ദിവ്യക്ക് ജാമ്യം കിട്ടുമോ? കോടതിയിൽ സംഭവിച്ചത് എന്ത്? | Loose talk Episode - 525

  Рет қаралды 47,479

Marunadan TV

Marunadan TV

Күн бұрын

Пікірлер: 144
@venugopalank-hz9lb
@venugopalank-hz9lb 4 сағат бұрын
ദിവ്യക്ക് ഒരിക്കലും ജാമ്യം കിട്ടരുതേ ,അതിനുവേണ്ടി കേരള ജനത പ്രാർതിക്കണേ
@ajithakumari4127
@ajithakumari4127 2 сағат бұрын
🙏🙏🙏🙏🙏
@SrKp-v1j
@SrKp-v1j Сағат бұрын
ജാമ്യം ലഭിക്കും
@sunijohn3435
@sunijohn3435 42 минут бұрын
Njanum ithu thane prarthikunathe
@manojck9205
@manojck9205 Сағат бұрын
കോടതിയിൽ നിന്നും നവീൻ ബാബുവിന്റെ കുടുബത്തിന് നിതി ലഭിക്കാൻ ജനങ്ങൾക്ക് ആഗ്രഹിക്കം
@sunilkumar.v.v7713
@sunilkumar.v.v7713 3 сағат бұрын
ഒരിക്കലും ജാമ്യം കൊടുക്കാൻ പാടില്ല ഇനിയും ഒരാൾക്കും ഈ ഗതി വരരുത്
@VinodKumar-lf8rd
@VinodKumar-lf8rd 5 сағат бұрын
പോലിസിന്റെ അവസ്ഥ ദിവ്യയെ കാണാതെ ഒളിച്ച് നടക്കേണ്ട അവസ്ഥ അല്ലെ
@rajeshkg7926
@rajeshkg7926 5 сағат бұрын
പ്രോസീക്യൂഷൻ വളരെ ഭംഗിയായി വാദിക്കുന്നതാണ് കണ്ടത്. ഇത് അത്‍ഭുതപ്പെടുത്തി. പ്രതീക്ഷക്ക് വക നൽകുന്നു.
@kishorejoe686
@kishorejoe686 3 сағат бұрын
Election alle?? Allaathe enthu malaru sahooo......
@shimlashimla3170
@shimlashimla3170 3 сағат бұрын
Prosi...moshamayittanu
@sreekutty2418
@sreekutty2418 6 сағат бұрын
കൈക്കൂലി വാങ്ങുന്നവർ കഠിനഹൃദയർ അവർ ഒരിക്കലും ആത്മഹത്യ ചെയ്യില്ല
@padmakumarcr2739
@padmakumarcr2739 5 сағат бұрын
പ്രോസീക്യൂഷൻ ഉന്നയിച്ചതിൽ ഏറ്റവും പ്രധാനമായത് പെട്രോൾ പമ്പ് വിഷയം കേന്ദ്രവിഷയമാണ്, അതിൽ ദിവ്യ അനധികൃതമായി ഇടപെട്ടത് അഴിമതിയാണ്, അഴിമതി പണം വാങ്ങുന്നത് മാത്രമല്ല സ്വാധീനിക്കാൻ ശ്രമിക്കുന്നതും അഴിമതിയാണ് എന്നു പ്രോസീക്യൂഷൻ വാദിച്ചു. പ്രോസീക്യൂഷന് അഭിനന്ദനങ്ങൾ 🙏
@VinodKumar-lf8rd
@VinodKumar-lf8rd 5 сағат бұрын
ഇവിടെ ഒരിക്കലും സത്യം വിജയിക്കില്ല ഇങ്ങനെ ഉള്ള ഭരണാതികാരികൾ അല്ലെ ഇവിടെ ഉള്ളത്
@muraleedharaprasad-of6cz
@muraleedharaprasad-of6cz 4 сағат бұрын
കളക്ടർ അദ്ദേഹത്തിന്റെ സമീപം മൈക്ക് സഹിതം ഒരു ഇരിപ്പിടം ഒഴിച്ചിട്ടിരുന്നത് എന്തിനാണ് ?
@jacobkuriakose4683
@jacobkuriakose4683 2 сағат бұрын
അത് കളക്റും ദിവ്യയും തമ്മിലുണ്ടാക്കിയ മുൻ ധാരണ പ്രകാരമായിരിക്കും, അടുത്തു തന്നെ സീറ്റ്‌ കൊടുത്താലല്ലേ കളക്ടർക്കും ഒരു കുളിരും സുഖവുമൊക്കെ തോന്നുകയുള്ളു, സീറ്റ്‌ കിട്ടിയില്ലെങ്കിൽ ദിവ്യ കളക്ടറുടെ മടിയിൽ വേണമെങ്കിലും ഇരിക്കാൻ തയ്യാറായേക്കും.
@anilkumarvadukkumchery
@anilkumarvadukkumchery 40 минут бұрын
@@jacobkuriakose4683 😂😂👍🏻
@devakinair1072
@devakinair1072 38 минут бұрын
Divya will save collector by all means.
@sanjaysv6057
@sanjaysv6057 6 сағат бұрын
ഉറപ്പയും ജാമ്യം കിട്ടും.... നമ്മൾ ഇത് എത്ര കണ്ടത്... മല്ലു സ
@MadhuMadhu-es7kr
@MadhuMadhu-es7kr 5 сағат бұрын
ഒളിവിലാണ് എന്ന് പറയല്ലേ? ഒളിപ്പിച്ചിരിക്കുന്നത് !! 🇹🇳
@manojck9205
@manojck9205 2 сағат бұрын
ജയിൽ പാവപെട്ട സാധാരണകാരന് വേണ്ടി മാത്രം ആണ് എന്ന് ജനങ്ങൾക്ക്.... എന്തിന് അറസ്റ്റ് ഇല്ല പിന്നെ ജാമ്യം കിട്ടും
@AltharaSini-p3t
@AltharaSini-p3t 5 сағат бұрын
താങ്കളുടെ സൗന്ദര്യബോധം വളരെ മോശം എനിക്കവരെ ഒട്ടും ഭംഗിയുള്ളതായി തോന്നിയില്ല
@PsSurendran
@PsSurendran 3 сағат бұрын
ഒരാളുടെ ഭംഗി പുറമെ കാണുന്നതിലല്ല, മനസ്സിന്റെ നന്മയിലൂടെ യും പെരുമാറ്റത്തിലൂടെയും സംസാര രീതിയിലൂടെയും കൂടി വിലയിരുത്തണം, മനസ്സ് ശുദ്ധമല്ലെങ്കിൽ പുറമെയുള്ള സൗന്ദര്യ ത്തിന്റെ ശോഭ കണ്ട് വിലയിരുത്തുന്നതിൽ അർത്ഥമില്ല
@sreenivasane5343
@sreenivasane5343 3 сағат бұрын
നിങ്ങൾക്ക് തോന്നണ്ട !ശശിക്ക് തോന്നി! അത് മതി
@AltharaSini-p3t
@AltharaSini-p3t 3 сағат бұрын
@@PsSurendranസർ .. ഈഎഴുതിയതിൽ ഒരെണ്ണം പോലും അവർക്കില്ലാതെ പോയല്ലെ കഷ്ടം തന്നെ
@ajithakumari4127
@ajithakumari4127 2 сағат бұрын
😂😂😂😂😂😂😂😂 Yenikkum Dhushta😡😡😡
@prakashbabu9859
@prakashbabu9859 2 сағат бұрын
29 നു നമ്മുടെ കോടതി വിധി പറയും അറസ്റ്റു പാടില്ല ചേച്ചി അന്വേഷണത്തിനു സഹകരിക്കണം അറസ്റ്റു പിന്നിടു തിരുമാനിക്കും,
@bijunchacko9588
@bijunchacko9588 5 сағат бұрын
ജാമ്യം നല്കും എന്നാണ് എനിക്ക് തോന്നുന്നത് നിഷേധിക്കും എങ്കിൽ ഇന്നേ നിഷേധിച്ചേനേ
@rajangeorge4888
@rajangeorge4888 2 сағат бұрын
ഏതെങ്കിലും പോലീസ് ഓഫീസറോ കണ്ണൂർ CPM നേതാക്കളുടെ വീട്ടിൽ ദിവ്യ കാണും.
@rajeevprasad3653
@rajeevprasad3653 5 сағат бұрын
ജാമ്യം കിട്ടാനാണ് സാധ്യത...
@gopalkrishnan1715
@gopalkrishnan1715 4 сағат бұрын
പാർട്ടി കോടതിയിലല്ല കേസ് നടക്കുന്നത്
@gopalannp1881
@gopalannp1881 5 сағат бұрын
ഒളിച്ചു കളിയുടെ സസ്പെൻസ് വേണ്ടി മാത്രമാണ് കേസ് നീട്ടിവെച്ചത്. ദിവ്യ അല്ല ഒളിവിൽ, നമ്മുടെ പൊലീസാനു ഒളിച്ചു കളിക്കുന്നത്.രണ്ടു ഭാഗത്തിൻ്റെയും വാദങ്ങൾ കേട്ട് വിധി പറയാൻ ജഡ്ജിക്ക് കഴിഞ്ഞില്ല. ഈ കേസിൽ മറ്റു സാക്ഷികളോ, മൊഴികളോ പരിശോധിക്കാൻ ഇല്ലാലോ.29നും വിധി പറയാൻ സാധ്യത ഇല്ല.ജഡ്ജി ആശയക്കുഴപ്പത്തിലാണ്.കാരണം കണ്ണൂർ ആണല്ലോ.
@sakkeertm8878
@sakkeertm8878 4 сағат бұрын
ഉറപ്പായും മുൻ‌കൂർ ജാമ്യം കിട്ടും ഇവിടെ കിട്ടിയില്ലെങ്കിൽ ഹൈക്കോടതി കൊടുക്കും അതോടെ എല്ലാവരും മറക്കും അപ്പോൾ അടുത്ത വാർത്ത വൈറൽ ആകും
@regikurian4704
@regikurian4704 2 сағат бұрын
Well said Shajan
@ajayakumarkumar9082
@ajayakumarkumar9082 6 сағат бұрын
Excellent
@elcil.1484
@elcil.1484 6 сағат бұрын
നവീന്റെ വീട്ടുകാർ എന്തുകൊണ്ടാണ്, വേറൊരു ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം ചെയ്യിക്കാതെ, ദഹിപ്പിച്ച് തെളിവുകൾ നശിപ്പിച്ചത് ? വക്കീലായ സഹോദരൻ പോലും ശ്രദ്ധിക്കാഞ്ഞതിൽ ദുരൂഹത തോന്നുന്നു 😢😭😭😭😭😭
@joymathew7420
@joymathew7420 5 сағат бұрын
Yes
@muraleedharaprasad-of6cz
@muraleedharaprasad-of6cz 4 сағат бұрын
പോസ്റ്റ്മോർട്ടം ചെയ്യുന്നത് മുഴുവൻ വീഡിയോ എടുക്കണമെന്ന് ആവശ്യപ്പെടാമായിരുന്നു.
@SureshMD-sq9dr
@SureshMD-sq9dr 5 сағат бұрын
ED അന്വേഷണം വേണം
@muralikrishnan6807
@muralikrishnan6807 2 сағат бұрын
സത്യം പറഞ്ഞാൽ, ലോയെര്സ് പ്രൊഫഷൻ ഈസ്‌ ലൈഴ്സ് പ്രൊഫഷൻ
@harilalreghunathan4873
@harilalreghunathan4873 3 сағат бұрын
സത്യം ജയിക്കട്ടെ
@muralikrishnan6807
@muralikrishnan6807 2 сағат бұрын
Mr. സാജൻ നിങ്ങളുടെ ചാനൽ റിപ്രെസെന്റാറ്റീവ് നവീൻ നടന്ന വഴിയിൽ നടന്നു. പക്ഷെ,പി. പി. ദിവ്യ. ഇവിടെ എന്നു കൂടി ആനേഷിക്കു
@tkmoney3970
@tkmoney3970 5 сағат бұрын
ദിവ്യയുടെ വാദംതന്നെ അവർക്കെതിരാണ്. അഴിമതിക്കെതിരെ എന്ന വാദം അസംബന്ധം. അഴിമതി,അധികാരദൂർവിനായോഗം മാത്രമാണ്. മജിസ്ട്രസ്റ്റ് ആയാലും സ്വജനപക്ഷപതം, അഴിമതി എന്നിവ ഇവർ പറഞ്ഞാൽ നടപ്പിലാക്കണം. അല്ലെങ്കിൽ ആരായാലും ഇതായിരിക്കും ഫലം എന്ന ഭിഷണി!!! അഴിമതി, മാഫിയ പണസമാഹാരം. കൂട്ടുനിന്നില്ലെങ്കിൽ ഉത്മൂലനം. ദിവ്യ ഇതിന്റെ അംബാസിഡർ.
@Rajeshkumar-educare
@Rajeshkumar-educare 3 сағат бұрын
ഉത്തരവാദിത്തപ്പെട്ട അധികാര സ്ഥാനത്തു ഇരിക്കുന്ന ഒരാൾക്ക് അഴിമതി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറയാതെ പറഞ്ഞു 2. പരാതി നൽകിയ ആളെ 100% വിശ്വസിച്ചു എന്നാൽ സത്യസന്ധനായ ഉദ്യോഗസ്ഥനെ അവഹേളിക്കാൻ മടിക്കുന്നില്ല 3. യാത്രയായപ്പ് പരിപാടി യിൽ പങ്കെടുക്കാൻ വന്നിട്ട് അതിൽ പങ്കെടുത്തില്ല അത് അലമ്പ് വർത്താനം കൊണ്ട് നശിപ്പിച്ചു 4. ഭീഷണി, ആസൂത്രണം, വീഡിയോ - തെളിവ്
@ajithakumari4127
@ajithakumari4127 2 сағат бұрын
​@@Rajeshkumar-educareAthehathinte Marupadi Kelkkum Munne Avidennu Pokukayum Cheythu Dhushta Sthree😡😡😡
@VinodKumar-lf8rd
@VinodKumar-lf8rd 5 сағат бұрын
രാജാവിനെ വിമർശിക്കാൻ പറ്റില്ല ഈ നാട്ടിൽ
@uvaiserahman331
@uvaiserahman331 6 сағат бұрын
Cute and ക്രീഡബിൾ
@lissyfrancis6594
@lissyfrancis6594 51 минут бұрын
നവിൻ ബാബുവിന്റെ ആത്മാവിന് നീതി ലഭിക്കണം എങ്കിൽ ദിവ്യക്ക് ജാമ്യം ലഭിക്കരുത്. അദ്ദേഹത്തിന്റെ ആത്മവിനോട് നീതി പുലർത്തുക. 🙏
@PavithranA.H
@PavithranA.H 3 сағат бұрын
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നോക്കിയാൽ ദിവ്യയ്ക്ക് ജാമ്യം കിട്ടും.
@sreekutty2418
@sreekutty2418 6 сағат бұрын
തുങ്ങികിടക്കുന്ന ആ വഴക്കുല, ഒറിജിനൽ ആണോ ആണെങ്കിൽ എന്താ പഴുക്കാത്തെ
@lalkumar.1923
@lalkumar.1923 4 сағат бұрын
ഒരു മാസമായി ഞാനാ കുല പഴുക്കാൻ കാത്തിരിക്കുന്നു..!!
@manikj962
@manikj962 2 сағат бұрын
Ivide oru kulayano ninte presnam. Ninne oke aroho.
@muralikrishnan6807
@muralikrishnan6807 2 сағат бұрын
കേരളത്തെ രക്ഷിക്കാൻ ജീവൻ കൊടുത്തു നവീൻ ബാബു. ഇത് ഒരു തുടക്കം. ദിവ്യ പിടിക്കപ്പെട്ടാൽ പലതും പുറത്ത് വരും അപ്പോൾ ഇതു തുടരുക സാജൻ?
@sivarajan3399
@sivarajan3399 5 сағат бұрын
മുകേഷിനും കൂട്ട് കാർക്കും ജാമ്യം കിട്ടിയതാ. പാർട്ടി നേതാവിൻറ സ്വന്തം ജഡ്ജി മാർ ഉണ്ടല്ലോ.
@shajitd9005
@shajitd9005 5 сағат бұрын
എങ്കിലും നമ്മൾ പറയും.. " സർക്കാർ കുടുംബത്തോടൊപ്പം ""
@muralikrishnan6807
@muralikrishnan6807 2 сағат бұрын
ഇതൊരു തിരക്കഥ ആണ്. വെയിറ്റ് ആൻഡ് സി
@sujithmenon294
@sujithmenon294 5 сағат бұрын
Fighter against corruption
@mebinkb7670
@mebinkb7670 3 сағат бұрын
സാറെ ഞാൻ pulikurumba ക്കാരൻ ആണേ,😮
@venu1530
@venu1530 4 сағат бұрын
അവരെ 25 വർഷത്തേക്ക് പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കണം.
@jacobkuriakose4683
@jacobkuriakose4683 2 сағат бұрын
അത് ജനങ്ങളാണ് ചെയ്യേണ്ടത്. ഇവളെ ഏതു പൊതുസ്ഥലത്തു കണ്ടാലും കല്ലെറിഞ്ഞു ഓടിക്കണം.
@AnandanM-lj4mu
@AnandanM-lj4mu 2 сағат бұрын
ഒരുപാട് ഒളിവ് ജീവിതം അനുഭവം ഉള്ള ഒരു പാർട്ടിയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി.... ആ ഒളിവ്‌ ജീവിതത്തിൽ അവിടെ പരിസരത്ത് ഉള്ള പല സ്ത്രീകൾക്കും അനാഥ കുട്ടികളും ഉണ്ടാവും എന്ന് പറയുന്നത് കേട്ടിട്ടുണ്ട്... അങ്ങനെയൊക്കെയാണ് സഖാക്കളുടെ ഒളിവ്‌ ജീവിതം 😁
@DavasiaJoseph
@DavasiaJoseph 4 сағат бұрын
പോലീസ് സാറ്റ് കളിക്കുകയാണ് 😂
@santhoshkumar-bh7qn
@santhoshkumar-bh7qn 2 сағат бұрын
മുൻ‌കൂർ ജാമ്യം കൊടുക്കരുത്
@joymathewmathew1238
@joymathewmathew1238 3 сағат бұрын
😂😂പ്രൊസിക്യൂട്ടർ അഴിമതി കാണിച്ചു എന്ന് അടുത്ത ജാമ്യഅപേക്ഷയിൽ പറയും 🤣🤣
@varthinkal5692
@varthinkal5692 4 сағат бұрын
വിനാശകാലേ വിപരീത ബുദ്ധി
@SasiKunjupillai-gm9zr
@SasiKunjupillai-gm9zr 3 сағат бұрын
ആത്മ ഹ ത്യ എന്ന് പറയാത് കൊന്നതാണ്
@agnair1859
@agnair1859 5 сағат бұрын
ദിവ്യ സഖാവിക്കു എന്തിനാണ് ജാമ്യം ?? SHE IS FULLY SAFE WITH FULL PROTECTION AND MIGHT BE ENJOYING AS USUAL .... 😜👏
@nellikode
@nellikode 5 сағат бұрын
മറുനാടൻ ഒരു റോൾ മോഡലാണ്. പെട്രോൾ പമ്പ് എന്ന് പറയുന്നത് തെറ്റാണ്. പെട്രോൾ ബങ്ക് ആണ് ശരി. പെട്രോൾ സ്റ്റേഷൻ, ഗ്യാസ് സ്റ്റേഷൻ, ഫില്ലിങ് സ്റ്റേഷൻ എന്നൊക്കെയും പറയാം.
@pksanupramesh178
@pksanupramesh178 5 сағат бұрын
😂 ക്ഷമി
@gracevarghese7717
@gracevarghese7717 6 сағат бұрын
Jammyam kodukkum sure. Ennathe argument kettappol it's unfortunate no hope. I am thinking saadharana manushyarude kaaryam enthakum
@sunnymathew2287
@sunnymathew2287 6 сағат бұрын
എൻറെ വൃത്തികെട്ട ആറാം ഇന്ദ്രിയം പലപ്പോഴും പ്രവർത്തിക്കാറുണ്ട്. എൻറെ വൃത്തികെട്ട ആറായിന്ദ്രിയത്തിന്റെ പ്രവർത്തനം പലപ്പോഴും ശരിയായിരുന്നു എന്ന് ഭൂതകാലം തെളിയിച്ചിട്ടുണ്ട്. ചിലതൊക്കെ തെളിയിക്കപ്പെട്ടിട്ടില്ല വളരെ അപൂർവമായി തെറ്റാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. പറഞ്ഞുവരുന്നത് കണ്ണൂർ എ ഡി എം മരണപ്പെട്ട കാര്യത്തെ കുറിച്ചാണ്. അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ അപമാനിക്കാൻ അല്ല .എൻറെ ഇന്ദ്രിയത്തിൽ തോന്നിയ ഒരു തോന്നൽ മാത്രം. വിഭാര്യനായി മറുനാട്ടിൽ (നാട്ടിൽ അല്ല എന്ന് മാത്രം) ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്, പ്രതി സ്വയം ആയോ പ്രതി വിട്ടുകൊടുത്ത മറ്റു ചിലരോ കാലകത്തി കൊടുത്തിട്ട് , അതിന്റെ വീഡിയോ വെച്ച് അദ്ദേഹത്തെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു കാണണം. അങ്ങനെ ഒരു വീഡിയോയോ ഫോട്ടോയോ വെച്ച് അവരുടെ കാര്യങ്ങൾ മാഫിയ ക്വാറി പെട്രോൾ പമ്പ് മുതലായ അഴിമതികൾ എതിർക്ക പെടാതിരിക്കാൻ ഉപയോഗിച്ച് കാണണം. അവസാനത്തെ ആയുധം എന്ന നിലയിൽ അത് പുറത്തു വിടും ഇല്ലെങ്കിൽ പല നിയമ ലംഘനങ്ങൾക്കും അംഗീകാരം കൊടുക്കുവാൻ നിർബന്ധിച്ചു കാണണം. എന്നാൽ പെട്രോൾപമ്പ് പെണ്ണുംപിള്ളയുടെ കാര്യം മാത്രം അംഗീകരിച്ച് , പെണ്ണുമ്പിള്ള പറഞ്ഞ മറ്റുകാര്യങ്ങൾ അംഗീകരിക്കാതെ സ്ഥലം മാറിപ്പോയതിൽ ഉള്ള ക്ഷോഭം ആയിരിക്കും അവിടെ പ്രകടിപ്പിച്ചത്. 55 വയസ്സ് ആയ ഒരു പുരുഷൻ എന്ന നിലയിൽ രതിയുടെ രണ്ടാം ഘട്ടത്തിൽ ആയിരിക്കും ആ പ്രായത്തിൽ പുരുഷന്മാർ. അതിൽ എഡിഎം വീണു പോയിട്ടുണ്ടെങ്കിൽ എഡി എമ്മിന് ഞാൻ കുറ്റപ്പെടുത്തില്ല. ഞാനാണെങ്കിൽ അങ്ങനെ ഒരു സാഹചര്യത്തിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഇത് ഒരു ആത്മഹത്യ ആണ് എങ്കിൽ, ഇതല്ലാതെ മറ്റൊരു കാരണം തോന്നുന്നില്ല. കൈക്കൂലി വാങ്ങി എന്നു പറഞ്ഞാൽ ഭാര്യയെ മക്കളെയോ അഭിമുഖീകരിക്കാൻ എന്തിനു ഭയപ്പെടണം?
@jayarajpp7330
@jayarajpp7330 5 сағат бұрын
Shaja തലശ്ശേരി കോടതിയുടെ പരിസരത്തു ആണ് p. ശശിയുടെ വീട് ദിവ്യ അവിടെ ഉണ്ട്
@sakeerhussain9142
@sakeerhussain9142 4 сағат бұрын
കനകമലയാണ് യതിയുടെ ആശ്രമം അവിടെയെല്ല കണ്ണൂർജില്ലയുടെ തുടക്കത്തിലാണ്
@bindhusunilkumar7915
@bindhusunilkumar7915 5 сағат бұрын
എങ്ങനെ രക്ഷിക്കാതിരിക്കാം
@jamesjoseph3377
@jamesjoseph3377 4 сағат бұрын
CPM 5 ദിവസം കൂടി നീട്ടിപ്പിച്ചു എന്ന് പറയുന്നതാ നല്ലത് ഷാജഹാൻ ചേട്ടാ
@jaco901
@jaco901 4 сағат бұрын
പിന്നെ എന്ത്, ഇവിടത്തെ സംവിധാനം അല്ലെ
@AyoobK-u7r
@AyoobK-u7r 4 сағат бұрын
ഇവളെ സൈനിത്തിന് വിട്ട് തരൂ only 5 മിനുട്ട് ശശി പോരാ 😎
@SabuJose-vu6tt
@SabuJose-vu6tt 4 сағат бұрын
ശരിയാണ്, ദിവ്യ ഡീസന്റ് ഡ്രസിംഗ് ആണ്.
@devakinair1072
@devakinair1072 39 минут бұрын
Yes Divya wil get it definitely.
@RajagopalP-i4v
@RajagopalP-i4v 6 сағат бұрын
P.P.DivyaHamassintte Thurangathil😂😂😂
@pksanupramesh178
@pksanupramesh178 5 сағат бұрын
24--10--24. എന്ത് ചർച്ച? ജാമ്യം കിട്ടും സേട്ടന്മാരെ? ഹൈ കോടതി, സുപ്രിം കോടതി ഒക്കെ ഉണ്ടെന്ന് ആർക്കാ അറിയാത്തത് 🙏
@ebenezernobledavid1421
@ebenezernobledavid1421 3 сағат бұрын
കുറ്റവാളികൾ ഒരിക്കലും രക്ഷടരുത്.
@pradeepnair-dp6mj
@pradeepnair-dp6mj 5 сағат бұрын
Eppol kitty ennu chothichaal mathi Motham udaippu.paavam oru manushyan kodathiyil poyaal oru neethi kittum ennu pratheeksha illaathaayi .kaashullavar rekshappedum.Kodathiyodulla Vishwaassam saadharana jenathinu ippol illa kaaranam nammal kandu kondurikkuvaanallo..Ennu nannaavumo aavo .oru pratheekshayum illa
@Kennyg62464
@Kennyg62464 6 сағат бұрын
🌹🌹🌹🌹🌷🌷🌷🌷👌👍
@joymathewmathew1238
@joymathewmathew1238 3 сағат бұрын
അതേ അപ് & ഡൌൺ 250നു മേലേ കിലോമീറ്റർ സഞ്ചരിക്കുന്നുണ്ട് 🤣🤣ചെങ്ങളായി കൂടി 👍👍👍
@mayabai2625
@mayabai2625 2 сағат бұрын
Jamyam kittumo ennalla arest cheyyumo ennu kaanam
@codukarunila
@codukarunila 5 сағат бұрын
The High court also will reject for Divya's anticipatory bail order,
@SandheepN-pv8xe
@SandheepN-pv8xe 6 сағат бұрын
👍👍
@sreekumaranpotty1847
@sreekumaranpotty1847 Сағат бұрын
ജാമ്യം കൊടുക്കാൻ പാടില്ല
@SrKp-v1j
@SrKp-v1j Сағат бұрын
ജാമ്യം അവകാശമാണ്
@Pawspetals-u2v
@Pawspetals-u2v 53 минут бұрын
This is Kerala’s last communist govt
@manikj962
@manikj962 2 сағат бұрын
Kolapathakathinte sadhayatha thankalude nireeshanathil kanathirunnathu maha kashta m.
@lalyappoose5969
@lalyappoose5969 4 сағат бұрын
Jamyam koduthal kootathode eduthu paksham bahishkarikanam
@DwaniN
@DwaniN Сағат бұрын
Jamyam kittilla sure...
@KarthikeyanKalarikkalkuttan
@KarthikeyanKalarikkalkuttan 5 сағат бұрын
What about her coment,'civil death arkum varam' ?
@MidhunBabuK-xw9xk
@MidhunBabuK-xw9xk 3 сағат бұрын
Police eruttil thappunnu... Marunadanu help cheythude avare kandu pidikuvan
@pkchacko96
@pkchacko96 Сағат бұрын
Five days is for baising and canvassing period
@radhakrishnanradhakrishnan7697
@radhakrishnanradhakrishnan7697 3 сағат бұрын
Mr. Samasarikkan vendi samsarikkathe mindathirikku sajan parayatte
@venu1530
@venu1530 4 сағат бұрын
അഴിമതിക്കെതിരെ പോരാടുന്നവർ അഴിമതി നടന്നോ ഇല്ലയോ എന്ന് ഉറപ്പാക്കാതെ എങ്ങിനെ ഇത്തരം ഒരു വേദിയിൽ ആരോപണം ഉന്നയിക്കും? കേരളത്തിലെ ഏതെങ്കിലും ഓഫീസിൽ അഴിമതി നടന്നതായി അറിവ് കിട്ടിയാൽ എന്തു പാർട്ടിക്കാരനായാലും അയാളെ സമൂഹമധ്യത്തിൽ expose ചെയ്യും എന്ന് ഇവർക്കും ഇവരെ support ചെയ്യുന്നവർക്കും പ്രതിജ്ഞ എടുക്കാമോ? അങ്ങിനെയെങ്കിലും അഴിമതിക്ക് ആറുതിവരാൻ ഈ സംഭവം കാരണമാകുന്നെങ്കിൽ അദ്ദേഹത്തിന്റെ ജീവത്യാഗം കേരള സമൂഹത്തെ പുതിയൊരു വഴിയിൽ എത്തിച്ചു എന്ന് നമുക്ക് ആശ്വസിക്കാം.
@devumanacaud4860
@devumanacaud4860 6 сағат бұрын
കഥ...
@mohandasdamodaran3268
@mohandasdamodaran3268 2 сағат бұрын
ഇവൾ നാട് ഭരിച്ചാൽ നാട് മുടിയും.അത് ദൈവതിനെ അറിയാം.
@southstburger1809
@southstburger1809 4 сағат бұрын
If PP is honestly against corruption, why didn’t she ask the so called owner who is an electrician his source of income for applying for a gas station? Fight against corruption must be impartial irrespective of the party lines! So she is corrupt in the first place !
@raveendranmc9686
@raveendranmc9686 5 сағат бұрын
മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ കോടതിയിലേക്ക് തള്ളി കേറുമോ സാറേ.
@ramachandrany9576
@ramachandrany9576 Сағат бұрын
Jaamyam kittaruth.
@KmThomas-w6v
@KmThomas-w6v 4 сағат бұрын
Beauty is meaningless without character.
@varthinkal5692
@varthinkal5692 4 сағат бұрын
കഷ്ടകാലം നവീൻ എന്ന ഉദ്യോഗസ്ഥനെ അല്ല വലക്കുന്നത് ബാക്കിയുള്ള ആളുകളെയാണ് മനസമാധാനമില്ലാതെ പുറത്തിറങ്ങാൻ നാണക്കേടുണ്ടായിരിക്കുന്ന സാഹചര്യം
@Kumbidi6
@Kumbidi6 4 сағат бұрын
എൻ്റെ പൊന്ന് ടീമ്കളെ ഇതൊക്കെ ചോദിച്ചത് വിട്ടുകാരുടെ വക്കിൽ ആണ് പ്രോസിക്യൂട്ടർ 15 മിനിറ്റ് കൊണ്ട് പരുപാടി നിറുത്തി അവളുടെ വക്കിൽ 1 അര മണിക്കൂർ പറഞ്ഞു
@johnsonkt8155
@johnsonkt8155 5 сағат бұрын
Robinum. Francoyum katholica sabayudey. Vedi veppu punniyalanmaarakkum. Athurappaanu.
@santhapkbestwishesandmypra415
@santhapkbestwishesandmypra415 Сағат бұрын
കഷ്ടം നിങ്ങൾക്ക് നാണമില്ലേ ആ അഹങ്കാരിയുടെ സൗന്ദര്യത്തെക്കുറിച്ച് വർണ്ണിക്കാൻ. മറുനാട നോടുള്ള impression നഷ്ടപ്പെടുന്നു അവളുടെ ഭീഷണി കേട്ടില്ലേ രണ്ടുദിവസം കഴിഞ്ഞാൽ കാണിച്ചുതരാമെന്ന്. ഉപഹാരം കൊടുക്കുന്നതിനു മുമ്പ് പോകുന്നു എന്ന്. ഉപഹാരം അവളുടെ തറവാട്ടിൽ നിന്ന് അല്ലല്ലോ
@shissysebastian1132
@shissysebastian1132 2 сағат бұрын
Egganay ulla pokritharam oppichittu kayari erikkaan aanu egganay ulla resort
@starmusic5842
@starmusic5842 2 сағат бұрын
Navin babuvinde kutumbathe orthu vakkeel sarumar arum aajar aakaruthe azhi ennanulla ella yokiyathaum undu
@RamaDevi-gx3xf
@RamaDevi-gx3xf 4 сағат бұрын
Police ne kond pava petta vante tholil kayarane pattu.Duvya avarude sundhari alle.avar avale ennum thozhaan pokum.
@moncyoliviya1328
@moncyoliviya1328 2 сағат бұрын
Kastam allade endu parayana e Sarkar naragam
@joymathew7420
@joymathew7420 5 сағат бұрын
Are you one side ? TRAIN il KAYARY , WIFE ,DAUGHTER S ,mayi 11 pm VARE MOB il. SAMSARICHU. ennu family parayunnuvo ?
@ramakrishnan1887
@ramakrishnan1887 5 сағат бұрын
E P ഇരുട്ടിലാണോ
@RubymolJoseph
@RubymolJoseph 3 сағат бұрын
Divya did this speech and actions very intentionally, to accuse & ridicule ADM. Also he did suicide, because of her only. She should be arrested & punished definitely... Whatever beauty, her body language & gestures were very aggressive and inappropriate.😮
@santhoshkumar-bh7qn
@santhoshkumar-bh7qn 2 сағат бұрын
ഈ vala നാടുകടത്തണം
@Surendranpp-kj7zt
@Surendranpp-kj7zt 3 сағат бұрын
Ketta mutta praharam divyakku
@Rocky-Bhai2780
@Rocky-Bhai2780 6 сағат бұрын
തലശ്ശേരി കോർട്ട് bail കിട്ടാൻ ചാൻസ് ഉണ്ട്
@hometv617
@hometv617 4 сағат бұрын
ബിനാമി ആയി പമ്പ് നടത്താൻ ശ്രമിച്ചത് അല്ലെ അഴിമതിയിൽപെടില്ലേ ...
@anilkumarvadukkumchery
@anilkumarvadukkumchery 57 минут бұрын
ശശിയുടെ അടുക്കളയിലോ, ബെഡ് റൂമിലോ ഉണ്ടാവും 😂😂
@SrKp-v1j
@SrKp-v1j Сағат бұрын
വകീൽ എന്റെ മാമൻ ആണ്
@sanalkumarpn3723
@sanalkumarpn3723 27 минут бұрын
ദിവ്യ നന്നായി പ്രതികരിക്കുന്ന ആളാണ്😂😂 അതാണ് അവരുടെ പ്ലസ് പോയിൻ്റ്😂😂 നന്നായി പ്രതികരിക്കും.😂😂
@SrKp-v1j
@SrKp-v1j Сағат бұрын
കൈകൂലി തെറ്റല്ല
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 18 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 122 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 18 МЛН