ബൈഡൻ പോയി.. കമല എത്തുമോ? ട്രംപ് തോൽക്കുമോ? I Joe Biden Trump kamala harris

  Рет қаралды 113,686

Marunadan Malayali

Marunadan Malayali

Күн бұрын

മിഷേൽ ഒബാമക്ക് വരെ സാധ്യത.. കമലയാകില്ലെന്ന് ഉറപ്പ്…ട്രംപിന്റെ ഭാവിയെന്ത്?
#JoeBiden #Trump #kamalaharris #uselections #me003 #mm001

Пікірлер: 446
@joshithomas3040
@joshithomas3040 2 ай бұрын
അമേരിക്ക " യുടെ -- "പവർ ''വീണ്ടെടുക്കുവാൻ, ഡൊണാൾഡ്. ട്രം പ് വരട്ടെ... ❤❤❤❤❤❤❤❤❤❤
@sav157
@sav157 2 ай бұрын
ഡൊണാൾഡ് ട്രംപ് പ്രസിഡൻറ് ആകണം ❤❤❤
@royjoseph3774
@royjoseph3774 2 ай бұрын
Really. Mr Donald Idot Trump is going to be president? He's going to DICTATOR. He doesn't know what is democrisom
@DineshJohnKoyya
@DineshJohnKoyya 2 ай бұрын
ട്രംപിനെ ഇത്രയധികം ഇഷ്ടപ്പെടാനുള്ള കാരണം..?
@lalumalayil4824
@lalumalayil4824 2 ай бұрын
ഒലക്കേടമൂട് , ഒബാമയെപ്പോലെ കാപട്യമുള്ള മറ്റാരും ഇല്ല. ലോകത്തുള്ള മുഴുവൻ മുസ്ലിംകളെ അമേരിക്കയിൽ എത്തിക്കാനും പൗരത്വം നൽകാനും വേണ്ട കുറുക്കുവഴികൾ ഉണ്ടാക്കിയവനാണ്. അയാളും അയാളുടെ പാർട്ടിയും കാരണം ആണ് ഇത്രയധികം തുലുക്കൻമാർ ഇവിടെ കുടിയേറിയത്. ഡിട്രോയിറ്റ് ഒക്കെ ഇപ്പോൾ പാക്കിസ്ഥാൻ പോലാണ്. ഇനിയും ജനങ്ങൾ ഡെമോക്രാറ്റിന് വോട്ട് ചെയ്യില്ല
@abymathew4340
@abymathew4340 2 ай бұрын
@@sav157 അമേരിക്കയിൽ ട്രമ്പിന്റെ പേടിത്തൂറി ചട്ടമ്പികൾ മാത്രമല്ല ഉള്ളത് ഏഷ്യൻ അമേരിക്കൻസ് മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ അങ്ങനെ കമലയെ സപ്പോർട്ട് ചെയുന്ന മജോറിറ്റി ആൾക്കാരുണ്ട് കമല ഹാരിസ് ഈസി ആയിട്ട് ജയിച് അമേരിക്കൻ പ്രസിഡന്റ് ആകും 💪💪💪
@rajukuriakose2756
@rajukuriakose2756 2 ай бұрын
what for? World doesn't need another Hitler.
@sudhisukumaran8774
@sudhisukumaran8774 2 ай бұрын
റൊണാൾഡ് ട്രംപിന്റെ വിജയം സുനിശ്ചിതമാണ്💪💪💪
@anandmohan9296
@anandmohan9296 2 ай бұрын
Donald
@elonmusk9432
@elonmusk9432 2 ай бұрын
Donald 😊😊
@MoviesoraSora
@MoviesoraSora 2 ай бұрын
അമേരിക്കയുടെ ആധിപത്യം അവസാനിക്കാറായി ട്രംപ് അമേരിക്കയെ തകർക്കും അതിനുള്ള സാധ്യതയാണ് കാണുന്നത്
@shebaabraham687
@shebaabraham687 2 ай бұрын
​@@MoviesoraSoraറംബൂ പ്രസിഡണ്ട് ആയിരുന്നപ്പോൾ ഒരു യുദ്ധം പോലും ഉണ്ടാക്കിയില്ല കിംഗ് ജോങ്നെ പോലും നയപരമായ രീതിയിൽ കൈകാര്യം ചെയ്തവനാണ് ട്രമ്പ് അല്ലെങ്കിൽ അയാൾ ആരു പറഞ്ഞാലും കേൾക്കാത്തവനാണ് ബോധമില്ലാത്തവൻ എന്തിനും മടിക്കാത്തവൻ ആൾ എന്തെങ്കിലും പറഞ്ഞു യുദ്ധം ഉണ്ടാക്കിയേനെ ഇന്ത്യയുമായി നല്ല സൗഹൃദത്തിലാണ് പ്രസിഡണ്ട് ആയപ്പോൾ എല്ലാവരും പേടിച്ചുപോയി നോമ്പിന്റെ സ്വഭാവത്തിന് എങ്ങനെയെങ്കിലും ഒരു യുദ്ധം ഉണ്ടായേനെ എന്ന് പക്ഷേ ഒന്നും സംഭവിച്ചില്ല അമേരിക്കയ്ക്ക് താൽപര്യം ട്രംപിനെ പോലെ ഉള്ളവരെയാണ്
@elonmusk9432
@elonmusk9432 2 ай бұрын
@@MoviesoraSora andi myran Biden nte bharanam pole avilla....tell me biden vannathinu shesham America kku enthu nettam undayi??
@Kennyg62464
@Kennyg62464 2 ай бұрын
റൊണാൾഡ് ട്രംപിന്റെ വിജയം സുനിശ്ചിതമാണ്.....❤❤💯💯💐💐🌹🌹🌷🌷
@cheerful87
@cheerful87 2 ай бұрын
Ronald അല്ല Donald
@ABM257
@ABM257 2 ай бұрын
ബൈഡൻ പിന്മാറി ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റ് ആകുമെന്ന് ഉറപ്പായി ട്രംപ് പ്രസിഡന്റ് ആകുന്നതാണ് ഇൻഡ്യക്കും നല്ലത് ❤
@manikantannairb
@manikantannairb 2 ай бұрын
നൂറ് ശതമാനം വിജയം ഉറപ്പാണ് 👍
@Indian1992
@Indian1992 2 ай бұрын
👍👍👍
@ARJUN44.0
@ARJUN44.0 2 ай бұрын
YES GEORGE SOROS എന്ന മലരനെ തടുക്കാൻ RIGHT WING ഉയർന്ന് വരണം
@abymathew4340
@abymathew4340 2 ай бұрын
@@ABM257 അമേരിക്കയിൽ ട്രമ്പിന്റെ പേടിത്തൂറി ചട്ടമ്പികൾ മാത്രമല്ല ഉള്ളത് ഏഷ്യൻ അമേരിക്കൻസ് മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ അങ്ങനെ കമലയെ സപ്പോർട്ട് ചെയുന്ന മജോറിറ്റി ആൾക്കാരുണ്ട് കമല ഹാരിസ് ഈസി ആയിട്ട് ജയിച് അമേരിക്കൻ പ്രസിഡന്റ് ആകും 💪💪💪
@paulpaulo919
@paulpaulo919 2 ай бұрын
🙏🏻🙏🏻🙏🏻💪🇮🇱Trump
@manojmathew2247
@manojmathew2247 2 ай бұрын
ട്രംപ് ജയിക്കാൻ വേണ്ടി ആഗോള ജനത പ്രാർത്ഥിക്കുക
@Atv104
@Atv104 2 ай бұрын
കഷ്ടം… 😢
@deepujohny5398
@deepujohny5398 2 ай бұрын
@@Atv104 അതെ നിങ്ങളുടെ കാര്യം കഷ്ടം ആവും
@peterk9926
@peterk9926 2 ай бұрын
@@Atv104 - മാറിയിരുന്നു കര പൂറാ... TRUMP💯❤👍
@Atv104
@Atv104 2 ай бұрын
@@peterk9926 Trumpinte അതേ സംസ്കാരം 👏🤣
@Atv104
@Atv104 2 ай бұрын
@@deepujohny5398 Trump നിനക്ക് വായില് തരും.... കാത്തിരുന്നോ 😄
@Eghteen
@Eghteen 2 ай бұрын
അമേരിക്കയ്ക്ക് ഏറ്റവും അനുയോജ്യനായ പ്രസിഡന്റ്‌ ട്രമ്പ് തന്നെയാണ്.. ട്രമ്പ് ജയിക്കും
@rajukuriakose2756
@rajukuriakose2756 2 ай бұрын
Liar, rapist and cheater = Donald Trump.
@bineshmattathiljoy2698
@bineshmattathiljoy2698 2 ай бұрын
ആരു വന്നാലും Trump തന്നെ next President
@abymathew4340
@abymathew4340 2 ай бұрын
😂😂😂😂 Trump will lose
@BabuKoch-h2s
@BabuKoch-h2s 2 ай бұрын
I am an American citizen; I will never vote for Kamala Harris. I will vote for Trump.
@jj_Indian
@jj_Indian 2 ай бұрын
American citizen from Kerala 😂
@vjoseph5575
@vjoseph5575 2 ай бұрын
I am an American citizen, I will never vote for a convicted felon, I vote for Kamala Harris .
@BabuKoch-h2s
@BabuKoch-h2s 2 ай бұрын
There are thousands of people from Kerala are American citizen. I have been living in America over 50 years.😜
@cheerful87
@cheerful87 2 ай бұрын
@@vjoseph5575 But this convicted Felon was better for America..
@rajasekharankp9096
@rajasekharankp9096 2 ай бұрын
കുടുംബഭരണം നല്ലതല്ല . നമ്മുടെ ദുർയോഗം മറ്റൊരു രാജ്യത്തിനു വരാതിരിക്കട്ടെ .
@sampakkil
@sampakkil 2 ай бұрын
പാവം കാവി
@indukumari5546
@indukumari5546 2 ай бұрын
🙏🙏🙏
@codukarunila
@codukarunila 2 ай бұрын
അമേരിക്കൻ ജനതയുടെ ഐക്യത്തോടെ ട്രംപിൻ്റെ വിജയം ഉറപ്പിച്ച് കഴിഞ്ഞു ട്രംപ് പണിയും തുടങ്ങിക്കഴിഞ്ഞു
@abymathew4340
@abymathew4340 2 ай бұрын
Ohhh really we didn't know that 😂 man if you don't know anything about America please don't say anything.
@ARJUN44.0
@ARJUN44.0 2 ай бұрын
TRUMP 🔥 with support of VIVEK RAMASWAMY 🔥
@leonidas7689
@leonidas7689 2 ай бұрын
Both are not indians
@blastingarena5609
@blastingarena5609 2 ай бұрын
​@@leonidas7689wdym by Indians😂 Indians cannot participate in us elections 😂 only us citizens can. I think you mean indian origin. Kamala & Vivek are Indian origin. Vivek is more of an Indian origin than Kamala who's father is a jamaican
@ARJUN44.0
@ARJUN44.0 2 ай бұрын
@@leonidas7689 Vivek is indian orgin..more of a HINDU than Kamala
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു 2 ай бұрын
ഇവിടെ കമലയാകില്ല മരുമോനാകാനാണ് സാധ്യത😀😀😀😂
@sivadaspc3015
@sivadaspc3015 2 ай бұрын
Yeah 👍
@diljo77
@diljo77 2 ай бұрын
😂
@paulpaulo919
@paulpaulo919 2 ай бұрын
🤣
@Maximus12346
@Maximus12346 2 ай бұрын
Donald Trump ❤
@petersamuel1969
@petersamuel1969 2 ай бұрын
ആരായാലും ട്രംപ് ജയിക്കണം❤
@worldwide7954-f7b
@worldwide7954-f7b 2 ай бұрын
ട്രംപ് തന്നെ വരണം
@krishnakumar-oy3ur
@krishnakumar-oy3ur 2 ай бұрын
ട്രമ്പ് ❤❤
@നാളികേരം
@നാളികേരം 2 ай бұрын
എല്ലാ രാജ്യങ്ങളിലും വലതുപക്ഷം ശക്തമായിരിക്കണം, അതാ രാജ്യത്തിന്റെ നിലനിൽപ്പും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതായിരിക്കണം eg:-india = bjp🧡
@sudhisukumaran8774
@sudhisukumaran8774 2 ай бұрын
ഇവിടെ കിറ്റ് കൊടുത്താൽ k ദാസനെ വീണ്ടും മുഖ്യമന്ത്രിയാകും ഇവിടുത്തെ പ്രബുദ്ധർ 😂😂😂
@sureshkumar-th4rt
@sureshkumar-th4rt 2 ай бұрын
ട്രമ്പ് അമേരിക്കയുടെ പ്രസിഡന്റ്‌ തന്നെ ആവണം.
@mkpmkp718
@mkpmkp718 2 ай бұрын
❤❤❤❤ട്രമ്പ് തന്നെ ആകണം US PREZ
@_CAPTAIN__
@_CAPTAIN__ 2 ай бұрын
TRUMP❤❤❤
@imafarright826
@imafarright826 2 ай бұрын
Trump will be Trumpet
@SuperAbebaby
@SuperAbebaby 2 ай бұрын
കാഹലനാദം കേൾക്കാറായി
@jojijoseph2072
@jojijoseph2072 2 ай бұрын
Trump 💯
@supreme203
@supreme203 2 ай бұрын
മിഷേല്നെ കൊണ്ടുവരാൻ ഒബാമ കളിച്ചതാണ് 😄😄😄
@Moidu-Pm7kl
@Moidu-Pm7kl 2 ай бұрын
Enthininu kalikkanam , Obama yude 3rd term aanu Biden
@AJAY-zw6pv
@AJAY-zw6pv 2 ай бұрын
Michael Obama
@SuperAbebaby
@SuperAbebaby 2 ай бұрын
അയ്യോ എല്ലാവരും അറിഞ്ഞോ 🙈
@paulpaulo919
@paulpaulo919 2 ай бұрын
ഇപ്പോള്‍ കിട്ടും 😇
@ganeshraj786k
@ganeshraj786k 2 ай бұрын
കമല എന്ന് കേട്ടപ്പോൾ എൻ ഒന്ന് പേടിച്ചു പോയി. ഇനി തൈക്കണ്ടിയിൽ നിന്നെങ്ങാനും. 😅😅😅😅
@natarajanv152
@natarajanv152 2 ай бұрын
😅😅😅😅😅
@jijymjohn
@jijymjohn 2 ай бұрын
അമേരിക്കക്കാർ അഭിമാനത്തോടെ ഒന്നുമല്ല ഒബാമയെ കുറിച്ച് പറയുന്നത്. ഒബാമയാണ് അമേരിക്കയെ ഇത്രയും വർഗീയ വൽക്കരിച്ചത്. ഉടൻതന്നെ യൂറോപ്യൻ രാജ്യങ്ങളുടെ ഗതി അമേരിക്കയ്ക്കും വരും.
@CHACKOJAMES-h4r
@CHACKOJAMES-h4r 2 ай бұрын
🇮🇳CORRECT 🇮🇳JAY INDIA 🇮🇳
@prakashvv7594
@prakashvv7594 2 ай бұрын
ട്രംപ് വരെട്ടെ US പ്രസിഡൻ്റായി
@French1907
@French1907 2 ай бұрын
കമലയുടെ അമേരിക്കൻ വിശേഷങ്ങളുമായി മറുനാടൻ വിദേശകാര്യ വക്താവ് എത്തി..!!
@sivadaspc3015
@sivadaspc3015 2 ай бұрын
Yeah 👍
@johnpaulmc9971
@johnpaulmc9971 2 ай бұрын
Trump വിജയം ഉറപ്പാക്കി
@ExcitedDove-gl6vw
@ExcitedDove-gl6vw 2 ай бұрын
നമുക്ക് നമ്മുടെ രാജ്യ താൽപര്യങ്ങളും വലുതാണ്.... ട്രംഫ് നമ്മുടെ താൽപര്യങ്ങൾക്ക യോഗൃമാണെന്ന് കരുതുന്നു.....
@petersamuel1969
@petersamuel1969 2 ай бұрын
Trump ❤❤❤
@georgeambumkayathu1767
@georgeambumkayathu1767 2 ай бұрын
ഡെമോക്റാട്ട്സ് ആരെ ഒക്കെ കൊണ്ട് നിർത്തിയാലും ഈ പ്രാവിശം റിപ്പബ്ലിക്കൺ കാൻഡിഡേറ്റ് ആയ ഡോണൾഡ് ട്രമ്പിന്റെ വിജയം നുറ് ശതമാനം ഉറപ്പാണ് സംശയം ഇല്ല !!!
@abymathew4340
@abymathew4340 2 ай бұрын
Hell no Trump already scared he is going to Lose
@joseph4991
@joseph4991 2 ай бұрын
ട്രമ്പ് വള്ളപ്പാടുകൾക്ക് മുന്നിൽ ഫിനിഷ് ചെയ്യും ഇനി ഭൂഗോളത്തിലെ ആരുവിചാരിച്ചാലും ട്രമ്പിനെ തടയാനാവില്ല മാത്രവുമല്ല ഇനിയുള്ള ട്രമ്പിന്റെ ഭരണം അമേരിക്കയുടെ ചരിത്രത്തിൽ സാവിശേഷമാം വിധം കുറിക്കപെടുകയും ചെയ്യും.
@tomygeorge4626
@tomygeorge4626 2 ай бұрын
പിണറായിയുടെ കിറ്റ് അടവ് കമല പ്രയോഗിച്ചാൽ ട്റന്പ് തോറ്റു തുന്നം പാടും. 😅😅😂😂
@SooryakanthJ-ec7om
@SooryakanthJ-ec7om 2 ай бұрын
Trump🎉
@shajikuriakose2422
@shajikuriakose2422 2 ай бұрын
Trump jayikum
@momtagegod4009
@momtagegod4009 2 ай бұрын
TRUMP 💞 Maanavaril Mahonnatan 💪💪💪
@ramaniparameswaran
@ramaniparameswaran 2 ай бұрын
Want Trump ❤️
@roymathewmathew5365
@roymathewmathew5365 2 ай бұрын
ഹും ട്രംമ്പ് തോൽക്കാനോ😂😂😂 ഈയിടയായി ഷാജൻ്റെ പ്രവചനം തെറ്റുന്നു😂😂😂😂
@Spongevloger
@Spongevloger 2 ай бұрын
പറയാൻ സാധിക്കയില്ല. എല്ലാം മാറി മറിയുന്ന ചിന്താഗതിയുള്ള ആളുകളാണ് അമേരിക്കൻസ്. എന്തും സംഭവിക്കാം
@anty2105
@anty2105 2 ай бұрын
Money matters
@Tom-kj8dt
@Tom-kj8dt 2 ай бұрын
Shajan ithenthu kuntham arinjittanu ie vartha idunnathu? Try to understand what is happening here.
@gopalkrishnan1715
@gopalkrishnan1715 2 ай бұрын
George Soros
@nexthopanywhere6454
@nexthopanywhere6454 2 ай бұрын
Shajon doesn’t know anything about American politics, chumma blabbering!!
@monishthomasp
@monishthomasp 2 ай бұрын
Trump Trump Trump 🇺🇸🇺🇸🇺🇸❤️❤️❤️MAGA…💪💪💪
@alexandergeorge9365
@alexandergeorge9365 2 ай бұрын
എന്തൊക്കെ സംഭവിച്ചാലും, ഇപ്പ്രാവശ്യം ട്രമ്പ് ജയിക്കും.
@FsgyfDjf
@FsgyfDjf 2 ай бұрын
' ഇടക്കിടെ പാർട്ടി പേര് തെറ്റി പറയുന്നു ശ്രദ്ധിക്കുക
@seekeroftruth3150
@seekeroftruth3150 2 ай бұрын
റൊണാൾഡ് ട്രംമ്പു വൻ വിജയംനേടും.
@arunrajanbsnl
@arunrajanbsnl 2 ай бұрын
ട്രമ്പ് വരുന്നതാണ് നല്ലത് ഉക്രൈൻ, പലസ്റ്റീയിൻ യുദ്ധം തീരുകയും ചെയ്യും
@laijupc6995
@laijupc6995 2 ай бұрын
റൊണാൾഡോ ട്രംപ് വരണം👍👍
@JH-mx2ye
@JH-mx2ye 2 ай бұрын
അല്ലെങ്കിൽ ലയണൽ ട്രമ്പ് ആയാലും മതി 😄😄😄
@gopalakrishnan9599
@gopalakrishnan9599 2 ай бұрын
Thank you 👌 very good analysis 👍
@tomygeorge4626
@tomygeorge4626 2 ай бұрын
കമലയെ ജയിപ്പിക്കാ൯ ഒരു കപ്പൽ നിറയെ കിറ്റുമായി വിഴിഞ്ഞത്തു നിന്നും പിണറായി പുറപ്പെടുമെന്നു കേൾക്കുന്നു. 😅😅😂😂
@bobbykjoseph1837
@bobbykjoseph1837 2 ай бұрын
👍
@georgekd4135
@georgekd4135 2 ай бұрын
ആര് നിന്നാലും ട്രമ്പ് വിജയിക്കും
@shaheelmammoo
@shaheelmammoo 2 ай бұрын
മിഷേൽ ഒബാമ 🥰👍
@thampikumarvt4302
@thampikumarvt4302 2 ай бұрын
ട്രമ്പ് ❤
@mathewnampudakam3113
@mathewnampudakam3113 2 ай бұрын
അവസരോചിതമായ വിശകലനം
@FeneelBoban
@FeneelBoban 2 ай бұрын
ബൈഡൻ ഇല്ലായിരുന്നെങ്കിൽ റഷ്യ പണ്ടേ ഉക്രൈൻ പിടിച്ചേനെ. ബൈഡൻ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@Spongevloger
@Spongevloger 2 ай бұрын
ട്രമ്പ് ജയിക്കണം! അത് അമേരിക്കയുടെ ആവശ്യം ആണ്
@manumolathelmathew9399
@manumolathelmathew9399 2 ай бұрын
Trump❤❤❤
@thomsonmannil6937
@thomsonmannil6937 2 ай бұрын
ട്രമ്പ് ജയിക്കും, ജയിക്കും, ജയിക്കും 👍
@shyamkumar4209
@shyamkumar4209 2 ай бұрын
ട്രമ്പ് അണ്ണൻ ❤❤
@ljk075
@ljk075 2 ай бұрын
The Passive president- Obama,,
@SuperAbebaby
@SuperAbebaby 2 ай бұрын
ദുഷ്ടൻ
@k.s.t3905
@k.s.t3905 2 ай бұрын
Correct
@rmpip
@rmpip 2 ай бұрын
ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലും മറുനാടാന് വലിയ പിടിപാടാണല്ലോ.
@rahulpalatel7006
@rahulpalatel7006 2 ай бұрын
Cakewalk for Donald Trump👏👏👏👍 Fight,Fight,Fight
@SanthoshKorambeth
@SanthoshKorambeth 2 ай бұрын
ഹാരിസിൻ്റെയും ബൈ ഡൻഡൻ്റെയും പാർട്ടി റിപ്പബ്ലിക്കൻ അല്ല ഡെമോക്രാറ്റിക് ആണ്...
@thomas_john
@thomas_john 2 ай бұрын
Dremp❤❤❤
@shajip.p9474
@shajip.p9474 2 ай бұрын
ആരുവന്നാലും ട്രമ്പ് അമേരിക്കൻ പ്രസിഡണ്ടാകും 👏👏👏
@jayapalcheramangalam561
@jayapalcheramangalam561 2 ай бұрын
Remember
@mathdom1146
@mathdom1146 2 ай бұрын
റിപബ്ലിക് പാർട്ടി അല്ല.. പ്രശ്നം നേരിടുന്നത്..ഡെമോക്രറ്റ് എന്നായിരിക്കും ഉദേശിച്ചത്..
@sherines1680
@sherines1680 2 ай бұрын
Trump ❤
@ramakrishnanvk4773
@ramakrishnanvk4773 2 ай бұрын
Shajaa, കമല തന്നെയായിരിക്കും സ്ഥാനാർഥി... ട്രൂമ്പിന് ജയവും
@jayapalcheramangalam561
@jayapalcheramangalam561 2 ай бұрын
American's would like to forget Biden !
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു 2 ай бұрын
ട്രമ്പ് ജയിച്ചാൽ മുഖം ചുളിയുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. അവിലും മലരും വേസ്റ്റ് ആകുമോ എന്തോ.. 😄😅😅
@hardcoresecularists3630
@hardcoresecularists3630 2 ай бұрын
ഇന്നലെ രാത്രി ഇന്ത്യൻ സമയം 3 30 ന്. പുലർച്ചെ സുരേഷ് ഗോപി. NATO യുടെ തലവനുമായി സംസാരിക്കുകയും. അതിന് പ്രകാരം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ. ഡിപ് ഗ്രൗണ്ട് ഓപ്പറേഷൻ കമാൻഡോസ് ( deep ground operation commandos ) യു എസ്. സാൻ ഫ്രാൻസിസ്കോയിലെ എയർ ബോസ് എയർബസിൽ നിന്നും ഏഴ് പ്ലേട്യൂണുകൾ. ഒപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മറൈൻ ടാസ്ക് ഫോഴ്സ്( Marine force of United States of America ) ടെക്സാസ് എയർബസിൽ നിന്നും എയർബൗൺ ചെയ്യപ്പെട്ടിരുന്നു. വേണ്ടിവന്നാൽ അതിബൃഹത്തായ ജോയിന്റ് ഓപ്പറേഷൻ വേണ്ടി വരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിൽ പുലർച്ചെ 1 30നാണ് സുരേഷ് ഗോപി കർണാടകത്തിൽ എത്തിച്ചേർന്നത്. ആയതിനാൽ രണ്ടു മണിക്കൂറിനുള്ളിൽ. കണ്ടെത്താൻ സാധിക്കുമെന്ന്. NAtO തലവൻ സുരേഷ് ഗോപിക്ക് സൂചന നൽകി. വേണ്ടിവന്നാൽ ശ്രീലങ്ക, ബംഗ്ലാദേശ് സൗദി അറേബ്യ.. എന്നിവിടങ്ങളിൽ നിന്നുമുള്ള മിലിറ്ററി ക്യാമ്പിൽ നിന്നും കൂടുതൽ കമാൻഡോസ് ഉടനടി എത്തിച്ചേരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മണിക്കൂറിനുള്ളിൽ പൂർണ്ണമായും ലോറി കണ്ടെത്താൻ സഹായിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.സിദ്ധരാമയ്യ. ശ്രീമാൻ പിണറായി വിജയൻ എന്നുള്ളവർ പൂർണ്ണ പരാജയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു🙏
@vinodpp4022
@vinodpp4022 2 ай бұрын
കമല ഹിന്ദുവല്ല .
@ThulasiDas-g9v
@ThulasiDas-g9v 2 ай бұрын
Namaste shajan ji 🙏🙏🙏
@josephlancelotdias434
@josephlancelotdias434 2 ай бұрын
ഇനി ട്രമ്പ് പേടിക്കണം ഷാജൻ തുടങ്ങി 😂😂😂😂
@johnvarghese948
@johnvarghese948 2 ай бұрын
പൊട്ടത്തരം പറയല്ലേ എങ്ങനെയാണു kamala 8:23 ബ്ലാക്ക് അമേരിക്an ആകുന്നെ. അത് വേറെയൊരു Narrative ആണ്.
@iloveindia1076
@iloveindia1076 2 ай бұрын
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പരാജയമായ പ്രസിഡന്റ് ബൈഡൻ, അടുത്ത പ്രസിഡന്റ്‌ ട്രമ്പ് ആണെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല
@talentmathew530
@talentmathew530 2 ай бұрын
Undaaaa
@thomasthomas8011
@thomasthomas8011 2 ай бұрын
ദൈവം വിചാരിച്ചു
@devassypl6913
@devassypl6913 2 ай бұрын
ട്രമ്പ് തന്നെ 👌🏽
@sajithattayil857
@sajithattayil857 2 ай бұрын
We are living US so many years and I wondered about your statements Even though Biden was healthy there is no chance now After the assassination attempt against Trump, now easy walk over him as President.
@josephgeo559
@josephgeo559 2 ай бұрын
Any normal person can say Biden is not healthy.You are probably reading fake news of CNN
@johnpoulose4453
@johnpoulose4453 2 ай бұрын
ജോർജ് സോറസ് അല്ലേൽ വിശ്വ ബുദ്ധി കേന്ദ്രം എന്ന അഗോള പ്രസ്ഥാനം തീരുമാനിക്കും ആര് മത്സര രംഗത്തുണ്ടാവണമെന്ന്🤝🇺🇲
@kuriangeorge1317
@kuriangeorge1317 2 ай бұрын
Ok
@ushavijayan2031
@ushavijayan2031 2 ай бұрын
But Americans never allow a Lady as President. Hillary was so expected. But....
@maheshdb6474
@maheshdb6474 2 ай бұрын
ട്രമ്പ് വിജയിക്കട്ടെ
@TheChaos2711
@TheChaos2711 2 ай бұрын
1:12 what nonsense are you talking? Please do basic research.
@alexachayan
@alexachayan 2 ай бұрын
I think you should stick to subjects you are really familiar with. Stick to Indian and British politics. Leave US politics alone. You are not well versed in it.
@TheChaos2711
@TheChaos2711 2 ай бұрын
Exactly 💯
@KvenuGopal-c3n
@KvenuGopal-c3n 2 ай бұрын
Correct
@nijilraj5795
@nijilraj5795 2 ай бұрын
അമേരിക്കയിൽ പോലും അവിടെ ആരും പ്രസിഡണ്ട് ആകണം ആകണ്ട എന്നൊക്കെ തീരുമാനിക്കുന്നത് അവിടുത്തെ ബിസിനസ് ടൈക്കൂൺ ആണ് പ്രത്യേകിച്ച് വാൾ സ്ട്രീറ്റ് ഇവർ ട്രംപിന് എതിരാണ് നിലകൊള്ളുന്നത് അതുകൊണ്ടുതന്നെ ട്രംപ് ജയിക്കുക എന്നുപറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് സംഭവം ട്രംപിന് പിന്തുണ വളരെയധികം ഏറിയിട്ടുണ്ട് എങ്കിലും കഴിഞ്ഞതവണ ബൈഡൻ ജയിച്ച അതേ മാതൃകയിൽ ഇനിയും ട്രംമ്പിനെ തോൽപ്പിക്കാൻ സാധ്യത ഏറെയാണ് മാത്രവുമല്ല പല ടെറർ ഗ്രൂപ്പുകളും ട്രംപിന് എതിരെ നിലനിൽക്കുന്നുമുണ്ട് ട്രംപ് ജയിക്കും എന്ന പ്രതീതി ഉള്ളതുകൊണ്ട് തന്നെ റഷ്യ ഉക്രൈൻ യുദ്ധം പോലും അവസാനിക്കാൻ ഉള്ള സാധ്യതകളാണ് മുൻപിൽ കാണുന്നത്
@umaibhanu8403
@umaibhanu8403 2 ай бұрын
സംഘ കൾക്ക് ട്രമ്പിനെ ഇത്ര ഇഷ്ടം' മനസ്സിലാകുന്നില്ല.
@RIGHT76
@RIGHT76 2 ай бұрын
കമല ഹാരിസ് ഒരിക്കലും വിജയിക്കില്ല ...കുടിയേറി പാർത്തവരെ കൊണ്ട് ലോകം പൊറുതിമുട്ടികൊണ്ടിരിക്കുന്നു ...ആഫ്രിക്കൻ കുടിയേറ്റ വംശജൻ ആയ ഒബാമ വരെ ഒരുവാട് പ്രതിസന്ധികൾ കൂടി ആണ് കടന്നു വന്നത്..ഇനി ഒരിക്കലും കുടിയേറി വന്നവർക്കു അമേരിക്ക ചാൻസ് കൊടുക്കില്ല ...ഒരു സംശയവും വേണ്ടാ ട്രംപ് തന്നെ അടുത്ത പ്രസിഡന്റ് 2030 ഇൽ ജെഡി വാൻസും ആയിരിക്കും അമേരിക്ക ഭരിക്കുക .....
@cheerful87
@cheerful87 2 ай бұрын
Everyone in America is an immigrant right except the native Americans…
@udayakumar5154
@udayakumar5154 2 ай бұрын
അടുത്ത അമേരിക്കൻ പ്രസിഡന്റ് ട്രംപ് .
@FrancisIA-dr7rp
@FrancisIA-dr7rp 2 ай бұрын
May be slip of tongue. Two times it was mentioned as Republican party instead of Democratic Party.
@CHACKOJAMES-h4r
@CHACKOJAMES-h4r 2 ай бұрын
DONALD ♥️JOHN ♥️TRUMP ന്റെ കാര്യം ഓർത്തു നിങ്ങൾ ആകുലപ്പെടേണ്ട അതു അമേരിക്കകാർ നോക്കിക്കൊള്ളും നിങ്ങൾ നാട്ടിലെ കാര്യങ്ങൾ മാന്യമായി റിപ്പോർട്ട് ചെയ്‌തു മുന്നോട്ട് പോകുക 🇮🇳JAY INDIA 🇮🇳🇺🇲♥️🇮🇱🇮🇳♥️🇬🇧🇮🇳♥️⛪🏛️
@Rajesh-zf6gv
@Rajesh-zf6gv 2 ай бұрын
Trump 🇺🇸
@mkpmkp718
@mkpmkp718 2 ай бұрын
Sajan ഏതു ഇന്ത്യൻ ഹിന്ദു എവിടെ മുൻനിരയിൽ എത്തിയാൽ ആദ്യം കുറ്റം, കുറവ്, ആദ്യം കണ്ടു പിടിക്കുന്ന ഇമ്മിണി അസൂയ സാജന് ഉണ്ട്, പല വീഡിയോ നോക്കിയാൽ മ നസ്സിൽ ആകും🙆🏽‍♂️
@Raveendran-gx9nz
@Raveendran-gx9nz 2 ай бұрын
YES
@vijayanvk4971
@vijayanvk4971 2 ай бұрын
100%ശരി
@annjohn4586
@annjohn4586 2 ай бұрын
Forget about Trump. Kamala Harris will be the American president. Late news mr sajan.
@JamesJoseph-i8q
@JamesJoseph-i8q 2 ай бұрын
ഇടയ്ക്ക് പറഞ്ഞത് ഡെമോക്രാറ്റിക് പാർട്ടിയുടെ പേരിന് പകരം റിപബ്ലിക്കൻ പാർട്ടി എന്നാണ്
@SureshKumar-qi8gg
@SureshKumar-qi8gg 2 ай бұрын
മോദിയെതന്നെ അമേരിക്കയേയും ഏറ്റെടുത്തോളാൻപറ
@Jj-tf2yz
@Jj-tf2yz 2 ай бұрын
ബിൻലാദൻ ഓപറേറഷനിൽ ബൈഡന്റെ ഈ നിലപാട് പിന്നീട് ചർച്ച ചെയ്പെട്ടിരുന്നു ...
@philipyohannan1256
@philipyohannan1256 2 ай бұрын
Trumpvaranam
@Lorappy
@Lorappy 2 ай бұрын
ആരു വന്നാലും ട്രമ്പ് തന്നെ ജയിക്കും
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 3,6 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН