Since life expectancy of Kerala population is increasing this should be displayed in all panchayats as 6 protocol of old age life . Super snippets for old age life 👏🏻👏🏻👏🏻
@MaryMatilda4 сағат бұрын
Thank you for your continuous support.
@lalithams439416 сағат бұрын
വളരെ നല്ല വിഷയം ❤️❤️❤️ഈ വിഷയം തിരഞ്ഞെടുത്തതിന് ഒരായിരം അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു 👌💐2021 ൽ പെൻഷൻ ആയതിനു ശേഷം ആത്മീയ കാര്യങ്ങൾ, കർണാട്ടിക് മ്യൂസിക്, ഡാൻസ് തുടങ്ങിയവ പഠിക്കുന്നുണ്ട് ❤️നല്ല നല്ല ഫ്രണ്ട് സ് ഉള്ളത് കൊണ്ട് ഇടയ്ക് ഇടയ്ക് ഒരു വിനോദയാത്ര പോകുന്നു 🙏🏻മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻നന്ദി 🙏🏻നമസ്കാരം 🙏🏻
@MaryMatilda4 сағат бұрын
ലളിത കാര്യങ്ങൾ വളരെ ലളിതമായി മുന്നോട്ടു കൊണ്ടു പോകുന്നു. Congratulations.
@MetteldaThankachan-d2q22 минут бұрын
ഇവയസാംകാലത് നല്ല അറിവ് തന്ന ടീചെർക്ക് 🙏♥️🥰👌😃
@gopalakrishnanhariharan272615 сағат бұрын
I am 67 yrs old. Let me compliment you for making this video and posting it. I got highly excited as in many of the aspects, our wavelength is found to be matching. I love traveling. But I plan well and do research on the places I plan to visit. I have to but remove that tension while planning. Fear of the unknown or feeling of "did I miss something ". I am joining the whatsapp group. Many thanks for the good initiative.
@MaryMatilda4 сағат бұрын
Thank you. Please whatsapp to 9388605198 for details.
@Sreedevirajasree6 сағат бұрын
മാഡം പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ ശ്രെദ്ധിക്കാറുണ്ട് നല്ല വീഡിയോ
@MaryMatilda4 сағат бұрын
Thank you ❤️❤️❤️
@krishnanvadakut873814 сағат бұрын
നല്ല വിഷയം, നല്ല അവതരണം നന്ദി. Thankamani
@MaryMatilda4 сағат бұрын
Thank you❤❤
@mohanannair85509 сағат бұрын
Very good message for seniors and advanced lessons for youngsters to learn about the importance of financial security after retirement. Thanks for the video.
@MaryMatilda4 сағат бұрын
Yes. Hope more yougnsters will watch it❤❤❤
@AbbasM.M2 сағат бұрын
ബാല്യവും, കൗമാരവും, യൗവനവും കീഴടക്കപ്പെട്ട ഓരോ തടസ്സവും നേടിയെടുത്ത സ്വന്തം ശക്തിയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് വാർദ്ധക്യകാലത്ത് സ്വന്തം അറിവും മനോഭാവവും വെച്ച്" ജീവിച്ചു കഴിഞ്ഞാൽ നമ്മുടെ ജീവിതം, മറ്റുള്ളവരെക്കാൾ സുഖം സന്തോഷം സംതൃപ്തി സമാധാനമെല്ലാം സ്വയം വിലയിരുത്തി ജീവിക്കുവാൻ ഒരു പ്രയാസവുമില്ല.❤
@thundathiljames217415 сағат бұрын
👌Beautiful tips for making our senior citizens life the best years of life
@MaryMatilda4 сағат бұрын
Yes. The best years of life.
@saradabai742313 сағат бұрын
വീഡിയോ കാണുമ്പോൾ മാഡത്തിന്റെ ഊർജം നമ്മളിലേക്ക് പ്രസരിക്കുന്നതുപോലെ യുള്ള തോന്നൽ.....👍
@MaryMatilda4 сағат бұрын
Thank you❤❤❤
@Sr.AncyThomas8 сағат бұрын
Very beneficial and encouraging.super.🙏👍❤️
@MaryMatilda4 сағат бұрын
Thanks a lot Sr Ancy.
@babysumatp527112 сағат бұрын
Good message! thank u maam❤️❤️❤️❤️...
@MaryMatilda4 сағат бұрын
Thank you❤️❤️❤️
@maryphilip64278 сағат бұрын
Thank you madam for your very good message
@MaryMatilda4 сағат бұрын
Thank you❤❤
@mariammaeasow4974Сағат бұрын
Very good message
@Jonathutube17 сағат бұрын
Mindfulness plays a big role 😍
@MaryMatilda4 сағат бұрын
Mindfulness is the key factor ❤❤
@nancymathew4218Сағат бұрын
Very informative video mam, thank you
@maryabraham587Сағат бұрын
Very nice topic Mam.. good message to all seniors and lessons to youngsters.. impressive points...❤🙏🙏🎉
@sreelathadevi301516 сағат бұрын
നല്ലകാര്യങ്ങൾ പറഞ്ഞു തന്നു നന്ദി 😍😍🙏🙏
@MaryMatilda4 сағат бұрын
You are welcome❤❤
@marythomas580416 сағат бұрын
Valuable message❤😊
@MaryMatilda4 сағат бұрын
Thank you❤❤❤
@omanamr81562 сағат бұрын
സമൂഹത്തിൽ ഉന്നത നിലവാരത്തിൽപ്പെടുന്ന താങ്കൾ സാമ്പത്തികമായും സാമൂഹികമായും താഴേക്കിടയിലുള്ളവർക്കുവേണ്ടി ഈ കോഴ്സ് സൗജന്യമായി ചെയ്യേണ്ടതല്ലേ? ഇത്രയും നല്ല ഭാഷയും പുഞ്ചിരിയോടെയുള്ള സംസാരവുംസമൂഹത്തിൽ നല്ല ചലനങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണ് സമൂഹത്തോടുള്ളത്തോട് പ്രതിബദ്ധതക്ക് താങ്കളുടെ സമ്മാനമായി അതല്ലേ നല്ലത് ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@mylifemyjourney63652 сағат бұрын
സത്യം പല സ്ത്രീ കളും സാമ്പത്തിക ഭദ്രത ഇല്ല തവർ ആണ്
@rosammajustine114815 сағат бұрын
Thank you.👍👍
@ushamathew502614 сағат бұрын
Good message❤❤❤
@MaryMatilda4 сағат бұрын
❤❤❤
@SalammaPA15 сағат бұрын
Verygood Thankyou❤️❤️❤️❤️
@MaryMatilda4 сағат бұрын
You are welcome ❤❤❤
@jasminekhader364516 сағат бұрын
Thank you Mam for your fantastic video ❤❤❤
@MaryMatilda4 сағат бұрын
You are welcome ❤️❤️
@GirijaK-lp6je14 сағат бұрын
Beautiful tips thankyou mam
@MaryMatilda4 сағат бұрын
Thank you ❤❤
@MetteldaThankachan-d2q20 минут бұрын
Thankyou ♥️♥️♥️🙏
@lathalathakutiyil702616 сағат бұрын
Nice.... 👌🏽👌🏽താങ്ക്യൂ മാം......
@MaryMatilda4 сағат бұрын
You are welcome ❤❤❤
@aleykuttytj402616 сағат бұрын
Thanku madam for your good message
@MaryMatilda4 сағат бұрын
❤❤❤
@MaryMatilda4 сағат бұрын
Thank you❤❤❤
@SulekhaSulu-lz4nj16 сағат бұрын
Teacher nalla maargadarshiyanu❤
@MaryMatilda4 сағат бұрын
Thank you❤❤❤
@anilar784916 сағат бұрын
Good 🌜evening, teacher/Life long ✌learning😊
@MaryMatilda4 сағат бұрын
Life long learning❤❤❤
@mathewjohn812617 сағат бұрын
Nice one. Perfect . Ennaal , Ippol 30-35 aagumboalekkyum IT field il ullvarokke 55-60 mode laagunnu . Body adapt aagunnilla pinne. Job stress and style aagaam kaaranam. Avarkkulla oru video koodi thayyaaraakkane. Nandi Ms. Mary M. Ma'am. Aluva il ninnum aanu.
@MaryMatilda4 сағат бұрын
Yes. Another issue to focus upon ❤❤
@preethakumari62515 сағат бұрын
Good talk....
@MaryMatilda4 сағат бұрын
Thank you❤❤❤
@MaryMatilda4 сағат бұрын
Thank you❤❤❤
@aathmaayanam-vasanthyvarad897916 сағат бұрын
👍👍👍 ശരിയാണ് മാഡം !!
@MaryMatilda4 сағат бұрын
Thank you❤❤❤
@ambujakshykk942815 сағат бұрын
Thankyou Tr👍
@MaryMatilda4 сағат бұрын
You are welcome ❤❤❤
@lenateugin71003 сағат бұрын
Very nice
@MaryMatilda3 сағат бұрын
@@lenateugin7100 ❤️❤️❤️
@vijayalakshmithulasidasan910813 сағат бұрын
Super video mam
@MaryMatilda4 сағат бұрын
Thank you❤❤
@GeorgeT.G.13 сағат бұрын
super video
@MaryMatilda4 сағат бұрын
Thank you❤❤❤
@sreedevimn241314 сағат бұрын
നല്ല മെസ്സേജ്, മാഡം, വാർദ്ധക്യം ആനന്ദദായകം ആക്കാം അല്ലെ, മാം? Best Wishes
@MaryMatilda4 сағат бұрын
പിന്നല്ല ❤️❤️
@Sreedevirajasree6 сағат бұрын
മാഡം എനിക്ക് 62 വയസ്സായി ഭർത്താവ് മരിച്ചു മക്കൾ ഇല്ല പക്ഷേ മറ്റുള്ളവരെ ഓർത്തു വേദനിക്കുന്ന ഒരു മനസാണ് എനിക്ക് ഉള്ളത് എനിക്ക് മാഡവും ആയി ഒന്ന് സംസാരിക്കാൻ ആഗ്രഹം ഉണ്ട് വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്
@MaryMatilda4 сағат бұрын
You are welcome❤❤
@GirijaAjayan1232 сағат бұрын
ആരോഗ്യം ഉണ്ടായാൽ എല്ലാം ആയി😊
@samsungjsamusungj106815 сағат бұрын
❤❤❤❤❤❤❤
@MaryMatilda4 сағат бұрын
Thank you❤❤❤
@satheemeenakshi79842 сағат бұрын
വളരെ നല്ലൊരു വീഡിയോ... Sure ഇനി ഇതുപോലെ.. ചെയ്യണം എന്ന് ആഗ്രഹിക്കുന്നു... Try ചെയ്യും