നല്ല usful video ആയിരുന്നു👌 എന്റെ കാർബറേറ്റർ 800 over ഹീറ്റ് കാരണം 5 km കൂടുതൽ ഓടിക്കാൻ പറ്റുന്നില്ല sevice സെന്ററിൽ കൊടുത്തിട്ടും സോൾവ് ആയില്ല ബോസ്സ് 😔
@keralamechtech3 жыл бұрын
Ippol ok aayo?
@m4travelvlog9173 жыл бұрын
Great information 👍thanks
@VinuKrishna-h7v5 ай бұрын
M800 നു കോൺസോളിൽ overheat കാണിക്കുന്നില്ല. പക്ഷേ കുറേ ഓടി കഴിയുമ്പോൾ reservoyer ടാങ്കിൽ coolent തിളയ്ക്കുന്നു. എന്താവും കാരണം???? Coolent ഒക്കെ ഇപ്പോൾ flush ചെയ്തു പുതിയത് നിറച്ചതാണ്...
@keralamechtech5 ай бұрын
Check the radiator cap. change it if any damage or its duplicate.
@keralamechtech5 ай бұрын
Check the radiator cap. Change it if any damage or its duplicate.
@KJSinu8 күн бұрын
Maruti Omni ഓഫർ ഹീറ്റ് ആകുന്നു ചെക്ക് ചെയ്തപ്പോൾ റേഡിയേറ്റർ ഓഫർ ഫ്ലോ ആയി വെള്ളം തീരുന്നതായി കാണുന്നു എന്തായിരിക്കാം കാരണം (കൂളൻ് അല്ല നോർമ്മൽ വാട്ടർ ആണ് ഉപയോഗിക്കുന്നത്,)
@keralamechtech7 күн бұрын
Check if radiator is block, thermostat and water pump are working well also check the radiator fan and its belt.
@KJSinu7 күн бұрын
@keralamechtech belt, fan ok ആണ് ചേട്ടാ ആദ്യം ഈ പ്രശ്നം കാണിച്ചപ്പോൾ നോക്കി അപ്പോൾ belt പൊട്ടി കിടക്കുവായിരുന്നു അത് മാറി, തെർമ്മോസ്റ്റാറ്റ് നോക്കിയിട്ടില്ല, പിന്നെ രാവിലെ First വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ സൈലൻസറിൽ കൂടി ചെറിയ വെള്ളവും കരിയും കൂടെ പുറത്തേയ്ക്ക് ചെറിയ രീതിയിൽ സ്പ്രേയാകും, ഹെഡ് ഗ്യാസ്ക്കറ്റ് പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ടോ? വാൽവ് കവർ ഗ്യാസ്ക്കറ്റ് മാറിയാരുന്നു അതിനു ശേഷം റേഡിയോർ ബോട്ടം ഹോസ് ലീക്ക് ആയി അങ്ങനെ ഓടിയാണ് belt പൊട്ടിയത്
@anlkumarv17802 жыл бұрын
Very good presentation useful to all Anil aroor vkm
@keralamechtech2 жыл бұрын
Thank you
@galleryvlogsmalayalam5 ай бұрын
Bro എന്റെ 800 നു റെഡിയേറ്റർ ഹെഡ്‌വഴി leek ഉണ്ട് സർവീസ് ചെയ്തതിനു ശേഷം ആണ് ലീക് കാണിച്ചത് വീണ്ടും അവിടെ കൊടുത്തു പക്ഷേ ലീക് നിന്നിട്ടില്ല ഇനി ഇപ്പോൾ റെഡിയേറ്റർ മാറ്റേണ്ടി വരുമോ
@keralamechtech5 ай бұрын
Its better you change it
@galleryvlogsmalayalam5 ай бұрын
@@keralamechtech 👍👍
@threekings9589 Жыл бұрын
Bro ente zen2001model 2km odumpozhekom engine heat akunu vellam പോകുന്ന പിപെ എല്ലാം മാറി പിന്നെയും heat akunu endakum problem
@keralamechtech Жыл бұрын
Need to check many things like, if radiator fan working, or chocked radiator, radiator cap,stuck thermostat, or performance of water pump,.
@albinbaby24013 жыл бұрын
Nummaaa 800 pwoliyaanu
@abhishekabhi012 Жыл бұрын
When I open the radiator cap and on the vehicle, the coolant is jumping out ? Any solution
@keralamechtech Жыл бұрын
Check first the thermostat i think someone removed it.
@copypaste-vz7qz8 ай бұрын
Super information
@keralamechtech7 ай бұрын
Thank you
@justinthomas72163 жыл бұрын
Aliyo enta steering kit full onnu mati tharamo 😉😉
@keralamechtech3 жыл бұрын
Sure ingupore 👍
@bijunppulikkal3 жыл бұрын
ഗ്രേറ്റ് job👍
@midhunbaby3692 жыл бұрын
Distled water എവിടെ കിട്ടും
@keralamechtech2 жыл бұрын
Any spare parts or battery shop or petrol pump
@midhunbaby3692 жыл бұрын
@@keralamechtech battery water same ano
@keralamechtech2 жыл бұрын
Yes, but make sure its only pure distilled, not mixed with any acid.
@georgekuttyjose19253 жыл бұрын
👍
@rustinpeace666793 жыл бұрын
I am facing a strange overheating issue.. can u give me your mobile number.. Eppozhum overheat aavilla.. idaykk overheat aavum.. relay maari, fan azhichu entho clean cheyth okke ittu. Radiator flush cheyth ittu. onnu rand workshopil kaanichu.. but ippo idaykk overheat aavum.. appo fan work cheyyilla. Ac idumbol fan working aanu
@keralamechtech3 жыл бұрын
Needs a complete inspection, there might be issue with temperature sensor, or related wiring. Also plese check if the thermostat is there, some mechanics just remove the thermostat, which is not a good practice and may lead to Overheat during long drive. If you had the overheating issue several times then the gasket also in suspected list. Hope this Will help you, feel free for any further inquiry.