തുമ്പിക്കയ്യിൽ വാരി മരത്തിലടിച്ച് കൊല്ലുന്ന മുടിഞ്ഞ നാട് I Kothamangalam Kuttampuzha

  Рет қаралды 21,052

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 252
@joyma7517
@joyma7517 10 сағат бұрын
പണിയെടുക്കാതെ തിന്നുന്നവർ ഭരിക്കും..പണിയെടുക്കുന്നവർ മരിക്കും 😢😢😢
@gopikaranigr6111
@gopikaranigr6111 11 сағат бұрын
ഇവിടെ മനുഷ്യനു മാത്രം വിലയില്ല ബാക്കി എല്ലാ ജീവികൾക്കും വിലയുണ്ട്. ഇവിടെ ഇങ്ങനൊക്കെ തന്നെയാണ്.😮😮😮
@Nhdve
@Nhdve 10 сағат бұрын
കാടിൻ്റെ നടുവിലെ റോഡിൽ രാത്രിയാണ് സംഭവം ...... അവിടെ ആനയുടെ സാനിധ്യം എല്ലാവർക്കും അറിയാവുന്നതുമാണ് .... 1. കാടിൻ്റെ നടുവിൽ കൂടി റോഡ് വെട്ടരുത് 2. കാടിൻ്റെ ഇടക്ക് ഒറ്റപ്പെട്ട വീട്ടുകാരെ അവിടെ നിന്ന് മാറ്റി താമസിപ്പിക്കുക ... ഇതാണ് പരിഹാരം . ചാനലുകൾ കുത്തി തിരുപ്പ് ഉണ്ടാക്കാതെ വസ്തുത പറയുക
@MrAnurajCJ
@MrAnurajCJ 10 сағат бұрын
​@@Nhdveകാര്യമറിയാതെ മനസ്സിലാക്കാതെ ചുമ്മാ എന്തേലും കമൻ്റ് ഇടുന്നത് കഷ്ട്ടമാണ് മനുഷ്യനില്ലാത്ത വില മൃഗത്തിന് കൊടുക്കുകയാണെങ്കിൽ വോട്ടും മൃഗത്തിനോട് തന്നെ ചോദിച്ചാൽ മതി. മൃഗം വോട്ടു തരും. ഞങ്ങൾ മനുഷ്യർ വോട്ട് തരില്ല.
@gowreeshkrishna2651
@gowreeshkrishna2651 10 сағат бұрын
@@Nhdveswantham veetile arkelum sambavikumbo manasilavum
@Nhdve
@Nhdve 10 сағат бұрын
@@gowreeshkrishna2651 മാറി താമസിക്കുക , അതാണ് പരിഹാരം
@Nhdve
@Nhdve 10 сағат бұрын
@@MrAnurajCJ കാര്യമറിഞ്ഞിട്ട് തന്നെയാണ് പറഞ്ഞത് , അത് കാട്ടിലൂടെ ഉള്ള റോഡാണ് , ആ പ്രദേശം കാടിനകത്തുമാണ് ... അതുപോലെ ഉള്ള സ്ഥലത്തെ ആളുകളെ മാറ്റി താമസിപ്പിക്കുക ... അതാണ് പരിഹാരം ... വൈകാരികത പരിഹാരമല്ല ...
@Menontravels
@Menontravels 11 сағат бұрын
അടിപൊളി, ജനം ഒരുമ്പെട്ടാൽ എന്തും നടക്കും ❤️
@Nhdve
@Nhdve 10 сағат бұрын
1. കാടിൻ്റെ നടുവിൽ കൂടി റോഡ് വെട്ടരുത് 2. കാടിൻ്റെ ഇടക്ക് ഒറ്റപ്പെട്ട വീട്ടുകാരെ അവിടെ നിന്ന് മാറ്റി താമസിപ്പിക്കുക ... ഇതാണ് പരിഹാരം . ചാനലുകൾ കുത്തി തിരുപ്പ് ഉണ്ടാക്കാതെ വസ്തുത പറയുക
@travelandfoodvlogsbyalex
@travelandfoodvlogsbyalex 10 сағат бұрын
Onnum nadakkilla, iru marunadanum....i2i chanelum mathram sathyam parayunnu...
@dennykjose7756
@dennykjose7756 11 сағат бұрын
വനത്തിൽ തേക്കു വച്ചുപിടിപ്പിച്ച് മൃഗങ്ങളുടെ ഭക്ഷണം ഇല്ലാതാക്കിയതോടെ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങി. ഫോറസ്റ്റുകാർ കാട്ടിലെ കാര്യങ്ങൾ മാത്രം നോക്കട്ടെ
@Vibgior10
@Vibgior10 11 сағат бұрын
വഴിയിലിറങ്ങിയാൽ ഒന്നുകിൽ വണ്ടി ഇടിക്കും അല്ലെങ്കിൽ കാട്ടുമൃഗം പിടിക്കും. അപ്പോഴും സർക്കാർ പ്രഖ്യാപനങ്ങൾ നടത്തും. ഇതൊന്നും നടപ്പാവുകയില്ലെന്ന് സർക്കാരിനുമറിയാം നാട്ടുകാർക്കുമറിയാം.
@sav157
@sav157 12 сағат бұрын
വന്യജീവികളുടെ ആക്രമണത്തിൽ നിന്നും മനുഷ്യരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ ഇനിയെങ്കിലും സർക്കാർ ജനങ്ങളുടെ പ്രശ്നത്തിൽ ഇടപെടണം
@shobhanair
@shobhanair 11 сағат бұрын
For the past so many years hearing the sad news about the victims who were killed by wild animals and the elected MLAs and MPs not at all turning up to redress the grave grievances. They are enjoying their lives very luxuriously on these poor people's cost. Shame Shame Poor guy Aadharanjaligal to the victim
@sreekutty2418
@sreekutty2418 10 сағат бұрын
മൃഗങ്ങളെ സംരക്ഷിക്കും, മനുഷ്യന് എന്തുവില!!
@Nhdve
@Nhdve 10 сағат бұрын
1. കാടിൻ്റെ നടുവിൽ കൂടി റോഡ് വെട്ടരുത് 2. കാടിൻ്റെ ഇടക്ക് ഒറ്റപ്പെട്ട വീട്ടുകാരെ അവിടെ നിന്ന് മാറ്റി താമസിപ്പിക്കുക ... ഇതാണ് പരിഹാരം . ചാനലുകൾ കുത്തി തിരുപ്പ് ഉണ്ടാക്കാതെ വസ്തുത പറയുക
@Nhdve
@Nhdve 10 сағат бұрын
@@sreekutty2418 അത് കാടിൻ്റെ നടുക്കാണ്, രാത്രിയാണ് , നടന്നാണ് പോയത് , അവിടെ ആന ഉള്ളത് എല്ലാവർക്കും അറിയാവുന്നതും ആണ് ....ഇത് പോലെ വനത്തിനകത്ത് ഉള്ളവരെ മാറ്റി താമസിപ്പിക്കലാണ് പരിഹാരം ....
@neeshageorge9479
@neeshageorge9479 8 сағат бұрын
Well said👌​ @@Nhdve
@johnvarghese5295
@johnvarghese5295 9 сағат бұрын
കുറെ മൃതദേഹങ്ങൾ നാട് വാഴുന്നു ആളുകൾ മരിച്ചുവീഴുപോൾ മൃഗ സ്നേഹികൾ ആനന്ദിക്കുന്നു എന്ത് നല്ല നാട് മൃതദേഹങ്ങളുടെ സ്വന്തം നാട്
@RamachandranPalayadan
@RamachandranPalayadan 11 сағат бұрын
കാട്ടിൽ ഇപ്പോ ൾ ഏറ്റവും കൂടുതൽ വനം വകുപ്പ് നട്ട് പിടിപ്പിക്കുന്നത് തേക്കും മഹാഗണി മരങ്ങളുമാണ് കാരണം അതിൽ നിന്ന് വരുമാനം ഉണ്ടാക്കാം പകരം മുളംകാടുകൾ വെച്ച് പിടിപ്പിച്ചാൽഅത് ആ നകക്ക് ഭക്ഷണമായി കഴിക്കാനുള്ള ഇലയും മുളം കൂമ്പുകളും യധേഷ്ടമുണ്ടെങ്കിൽ ആ നകൾ ഒരു പരിധി വരെ കാട്ടിൽ തന്നെ ജീവിക്കും പിന്നെ മുളം കാടുകൾ ഉണ്ടെങ്കിൽ കാട്ടിലെ അരുവികളും വറ്റാൻ സാദ്ധ്യതയില്ല വെള്ളവും ഭക്ഷണവും കാട്ടിൽ തന്നെ കിട്ടുമെങ്കിൽ വന്യജീവികൾ കാട്ടിൽ തന്നെ ജീവിക്കും ഒന്നും കിട്ടാതാവുമ്പോഴാണ് ഇവറ്റകൾ നാട്ടിലിറങ്ങുന്നത്
@sreeragr3190
@sreeragr3190 10 сағат бұрын
മനുഷ്യനെ കടി ച്ചിട്ടു ഓടുന്ന പേപട്ടിയെ എറിഞ്ഞ് ഓടിച്ചാൽ അപ്പോൾ കേസ് എടുക്കും.. അത്രനല്ല നിയമം....
@chandrababun7027
@chandrababun7027 11 сағат бұрын
വീരപ്പൻ ഉണ്ടായിരുന്നു എങ്കിൽ കുറച്ചു സമാധാനം ഉണ്ടാകുമായിരുന്നു,
@sreemuruganks1355
@sreemuruganks1355 11 сағат бұрын
വിരപ്പൻ നാട് ഭരിക്കുന്നു
@lijukoommen476
@lijukoommen476 11 сағат бұрын
കാട്ടിൽ അല്ല tvm secreteriat ഇൽ ഇരിപ്പുണ്ട് അഭിനവ വീരപ്പൻ
@lijo.vjoseph5972
@lijo.vjoseph5972 9 сағат бұрын
വീരപ്പൻ വീണ്ടും പുനർജനിക്കും ഭീമാകാരന്മാരായ ഇരട്ടക്കൊമ്പുള്ള രാക്ഷസന്മാരെ മസ്തകം നോക്കി വെടിവെച്ചിടും രാക്ഷസന്മാരുടെ മുമ്പിൽ ജീവൻ പൊലിഞ്ഞുപോയ മനുഷ്യന്റെ ഒരു പുത്രൻ വീരപ്പൻ ആയ പുനർജനിക്കുമെന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്
@Tigers185
@Tigers185 9 сағат бұрын
@@lijo.vjoseph5972കാട് മുഴുവൻ വെട്ടി പിടിച്ച് കൈയ്യേറിയ കുരിശ് കൃഷിക്കാരുടെ തല എടുക്കാൻ അവതാരങ്ങൾ അവതരിക്കും ഇന്ത്യയിൽ കുരിശ് കൃഷി അവസാനിപ്പിക്കും
@hardcoresecularists3630
@hardcoresecularists3630 11 сағат бұрын
അടിയന്തര നിയമനിർമ്മാണം 💯
@manikantannairb
@manikantannairb 12 сағат бұрын
നാട്ടിൽ എന്തപകടം സംഭവിച്ചാലും പത്ത് ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകിയാൽ കരുതൽ സർക്കാരിന്റെ ഉത്തരവാദിത്വം കഴിഞ്ഞു
@ABM257
@ABM257 11 сағат бұрын
ഇനിയും ഈ കരുതൽ സർക്കാരിന് തന്നെ വോട്ട് ചെയ്യണം
@Indian1992
@Indian1992 11 сағат бұрын
ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലയും നൽകാത്ത സർക്കാർ
@somanathanpillai7909
@somanathanpillai7909 11 сағат бұрын
😂😂😂​@@ABM257
@minidass8354
@minidass8354 10 сағат бұрын
😂😂😂​@@ABM257
@Nhdve
@Nhdve 10 сағат бұрын
​@@Indian19921. കാടിൻ്റെ നടുവിൽ കൂടി റോഡ് വെട്ടരുത് 2. കാടിൻ്റെ ഇടക്ക് ഒറ്റപ്പെട്ട വീട്ടുകാരെ അവിടെ നിന്ന് മാറ്റി താമസിപ്പിക്കുക ... ഇതാണ് പരിഹാരം . ചാനലുകൾ കുത്തി തിരുപ്പ് ഉണ്ടാക്കാതെ വസ്തുത പറയുക
@reshmabai7474
@reshmabai7474 11 сағат бұрын
ഈ വന്യമൃഗങ്ങൾ മറന്നുപോയ ഒരാൾ ഇവിടെയുണ്ട്😢
@JacobGeorge-uz9th
@JacobGeorge-uz9th 11 сағат бұрын
ആര്? ഷാജനോ? അയാള് ആ വഴി പോയിട്ട് വേണ്ടേ😏
@ashokancp2282
@ashokancp2282 11 сағат бұрын
റോഡ് കുളമായി ആർക്കെങ്കിലും ശ്രദ്ധയുണ്ടോ, ടൂവിലർ യാത്ര നടുവൊടിക്കുന്നതാണ്. വാഹനങ്ങൾ വലിയ കുഴികളിൽ ചാടുന്നു അപകടങ്ങൾ വരുന്നു. അടുത്ത കാലത്ത് എത്ര പേർ മരിച്ചു. ബോർഡുകൾ വലിയ കാര്യത്തിൽ ഇത്രപേർ മരിച്ചു, ഇത അപകടം , പരിക്ക് ഇത്ര പേർക്ക് ഒന്നും പ്രവർത്തിക്കുന്നില്ല - ആളുകളെ കൊന്നൊടുക്കുകയാണ്‌ സർക്കാർ .!!!
@renininan3037
@renininan3037 11 сағат бұрын
ഭയം വേണ്ട ജാഗ്രത മതി 🤫
@somapktk35
@somapktk35 11 сағат бұрын
ഇപ്പോൾ പറഞ്ഞത് എല്ലാം സത്യം ങ്ങൾ കാരിം
@SureshR-l4c
@SureshR-l4c 9 сағат бұрын
ഒന്നും ചെയ്യാതെ എല്ലാം ചെയ്യുന്നു എന്ന് വരുത്തിതീർക്കുന്നു. അതാണ് നമ്മുടെ സർക്കാർ. ജയിച്ചു പോയ 140 M. L. A. മാരും 20 M.P. മാരും സുഖമായി ജീവിക്കുന്നു.
@josepj716
@josepj716 11 сағат бұрын
Shajan, 👍👍👍👍👍very well said 🔥🔥🔥🔥🔥🔥🔥🔥💙
@Nhdve
@Nhdve 10 сағат бұрын
1. കാടിൻ്റെ നടുവിൽ കൂടി റോഡ് വെട്ടരുത് 2. കാടിൻ്റെ ഇടക്ക് ഒറ്റപ്പെട്ട വീട്ടുകാരെ അവിടെ നിന്ന് മാറ്റി താമസിപ്പിക്കുക ... ഇതാണ് പരിഹാരം . ചാനലുകൾ കുത്തി തിരുപ്പ് ഉണ്ടാക്കാതെ വസ്തുത പറയുക
@sajikj573
@sajikj573 9 сағат бұрын
അതൊക്കെ അവിടുത്തെ ജനങ്ങൾ പോരാത്തതുകൊണ്ടാണ്. നല്ല പണി കൊടുക്കണം. ഏത് മൃഗം ആയാലും.
@celinekp5020
@celinekp5020 9 сағат бұрын
ഇതാണ് കാട്ടു നീതി
@praveeshkv810
@praveeshkv810 10 сағат бұрын
ഇവിടെ ജനപ്രതിനിധികൾ എന്തിനാണ് ജയിച്ചു പോയത്
@thomaspgeorge9822
@thomaspgeorge9822 10 сағат бұрын
മനുഷ്യസ്നേഹം ഉള്ളവർ ആരെങ്കിലും ഉണ്ടോ ഈ കൂട്ടത്തിൽ കണക്കെടുക്കാൻ?
@antonyg2685
@antonyg2685 11 сағат бұрын
നമ്മുടെ നാട്ടിൽ മനുഷ്യരുടെയിടയിലും വന്യജീവികൾ മനുഷ്യരെ നിർദ്ദാക്ഷിണ്യം കൊന്നുകൊണ്ടിരിക്കുന്നു ! കൊച്ചുകൊച്ചു കാര്യങ്ങൾക്കുപോലും ചെറുപ്പക്കാർ പകവീട്ടുന്നത് കൊലപാതകത്തിലൂടെ ! കുടുംബങ്ങൾ ആആത്മഹത്യചെയ്യുന്നത് വര്ധിക്കുന്നു ! കുടുംബനാഥന്മാർ ജീവനൊടുക്കുന്നതും കൂടുകയാണ് ! മയക്കുമരുന്നുമായി യുവതീയുവാക്കൾ പിടിക്കപ്പെടുന്നത് കൂടുകയാണ് ! എന്താണ് കേരളത്തിന്‌ സംഭവിക്കുന്നത് ! ഒരു പരമ്പര തന്നെ തുടങ്ങേണ്ടതാണ് , ഈ വിഷയത്തിൽ ..😮😮😮🤔
@Aimi123-j
@Aimi123-j 9 сағат бұрын
അതി രൂക്ഷ വിമർശന തമാശ ടീം ഇറങ്ങാൻ സാധ്യത ഉണ്ട്..എല്ലാവരും ജാഗ്രത
@ടെക്മിജോ
@ടെക്മിജോ 10 сағат бұрын
പാർട്ടി വളർന്നാൽ എന്തുചെയ്യും 😂😂😂❤❤ പ്രകൃതി ക്ഷോപിക്കും 😢😢😢😢
@shelbinjose9273
@shelbinjose9273 9 сағат бұрын
സത്യം ഷാജൻജി
@ShobyKAntony
@ShobyKAntony 11 сағат бұрын
ഇവിടുത്തെ ജനങ്ങൾ ആണ് ഏറ്റവും വലിയ പ്രശ്നം മൃഗങ്ങളുടെ സൈഡ് പറയുന്നവരാണ് ഭൂരിഭാഗവും തെരുവുനായ ബൈക്കിന് കുറുകെ ചാടി ആക്സിഡന്റ് പറ്റി ഏഴുവർഷം കഴുത്തിന് താഴെ തളർന്നു പോയി അതികഠിനമായ വേദന സഹിച്ച് വീൽചെയറിൽ ഇരിക്കുന്ന ഒരാളാണ് ഞാൻ... നായയെ ന്യായീകരിക്കാൻ ഒരുപാട് പേരുണ്ട് നമ്മുടെ അവസ്ഥ മനസ്സിലാക്കാൻ ആരുമില്ല🙏
@sujashaji762
@sujashaji762 10 сағат бұрын
Sathyam 🙏
@Nhdve
@Nhdve 10 сағат бұрын
1. കാടിൻ്റെ നടുവിൽ കൂടി റോഡ് വെട്ടരുത് 2. കാടിൻ്റെ ഇടക്ക് ഒറ്റപ്പെട്ട വീട്ടുകാരെ അവിടെ നിന്ന് മാറ്റി താമസിപ്പിക്കുക ... ഇതാണ് പരിഹാരം . ചാനലുകൾ കുത്തി തിരുപ്പ് ഉണ്ടാക്കാതെ വസ്തുത പറയുക
@manjuambrose1408
@manjuambrose1408 9 сағат бұрын
അതെ ഇവിടെ മനുഷ്യനെക്കാളും വിലയാണ് മ്റഗങ്ങൾക്ക്. ആരോട് പറയാൻ
@S121-d4o
@S121-d4o 9 сағат бұрын
​@@Nhdveകാട്ടു മൃഗങ്ങൾ നിയന്ത്രണം ഇല്ലാതെ പെരുകുന്നു ... കൃ ഷി ഇല്ലാതായാൽ ഉമ്.....പാ...പായസം കുടിച്ചു ജീവിക്കാം😂
@JaiHind-tl7zt
@JaiHind-tl7zt 12 сағат бұрын
എന്ന മുടിഞ്ഞാലും നാട്ടിൽ സോഷ്യലിസവും, സമത്വവും നടപ്പിലാക്കാൻ ഫാസിസമില്ലാത്ത, തൊഴിലാളി വർഗാധിപത്യ പാർട്ടി ജയിക്കാൻ പ്രബുദ്ധൻ കമ്മ്യൂണിസത്തിനു വോട്ട് ചെയ്യുക
@manjuambrose1408
@manjuambrose1408 11 сағат бұрын
ഇവിടെ മനുഷ്യനെക്കാളും വിലയാണ് വന്യജീവികൾക്ക്. മനുഷ്യൻ കാട്ടിലേക്ക് കയറാതെ സംരക്ഷിക്കുന്ന വനംവകുപ്പ് വന്യജീവികൾ നാട്ടിലിറങ്ങാതെയും നോക്കണം. അങ്ങനെ സംഭവിച്ചാൽ അവിടെയുളള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരിലും കേസ് എടുക്കണം സർക്കാർ. 10 ലക്ഷം രൂപ കൊടുത്താൽ പിന്നെ സർക്കാർ അടുത്ത ദുരന്തം വരെ ഒന്നും ചെയ്യാതെ കാത്തിരിക്കുന്നു
@Nhdve
@Nhdve 10 сағат бұрын
1. കാടിൻ്റെ നടുവിൽ കൂടി റോഡ് വെട്ടരുത് 2. കാടിൻ്റെ ഇടക്ക് ഒറ്റപ്പെട്ട വീട്ടുകാരെ അവിടെ നിന്ന് മാറ്റി താമസിപ്പിക്കുക ... ഇതാണ് പരിഹാരം . ചാനലുകൾ കുത്തി തിരുപ്പ് ഉണ്ടാക്കാതെ വസ്തുത പറയുക
@manjuambrose1408
@manjuambrose1408 9 сағат бұрын
വയനാട്ടിൽ ദുരന്തം വന്നിട്ട് ഒരു വീട് പൊലും പണിയാൻ പറ്റാത്ത സർക്കാർ ആണ്. കോതമംഗലം മാത്രം അല്ല ഈ പ്രശ്നം ഉള്ളത് കേരളം മുഴുവൻ ഉണ്ട്. കാട്ടുപോത്ത് പന്നി ഇതിന്റെ മുബിൽ ചാടി എത്ര മനുഷ്യൻ മരിക്കുന്നു
@jopanachi606
@jopanachi606 12 сағат бұрын
എത്ര പണം ഓരോ മന്ത്രിയും അടിച്ചു മാറ്റി, എന്നതിന് കണക്ക് അരുടെ കയ്യിലുണ്ട്.
@sreekutty2418
@sreekutty2418 10 сағат бұрын
വോട്ടു കൊടുത്തില്ലേ അനുഭവി രാജാ അനുഭവി
@Raghuvaran_0011
@Raghuvaran_0011 11 сағат бұрын
നിങ്ങൾ യഥാർത്ഥത്തിൽ ഫോറസ്റ്റ് മിനിസ്റ്റർ ആകേണ്ട ആളായിരുന്നു ❤❤❤ പാപ്പൻ മാരുടെ പേടി സ്വപ്നം
@JacobGeorge-uz9th
@JacobGeorge-uz9th 11 сағат бұрын
ഇവൻ ജനിക്കേണ്ടവനെ അല്ലായിരുന്നു എന്നാണ് പലരും പറയുന്നത്😏
@kriyabook
@kriyabook 9 сағат бұрын
ആദിവാസി ഇങ്ങനെ മരണപ്പെടുമ്പോൾ എന്തുകൊണ്ട് പ്രതിഷേധം ഇല്ല? കാട് കൈയ്യെറുന്നവർ അപകടത്തിൽ പെട്ടാൽ മാത്രം പ്രതിഷേധം മതിയോ?
@sajithajibin2519
@sajithajibin2519 10 сағат бұрын
ചില മനുഷ്യരുടെ ജീവനു വിലയുണ്ട്
@vinodv757
@vinodv757 9 сағат бұрын
വനത്തിൽ മരങ്ങൾ നട്ടു വ്യവസായം നടത്തുന്ന വനം വകുപ്പ് സ്വാഭാവിക വനം പ്രകൃതിയെ നശിപ്പിക്കുകയാണ്. അങ്ങനെയൊരു വകുപ്പിന് വന്യമൃഗങ്ങളെയും വനത്തെയും നാട്ടുകാർ സംരംക്ഷിക്ഷണമെന്ന് പറയാൻ ഒരു യോഗ്യതയുമില്ല. കാരണം അവർ തന്നെ അതു നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത്. മൃഗങ്ങൾക്ക് കാട്ടിൽ ജീവിക്കാനുള്ള ആവാസ വ്യവസ്ഥയുണ്ടാക്കി അവരെ അവിടെ തന്നെ നിയന്ത്രിതമായി നിർത്താനുള്ള ഉത്തരവാദിത്തം വനം വകുപ്പ് ചെയ്യണം. നാട്ടിൽ മൃഗങ്ങൾ ഇറങ്ങിയാൽ കുറ്റക്കാർ വനം വകുപ്പാണ്.
@ShajanCherian
@ShajanCherian 10 сағат бұрын
ഒരു സ്വാതന്ത്ര്യ സമരത്തിനു സമയം ആയി (മൃഗങ്ങളിൽ നിന്നും, ഫോറെസ്റ്റ് വകുപ്പിൽ നിന്നും )
@suseelajacob4041
@suseelajacob4041 10 сағат бұрын
Well said 🙏
@thomaskannampallil8316
@thomaskannampallil8316 9 сағат бұрын
ഒരു സൈഡിൽ political islam മറു സൈഡിൽ വന്യ മൃഗങ്ങൾ
@65229
@65229 11 сағат бұрын
കേരളം ഒരു ചെറിയ സംസ്ഥാനം ജനസംഖ്യ കൂടുതൽ വന്യജീവികൾ കൂടുതൽ രണ്ടിനും പരിഹാരമെന്താണ്
@SatheeshKumar-dt1hc
@SatheeshKumar-dt1hc 11 сағат бұрын
കേരളത്തിൽ കോടികൾ ഒലിച്ചുപോകുന്ന, ഒരു വിധത്തിൽ ഉള്ള ഗുണങ്ങളും ഇല്ലാത്ത വകുപ്പുകൾ... വനം, കൃഷി, സ്പോർട്സ്, ആദിവാസി ക്ഷേമം,.... 🤣
@Truth25267
@Truth25267 12 сағат бұрын
Shajan, I was also thinking the same. In Kerala animals are more precious than common people. After watching this news I was crying.
@rojishtkm9605
@rojishtkm9605 9 сағат бұрын
Anna thaan pooyi anaye kollu appol kanan keralathil ganapati ye konnu ennum paranju national media varunn
@sivaprasad-ju7zd
@sivaprasad-ju7zd 11 сағат бұрын
രാത്രിയിൽ കാട്ടിലൂടെ വരുന്നവർ ശ്രദ്ധിക്കണം പിന്നീട് ദു:ഖിച്ചിട്ട് കാര്യമില്ല
@Sadhajith
@Sadhajith 10 сағат бұрын
ഭക്ഷണത്തിനും ജലത്തിനും ആയി കാടിറങ്ങുന്ന വന്യമൃഗങ്ങൾ. അവർക്കാവശ്യമുള്ളത് കാടിൽ തന്നെ ചെയ്തു കൊടുക്കുക അവർ കാടിറങ്ങില്ല.....എത്ര കിട്ടിയാലും ആർത്തി തീരാത്ത മനുഷ്യനെ പോലെയല്ല.
@MytomandjerryonYoutube
@MytomandjerryonYoutube 11 сағат бұрын
അതിന് ഇവിടെ എവിടാ കാട്... ഉളള കാട് മൊത്തം മനുഷ്യൻ കയ്യേറി വീടുകെട്ടി... ഇവിടെ വേണ്ടത് ജനസംഖ്യ നിയന്ത്രണം വേണം... കാടില്ല ചേട്ട
@jayK914
@jayK914 11 сағат бұрын
Onn podo. Janasanqya iniyum niyanthrichal keralathil aalundakilla. Ipo thanne kuravanu
@thomasmathew8247
@thomasmathew8247 10 сағат бұрын
ചേട്ടൻ വീട്ടിൽ നിന്നും എങ്ങോട്ടും ഇറങ്ങുന്നില്ലേ... എന്ന് തോന്നുന്നു... ഉണ്ടെങ്കിൽ ഇത്തിരി കൂടി സഞ്ചരിക്കണം.. ഗ്രാമ പ്രദേശം എന്നൊരു മേഖല ഉണ്ട്.. കേട്ടിട്ട് ഉണ്ടാവും.. ഒരുപക്ഷെ ആലപ്പുഴ ജില്ലയിൽ ഒഴികെ...
@radhakrishnanvalliyil2155
@radhakrishnanvalliyil2155 10 сағат бұрын
സാജന് തെറ്റി. വന്യജീവികളുടെ സ്വൈര്യവിഹാര സ്ഥലങ്ങളായിരുന്ന കാട് മുഴുവനും സാജൻ പറഞ്ഞ കയ്യേറ്റക്കാർ പതിറ്റാണ്ടുകളായി കയ്യേറി വേലികെട്ടിത്തിരിച്ചവർ. സർവ ഉത്തരവും സാജൻ പറഞ്ഞിട്ടുണ്ട്. സർക്കാരെന്തു ചെയ്യും.
@മംഗളശീലൻ
@മംഗളശീലൻ 11 сағат бұрын
ഇത് ഷാജൻ സർ പറയുന്നത് ശേരിയല്ല.... കാട്ടിൽ ആണ് ആന കഴിയേണ്ടത്... മനുഷ്യർ നാട്ടിലും എന്ന് അങ്ങ് ഈ വീഡിയോയിൽ പറയുന്നു.... ആ പ്രദേശം മുഴുവൻ വനമേഖല ആണ്.... വനതിനുള്ളിൽ ആണ് മനുഷ്യൻ വീടുകൾ കെട്ടി ജീവിക്കുന്നത്.... പകുതിയും പണ്ട് വെട്ടിപിടിച്ചു പട്ടയം ഉണ്ടാക്കിയ സ്ഥലം ആണ്.... അവരെ സർക്കാർ വേറെ എവിടെ എങ്കിലും സ്ഥലം കൊടുത്തു മാറ്റി താമസിപ്പിക്കാതെ ഒരു കാലത്തും പ്രശ്നം തീരില്ല..... കറന്റ്‌ വേലി കെട്ടുന്നതിനു ഒക്കെ ഒരു പരിധി ഉണ്ട്.... ഞാനും ഒരു കോതമംഗലം കാരൻ ആണ്....
@britto260
@britto260 11 сағат бұрын
മംഗളശീലന്റെ മംഗള കമന്റ്‌ മനസിലാകും കേട്ടോ. കോതമംഗലക്കാര.. 😂😂😂😂😂😂
@amp645
@amp645 10 сағат бұрын
എല്ലാം വനം തന്നെയാ നിന്‍റെ കാർന്നോമ്മാരും വനവാസികളാണ് ....പട്ടണങ്ങളും വനങ്ങളും രണ്ടായി സൃഷ്ടിക്കപെട്ടതല്ല ....
@PK-fl1lm
@PK-fl1lm 11 сағат бұрын
കൃഷിക്കായി മലകയറ്റം അതിരു കടന്നോ എന്നും കൂടി സർവ്വേ ചെയ്‌താൽ മാത്രമേ സാശ്വതമായ പരിഹാരം ഉണ്ടാകു. കാരണം പരിമിതമായ ഭൂപ്രദേശത്തു ആണ് കാടും നാടും ഉള്ളത്. ഒന്നൊന്നിലേക്ക് കടന്നു കയറിയിട്ടുണ്ടെങ്കിൽ മനുഷ്യരും മൃഗങ്ങളും തമ്മിൽ conflict അനിവാര്യമാണ്.
@SabuJose-vu6tt
@SabuJose-vu6tt 11 сағат бұрын
പോടാ തുലുക്കാ വഖഫ് അതിരു കടക്കരുത്.
@Tigers185
@Tigers185 9 сағат бұрын
@@SabuJose-vu6tt ക്രിസ്ത്യാനികൾ ആണ് കേരളത്തിലെ കാടുഎ മലയും മുഴുവൻവകൈയ്യേറിയത് കുരിശ് കൃഷി പൊലയാടി മക്കൾ
@jacobgeorge8194
@jacobgeorge8194 10 сағат бұрын
നമ്മുടെ രാജ്യത്തെ ഭരണത്തിൻ്റെ പ്രഥമ പരിഗണന മഹാഭൂരിപക്ഷ ജനത്തിനു വേണ്ടിയല്ല. കുറേപ്പേർ ചേർന്ന് എന്തൊക്കെയോ ചെയ്യുന്നു. നാളെ ശരിയാകും എന്ന വിഫല പ്രതീക്ഷയിൽ കാലമെത്രായായി തലമുറകൾ നരകിച്ച് രാജ്യത്ത് കടന്നുപോയി. എല്ലാം നമ്മുടെ സംസ്കാര ശൂന്യത. അർഹിക്കുന്നതല്ലേ ലഭിക്കൂ.
@jamesmc1216
@jamesmc1216 10 сағат бұрын
ഇന്ത്യ രാഷ്ട്രീയകാർക്കും സർക്കാർഉദോഗസ്ഥർക്കും നഗരവാസികൾക്കും വന്യമൃഗങ്ങൾക്കും ഉള്ളതാണ്, ഇഷ്ടം ഉള്ളവർ ഇവിടെ നിന്നാൽ മതി ബാക്കി 😮ഉള്ളവർ നാട് വിട്ടോ.
@mariyarajan9418
@mariyarajan9418 9 сағат бұрын
ഒരു നിർധനരായ കുടുംബത്തിൻറെ ഏക ആശ്രയമായവൻറെ ജീവൻ ബലി അർപ്പിക്കേണ്ടി വന്നു സർക്കാരിനും അതിനോട് ബന്ധപ്പെട്ട ഉദ്ദൃഗസഥർക്കും😢😢😢
@johnjoseph3622
@johnjoseph3622 9 сағат бұрын
Good video Mr. Shajan.
@muraleedharankailasam9889
@muraleedharankailasam9889 11 сағат бұрын
വനം വീട്ടിത്തെളിച്ചു കൃഷി ചെയ്തു വനത്തെ ക്രമാ തീത മായി വെട്ടി ത്തെളിച്ചപ്പോൾ ആരും ഓർത്തില്ല വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങും എന്ന്, മനുഷ്യൻ ചെയ്ത പ്രവർത്തിക്കു പ്രകൃതി കൊടുക്കുന്ന ശിക്ഷ വയനാട്ടിൽ വനം വെട്ടി ത്തെളിച്ചതിനു കേസ് എടുക്കാൻ ചെന്ന ഉദ്യോഗസ്ഥരെ രാഷ്ട്രീയ ക്കാരും ആയി ചേർന്ന് ആക്രമിച്ച വർ ഇപ്പോൾ മണ്ണിനടിയിൽ പോയ തായി അന്ന് അക്രമത്തിനു വിധേയ മായ ഉദ്യോഗസ്ഥൻ പറഞ്ഞത് സോഷ്യൽ മീഡിയ യിൽ കണ്ടു, ഫോറെസ്റ്റ് ഉദ്യോഗസ്ഥർ ക്കു ഇപ്പോൾ ഉള്ളഅധികാരം തന്നെ കൃത്യ നിർവഹണം തടയുന്ന വരെ അറെസ്റ്റ്‌ ചെയ്യാൻ ഉള്ള അധികാരം കൊടുത്തതാണ് പുതിയ നിയമം ആയി താങ്കൾ പറയുന്നത്
@sheebaroy8814
@sheebaroy8814 8 сағат бұрын
കയ്യിൽ ചോരപുരണ്ടവർ നാടുവാഴുമ്പോൾ ഇതൊക്കെ ഉണ്ടാകും
@LG-vq5sl
@LG-vq5sl 10 сағат бұрын
ഇലക്ഷൻ സമയത്ത് എല്ലാ പാർട്ടിക്കാരും വന്ന് ജനങ്ങൾക്ക് മോഹന വാഗ്ദാനങ്ങൾ നൽകും അതു കഴിഞ്ഞാൽ അവര് കോടീശ്വരന്മാരാകാനുള്ള ശ്രമത്തിൽ പൊതുജനത്തെ മറക്കും പൊതു ജനത്തിന് എന്തു സംഭവിച്ചാലും അവർക്ക് പ്രശ്നമില്ല
@rajanpv4606
@rajanpv4606 11 сағат бұрын
കാട്ടുപോത്ത് കേരളം ഭരിക്കുന്ന നാട്ടിൽ ഇത് ആരോട് പറയാൻ...
@rojishtkm9605
@rojishtkm9605 9 сағат бұрын
Aaru ninde achano
@josephkadayanickadu7152
@josephkadayanickadu7152 11 сағат бұрын
കാട്ടിൽ പോയി വീട് വച്ചിട്ട് അല്ലേ കാട്ടാന വരുന്നത്. എറണാകുളം സിറ്റിയിൽ കാട്ടാന വരുന്നുണ്ടോ?
@ravanraja8079
@ravanraja8079 10 сағат бұрын
എന്നാണ് ഹേ അതു സിറ്റി ആയത്? ഒരിക്കൽ എല്ലായിടങ്ങളും കാട് ആയിരുന്നില്ലേ?
@Sonic-Tours
@Sonic-Tours 9 сағат бұрын
City man 😂😂. Kothuk und ernakulath
@Tigers185
@Tigers185 9 сағат бұрын
⁠@@ravanraja8079അതു കൊണ്ട് ബാക്കി കാടും കൈയ്യേറാം എന്നാണോ ?
@euginevcaugustine1763
@euginevcaugustine1763 11 сағат бұрын
Correct ❤
@avmathew1723
@avmathew1723 10 сағат бұрын
കേരളത്തിൽ ഇനി കൃഷി സാധ്യമാവില്ല. മലയോരങ്ങളിൽ നിന്നും അടുത്തുള്ള പട്ടണങ്ങളിലേക്ക് വരെ വന്യമൃഗങ്ങൾ വ്യാപിച്ചുകൊണ്ടിരിക്കുന്നു.!!!
@sprakashkumar1973
@sprakashkumar1973 8 сағат бұрын
Very Good Morning sir 🌹
@gopinathannairmk5222
@gopinathannairmk5222 11 сағат бұрын
മൃഗങ്ങൾ നാട്ടിൽ ഇറങ്ങാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. അവർ സ്വന്തം ഉത്തരവാദിത്ത്വം നിറവേറ്റുന്നില്ലെങ്കിൽ അങ്ങനെയൊരു വകുപ്പ് നമുക്കാവശ്യമില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പൊതുജനങ്ങളുടെ നികുതിപ്പണം എടുത്ത് ശമ്പളം കൊടുക്കരുത്. കൈക്കൂലി കിട്ടാത്തതിനാലാണോ വനം വകുപ്പ് ജീവനക്കാർ കാട്ടുമൃഗങ്ങളെ നാട്ടിലിറക്കി ജനങ്ങളെ കൊല്ലാൻ കൂട്ടുനില്ക്കുന്നത്? എന്നു വേണം വിശ്വസിക്കാൻ.
@josephmj3772
@josephmj3772 11 сағат бұрын
കന്നാര പഴത്തിൽ സയനൈഡ് ചേർത്ത് ഇരുചെവി അറിയാതെ കൊന്നു കളയുക വെറുതെ നിലവിളിച്ചിട്ട് കാര്യാമില്ല
@krishnakumarmantharathil6240
@krishnakumarmantharathil6240 11 сағат бұрын
Illegal Encroachment in Forest boundarys ..... Quarry maffiya Sandal Maffiya Resort MAFFIYAS Dont forget these importance
@thressiammajose1642
@thressiammajose1642 10 сағат бұрын
മനുഷ്യ ജിവന് വോട്ടുചെയ്യാൻ നേരം മാത്രം വിലയുണ്ട് അതുകഴിഞ്ഞാൽ പുല്ലിന്റെ വില പോലും ഇല്ല
@aleyammarenjiv7978
@aleyammarenjiv7978 9 сағат бұрын
A few decades back, all these places were forest. You can't control wild animals. I remember we used to think Vandan Medu , kattappana, etc. were forest
@rajank5355
@rajank5355 10 сағат бұрын
അതിന് പിണറായി വിജയൻ കറുത്ത ബെൻസ് ac ആറിലല്ലേ പോകുന്നത് അയാൾ എങ്ങിനെ അറിയും 😂😂😂😂😂🥰🥰🥰🥰🥰
@trogimonvaliyaveettil9165
@trogimonvaliyaveettil9165 10 сағат бұрын
എനിക്ക് മനസ്സിലാകുന്നില്ല വന്യമൃഗങ്ങൾ താമസിക്കുന്നിടത്ത് എന്തുകൊണ്ടാണ് മനുഷ്യർ ജീവിക്കുന്നത് വന്യമൃഗങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട് അതിനാൽ ദയവായി കാട് വെട്ടുന്നതിൽ നിന്ന് വിട്ടുനിൽക്കുക മനുഷ്യന് ഭൂമിയിൽ എവിടെയും ജീവിക്കാം എന്നാൽ വന്യമൃഗങ്ങൾക്ക് വനത്തിൽ മാത്രമേ ജീവിക്കാൻ കഴിയൂ.
@SreePg-y4p
@SreePg-y4p 11 сағат бұрын
ഷാജൻ അങ്ങനെ പറയരുത് ഇന്ന് എവിടെ ആണ് കാട് മനുഷ്യൻ അത് ഇല്യാതെ ആക്കി,,,, ഇടുക്കി മലയോര പ്രദേശങ്ങളിൽ ഏകർ കണക്കിന് ഭൂമി ആണ് ഓരോരുത്തർ കൈവശം വെച്ചിരിക്കുന്നത് കാടിന്റെ മക്കൾ എവിടെ പൊകും അവർക്കും ഇ ഭൂമിയിൽ അവകാശം ഇല്യേ 🤔പഴയ കാലത്തു എത്രയും പ്രശ്നം ഉണ്ടായിരുന്നോ ഇല്യ, മനുഷ്യന് മാത്രം വില മറ്റുള്ള സഹജീവികളെ കൊന്നു തിന്നവർക്ക് എവിടെ കാരുണ്യം, ഇവർ ഇങ്ങോനെപറയു കാരണം ഇവരൊക്കെ സ്വന്തം കാര്യം ആണ് വലുത്
@ThomasMc-z3u
@ThomasMc-z3u 10 сағат бұрын
അൽ ദാസൻ 🥰സുഖമല്ലേ 😅😊🤭😁😡
@mareenajomy9893
@mareenajomy9893 10 сағат бұрын
ഒരാളുടെ വിലപ്പെട്ട ജീവൻ തീരുമ്പോൾ ലക്ഷങ്ങൾ സർക്കാർ കൊടുത്താൽ ആ ജീവന്റെ വിലയാകുമോ? എല്ലാം അനീതി തന്നെ.
@MahalakshmiM-j1u
@MahalakshmiM-j1u 10 сағат бұрын
ആന കമ്മ്യൂണിസ്റ് ആയിരുന്നു തോന്നുന്നു ഇങ്ങിഞ്ഞായി കൊല്ലുക.... അഹങ്കാരം വേണമെങ്കിൽ കേരളത്തിൽ നിന്നാൽ മാത്രം മതി ഇല്ലെങ്കിൽ കേരളം വിട്ടേക്ക് എന്ന് നിലപാട്..... ഞാൻ തമിഴ്നാട് ആയത്കൊണ്ട് രക്ഷപെട്ടു....
@ravanraja8079
@ravanraja8079 10 сағат бұрын
ഒരിക്കൽ മനുഷ്യനും കാട്ടുജീവി ആയിരുന്നു. അന്ന് എല്ലാ ജീവികളെയും പോലെ അവനും അവനും സ്വയം പ്രതിരോധത്തിന് ആരുടെയും അനുവാദം വേണ്ടായിരുന്നു. അത്രേയുള്ളു വ്യത്യാസം.
@ANILKumar-ji6oe
@ANILKumar-ji6oe 8 сағат бұрын
ജനങ്ങൾ ഇല്ലാ എങ്കിൽ സർക്കാർ എന്ദിന്
@Villys1968
@Villys1968 8 сағат бұрын
ഏറ്റവും കൂടുതൽ ഫണ്ട്‌ തട്ടുന്ന ഡിപ്പാർട്മെന്റ് 🙄
@travelandfoodvlogsbyalex
@travelandfoodvlogsbyalex 10 сағат бұрын
Eee kaadan niyamangal maaranam.....
@lukosekj980
@lukosekj980 10 сағат бұрын
എന്റെ മറുനാടാ ഇവിടെ മനുഷ്യനെക്കാൾ വില മൃഗങ്ങൾക്കാണ്. ഞാൻ പറയുന്നത് മൃഗങ്ങൾ കൂടുതലായി കയറുന്ന നാട്ടുകളിൽ നിന്നും മനുഷ്യനെ നാടുകടത്തുക. മൃഗങ്ങൾ സ്വൈര്യമായിട്ട് ജീവിക്കട്ടെ. എന്തായാലും മന്ത്രിമാരും ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്മാരും പണക്കാരും എല്ലാം സുരക്ഷിതരായിരിക്കും. സാധാരണക്കാരന് എന്ത് ചെയ്താലും അവർക്ക് എന്താണ്.
@celinekp5020
@celinekp5020 9 сағат бұрын
ഞങ്ങൾക്ക് വോട് മാത്രം മതി.
@praveeshkv810
@praveeshkv810 9 сағат бұрын
ഫോറെസ്റ്റ് ഉദ്യോഗസ്ഥർ, കൃഷി വകുപ് എന്തിനാണ്
@sa-86
@sa-86 10 сағат бұрын
പിണറായിയും കുടുംബവും ഇനി അമേരിക്കയിലേക്ക് പോകും അതാണ് ഇനി നടക്കാൻ പോകുന്നത്‌
@boneyjoseph1441
@boneyjoseph1441 11 сағат бұрын
ഗുണ്ടകളും മൃഗങ്ങളും ഒക്കെ ഭരിക്കുന്ന നാടായി മാറി നമ്മുടെ നാട്😂😂😂
@jaya-us6gy
@jaya-us6gy 10 сағат бұрын
സർക്കാരും അതുതന്നെയല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്
@danielgeorge4534
@danielgeorge4534 10 сағат бұрын
നാട്ടുകാർ ഒന്നു ചേർന്ന് ഇതിനെതിരെ പ്രവർത്തിച്ചില്ലെൻകിൽ നമുക്ക് ജീവിക്കാൻ സാധിക്കില്ലാ! തിരഞ്ഞെടുപ്പ് വരുന്പോൾ നാം വക്കഫും, വന്യമൃഗവും എല്ലാം മറന്നു പോകുന്നു!
@SuryaNarayanan-q2b
@SuryaNarayanan-q2b 10 сағат бұрын
😢😢
@subhashp9048
@subhashp9048 11 сағат бұрын
മുഗങ്ങൾക്ക് മനുഷനോളം ബുദ്ധിയില്ലാത്തത് മനുഷ്യൻ്റെ ഭാഗ്യം
@SaraswathyRajeev-q5g
@SaraswathyRajeev-q5g 10 сағат бұрын
ആലപ്പുഴ ജില്ലയിൽ കാട് പിടിച്ചിട്ടുള്ള പ്രദേശങ്ങളിൽ കാട്ടു പന്നി വാസമുറപ്പിച്ചിട്ടുണ്ട്. കൃഷി നശിപ്പിക്കുന്നു
@jayK914
@jayK914 11 сағат бұрын
Kattupannikale vedi vekkan ulla anuvadham venam
@Kunji-n5p
@Kunji-n5p 10 сағат бұрын
Title, മുടിഞ്ഞ നാട്ടിൽ മനുഷ്യനെ പുല്ലുവില 😂😂😂
@AjithKumar-gx1ju
@AjithKumar-gx1ju 11 сағат бұрын
92 ൽ പുനലൂർ അഞ്ചൽ ഭാഗത്തുള്ള ഒരാൾ വന്ന് എൻറെ അച്ഛനോട് പറയുന്നത് ഞാൻ കേട്ടു ഞങ്ങൾ ഏക്കർ കണക്കിന് വനം വെട്ടിപ്പിടിച്ചിട്ടുണ്ടെന്ന് കാടിനെ സ്നേഹിക്കുന്ന ഞാൻ ഒരു ഞെട്ടലോടെയാണ് അത് കേട്ടത് ഇന്നും വന്യജീവി ആക്രമണം എന്ന വാർത്ത കേൾക്കുമ്പോൾ ആദ്യം ഞാൻ ഓർക്കുന്നത് ആ കഥയാണ്. കൊടുത്താൽ കൊല്ലത്തും കിട്ടും മേടിക്കാൻ തയ്യാറായിരിക്കുന്നതിനു പകരം കരഞ്ഞോണ്ട് നടക്കുകയാണ് ഇരവാദം. ശബരിമലയിൽ പോകുന്നവർക്ക് അറിയാം പെരിയാർ കടുവാ സങ്കേതം എന്ന് അവിടെ ബോർഡ് വച്ചിട്ടുണ്ട് ഏതെങ്കിലും ഒരു മനുഷ്യനെ കടുവ ആക്രമിക്കുന്നത് കണ്ടിട്ടുണ്ടോ ഇത്രയും കാലമായി കോടിക്കണക്കിന് ജനങ്ങൾ കൊടും വനത്തിലൂടെ കാൽനടയായി പോകുന്നു ചതിയന്മാരായ മനുഷ്യർക്ക് ദൈവം കൊടുക്കുന്ന പണിയാണ് ഇതൊക്കെ. ഓരോ ചാനലുകാരുടെയും ജോലി അവരുടെ രീതിയിൽ വെളുപ്പിക്കൽ മാത്രം
@hareeshkey
@hareeshkey 11 сағат бұрын
പക്ഷെ തെരുവിൽ നായകൾക്ക് സംരക്ഷണം ഉണ്ടല്ലോ....
@johnycv8171
@johnycv8171 10 сағат бұрын
കോടിക്കണക്കിനു രൂപ വനസംരക്ഷണത്തിന് ഉണ്ട് എന്നാൽ ഈ പൈസ ഒക്കെ എവിടെ പോകുന്നു. റോഡ് കടന്നു പോകുന്നു ഇരു വശത്തും എന്തുകൊണ്ട് വേലി കെട്ടുന്നില്ല
@rejip550
@rejip550 11 сағат бұрын
ivite eee vanya jeevi samrashna niyamam polichezhuthanam
@senyes9791
@senyes9791 11 сағат бұрын
പാമ്പിന്റെ കാര്യം വിട്ടോ ശ്രീ സാജൻ...
@journeylife1787
@journeylife1787 9 сағат бұрын
വനം വകുപ്പ് ഇവിടെ പൂരത്തിന് ഇറങ്ങുന്ന ആന മൂന്ന് മീറ്റർ അകലം പാലിക്കുന്നുണ്ടോ എന്ന് നോക്കി നടക്കുകയാണ്
@AnilKumar-lx5cf
@AnilKumar-lx5cf 11 сағат бұрын
👍👍
@laxmipandit1440
@laxmipandit1440 8 сағат бұрын
Mr sajan, you are right. In gandhian india human life has no value. Only street dogs, cows, bulls and wild animals are considered valuable.
@radhakurup3421
@radhakurup3421 9 сағат бұрын
കാട്ടു മൃഗങ്ങൾ കാട്ടിൽ മാത്രം കഴിയട്ടെ. ഇപ്പോ ആലപ്പുഴ ജില്ലയിൽ ആണ് കൂടുതൽ പന്നി ശല്യം. ബഹുമാനപ്പെട്ട കൃഷി മന്ത്രി ഈയെടെ പടനിലം ക്ഷേത്രത്തിൽ എത്തിയിരുന്നു. പന്നി ശല്യവും ഒരു വിഷയം ആയി എടുത്തിട്ടുണ്ട്. ദിവസവും പന്നി ഞങ്ങളുടെ കൃഷി എല്ലാം നശിപ്പിക്കുന്നു. ഭാഗ്യം കൊണ്ട് ഇതുവരെ ആരുടെയും ജീവൻ നഷ്ടമായി ട്ടില്ല.
@rajeshkanukkunnil397
@rajeshkanukkunnil397 11 сағат бұрын
മൃഗങ്ങളെ കുറ്റം പറയരുത്. കാടുകളിലെ മരം മുറിയും പാറ പൊട്ടിപ്പും ആണ് ഇതിന് കാരണം
@bijukurian9993
@bijukurian9993 11 сағат бұрын
പൊട്ടനാണോ?
@suniln5883
@suniln5883 10 сағат бұрын
Ee kappal adiyulayilla sir, phooo
@eyedropmusic4348
@eyedropmusic4348 11 сағат бұрын
Ippol Karshakar illennayi sir,ippol sarkkarine nilanirthan kuppivilpana maathram.
@AMBIKAD-xd7jb
@AMBIKAD-xd7jb 11 сағат бұрын
യുക്തിസഹമായ തീരുമാനങ്ങൾ എടുപ്പിക്കുവാൻ ജനസംഖ്യത്തിന് ആകുമെന്ന് സർക്കാർ അറിഞ്ഞു. വന്യജീവികളുടെയും തെരുവ് നായ്ക്കളുടെയും കാര്യത്തിൽ പാശ്ചാത്യനിയമങ്ങൾ അനുകരിക്കുവാൻ ഈ വീഡിയോ ഉപകാരപ്പെട്ടാൽ കൊള്ളാമായിരുന്നു 🙏
@maheshvp4488
@maheshvp4488 11 сағат бұрын
കാടു നാടായി
@vinodkumarpillai6298
@vinodkumarpillai6298 11 сағат бұрын
Under growths in forest never to be destroyed
@ShaileshKumar-io2zn
@ShaileshKumar-io2zn 11 сағат бұрын
Running with the hares hunting with the hounds, insulting our intelligence 😂 vande matram
@shebaabraham687
@shebaabraham687 11 сағат бұрын
സർക്കാരിന്റെ വിചാരം 10 ലക്ഷം രൂപ കൊടുത്താൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസം കിട്ടും എന്നാണ് അതിലും എത്രയോ കുറവ് തുകയായിരുന്നു റോഡിൽ വെളിച്ചത്തിന് വേണ്ടി രണ്ടു ബൾബ് ഇട്ടിരുന്നെങ്കിൽ ആന വരുന്നതെങ്കിലും എൽദോസ് കണ്ടേനെ വൃദ്ധരായ മാതാപിതാക്കൾ ഇതെങ്ങനെ സഹിക്കും എന്ത് ദുരിതങ്ങൾ വന്നാലും ദുരന്തങ്ങൾ സംഭവിച്ചാലും എല്ലാം അനുഭവിക്കുന്നത് സാധാരണക്കാർ മാത്രം സുഖലോലുപരായി കഴിയുന്ന രാഷ്ട്രീയ നേതാക്കൾക്ക് എന്ത് അവർക്കൊന്നും നഷ്ടപ്പെടുന്നില്ലല്ലോ 😔
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 155 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 15 МЛН