തീപ്പൊരിയായോ രാഹുൽ? | Rahul Gandhi | Loksabha | LOP | Super Prime Time

  Рет қаралды 73,786

Mathrubhumi News

Mathrubhumi News

3 күн бұрын

ലോക്സഭയിൽ തീപ്പൊരിയായോ രാഹുൽ ഗാന്ധി?
#RahulGandhi #LOP #Loksabha #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 495
@sunilpvr
@sunilpvr 2 күн бұрын
താടി അപ്പൂപ്പൻമാർ പേടിച്ച് വിറച്ച് മൂത്രം ഒഴിച്ച ദിവസമാണ് ഇന്ന്😊
@rajeev9383
@rajeev9383 2 күн бұрын
രാഹുലിന്റെ പ്രകടനം കണ്ടിട്ടോ.. 😅
@vipinkumarappu6132
@vipinkumarappu6132 Күн бұрын
എന്തിനു ഈ പപ്പു മോന്റെ കൊണ കേട്ടിട്ടോ 🤣🤣🤣
@akvk4713
@akvk4713 Күн бұрын
ദയവുചെയ്ത് ഇമ്മാതിരി ഒട്ടകത്തിനെ വേദിയിൽ ഇരുത്തല്ലേ 🙏🙏🇮🇳
@akvk4713
@akvk4713 Күн бұрын
നല്ലയോരുഹിന്ദു ഒരിക്കലും ആരെയും ഉപദ്രവിക്കില്ല ഉറപ്പാണ് ഒട്ടകം വേണ്ടിവന്നാൽ ഇന്ത്യയെ ഒറ്റയ്ക്കിടുകുവാനും മടിക്കില്ല വിഷമാണ് തുപുന്നത് വയ്യാതുറക്കുന്നത് ത്തിനുവനും നുണകൾ പറയാനും മാത്രമാണ് ശ്രമിക്കുന്നത് അഭിലാഷേ ഇയാളെ ഇയാളുടെ പാടിന് വിട്ടേയിക് 🙏🙏🙏🇮🇳
@RajanRajanmadhavanpillai
@RajanRajanmadhavanpillai 7 сағат бұрын
വേൾഡ് ലീഡർ. മോദിജി ❤❤
@sivanpillai4262
@sivanpillai4262 2 күн бұрын
രാഹുൽ ഗാന്ധിയ്ക്ക് ഇന്നത്തെ പ്രതിപക്ഷ നേതാവിൻ്റെ പെർഫോംസിന് 100% മാർക്ക്
@shahudeenshahudeen7652
@shahudeenshahudeen7652 2 күн бұрын
❤❤
@AnvershemeerPonthonikal
@AnvershemeerPonthonikal 2 күн бұрын
Yes❤
@bijutvm-oe7nf
@bijutvm-oe7nf 2 күн бұрын
ഹിന്ദുവിനെ ആക്ഷേപിക്കുന്നതാണോ ഹീറോയിസം
@sujithpillai1554
@sujithpillai1554 2 күн бұрын
​@@bijutvm-oe7nfനാളെ മോഡി ജി മറുപടി കൊടുക്കും ❤️
@SRP4665
@SRP4665 2 күн бұрын
​@@bijutvm-oe7nf onnu poda chanaka sangi sudapi mithrame 🤣😂. Njanoru hinduvanu. Enikku angane thonniyilla😊. Pinne hinduvinte adipperu avakasham chanaka sangikalku arum thannittilla.. ethu modanikku kodutha adiyanu mithrame 😂😂
@chackochanmathai45
@chackochanmathai45 2 күн бұрын
അഭിലാഷ് മോഹനൻ്റെ വേട്ട മൃഗം ഒട്ടകം എത്തി പ്രേക്ഷകർക്ക് അൽപം കോമഡി ആസ്വദിക്കാം
@AnvershemeerPonthonikal
@AnvershemeerPonthonikal 2 күн бұрын
Yes😂
@sujaraali2247
@sujaraali2247 2 күн бұрын
😂
@shijumeledathu
@shijumeledathu Күн бұрын
APPOL SANDEEP WARRIERO.....HASHMI INNU VAYARU NIRACHU KODUTHITTUNDU HINDUKKALUDEY KAARYAM PARAYAAN HASHMI AARUMALLA NINGAL MUSLIM AANU ENNU PARANJAPPOL HINDUKKALUDEY KAARYAM PARAYAAN SANDEEP AARUMALLA NINGAL BJP AANU ENNA KURIKKU KOLLUNNA MARUPADI KODUTHTHU
@pbharshan7690
@pbharshan7690 2 күн бұрын
നീണ്ട ഡയലോഗ് തെറ്റാതെ, തന്മയത്തത്തോടെ ഈ സീൻ ഭംഗിയായി അഭിനയിച്ച രാഹുൽജിക്ക് അഭിനന്ദനങ്ങൾ.
@zainudheenpattambi9044
@zainudheenpattambi9044 2 күн бұрын
ഒട്ട കം അങ്ങനെ തന്നെ പറയൂ പക്ഷെ മലയാളികൾ ക്ക് നല്ലത് പോലെ തന്നെ മനസ്സിൽ ആയിട്ടുണ്ട് രാഹുൽ ഗാന്ധി പറഞ്ഞത് ... ഏറ്റവും വലിയ വർഗീയ ഫാസിസ്റ്റ് നരേന്ദ്രമോദി യും ബിജെപി യും ആണ് എന്നും ജനങ്ങൾ ക്ക് മനസ്സിൽ ആയിട്ടുണ്ട് രാഹുൽ ഗാന്ധി യെ ഇന്ത്യൻ ജനത അങ്ങീകരിക്കുന്നു ! ബുദ്ധി മാനായ രാജ്യത്തെ നയിക്കാൻ കെൽപ്പുള്ള നേതാവ് ആയി രാഹുൽ ഗാന്ധി ഉയർന്നു കഴിഞ്ഞു !!!
@chackochanmathai45
@chackochanmathai45 2 күн бұрын
തൃശ്ശൂരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽകെജിയിൽ പഠിക്കുന്ന ആ പെൺകുഞ്ഞ് നോട് വോട്ട് ചോദിച്ച അൽ ഒട്ടക
@subhashraj.r2609
@subhashraj.r2609 2 күн бұрын
പൊട്ടൻ 53 വയസുള്ള മുതുക്കൻ രാഹുൽ വിൻസിയോ
@Bharth-madha
@Bharth-madha 2 күн бұрын
​@@subhashraj.r2609swantham bharye adichu purathakiya padu kilavan modiyoo
@prakashv.v.prakash9164
@prakashv.v.prakash9164 Күн бұрын
ഓട്ടകം നിന്റെ തന്ത
@radhamanis9729
@radhamanis9729 Күн бұрын
1:51
@AbdulRazak-nn7zp
@AbdulRazak-nn7zp 2 күн бұрын
അഭിലാഷ് ഇന്ന് നേരം വെളുക്കുന്നത് വരെ അതിനെപ്പറ്റി വിശദീകരിച്ചു പറഞ്ഞാലും ഗോപാലകൃഷ്ണന് അത് ക്ലാരിഫിക്കേഷൻ ആവൂല....
@ilyastp0921
@ilyastp0921 2 күн бұрын
ശശി കല ടീച്ചർ ആണോ ഗോപാലനെ ഹിന്ദി പഠിപ്പിച്ചത് 😂
@user-ch1ux9zy8i
@user-ch1ux9zy8i 2 күн бұрын
BJP യുടെ അക്രമരാഷ്ട്രീയത്തെയാണ് രാഹുൽജി വിശദീകരിച്ചത്.
@anurajanu8409
@anurajanu8409 2 күн бұрын
ഗോപാലകൃഷാ താൻ എന്താ കരുതിയത് മലയാളികൾ പൊട്ടൻമാരാണോ... നിങ്ങളുടെ അത്രേയും അല്ല ഞങ്ങൾ
@rasakv1864
@rasakv1864 2 күн бұрын
രാഹുൽ ഗാന്ധി സിന്ദാബാ ജനാധിപത്യം മതേതരത്വം പുലരട്ടെ ഭരണഘടന വിജയിക്കട്ടെ ഒട്ടക ഗോപാലൻ തുലയട്ടെദ്
@subhashraj.r2609
@subhashraj.r2609 2 күн бұрын
മാങ്ങാതൊലി ഹിന്ദുക്കൾ വിചാരിക്കണം മതേതരത്വം പൂത്തുലയാൻ
@tpsankaran6750
@tpsankaran6750 2 күн бұрын
ഭരണകക്ഷി ബെഞ്ചുകളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് രാഹുൽ പറഞ്ഞത് , "സ്വയം ഹിന്ദുക്കളെന്ന് വിളിക്കുന്നവർ... രാപകൽ മുഴുവൻ അക്രമത്തിലും വിദ്വേഷത്തിലും ഏർപ്പെടുന്നു". "നിങ്ങൾ ഹിന്ദുവല്ല... സത്യത്തിനൊപ്പം നിൽക്കണമെന്നും സത്യത്തെ ഭയപ്പെടരുതെന്നും ഹിന്ദു മതത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്,"" ഇപ്പറഞ്ഞതിനെ മോദി ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് മൊത്തം ഹിന്ദുക്കളെയും അപമാനിച്ചു എന്ന് ഇടപെട്ട് പറഞ്ഞത്തിന് രാഹുലിന്റെ മറുപടിയും 👌🏾👌🏾
@indigenouscuisines1446
@indigenouscuisines1446 2 күн бұрын
ഹിന്ദി അറിയാത്തവന്മാരോട് തർക്കിച്ചിട്ട് എന്തു കാര്യം..😂😂
@sudheerkhan3877
@sudheerkhan3877 2 күн бұрын
ഈ പൊട്ടനെ അല്ലാതെ വേറെ ആരും ഇല്ലേ ചർച്ചയിൽ പങ്കെടുക്കാൻ.. പാവം ഒട്ടകം 😂
@kovvalhanppu5412
@kovvalhanppu5412 Күн бұрын
😂😂😂😂😂
@Eagle-2024
@Eagle-2024 Күн бұрын
സത്യം 😂😂😂😂
@saajansaj8335
@saajansaj8335 2 күн бұрын
രാഹുൽ 💪💪💪💪
@user-re2he9qi3h
@user-re2he9qi3h 2 күн бұрын
Rahul❤️❤️❤️❤️
@annappanjoy2047
@annappanjoy2047 2 күн бұрын
രാഹുൽ ഗാന്ധി എന്ത് ഭംഗിയായിട്ടാണ് സംസാരിച്ചത് യാതൊരു തെറ്റിദ്ധാരണയും കൂടാതെ മനസ്സിലാക്കുന്നവർക്ക് മനസ്സിലാവുന്ന രീതിയിൽ ആണ് സംസാരിച്ചത്. RG❤
@MrAjk30
@MrAjk30 2 күн бұрын
എടൊ ഗോപാല കൃഷ്ണൻ എന്ന് പേരുള്ള നല്ല മോനെ... ഇതൊന്നും ഇനി നാട്ടിൽ ചിലവാകില്ല. വേറെ പണി നോക്ക്
@user-iv5gk3jq4g
@user-iv5gk3jq4g 2 күн бұрын
ഇനി പ്രിയങ്ക
@saajansaj8335
@saajansaj8335 2 күн бұрын
ഇന്നത്തെ വെട്ടമൃഗം ഒട്ടകം 😂
@user-ch1ux9zy8i
@user-ch1ux9zy8i 2 күн бұрын
ഹിന്ദു അഹിംസയിൽ വിശ്വസിക്കുന്നില്ല.
@chandrashekhara.p4782
@chandrashekhara.p4782 Күн бұрын
Edaanu Rahul (pappu) Paranjape. Appol manassilaayittundu alle...😂😂😂
@MrBavamk
@MrBavamk 2 күн бұрын
ഗോപാലൻ വിയർത്തു കുളിച്ച് അതാ വെള്ളം കുടിക്കുന്നത് 😂
@ThomasPf-pl6db
@ThomasPf-pl6db 2 күн бұрын
ഞാൻ ഒരു മാർകിസ്റ്റ് അനുഭാവി ആണ്.. But now. I.. ❤️. Rahul. 🙏🙏❤️
@k_anoop_91
@k_anoop_91 2 күн бұрын
fresh..fresh😂
@muhammedchchirammalh3365
@muhammedchchirammalh3365 2 күн бұрын
ഗോപാലന് കേട്ടാലും സംഷയം തീരില്ല ഏതായാലും ജനങ്ങൾക്ക് മനസിലായ്
@sofiyac3966
@sofiyac3966 2 күн бұрын
Rahul 👍🏻👍🏻👍🏻👍🏻... കലക്കി
@georgejoseph2083
@georgejoseph2083 2 күн бұрын
അങ്ങനെ ഒട്ടകം ഗോപാലനും ഹിന്ദി ട്യൂഷൻ കൊടുക്കാൻ ആളെ ഏർപ്പെടുത്തനേം
@WorldWithoutHate
@WorldWithoutHate 2 күн бұрын
പൂജ ചെയ്ത് ഉൽഘാടനം കഴിഞ്ഞ പാർലമെൻ്റ് മന്ദിരത്തിൽ മതം പറയാൻ പാടില്ല എന്ന് പൂജ ചെയ്തവർ തെന്നെ പറയുമ്പോൾ അത്ഭുതം തോന്നുന്നു..
@user-rl6pj5wm3l
@user-rl6pj5wm3l 2 күн бұрын
ഒരു പ്രധാന മന്ത്രിക്ക് എന്തും ആവാം 10കൊല്ലം കട്ടി കൂട്ടിയത് മറന്നോ ഒറ്റക്കാ 😅
@muhammedchchirammalh3365
@muhammedchchirammalh3365 2 күн бұрын
പ്രീയങ്ക പുറത്ത് നിന്ന് പറഞ്ഞത് ഒട്ടകത്തെ പോലുള്ളവർ നുണ പ്രചരണം നടത്തും എന്ന് നന്നായിട്ട് പ്രീയങ്കയ്ക്കറിയാം രാഹുൽ അപോൾആരാണ്
@anuayyappanvlogs4699
@anuayyappanvlogs4699 2 күн бұрын
ഇന്ത്യയുടെ നായകൻ രാഹുൽ ഗാന്ധി 🤍🔥🔥
@abdulazeezk5007
@abdulazeezk5007 2 күн бұрын
കോപാലാ...പൂമോനെ രാഹുൽ ഗാന്ധി പറഞ്ഞതു സത്യമല്ലേ
@meezan-3538
@meezan-3538 2 күн бұрын
പാവം ഒറ്റകം ഇനി കാണാൻ പോകുന്നദ് ജനാധിപത്യത്തിന്റെ തേരോട്ടമാണ് ജയ് ഹിന്ദ് 🔥🔥🔥🔥🔥🔥🔥🔥🔥🔥 രാഹുൽ ഗാന്ധി 🔥🔥🔥 താങ്ക്സ്
@omanakuttanr3196
@omanakuttanr3196 2 күн бұрын
സ്പീക്കറിനും ഒരു കൊട്ട് കൊടുത്തു. സഭയിൽ താങ്കൾ ആണ് വലിയവൻ . പാർലമെന്റിൽ എത്ര വലിയവനായലും താങ്കളുടെ ചൊല്പടിക്ക് താഴെയാണ്. ആ വാക്കിൽ മോദിയുടെ നെററിചുളിയിച്ചു.
@shamsudeenm5193
@shamsudeenm5193 2 күн бұрын
ഇതിന്റെ (ഹിന്ദിയുടെ )യഥാർത്ഥ അർത്ഥം അറിയണമെങ്കിൽ ഒട്ടകത്തെ ഒഴിവാക്കി ഉള്ളി സുരു വിനോട് ചോദിക്കൂ. അയാളാവുമ്പോൾ ഹിന്ദി പരിഭാഷപ്പെടുത്തി ""പ്രസിദ്ധി ""യാർജിച്ചായാളാണ്.....
@shamsudeenm5193
@shamsudeenm5193 2 күн бұрын
ഹിന്ദിയിൽ ഒട്ടഹഹാ.... എന്നാണ് പറയുക പിന്നെ നിങ്ങൾ ഒട്ടകം എന്നുമാത്രം പറഞ്ഞാൽ കോവാലേട്ടന് കുരുപൊട്ടില്ലേ.....
@muhammedchchirammalh3365
@muhammedchchirammalh3365 2 күн бұрын
അത് കാണിച്ചത് ചിഹ്നം സമാതാനമായിട്ടാണ് എന്നാണ് അല്ലാതെ കോൺഗ്രസിന്റെ ചിന്നo എന്നല്ല😅😅😅
@saeedmuhamed5166
@saeedmuhamed5166 2 күн бұрын
Mr noushad Ali absolutely 💯 correct
@rajeev9383
@rajeev9383 2 күн бұрын
രാഹുൽ ഇന്ന്‌ സഭയിൽ അക്ഷരതെറ്റൊന്നും വരുത്താതെ വളരെ നന്നായി സംസാരിച്ചു..👍 കഴിഞ്ഞ പത്ത് വർഷമായി നമ്മുടെ മലയാള മാധ്യമങ്ങളിൽ രാഹുലും പ്രിയങ്കയും "ആഞ്ഞടിക്കുന്നു, ഇന്ത്യ ഇളക്കി മറിക്കുന്നു,.. Etc...പക്ഷെ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെയാണ്..ഈ പ്രകടനമൊക്കെ കണ്ട് മോദി, അമിത്ഷാ മാരുടെ പുഞ്ചിരിയിൽ അത് കാണാൻ സാധിക്കും..🤤
@Manu10978
@Manu10978 2 күн бұрын
അഭിലാഷ് ബ്രോയും കോൺഗ്രസ്‌ ആയോ ഹാഷ്മി ബ്രോ നേരത്തെ കോൺഗ്രസ്‌ ആയി 😃🧡🧡🧡
@beenupk5291
@beenupk5291 Күн бұрын
Election Kerala result base they will change
@m_shafi441
@m_shafi441 2 күн бұрын
"ശരിക്കു പറഞ്ഞാൽ പ്രതിപക്ഷം ഭരണപക്ഷവും ഭരണപക്ഷം പ്രതിപക്ഷവുമായ കാഴ്ച..!😲
@MrBavamk
@MrBavamk 2 күн бұрын
എനിക്ക് അരുൺൻ്റെയും മോഹൻൻ്റെയും അപിപ്രായമാണ് .💪 ഇത് യുവതലമുറക്ക് ആവേശമാകും . പക്ഷെ പക്വതയുള്ളവർക്ക് ഇത് വേണ്ടായിരുന്നു എന്നാകും. അപരാധം ഉണ്ടാക്കാൻ എളുപ്പം പക്ഷെ അത് സത്യമാക്കാൻ പ്രയാസം ആണ്
@jencyjomon2172
@jencyjomon2172 Күн бұрын
വരി അടർത്തിയെടുത്ത് പറയാൻ BJPയെ കഴിഞ്ഞ് ആളുള്ളൂ. മൻമോഹൻ സിംഗിൻ്റെ വരിയെ അടർത്തിയെടുത്ത് പറഞ്ഞത് നമ്മൾ കണ്ടതല്ലേ😂😂😂😂
@varghesepaul6974
@varghesepaul6974 2 күн бұрын
ഇനി 5 കൊല്ലം പടയോട്ടം സിനിമ മാതൃഭൂമിയിൽ
@mohamedjamaludheen1320
@mohamedjamaludheen1320 2 күн бұрын
സമാദാന പ്രിയരായ ഹിന്ദുക്കൾ ഒരിക്കലും ബിജെപിയേ അംഗീകര ക്കില്ലാ
@prakashv.v.prakash9164
@prakashv.v.prakash9164 Күн бұрын
എന്ന് സുടാപ്പി ഒന്ന് പോടാ മയിരേ
@omanakuttanr3196
@omanakuttanr3196 2 күн бұрын
ഗോപാലകൃഷ്ണൻ വക്കീൽ വാദിയെ പ്രതിയാക്കാനെ അറിയാവു അഭിലാഷെ. ഇപ്പോൾ രാജേഷും പ്രതിയായി.
@pershiakaran
@pershiakaran 2 күн бұрын
എൻറെ ഗോപാല വിവരമില്ലെങ്കിൽ ഉള്ളവരെ ചാനലിലേക്ക് പറഞ്ഞയക്കുക പ്രതിപക്ഷ നേതാവിനെ ഇന്നത്തെ പ്രസംഗം വൈറലാണ് എല്ലാവരും കേട്ടു ഹിന്ദി അറിയാവുന്നവർക്ക് എല്ലാം മനസ്സിലായിട്ടുണ്ട് പച്ചക്കള്ളം മാത്രം പറഞ്ഞാൽ ആർഎസ്എസുകാർ പോലും നിങ്ങൾ പറയുന്നത് സപ്പോർട്ട് ചെയ്യുകയില്ല പിന്നെ താങ്കളും താങ്കളുടെ നേതാവും പച്ചക്കള്ളം പ്രചരിപ്പിച്ചത് കൊണ്ട് ഇത്രയും ജനങ്ങളുടെ മുമ്പിൽ എത്താൻ സാധിച്ചു 😅
@mohamedjamaludheen1320
@mohamedjamaludheen1320 2 күн бұрын
10 വർഷത്തിന് ശേഷം ഇടക്ക് ഒരു ശരിയായ പാർലിമെന്റ് കണ്ടു ജനങ്ങൾ
@vipinkumarappu6132
@vipinkumarappu6132 Күн бұрын
അണ്ടി എണീച്ചു പോടാ തീട്ടമേ 😂😂😂
@jameelamuhammedkunju5942
@jameelamuhammedkunju5942 2 күн бұрын
പപ്പു ആരാണ് 56 ഇഞ്ചോ. ആ അമിട്ടും
@Sabith_muhammed
@Sabith_muhammed 2 күн бұрын
ലെ ഒട്ടകം 🚀 ഐയ് ബെറ്റ് ഒന്നൂടെ ഇട്ടാൽ ഞാൻ പഴം വിഴുങ്ങേണ്ടിവരും 😁😁
@sanalkumar.s8993
@sanalkumar.s8993 Күн бұрын
വാചകമടിയിൽ കൂടുതലൊന്നും രാഹുൽ പറഞ്ഞില്ല... കാര്യമാത്രപ്രസക്തമായതൊന്നും പറയാനുള്ള പാകത അദ്ദേഹത്തിനായില്ല
@user-do6yc4kh3w
@user-do6yc4kh3w 2 күн бұрын
പച്ചക്കള്ളം പ്രചരിപ്പിക്കുന്ന,, യൂണിവേഴ്സിറ്റിയിലെ,,, പ്രൊഫസറാണ് ഗോപാലകൃഷ്ണൻ😅😅😅
@fathahullafathah8183
@fathahullafathah8183 2 күн бұрын
അഭിലാഷേ ഇയാൾ തീർക്കും എന്ന് പറഞ്ഞാൽ തീർക്കില്ല മറ്റ് അതിഥികളിലേക്ക് പോവുക.
@jeanakerman
@jeanakerman 2 күн бұрын
രാഹുൽ ഗണ്ടി ഉണ്ടംപൊരി ആവാൻ ഇരിക്കുന്നേയുള്ളു , വല്ലവനും ഓതിക്കൊടുക്കുന്നതു സഭയിൽ വന്നു ചര്ധിക്കുന്ന രാഹുൽ ഗണ്ടി വയറു നിറച്ചു കിട്ടുമ്പോൾ പഠിച്ചോളും
@sivanpillai4262
@sivanpillai4262 2 күн бұрын
രാഹുൽ ഉണ്ട പൊരി എന്ന് തോന്നുന്നവർ മോദിയുടെ ഛർദ്ദിൽ ഭക്ഷിക്കുന്നവരാണ്
@paultom8905
@paultom8905 2 күн бұрын
Araaanu angane cheyanath…kannadi swantham mukhathekuu nokku appi sanghi
@thomasouseph5327
@thomasouseph5327 2 күн бұрын
Why Gopalakrishnan and BJP twisting Rahul Gandhiji 's talk
@binnythomas6043
@binnythomas6043 2 күн бұрын
Gopalakrishnan and his party is playing poli-tricks ... shame.
@wdw8859
@wdw8859 Күн бұрын
പാർലമെൻറിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം വളരെ ഗംഭീരം അമേരിക്കയിൽ സ്വാമി വിവേകാനന്ദൻ നടത്തിയ പ്രസംഗം ഓർമ്മയിൽ വരുന്നു
@anuayyappanvlogs4699
@anuayyappanvlogs4699 2 күн бұрын
എന്റെ കയ്യിൽ അമിത് മാളവ്യ എഡിറ്റ്‌ ചെയ്തു തന്ന ബൈറ്റ് ഉണ്ടെന്ന് ഒട്ടകം 🤣🤣🤣
@user-dx7xj7hi7d
@user-dx7xj7hi7d 2 күн бұрын
Gopala. Hindi. Padichittu. Parayu. Rahulji. Hero. ❤❤❤❤❤❤❤❤❤❤❤❤❤
@FFSVI
@FFSVI Күн бұрын
Rahul pwolichu ❤❤❤❤
@balakrishnanmk7425
@balakrishnanmk7425 2 күн бұрын
Abhilash and Mathrubhoomi must learn Hindi to understand the anti Hindu speech of Rahul Gandhi.
@Kaafir916
@Kaafir916 2 күн бұрын
നന്ദി കാണിക്കണം സിപിഎമ്മേ…ചിഹ്നം കിട്ടിയത് ഡിഎംകെയും കോൺഗ്രസും കാരണം….🤪🤪🤪
@mekerala
@mekerala 2 күн бұрын
രാഹുലിന്‌/കോങ്ങ്രസിൻ ഭരണം കിട്ടിയാൽ മോദി,ഷാ പോലെയുള്ള ഉന്നതെർക്കെതിരെ എന്ത്‌ നടപടിയെടുക്കുമെന്ന് ചിന്തിച്ചാൽ തീരാവുന്നതേയുള്ളൂ രാഹുലിനെ ആനയാ മലയെന്ന് കരുതുന്നവരുടെ ആവേശം...🙏
@joejo2767
@joejo2767 Күн бұрын
Mr. Gopalakrishnan. Are you really an advocate 😂😂😂? If you are arguing like this in the court good luck to his clients 😂😂😂😂😂
@athulya_soni
@athulya_soni Күн бұрын
രാഹുൽ ഗാന്ധിയോട് പൂർണമായും യോജിക്കുന്നു 👍🏻👍🏻
@sanjayansadanandan8288
@sanjayansadanandan8288 2 күн бұрын
Abhilash sare gopalannan bjpyude capsule aanu social media yil ninnum kittiyathayirikkum😝🤪😜😡
@santhoshxavier6643
@santhoshxavier6643 2 күн бұрын
Good 👍💙 Rg RG INCO 💚💛💙💙💪💪👍👍 Rg Rg 🎉 Rg RG INCO 💚💚💛💙💙💚💛💙💙
@user-vf3rj5ym7n
@user-vf3rj5ym7n 2 күн бұрын
തകർക്കെടാ 🎉
@user-jd2gm2ok2b
@user-jd2gm2ok2b 2 күн бұрын
കേരളത്തിലെ ബിജെപിക്കാർക്ക് ഹിന്ദി പഠിപ്പിച്ചു കൊടുത്തത് ശോഭ ചേച്ചി ആണെന്ന് തോന്നുന്നു 😂😂
@salambaseer
@salambaseer 2 күн бұрын
ഒട്ടകം ഹിന്ദി എഴുതി വായിക്കുന്നു 😂😂
@gkabdulla7445
@gkabdulla7445 Күн бұрын
ഉള്ളത് പറഞ്ഞാൽ പ്രസവിച്ച അമ്മയ്ക്കും പിടിക്കൂല എന്ന ഒരു പഴമൊഴിയാണ് ഞാൻ ഓർത്ത പോയത്...
@lailamathew3815
@lailamathew3815 17 сағат бұрын
👍👌
@krishnadigitalvision1199
@krishnadigitalvision1199 2 күн бұрын
ഹെലികോപ്റ്റർ അഴിമതി കേസിൽ അമ്മയ്ക്കെതിരെ അന്വേഷണം വരുമ്പോഴും ഇതുപോലെ കിടന്ന് ചിലയ്ക്കണം.
@rasakv1864
@rasakv1864 2 күн бұрын
😂 ഈ ചർച്ച കാണുന്നവർക്ക് അറിയാം ഈ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവരും ക്യാമറയിലേക്ക് നോക്കിയിരിക്കുന്നു ഒട്ടകം മാത്രം തിരിഞ്ഞും മറിഞ്ഞും മൊബൈലിലേക്ക് നോക്കികൊത്തി തോണ്ടിയിരിക്കുന്നു ഇവന്മാർക്ക് ജനങ്ങളെ മുഖത്തുനോക്കാൻ പേടിയാണ് കളവു കൊണ്ട് സത്യത്തെ മറക്കാൻ ശ്രമിക്കുന്നവരാണ് ബിജെപിക്കാർ
@boss-ls4bu
@boss-ls4bu 2 күн бұрын
രാഹുൽ സഭയിൽ ആഞ്ഞടിച്ചു രാഹുൽ ആഞ്ഞടിച്ചു ആഞ്ഞടിച്ചു രാഹുൽ ആഞ്ഞാഞ് അടിച്ചു രാഹുൽ 😂😂😂😂😂
@fathahullafathah8183
@fathahullafathah8183 2 күн бұрын
ആ ഗോപാലകൃഷ്ണൻ കൈ കാണിക്കുന്നുണ്ട് എന്തോ പറയാനുണ്ട് അവസരം കൊടുക്കല്ലേ തുലഞ്ഞു പോകും
@thahseerakp1014
@thahseerakp1014 2 күн бұрын
Raga the real hero🎉🎉❤❤❤
@bijuclapana1747
@bijuclapana1747 Күн бұрын
RAHUL JI തകർപ്പൻ Performance 👌💯
@SheejaHarishma
@SheejaHarishma 2 күн бұрын
RAHULJI SUPPER ❤❤❤
@k.v.thomas287
@k.v.thomas287 2 күн бұрын
സവർക്കർ ഭിത്തിയിൽ ഇരിക്കുന്ന പാർല മെന്റ് അല്ലേ, അവിടെ ശിവന്റെ ചിത്രം കാണിച്ചു എന്നത് വലിയ അപരാധം ഒന്നുമല്ല!
@shajahansalikhaummal3843
@shajahansalikhaummal3843 Күн бұрын
രാഹുൽ❤❤❤
@santhoshkarikkanthara3845
@santhoshkarikkanthara3845 2 күн бұрын
അഭിലാഷ് പ്രസംഗം മുഴുവൻ കേട്ടിട്ടില്ല 😂
@estellelis9227
@estellelis9227 Күн бұрын
Rahul Gandhi ❤❤🇮🇳🇮🇳👏🏻👏🏻
@subairmuhammed7570
@subairmuhammed7570 Күн бұрын
രാഹുൽ ❤️❤️❤️
@shameerp4055
@shameerp4055 19 сағат бұрын
Gopalan paranjath thettayirunnu, saralla okke shariyakum nn vijarikkunnu
@AbduSamad-nr3xw
@AbduSamad-nr3xw 22 сағат бұрын
രാഹുൽ ഗാന്ധി 💪❤
@kksasikumarkks5939
@kksasikumarkks5939 Күн бұрын
ജനവിധി എതിരായ കോൺഗ്രസ് ജയിച്ചു എന്ന മട്ടിൽ ചർച്ച നടത്തുന്നു മാതൃഭൂമി ജനവിധി അനുകൂലമായി ഭരണം നടത്തുന്നവർ പ്രതിപക്ഷം എന്ന വിചാരമാണ് മാതൃഭൂമിക്ക് ഭരണ മുന്നണിയെയും ബിജെപിയെയും അപകീർത്തിപ്പെടുത്താൻ കുറച്ച് ആളുകളെ വിളിച്ചിരുത്തി ന്യായീകരണം നടത്തുന്നു ശ്രീ ഗോപാലകൃഷ്ണൻ ചർച്ചയിൽ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട് നാലുപേർ എതിർത്തുകൊണ്ട് ഇരിക്കുമ്പോൾ അദ്ദേഹത്തിൻറെ വാദങ്ങൾ ബധിര കർണങ്ങളിൽ ആണ് ചെന്ന് പതിക്കുന്നത് എന്ന് മാത്രം
@sherooqasheru5409
@sherooqasheru5409 Күн бұрын
100 out of 100♥
@saeedmuhamed5166
@saeedmuhamed5166 2 күн бұрын
Mohan Varghese name is fraud
@envirocareservices5371
@envirocareservices5371 2 күн бұрын
നീ നായ aano
@nirmalasoman281
@nirmalasoman281 Күн бұрын
ഗണ്ടി വയനാട്ടി െല രാഷ്ട്രീയപ്രസംഗം പോലെ ശരിക്കും പറഞ്ഞാൽ ചട്ടമ്പി പിള്ളേരെ പോലെ:, എന്നാൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടി ഒട്ടില്ലാ താനും. ഇയാളാണോ അടുത്ത പ്രധാനമന്ത്രി ? കഷ്ടം, കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല പോലെയാകും, ഇൻഡ്യ ഒരു പക്വതയല്ല. ആരേയോ തൃപ്തിപ്പെടുത്താൻ വേണ്ടി നല്ല അഭിനയം.
@prasadpvpv1919
@prasadpvpv1919 2 күн бұрын
അഭിലാഷേ , പൊട്ടാ, നീ ഈ കേൾപ്പിക്കുന്നത് പപ്പു രണ്ടാമത് പറയുന്നതാണ്, ആ പ്രസംഗത്തിൻ്റെ തുടക്കം മുതൽ കേൾപ്പിക്ക് ജനങ്ങൾക്ക് കാര്യം മനസ്സിലാകട്ടെ അല്ലാതെ ആളുകളെ പൊട്ടൻ കളിപ്പിക്കരുത്.
@zikkanthart2206
@zikkanthart2206 2 күн бұрын
Rahul ❤❤❤
@muneermuni-zx1wk
@muneermuni-zx1wk 2 күн бұрын
Rahul 🔥🔥
@binubaby122
@binubaby122 2 күн бұрын
Rahul ❤
@babithababi5386
@babithababi5386 Күн бұрын
Rahul🔥🔥🔥
@kamarudheenkarappamveettil9652
@kamarudheenkarappamveettil9652 2 күн бұрын
ഹ ഹ ഹ ബാലൻ k നായരോ... മഞ്ഞ കണ്ണട
@shahadmon2967
@shahadmon2967 2 күн бұрын
Rahul gandhi verry good
@faisalpa1009
@faisalpa1009 Күн бұрын
അല്പം കോമൺസെൻസ്‌ ഉള്ള ആർക്കും മനസിൽ ആവും , രാഹുൽ പറഞ്ഞത് ബിജെപിയെ ആണ് എന്ന് , ഹിന്ദുക്കൾ ഹിംസ ചെയ്യില്ല എന്നാണ് പറഞ്ഞത്
@satheeshkottil2007
@satheeshkottil2007 Күн бұрын
അപ്പൊ മറ്റുള്ളവർ എല്ലാം പോക്കാണ്..
@rajsreevijayan
@rajsreevijayan 2 күн бұрын
Gopalakrishnan making himself a fool . People with common sense knows the full speech
@miles-qh5fi
@miles-qh5fi Күн бұрын
100 mark for Rahul’s speech ❤😂😂😂
@noushadareekatt1843
@noushadareekatt1843 Күн бұрын
രാഹുൽ ഗാന്ധിയെ പേടിയില്ല... അതോണ്ടാ രാഹുൽ വെല്ലുവിളിച്ചപ്പോ ഡിബേറ്റ് ന് വരാതിരുന്നത് -ഒട്ടകം 😂
@swamycom8400
@swamycom8400 Күн бұрын
ആരോ എഴുതിപ്പഠിപ്പിച്ചത് വെച്ച് കാച്ചി എന്നല്ലാതെ മറ്റൊന്നും നിങ്ങൾ തെറ്റി ധരിക്കണ്ട
@jinas_faris6280
@jinas_faris6280 2 күн бұрын
ആ അരുണിന്റെ ഇരിപ്പുണ്ട് കണ്ടിട്ട് എന്തോ പോലെ 🤔
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 2,5 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 112 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 63 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН