''എന്നെ തൂക്കി കൊല്ല്.. അല്ലെങ്കിൽ ഞാൻ അന്തംകമ്മിയാകാം:'' അഖിൽ മാരാർ l akhil marar

  Рет қаралды 606,768

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 2 300
@gangatk5154
@gangatk5154 2 ай бұрын
അഖിൽ....നീയാണ് ആൺകുട്ടി...വലിയൊരു സമൂഹം താങ്കൾക്കൊപ്പം..👍
@tomgk1513
@tomgk1513 2 ай бұрын
Akil, Welcome to politics. You have to settle in Tripunnithara and run against MSuraj. You will will 101%.
@muhammadalipa9668
@muhammadalipa9668 2 ай бұрын
ആരാണ്‌ പെട്ടത്
@rahulrajvc7129
@rahulrajvc7129 2 ай бұрын
👍
@julijulie2466
@julijulie2466 2 ай бұрын
👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪🙏🙏🙏🙏🙏🙏🙏
@julijulie2466
@julijulie2466 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@balankulangara
@balankulangara 2 ай бұрын
രാജാവ് നഗ്നനാണ് എന്നു വിളിച്ചുപറയാൻ ധൈര്യം കാണിച്ച അഖിൽ മാരാർക്ക് അഭിനന്ദനങ്ങൾ
@simonsonsimonson1874
@simonsonsimonson1874 2 ай бұрын
Marar ku enteyum big salutt !
@kjbinujohn8745
@kjbinujohn8745 2 ай бұрын
Big salute akhil bro
@Fasila-nasNas
@Fasila-nasNas 2 ай бұрын
@sujathasuja1611
@sujathasuja1611 2 ай бұрын
തീർച്ചയായും 100% അഖിൽ മാരാറിനൊപ്പം
@AbhinavAbhinanda
@AbhinavAbhinanda 2 ай бұрын
അഖിൽ ചേട്ടൻ പറഞ്ഞത് പച്ചയായ സത്യം, ഇത് പോലെ പ്രതികരിക്കുന്ന മറുനാടാനും അഖിൽ ചേട്ടനും ഒപ്പം ഞാനും ഉണ്ട്
@ajithsvv2060
@ajithsvv2060 2 ай бұрын
ഞാനും ഉണ്ട് 😂
@manurar3031
@manurar3031 2 ай бұрын
@@ajithsvv2060 GOOD.W.GOOD
@sumavijayan-vb3mo
@sumavijayan-vb3mo 2 ай бұрын
ഞാനും ഉണ്ട്
@kavithakavi755
@kavithakavi755 2 ай бұрын
സത്യം എന്നായാലും പുറത്തുവരും അഖിൽ. G🙏🏼 നിങ്ങളെപോലെയുള്ള പുലികുട്ടികളെയാണ് ഇനി കേരളത്തിന്‌ ആവശ്യം ❤️
@sheebajoby7285
@sheebajoby7285 2 ай бұрын
അഖിലിന് രാഷ്ട്രീയത്തിൽ നല്ലൊരു ഭാവിയുണ്ട് ❤❤❤❤ അഖിലിനെ പോലെയുള്ള ചെറുപ്പക്കാരാണ് ഇനിയുള്ള രാഷ്ട്രീയത്തിൽ വേണ്ടത്
@sabubabu767
@sabubabu767 2 ай бұрын
Correct
@JazeelaKp-tr5et
@JazeelaKp-tr5et Ай бұрын
👍
@bijujacob9375
@bijujacob9375 2 ай бұрын
അഭിനന്ദനങ്ങൾ അഖിൽ മാരാർ !! താനൊരു ആൺകുട്ടി with lion heart.
@kannanamrutham8837
@kannanamrutham8837 2 ай бұрын
സത്യം തുറന്നു പറഞ്ഞ അഖിൽ മാരാർക്ക് ബിഗ് സല്യൂട്ട് ❤❤❤
@manojpp9705
@manojpp9705 2 ай бұрын
💪😍👍👌
@prahladpv8624
@prahladpv8624 2 ай бұрын
അഖിൽ മാരാർ ആണ് ഇരട്ട ചങ്കൻ. Big salut Akhilmarar also Shajan sir. 🙏👍🌹🌹❤️❤️
@radhikavn431
@radhikavn431 2 ай бұрын
ബിഗ്‌ബോസിൽ വന്നപ്പോ താങ്കളെ ഇഷ്ടമില്ലായിരുന്നു. എന്നാൽ ഈ ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട് ❤❤
@RadhakrishnanRadha-ec9du
@RadhakrishnanRadha-ec9du 2 ай бұрын
ആൺകുട്ടി, ഒരാളും, ഇതുപോലെ, പറഞ്ഞു, കേട്ടിട്ടില്ല, മിടുക്കൻ, 👌👌👌👌
@jessyjose2760
@jessyjose2760 2 ай бұрын
അഖിൽ നീയാണ് നട്ടെല്ലുള്ള ആൺകുട്ടി വിവരവും വിവേകവും ഉള്ള ജനങ്ങൾ താങ്കാളുടെ കൂടെയാണ്
@ChandranKalleary
@ChandranKalleary 2 ай бұрын
സത്യം വിളിച്ചു പറഞ്ഞ അഖിൽ മാർക്ക് അഭിനന്ദനങ്ങൾ. കാരണഭൂതന്റെ കപട മുഖം ലോകം അറിയട്ടെ. എല്ലാവരേയും എല്ല കാലത്തും വിഡ്ഡികളാക്കാൻ സാധിക്കില്ല.
@johncythomas1967
@johncythomas1967 2 ай бұрын
👍
@npnvlog701
@npnvlog701 2 ай бұрын
സാജൻ സാർ നിങ്ങളൊക്കെ ഉള്ളത് കൊണ്ടാണ് കുറെ കാര്യങ്ങൾ അറിയാൻ സാധിക്കുന്നത് 👍
@sasikumarp6957
@sasikumarp6957 2 ай бұрын
ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ അഭിപ്രായം അഖിൽ മാരാർ പറഞ്ഞു
@nalinimanohari2345
@nalinimanohari2345 2 ай бұрын
അഖിൽ സത്യം പറഞ്ഞു... അതാണ് പ്രോബ്ലം.... പേടിച്ചു സത്യം പറയാൻ ആരും വരരുത്....
@babuthomas7690
@babuthomas7690 2 ай бұрын
പട്ടാളം എല്ലാം ചെയ്തു., കാരണഭൂതൻ ക്രെഡിറ്റ്‌ എടുക്കുന്നു , ബക്കറ്റ് പിരിവിന്റെ വരുമാനം പാർട്ടി നേതാക്കൾക്കും. ലോട്ടറി അടിച്ചപോലെ.
@ജെയ്സൺജോസ്
@ജെയ്സൺജോസ് 2 ай бұрын
👍👏
@prathapchandran2909
@prathapchandran2909 2 ай бұрын
ഇത്തവണ ബക്കറ്റ് വേണ്ടന്ന് കോയിന്ദന്റെ ഇണ്ടാസുണ്ട്.. ഒന്നാമത് 2016 നു ശേഷമുള്ള ഈ ദുരന്തങ്ങളുടെയെല്ലാം മൂലകാരണം എന്താണെന്ന് ഒരുമാതിരിപ്പെട്ട നാട്ടുകാർക്കെല്ലാം മനസിലായിക്കഴിഞ്ഞു, പിന്നെ മുക്കാനുള്ളത് മുഴുവനായി ഒരിടത്തുകിട്ടിയാൽ അതാണല്ലോ നല്ലതെന്ന് ദാസന്റെ ദുരുപദേശികളെല്ലാം കൂടെയങ്ങ് തീരുമാനിച്ചു.. എന്തായാലും മൊത്തത്തിൽ പെട്ടത് ദാസനായിപ്പോയി…
@pushpalakshmi7083
@pushpalakshmi7083 2 ай бұрын
ജനങ്ങൾ ചോദിക്കാനുള്ള ചോദ്യങ്ങളാണ് അഖിൽ മാരാർ ചോദിച്ചത്.👍👍👍
@radhikavn431
@radhikavn431 2 ай бұрын
സൂപ്പർ ബ്രോ അടിപൊളി പറയാതിരിക്കാൻ വയ്യ സമ്മതിച്ചു താങ്കളെ ❤️❤️
@mukeshkrishna9001
@mukeshkrishna9001 2 ай бұрын
അഖിൽമാരാർ താങ്കൾക്ക് കട്ട സപ്പോർട്ട്
@jayaprakash9193
@jayaprakash9193 2 ай бұрын
പറഞ്ഞത് വളരെ സത്യം ആണ് ഞാൻ ഒരു പ്രവാസി ആണ് 2018 ൽ ഇവിടെ പിരിവ് നടത്തി പക്ഷെ ഇപ്പോ ആരും പിരിക്കുന്നില്ല കാരണം മുഖ്യന്റെ തള്ള് ജനം മനസിലാക്കി അത്രേ തന്നെ പ്രളയം വരുന്നത് പിണറായികുടുബത്തിന് ചാകര ആണ്
@sreekumarnair3487
@sreekumarnair3487 2 ай бұрын
One business man Menon they take 3 lack Indian rupees ,chq cleared to a personal account
@sanjithnair3266
@sanjithnair3266 2 ай бұрын
വളരെ ശരിയാണ് ഇത്തവണ എന്നെ നാട്ടില്‍നിന്നും കോണ്‍ടാക്റ്റ് ചെയ്തവരോട് ഞാന്‍ ചോദിച്ചചോദ്യത്തിന് ഉത്തരമില്ലാതെ മുങ്ങിയ പാര്‍ട്ടിക്കാര്‍ ഇതുവരെ പൊങ്ങീട്ടില്ല. ഇവിടനിന്നും പത്തിന്‍റെ പൈസ കള്ളന്‍മാരുടെ കൈയ്യിലേയ്ക്ക് പോവുകയുമില്ല.
@sukumarsukumar2357
@sukumarsukumar2357 2 ай бұрын
@muralimarath6251
@muralimarath6251 2 ай бұрын
മിസ്റ്റർ അഖിൽ മാരാർ നീയാണ ടാ ആണ്. സമ്മതിച്ചിരിക്കുന്നു. ഇതിന് മറുപടി പ്രതിപക്ഷവും കൂടി താങ്കൾക്ക് നൽകണം.👏👏👏👏👏👏👏👏👏
@josevarghese495
@josevarghese495 2 ай бұрын
പ്രതിപക്ഷം ഒന്നും പറയില്ല c "അതിൻ പ്രകാരം ഒരു പ്രതിപക്ഷം ഒരു അഷരവും പറയില്ല ഇവിടെ നടക്കുന്ന ഭരണം ധാരണ പ്രകാരം ആണ് ഇവിടെ പ്രതിപക്ഷം ഇല്ല ഭരണ പക്ഷത്തിന്റ കൂടെ നടത്തുന്ന "ഭരണം " പ്രിയ വോട്ടർ മാർ നിങ്ങൾ "ചോത്യം "ചെയ്യരുത് ഞങ്ങൾ "ഭരണപഷം, പ്രതിപക്ഷം, തരുന്ന ഭിഷ കൊണ്ട് നിങ്ങൾ ജീവിച്ചാൽ മതി പിന്നെ നിങ്ങൾക്ക് ഒരു ദുരന്തം ഉണ്ടായാൽ "ഇപ്പോൾ ഉരുൾ പൊട്ടൽ "അതിനെ അവതരിപ്പിച്ചു ഞങ്ങൾ ഭരണത്തിൽ വരും മുൻപ് കൊറോണ, വെള്ളപ്പൊക്കം, ഇത് മൂലം ആണ് ഭരണം കിട്ടിയത് ഭരണം പോകും എന്ന അവസ്ഥ വന്നപ്പോൾ "ഉരുൾ പൊട്ടൽ "വന്നു പിന്നെന്ത് കുഴപ്പം? പിന്നൊരു കാര്യം -------- !""':+%%$%****&%&
@ManjummalBoys
@ManjummalBoys 2 ай бұрын
കേന്ദ്രമന്ത്രി ജോർജ് കുര്യൻ സാറിന് ദുരിതാശ്വാസ ഫണ്ട് സ്വരൂപിച്ചു വിതരണം ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യണം. അതിനുള്ള ഒന്നാമത്തെ അർഹത ജോർജ് കുര്യൻ ആണ്❤
@gillanjacob
@gillanjacob 2 ай бұрын
❤️❤️💕
@wild5398
@wild5398 2 ай бұрын
സത്യം
@shinybiju2810
@shinybiju2810 2 ай бұрын
🙋🏻👏🏻👏🏻👏🏻absolutely 💯👍🏻
@joybs1
@joybs1 2 ай бұрын
True! Or Mr. Suresh Gopi!! They are the right people!!
@shinybiju2810
@shinybiju2810 2 ай бұрын
@@joybs1 💯👍🏻
@sathinair2743
@sathinair2743 2 ай бұрын
നികൃഷ്ട ജന്മം ചാവത്തുമില്ല , താങ്ക്സ് സാജൻ സർ 🙏
@midhunm9099
@midhunm9099 2 ай бұрын
അഖിൽ മാരാർ ക്ക് ആയുസും ആരോഗ്യം സർവേശ്വരൻ നൽകട്ടെ
@geethac8941
@geethac8941 2 ай бұрын
Akhil marar...❤❤ പ്രതികരണ ശേഷി നഷ്ടപ്പെട്ടു കൊണ്ട് ഇരിക്കുന്നവർക്കിടയിൽ ഇങ്ങനെ ഒരു അഖിൽ മാരാർ തന്നെ വേണം. തുറന്നു പറയുന്ന ചങ്കൂട്ടത്തിന് ഒരു ബിഗ് സല്യൂട്ട്.
@wild5398
@wild5398 2 ай бұрын
അഖിൽ മാരാരിനെ പോലെ 10എണ്ണം കൂടി വേണം 🐅🐆🐅🐆👌🙏👍
@renjithlal1586
@renjithlal1586 2 ай бұрын
👍
@jayamolamenjoseph5225
@jayamolamenjoseph5225 2 ай бұрын
Yes
@BijuP.v-v3x
@BijuP.v-v3x 2 ай бұрын
Semgam 1 mathi❤❤❤
@sisha874
@sisha874 2 ай бұрын
നാട്ടിൽ ജനങ്ങൾക്കെല്ലാം ബുദ്ധി ഉദിച്ചാൽ എല്ലാം ശരിയാകും. ഇവനെ പോലെ ഉള്ള മന്ത്രി പുങ്കൻ മാരെ കണ്ടം വഴി ഓടിക്കണം
@sreesailam0708
@sreesailam0708 2 ай бұрын
ശ്രീജിത്ത് പണിക്കർ, അഖിൽ മാരാർ ഇവർ രണ്ടുപേർ മതി കമ്മികൾ ഓടും
@RadhaKrishnan-ss4im
@RadhaKrishnan-ss4im 2 ай бұрын
ഇദ്ദേഹത്തിന്റെ ഓരോ വാക്കും സത്യസന്ധമാണ് എന്തുകൊണ്ട് നിങ്ങൾ തെളിവുകൾ നിരത്തുന്നില്ല സിപിഎമ്മേ
@josefaugus5543
@josefaugus5543 2 ай бұрын
നാണോം മാനോം എന്തെന്നറിയാത്ത പെണ്ണുപിടിയന്മാരായ പൊതുജനങ്ങളെ വഞ്ചിച്ചു വഞ്ചിച്ചു ജീവിക്കുന്ന അട്ടകളായ പിണനറിയുടെ പാർട്ടി... കണക്കു ജനങ്ങളുടെ മുന്നിൽ വൈകു .. ഞങ്ങൾക്കു അറിയുവാനുള്ള അവകാശം ഉണ്ട് കാരണം ഞങ്ങൾ പൊതുജനങ്ങളുടെ പൈസയാണ് നിങ്ങൾ ദുരിതശ്വാസഫണ്ടിലേക്ക് വാങ്ങി വച്ചിരിക്കുന്നത്... ഇത് ആർക്കൊക്കെ കൊടുത്തു എന്നുള്ള കണക്കുകൾ സത്യ സന്ധനാണെങ്കിൽ നിങ്ങളും നിങ്ങളുടെ അടിമകളും കട്ട് തിന്നിട്ടിലെങ്കി കാണിക്കു.... കാണിക്കുവാൻ പറ്റിയില്ലെങ്കിൽ നിങ്ങളും നിങ്ങളുടെ കുടുംബവും നിങ്ങൾ അടിമകളും ചേർന്ന് അടിച്ചു മാറ്റി എന്നെ ഞങ്ങൾക്കു ചിന്തിക്കുവാൻ പറ്റു.. സത്യം പറയുന്നവനെ ഭീഷണി പെടുത്തി കേസ് എടുത്തു പേടിപ്പിച്ചു ഒതുക്കികളയാം എന്ന് നിങ്ങൾ വിചാരിക്കേണ്ട.. കണക്കു കാണിച്ചേ പറ്റു...
@prathapchandran2909
@prathapchandran2909 2 ай бұрын
എവിടുന്ന്.. കാണിച്ചാൽ പെട്ടു.. അത് മൂന്നരത്തരം…
@santhoshkrishna596
@santhoshkrishna596 2 ай бұрын
അടിപൊളി കലക്കി തിമിർത്തു മോനെ 👏
@rudrabhairava2682
@rudrabhairava2682 2 ай бұрын
ഇങ്ങനെയുള്ള ചുണകുട്ടികൾ ആണ് ഭാവിയിൽ കേരളത്തിന്റെ ഒരേ ഒരു പ്രതീക്ഷ! Kudos Anil Marar.💪🏽👍
@jishnuvasudev5655
@jishnuvasudev5655 2 ай бұрын
രാജാവ് നഗ്നനാണെന്ന് വിജയൻ വീണ്ടും വീണ്ടും തെളിയിക്കുന്നു
@raveendranathmeleparambil2942
@raveendranathmeleparambil2942 2 ай бұрын
RAYAVINDE THUNJAM MURICHATHAA
@surendrank1094
@surendrank1094 2 ай бұрын
നോബോഡി be live പിനുങ്ങാണ്ടി ബിജ്യൻ
@AnoopVE-jl3zf
@AnoopVE-jl3zf 2 ай бұрын
Pedichuthooriyaanennu k bijyan veendum veendum theliyichukondirikkunnu
@AnilKumar-ud2yf
@AnilKumar-ud2yf 2 ай бұрын
താമസിയാതെ തുണിയില്ലാതെ ഓടും
@AnoopVE-jl3zf
@AnoopVE-jl3zf 2 ай бұрын
@@AnilKumar-ud2yf ippothanne thuniyilla. Pakshe bijyan manasilaakkunnilla
@Anju-g2m
@Anju-g2m 2 ай бұрын
അഖിൽ മാരേർക്ക് കൊടുത്ത ഒരു ഒട്ടും പഴയിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയേക്കുകയാണ് 🥰🥰🥰🥰❤❤❤
@SureshKumar-b9h1u
@SureshKumar-b9h1u 2 ай бұрын
പ്രിയ അഖിൽ നിങ്ങളോടൊപ്പം സാധാരണക്കാരായ ജനങ്ങൾ മാത്രം അല്ല, യഥാർത്ഥ കമ്മ്യൂണിസം ഹൃദയത്തില് അവശേഷിക്കുന്ന നല്ലവരായ കമ്യൂണിസ്റ്റുകളും കൂടെ ഉണ്ട്....ധൈര്യമായി മുന്നോട്ട് പോകുക ❤❤❤
@muraleedharant7032
@muraleedharant7032 2 ай бұрын
എല്ലാ വിധ സപ്പോർട്ടും അഖിൽമാറാർ താങ്കളുടെ പിന്നിൽ ആയിരങ്ങളുണ്ട്. 🙋🏿‍♂️
@manmadhanpk4234
@manmadhanpk4234 2 ай бұрын
കൃത്യമായ കണക്ക് പുറത്ത് വിടാൻ മുഹ്യൻ ബാധ്യസ്ഥനാണ്. അഖിൽ മാരാർ പുലിയല്ല ഗർജിക്കുന്ന സിംഹം. ഫുൾ സപ്പോർട്ട്
@jayadasraman9671
@jayadasraman9671 2 ай бұрын
Mരാര് വളരെ സൂക്ഷിക്കണം ഏതെങ്കിലും പ്രധാനപ്പെട്ട കേസിൽ പെടുത്തി ഉള്ളിലാക്കാനുള്ള സാധ്യത വളരെ കൂടുതലാണ് ബി കെയർഫുൾ
@jayamolamenjoseph5225
@jayamolamenjoseph5225 2 ай бұрын
Yes
@eManoharatheram
@eManoharatheram 2 ай бұрын
അവർക്ക് അറിയാവുന്നതും പ്റിയപ്പെട്ടതും പീഡനക്കേസ് ആണ് ....😂😂😂😂😂
@Sololiv
@Sololiv 2 ай бұрын
അവിഹിതം ആണ് സാറേ ഞങ്ങളുടെ മെയിൻ ഐറ്റം..💪💪
@Jomonmv-by9hr
@Jomonmv-by9hr 2 ай бұрын
അതെ ഇത് നെറികെട്ട വർഗ്ഗമാണ്
@michaelj4706
@michaelj4706 2 ай бұрын
Honorable High court Attention in this unlawful activities created by salaried employees of the state of Kerala 🎉🎉
@shanthiprasad7723
@shanthiprasad7723 2 ай бұрын
അഭിനന്ദനങ്ങൾ ഷാജൻ സാർ, അഖിൽ മാരാർ.. സത്യം പുറത്തു പറയുന്നതിന്.. 🤩🤩
@sureshk145
@sureshk145 2 ай бұрын
സത്യവാത്തയാ കാര്യങ്ങൾ പുറത്താവിടുന്നാ സാജൻ സാറിന് ഒരുപാടു നന്ദി. ഇത്രയും കാര്യങ്ങൾ തുറന്നു പറഞ്ഞു ജനങ്ങളെ ബോധ്യപെടുത്തിയ അഖിൽ മാരാർകും നന്ദി
@UsmanUsmanpm-tq2sw
@UsmanUsmanpm-tq2sw Ай бұрын
അകിൽ മാറാർകും. അഭിനന്ദനം ബിഗ് സലൂട്ട് 🌹🌹🌹🌹🌹🌹🤝🤝🤝🤝🤝🤝🤝🤝
@chackomv9053
@chackomv9053 2 ай бұрын
അഖിൽ മാരാർക്ക് ബിഗ് സല്യൂട്ട് ❤കൂട്ടത്തിൽ മറുനാടനും 🥰
@eightbeatss
@eightbeatss 2 ай бұрын
ഈ വിഷയത്തിൽ അടിമകൾ നടത്തിയ അമിതമായ തിളപ്പ് കാലൻ ദാസന്റെ സർവ പ്രതീക്ഷകളും തകർത്തു. ആകെ മൂഞ്ചിയ നിലയിൽ ദാസൻ ❤
@ceeyem7482
@ceeyem7482 2 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@AnoopVE-jl3zf
@AnoopVE-jl3zf 2 ай бұрын
K Dasan
@SathaaSathaa
@SathaaSathaa 2 ай бұрын
മുഖ്യ മന്ത്രി പോയാലും കുറ്റം പോയില്ലെങ്കിൽ അതും കുറ്റം.... മുഖ്യ മന്ദ്രിയെ വിമർശിക്കുന്ന തന്നെയാണ് ആദ്യം അകത്തിടേണ്ടത്....
@mollymathew8236
@mollymathew8236 2 ай бұрын
​@@SathaaSathaa പോയാലും പോയില്ലെങ്കിലും., കട്ട് മക്കൾക്കും സ്തുതി പാടകർക്കും കൊ ടുക്കാനെ ഉള്ളൂ ...മുക്കുന്ന നക്കുന്ന കൊല്ലുന്ന മുഖ്യൻ 😮😮😮
@AnoopVE-jl3zf
@AnoopVE-jl3zf 2 ай бұрын
@@SathaaSathaa ee naayinte mon paranaari bijyane kuttam parayukathanne cheyyum. Avan azhimathiveeran aanennu ariyaathathu ninnepolulla kammikalkku maathramaanu. Bodhamulla ellaavarkkum athariyaam
@sanalkumarpn3723
@sanalkumarpn3723 2 ай бұрын
ബിഗ് സല്യൂട്ട് അഖിൽ മാരാർ താങ്കളുടെ ഈ ചോദ്യങ്ങൾക്ക് ഒന്നും പിണു രായാവ് ഉത്തരം പറയില്ല പറയാൻ പറ്റില്ല. കാരണം ഫണ്ടു മുഴുവൻ ഇവൻ മാർകട്ടുതിന്നതാണ്.
@chandrababus2259
@chandrababus2259 2 ай бұрын
അഖിൽ മാരാർക്ക് കേരള ജനതയുടെ അഭിനന്ദനങ്ങൾ ആയിരമായിരം അഭിനന്ദനങ്ങൾ
@sureshm1808
@sureshm1808 2 ай бұрын
ഒരു ധീരനായ ആൺകുട്ടി ❤❤❤. ഇങ്ങിനെയുള്ളവരാണ് ഇനി രാഷ്ട്രീയത്തിൽ വേണ്ടത്.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വന്ന, അഴിമതിയിലും, ഗ്രൂപ്കളിയിലും മുങ്ങിക്കുളിച്ച കടൽകിഴവന്മാരെ അടിച്ചോടിക്കേണ്ട കാലം കഴിഞ്ഞു 😢
@SatheeshManamboor
@SatheeshManamboor 2 ай бұрын
100 ശതമാനം ശരി
@rajithkumar4146
@rajithkumar4146 2 ай бұрын
അഖിലേട്ടാ മാഷാ അള്ളാ ഇന്നോവ❤❤❤❤❤ സാജൻ സാറേ അഖിലേട്ടന്റെ കൂടെ എല്ലാവരും ഉണ്ടാവണേ 💯
@santhoshkp9556
@santhoshkp9556 2 ай бұрын
മുഖ്യമന്ത്രിക്കെതിരെ സംസാരിച്ച, പലതും വിളിച്ചു പറഞ്ഞ സ്വപ്നക്കെതിരെ കേസ് പോയിട്ട് ഒരു മാനനഷ്ട കേസ് പോലും എടുക്കാൻ സാധിക്കാത്ത ഭീരുവാണ് മുഖ്യൻ
@ceeyem7482
@ceeyem7482 2 ай бұрын
അതാണ്...... point..........!!!!!!!!!!! സ്വപ്നയുടെ..... "" അടിമയാണ് ""..... വിജയൻ...../ ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
@K.S.sajiKadakethu
@K.S.sajiKadakethu 2 ай бұрын
😂😂aval thunipokki kanikkum😂😂
@eManoharatheram
@eManoharatheram 2 ай бұрын
സതൃം വിളിച്ചു പറയുന്ന ഒരാൾക്കെതിരെ കേസുകൊടുത്ത് മന്ദബുദ്ധി ആണങ്കിൽ പോലും ആരെങ്കിലും പുലിവാല് പിടിക്കുമോ 😂😂😂😂
@jayamolamenjoseph5225
@jayamolamenjoseph5225 2 ай бұрын
Yes
@ajayanp.v4174
@ajayanp.v4174 2 ай бұрын
Note the point😂😂😂
@AustinCT-ph3sj
@AustinCT-ph3sj 2 ай бұрын
തീർച്ചയായും ഇത് കേരളത്തിലെ ജനങ്ങളോട് അറിയിക്കേണ്ട കാര്യം തന്നെ ആണ്.
@Ranisharamakrishnan910
@Ranisharamakrishnan910 2 ай бұрын
രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാൻ ധൈര്യം കാണിച്ച അഖിൽ മലർക്ക് എന്റെ അഭിനന്ദനങ്ങൾ
@stepitupwithkich1314
@stepitupwithkich1314 2 ай бұрын
❤❤👍🏼👍🏼 well done my boy ❤️❤️🎉🎉🎉😂😂..... Polichu aduki ❤️❤️ അഖിൽ 😍😍👍🏼👍🏼👍🏼 ഓരോന്നും സത്യം ആയ വാക്കുകൾ ❤❤
@Jomonmv-by9hr
@Jomonmv-by9hr 2 ай бұрын
100% സത്യം , ജനങ്ങൾ ഈ സർക്കാരിനെ എത്രമാത്രം വെറുക്കുന്നു എന്ന് കമന്റ്‌ വായിച്ചപ്പോൾ മനസിലായി.
@michaelj4706
@michaelj4706 2 ай бұрын
VERUKKA...PPETTAVAN....??? V S... paranju..... VERUKKA PPETTAVAN.....??? Evanennu .. Janagal onnadagam PARAYUNNU 🎉🎉
@ANOKHY772
@ANOKHY772 2 ай бұрын
ഈ അവസരത്തിൽ നമ്മുടെ സ്വന്തം കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രി ആയിരുന്ന ശ്രീ ഉമ്മൻ ചാണ്ടി സാറിനെ ഓർക്കുന്നു 🙏
@thaara7366
@thaara7366 2 ай бұрын
അഖിലിന് ഒരു ചാൻസ് കൊടുത്തുകൂടെ നേതാക്കളെ 🙏🏼🙏🏼🙏🏼🙏🏼
@vijayanj2394
@vijayanj2394 2 ай бұрын
അഖിൽ മാരാരേ കുറച്ച് സൂക്ഷിക്കണം എന്തിനും മടിക്കാത്ത ദുഷ്ടന്മാരാണ് എതിരാളികൾ
@michaelj4706
@michaelj4706 2 ай бұрын
Akhil maraar. Ne Kerala Janatha kku. VEANAM🎉🎉
@IndiraK-ls9pd
@IndiraK-ls9pd 2 ай бұрын
അഖിൽമാർ ധൈര്യത്തിന് അഭിനന്ദനങ്ങൾ 🙏
@Niya-z1z
@Niya-z1z 2 ай бұрын
അസ്സൽ ആൺകുട്ടിയാണ് മാരാർ ഭാരത ഹിന്ദു ജനത: ഇതു കണ്ട് പഠിച്ചാൽ ഭാരതം എന്നെ രക്ഷപെടുമായിരുന്നു TK U മാരാർ❤👍🏻🙏🏻
@bijivijayakumar2427
@bijivijayakumar2427 2 ай бұрын
ഇതുപോലെ എല്ലാ ജനങ്ങളും ഇതുപോലെ പ്രതികരിക്കണം
@geethadevivasan2850
@geethadevivasan2850 2 ай бұрын
എല്ലാരും അനീതിക്കെതിരെ പൊരുതുക, എല്ലാരും അഖിൽമാരരെ പോലെയാകുക, ഒന്നിച്ചു നിൽക്കുക,👍🏻👍🏻👍🏻♥️♥️♥️♥️
@RokeRokeRoke-rz9wf
@RokeRokeRoke-rz9wf 2 ай бұрын
ഞാൻ ഉൾപ്പെടെ പറയാൻ ഉദ്ദേശിച്ച കാര്യം ആണ്, അഖിൽ മരാർ പറഞ്ഞത് ♥️👏
@subhashpgsubu212
@subhashpgsubu212 2 ай бұрын
Good , ഇതാവണം എല്ലാവരിലും ഉണ്ടാവേണ്ട ചങ്കൂറ്റം 👍🏻👍🏻👍🏻 അഭിനന്ദനങ്ങൾ🙏🏻
@jaikrishnanjai7858
@jaikrishnanjai7858 2 ай бұрын
🔥🔥🔥🔥 മാരാരുടെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥💥😍😍🙏🙏👍👍👍👏👏👏
@ptantony3895
@ptantony3895 2 ай бұрын
ഞാൻ നാട്ടിൽ ഉള്ളപ്പോൾ ഇലക്ഷൻ ഉള്ളപ്പോൾ എന്റെ പാരമ്പര്യപ്രകാരം കമ്യൂണിസ്റ്റ് ന് വോട്ട് ചെയ്തിരുന്നു. ... ഇനി അത് ഉണ്ടാകില്ല. കുറേ കാലങ്ങളായി ഷാജൻ സ്കറിയ യുടെ ന്യൂസ് കേൾക്കുന്നു. സത്യാവസ്ഥ മനസ്സിലാകുന്നു.
@renjinigopal3993
@renjinigopal3993 2 ай бұрын
ദൈവമേ... ഈ കാലനെ യങ്ങെടുത്ത് 'ഈ നാടിനെ രക്ഷിക്ക് ണേ
@awsomengpgaming6324
@awsomengpgaming6324 2 ай бұрын
Kaalan is also scared of your CM.
@mohanankv6523
@mohanankv6523 2 ай бұрын
കാലന് പോലും വേണ്ടാത്ത ജന്മം 😄
@JacobGeorge-uz9th
@JacobGeorge-uz9th 2 ай бұрын
ഇങ്ങനെ പറഞ്ഞ 4 പേരെ എനിക്കറിയാം,, ഞാൻ അവരുടെ അടക്കൂ കൂടി,, 2 heart attack,, ഒരു ബസ് ആസിഡൻറ്,, 1 ഇടിമിന്നൽ,, നിങ്ങളുടെ വിധി എന്താണാവോ 😏
@RajanSureshkumar-ol4ro
@RajanSureshkumar-ol4ro 2 ай бұрын
😅adipoly dhivsom prarthiku
@sujakarthika6184
@sujakarthika6184 2 ай бұрын
കാലന് പോലും വേണ്ടാ ഈ വേട്ടാ വളിയനെ. ചെമ്പിൽ സ്വർണ്ണം കടത്തിയ കേസ് എവിടെ പോയി
@Deplomat-l1h
@Deplomat-l1h 2 ай бұрын
നമ്മളെയും മുടിപ്പിച്ചേ കരണബൂതൻ ചാവു
@Anilkumar-hk6my
@Anilkumar-hk6my 2 ай бұрын
Dear അഖിൽ മാരാർ👌👌👌👌 Congratulations ♥️
@janefrancis1432
@janefrancis1432 2 ай бұрын
You again are the Right voice
@josephpeter3381
@josephpeter3381 2 ай бұрын
Big Salute to അഖില്‍ മാരാര്‍ & മറുനാടന്‍ 👍💪💪
@haridashari8169
@haridashari8169 2 ай бұрын
പിണറായിയുടെ ശാഠ്യം പാർട്ടി ആഫീസിൽ മതി
@manojmanomanojmano7200
@manojmanomanojmano7200 2 ай бұрын
വളരെ ശരിയാണ് പ്രളയ സമയത്ത് വീട് തകർന്നവന് 10,000 വീടിന് യാതൊരു കേടുപാടു പറ്റാത്ത സഖാവിന് 2 ലക്ഷം -3 ലക്ഷം എന്നിട്ട് അവൻ മാർ ആപണം പലിശക്ക് കൊടുത്ത് ജീവിക്കുന്നു സുഖമായി
@jayakumari9213
@jayakumari9213 2 ай бұрын
മാരാർ നിങ്ങളെ പോലുള്ളവരാണ് പാർട്ടിയുടെ തലപ്പത്തു വരേണ്ടത് god bless you
@abiramabi920
@abiramabi920 2 ай бұрын
അഖിൽമാരാരെപോലെ 100 വേണ്ട 10 മതി അർഹതപ്പെട്ടവരുടെ കൈയിൽ സഹായങ്ങൾ എത്താൻ.ശക്തവും വ്യക്തവും ഉറപ്പുമുള്ള വാക്കുകൾ, ചങ്കൂറ്റമുള്ള പൗരൻ. ഇവനാണ് താരം.👍👍
@JohnJoseph-yh2ed
@JohnJoseph-yh2ed 2 ай бұрын
പുലിക്കുട്ടി .അഖിൽ മാരാർ❤❤❤❤❤
@ambdupappa
@ambdupappa 2 ай бұрын
കാക്കാനുള്ള ഒരവസരവും ഞങൾ ഇല്ലാതാക്കില്ല സഖാവ് ❤
@marchlike55
@marchlike55 2 ай бұрын
അഖിൽ മാരാരെ നിങ്ങൾ പൊളിച്ചു🎉🎉🎉
@SheenaCk-q8r
@SheenaCk-q8r 2 ай бұрын
എൻ്റെ മോ എന്തു കൃത്യമായ ഓരോ കാര്യങ്ങൾ എണ്ണിയെണ്ണി പറയുന്നത് നമിച്ചു🙏🙏🙏
@PrasadKR-o2q
@PrasadKR-o2q 2 ай бұрын
തകർത്തു അഖിൽ മാരാർ നമിക്കുന്നു🙏
@user-mre40n
@user-mre40n 2 ай бұрын
ഇതുപോലെ 100 പേർ ഉണ്ടെങ്കിൽ മുഖ്യൻ്റെ അടപ്പ് ഊരും?
@thusharatharayil
@thusharatharayil 2 ай бұрын
ഒരു പാവം പ്രാവിനെ പറത്തി തുടങ്ങിയ ദുരന്തങ്ങൾ ആണ്... എന്ന് തീരുമോ എന്തോ.....
@ShajiKp-s2j
@ShajiKp-s2j 2 ай бұрын
സൂപ്പർ
@sibiantony1609
@sibiantony1609 2 ай бұрын
വിജയന്റെ കപട മുഖം ലോകം അറിയട്ടെ . കട്ട് തിന്നാൻ കൂട്ടു നിൽക്കാത്തവരെ ചവിട്ടി കൂട്ടുക അതാണ് പിണറായിസം .
@SebastianVarkey-yq3rc
@SebastianVarkey-yq3rc 2 ай бұрын
കലക്കി തങ്ങളുടെ ഓപ്പം ജനങ്ങൾ ഉണ്ടാക്കും
@bindhunisha8588
@bindhunisha8588 2 ай бұрын
അഖിൽ മാരാരോടൊപ്പം ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം
@Sumamadhavan1122Suma
@Sumamadhavan1122Suma 2 ай бұрын
🙏🙏🙏👍👍👍👍
@akjayasree404
@akjayasree404 2 ай бұрын
👍
@socialbeing6886
@socialbeing6886 2 ай бұрын
@SaruAkhiAguAnvi
@SaruAkhiAguAnvi 2 ай бұрын
@VRajeevR
@VRajeevR 2 ай бұрын
മൂർഖൻ പാമ്പിനെ ആണല്ലോ നോവിച്ച് വിട്ടത് 🤣
@radhanair6177
@radhanair6177 2 ай бұрын
Thank you - thank you Shajan Sir
@SivadasanV.A-sj9yb
@SivadasanV.A-sj9yb 2 ай бұрын
👍
@citizenkane9222
@citizenkane9222 2 ай бұрын
ഒരു പ്രാവ് ചത്തുവീണ അന്ന് തുടങ്ങിയ ദുരിതമാണ് 😡😡😡
@RahuRahu-od4mh
@RahuRahu-od4mh 2 ай бұрын
അതെന്താ ബ്രോ സംഭവം
@godzilla_of_HouseTargaryen
@godzilla_of_HouseTargaryen 2 ай бұрын
World peace day iyal pravine parathi vittu .athu spotil chathu veenu
@pradeeshalbert1625
@pradeeshalbert1625 2 ай бұрын
😭
@anoopjoseph9848
@anoopjoseph9848 2 ай бұрын
😂​@@godzilla_of_HouseTargaryen
@life-long513
@life-long513 2 ай бұрын
​@@godzilla_of_HouseTargaryen😂
@simeshp
@simeshp 2 ай бұрын
അഭിനന്ദനങ്ങൾ അഖിൽ മാരാർ
@thulasimuraleedharan9702
@thulasimuraleedharan9702 2 ай бұрын
അഖിൽ സൂക്ഷിക്കണം
@janakivp3594
@janakivp3594 2 ай бұрын
13:01 സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ച അഖിൽ മാരാർ കെ ബിഗ് സല്യൂട്ട്
@jomythomas8648
@jomythomas8648 2 ай бұрын
ഇനി ഒരു കൊല്ലം കൂടിയെ കേസ് എടുക്കൂ….ഇനി ജീവിതത്തിൽ എടുക്കേണ്ടിവരില്ല…കമ്യൂണിസത്തിന്റെ അവസാന നാളുകൾ എണ്ണപ്പെട്ടു….😂
@thilakanpv9519
@thilakanpv9519 2 ай бұрын
Sathyam
@ninan1290
@ninan1290 2 ай бұрын
അത് കഴിഞ്ഞാൽ ആരെയാണ് കൊണ്ട് വരേണ്ടത്.. 🤣🤣🤣🤣
@sannyonnyonnootan4826
@sannyonnyonnootan4826 2 ай бұрын
അതു മതിയല്ലോ ഇഷ്ടംപോലെ വാരിക്കുട്ടില്ലേ..
@anoopjoseph9848
@anoopjoseph9848 2 ай бұрын
​@തന്നിൽ ബേധം ബിജെപി m😢😢ninan1290
@FaizalFaizy-w5j
@FaizalFaizy-w5j 2 ай бұрын
😂
@VJ-Explore
@VJ-Explore 2 ай бұрын
പ്രതിപക്ഷ വാഴകൾ എവിടെ.... ഇതൊക്കെ അവർ കൃത്യമായി ചോദിക്കേണ്ട.... വീതം പറ്റി കേരളത്തെ മുടിപ്പിച്ചു....അഖിൽ നീ ഇതുപോലെ മുന്നൊട്ട് പോവുക കൂടെ ഞങ്ങൾ ഉണ്ട്
@sainudeenpk6861
@sainudeenpk6861 2 ай бұрын
അഖിൽമാരാർ നിങ്ങൾ പൊളിയാണ്
@josephpalackal2910
@josephpalackal2910 2 ай бұрын
🎉 ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിന് പോലും കണ്ടിട്ടില്ല....
@sreedevisree4721
@sreedevisree4721 2 ай бұрын
ആൺകുട്ടി
@Shajan70c
@Shajan70c 2 ай бұрын
മാരാർ കണക്കല്ലേ ചോദിച്ചുള്ളൂ മുഖ്യാ. മറ്റൊന്നും ചോദിച്ചില്ലല്ലോ
@induindu9994
@induindu9994 2 ай бұрын
അത് ഞങ്ങൾക് ഇല്ലല്ലോ.. മുക്കാനല്ലേ അറിയൂ 😂😂😂
@mvjose4686
@mvjose4686 2 ай бұрын
Grate words.... 🙏
@AswinVBabu-wu2ei
@AswinVBabu-wu2ei 2 ай бұрын
മോനെ നിനക്കൊരു ബിഗ് സല്യൂട്ട്
@benzvzvz9956
@benzvzvz9956 2 ай бұрын
2018 ഇൽ വീടു നഷ്ടപ്പെട്ടവർ ഇന്നും തെരുവിൽ ആണ്. പലരും ഇഷ്ടപെടുന്നു. അതെല്ലാം കാണാൻ കണ്ണില്ല. വിജയ മനുഷ്യർ നിങ്ങളെ ശരിക്കും മനസിലാക്കിയിട്ടുണ്ട്. കമ്മികൾ ഇനി കട്ട് തിന്നാൻ പറ്റില്ല.
@prakashbpkhganga2374
@prakashbpkhganga2374 2 ай бұрын
വളരെ ന്യായമായ ചോദ്യം... 👍
@GdhiofmU
@GdhiofmU 2 ай бұрын
കട്ട് തിന്നാൻ കൂട്ടു നിൽക്കാത്തവരെ ചവിട്ടി കൂട്ടുക അതാണ് കമ്മി ചുടാപിസം 😂😂
@RamachandraTharur
@RamachandraTharur 2 ай бұрын
Supar. Daa👍
@sajinpaul4265
@sajinpaul4265 Ай бұрын
അഖിൽ മാരാർ ഞങ്ങൾ ജനങ്ങൾ കൂടെയുണ്ട് വയനാട് മുക്കാൻ വച്ച 100 കോടി കണ്ക്കുകൾ ജനങ്ങൾക്ക് അറിയണം
@jackmj4596
@jackmj4596 2 ай бұрын
പൊളിച്ചു. സത്യം സത്യം സത്യം. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 9 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 101 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 9 МЛН