മുണ്ടുപൊക്കിയവന്റെ ചന്തിക്ക് നല്ല തേപ്പ് കൊടുക്കണം l Adoor

  Рет қаралды 415,877

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер
@rajirajesh4590
@rajirajesh4590 3 күн бұрын
ചിലപ്പോൾ ആ പെൺകുട്ടി ലോകം അറിയുന്ന പാട്ടുകാരി ആവും.... ഇത്രയും അപമാനിച്ചതിന് ദൈവം മറുപടി കൊടുക്കും
@samjohn9061
@samjohn9061 3 күн бұрын
Yes, I agree . . .
@New24fight-k6b
@New24fight-k6b 3 күн бұрын
സത്യം.. ഇത് ആ കുട്ടിക്ക് ഗുണകരമായി വരട്ടെ❤❤
@sasheendranp4599
@sasheendranp4599 3 күн бұрын
sathyam❤❤❤🙏🙏🙏
@ronyxplore7943
@ronyxplore7943 3 күн бұрын
Ya definitely she will become a good singer. ഈ മെസ്സേജ് ഇട്ട ഭവതി നല്ല സുന്ദരിയാണല്ലോ. ഒരു reply തരൂ pls 😀😃.
@bhasiraghavan9513
@bhasiraghavan9513 3 күн бұрын
Thirchayaum
@rajivpillai5914
@rajivpillai5914 3 күн бұрын
ഈ കൊച്ചിരാജാവിൻറെ പ്രകടനം വളരെ സഹിഷ്ണുതയോടെ കണ്ട് കസേരയിലിരുന്ന യന്ത്രമനുഷ്യർക്ക് നല്ല നമസ്ക്കാരം
@sabup.v1161
@sabup.v1161 3 күн бұрын
സത്യം
@shijiroy8550
@shijiroy8550 3 күн бұрын
സത്യം 🙏
@hibaskhaan
@hibaskhaan 3 күн бұрын
വിരൽ നമസ്കാരം ആണ് കൊടുക്കേണ്ടത്
@babylonianedits3980
@babylonianedits3980 3 күн бұрын
😂
@remyadeepu7746
@remyadeepu7746 3 күн бұрын
ഇവിടെ എങ്ങാനം ആയിരിക്കണം.. ഞങ്ങൾ കല്ലെറിഞ്ഞു അവനെ വീഴ്ത്തിയേനം
@ajayadjsgsjg8337
@ajayadjsgsjg8337 3 күн бұрын
ഓന്റെ ചെപ്പകുറ്റിക് ഒന്ന് പൊട്ടിക്കാൻ ആണൊരുതൽ ഇല്ലാതായിപോയി 👌
@B.A_Sree
@B.A_Sree 3 күн бұрын
Correct 😁
@etmathew4821
@etmathew4821 3 күн бұрын
അതാണ് ശരി
@PremChand-vn3hn
@PremChand-vn3hn 3 күн бұрын
Yes❤
@palodenazeer4782
@palodenazeer4782 3 күн бұрын
@ranjit5229
@ranjit5229 3 күн бұрын
101% സത്യം....അവിടെ ഇരിക്കുന്ന യന്ത്ര മനുഷ്യർ കൂവാൻ മാത്രം അറിയാം...🤬
@jayarajankaloor
@jayarajankaloor 3 күн бұрын
നല്ല മര്യാദയുള്ള കാണികൾ,👌👌 ഒരു പെൺകുട്ടിയെ സമൂഹമധ്യത്തിൽ.. ഒരു ആഭാസൻ, നിർത്തി പൊരിപ്പിച്ച്, അപമാനിച്ച് വിട്ടപ്പോൾ..ഒരക്ഷരം പറയാതെ,അനങ്ങാതിരുന്നവർക്ക്.. നമോവാകം..👌👌 ആ പാട്ടുകാരി പെൺകുട്ടി..മിടുക്കിയായി, നല്ലൊരു പാട്ടുകാരിയായി..ഭാവിയിൽ ഉയരട്ടെ..👌👌👍.. ഗാനമേള ട്രൂപ്പുകാർ,സംസ്കാരവും.. വിനയവും.. ഉള്ളവർ ആയതിനാൽ.. ആ സ്റ്റേജ് ഷോ.. താറുമാറായില്ല..ആ സാംസ്കാരിക സമിതിയുടെ.. സംസ്കാരം എത്രത്തോളം ആണ് എന്ന്..ഇതോടെ മനസ്സിലായി..👌
@DevadasDas-l7h
@DevadasDas-l7h 3 күн бұрын
ക്രിസംഗികളെ പോലെ നല്ല മര്യാത യുള്ള സമൂഹം
@DevadasDas-l7h
@DevadasDas-l7h 3 күн бұрын
മലപ്പുറത്ത് ആണ് ഇങ്ങനെ സംബവിച്ചതെങ്കിൽ , ആ പറഞ്ഞവന് പിന്നെ കാണില്ല.ഇത് മുഴുവൻ ക്രൈസങ്കി കളാണെന്നു തോന്നുന്നു.ഇവർ ഒളിഞ്ഞിരുന്നെ പ്രതികരിക്കൂ .
@viki_ramjay9358
@viki_ramjay9358 3 күн бұрын
​@@DevadasDas-l7hക്രിസങ്കിയല്ല സുഡുക്കമ്മിയെപ്പോലെ...
@maanitom6920
@maanitom6920 3 күн бұрын
​@@DevadasDas-l7hനല്ല പന്നിFry കഴിക്കു,നിൻ്റെ കൃമിശല്യം മാറും.
@prakash45483
@prakash45483 3 күн бұрын
മലയാളികൾ പ്രബുദ്ധരല്ലേ
@mattackal1033
@mattackal1033 3 күн бұрын
സാരമില്ല .. പോട്ടെ .. ആ മോൾ ( ആരതി, അല്ലേ ) ഒരു കാലത്ത് കഴിവു തെളിയിച്ചു മധുരമായി പകരം വീട്ടിയിരിക്കും. എൻ്റെ പ്രാർത്ഥന 😊
@andrewskjandrews6259
@andrewskjandrews6259 12 сағат бұрын
എൻ്റെയും
@princyjoseph9845
@princyjoseph9845 3 күн бұрын
ബംഗാളിക്ക് കേരളത്തിൽ പാടാം ഒരു മലയാളിക്ക് കേരളത്തിൽ പറ്റില്ല
@sasitrikaripur4639
@sasitrikaripur4639 3 күн бұрын
ഷാജൻ ഇത്രയും വലിയ ന്യൂസ്‌ എവിടെയും വന്നില്ല ഇവിടെയാണ് അങേയെ ഇഷ്ടം ആ മകൾക്കു ഉണ്ടായ. മാനസിക വിഷമം ആരും കണ്ടില്ല. ആരും ഞെട്ടിയില്ല
@ShibutiShibuti
@ShibutiShibuti 2 күн бұрын
ഇത് മൂന്നുനാല് ദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ആണ്... 6 youtubers എങ്കിലും ഇത് പ്രചരിപ്പിച്ചു കഴിഞ്ഞു..
@AjayFrancis-ps3dd
@AjayFrancis-ps3dd Күн бұрын
അവന്റെ ഓവർ ഷായിനിങ്
@SN.MEDIA2.0
@SN.MEDIA2.0 3 күн бұрын
മദ്യ പിച്ചു വെറും ലോക്കൽ ചട്ടമ്പി പോലെ നടക്കുന്ന ക്ലബ് മെമ്പർ
@bijudaniel3909
@bijudaniel3909 3 күн бұрын
Pooooo,gfhfhggggg&₹&₹ nte cheppaykku onnu kodukku...
@SatheeshManamboor
@SatheeshManamboor 3 күн бұрын
അവൻ കഞ്ചാവിന് അടിമ
@ABM257
@ABM257 3 күн бұрын
കാഴ്ച്ചക്കാരായി നിന്ന നാട്ടുകാർ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ അവൻ്റെ ചട്ടമ്പിത്തരം അപ്പോൾ തന്നെ തീർക്കാമായിരുന്നു
@Indian1992
@Indian1992 3 күн бұрын
സത്യം
@manishaji1124
@manishaji1124 3 күн бұрын
Sathyam. avante cheppakkitte kodukkan arumillathepoyi
@paulcherian3680
@paulcherian3680 3 күн бұрын
സത്യം 👌
@Rakshasan34
@Rakshasan34 3 күн бұрын
Correct.. നട്ടെല്ലില്ലാത്ത നാട്ടുകാർ... ഇന്നത്തെ കാലത്ത് പലരും ഇങ്ങനെയാണ്..പ്രതികരണശേഷി ഇല്ല.
@sunilkumarkumara.s.4095
@sunilkumarkumara.s.4095 3 күн бұрын
Evanepolulla thayolikal illathakanam. Evan ethu poottile nattukarana.
@ItsmeRajeev.
@ItsmeRajeev. 3 күн бұрын
ഒരു പെൺകുട്ടി പാട്ടുപാടാൻ അവസരം ചോദിച്ചതിന്റെ പേരിൽ പൊതുസ്ഥലത്തു അപമാനിക്കപ്പെടുന്ന കാഴ്ച കണ്ടുകൊണ്ടിരുന്ന നാട്ടുകാർക്ക് നല്ല നമസ്കാരം 🙏
@palodenazeer4782
@palodenazeer4782 3 күн бұрын
😢😢😢😢😢
@shibujoseph3475
@shibujoseph3475 3 күн бұрын
നാട്ടുകാർക്ക് നടുവിരൽ നമസ്കാരം!
@sivanpillaichithiraputhira9409
@sivanpillaichithiraputhira9409 2 күн бұрын
ഇവനെ ജനം എങ്ങിനെ സഹിച്ചു😢
@manikuttykg6455
@manikuttykg6455 16 сағат бұрын
Avane adichuvidan arumillayirunno avide
@sheethalagopalakrishnan3735
@sheethalagopalakrishnan3735 15 сағат бұрын
ഇവൻ കള്ളോ കഞ്ചാവോ എന്തായാലും നല്ല അടിയുടെ കുറവുണ്ട് ഇവന് അഹങ്കാരി 😡😡
@eldhosepappana6968
@eldhosepappana6968 3 күн бұрын
കുട്ടിയെ അപമാനിച്ചതിനു അവനെതിരെ കേസ് എടുക്കണം
@bineshdavid8842
@bineshdavid8842 3 күн бұрын
ആ പെൺകുട്ടിയ്ക്ക് എൻ്റെ അംശംസകൾ. ആ പെൺകുട്ടി വളരെ ഉയർന്ന നിലയിൽ എത്തട്ടെ.❤
@rstvssss
@rstvssss 3 күн бұрын
ആ കുട്ടിയെ കൊണ്ട് ഇവിടെ ഈ ചാനലിൽ പാടിയ്ക്കണം ❤
@AliceXavier-f6l
@AliceXavier-f6l 3 күн бұрын
Best
@Rosesindecember-u7f
@Rosesindecember-u7f 3 күн бұрын
അതെ, തീർച്ചയായും, ആ കുട്ടിയോടൊപ്പം 👍👍
@KSS11417
@KSS11417 3 күн бұрын
Correct 👌 👍 aa kuttiye evide introduce cheyyanam....kazhivullavare motivate cheyyanam
@user-sp2zy2ln9k
@user-sp2zy2ln9k 3 күн бұрын
ആ കുട്ടി ഉടനെ വൈറൽ ആകും, ആ ഗുണ്ടയുടെ ഇടപെടൽ ദൈവത്തിന്റെ ഇടപെടൽ ആണ്. 🙏
@gangaprasadap8849
@gangaprasadap8849 3 күн бұрын
തീർച്ചയായും... 👍
@sivakumart1
@sivakumart1 3 күн бұрын
ഗാനമേളക്കാർ നല്ല മര്യാദക്കാർ 🎉🎉
@AryaA-g2y
@AryaA-g2y 3 күн бұрын
ഇതുപോലെ യുള്ള വിവരങ്ങൾ ലോകം അറിയുവാൻ ഷാജൻ സാർ തന്നെ വേണം. സാറിന് നന്ദി
@ittoopkannath6747
@ittoopkannath6747 3 күн бұрын
ഇതിൽ അപമാര്യാദയായി അയാൾ സംസാരിക്കുന്നതൊന്നും കേട്ടില്ലല്ലോ.ഒരുനിലക്ക് നാട്ടുകാരിൽ കൂടുതൽ പേർക്ക് പാടാൻ അവസരം കൊടുക്കുന്നതും ശരിയല്ല. അങ്ങനെ ചെയ്താൽ സംഘടകർ തന്നെ പറയും പണത്തിൽ കുറവേ തരികയുള്ളു എന്ന്. ഇതിനൊന്നും നിൽക്കേണ്ട ആവശ്യമില്ല.
@bhaaratheeyan
@bhaaratheeyan 3 күн бұрын
@@ittoopkannath6747 ഓ, ഇതാണോ താങ്കളുടെ മര്യാദ,ഒരു പെൺകുട്ടിയെ പാട്ട് പാടിയതിന്റെ പേരിൽ സ്റ്റേജിൽ നിർത്തി പരസ്യമായി ചോദ്യംചെയ്തത് ?അത് താങ്കളുടെ മകളായിരുന്നെങ്കിലോ?പാട്ട് പാടാൻ കഴിവുള്ള രണ്ടോ മൂന്നോ പേരാണ് ആഗ്രഹം കൊണ്ട് ചോദിക്കുന്നത്, 25ഓളം പേര് വരിയായി നിന്നല്ല,മാത്രമല്ല ആരെയും പുറത്തുനിന്നു പേടിക്കേണ്ട എന്നും തീരുമാനിക്കാം, പ്രാദേശിക ക്ലബ്ബുകൾ (ഈ നാട്ടുകാരിൽ നിന്നു പണം പിരിച്ചു)നടത്തുന്നിടത്തല്ലേ അവസരങ്ങൾ കിട്ടേണ്ടത്?അല്ലാതെ വനിത അവാർഡ് നൈറ്റ് ൽ ആണോ? നിങ്ങൾ ഒക്കെ എങ്ങനെ സമൂഹത്തി ജീവിക്കുന്നു?
@സിദ്ദിഖ്2024
@സിദ്ദിഖ്2024 3 күн бұрын
​@@ittoopkannath6747താങ്കൾ ആണോ ആ മുണ്ട് മടക്കി കുത്തി ഷോ കാണിച്ച വ്യക്തി?. സുഹൃത്തേ സംഘാടകർ ആവശ്യപ്പെട്ടാൽ പാടിക്കുന്നതിൽ എന്താണ് തെറ്റ്? സ്റ്റേജിൽ കേറിയ ആ വിവരദോഷി മദ്യപിച്ചു മുണ്ട് മടക്കിക്കുത്തി കാണിച്ച പ്രകടനം താങ്കൾ ന്യായീകരിക്കുന്നത് ശരിയല്ല
@anandab-zb2oz
@anandab-zb2oz 3 күн бұрын
​@@ittoopkannath6747എങ്കിൽ ആരെയും പാടിക്കരുതായിരുന്നു 😡😡
@RushaMalar-vh6sq
@RushaMalar-vh6sq 3 күн бұрын
@@ittoopkannath6747 Aa penkuttiyodu kanichathu apamaryada alle. Apamaryada vakkukalil mathramano nadakkunnathu. Kalyana sadyayku unnanirunnavane pidichezhunnelppichu vittal apamaryadayalle.
@vipinpt2303
@vipinpt2303 3 күн бұрын
പേരും സ്ഥലവും വീട്ടുപേരും നക്ഷത്രവും അറിഞ്ഞു പാട്ടു കേൾക്കുന്നത് നല്ലൊരു രീതിയാണ് . ഇതൊക്കെ കണ്ടിരുന്ന നാട്ടുകാർക്ക് നല്ല നമസ്കാരം .
@AbdusalamMuhammed-uq5yp
@AbdusalamMuhammed-uq5yp 3 күн бұрын
ഓന്റെ ഏതെങ്കിക്കും വെടി ക്ക് ഉണ്ടായത് ആവും
@sasidharantm4959
@sasidharantm4959 3 күн бұрын
അയ്യോ ! മുണ്ടുപൊക്കിയവൻ ശിവൻകുട്ടിയുടെ വകേലൊരു മച്ചമ്പിയായിവരും. എങ്കിലും മൂപ്പരുടെ ചുക്കാമണി നാട്ടുകാർ കണ്ടില്ലല്ലോ.
@EliteMoment-eo7hp
@EliteMoment-eo7hp 3 күн бұрын
മുണ്ടപൊക്കെര ചിട്ടപ്പനാണ് പിണറായി 😂
@JayashreePillai-w7m
@JayashreePillai-w7m 3 күн бұрын
😂😂😂
@babychanthomas871
@babychanthomas871 2 күн бұрын
ശിവൻകുട്ടീടെ ചുക്കമണിക്ക് നമോവാകം 😂😂😅😅😅😅
@majumathew8765
@majumathew8765 3 күн бұрын
ഈ പെൺകുട്ടി ക്കു മുവാറ്റുപുഴ ഏഞ്ചൽ വോയ്സ് ലേക്ക് സ്വാഗതം 🎉
@ManojSree-og7th
@ManojSree-og7th 3 күн бұрын
❤🙏
@rajeevar7781
@rajeevar7781 3 күн бұрын
❤❤
@davidjr5249
@davidjr5249 2 күн бұрын
@kalabalu-qu6yr
@kalabalu-qu6yr 2 күн бұрын
@sreekala443
@sreekala443 2 күн бұрын
❤️❤️❤️❤️❤️❤️😍😍😍🥰🥰🥰
@jerinjoseph4364
@jerinjoseph4364 3 күн бұрын
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും മിണ്ടാതിരുന്നത് ആണ് മലയാളിയുടെ അന്തസ്സ് ഇല്ലായ്മ
@PR-dz3yl
@PR-dz3yl 3 күн бұрын
True. ORMA ILLE MAPRAGAL VINAYAGAN ORU PENNINE INSULT CHAITHITTU MINDATHIRUNNATH. ADHHHANU MALLU. ALLENGIL IVANOKKE HITLER ANU.
@achur9945
@achur9945 3 күн бұрын
അതെ
@sureshkumarpillai7484
@sureshkumarpillai7484 3 күн бұрын
Kerala chamcharika naaykkal aayirunno kaanikal
@thomasjosephjoseph5464
@thomasjosephjoseph5464 2 күн бұрын
തന്തയാരെന്നുറപ്പില്ലാത്ത ഒരുത്തൻ്റെ പ്രകടനം ഇത്രയും ക്ഷമയോടെ കണ്ടിരുന്ന വാഴപ്പിണ്ടി നട്ടെല്ലുള്ള നാട്ടുകാർക്ക് നല്ല നമസ്ക്കാരം!
@kunhiramanp4273
@kunhiramanp4273 3 күн бұрын
മര്യാദയുള്ള ട്രൂപ് Congrats.. 🙏🏼👍🏼👍🏼
@VinodKumar-lf8rd
@VinodKumar-lf8rd 3 күн бұрын
ഇതുപോലെ ഉള്ള അഹങ്കാരികൾ എല്ലായിടത്തും കാണാം
@leelabinny2981
@leelabinny2981 3 күн бұрын
അയാള് ഒരു അഹങ്കാരി ആണ്.
@shyamlalc6359
@shyamlalc6359 3 күн бұрын
ആ പെൺകുട്ടിയെ മറുനാടനിൽ കൊണ്ടുവന്നു ഒരു അഭിമുഖം കൊടുക്കണം ഒരു പാട്ട് പഠിക്കണം ❤
@gopakumar50
@gopakumar50 3 күн бұрын
ഇതൊക്കെ കണ്ടുകൊണ്ട് ഇരുന്ന കിഴങ്ങന്മാരെ പറഞ്ഞാൽ മതി
@DileepKumar-rg9ug
@DileepKumar-rg9ug 3 күн бұрын
ആ കൊച്ചിന് വേണ്ടി ക്ഷമ ചോദിച്ച ആ ട്രൂപ്പിലെ ചേട്ടന്റെ മനസ്സ് 🙏👍👍👍
@SreekalaS-ty8vp
@SreekalaS-ty8vp 3 күн бұрын
ഈ വിഡിയോ ഇട്ടു ജനങ്ങളെ ആയ്യാളുടെ പെരുമാറ്ത്തിൽ വിവര ഇല്ലായ്മ പറഞ്ഞതിനും കാണിച്ചതിന് വെളിയിൽ വിട്ടതിനു ഷാജൻ സർ അഭിനന്ഞങ്ങൾ ആ കുട്ടിക്ക് എത്ര വിഷമം ആ മോൾക്കുണ്ടായിക്കാനും പാവം മോൾ
@jeevanjose6571
@jeevanjose6571 3 күн бұрын
ഇത്രയും നല്ല നാട്ടുകാര് സ്വപ്നങ്ങളിൽ മാത്രം ..അവന്റെ കാലിനിടയിൽ arts and sports club.
@annievarghese7367
@annievarghese7367 3 күн бұрын
അവന്റെ കരണകുറ്റിക്ക് കൊടുക്കാൻ നാട്ടുകാർ ഇല്ലാത്തതാണ് അവന്റെ തോന്ന്യവാസം പറയാൻ കാരണം.
@Bosemootharyil
@Bosemootharyil 3 күн бұрын
ആ പെൺകുട്ടിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ❤
@oamnoamn3231
@oamnoamn3231 3 күн бұрын
താങ്കളോട് 100% ഞാൻ യോജിക്കുന്നു.
@Sebastian-te4wh
@Sebastian-te4wh 3 күн бұрын
അവൻ ചുമ്മാ ആളാവാൻ നോക്കിയതാണ്
@aparnadevi3277
@aparnadevi3277 3 күн бұрын
പ്രോഗ്രാം കലക്കി. എന്ത് പ്രോഗ്രാം നടക്കുമ്പോളും ഇങ്ങനെ കുറെ ആൾക്കാർ അതിന്റെ ശോഭ കെടുത്താൻ ഉണ്ട്
@shiburaj1562
@shiburaj1562 2 күн бұрын
ഈ വാർത്താ ചെയ്ത ഷാജൻസർ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
@bhaaratheeyan
@bhaaratheeyan 3 күн бұрын
100% ഷാജനോട് യോജിക്കുന്നു,ഇന്നലെ പീയൂഷിന്റെ വീഡിയോ കണ്ടു,"നാട്ടുകാരുടെ കാശ്" പിരിച്ചാണ് ക്ലബ്ബ് പരിപാടി നടത്തുന്നത്, ഇയാളെകൊണ്ടു പരസ്യമായി മാപ്പ്‌പറയിക്കുകയും ക്ലബ്ബിൽ നിന്നു ഒഴിവാക്കുകയും ചെയ്യണം,പാടാൻ കഴിവുള്ളവരല്ലേ പാടാൻ ആഗ്രഹിക്കുന്നത് മുളയിലേ നുള്ളണോ?
@govindram6557-gw1ry
@govindram6557-gw1ry 3 күн бұрын
സത്യം
@travelwithbijesh4001
@travelwithbijesh4001 3 күн бұрын
അല്ല പിന്നെ നാട്ടുകാരുടെ പൈസ പിരിച്ചിട്ടാണ് ഗാനമേള നടത്തുന്നത് കഴിവുള്ളവരെ കണ്ടെത്തി അവരെ വളർത്തിയെടുക്കാനണ് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ളബ്കൾ അല്ലാതെ തളർത്താനല്ല
@VineethEdavana
@VineethEdavana 3 күн бұрын
ഈ നാട്ടിൽ ആണുങ്ങളില്ലെടേ അടിച്ചൊന്റെ അമ്മേന്റെ പൂ കേറ്റാൻ
@martinkaattalen5888
@martinkaattalen5888 3 күн бұрын
Adichivantre ചെവിക്കല്ല് പൊളിക്കണം
@PR-dz3yl
@PR-dz3yl 3 күн бұрын
ADICH AVANTE CHEVIKKALLU PUKAKKANAM. PANNA !₹#@₹₹@%%₹#
@varghesevadhyattuchirayil4184
@varghesevadhyattuchirayil4184 3 күн бұрын
എല്ലാ വിഷയങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ
@joyaugustine2690
@joyaugustine2690 3 күн бұрын
മദ്യത്തിനും കഞ്ചാവിനും അടിപ്പെട്ടവർ,വേദിയിൽ ഇത്തരത്തിലാണ് പ്രതികരിക്കുന്നത്.😢
@vishwanathdev8491
@vishwanathdev8491 3 күн бұрын
അവൻ അന്തംകമ്മിയാകാനാണ് സാദ്ധ്യത😊😊😊
@pjsebastianpalakunnel9559
@pjsebastianpalakunnel9559 3 күн бұрын
അന്തസുള്ള വാക്കുകൾ, നന്ദി ഷാജൻ !👍
@kunjumonflute4077
@kunjumonflute4077 3 күн бұрын
ഷാജൻ സാർ, അഭിനന്ദനങ്ങൾ. ഇങ്ങനെ സമൂഹത്തിൽ ശ്രദ്ധിക്കാതെ പോകുന്ന പല പല കാര്യങ്ങളും നടക്കുന്നുണ്ട്. ഞാനും 30 വർഷത്തിലധികം മായ.ഈ ഫീൽഡിൽ പ്രവർത്തിക്കുന്ന ആളാണ്. ഉപജീവനത്തിനു വേണ്ടി വളരെ ദുരിതങ്ങൾ അനുഭവിക്കുന്ന ഒരു വിഭാഗമാണ് ഇങ്ങനെയുള്ള കലാകാരന്മാർ ' കുറച്ചു പേരുടെയെങ്കിലും കണ്ണ തുറപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞു എന്നു വിശ്വസിക്കുന്നു 🙏
@ranjithcheruvathoor3921
@ranjithcheruvathoor3921 3 күн бұрын
അവനെ ഇറക്കി വിടാൻ അവിടെയുള്ള നാട്ടുകാർ ഉണ്ടായില്ല എന്നതാണ് കഷ്ടം.
@AbdurahimanPP11
@AbdurahimanPP11 3 күн бұрын
എന്റെ നാട്ടിലാണെങ്കിൽ പൊക്കിയുടുക്കാൻ മുണ്ടോ മുണ്ടിന്നടിയിലുള്ളതും കൊണ്ടുവന്നതുപോലെ തിരിച്ചു കൊണ്ടുപോവില്ല - അവസരം കൊടുത്തില്ലെങ്കിൽ പ്രശ്നമില്ല കൊടുത്തു കഴിഞ്ഞ് ഓഡിയൻസിന്റെ മുൻപിൽ അപമാനിച്ചത് അംഗീകരിക്കാൻ കഴിയില്ല!
@RewildMunnar
@RewildMunnar Күн бұрын
👍
@PK-fl1lm
@PK-fl1lm 3 күн бұрын
അവനെ വലിച്ചിറക്കി വിടാൻ നാട്ടിൽ ചുണയുള്ളവർ ഇല്ലായിരുന്നോ?
@deepus4808
@deepus4808 3 күн бұрын
നാട്ട് രാജാവാ😂 നല്ല പിള്ളര് ആരും ഇല്ലെ ആ നാട്ടിൽ
@jaisonouseph8928
@jaisonouseph8928 3 күн бұрын
ഞാനവിടെ ഉണ്ടായിരുന്നെക്കിഅവന്ടെചെവിക്കല്ല്അടിച്ച്പൊളിച്ചേനെ.
@muhammeddilshad-dr5vu
@muhammeddilshad-dr5vu 3 күн бұрын
നിഷ്‌ക്കളങ്കയായ ആ കുട്ടിക്ക് ആരെങ്കിലും സ്റ്റേജ് പ്രോഗ്രാം കൊടുക്കുക. Please.
@MuhammedMehzan-y3l
@MuhammedMehzan-y3l 3 күн бұрын
ഏതായാലും കുട്ടി ഭാഗ്യമുള്ള കുട്ടിയാ....njanum തേടുന്നു, ആപാട്ട്....
@sreenandap.p3283
@sreenandap.p3283 3 күн бұрын
ആ നാട്ടിൽ ആണായി പിറന്ന ആരും ഇല്ലേ
@pradeepr4811
@pradeepr4811 3 күн бұрын
ഒരു കലാ പരിപാടിയും നാട്ടിൽ നടത്താൻ പറ്റില്ല അത്രയ്ക്ക് അധഃപധിച്ചു പോയി നമ്മുടെ ആളുകൾ, ഒന്നില്ലെങ്കിൽ പാടാൻ അവസരം ചോദിക്കുന്നവർ പ്രശ്നം ഉണ്ടാക്കും അല്ലെങ്കിൽ സംഘടകർ അതുമല്ലെങ്കിൽ നാട്ട് കാര് അതാണ് അവസ്ഥ, ജനങ്ങൾ വ്യക്തിപരമായി നിലവാരമില്ലാത്തവരായി മാറി, അതാണ് യെഥാർത്ത കാരണം, വെറുമൊരു ആൾക്കൂട്ടം,,,,
@georgek.j2963
@georgek.j2963 3 күн бұрын
ഗാനമേളക്കാർക്ക് ഒരു സൂപ്പർ കയ്യടി
@bevatsunil4883
@bevatsunil4883 3 күн бұрын
ആരെങ്കിലും ഈ കൊച്ചിന് ഏതെങ്കിലും ചാനൽ പരിപാടിയിൽ ചാൻസ് മേടിച്ചു കൊടുക്കണം.
@bjugopalchittar1259
@bjugopalchittar1259 3 күн бұрын
ആ മോളെ കണ്ടെത്തി മറുനാടൻ സ്റ്റുഡിയോയിൽ കൊണ്ട് വന്നു പാടിപ്പിച്ചു വൈറൽ ആക്കി അവനു കാണിച്ചു കൊടുക്കണം സർ
@lukenrkd
@lukenrkd 2 күн бұрын
അതെ. സാജൻ ഈ പറഞ്ഞതുപോലെ ചെയ്താൽ നന്ന്.
@johnyjosephelavanal5938
@johnyjosephelavanal5938 3 күн бұрын
ആ കുട്ടിയുടെ പാട്ട് ഒന്ന് കാണിക്കുമോ?
@mathanc.p8153
@mathanc.p8153 3 күн бұрын
സർ നമ്മുടെ മറുനാടനിലൂടെ ഈ കുട്ടിയെ ലോകംമുഴുവൻ അറിയുവാൻ അവസരം കൊടുക്കണേ 😘
@SajiSebastian-v3z
@SajiSebastian-v3z 3 күн бұрын
അവിടുള്ള നാട്ടുകാരുടെ കഴിവുകേട്
@kalasahithi8274
@kalasahithi8274 3 күн бұрын
ജനുവരി 13 ന് വെഞ്ഞാറമൂട് ഈ കുട്ടി ഈ ഗാനമേള ട്രൂപ്പിൽ വന്ന് പാടുന്നു.
@skylabchannel1411
@skylabchannel1411 3 күн бұрын
ഇതുപോലുള്ള സംഘാടകർ എല്ലാ ഭാഗത്തും ഉണ്ട് ഒരുത്തൻ മുമ്പിലോട്ട് ചാടിയാൽ മറ്റുള്ളവർ സംഘാടകർ അത് തടയുക പോലും ഇല്ല
@സത്യംസത്യമായി
@സത്യംസത്യമായി 3 күн бұрын
പെൺകുട്ടിയെ ഇത്രയും ജനങ്ങളുടെ മുമ്പിൽ വച്ച് അപമാനിച്ചതിനും , ആ കുട്ടിക്ക് ഉണ്ടായ മാനസീക വിഷമത്തിനും പോലീസ് സ്വമേധയാ കേസ് എടുക്കണം.
@bevatsunil4883
@bevatsunil4883 3 күн бұрын
അവിടത്തെ ആളുകളുടെ സ്വഭാവം ഇങ്ങനെയായിരിക്കും.
@SureshbabuV-s6p
@SureshbabuV-s6p 3 күн бұрын
ഷാജൻ സ്കറിയക്ക് എന്റെ അഭിനന്ദനങ്ങൾ. താങ്കളുടെ പല വാർത്തകളോടും അസംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ താങ്കൾ 100% നീതി പുലർത്തിയിട്ടുണ്ട്. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@sumithas5834
@sumithas5834 3 күн бұрын
ആ വിവരം കെട്ടവനു അത്രയ്ക്ക് ബുദ്ദിയേ ഉള്ളു എന്ന് ജനങ്ങൾ വിചാരിച്ചു കാണും അത്ര തന്നെ
@bhaaratheeyan
@bhaaratheeyan 3 күн бұрын
@@sumithas5834 അങ്ങനെയാണോ ഒരു പെൺകുട്ടിയെ പൊതു വേദിയിൽ അപമാനിച്ചാൽ പ്രതികരിക്കേണ്ടത്?നിങ്ങൾക്കായിരുന്നു ഈ അവസ്ഥയെങ്കിൽ ഇത്‌പറയുമോ?
@shajimonkoshy2142
@shajimonkoshy2142 3 күн бұрын
അവൻ ഒരു പ്രാഞ്ചിയേട്ടൻ ആ യിരിക്കും.
@surendranpn5607
@surendranpn5607 3 күн бұрын
മോളെ സാരമില്ല. കുട്ടി നല്ല നിലയിൽ നീ ഉയരത്തിൽ എത്തു ദൈവം കൂടെ ഉണ്ടു
@frreie
@frreie 3 күн бұрын
ഇവനാര് പിണറായിക്ക് പഠിക്കുന്നോ😅😅😅 ഒരു നാട്ടിൽ ഒരു പിണറായി മതി.😅ഒരണ്ണത്തിനെ കൊണ്ടു തന്നെ നാട്ടുകാരു പൊറുതി മുട്ടിയ അവസ്ഥയിലാണ്.😅😅😅
@linsonthomas9614
@linsonthomas9614 3 күн бұрын
കമന്റ്‌ ബോക്സിൽ കാണികളുടെ പ്രതികരണശേഷിയെ കുറ്റം പറയുന്നവർ അറിയാൻ ,,, ഇതുതന്നെയാണ് നമ്മൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ, എല്ലാത്തിനോടുമുള്ള പ്രതികരണരീതി. നമ്മുടെ ഗതികേടിന്റെ കാരണവും ഇതുതന്നെ.😂
@RewildMunnar
@RewildMunnar Күн бұрын
👍
@rlvbabujoseph3015
@rlvbabujoseph3015 3 күн бұрын
വളർന്നു വരുന്ന കലാകാരികളായ കുരുന്നുകളെ നശിപ്പിക്കല്ലേ
@sudhikkr
@sudhikkr 3 күн бұрын
വെറും ഒരു പാട്ടു പടനാണ് അവസരം ചോദിച്ചത് അല്ലാതെ സർക്കാർ ജോലി ഒന്നും അല്ലല്ലോ......?? ആ അപമാനിത ആയ കുട്ടിയെ സോഷ്യൽ മീഡിയ ഉയർത്തി കൊണ്ട് വന്നു മലയാള മുഖ്യധാര സിനിമയിൽ പാടാൻ അവസരം കൊടുക്കണം എന്നാ എന്റെ ഒരു ഇത്... 🔥❤️❤️
@rajammamn8268
@rajammamn8268 3 күн бұрын
അയാള് മനുഷ്യൻ അല്ല .
@sebastianpp6087
@sebastianpp6087 3 күн бұрын
അവരുടെ അവസ്ഥ, അത് ഒരു വല്ലാത്ത അവസ്ഥയാണ്.. രണ്ടെണ്ണം അടിച്ചാൽ മുള്ളം കൊല്ലി വേലായുധനാവും😂
@ayessen319
@ayessen319 2 күн бұрын
ഏയ്‌, കീലേരി അച്ചു.
@anilkumarvanneri
@anilkumarvanneri Күн бұрын
ആരും ശ്രദ്ധിക്കാത്ത,വിട്ടുകളഞ്ഞ വാർത്ത ഞങ്ങളിലേക്ക് എത്തിച്ച ഷാജൻ സർ അഭിനന്ദനം അർഹിക്കുന്നു...!
@kirankevin3657
@kirankevin3657 3 күн бұрын
നമ്മുക്ക് ആ ചേട്ടനെ ഫേമസ് ആക്കേണ്ടെ.. ചേട്ടന്റ മാത്രം നാടാണെല്ലോ കേരളം...
@daviska7892
@daviska7892 3 күн бұрын
അത്രയ്ക്ക് എളിമ വേണ്ട സഹോദരാ തനിക്കും അവകാശപ്പെട്ടതാ
@kirankevin3657
@kirankevin3657 3 күн бұрын
@daviska7892 ഓഹ്...നമ്മുക്കിങ്ങനെ മുണ്ട് പൊക്കി സ്റ്റേജിൽ കയറി ഗുണ്ടായിസം കാണിക്കാൻ അറിഞ്ഞൂടായേ..🙏🏻🙏🏻 ആ ചേട്ടായി എടുത്തോട്ടെന്നെ പുള്ളി അവകാശപെടുന്നത്... 😇😇😇
@thankamanigopalakrishnan6350
@thankamanigopalakrishnan6350 3 күн бұрын
വല്ലാത്തൊരു മനുഷ്യൻ തന്നെ
@binoymathew9001
@binoymathew9001 3 күн бұрын
ചിലപ്പോൾ ചില ജീവികൾ ഉൽസവ പറമ്പുകളിലും വേദിയിലും സദസ്സിലും അപ്രതീക്ഷിതമായി കയറിച്ചെന്ന് ആൾക്കാരെ ഭയപ്പെടുത്താറുണ്ട് പക്ഷെ ഇവിടെ വന്നത് നാൽക്കാലിയല്ല!
@ajithasudheer45
@ajithasudheer45 2 күн бұрын
ഏതു നാട്ടുകാരിയായാലും അതൊരു മനുഷ്യക്കുട്ടിയല്ലേടാ വൃത്തികെട്ട മൃഗ മേ
@kvasanthakumarnair5031
@kvasanthakumarnair5031 3 күн бұрын
അവന്റെ കരണകുറ്റി അടിച്ച് പുകക്കാൻ നാട്ടുകാരിൽ ആരും ഉണ്ടായില്ലേ...? കഷ്ടം ...!!! ഒരു പാവം കുഞ്ഞിനെ പരസ്യമായി അപമാനിച്ച വഷള് ജന്മം ...!!!
@Simonssjs20
@Simonssjs20 2 күн бұрын
ഇത്തരം ആർക്കും വേണ്ടാത്തവരുടെ വാർത്തകൾ നാട്ടുകാർക്ക് മുന്നിൽ എത്തിക്കുന്ന ഷാജൻ സ്കറിയക്ക് അഭിവാദ്യങ്ങൾ....
@paulfrancis5777
@paulfrancis5777 3 күн бұрын
അവൻ്റെ തുണിയുലിഞ്ഞ് ഏത്തമിടീച്ച് വിടാൻ ആണത്തമുള്ളവരാരുമില്ലേ അവിടെ
@sunilkumar.v.v7713
@sunilkumar.v.v7713 3 күн бұрын
എവിടുന്നു വന്നാലും ഒരു പാട്ടു പാടി കൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ
@prakashvv7594
@prakashvv7594 3 күн бұрын
പ്രോത്സാഹിപ്പിക്കുന്നതിന് പകരം സ്റ്റേജിൽ കയറി ഷോ കാണിച്ചത് ശരി ആയില്ല.
@rajagopalek6736
@rajagopalek6736 3 күн бұрын
കലാബോധമില്ലാത്ത മരങ്ങോടൻ
@jijibabytom114
@jijibabytom114 3 күн бұрын
മുണ്ടുപൊക്കിയവൻ ഒന്നു shine ചെയ്യാൻ നോക്കിയതാ.
@thomaskarakkattu238
@thomaskarakkattu238 3 күн бұрын
സത്യം... ഇവനെ ഒക്കെ എന്താ ചെയ്യാ... ഇവനെ ഒന്നു ചോത്യം ചെയ്യാൻ അവിടെ ആരും ഇല്ലാതെ പോയല്ലോ...😢
@rajendrapanicker889
@rajendrapanicker889 3 күн бұрын
ആ നാട്ടിൽ നട്ടെല്ലുള്ള ചെറുപ്പക്കാർ ഇല്ലാത്തതിൻ്റെ കുഴപ്പം ആണെ അല്ലാതെന്തു പറയാൻ
@rajubalan-pk4dx
@rajubalan-pk4dx 3 күн бұрын
ഈ മനുഷ്യൻ ലോക തല്ലി പൊളി
@Dxmxb7mi
@Dxmxb7mi 3 күн бұрын
അവിടെ ഉള്ള നാട്ടുകാരുടെ കഴിവ്കേട് ആണ്..
@muralidathan-bo1lr
@muralidathan-bo1lr 3 күн бұрын
ഞങ്ങളുടെ നാട്ടിൽ ആയിരുന്നു എങ്കിൽ ഇവനെ സ്റ്റെജിൽ ഇട്ട് കൈകാര്യം ചെയ്തേനെ 😭😭😭
@muhammadaliali3962
@muhammadaliali3962 3 күн бұрын
ആ മോളുടെ ഒരു ഡെയ്റ്റ് കിട്ടാൻ വേണ്ടി കാത്തിരിക്കുന്ന ഒരു കാലം വരും തീർച്ച
@RajanEdacholy
@RajanEdacholy 2 күн бұрын
ഇരു കേര കരയെ കാണിച്ച സാജന് നന്ദി
@jinoelson
@jinoelson 3 күн бұрын
ഉപ്പിന്റെ ആളുകൾ മാന്യമായി സംസാരിച്ചു, മറുനാടൻ അഭിനന്ദനങ്ങൾ
@shibugeorge5311
@shibugeorge5311 2 күн бұрын
ഇനിമുതൽ ആ പെൺകൊച്ചിന്റെ ഉയർച്ചയും അവന്റെ തകർച്ചയും ആയിരിക്കും.
@rajankavullavalappil4329
@rajankavullavalappil4329 3 күн бұрын
ആ മൃഗം ഒരു "ആളാവാൻ " ശ്രമിച്ചതാണ്.
@KrishnanKr-vd4lv
@KrishnanKr-vd4lv 2 күн бұрын
ഇത്തരം ആളുകൾ എല്ലാ സ്ഥലത്തും ഉണ്ടാവും
@jithujiju1690
@jithujiju1690 3 күн бұрын
നല്ല പ്രതികരണശേഷിയുള്ളവരാണല്ലോ ഗാനമേള കേള്‍ക്കാന്‍ വന്നവര്‍..
@arunkumar-zc2id
@arunkumar-zc2id 3 күн бұрын
പറക്കോട് കാർ ആരെങ്കിലും ഉണ്ടെങ്കിൽ ആ മഹാ മനുഷ്യൻ ആരെന്നു ഒന്ന് കമന്റ് ചെയ്യണേ ... ചരുവിള പുത്തൻ വീട്ടിലെ ആൾകാർ ആരും ഇത് കാണുന്നില്ലേ
@premanand5477
@premanand5477 3 күн бұрын
പ്രശ്നം ഉണ്ടാക്കിയ rascal ന്റെ പേര് അറിയുന്നവർ ഒന്ന് പരസ്യപ്പെടുത്തണേ 🙏🏻🙏🏻
@shalinikrskrsna3353
@shalinikrskrsna3353 Күн бұрын
ഗാനമേളക്കാർ മനുഷ്യൻ മാർ ആണ് ❤️❤️ഇങ്ങനെ വേണം കലാ സ്നേഹികൾ ❤️❤️
@bijoshthirunalloor2509
@bijoshthirunalloor2509 3 күн бұрын
അവിടെ ആണായി പിറന്ന ഒരുത്തൻ പോലും പ്രേഷകനായി ഇല്ലാണ്ട് പോയി 😂😂അതാണ് സത്യം 😂
@BijuJames-zn5eg
@BijuJames-zn5eg 2 күн бұрын
🌺 കേരളം എത്രയോ കിരാതമായ പെറ്റുമാറ്റശൈലിപിന്നോക്കത്തിലേക്ക് കൂപ്പുകുത്തുന്നു..!! 🌺
@Sololiv
@Sololiv 3 күн бұрын
തിണ്ണ മിടുക്ക്,ലാൽ സലാം സഖാവെ 💪💪🤹
@kottaram6897
@kottaram6897 3 күн бұрын
എവിടെ ചെന്നാലും കാണും 😜ഒരു വിവരക്കേട് 🌹
@shebaabraham687
@shebaabraham687 3 күн бұрын
ഈ നാട്ടുകാർ ആ നാട്ടുകാർ എന്നൊന്നില്ല കേരളത്തിലെ എല്ലാ മലയാളികളും ഒന്നാണ് ഒരേ നാട്ടുകാർ
@Josephkuzhivelil-k2h
@Josephkuzhivelil-k2h 2 күн бұрын
സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മക്കെതിരെ പ്രതികരിച്ചു... നാം എങ്ങിനെ യുള്ളവരാകണം എന്ന സന്ദേശം നൽകിയ മറുനാടന്നു അഭിനന്ദനങ്ങൾ
@kochikkaran-
@kochikkaran- 3 күн бұрын
അടൂർ നല്ല സ്ഥലം എന്നാണ് കേൾവി. പക്ഷേ അതു പോയിക്കിട്ടി...
@kprajagopalnair8168
@kprajagopalnair8168 3 күн бұрын
അവൻെറ തോളിലൂടെ കയ്യിട്ടു മെല്ലെ സ്റ്റേജിന്റെ പുറകിൽ കൊണ്ട് പോയി ഒരു ചെറിയ ചികിത്സ നടത്തിയാൽ അവൻെറ സൂക്കേട് മാറുമായിരുന്നു....... അങ്ങനെ മാറ്റിയ ചരിത്രം ഉണ്ട്.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН