MARUTI SUZUKI WAGON R VXI SECOND VARIANT DETAILED MALAYALAM REVIEW // ONROAD PRICE // FEATURES

  Рет қаралды 13,140

V V Entertainment

V V Entertainment

Күн бұрын

Пікірлер: 32
@vinodkumark6121
@vinodkumark6121 Ай бұрын
Supper car ആണ്, 3വർഷം കൊണ്ട് 60000 km ഓടി.. No maintance.. Only service... അടിപൊളി mileage.. Super performance... 1.2 ltr engine super performance...ഈസി ഡ്രൈവിംഗ് ആണ്.... ഫാമിലിക്ക് ഏറ്റവും നല്ല കാർ ആണ്..
@selinfrancispf7248
@selinfrancispf7248 Ай бұрын
ഞാൻ zxi ബുക്ക്‌ ചെയ്തു. നാളെ കിട്ടും.
@naseerkannur82
@naseerkannur82 Ай бұрын
ഹായ് വിശാഖ് bro...Low budjet used car vdo ചെയ്യുമോ... 🥰🥰
@shafimlpm1005
@shafimlpm1005 19 сағат бұрын
2020wogn r vxi1.0 k2020 model kodukanund kuttippuram malappuram video same colour 70k km
@sabareeshsubhadralayam9124
@sabareeshsubhadralayam9124 5 күн бұрын
1.2 zxi milege ethrakittunnund... Users arenkilum undo?????
@ajuann3665
@ajuann3665 Ай бұрын
നല്ലൊരു സ്‌റ്റീരിയോ ടച്ച് സ്ക്രീൻ & അലോയ് വീൽ മാരുതിക്ക് ഇപ്പോഴും ഇപ്പോഴും ആഢംബരമായ് തോന്നുന്നു.
@afnasps7440
@afnasps7440 Ай бұрын
ഇപ്പൊ നല്ല ഓഫർ ഉണ്ട് അല്ലെ എന്തായാലും പ്ലാൻ ഉള്ളവർ വെറുതെ നഷ്ട്ടപെടുത്തണ്ട 🔥
@ShadhiL01
@ShadhiL01 Ай бұрын
informative ❤
@athulrajt4017
@athulrajt4017 Ай бұрын
2008 model bs3 engine maruti 800 , 2028 validity etra verm ?
@A_n_S_n_A
@A_n_S_n_A 17 күн бұрын
👍🏻👍🏻👍🏻
@musthafapmk3800
@musthafapmk3800 Ай бұрын
മാരുതിയിൽ അത്യവശ്യ ഫീച്ചർ വേണമെങ്കിൽ അസസറീ ചെയ്യണം.അതിന് കുറേ പൈസ വേറേ വേണം
@saj224
@saj224 Ай бұрын
Ivanmark oru touch screen oru nalla digital meter console ithoke koodi koduthenki ent nallatayene enne konnalum chyulla
@pradeepp8076
@pradeepp8076 Ай бұрын
ബ്രോ എർട്ടിഗ ഡെ അപ്ഡേറ്റഡ് റിവ്യൂ വീഡിയോ ഇടമോ
@Mallusview
@Mallusview Ай бұрын
Kia sonet htk o video cheyyu
@ginojohn7114
@ginojohn7114 Ай бұрын
ഉള്ള പണത്തിനു വാസുൽ ആണ് അടിപൊളി വണ്ടി 10 lack ന് ഉള്ളിൽ
@somasundaranp5367
@somasundaranp5367 Ай бұрын
2020വാഗണർ കൊടുക്കാൻ ഉണ്ടോ
@nivilkrishnan6900
@nivilkrishnan6900 Ай бұрын
Bro Baleno zeta bluish black new colour onnu rivew cheyyuo
@shyrac7962
@shyrac7962 Ай бұрын
What about safety?
@AmgG-m1z
@AmgG-m1z Ай бұрын
100% നോ safety
@googleuser7718
@googleuser7718 Ай бұрын
മാസം അടവ് 4000 ആണെങ്കിൽ എടുക്കാം😊 3000 or 4000 മാസ അടവ് ആണെങ്കിൽ ഈ കാർ എടുക്കാം👍
@shijujoseph566
@shijujoseph566 14 күн бұрын
😁
@jayakumarm.d5105
@jayakumarm.d5105 Ай бұрын
Zxi 1.2 is better ...Just 25k difference only
@mathewjohn3126
@mathewjohn3126 Ай бұрын
My car zxi plus
@anupmanohar3762
@anupmanohar3762 Ай бұрын
Yes ❤ zxi vfm
@jilsonmathew1298
@jilsonmathew1298 13 күн бұрын
Vxi യില് 1.2 ഉണ്ടോ? ZXI യില് അല്ലേ ഉള്ളൂ?
@anupmanohar3762
@anupmanohar3762 13 күн бұрын
@@jilsonmathew1298 പഴയ vxi ഇപ്പൊൾ zxi ആണ്...top മോഡൽ zxi+ രണ്ടും 4സിലിണ്ടർ
@albinkj
@albinkj Ай бұрын
Waganoro?? Wagon R aale?
@histree1207
@histree1207 Ай бұрын
പപ്പടം
@selinfrancispf7248
@selinfrancispf7248 Ай бұрын
നിന്റെ വണ്ടി ഏതാ.
@histree1207
@histree1207 Ай бұрын
@selinfrancispf7248 അത് നിന്നോട് പറയേണ്ട കാര്യമില്ലെടാ.
@selinfrancispf7248
@selinfrancispf7248 Ай бұрын
@@histree1207 സൈക്കിളാണെന്ന് മനസ്സിലായി എടാ..
@histree1207
@histree1207 Ай бұрын
@@selinfrancispf7248 നിന്റെ ഒരു തമാശ.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Hyundai Exter | Malayalam Review | Content with Cars |
10:48
Content With Cars
Рет қаралды 139 М.