ടീച്ചർ സമകാലിക സാഹചര്യം നേരിടുന്ന ഒരു യാഥാർത്ഥ്യം തുറന്ന് പറഞ്ഞത് ഒരു നിലപാടാണ്, ഇത് പോലെ നമ്മൾക്ക് നമ്മുടെ നിലപാടുകൾ തുറന്ന്പറയാം. മറ്റുള്ളവർക്ക് മാത്യകയും ചിന്തനീയവുമായ രീതിയിൽ , ടീച്ചർ അഭിനന്ദനങ്ങൾ
@MaryMatilda9 күн бұрын
Thank you❤❤
@SumaRavindranath9 күн бұрын
മാഡത്തിന്റെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നു. തീർച്ചയായും സ്ത്രീയും പുരുഷനും പാലിക്കേണ്ട മര്യാദകളുണ്ട് ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ, എന്ന് തന്നെ ആണ് ഇപ്പോൾ കേട്ട വിവാദത്തിൽ എനിക്കും തോന്നിയത്.
@MaryMatilda9 күн бұрын
❤❤❤
@pronay000110 күн бұрын
Contemporary topic narrated in a powerful & balanced manner without hurting anyone. Super 👏🏻👏🏻👏🏻
@MaryMatilda9 күн бұрын
❤❤❤
@rinssy5 күн бұрын
Adipoli.. ഇതിലും നല്ല അഭിപ്രായം സ്വപ്നങ്ങളിൽ മാത്രം. ഒന്നും പറയാനില്ല.. 100% അനുകൂലിക്കുന്നു. സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങൾക്കും ശരിയല്ല എന്ന് തോന്നുമെങ്കിലും കാര്യ കാരനസാഹിതം അതു വിശദീകരിക്കാൻ ഉള്ള കഴിവ് എല്ലാവർക്കും ഇല്ല. അതു പറഞ്ഞു കേൾക്കുമ്പോൾ ഉള്ള സുഖം
@MaryMatilda4 күн бұрын
@@rinssy thank you.
@infinitegrace5069 күн бұрын
ആനുകാലിക പ്രസക്തിയുള്ള ഈ വിഷയം അവശ്യഗൗരവം ഉൾക്കൊണ്ട് തന്നെ വിലയിരുത്തിയിരിക്കുന്നു. രണ്ടുവശവും കൃത്യമായി വിശദീകരിച്ചു, അല്പം ചിന്തിച്ചാൽ ഇതൊരു സങ്കീർണ്ണമായ സാഹചര്യമാണെന്നത് വ്യക്തം. യുക്തിസഹമാണ് ടീച്ചറുടെ നിർദേശങ്ങൾ.
@sreedevimn241310 күн бұрын
മാഡത്തിന്റെ കാഴ്ചപ്പാട് യോജിക്കാൻ പറ്റിയ ഒരു മിഡിൽ വേ കാഴ്ചപ്പാട് ആണ് Thank u Madam,
@MaryMatilda10 күн бұрын
Sreedevi❤❤
@Mahi-j9v9 күн бұрын
മനുഷ്യർ ആയാൽ ആത്മസംയമനം പാലിക്കേണ്ട സാഹചര്യത്തിൽ ആത്മസംയമനം പാലിക്കുക തന്നെ വേണം, അല്ലെങ്കിൽ മൃഗങ്ങളും മനുഷ്യരും തമ്മിൽ എന്ത് വ്യത്യാസം ആണുള്ളത്?ആരെയും എന്തും പറയാം ചെയ്യാം എന്ന പ്രവണത സമൂഹത്തിനു ആപത്താണ് അവരവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. അതോടൊപ്പം തന്നെ ഏത് അവസരത്തിൽ എന്ത് ധരിക്കണം എന്ന യുക്തി ബോധം കൂടി ഉണ്ടായാൽ മതി, കൊച്ചുകുഞ്ഞുങ്ങൾക്ക് നേരെ വരെ അതിക്രമം നടക്കുന്നു, ഇതൊക്കെ വസ്ത്രത്തിന്റെ പേര് പറഞ്ഞു ന്യായീകരിക്കാൻ കഴിയുമോ?
@MaryMatilda9 күн бұрын
@@Mahi-j9v മനുഷ്യർ എല്ലാവരും സംയമനം പാലിക്കുന്നവരായിരുന്നെങ്കിൽ ഇവിടം സ്വർഗമായേനെ. ❤️❤️
@kumariushap27062 күн бұрын
മാഡത്തിന് ഒരു ബിഗ് സല്യൂട്ട്
@MaheshRamadas10 күн бұрын
ഇന്നത്തെ വീഡിയോയില്‍ എനിക്ക് ഏറ്റവും ശ്രദ്ധേയമായി തോന്നിയ ഒരു കാര്യം എന്തെന്നാല്‍ നമ്മള്‍ എത്ര ശ്രദ്ധിച്ചാല്‍ പോലും ചിലപ്പോള്‍ അപകടങ്ങളില്‍ ചെന്ന് പെട്ടേക്കാം എന്നതാണത്. എന്നു കരുതി അറിഞ്ഞുകൊണ്ട് അപകടത്തെ ക്ഷണിച്ച് വരുത്തണമോ…? എന്നുകൂടി ചോദിക്കുന്നുണ്ട്. വളരെ പ്രസക്തമായ ഒരു ചോദ്യമാണത്. ക്ലാസെടുക്കാന്‍ വന്ന അദ്ധ്യാപികയുടെ വസ്ത്രധാരണം പ്രശ്നമായി കണ്ട് ആ സാഹചര്യത്തില്‍ നിന്നും ഒഴിഞ്ഞുമാറിയ വിദ്യാര്‍ത്ഥിയുടെ പ്രതികരണവും ഇവിടെ പ്രസക്തമാണ്. നിയമം കര്‍ശനമാക്കപ്പെടുമ്പോള്‍ അനാവശ്യമായ തമാശകളും കമന്റുകളും ഒഴിവാക്കുക തന്നെ വേണം. ഇല വന്ന് മുള്ളില്‍ വീണാല്‍ ഈ കാലത്ത് കൂടുതല്‍ കുഴപ്പങ്ങളുണ്ടാവുന്നത് മുള്ളിനാണെന്ന മുന്നറിയിപ്പുകൂടി ഈ വീഡിയോയിലൂടെ മെറ്റില്‍ഡാ മാഡം നമുക്ക് നല്‍കുന്നുണ്ട്. ശ്രദ്ധിക്കുക. എല്ലാവര്‍ക്കും സന്തോഷത്തോടെ,സമാധാനത്തോടെ, സ്വാതന്ത്രത്തോടെ ഈ ലോകത്ത് ജീവിക്കാന്‍ സാധിക്കട്ടെ….! താങ്ക്യൂ മാഡം.
@ebbyjoseph246810 күн бұрын
Good....❤ Teacher ന്റെ age എനിക്ക് അറിയില്ല... Your openion about comfortable dressig, its very appreciated... Expose ചെയ്യ്തു dress ധരിക്കുന്നത് ആർക്കാണ് uncomfortable ആയി തോന്നുന്നത്.. ധരിക്കുന്ന ആൾക്കോ കാണുന്ന ആൾക്കോ... ധരിക്കുന്ന ആൾ സ്വന്തം dressing കണ്ണാടിയുടെ മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി ഇത് എനിക്ക് comfort ആണെന്ന് ഉറപ്പുവരുത്തിയിട്ടല്ലേ പുറത്തു ഇറങ്ങുത്..അത് കാണുന്ന എല്ലാവരിലും discomcort ഉണ്ടാക്കുന്നുണ്ടോ? അതിനു പറയുന്ന പേര് discomfort എന്നാണോ? Teacher ന്റെ മാന്യത കൊണ്ട് അതിനെ ആണുങ്ങൾക്ക് discomfort ഉണ്ടാക്കുന്നു എന്നേ പറഞ്ഞുള്ളൂ... യെഥാർത്ഥത്തിൽ ഒരു comfort zone ൽ അവരെ കിട്ടിയിരുന്നെങ്കിൽ എന്നായിരിക്കും...discomfort എന്ന് പറഞ്ഞു അയാളെ മാന്യതയുടെ പര്യായം ആയി കാണുന്നതിൽ എനിക്ക് കുറച്ചു discomfort തോന്നുന്നു... കുറച്ചു നാളുകൾക്കു മുൻപ് ഇത് പോലെ comfort ആയിട്ടു വസ്ത്രം ധരിച്ചു കടത്തിണ്ണയിൽ കിടന്നു ഉറങ്ങിയ 76വയസുള്ള ഒരു വായോധികയെ rape ചെയ്യ്തു ഒരു ഓടയിൽ വലിച്ചെറിഞ്ഞ സംഭവം വായിച്ചിരുന്നു... വല്ലാത്തൊരു discomfort feel ചെയ്തിട്ടുണ്ടാവും അവന്... അല്ലെങ്കിൽ ഇങ്ങനെ ചെയ്യുമോ...🤔
@MaryMatilda10 күн бұрын
Thank you❤❤
@MaryMatilda10 күн бұрын
Thanks for the thought provoking comment.
@ebbyjoseph246810 күн бұрын
@@MaryMatilda My 360 degree views
@sujasara69009 күн бұрын
Completely agreeing with you madam 100percent
@suharasridhar628510 күн бұрын
I agree with you 100%. Ente മോൻ വളരെ ചെറുപ്പത്തിൽ തന്നെ ഞാൻ സാരി ധരിച്ച് സ്കൂളിൽ അവനെ കൊണ്ടാക്കാൻ ചെല്ലുമ്പോൾ അറിയാതെ വയറെങ്ങാനും exposed aayal appol തന്നെ അവൻ പറയും. അവനു ഞാൻ ചുരിദാർ ഇടുന്നതാണ് ഇഷ്ടം. 90%of the people disrespect improper dressing. അടുത്ത് നിൽക്കുന്നവർക്ക് തന്നെ അരോചകമാണ്. Gents feelings and women's feelings are entirely different. They are created like that. നല്ല വ്യക്തിത്വമുള്ള എല്ലാ സ്ത്രീകളുടെയും dressing ethra neat ആണെന്ന് പരിശോധിച്ച് നോക്കിയാൽ കാണാൻ പറ്റും For example Indira Gandhi , Jayalalithaa, എന്തിന് സോണിയ ഗാന്ധി യെ നോക്കൂ.. പിന്നെ നിയമത്തിൻ്റെ കാര്യം. ആണുങ്ങളുടെ അവസ്ഥ What you said is a crystal clear truth.🎉
@MaryMatilda9 күн бұрын
❤❤❤
@soosanchacko12147 күн бұрын
100%correct.
@soosanchacko12147 күн бұрын
Dressing ൻറെ കാര്യത്തിൽ എന്റെ role models ആണ്..ഇന്ദിര ഗാന്ധി and Sonia ഗാന്ധി....നല്ല വ്യക്തിത്വത്തിന്റെ ഉടമകൾ..മാന്യമായ വസ്ത്രധാരണം...എന്തൊക്കെ കോപ്രായങ്ങൾ അവർക്ക് കാണിക്കാം പക്ഷെ മന്യമല്ലാത്ത ഒരു വസ്ത്രം പോലും അവർ ഇട്ടു ഞാൻ കണ്ടിട്ടില്ല...
@sudeeshp43710 күн бұрын
വളരെ നല്ല, യോജിക്കാൻ തോന്നുന്ന കാഴ്ചപ്പാട് 👍🏻
@MaryMatilda10 күн бұрын
Thank you.
@regisunny325 күн бұрын
Ma'am whatever u said is 100% true. Majority of good men respect women who dress neatly n modestly. Those who attack or abuse children r out of their minds or paedophils. So parents should take care of their children n advise them to keep a safe distance frm all types of people of opposite sex,.bcoz children r innocent n can b manipulated easily. Thank u Ma'am fr the good video.
@MaryMatilda4 күн бұрын
@@regisunny32 ❤️❤️❤️
@rajesh.attoor9 күн бұрын
ടീച്ചറെ.. നിങ്ങളാണ് ടീച്ചർ..❤
@MaryMatilda9 күн бұрын
@@rajesh.attoor ❤️❤️❤️
@pmpoulose13848 күн бұрын
Main purpose of dressing is to cover our nakedness. If dress neatly and modestly it is most attractive and respectful.
@MaryMatilda7 күн бұрын
@@pmpoulose1384 yes. ❤️❤️
@lallyxavier84318 күн бұрын
വളരെ നല്ല കാഴ്ചപ്പാട്...100 % correct...🙏
@MaryMatilda7 күн бұрын
@@lallyxavier8431 ❤️❤️❤️
@leelammajolly18239 күн бұрын
Well said Matilda. ❤❤
@MaryMatilda8 күн бұрын
@@leelammajolly1823 thanks dear❤️❤️
@lovelypeter16115 күн бұрын
Well said Ma'am. That's all
@MaryMatilda4 күн бұрын
@@lovelypeter1611 ❤️❤️❤️
@lathahentry566910 күн бұрын
Need of the hour and a very relevant topic
@MaryMatilda10 күн бұрын
Latha❤❤
@anithanagesh99205 күн бұрын
Good message❤❤
@MaryMatilda4 күн бұрын
@@anithanagesh9920 ❤️❤️❤️
@rohinikumari93499 күн бұрын
Congrats madam... 🙏 Very good comment...
@MaryMatilda8 күн бұрын
❤❤❤
@dhanya584110 күн бұрын
100% correct mam in my view....
@MaryMatilda8 күн бұрын
@@dhanya5841 ❤️❤️❤️
@sangarirajesh73567 күн бұрын
You are absolutely right ❤❤❤
@MaryMatilda7 күн бұрын
@@sangarirajesh7356 ❤️❤️❤️
@beenaanand82679 күн бұрын
Very good video 👏👏👏👍👍
@MaryMatilda9 күн бұрын
❤❤❤❤
@thomsonmaliakkal22718 күн бұрын
Madam, clever speech
@MaryMatilda8 күн бұрын
@@thomsonmaliakkal2271 ❤️❤️❤️
@mumstreat81268 күн бұрын
Very valuable episode
@MaryMatilda7 күн бұрын
Thank you❤❤❤
@geethamuraleedharan99889 күн бұрын
Diplomatically explained❤
@MaryMatilda8 күн бұрын
@@geethamuraleedharan9988 ❤️❤️❤️
@babysumatp527110 күн бұрын
100 % correct. Thank u masm❤️❤️❤️
@MaryMatilda10 күн бұрын
Thank you❤❤❤
@lillyvarghese18368 күн бұрын
Very useful video ❤
@MaryMatilda7 күн бұрын
❤❤❤
@kcsammakcs79014 күн бұрын
Thank you teacher.You are great.
@deepan40938 күн бұрын
Valare ശെരിയാണ് teacher പറഞ്ഞത്
@MaryMatilda7 күн бұрын
❤❤❤
@savidhamohan64989 күн бұрын
Agree with you hundred percent. 😊
@MaryMatilda7 күн бұрын
@@savidhamohan6498 ❤️❤️❤️
@sindhukiran-rudranrityayog979510 күн бұрын
I watched all your videos so far. Today I am disappointed to know your opinion. Best wishes
@MaryMatilda10 күн бұрын
Thank you ❤❤
@SumathyMukundhanMuttathi-gv9hm10 күн бұрын
Thank,you,teacher,,fot,the,valuable,information,
@MaryMatilda8 күн бұрын
@@SumathyMukundhanMuttathi-gv9hm ❤️❤️❤️
@MaryMatilda8 күн бұрын
@@SumathyMukundhanMuttathi-gv9hm ❤️❤️❤️
@padmaalumthara306510 күн бұрын
അഭിനന്ദനങ്ങൾ👍🙏
@MaryMatilda4 күн бұрын
@@padmaalumthara3065 ❤️❤️❤️
@prasannakk59007 күн бұрын
Agree with you mam
@MaryMatilda4 күн бұрын
@@prasannakk5900 ❤️❤️❤️
@premaramachandran41749 күн бұрын
I agree with you madam 100 percent
@MaryMatilda8 күн бұрын
@@premaramachandran4174 ❤️❤️❤️
@nizashakirshakir33819 күн бұрын
അൽപ്പം മാത്രം വസ്ത്രം ധരിക്കുവരേക്കാൾ end കൊണ്ടും ഭംഗി നല്ലത് പോലെ വസ്ത്രം ധരിക്കുന്നതാണ്
@MaryMatilda9 күн бұрын
@@nizashakirshakir3381I too have the same opinion.
@lethamohanachandran335210 күн бұрын
Totally agreed Ma’am
@MaryMatilda8 күн бұрын
@@lethamohanachandran3352 ❤️❤️❤️
@hameedathbeebi534910 күн бұрын
Good video.❤❤❤
@MaryMatilda10 күн бұрын
Thank you❤❤
@SalammaPA9 күн бұрын
Verygood Thankyou❤️❤️❤️
@MaryMatilda8 күн бұрын
@@SalammaPA ❤️❤️❤️❤️
@shilajastephen10 күн бұрын
Good message
@MaryMatilda4 күн бұрын
@@shilajastephen ❤️❤️❤️
@achuds37528 күн бұрын
Agree with you
@MaryMatilda7 күн бұрын
❤❤❤
@ks.geethakumariramadevan35112 күн бұрын
I am Totally egree with you Mam 🙏🙏🙏🙏
@UshakanthiK.V9 күн бұрын
Very good 👍
@MaryMatilda8 күн бұрын
@@UshakanthiK.V ❤️❤️❤️
@santhinips15767 күн бұрын
ഞാൻ മാഡത്തിനോട് യോജി ക്കുന്നു. 👍🙏
@MaryMatilda7 күн бұрын
Thank you❤❤❤
@gilsongeorge16969 күн бұрын
Yes 👍
@MaryMatilda8 күн бұрын
@@gilsongeorge1696 ❤️❤️❤️
@sheelaunni56309 күн бұрын
Sooooper mam 🎉🎉🎉🎉❤
@funwithpaathu27539 күн бұрын
Great
@MaryMatilda4 күн бұрын
@@funwithpaathu2753 ❤️❤️❤️
@shantypr3929 күн бұрын
നല്ല രീതിയിൽ വസ്ത്രം ധരിക്കുന്നത് നല്ലത് തന്നെ. പിന്നെ ആണുങ്ങളും കുട്ടി ട്രൗസർ ഇടുന്നത് കാണുമ്പോൾ എന്തോ ഇതുപോലെ തന്നെ വെറുപ്പ് തോന്നാറുണ്ട്.പിന്നെ കൊച്ചു കുട്ടികളെ പീഡിപ്പിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്. അപ്പോൾ ഡ്രസ്സ് മാത്രം ഒന്നും അല്ല പ്രശ്നം ഓരോരുത്തരുടെ മൈൻഡ് ആണ്.സാരിയാകുമ്പോൾ ശരീരത്തിന്റെ കുറച്ചു ഭാഗം പുറത്തു കാണും. അത്രക്കു ശ്രെദ്ധിച്ചു വേണം ഉടുക്കുവാൻ.
@MaryMatilda9 күн бұрын
@@shantypr392 yes❤️❤️
@vijayalakshmithulasidasan910810 күн бұрын
Super video mam
@MaryMatilda4 күн бұрын
@@vijayalakshmithulasidasan9108 ❤️❤️❤️
@radhac-bg4ft9 күн бұрын
Good👍
@MaryMatilda4 күн бұрын
@@radhac-bg4ft ❤️❤️❤️
@Dadsgirl111110 күн бұрын
Enikk jeans t shirt aanu comfortable. Njn athaanu idunnath. Exposing alla. Ithaanu enikk comfortable
@MaryMatilda8 күн бұрын
@@Dadsgirl1111 ❤️❤️❤️
@remyakmkm926010 күн бұрын
Thank you🩷
@padmaalumthara306510 күн бұрын
വസ്ത്രധാരണം മാഡത്തിൻ്റെ കാഴ്ചപ്പാട് തന്നെ എനിക്കുമുള്ളത്
@MaryMatilda7 күн бұрын
Thank you
@minimadhavan92049 күн бұрын
വസ്ത്ര സ്വാതന്ത്ര്യം എന്ന് യുവതലമുറ ഉദ്ദേശിക്കുന്നത് വസ്ത്രത്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്.
@MaryMatilda9 күн бұрын
😂😂
@sujasivadasan613610 күн бұрын
Super madam 👌
@musthafalfalily74708 күн бұрын
ഇഷ്ടപ്പെട്ടു 👍🌹
@MaryMatilda7 күн бұрын
@@musthafalfalily7470 ❤️❤️❤️
@anilar78497 күн бұрын
🙏🏻👍😊
@AnjuS-ly8oz10 күн бұрын
❤
@MaryMatilda10 күн бұрын
❤❤❤
@sitaramakurup703010 күн бұрын
ടീച്ചർ പറയുന്നത് നൂറ് ശതമാനവും ശരിയാണ്.
@MaryMatilda4 күн бұрын
@@sitaramakurup7030 ❤️❤️❤️
@ninakala678710 күн бұрын
👌👌
@mathewpopandampurath28289 күн бұрын
🎉🎉
@mohanannair855010 күн бұрын
I watched all your videos but today I can’t agree with your warning to men only why not to the woman who is telling my body my right to show it or not.
@MaryMatilda4 күн бұрын
Because the legal system is in favour of women.Thank you for your valuable suggestion. I plan to do an episode on it sooner than later.