സ്മൃതി ഇറാനിയെ കുരുക്കിയ ലോക്സഭയിലെ രമ്യയുടെ പ്രസംഗം കേള്ക്കാം #smritiirani #remyaharidas
Пікірлер: 1 300
@madhumadhuthazhathithiltha64474 жыл бұрын
നെറികേടുകൾക്കെതിരെ നേരിന്റെ ശബ്ദം രമ്യ ഹരിദാസിന് അഭിനന്ദനങ്ങൾ
@nationalist6045 Жыл бұрын
ഇംഗ്ലീഷ് പറയുന്നതു പോലും തെറ്റായിട്ട്... കഷ്ടം മലയാളി
@sajilalanusha6935 Жыл бұрын
Englisj ariyamo
@nationalist6045 Жыл бұрын
@@sajilalanusha6935 എന്നോടാണോ ചോദ്യം
@othenan12 ай бұрын
മോദി പറയുന്നതിലും നന്നായിട്ട് പറയുന്നുണ്ട്
@sandeepsarkarchannel50385 жыл бұрын
ഇതാണ് യഥാർത്ഥ നവോദാനം കനകദുർഗയും ബിന്ദു ഇത് കണ്ടു പഠിക്കണം
@gurusreevoice6068 ай бұрын
ശ്രീ.പ്രേമചന്ദ്രൻ സാറിനെ ചെയറിൽ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... He is very hardworking and good model to other members... ബഹുമാന്യയായ എം.പി. രമ്യ ഹരിദാസിനും മികച്ച പാർലമെന്ററിയൻ ആവാൻ കഴിയട്ടെ..
@MadhuMadhu-kq5rs4 жыл бұрын
ആലത്തൂരിന് തെറ്റിയില്ല അഭിനന്ദനങ്ങൾ രമ്യഹരിദാസ്
@rajendranedappally2237 Жыл бұрын
വധ ശിക്ഷ തന്നെ വേണം പെട്ടെന്ന് നടപ്പിൽ വരട്ടെ
@geetharajedran2452 жыл бұрын
👍👍👍. ആലത്തൂർ. എംപി. ഈസ് കറക്റ്റ് 🙏
@rajan33384 ай бұрын
❤❤❤❤❤
@georgemt1919 Жыл бұрын
രമ്യ പുലികുട്ടിയാണ് 👍👍👍👍👍👍👍👍👍👍👍
@thoufeeqpa88394 жыл бұрын
ആ പ്രതിയെ എത്രയും പെട്ടെന്ന് വധശിക്ഷ നൽകണം
@dileepphotography9778 Жыл бұрын
Yugtyjghfhijijhhohfswgghoilkhrw to the t ,,,ഫിഫ,ഭ,ങഞണയഢണട
@vijayanap63914 жыл бұрын
രമ്യഹരിദാസെങ്കിലും ഈ കാര്യങ്ങൾ തുറന്നുപറഞ്ഞതിൽ 100 %വും യോജിക്കുന്നു ! അഭിപ്രായം തുറന്നുപറയുമ്പൊൾ അനാവശ്യമായ ശബ്ദമുണ്ടാക്കുക എന്ന തെണ്ടിത്തരം കാണിക്കുന്ന മന്ത്രിക്കസേരയിൽ ഇരുത്താതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കട്ടെ !!
@kunhikannankp6971 Жыл бұрын
Remya madam you speak for all indians well done
@subramanian.p.pnianpp9767 Жыл бұрын
കേരളത്തിലെ എല്ലാ m p മാരും മലയാള ഭാഷയിൽ സംസാരിക്കട്ടെ ,മലയാള ഭാഷയുടെ ശക്തിയും ശുദ്ധിയും പാർലെമെൻിൽ മുഴങ്ങട്ടെ ,,
@aboobakeryousuf1932Ай бұрын
Hf
@sathyarajp2546 Жыл бұрын
ഉള്ളത് ഉള്ളതുപോലെ പറയുന്ന വരെയാണ് എന്നും എനിക്കിഷ്ടം 👍🏻👍🏻👍🏻
@Sooryan33 Жыл бұрын
Keralathinde malam
@modernhub4877 Жыл бұрын
@@Sooryan33 ആര് നിന്റെ അമ്മയോ
@alshaanfashionworld15485 жыл бұрын
പെങ്ങളുട്ടി.... പൊളിയാണ്... ജയിപ്പിച്ചു വിട്ടവർക്ക് തെറ്റ് പറ്റിയില്ല.... 18 ആങ്ങളമാർക്കു ഒരു പെങ്ങളാണ്..
@ushakumari67615 жыл бұрын
വധശിക്ഷതന്നെ വേണം അത് പ്രതി കൾക്ക് എത്രയുംപെട്ടെന്ന് നടപ്പാക്കണം
@soujathabootty41015 жыл бұрын
പറഞ്ഞു പറഞ്ഞു തലതിരിഞ്ഞോ ഇത്തരക്കാർക്ക് വധ ശിക്ഷവേണ്ട അവരുടെ നല്ലനടപ്പു തന്നെ പിന്നെയും തുടരട്ടെ എന്ന് പറഞ്ഞു ഈ തായോളികൾക്കു ഇവൾ പരസ്യമായി പ്രോത്സാഹനത്തിനു കൂട്ടുനിൽക്കയാnno
YOU ARE REALLY GREAT REMYA MADAM...MULTI talented , powerful speech ...congratulations
@nithinraj87205 жыл бұрын
Nammude..pengalootti..kalakki 👌👌👌👌👌
@rajeshkumarr23023 жыл бұрын
ഇപ്പോൾ ഉറങ്ങിയോ 😂😂
@ashrafkudallur32294 жыл бұрын
Rammiya കുട്ടി സത്യം തുറന്നു പറഞ്ഞു
@josephfarnandes13262 ай бұрын
മോളെ നന്മക്കായി പോരാടു നമ്മൾ കൂടെയുണ്ട് 🙏👍🏻👍🏻👍🏻❤️❤️❤️❤️🥰🥰🥰🥰🥰
@anumolpjoy37104 жыл бұрын
Remya madam ishttam 😍😍😘😘😘
@davisputhurjacob4 жыл бұрын
നല്ല പ്രസംഗം ഗുഡ്,,
@shamshadbeegum56642 жыл бұрын
🤣6
@150582singh2 жыл бұрын
Excellent speach
@sumifaizi69494 жыл бұрын
Clear malayalam I respected madam 👏👏👏👍
@sosammachacko86612 жыл бұрын
very smart MP 👍
@kkpvoice63345 жыл бұрын
ഉള്ളത് ഉള്ളത് പോലെ പറയുന്നവരെ നമുക്ക് എന്നും ഇഷ്ടമാണ്
@lalusuma52072 жыл бұрын
🙏
@SolomanRozariokayamkulam Жыл бұрын
അഭിനന്ദനങ്ങൾ
@jeenasens41213 жыл бұрын
Very good speech 👍👍
@ponjohnhospital-karungal8080 Жыл бұрын
Very good speechtobehearedfromallcornersofindiafirstthatshouldnotreuccuronceoreverorneverinnotbctectado but your assuranceshowntomethroughvarioushappeningswillormaynothappeninfutureadaliYaelviphiladelphianotgonnarheadonolovcdcvsscpiditsarobtaclemendtsppsaringasbizubbpoppyupabcAdvenattakenokalahomahemapersiangiNaduvayllaepimiminnfrepublicikigputcamserenaapkinaceneavilillallacoldfrinngcheekkimullakudamullaomarfapheusaliligramgaandhipanbanmugaragaravarsamparkirantetalninetachrtrcprcpuliapuruliakoottappulitchtfunspunctderillaiyallavaazhayilayaithanthuvittuthaanraysiyumthanthuventaalaallillaiyentruchollathaanJeyaavaevahavainferiorvenaacAvaeYettalvahunthuvavunthukeeraaladagmeerajasminemargratalvaEdnnormsenthompsonaaventaalnaanyennantennayalladyiriderodaayittallasonthachelavilunchelavilallaallavaythanthathuyentaalallaavumnaanumnerilpaarkkavendumenttaalinnumoruthadavaikoodakootthadipuzhuvallayellaarayumkootthaadipuzhuvaakkivittuthaanvaakkiytaakiyaivAalliappachettiaaarukkukodutthukodukkacholliavanyaaryentaalyettalyettayaaletayaalvattapattapaattaarisikkupakarampaakaramkharamchenthaamaramchenthamarammechantpadakuallathoniyaithanthuvittuthankodakfilmcompanyaithanthapinbupayamyentuyezhuthvaayentruAppothaetherinthuvittuthaanhpfiappothaesolluvaayyeppothuyentrusolvaayenttaalputhukatchykaatchiyallachellaachipanyerinaadaaninpondaattyathuvumvinovinujosephammayopaattiyopattiyaalaavumaallamallamkarunkaalialladanaayintaintramyintaavalladakaattaatruvellamokamukhamcholayokamuhukarakaarakonamkonamchellamkonamkonarkmonarkarchercherchcheracchucharachucalmkalmarmyentaal3manikkualaarmkettaolitthavudanaeyenullayiruppathaiaallaenenpatharkuyetthanaivaakkuhalundomadothariyumikkaayikkuniversityveratilestyleinnumpillayaathuvumnaanthanthaallaavankodutthuvituvannnmaverimiccryremitthranmithrammathuramthaenmaavukombatthukulammaavukulakkaraimaavukulamkaraimaavumuttammuttamkulamuttamkidanthalkadanthaltharachonanathuarasaarasuentuyentuyentaalyengaalkaralkaaralallakaaralmoxumallalamaximumdoseikkuthaanAchuthanaithanthaenyentaalyettaneratthilvaravillayvillukkuvillaiodittavanchummasummachiritthusiritthiukondiruppanyentaalavanyaaryentrukandupiditthalavankoottatthiltherinthavartheriyaathavrellarayumyellarayumrhymeIyumiookkayumkaalumkayyaayumchruttikattiyavankattyavanallakaattikoottiyavmaiyavanaiarumanayalladaaylinthallanerilallaneriyathilallanercchaiyilumallaavanpiditthirippathupuliyamkompuyenttaalanthaaalummooduinkillaithillaynataraajarkoyilkuppathuraitharainarayilumillaiyalllayaaalaalayaavilakkutthoonilumillaiyippolappaloallayallaillaaposteltaltellilumillaayyillaysekoslovakiavilumillaysarithaavlumillayyentalyettalavacodeavacadaeivakadaeyalladapetiikkadapettyshopallamothiraviralmothilalnehruvumillamilanilumillaysteelpantumillaymullayventhandanthadomvirchakragoldilumillaimaancholayilumillaypattumullayilumillaipaarijaathakhanamnaamthamilarilumillaymullayventhanilumilaaimullaiyttheevuthiuveezhimazhalaimanalainvilamoanvilamanvilayilumillaymadakkippdiappidiyeppadiyumpaartthupaarthupartthaaasilumillalaimuttatthumullaiveettilvalartthathukkuthaanchertthalayaithalaramBalramthakkaraydukkaraythukkaraethukkaraamumallathurdgairkkaallaayallavallavettipayalayumallaroo TtlirottilaattilaattinkaryilovallapulimarammaarumATTINALALLAMSAMATTUCELAYINAALUMAATHODAKKATTHUNINUNIYUMALLAMSSUBBULAKSHMIYALLASAAKSHSAALYENAMMAICHINNAMMAIAMMALOMANAAVAIYUMALLAKALANPHARYAUMALLAKANDIKAADIKADISAMOSAAVALLASMIRTHIYEERAANIUMALLASONIYAVALLAYENAALUMMUNAALUMINNAALUMALLAINIYUM30OOOOOOOOOOOOOTOMCGBSATOVALALAALLAOTTUMOTTHAURANGACHEEPUMALLAMULLAPERIYARUMALLASADARSAROVRDAMODUNINNUVIDAVILIDUKKIMULLAVENDANANNAMMAPOULOSEALAMELUALLAVELAMMALMEDICALCOOLLEGEYUMALLAYENNOTTAMTHOTTAMALLAKOTTIAMUMALLAKALAMASSERRYUMALLAINTERNATIONALAIRPORTBLAIRALLASAKSHAALBLAADIMIRMURMURALLAHARTALLAHEARTINUDAYATHUMALLAMALLAYYAAVAIYUMAALLAYENNNAALININIMMYINIMICalmicalkokkaalkaaviryaalvarayaallallalulumalkulumalmarkantayakaadayokouthaarioyallaivayyaavttayumchappittuvaarikaatikondupohapokatheriumpullaamkulaloothaootthapuzttaoottaottaottaavallaottapanayallapaalallapazhamumpaalumallapinnayennavendumentaalyennaiorumuraiyallairumuraiyallasaakshaakshaalyentamilbiblilbrilottiyapasteattakulankaraiyallakulappaarayaumallasarogininaidumemorymemorialneurodrvikalaankanlankanyentruchonnAALibiebiabinanathalladwarakanaathallaillayentruchonnaalvittuviduvenvenaveilpayilvenaveyilukkuvembAnaadumthanthuvittuvenaadkettayaepathupaatthipatthrikpunnAkupinnakkukadalapinnakkuyeppadivanthathuyennnuennnaartthathatthaithatthaichittaratthairaattaithanthuvittuathuyeppolovittupoypoipoyyaimattummatumkosamattamuttammuttramramukkupandamuppukkandamkaanamallakaananamkaanenamoyennaaladutthaonamenkootennenthennaalthimolthirumalthirmaathapodiyaakkikudiyaakkikudyatthamalatthhMkaraamanchikkaratholyaaallatholyattaeevisdyenkilumninukondugnanumagnayalllamakhanamehannnmopillaippoyennnuothukkaanallaonnukillneeyennaikolvenyntruchonnaachettiyaaraiyurodirukkaanaaillyayaay NDIvicoomas
@gopalakrishnannair7289 Жыл бұрын
Excellent speech
@noufiriya82004 жыл бұрын
Good perfoms രമ്യ ഹരിദാസ്
@gafoorkgafoork16594 жыл бұрын
ഇവൾ എന്താ Kerala ത്തിൽ ആണേ പ്രസംഗിക്കുന്നത്- അത് പാർലമെന്റ് ആണ് എന്ന് ഓർക്കണം അവൾ
@pallickalsaji Жыл бұрын
Well done Sre Remiyab👍🏼❤️🙏🏼
@rajan33384 ай бұрын
❤❤❤❤
@ancypaulose2200 Жыл бұрын
ത ക ർ ത്തു മോളെ, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
@knowledgetech4malayalam5123 жыл бұрын
വധശിക്ഷ nadappakiyal പിന്നെ ബലാത്സംഗം ഇന്ത്യയിൽ ഉണ്ടാകില്ല 👍👍👍
@swamiatmaswarupananda2050 Жыл бұрын
കോൺസ്സ് ഭരിക്കുമ്പോൾ എന്തേ വധശിക്ഷ നടപ്പാക്കിയില്ല? അന്ന് സ്ത്രീ പീഡനവും ബാലപീഡനവും ഉണ്ടായിരുന്നില്ലായിരിക്കും. കോൺഗ്രസ്സ് കാർ മാവേലിയെ പോലെ ....?
@AbdulWahab-dh7nb3 жыл бұрын
രമ്യ ഉഷാർ
@mathewsjohn301 Жыл бұрын
Very good. You are standing for good
@vaibhav_unni.24073 жыл бұрын
നുമ്മടെ പെങ്ങളൂട്ടി 💙💙💙
@thoufeeqpa88394 жыл бұрын
ഞങ്ങളുടെ വോട്ട് പാഴായില്ല
@dhvnika3 жыл бұрын
Yes
@kksam67943 жыл бұрын
West
@rajeshkumarr23023 жыл бұрын
പാഴായി കാണും
@vijianoopanoop47282 жыл бұрын
അയ്യോ ചിരിപ്പിക്കല്ലേ 😆😆😆😆
@vishnusajeevan22882 жыл бұрын
😄😄😄😄😄😄😊
@sathykumari3827 Жыл бұрын
Super Remya Mam❤
@deepukurian88884 жыл бұрын
തകർത്തു
@babumathew96263 жыл бұрын
Good Very good this on is must be needed -Thank you
@shakircholayilshakirshakir3397 Жыл бұрын
Good performance in lokhasabha miss ramya haridas
@mohamedahamed10734 жыл бұрын
Very great speach in our langage Ms Rameya keep it up
@shajij93 жыл бұрын
പെങ്ങളൂട്ടി!!!!കേരളത്തിനു, അഭിമാനം.
@vishnusajeevan22882 жыл бұрын
😄😄😄
@nayanaammu3136 Жыл бұрын
അഭിനന്ദനം
@Abcd620533 жыл бұрын
കേരളത്തിന്റെ പെങ്ങളുട്ടി സൂപ്പറാട്ടോ
@shalimartriumph17083 жыл бұрын
Well done. Keep it up.
@bijujob5 жыл бұрын
രമ്യ ജി ബിഗ് സല്യൂട്ട്
@muzhangodiloommen4783 Жыл бұрын
Thanks & congrats dear respected Remya
@Lazywanderer6855 жыл бұрын
മനസ്സിലാകുന്ന ഭാഷയിൽ സംസാരിച്ചിരുന്നെങ്കിൽ പൊളിച്ചേനെ 👍
@bbb42592 жыл бұрын
Polichu porapurath ulathi ulathiyene
@ushasalim7372 жыл бұрын
She doesnt know to speak in English.
@sajilalanusha6935 Жыл бұрын
Eldos kunnappilli ketto
@aajaleel8777 Жыл бұрын
രമ്യ ഹരിദാസ് മലയാളത്തിൽ സംസാരിച്ചാലും അവർക്ക് ഹിന്ദിയിൽ കേൾക്കാം.
@souparnikak49413 жыл бұрын
രമ്യ സൂപ്പർ
@safwan_sh7_5664 жыл бұрын
Ramya good speech big salute
@muhammedhaneef14484 жыл бұрын
Good speech
@soosanmathew87713 жыл бұрын
Hats-off. To be Remya and to marunadan as well.
@gopankumarkumargopan8986 Жыл бұрын
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ കൊടുക്കണം അതു ഉന്നാവിൽ മാത്രം ഒതുങ്ങരുത്, ഭാരതമാസകലം വേണം
@baburajdevadas22534 жыл бұрын
കേരളത്തിന്റെ ശബ്ദം 🤝🤝🤝🤝
@althafahmed81414 жыл бұрын
Very, verygood my sister Remyia haridas 18brothers& 1sister ,Indian janathagalude shabdum parlimentill koduvana 19MP markum Big salute
@VIBINVINAYAK5 жыл бұрын
*രമ്യ വേറെ ലെവലാണ്*
@bbb42592 жыл бұрын
Karutha kari kurangu katinu chadivanathano
@user-zb7gt6kw7c4 ай бұрын
@@bbb4259oru chanakam koodi
@ball.n_football_5 жыл бұрын
വധശിക്ഷ വേണ്ടെന്നു പറയുന്ന അത്ഭുത പ്രതിഭാസം
@natarajanmk8215 жыл бұрын
The MP Ramya Haridas' speech in Malayalam is good. She expressed her views. few people might be remembered that Atalji first time spoken in Parliament in Neharuvian Era. What she done is correct. Big salute
@natarajanmk8215 жыл бұрын
Atalji is first person used Hindi language in Parliament
@baskaranc4223 Жыл бұрын
പല മഹാന്മാരും ഇവിടെ ജനിച്ചു മരിച്ചു എന്നിട്ടും ഇവിടെ വായിക്കാനും എഴുതാനും അറിയാത്ത എത്ര പേര് രാഷ്ട്രീയം മുതലെടുക്കാൻ മാത്രം ആരാണ് നല്ലവർ അറിയാതെ പോകുന്ന എത്ര ഇണ ചേരൽ സത്യം മൂടി വെക്കുന്ന എത്ര സംഭവം നാവിൽ കൂടെ പുറത്തു വരാൻ കഴിയാത്ത എത്ര സംഭവം കോടതി കയറാൻ. കഴിയാത്ത എത്ര ജന്മങ്ങൾ. അതല്ലേ നമ്മുടെ സംസ്കാരം.
@SOMEHERESMJ Жыл бұрын
Salute to you, sister MP Remya.
@VishnuSMohan-vt1cy3 жыл бұрын
Great speech dear. U showed brave stand.... keep it up.
@sumojtm29272 жыл бұрын
Hi❤❤
@woohaan9043 жыл бұрын
Very nice Presentation Carry on Thank you very much
@fahmifahmi2024 жыл бұрын
Big salute madam...
@anjaha36604 жыл бұрын
മലയാളത്തിന്റെ പവർ💪💪💪💪thank you രമ്യ
@sajnausman27854 жыл бұрын
Aval endha paranhenu aadyam manasilaku.... she is a fool
@user-zb7gt6kw7c4 ай бұрын
@@sajnausman2785née valiya boodhisaali moodittu po
@tonyprameela5840 Жыл бұрын
Super 👌👌👌🌹🌹🌹
@aneeshsathyan95764 жыл бұрын
സൂപ്പർ
@saidmohamad2842 Жыл бұрын
3 years ago of this speeching is on of the most outstanding among others .Fantastic one Thanks
@nidhinsuresh49204 жыл бұрын
Hats off you Remya madam 🙏🙏🙏
@rpradeep0005 жыл бұрын
Excellent speech but should have delivered in English
@ananduk32075 жыл бұрын
ഇതിൽ ഞാൻ മനസ്സിലാക്കിയത് സ്മൃതി ഇറാനിക്ക് മറുപടി പറയാൻ രമ്യ ഒന്നും ചോദിച്ചില്ല എന്നാണ് .രമ്യ പറഞ്ഞത് എന്താന് രമ്യക്ക് പോലും അറിയില്ല .മലയാളത്തിൽ പറഞ്ഞതിന്റെ അർത്ഥം ഇപ്പോഴാ മനസ്സിലായത്
@programmeofficer47905 жыл бұрын
പണ്ട് കുറേക്കാലം മുമ്പ് ഈ കേരളത്തിൽ , തിരുവല്ല കവിയൂരിൽ ഒരു നമ്പൂതിരി കുടുംബം മുഴുവൻ ആത്മഹത്യ ? ചെയ്തിരുന്നു. ഉത്തർപ്രദേശിലെ സംഭവം അതീവ കുറ്റം തന്നെയാണ് , പക്ഷെ അങ്ങോട്ടേക്ക് എത്തിനോക്കാൻ പോകുന്നതിനു മുമ്പ് സ്വന്തം നാട്ടിൽ നടന്നതും നടക്കുന്നതും ഒക്കെ അറിയണം. അതുപോലെ സൂര്യനെല്ലി, വിതുര , വരാപ്പുഴ, പറവൂർ, ഐസ്ക്രീം ഇങ്ങനെ പലതും ഉണ്ട്. അതൊക്കെ തീർത്തിട്ടു മറ്റു സംസ്ഥാനങ്ങളിൽ ഉള്ള പ്രശ്നങ്ങൾ തീർക്കാൻ പോവുന്നതല്ലേ ഉചിതം
@ananduk32075 жыл бұрын
@@programmeofficer4790 സത്യമായും അത് തന്നെ വേണ്ടത് .പക്ഷേ ഇവർ അതൊക്കെ എന്നേ മറന്നു
@rajeevc62415 жыл бұрын
@@programmeofficer4790 സത്യം . വടക്കുനോക്കിയന്ത്രങ്ങളാകുന്നു മലയാളികൾ. ഉന്നാവോ സംഭവത്തിലെ എം.പി. . ആദ്യം BSP യിലും പിന്നെ SP യിലും അവസാനം BJP യിലും വന്നയാളാണ്. എന്തായാലും BJP -സർക്കാർ ഈ നീചനെതിരെ നടപടി സ്വീകരിച്ചല്ലോ. അല്ലാതെ പീഡന തീവ്രത അളക്കാൻ പാർട്ടി അംഗങ്ങളെ നിയോഗിച്ചില്ലല്ലോ.
@rajeevc62415 жыл бұрын
അനന്തു, താങ്കൾ പറഞ്ഞത് സത്യം . എന്നാണ് പറയുന്നതെന്ന് രമ്യയ്ക്കും നിശ്ചയമില്ല, കേൾക്കുന്നവർക്കും.
@basheerparakkal63134 жыл бұрын
Anandu K
@augustinethomas128 Жыл бұрын
Very good Remya,mp
@abdulrasheedks4733 Жыл бұрын
Well said and presented Ramyaji
@MohanMohan-dp6lj4 жыл бұрын
Very good 👍
@BabuBabu-jn6vl4 жыл бұрын
Very good.
@rajanmulakuzha2238 Жыл бұрын
Saryaya point kal paranju! Great !!!
@arshadcobraarshadcobra52855 жыл бұрын
Ramya your great.big salute
@dbrainbow3 жыл бұрын
Go on Remya
@dinkenprof85215 жыл бұрын
വധശിക്ഷയെ എതിർത്തത് ബന്ദ കാരാട്ട് ആയിരുന്നു കുട്ടികൾക്ക് നേരേയുള്ള അതിക്രമങ്ങൾ ഗുരുതരമാണ് പക്ഷെ കേരളത്തിൽ നിലവിൽ നടക്കുന്ന പോക്സോ കേസുകളടെ എണ്ണം എത്രയെന്നറിയാമൊ
@vijaybalan24594 жыл бұрын
Paavam Ramya moal .Delhiyilppoyi vidditham vilambi Sreemathy teachere kadathivetti.Ivalkku assembly mathiyayirunnu.Enthayalum enthenkilum oru padakkam pottichalalle 2024 il veendum God's Own Country yil ninnu.Hasthinapurathekku parakkan pattoo.Jai Unnithan and group.☺☺😅😆😇
@salmaalavudheen60502 жыл бұрын
Rammiya mamm god bless you🔥🔥🔥💪💪💯💯
@thomaseapen2094 Жыл бұрын
Being crucial, she spoke in Malayalam, for silly matters she speaks in English, Hindi etc. We salute her over command in various languages.
@JJ-mg3pr4 жыл бұрын
We r proud of you
@johnluther27304 жыл бұрын
ഇഗ്ലിഷ് ലും മലയാളത്തിലും തകർത്തു 👍👍👍പക്ഷെ ഈ ഇന്ഗ്ലിഷ് അവർക്ക് മനസിലാവോ? നാജനൽ ജിറ്റിജൻ എന്നും ഡോളാണ് ടംപ് എന്നൊക്കെ പറഞ്ഞെങ്കിലെ അവർക്ക് മനസ്സിലാവൂ.
@surendranc260 Жыл бұрын
Confirm yourself you speak English in its correct accent.
@anaconda2472 Жыл бұрын
എന്തോന്നാ, നീ ഇതെന്ത് മൈരാ പറയുന്നേ
@johnluther2730 Жыл бұрын
@@anaconda2472 നിനക്ക് എന്ത് മൈരാ മനസിലായത്?
@mohanancr99433 ай бұрын
Excellent speech,hatts off.
@thanseemkabeer82164 жыл бұрын
Very good കേരളത്തിന്റെ പെങ്ങള് കുട്ടി
@navaneeth20353 жыл бұрын
542 പേരിൽ 19 പേർക്ക് മനസ്സിലാകും,ബാക്കി ആളുകൾക്ക് മനസിലാകില്ല,ആൻ്റണി പ്രതിരോധ മന്ത്രി ആയ സമയത്ത്,ചോദ്യോത്തരം എന്തുകൊണ്ട് മലയാളത്തിൽ പറഞ്ഞില്ല
@hussaintharala40742 жыл бұрын
സുഹൃത്തെ അവിടെത്തന്നെ തർജജമയുണ്ടല്ലൊ.
@georgepaul4195 Жыл бұрын
Head eduthu Cheviyleykku vachaal istamulla bhashayil kelkkalo....
Great Remya ...you gave other state MPs listen to Malayalam ...since lot of Sanskrit words are there in our language ...they also will understand the peripheral sense if her speech . the more it happens she will be educating the other MPs to understand our language .
@vijaybalan24594 жыл бұрын
A K Anthony Sir avide 60 varshamayi undallo Ellavarum malayalam padichu kaanum.🤗🤗🤗🤗
@ratheeshkumarm78102 жыл бұрын
തനിക്കൊന്നും nanamill
@JosCherian3 жыл бұрын
Speaking in Malayalam and Malayalam resounding within the August House of the parliament is a matter of pride for us Malayalees. However did Smrithi understand the content clearly? If you need hep in translating Malayalam speech into English effectively, I offer my assistance free of charge to the MP.
@surendranc260 Жыл бұрын
Speaking in Malayalam is nothing less than speaking in English. Majority of the members easily understand if any MP speaks in Hindi .The language Hindi is our own language unlike English. The content of your speech is more important rather than the language which you speak.
@geethabhai62295 жыл бұрын
Am discussion in the subject waah 💯 percent literacy
@abeygeorge62673 жыл бұрын
Hello geetha bhai, yes we are 100 percent literate state, for your kind information literacy doesnt means the ability to speak in fluent english it means atleast to know to read and write in your mother tounge, plz visit kerala some time you can understand
@muhammadsharafas1609 Жыл бұрын
രമ്യ പുലി പുപ്പുലി ഇങ്ങനെ വേണം നേതാക്കന്മാർ 👍
@CommonAadmi5 жыл бұрын
There is no problem if Ramya talked in Malayalam because it is allowed. See her next year, she will be able to talk both in Hindi and Malayalam also.
@shamsudheenalassankutty69074 жыл бұрын
Verygood
@shantec5613 жыл бұрын
Super super
@jayasrees22054 жыл бұрын
കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ തന്നെ നൽകണം.അതിൽ കുറഞ്ഞ ഒരു ശിക്ഷയും അവർക്ക് ഇല്ല. അതിവേഗ കോടതിയിൽ നടപ്പക്കുകയും വേണം. ദുർബലമായ ശിക്ഷ കളം നടപ്പക്കുന്നതിലുള്ള കാലതാമസവും കുറ്റകൃ ത്യങ്ങൾ വർദ്ധിവിക്കുന്നു.
@muhammadsharafas1609 Жыл бұрын
യെസ്
@Uchihamadara-qg5ij5 жыл бұрын
ബഹുമാനപ്പെട്ട രമ്യഹരിദാസ് പറഞ്ഞതെല്ലാം സത്യമാണ് ഇതിൽ ഒരു വ്യത്യാസവുമില്ല ഇല്ല