ഉത്തര്‍ പ്രദേശില്‍ സംഭവിച്ചതെന്ത്..? l Sreejith Panicker l Live

  Рет қаралды 242,093

Marunadan TV

Marunadan TV

29 күн бұрын

മോദിക്കും ബിജെപിക്കും സംഭവിച്ചതെന്ത്..?
#Narendramodi #BJP #Congress #RajeevGandhi #SreejithPanicker #LiveVideo #live #me005

Пікірлер: 771
@b2bspy503
@b2bspy503 26 күн бұрын
ബിജെപി ക്ക് മിന്നുന്ന വിജയം.ഭാരതത്തിലെ മുഴുവൻ പാർട്ടികളും ഒന്നിച്ചിട്ടും ബിജെപി യെ പരാജയപെടുത്താൻ സാധിച്ചില്ല
@user-wb8ho5pv1t
@user-wb8ho5pv1t 26 күн бұрын
Ba ba bbba
@albin8851
@albin8851 26 күн бұрын
​@@user-wb8ho5pv1tshariyalle😂
@UmaMaheswari99933
@UmaMaheswari99933 26 күн бұрын
@@user-wb8ho5pv1tvattayatha
@bingewatch3553
@bingewatch3553 26 күн бұрын
ഞാനും ബിജെപി അനുഭാവി ആണ് ! നിങ്ങൾ ഇങ്ങനെ ഓവർ ആക്കി ചളമാക്കാൻ നിക്കരുത് ! ബിജെപി ക്കു നല്ല രീതിയിൽ കണക്കുകൾ പിഴച്ചു ! അത് സമ്മതിച്ചേ പറ്റു !
@SindhuRajesh-id3ne
@SindhuRajesh-id3ne 26 күн бұрын
@@user-wb8ho5pv1t ithu thankal alla parayendathu ba ba ba ennu
@moniyammar9622
@moniyammar9622 26 күн бұрын
എന്തൊക്ക് അലി ഗേഷൻ ആണ് ഇലട്രോണിക്ക് മെഷീനെ പറ്റി പറഞ്ഞിരുന്നത് ഇപ്പോൾ മനസ്സിലായല്ലോ പരാജയ ഭീഷണിയായി രുന്നു ഇപ്പോൾപ്രതിപക്ഷത്തിന് ഒരു പരാതിയുമില്ലല്ലോ?
@raaakaa
@raaakaa 23 күн бұрын
കാരണം ,ജാഗ്രതരായാണ് പ്രതിപക്ഷം
@drvkrishnadasvattamanna3036
@drvkrishnadasvattamanna3036 22 күн бұрын
ECI യെ കുറിച്ചും Evm നെ കുറിച്ചും ഒരു പരാതിയും ഇല്ല. പക്ഷെ ഒരുകോടിയോളം വോട്ടുകൾ അധികം Poll ചെയ്തതതും Votting % ലെ വ്യതിയാനങ്ങളും [ ഒരു Button ഞക്കിയാൽ എല്ലാ കണക്കുകളും കൃത്യം കൃത്യം കിട്ടും എന്ന് പലരും ഉദ്ഘോഷിച്ചു കൊണ്ടിരുന്ന ] സ്വയം ജീവനില്ലാത്ത Evm ഉം ECIയും ഇന്നാട്ടിലെ പാവം ജനങ്ങളോട് വിശദീകരിക്കാൻ തയ്യാറായാൽ നന്ന് എന്നു തോന്നുന്നു !!!
@cheriyankannampuzha777
@cheriyankannampuzha777 26 күн бұрын
28 parties alliance 234 seats, BJP alone 244 seats, this is the real victory,
@ashokanerambally7544
@ashokanerambally7544 26 күн бұрын
ബിജെപി യുടെ കൂട്ട്.കെട്ടിൽ എത്ര കഷികൾ ഉണ്ടെന്ന് പറയാമോ ?
@Jonjones-dl6kz
@Jonjones-dl6kz 26 күн бұрын
Nda,, ഇൽ ആണ് സംഖ്യകക്ഷികൾ ഉള്ളത്.. ബിജെപി ഒറ്റക്ക് 240🔥
@shibinvs2528
@shibinvs2528 26 күн бұрын
​@@ashokanerambally7544 ബിജെപി ഒറ്റക്കാണ് 242🤣🤣🤣🤣🤣🤣
@vijayakumars9843
@vijayakumars9843 26 күн бұрын
കാൺഗ്രസ് 99 സീറ്റ്
@vysakhoudil7895
@vysakhoudil7895 25 күн бұрын
@@shibinvs2528ഈ 240 കിട്ടാൻ NDAയിലെ കൂട്ടുകക്ഷികൾ കൂടി വോട്ട് ചെയ്തിട്ടുണ്ട്.
@rajendranb4448
@rajendranb4448 26 күн бұрын
ബിജെപി രാജ്യത്തിനും, ജനത്തിനും വേണ്ടി ചെയ്ത വളരെ ചുരുങ്ങിയ കാലത്ത് ചെയ്ത സേവനങ്ങളും, വികസനങ്ങളും അനുസരിച്ചു ഒരു അൻപതു കൊല്ലക്കാലം എങ്കിലും ഭരിക്കേണ്ടതണ്. പക്ഷേ ഇതൊന്നും ജനങ്ങളുടെ മുന്നിൽ ശക്തമായ രീതിയിൽ രാജ്യം മുഴുവൻ എത്തിക്കുവാനുള്ള പ്രചാരണ സംവിധാനം ഏർപ്പടുത്തുന്നതിൽ അവർ അങ്ങേയറ്റം പരാജയപ്പെട്ടു. അവിടെ രാജ്യവിരുദ്ധ ശക്തികൾ മുഴുവൻ മാധ്യമങ്ങളെയും വിലക്കെടുത്തും, നുഴഞ്ഞു കയറിയും മോദിവിരുദ്ധ വ്യാജപ്രചാരണങ്ങളിൽ വിജയിച്ചു. നല്ല കാര്യങ്ങൾ ചെയ്താൽ മാത്രം പോര അതു ശക്തമായ മാധ്യമ സംവിധാനങ്ങൾ ഏർപ്പെടുത്തി അതു ജനങ്ങളുടെ ശ്രദ്ധയിൽ എത്തിക്കുകയും വേണം.
@akn650
@akn650 26 күн бұрын
Communal votes are pooled by Congress in Kerala.Regional parties are anti national and too corrupt to be in power at centre.
@ashokap3553
@ashokap3553 26 күн бұрын
വളരെ ശരിയാണ്
@AmbujaV-fx4vn
@AmbujaV-fx4vn 26 күн бұрын
So. Correct
@user-sb4xy7oy4k
@user-sb4xy7oy4k 26 күн бұрын
Yes you are wright
@AnilKumar-sv5ec
@AnilKumar-sv5ec 26 күн бұрын
ശരിയാണ്
@deva.1451
@deva.1451 26 күн бұрын
ഒന്നുമില്ല. എല്ലാവരും കൂടി ഒറ്റകെട്ടായി നിന്ന് ബിജെപിയെ തോൽപിക്കാൻ നോക്കി. നടന്നില്ല. ബിജെപിക്ക് ഒരു പ്രധാന മന്ത്രിയുണ്ട്. മോഡി. നിങ്ങൾ ഒരാളുടെ പേർ പറ. 🤣🤣🤣🤣 xxxxxxx ഇതേ പറയൂ 🤣🤣🤣🤣
@FreethinkerEmu
@FreethinkerEmu 26 күн бұрын
ബിജെപിയിലും ഉണ്ടല്ലോ കാക്കത്തൊള്ളായിരം സംഘപരിവാർ സംഘടനകൾ. കൂത്താടി മുതൽ നീലത്തിമിംഗലം വരെ..... എല്ലാം ടീം വർക്ക് തന്നെയാണ്..
@georgevarghese5448
@georgevarghese5448 26 күн бұрын
TDP യുടെ കാല് പിടിച്ചു നിക്കുവാ ദൈബം 🤣🤣
@user-vl7or2wz7x
@user-vl7or2wz7x 26 күн бұрын
TDP യുടെ കാല് പിടിക്കുന്ന പാർട്ടിയായി BJP മാറി
@user-jr3kd5gp8g
@user-jr3kd5gp8g 26 күн бұрын
ഒറ്റക്കക്ഷി ഊ**** പോയി
@user-jr3kd5gp8g
@user-jr3kd5gp8g 26 күн бұрын
അയോധ്യയിൽ തോറ്റുപോയി
@DMSVL425
@DMSVL425 26 күн бұрын
പപ്പുവും നിക്കറും കൂടി കൂട്ടിയാലും 100 തികഞ്ഞിട്ടില്ല .. മീഡിയാസ് തള്ളു തന്നെ തള്ള് ....
@MadhuMadhu-es7kr
@MadhuMadhu-es7kr 26 күн бұрын
ഒന്നാമത് 400 പറഞ്ഞത് തിരച്ചടി !! ഈ സംഖ്യ കോൺഗ്രസ് മുതലാക്കി ഇന്ത്യ മുഴുവൻ കുപ്രചരണം നടത്തി 400 സീറ്റ് കിട്ടിയാൽ BJP ജാതിസംവരണം എടുത്ത് കളഞ്ഞ് ഭരണഘടന തിരുത്തുമെന്ന് കോൺഗ്രസിന്റെ വർഗ്ഗീയ വിഷം സംവരണത്തിന്റെ ആനുകൂല്യങ്ങൾ കിട്ടിയിരുന്ന ജനങ്ങളെ മുഴുവൻ ആശങ്കയിലാക്കിയ തുറുപ്പ് ചീട്ട് റക്കികോൺഗ്രസ് ചതിച്ചു :നെഹ്റു മുതൽ വർഗ്ഗീയതയിലൂടെ ഭരണം പിടിക്കുന്ന തന്ത്രം അവസാനിക്കാതെ തുടരുന്നു!!!💥👁️
@sathiravi
@sathiravi 26 күн бұрын
100% correct ❤
@rajibnair12345
@rajibnair12345 26 күн бұрын
ശ്രീജിത്ത്‌, വളരേ വ്യക്തമായ സത്യങ്ങൾ. 👌👍🙏
@spm2506
@spm2506 26 күн бұрын
എനിക്ക് അറിയാവുന്ന ബിജെപി ക്കാരോട് ഞാൻ പറഞ്ഞിരുന്നു 400കിട്ടില്ല യെന്ന്,350ൽ താഴെ എന്നാണ് ഞാൻ പറഞ്ഞത്, എന്തായാലും സാമ്പാർ മുന്നണി വരാതിരുന്നാൽ മാത്രം മതി, അടിയോടടി ആകും ഭാരതത്തെ നശിപ്പിക്കും അഴിമതി വീരൻ മാർ,
@kariappuramjeevan6152
@kariappuramjeevan6152 26 күн бұрын
Dmk no 1 .
@user-sb4xy7oy4k
@user-sb4xy7oy4k 26 күн бұрын
യെസ് !!!
@sathiravi
@sathiravi 26 күн бұрын
Athe
@maheshwarypraj4150
@maheshwarypraj4150 25 күн бұрын
​@@kariappuramjeevan6152Kaattukallanmar😂😂😂
@radhamanikn3993
@radhamanikn3993 25 күн бұрын
അഴിമതി തട്ടിക്കൂട്ടുകാർക്ക് സോറൻ മതി കട്ടുമുടിക്കാൻ
@achumuralimurali8428
@achumuralimurali8428 26 күн бұрын
400സിറ്റ് കിട്ടും എന്ന് കേട്ടപ്പോൾ മഹാരാഷ്ട്രയിലെ ജനങ്ങൾ വോട്ട് ചെയ്യാതെ കിട്ടും എന്ന് വിചാരിച്ചു കാണും അത് ആണ് വോട്ട് ശതമാനം കുറഞ്ഞത് 49%ആണ് വോട്ടിംഗ് നില
@bingewatch3553
@bingewatch3553 26 күн бұрын
വളരെ ശെരിയാണ് ! ഹിന്ദുക്കൾ അവധി കിട്ടിയപ്പോൾ കുടുംബവുമായി കറങ്ങാൻ പോയി ! മോദി ഓട്ടോമാറ്റിക് ആയി പ്രധാന മന്ത്രി ആവും എന്ന് തെറ്റിദ്ധരിച്ചു! മുസ്ലിങ്ങൾ collective ആയി ഉദ്ധവ് പക്ഷത്തിന് കുത്തിയിട്ടുണ്ട് !
@vindinol
@vindinol 26 күн бұрын
True... എൻ്റെ കൂട്ടുകാർ ആരും ആത്മവിശ്വാസം കാരണം വോട്ട് ചെയ്യാൻ പോയില്ല
@sindhukn2535
@sindhukn2535 26 күн бұрын
I have not gone out to vote because of high temperatures
@reshmiv313
@reshmiv313 26 күн бұрын
Yes നിഷ്പക്ഷരായിരുന്നവർ വിചാരിച്ചു അവർ വോട്ട് ചെയ്തില്ലെങ്കിലും മോഡി ജയിക്കുമെന്ന്.
@AbdulSalamMattil
@AbdulSalamMattil 26 күн бұрын
Pp Raman mungiyo😂😂😂
@vijayanpu1968
@vijayanpu1968 26 күн бұрын
മോദി 400 പാർ എന്ന് പറഞ്ഞപ്പോൾ ബൂത്ത്‌, പഞ്ചായത്ത്, ജില്ലാതല പ്രവർത്തകർ വിചാരിച്ചു ഇനി ഇലക്ഷൻ പ്രചരണവും ജനസമ്പർക്കവും ചെയ്യേണ്ട ആവശ്യമില്ലെന്ന്.... സുരേഷ് ഗോപി സ്വയം തൃശ്ശൂരിലെ ഓരോ വീടുകളും അരിച്ചുപെറുക്കി ജനസമ്പർക്കം നടത്തിയത് കൊണ്ട് അദ്ദേഹം ജയിച്ചു!!!!!! അദ്ദേഹത്തിന്റെ വ്യക്തിപരമായ വിജയമായി മാത്രമേ ഈ വിജയത്തെ കാണുവാൻ കഴിയൂ!!! യൂ പി യിൽ ബിജെപി ഓവർ കോൺഫിഡൻസ് കാണിച്ചു... നേതാക്കൾ മറ്റ് സംസ്ഥാനങ്ങളിൽ കൂടുതൽ പ്രെചരണം നടത്തി.... യൂ പി യിൽ കുറവും!!!!
@rajeeshsagar369
@rajeeshsagar369 26 күн бұрын
ഹാവൂ ഇപ്പം evm ന് കുഴപ്പം ഇല്ല ഭാഗ്യം ഗണ്ടി മുന്നണി 💪
@girijanair348
@girijanair348 26 күн бұрын
Even after 2 terms,BJP was able to get it’s third term by itself. That is a huge win.
@prpkurup2599
@prpkurup2599 26 күн бұрын
ശ്രീജിത്ത്‌ ജി നമസ്തേ 🙏
@padmanabhanp8680
@padmanabhanp8680 26 күн бұрын
എന്റെ മലയാളി.. 10 വർഷം ഭരിച്ച കോൺഗ്രസ് 2014ൽ എത്ര സീറ്റ്‌ ആണ്.. 40+ അല്ലേ 2019 ൽ കോൺഗ്രസ് നേടിയതോ 51 അല്ലേ... ഇപ്പോഴും കോൺഗ്രസ് രണ്ടക്കത്തിൽ (99)അല്ലേ... പക്ഷെ 10 വർഷം ഭരിച്ച.. Bjp.. ഇന്ന് പ്രതിപക്ഷ പാർട്ടിയെ പോലും ഞെട്ടിക്കും വിധം 240+ആണ്.. 1991nu ശേഷം bjp അല്ലാതെ ആരാണ് ഇത്ര സീറ്റ്‌ പിടിച്ചിട്ടുള്ളത്... ഒഡിഷയ എന്തൊക്കെ പറഞ്ഞു ഇപ്പോൾ അവിടെയും ഒറീസ്സയിലും തെലുങ്കന ആന്ധ്രാ അരുണച്ചാൽ ഡൽഹി പോലും കർണാടക ഇവരല്ലേ ഭരിക്കുന്നത്‌ എന്നിട്ടെന്തേ പിടിക്കാഞ്ഞേ... Bjp കു ഒറ്റയ്ക്ക് കിട്ടിയ സീറ്റ്‌ പോലും ഇണ്ടി മുന്നണിക് കിട്ടിയില്ല എന്നിട്ട് പ്രസംഗിച്ചു നടക്കുന്നു.. നാണക്കേട് എന്നല്ലാതെ എന്തു പറയാൻ
@AnithaDeviRanil
@AnithaDeviRanil 26 күн бұрын
അതാണ് എന്നെയും അതിശയിപ്പിക്കുന്നത്. BJP ഒറ്റയ്ക്ക് ഇത്രയും Seat നേടിയിട്ടും 25 പാർട്ടി ഒത്തു ചേർന്ന ഇൻഡി മുന്നണി മോദിജിയെ കുറ്റം പറയുന്നു. കലികാലം അല്ലാതെന്താ
@gowriganesh827
@gowriganesh827 26 күн бұрын
ഇതൊക്കെ ഒരു ടൂൾകിറ്റു ഭാഗം മാത്രം ആണ്. ആരും അതിൽ വീഴരുത്. മോദിജി ഭരിക്കും. ഭാരതം വികസിത രാഷ്ട്രം ആക്കുകയും ചെയ്യും. പക്ഷെ മീഡിയക്കാർ ടൂൾകിറ്റ് പിറകെ പോകുന്നു. ശ്രീരാമനെ പോലും കരയിച്ചില്ലേ പ്രജകൾ. ജനങ്ങൾ പ്രലോഭനങ്ങളിൽ വീണു പോയേക്കാം. എന്നാലും ഭാരതം മോദിജി കൈകളിൽ സുരക്ഷിതം
@SamJoeMathew
@SamJoeMathew 26 күн бұрын
ഒന്ന് ഉറക്കെ കരയുകകൂടി ചെയൂ, അൽപ്പം ആശ്വാസം ലഭിക്കും 😂
@SamJoeMathew
@SamJoeMathew 26 күн бұрын
​@@AnithaDeviRanil അയാൾ ഒറ്റയൊരാളുടെ ഊളത്തരം പറച്ചിലുകൊണ്ട് ഇതൊക്കെ സംഭവിച്ചു 🤣
@SamJoeMathew
@SamJoeMathew 26 күн бұрын
​@@gowriganesh827 ആദ്യം ചന്ദ്രബാബുവിനോടും, നിതിഷ് കുമാറിനോടും അനുവാദം വാങ്ങണം മോഡിക്ക് മൂത്രം ഒഴിക്കണമെങ്കിലും 🤣
@santaamma1744
@santaamma1744 26 күн бұрын
മറുനാടൻ മാറിപ്പോയി.കുറച്ചു നാളായി indi മുന്നണിക് റേറ്റ് കൂട്ടുകാരെ മാത്രമാണ് ലക്ഷ്യം. തനിക്കോണം കാണിക്കുന്നു.
@lallamidhila5334
@lallamidhila5334 26 күн бұрын
കറക്റ്റ്.👌 മറുനാടൻ എല്ലാം തവണയും അങ്ങനെ തന്നെയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നിറംമാറും.അയാൾ മാനസികമായി നെഹ്റു കോൺഗ്രസ് അടിമയാണ്.
@geethac8941
@geethac8941 26 күн бұрын
തനി നിറം പുറത്ത് വന്നു..
@niranjan6239
@niranjan6239 26 күн бұрын
ഇയാൾക്ക് പപ്പുമോൻ പി എം ആവണം എന്നു വലിയ ആഗ്രഹം ഉള്ള ആളാണ്
@sindhukn2535
@sindhukn2535 26 күн бұрын
Marunadan has not changed his original nature. He was against bjp and is against bjp and will be against bjp . He is with Kejriwal and Kejriwal failed in Delhi.
@almahaful
@almahaful 26 күн бұрын
പിന്നെ ചംഘികളെ മാത്രം പെയ്ൻ്റടിക്കണോ?
@lakshmisomanathan6627
@lakshmisomanathan6627 26 күн бұрын
രാജ്യത്തിന്‍റെയും ജനങ്ങളുെയുംഉയര്‍ച്ചക്കായി പത്തു വര്‍ഷമായി ചെയ്ത അനവധി വികാസ പദ്ധതികളെ പറ്റിയുള്ള നേട്ടങ്ങളെ എല്ലാജനങ്ങളിലേക്കും എത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല ,
@kunjumonkk1550
@kunjumonkk1550 26 күн бұрын
ഷാജൻ എത്ര പാർട്ടിയാണ് BJP ക്ക് എതിരെന്നു കൂടി പറയണം ഷാജൻ ഇൻഡ്യ മോദി ഭരികും ഷാജന്റെ അഗ്രഹം ഇൻഡി മുന്നണി വരണമെ ന്നാണ്
@vijayann1273
@vijayann1273 26 күн бұрын
You don't know shajan. The middle class and tax payers are not happy with the BJP. Nirmala sitharaman's toll collection sphere made the motorists angry Many toll roads in TN and Kerala are single and double tracks but toll collection ccontinued Speed restrictions are similar signals yet another bad example of bad rulings.
@Shrishri24
@Shrishri24 26 күн бұрын
​​@@vijayann1273ഇങ്ങനോക്കെ പറയാം പക്ഷെ കേരളത്തിൽ പിണറായി ക്ക് വിന ആയ പ്രീണനം കേന്ദ്ര ലെവലിൽ indi alliance നെ തുണച്ചു... അതാണ് സത്യം... ഒരുപാട് പ്രതേക മതകർടെ വോട്ട് മുഴുവനായും indi ക്ക് കിട്ടി... അത് നേടാൻ എന്ത് ചെയ്യണം എവിടെ സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തും എന്ന അവർക്ക് മനസിലായി... പിന്നെ മജോറിറ്റി കാർക്ക് യൂണിറ്റി പണ്ടേ ഇല്ലാ.... എന്തൊക്കെ ആരൊക്കെ പറഞ്ഞാലും religion and യൂണിറ്റി... അതാണ് കാരണം.
@kkumar391
@kkumar391 26 күн бұрын
ബിജെപിക്കൊന്നും സംഭവിച്ചിട്ടില്ല യുപിയിലെ താന്തോന്നികളായ നാട്ടുകാർക്കാണ് തലയ്ക്കു വട്ട്... ആർക്കു വോട്ട് കൊടുത്തു ജയിപിക്കണം എന്ന് അറിഞ്ഞുകൂടാ...കേരളത്തിൽ ഒരു മാറ്റം സംഭവിച്ചിരിക്കുന്നു... സന്തോഷം
@vishnupillai300
@vishnupillai300 26 күн бұрын
Njangalk kakkoos illa..Veed illa ennu paranj karayunna kure mara paazhukal aanu avide ulla hindus..Ayodhyayil oru valia temple,airport okke undakki..Ennitum 80 percent hindus ula avide BJP thottu.Verum paazhukal..
@SuninnathB
@SuninnathB 24 күн бұрын
അവിടുത്തെ SC, ST ജന വിഭാഗങ്ങൾ സമാജ് വാദി പാർട്ടിയുടെ നേതാവും മുൻ മുഖ്യമന്ത്രിയും ആയിരുന്ന അഖിലേഷ് യാദവിന്റെ ഇലക്ഷൻ പ്രചാരണത്തിൽ വീണു പോയി. സിംഗിൾ സിവിലൈസേഷൻ കോട് ബിജെപി കൊണ്ട് വരുമെന്നും അതിൽ SC, ST ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ ലഭിക്കില്ല എന്നും ജനങ്ങളെ പറഞ്ഞ് പ്രകോപിപ്പിച്ചു.. അതാണ്‌ അവിടെ ബിജെപിക്ക് വോട്ട് കുറയാൻ കാരണം
@ashapraveen6424
@ashapraveen6424 26 күн бұрын
Sreejith Panikar you are right. പാർട്ടിയും മതവും മറ്റീവച്ചാൽ ഇത് ആണ് സത്യം.ഈ വെ think logically.
@freethinker2559
@freethinker2559 26 күн бұрын
പണിക്കരും ,സാജനും മൂഞ്ചി🤣🤣
@rajanvelayudhan7570
@rajanvelayudhan7570 26 күн бұрын
ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും ഒന്നിച്ചൊരു പാർട്ടി or മുന്നണി യായി നിന്നുകൊണ്ടാണ് ഇത്തവണ മത്സരം നടന്നത്. അതും ഒരു കാരണമാവാം.
@dairieswithlove3071
@dairieswithlove3071 26 күн бұрын
Nda 38 പാർട്ടികളുടെ alliance ആണ്
@ambikadas65
@ambikadas65 26 күн бұрын
ഇതൊരു മുന്നറിയിപ്പാണ്. ഒരിക്കലും പൊതുജനങ്ങളെ "take it for granted " എന്ന തരത്തിൽ എടുക്കരുത്. ഇതൊരു പാഠമായി എടുത്തു കുറച്ചുകൂടി ജനക്ഷേമകരമായ ഭരണം കാഴ്ച്ചവെച്ചാൽ വീണ്ടും തിരികെ വരാവുന്നതേ ഉള്ളു.
@vyshakhkrishnan1021
@vyshakhkrishnan1021 26 күн бұрын
Crt ane....2014 bjp 280 vote 2019 303 vote but 2024 240 ayi kuraju
@shinysasi6090
@shinysasi6090 26 күн бұрын
Thanku very much Srijth sir for giving perfect explanation ❤
@vijayalakshmit9306
@vijayalakshmit9306 26 күн бұрын
കോൺഗ്രസ്സ് പാർട്ടി ക്ക് എവിടെ ആണ് പണത്തിന്റെ കുറവു. ജാതി കാര്‍ഡ് ഇറക്കി ആണ് വിജയിച്ചത്.
@gopakumargopakumar1645
@gopakumargopakumar1645 26 күн бұрын
ആര്‍ എസ്എസ് ഈ തിരഞ്ഞെടുപ്പില്‍ നിന്ന് പല കാരണങ്ങളാല്‍ വിട്ട് നിന്നിരുന്നു
@achumuralimurali8428
@achumuralimurali8428 26 күн бұрын
ഈ RSS ഒരു പ്രതേക പാർട്ടി ആണോ പിന്നെ വോട്ട് ചെയ്യാൻ നാട്ടുകാരെ കൊണ്ട് പ്രേരിപ്പിക്കണം നമ്മുടെ കേരളത്തിൽ ഉള്ള പോലെ മഹാരാഷ്ട്രയിൽ അത് ആണ് സംഭവിച്ചത്
@kariappuramjeevan6152
@kariappuramjeevan6152 26 күн бұрын
True
@Shrishri24
@Shrishri24 26 күн бұрын
ആണോ.. Rss = ബിജെപി ആണെന്ന് ആണു ഞാൻ ഇതുവരെ വിശ്വസിച്ചിരുന്നത്...
@vasilisathewise
@vasilisathewise 26 күн бұрын
​@@Shrishri24അല്ല. RSS ൽ ഇല്ലാത്ത ആളുകൾ ബിജെപിയിൽ ഉണ്ട്.
@divyahari5392
@divyahari5392 25 күн бұрын
​@@Shrishri24Rss ഒരു സാംസ്‌കാരിക സംഘടന ആണ്, പൊളിറ്റിക്കൽ പാർട്ടി അല്ല അവർ.. അവരുടെ രാഷ്ട്രീയ മുഖം ആണ് Bjp.. ഉദാഹരണത്തിന് വേണ്ടി മാത്രം പറയുന്നു,താങ്കൾക്ക് മനസ്സിലാകാനായി മാത്രം.. പോപ്പുലർ ഫ്രണ്ട് ഒരു സംഘടന ആണ്.. അതിന്റെ രാഷ്ട്രീയ മുഖം sdpi..!! Rss ദേശീയ വാദമുള്ള,ഭാരതത്തെ മാതാവായി കാണുന്ന ഒരു സംഘടന ആണ്..
@sreelathab2395
@sreelathab2395 26 күн бұрын
വളരെ നല്ല വിശദീകരണം
@kumar.vajaya.v4545
@kumar.vajaya.v4545 26 күн бұрын
YOGIYE PENAKKIYAL MODIJI PEDUM
@ullasm1342
@ullasm1342 26 күн бұрын
Modi ❤❤
@geethavijayan1719
@geethavijayan1719 26 күн бұрын
BJP has won more seats alone than the combined total of the INDI alliance despite 10 years of anti-incumbancy. An introspection is necessary for the BJP and to correct the wrong decisions made. With BJP , Team MODIJI & NDA.💪
@PS-mh8ts
@PS-mh8ts 26 күн бұрын
☑☑☑
@osologic
@osologic 26 күн бұрын
Excellent opinion Sri Sreejith Panicker. Your critical thinking is excellent.
@meditationfortranquility3527
@meditationfortranquility3527 26 күн бұрын
ജോർജ് സോറോസ് ഒഴുക്കിയത് പണം അല്ലേ ഷാജ ?
@sashidharannair5855
@sashidharannair5855 26 күн бұрын
സോറോസിന്റെസന്തോഷംവർത്ഥിച്ചുവാന്റെപനംവഞ്ചിരാജ്യദ്രോഹനടത്തുന്നരാഹുളൊരുദിവസംവെള്ളംകുടിക്കും
@sankark5421
@sankark5421 26 күн бұрын
അമിത ആത്മവിശ്വാസം ചതിച്ചു. അത് തന്നെ കാര്യം.
@chithrakrishnan9797
@chithrakrishnan9797 26 күн бұрын
Yes
@umadevi2071
@umadevi2071 26 күн бұрын
വർഷങ്ങളായി തുടരുന്ന സ്വന്തം പാർട്ടിക്കാരെ , അവരുടെ effort അറിയാതെ , മറ്റു partyil നിന്ന് വന്നവരെ കൊണ്ടുനടന്നു കുറെ വോട്ട് കളഞ്ഞു
@Oman01019
@Oman01019 26 күн бұрын
​@@umadevi2071 shari anu. Athu vallatha depersionum amarshavum undakum.
@sathiravi
@sathiravi 26 күн бұрын
Athu correct
@sankark5421
@sankark5421 26 күн бұрын
@@umadevi2071 ബിജെപി ലേക്ക് വരുന്ന ജന സ്വാധീനം ഉള്ളവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം കൊടുക്കേണ്ടി വരും. ഉദാ:- ഞാന്‍ ബിജെപി യില്‍ 40 വര്‍ഷമായി ഉണ്ടെന്ന് കരുതുക. ഇന്ന്‌ മോഹന്‍ലാല്‍ ബിജെപി യില്‍ ചേര്‍ന്നാല്‍ എന്നെക്കാളും ഉയർന്ന സ്ഥാനം കൊടുക്കാന്‍ പാടില്ല എന്ന് പറയുന്നതിലും വിഡ്ഢിത്തം വേറെ എന്താണ്? ജേക്കബ് തോമസ്, സെന്‍കുമാര്‍, E.ശ്രീധരന്‍, അലി അക്ബര്‍, pc ജോർജ്ജ് തുടങ്ങി കുറെ അധികം കൊള്ളാവുന്നവര്‍ ബിജെപി ലേക്ക് വന്നു. ബിജെപി യില്‍ പ്രവർത്തിച്ചു വന്ന പഴയ ആള്‍ക്കാര്‍ക്ക് അത് അത്ര പിടിച്ചില്ല. വന്നവരുടെ അനുഭവം ഇനി വരാൻ സാധ്യത ഉണ്ടായിരുന്നവരെ മാറ്റി ചിന്തിപ്പിച്ചു. സുരേഷ് ഗോപിയെ പോലും പഴയ ബിജെപിക്കാര്‍ക്ക് അത്ര ഇഷ്ടമല്ല. മോഡിയുടെ സ്വന്തം ആയതുകൊണ്ട് പിടിച്ച് നില്‍ക്കുന്നു. V മുരളീധരനെ പോലുള്ളവരുടെ വിചാരം അയാള്‍ വലിയ കൊണസലാണ്ടര്‍ ആണെന്നാണ്. ഈ തിരഞ്ഞെടുപ്പിലും ബിജെപി യുടെ സ്ഥിതി മോശം തന്നെ. കുറച്ച് വോട്ട് കൂടുതല്‍ കിട്ടി എന്നത് ശെരി. Cpm അത്രയ്ക്ക് ചീഞ്ഞു നാറിയതുകൊണ്ട് മാത്രം ആണ്‌ വോട്ട് കൂടിയത്.
@rejijoseph9361
@rejijoseph9361 26 күн бұрын
കൃത്യമായി നിരീക്ഷണം
@user-nt1sh7qc9v
@user-nt1sh7qc9v 26 күн бұрын
Perfect explanation thank you sreejith
@chandranak5511
@chandranak5511 26 күн бұрын
മോദിക്കും ബിജെപി ക്കും ഒന്നും സംഭവിച്ചിട്ടില്ല
@ambikapadmavati4218
@ambikapadmavati4218 26 күн бұрын
ശ്രീജിത്ത് നമസ്കാരം 🙏 താങ്കളുടെ അറിവ് പകരുന്ന എല്ലാ പരിപാടികളും കാണാറുണ്ട്, കേൾക്കാറുണ്ട്. ഏഷ്യാനെറ്റ് ൽ കാണുന്നില്ലല്ലോ
@santaamma1744
@santaamma1744 26 күн бұрын
ഇവിടെ തോറ്റത് മോദിജിയോ, ബിജെപിയോ, അല്ല, സനാതനധർമ്മം, ഭാരതാമ്പയാണ്, തോറ്റത് ഇവിടുത്തെ സാധാരണ ജനങ്ങളാണ് തോറ്റത് ഇരട്ടമുഖം കാണിക്കല്ലേ സാജൻ 😊
@pradeepthekkumkara
@pradeepthekkumkara 26 күн бұрын
ഇത്തരം മണ്ടന്മാര് ഇപ്പഴും ഉണ്ടല്ലെ?😂
@ceeyem7482
@ceeyem7482 26 күн бұрын
⅔ ഭൂരിപക്ഷം കിട്ടിയാൽ..... ..." ഹിന്ദു രാഷ്ട്രം"...ആക്കും.... എന്ന....പേടിയാ...അച്ചായന്.....!!!! 🤔🤔🤔🤔🤔😛😛😛😛😛😛😛
@jomitk.j8016
@jomitk.j8016 26 күн бұрын
​@@ceeyem7482sudappi ayirukkum fake anuu
@rajann.g1698
@rajann.g1698 26 күн бұрын
up യിൽ സാധാരണക്കാരാണ് BJPയെ തോൽപ്പിച്ചത്
@priyapriy12
@priyapriy12 26 күн бұрын
​@@ceeyem7482വേണ്ട... പർദ്ദയും തലേൽ തൊപ്പിയുമൊക്കെ ധരിച്ചു നടക്കട്ടെ.
@anm13682
@anm13682 26 күн бұрын
Even after 10 years quantity of teachers schools and colleges not improved.. over population should be controlled for beating unemployment
@dostdost1957
@dostdost1957 26 күн бұрын
എപ്പോഴും ലക്ഷ്യം വലിയ സംഖ്യ തന്നെയായിരിക്കണം. അതിനു വേണ്ടി പ്രവർത്തിക്കണം.
@pratheepkumar1216
@pratheepkumar1216 26 күн бұрын
...സെൻസസ് നടത്തി പിന്നോക്ക വിഭാഗം അറിയണം....അവർക്ക് സംവരണം വേണം...
@santhosh.v.avadakkeadatte3584
@santhosh.v.avadakkeadatte3584 26 күн бұрын
Super opinion. SP
@georgejoseph2918
@georgejoseph2918 26 күн бұрын
എന്തും അധികമായാൽ അതു വിഷമാവും.
@ushadevips9118
@ushadevips9118 26 күн бұрын
നെഹ്റു പോലെ😂അത്ര നാളാവട്ടെ…പക്ഷേ നെഹ്റു ന്റെ സ്വഭാവമല്ല മോദിക്ക്😂കുറച്ചു നാളുകൊണ്ട് അദ്ദേഹം എത്ര നല്ല കാരൃങ്ങൾ ചെയ്തു…വിവരം കെട്ട ജോസഫേ
@sivadasanm.k.9728
@sivadasanm.k.9728 25 күн бұрын
സമൂഹത്തിലെ ആലംബഹീനരായ പാവപ്പെട്ടവരേയും ദരിദ്രരേയും എസി/ എസ്റ്റി തുടങ്ങിയ ദുർബല വിഭാഗങ്ങളേയും മറ്റ് അസംഘടിത വിഭാവങ്ങളേയും കർഷക തൊഴിലാളികളേയും ലക്ഷക്കണക്കിന് തൊഴിൽ രഹിതരേയും കൈപിടിച്ച് ഉയർത്താനും അവർക്ക് ആശ്വാസമേകാനും അവരുടെ ഉന്നമനത്തിനു വേണ്ടിയും സാമൂഹ്യ പുരോഗതിയ്ക്കുവേണ്ടിയും എന്താണ് ചെയ്തത്, എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയത് എന്നുള്ള ചോദ്യം വളരെ പ്രശക്തമാണ്. ഇക്കാര്യത്തിൽ പുതിയ മോദി സർക്കാർ വേണ്ടത്ര ശ്രദ്ധയും പരിഗണനയും നൽകുമെന്ന് പ്രത്യാശിയ്ക്കാം. ഇല്ലായ്മക്കാരാണെങ്കിലും അവരും രാജ്യത്തെ വോട്ടവകാശമുള്ള പൗരന്മാരാണ്.
@shanthamma1902
@shanthamma1902 26 күн бұрын
കോൺഗ്രസിന് ഇത്തവണ തിരിച്ചു വരവ് -അതിനായി എല്ലാവരെയും കൂട്ടിപ്പിടിച്ചു ജീവ വായു എടുക്കുകയായിരുന്നു. അത് തിരിച്ചറിയാതെ അമിതമായ ആദ്മ വിശ്വാസം. പിന്നെ അതിന്റെ പേരിൽ ഉണ്ടായിട്ടുള്ളൂ
@sureshkumark2672
@sureshkumark2672 25 күн бұрын
ഒരു താത്വിക അവലോകനം...
@vimalasreedharan4455
@vimalasreedharan4455 26 күн бұрын
ഇപ്പോള്‍ മനസ്സിലായില്ലേ, EVM ne കുറ്റം പറയുന്നത് എല്ലാം വെറും നുണ ആണെന്ന്..ഇപ്പോള്‍ ഒന്നും കേള്‍ക്കാന്‍ ഇല്ലല്ലൊ..പെട്ടെന്ന് EVM എല്ലാം തന്നെ ശരിയായോ???
@sindhups9240
@sindhups9240 26 күн бұрын
ഇപ്പൊ സെരിയായി ചെക്കിങ് തുടങ്ങിയപ്പോ അപ്പൊ ഭൂരിപഷം കുറഞ്ഞു
@indiran5336
@indiran5336 26 күн бұрын
​@@sindhups9240apo keralathilo? Thrissur matram BJP made EVM aarnno😂
@sindhups9240
@sindhups9240 26 күн бұрын
India 241 ഇപ്പൊ മോദി ഓടുന്നു
@madhupillai5920
@madhupillai5920 26 күн бұрын
Well said my brother 👏
@jayathirajagopal7126
@jayathirajagopal7126 26 күн бұрын
Sreejithjiiii 👍🏻👍🏻👍🏻👍🏻👍🏻👍🏻. Ur assumptions r 100% correct
@charmcashewtech4687
@charmcashewtech4687 25 күн бұрын
shreejith you & very less peoples giving good message to prople .thank you sir
@user-cf6gp9ou2r
@user-cf6gp9ou2r 24 күн бұрын
❤❤❤❤❤
@tt-jc7sb
@tt-jc7sb 25 күн бұрын
Thanks Ameti for defeating smriti
@user-hd6uv9iz6e
@user-hd6uv9iz6e 26 күн бұрын
സർ നല്ലൊരു വിശദീകരണംതന്നെ ആണ് നൽകിയത്
@rajeevreji
@rajeevreji 26 күн бұрын
UP thanked Modi for RAM temple and various infra developments.
@beenacm6663
@beenacm6663 25 күн бұрын
👍🙏🙏
@mathewnm3870
@mathewnm3870 26 күн бұрын
Srijit Panikar said the exact view point.... More or less a two party system.
@shonanak4323
@shonanak4323 26 күн бұрын
ഉത്തർപ്രദേശിൽ എന്ത് സംഭവിച്ചു? ചന്ദ്രസാമിയെ അറസ്റ്റ് ചെയ്തു. നമ്മളാരെങ്കി ലും അതിന്റെ പുറകെ പയോ? ഇല്ല.(കുറ്റം രാജ്യ ദ്രോഹം.) സിദ്ദിഖ് കാപ്പ നെ അറസ്റ്റ് ചെയ്തു. പ്രതികരിക്കാൻ ആളുണ്ട് . അതാണവർ., ചെയ്ത തെറ്റിനെ മറച്ചു വക്കും. യോഗി മുസ്ലീങ്ങളെ കൊന്നൊടുക്കുന്നു എന്ന് ദുഷ്പ്രചരണം നടത്തി. യോഗി കൊന്നൊടുക്കി യത് മുസ്ലീങ്ങളെ മാത്രമ ല്ല. കണക്ക് പരിശോധിച്ച് വിലയിരുത്തണം.ചെയ്ത തെറ്റ് എന്താണെന്ന് നോക്കൂ.(മതമാണോ.മനുഷ്യനാണോ ആദ്യം ഉണ്ടായത്) ഇപ്പോഴത്തെ ഉത്തർ പ്രദേശത്ത് ആണിനും പെണ്ണിനും സ്വതന്ത്രമാ യി നടക്കാം.പണ്ടത്തെ ഉത്തർപ്രദേശ്???? ഭരണാധികാരി നല്ലതാ യാൽ പ്രജകൾക്ക് സമാധാനത്തോടെ കഴി യാം! ഭരണാധികാരി മോശവും നിരീശ്വര വാദി യുമായാൽ,നിരാശയോ ടെ കഴിയാം! ലാൽ സലാം!!
@rajendranpillai2763
@rajendranpillai2763 26 күн бұрын
ചൈനയും പാകിസ്താനും ആഘോഷത്തിമർപ്പിലാണ്..
@bhageerathysoman8630
@bhageerathysoman8630 26 күн бұрын
Papu koode nilkum atha
@Amith1996john
@Amith1996john 26 күн бұрын
നിന്റെ അമ്മ അവിടെയാണോ?
@user-zn6vr9qy6c
@user-zn6vr9qy6c 26 күн бұрын
പാകിസ്ഥാനും മുസ്ലിമും ഇല്ലെങ്കി ൽ സാഹ 😂😂
@philiposekp1932
@philiposekp1932 26 күн бұрын
Jai hind Jai bharat Jai modigy. Rahul khan has no quality to became even a panchayat president
@ramadasnarayanan7271
@ramadasnarayanan7271 24 күн бұрын
Njangal aarum pratheekshichilla. Wow fantastic your views
@I_am_an_Indian_first
@I_am_an_Indian_first 26 күн бұрын
Caste and reservation based lies by INDI alliance played a key role in reducing seats in UP and Rajasthan. There is a video of Modi speaking in Rajyasabha explaining how Nehru was against reservation...This video has been beautifully edited and spread like a wild fire in UP.
@greenpeppermalayalam
@greenpeppermalayalam 26 күн бұрын
👌
@user-qb8ph1ft9l
@user-qb8ph1ft9l 26 күн бұрын
അമിതമായ ആത്മവിശ്വാസം അപകടം.
@vibin117
@vibin117 26 күн бұрын
Great review
@Ollurvipin
@Ollurvipin 26 күн бұрын
♥️
@shankaranbhattathiri6741
@shankaranbhattathiri6741 26 күн бұрын
👍👍👍
@girijasasikumar8376
@girijasasikumar8376 26 күн бұрын
❤❤❤❤❤❤❤
@imotions1902
@imotions1902 26 күн бұрын
ഇനി ഇന്ത്യാ മുന്നണിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പാർട്ടിയുടെയും അംഗീകാരം കളയണം. ഇപ്പോൾ എല്ലാവരും ഒറ്റക്കെട്ടായല്ലോ. ഇനി അതാണ് ചെയ്യേണ്ടത്
@AnilKumar-sv5ec
@AnilKumar-sv5ec 26 күн бұрын
പ്രദേശിക പാർട്ടികൾ മൂലം ആണ് ഇന്ത്യയ്ക്ക് ഈ ഗതി വന്നത്
@sathiravi
@sathiravi 26 күн бұрын
Athu dosham cheyyum.... Congress ulppede ellavarum azhimathi nadathan thakkam kaathirikkunnavar aanu, pappu athil pedilka, mattullavare nilakku nirthan kazhivum illa ....
@miniraman4979
@miniraman4979 26 күн бұрын
🙏
@sarithak4509
@sarithak4509 24 күн бұрын
Hope all good 👍
@sajujoseph6190
@sajujoseph6190 26 күн бұрын
ദീർഘകാലം അധികാരത്തിൽ ഇരിക്കുന്ന ഏത് പാർട്ടിയായാലും അത് സ്വയം തകരും, അല്ലെങ്കിൽ ഏകാധിപത്യത്തിൽ എത്തിച്ചേരും
@ajeshbhaskaran1
@ajeshbhaskaran1 25 күн бұрын
Sreejith views are sensible, as always....
@padmanabhanp8680
@padmanabhanp8680 26 күн бұрын
ബോണ്ട്‌ വാങ്ങിയത് എടുത്തു ചിലവാക്കണം പാർട്ടിക്കല്ല ജനങ്ങൾക്കു കൊടുക്കണം അപ്പോൾ തിരിച്ചു വരും
@ashokap3553
@ashokap3553 26 күн бұрын
അങ്ങിനെ കിട്ടിയ പണം ആണ് indi മുന്നണി എടുത്ത് ചെലവാക്കിയത്. കോയമ്പത്തൂരിൽ ഡിഎംകെ അങ്ങിനെ കിട്ടിയ പണം അണ്ണാമലയെ തോല്പിക്കാൻ ഉപയോഗിച്ചു.അങ്ങിനെ പലയിടത്തും.
@sudheer287
@sudheer287 25 күн бұрын
Well illustrated by Mr. Sreejith🌹
@user-pv1pi2hd2t
@user-pv1pi2hd2t 26 күн бұрын
❤❤❤
@madhukorangodu620
@madhukorangodu620 26 күн бұрын
ഇന്ത്യാ മുന്നണി രാജ്യത്തെ നാശത്തിലേക്ക് നയിക്കു
@WWHTechSpace
@WWHTechSpace 26 күн бұрын
Many factors: 1. 400+ is magic figure which is more unrealistic targets. 2. Approach to election should have with last turn for Modi. 3. Internal under currents 4. Indi Group strategy especially by the alleys and Muslim vote consolidation 5. Low turnaround overall 6. Over confidence with 400+ slogan.
@sarathchandrank3104
@sarathchandrank3104 7 күн бұрын
👍
@nitinboseindeevaram
@nitinboseindeevaram 26 күн бұрын
Well said 👍
@tt-jc7sb
@tt-jc7sb 25 күн бұрын
Thank you Indians for not giving majority for bjp..
@patriarch01
@patriarch01 22 күн бұрын
ബി ജെ പി ❤
@ajaypr68
@ajaypr68 26 күн бұрын
ബിജെപിയേ തോൽപ്പിച്ചത് ബിജെപിക്കാരും(സീറ്റ് കിട്ടതിരുന്നവർ) ആർഎസ്എസ് കൂടി ആണ്. പിന്നെ ഒരു വിഭാഗക്കാർ ഹോൾ സെയിൽ വോട്ടിംഗ് നടത്തിയതും കാരണം ആണ്.
@vishnuvvenugopal
@vishnuvvenugopal 25 күн бұрын
ഒറ്റ കാരണം RSS... ☝🏻 ബിജെപിയ്ക്ക് നേരിട്ട് കൊടുത്തിരുന്ന സപ്പോർട്ട് ഇത്തവണ കൊടുത്തിട്ടില്ല.. സംഘടന ചുമതല ഉള്ളവർക്ക് അറിയാം.
@manjushabiju9585
@manjushabiju9585 25 күн бұрын
അതെ മതൃസംഘടനയെ മറന്നതിന്റെ ശിക്ഷ ഉറപ്പായും മോദിജി ആ തെറ്റ് തിരുത്തും
@raavan71
@raavan71 26 күн бұрын
ചുരുക്കിപ്പറഞ്ഞാൽ കുപ്രചരണം. ഇതിനെ അവർ സീരിയസായി എടുത്തും ഇല്ല.
@HariHaran-xp8jb
@HariHaran-xp8jb 26 күн бұрын
ലോകത്തിനു മുമ്പിലല്ല ഭാരത ജനതയുടെ ഹൃദയത്തിലാണ് ഭരണ പാർട്ടി സ്ഥാനം പിടിക്കേണ്ടത് ഭങ്കര വിലക്കയറ്റവും ഒടുക്കത്തെ ടാക്സും മനുഷ്യർക്ക് ദുരിതമാവുമ്പോൾ തിരഞ്ഞെടുപ്പെന്ന അവസരം കിട്ടുമ്പോൾ ജനം ഭരണ പാർട്ടിയെ അധികാരത്തിൽ നിന്ന് നിഷ്കരുണം ഇറക്കിവിടും BJP ആയാലും കോൺഗ്രസ്സ് ആയാലും ഇന്ത്യാ മുന്നണി ആയാലും പിണറായി ആയാലും ജയ് ഭാരത് ജയ്ശ്രീറാം
@mbvinayakan6680
@mbvinayakan6680 22 күн бұрын
തീരെ യോജിക്കാത്ത എത്രയോ പാർട്ടികൾ ഒന്നിച്ചിട്ടും BJPയെ പുറത്താക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് NDA യുടെ കരുത്താണ്👌
@pmfaisalfaisal8696
@pmfaisalfaisal8696 26 күн бұрын
❤❤❤❤pyaaavam
@sheejabalan1821
@sheejabalan1821 26 күн бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@mmdasmaruthingalidam7558
@mmdasmaruthingalidam7558 26 күн бұрын
🕉️🙏🕉️
@victorfrancis1489
@victorfrancis1489 26 күн бұрын
For this reasoning, there is an apt proverb in Malayalam" Veenidathu kidannu uruluka"
@nishamathew6431
@nishamathew6431 26 күн бұрын
Yes🎉🎉🎉
@rosslill3349
@rosslill3349 24 күн бұрын
Manipur backfired in UP . Pride of Aruba Irani against Rahul …Hope they learn from mistakes
@johnmathew6186
@johnmathew6186 26 күн бұрын
Correct....
@user-bv5fw9um7o
@user-bv5fw9um7o 26 күн бұрын
Gundaraj SP Akhilesh Muslim voteum,Pinne freebies um
@dr.saijipr5383
@dr.saijipr5383 25 күн бұрын
എന്തായാലും ഇവിടെ ശ്രീജിത്തിൻറെ വിലയിരുത്താൻ ശരിയായി എന്ന് തോന്നുന്നില്ല...... ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ... എസ്പിക്കും കോൺഗ്രസിനും ആവശ്യത്തിന് സമയം കിട്ടുകയും അവർ ഒരുമിച്ച് സൈക്കിൾ ചവിട്ടി നടക്കുകയും ചെയ്യുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.... അന്നു പോലും അവർക്ക് രക്ഷപ്പെടാൻ ഒരു സാധ്യത ഉണ്ടായില്ല...... ഇപ്രാവശ്യം ഇത് അതിനൊക്കെ അപ്പുറം....... നിഗൂഢമായ എന്തോ ചില കളികൾ........(എന്തായാലും ഇത്രയും പാർട്ടി സംവിധാനം ഉണ്ടായിട്ടുപോലും ബിജെപിക്ക് സംഘപരിവാറിന് കണ്ടെത്താനാവാത്ത അതിനുമപ്പുറം)......? എന്തോ ചില കാര്യങ്ങളുണ്ട്..... അതെങ്ങനെ നമുക്ക് ഒഴുക്കൻ മട്ടിൽ പറഞ്ഞു പോകാനുള്ള കാര്യമല്ല...... അത്താഴത്തിൽ പഠിക്കണം
@UpasanaBobby
@UpasanaBobby 24 күн бұрын
തകർന്നടിഞ്ഞു എന്നൊക്കെ പറയാമെങ്കിലും കോൺഗ്രെസ്സിന് ഇപ്പോഴും ഇന്ത്യയിൽ മിക്കയിടത്തും ഉറച്ച വോട്ട് ഉണ്ട്. അത് സീറ്റായി മാറാനുള്ള എണ്ണം ഉണ്ടാവില്ലെങ്കിലും. ഇപ്പോൾ UP യിൽ SP യുടെ വോട്ടും മഹാരാഷ്ട്രയിൽ ശിവസേനയുടെ വോട്ടും കൂടെ കിട്ടിയപ്പോൾ സീറ്റായി മാറി.
@amrithaaaikkara6288
@amrithaaaikkara6288 26 күн бұрын
Kerala people are voting for high majority of congress candidate s without doing anything to the area. Even after development of kasi and UP people are voting very low majority to Modiji, This means nobody is accepting his vande bharat orhigh roads and railways even inUP.
@ambikaroy4797
@ambikaroy4797 26 күн бұрын
Superb Paniker Sir
@seshumani246
@seshumani246 26 күн бұрын
Expose DhruvRathi and his connection with INDIE and AAP
@manikantans4631
@manikantans4631 24 күн бұрын
2019 ലെ പൊതു തെരഞ്ഞെടുപ്പിന് 6 മാസങ്ങൾക്ക് മുൻപ് നടന്ന മുന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ (മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് ) ബി ജെ പ്പിക്ക് പരാജയം ഉണ്ടായി. അതിൽ നിന്ന് പാഠം പഠിച്ച് കൂടുതൽ സാധാരണക്കാർക്ക് വേണ്ടിയുള്ള നിരവധി ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. ഉദാഹരണത്തിന് കർഷകർക്ക് 6000 രൂപ, മുന്നാക്കക്കാർക്ക് സംവരണം തുടങ്ങിയവ. ഇതിന്റെ കൂട്ടത്തിൽ പാക്കിസ്ഥാനെതിരെയുള്ള മിന്നലാക്രമന്ന വും കൂടിയായപ്പോൾ 2019 ൽ മോദി സർക്കാർ വീണ്ടും വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നു. എന്നാൽ കഴിഞ്ഞ 6 മാസം മുൻപ് ഇതെ സംസ്ഥാനങ്ങളിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് വന്നു. ഇതിൽ മൂന്നിലും ബിജെപി വിജയിച്ചു. അതിനു കാരണം രണ്ട് സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിന് എതിരായ ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നു. മധ്യദേശിൽ തുടർ ഭരണം ഉണ്ടായി. ഇതിനു ശേഷം രാമക്ഷേത്ര നിർമ്മാണം കൂടിക്കഴിഞ്ഞപ്പോൾ നിസ്സാരമായി ജയിക്കാമെന്ന ധാരണയിൽ ഇലക്ഷനു മുൻപ് ഒരു ക്ഷേമ പദ്ധതിയും പ്രഖ്യാപിക്കാതെ അമിത ആത്മവിശ്വാസത്തോടെ 400 സീറ്റ് എന്ന് പറഞ്ഞ് ഇലക്ഷനു പോയി. എതിരാളികളെ ഇലക്ഷൻ സമയത്ത് പിടിച്ച് ജയിലിലിട്ടു. കോൺഗ്രസ്സിന്റെ ആക്കൗണ്ട് മരവിപ്പിച്ചു എന്ന് ആരോപണം ഉണ്ടായി. ഇഷ്ടക്കാർക്ക് സീറ്റിനു വേണ്ടി തമ്മിലടി ഉണ്ടായി. പല പ്രമുഖ നേതാക്കളും ഒതുക്കപ്പെട്ടു. ഏകാധിപത്യ പ്രവണത ഉണ്ടെന്ന തോന്നൽ വ്യാപകമായി. അതുപോലെ പ്രതിപകവും വളരെ ഒത്തെരുമയോടെ നല്ല പ്ലാനോടു കൂടെ മുന്നേട്ട് നീങ്ങി. കേരളത്തിൽ വയനാട്ടിൽ മുസ്ലീം ലീഗിന്റെ പച്ചക്കൊടി പോലും പുറത്തടുത്തില്ല.. മുസ്ലീം സ്ഥാനാർത്ഥികളെ പരമാവധി കുറച്ചു. കൂടാതെകർഷക സമരം, ഗുസ്തിക്കാരനെതിരെയുള്ള വിഷയങ്ങൾ അഗ്നിപത്ത് തുടങ്ങിയവയും തിരിച്ചടിയായി.
@vnsasikumar1961
@vnsasikumar1961 22 күн бұрын
ഇവിടെ നടന്നത് തെറ്റായ വാർത്തകൾ ഉണ്ടാക്കി ഉദാഹരണം അമിത് ഷായുടെ സംഭാഷണം മുറിച്ച് ഫേക്കായ വാർത്തകൾ കൂട്ടി ചേർത്ത് മീഡിയകൾ പ്രവർത്തിച്ചു. ഇതിന്‌ പിന്നിൽ ആഗോളമായിട്ടുള്ള പ്രവർത്തനം ഉണ്ട്. അമേരിക്കാ ചൈനാ കാനഡ, കാലിസ്താൻ ഇവരുടെ കൂട്ടുകെട്ടിൽ ഇന്ത്യാ മുന്നണിയും കൂടി രാജ്യ വളർച്ചയെ തടയിടുകയെന്നതിനു് കൂട്ടുനിന്ന് ഭാരതം ലോകത്തെ ഒന്നാം കക്ഷിയാകരുത് എന്ന ഉദ്ദേശം എന്നിട്ടും ഇവരുടെ പണി പാളി. 🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿🦿
@GvNair-up9ct
@GvNair-up9ct 25 күн бұрын
Very clear Shri.Panicker
Wait for the last one! 👀
00:28
Josh Horton
Рет қаралды 121 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 18 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 146 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 62 МЛН
Sreejith Panicker | Harish Vasudevan  | Janakeiya Kodathi
50:48
Wait for the last one! 👀
00:28
Josh Horton
Рет қаралды 121 МЛН