ഇഞ്ചിഞ്ചായി മരിക്കാൻ കെണി.. കാമം തീർക്കാൻ വിളി I Sharon Raj and Greeshma case

  Рет қаралды 54,471

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 177
@sudhisukumaran8774
@sudhisukumaran8774 3 сағат бұрын
തന്റെ കൂടപ്പിറപ്പിന്റെ മരണം കൊലപാതകമാണെന്ന് അറിഞ്ഞിട്ടും ഫോൺ ഗോളിലൂടെ തെളിവ് കണ്ടെത്തിയ ഷാരോൺ സഹോദരന് ഈ അവസരത്തിൽ ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്❤❤❤❤
@sarathkumar-nj8wt
@sarathkumar-nj8wt 10 минут бұрын
ഗോളോ 😮
@athulmvk
@athulmvk 3 сағат бұрын
ഇതിനിടക്ക് സേഫ് ആയത് ആ പട്ടാളക്കാരൻ ആണ് ഇല്ലെങ്കിൽ കുറച്ച് വർഷത്തിന് ഉള്ളിൽ അവൻ ഈ കഷായം കുടിക്കേണ്ടി വന്നേനെ
@lio176
@lio176 43 минут бұрын
അവനും ഒന്ന് കൊടുത്തു എന്ന് തോന്നുന്നു 🤪
@Indian1992
@Indian1992 3 сағат бұрын
സ്വന്തം ജീവിതം സുഖകരമാക്കാൻ വേണ്ടി ഒരു നിരപരാധിയെ കഷായത്തിൽ വിഷം നൽകി കൊന്ന ഈ രാക്ഷസ ജന്മത്തിന് പരമാവധി ശിക്ഷ തന്നെ കോടതി നൽകട്ടെ
@ABM257
@ABM257 3 сағат бұрын
👍👍👍
@manikantannairb
@manikantannairb 3 сағат бұрын
👍👍👍
@65229
@65229 3 сағат бұрын
സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കണം
@zainudeenrawther3607
@zainudeenrawther3607 3 сағат бұрын
Exactly 💯 everyone is equal before the law
@bijosbijo3099
@bijosbijo3099 3 сағат бұрын
👌👌👌👌👌👍👍👍👍
@lekshmiappukuttan108
@lekshmiappukuttan108 44 минут бұрын
👍
@ABM257
@ABM257 3 сағат бұрын
കാമുകനെ കഷായം നൽകി അവസാനിപ്പിച്ചു അതോടെ സൈനികനുമായുള്ള വിവാഹവും നിലച്ചു ഇനി ശിഷ്ടകാലം ജയിലിൽ ജീവപര്യന്തം സുഖജീവിതം
@XYZ-ABC-k3u
@XYZ-ABC-k3u 2 сағат бұрын
ജീവപര്യന്തം 14 വർഷം ആണ്... 2 കൊല്ലം കഴിഞ്ഞു.... ഇനി 12 വർഷം മാത്രം
@RajaPalamittan
@RajaPalamittan 12 минут бұрын
Ample screwing will happen in prison no worries on that surely.
@joh106
@joh106 3 сағат бұрын
Sharon മോന്റെ ആത്മാവിനു ശാന്തി കൊടുക്കണേ 🙏മാതാപിതാക്കൾക്കും സഹോദരനും ശക്തി കൊടുക്കണേ 🙏
@Gracy73
@Gracy73 3 сағат бұрын
ഇവൾക്ക് തക്കതായ ശിക്ഷ കിട്ടിയില്ലെങ്കിൽ ഇനിയും പലരും കഷായം വെക്കും 😮
@mohankumars3033
@mohankumars3033 3 сағат бұрын
ബിരുദം, ബിരുദാനന്തര ബിരുദം. ഇനി ജയിലിൽ നിന്നും PHD കൂടി എടുക്കാം.
@josekurian516
@josekurian516 3 сағат бұрын
ഓണ കിറ്റ്‌ തീറ്റിച്ചു വോട്ടു പിടുങ്ങുക. എന്നിട്ട് മുഴുവൻ സഹകരണ ബാങ്കുകൾ കൊള്ളയടിച്ചും, മാസപ്പടി വാങ്ങിയും, കരിമണൽ കടത്തിയും ജനങ്ങളെ മുടുപ്പിക്കുക. എതിർത്തു പറയുന്നവരെ രക്ഷാ പ്രവർത്തനം നടത്തി ജീവ ശവമാക്കുക. ഇതിന്റെ ഒരു മിനി പതിപ്പാണ് ഗ്രേഷ്മ നടത്തിയത്
@ViswaGuru-qy2ux
@ViswaGuru-qy2ux 22 минут бұрын
ഇവളെ വളരാൻ അനുവദിച്ചാൽ വേറൊരു സരിത ആയിപ്പോയേനെ . കമ്മ്യൂണിസ്റ്റുകൾ നോട്ടമിട്ടിട്ടുണ്ടാവാം !!!
@sudhisukumaran8774
@sudhisukumaran8774 3 сағат бұрын
ഇതുപോലെയുള്ള കഷായം ഗ്രീഷ്മമാർ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട് പുരുഷന്മാർ ജാഗ്രത 😂😂? ?
@singingksba2024Kalalaya
@singingksba2024Kalalaya 3 сағат бұрын
ആഹാ പുതിയ ഷർട്ട് ന്യൂ പിഞ്ച്
@jessienthageorge2619
@jessienthageorge2619 3 сағат бұрын
😂😂
@skariahgeorge5672
@skariahgeorge5672 3 сағат бұрын
ഷാജൻ എല്ലാ കാര്യങ്ങളും പറയുന്നുണ്ട്..... നല്ലത് തന്നെ..... കേരളത്തിൽ ഇന്ന് കിട്ടുന്ന ഭക്ഷണത്തിൽ.... മീൻ.... മസാലകൾ .ഇവയിൽ.... മായം.... കലർത്തി..... നാട്ടുകാർ കഴിച്ചു രോഗികൾ ആവുന്ന കാര്യം എന്തുകൊണ്ട് ചർച്ച ആവുന്നില്ല.......
@Bindhurajesh-g6n
@Bindhurajesh-g6n 2 сағат бұрын
അവൾക്ക് വധശിക്ഷ തന്നെ കിട്ടണം
@basheerbasheer3597
@basheerbasheer3597 36 минут бұрын
എനിക്ക് മുന്ന് മക്കളുണ്ട് നിങ്ങൾ പറഞ്ഞ് ത് പോലേ അവരുടെ പഠന കാര്യത്തിലും 25 വയസ്സ് വരേയുള്ള എല്ലാ കാര്യത്തിലും ഞാൻ സപ്പോർട്ട് ചെയ്തു അവർ അവരുടെ ജിവിതതേടി പോയി.രക്ഷിതാ വന്ന് നിലക്ക് ഞാൻ ഇന്നും ഒറ്റക്കാ.
@secondcomingj
@secondcomingj 2 сағат бұрын
1991 ൽ പുറത്തിറങ്ങിയ കഴുമരത്തിലെ ആത്മാവു കൾ എന്ന സജി മുഖത്തലയുടെ കവിതാ സമാഹാരത്തിലെ വരികളാണ്. "ഓമനേ നീ തന്ന പ്രേമ കഷായം കുടിച്ചെൻറെ നാവും കയർപ്പേൻ... കാലങ്ങളായ് പല കാമുകർക്കേകി കവുട്ടി കളഞ്ഞതാണെന്നോ?" (പ്രേമമാണെന്ന തോന്നൽ ഉണ്ടാക്കിയിട്ട് പിന്നീടൊരിക്കൽ അകൽച്ച കാണിച്ച കാമുകിയുടെ വ്യാജ സ്നേഹത്തെ കുറിച്ച്, കവിയുടെ അനുഭവത്തിൽ നിന്നും.
@Mr_John_Wick.
@Mr_John_Wick. 3 сағат бұрын
പെണ്ണ് ആയോണ്ട് വധശിക്ഷ ഒന്നും കോടതി വിധിക്കില്ല... അതാണ് ഇവർക്ക് ഉള്ള previlage... പിന്നെ കുട്ടി പഠിക്കാൻ മിടുക്കി ആയിരുന്നു... 😂
@harideepam7762
@harideepam7762 52 минут бұрын
Shirt adipoli nalla colour ❤❤❤
@akarajam1504
@akarajam1504 3 сағат бұрын
ADM നവീൻ ബാബുവിന്റെ കൊലപാതക അന്വേഷണം എല്ലാവരും വിട്ടുകളഞ്ഞൊ. ആരും ഒന്നും പറയുന്നില്ല..
@priyapriy12
@priyapriy12 2 сағат бұрын
Suuper ഷർട്ട്‌
@radhakrishnanradhakrishnan1606
@radhakrishnanradhakrishnan1606 3 сағат бұрын
ഷാജൻ സാർ താങ്കൾക്ക് ആ റോസ് ഷർട്ടാണ് ചേരുന്നത് അതാണ് നല്ലത്
@anithasajan9312
@anithasajan9312 2 сағат бұрын
😂
@SANITHABLSani
@SANITHABLSani 51 минут бұрын
അത് എന്നും ഇടുന്നത് കൊണ്ട് തോന്നുന്നതാണ്. 😊 ഇതും kolam. 👍
@LalithaAmbika-fr4gr
@LalithaAmbika-fr4gr 29 минут бұрын
Yes❤
@shalinirameshputhusseri7359
@shalinirameshputhusseri7359 26 минут бұрын
Alla tto.blue aanu cherunnathu
@anugrahacookwithme2839
@anugrahacookwithme2839 6 минут бұрын
Rose shirt ആണ് മുഖത്തിന്‌ ഇണക്കം. എനിക്ക് അങ്ങനെയാണ് തോന്നുന്നത് ❤❤
@itn0687
@itn0687 3 сағат бұрын
അവൾക്ക് അവനെ വേണ്ടെങ്കിൽ അവൻ അവളെ ഉപേക്ഷിക്കണമായിരുന്നു.... അവൾ ഒരു കൊടും ക്രൂര, പക്ഷെ അവൻ ഒരു തിരുമണ്ടൻ
@mathsipe
@mathsipe 2 сағат бұрын
അവൻ ഒഴിയില്ല ന്ന് തോന്നി..തലയ്ക്ക് പിടിച്ച പ്രണയം one side ആയി പോയി..അവൾ പ്രാക്ടിക്കൽ ആയി
@itn0687
@itn0687 2 сағат бұрын
@@mathsipe Prayathinte pakkvathaillayma
@mathsipe
@mathsipe 2 сағат бұрын
@@itn0687 അതെ... ഒരു കാരണമാണ്..അതിന്റെ reaction ഏറ്റവും worst ആയി പ്രകടിപ്പിച്ചു..
@balakrishnanmr3392
@balakrishnanmr3392 3 сағат бұрын
Golden advice from shajan skariah sir 🙏 but my 100 percent happiness to see Shajan skariah sir in new shirt 🌹
@hardcoresecularists3630
@hardcoresecularists3630 2 сағат бұрын
പുരുഷ സുഹൃത്തുക്കളേ സുരക്ഷിതരായിരിക്കുക വിവാഹത്തിൽ ഏർപ്പെടാതിരിക്കുക അതിഭയാനകമായ അവസ്ഥയിലോട്ടാണ് കേരളം പോയിക്കൊണ്ടിരിക്കുന്നത് ഏത് സമയവും പണി കിട്ടും അതുകൊണ്ട് സ്വന്തം ജീവിതം ആസ്വദിക്കുക
@VenuGopalC-m6s
@VenuGopalC-m6s 41 минут бұрын
Good present Sir 👌👌👍👏👏
@vilascheruvathur5880
@vilascheruvathur5880 2 сағат бұрын
ഈ ജാതി പെണ്ണുങ്ങളും നമ്മുടെ ഇടയിൽ ഉണ്ടല്ലോ. നമ്മൾ പരിചയപ്പെടുന്ന എല്ലാവരും അത്ര ഡീസന്റ് അല്ല. പൊതുവെ ആണുങ്ങൾ ചതിക്കില്ല. അതിൽ മുന്നിൽ ladies ആണ് 😄😄😄
@edwin13505
@edwin13505 3 сағат бұрын
Excellent Message at the end
@PremKumar-pj9rp
@PremKumar-pj9rp Сағат бұрын
ആ പട്ടാളക്കാരനുമായി കല്യാണം ആലോചന കൊണ്ടുവന്ന ബ്രോക്കർ ഇപ്പോളും ജീവനോടെ ഉണ്ടോ?😂😂
@jdcreationottapalam6927
@jdcreationottapalam6927 Сағат бұрын
കാമത്തിന് മാത്രം ബോധപൂർവം ഉപയോഗിക്കുന്ന പെൺകുട്ടികളും ആൺകുട്ടികളും ഒരുപാടുണ്ട്. ഒരാൾക്ക് ലവ് ആണെങ്കിൽ ഒരാൾക്ക് only കാമം ആകും 😊(" സുരഭി "കാരണം ഞാനും അനുഭവിച്ചു ഭാഗ്യത്തിന് ആകും വിഷം തന്നില്ല )😊
@robinnx4604
@robinnx4604 20 минут бұрын
ഇവൾ കാരണം രക്ഷപ്പെട്ട സൈനികനെ ഓർത്ത് പോയി
@RobinThomas-c7t
@RobinThomas-c7t Сағат бұрын
അവൾ ഒഴിഞ്ഞു പോയിരുന്നെങ്കിൽ സ്വയം ജീവിതം തീർത്തേനെ... അത്രക്ക് സ്നേഹിച്ചു പോയി എന്ന് തോനുന്നു പാവം
@sreekumarvsatyam1084
@sreekumarvsatyam1084 14 минут бұрын
ഗ്രീഷ്മയുടെ അനുഭവം എല്ലാ പെൺകുട്ടികൾക്കും ഒരു പാഠമാകട്ടെ
@baburaj3985
@baburaj3985 2 сағат бұрын
ഒരേസമയംകാമുകനേയുംഭാവിവരനേയും വഞ്ചിക്കുകയായിരുന്നു,,,,,,!
@somanthomas7734
@somanthomas7734 27 минут бұрын
That's why they say 'love is blind'
@ananthapradeepkarthinivasr3950
@ananthapradeepkarthinivasr3950 2 сағат бұрын
ആഹാരത്തിൽ വിഷവസ്തു ചേർത്ത് തന്നത് സംബന്ധിച്ച് ഒരു പരാതി 16/7/2018ൽ കൊട്ടാരക്കര DYSPക്ക് നൽകിയത് ഇപ്പോഴും പൂഴ്ത്തി വച്ചിരിക്കുകയാണ് കാരണം രാഷ്ട്രീയ സമ്മർദം
@TheDigitalBook
@TheDigitalBook 3 сағат бұрын
ഷാജ൯സാ൪ പുതിയ ഷ൪ട്ട്. 😊😊
@saradapm4161
@saradapm4161 2 сағат бұрын
ഞാൻ വാർത്ത കേട്ട് കൊണ്ടിരുന്നപ്പോഴും ഷർട്ടിന്റ കളർ മാറി എന്തോ ഒരു കുറവ് പോലെ തോന്നി
@ktdl912
@ktdl912 25 минут бұрын
കല്യാണം കഴിയുന്നതിനു മുൻപേ കാമം തീർക്കാൻ പോയവന് കിട്ടിയ പണി അത്രയേ ഉള്ളു 😊
@ThomasMc-z3u
@ThomasMc-z3u 2 сағат бұрын
ഇല്ല സർ 👌ഇവരുടെ പോക്ക് മറ്റൊരു ലെവൽ 😢ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല 🤭😡🥹
@prasannanair1527
@prasannanair1527 20 минут бұрын
Shajansir'super'shirt
@libyjomon3946
@libyjomon3946 3 сағат бұрын
Shajanji super shirt aanu❤
@georgeskariah6690
@georgeskariah6690 3 сағат бұрын
What happened to your pink shirt?
@rosilykappani3577
@rosilykappani3577 Сағат бұрын
ഇഞ്ചിഞ്ചായി കൊന്നത് കൊണ്ട് വധ ശിക്ഷ നൽകണം അബദ്ധത്താൽ സംഭവിച്ചതല്ലല്ലോ അതുകൊണ്ട്
@SibipjSibipj
@SibipjSibipj Сағат бұрын
Grishma lam live. Welcome. 😃👍
@LalithaAmbika-fr4gr
@LalithaAmbika-fr4gr 26 минут бұрын
😅😅😅
@ViswaGuru-qy2ux
@ViswaGuru-qy2ux 22 минут бұрын
ഇവളെ വളരാൻ അനുവദിച്ചാൽ വേറൊരു സരിത ആയിപ്പോയേനെ . കമ്മ്യൂണിസ്റ്റുകൾ നോട്ടമിട്ടിട്ടുണ്ടാവാം !!!
@nazarnazar4005
@nazarnazar4005 2 сағат бұрын
അടുത്തതു ഒരു പട്ടാളക്കാരനെ കിട്ടിയിരുന്നു ഗ്രീഷ്മക്ക് അവളെ കാമം തീർക്കാൻ 😂🤣അവനെയും കൊന്നു അടുത്തേക് ചാടാൻ പദ്ധതി ഉണ്ടാകും 😂she ഈസ്‌ smart ഗേൾ എന്നാണല്ലോ ഇന്ത്യയിലെ ips ഓഫിസർ സർട്ടിഫിക്കറ്റ് കൊടുത്തതു 😂🤣പിന്നെങ്ങിനെ ശാരോണിന്റെ അച്ഛനും അമ്മയ്ക്കും ഇന്ത്യയിൽ നീധി കിട്ടും
@dheerajkrishna4106
@dheerajkrishna4106 2 сағат бұрын
Sharons brother big salute
@basheerbasheer3597
@basheerbasheer3597 27 минут бұрын
ഈ കുട്ടികളല്ലാം ഇങ്ങിനേ ആയാൽ എന്ത് ചെയ്യും രക്ഷിതാക്കൾ എത്ര കഷ്ടപ്പെട്ടാണ് പടിപ്പിക്കുന്നത്. ഇങ്ങിനെയുള്ള ഓരോ ഉടായിപ്പിൽ ചാടി. രണ്ട് കുടുംബങ്ങളിലേ രക്ഷിതാക്കളുടെ അത്താണിയായിക്കാണുന്ന മക്കളുടെ ഭാവി ജിവിതം നശിപ്പിക്കുന്ന ഇങ്ങിന്നെയുള്ള പ്രവർത്തികൾ ചെയ്താൽ പുതു തലമുറയുടെ ഭാവി എന്താകും. ഇങ്ങിനെ പ്രേമത്തിൽ വിഴുന്ന കുട്ടികൾ ചതിക്കുഴി മനസ്സിലാക്കുക.
@Rajeshkumar-educare
@Rajeshkumar-educare 31 минут бұрын
അതിഭീകര ക്രിമിനൽ
@MdRafi-es2hw
@MdRafi-es2hw 2 сағат бұрын
ദൈവത്തിന്റെ കൈയ്യ് 🙏🙏
@SugathanSugathankp-on2zb
@SugathanSugathankp-on2zb 2 сағат бұрын
അവൾ കളിയിലാണ് ബിരുദാനന്ദര ബിരുദം നേടിയത്
@travelraj7365
@travelraj7365 3 сағат бұрын
കഷായ ഗ്രീഷ്മ😡.
@ancyjoseph4432
@ancyjoseph4432 3 сағат бұрын
അവൾ ഷാരോണിന്റെ ജീവനും, ജീവിതവും ഇല്ലാതാക്കി 😰എന്നാൽ വിഢിയായ അവൾ അവളുടെ ജീവിതം നശിപ്പിച്ചു. അല്ലെങ്കിൽ ഇന്ന് അവൾക് നല്ല ജീവിതം കിട്ടിയേനെ. സമർത്യത്തിനുകിട്ടിയ ശിക്ഷ 😄😂
@godofsmallthings4289
@godofsmallthings4289 3 сағат бұрын
ജയിലിൽ ഇപ്പൊൾ mutton ഉൾപ്പെടെ നല്ല ഫുഡും എല്ലാം ഉണ്ട് അവൾക്ക് വലിയ കുഴപ്പം ഉണ്ടാകില്ല പോയത് ശരോണിൻ്റെ മാതാ പിതാക്കൾ ക്ക് മാത്രം ആണ് 😢
@retheeshcku6424
@retheeshcku6424 2 сағат бұрын
പാവം ഷാരോൺ മോൻ😢
@sajithkumarsahadevan1987
@sajithkumarsahadevan1987 39 минут бұрын
മരണവേദന അവൾ അറിയട്ടെ കോടതിക്ക് ചെയ്യാൻ പറ്റുമോ
@Tolgonai-o6m
@Tolgonai-o6m 19 минут бұрын
Pala naal kallam oru naal pidiyil 💯 💯 💯🤝🏻
@manojparayilparayilhouse2456
@manojparayilparayilhouse2456 2 минут бұрын
അവൾ സ്ത്രീ അല്ലേ ഷാജാ അവളെ ശിക്ഷിക്കേണ്ട ഷാജാ കൈയ്യടി കിട്ടാൻ വേണ്ടി ഇവള്മാര് എന്ത് തെറ്റ് ചെയ്താലും പിന്തുണയ്ക്കുന്നവരിൽ ഒരാളാണ് ഷാജനും അതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ട്
@Pathmavathi-xm9ze
@Pathmavathi-xm9ze 25 минут бұрын
❤️❤️❤️💕🙏🙏👍👍
@jinoogk
@jinoogk Сағат бұрын
ഒരാൾ ഒരു പ്രവര്ത്തി (നല്ലതും ചീത്തയും) )ചെയ്യുന്നതിന് നമ്മള് അറിയാത്ത പല കാരണങ്ങള് ഉണ്ട് . intimate രങ്ങങ്ങള് mobilil പകാര്ത്തി കൂട്ടുകാരെ കാണിച്ചു / പോൺ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത് നിർവൃതി അടയുന്ന കാമുകൻമമാരും ഉണ്ടെന്ന സത്യം പല കാമുകികളും അറിയുന്നില്ല . ചില പെണ്ണുങ്ങൾ അത് തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോകും, കടന്ന കൈ ആയിപ്പോകും . ഇങ്ങനെയും നടക്കാറുണ്ട് . ആർക്കറിയാം. (നമ്മള് ഉപയോഗിക്കുന്ന ഒരു വാക്ക് അല്ലേ "നിന്നെ വെട്ടി തുണ്ടം ആകി കായലില് തള്ളും എന്ന് ചിലരോടു ദേഷ്യം തോന്നുമ്പോള്).. ,
@SakthiDharan-zp8kx
@SakthiDharan-zp8kx 2 сағат бұрын
ഇനിയും പഠിക്കണം എന്ന് പ്രതി... കഷായ റിസർച്ചിൽ doctorate നേടുവാൻ ആയിരിക്കും....
@ramachandranvp6597
@ramachandranvp6597 3 сағат бұрын
Shajengi shirt looks elegant.
@sn9040
@sn9040 47 минут бұрын
ഇത്രക്ക് കാമം ഉണ്ടോ ഇനി എന്തു ചെയ്യും
@shajirachelmathew
@shajirachelmathew 3 сағат бұрын
Very true
@Babukottappuram
@Babukottappuram 3 сағат бұрын
അല്ല ഷാജൻ ചേട്ടാ പറവൂർ കൊലപാതകം കണ്ടില്ലേ..???
@India8867
@India8867 Сағат бұрын
ഓക്കേ ഷാജാ,. രാഹുൽ പപ്പുവിന്റെ രാജ്യ വിരുദ്ധ പ്രസ്താവനയെ പ്വറ്റി ഒരു വീഡിയോ വരുമോ??? എവിടെ വരാൻ അല്ലേ!! ഷാജന്റെ ഭാവി PM അല്ലേ
@HaFi-um3lb
@HaFi-um3lb Сағат бұрын
Same മരണം അവൾക്കും കിട്ടണം.
@chinnulal4941
@chinnulal4941 3 сағат бұрын
ഷർട്ടിൻ്റെ കളർ മാറിക്കൊണ്ടിരിക്കുന്നല്ലോ
@vismiyavijayakumar3254
@vismiyavijayakumar3254 2 сағат бұрын
👍👍👍👍👍👍
@alexabramjacob8621
@alexabramjacob8621 2 сағат бұрын
Shirt🤩😄❤️
@Salilps5
@Salilps5 2 сағат бұрын
👍
@KishorKumar-pt1pv
@KishorKumar-pt1pv 3 сағат бұрын
ഡബ്ബിങ് ആര്ടിസ്റ്റ് ഗ്രീഷ്മ
@JP-uz3nk
@JP-uz3nk 3 сағат бұрын
No one should force their relationship to others.. If they don't want it leave them to save your life😎😎
@indiraep6618
@indiraep6618 2 сағат бұрын
ഇവൻ ശരിക്കും പൊട്ടൻ ആണല്ലോ.😮
@vijayakumarkg3155
@vijayakumarkg3155 2 сағат бұрын
ആ പട്ടാളക്കാരൻ ഇതിൽ ലൈക്കടിക്കുമോ?
@Parisianmallu
@Parisianmallu 3 сағат бұрын
പറ്റിച്ചു വെട്ടിച്ചു ഈ പ്രാകും കേട്ട് മനോവിഷമം ഉണ്ടാക്കി അവസാനം ഒരു കുടം ചാരം ആകും . മനുഷ്യനെ പോലെ ജീവിക്ക് എല്ലാരും . Rip greeshma
@zainudeenrawther3607
@zainudeenrawther3607 3 сағат бұрын
Entoru kalam😡😡ee lokam nashichu😢😢enne
@BenitoAdolf
@BenitoAdolf Сағат бұрын
ഇതിലും ഗുരുതരമായ ഫസീല കേസ് സ്റ്റോറി ചെയ്യാത്തത് എന്ത?
@georgemadavana5147
@georgemadavana5147 3 сағат бұрын
What are the strange real life happenings , stories, are coming from Educated Kerala Society .......on every day basis... Painful and shameful...things from a civilized society...
@vidhyavidhya.v8124
@vidhyavidhya.v8124 2 сағат бұрын
Thookil edanam
@balakrishnanmr3392
@balakrishnanmr3392 3 сағат бұрын
Shajan skariah sir in light colour shirt, congrats for the change in usual dress monotony, Nonetheless your views are thought provoking on a serious problem
@meenusanjath9963
@meenusanjath9963 55 минут бұрын
Learned thief.wants to learn more ( higher studies😃) that boy(young one) also had dreams about life. If he was wicked, Greeshma wouldn't be here today. Sharon's family should get justice.
@sreejithboss7326
@sreejithboss7326 2 сағат бұрын
ജയിൽ വാർഡൻ ഒന്നു മനസ് വച്ചാൽ പാവം കുട്ടിയുടെ കഴപ്പ് ഒന്ന് കുറക്കാമായിരുന്നു
@babymanjumanjushaji3070
@babymanjumanjushaji3070 2 сағат бұрын
Aa visham avalekond kudippikkanam
@vanajakumari2244
@vanajakumari2244 Сағат бұрын
😮
@pauljoseph2811
@pauljoseph2811 2 сағат бұрын
പട്ടാളക്കാരൻ രക്ഷപ്പെട്ടു.
2 сағат бұрын
പാവം പട്ടാളക്കാരൻ രക്ഷപെട്ടു.
@SakthiDharan-zp8kx
@SakthiDharan-zp8kx 2 сағат бұрын
പട്ടാളക്കാരൻ രക്ഷ പെട്ടു, ഇല്ലെങ്കിൽ അവനെയും ഇത് പോലെ കൊല്ലുമായിരിയുന്നു.
@haneefamadathil3128
@haneefamadathil3128 34 минут бұрын
ഭഗവത്ഗീതയും മനുസ്മൃതിയും വായിച്ചതിന്റെ ഗുണം 😊😊😊😊
@dayanandank7872
@dayanandank7872 23 минут бұрын
Haneef madathil.. eda..panni ye ninekku enadhariyaam..madrassa Kunda..usthadinte..njan parayunnilla..poyi Pani nokku..Kaal kaasinte vivara millatha vargum.
@RAMANUJANNAIR
@RAMANUJANNAIR 12 минут бұрын
മദ്രസ പൊട്ടൻ ഇങ്ങനേ പറയൂ
@AmminikuttyER
@AmminikuttyER 2 сағат бұрын
സർ, റോസിൽ നിന്നും വെള്ളയിലേക്കോ.
@jabalumanilal8240
@jabalumanilal8240 2 сағат бұрын
What is the triggering factor for this brutal crime has to be analysed.
@mindmatter1986
@mindmatter1986 2 сағат бұрын
Respect women ☕👰... sthreekal ellavarum vishudhakal aanu... adhijeevidha aanu 😂😂😂😂😂
@pink35day5
@pink35day5 3 сағат бұрын
Aankuttikalkum ithoru paadam avatte..
@babymanjumanjushaji3070
@babymanjumanjushaji3070 2 сағат бұрын
Sthree alla rakshasiyanu aval
@2001rgm
@2001rgm 3 сағат бұрын
നിങ്ങൾ ഇങ്ങനെയുള്ള വിഡിയോകൾ ഒഴിവാക്കുക. ഇതൊക്കെ ജൂണിയർ ആയിട്ടുള്ലവർ ചെയ്യട്ടെ.
@JerinVarghese-j9w
@JerinVarghese-j9w 3 сағат бұрын
Cleopatra at Kerala... Basted😂
@thomassleamon3356
@thomassleamon3356 3 сағат бұрын
ഇവൾ ഏതു വിഷയത്തിലാണ് ബിരുദാനന്തര ബിരുദം നേടിയത് എന്ന് കൂടെ പറയണം.
@Da_ni_ellaaah
@Da_ni_ellaaah 3 сағат бұрын
English literature
@rainareju404
@rainareju404 2 сағат бұрын
Sir,Nothing is going to happen We say a lot but it is sure she.will get bail and live as ever.Really pathetic. Dear Sharon , Rest in peace .
@priyaa1513
@priyaa1513 36 минут бұрын
Ambalathil enthu prarthikkum aval.
@ravimamman243
@ravimamman243 3 сағат бұрын
well said sir
@sharinair787
@sharinair787 Сағат бұрын
ഇത് എന്തൊരു പെണ്ണാണ്?
@rameshg7357
@rameshg7357 Сағат бұрын
You don’t look yourself in this white shirt ; plz revert to your Color or the other colours you donned , please leave this pseudo politician outfit of white
@lathap2
@lathap2 2 сағат бұрын
Avalude very criminal mind but daivathinde mumbill aval thotupoi aadana Sathyam 😊 avalkk shiksha kittanam 🙏🙏🙏
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН