എസ്ജിയെ മുൻപിൽ നിർത്തി 20 സീറ്റുകൾ പ്രഖ്യാപിച്ച് ബിജെപി തുടങ്ങുന്നു I About Bjp kerala

  Рет қаралды 188,535

Marunadan Malayali

Marunadan Malayali

4 күн бұрын

എസ്ജി മുൻപിൽ നിൽക്കും..ഒപ്പം ആർസിയും ശോഭയും.. 20 സീറ്റുകളിൽ ഉടൻ സ്ഥാനാർത്ഥികൾ..;
എസ്ജിയെ മുൻപിൽ നിർത്തി 20 സീറ്റുകൾ പ്രഖ്യാപിച്ച് ബിജെപി തുടങ്ങുന്നു...
#bjpkeralam #sureshgopi #keralapolitics #loksabhaelection2024
#vmuraleedharan #sobhasurendran #rajeevchandrasekhar #mm001 #me001

Пікірлер: 372
@sis6395
@sis6395 2 күн бұрын
Bjp യിൽ ശോഭ സുരേന്ദ്രൻ ne അവർ അർഹിക്കുന്ന ഒരു സ്ഥാനം ഇനിയെങ്കിലും കൊടുക്കേണ്ടതാണ് 👍
@Jom.908
@Jom.908 Күн бұрын
Yes, wt.
@lilytilaknarayanan4739
@lilytilaknarayanan4739 Күн бұрын
M​@@Jom.908
@amaldev4150
@amaldev4150 Күн бұрын
Illenkil njan NOTA kuthum
@cherianjoseph976
@cherianjoseph976 Күн бұрын
😊
@noushadkarkkattil453
@noushadkarkkattil453 Күн бұрын
1¹¹¹1¹1¹111111111¹1¹1¹1111111111¹​@@Jom.908
@sav157
@sav157 2 күн бұрын
❤❤ കേരളത്തിലെ യഥാർത്ഥ ബിജെപിയുടെ മുഖം സുരേഷ് ഗോപി സാർ തന്നെയാണ് ❤❤
@sav157
@sav157 2 күн бұрын
❤ ശോഭാ സുരേന്ദ്രൻ കേരളത്തിലെ ബിജെപി പ്രസിഡൻറ് ആകണം ❤
@pushparajanvasudevan3393
@pushparajanvasudevan3393 Күн бұрын
Sobha should be hailed as CM 🎉🎉🎉🎉❤
@shareena4993
@shareena4993 Күн бұрын
ആയോ മണ്ടത്തരം പറയല്ലേ 🙏🏻🙏🏻
@shareena4993
@shareena4993 Күн бұрын
ഇ ചാനൽ നോക്ക്
@skunhaman
@skunhaman Күн бұрын
@@shareena4993 KS spoiled BJP in Kerala
@shareena4993
@shareena4993 Күн бұрын
@@skunhaman എല്ലാവരെയും മാറ്റണം പുതിയ ആളുകൾക്കു അവസരം കൊടുക്കണം കള്ളൻ മാരെ അല്ല
@Pradeep-eg8wi
@Pradeep-eg8wi 2 күн бұрын
ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കണം.ഇപ്പോഴത്തേത് ജനങ്ങൾ അവരുടെ ഇഷ്ടത്തിന് ചെയ്ത വോട്ടാണ്.
@baburaj3985
@baburaj3985 Күн бұрын
🙏,,അതെ,,, ഞാനുംഅങ്ങനെതന്നെ,, പാർട്ടിയുടെപ്രവർത്തനംനോക്കിയല്ല, ബിജെപി സ്ഥാനാർഥിയായതുകൊണ്ട്മാത്രമാണ് വോട്ട്ചെയ്തത്
@rkpillaib5246
@rkpillaib5246 2 күн бұрын
ശോഭാ സുരേന്ദ്രന് ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം കൊടുക്കുക
@krishnangovindan1827
@krishnangovindan1827 2 күн бұрын
സുരേന്ദ്രൻ പോരാ, പേര്ദോഷവും ഉണ്ട്. ശോഭാ ജീ തന്നേ വരണം.
@GUKNAIR
@GUKNAIR Күн бұрын
Suru pora alla, vendave vendam. Useless Selfish leader.
@jo-dk1gu
@jo-dk1gu Күн бұрын
ഉളളി കറി കഴിച്ച ശേഷം ജന മനസ്സിൽ വിശ്വാസ്യത പോയി...ഈ കുഞ്ഞ് കാര്യത്തിന് പോലും നേരെ നിൽക്കത്തവനെ ആര് വിശ്വസിക്കാൻ ..😂
@dathanvr7858
@dathanvr7858 22 сағат бұрын
@@jo-dk1gu kongii poo mone
@user-hy4mo8jv3d
@user-hy4mo8jv3d Күн бұрын
ശോഭ ചേച്ചിയെ മുൻപോട്ടു കൊണ്ടുവരണം,,, ഒരു തീപ്പൊരി നേതാവാകാൻ നല്ലകാഴിവുള്ള ആളാണെന്നു ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്,,, ഇനിയുമെങ്കിലും ജനങ്ങൾ തിരിച്ചറിയണം,,, ❤️❤️
@mohandas456
@mohandas456 Күн бұрын
ബിജെപി ക്ക് സാധ്യത ഉള്ള എല്ലാ മണ്ഡലങ്ങളിലും സുരേഷ് ഗോപി യും, കേന്ദ്ര സർക്കാരും ജന ക്ഷേമ പ്രവർത്തനം നടത്തണം.
@anumolanu1998
@anumolanu1998 2 күн бұрын
ശോഭാ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് വരട്ടെ.ബി. ജെ പി അനുഭാവിയാണെങ്കിലും ഈ സുരേന്ദ്രൻ എന്തിനെന്നു ഇപ്പോഴും മനസിലാകുന്നില്ല. ബി. ജെ. പി തന്റെ നേതാക്കളെ തിരഞ്ഞെടുക്കുമ്പോൾ ഇങ്ങനെയുള്ളവരെ ഒഴിവാക്കുക. ഒരാൾ സുരേഷ് ഗോപിയേയോ, ശോഭ സുരേന്ദ്രനെയെ വിമർശിക്കുമ്പോഴും അവരിലെ വ്യക്തിയെ പലരും ഇഷ്ടപെടുന്നൂ. പക്ഷെ സുരേന്ദ്രനെ കാണുമ്പോൾ തന്നെ ഒരു നെഗറ്റിവിട്ടി ആണ് ഉണ്ടാകുന്നതു. ബി ജെ. പി ഇനിയും ഉയർച്ച ആഗ്രഹിക്കുന്നെങ്കിൽ ഇയാൾക്ക് വല്ല ഗവർണർ സ്ഥാനം കൊടുത്തു കേരളത്തിൽനിന്ന് ഒഴിവാക്കുക 🙏
@GUKNAIR
@GUKNAIR Күн бұрын
Chavitti purathakkanam.
@dineshkumarvv5336
@dineshkumarvv5336 Күн бұрын
Aniyathikku KS nod valla veruppum undo.
@dineshkumarvv5336
@dineshkumarvv5336 Күн бұрын
​@@GUKNAIR,ningalude party il angane chavitti purath aakkukayano sadharana
@anumolanu1998
@anumolanu1998 Күн бұрын
@@dineshkumarvv5336 അത് താങ്കളെ ബോധിപ്പിക്കണടാ കാര്യം ഇല്ല.🤣🤣
@user-mw1uv4vf8j
@user-mw1uv4vf8j Күн бұрын
Po kelavi
@lallamidhila5334
@lallamidhila5334 2 күн бұрын
എത്രയും വേഗം വിജയസാധ്യതയുള്ള മുഴുവൻ നിയമസഭാസീറ്റിലും അനുയോജ്യരായ മികച്ച സ്ഥാനാർത്ഥികളെ തീരുമാനിച്ച് വിജത്തിൽ കുറഞ്ഞതൊന്നും സ്വീകര്യമല്ലെന്ന് തീർച്ചപ്പെടുത്തി പ്രവർത്തനം ആരംഭിക്കൂ. കേരളം വളരെ നല്ലൊരു BJP-ഭരണം ആഗ്രഹിക്കുന്നുണ്ട് . മറ്റു രണ്ടുപേരുടെയും ഭരണം ജനങ്ങൾ വെറുത്തുപോയിരിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ ഓരോ മണ്ഡലത്തിലെയും BJP-സ്ഥാനാർത്ഥികൾക്ക് സാധിച്ചാൽ ഉറപ്പായും വർഭൂരിപക്ഷംതന്നെനേടി വിജയിക്കാൻ സാധിക്കും.
@vivekkrishna2200
@vivekkrishna2200 2 күн бұрын
സുരേന്ദ്രൻ എത്രയും പെട്ടന്ന് ഒഴിയുന്നുവോ അത്രയും നല്ലത്....
@user-kp9rq8xu7k
@user-kp9rq8xu7k Күн бұрын
ബിജെപിയിൽ നിന്ന് പുറത്താക്കണം അല്ലെ അതോ ഒഴിവാക്കിയാൽ മതിയോ മെമ്പർ ഷിപ് കൊടുക്കാൻ പറ്റുമോ
@GUKNAIR
@GUKNAIR Күн бұрын
​@@user-kp9rq8xu7khe should be kicked out even from the primary membership of BJP.
@prpkurup2599
@prpkurup2599 2 күн бұрын
മറുനാടന്റെ എല്ലാവർക്കും നമസ്കാരം 🙏
@ravikumarnair3132
@ravikumarnair3132 2 күн бұрын
BJP ക് കേരളത്തിൽ സ്ഥാനം വേണമെങ്കിൽ ആദ്യം സുരേന്ദ്രനും മുരളിക്കും നല്ല ബലം ഉള്ള മൂക്കുകയർ ഇട്ടു പിടിച്ച് കെട്ടുക. ഇല്ലെങ്കിൽ ഇങ്ങനെ തട്ടിയും മുട്ടിയും പോകേണ്ടിവരും.🤔
@AbcdAbcd-xk3hj
@AbcdAbcd-xk3hj Күн бұрын
കറക്റ്റ്
@user-pm9bt2lq2b
@user-pm9bt2lq2b Күн бұрын
U said it. VM garnered votes in Attingal but the foundation was laid by Shobha last time. This time Shobha made an impact in Alappuzha, hope she will be fielded next time from Alappuzha itself. VM and Surendran are totally against Shobha.
@dineshkumarvv5336
@dineshkumarvv5336 Күн бұрын
@@ravikumarnair3132 chettan swayamsevakan thanne aano?
@dineshkumarvv5336
@dineshkumarvv5336 Күн бұрын
@@user-pm9bt2lq2b aniyante name thurannu paranju vimarshichu koode,enda backborn nu urappu pora ennundo?
@user-pm9bt2lq2b
@user-pm9bt2lq2b Күн бұрын
@@dineshkumarvv5336 .... aniyan alla. An old lady who is 60 years old.
@rajeevpv241
@rajeevpv241 2 күн бұрын
😊 ശോഭ ചേച്ചി കേരള BJP യുടെ പ്രസിഡണ്ടായി വന്നാൽ കേരള ജനത രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും ബിജെപിക്ക് വലിയൊരു നേട്ടം ഉണ്ടാവുകയും ചെയ്യും എന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല
@sureshkumarsuresh7344
@sureshkumarsuresh7344 Күн бұрын
കേരളത്തിൽ BJP യുടെ വളർച്ച ആത്മാർഥമായി ആഗ്രഹിക്കുന്നുവെകിൽ സുരേന്ദ്രൻ ആ സ്ഥാനത്ത് നിന്ന് മാറി shobha surendran നെ ആ സ്ഥാനത്ത് ഇരുത്തണഠ .90% പ്രവർത്തകരും അതായത് പ്രതീക്ഷിക്കുന്നത്...
@radharajan2770
@radharajan2770 Күн бұрын
ശോഭാ സുരേന്ദ്രന് ഇനിയും കൂടുതൽ ശോഭിയ്ക്കാനുള്ള അവസരം കിട്ടട്ടെ.....👍👍👍👍♥️♥️
@gurusreevoice606
@gurusreevoice606 2 күн бұрын
തീർച്ചയായും ബി ജെ പിയുടെ കേരളത്തിലെ ശക്തമായ സാന്നിധ്യം ഇടത് വലത് കക്ഷികളിൽ ഉണർവുണ്ടാക്കട്ടെ
@mithram2430
@mithram2430 Күн бұрын
⭐⭐⭐മുരളി സുരേന്ദ്രൻ ഒഴിവാക്കാതെ കേരള ബിജെപി നന്നാവില്ല എന്ന് അഭിപ്രായമുള്ളവർ എത്രപേർ⭐⭐⭐
@anishsreedhar5049
@anishsreedhar5049 13 сағат бұрын
Avar sndp ayatukondanno.
@user-wn3ch6tv4b
@user-wn3ch6tv4b 2 күн бұрын
അടുത്ത തെരഞ്ഞെടുപ്പിൽ ഭരണമേല്പിക്കണമെന്ന് പൊതു സമൂഹം ആഗ്രഹിച്ചിട്ടും 20 സീറ്റിലേയ്ക്കു മാത്രമേ സ്ഥാനാർത്ഥികളെ മുൻ കൂട്ടി കണ്ടെത്തുന്നുള്ളു എന്നത് നിർഭാഗ്യകരമാണ്. എല്ലാ സീറ്റിലേക്കും സ്ഥാനാർത്ഥികളെ മുൻകൂട്ടി കണ്ട് പ്രവർത്തനം ഇപ്പോഴേ തുടങ്ങണം. കുത്തിൻ ഡ്യമുന്നണ്ടിക്ക് വോട്ട് ചെയ്ത് കേന്ദ്ര വിരോധിയായ ഒരു കേരള ഭരണം കേരള ജനത ആഗ്രഹിക്കുന്നില്ല, ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് BJP ഉയരണം
@GUKNAIR
@GUKNAIR Күн бұрын
My opinion is also the same.. we stood for all 140 seats.
@tux008
@tux008 2 күн бұрын
വിപ്ലവ പാർട്ടി ഓടകളിൽ കൂടിയും അഴുക്ക് ചാലിൽ കൂടിയും ഒഴുകി ഒഴുകി അവസാനം അറബിക്കടലിൽ അലിഞ്ഞു ചേരുന്നു 💚💊💚💊💚
@kkkb1970b
@kkkb1970b Күн бұрын
varanasi kandallo😂
@RajanValsan
@RajanValsan Күн бұрын
SG യെയും SS നെയും മുൻപിൽ നിർത്താതെ ഒരു പരിപാടിയും കേരളത്തിൽ നടത്താമെന്നു മോഹിക്കേണ്ട നല്ലവരായ പഴയ ആൾക്കാരെയും പങ്കെടുപ്പിക്കുക വിജയം നിശ്ചയം
@ANEESHKUMAR-mk1uj
@ANEESHKUMAR-mk1uj Күн бұрын
ശോഭാ സുരേന്ദ്ര ൻ സംസ്ഥാന പ്രസിഡൻറ് ആകണം |
@gireesankochi
@gireesankochi Күн бұрын
SGyil നിന്നു 140ദീപങ്ങൾ ജ്വാലിക്കട്ടെ. സംശുദ്ധ രാഷ്ട്രീയത്തിന് പുതിയ മാനം കിട്ടട്ടട്ടെ
@ayilyathpadmaraj6584
@ayilyathpadmaraj6584 2 күн бұрын
Very good move... Futuristic ആയിട്ടുള്ള നടപടികൾ ആണ്‌ വേണ്ടത്... 👌👌 👍👍
@mbvinayakan6680
@mbvinayakan6680 Күн бұрын
കൃത്യമായി പ്രതികരിക്കാനും വേണ്ടുന്ന ഇടത്ത് ഉടനെത്തി അണികളെ ചേർത്ത് പിടിക്കാനും SG ക്കും ശോഭാജിക്കും മാത്രമേ സാധിക്കു...👍
@b2bspy503
@b2bspy503 2 күн бұрын
TP സെൻkumar സർ ബിജെപി അധ്യക്ഷൻ ആയാൽ വിഭാഗീയത ഇല്ലാതാകും. കൂടുതൽ നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയും. സമൂഹത്തിന്റെ നല്ല സപ്പോർട്ടും കിട്ടും
@shaluvarghese8736
@shaluvarghese8736 2 күн бұрын
ചാലക്കുടി പറമ്പിക്കുളം (പഴയ ട്രംവെ റെയിൽ പോയിരുന്ന വഴി )റോഡ് യഥാർഥ്യമാക്കണം.... തൃശൂർ ജില്ലയിൽ വലിയ ടൂറിസം വികസനം വരും
@1969devi
@1969devi 2 күн бұрын
❤❤SG❤❤
@abhijithkss7029
@abhijithkss7029 Күн бұрын
എത്രയും വേഗം സുരേന്ദ്രൻ മാറി ശോഭാ സുരേന്ദ്രൻ വരണം ❤❤❤❤
@Agniveer108
@Agniveer108 2 күн бұрын
ആശംസകൾ.. കമ്മി കോങ്ങി ഭരണത്തിൽ നിന്നും മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു... പ്രീണനം നിർത്തി ഉള്ള ഭരണം കേരളo പ്രതീക്ഷിക്കുന്നു❤❤
@somancherupurakkal7816
@somancherupurakkal7816 Күн бұрын
ഇപ്പോൾ തന്നെ നിയമസഭാ മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥികളെ തീരുമാനിക്കുകയും അവരോട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അനുവദിക്കണം അവസാന ദിവസം വരെ നീട്ടിക്കൊണ്ട് പോവരുത്
@jomathews982
@jomathews982 2 күн бұрын
ആകെ ഒരു ശോഭാ സുരേന്ദ്രൻ,😮 ..........പാലക്കാട് മത്സരിക്കണം, നേമത്ത്, കഴക്കൂട്ടം, ആറ്റിങ്ങൽ, ആലപ്പുഴ..എല്ലായിടത്തും മത്സരിക്കണം... എന്താ ല്ലേ ഒരു SG ❤ , ഒരു ശോഭാ, ഒരു രാജീവ് ചന്ദ്രശേഖർ, ഒരു മുരളീധരൻ മാത്രേ പാർട്ടിയിൽ ഉള്ളോ..? ഗോകുൽ ദാസ്, സന്ദീപ് വാര്യർ, ശ്രീജിത്ത് പണിക്കർ, MT രമേശ് , പദ്മനാഭൻ ജൂനിയർ, ഇവരൊക്കെ മുൻ നിരയിൽ വരട്ടെ... ബിജെപി ഭരിക്കും കേരളം. നല്ല ആശയങ്ങൾ ഉള്ള അറിവുള്ള നേതാക്കൾ വരട്ടെ.. മാറ്റം ഉറപ്പ്
@meena91
@meena91 Күн бұрын
എന്തും പറയാം വ്യാഖ്യാനിക്കാം അനുഭവത്തിലൂടെ പഠിച്ചു കൊള്ളു ഇവിടെ ഇറി പ്രീണന ങ്ങളിൽ ജനങ്ങൾ വീഴില്ല,Keen observation ഉണ്ടായാൽ പല രാഷ്ട്രീയ പാർട്ടികളും രക്ഷപ്പെട്ടും
@GUKNAIR
@GUKNAIR Күн бұрын
Ellorum varatte, but, K.S should be kicked out even from the primary membership.
@jomathews982
@jomathews982 Күн бұрын
@@GUKNAIR 😆😆😆
@narayanankuttyk1246
@narayanankuttyk1246 Күн бұрын
സാജൻ നക്കികൊല്ലും
@aniloonittan8468
@aniloonittan8468 Күн бұрын
അവരെ കൊണ്ട് വരില്ലലോ 😄അതാണ്
@jayavijayan7960
@jayavijayan7960 Күн бұрын
യുക്തി യോടെ ചെയ്താൽ ജയിക്കാൻ പറ്റും, 👍🏻
@jayaprakashprakash
@jayaprakashprakash 2 күн бұрын
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കെജെപി ക്കാർ കണ്ട് പഠിക്കേണ്ടത് സുരേഷേട്ടനെയാണ്. സാധാരണ ബിജെപി അണികൾക്ക് ആശ്വാസമാണ് അദ്ദേഹം.
@pradeepkumarc8282
@pradeepkumarc8282 Күн бұрын
KJP ക്കാർക്ക് ഒരു ഷോട്ട് ട്രീറ്റ്മെൻറ് കൊടുത്ത് ,കുറച്ചു കാലം മാറ്റി നിർത്തിയാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ BJP ക്ക് നേട്ടമുണ്ടാക്കാമെന്ന് കരുതുന്നു. പഴക കാല കോൺഗ്രസ്സ് കുടുംബങ്ങളിലും cpm കുടുംബങ്ങളിലും സ്വാധീനം ചെലുത്താൻ കഴിയുന്ന നേതാക്കൾ ഇപ്പോഴും കേരളത്തിനുണ്ടെന്ന് അറിയുക. അവരെ തഴയാതെ വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ വിജയം നേടാമെന്ന് കരുതുന്നു.
@user-gt7bm5fz5y
@user-gt7bm5fz5y Күн бұрын
മിന്നും താരങ്ങൾ- സുരേഷ് ഗോപി & ശോഭ സുരേന്ദ്രൻ -
@streetfighter8617
@streetfighter8617 Күн бұрын
കായംകുളം മണ്ഡലത്തിൽ മത്സരിക്കണം ശോഭ . ആലപ്പുഴ ജില്ല മൊത്തം concentrate ചെയ്യുകയും വേണം .
@user-rs5zf3wg5k
@user-rs5zf3wg5k 2 күн бұрын
നേതൃമാറ്റം അനിവാര്യം തന്നെയാണ്.
@keralakeral4114
@keralakeral4114 2 күн бұрын
60 ,20,6 ആറ് എന്ന് പറയുന്നതിനേക്കാൾ ഒന്നും വിജയിക്കില്ല എന്ന് പറയൂ😂😂😂 ലോക്സഭയിൽ ഒന്നും ലഭിക്കില്ല എന്ന് പറഞ്ഞ ടീം. BJP മൂന് ലോക്സഭാ സീറ്റിൽ വിജയിച്ചു എന്ന പ്രതീതി നിലവിലുണ്ട് അത് കേരളം മുഴുവൻ അലയടിക്കാൻ പ്പോകുകയാണ് അടുത്ത തിരഞ്ഞെടുപ്പുകളിൽ ഈ തിരഞ്ഞെടുപ്പിൽ ഇടതിനാണേൽ അടുത്തത് കോൺഗ്രസിൻ്റെ നട്ടെല്ല് ഒടിച്ച് 40 സീറ്റിൽ BJP ജയിക്കുകയും 20 സീറ്റിൽ രണ്ടാമത് എത്തും
@bennysebastian7387
@bennysebastian7387 Күн бұрын
നമ്മൾ നേടും
@user-fl9hw9bt1o
@user-fl9hw9bt1o 2 күн бұрын
SG❤️❤️❤️... always... ❤️❤️❤️
@shareena4993
@shareena4993 2 күн бұрын
തൃശ്ശൂർ ജയിച്ചത് കണ്ടിട്ട് ബിജെപി കാർ തുള്ളണ്ട ബിജെപി നേതാക്കൾ മാറിയാൽ മാത്രം ഇനി ഒരു സീറ്റ് എങ്കിലും കിട്ടു 🤔🤔 ഞാൻ ബിജെപി കാരൻ ആണ് ചാനൽ നോക്ക്
@skunhaman
@skunhaman 2 күн бұрын
K surendran has to be out
@GUKNAIR
@GUKNAIR Күн бұрын
​@@skunhamanK.S should be removed even from the primary membership.
@manukkdmanu7296
@manukkdmanu7296 Күн бұрын
⛔ശോഭ ചേച്ചി ആലപ്പുഴയിൽ തന്നെ മത്സരിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ......
@geethaprasadd8709
@geethaprasadd8709 Күн бұрын
ശോഭ ജി മിന്നും താരം കേരളത്തിൽ വേണം പ്രസിഡന്റ് ആകണം
@lissyfrancis6594
@lissyfrancis6594 Күн бұрын
ശോഭ സുരേന്ത്രന് അർഹമായ സ്ഥാനം നൽകുക. അവർ അത്തരം സ്ഥാനത്തിന് അർഹയാണ്.
@madhusudananmanghat8451
@madhusudananmanghat8451 Күн бұрын
എന്തോകെ സന്നാഹം നടത്തിയാലും പ്രബുദ്ധ ർ തലതിരിഞ്ഞുപോയാൽ. തീർന്നില്ലേ.. എല്ലാം 😩😩😩😩
@sureshkumar-th4rt
@sureshkumar-th4rt Күн бұрын
ശോഭ സംസ്ഥാന നേതൃത്വത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യുക
@Jose-pm8vn
@Jose-pm8vn Күн бұрын
20_ ട്വന്റി യും ബിജെപി യും ഒന്നിച്ച് നിന്നാൽ വിജയം ഉറപ്പ് 😮
@bpaul9913
@bpaul9913 Күн бұрын
ഈഴവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടി, ആ ഹിന്ദുക്കൾ ബിജെപി ആയി കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായാലേ ബിജെപി വളരൂ..
@jobyaz1980
@jobyaz1980 Күн бұрын
അവസാനം 6 സീറ്റ് എന്നത് ഒരു മൂഞ്ചിയ പറച്ചിൽ ആയിപോയി😮😮😮ഒരു 20 സീറ്റ് ഉറപ്പ്👍👍👍👍
@ohboeeboee
@ohboeeboee Күн бұрын
BRM ഷഫീർക്ക പറഞ്ഞിട്ടാ....😂 ഒന്നും തോന്നല്ല്..ഇലക്ഷൻ ഒക്കെ ഒന്ന് വരട്ടെ...കോൺഗ്രസിനെയും, ലീഗിനെയും പൊക്കി അഞ്ഞൂറ് വീഡിയോ ഇടും ഷാജൻ ചേട്ടൻ...ജയ് കെസി,ജയ് പെങ്ങൾ ഊട്ടി, ജയ് BRM ജയ് ശിഹാബ് , ജയ് ബിരിയാണി 😂
@rahulkrishnanu1209
@rahulkrishnanu1209 Күн бұрын
തമ്മിൽ തല്ലാതെ മുന്നോട്ടു പോയാൽ കേരള ജനത ബിജെപിക്ക് ഒപ്പം ഉണ്ടാകും ✌️
@sajeevb1841
@sajeevb1841 21 сағат бұрын
ഷാജൻ scaria താങ്കളുടെ നിരീക്ഷണം എത്ര മാത്രം ഫലപ്രദമാവും എന്ന് കാലം തെളിയിക്കട്ടേ
@SasiDharan-cg2ue
@SasiDharan-cg2ue 2 сағат бұрын
ആരെയും ഒഴിവാക്കിയല്ല എല്ലാവരെയും ചേർത്ത്പിടിച്ചാവണം മാറ്റങ്ങൾ കൊണ്ടുവരേണ്ടത്.
@nithishkuttassery
@nithishkuttassery Күн бұрын
ഒരു സീറ്റ് സാജനും കൊടുക്കണേ ലൂർഡ് മാതാവേ .
@suchithrakk4505
@suchithrakk4505 Күн бұрын
സുരേഷ് ഗോപി ❤ ശോഭ സുരേന്ദ്രൻ ❤️
@patriotic8128
@patriotic8128 2 күн бұрын
Definitely surendran has to go. A new more competent person should replace..
@bharathibharathi4486
@bharathibharathi4486 Күн бұрын
എനിക്ക് പറയാനുള്ളത് സെൻകുമാർ സാറിനെയും, ജേക്കബ് തോമാസ് സാറിനെയും നല്ല സിറ്റിൽ മൽസരിപ്പിക്കണം'ഈ രണ്ട് വ്യക്തിത്തങ്ങളെ മാറ്റി നിർത്തരുത് അപേക്ഷയാണ്
@SureshSureshT-kd7gs
@SureshSureshT-kd7gs 2 күн бұрын
നിയുക്ത ഗവർണർ പത്മജജീ 🎉🎉🎉🎉
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
We should proud of you sureshji..❤❤
@regikurian4704
@regikurian4704 Күн бұрын
Well said Shajan
@ConfusedCentaur-sh8gm
@ConfusedCentaur-sh8gm Күн бұрын
Good 👍
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
Jai jai shobhaji...❤❤
@bharatvansh8784
@bharatvansh8784 Күн бұрын
ഇത്രയും കൊണ്ട് മാത്രം കേരളത്തിൽ വിജയിക്കാം എന്നത് പുനപരിശോധിക്കണം. പോസ്റ്റർ പണ്ടത്തെ ഒട്ടീരുകാരുമാത്രമെ മുകളിലേക്ക് വരാവു എന്ന വാശി ആദ്യം ഉപേക്ഷിക്കണം. സമൂഹത്തിൽ നിന്നും പ്രാദേശീകമായി BJP യോട് ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന സമൂഹത്തിൽ നിലയും വിലയും അംഗീകാരവും ഉളള എല്ലാവരേയും പാർട്ടിയിലേക്ക് അംഗത്വകാലാവധി നോക്കാതെ മണ്ഡലം മുതൽ സ്റ്റേറ്റ്ലെവൽവരെ ഉചിതമായ സ്ഥാനമാനങ്ങൾ നൽകി അവരവരുടെതായ കഴിവിലും അതാത് പ്രദേശത്തെ സാമൂഹിക കർമ്മമേഖലയിലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക. എങ്കിൽ മാത്രമെ ജനങ്ങൾക്കിടയിൽ സ്ഥിരമായ അംഗീകാരവും വിശ്വാസ്യതയും ഉറപ്പും കേരളത്തിലെ ജനങ്ങൾക്കിടയിൽ BJP ക്ക് ലഭിക്കൂ. വിജയത്തിന് നേതൃത്വം നിശ്ചയിക്കുന്ന നേതാക്കൾ പോരാ ജനങ്ങൾക്ക് അംഗീകാരവും വിശ്വാസ്യതയുമുളള സാധാരണക്കാരായലും മതി നേതാവായിട്ട്. അവരെ താഴെനിന്നും മുകളിൽ വരെ തീരുമാനിച്ച് നിശബ്ദമായി പ്രചാരണവും അതിലുപരി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും കൂടി വേണം. അങ്ങനെയെങ്കിൽ ഡെൽഹിയിൽ മോഡിജി യുടെ പ്രവർത്തനകാലം കൂടിയാകുമ്പോൾ കൂടുതൽ ഗുണംചെയ്യും എന്നത് പ്രത്യേകം ചിന്തിക്കേണ്ടതുണ്ട്. SG, RC, JK, Sobha ji, ഒപ്പം KS & Murleedharan ji യുടെ പഴയകാലചിലനയം കൂടി മാറ്റി "The BJP Original" എന്ന നിലയിൽ പ്രവർത്തനം കൂടി കൊഴുപ്പിച്ചാൽ ചിലപ്പോൾ അടുത്ത നിയമസഭാ ഇലക്ഷൻ കഴിയുമ്പോൾ കുറഞ്ഞപക്ഷം ഒരു "കൂട്ട്മന്ത്രിസഭ" എന്നനിലയിൽ വരെ കേരള കക്ഷിരാഷ്ട്രീയത്തെ എത്തിക്കാൻ BJPക്ക് കഴിയും എന്നതിൽ സംശയമില്ല.
@user-mre40n
@user-mre40n Күн бұрын
പാലായിൽ ഷോൺ ജോർജ്. വരട്ടെ.
@krishnankuttyk158
@krishnankuttyk158 Күн бұрын
ജനം ഇഷ്ടപ്പെടുന്നവരെ താക്കോൽ സ്ഥാനങ്ങൾ ഏല്പിച്ചു, ശക്തി നേടി വിജയിക്കൂ!!
@user-hn6qi1mw3x
@user-hn6qi1mw3x Күн бұрын
Namaste shajan ji 🙏🙏🙏
@valsakumarkm4465
@valsakumarkm4465 Күн бұрын
ഒരു മീറ്റിംഗിന്റെയും ആവശ്യമില്ല. സുരേന്ദ്രനെ പുറത്താക്കി പകരം ശോഭ ആ സ്ഥാനത്തു വന്നാൽ ബിജെപി ജയിക്കും
@PradeepAa-jb8zc
@PradeepAa-jb8zc 2 күн бұрын
എന്തൊക്കെ പറഞ്ഞാലും സുരേന്ദ്രന് മാറ്റണം
@GUKNAIR
@GUKNAIR Күн бұрын
Chavitti purathakkanam.
@maxpixmedia2319
@maxpixmedia2319 Күн бұрын
Nemam,Vattiyurkavu,Kazhakoottam,Thiruvananthapuram,Kattakkada,Attingal,Chattannur,Chengannur,Aranmula,Adoor,Konni,Tiruvalla,Thrissur,Ollur,Manalur,Poonjar,Irinjalakuda,puthukkad,Kayamkulam,Karunagapalli,Nedumangad,Chirayinkeezh,Palakkad,ottapalam,Malampuzha,Kozhikode North,Manjeshwaram,Kasargod - Jaya sadhyata ulla seats
@cherianouseph5710
@cherianouseph5710 Күн бұрын
Good👍🙏
@jacobabraham7513
@jacobabraham7513 Күн бұрын
കേരളത്തിൽ ജയിക്കുക എന്ന ലക്ഷ്യം വയ്ക്കാം
@rejeeshr1663
@rejeeshr1663 Күн бұрын
ഷാജൻ സ്ക്രിയ താങ്കൾ എന്തിനാണ് സുരേന്ദ്രന്റെ കാര്യത്തിൽ അസഹിഷ്ണുത കാണിക്കുന്നത്
@sunilva2764
@sunilva2764 Күн бұрын
ശോഭജി നിന്നാൽ ജയിക്കും തിരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രനെയും ഗ്രൂപ്പിനെയും കണ്ണും, നാവും , ഒതുക്കി ഗണപതിവട്ടത്ത് കൊണ്ടു വിടണം
@SureshKumar-wq1vj
@SureshKumar-wq1vj Күн бұрын
Sobha is better she can do something
@praveenpravi8484
@praveenpravi8484 Күн бұрын
👍👍👌👌
@user-xw7ki5ks7l
@user-xw7ki5ks7l Күн бұрын
നേതൃത്വം ഉണരട്ടെ ... B. J. P. ഉയരട്ടെ ❤️❤️❤️❤️
@user-vm9dz6tz9k
@user-vm9dz6tz9k Күн бұрын
മറുനാടനും മറ്റൊരു സാധാരണ മാധ്യമം എന്ന നിലയിൽ ആയോ 😢
@prakasanv3912
@prakasanv3912 Күн бұрын
👍👍👍💯
@sreekumart8054
@sreekumart8054 Күн бұрын
❤❤❤🙏🙏
@mravindranmullappalli6869
@mravindranmullappalli6869 Күн бұрын
തമ്മിൽ തമ്മിൽ പാര വെക്കാതെ മുന്നോട്ടു പോയാൽ എല്ലാവർക്കും നല്ലത്. അല്ലെങ്കിൽ????
@ammanimathew9667
@ammanimathew9667 Күн бұрын
യുഡിഎഫ് കേരളം ഭരിക്കും ബിജെപി പ്രതിപക്ഷ തിരിക്കും എൽഡിഎഫ് വീട്ടിലിരിക്കും
@jejipaul8375
@jejipaul8375 Күн бұрын
വടക്കേ ഇൻഡ്യയിൽ പ്രത്യേകിച്ച് Up യിൽ കാൽ കീഴിലെ മണ്ണ് ഈ തെരഞ്ഞെടുപ്പിൽ ഒലിച്ചു പോയി. അപ്പഴാണ് പുതിയ കണ്ടുപിടുത്തം:തൃശൂരിലെ സാഹചര്യത്തിൽ അച്ചായന്മാർ സഹായിച്ചു. അതുകൊണ്ട് 20 എണ്ണവും ഇങ്ങു പോരും . മലനാടൻ
@sreekumarsreekumar2425
@sreekumarsreekumar2425 Күн бұрын
Orissa pidichu
@k.p.ravindranath6593
@k.p.ravindranath6593 Күн бұрын
👌
@vinothankv3776
@vinothankv3776 Күн бұрын
വളരേ നല്ലത്
@jijindcruz84
@jijindcruz84 Күн бұрын
👌👌👌👌👌
@anilt1251
@anilt1251 Күн бұрын
സുര, മുര ഈ രണ്ടുപേരെയും ഒഴിവാക്കിയാൽ കേരള ബിജെപി മുന്നേറും
@EntekavithagalbyCSNair
@EntekavithagalbyCSNair Күн бұрын
Yes 🙏🙏🙏
@prapanchavijnanakumarop6024
@prapanchavijnanakumarop6024 Күн бұрын
20 സീറ്റിലും ശ്രമിച്ചാൽ വിജയിക്കാവുന്നതേയുള്ളു
@pushparajanvasudevan3393
@pushparajanvasudevan3393 Күн бұрын
Booth level leadership and strengthening is to be studied and assessed at the earliest 🎉😮🎉🎉
@VincentPaul-jh5zt
@VincentPaul-jh5zt Күн бұрын
Sajan Sacriya is the best candidate for Ollur assembly constituency in Trissur ( dt ) definitely he win ..!
@balan8640
@balan8640 Күн бұрын
🎉bharath mathaki jai
@rajagopalgopal788
@rajagopalgopal788 Күн бұрын
സാജൻ എത്ര മനോഹരമായി bjp യുടെ സാധ്യതകളെ കുറച്ച് കാണിച്ചിരിക്കുന്നു.താങ്കളുടെ മിടുക്കിന് നമോവാകം... കഷ്ടം!!
@sajinlal3768
@sajinlal3768 Күн бұрын
ശോഭ ആന്റിയെ പറ്റി പഴയ വിശ്വാസം ഒന്നുമില്ല അവരുടെ ചില വഴിവിട്ട നിലപാടുകളും ചില വ്യക്തി ബന്ധങ്ങളും അംഗീകരിക്കാൻ ഒരു ബുദ്ധിമുട്ടുണ്ട്
@mohandasmohanan7857
@mohandasmohanan7857 Күн бұрын
Good
@sureshsumathipillai977
@sureshsumathipillai977 12 сағат бұрын
Supper
@user-gi7kh7zk4w
@user-gi7kh7zk4w Күн бұрын
Shobha pri.akku
@PremKumar-re7xj
@PremKumar-re7xj Күн бұрын
Good move, but it's high time to change the State President
@Midhunjoseph-qj9rg
@Midhunjoseph-qj9rg Күн бұрын
Trissur,poonjar,thiruvananthapuram,palakad, sure🔥✊.
@babilubabil1721
@babilubabil1721 Күн бұрын
K. മുരളീധരൻ പറഞ്ഞ പോലെ ജനങ്ങൾക്ക് താമര ചിഹ്നത്തിൽ വോട്ട് കുത്താൻ ഉളള അറപ്പ് മാറി കഴിഞ്ഞു.......
@rajeevkalapurackel3694
@rajeevkalapurackel3694 Күн бұрын
പത്തനംതിട്ടയിൽ ഷോൺ ജോർജിനെ ചുമതല പെടുത്തി മുന്നേറാം.
@thomasoommen6673
@thomasoommen6673 Күн бұрын
ഇങ്ങനെ എല്ലാ ദിവസവു ബിജെപി ക്കു വേണ്ടി തള്ളുന്നതിനു മലർനാടന് ദിവസക്കൂലിയോ ? മാസക്കൂലിയോ ?
അന്ത്യശാസനം | ABC MALAYALAM | JAYASANKAR VIEW
13:36
ABC Malayalam News
Рет қаралды 119 М.
WHO DO I LOVE MOST?
00:22
dednahype
Рет қаралды 78 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 95 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 31 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 17 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 78 МЛН