മറുനാടൻ എത്രയും വേഗം ഒരു വാർത്ത ചാനൽ തുടങ്ങണം സത്യസന്ധമായ വാർത്തകൾ അറിയുവാൻ അതേ ഉള്ളു മാർഗ്ഗം. ഏതാണ്ട് ഒരു വർഷത്തിന് മുൻപ് ഒരു ജുവലറി തട്ടിപ്പ് ആണ് യെന്ന് പറഞ്ഞ് വാർത്ത ചെയ്തു. ഇപ്പോൾ അത് യഥാർത്യം ആയി അതാണ് മറുനാടൻ മലയാളി ഷാജൻ സ്കറിയ താങ്കൾക്ക് എല്ലാവിധ നന്മകളും ദൈവം തരുമാറാകട്ടെ👍👍♥️♥️
@bijuannayil183614 күн бұрын
ഇത് ആണ് നല്ലത്, ചിലവ് കുറവ്
@ഷൈൻ195614 күн бұрын
ന്യൂസ് ചാനൽ കാണുന്ന ആളുകൾ എണ്ണം കുറവ് എല്ലാവരും യൂട്യൂബിൽ ആണ്
@VargheseC-t5f14 күн бұрын
മറുനാടൻ നല്ല പത്ര പ്രവർത്തകൻ ആണ്. മുന്നേകൂട്ടി കാര്യങ്ങൾ മനുസിലാക്കുന്ന പത്രപ്രവർത്തകൻ.
@jimsonepep53514 күн бұрын
ഷാജനോട് കളിക്കാൻ അൻവറിൻ്റെ കാക്കാത്തലക്കകത്തുള്ള ബുദ്ധി തികയില്ല
@OthuSharafu14 күн бұрын
Onnu podq poora
@saijuvarghese-ox5cd14 күн бұрын
😆😆അൻവറിന്റെ വിവരകേട് കൊണ്ട് അൻവറിന്റെ തന്ത ആരാണ് എന്ന് ലോകം ചർച്ച ചെയ്യേണ്ട അവസ്ഥ.വരെ മറുനാടൻ എത്തിച്ചു. 😄😄😄😄 മറുനാടൻ അഭിനന്ദനങ്ങൾ 👍😄😄😄
@thankamravi851714 күн бұрын
മറുനാടൻ പറയുന്നത് correct ആണ് 👍
@manojsouparnika872714 күн бұрын
മറുനാടനിരിക്കട്ടെ ഒരു കുതിരപ്പവൻ..... 💪💪💪💪💪💪💪
@anuavm14 күн бұрын
കഷ്ടപ്പെട്ട് പണിയും മെനക്കെട്ട് വെയിലത്ത് ക്യു നിന്ന് ഇങ്ങേർക്ക് വോട്ട് ചെയ്ത ജനങ്ങൾ ആരായി.....
@josevd316114 күн бұрын
ഇയാളെ, യുഡിഫ്, ചുമന്നാൽ, നാറും,🙂
@manojmanomanojmano720014 күн бұрын
പക ആത് വീട്ടാനുള്ളതാണ് അൻവറെ ഷാജൻ കലക്കി
@shebaabraham68714 күн бұрын
ചെമ്മണ്ണൂർനെ വിട്ടോ😊
@manojsouparnika872714 күн бұрын
💪💪💪💪💪💪💪💪
@sivad2627vish14 күн бұрын
വളരെ സന്തോഷമായി സാജൻ സക്കറിയ ഈശ്വരൻ എപ്പോഴും നല്ലതിനെ കൂടെയുണ്ടാവും എന്നുള്ളതിന് ഏറ്റവും വലിയൊരു ഉദാഹരണമാണ് ഈ വീണുകിട്ടിയ സന്ദർഭത്തിന് ചേർന്ന മറുപടി ഗോഡ് ബ്ലെസ് യു
@jaijeepanicker850014 күн бұрын
സാർ എനിക്ക് വാക്കുകൾ കിട്ടുന്നില്ല സാറിനെ അഭിനന്ദിക്കുവാൻ അത്രയേറെ സന്തോഷം ഉണ്ട് അൻവറിന്റെ ഈ ഒരു പതനം സാർ മുൻകൂട്ടി കണ്ടിരുന്നു അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ
@biju22314 күн бұрын
'മറുനാടൻ അങ്ങനെ ആകടവും തീർത്തു........
@KannanKannan-lk6fk14 күн бұрын
Ho, പൊളിച്ചു, ഭിത്തിയിൽ ഒട്ടിച്ചു... കിറു കൃത്യമായ ചോദ്യം.. 👍👍👍
@manikantannairb14 күн бұрын
കേരളത്തിലെ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് തൃണമൂൽ പാർട്ടിയെ കേരളത്തിൽ വളർത്തണം അതാണ് അമ്പൂക്കയുടെ ലക്ഷ്യം 😂
@Indian199214 күн бұрын
😂😂😂
@indukumari554614 күн бұрын
Yes
@rahulpalatel700614 күн бұрын
Athu oru brilliant move aanallo🧐
@sanoopsanu683014 күн бұрын
മൊത്തം മുസ്ലിം ആണ് ഉള്ളത് അതിഥി തൊഴിലാളി ആർക്കും സംശയം ഒന്നും ഇല്ലാലോ 😅😅😅😅
@miya410414 күн бұрын
ഇയാള് അഖിലേഷ് യാദവിന് ഓട് പാർട്ടി യിൽചേർക്കുമോ രാജ്യസഭ സീറ്റ് ഒക്കെ ചോദിച്ച് അവരും അടുപ്പിച്ചില്ല
@HameedAP-f4j14 күн бұрын
കുറിക്ക് കൊള്ളുന്ന ചോദ്യം, അൻവർ മറുനാടന്റെ ചോദ്യത്തിന് മറുപടി കൊടുക്കണം.
@josethomas225314 күн бұрын
രാഹുൽ ഗാന്ധിയുടെ ഡി ൻ എ ടെസ്റ്റ് നടത്തണം എന്നു പറഞ്ഞ അൻവറിന്റെ ഡി ൻ എ ടെസ്റ്റ് നടത്തേണ്ട സ്ഥിതി വന്നല്ലോ 😄😄😄😄
@JoshyJoseph-lv3nx14 күн бұрын
ഷാജൻ sir താങ്കൾ സൂപ്പർ ❤❤❤
@riseabovehate254614 күн бұрын
സാറോ 😂😂😂😂
@sunilkuttan95714 күн бұрын
അത് കലക്ക Mr ഷാജൻ അടിപൊളി
@rajendranp741714 күн бұрын
ഷാജൻ സത്യസന്ധനായ ഒരു മാധ്യമ പ്രവർത്തകൻ അൻവറിക്ക അല്ല അദ്ദേഹം അദ്ദേഹത്തിന്റെ ജോലി അനസ്യൂതം തുടരട്ടെ നല്ലൊരു വിശ്വാസി എല്ലാവർക്കും ഇഷ്ടം എനിക്കും ഇഷ്ടം 🙏🙏👍❤️😊
@jainmathew80414 күн бұрын
മറുനാടൻ ഷാജനു അഭിവാദ്യങ്ങൾ.മറുനാടൻ ഷാജനു അഭിവാദ്യങ്ങൾ..മറുനാടൻ മലയാളി സിന്ദാബാദ്..
@basilkomath978014 күн бұрын
മറുനാടൻ ന്യൂസ് ചാനൽ തുടങ്ങണം, ജനങ്ങൾക്ക് കമ്പനി share കൊടുത്ത് മൂല ധനം കണ്ടെത്തണം .......... സത്യം അറിയാൻ മറുനാടൻ❤️❤️❤️❤️❤️❤️ കാണണം.............
@aromalchekavar42314 күн бұрын
സത്യസന്ധമായ വാർത്ത അറിയാൻ ഇപ്പോൾ ഏക ആശ്രയം മറുനാടൻ തന്നെ... മറുനാടൻ ഒരു ചാനൽ തുടങ്ങിയെങ്കിൽ.. മാപ്രകളെല്ലാം പൂട്ടി ഓടിയേനെ
@shebaabraham68714 күн бұрын
കഴിഞ്ഞദിവസം അൽ മുക്താർ സ്വർണ്ണക്കടയുടെ ഉടമ സാജനെ പൂരം ചീത്തയായിരുന്നു ആരും കാണാത്ത ഒരു ചാനൽ സ്വർണ്ണത്തിന്റെ ബിസിനസിനെ കുറിച്ച് ഒന്നും അറിയാത്ത ആൾ വായിൽ തോന്നുന്നത് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട് എന്നൊക്കെ പറയുന്നത് കേട്ടു
@Shanmughadas-pm6cg13 күн бұрын
Pinnalla
@midhunmohan432614 күн бұрын
നിലമ്പുരിലെ വലിയ ജനക്കൂട്ടത്തെ നോക്കി അൻവർ പറഞ്ഞു. നിങ്ങളാണ് എന്റെ ഭാപ്പമാർ
ഇത് പൊളിച്ചു sir.....നിലപാടും credibility യും ഇല്ലെങ്കിൽ ഏതു അൻവറും വെറും 😂
@sethumadhavanv991914 күн бұрын
രാഷ്ട്രീയം ജനസേവനത്തിനായിരുന്നു. ഇപ്പോൾ അൻവറിനെ സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും, ഇന്നത്തെ രാഷ്ട്രീയക്കാർ സ്ഥാനമാനങ്ങൾക്കായി എന്തു മ്ലേച്ഛമായ പണിയും ചെയ്യുമെന്ന്.
@unnikrishnannair627513 күн бұрын
എന്തായാലും ബംഗാളി ഭായിമാർക്ക് ഒരു നേതാവായി!😇😂😀👌
@ANANTHAKRISHNANNAIR14 күн бұрын
അത് വല്ലാത്ത ചോദ്യമായി
@SudhinPs-z7h14 күн бұрын
Marunadan ❤poliiiii
@sreejithsg838814 күн бұрын
Thentha prayogam Powlichu...👍👍👍
@eknairsreeprakash766814 күн бұрын
Mass 🔥🔥🔥
@UllasSandhya-ym6kv12 күн бұрын
ബഹുമാനപെട്ട ഷാജൻ ഇത്ര എങ്കിലും പറഞ്ഞില്ല എങ്കിൽ ഒരു സമാദാനം ഉണ്ടാകില്ലായിരുന്നു
മറുനാടൻ മറുനാടൻ എന്ന് കൂടെ കൂടെ പറഞ്ഞു വെറുപ്പിക്കല്ലേ ഷാജ 😅
@littlewondergirl390114 күн бұрын
ഷാജൻ Sir 🔥🔥🔥🔥🔥🔥🔥🔥🔥🔥
@m4mthruorthodoxy3814 күн бұрын
അന്നത്തെ ആ ഡയലോഗ് കേട്ടതുകൊണ്ട് അന്നും ഇന്നും അത്ഭൂതപ്പെടേണ്ട കാര്യമേയില്ല. അങ്ങേര്, പരസ്യമായിട്ട് വെളിച്ചത്ത് വരാതെ എല്ലാ കളങ്കിതരോടും രഹസ്യബാന്ധവം നടത്തി, എല്ലാ ക്രിമിനലുകളോടും രഹസ്യഉടമ്പടി ചെയ്ത്, അധികാരദുർവിനിയോഗം നടത്തിയാലും, വാക്ക് മാറ്റിപ്പറയാൻ ലജ്ജയേതുമേയില്ലാത്ത ഇന്നത്തെ മലീമസപ്പെട്ട രാഷ്ട്രീയത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം ആണ്. അത് കൊണ്ട്, "തന്ത, തൊലി, ലജ്ജ" ഈ വാക്കുകൾ കൊണ്ടൊന്നും പുള്ളിയെ വീഴ്ത്താമെന്ന് വിചാരിക്കേണ്ട, പ്രിയ ഷാജൻ.
ആൻവർ ഒരു ദിവസം പറയുന്നത് അടുത്ത ദിവസം മാറ്റി പറയുന്നു 😅 കേരളസത്തിൽ മാത്രം കണ്ടു വരുന്ന ഒരു പ്രതിഭാസം ആണ് political nexus എന്നും, സതീശാനും കുഞ്ഹലികുട്ടിയും ഒക്കെ അതിന്റ ഭാഗം ആണന്നും, എന്തു വില കൊടുത്തും ഈ nexus thakarckatha pinarayisatha തകർക്കൻ കഴിയില്ല എന്നു പറഞ്ഞ അൻവർ ഇപ്പോൾ nexus അങ്ങാടി മരുന്നോ പച്ച മരുന്നോ എന്നു തിരിച്ചു ചോദിക്കുന്നു 😅 പൊളിറ്റിക്കൽ നെക്സുസ് തകർക്ക്കാനും കേരളത്തെ രക്ഷിക്കാനും പുതിയ ഒരു അൻവർ ഉയർന്നു വരുന്നത് vara നമുക്ക് കാത്തിരിക്കാം 🎉🎉
@girieesh675714 күн бұрын
Marunaadan❤
@sreejithpj509314 күн бұрын
ലെ അൻവർ -ഇതിനുത്തരം അറിയാമായിരുന്നെങ്കിൽ ഞാൻ എന്നേ കളക്ടർ ആയേനെ 🤧
@audioguytravel14 күн бұрын
മറുനാടൻ 🔥🔥🔥
@mrridiculous393514 күн бұрын
Marunadan exposed the false face of nepotistic and power-hungry politicians. Well done Marunadan❤
@rajuanthonygoldenvoice693914 күн бұрын
Super brother
@humanbeingo14 күн бұрын
അൻവർ കാക്കാ- ഒത്തില്ല ഒത്തില്ല .
@ajinaji219314 күн бұрын
പ്ലിങ് 🤭🔥🙌
@podipooram202414 күн бұрын
👍👍👍😍😍😍
@gokulgopinath737313 күн бұрын
Pwolii
@muralithankappan744613 күн бұрын
Adipoly 😄😄😄😄😄
@evjoseph748214 күн бұрын
ഷാജൻ സാർ വല്ലാത്ത ചോദ്യം ആയിപോയി... 😃😃😃👍👍👍🌹🌹🌹❤️❤️❤️
@sajurocky161014 күн бұрын
സത്യത്തിന് കൂടെ നിൽക്കുന്ന സത്യസന്ധനായ സാജൻ സക്കറിയ ക്കെതിരെ അസത്യത്തിൻ്റെയും ഭരണ സ്വാധീന ത്തിൻറെ യും മറവിൽ കളിച്ച ""അവർക്കെല്ലാം" ദൈവത്തിന്റെ ശിക്ഷ യഥാസമയങ്ങളിൽ കിട്ടിക്കൊണ്ടിരിക്കുന്നു??
@saseendrakumarvadakkiniyat114814 күн бұрын
Super ❤
@moncyoliviya132814 күн бұрын
Superrrrrrrrr👍👏🏻
@chandrababun702714 күн бұрын
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു പാവം അൻവർ
@bennyms719314 күн бұрын
അൽപം കൂടി പോയോ എന്ന് ഒരു സംശയം 😂😂
@udaybhanu215814 күн бұрын
എത്ര എത്ര വെല്ലുവിളികൾ, ഭീഷണികൾ, തെറി വിളികൾ, നടത്തി പുലി പോലെ വന്ന മൊതലുകൾ എലിപോലെ പോയത് ഈ ചാനലിലൂടെ ഒരുപാട് ഒരുപാട് കണ്ടതാണ്. desperate ആകുമ്പോൾ ഇതല്ല ഇതിനപ്പുറവും പറയും. സത്യം തെളിയും.
@arjun7890G14 күн бұрын
ദയവായി satellite channel തുടങ്ങു, കാര്യം ശെരിയാണ് ഇപ്പോൾ കൂടുതൽ ആളുകൾ youtube ഇൽ ആണ് പക്ഷെ മറുനാടൻ channel TV ഇൽ വന്ന് കഴിഞ്ഞാൽ തീർച്ചയായും 70% പ്രേക്ഷകരും ഈ ഒര് channel മാത്രേ കാണുവുള്ളു അങ്ങനെ monopoly ആയി കൊണ്ട് തീർച്ചയായും ലാഭത്തിൽ തന്നെ പൊയ്ക്കോളും
@radhakrishnansouparnika995014 күн бұрын
ഇപ്പോൾ പോയത് ഇൻഡി മുന്നണിയിൽ തന്നെ ആണല്ലോ ഇതിൽ എന്ത് അതിശയം ആണ്
@sureshkumar276714 күн бұрын
എനിക്ക് ഇഷ്ട്ടമായിരുന്നു പക്ഷെ രാഹുൽ ഈശ്വറിന്റെ വീഡിയോ ചെയ്തതോടെ എനിക്ക് എന്തോ ഒരു സംശയം നിങ്ങൾ പൈഡ് ആണോ ഞാനും കുടുംബവും കാണുന്ന ഒരു ചാനൽ ആയിരുന്നു പക്ഷെ ഇപ്പോൾ 😭😭😭😭😭😭
@sureshar456714 күн бұрын
അധികാര മോഹിയാണ് പി.സി.ചാക്കോ. ഇയാളെ കൊണ്ട് ഏതെങ്കിലും ഒരു സംസ്ഥാനത്തിനും ജനങ്ങൾക്കും എന്തെങ്കിലും ഒരു ഗുണം ഉണ്ടായിട്ടുണ്ടോ