ഒറ്റുകാർ കളക്ടറും ബിനാമി പ്രശാന്തും.. പണി വരുന്നുണ്ട് I PP Divya and Kannur collector

  Рет қаралды 418,909

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 1 400
@EMANSGROUP971
@EMANSGROUP971 Ай бұрын
അധികാരത്തിൻ്റെ അഹങ്കാരമായ ദിവ്യയുടെ രാഷ്ടീയ ഭാവി ഇതോടു് കൂടി ഇല്ലാതായതിൽ സന്തോഷിക്കുന്നവർ മാത്രം
@muralipk1959
@muralipk1959 Ай бұрын
This Kannur Collector’s body language says that He is Lying ; He has no business to reveal to the media what transpired in a private conversation; ദുരൂഹമാണു ഇയാളുടെ ഈ വെളിപ്പെടുത്തൽ !
@kalkki9789
@kalkki9789 Ай бұрын
ഒന്നും അസ്‌തമിക്കില്ല, വാടിക്കൽ രാമകൃഷ്ണനെ ഓർക്കുക.
@ravidiya55
@ravidiya55 Ай бұрын
ശശി യെയും പുറത്താക്കിയിരുന്നു.. ഇപ്പോൾ എവിടെ ആണ് അറിയാമല്ലോ ,.ബിനാമികളെ രക്ഷിച്ചേ പറ്റു. ഈ പാർട്ടിയെപറ്റി ..മനസ്സിലാക്കൂ...
@ThomasVarghese-dg2le
@ThomasVarghese-dg2le Ай бұрын
😅😅Àa12​@@kalkki9789
@vijayakumarkp6516
@vijayakumarkp6516 Ай бұрын
Nothing will happen.
@Kumaribjsheela
@Kumaribjsheela Ай бұрын
പരസ്യമായി വേദിയിലിരുത്തി പരിഹസിക്കുമ്പോൾ സീറ്റിൽ ഒതുങ്ങികൂടി ഹൃദയം തകർന്നിരിക്കുന്ന കാഴ്ച സഹിക്കാനാകുന്നില്ല 😢😢
@vasanthakumari1070
@vasanthakumari1070 Ай бұрын
Athoru vallatha vedhanaya
@alicejhon3900
@alicejhon3900 Ай бұрын
😢
@JAYARAJASINDHUR
@JAYARAJASINDHUR Ай бұрын
വളരെ വേദനിപ്പിച്ചു ആ കാഴ്ച എ ഡി എം വളരെ വിഷമിച്ചു് ഇരിക്കുന്നു സഖാത്തി ചിരിച്ചു കുഴഞ്ഞു ആക്ഷേപിക്കുന്നു
@geethadevin.i944
@geethadevin.i944 Ай бұрын
ശരിയാണ് അദ്ദേഹത്തിൻ്റെ ആ ഇരുപ്പ് കണ്ട് എനിക്ക് കരച്ചിൽ വന്നു😢😢
@manikt7562
@manikt7562 Ай бұрын
ഒരു പരമ സാധുമനുഷ്യൻ
@alfredculas
@alfredculas Ай бұрын
കളക്ടർ അരുൺ കെ വിജയനെതിരെ നിയമ നടപടി എടുക്കണമെന്ന ഷാജന്റെ നിലപാട് വളരെ ശരിയാണ്. ആദ്യം മുതലേ , ഇതുതന്നെയാണ് എന്റെ നിലപാടും. അദ്ദേഹം സിവിൽ സർവീസ് പദവിയിൽ തുടരാൻ അർഹതയില്ല.
@josephmathews9908
@josephmathews9908 Ай бұрын
Yes
@pvm4299
@pvm4299 Ай бұрын
സർക്കർ അറിയണ്ട 😂
@sekharannair1080
@sekharannair1080 Ай бұрын
ഇവരെ ചേർത്താൽ മറ്റു പലരേയും ചേർക്കേണ്ടി വരും. നേർവഴിയിൽ പോയാൽ തൂങ്ങിചത്തതാണോ, ചത്തു തൂങ്ങിയതാണോ? എന്ന അന്വേഷണം വരെ പോകേണ്ടി വരാതിരിക്കാൻ ഒറ്റയാളിലേക്ക് ഒതുക്കുന്നതായി കൂടെ?
@josephmathew1161
@josephmathew1161 Ай бұрын
Correct 💯
@philipcherry4876
@philipcherry4876 Ай бұрын
Yes,he is not fit to be a Civil service officer in this country!!!!!
@annieantony5571
@annieantony5571 Ай бұрын
ഇപ്പോൾ എനിക്ക് നിങ്ങളോട് സ്നേഹം തോന്നുന്നു. സത്യസന്ധതയോടെയുള്ള അഭിപ്രായം പറഞ്ഞതിന് വലിയ സല്യൂട്ട്.
@binuvendar6607
@binuvendar6607 Ай бұрын
കളക്ടർ, പ്രശാന്ത് രണ്ടിനെയും കൂടി അകത്തിടണം.. എങ്കിലേ നവിൻ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടുള്ളു..
@Krishnan-t8k9z
@Krishnan-t8k9z Ай бұрын
Ct..
@muralipk1959
@muralipk1959 Ай бұрын
@@Krishnan-t8k9z This Kannur Collector’s body language says that He is Lying ; He has no business to reveal to the media what transpired in a private conversation; ദുരൂഹമാണു ഇയാളുടെ ഈ വെളിപ്പെടുത്തൽ !
@muraleedharaprasad-of6cz
@muraleedharaprasad-of6cz Ай бұрын
ആ ഡ്രൈവറേയും സംശയിക്കണം.
@RaviShankar-kv8jn
@RaviShankar-kv8jn Ай бұрын
@@muralipk1959I too felt exactly the same.. when she is concluding her talk, in the much publicised speech, collector is fidgeting with his nose.. squirming in his chair.. a typical body language suggestive of lie and deceit ..
@anithachellam9665
@anithachellam9665 Ай бұрын
കളക്ടർക് ദിവ്യ പോകുമ്പോൾ അയ്യോ ദിവ്യെ പോകല്ലേ എന്ന ഭാവം കളക്ടർക്.... എന്താ തിരിഞ്ഞു നോട്ടം..
@sindhus6320
@sindhus6320 Ай бұрын
കളക്ടർ നവീൻ സാറിനെ ചതിക്കുകയാണ് കളക്ടർക്കും തിരിച്ചടി കിട്ടും ഉറപ്പ് കാലം കൊടുക്കും
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes💯👍
@harik3547
@harik3547 Ай бұрын
avan munghi nadakkenu , aduthayaley kazhuvettan..
@jubimathew3169
@jubimathew3169 Ай бұрын
He was involved otherwise she wouldn’t show up like that. Both r criminals. Finally this has surfaced !
@jayaprakash-tt3tg
@jayaprakash-tt3tg Ай бұрын
100'/. 👍
@kamalav.s6566
@kamalav.s6566 Ай бұрын
ഈ ഡാഷ് ന്റെ ചിരി കണ്ടാൽ ഈ സൂർപ്പണക എന്തൊ നല്ലകാര്യം ചെയ്തിട്ട് വന്ന പോലുണ്ട് , കളക്ടർ അയാളെയും പ്രധാന കുറ്റവാളി ആയി കേസ്‌ എടുക്കണം , പ്രശാന്തിനെയും പ്രതി പട്ടികയിൽ ചേർക്കണം , ഡ്രൈവറെ കാര്യമായി ചോദ്യം ചെയ്യണം , എല്ലാവരുടെയും ഫോൺ പരിശോധിക്കണം , ഇവിടെ ആരെയും പ്രതി സ്ഥാനത്തു നിർത്തി കാര്യമായി ചോദ്യം ചെയ്തു കണ്ടില്ല , ഒരു നീതിമാനെ കൊലക്ക് കൊടുത്തിട്ടു ഗൗരവം കൊടുക്കാതെ ക്രിമിനൽസും , പോലീസും ഒളിച്ചുകളി നടത്തുന്നു , നിരപരാധികളെ ക്രൂശിക്കാൻ ഈ കൂട്ടർ മിടുക്കരാണ്
@babuthomas7690
@babuthomas7690 Ай бұрын
ശരിക്കും കളക്ടർ ആണ് ഒന്നാം പ്രതി. IAS ലേബൽ രക്ഷപ്പെടുത്തുന്നു. (ഉദ:വെങ്കിട്ടരാമൻ )
@rudrakshs2442
@rudrakshs2442 Ай бұрын
നവീൻ sir ന്റെ ആ വീഡിയോ ഇന്ന് കാണുബോൾ തന്നെ സഹിക്കാൻ കഴിയില്ല. പാവം മനുഷ്യൻ.
@jensonpeter970
@jensonpeter970 Ай бұрын
ഈ വർഷത്തെ ഏറ്റവും നല്ല അഭിനേതാവിനുള്ള അവാർഡ് കണ്ണൂർ കളക്ടർക്ക് തന്നെ. എന്താ അഭിനയം
@ajayakumar1234
@ajayakumar1234 Ай бұрын
ഏറ്റവും കള്ളൻ കളക്റ്റർ'
@jw8752
@jw8752 Ай бұрын
വളരെ ശെരിയാണ് പറഞ്ഞ points മുഴുവൻ! കളക്ടറും, പ്രശാന്തും തികച്ചും പ്രതികൾ തന്നെ. ആ കളക്ടറെ കേരളം സൂക്ഷിക്കണം. ചതിക്കും!!
@manjusreedhar1005
@manjusreedhar1005 Ай бұрын
Collector, Prasanth...driver Shamsudeen, video edutha alu ellarem prathi cherkkanam
@muralipk1959
@muralipk1959 Ай бұрын
This Kannur Collector’s body language says that He is Lying ; He has no business to reveal to the media what transpired in a private conversation; ദുരൂഹമാണു ഇയാളുടെ ഈ വെളിപ്പെടുത്തൽ !
@mollymani8895
@mollymani8895 Ай бұрын
ശരി
@johnlukose7931
@johnlukose7931 Ай бұрын
​@@muralipk1959The collector said that, Naveen babu had said to him after the meeting, that he had committed a mistake. That mistake is nothing but the participation in the meeting was the mistake. Naveen sadly said that he ought not have attended the function. That was a mistake.
@muralipk1959
@muralipk1959 Ай бұрын
Absolutely 👍
@thetruth9752
@thetruth9752 Ай бұрын
തീർച്ചയായും കളക്ടറും പ്രശാന്തും ശിക്ഷിക്കപ്പെടണം
@jayarajanaparakal681
@jayarajanaparakal681 Ай бұрын
വെൽസൺ Mr. Shajan... ധൈര്യമായി , അനീതിക്കെതിരെ വാളെടുക്കുന്നതിന് നന്ദി. !! ഇവിടെ നീതി പുലരണമെന്നാഗ്രഹിക്കുന്നവർ മുഴുവൻ താങ്കളോടൊപ്പമാണ്. !!
@sumakumar6626
@sumakumar6626 Ай бұрын
ഷാജൻസർ പറയുന്നത് സത്യമാണ് കളക്ടർ മഹാകള്ളനാണ്
@shailajap6407
@shailajap6407 Ай бұрын
Kolayaali.. No.1
@vivette9195
@vivette9195 Ай бұрын
These people are educated but what a pity, A Malayali mind is soiled by the CPM. Training,, influence😢.
@lillyjohn5567
@lillyjohn5567 Ай бұрын
കലക്ടറുടെ ഇരിപ്പു കണ്ടാൽത്തന്നെ അറിയാം
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes💯👍
@shebaabraham687
@shebaabraham687 Ай бұрын
അദ്ദേഹത്തെ പേടിപ്പിച്ചു കാണും
@surendranp8227
@surendranp8227 Ай бұрын
ആ സ്ത്രീ വിഷവാചകങ്ങൾ ചൊരിഞ്ഞ് എഴുന്നേറ്റ് പോകുന്നനേരത്ത്, അതുവരെ മുഖം താഴ്ത്തി ഇരുന്നിരുന്ന കളക്ടർ തലപൊന്തിച്ച് ആ സ്ത്രീയെ നോക്കുന്നത് ശ്രദ്ധിക്കുക. അതിൽ ആ സ്ത്രീയോടുള്ള വിധേയത്തം പ്രകടമാണ്.
@krishnajo781
@krishnajo781 Ай бұрын
Yes
@ashin9726
@ashin9726 Ай бұрын
വെളുടെപിന്ഭാഗംകണ്ട്ആസ്വദിക്കാനാവും
@GopalkrishnaGopalan
@GopalkrishnaGopalan Ай бұрын
കലക്ടർ ഹിന്ദി സിനിമയിലെ അമരീഷ് പുരി
@SudhakumariL-m4u
@SudhakumariL-m4u Ай бұрын
Evanumevalumpremamanu😮😮😮😮😮😂😂😂😂😮😮😮😮😮😮
@sreelekhar2968
@sreelekhar2968 Ай бұрын
Correct.. അയാൾ പുഞ്ചിരിയോടു കൂടി കുനിഞ്ഞിരിക്കുന്നു.. ആ സ്ത്രീ എഴുനേറ്റു പോയപ്പോൾ chair ൽ പിടിച്ചു സഹായിക്കുന്നു അവർക്കു പോകാൻ വേണ്ടി എന്നിട്ട് അവരെ നോക്കുന്നു.. മഹാ കള്ളൻ കളക്ടർ sir... അനുഭവിക്കും നിങ്ങൾ... നിങ്ങൾക്കും ഉണ്ടാകുമല്ലോ കുടുംബം ഒക്കെ... ആ പാവം നവീൻ sir നോടും അദേഹത്തിന്റെ കുടുംബത്തോടും ഇത്ര ക്രൂരത നിങ്ങൾ കാണിക്കാൻ പാടില്ലായിരുന്നു
@sanalkumar4985
@sanalkumar4985 Ай бұрын
ബഹുമാനപെട്ട കോടതിയുടെ ശരിയായി നടപടി അഹങ്കാരിയെ ജെയിലിൽ അടയ്ക്കണം ബഹുനപെട്ട കോടതിയ്ക്ക് അഭിനന്ദനങ്ങൾ 🎉
@mollymani8895
@mollymani8895 Ай бұрын
ജയിൽ
@antonyv3682
@antonyv3682 Ай бұрын
ജയിൽ മാത്രം പോരാ മൂന്ന് നേരം ചാട്ടവാറുകൊണ്ട് അടിക്കണം
@sarammaaj6330
@sarammaaj6330 Ай бұрын
വളരെ correcti ഒന്നാം പ്രതി കളക്ടർ ആണ് useles
@LOVESHORE-d1t
@LOVESHORE-d1t Ай бұрын
ജോലിയുടെ ഭാഗമായി ഭാര്യയും ഭർത്താവും പലയിടങ്ങളിലായി ജോലി ചെയ്തു.ജോലിക്കിടയിലും പെൺമക്കളെ മഞ്ജുഷ ചേർത്ത് നിർത്തി വളർത്തി.അവസാനം അച്ഛനും അമ്മയ്ക്കും മക്കൾക്കും ഒരുമിച്ച് നിൽക്കാൻ അവസരം ഉണ്ടായപ്പോൾ സാരിയുടുത്ത കാലൻ ദിവ്യയുടെ രൂപത്തിൽ വന്ന് ആ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും കാലുകൊണ്ട് ചവിട്ടി അരച്ചു കളഞ്ഞു😢യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തതാണ് എനിക്ക് തെറ്റ് പറ്റി എന്ന് നവീൻ സാർ പറഞ്ഞത് എന്ന് നൂറു ശതമാനം ഉറപ്പാണ്
@RemaniReghunath-dy1ke
@RemaniReghunath-dy1ke Ай бұрын
Athe sathyam. Azhimathikkaran aanenkil orikkalum suicide chaiyilla. 100% sathyasandhan aayathu kondanu adheham angane chaithath. Palarivattam palam azhimathikkaran Ibrahim Kunj arrest ozhivakkan hospitalil admit aayi nammale fool aakkiyath orkanam. Atanu difference.
@shailajap6407
@shailajap6407 Ай бұрын
​@@BinduPV-q6sp. Naariyude Lady version
@johnsonvm12
@johnsonvm12 Ай бұрын
പമ്പിന് അനുമതി കൊടുക്കുകയും ചെയ്തു ഇവളുടെ പൊലയാട്ട് കേൾക്കേണ്ടിയും വന്നു ! ഒപ്പിട്ട് കൊടുത്തത് തെറ്റായിപ്പോയി എന്നും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവും.
@Observer-ht8dw
@Observer-ht8dw Ай бұрын
She is an accessory for this murder. She may be abandoned after use like a lizard escaping after leaving the tail behind.
@sarammaphilip583
@sarammaphilip583 Ай бұрын
E Divyayae samadhanathil jeevikkan anuvadhikkaruthu
@thulasibaib5427
@thulasibaib5427 Ай бұрын
ഷാജൻ പറഞ്ഞ കാര്യങ്ങൾ പലർക്കും തോന്നിയിട്ടുള്ളതാണ്. ഇതു കേരളീയ സമൂഹം കേൾക്കട്ടെ.!
@sathyankn421
@sathyankn421 Ай бұрын
പ്രശാന്തിനെയും കളക്ടറെയും പ്രതിചേർക്കണം. രണ്ടു പേരും മറ്റാർക്കോ വേണ്ടി പണിയെടുക്കുന്ന കള്ളന്മാർ. ഇവൻ എവിടെപ്പോയാലും ശിക്ഷയർഹിക്കുന്ന കളക്ടർ .
@kollenkudisuli1538
@kollenkudisuli1538 Ай бұрын
No:1 fraud the collector another no:1 fraud prasand
@Menonsreegiri
@Menonsreegiri Ай бұрын
നീതിബോധം മസ്സൂരിയിൽ തന്നെ ഉപേക്ഷിച്ച ഈ അടിമ കളക്ടർ സ്വന്തം ഭാവിയെയാണ് തകർത്തത്."शीला परं भूषणम" ഈ ആപ്തവാക്യം പോലും കലക്ടർ മറന്നുവല്ലോ. ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു.
@praveenp2746
@praveenp2746 Ай бұрын
ഒരു ഇക്ട്രീഷന് പെട്രോൾ പമ്പുണ്ടാക്കാനുള്ള പണം ഇവിടുന്നുണ്ടാക്കിയെന്ന്😂😂😂😂
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് Ай бұрын
കളക്ടർ കള്ളൻ പെങ്കൊച്ചിനെ than
@susammamathew3434
@susammamathew3434 Ай бұрын
സത്യം ഒരു കാലത്ത് പുറത്തുവരും. അതു കാണാൻ നമ്മളൊക്കെ ഉണ്ടാവണം. നവീൻ ബാബുവിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ❤
@joshym.j1091
@joshym.j1091 Ай бұрын
ഇവനാണ് യഥാർത്ഥ വില്ലൻ
@XD123kkk
@XD123kkk Ай бұрын
Ayalum Divyayum pandee parichayakkaru ennokke thonnunnuu..
@muralipk1959
@muralipk1959 Ай бұрын
@@XD123kkk This Kannur Collector’s body language says that He is Lying ; He has no business to reveal to the media what transpired in a private conversation; ദുരൂഹമാണു ഇയാളുടെ ഈ വെളിപ്പെടുത്തൽ !
@sarammaphilip583
@sarammaphilip583 Ай бұрын
Perum Kallan.
@rajagopalsukumarannair4206
@rajagopalsukumarannair4206 Ай бұрын
സത്യമാണ്.... കളക്ടർ.... വിളിച്ചു സമാധാനിപ്പിച്ചെങ്കിൽ പാവം മരിക്കില്ലായിരുന്നു..... കളക്ടർ യെ പ്രതി ചേർക്കണം.... ദിവ്യയെ പോലെ തന്നെ കളക്ടറും....😢
@sheelaprakash532
@sheelaprakash532 Ай бұрын
ഇത്...അദ്ദേഹം ആത്മഹത്യ ചെയ്തോ. അവർ കൊന്നത് അല്ലെ
@leenajohn18
@leenajohn18 Ай бұрын
ഈ ദുഷ്ടനായ കളക്ടർ ടെ ഐഎഎസ് ക്യാൻസൽ ചെയ്യണം.
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് Ай бұрын
ഇവനാണ് താരം കള്ളൻ
@anilnair4182
@anilnair4182 Ай бұрын
വളരെ ശരി
@sarammaphilip583
@sarammaphilip583 Ай бұрын
True
@sajikesav249
@sajikesav249 Ай бұрын
👍👍👍
@bijuvs1544
@bijuvs1544 Ай бұрын
👍👍👍👍👍👍👍
@gracyvarghese7772
@gracyvarghese7772 Ай бұрын
സത്യമാണ്.. കളക്ടറും പങ്കാളി തന്നെയാണു്. ഒരു സംശയവുമില്ല .... നടപടി ഉണ്ടാകണം..
@bvccxz7701
@bvccxz7701 Ай бұрын
പ്രശാന്ത് പ്രതിയാകണം
@krishnadaskrishnadas6954
@krishnadaskrishnadas6954 Ай бұрын
കലക്ടറുടെ ഇരുത്തം ആ സ്റ്റേജിൽ കണ്ടാൽ നമുക്കറിയാം കള്ളൻ അവനാണെന്ന്
@shelbinjose9273
@shelbinjose9273 Ай бұрын
സത്യം വിജയിക്കുക തന്നെ ചെയ്യും
@shijinarameshan3445
@shijinarameshan3445 Ай бұрын
ഇല്ല 🙏🏻... ഇവരൊക്കെ പുഷ്പം പോലെ ഇറങ്ങും 😰ദിവയ്ക് പാർട്ടിയിൽ നല്ല സ്ഥാനം കൊടുക്കുകയും ചെയ്യും
@supriyarani6411
@supriyarani6411 Ай бұрын
ഷാജൻ സർ, ദൈവതുല്യമായ നീതിബോധം താങ്കളിൽ നിറഞ്ഞിരിക്കുന്നു. ഈ നീതിബോധം ജനങ്ങൾക്ക് കിട്ടിയ വരദാനം തന്നെയാണ്. എല്ലാറ്റിലുമുപരി എത്രമാത്രം കൃത്യതയോടെ കാര്യങ്ങൾ ഗ്രഹിക്കുകയും ധാർമിക രോഷത്താൽ ജ്വലിക്കുകയും ചെയ്യുന്നു. എനിക്കും താങ്കളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. 🙏🙏
@haridasa7281
@haridasa7281 Ай бұрын
അവിടെ വെറും പാവം പോലെ മുക്കു വലിച്ചു വലിച്ചു നിട്ടാൻ ശ്രമിച്ചു പരാജയപെട്ടകളക്ടർ നിഷ്കളങ്കൻ ആകാൻ സാധ്യത ഇല്ല
@radharaju7949
@radharaju7949 Ай бұрын
അതേ
@muralipk1959
@muralipk1959 Ай бұрын
This Kannur Collector’s body language says that He is Lying ; He has no business to reveal to the media what transpired in a private conversation; ദുരൂഹമാണു ഇയാളുടെ ഈ വെളിപ്പെടുത്തൽ !
@sairathomas6130
@sairathomas6130 Ай бұрын
😂😂😂
@NEENAGVASUDEVAN
@NEENAGVASUDEVAN Ай бұрын
Athe sathyam ayal aa pathaviyil thudaran ottum arhanalla
@suseelaraj955
@suseelaraj955 Ай бұрын
Correct
@prakashant2229
@prakashant2229 Ай бұрын
സാർ പറഞ്ഞതു പോലെയാണ് correct ചെയ്യേണ്ടത്.അതാണ്എല്ലാ വരും ആലോചിക്കുന്നത്.
@GBU432
@GBU432 Ай бұрын
കോടതി ആണ് ജനങ്ങളുടെ അവസാന രക്ഷ 🙏🏻🙏🏻നവിൻ sir ന്റെ കുടുംബത്തിന് നീതി കിട്ടട്ടെ 🙏🏻🙏🏻
@jalajasasi4014
@jalajasasi4014 Ай бұрын
ദിവ്യക്ക് സംസാരിക്കാനുള്ള ഒരു വേദി ഉണ്ടാക്കുക എന്നതായിരുന്നു നവിൻ സാറിൻ്റെ യാത്രയപ്പിലൂടെ ഇകൂട്ടർ ആസുത്രണം ചെയ്തിന്ദ ന്നത്.
@mary.m714
@mary.m714 Ай бұрын
ദിവ്യക്ക് ജാമ്യം കിട്ടാൻ കളക്ടർ സഹായിക്കാൻ ശ്രമിക്കുന്നു
@ammuaadi4204
@ammuaadi4204 Ай бұрын
മുഖം ചരിച്ചുള്ള ചിരി കണ്ടാലറിയാം കളക്ടർ മനഃപൂർവം അദ്ദേഹത്തെ ഹരാ സ് ചെയ്തതാ എന്ന്
@joythekkethottiyil2649
@joythekkethottiyil2649 Ай бұрын
കളക്ടരുടെ ആ വെടക് ചിരികണ്ടാൽ യഥാർത്ഥ വില്ലൻ അയാളാന്ന് മനസ്സിലാകും
@NEENAGVASUDEVAN
@NEENAGVASUDEVAN Ай бұрын
💯💯💯💯💯💯💯💯💯
@deriksaji4958
@deriksaji4958 Ай бұрын
Evane ias agane kitty
@nanichand
@nanichand Ай бұрын
100% correct
@jyothisgeorge1210
@jyothisgeorge1210 Ай бұрын
Correct.. 100%
@susanvarghese200
@susanvarghese200 Ай бұрын
Sathyamaayittum
@thankachanscaria488
@thankachanscaria488 Ай бұрын
ബഹുമാനപ്പെട്ട ജഡ്ജിക്ക് നന്ദി പറയുന്നു 🙏🙏🙏
@shibuxavier1062
@shibuxavier1062 Ай бұрын
അടിമക്ക് മരണശേഷവും നവീന്‍ സാറിനെ ആക്ഷേപിക്കണം..... ദിവ്യയെ മനസാക്ഷിയുള്ള ജനം തിരിച്ചറിഞ്ഞു.... അടിമകള്‍...എന്നും അടിമ
@santhoshxavier6861
@santhoshxavier6861 Ай бұрын
ADM കളക്ടറോട് തെറ്റ് പറ്റി എന്ന് പറഞ്ഞത് കളക്ടറെ വിശ്വാസിച്ചതിൽ തെറ്റുപറ്റി എന്നാണ് ഷാജാ
@uk19656
@uk19656 Ай бұрын
ഉത്തരവാദിത്ത ബോധം ഇല്ലാത്ത ഈ കളക്ടർ സിവിൽ സെർവിസിന് അപമാനകരമാണ്.. രാജീവച്ചു സിവിൽ സെർവിസിന്റെ മാന്യത സംരഷിക്കു
@mollymani8895
@mollymani8895 Ай бұрын
ഉത്തരവാദിത്വം
@leelammamarkose5550
@leelammamarkose5550 Ай бұрын
കോടതിക്ക് ആയിരം നന്ദി
@thankkammaJose-fw8vo
@thankkammaJose-fw8vo Ай бұрын
കളക്ടർ വേദിയിൽ മൂക്കുചൊറിഞ്ഞ് ഇരിക്കുന്നത്, അയാൾക്കും എല്ലാ കാര്യങ്ങളിലും പങ്കുണ്ട് എന്നതിൻ്റെ തെളിവ്. യാത്ര പോകുന്ന നവീനോട് ഓള് ഇറങ്ങി പോകുമ്പോൾ ഒന്നും മിണ്ടാതെ പോകുന്നത് ശ്രദ്ധിക്ക്. എല്ലാറ്റിനേയും പിടിച്ച് അകത്തിട്.നവീൻ്റെ കുടുംബത്തിനൊപ്പം.❤
@susyphilip3263
@susyphilip3263 Ай бұрын
Mooku choriyuka mathramalla,chirikkunnumundu
@Kochumol-pm9dr
@Kochumol-pm9dr Ай бұрын
Two kallan one kalli
@lekshmisnair1568
@lekshmisnair1568 Ай бұрын
ഒരു കള്ള ലക്ഷണം കളക്ടർക്കു
@anilnair4182
@anilnair4182 Ай бұрын
താങ്കൾ പറയുന്നത് 100% ശരിയാണ്..😂
@RamachandranThaliyaparambil
@RamachandranThaliyaparambil Ай бұрын
Best and a comprehensive argument! Bravo...
@marykuttyxavier5475
@marykuttyxavier5475 Ай бұрын
അതു പാർട്ടി കളക്ടർക്കു കൊടുത്ത അടുത്ത ഉപദേശം
@mobimohan157
@mobimohan157 Ай бұрын
ഇനി നവീൻ തെറ്റ് ചെയ്തെങ്കിൽ തന്നെ അതിനെ നേരിടാൻ നിയമപരമായി മാർഗങ്ങൾ ഉണ്ടല്ലോ... പൊതു സ്ഥലത്തു പോയി അപമാനിക്കണമായിരുന്നോ?
@bijeeshk9
@bijeeshk9 Ай бұрын
T❤️uiufyfuf😄👏😊😄
@RadhaKrishnan-jo2fv
@RadhaKrishnan-jo2fv Ай бұрын
ഇങ്ങനെ ഉള്ളവരെ പൊതുജനം പ്രതികരിക്കുന്ന കാലം അതി വിദൂരമല്ല
@preetyjohny4949
@preetyjohny4949 Ай бұрын
കണ്ണൂർ മാഫിയ... കേരളം ഈ തെമ്മാടികളെ എനി ഭരണത്തിൽ കയറ്റരുത്
@dineshnair8597
@dineshnair8597 Ай бұрын
Ha ha ha ha ........................... Podhujanam?!!!!!!!!! Maangatholi. Ennittende ee so called "podhujanam" anangaathe? Sidhaarthante kaaryathil endaayi? Yadu? Angane ethra ethra cases? Aarengilum thirinju nokkunondo avare okke ippol? Podhujanam ondaakkum kore. Ippol ee thullunna raashtriya partigalude podi polum kanilla election kazhinjaal. Ee divya jaamyathil purathu varum. Navin babuvinte family ottapedum. Take it from me, "podhujanam olathum".
@ThakamaniNK
@ThakamaniNK Ай бұрын
സാർ പറഞ്ഞതെല്ലാം സത്യം മാത്രം 🙏🙏🙏
@maladathhouse12
@maladathhouse12 Ай бұрын
കാമുകൻ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നു പാവം 😢 അത്രയും നേരം അടുത്ത് ഇരുന്ന് പോകുന്നതിൽ ഉളള വിഷമം രണ്ട് പേർക്കും ഒരേ ജയിലിൽ കൊടുത്ത് സഹായിക്കൂ
@Muhammedsalihcv
@Muhammedsalihcv Ай бұрын
Sure 💯
@praveenp2746
@praveenp2746 Ай бұрын
കലക്ടർ സ്ഥാനത്ത് ഇരിക്കാൻ 100 % അയോഗ്യൻ
@bvccxz7701
@bvccxz7701 Ай бұрын
താങ്കളുടെ ഒരു കട്ട ആരാധകൻ
@kamuhamedkunju487
@kamuhamedkunju487 Ай бұрын
പ്രശാന്ത്, കലക്ടർ, ഡ്രൈവർ ഷംസുദ്ദീനും കൊലപാതകത്തിൽ പങ്കുണ്ട് എന്നുറപ്പാണ് .
@KrishnammaKB
@KrishnammaKB Ай бұрын
കളക്ടർ കൂടി കളിച്ചു
@somankeeriyadath86
@somankeeriyadath86 Ай бұрын
ദിവൃയെ ഇത്രയും ദിവസം സംരക്ഷണ വലയത്തിൽ നിർത്താൻ സഹായിച്ച എല്ലാവര്ക്കും ഏതിരെ നടപടി എടുക്കണം
@hrmedias
@hrmedias Ай бұрын
സത്യത്തിൽ ഈ സംശയം ആയിരുന്നു മിക്ക മലയാളിക്കും ഉണ്ടായിരുന്നത്. ഇത്രയും കൃത്യമായി പറഞ്ഞത് ഷാജൻ സർ മാത്രമാണ്, ഈ കളക്ടർ ന്റെ മുഖത്തേക്ക് നോക്കിയാൽ തന്നെ മനസ്സിൽ ആകും അദ്ദേഹം അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം നടന്നത് എന്ന്. കുനിഞ്ഞിരുന്നു ചായയും, വെള്ളവും കുടിച്ചതും മൂക്കിൽ ചൊറിഞ്ഞതും ഒന്നും ഒരു മലയാളിയും മറന്നിട്ടില്ല, മനുഷ്യത്വമറിയാത്ത ഒരാൾക്ക് എങ്ങനെ മനുഷ്യരെ നയിക്കാൻ കഴിയും???
@thyagarajanrajan6849
@thyagarajanrajan6849 Ай бұрын
താങ്കൾ പറഞ്ഞതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്..
@jemmagalgani5114
@jemmagalgani5114 Ай бұрын
സത്യം പുറത്തു കൊണ്ട് വരണം ശരിയായ അവതരണം സാർ
@sindhus6320
@sindhus6320 Ай бұрын
പ്രശാന്തിനെയും, കളക്ടറെയും പ്രതി ചേർക്കണം രണ്ടുപേരും ഗൂഡലോചനയിൽ ഉണ്ട്
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Full support of Naveen Babu and Family🎉🎉
@PARVATHI_60
@PARVATHI_60 Ай бұрын
ദിവ്യ യുടെ അധികാര ദാർഷ്ട്യം ദൈവം തന്നെ അടക്കി. ഒരു പാവം വ്യക്തിയെ സഭയിൽ അതിക്ഷേപിച്ചു. അവൾക്ക് എന്ത് കിട്ടി. നാടടക്കം ഉള്ള ജനങ്ങളുടെ വികാരം അവളുടെ മേൽ വെറുപ്പായും ശാപമായും തീർന്നു. ഇതാണ് ദൈവത്തിന്റെ അനുഗ്രഹം നവീൻ ബാബു എന്ന ആ നല്ല മനുഷ്യന് കിട്ടിയ ജനങ്ങളുടെ സ്നേഹം, അനുകമ്പ, ആദരവ് ബഹുമാനം അങ്ങിനെ ഒരുപാട് ഹൃദയ വികാരങ്ങൾ.
@mollymani8895
@mollymani8895 Ай бұрын
ധാർഷ്ട്യം
@santhoshpr2460
@santhoshpr2460 Ай бұрын
വളരെ ശെരിയാണ് 👌👍
@leenajohn18
@leenajohn18 Ай бұрын
എനിക്ക് തെറ്റ് പറ്റി എന്നത് ഈ മീറ്റിംഗ് ൽ ഇരിക്കാൻ തയ്യാറായത് തെറ്റ് പറ്റി എന്നാകാം അല്ലേ.അല്ലെങ്കിലും അങ്ങനെ ഒരു സംഭാഷണം നടന്നിട്ടില്ല എന്നതാണ് സത്യം.
@adhisdreams2617
@adhisdreams2617 Ай бұрын
Very well narrated about the case file... God bless you Shajan ji.....
@daviska7892
@daviska7892 Ай бұрын
കലക്ടർ ദൈവത്തിൻ്റെ കോടതിയിൽ കുറ്റവാളിയാണ് എന്ന് ഇനിയുള്ള കലക്ടറുടെ ജീവിതം അടയാളപ്പെടുത്തും കട്ടായം😡😡
@MiniVasanthan-u9j
@MiniVasanthan-u9j Ай бұрын
Correct
@muraharakurup7859
@muraharakurup7859 Ай бұрын
കൂടാതെ സ്ഥലംമാറ്റ ഉത്തരവ് ആയിട്ടും ടിയാനെ വിടുതൽ ചെയ്യാതെ വച്ച താമസിപ്പിച്ചു കളക്ടർ
@vimalnk9633
@vimalnk9633 Ай бұрын
Nayakkal
@aromalchekavar423
@aromalchekavar423 Ай бұрын
നവീൻ സാറിന്റെ കുടുംബം ഇതു കാണുന്നുണ്ടെങ്കിൽ നിങ്ങളോട് ഒരു അഭ്യർത്ഥനയാണ്.. ഈ കേസിൽ നിങ്ങൾ ഉന്നത കോടതികളെ സമീപിച്ചു സിബിഐ അന്വേഷണം തന്നെ എത്രയും പെട്ടന്ന് നടത്തിക്കാനുള്ള നിയമപരമായ നീക്കം നടത്തണം... രണ്ടാമത്തെ അഭ്യർത്ഥന... ഈ സഖാക്കൾ ഒരെണ്ണത്തിനെ ആ പരിസരത്തു അടുപ്പിക്കരുത്... (അവർ നിങ്ങളെ സഹായിക്കുകയല്ല മറിച് ഈ കേസ് അട്ടിമറിക്കാനുള്ള ഗൂഡ ലക്ഷ്യം മാത്രമാണ്...
@JoshyKurumbapadath
@JoshyKurumbapadath Ай бұрын
കളറ്റർ ഇതിൽ കളിച്ചു എന്ന് ഈ കുടുംബം നേര്ത്തെ പറഞ്ഞു..
@mollymani8895
@mollymani8895 Ай бұрын
കളക്ടർ
@salinit.r6892
@salinit.r6892 Ай бұрын
💯 correct
@ravanraja8079
@ravanraja8079 Ай бұрын
ഈ കളക്ടർക്ക് ക്വാളിഫിക്കേഷൻ ഉണ്ടായേക്കാം. എന്നാൽ ക്വാളിറ്റി ഇല്ല എന്നു വ്യക്തം. ഒരാൾ മരിച്ച ശേഷം ദിവസങ്ങൾക്കു ശേഷം അയാൾ ഇതു വരെ പറയാത്ത കാര്യം പറയുന്നത് നീചം. വ്യക്തി മരിച്ചതിനാൽ എന്തു നുണയും പറയാമല്ലോ. 😳
@SREEKRISHNAN-c4q
@SREEKRISHNAN-c4q Ай бұрын
ADMന്റെ മരണം സി ബി ഐ അന്വേഷിക്കണം. കളക്ടറെ നുണ പരിശോദനക്ക് വിധേയമാക്കണം.
@jinajames8562
@jinajames8562 Ай бұрын
ആ കളക്ടറെ ഇവൾ ചിരിച്ചു മയക്കി. അതാണ് അയാൾ ചിരിച്ചും കൊണ്ട് ഇരുന്നത്. അയാളെ യും ശിക്ഷിക്കണം.
@gayathripillai8084
@gayathripillai8084 Ай бұрын
സൂപ്പർ ഷാജൻ.. 🌹
@jayesankar
@jayesankar Ай бұрын
"" ഈ ഡീലിൽ കളക്ടറുടെ പങ്ക് എന്തായിരുന്നു, എത്രയായിരുന്നു ഓഫർ എന്ന് മാത്രം ഇനി ജനങ്ങൾക്ക്‌ അറിഞ്ഞാൽ മതി. """. ബാക്കിയെല്ലാം മനസ്സിലായി !!!!
@bijukumar961
@bijukumar961 Ай бұрын
ആ ആത്മാവിനു ശാന്തി കിട്ടണമെങ്കിൽ ഇതിൽ ഉൾപ്പെട്ടവരെ എല്ലാവരെയും ശിക്ഷിക്കണം 🙏🙏
@JayaKishore-r7m
@JayaKishore-r7m Ай бұрын
ഇവളുടെയും കളക്ടറുടെയും ഫോട്ടോ ഇവിടെ ഇങ്ങിനെ കാണിക്കുന്നത് നിർത്തു ഞങ്ങൾക്ക് വെറുപ്പാണ് സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ കൊന്നുകളഞ്ഞവർ
@krishnanka1461
@krishnanka1461 Ай бұрын
Well Done Shajan-ji👍👍👍
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Ай бұрын
പാർട്ടിക്കാരായാൽ ഏത് നീച പ്രവർത്തി ചെയ്താലും രക്ഷപ്പെടുത്താൻ പാർട്ടി ഉണ്ടെന്ന വിശ്വാസം ജനങ്ങളിൽ ഭയമുണ്ടാക്കും വിധം വളർന്നിരിക്കുന്നു.
@josephkgeorge2370
@josephkgeorge2370 Ай бұрын
വീഡിയോയിലെ കളളക്ടറിൻ്റെ ചിരി മാത്രം മതി കൂട്ടുപ്രതിയാണ് ന്ന് മനസിലാക്കാ൯ വീഡിയോ എടുത്ത ചാനലുകാരനും പ്രതിയാകണം.. അതാരും മിണ്ടുന്നില്ല...
@pradeepsk5898
@pradeepsk5898 Ай бұрын
ഉന്നത പദവികളിൽ ഇരിക്കുന്ന എല്ലാവനും ഉളുപ്പില്ലാത്തവന്മാർ ആയി പോയല്ലോ........ എന്റെ ആറ്റുകാൽ അമ്മച്ചീ.... 🙏
@rajivnair1560
@rajivnair1560 Ай бұрын
Wonderfully Explained Mr. Shajan. Hats Off To You For Bringing Out These V.V Important Points To The " ATTENTION OF THE EDUCATED KERALITES ".
@gopakumarn2786
@gopakumarn2786 Ай бұрын
ശ്രീ.ഷാജന്റെ നിരീക്ഷണം നൂറു ശതമാനം ശരിയാണ്.
@jubimathew3169
@jubimathew3169 Ай бұрын
Ippozhano ithu realize cheytatu😢
@RajanValsan
@RajanValsan Ай бұрын
ഇത് തന്നെയാണ് നീതിക്കു വേണ്ടിയുള്ള രീതി ശക്തമായ ജനപ്രതിഷേധം കൂടെ മാധ്യമങ്ങളുടെ ശരിയായ ഇടപെടലുകൾ ശരിക്കും കുറിക്കു കൊണ്ടു ഇതാണ് കുറ്റം ചെയ്‍തവർക്കുള്ള ശിക്ഷ
@johnmathew8053
@johnmathew8053 Ай бұрын
കുറ്റബോധം എന്നാൽ, അദ്ദേഹം ആ പാർട്ടിയുടെ അനുഭാവി ആയതിനാൽ ആണ്...
@NirmalaDevi-tp1pb
@NirmalaDevi-tp1pb Ай бұрын
Your argument is Super🙏👏👏👏👏👏👏😍
@prakashearthmovers8187
@prakashearthmovers8187 Ай бұрын
കേസ് സി ബി ഐ ഏറ്റെടുത്താൽ പ്രശ്നം തീരും
@Vijayi-r2e
@Vijayi-r2e Ай бұрын
😂😂😂😂😂lavlin...😂😂
@b-wellcoolsparepartskeypoi6205
@b-wellcoolsparepartskeypoi6205 Ай бұрын
കലക്ടറുടെ പേരിലും കേസെടുക്കണം
@malinisunil644
@malinisunil644 Ай бұрын
thanks to the Judge 🙏🙏🙏
@sivarams6454
@sivarams6454 Ай бұрын
സത്യം. സത്യം.... എന്തിനാണ് ഈ I A S.... മനസാക്ഷിയെ വഞ്ചിക്കരുത്.. അതിനു കഴിഞ്ഞെങ്കിൽ റിസൈൻ ചെയ്തു പോകാം.. 🙏🙏🙏🙏🙏❤️
@MegaSreevalsan
@MegaSreevalsan Ай бұрын
Collector Fraud
@ajithkumarellath231
@ajithkumarellath231 Ай бұрын
പ്രശാന്തേ.. തനിക്കു ദൈവം തരും കൃത്യമായ ശിക്ഷ
@bahuleyanayyode474
@bahuleyanayyode474 Ай бұрын
ഈ വിജയന്മാർ കൊള്ളാലോ. കലക്ടർ ആയാലും. മുഖ്യൻ ആയാലും. കണ്ണൂരിലെ കാലാവസ്ഥ കേമം തന്നെ.
@MTX_GAMING19
@MTX_GAMING19 Ай бұрын
😂
@ravigang1
@ravigang1 Ай бұрын
കലക്ടറും ഒരു മുഖ്യ പ്രതിയാണ്. അദ്ദേഹത്തേ തീര്ച്ചയായി പോലീസ് ചോദ്യം ചെയ്യണം. ഈ കുറ്റം ദിവ്യക്കു ഒറ്റയ്ക്കു ചെയ്യാൻ പ്രയാസമാണ്. 🙏🏻
@sajeevmd8929
@sajeevmd8929 Ай бұрын
സിബിഐ അന്വേഷണം ഉണ്ടായാലേ ഈ വെള്ളാനകളെ പൂട്ടാൻ പറ്റുമോ.
@JoshepKc
@JoshepKc Ай бұрын
കളക്ടർ പ്ര ശാന്ത് രണ്ടിനെയും കൂടി അകത്തു ടണം
@sastadas7670
@sastadas7670 Ай бұрын
അത്യന്തിക വിജയം ന്യായത്തിന് മാത്രം. മൂക്കിൽ വിരൽ കടത്തി തിരിച്ചു മറിച്ചും മണപ്പിച്ചും വളിച്ച ചിരി വിട്ട .... കാലം പൊറുക്കില്ല ഒരിക്കലും
@Joeproduction
@Joeproduction Ай бұрын
Sir, sooper, u r a very good intelligence person 👍👍👍
@Amar-ez9de.
@Amar-ez9de. Ай бұрын
കളക്ടറും നേതാവും തമ്മിൽ കോഴിപിടിത്തം ഉണ്ട് എന്ന് ഇതിൽ നിന്നും വ്യക്തമാണ്...
@internationalcommentworker364
@internationalcommentworker364 Ай бұрын
You are correct.
@shobana7153
@shobana7153 Ай бұрын
😂
@valsant6984
@valsant6984 Ай бұрын
100%. ശരി.
@theindian2226
@theindian2226 Ай бұрын
A strong point
@l_Jayk_l
@l_Jayk_l Ай бұрын
ഇത് പോലുള്ള കേസുകളുടെ വിധി ജനത്തിൻ്റെ കൈയിൽ ആണ്. 26 ൽ എഴുതി കൊടുക്കുക. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് മറന്നു പോവരുത്.
@rajupissac1864
@rajupissac1864 Ай бұрын
കുടുംബം വക്കീലിനെ ഇടപെടുത്തിയില്ലായിരുന്നുവെങ്കിൽ ഈ കേസ് ചീറ്റി പോകുമായിരുന്നു
@pradeepsk5898
@pradeepsk5898 Ай бұрын
വിശ്വൻ അത്ര പ്രഗൽബൻ ഒന്നും അല്ല..... പാർട്ടി വകീൽ.... അത്ര മാത്രം
@mollymani8895
@mollymani8895 Ай бұрын
പ്രഗത്ഭൻ
@mollymani8895
@mollymani8895 Ай бұрын
വക്കീൽ
@antonykj1838
@antonykj1838 Ай бұрын
ഗുഡ് പ്രസന്റേഷൻ ഷാജൻ 👍👍
@ktleena7564
@ktleena7564 Ай бұрын
ആ collector എന്ന് പറയുന്ന അലവലാതി തെറ്റ് ചെയ്തിട്ടും, പിണറായിയുടെ ക്ലാസ്സിൽ പോയി ഇരുന്ന്നവീനു എതിരെ വീണ്ടും പ്രവർത്തിക്കുന്നു. സുരേന്ദ്രൻ എന്ത് കൊണ്ട് കേന്ദ്രത്തെ ഇടപെടീക്കുന്നില്ല.
@sollyjohny1277
@sollyjohny1277 Ай бұрын
ഒക്ക ചങ്ങായിമാർ 🤣
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН