ഹരി പത്തനാപുരം മനസ്സ് തുറക്കുമ്പോള്‍-Is withcraft, astrolagy and kandakasani are fraud?

  Рет қаралды 108,363

Marunadan TV

Marunadan TV

Күн бұрын

Пікірлер: 125
@somasekharawarrier598
@somasekharawarrier598 4 жыл бұрын
ജ്യോതിഷത്തെ വസ്തുനിഷ്ഠമായി, സത്യസന്ധതതയോടെ സമീപിക്കുന്ന, വിശ്വാസികളായ സാധാരണക്കാരന്റെ അജ്ഞതയെ പണത്തിനു വേണ്ടി ചൂഷണം ചെയ്യാത്ത ശ്രീ ഹരിക്ക് ആയിരം അഭിനന്ദനങ്ങൾ, ആശംസകൾ 🙏🙏
@risanajasmin7812
@risanajasmin7812 2 жыл бұрын
Hari👌🏻👌🏻👌🏻
@sheelavv7330
@sheelavv7330 6 жыл бұрын
ഹരി പത്തനാപുരംyou are correct വളരേ സത്യസന്തന്നാണ് താങ്കൾ
@RaofKGN
@RaofKGN 6 жыл бұрын
ഇങ്ങനെ എല്ലാവരും ചിന്തിച്ചുരെന്നെങ്കിൽ. 👍🏼👍🏼👍🏼❤️
@dakshinadakshina1808
@dakshinadakshina1808 5 жыл бұрын
ഹരി നല്ലൊരു മനസിന്‌ ഉടമയാണ്.. 👍👍👍
@annjac6906
@annjac6906 6 жыл бұрын
ഇദ്ദേഹദേഹത്ത് കാണുമ്പോൾ ആണ്‌ 2018 ൽ മഴ കുറയും എന്ന് പ്രവചിച്ച പ്രമുഖനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
@padmajamurali8576
@padmajamurali8576 6 ай бұрын
ഇയാളോട് അതുപോലെ കുറെ കര്യങ്ങൾ ചോദിക്ക്.പകുതി പോലും പറയൻപറ്റില്ല.ഇത് .അവനവനു അറിയാത്തത് ഒന്നും ഇല്ല എന്ന് പറയുന്ന വേറൊരു തട്ടിപ്പ്
@chinju5762
@chinju5762 6 жыл бұрын
He is a rare piece....sensible jyothsyan....
@prasadmani4991
@prasadmani4991 5 ай бұрын
ജ്യോതിഷം 100% സത്യമാണ് അത് ഒരു പാട് പഠിക്കാൻ ഉണ്ട് ഉപാസന കുരുത്തം എന്നിവ അതിന് വേണം തനിക്ക് അത് ഇല്ല. 100 % സത്യ ഉളവർ ഉണ്ട് പിച്ചവരും ഉണ്ട് അവരുടെ അടുത്ത് പോയാൽ സത്യമുള്ളവർക്ക് രക്ഷപെടാം
@shiju1288
@shiju1288 5 жыл бұрын
ഹരി ആണ് ജ്യാതിഷ്യത്തിന്റെ സത്യം
@kripaanish7969
@kripaanish7969 6 жыл бұрын
Bhayya a big salute again...
@reenakp7477
@reenakp7477 6 жыл бұрын
തീർച്ചയായും എനിക്ക് ഇവരെ ഭയങ്കര വിശ്വാസമാണ് പണ്ടു മുതലെ കേൾക്കാറുണ്ട് നൻമക്ക് വേണ്ടിയാണ് ഈയാൾ പ്രവർത്തിക്കുന്നത്
@gk-zf4ei
@gk-zf4ei 2 жыл бұрын
Excellent both of you 👏
@kmcmedia5346
@kmcmedia5346 2 жыл бұрын
ഉള്ളത് പറഞ്ഞു 😍👍
@Praveenenchapoika03
@Praveenenchapoika03 6 жыл бұрын
ഇതു പോലെ ഉള്ളവർ വരട്ടെ, അല്ലങ്കിൽ വരും തലമുറ നല്ലൊരു ശതമാനം കുട്ടികളും, മതം ഉപേക്ഷിക്കും
@saneeshssathyan436
@saneeshssathyan436 2 жыл бұрын
ഇവടെയും മതമോ ,🤦‍♂️ മനുഷ്യൻ ആകാൻ പറയു
@rejithr729
@rejithr729 Жыл бұрын
@@saneeshssathyan436 മതമെന്താ പ്രശ്നം
@Rfk-jj9ed
@Rfk-jj9ed 6 жыл бұрын
നന്മയും തിന്മയും ദെെവത്തില്‍ നിന്ന് മാത്രം ഉണ്ടാവുന്നതാണെന്ന് വിശ്വസിച്ഛു ജീവിക്കുന്നവരെ ആര്‍ക്കും ചൂഷണം ചെയ്യാന്‍ പറ്റില്ല....
@devikavs5337
@devikavs5337 6 жыл бұрын
Rfk 9633 sheriyanu
@INDIAN-bp7ly
@INDIAN-bp7ly 6 жыл бұрын
വളരെ ശരിയാണ്. തെറ്റും ശരിയും ഒരുപോലെ തന്നെ എന്നും ഈ ലോകത്തു ഉണ്ടാവണം എന്നാണ് ദൈവ നിയോഗം. കാരണം മനുഷ്യൻ ഈ ഭൂമിയിൽ ജനിചിട്ട് കോടികണക്കിന് വർഷങ്ങൾ ആയി എന്നു പറയുന്നു. ഇതിനിടക്ക് മനുഷ്യ നന്മക്കായി ഒരുപാട് മതങ്ങൾ ലോകത്തിന്റെ പല ഭാഗത്തായി പല കാലഘട്ടങ്ങളിലായി രൂപപ്പെട്ടു. എന്നിട്ടും ശരിയും തെറ്റും ഒരുപോലെ തന്നെ ഇന്നും ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇനിയും അങ്ങനെതന്നെ സംഭവിക്കുകതന്നെ ചെയ്യും.
@yaaa3531
@yaaa3531 3 жыл бұрын
@@INDIAN-bp7ly ധർമ്മം അധർമ്മവും ഒക്കെ ദൈവം ഉണ്ടാക്കിവെച്ചതാണ് അതിലൊന്നും വലിയ കാര്യമില്ല
@byjugypsy5482
@byjugypsy5482 6 жыл бұрын
Myself not agree with jyothisham, but hats off for your stand about God belief and clearly telling that jyothisham not science
@sheelavenugopal6671
@sheelavenugopal6671 2 жыл бұрын
Namaskaram
@anilanil-dr7qw
@anilanil-dr7qw 4 жыл бұрын
Nalla reethiyil jyothisham paddichum upasanakondum kittiitulla daivanjananu angu.🙏🙏🙏🙏🙏🙏🙏🙏🙏
@manilancyb2498
@manilancyb2498 Жыл бұрын
Jathakam enganey sari aakum? Yadharthathil kunju kanikkunnathu vayaril undakumbol aanu. Athu aarkkum arinju kooda.
@sumathyrk4074
@sumathyrk4074 6 жыл бұрын
Excellent sir
@messi100m6
@messi100m6 6 жыл бұрын
Sathyam hari chettan muthaan❤
@dhanyaanil3747
@dhanyaanil3747 2 жыл бұрын
സൂപ്പർ
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz 3 жыл бұрын
Well explained
@kgsivaprasad2356
@kgsivaprasad2356 6 жыл бұрын
ലോകത്തിലെ ഏത് മതത്തിലോ ജാതിയിലോ പെട്ട ഏതൊരു വ്യക്തിയായാലും ഓർക്കേണ്ട പല കാര്യങ്ങളിലൊന്ന് ഇത്തരം മന്ത്രവാദം... ജ്യോതിഷം...ഏലസ്... പൂജ...ഹോമം... തുടങ്ങി ഒട്ടനവധി തട്ടിപ്പുകളുടെ ഉഡായിപ്പുകൾ ഇവയുടെ പിന്നാലെ പോയി വിലപ്പെട്ട സമയവും... പണവും മറ്റും നഷ്ടപ്പെടുത്തി മാനസിക വൈഷമ്യം സ്വയം സൃഷ്ടിക്കാതിരിക്കുക...!!! ഈ പ്രപഞ്ചത്തിലെ യഥാർത്ഥ ജ്യോത്സ്യനും വിധികർത്താവും അദൃശ്യനായ ദൈവം തന്നെയാണ്... അദ്ദേഹത്തിന്റെ നിശ്ചയപ്രകാരം മാത്രമേ നമുക്ക് എന്തും സ്വായത്തമാകൂ... നല്ലതായാലും മോശമായാലും... ഇതെല്ലാം നാം ഓരോരുത്തരുടെയും ജീവിത യാത്രയിൽ സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതുമായ വസ്തുതകൾ മാത്രം...!!! ഒരു മനുഷ്യനും "ഈശ്വരന്റെ " റോൾ കൈകാര്യം ചെയ്യാൻ സാധ്യമല്ല...എന്നാൽ ഇത്തരം റോളുകൾ അഭിനയിക്കുന്ന വ്യാജന്മാർ ( മനുഷ്യർ ) മറ്റുള്ളവരുടെ മനസ്സിന്റെ ദുർബലതയെ ചൂഷണം ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്നു..."വരാനുള്ളത് വഴിയിൽ തങ്ങുകയില്ല" എന്ന ചൊല്ല് ഏവർക്കും ബാധകമാണ്...ഇതിനെ ഒരു മന്ത്രവാദിക്കും... ജ്യോത്സ്യനും... ആർക്കും തടയാൻ സാധ്യമല്ല... അതാണ്‌ സത്യം...!!! സ്വന്തം ഭാവി പോലും എന്തായിത്തീരും എന്നുപോലും അറിയാൻ വയ്യാത്തവരാണ് ഇത്തരക്കാർ... ഇവരാണ് മറ്റുള്ളവരുടെ ഭാവി പ്രവചിക്കുന്നത്... കഷ്ടം...!!! നാം ഓരോരുത്തരും സ്വയം വിചാരിച്ചാൽ...നിയന്ത്രിച്ചാൽ...ഒരു പരിധിവരെ നന്മയും തിന്മയും സ്വായത്തമാകും...അതിലുപരി ഈശ്വര നിശ്ചയം...!!!
@sreedharakonurayar7043
@sreedharakonurayar7043 3 жыл бұрын
സാമൂഹ്യ ജീവിതത്തിൽ സംഗം പലതരത്തിലും ഉണ്ടാകും, മക്കളോടു്,കുടുബ ബന്ധങ്ങളോടു്, ധനത്തോടു്, ഈ സംഗം മാനസീകമായിട്ട് വളരെ കൂടുതലായാൽ അതിൽ പരാജയപ്പെട്ടാൽ മാനസീകമായി ടെൻഷൻ ഉണ്ടാകം അപ്പോൾ ചില ആൾക്ക് മാനസീക ഡിപ്പർഷൻ വരെ വരാം, അങ്ങനെയുള്ള സന്ദർഭത്തിൽ മാനസീകമായ ചികിത്സയാണ് മന്ത്രവാദവുംപൂജയും.
@resajm6448
@resajm6448 5 жыл бұрын
കോമൺസെൻസുള്ള ഒരേ ഒരു ജ്യോൽസ്യൻ...
@ajithatg6049
@ajithatg6049 4 жыл бұрын
🇦🇲👌😄😂
@anooppradeep5112
@anooppradeep5112 Жыл бұрын
Respect You Sir
@sumeshchandran4041
@sumeshchandran4041 3 жыл бұрын
അപ്പോൾ ജ്യോതിഷവും മന്ത്രവാദത്തെ പോലെ തട്ടിപ്പല്ലേ അത് കൊണ്ടല്ലേ ഇയ്യാളും ജീവിക്കുന്നത്. ഈ പറഞ്ഞ പോലാണേ ഇയ്യാൾക്ക് വേറെ ശരീരം വിയർത്തു പണി ചെയ്തിട്ട് പഠിച്ച വിദ്യ നിസ്വാർത്ഥ മായി ചെയ്തു കൂടെ. ഇയ്യാളും പേരിനു വേണ്ടി തട്ടി വിടുന്നതാ. പേരും പേരിമയും ധനവും ആഗ്രഹിക്കാത്ത ഒരു പാട് നല്ല ജ്യോതിഷകളും ഉപസകരും ഓക്കേ ഇവിടുണ്ട്.
@ArunKumar-oi4gv
@ArunKumar-oi4gv 6 жыл бұрын
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ
@jessyraju8190
@jessyraju8190 Жыл бұрын
Supperpolychu
@Eni_njan_parayam
@Eni_njan_parayam 5 жыл бұрын
ഞാൻ പറയുന്നത് അങ്ങനെ വരുന്നവരിൽ നിന്നും നന്നായി കാശു വാങ്ങി ഒന്നുമില്ലാത്തവനായി സമൂഹത്തിൽ ഇറക്കി വിടണം എന്നു തന്നെയാണ്... കാരണം ഒരു മനുഷ്യനും ഇത്തരം സാധനങ്ങളുടെ പുറകേ ഇങ്ങനെ അന്ധമായി പോകാൻ പാടില്ല... ഇത്രേം വിഢിയാകാൻ പാടില്ല... ഇനിയെങ്കിലും സ്വയം ചിന്തിക്കാൻ തുടങ്ങണം....
@cristianunited5047
@cristianunited5047 6 жыл бұрын
Good massage
@ambilibabupillai4344
@ambilibabupillai4344 3 жыл бұрын
Phone vilichal edukkilla,pither pooja Venda enne thankale parayunnu.anubhavasthakke parayanullathe kelkkamo.enkil phone chaitam.
@chandrabhanuramachandran6005
@chandrabhanuramachandran6005 6 жыл бұрын
ജ്യോതിഷം കാണിപയ്യുരിനേ കഇിയാക്കിയവരേട് ഒരപേക്ഷ ഒരു രൂപ പൊലും വാങ്ങാതേ ഒരു പൂജ വിധിയും പറയാതേ. കര്യങ്ങൾ ഗണിക്കുന്നതാണ്കാണിപയ്യുർ ഒരു ലെറ്റ്‌റിലുടെ അദ്ദേഹം മറപടിതരും അനുഭവം തന്നെ എനിക്കു
@pathanamthittakaran81
@pathanamthittakaran81 4 жыл бұрын
സത്യം ആണോ?
@vikramannairvikramannair6498
@vikramannairvikramannair6498 2 жыл бұрын
പുള്ളിക്കാരന് നന്നായി സംസാരിക്കാൻ കഴിവുണ്ട് എന്നാൽ കുറച്ച് കൂടി ആഴത്തിൽ പഠിക്കേണ്ടതുണ്ട്
@jyothikumar126
@jyothikumar126 Жыл бұрын
ഹരി ജോതിഷം പഠിക്കാൻ കാരണം അത്യാഗ്രഹവും അന്ധവിശ്വാസവും അച്ഛൻ ജ്യോത്സ്യൻ ആയിട്ടും
@jithinsalem
@jithinsalem 6 жыл бұрын
ഹരി പത്തനാപുരം വേറേ ലെവൽ ആണ്......
@ramyachithra6
@ramyachithra6 2 жыл бұрын
Enthokeyayalum jyothsyan alle
@jithinsalem
@jithinsalem 2 жыл бұрын
@@ramyachithra6 അതുകൊണ്ട് എന്താ🤷‍♀️
@ramyachithra6
@ramyachithra6 2 жыл бұрын
@@jithinsalem kavidiyum nirathi illathath paranj janangale pattikunnavaralle jyothsyanmar .
@jithinsalem
@jithinsalem 2 жыл бұрын
@@ramyachithra6 അതിനെ കുറിച്ച് എനിക് അറിയില്ല മാഡം. ഞാനിതുവരെ ജോത്സ്യൻ മാരു ടെ അടുത്ത് പോയിട്ടും ഇല്ല... എനികൊട്ട് ജോൾസ്യൻ മാരെ അറിയുകേം ഇല്ല..ഞാനീ പുള്ളിക്കാരൻ്റെ കാര്യമാണ് പറഞ്ഞത്
@ramyachithra6
@ramyachithra6 2 жыл бұрын
@@jithinsalem Jyothisham always old sahodhara.matullavarude kaiyadiku vendi oronnu vilichu paranjalum orkenda onnu und .iyal jyothishathiloode thanneyanu ariyapedunnath.allathe activist allenkil social reformer aayit alla.atgee mannil kaloonniyitanu samsarikunnath.ganichu parayalaanu joli.chilapol alukale pattikunnillayirikam.ath enikariyilla.but iyal modern chinthagathi ulla alanennu parayunnenkil jyothisham vidanam.veruthe prasangichitumathram karyam illa
@__Heavener__
@__Heavener__ 5 жыл бұрын
Good mge sir Thank you 🙏🏽
@mayadev298
@mayadev298 4 жыл бұрын
Viswasikale valareyadhikam chooshanam cheyyunna Ekkaleth Thangalude vaakkukal valare Aswasamanu
@rajalakshmi-fd6li
@rajalakshmi-fd6li 11 ай бұрын
👍👍👍🥰🥰🥰
@susanthi5118
@susanthi5118 6 жыл бұрын
It is true
@e1devika.s874
@e1devika.s874 5 жыл бұрын
നല്ല ജ്യോൽസ്യൻ എല്ലാം കറക്റ്റായി പറയൂന്നു
@Loki-rn6tw
@Loki-rn6tw 6 жыл бұрын
adipoli aan e manushan
@NaaNS373
@NaaNS373 5 жыл бұрын
Ee മറുനാടനിലെ അവതാരകനൊടായി ഒന്ന് ബോധിപ്പിക്കാനുണ്ട്. മുന്‍പിലിരിക്കുന്ന ആള്‍ എന്താണെങ്കിലും അയാള്‍ പറഞ്ഞ് കഴിഞ്ഞതിന് ശേഷം മാത്രമേ താങ്കള്‍ക്ക് പറയുവാനുള്ളത് പറയാവൂ. പലപ്പോഴും പല എപ്പിസോഡുകളിലും താങ്കള്‍ എതിര്‍വശത്തിരിക്കുന്ന ആള്‍ പറഞ്ഞ് മുഴുവിപ്പിക്കുന്നതിന് മുന്‍പേ ഇടക്ക് കയറി അടുത്ത ചോദ്യം ചോദിക്കുന്നു. അയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലന്ന് ആര്‍ക്കും മനസ്സിലാക്കാം. പിന്നെ ഇടക്കിടക്ക് കാമറയില്‍ ഏറ്കണ്ണിട്ടും നോക്കുന്നു. അതൊന്ന് ശ്രദ്ധിക്കുക. അഭിപ്രായം മാത്രമാണ്. തള്ളാം കൊള്ളാം.
@NaaNS373
@NaaNS373 5 жыл бұрын
ഹരി പത്തനാപുരം താങ്കള്‍ വേറെ ലെവലാണ്.
@jayadevan5434
@jayadevan5434 4 жыл бұрын
Decent talk. Should be promoted
@manilancyb2498
@manilancyb2498 Жыл бұрын
Tvm district il nirapradhikaley dhosham chaithu manthram vazhi. Njan Christian aanu, enikku manthrathil koodi dhosham chayyunnu.
@gk-zf4ei
@gk-zf4ei 2 жыл бұрын
❤❤❤❤❤❤
@sivadethkg8000
@sivadethkg8000 6 жыл бұрын
ഗുഡ്.....
@sreejithc8488
@sreejithc8488 6 жыл бұрын
Good
@Jyotishsr1982
@Jyotishsr1982 6 жыл бұрын
You said it right. It's not a science.
@geethamohan6323
@geethamohan6323 6 жыл бұрын
Kidamalloor Sharma 10000 Rs/ Pooja cheyyan parayunnsthu
@pradeeps7102
@pradeeps7102 3 жыл бұрын
Kida alla kudamallloor
@noorudheenmt
@noorudheenmt 6 жыл бұрын
മന്ത്രവാദവും അത് ചെയ്യുന്നവർ എത്ര ഉന്നതനായാലും തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്.
@pathanamthittakaran81
@pathanamthittakaran81 4 жыл бұрын
എന്റെ നാട്ടിൽ ഉള്ള ഒരു ഉസ്താദ് ഇതുപോലെ മന്ത്രവാദം ചയ്തു പൈസ ഉണ്ടാകുന്നുണ്ട് കുറെ തട്ടിപ്പ് ഉണ്ട് അതിൽ കഴിഞ്ഞ ഇടക്ക് പോക്‌സോ കേസിൽ അകത്തായി പിന്നെ ജാമ്യം എടുത്തു പുറത്തു വന്നു ഇപ്പോൾ പിന്നെയും തുടങ്ങി ഇഷ്ടം പോലെ ആളുകൾ വരുന്നുണ്ട്
@gopikasree966
@gopikasree966 5 жыл бұрын
This anchor is very annoying,, he should have shown some respect to his guest in the programme.
@ramyachithra6
@ramyachithra6 2 жыл бұрын
He knows well what is mass media communication
@sunnyjacob7350
@sunnyjacob7350 Жыл бұрын
In this context, Malayalees consult a Jyothishi to get information and directions regarding marriage, house construction etc. Still things go wrong. However, major cities around the world, house construction depends on local government 's suggestion. Likewise, marriages take place according to concerned parties interest. They too live happily in their new houses. So vasthu etc are all a humbug science to cheat people.
@ramyachithra6
@ramyachithra6 2 жыл бұрын
Iyal parayunnu sapam illa, dosham illa,badha illa, koodoyhram illa Pinne enthinanu iyal jyothisham nadathi jeevikunnath.ith pole mattullavare kuttam paranj puchich prasangich kittunna kaiyadiyum avasarangalum kashum kond jeevikanano jyothsar aayath
@traderinmoscow1859
@traderinmoscow1859 6 жыл бұрын
not good but super good
@vipinpk9799
@vipinpk9799 3 жыл бұрын
Big Sault
@GeethaMk-dp9cl
@GeethaMk-dp9cl 3 ай бұрын
ജോതി സം നല്ലതാണ് എന്ന് മാത്രം പറയരുള് ജോതി സം നല്ലതാണ് എങ്കിൽ പിന്നെ മന്ത്രവാദം നല്ലതും ചീത്തതും ആണെന്ന് പറയുക ജോതിസം ഉപേക്ഷിച്ച് വേറെ ജോലിയക്ക് പോവും കാജോതിസത്തിൽ ചിലർ പറയുന്ന ചില കാര്യം ശരി ആയിരിക്കാം
@bibinvtoms4804
@bibinvtoms4804 6 жыл бұрын
Bishop Frankodae aduthu poye onnu kubasarucha mathi,Allam sari akum..
@jayasheelanks7970
@jayasheelanks7970 Жыл бұрын
Hari ജോതിഷം വെക്കുന്നവരോട് നാളെ എടുക്കുന്ന ലോട്ടറി നമ്പർ പറയാൻ പറയണം അവർക്ക് പറ്റുമോ.... ആർക്കും പറയാൻ വയ്യ പിന്നെ എന്തു തട്ടിപ്പാണ് ജോതിഷം
@vinilavijayan1218
@vinilavijayan1218 3 жыл бұрын
മന്ത്രവാദം oke ഉണ്ട്, അത് ഈ ഭൂമിയിലെ ജാതി മത വ്യത്യാസം ഇല്ലാതെ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരും ഉണ്ട്......പക്ഷേ ഓരോരുത്തർക്കും ഓരോ വിശ്വാസം ആണ് 🙏....
@easylearn8740
@easylearn8740 6 жыл бұрын
hari sirna contact chyanula vazhi entha...emailid / cntct no.undo
@poojaprasannan6132
@poojaprasannan6132 6 жыл бұрын
Sunday maatram nerittu kaanam... Number onnumilla... Saturday eveng veetil chennu book il nmude peru ezhuthanam...number wise next day kaanam.... 6.30 thottu 2.30 vere aanu samayam
@rajisreejith1804
@rajisreejith1804 5 жыл бұрын
sir veedu evide anu location parayumo
@anishthomas4607
@anishthomas4607 5 жыл бұрын
Emil id und ipo enikk repaly thannu
@Vinudevu2022
@Vinudevu2022 3 жыл бұрын
@@anishthomas4607 please share email id
@sheelanair6753
@sheelanair6753 2 жыл бұрын
Kanipayur told me i wont work n this entire life. I have been working for the last 7 yrs. Another idiot jyolsans told me i will fail n an exam, it was in my mind and i failed. These people create scare in your mind and your mind believes it. Im sure if i didn't hav contacted that jyolsan i wud hav passed. So better dont check this. Hari is an exception, he wont ask for money. He is genuine. I hav decided i will never ever go to a jyolsyan. Varanullath vazhiyil thangilla.
@danicristyd4438
@danicristyd4438 4 жыл бұрын
ഇവന്മാർക്ക് അല്ലാറ്റിനും athir ഉത്തരം ഉണ്ട് .... പുജ ചെയ്ത ശക്തി കടൽ കിടന്നു പോകണം എന്നുപറഞ്ഞ ആളുവരെ ഉണ്ട് ... സാജൻ ചെട്ട ണി നിങ്ങളുടെ സമയം കളഞ്ഞല്ലോ??
@ambilibabupillai4344
@ambilibabupillai4344 3 жыл бұрын
Phone edukkuka please
@സുബൈറിന്റെഉമ്മ
@സുബൈറിന്റെഉമ്മ 5 жыл бұрын
ഇരിക്കുന്ന കൊമ്പ് മുറിച്ചോണ്ടിരിക്കുന്ന പാവം പണിക്കാരൻ
@mohananmohanankm9004
@mohananmohanankm9004 2 жыл бұрын
jyothizhathinu oru postmortem anivaaryamanu
@somarajanks6969
@somarajanks6969 3 жыл бұрын
Black magic is a type of thattippu
@danicristyd4438
@danicristyd4438 4 жыл бұрын
അത്യാഹ്രഹം ഇല്ലാത്തവർ പൈസ പറഞ്ഞു vaagikkum🤔
@siyad3471
@siyad3471 4 жыл бұрын
Thodiyoor kaleshkumar 45000 aanu oru poojakku ente friendinte kayyillninnum vangiyathu.
@omna2296
@omna2296 4 жыл бұрын
Ayalu valya veed oke vakkunnu ippo... Njan thadiyoor ane
@bindumolb212
@bindumolb212 4 жыл бұрын
കള്ള തട്ടിപ്പ് കാരൻ ആണവൻ
@lathikaanirudhan883
@lathikaanirudhan883 3 жыл бұрын
Pooja and jyothisham valiya thattippanu. 4 varsham munpu onliine il vanna oru jyothishan ,ayal oru channelil varunna alanu jyothisham parayan. Ayalodu njan onnu chodichu saudiyil njan cbeyyunna ee joli teacher job enikku ivide thudaran pattumo ennu. Ivide ella joliyilum saudi kalkku kodukkan pokunnu ennu arinjappozanu pulliyodu chodichathu. Appol pulli paranju ningalude joli nashttappedum nattil lekku varendi varum ennum oru pooja chaithal ellam maarum oru kuzappaum varilla ennum. Ennal njan chodichu ethraya amount ennu chodichappol pulli paranju 25000 rs. Njan paranju venda ippol thalparyam illa ennu paranju njangal .oru poojayum nadathiyilla njan ippozum athe joliyil teacher aayi saudiyil jeevikkunnu. Ithepolathe kallajyothisham and pooja jathakam ithilonnum poyi cash kalayaruthu.
@sulojanam6742
@sulojanam6742 3 жыл бұрын
Enganeyavanam oru jodhishan
@aravindanajitha9677
@aravindanajitha9677 3 жыл бұрын
മന്ത്രവാദം ശരിയാണോ എന്നഅദ്ദേഹത്തിന്റെ ചോദ്യത്തിന് താങ്കൾക്ക് ശരിയായ മറുപടി കൊടുക്കാൻ സാധിച്ചിട്ടില്ല
@jojithomasjojithomas7487
@jojithomasjojithomas7487 5 жыл бұрын
Nthinu chumma time kalayunnu
@bhageeshpp
@bhageeshpp 2 жыл бұрын
Anak😂poye,chatuda.......
@nibinjohnson4006
@nibinjohnson4006 6 жыл бұрын
Ethe Hindukalke mathrom ullathalla. Christhanum. Muslimum. Thiriche ariyanom.nammuda edayilla antha vishasom.
@alakanandhashasha2998
@alakanandhashasha2998 5 жыл бұрын
ഫോൺ നമ്പർ കിട്ടുമോ
@rajeswarikk3834
@rajeswarikk3834 5 жыл бұрын
@@alakanandhashasha2998 good
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН