduthu purathu kalayuka...keralam rakshapedum .... Governer❤
@sammathew7009
@sammathew7009 Күн бұрын
Time exceeded to keep evils out
@sijokjjose1
@sijokjjose1 Күн бұрын
ഭൂതം ഭൂതം 👹👹👹👺
@manojtg4813
@manojtg4813 Күн бұрын
ഗവർണർ വൈസ് ചാൻസിലർ ആയാൽ പാർട്ടിക്ക് എന്ത് നേട്ടം? അതേസമയം മല്ലികയ്ക്ക് രണ്ടുലക്ഷം രൂപ ശമ്പളം കൊടുക്കാൽ അതിൽ നിന്ന് ഒരു ലക്ഷം രൂപ പാർട്ടിക്ക് തിരികെ കൊടുക്കാം എന്നാകും എഗ്രിമെന്റ്.
@ajikumar2327
@ajikumar2327 2 күн бұрын
ലജ്ജയോ😂
@RajanM-eh7fr
@RajanM-eh7fr 2 күн бұрын
Ennayerunnu nanam undayerunnadhu
@citizenkane9222
@citizenkane9222 2 күн бұрын
പണ്ടാരോ ഒരാൾ "ഈ മൊതലിന്റെ നാണത്തിൽ" ഒരു തട്ട് കൊടുത്താ..... അതോടെ അത് കപ്പൽ കയറി 🤪😈🤪
@sunnymathew8151
@sunnymathew8151 2 күн бұрын
But in bindu's language NO GRASS WILL WALK HERE IN KERALA 😅
@Seyon-eh8ix
@Seyon-eh8ix Күн бұрын
സുരേഷ് ഗോപിക്ക് കംപ്ലയിന്റ് കൊടുക്കണം
@syamsundar6152
@syamsundar6152 Күн бұрын
mention him as p v. let the people realise this is the same Kartha's PV.
@suseelaraj955
@suseelaraj955 Күн бұрын
Shajanscria your criticism too late ❤
@mykittens7363
@mykittens7363 Күн бұрын
ഇയാൾക്ക് മുൻപ് നാണം ഉണ്ടായിരുന്നോ, ടി പി യെ കൊന്നതും, അതിനു മുൻപ് നടത്തിയതുമൊക്കെ നാണവും അഭിമാനവും കുടുംബമഹിമയും ഉള്ളവർ ചെയ്യുന്നതാണോ മാഷേ 🙏
@rageshbnair9899
@rageshbnair9899 2 күн бұрын
first janapriyar varum pineed katta sagakkal varum.
@shobhanak5166
@shobhanak5166 2 күн бұрын
Sathyamanu vendthra education ellathavere niyamikuka ethanu Pani keralem mudichu😮
@baburajan1844
@baburajan1844 2 күн бұрын
If a PSC member could be given Rs 2.25 lakh a monthly salary, how is the salary of a VC be lesser?? Besides, there are reports that the salary of PSC members is going to be raised to Rs 3.75 or 4 lakh!!
@Observer75487
@Observer75487 2 күн бұрын
Manushyanayittu vendae nanam thonnan! Bhoothathinu evidae nanam!
@suriadathanar2189
@suriadathanar2189 2 күн бұрын
1:27 1:27 boasting
@rejvs
@rejvs Күн бұрын
Governor is the head of the State. The Constitution gives executive powers of the state to the Governor. വ്യവസ്ഥ ഇങ്ങനെയായിരിക്കെ പ്രധാനപ്പെട്ട ഫയലുകള്‍ ഗവര്‍ണറെ കാണിക്കാതെ “ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം” എന്നു രേഖപ്പെടുത്തി ഐ.എ.എസുകാര്‍ ഉത്തരവിറക്കുന്നതിന്റെ ന്യായീകരണ മെന്താണ്?കലാമണ്ഡലത്തിന്‍റെ ചാന്‍സലര്‍ ആയി മല്ലികാ സാരാഭായിയെ നിയമിച്ചുകൊണ്ട് സാംസ്കാരികവകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവിലും “ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം” എന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഫയല്‍ കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ വെളിപ്പെടു ത്തിയതാണല്ലോ.മുഖ്യമന്ത്രിക്കു പറ്റിയ ഐ.എ.എസുകാരാണ് കൂടെയുള്ളത്. ഒരു ആലങ്കാരിക പദവിയില്‍ ഇരുന്ന ശേഷം ശമ്പളം ആവശ്യപ്പെടു ന്നതിനു നാണമില്ലേ? തടസവാദം ഉന്നയിക്കാതെ തുക അനുവദിച്ചുത്തരവിറക്കിക്കൊടുക്കുന്ന ഐ.എ.എസ് വേതാളങ്ങളെ നമിക്കണം.
@muksd537
@muksd537 2 күн бұрын
I did i want What will happen to CPM, my time is up. I will retire. 🤔  
@rajamsundareswaran7617
@rajamsundareswaran7617 Күн бұрын
Zakriaji i suggests now itself you &kuzalnadan get into bjp and win assembly election and become c.m.& fm to save our state from robery .
@balakrishanbalakrishan6335
@balakrishanbalakrishan6335 2 күн бұрын
😂
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 9 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 50 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 19 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 34 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 9 МЛН