Maruti Grand Vitara Malayalam review | ഇനിയെന്താണ് വേണ്ടത് | Najeeb

  Рет қаралды 544,052

Najeeb Rehman KP

Najeeb Rehman KP

Күн бұрын

Пікірлер: 535
@shinalsimi3734
@shinalsimi3734 2 жыл бұрын
ആധുനികമായ എല്ലാ features ഉം ഒത്തിണക്കി മികച്ച engine ഓട് കൂടി ഇറക്കിയ കിടിലൻ വണ്ടിയാണ് grand vitara... Best one in the segment 🙌
@banshadbanshad-ph1zq
@banshadbanshad-ph1zq Жыл бұрын
China vandikku feature kuduthalanu saudiyil unde Anya feature geenly motors
@afnasps7440
@afnasps7440 2 жыл бұрын
Nice video bro 👌❤️. ആദ്യ കാഴ്ച കണ്ടപ്പോഴേ എനിക്ക് നല്ലത് പോലെ ഇഷ്ടമായ മോഡൽ ആണ് ന്യൂ ഗ്രാൻഡ് വിറ്റാര.ഇപ്പോൾ പെർഫോമൻസ് വച്ചു നോക്കുമ്പോൾ താങ്കളെ പോലുള്ള വാഹനം വിലയിരുത്തിയ എല്ലാവർക്കും ഒരേ അഭിപ്രായം വളരെ മികച്ച വാഹനം എന്ന് പിന്നെ പറയേണ്ടതുണ്ടോ. എന്തായാലും വിലയും വരട്ടെ. മാസ്സ് വണ്ടിയാണ്. വെറുതെ ഒന്നും അല്ല വമ്പൻ ബുക്കിങ് നേടുന്നത് 😍
@bennynaduvattam5582
@bennynaduvattam5582 2 жыл бұрын
വൈകി വന്നാലും വരുന്ന features എല്ലാം ആളുകൾക്ക് ഉപകാരപ്പെടുന്നതാണ്.. മാരുതി ❤
@shortsreels17
@shortsreels17 2 жыл бұрын
സാധാരണക്കാരുടെ ബ്രാൻഡ് എന്ന മാരുതിയുടെ ലെവൽ മാറി പോയി ❤
@rameshg7357
@rameshg7357 Жыл бұрын
That’s already lost. You calculate the cost of ownership and periodic maintenance costs it has sky rocketing. It’s not a easy to own and maintain car.
@gautam53180
@gautam53180 Жыл бұрын
for maruti its easy you can go into literally any average service shop and get service at low and good reliabily@@rameshg7357
@jyothish7378
@jyothish7378 Жыл бұрын
ഇതും KIA seltos diesel ഉം തമ്മിലുള്ള economy comparison വീഡിയോ കണ്ടു.എങ്ങനെ നോക്കിയാലും Seltos ആണ് നല്ലത്.
@shihabmajeed
@shihabmajeed 6 ай бұрын
പറഞ്ഞത് എല്ലാം ശരി 3 വർഷം ഈ രണ്ടു വണ്ടിയും ഉപയോഗിച്ചിട്ടു വിൽക്കാൻ ചെല്ലുമ്പോൾ കാണാം KIA റീ സെയിൽ വാല്യൂ തീരെയില്ല മാരുതി ചെറിയ നഷ്ടമേ വരു വിൽക്കുമ്പോൾ
@leomessi9128
@leomessi9128 2 жыл бұрын
മാരുതി എന്ന് പറയുമ്പോ 800 ആണ് ഓർമ്മ വന്നേ ❤️
@sabu5727
@sabu5727 2 жыл бұрын
ഓർമ വരണം അപ്പനെ മറക്കാൻ പാടില്ലല്ലോ ഏതൊരു നല്ല തന്തക്ക് ഉണ്ടായ മക്കളും 👍🏻
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
It’s an all time fav
@Arshi1688
@Arshi1688 2 жыл бұрын
@@NajeebRehmanKP bro what is the different between fully terbo and smart terbo....?
@parambathtalkss
@parambathtalkss 2 жыл бұрын
ഇപ്പോഴും 80 കാലഘട്ടത്തിൽ ആണല്ലേ 😜
@ishaasfoodie6352
@ishaasfoodie6352 2 жыл бұрын
🥺💔
@hadibeeran3877
@hadibeeran3877 2 жыл бұрын
വണ്ടി കിടുക്കി. നല്ല features കാണാൻ ആണേൽ അടിപൊളി ലുക്ക് പിന്നെ mileage ഹെവി ആണല്ലോ🔥❤️
@ranjithranju322
@ranjithranju322 2 жыл бұрын
പണ്ടും മാരുതി വണ്ടികൾ മൈലേജിൽ പുലികളാണ് 👌🏻 അവര് പറയുന്ന മൈലേജ് ഓൺ റോഡിൽ കിട്ടും, അതാ മാറ്റം
@Hari-re8py
@Hari-re8py 2 жыл бұрын
Please reply ..Back seat il Head room ...pora ennanallo ellarum review cheyyunnath...what's is your height?? And thangalk nivarnn irikkan patiiyirunno?
@saravanan23able
@saravanan23able Жыл бұрын
ഏറ്റവും സ്റ്റാൻഡേർഡ് വണ്ടി review വീഡിയോ... You are a brand bro...
@binoyvishnu.
@binoyvishnu. 2 жыл бұрын
കഴിഞ്ഞ മോഡലിനേക്കാൾ 35 kg ഭാരം കുറച്ച് കൊണ്ട് ഇറക്കിയത് കൊണ്ട് മൈലേജ് അൽപ്പം നൽകും . പല ഘടകത്തിന്റെയും നിർമ്മാണ നിലവാരം വളരെ കുറഞ്ഞതാണ് പ്രത്യേകിച്ച് സ്റ്റിയറിംഗ് . 35,000 km വാഹനം ഓടുമ്പോൾ തന്നെ സ്റ്റിയറിങ് system Total മാറ്റേണ്ടി വരുന്നു Rs 27,000 + GST + service cost ചെലവ് വരുന്നുണ്ട് മിക്ക മാരുതി വാഹനങ്ങൾക്കും . പഴയ കാലത്തെ നിർമ്മാണ നിലവാരം ഒന്നും ഇപ്പോൾ ഇറങ്ങുന്ന മാരുതി വാഹനങ്ങൾക്ക് ഇല്ല
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
Eth modelilan 35K kilometre odumbol steering mattendi varunnath?
@binoyvishnu.
@binoyvishnu. 2 жыл бұрын
@@NajeebRehmanKP Swift, ബ്രേസ , wagon R , ബെലേനോ എന്നിവ എടുത്ത 80 % ആളുകൾക്കും അവരുടെ വാഹനത്തിന് ഈ കുഴപ്പം ഉണ്ട്
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
can u show me 3 persons with this complaint?
@techfacts424
@techfacts424 Жыл бұрын
​@@binoyvishnu.avarokke ningalodaano complaint paranjad
@akshaykumar-nh6mf
@akshaykumar-nh6mf 2 ай бұрын
എന്റെ swift dezire steering complaint ആയതാണ് 30k km ആയപ്പോൾ.
@renjukrishnan4188
@renjukrishnan4188 2 жыл бұрын
Bro നിങ്ങളുടെ അവതരണം വേറെ ലെവൽ ആണ് ❤️❤️❤️❤️❤️
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
Thanks for your love bro
@dipin2
@dipin2 Жыл бұрын
ഞാൻ എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യാൻ പോകുകയാണ്. കാരണം ഇനിയുള്ള കാലം ഹൈബ്രിഡ് ടെക്നോളജി യുടെ കാലം ആണ്. ഹ്യുണ്ടായ് യും ഹൈബ്രിഡ് ൽ വമ്പൻ പുലികൾ ആണ്. അമേരിക്കയിലും യൂറോപ്പിലും ഇറങ്ങുന്ന പല ഹ്യുണ്ടായ്/ കിയ വണ്ടിയിലും ഹൈബ്രിഡ് ഉണ്ട് ഒരു കംപ്ലയിന്റ് ഇല്ല നല്ല fuel efficiency യും ഉണ്ട്. എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യണമെങ്കിൽ hyundai creta/kia seltos ഒക്കെ അവരുടെ പുതിയ models ഹൈബ്രിഡ് ൽ ഇറങ്ങും അതും with lots of features. Lets wait and see
@sajeersaji6823
@sajeersaji6823 Жыл бұрын
Apoyekm 😂etra vandi irangum
@fizifizi922
@fizifizi922 Ай бұрын
Iyale kure ayallo ide ellayidatthum indalllo
@ashikmanzil2099
@ashikmanzil2099 Жыл бұрын
പുതിയ സ്വിഫ്റ്റിൽ AMT യിൽ പാർക്കിംഗ് മേഡ് ഉണ്ടാ എന്ന് മറുപടി തരുമോ
@autodriver5911
@autodriver5911 2 жыл бұрын
കുറേ കാലമായി ഹുണ്ടായ് ക്രറ്റ യെ തള്ളി യിടാൻ സുസൂക്കി ശ്രമിക്കുന്നു,,, ഇപ്പൊൾ തീരുമാനം ആയി എന്ന് തോന്നുന്നു ,
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
🥰❤️
@TigerWorld55
@TigerWorld55 2 жыл бұрын
🤣🤣🤣
@hassanmanzoor4844
@hassanmanzoor4844 2 жыл бұрын
But, the Diesel engine still has a challenge for Maruti
@jansha100
@jansha100 2 жыл бұрын
This is Toyota engine.. creta eni kurachu viyarkkum...
@noyelgeorge999
@noyelgeorge999 Жыл бұрын
​@@jansha100 oova
@hansanjosek5262
@hansanjosek5262 11 ай бұрын
Ee video il aadhyam parayunna fully hybrid model carinte 3 cylinder petrol engine toyota engine aanenn paranju kettu. Ath shariyaano??
@maana5623
@maana5623 9 ай бұрын
അതെ. ടൊയോട്ടയുടെ എഞ്ചിനാണ് ഫുള്ളി ഹൈബ്രിഡ് വേരിയൻ്റുകളിൽ വരുന്നത്. ബാക്കിയെല്ലാതിലും സുസുക്കിയുടെ എഞ്ചിനാണ് വരുന്നത്. ഹൈറൈഡർലും ഇങ്ങനെ തന്നെയാണ്.
@ashypublic
@ashypublic 3 ай бұрын
​@@maana5623 മൈൽഡ് ഹൈബ്രിഡ് ഇൽ ഏത് എൻജിൻ ആണ്?
@Carlover_meiko.
@Carlover_meiko. Жыл бұрын
ഞാൻ ഒരു ഗ്രാൻഡ് വിറ്റാര ആൽഫ ഹൈബ്രിഡ് യൂസർ ആണ് നല്ല വണ്ടി ആണ് പക്ഷെ ഈ വെറിയന്റ് allwheel ഡ്രൈവിൽ ഇല്ല
@toms9286
@toms9286 2 жыл бұрын
ഇനിയിപ്പോൾ എന്തു ചെയ്യും? പഴയ brezza വിൽക്കണോ?
@gto861
@gto861 2 жыл бұрын
സർക്കാരിൻ്റെ ഉത്തരവ് ഒന്നും ഇല്ലല്ലോ ചേട്ടാ
@gamingthemes2360
@gamingthemes2360 Жыл бұрын
bro enikk cvtye patti athikam ariyilla .high rangil okke easy aayittu drive cheyyan pattumo cvt ?
@artistic8841
@artistic8841 2 жыл бұрын
ഇലക്ട്രിക്ക് വണ്ടികളിൽ എല്ലാ കമ്പനികളും ശ്രദ്ധ കൊടുക്കുമ്പോൾ മാരുതി ഹൈബ്രിഡ് എഞ്ചിൻ ഇറക്കി 👍
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
🥰
@shimiljohn7644
@shimiljohn7644 2 жыл бұрын
Toyota
@manufrancissea7494
@manufrancissea7494 2 жыл бұрын
ടൊയോട്ട
@hafismuhammed4775
@hafismuhammed4775 2 жыл бұрын
Design num enginum set cheyyunnath Toyota ahnu
@gto861
@gto861 2 жыл бұрын
2006-ൽ ടൊയോട്ട പ്രയസ്, ഹോണ്ട സിവിക് ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ ഇറക്കിയിരുന്നു. അതിനെ പറ്റി അറിയാതെ മാരുതി ഓരോ ചട വണ്ടികൾ ഇറക്കുമ്പോൾ മാത്രം പുതിയ സാങ്കേതിക വിദ്യകൾ അറിയുന്ന ഒരു മണ്ടൻ സമൂഹമാണ് കേരളത്തിൽ. കഷ്ടം
@amalsidan.n4332
@amalsidan.n4332 2 жыл бұрын
Next incarnation of Maruti🔥🔥 My Dream caar🚘
@millionsoon3338
@millionsoon3338 2 жыл бұрын
Ithippo full confuse aaayallo Grand vitara Creta facelift Seltos facelift Ithil ippo aaath edkkum? Creta faceliftnn waiting aayirunnu..
@jibingeorge4711
@jibingeorge4711 2 жыл бұрын
Toyota hyryder
@millionsoon3338
@millionsoon3338 2 жыл бұрын
@@jibingeorge4711 look pora
@Pichakkaran
@Pichakkaran 2 жыл бұрын
കുറേ കാലത്തെ ആഗ്രഹമാണ് ഒരു കാർ വാങ്ങാൻ.. എന്തായാലും ഒരു സെക്കന്റ് ഹാൻഡ് celerio വാങ്ങാനുള്ള കാശ് ഉണ്ടാക്കുകയാണ്..
@gto861
@gto861 2 жыл бұрын
കൊച്ചുപ്പയ്യൻ ആണല്ലേ
@Pichakkaran
@Pichakkaran 2 жыл бұрын
@@gto861 yes boss.. 3 ലക്ഷം ബഡ്ജറ്റ് ഒള്ളൂ.. അതിൽ ഒതുങ്ങുന്നത് വാങ്ങണം.
@My-Moves
@My-Moves 2 жыл бұрын
മൈലേജ് ഉണ്ടോ എങ്കിൽ പവർ ഇല്ല.. പവറും മൈലേജും ഉണ്ടോ എങ്കിൽ വണ്ടിക്ക് ഭാരം ഇല്ല.. ഇടിച്ചാൽ എല്ലാരും സ്വാഹാ.. ഇനി ഇതെല്ലാം ഉണ്ടോ എങ്കിൽ ഈ വിലക്ക് കിട്ടുകയും ഇല്ല... കാര്യം സിമ്പിൾ ആണ്.. 😊
@sanalkumarvg2602
@sanalkumarvg2602 2 жыл бұрын
ചോദ്യം നമ്മള്‍ ഹൈബ്രിഡ് വണ്ടികള്‍ എന്തിനാണ് എടുക്കുന്നത് ? Running cost ല് ലാഭം കിട്ടാന്‍ ... നമ്മളുടെ കേരളത്തിലെ ട്രാഫിക്ക് , city ബ്ലോക്ക് ഇതിലൊക്കെ 1 kw - 2 kw ന്റെ backup ബാറ്ററി ഉള്ള ഹൈബ്രിഡ് കൊണ്ട് running cost ലാഭം ഉണ്ടോ ? കാര്യമായി ഇല്ല എന്നത് തന്നെ ആണ് സത്യം . പെട്രോള്‍ വില കുതിച്ചു കയറുമ്പോള്‍ അത് നഷ്ടം തന്നെ ആണ് ...15 - 20 ലക്ഷം വിലയ്ക്ക് 30 - 45 kw ന്റെ Original EV നമുക്ക് കിട്ടുമ്പോള്‍ city use നും മറ്റും ഹൈബ്രിഡ് എടുക്കുന്നത് ശരിയായ തീരുമാനം ആണോ ? എന്നാല്‍ ഹൈവേയില്‍ daily 300 - 400 km ഒക്കെ ഓട്ടം ഉള്ള ഒരാള്‍ക്ക് EV പറ്റില്ല അവിടെ ഹൈബ്രിഡ് നല്ല തീരുമാനം ആണ് രണ്ടു മോഡല്‍ ആണ് വിറ്റാര ഉള്ളത് , രണ്ടും S cross ന്റെ platform ടൊയോട്ട എഞ്ചിന്‍ അതും 3 സിലിണ്ടര്‍ എഞ്ചിന്‍ ഉള്ള CVT ഹൈബ്രിഡ് വണ്ടി ....കാര്യമായ performance ഇല്ല , ഹൈവേയില്‍ ക്രൂയിസില്‍ ഓടിച്ചാല്‍ 25 - 30 km മൈലേജ് കിട്ടുന്നു , കാരണം regen നു വേണ്ടി 1.8 kw ന്റെ ബാറ്ററി ഉണ്ട് , CVT transmision ഭാരം കുറവാണ് , 3 സിലിണ്ടര്‍ എഞ്ചിന്‍ ഭാരം കുറവാണ് , 3 സിലിണ്ടര്‍ എഞ്ചിന്‍ മൈലേജ് കൂടുതല്‍ തരും , പക്ഷെ refinement കുറയും .. രണ്ടാമത്തെ മോഡല്‍ സാദാ ബ്രെസ എഞ്ചിന്‍ , ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ and manual ..0.8 kw ന്റെ ചെറിയ ബാറ്ററി ...സാധാരണ കിട്ടുന്ന മൈലേജ് .... ചുരുക്കത്തില്‍ , 15 - 20 ലക്ഷം കൊടുത്ത് ഹൈബ്രിഡ് വാങ്ങിയാല്‍ ടൊയോട്ട എഞ്ചിന്‍ ഉള്ള മോഡല്‍ കാര്യമായ performance ഇല്ലാതെ കുറച്ചു മൈലേജ് തരും , ബ്രെസയുടെ എഞ്ചിന്‍ ഉള്ള മോഡല്‍ മൈലേജ് കുറവാണ്... പഴയ വിറ്റാരയുടെ badge ല് രണ്ടു വണ്ടികള്‍ എന്നാല്‍ പഴയ വിറ്റാരയുടെ DNA അല്ല .....ട്രാഫിക് ബ്ലോക്ക് , city drive ഇതില്‍ ഈ രണ്ടു വണ്ടികളും 15 km ല് കൂടുതല്‍ മൈലേജ് തരില്ല എന്നത് ഉറപ്പ് ..കാരണം ഹൈബ്രിഡ് ബാറ്ററി ചാര്‍ജ് ചെയ്യുന്നത് പെട്രോള്‍ എഞ്ചിനില്‍ നിന്നാണ് .. നെടു നീളന്‍ ഹൈവേയില്‍ സ്ഥിരം long ഓടിക്കുന്ന ഒരാള്‍ക്ക് ടൊയോട്ട എഞ്ചിന്‍ ഉള്ള മോഡല്‍ ഉപകരിക്കും , പക്ഷെ കാര്യമായ performance ഇല്ല ... ____________________ ചുരുക്കത്തില്‍ city use , ട്രാഫിക് പ്രശ്നങ്ങള്‍ ഉള്ള വ്യക്തികള്‍ daily 200 km ല് കൂടുതല്‍ ഓട്ടം ഇല്ല എങ്കില്‍ 16 ലക്ഷത്തിനു Nexon EV യും 300 km ല് കൂടുതല്‍ ഓട്ടം ഇല്ല എങ്കില്‍ 20 ലക്ഷത്തിനു Nexon EV Max ഉം വാങ്ങിയാല്‍ വെറും 50 km daily ഓടിച്ചാല്‍ പോലും വിറ്റാരയുമായി നോക്കിയാല്‍ 14 ലക്ഷം രൂപ 8 വര്‍ഷം കൊണ്ട് ഇന്ധന ചിലവില്‍ ലാഭിക്കാം ..എന്നാല്‍ daily 300 ല് കൂടുതല്‍ ദൂരം സ്ഥിരമായി ഹൈവേ ഓട്ടം ഉള്ള ഒരാള്‍ EV എടുത്താല്‍ പെടും , അവര്‍ക്ക് വിറ്റാര use ചെയ്യാം...5 കൊല്ലം കഴിഞ്ഞു പെട്രോള്‍ വില 150 എത്തിയാല്‍ 25 - 30 km ഉള്ള വിറ്റാര കൊണ്ട് വലിയ ഗുണം ഇല്ല , എന്നാല്‍ വീട്ടില്‍ ഒരു സോളാര്‍ ഉണ്ടെങ്കില്‍ പത്തു പൈസ ചിലവ് ഇല്ലാതെ EV കൊണ്ട് നടക്കാം ...പെട്രോള്‍ വില വര്‍ദ്ധന നേരിടാന്‍ മാരുതി EV യിലേക്ക് കടക്കാതെ കണ്ണില്‍ പൊടി ഇടാന്‍ ഇറക്കിയ ഈ വണ്ടികള്‍ കൊണ്ട് സത്യത്തില്‍ ലാഭം ഇല്ല എന്നതാണ് reality
@ameenplkd
@ameenplkd 2 жыл бұрын
നല്ല രീതിയിലുള്ള നിരീക്ഷണം ആയിത്തോന്നുന്നു പങ്ക് വെച്ചതിന് പ്രത്യേകം നന്ദി👍
@angelschoolofmusic9078
@angelschoolofmusic9078 2 жыл бұрын
24 lak anengil innovayalle ethinekkalum nallathu
@krishnakumar3813
@krishnakumar3813 2 жыл бұрын
Thenga Veenal... Glass Pottumo??..
@cyriaccyril7068
@cyriaccyril7068 2 жыл бұрын
Hybridil ethra kilometer odikam,edaku vachu ev mode off ayi ennu paranjallo ... Athukondu chodhichatha
@shamcyci4648
@shamcyci4648 Жыл бұрын
Njn nov 10th grand vitara purchase cheydhu..annu thanne service kodukendi vannu... Car complaint aanu.. Pre delivery inspection proper aayi cheyyadhe aanu enik kalamassery indus motors car thannadhu, seat belt alarm working alla.. Oru 60 km odiyapozhekum carinte air bag warning light vannu... Eppo adhinte purake nadakaanu... Air bag module complaint aanu... Adhu maati vekkanm. Car crash aayi oru air bagum work cheyyilla... 19 lakhs spend cheydhu vedichitt oru divasam polum car use cheyyan pattiyilla..12 to 15 days edukum.. Car edukumbho edhelaam onnu check cheydhu edukanm.. And plz don't prefer indus kalamassery showroom.. Valare moshamaaya customer service ..
@kkstorehandpost2810
@kkstorehandpost2810 Жыл бұрын
Full automatic, full option prize? Hybrid?
@jaseelmuhammad5937
@jaseelmuhammad5937 2 жыл бұрын
20 ഉള്ളിൽ പ്രൈസ് anel 👍ok,,, 24 ഒക്ക്കെ അയാൾ xuv 700 base model kitum 8 perk pokanum nallanvalippam ulla best suv. Milage 14 kitum..
@sheejadhanu171
@sheejadhanu171 2 жыл бұрын
16.20 lakh വരും
@antonyjacob736
@antonyjacob736 2 жыл бұрын
Bro, XUV700 has on road real mileage 8kmpl only. Just look and size only, can be a good furniture in our car park
@gto861
@gto861 2 жыл бұрын
അതിലും നല്ലത് ബസ്സ് വാങ്ങുന്നതല്ലെ? ഒരു 40 പേരെ കയറ്റാൻ
@sogolaptopandsecuritysolut2997
@sogolaptopandsecuritysolut2997 Жыл бұрын
Bro breza വാങ്ങാൻ ആണ് dual tone അല്ലാത്ത വണ്ടി വാങ്ങി dual tone ആക്കിയാൽ mvd പിടിക്കുമോ
@ahammedyaseen669
@ahammedyaseen669 Жыл бұрын
rto colour change ആക്കിയാൽ മതി bro
@kns7470
@kns7470 2 жыл бұрын
najeebka zeta plus hyder v which one better, plz suggest for me
@rameshg7357
@rameshg7357 Жыл бұрын
You hv explained the feature of Sun roof. Is it really useful in India where dust is common. May be in few locations like high ranges may be one can open it. The flip side is leaky roof during rains and heavy expenses. It’s rather a fad than a useful feature, adding to the cost.
@StoriesthroughLens
@StoriesthroughLens 2 жыл бұрын
Bro.. Smart hybrid(mild hybrid) l ac battery l ano function cheyune??
@AutoTechTeam-EldhoseNK
@AutoTechTeam-EldhoseNK 2 жыл бұрын
Strong hybrid models only
@jibingeorge4711
@jibingeorge4711 2 жыл бұрын
Bro ithinum hyryderinum same mileage alle
@mohamedaslam6151
@mohamedaslam6151 2 жыл бұрын
ഇത് ഞാൻ എടുക്കും ❤❤❤
@akshaykumarms2885
@akshaykumarms2885 2 жыл бұрын
Grand Vitara is a really a grand car❤️
@manissery1956
@manissery1956 Жыл бұрын
നജീബ്‌ജി second row 2 പേർക്ക് ഇരിയ്ക്കാനെ പറ്റൂ അല്ലെ
@dineshrajan7801
@dineshrajan7801 2 жыл бұрын
Price hike will surely occur because of features.
@achu7228
@achu7228 2 жыл бұрын
ഏറ്റവും കൂടുതൽ മൈലേജ് കിട്ടുന്ന sedan car ഏതാണ്
@kiranm506
@kiranm506 2 жыл бұрын
Ciaz
@achu7228
@achu7228 2 жыл бұрын
@@kiranm506 എത്ര മൈലേജ് ?
@RahulR-fl3xn
@RahulR-fl3xn Жыл бұрын
camry
@abdulrasheed-jh7tw
@abdulrasheed-jh7tw 2 жыл бұрын
40 kms kazhinchal Electronic mode Automatically gone ?
@amplelist5554
@amplelist5554 2 жыл бұрын
Front nokkiyal MG gloster, back MG hector. side Audi q6,q7. kaanan aanachanthamund
@jyothishv8836
@jyothishv8836 2 жыл бұрын
Four door Power windows ഏത് varient മുതലാണ് ലഭിക്കുന്നത്?
@Sooraj741
@Sooraj741 2 жыл бұрын
Ella variant lum kittum
@AutoTechTeam-EldhoseNK
@AutoTechTeam-EldhoseNK 2 жыл бұрын
All model available
@RAJ-lt9ut
@RAJ-lt9ut 2 жыл бұрын
Yourubil animme ishttamulla review ninghaludey Anu bro 👍🏼
@amalshaks3644
@amalshaks3644 2 жыл бұрын
Safetyl enthelum updation,????
@malappuramfans3201
@malappuramfans3201 2 жыл бұрын
അവതരണം ഇഷ്ട്ടമായി, deatail കൃത്യമായി പഠിച്ചുള്ള review,subscribe ചെയ്യുന്നു
@sintoktthomas6426
@sintoktthomas6426 Ай бұрын
Zero standard??
@rmattappally
@rmattappally 9 ай бұрын
Automatic mileage?
@nihal_mn7
@nihal_mn7 2 жыл бұрын
എല്ലാം നമ്മുടെ മാരുതിയിൽ വന്നല്ലോ 😁സന്തോഷം 🤩🔥🔥🔥eniyum വരും 🔥🔥
@kunjavasahal177
@kunjavasahal177 2 жыл бұрын
എവിടെ ടൊയോട്ട hyder റിവ്യു
@motionpicturestudio832
@motionpicturestudio832 2 жыл бұрын
My dream car aavaam🔥🤩
@mansormohamed4808
@mansormohamed4808 2 жыл бұрын
സ്മാർട്ട്‌ ഹൈ ബ്രിഡ്.. High brid വ്യത്യാസം എന്ത്
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
Video yil parayunnund
@jincynelson4304
@jincynelson4304 2 жыл бұрын
Great explanation ikka. Appreciate the maruthis new ideas .
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
Thanks bro
@gto861
@gto861 2 жыл бұрын
Chakka podi
@sarathv5058
@sarathv5058 2 жыл бұрын
Crash test rating?
@b4u338
@b4u338 Жыл бұрын
ലുക്ക്‌ ഒക്കെ കൊള്ളാം പക്ഷെ ഷാഫ്റ്റി ഇല്ല. വളരെ കനം കുറഞ്ഞ ബോഡിയാണ് മാരുതി
@mahroofa5238
@mahroofa5238 2 жыл бұрын
Scross 2022 ntee yevideyokee oru chaya..
@teamtravelcrazyandwildwibe3256
@teamtravelcrazyandwildwibe3256 2 жыл бұрын
Safty ?
@amaltr3130
@amaltr3130 2 жыл бұрын
കൊള്ളാം😘 പക്ഷെ safty ഉണ്ടോ 🤔
@gto861
@gto861 2 жыл бұрын
😂😂😂
@sadeedxx
@sadeedxx 2 жыл бұрын
ചാർജ് എങ്ങനെ യാണ് ചൈയ്യുന്നത്
@gamingthemes2360
@gamingthemes2360 Жыл бұрын
halogen lamp alle illathe ? 🤔🤔
@Grace003
@Grace003 2 жыл бұрын
9:01 ഈ കാറിൽ automatic seat adjustment ഉണ്ടായിരുന്നെങ്കിൽ പൊളിക്കും
@Aamir807
@Aamir807 2 жыл бұрын
Alla variantilum sunroof undo
@AutoTechTeam-EldhoseNK
@AutoTechTeam-EldhoseNK 2 жыл бұрын
Top end only
@Aamir807
@Aamir807 2 жыл бұрын
Shaa
@vinodthomas1969
@vinodthomas1969 2 жыл бұрын
ടൊയോട്ട യിൽ നിന്നും കടമെടുത്ത ടെക്നോളജി അത്രേയുള്ളൂ ടൊയോട്ട തന്നെ world number one brand
@jossenaiju249
@jossenaiju249 Жыл бұрын
Lokathulla almost Ella companies um collaboration il aanu work cheyyunnathu, allathe exist cheyyan pattilla For example, Audi- Volkswagen, renault- Nissan, hyundai- kia
@4kworld..
@4kworld.. Жыл бұрын
Noooo brooooooo👎
@malayali.9995
@malayali.9995 2 жыл бұрын
Strong hybrid IL 6 speed cvt alla bro. Single speed E-Cvt aanu
@1motivational_
@1motivational_ Жыл бұрын
ടൊയോട്ട അർബൻ ക്രൂസർ ഹൈഡ്രെയിൽ പാനറാമിക് സൺ റൂഫ്
@AshrafAshraf-hs8ot
@AshrafAshraf-hs8ot 2 жыл бұрын
Above 20 lakh?Innova eduthukoode....?
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
Edukalo
@drfiddler5009
@drfiddler5009 2 жыл бұрын
Pattumenkil bakkile leg room, driver seat driver seating positionil itt kanikkuvanel practicality etratholam undakum enn ariyan sadhikkumayirunn.....
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
Ee video yil ente position il anu driver seat
@drfiddler5009
@drfiddler5009 2 жыл бұрын
@@NajeebRehmanKP ano ...ok ....thanks bro ❤️
@sujithsk2509
@sujithsk2509 Жыл бұрын
Sigma variant ethra milleage kittum
@bbclips1489
@bbclips1489 2 жыл бұрын
0:01 .... Toyota new urban cruiserilum ithe feature undde... But fact is... Ee 2 companiyum orumichu ninnu nirmicha vanddikalanu.... Urban cruiserum , grand vitarayum... Randdu vanddiyum same spec, features, body, and also the mileage....... ✴️
@_anshif879
@_anshif879 2 жыл бұрын
It's not just Urban Cruiser 😂 It's Urban Cruiser Hyryder.. Urban cruiser doesn't have a sunroof brotha.
@bbclips1489
@bbclips1489 2 жыл бұрын
@@_anshif879 bro.... Ellarkkum aryavunna kaaryam aanu.... Saatharana base modelnu company sunroof, alloy, ee vaka saathanangal onnum kodukkarilla.... Prithyekichu ee companys okke.... Athukonddu thanne.... Urban cruiser hyryder ennu eduthu parayandda kaaryam illa... Think brooo
@_anshif879
@_anshif879 2 жыл бұрын
@@bbclips1489 Urban Cruiser top varientin polum sunroof illa mahn..
@bbclips1489
@bbclips1489 2 жыл бұрын
@@_anshif879 dhee pinneyum.... Go and check it out bro
@bbclips1489
@bbclips1489 2 жыл бұрын
@@_anshif879 one more thing...... 2022 model thanne nokkanam ketto.....
@AboobackerAbu-nf6wv
@AboobackerAbu-nf6wv 3 ай бұрын
നൈസ് കാർ.. 4×4 ആണോ. Nice car
@shakirsq934
@shakirsq934 2 жыл бұрын
Ellaa features um Adangiya oru car..#Maruti Suzuki ♥️🔥🔥
@gto861
@gto861 2 жыл бұрын
മൈലേജ് വേണമെങ്കിൽ വല്ല 200സിസി ബൈക്ക് അല്ലെങ്കിൽ നാനോ കാർ വാങ്ങിയാൽ പോരെ?
@noushadzinu7620
@noushadzinu7620 Жыл бұрын
Hyundaiyum kia yum ullad kond Nivirthikedkond kittiya sunroof
@newcreative4170
@newcreative4170 2 жыл бұрын
Smart hybrid and hybrid തമ്മിലുള്ള duffrence endanu
@ziyadr
@ziyadr 2 жыл бұрын
Smart hybrid completely hybrid alla just extra oru battery and starter generator undavum whereas Hybrid il 1.8 kWh battery packum electric motor um und, EV aayitum allatheyum drive cheyyam.
@malappuramfans3201
@malappuramfans3201 2 жыл бұрын
Price എത്രയാണ്
@asiyaasiyahameedtk
@asiyaasiyahameedtk 5 ай бұрын
1800000
@alansanthosh2505
@alansanthosh2505 2 жыл бұрын
Ee car ethu model aa
@vinayaksekhar000
@vinayaksekhar000 2 жыл бұрын
Side Look kanubo nammude rolls royce cullinan pole thonnu.🔥
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
🥰✌️
@gto861
@gto861 2 жыл бұрын
സിർപ്പിക്കല്ലേ 😂😂
@Techvlogz7089
@Techvlogz7089 2 жыл бұрын
ella vedioyilum ningalude introduction super aanu to 👍
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
Thank you so much bro
@gto861
@gto861 2 жыл бұрын
Vedio alleda video
@Zeromiedo-z2e
@Zeromiedo-z2e 2 жыл бұрын
Price എങ്ങനെയാണ്
@godseye4848
@godseye4848 2 жыл бұрын
ikkaa watch ethaa?
@aashiquethecarspotter
@aashiquethecarspotter 2 жыл бұрын
Hublot
@inspectiontechnology1827
@inspectiontechnology1827 Жыл бұрын
20.81 current price 5 seater. ee price KIA caravan vangi koodayo 7 seater.price very high
@achu7228
@achu7228 2 жыл бұрын
ഹൈബ്രിഡ് എത്ര varient ഉണ്ട് ?
@AbdulRahman-zz3gv
@AbdulRahman-zz3gv 2 жыл бұрын
Swift dzire ags entha abhiprayam?
@AutoTechTeam-EldhoseNK
@AutoTechTeam-EldhoseNK 2 жыл бұрын
Best car in mileage and comfort
@jaseercp586
@jaseercp586 2 жыл бұрын
നല്ല അവതരണം നജീബ് ❤
@mazingdreamz3793
@mazingdreamz3793 Жыл бұрын
Ee cash nnu 8 seater kittum llo
@aswanthkp7654
@aswanthkp7654 2 жыл бұрын
ഇതിന്റെ പ്രൈസ് എത്രയാണ് പറയുവോ
@jonathshijan
@jonathshijan 2 жыл бұрын
Bro ee colour blue ano?
@Seheenamohammed
@Seheenamohammed 7 ай бұрын
Bro on road price ethre
@rajancherian3891
@rajancherian3891 2 жыл бұрын
Using Maruthi cars for 23yrs
@rakeshbhaskar5169
@rakeshbhaskar5169 2 жыл бұрын
Suspension പോരാന്നു തോന്നുന്നു.. വിഡിയോയിൽ കാണുമ്പോ തന്നെ അറിയാം..
@davisantony626
@davisantony626 Жыл бұрын
Kilometer per litter petrol?
@djdjdj550
@djdjdj550 2 жыл бұрын
Good detailing Najeeb ❤
@NajeebRehmanKP
@NajeebRehmanKP 2 жыл бұрын
🥰❤️
@danyjacob9557
@danyjacob9557 2 жыл бұрын
Ground clearance ?
@rejithrs8669
@rejithrs8669 Жыл бұрын
Safety? 🤔
@shirazshiru9918
@shirazshiru9918 2 жыл бұрын
Base model onn review cheyyo?
@rvrahul18
@rvrahul18 2 жыл бұрын
Toyota is providing 8 years warranty on their hybrid battery in Hyrider..What about Maruti???
@jansha100
@jansha100 2 жыл бұрын
It’s Toyota hybrid engine.. athu kond ethilum 8 yrs kittum...
@dropmoto1295
@dropmoto1295 2 жыл бұрын
Bonet koodi Hydrolic cheyyam aayirunn.. But good updation keep going maruthi
@gto861
@gto861 2 жыл бұрын
Hydraulic aanu hydrolic alla
@crentovibe7474
@crentovibe7474 2 жыл бұрын
Safety undo
@noufalkinakool9572
@noufalkinakool9572 2 жыл бұрын
Adipoli vandi sadharana kaarkku thangavunna price ye maruthi idooo
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 22 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
Maruti Suzuki Grand Vitara | Talking Cars | Malayalam Review
41:04
Talking Cars
Рет қаралды 220 М.
Taking Delivery of GRAND VITARA @Nanda Nexa_Gandhinagar.
3:21
Kalpesh Solanki
Рет қаралды 19 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН