പിണറായിയുടെ ഡിജിപിയും തട്ടിപ്പ്കാരൻ...ജപ്തി ചെയ്ത് കോടതി I Case against Kerala DGP

  Рет қаралды 126,644

Marunadan Malayali

Marunadan Malayali

Күн бұрын

ചക്കിക്കൊത്ത ചങ്കരൻ! പിണറായിയുടെ ഡിജിപിയുടെ തട്ടിപ്പിൽ കോടതിയുടെ ചെക്ക്...;
പിണറായിയുടെ ഡിജിപിയും തട്ടിപ്പ്കാരൻ...ജപ്തി ചെയ്ത് കോടതി...
#keralapolice #keraladgp #pinarayivijayan #keralagovernment #mm001 #ME001

Пікірлер: 365
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു 3 ай бұрын
കാരണഭൂതത്തെ എടുത്ത് കിണറ്റിലെറിയേണ്ട കാലം അതിക്രമിച്ചു. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
@sheethalagopalakrishnan3735
@sheethalagopalakrishnan3735 3 ай бұрын
ചക്കിക്കൊത്ത ചങ്കരൻ 😀😀
@vkbabyrajini9927
@vkbabyrajini9927 3 ай бұрын
ആരെടുത്തിടും
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 3 ай бұрын
അവരുടെ വെള്ളം കുടി മുട്ടിപ്പോകും
@bevatsunil4883
@bevatsunil4883 3 ай бұрын
ഇങ്ങനെയുള്ള ഒരു ഡിജിപി കേരളത്തിൽ ഉണ്ടെന്നു പോലും അറിയില്ല. വെറുതേ ഒരു ഡിജിപി.
@devassypl6913
@devassypl6913 3 ай бұрын
പിണറായിക്ക് വേണ്ടപ്പെട്ടവരെ റിട്ടയേർഡ് ചെയ്‌താലും പറഞ്ഞു വിടില്ല ബെഹ്‌റ ടോം ജോസ് ഇങ്ങനെ പലരും
@dharmikvew
@dharmikvew 3 ай бұрын
ഈ നാടിന്റെ അധോഗതിക്ക് കാരണക്കാരായവൻ നശിച്ചു പണ്ടാരടങ്ങും. അത് ജനങ്ങളുടെ ആഗ്രഹവും പ്രാർഥനയുമാണ്.
@sav157
@sav157 3 ай бұрын
ജനത്തിന് അഭിവൃത്തി വരണമെങ്കിൽ എന്നെന്നേക്കുമായി സിപിഎം എന്ന പാർട്ടി അവസാനിക്കണം 🙏🙏
@tgno.1676
@tgno.1676 3 ай бұрын
കോൺഗ്രസ്‌ ഭരിച്ചിട്ടും വലിയ കാര്യമൊന്നും ഇല്ല രണ്ടും കണക്കാ
@rajeevnp2017
@rajeevnp2017 3 ай бұрын
Ldf is the worst party.
@p.nvijayan6447
@p.nvijayan6447 3 ай бұрын
അവസാനിച്ചാൽ പോരാ മാർക്സിനെ ചെഗുവേര, ലെനിൻ, etc ... അവരുടെ എല്ലാം കത്തി ച്ച് കളയണം
@gopinadhankalappurakkal5206
@gopinadhankalappurakkal5206 3 ай бұрын
വേലി തന്നെ വിളവു് തിന്നു തുടങ്ങി😂😂😂 ഭരണവും ആഭ്യന്തരവും അതി കേമം😂😂😂
@OpGaming-cl1ij
@OpGaming-cl1ij 3 ай бұрын
കോൺഗ്രസ് എന്നാൽ കറകളഞ്ഞ ദേശദ്രോഹികൾ ആണ് ഇപ്പോൾ​@@tgno.1676
@Aisha_Muhammad_8
@Aisha_Muhammad_8 3 ай бұрын
നമ്മുടെ കേരളത്തിൽ ഒരൊറ്റ ഒരു ഇരട്ടചങ്കൻ മാത്രമേയുള്ളൂ സാജൻ സ്കറിയ 💪💪💪 കമ്മികൾ അധികാരത്തിലിരിക്കുമ്പോൾ കമ്മി ക്യാപ്റ്റനെ കുറിച്ച് വിളിച്ചു പറയാനുള്ള ധൈര്യം ഡിജിപിയെ കുറിച്ച് പറയാനുള്ള ധൈര്യം🙏 കൃഷ്ണ ധർമ്മത്തിന് വേണ്ടി പോരാടുന്നവർക്ക് ശക്തി നൽകണേ 🙏
@sindhuknair7265
@sindhuknair7265 3 ай бұрын
ഓ.... ഇങ്ങനെ ഒരു ഡിജിപി കേരളത്തിൽ ഉണ്ടായിരുന്നോ!!!!
@gopinathanm7370
@gopinathanm7370 3 ай бұрын
ഇയാൾക്ക് ഡിജിപി യുടെ യൂണിഫോം ധരിച്ചു ഞെളിഞ്ഞിരിക്കുന്നതിനു ഒരു ഉളുപ്പും ഇല്ലല്ലോ. കഷ്ടം തന്നെ
@Abrahambaby-om5xg
@Abrahambaby-om5xg 3 ай бұрын
. ഉന്നതന്മാർ തെറ്റ് ചെയ്താൽ ഇരട്ടി ശിക്ഷയാക്കണം..
@Govinda-Mamukoya
@Govinda-Mamukoya 3 ай бұрын
സത്യസന്ധരായ മുഴുവൻ ഉദ്യോഗസ്ഥരെയും പീഡിപ്പിച്ചു പുറത്താക്കി
@balachandranta7553
@balachandranta7553 3 ай бұрын
D G P senkumar അഴിമതി യില്ല നട്ടെല്ല് പനയപ്പെടുത്താത്ത പോലീസ് b🙏💞🙏🙏
@johnsonvaniyath3630
@johnsonvaniyath3630 3 ай бұрын
ആ അഭിഭാഷകന് ഒരു പൂച്ചെണ്ട് !💐🙏
@elcil.1484
@elcil.1484 3 ай бұрын
❤❤❤
@rajanveegee5588
@rajanveegee5588 3 ай бұрын
പറ്റിയ പോലീസും ആഭ്യന്തരവും
@LDEVI720
@LDEVI720 3 ай бұрын
കള്ളൻ മാർക്ക് " കഞ്ഞി വയ്ക്കാൻ ," കള്ളൻ തന്നെ വേണമല്ലോ ?😂😂😂😂😂
@savithrynair9950
@savithrynair9950 3 ай бұрын
Exactly
@sukumarannair8900
@sukumarannair8900 3 ай бұрын
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകണം. നടപടി സ്വീകരിക്കും.
@elcil.1484
@elcil.1484 3 ай бұрын
👍👍👍👍👍
@gopinadhankalappurakkal5206
@gopinadhankalappurakkal5206 3 ай бұрын
👍🏿👍🏿👍🏿
@remeshkumarmc3123
@remeshkumarmc3123 3 ай бұрын
Its IPS nd not KPS ,a state CM can not extend service length of an IPS offr ..If at all due to any exigencies,state will have to request centre to approve if requested by state
@kavalambalachandran890
@kavalambalachandran890 3 ай бұрын
പിണറായിക്കു പറ്റിയ ഫ്രോഡ് !
@sarasantn9698
@sarasantn9698 3 ай бұрын
ഈ ഒരു തെമ്മാടി ഭരണം മൂലം നല്ലവരായഎത്ര പോലീസുകാരുടെ സീനിയോറിറ്റി നഷ്ടപ്പെടുത്തി അവരുടെ അവകാശങ്ങളെ ചവിട്ടിമെതിച്ചു.
@rajendrans-sd2tb
@rajendrans-sd2tb 3 ай бұрын
മരുമകന്റെ ബന്ധു ആയതുകൊണ്ടല്ലേ ഇയാൾക്ക് സർവീസ് നീട്ടികൊടുത്ത് ഖജനാവ് കൊള്ളയടിക്കുന്നത്
@kavalambalachandran890
@kavalambalachandran890 3 ай бұрын
ഇയാൾക്കെതിരെ ക്രിമിനൽ കെയ്സ് എടുക്കാൻ കോടതിയോട് ആവശ്യപ്പെടണം. ഈ ഒരു കാര്യം കൊണ്ടു തന്നെ അയാൾക്കു നീട്ടികൊടുത്ത രണ്ടു വർഷം കോടതി ഇടപെട്ടു Cancel ചെയ്യണം.
@josemenachery8172
@josemenachery8172 3 ай бұрын
ഇവനെതിരെകേസ്കൊടുക്കാമല്ലൊഎന്താതടസം
@sreesings1
@sreesings1 3 ай бұрын
നാല് വോട്ടിനുവേണ്ടി സ്വന്തം മകളേ കൂട്ടിക്കൊടുത്ത കാരണവർ, 2 വർഷം ഡിജിപിക്ക് സർവ്വീസ് കൂട്ടി കൊടുത്തത് വല്യ വാർത്തയാണോ....സാറേ.
@Rajprasad-hc1yz
@Rajprasad-hc1yz 3 ай бұрын
ഇനിയൊരു ചാൻസ് കിട്ടിയാൽ മകൾക്കു മൂന്നാം ഊഴവും തരപ്പെടുത്തും.
@rockey4017
@rockey4017 3 ай бұрын
😅😅😅😅😅😅😅😅
@sureshkg1496
@sureshkg1496 3 ай бұрын
😂😂😂
@elcil.1484
@elcil.1484 3 ай бұрын
😂😂😂
@csatheesc1234
@csatheesc1234 3 ай бұрын
​@@Rajprasad-hc1yzമുന്നിൽ ആദ്യ ഫർത്താവിന്റെ നിക്ഷേപം യുകെ യിൽ പിന്നിൽ രണ്ടാം കെട്ടിയോന്റെ നിക്ഷേപം നടക്കുന്നു മൂന്നാമൻ എന്തോ ചെയ്യും ഇവിടെ സമ്പാദിക്കും 🤣🤣🤣🤣🤣🤣🤣
@MANOJ9424
@MANOJ9424 3 ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി ഇദ്ദേഹത്തെ ഡി ജി പി ആക്കിയപ്പോഴും സർവീസ് നീട്ടി കൊടുത്തപ്പോഴും കേരളാ ജനത തീരുമാനിച്ചു അദ്ദേഹം പാർട്ടിയുടെ തത്വങ്ങൾ പിന്തുടരുന്നവനാണെന്ന്..
@PeterKallinal-wc9tl
@PeterKallinal-wc9tl 3 ай бұрын
കള്ളനെ കാവൽ ഏല്പിച്ചു എന്നപോലെ ഇപ്പോൾ ശരിയായി
@shainvyom
@shainvyom 3 ай бұрын
ചേര തിന്നും നാട്ടിൽ ചെന്നാൽ നടു കണ്ടം തിന്നണം. എന്നും പറയാം.
@narayanankutty5973
@narayanankutty5973 3 ай бұрын
അഭിഭാഷകന് ആയിരമായിരം അഭിനന്ദങ്ങൾ. ഈ വക ആൾക്കാരെയാണോ വീണ്ടും സെർവിസിൽ തുടരാൻ അനുവദിച്ചത്. എന്തൊക്കെയാണ് ഈ കേൾക്കുന്നത്
@indiraep6618
@indiraep6618 3 ай бұрын
യഥാ രാജ തഥാ പ്രജാ
@Dominic44533
@Dominic44533 3 ай бұрын
--------🌹ഇപ്പോൾ മനസ്സിലായില്ലേ നിയമം എല്ലാവർക്കും തുല്യമല്ലെന്നു. DGP- യാണെങ്കിൽ പോലീസ് കേസെടുക്കില്ലെന്നു മനസ്സിലായില്ലേ -------
@citizenkane9222
@citizenkane9222 3 ай бұрын
പാർട്ടിയും ഭരണവും ശരിയായിട്ട് ഇപ്പോൾ എന്ത് വേണം, തൈക്കണ്ടി കുടുംബത്തിന്റെ കാര്യങ്ങൾ ഒക്കെ ഭേഷാ നടക്കുന്നുണ്ടല്ലോ 😈
@paulpj9678
@paulpj9678 3 ай бұрын
അയ്യേ കാരണഭൂതമേ ഇതാണോ താങ്കളുടെ പോലീസ് മേധാവി.
@sudarsananps2525
@sudarsananps2525 3 ай бұрын
അതാണ് പറയുന്നത് ഈ പാർട്ടിയെ പറ്റിനിങ്ങൾക്ക് ഒന്നുമറിയില്ല എന്ന്
@bsnair6487
@bsnair6487 3 ай бұрын
ഗോവിന്ദൻ മാഷിന് ഇക്കാര്യത്തിൽ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോ? ഇല്ല.😢😢😢
@Jubylive
@Jubylive 3 ай бұрын
ശ്രി. ഹോർമിസ് തരകന് ശേഷം കേരളത്തിൽ വളരെ നല്ല കഴിവും ആർജ്ജവവും ഉള്ള ഒരു DGP ഉണ്ടായില്ല 🤔
@savithrynair9950
@savithrynair9950 3 ай бұрын
Kazhivullavar vendenghilo?
@sajeevkumar4503
@sajeevkumar4503 3 ай бұрын
കഷ്ടം. ഈ പാർട്ടി നശിച്ചു പൊയില്ലെങ്കിലെ പറയാൻ ഉള്ളു
@allvediosmidea5020
@allvediosmidea5020 3 ай бұрын
പണം കൊടുത്തതിനു ശേഷം ആണോ ഇതൊക്കെ അന്വേഷിക്കുന്നത്. വാങ്ങാൻ ഉദ്ദേശിക്കുന്നതിനു മുൻപേ ഈ സർട്ടിഫിക്കറ്റ്കളുടെ എല്ലാം ഡ്യൂപ്ലിക്കേറ്റ് കൈമാറണം.
@csatheesc1234
@csatheesc1234 3 ай бұрын
എല്ലാം പടച്ചവന്റെ നാമത്തിൽആണ് കൊടുക്കുന്നത് രണ്ടും മതം അറ്റംമുറിക്കപ്പെട്ടവർ അല്ലേ
@nadarajanachari8160
@nadarajanachari8160 3 ай бұрын
വിശ്വാസം, അതല്ലേ എല്ലാം!
@michaeltp4725
@michaeltp4725 3 ай бұрын
ഇപ്പോളത്തെ അവസ്ഥയിൽ ലോകത്തുള്ള എല്ലാ കള്ളന്മാർക്കും, കൊള്ളക്കാർക്കും ഇവിടെ സുഭിക്ഷം, പെൻഷൻ പോകുന്ന എല്ലാ കള്ളന്മാർക്കും ഇവിടെ സുഖവാസം.
@gopinathannairmk5222
@gopinathannairmk5222 3 ай бұрын
DGP ഇത്തരക്കാരനാണെങ്കിൽ അതിന് താഴെയുള്ളവർ എത്തരക്കാരായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നവുതെയുള്ളു. പോലീസ് മേധാവി തന്നെ പറ്റിപ്പുകാരനാണെങ്കിൽ, പോലീസ് വകുപ്പിനെപ്പറ്റി എന്ത് പറയാൻ?🙆🙈
@Prasadvak
@Prasadvak 3 ай бұрын
എവിടെ സതീശൻ? ഇതുവരെ അറിഞ്ഞു കാണില്ല? പറ്റിയ പ്രതിപക്ഷ നേതാവ്!!
@jpsworld108
@jpsworld108 3 ай бұрын
ഇത് ശരിക്കും ഭരണഘടന വിരുദ്ധം അല്ലേ ?? പൊതു താൽപര്യ ഹർജി ഫയൽ ചെയ്തു ഈ കാലാവധി നീട്ടൽ റദ്ദ് ചെയ്യണം
@t.kprakashnair4460
@t.kprakashnair4460 3 ай бұрын
ഇയാൾ DGP സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല
@rajukr6664
@rajukr6664 3 ай бұрын
ഡിജിപി ആയിരിക്കാൻ എന്തുകൊണ്ടും യോഗ്യനാണ് ഈ മഹാൻ....
@RajanChinnan
@RajanChinnan 3 ай бұрын
ഇവിടെ ഒരു എതിർ പക്ഷം ഉണ്ടല്ലോ അവരുടെ പണി എന്താണ്.
@K.J.F_1980
@K.J.F_1980 3 ай бұрын
നക്കി കൊടുക്കൽ
@AnoopVE-jl3zf
@AnoopVE-jl3zf 3 ай бұрын
ithokkethanne
@rockey4017
@rockey4017 3 ай бұрын
ചെരക്കല്‍😅
@sandrosandro6430
@sandrosandro6430 3 ай бұрын
വോട്ട് ബാങ്കോളികൾ
@sadeesanmb9082
@sadeesanmb9082 3 ай бұрын
Vote bank politics
@RajanChinnan
@RajanChinnan 3 ай бұрын
ഈ നാട്ടിൽ എന്തും നടക്കും അതിന്‌ കാവൽ ഇരിക്കുന്നതാണോ എതിർപക്ഷത്തിൻ്റെ പണി.
@subashmathew4420
@subashmathew4420 3 ай бұрын
നാണം കെട്ടവൻ ഇറങ്ങിപ്പോയ്ക്കൂടെ. ഒരു സാഹിബ് ഭൂ
@PramodNanu-h1d
@PramodNanu-h1d 3 ай бұрын
പുതിയനിയമം ഈ കേസിൻ തുടങ്ങിയാൽ നല്ല ഐശ്വര്യം ആയിരിക്കും
@MohananPk-r2n
@MohananPk-r2n 3 ай бұрын
തിരുത്തും തിരുത്തും എന്ന് പറഞ്ഞിട്ട് എന്താണ് ഇവർ തിരുത്തിയത്. അവരുടെ പാർട്ടിയിലുള്ള കാര്യങ്ങൾ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അല്ലാതെ ജനങ്ങളുടെ മുകളിൽ അടിച്ചേൽപ്പിച്ച നികുതിയും വില വർദനവുമൊന്നുമല്ല ഇവർ തിരുത്തുന്നത്. ജനങ്ങൾക്ക് വേണ്ടത് ചെയ്ത് കൊണ്ടാണ് തിരുത്തേണ്ടത്.😢😢😢😮😮
@true-jq8gg
@true-jq8gg 3 ай бұрын
മുന്പേ ഗമിക്കും ഗോവ് തന്റെ പിൻപേ ഗമിക്കും ബഹു ഗോക്കളെല്ലാം
@b2bspy503
@b2bspy503 3 ай бұрын
ആലീബാബയും 41കള്ളന്മാരും... ആരാണാ ആവോ ആദ്യം പറഞ്ഞത്... അയാൾ ഗുളികൻ നിൽക്കുന്ന സമയത്താവും പറഞ്ഞത്. ആചട്ടായി
@kebeerkebeer2536
@kebeerkebeer2536 3 ай бұрын
മുസ്ലിങ്ങളോട് ഭയങ്കര സ്നേഹമാണല്ലോ പിണറായി വിജയനെ 😂😂😂😂
@philiposechurulayil5079
@philiposechurulayil5079 3 ай бұрын
വഞ്ചനാ കുറ്റം ക്രിമിനൽ അല്ലേ
@shainvyom
@shainvyom 3 ай бұрын
ആശാന് അടുപ്പിലും ആക്കാം. കേട്ടിട്ടില്ലേ? 😂😂😂
@rajendrantm5921
@rajendrantm5921 3 ай бұрын
തെറ്റ് തിരുത്തലിന്റെ ഓരോ ഘട്ടങ്ങൾ പുരോഗമിക്കുന്നു. ഇനി തെറ്റ് തിരുത്താൻ അവസരം കിട്ടില്ലല്ലോ.
@rajanthomas1142
@rajanthomas1142 3 ай бұрын
ഇവിടുത്തെ പ്രതിപക്ഷം നോക്കുകുത്തിയായി നിൽക്കുന്നു. ഇയ്യാൾ DGP പദവിക്കു യോഗ്യൻ അല്ല.
@sunithamenon5789
@sunithamenon5789 3 ай бұрын
വെറുതെയല്ല കേരളം കുട്ടി ചോറായി വരുന്നത്
@samoommen2177
@samoommen2177 3 ай бұрын
ഇയാള് വന്ന സമയം മാപ്ര കള് എഴുതി തങ്കം പിടിച്ച മനുഷ്യൻ അണ് എന്ന്,😂
@manikerla8363
@manikerla8363 3 ай бұрын
ഇതൊക്കെയെന്ത് കുന്ന് കുലുങ്ങിയാലും കുഞ്ഞാച്ചു കുലുങ്ങില്ല 😂
@jayanmankara8605
@jayanmankara8605 3 ай бұрын
ആകമാനം തട്ടിപ്പും വെട്ടിപ്പും ഒരു മുഖമുദ്രയായി മാറുന്ന ദുഃഖകരമായ അവസ്ഥ.. 🤔
@sundaresankunhan7322
@sundaresankunhan7322 3 ай бұрын
ഇങ്ങനെ ഉള്ളവനെയൊക്കെയാണ് പിണറായിക്ക് ഇഷ്ടം, അത്തരം ക്രിമിനൽ ആണല്ലോ പിണറായിയും.
@nadarajanachari8160
@nadarajanachari8160 3 ай бұрын
അത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും മനസ്സിലാവും
@sasipallakat8548
@sasipallakat8548 3 ай бұрын
വിജയൻ താക്കോൽ കൊടുത്തത് അർഹതയുള്ള ആൾക്കു തന്നെ
@rajeev5693
@rajeev5693 3 ай бұрын
ക്രിമിനലായ മുഖ്യമന്ത്രിക്ക് ഇഷ്ടം ക്രിമിനലുകളെ 🐲
@sankarannairm3316
@sankarannairm3316 3 ай бұрын
ജേക്കബ് ജോർജോ,സെൻകുമാറൊ ഒന്ന് കോടതിൽ ഒരുപരാധി കൊടുത്താൽ തീരാവുന്ന പ്രശ്നമേഉള്ളൂ.
@madhusudhananm7274
@madhusudhananm7274 3 ай бұрын
മെയ്തീനേ ആ ചെറിയേ..... സ്ക്രൂ ഡൈവ റിങ്ങെടുത്തേ ഇപ്പ ശരിയാക്കി തരാം .....
@tkdhanesh01
@tkdhanesh01 3 ай бұрын
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
കാല..... ഭൂതം..... ചതിയൻ.... ചന്ദു... 🌹🌹
@rekhashajirekha3180
@rekhashajirekha3180 3 ай бұрын
ഈ കൂട്ടത്തിൽ കൊള്ളാവുന്ന ഒരുത്തനുമില്ലേ... 😄😄😄😄
@meghanathanbahuleyan3134
@meghanathanbahuleyan3134 3 ай бұрын
മാധൃക ഡജിപി അവാർഡ് കൊടുത്തു ഓഗസ്റ്റ് 15 നു പറേഡിൽ ആദരിക്കണം😂
@isacpabraham7723
@isacpabraham7723 3 ай бұрын
എംപ്രാനല്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും. എത്ര അന്വർത്ഥമായ പഴമൊഴി 😂😅
@m.m.vlogsinpandalam3665
@m.m.vlogsinpandalam3665 3 ай бұрын
തട്ടിപ്പിന്റെ ഭരണം എന്ന് തെളിയിച്ചു നമ്മുടെ മുഖ്യൻ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
ഷാജൻജി your chanel is now given currect news. Thank you somuch.
@radharajan2770
@radharajan2770 3 ай бұрын
ഇവരെല്ലാം നമ്മുടെ നാടിന്റെ അന്തകൻമാരായി അവതരിച്ചതാണോ....എല്ലാം ഒരേ സ്വഭാവക്കാർ ഭരണനേതൃത്വത്തിലും അവരെ ഭരിക്കാൻ സഹായിക്കുന്നവരും എല്ലാം ഒരേ ഇനത്തിൽ പെട്ടവരായിപോയല്ലോ....
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
പണം റായി and his supporters. Very dainger in kerela..
@pioneer2366525
@pioneer2366525 3 ай бұрын
സാദാരണ cpo ആയിരുനെങ്കിൽ എപ്പോ സസ്‌പെൻഡ് ചെയ്തേനെ
@raviks2673
@raviks2673 3 ай бұрын
Political support
@ramakrishnantk7658
@ramakrishnantk7658 3 ай бұрын
ഏറ്റവും ഉയർന്ന നിയമപാലകൻ 😂😂😂😂😂😂 പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ? അതെ ഇതു ഖേരളമാണ്.😂😂😂
@MadhuMadhu-es7kr
@MadhuMadhu-es7kr 2 ай бұрын
ഏറ്റവും മുകളിലെ ഉദ്ദ്യോഗസ്ഥൻ കിമിനൽ പിന്നെ താഴോട്ട്ള്ളവർ എങ്ങനെയായിരിക്കുമെന്ന് പറയണ്ടല്ലോ? SFI ക്ക് പറ്റിയ DGP🤔☠️
@krishimalayalam1005
@krishimalayalam1005 3 ай бұрын
എല്ലാ മാധ്യമങ്ങളിലും വാർത്ത വന്നശേഷം നിങ്ങൾ പ്രതികരിച്ചിട്ട് ഒരു ഫലവുമില്ല
@ppgeorge5963
@ppgeorge5963 3 ай бұрын
ഇവിടെ ഒരു ഡിജിപി ഉണ്ടെന്നുള്ള കാരൃം ഇപ്പോഴാണ് അറിയുന്നത്
@sandrosandro6430
@sandrosandro6430 3 ай бұрын
സാഹിബ് അല്ലേ. അങ്ങനെയേ വരൂ
@niyamajalakam6316
@niyamajalakam6316 3 ай бұрын
കേസ് തെളിവെടുത്ത് വിധിക്കാൻ ഇനി മൂന്നു വർഷം എടുക്കും.
@kesavadas5502
@kesavadas5502 3 ай бұрын
കേരള പോലീസ് സ്ട്രോങ്ങ്‌ ആണ് 🤭
@thetruth9377
@thetruth9377 3 ай бұрын
എന്തിന് ഇങ്ങനെ ഒരു യന്ത്രത്തിനെ
@Pradeep-eg8wi
@Pradeep-eg8wi 3 ай бұрын
അനുസരണയുണ്ടെങ്കിൽ അഴിമതിക്ക് കണ്ണടക്കാം.
@madhunair5471
@madhunair5471 3 ай бұрын
മുഖ്യമന്ത്രി രാജീവക്കണം 😅😅😅😅
@sasisasi9554
@sasisasi9554 3 ай бұрын
മനസ്സിലായോ. മനസ്സിലായി. പ്രീണനം. ...പ്രീണനം. . ....
@sr.elsykuriankurian842
@sr.elsykuriankurian842 3 ай бұрын
Shame on Pinaraye Vijayan
@allvediosmidea5020
@allvediosmidea5020 3 ай бұрын
പണം കൊടുത്തതിനു ശേഷം ആണോ ഇതൊക്കെ അന്വേഷിക്കുന്നത്. വാങ്ങാൻ ഉദ്ദേശിക്കുന്നതിനു മുൻപേ ഈ സർട്ടിഫിക്കറ്റ്കളുടെ എല്ലാം ഡ്യൂപ്ലിക്കേറ്റ് കൈമാറണം.
@Rajesh.Ranjan
@Rajesh.Ranjan 3 ай бұрын
What would be the rest if DGP is like this ? We cannot even believe government officials.!!
@roshinisatheesan562
@roshinisatheesan562 3 ай бұрын
സത്യസന്ധമായ നീതി🙏🙏🤝👍
@kshemaraj1372
@kshemaraj1372 3 ай бұрын
പിണറായിക്ക് ഇത്തരം ആളുകൾ ആണ് ആശ്രയം...
@sravansanthosh8029
@sravansanthosh8029 3 ай бұрын
😂 മരുമോൻ്റെ ആളാണ്😢😢😢😢
@GeethaSurendran-rq2rz
@GeethaSurendran-rq2rz 3 ай бұрын
Ethra adikondalum padikkilla kerala janatha. Kashtam
@vidhiyakv6128
@vidhiyakv6128 3 ай бұрын
മറുനാടനിൽ varthavannal ജനങ്ങൾ അറിയുള്ളൂ.അതെറുശത്യമാണ്😅😅
@kumarchn
@kumarchn 3 ай бұрын
What a shame
@gopim.k221
@gopim.k221 2 ай бұрын
മോന്തായം വളഞാണല്ലോ...പിന്നെ. എന്നാലും പോലീസ് തലപ്പത്തുള്ള ഒരാൾ ഒരിക്കലും ഇങ്ങനെ ആകാൻ പാടില്ല
@rummer62
@rummer62 3 ай бұрын
ഇയാൾ വലിയ സത്യസന്ധനും യോഗ്യനുമാണ് എന്നാണ് ഇവിടെ എല്ലാ മാപ്രകളും പറഞ്ഞുകൊണ്ടിരുന്നത് 😂
@rahman90686
@rahman90686 3 ай бұрын
Ivan pinarayide adima😂😂
@babyampatt468
@babyampatt468 3 ай бұрын
ചില പ്രത്യേക വിഭാഗക്കാർക്ക് ഇന്ത്യൻ നിയമങ്ങൾ ബാധകമല്ല എന്ന് അറിയില്ലേ ....മറുനാടൻ മലയാളി 😂😂
@MeraNaamഷാജി
@MeraNaamഷാജി 3 ай бұрын
ഇയാളുടെ ഭാര്യ പോലീസ് ഡ്രൈവറെ മർദ്ദിച്ച case ഒന്നുമായില്ല!!🤔🤔
@rameshg7357
@rameshg7357 3 ай бұрын
The Pinarayists have established a strong hold on the total governance of Kerala. If DGP is such type how can one expect justice. It’s time for the Governor to intervene
@koshycherian591
@koshycherian591 3 ай бұрын
കെഴങ്ങന് കെഴങ്ങൻ തന്നെ വേണം കൂട്ടിന്.
@malathimenon6514
@malathimenon6514 3 ай бұрын
Birds of the same feather flock together. Law makers are law breakers!!!!What a pathetic state of the most litreate state and God's own Country , have to bear a pack of criminals as rulers😢😢😢
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
Now cpm and political islam is working joint togerther. It is very dainger in kerala. and bharath.
@Jose-e6m
@Jose-e6m 3 ай бұрын
നിയമങ്ങൾ സാധാരണക്കാരെ മാത്രം ബാധിക്കുന്നു. കാരണം കേസ് നടത്താനുള്ള പണവും അറിവും ഇല്ലാത്തത് കൊണ്ട്.
@sanalkumarpn3723
@sanalkumarpn3723 3 ай бұрын
ഈ നിർഗുണ പരബ്രഹ്മത്തിനെ ആണ് രായാവി ൻ്റെ അപ്പീസിൽ ഇരിക്കുന്നവർക്ക് ഇഷ്ടം .അതാണ് നീട്ടി കൊടുത്തത്. അസൽപാവ😂
@Vascodecaprio
@Vascodecaprio 3 ай бұрын
ഇപ്പോൾ മനസ്സിലായല്ലോ എങ്ങനെയാണ് ബംഗാളും ത്രിപുരയും ഇപ്പോൾ ഒറ്റാലിൽ കിടക്കുന്ന പിശാചിന്റെ നാടും പോകുന്നതെന്ന് 😮😮😮 തസ്‌ക്കര വീര കൂട്ടാഴ്മ 😄വേലി തന്നേ വിളത്തിന്നുമ്പോൾ സാധാരണക്കാരുടെ അവസ്ഥ എന്താകും ഗോവിന്ദ ആകുമോ ഗോവിന്ദആ 😭😭
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН