ഉറക്കത്തിൽ കണ്ട സ്വപ്നം ആണ് ആകാശ് മൂത്രം ഒഴിച്ച് കിടന്നാൽ മതി... ഉറങ്ങുമ്പോൾ ജയരാജന്മാരെ വിചാരിച്ചു കിടന്നാൽ മതി 😄ദുസ്വപ്നം കാണില്ല... പേടിക്കാതെ ഉറങ്ങാം 😃
@sulthanmuhammed92903 жыл бұрын
😁പൊളിച്ചു ബ്രോ 🤣🙏
@rajeshrajamaanikkam81553 жыл бұрын
Carry.good
@sajipcsajipappachen64733 жыл бұрын
വാൾ എടുക്കുന്നവൻ വാൾൽ തീരും അതാണ് പ്രമാണം
@thakumittu88323 жыл бұрын
നമ്മുടെ നാടിന്റെ പോക്ക് എല്ലാവർക്കും നേതാക്കളായി എസി കാറിൽ ജനങ്ങളുടെ പൈസയിൽ സുഖിച്ച് കഴിയണം അവർക്കും അവരുടെ മക്കൾക്കും പൊതുജനസേവനം എന്നൊന്നില്ല
@byjut8333 жыл бұрын
മരിക്കുന്നതിൽ മുസ്ലീങ്ങളോട് ക്രിസ്ത്യാനികളോ അല്ല 99 ശതമാനം ഹിന്ദുക്കൾ ആണ് മരിക്കുന്നത് നമ്മൾ ചിന്തിക്കേണ്ടതാണ്
@ganeshant70373 жыл бұрын
ഇതൊക്കെ താങ്കൾ പറയുന്നുണ്ടെങ്കിലും ഇലക്ഷൻ വരുമ്പോൾ അതി രാവിലെ തന്നെ പോയി വോട്ടുചെയ്യുകയും ചെയ്യും.
@dijuchenoli36223 жыл бұрын
അതിനുള്ള അമ്മിഞ്ഞ പാൽ ആ പോന്നു മോൻ കുടിച്ചിട്ടില്ല..... Ks നേയ് രോമത്തിൽ തൊടാൻ പറ്റില്ല...
സുധാകരൻ ഈ ന്യൂസ് കാണാതിരിക്കട്ടെ കണ്ടാൽ ഇവന്റെ വീട്ടിൽ എത്തും സുധാകരൻ.
@reshmireshmi82963 жыл бұрын
സമൂഹം ആണ് ഇവരെ പോലെ ഉള്ളവരെ വളർത്തുന്നത്.... അനുഭവിക്കട്ടെ... അഹങ്കാരം അലങ്കാരം ആയ കൂട്ടർ
@chandranpk70243 жыл бұрын
Correct
@ashokanp.t.24353 жыл бұрын
Co rrecrt
@varghesemk29993 жыл бұрын
സുധാകരനോട് മുട്ടുമ്പോൾ അവന്റെ വിഷമം മാറിക്കോളും. പണ്ട് പിണറായിക്ക് കിട്ടിയ തൊഴിയുടെ വേദന ഇതുവരെ മാറിയിട്ടില്ല. അതുകൊണ്ടു എളുപ്പം ചെന്ന് കിട്ടുന്നത് വാങ്ങിക്കോ.
മോഹം മനസ്സിൽ വച്ചാൽ മതി. സ്വന്തം നേതാക്കളെ ഓർത്ത് കണ്ണീരു ഒഴുക്കാൻ വഴിയൊരുക്കാതെ ശ്രദ്ധിച്ചാൽ മതി.
@AkhilSN-fh4bj3 жыл бұрын
അത് നിന്റെ തോന്നൽ മാത്രമാണ്
@jainjoseph93113 жыл бұрын
താങ്കളുടെ തോന്നലാണ് സഖാക്കളേ
@ramesandamodaran6053 жыл бұрын
ഒന്നിക്കു, group കളി അവസാനിപ്പിച്ചു ഒന്നിക്കു.... Otherwise you can do nothing..... Support ks... Rest he do it. Stop your bloody groopism. If not you land no where. Good luck.
@മന്ത്രകോടികോട്ടയം3 жыл бұрын
ഓരോ രക്തസാക്ഷി ഉണ്ടാകുമ്പോഴും സന്ദേശം സിനിമ ഓർമയിൽ വരുന്നു. സത്യൻ അന്തിക്കാട് ദീർഘദർശിയായ പ്രതിഭാ ധനൻ
@പ്രസാദ്നെന്മാറ-ബ9ണ3 жыл бұрын
ഭൂമിക്ക് ഭാരം ആയ ആകാശത്തിനെ ഒക്കെ ഇപ്പോഴെ ഇല്ലാതാക്കണം ഇല്ലെങ്കിൽ വരും തലമുറയ്ക്ക് വലിയ ശല്യം ആകും.
സുധാകരേട്ടാ ഓടിക്കോ.. ആകാശു ഷേവ് ചെയ്യാൻ വരുന്നേ....
@sajeevkumar45033 жыл бұрын
ദൈവത്തിന്റെ സ്വന്തം നാട് അല്ല,ചെകുത്താന്മാരുദെ സ്വന്തം നാട്
@AbdullahMohammed-hr9wj3 жыл бұрын
🙏🙏🙏 CPM ഭരണം😎 നിലനിൽക്കുന്നിടത്തോളം കാലം ഇത് ഇങ്ങനെ തന്നെ നടക്കും. പൊതു ജനങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. 😭😭 പ്രതിപക്ഷം ശക്തമായ പ്രക്ഷോഭണങ്ങൾ സംഘടിപ്പിച്ചാൽ മാത്രമേ ഇതിനൊരവസാനമുണ്ടാക്കാൻ കഴിയൂ. അതിനുള്ള ധൈര്യം കോൺഗ്രസ്സുകാർക്ക്😂😂 എന്നതാണ് പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നത്. ജനങ്ങൾ തെരുവിലിറങ്ങിയാൽ മാത്രമേ ഇതിന് ഒരറ്തി ഉണ്ടാകൂ🔥🔥🔥🔥
@prasadampalattil98963 жыл бұрын
Abdulla Mohammad, ഏത് പൊതുജനം ഇറങ്ങുമെന്നാണ് ? പൊതുജനത്തെ അതിന് സജ്ജമാക്കാൻകഴിവുള്ള നേതാവുതന്നെയാണ് ശ്രീ K സുധാകരൻ . പക്ഷേ പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള ചെറ്റകൾ അദ്ദേഹത്തിന് വഴി മുടക്കുന്ന, ഇരിക്കുന്ന കൊമ്പ് വരയുന്ന ഗ്രൂപ്പ് മാനേജർമാർ കോൺഗ്രസിനെ ആസന്നമരണത്തിലേക്കു നയിക്കുകയാണ്. ഒരു കഴിവുമില്ലാത്ത കേന്ദ്രനേതൃത്വവും എല്ലാം കോൺഗ്രസിന് ശവക്കുഴി തോണ്ടുന്ന തിരക്കിലാണ്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു കഴിഞ്ഞ് ഫലപ്രഖ്യാപനം വരുമ്പോഴറിയാം കോൺഗ്രസ് ദേശീയ പാർട്ടിയായി നിലനില്ക്കുമോ എന്ന്. കോൺഗ്രസ് രക്ഷപെടണമെങ്കിൽ മദാമ്മയേയും രണ്ടു മക്കളേയും നേതൃസ്ഥാനങ്ങളിൽ നിന്നും മാറ്റി ഗുലാം നബി ആസാദ്, കപിൽ സിബൽ, ഡി കെ ശിവകുമാർ തുടങ്ങിയ നേതാക്കളെ കേന്ദ്ര നേതൃനിരയിൽ കൊണ്ടുവന്ന് പാർട്ടിയെ ശക്തിപ്പെടുത്തി അണികളെ ആകർഷിച്ചു ശക്തമായ പ്രവർത്തനം നടത്തി കോൺഗ്രസിനെ ഊർജസ്വലമാക്കണം. UP യിൽ ഇപ്പോൾ പാർട്ടി BSPയ്ക്കും പിറകിലാണ്, എന്തൊരു ദുരവസ്ഥ! ചുമ്മാതല്ല പപ്പു വയനാട്ടിലേക്ക് വച്ചുപിടിച്ചത്, അല്ലായിരുന്നെങ്കിൽ ഒരു MP പോലുമാകില്ലായിരുന്നു! UP യിൽ സ്മൃതി ഇറാനി യെന്ന TV താരത്തിനോട് ദയനീയമായി പരാജയപ്പെട്ടു! സ്വന്തം നാട്ടിൽ പോലും ഇവനെയൊക്കെ ജനങ്ങൾ തള്ളിക്കളഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ്ജിയുടെ മകനെന്നല്ലാതെ എന്തു യോഗ്യതയുണ്ട് രാഹുലിന് ? റോബർട്ട് വധേരയെന്ന ഒരു റിയൽ എസ്റ്റേറ്റു കച്ചവടക്കാരന്റെ തോന്ന്യാസങ്ങൾക്കു വിധേയയായി പ്രവർത്തിക്കുന്ന പ്രിയങ്കയ്ക്ക് ഒരു നന്മയും കോൺഗ്രസിന് ചെയ്യാൻ കഴിയില്ല. മൻമോഹൻ സിങ്ങിനെ driving seat-ൽ ഇരുത്തി 10 വർഷം പിൻസീറ്റ് ഡ്രൈവിങ്ങ് നടത്തിയ സോണിയായ്ക്ക് എന്തർഹതയാണ് കോൺഗ്രസ് അദ്ധ്യക്ഷയായി പാർട്ടിയെ നയിക്കുവാൻ ഉള്ളത്? മൻമോഹൻ സിങ്ങിന്റെ 10 വർഷക്കാലം മദാമ്മയും മക്കളും അടിച്ചു മാറ്റിയ കോടികൾ സ്വിസ് ബാങ്കിലും മറ്റും ഇട്ടിരിക്കുന്നത് പിടിച്ചെടുത്താൽ തന്നെ ഇന്ത്യയ്ക്ക് സാമ്പത്തിക രംഗത്ത് ഒരു കുതിച്ചുചാട്ടം ഉണ്ടായേനെ . പക്ഷെ മോദിയും കൂട്ടരും ആ വഴിക്ക് നീങ്ങാത്തത് political adjustment തന്നെയാണ്. ശക്തമായ ഒരു പ്രതിപക്ഷമാകാൻ കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസിന് കഴിയുമോ എന്ന ആശങ്ക മാത്രം ശേഷിക്കുന്നു.
@anilmohan70403 жыл бұрын
K sudakran പേടിച്ചു പനി പിടിച്ചു കിടക്ക
@kichu49383 жыл бұрын
സുധാകരനെ കൊന്നിട്ട് അവൻ പിന്നെ ജീവനോടെ ഉണ്ടാകുമോ 🤣
@joo-by8ex3 жыл бұрын
സത്യം
@hardcoresecularists36303 жыл бұрын
പിന്നെ ലക്ഷണക്കാണ് ഒർജിനൽ മാർക്സിസ്റ്റ് കാരെ പിന്തുണ ഉണ്ടായിരുന്ന ഒർജിനൽ.. തന്നെ ടി പി യെ വെട്ടി പെരുക്കി,പിന്നെ അല്ലെ സുധാകരൻ 🤣🤣🤣
@rajeevkannur97163 жыл бұрын
@@hardcoresecularists3630 ഇവന്റെയൊക്കെ നേതാക്കൾ കുറെ ചെരക്കാൻ നോക്കിയതാ..
@chandranmk57723 жыл бұрын
@@hardcoresecularists3630 ഒന്ന് പോടോ...
@ivansmookambika10443 жыл бұрын
സ്വപ്നം കണ്ടതാ രാവിലെ ശരിയായി 😃😃😃മണ്ടൻ
@sda3333 жыл бұрын
എന്റെ പൊന്നു ചേട്ടാ, കേരളത്തിന്റെ ശാപം ആണ് പിണറായി.
@adershajith52823 жыл бұрын
Sathyam
@Porali23 жыл бұрын
ശാപം കോൺഗ്രസ്സ് ഇനി ഈ കേരളത്തിൽ കോൺഗ്രസ് മുക്തമാവും....
@adershajith52823 жыл бұрын
LDF ഇറങ്ങും എല്ലാം ശരിയാകും
@sbputhur25663 жыл бұрын
നുമ്മ UP ലേക്ക് നോക്കിയിരുപ്പാണ്.
@ratheesh39013 жыл бұрын
ഇവരെല്ലാവരും വളാൽ തന്നെ തീരും.. വളെടുത്തവൻ വളാൽ തന്നെ എന്നൊരു ചൊല്ലുണ്ട്
@nufailnufanufail50713 жыл бұрын
തൊട്ര പാക്കലാം 🔥ks ❤️❤️✊🏻🔥
@congresscpimsdpi8553 жыл бұрын
കമ്മികളുടെ b ടീം കോൺഗ്രസ്
@RC-jb8jx3 жыл бұрын
ഇത് പോലുള്ള കൊലവിളി സുധാകരന്റെ ജനപ്രീതി കുത്തനെ ഉയർത്താൻ സഹായിക്കുന്നു
@wecan73923 жыл бұрын
തൊട്ര പാക്കലാം.... 💥ks♥️
@sijomathew2683 жыл бұрын
ഒന്നും ഏകപക്ഷീയം ആയിരിക്കില്ല. ഓർത്താൽ നല്ലത്.
@dk34803 жыл бұрын
ജനങ്ങൾ വലിയൊരു പരിധി വരെ ക്ഷമിക്കുന്നത് ഭീരുത്വം കൊണ്ടായിരിക്കില്ല, സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടായിരിക്കും. സഹനത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാൽ അവർ എല്ലാ ഇസങ്ങളും മാറ്റിവെച്ചു വിപ്ലവകാരികൾ ആയി തെരുവിലിറങ്ങാൻ സാധ്യത ഉണ്ടാവില്ലേ? അതിനുള്ള നേതൃത്വം അപ്രതീക്ഷിത കോണുകളിൽ നിന്നായിരിക്കില്ലേ?
@wilsonpj83523 жыл бұрын
ഒലക്ക കിറ്റ് നക്കി നാക്കിൽ താഴബു കയറിയവർ എന്ത് പ്രതികരിക്കാൻ
@vince_4u3 жыл бұрын
😊
@gemgeorge10123 жыл бұрын
Pede mathramane karanam...
@santhoshks56843 жыл бұрын
പുതിയ കണ്ടുപിടുത്തം !
@prasadbr57183 жыл бұрын
ജനങ്ങൾ ഭീരുക്കൾ തന്നെ
@rajeevkannur97163 жыл бұрын
ന്റെ പൊന്നു സാറെ മരിക്കാൻ കോൺഗ്രസുകാരും തയ്യാറായാൽ ഇവനൊന്നും ഒരു വിഷയമല്ല...
@vince_4u3 жыл бұрын
😄👍
@bts88183 жыл бұрын
കേരളം പിശാചുക്കളുടെ സ്വന്തം നാട് ..അതുകൊണ്ടു തന്നെ ആണ് പുതിയ തലമുറ കേരളം വിട്ട് ക്യാനഡയിലേക്കും, യൂറോപ്പിലേക്കും, ആസ്ട്രേലിയയിലേക്കും ഒക്കെ പോകുന്നത്...ഈ നാട് അടിമകൾ ആയ രാഷ്ട്രീയ അനുഭാവികളെ കൊണ്ട് നിറഞ്ഞു. അഴിമതിയും കൊലപാതകവും ഒന്നും ആർക്കും ഒരു വിഷയമല്ല . ഇനി വരുന്ന കാലം മലയാളികൾ കുറവുള്ള സംസ്‌ഥാനം ആയി കേരളം മാറപ്പെടും അത് ഉറപ്പാണ്....പിശാചുക്കൾ മാത്രമാണ് എങ്ങും
@devadasthomson98383 жыл бұрын
ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യത മോ?.. അതുമനസ്സിലാക്കിയിട്ടാണ് യുവജനങ്ങൾ ഇവിടം വിട്ടു ഓ ടുന്നത്. എത്ര ശെരി യാണ്, ആ ഈ രടികൾ.
@JohnThomas-mb7rx3 жыл бұрын
ന്യായമായി ചിന്തിക്കാത്ത അണികൾ ഉളളിടത്തോളം ഇതൊക്കെ നടക്കും.. ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല..
@shajudheens29923 жыл бұрын
സത്യസന്ധമായ വാക്കുകൾ ഞാനും ആഗ്രഹിക്കുന്നത് ഇതാണ്
@pradeepkrishnan66083 жыл бұрын
നിയമ വ്യവസ്ഥയെ പേടി ഇല്ലാത്ത സംഗം ചേര്‍ന്ന് സര്‍ക്കാരിന്റെ കൂടെ പിന്തുണയുമായി നടക്കുന്ന ഈ പ്രവൃത്തികളെ എങ്ങനെ ആണ് പ്രതിരോധം തീര്‍ക്കാന്‍ കഴിയുക?? മാധ്യമങ്ങൾ പോലും ഈ കൂട്ടര്‍ വിലക്ക് വാങ്ങിയ അവസ്ഥ. മറുനാടന്‍ പോലുള്ള ഒന്നോ രണ്ടോ പത്രങ്ങള്‍ മാത്രം വിചാരിച്ചാല്‍ ഈ തെമ്മാടികള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും report ചെയ്യാന്‍ പോലും കഴിയില്ല. കാരണം ഇവരൊക്കെ ചെയ്യുന്ന crimes ന്റെ എണ്ണം അത്രയും കൂടുതല്‍ ആണ്..
@anandk.c10613 жыл бұрын
സുഖവാസജയിൽ കേരളത്തിന്റെ സ്വന്തം ഭരണനേട്ടം 😢😢😢അഭിമന്യൂ ന്റെ എവിടെയാ സകവേ കത്തി കുത്തിയത് അപ്പോൾ നീയൊക്കെ എവിടെ ആയിരുന്നു, ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത പാർട്ടിയുടെ വീമ്പു ഇളക്കൽ 🙏😄😄
@sreejishp31953 жыл бұрын
എത്രയോ പ്രാണികൾ വിള്ളകി ന് നേരെ വനിടുണ്ട്,എല്ലാം കരിഞ്ഞു പോയി,സുധാകരൻ നില വിളക്ക് ആണ് മോനെ,
@santhoshcn3 жыл бұрын
കെ എസ് ബ്രണണൻ കോളേജിൽ ഒരു പരനാറിയെ ചവിട്ടി കൂട്ടി നടു ഒടിച്ച് വിട്ട ഒരു വാർത്ത കേട്ടിട്ടുണ്ട്
@madhunair87823 жыл бұрын
This is why many peace loving people are leaving kerala Going to another state or country
@aneesha99263 жыл бұрын
Another state .wow tell them to go to up such a peaceful state 🥲😂
@uppummulakum30663 жыл бұрын
നിങ്ങൾ പറയുന്നത്. നിങ്ങൾക്കുള്ള ഭയം കൊണ്ടാകാം പേടിക്കേണ്ട - തൊട്ടില്ലാ -പിന്നെ CPM നേതാക്കൾ ഉണ്ടാകില്ല !!!
@askme19693 жыл бұрын
സുടു കമ്മികൾ കേരളത്തിന്റെ ക്യാൻസർ
@കാലൻ-ഠ4ഷ3 жыл бұрын
പിന്നീടുള്ള അവൻ്റെ ഒക്കെ അവസ്ഥ ആലോചിച്ച് 😂😂😂😂😂
@vince_4u3 жыл бұрын
😄👍
@salimsk92843 жыл бұрын
അപ്പോൾ SDPI നെ മാതുമേ ഭയമുള്ള തില്ലങ്കേരി
@rathanakarannambiar47213 жыл бұрын
ഒരു കാരശ്ശേരിയും ഇതൊന്നും കേൾക്കുന്നില്ലേ
@ravidranravidran89313 жыл бұрын
സാജൻ സാർ താങ്കൾ പറഞ്ഞത് 100% ശരിയാണു് പക്ഷേ ഇവർ ഇത് തുടർന്നുകൊണ്ടേയിരിക്കും
@rajannair13763 жыл бұрын
സുധാകരൻ തില്ലങ്കേരിയുടെ ഭീഷണി കൊണ്ടു നാടുവിട്ടു പോയി എന്നാണു അറിയുന്നതു .
@thomasvarghese83283 жыл бұрын
ഈ കമ്മ്യൂണിസ്റ്റ് നരഭോജികളെ കേരളത്തിലും ഇല്ലതായാൽ മാത്രമേ ഇവിടെ സമാധാനമായി ശ്വാസം പോലും എടുക്കാൻ സാധിക്കുകയുള്ളു
@venugopalnair81753 жыл бұрын
സത്യം🙏
@rajanpk28773 жыл бұрын
ഏതാണ് ടു തീരുമാനം thillankeriyude കാര്യ ത്തിൽ ആയെന്ന് തോന്നുന്നു .....
@johnypaul60883 жыл бұрын
തടവുകാർക്ക് പരോൾ നൽകുന്നത് പുതിയ നിയമഭേദഗതിയിൽ നിർത്തണം
@johnyuj53323 жыл бұрын
കെ എസിനെ തൊടാൻ സിപിഎമ്മിൽ ചങ്കൂറ്റം ഉള്ളവർ ആരുണ്ട്? ആകാശ് മോൻ വരുന്നത് മാത്രമേ ഓർമ്മ കാണൂ.... പിന്നെ ഒരിക്കലും ജീവിതത്തിൽ ഓർമ്മയിൽ തന്നെ ആകാശ് മോൻ ഉണ്ടാവില്ല..... പുക
@heavansaj21853 жыл бұрын
ഇതെല്ലാം അവസാനിക്കാറായി.... എല്ലാത്തിനും..
@JaaykkeyyJaaykkeyy3 жыл бұрын
പാർട്ടിക്ക് വേണ്ടി തിരുവാതിര കളിക്കുന്ന മംഗമാരുടെ ഭർത്താക്കന്മാരെയും രക്ഷിതാക്കളെയും 🙏🙏
@nahum8053 жыл бұрын
അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് കാർ തട്ടിയപ്പോൾ ഇവന്റെ നാവു പൊങ്ങിയില്ലലോ....
@JaaykkeyyJaaykkeyy3 жыл бұрын
അഭിമന്യുവിനെ SDPI പിച്ചാതിക്ക് തീർത്തപ്പോൾ ഇ പടനായകന്മാർ അവിടെയായിരുന്നു.
@ajmalkannur62633 жыл бұрын
അത് പിന്നെ ജീവൻ പോകും എന്ന പേടിയിൽ മിണ്ടാതിരുന്നതാണ് 🤣
@adarshks3883 ай бұрын
Sdpi scene aanu 😅
@MADDYY073 жыл бұрын
എത്രയും പെട്ടന്ന് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ ജനംആവശ്യപ്പെടണം
@justinantony81803 жыл бұрын
അവൻ ഇങ് വരട്ടെ സുധാകരേട്ടനെ തൊട്ട് നോക്ക്
@jishnukp72142 жыл бұрын
ഇവനൊന്നും ചാവരുത്. മരണം വരെ കിടക്കണം 🔥
@phalgunanmk91913 жыл бұрын
ഒരു ചുക്കും സംഭവിക്കില്ല മക്കളെ കാരണം കണ്ണൂർ ഏപ്പഴും സത്യ ത്തിന്റെ കൂടെ യാണ്...
@ar-vlogs70143 жыл бұрын
ഈ പറയുന്ന ആകാശ് സാധാരണ ജനങ്ങൾ നടകുന്ന പോലെ ഒറ്റക് നടക്കനടക്കോ
@sugathanc78403 жыл бұрын
കരി കാലന്മാർ വിചാരിച്ചിട്ട് നടന്നിട്ടില്ല 😄😄😄പിന്നല്ലേ ഈ ചോട്ടാ കാലൻ 🤣🤣🤣🤣 ഇന്നത്തെ ചിന്താ വിഷയങ്ങളിൽ നിന്നും ശ്രദ്ധ പലവഴിക്ക് തിരിച്ചു വിടാനുള്ള ഉപായം ആണ് ഇത്തരം പാഴ് ഡയലോഗ്....... പിന്നെ ഞാൻ സുധാകനോട് മുട്ടാനായി എന്ന സ്വയം തോന്നലും.. 🤣🤣
@peaceandtruth3713 жыл бұрын
വെറും വളി വാസു ആണ് ആകാശ് 🤣
@shinaschachu71833 жыл бұрын
😂💯💯
@sureshmc26983 жыл бұрын
KS Zindabad INC zindabad
@jainjoseph93113 жыл бұрын
പിണറായി വിജയനായി എന്നും ഭരിക്കുമെന്ന് കരുന്നത് തെറ്റ് അതിനോക്കെ മാറ്റം വരാം
@surendrankp83553 жыл бұрын
മൂന്നിൽ രണ്ടുദിവസം പുറത്തും ഒരു ദിവസം അകത്തും.പുറത്തും അകത്തും സുഖവാസം.ഇനി സ്വാതന്ത്ര്യ പോരാളിയായിക്കണ്ട് നല്ലൊരു തുക പെൻഷനായും കൊടുക്കണം.കാരണം നിശ്ചിതപ്രായം കഴിഞ്ഞാൽ ഇവരെ കറിവേപ്പിലപോലെ വലിച്ചെറിയും.ഇനിയും ആളുകൾ വരണ്ടേ?.
@ayshaak51163 жыл бұрын
ആവശ്യമായ ഒരു വീഡിയോ ചെയ്തതിനു നന്ദി
@jijomichael71863 жыл бұрын
അങ്ങനെ കുറെ എണ്ണം
@alvinstephenson2393 жыл бұрын
In a democracy, people get the government they deserve and they deserve what they get.
@girijad98303 жыл бұрын
കോണഗ്റസിൽ തന്നെ സുധാകരനോട് അസൂയ ഉള്ളവർ ഉണ്ടല്ലോ അവരും സന്തോഷിക്കും
@vijuvasuvasu17683 жыл бұрын
നാട് നന്മ ചെയ്തിരുന്ന ശ്രീധരൻ സാറിനെ പോലും ജയിപ്പിക്കാൻ കഴിയാത്ത ഒരു നാടാണ് നമ്മുടേത് ഇനി മുങ്ങിയിട്ട് എന്ത് കാര്യം അനുഭവിച്ച് തീർക്കണം
@sirajumk22863 жыл бұрын
സുധ കാരനെ തൊട്ടു നോക്ക് എന്നിട്ട് പറ 🤛💪👊
@sophievarghese31023 жыл бұрын
അതെ, അതെ. താങ്കൾ പറഞ്ഞത് സത്യം
@MohandasCs-bg5ez6 ай бұрын
പ്രധാനമന്ത്രിയെ "കൊ" എന്ന് പറയുമ്പോഴേക്കും ഇദ്ദേഹം ഡൽഹിയിൽ എത്തിയിട്ടുണ്ടാവും 😂
@divakarmalappuram56843 жыл бұрын
തിച്ചടി കൊടുക്കാൻ എല്ലാവരും തയ്യാറാക്ക തയ്യാറാക്കുക
@v.g.harischandrannairharis56263 жыл бұрын
We, the people of Kerala, don't deserve anything better. Curse on us.
@vipin30393 жыл бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ് ചിന്താഗതി കാരൻ ആണ് പക്ഷെ ഇൗ ചങ്ങായി നേരത്തെ ഒരു കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ച ആൾ അല്ലേ, എന്നിട്ട് അത് കഴിഞ്ഞ് വീണ്ടും വന്നു ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എങ്കിൽ, ഇൗ രാജ്യത്തെ നീതി ന്യായ വ്യവസ്ഥയെ സംശയിക്കേണ്ടി ഇരിക്കുന്നു, ഇങ്ങനെ എങ്കിൽ ആർക്കും ആരെയും കൊല്ലാം പിന്നെയും ശിക്ഷ കാലാവധി കഴിയുമ്പോൾ ഇറങ്ങാം പിന്നെയും കൊല്ലാം പിന്നെയും ഇറങ്ങാം, എന്തോന്ന് നിയമം 🙄
@mysorepak26323 жыл бұрын
ധീരജിനെ കൊന്ന് തിരുവാതിര കളിച്ച വർ സുധാകരനെ തൊട്ടാൽ പൂരം കുളിക്കും
@babichanthomas3296 Жыл бұрын
ഇവിടെ ഒരു നിയമവാഴ്ച ഇല്ലേ കോടതി എന്തെടുക്കുകയാണ് ഒന്നും മിണ്ടുന്നില്ല വളരെ കഷ്ടം തന്നെ
@babichanmammoottilchacko46693 жыл бұрын
കേരളത്തിൽ പ്രസിഡൻ്റ് ഭരണം അനിവാര്യം
@shibukalathingal30 Жыл бұрын
എല്ലാം അറിയുന്ന ഈ അവതാരകനെ ഇൻറലിജൻസിൽ എടുക്കാമായിരുന്നു ഭയങ്കരൻ തന്നെ
@SKBhavan3 жыл бұрын
ഈ ഭരണം ആണ് ജനം ആഗ്രഹിക്കുന്നത്. ഇനി aduth10 വർഷം കൂടി കമ്മ്യൂണിസ്റ്റ് ഭരിക്കണം അപ്പോൾ കേരളത്തിലെ ജെനങ്ങൾ ബംഗാളിലോട്ടു പണിക്കു പോകുന്ന സ്ഥിതി ഉടനെ ഉണ്ടാകു
@gemgeorge10123 жыл бұрын
🙏
@soysanu32023 жыл бұрын
സുധാകരനെ തട്ടിയാൽ പിണറായിയെ തട്ടും.
@ambilys94443 жыл бұрын
ചുവന്ന സ്വർണക്കൊള്ളയുടെ,, ഉപജ്ഞാ താവ്
@devanandha2703 жыл бұрын
ഈ ഉശിർ അഭിമന്നുവിനെ കൊന്നപ്പോൾ ഉണ്ടാവേണ്ടത് ആയിരുന്നു അന്ന് sdpi ഇന്റെ മുന്നിൽമുട്ട് മടക്കി നിന്നു തിരിച്ചു കിട്ടുമെന്ന് പേടിയിൽഒരു കൂട്ടിയെ പോലും സിപിഎം തൊട്ടിട്ടില്ല
ഇതൊന്നും അംഗീകരിക്കാൻ പാടില്ല. ഒരാളെ കൊല്ലുമെന്ന് പരസ്യമായി വിളിച്ചു പറയുന്ന വരെ ഇങ്ങനെ വിട്ടാൽ നാടിനാപതാണ്.... രാജ്യത്തിനു അഭമാനമാണ്
@vinodhanic18062 жыл бұрын
ആകാശമായാലും പാതാളമായാലും ഈ ജന്മങ്ങൾ പട്ടി ചാവുന്ന പോലെ ചാവും
@Kaval8123 жыл бұрын
Ks❤️ CPM തുലയട്ടെ
@rajumohan87033 жыл бұрын
എന്താണ് ഷാജൻ സാർ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.. എങ്ങോട്ടാണ് നാം പൊയ്ക്കൊണ്ടിരിയുന്നത്..?
@shomas79363 жыл бұрын
ആകാശ് തില്ലെങ്കിരി തില്ലാനപാടും
@sunilpunnakkal82633 жыл бұрын
ഈ പറയുന്ന ആകാശിനെ പോലത്തെ ഒരുപാട് ആകാശം മാരെ കണ്ടിട്ടാണ് സുധാകരൻ വന്നത് പിന്നെയല്ലേ ഈ ഒരു കൊലകൊമ്പൻ പോയി പണി നോക്കെടാ നിനക്കൊന്നും സുധാകരനെ ഒരു ചെറിയ വിരൽ തൊടാൻ പറ്റില്ല എനിക്ക്
@prasadprasadvt92383 жыл бұрын
ആകാശ് തില്ലങ്കേരി 😀😀😀ഇവൻ ഉണ്ടായ യന്ത്രം മാറ്റി പിടിക്ക് ۔Ks..Ok
@manjushahariharannair61333 жыл бұрын
സർ...... എന്തേ കേരളത്തിലെ നീതി ബോധമുള്ള വർ ഇതൊന്നും കാണുന്നും കേൾക്കുന്നു മില്ലേ.....
@mohanank43433 жыл бұрын
KILLING is NOT a immoral act for a certain RELIGION in KERALA & majority of that RELIGION is UNITEDLY SUPPORT whatever CPM do under PINARAYISM So worse days are to be happened in KERALA
@SantoshKumarK19593 жыл бұрын
സംഭവാമി യുഗേ യുഗേ വിനാശ കാലേ വിപരീത ബുദ്ധി
@shybujoseph8030 Жыл бұрын
😀😀😀😀എല്ലാം 👍👍👍
@KGF-u8s3 жыл бұрын
എന്നിട്ട് ഇവനെ അവർ കുളിപ്പിച്ച് കിടത്തും പെട്ടിയിൽ അപ്പോൾ സിപിഎം ഇവനൊരു സ്മാരഗം പണിയും
@srahulnambiarАй бұрын
ഈ ഞങ്ങൾ എന്ന് പറയുന്നവർ തന്നെ ഭീരു ആണ് ആകാശു മോനെ 😂😂😂😅
@abrahamlonappan19883 жыл бұрын
കൊലപാതകികൾ ശിക്ഷ അനുഭവിക്കുന്നവർ എല്ലാം പുറത്ത് വിലസ്സുന്നു.
@reshmabai74743 жыл бұрын
കിറ്റപ്പന്റെ അടുത്ത അനുയായി അടുത്ത മുഖ്യമന്ത്രിയാവാം.