Ertiga 2025 മോഡൽ വന്നോ മോഡലിന് മാറ്റം വരുന്നുണ്ടോ അതോ സെയിം മോഡൽ ആണോ എനിക്കൊരു വണ്ടി വാങ്ങാൻ ആയിരുന്നു മെസ്സേജ് കാണുകയാണെങ്കിൽ റിപ്ലൈ തരണം
@ansacarsandvehicles7 сағат бұрын
@@shijukuttayi9337 ഇപ്പോൾ ഗ്രാൻഡ് വിറ്റാര ഇലക്ട്രിക്കൽ വണ്ടി ഇറങ്ങാൻ പോവുകയാണ് ബാക്കിയുള്ളത് വണ്ടി പുതിയ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ഈ മാസം അവസാനം അറിയാൻ പറ്റുകയുള്ളൂ 👍ബ്രോ
@shoukathali4736 сағат бұрын
XL 6 ബെയ്സിക്ക് മോഡൽ കിട്ടുമോ എന്താ വില ' PLട
@Alan-un7su3 сағат бұрын
Baleno നമ്മൾ പറയുന്ന പെയിന്റ് ചെയ്ത് കിട്ടുമോ
@sobhascreations20386 сағат бұрын
Brezza vxi offer undo??
@ansacarsandvehicles5 сағат бұрын
@@sobhascreations2038 ഓഫർ ഉണ്ടല്ലോ എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ വീഡിയോയിൽ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് ഒരു മെസ്സേജ് അയക്കു 👍