സുരേഷ് ഗോപിക്ക് ഇത് എന്ത് പറ്റി ..? | LOOSE TALK 441

  Рет қаралды 174,997

Marunadan TV

Marunadan TV

Күн бұрын

Пікірлер: 505
@prasannakumar3016
@prasannakumar3016 3 ай бұрын
ഇങ്ങനെയുള്ള സ്നേഹമേറിയ വിമർശനം സുരേഷ് ഗോപി ഉൾകൊള്ളട്ട എന്ന് ആഗ്രഹിക്കുന്നു.
@SaniaSunil-o8y
@SaniaSunil-o8y 3 ай бұрын
ഷാജൻ സർ നിങ്കൽ ദൈവം അനുഗ്രഹിച്ച ആളാണ്
@dubaivloges1033
@dubaivloges1033 2 ай бұрын
Eda manda rashtreeya kar eath party aanenkilim vote cheyynnathuvare olloo sneham ath kainjal kainju
@thomaslonappan1082
@thomaslonappan1082 3 ай бұрын
എസ് ജിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അദ്ദേഹത്തിന്റെ തൊഴിൽ മേഖലയിൽ നിന്ന് ആരും ഉണ്ടായില്ല മേജർ രവി ദേവൻ ടിനി ടോം ഇവർ മാത്രമാണ് പ്രചരണത്തിന് അയാളെ സഹായിച്ചത് തൃശ്ശൂർക്കാർക്ക് വളരെ വളരെ അഭിനന്ദനങ്ങൾ ജയ് ജയ് എസ് ജി ജയ് ജയ് തൃശൂർ
@knbhaskaran8103
@knbhaskaran8103 3 ай бұрын
Even we Keralite like Modigi.
@mohanmohandas1805
@mohanmohandas1805 3 ай бұрын
തൃശ്ശൂർക്കാർ വോട്ട് ചെയ്താണ് sg എംപി ആയതു. തൃശ്ശൂരിന്റെ വികസനം കണ്ടിട്ട് വേണം മറ്റുള്ളവർക്ക് പ്രചോദനം ആവാൻ.....
@somasekharanpillai
@somasekharanpillai 3 ай бұрын
😮😮😮😮
@ambikasajisaji1866
@ambikasajisaji1866 3 ай бұрын
SG nanmayulla manushyananu ❤❤❤❤
@jayeshkumar3811
@jayeshkumar3811 3 ай бұрын
അദ്ദേഹം തൃശൂർക്കാർക്ക് മാത്രമേ വികസനം ചെയ്യൂ,,പൊതുവിൽ sg പറഞ്ഞിട്ടുമുണ്ട്....
@ShejiksSheji-hk4jk
@ShejiksSheji-hk4jk 3 ай бұрын
അത് മാത്രം പ്രതീക്ഷിച്ചിട്ടാണ് കാത്തിരിക്കുന്നത്
@nasernellichode3832
@nasernellichode3832 2 ай бұрын
Mm കാത്തിരുന്നോ. തൃശ്ശൂർ അബദ്ധം തിരിച്ചറിഞ്ഞു തുടങ്ങി 😂😂
@sreekumar2126
@sreekumar2126 3 ай бұрын
വളരെ നല്ല നിരീക്ഷണം, ഒരിക്കലും സംഭവിക്കാതിരിക്കട്ടെ🌹
@Goodmorning-nj4ip
@Goodmorning-nj4ip 3 ай бұрын
ഈ പറഞ്ഞ സഹോദരൻറെ കാര്യത്തിൽ ഞങ്ങളെപ്പോലെയുള്ള സാധാരണ ജനങ്ങൾക്ക് ഇങ്ങനെ തോന്നാതിരുന്നില്ല.സഹോദരൻ മിക്കവാറും സുരേഷ് ഗോപിക്ക് പേരുദോഷം ഉണ്ടാക്കാനുള്ള ചാൻസ് ഉണ്ട് അങ്ങനെ ഉണ്ടായാൽ അത് കേന്ദ്രസർക്കാരിന് മാനക്കേട് ഉണ്ടാവുകയും ചെയ്യും😊😊😊
@MubashiraK-u4u
@MubashiraK-u4u 3 ай бұрын
അല്ലെങ്കിൽ കേന്ദ്ര സർക്കാരിന് നല്ല പേരാ 🤭🤣
@richujosephsimon449
@richujosephsimon449 2 ай бұрын
​@@MubashiraK-u4u😂😂😂😂😂
@ThajudeenPadinhar
@ThajudeenPadinhar 2 ай бұрын
കേന്ദ്ര സർക്കാറിന് മാനം നഷ്ടപ്പെടും അത്രേ സഹോദര മാനം ഉണ്ടായിട്ടു വേണ്ടേ അംബാനി മാർക്ക് ഇന്ത്യയെ വിറ്റ ഭാരത ചരിത്രത്തിൽ ആദ്യത്തെ കേന്ദ്രസർക്കാർ ഇതായിരിക്കും
@Vijayakumar-fi4jo
@Vijayakumar-fi4jo 3 ай бұрын
ഷാജൻ താങ്കളുടെ ഈ വീഡിയോ അദ്ദേഹത്തിൻ്റെ വീഴ്ച തിരുത്താൻ കഴിയുമാറാകട്ടെ '
@Typing-w8f
@Typing-w8f 3 ай бұрын
വളരെ നല്ല നിരീക്ഷണം, ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് BJP ക്ക് SG യിലൂടെ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞത്. എവിടെ എപ്പോൾ എന്ത് ചെയ്യണം എന്നത് അവർക്ക് നന്നായി അറിയാം. തൃശൂർകാർ ഒരിക്കലും നിരാശപെടേണ്ടി വരില്ലേ, ഒപ്പം കേരളവും...
@cvpillai
@cvpillai 3 ай бұрын
തൃശൂരിൻ്റെ വികസനം ഉറപ്പാണ്. എന്നാൽ കേന്ദ്രമന്ത്രി വിശാലമായി ചിന്തിക്കണം , പ്രവർത്തിക്കണം. തൃശൂരിലെ പാർട്ടി ഘടകം ആണ് കോർഡിനേറ്റ് ചെയ്യേണ്ടത്.
@resmip8727
@resmip8727 3 ай бұрын
അദ്ദേഹം ഇടക്കീടെതൃശ്ശൂർ സന്ദർശിക്കണം
@SreelathaVG-t4f
@SreelathaVG-t4f 3 ай бұрын
ഷാജൻ സാർ ഉടനെ തന്നെ ഇത് SGയെ അറിയിക്കു കേരളത്തെ രക്ഷിക്കു പ്ലീസ് 🙏🙏🙏🙏🙏
@sasikandathil3014
@sasikandathil3014 3 ай бұрын
😮😮😮
@MohammedAli-wu1ss
@MohammedAli-wu1ss 3 ай бұрын
താനെന്താ പറയുന്നു സങ്കി കേരളം നിനക്ക് മണിപ്പൂർ ആക്കണോ
@hafeelhafeel1237
@hafeelhafeel1237 3 ай бұрын
കേരളത്തെ തൃശൂർ ക്കാർ നാറ്റിച്ചു കഴിഞ്ഞില്ലേ
@manishdxb
@manishdxb 2 ай бұрын
😂😂😂എന്ത് തോൽവി
@gmaninathanpillai1961
@gmaninathanpillai1961 3 ай бұрын
EXCELLENT OBSERVATION .
@girijadevi3869
@girijadevi3869 3 ай бұрын
❤ SG ഇത് ശ്രദ്ധിക്കുമല്ലോ. താങ്കളുടെ ജനപ്രീതി പോകാൻ ഇടയുണ്ട്. സൂക്ഷിക്കുക. കൂടെ ആരൊക്കെ വേണം വേണ്ടാ എന്നൊക്കെ ബുദ്ധിപൂർവ്വം തീരുമാനമെടുക്കുക.
@priyanandakumar9764
@priyanandakumar9764 3 ай бұрын
💯💯💯💯💯💯💯💯💯സത്യം ഷാജൻ sir. ഇത് എത്രയും പെട്ടെന്ന് തന്നെ സുരേഷ് ഗോപിയെ അറിയിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻.
@KrishnadasKdas-q4r
@KrishnadasKdas-q4r 3 ай бұрын
സുരേഷ് ഗോപി യാണ് 1994ൽ അമ്മ സംഘ ടന ഉണ്ടാക്കിയത് കൂടെ മണിയൻ പിള്ള. ഗണേഷ് കുമാർ.സുരേഷ് ഗോപി 25000.രൂപയും മണിയൻ പിള്ള യും ഗണേഷ് കുമാറും 10000രൂപയും എടുത്തു. മെമ്പർ ഷിപ്‌ ഒന്നാമത് സുരേഷ് ഗോപിയും. 2ഗണേഷ്. 3രാജു
@SanthoshSanthosh-oy4hw
@SanthoshSanthosh-oy4hw 3 ай бұрын
ഷാജൻ സാർ ഇത് സുരേഷ് ഗോപിയെ അറിയിക്കണം സാർ
@jitheshpeter5790
@jitheshpeter5790 3 ай бұрын
തൃശ്ശൂരിലെ ഹിന്ദു ക്രിസ്ത്യൻ വോട്ടർമാരാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. ഹിന്ദു ക്രിസ്ത്യൻ ഐക്യം കാലഘട്ടത്തിൻ്റെ അനിവാര്യത.ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ സുരേഷ് ഗോപിക്ക് നൽകുന്നു.ഭാരത് മാതാ കീ ജയ്യ്❤നരേന്ദ്രമോദി❤ജയ്യ് ജയ്യ് BJP❤
@nastn6614
@nastn6614 3 ай бұрын
ഉമ് ചെയ്യാം സർ
@shajuvarghese7036
@shajuvarghese7036 3 ай бұрын
പൊട്ടനാണോ സുരേഷ് ഗോപി 😂
@sajithsagara-p5q
@sajithsagara-p5q 3 ай бұрын
സുരേഷ് ഗോപിക്ക് കുറച്ചു സമയം കൊടുക്കൂ ......
@balakrishnankv6594
@balakrishnankv6594 3 ай бұрын
നല്ല കാര്യം, ആരും ഇങ്ങിനെ പറഞ്ഞു തരില്ല.... ഇവരാണ് നമ്മുടെ ശരിയായ മിത്രം...
@panfi9166
@panfi9166 3 ай бұрын
മാതാപിതാക്കളിൽ നിന്നും എയ്ഡ്സ് ബാധിച്ച കുട്ടികളെ ചേർത്തുനിർത്തിയത് കോഴിക്കോട് അല്ല കണ്ണൂർ കൊട്ടിയൂരിൽ. അവിടുത്തെ സ്കൂളിൽ ഒറ്റപ്പെട്ട കുട്ടികളെ അദ്ദേഹം ഉമ്മ വച്ചു
@hariparameswaran4063
@hariparameswaran4063 3 ай бұрын
❤❤❤
@chitrabhanuanilkumar4965
@chitrabhanuanilkumar4965 3 ай бұрын
Antony hesitate to mingle with the children.
@PradeepKumar-yp6ku
@PradeepKumar-yp6ku 3 ай бұрын
ദാ പിന്നെയും തെറ്റിച്ചു. അത് കൊല്ലം ജില്ലയിലെ ചാത്തന്നൂർ അല്ലെങ്കിൽ കൊട്ടിയം ആണ്. ബെൻസൺ
@asokkumarmanikkoth5422
@asokkumarmanikkoth5422 3 ай бұрын
​@@PradeepKumar-yp6kuകൊട്ടിയൂർ തന്നെയാണ്
@Susanlal58
@Susanlal58 3 ай бұрын
കൊല്ലത്തും സമാനമായ സാഹചര്യമുണ്ടായിരുന്നു.
@tkchandrasekaranofficial8671
@tkchandrasekaranofficial8671 3 ай бұрын
പൊട്ടത്തരം നല്ലോണം ഉണ്ട് അദ്ദേഹത്തിന്
@basheerp9137
@basheerp9137 3 ай бұрын
പുള്ളിക്ക് ആകെയുള്ള താൽപര്യം സ്ത്രീകളെ അടുത്ത് നിർത്തി കെട്ടിപിടിച്ചു അവരെ ആശീർവദിക്കുക എന്നത് മാത്രമാണ്.. സ്ത്രീകളെ ആശീർവതിക്കുന്ന പരിപാടിക്ക് പൈസ കൊടുക്കേണ്ട കാര്യമില്ല.. അത് ഫ്രീ ആണ്...
@sreekumarampanattu4431
@sreekumarampanattu4431 3 ай бұрын
വളരെ നല്ല നിരീക്ഷണം.... സഹോദരനെ നമ്മളെക്കാൾ കൂടുതൽ SG ക്കറിയാമെന്ന് വിചാരിക്കാം....
@prakascnair151
@prakascnair151 3 ай бұрын
മുന്നിൽ നടന്നാലും, പിന്നിൽ നടന്നാലും കുറ്റം കണ്ടെത്തുന്ന ദോഷൈകദൃക്കുകളാണ്.... ആ മനുഷ്യൻ ഒരു വഴിക്കായി കണ്ടാലെ പലർക്കും ഉറക്കം വരൂ... മധുരം ചേർത്ത് വിഷം നൽകുന്ന വർഗ്ഗമാണ് അപകടകാരികൾ
@gunamala1559
@gunamala1559 3 ай бұрын
True
@rsujith427
@rsujith427 3 ай бұрын
That's it
@PrakashanK-t9h
@PrakashanK-t9h 3 ай бұрын
കുളിപ്പിച്ചോ ,പക്ഷെ കുളിപ്പിച്ച് കിടത്തല്ലേ, കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞ് ഇല്ലാണ്ടാകും😅
@jayakumarp5944
@jayakumarp5944 2 ай бұрын
ഒരു വലിയ നടന്, മനുഷ്യസ്നേഹിക്ക് എങ്ങനെ കോമാളി ആകാം എന്നതിന് ഉത്തമഉദാഹരണം സുരേഷ് ഗോപി
@joi703
@joi703 3 ай бұрын
ഷാജൻ സക്കറിയ താങ്കൾ പറഞ്ഞതിൽ ഒരു പിശക് ഉണ്ട്. ആ കുട്ടികൾ കൊല്ലം ജില്ലയിലെ കൊട്ടിയത്ത് ജീവിച്ചിരുന്നവരാണ്. കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ കുറച്ചുകൂടെ സൂക്ഷ്മതയാകാം.
@cijoykjose
@cijoykjose 2 ай бұрын
kollathum kannurum und similar..
@anoopalex7375
@anoopalex7375 3 ай бұрын
ഉമ്മൻ ചാണ്ടിയെ കുഴിയിൽ ചാടിച്ചതും കൂടെ ഉണ്ടായിരുന്ന അവതാരങ്ങൾ ആണ്..
@anithas7613
@anithas7613 3 ай бұрын
Nice observation This talk definitely help Suresh gopi for his future plans
@Charakuzhikans
@Charakuzhikans 3 ай бұрын
അങ്ങേര് രാഷ്ട്രീയക്കാരനേഅല്ല- ഇവിടെ ഒരു ചാൻസ്കിട്ടി പക്ഷേ ശോഭിക്കില്ല-
@wolverinejay3406
@wolverinejay3406 3 ай бұрын
നേരോടെ നിർഭയം നിരന്തരം അതു മറുനാടൻ മാത്രം 👍🏻❤
@hertimes30
@hertimes30 3 ай бұрын
Suresh gopi ഒന്നും ചെയ്തില്ലെങ്കിൽ bjp യുടെ ഭാവി കേരളത്തിൽ ഗോവിന്ദ
@BinuMathai-cd8iu
@BinuMathai-cd8iu 3 ай бұрын
Cheythalum athuthanne
@MohammedAli-wu1ss
@MohammedAli-wu1ss 3 ай бұрын
ഇനി സുരേഷ് കോഴി ചെയ്താലും കേരളത്തിൽ ബിജെപി സോഹ 😂
@aparnaaparna375
@aparnaaparna375 3 ай бұрын
​@@MohammedAli-wu1ssനന്ദി കെട്ട ത് എന്നു പേര് കേട്ട ജനങ്ങൾ അങ്ങനെയേ ചെയ്യൂ 😂
@LolithaRose
@LolithaRose 3 ай бұрын
​@@MohammedAli-wu1ssമലപ്പുറം മാത്രമല്ല കേരളം 😏😏
@joe-hv5nn
@joe-hv5nn 3 ай бұрын
​@@MohammedAli-wu1ssപോക്സോ മമ്മത് ചെയ്തപോലെ എന്തായാലും sg ചെയ്യില്ല.😂
@sooryanarayanan4329
@sooryanarayanan4329 3 ай бұрын
Thank you .Good talking and good lesson.
@shajithuppasseril8542
@shajithuppasseril8542 3 ай бұрын
Suresh Gopi sir you are now a Minister, but primarily you are the MP of Trissur, please give priority, importance to Trissur.
@Kuttoosan-loves-dakini
@Kuttoosan-loves-dakini 3 ай бұрын
അത് ആണ് സത്യം. പക്ഷേ സുരേഷ് ഗോപിക്ക് സിനിമകൾ, തൻ്റെ സ്വത്ത് എല്ലാം കേരളം തമിഴ്നാട് ഒക്കെ ആവും. അതാണ് കേരളത്തിലും തമിഴ്നാട്ടിലും കേന്ദ്രീകരിക്കുക എന്ന് പറയുന്നത്. പക്ഷേ തൃശ്ശൂർ വികസനം വാക്ക് കൊടുത്ത് വിജയിച്ചത് മറക്കാൻ പാടില്ല.
@user-mre40n
@user-mre40n 3 ай бұрын
താങ്കളുടെ നിരീക്ഷണം ശരിയാണ്. ഇത് സുരേഷ് ഗോപി മനസ്സിലാക്കിയാൽ നന്നായിരിക്കും
@DhinilDhinu818-kc7ik
@DhinilDhinu818-kc7ik 3 ай бұрын
അങ്ങനെ ഒന്നും ഉണ്ടാവൂല കൈയിൽ നിന്നും പൈസ എടുത്താലും തൃശൂർ നന്നാക്കും
@sathigk4971
@sathigk4971 3 ай бұрын
Trichur കാര് ക്ഷമി...അദ്ദേഹത്തിന് ഒരുപാട് കാര്യം ചെയ്യാനുണ്ട്..trichur il വരും..trichur കൊടുത്തതല്ലേ..അദ്ദേഹം എടുത്തു..വരും..ചതിക്കാത്ത മനുഷ്യനാണ്.
@samgeorge8568
@samgeorge8568 3 ай бұрын
സുരേഷ് ഗോപി. ഞങ്ങൾ തൃശൂർക്കാരെ മറക്കരുതെ കൂടാതെ ഇലക്ഷനു് മുമ്പ് കൂടെ നിന്നവരെ ചേർത്തുപിടിക്കുക . ജയിച്ചതിന് ശേഷം കൂടെ വരുന്നവരെ സൂക്ഷിക്കണം .😅😅😅😅😊😊😊
@ashokkumarkakkadath4034
@ashokkumarkakkadath4034 3 ай бұрын
മറുനാടന്റെ ഈ പ്രോഗ്രാമിലെ ഉള്ളടക്കം ആരെങ്കിലും സുരേഷ് ഗോപിയെ ധരിപ്പിച്ചാൽ നന്നായിരുന്നു.
@INDIANBROTHERHOOD100
@INDIANBROTHERHOOD100 3 ай бұрын
ധരിപ്പിച്ചു, അതിൻറെ ഫലം വന്നൂ. ഇന്നത്തെ പ്രസംഗം..
@sarojadevivijayakumar9938
@sarojadevivijayakumar9938 3 ай бұрын
Good talk...👍🙏❤
@codukarunila
@codukarunila 3 ай бұрын
സുരേഷ് ഗോപിയുടെ വിജയം നിലവിലുള്ള കേരളാ സർക്കാരിന്റെ ജനങ്ങളോടുള്ള സേവനവീഴ്ച്ചകൾ അത് വോട്ട്കൾ കൊണ്ട് സുരേഷ് ഗോപിക്ക് അനുകൂലമായി തീരുകയും അതിൽ കുറെയേറെ സുരേഷ് ഗോപിയോടുള്ള വ്യക്തിപരമായ അനുകൂല താൽപര്യങ്ങളും കൊണ്ട് തന്നെയാണ് ഭൂരിപക്ഷം വോട്ട്കൾ നേടി കൊണ്ട് സുരേഷ് ഗോപിയെ വിജയത്തിലേക്ക് കലാശിച്ചത്
@ArchanaGopi-g3m
@ArchanaGopi-g3m 3 ай бұрын
താഴെ തട്ടിൽ നിന്നും പ്രവർത്തിച്ചു വരുന്ന ഒരു രാക്ഷ്ട്രീയക്കാരുടെ മെയ് വഴക്കം ഏതായാലും സുരേഷ്ഗോപിക്ക് ഉണ്ടാകാൻ പറ്റില്ല എന്നാലും അദ്ദേഹം ശ്രദ്ധിക്കണം
@cmmohananmohanan3788
@cmmohananmohanan3788 3 ай бұрын
U are Sajetion is perfect Sir.
@VineethkumarkVinu
@VineethkumarkVinu 3 ай бұрын
Well ❤ 👍👍👍
@nishav3057
@nishav3057 3 ай бұрын
Sir, you give off positive vibes
@nireeshmanjery7150
@nireeshmanjery7150 3 ай бұрын
തൃശൂരിലേക്ക് തൃശൂരിലെ പാവങ്ങളെ കാണാൻ എന്നാണ് മച്ചാനെ വരിക മൂക്കുവന്മാരും ഇരിഞ്ഞാലക്കുട കാരും ഒല്ലൂർ കാരും കാത്തിരിക്കുന്നു ഫുൾ ടൈം തിരുവനന്തപുരം ആണല്ലോ 5 കൊല്ലം കഴിയുമ്പോൾ ഉത്തരം തരാം ഒരു പാവസം തൃശൂർ കാരൻ ❤️❤️❤️ആദ്യം തൃശൂർ രക്ഷിക്കൂ തൃശൂരിലെ പാവങ്ങളെ രക്ഷിക്കൂ എണ്ണിട്ടു മതിയല്ലേ കേരളവും തമിഴ് നാടും അവിടെ ഒക്കെ എം പി മാർ വേറെ ഉണ്ട് അവർ നോക്കി കൊള്ളും തൃശൂർ കാർക്ക് ഇങ്ങൾ മാത്രം മേ ഉള്ളു... ഡയലോഗ് ഫുൾ തൃശൂർ ആ പ്രവർത്തി യിൽ തൃശൂർ ഇല്ല ട്ടോ.... ❤️❤️❤️❤️
@dnairp
@dnairp 3 ай бұрын
മറുനാടാ ഒരുപാട് വ്യാകുലപ്പെടേണ്ട അദ്ദേഹത്തിനറിയാം വാഗദാനങ്ങൾ പാലിക്കാനുള്ളതാണെന്ന്...പിന്നെ സത്യപ്രതിജ്ഞ ചെയ്ത് രണ്ടാഴ്ചപോലും ആവാത്ത അദ്ദേഹത്തെ വിലയിരുത്താനൊന്നും സമയം ആയിട്ടില്ല...നോമിനേറ്റഡ് ആയിരുന്നപ്പോൾ പോലും ഒരുപാട് കാര്യം ചെയ്ത അനുഭവം നമ്മൾക്കുണ്ട്...കാത്തിരിക്കൂ മുരളി തോറ്റതിൽ മറുനാടന് നല്ല വിഷമം ഉണ്ട് എന്നറിയാം...
@meenakshinandha6697
@meenakshinandha6697 3 ай бұрын
.. നിങ്ങൾ ഇങനെ ചർച്ച ചെയ്ത് സുരേഷ് ഗോപിയുടെ ഇമേജ് കളയല്ലേ. ഞങ്ങൾ BJP ക്കാർക്ക് അറിയാം എന്താ ചെയ്യേണ്ടത് എന്ന്. ആളുകളുടെ മനസ്സിൽ സംശയം ഉണ്ടാക്കാൻ. ഒന്നും അല്ലാതിരുന്ന സമയത്ത് അയാൾക്ക് എല്ലാരോടും സ്നേഹമായിരുന്നു. ഇനിയും ആ മനുഷ്യൻ ശ്രദ്ധിചോളും.
@rsn61252
@rsn61252 3 ай бұрын
Very true
@user-mre40n
@user-mre40n 3 ай бұрын
ഈ ചർച്ച വെറുതെ പറയുന്നതല്ല. കേരളത്തിലെ മനുഷ്യരുടെ ചിന്തകൾ കൃത്യമായി വിശകലനം ചെയ്ത് പറയുന്നതാണ്. സുരേഷ് ഗോപി മുഖ്യമന്ത്രി ആകണം എന്ന് ആഗ്രഹം ഉള്ള ഒരു പത്രപ്രവർത്തകൻ ആണ് ഷാജൻ
@ArunKumar-dy7lz
@ArunKumar-dy7lz 3 ай бұрын
May be you only think like that
@kbanusuja9573
@kbanusuja9573 3 ай бұрын
ഒരിക്കലും അല്ല ഈ ചർച്ച ആവിശ്യമ. നല്ല മനുഷ്യന അയാളെ ജനങ്ങൾക്ക് വിട്ടുകൊടുക്കണം.
@PradeepKumar-yp6ku
@PradeepKumar-yp6ku 3 ай бұрын
ഞാൻ ഞങ്ങൾ എന്റെ എന്നൊക്കെ സ്വാർത്ഥതയോട് പറയുന്നത് കൊണ്ടു ചോദിക്കുവാ നിങ്ങൾ ഒരു സംഘ പ്രവർത്തകൻ ആണോ?
@lakshmiamma7506
@lakshmiamma7506 3 ай бұрын
പ്രിയ ഷാജൻ സാർ, നിന്ദാ സ്തുതി പാടാതെ 🙏
@bluesky7485
@bluesky7485 3 ай бұрын
We love you sureshettaa♥️♥️♥️♥️♥️♥️ We want you...🇮🇳🇮🇳🇮🇳🇮🇳🇮🇳
@sadhashivanv8026
@sadhashivanv8026 3 ай бұрын
ഷാജന്റെ കണക്ക് കൂട്ടൽ കറക്ട് ആയിരിക്കും..
@lissyfrancis6594
@lissyfrancis6594 3 ай бұрын
SG യെ പോലെ നല്ല മനുഷ്യനെ ഞങ്ങൾക്ക് വേണം. അത് കൊണ്ട് തന്നെ SG ഈ വിഡിയോ കാണണം. അദ്ദേഹം ഒരിക്കലും ജനങ്ങളിൽ നിന്നും അകന്ന് പോകരുത്. കേരളം അദ്ദേഹത്തിന്റെ പ്രകൃതിയെ ദ്രോഹിക്കാതെയുള്ള നല്ല വികസനത്തിനായി കാത്തിരിക്കുന്നു
@enlightnedsoul4124
@enlightnedsoul4124 3 ай бұрын
🙏
@user.shajidas
@user.shajidas 3 ай бұрын
Good 🎉
@dhanalakshmik9661
@dhanalakshmik9661 3 ай бұрын
ഷാജൻ സാറിന് അഭിനന്ദനങ്ങൾ 🙏 നല്ല മനസ്സുള്ള ഒരു മനുഷ്യസ്നേഹി ആണ് എസ്സ് ജീ❤ സാറ് പറഞ്ഞത് ശരിയാണ് നൂറ് ശതമാനം ശരി ആണ്
@rathnamtk1925
@rathnamtk1925 3 ай бұрын
സുരേഷ് ജീ... അദ്ദേഹം തൃശൂർകാരുടെ ഹൃദയത്തിൽ ഉണ്ട്. അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ തൃശൂർ കാരും ഉണ്ടു്. പരസ്പരം മറക്കില്ല.
@kaladharanvp3834
@kaladharanvp3834 3 ай бұрын
ഇലക്ഷൻ കഴിഞ്ഞിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ ഷാജൻ....
@babumullachery7315
@babumullachery7315 3 ай бұрын
നല്ല വീഡിയോ. സുരേഷ് ഗോപി ഇത് മനസിലാക്കി പോവും എന്ന് കരുതുന്നു
@KrishnaKrishna-hs8yr
@KrishnaKrishna-hs8yr 3 ай бұрын
100%ശരിയണ്
@shajimadhavan7292
@shajimadhavan7292 3 ай бұрын
ഈ അഭിപ്രായം സുരേഷ്‌ഗോപി എത്രയും പെട്ടന്ന് കാണട്ടെ
@AnilKumar-db5cj
@AnilKumar-db5cj 2 ай бұрын
സാജൻ സ്കറിയ പറയുന്നത് കേട്ടു തലകുലുക്കാൻ വേണ്ടി, ഗംഭീരം എന്നുപറയാൻ വേണ്ടി ഒരാളെ നിർത്തിയിരിക്കുന്നതുപോലുണ്ട്. പരദൂഷണ ചർച്ചപോലുണ്ട്
@gsurehn7836
@gsurehn7836 3 ай бұрын
സത്യത്തിൽ കേരളം sg sir il വിശ്വാസം ആർജിക്കണം 👍👍👌. ബിജെപി ഭരിക്കണം അടുത്ത നിയമസഭ എലെക്ഷനിൽ 🙏. കുറച്ചു സീറ്റ്‌ എങ്കിലും പിടിച്ചെടുക്കണം. ആ ദൗത്യം കഴിഞ്ഞാൽ tcr ക്കു തിരിച്ചു വന്നു,. വികസന മോഡൽ തുടങ്ങും. Wait &see 👌👌👌👌🎉🎉🎉🎉🎉🎉. Sg❤sir.
@sheejabeegam2310
@sheejabeegam2310 2 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ThulaseedharanPillai-wz9is
@ThulaseedharanPillai-wz9is 3 ай бұрын
ഈ മാർഗ ദർശനത്തെമാനിക്കുന്നു. നന്ദി.
@joshyabraham686
@joshyabraham686 3 ай бұрын
ഭീമന്‍രഘുവിന്‍റെ അവസ്ഥയിലേക്കെത്തൂകയാണ്..
@PadmaNair-r4r
@PadmaNair-r4r 3 ай бұрын
Very good ❤❤❤
@MithunAsok-n8i
@MithunAsok-n8i 3 ай бұрын
We are Always together support Suresh gopi
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 2 ай бұрын
ഭരണം കിട്ടിയാൽ ഏതു ഗോപിയും വീഴും ...അതിനു ഉദാഹരണമാണ് ഇത് പഴയ ശൗര്യം പോയി 😮
@ashokanashokan9382
@ashokanashokan9382 3 ай бұрын
ഉന്നതങ്ങളിൽ എത്തുന്നവരുടെ കൂടെകൂടാൻ ചില ഇത്തിൽക്കണ്ണികൾ ഉണ്ടാവും
@xtvloger
@xtvloger 3 ай бұрын
Yes sr🙏♥️♥️♥️👍
@panfi9166
@panfi9166 3 ай бұрын
മിക്ക ഡ്രൈവർമാരെയും വിശ്വസിക്കാൻ കൊള്ളില്ല. അതുകൊണ്ട് ആ നേതാവിനെ കുറ്റം പറയാൻ പറ്റില്ല. ഭക്ഷണം വാങ്ങിച്ചു കൊടുത്തത് തന്നെ അയാളുടെ വലിയ മനസ്സ്. ഈ സത്യം അംഗീകരിക്കാൻ പലർക്കും കഴിഞ്ഞെന്നു വരില്ല
@SijiJoseph-oi3qn
@SijiJoseph-oi3qn 3 ай бұрын
കേരളത്തിൽ കോൺഗ്രസിൻറെ 18 വരെ ജയിച്ചുഇതൊന്നും പറയാനില്ലസുരേഷ് ഗോപി ജയിച്ചത് വാർത്തമറുനാടന് വേറെ പണിയൊന്നുമില്ലേ
@AbdulKareem-rj6oc
@AbdulKareem-rj6oc 3 ай бұрын
അഴിമതി ഇല്ലല്ലെ യദിയൂരപ്പ 85000bond
@manumohan6747
@manumohan6747 3 ай бұрын
Vannello maappilasthan sudukuttan...da potta bond enuvechal document aanu...ippol angene oru sadhanam illaaa....
@manjumanju9086
@manjumanju9086 3 ай бұрын
സുരേഷ് ഗോപിക്ക് ടൈം കൊടുക്ക്‌, തൃശൂർ വികസനത്തിനു നന്നായി പ്രവർത്തിക്കും, നല്ല മനസിന്റെ ഉടമ
@anonymou8964
@anonymou8964 3 ай бұрын
It's very true.
@krishnadasan-ck4bs
@krishnadasan-ck4bs 3 ай бұрын
Very true
@madhavanan1856
@madhavanan1856 3 ай бұрын
വളരെ ശരിയായ ചർച്ച
@saleemnv4481
@saleemnv4481 2 ай бұрын
നമുക്കു എന്തൊക്കെയോ ചെയ്യണമെന്ന് തോന്നും ...ഈ കാലത്തു എല്ലാത്തിനും ഒരു അതിരും ഉണ്ട് ...പുറത്തുള്ളപ്പോൾ ചെയ്യാൻ തോന്നുന്ന കാര്യങ്ങൾ ഉള്ളിൽ ഉള്ളപ്പോൾ ചെയ്യാൻ പറ്റില്ല ...🙏
@VimalKumar-jy8mr
@VimalKumar-jy8mr 3 ай бұрын
സുരേഷ്‌ഗോപി ഏറ്റവും മാന്യനും, മനുഷ്യസ്നേഹിയും , പരോപകാര പ്രിയനുമാണ്. ദൈവംഅദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 🙏🌹❤️
@Defender77342
@Defender77342 3 ай бұрын
കേന്ദ്രമന്ത്രി ആയ ശേഷം മറുനാടൻ ഒരു ഇന്റർവ്യൂ ആഗ്രഹിച്ചു.... പക്ഷേ അത് നടന്നില്ല.....സുരേന്ദ്രനെ വെറുപ്പിക്കാൻ സുരേഷ് ഗോപി ആഗ്രഹിക്കുന്നില്ല..... അപ്പോൾ ഒരു സ്നേഹ തലോടൽ.... കൊടുക്കണ്ടേ....
@naseembanu8652
@naseembanu8652 3 ай бұрын
What a nonsense coment
@sakthiprasad660
@sakthiprasad660 3 ай бұрын
​@@naseembanu8652 Good 👍🏻
@Defender77342
@Defender77342 3 ай бұрын
@@naseembanu8652 സത്യമാണ്, സുരേഷ് ഗോപിയെ ആകെ സപ്പോർട്ട് ചെയ്തത് ഏഷ്യാനെറ്റ്‌ news, ജനംTV, പിന്നെ സുജയ പാർവതി..... എന്നിവർ ആണ്. ഇതിനു പുറമെ മറുനാടൻ, തത്വമായി, ക്രൈം on line... എന്നീ onlineപ്ലാറ്റഫോം കളും... ഏഷ്യാനെറ്റ്‌ ഒരു ബൈറ്റ് തരപ്പെടുത്തി, സുജയയും ആന്റോ യും ചേർന്ന് ഒരു ഇന്റർവ്യൂ തരപ്പെടുത്തി.... ജനത്തിനും കിട്ടി ഒരു ഇന്റർവ്യൂ. പക്ഷെ ബിജു പുളിക്കകണ്ടം ആ ടീമിൽ ഇല്ലാത്തതു കൊണ്ട് മറുനാടന് കേന്ദ്രമന്ത്രി യുടെ ഇന്റർവ്യൂ കിട്ടിയില്ല... മാത്രമല്ല എനിക്ക് 10 വകുപ്പ് കൈകാര്യം ചെയ്യാനുള്ള access വേണം എന്ന പരാമർശവും, ഞാൻ തമിഴ് നാടിന്റെ കൂടി ചുമതല നോക്കും എന്നും, കേരളത്തിന്റെ മൊത്തം Mp ആയിരിക്കും എന്നുള്ള പ്രസ്താവനകൾ എടുത്തിട്ട് ചിലർ അലക്കി തുടങ്ങുന്നതിനു ഇടയിൽ ആണ്ഇന്ദിര ഗാന്ധി ഭാരത മാതാവ് ആണ് എന്ന തരത്തിൽ വാർത്ത വ്യാഖ്യാനികപ്പെട്ടത്.... അതിൽ ദേഷ്യപെട്ടു ഒരു ദിവസം നാഷണൽ channel നു മാത്രം ബൈറ്റ് കൊടുത്തു. .. ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ... അങ്ങനെ തോന്നി...
@jaysonvithayathil5919
@jaysonvithayathil5919 3 ай бұрын
Very very correct
@prassannasnair4300
@prassannasnair4300 3 ай бұрын
സന്തോഷം കൊണ്ട് ആയിരിക്കും മീഡിയാ ചിലപ്പോൾ കൂടുതൽ പറഞ്ഞ് ആഘോഷിക്കുന്നത് വാക്കുകൾ പോലും സൂക്ഷിക്കണം ഇത് രാഷ്ട്രീയം ആണ്.അവസരം നോക്കി ഇരികുക ആണ് എതിരാളികൾ.
@asoksajan3633
@asoksajan3633 3 ай бұрын
👍🏻👍🏻👍🏻
@unnikannan
@unnikannan 3 ай бұрын
കൂടെ നിന്ന് ചതിക്കുന്നത് സുരേന്ദ്രനായിരിക്കും.... സൂക്ഷിക്കുക..... സുരേന്ദ്രന് അസൂയയുണ്ട്😢😢😢
@AJAYKUMAR-yz9nk
@AJAYKUMAR-yz9nk 3 ай бұрын
Marinadennn vallthe angu vishamikkunnuuu😮😮😮
@cgeorgekutty
@cgeorgekutty 2 ай бұрын
സാറിന്റ ഈ ചർച്ച നല്ല നാട്ടറിവ് ആണ്
@sajanvarghese4412
@sajanvarghese4412 3 ай бұрын
എത്ര നല്ല വെള്ളം ആണെങ്കിലും, ഒരു തുള്ളി വിഷം വീണാൽ തീർന്നില്ലേ, അതുപോലെതന്നെയാണ് എത്ര നല്ല പൂവമ്പഴം ആണേലും തുപ്പൽ കോളാമ്പിയിൽ വീണാൽ എല്ലാം തീർന്നില്ലേ.... എൻറെ വാക്കുകൾ ശരിക്കും ചിന്തിച്ച് മനസ്സിലാക്കുക...
@sastadas7670
@sastadas7670 3 ай бұрын
ആപത്ത് കാലത്ത് അര നോട്ടം പോലും കൊടുക്കാതെ അകന്നു പോയവർ ആപത്ത് ഒഴിഞ്ഞുപോയി ആദരവ് ലഭിക്കുന്ന സമയത്ത് അനവസരത്തിൽ അടുത്തുകൂടുന്നു എങ്കിൽ അതു അവസരം അടുത്ത് വരുമ്പോൾ അടപടലം പൂട്ടാൻ വേണ്ടി മാത്രം ആയിരിക്കും. ആയതുകൊണ്ട് ആപത്ത് കാലത്ത് എല്ലാം ഉപേക്ഷിച്ച് കൂടെ നിന്നവരെ അകറ്റാതെ അരികത്തു ചേർത്ത് നിർത്തുക.
@jayakumarp5944
@jayakumarp5944 2 ай бұрын
കൂടെ ഇരുത്തി ഗൺ മാനേയും ഡ്രൈവറെയും കൂടെ ഇരുത്തി ഭക്ഷണം കഴിച്ചിട്ടുള്ള ഉമ്മൻ ചാണ്ടി സാറിനെ ക്കാൾ ആരും വരില്ല
@nalinimanohari2345
@nalinimanohari2345 2 ай бұрын
സ്വന്തം ബ്രദർ ആയാലും "കൊള്ളരുതാത്തവനെ ഒഴിവാക്കുക....
@vinodkumar494
@vinodkumar494 3 ай бұрын
💯💯💯💯
@mymaruthi
@mymaruthi 3 ай бұрын
He will correct it.sure
@beenavs9968
@beenavs9968 2 ай бұрын
സിനിമക്കാരുടെ വലയിൽ വീണു കാണും
@midhunlals213
@midhunlals213 3 ай бұрын
Please gave him some time Mr ... Shajan. This is not fair
@bineeshckm3125
@bineeshckm3125 3 ай бұрын
സുരേഷ് ഗോപി.ഈ വാക്കുകൾ sg ഉൾകൊള്ളട്ടെ 🙏🏼... നെല്ലും പതിരും തിരിച്ചറിയാനുള്ള വിവേകം sg ക്ക്‌ ദൈവം നൽകട്ടെ 🙏🏼
@yusifera8528
@yusifera8528 3 ай бұрын
ഈ വീഡിയോയുടെ ലക്ഷ്യം S Gയുടെ Image ൽ Slow poisioning എതായാലും / May be / SGക്ക് Correct /guidence ന് ഉതകുന്ന vedio
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 2 ай бұрын
തൃശൂർ മാത്രമല്ല കേരളം എന്ന് മനസിലാക്കി യാൽ നന്ന് 😂
@Junaid-n1k
@Junaid-n1k 3 ай бұрын
Happy news ******************* കേരളത്തിൽ ഒന്ന് കിട്ടി SG യുപിയിൽ 29 പോയി മഹാരാഷ്ട്ര 13 പോയി ഹരിയാന 5പോയി പഞ്ചാബ് 0 തമിഴ് നാട് 0 മണി പൂർ 0 Bjp റിസൾട്ട്‌
@jomojopan7620
@jomojopan7620 3 ай бұрын
പാവങ്ങളുടെ ചങ്കൻ ചാനൽ.. അത് മറുനാടൻ മലയാളി മാത്രം ആണ്... 🌹
@PrabhaDas-qo7dq
@PrabhaDas-qo7dq 3 ай бұрын
സുരേഷ് ഗോപി ഇതു അറിയണം അദ്ദേഹം മനസിലാക്കണം 🙏🙏
@swasrayamissionindia5140
@swasrayamissionindia5140 2 ай бұрын
ഒന്നും മനസിലായില്ല
@jintoFrancis-m3o
@jintoFrancis-m3o 3 ай бұрын
Yes
@AmysCookery
@AmysCookery 3 ай бұрын
ബിജെപിയുടെ എംപിയാണ് sg അവർ പാടുന്നത് ഏറ്റുപാടും
@mathewkg499
@mathewkg499 3 ай бұрын
Right sajan sir🎉
@dr.v.gopalakrishnan776
@dr.v.gopalakrishnan776 2 ай бұрын
ഷാജൻ മുന്നിൽ നിന്ന് കുഴി ക്കണം
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,2 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 50 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 41 МЛН