Next training programme on Mind Programming and life skills starts on 23rd May upto 30th May .Everyday 8pm to 9pm IST through Google meet.Those who are interested whatsapp 9388605198 at the earliest for further details.
@shajinak70322 жыл бұрын
Mam, I am interested to join
@Sarathmon242 жыл бұрын
🤩🤩
@MaryMatilda2 жыл бұрын
@@shajinak7032 please whatsapp to 9388605198 at the earliest to send the details
@greezaclarence83972 жыл бұрын
Good
@drsindhushanthanair2 жыл бұрын
How can I get the details of the course madam
@kottakkalambulance99112 жыл бұрын
എങ്ങിനെ ചാനൽ സബ്സ്ക്രൈബ് ചെയ്യാതിരിക്കും അത്രയും ഉപകാരപ്രദമായ കാര്യങ്ങളാണ് മാഡം പറഞ്ഞുതന്നത്..... ഈ 5 കാര്യങ്ങൾ പഠിച്ചുകഴിഞ്ഞപ്പോൾ ജീവിക്കാൻ തന്നെ ഒരു ഉന്മേഷം തോന്നുന്നു.... ഇനിയും ഒരുപാട് നേടിയെടുക്കാൻ ഉണ്ട് എന്ന് ഒരു ആത്മവിശ്വാസം ഉള്ളിൽ നിറയുന്നുണ്ട്... ഒത്തിരി താങ്ക്സ്
@ഗീതഗോവിന്ദം2 жыл бұрын
ആദ്യത്തെ രണ്ട് വരി കേട്ടപ്പോഴേ subscribe ഞെക്കി പൊട്ടിച്ചു.... രണ്ടു വരി കേട്ടപ്പോഴേ അവതരണം അടിപൊളി ആയിരിക്കും എന്നുറപ്പാണ്.... ഉം.... ആ... എന്തപറയുവ.... ഇതൊന്നും ഇല്ലാത്ത strong ആയ അവത്തരണം....
@MrSudharma2 жыл бұрын
Work stress കഴിഞ്ഞ് വീട്ടിൽ വന്ന് കിടന്ന സമയത്ത്,അറിയാതെ എടുത്ത് നോക്കിയ ഒരു വീഡിയോ ആണ് ഈ വീഡിയോ,video കണ്ടപ്പോൾ പഴയ സ്കൂൾ, ടീച്ചർ, സ്കൂൾ ജീവിതം മിസ്സ് ചെയ്ത പൊലെ.....
@srsumo87692 жыл бұрын
അവസരങ്ങളെ അനുകൂലമാക്കി ഞാൻ കൊറോണ സമയത്ത് ഞാൻ പ്ലാന്റ് നഴ്സറി തുടങ്ങി വിജയിച്ചു. Thanks teacher. Alhamdulillah
@Nan_20022 жыл бұрын
Njaan ee channel nerthe കാണേണ്ടതാർന്നു....i respect you teacher... 😍🥰
@anusandy4882 жыл бұрын
ഏറെ സമ്മർദ്ദം ഉള്ള ജോലിയാണ് എന്റേത്.. അതിനാൽ തന്നെ പ്രചോദനം നൽകുന്ന എന്തും സ്വീകരിക്കാൻ ഇഷ്ടമാണ്.. ടീച്ചറിന്റെ വാക്കുകൾ ഒരുപാട് ഊർജ്ജവും ഉത്സാഹവും നൽകുന്നു.. Simply amazing.. വീണ്ടും കാത്തിരിക്കുന്നു..🙏
@MaryMatilda2 жыл бұрын
❤❤❤
@sumayyak56592 жыл бұрын
Enthan job
@ashrafvlyashrafvly22 жыл бұрын
@@sumayyak5659 👍
@നല്ലളത്തുകാരൻ2 жыл бұрын
@@sumayyak5659 bussile conductor akan anu sadhyadha
@alagansvaduthala36522 жыл бұрын
@@sumayyak5659 നല്ലൊരു mentality എന്ന് തോന്നുന്നില്ല ....
@balanthekkedath33572 жыл бұрын
വളരെക്കാലം കൂടിയാണ് വ്യത്യസ്തമായ ഒരു വീഡിയോ കാണുന്നത്. എന്തുകൊണ്ടും ഇത്തരം വിഡിയോകൾ തികച്ചും മോട്ടിവേഷൻ തന്നെയാണ് ! കൂടുതൽ പ്രസക്തമായതും കാലോചിതമായതും പ്രതീക്ഷിക്കുന്നു. നന്ദി
@bhagyalekshmi65122 жыл бұрын
ടീച്ചർ വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് 🙏.ഞാനും ഇതുപോലെ പ്രശ്നങ്ങൾ അഭിമുഖികരിക്കുന്ന ഒരാളാണ്. പോസിറ്റീവ് എനർജി തന്നതിന് വളരെ നന്ദി 🙏🥰😍👌👍.
@geethesanthosh80152 жыл бұрын
ടീച്ചറുടെ സംസാരശൈലി അത്യാകർഷകമാണ് , ഏറെ പ്രചോനകരമായ വാക്കുകളും.
@MaryMatilda2 жыл бұрын
❤❤❤
@jyothirajagopalan73302 жыл бұрын
പരുന്തിനെ സ്വഭാവം ഇത്ര കാര്യമായി നമുക്ക് പകർത്തി എടുക്കാൻ പറ്റും എന്ന് പറഞ്ഞു തന്നതിന് വളരെ നന്ദി. വളരെ ക്ലിയർ ആയി പറഞ്ഞായിരുന്നു, അതുകൊണ്ട് ജീവിതത്തിൽ അത് പകർത്താൻ നമുക്ക് ശ്രമിക്കാം എന്നു തോന്നുന്നു. വളരെ നന്ദി ടീച്ചർ.
@MaryMatilda2 жыл бұрын
❤❤💖
@vahidakasim31392 жыл бұрын
Thank you teacher
@sunilmarks2 жыл бұрын
വളരെ നല്ല സന്ദേശം. ശരിക്കും പ്രചോദിപ്പിക്കുന്നതായിരുന്നു. നന്ദി ടീച്ചർ.
@rafisalalah14252 жыл бұрын
സൂപ്പർ തനിക്കറിയുന്ന അറിവ് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്നത് നല്ല മനസ് വേണം
@sara4yu8 ай бұрын
Ma'am what a wonderful example you give from this video An example of eagle.. Yes we can learn so many things from this bird eagle. Compare to my life a very good example you give from this Video. Very very thanks Ma'am.
@babysumatp52712 жыл бұрын
ടീച്ചറുടെ വാക്കുകൾ മനസ്സിന് ഒരുപാട് പ്രചോദനം നല്കുന്നു .thank u maam ! God bless you ....
@MaryMatilda2 жыл бұрын
❤❤❤
@hashimhameedrawuther54722 жыл бұрын
വളരെ മനോഹരമായ അവതരണം നന്ദി❤️🙏🙏
@MaryMatilda2 жыл бұрын
❤❤❤
@ashinjosef2210 Жыл бұрын
dear Teacher, a different view of life is told through the parable of the hawk.This video inspires a great change in anyone who listens carefully to this topic.Thank you love
@silversprings4062 жыл бұрын
The eagle mentality inspirational brief by Dr.Matilda encourages young and old alike. Many such motivational doses are awaited.John Eravelil.
@MaryMatilda2 жыл бұрын
❤❤🙏
@littammams37432 жыл бұрын
ടീച്ചറുടെ എല്ലാ വീഡിയോകളുംവളരെ നല്ല അറിവുകൾ സമ്മാനിക്കുന്നു നന്ദി
@deviasha2112 жыл бұрын
missinte motivation speak anekarku oru blessing avatte thank u God bls u
നമ്മുടെ പൂർവികർ പലരും ഉയരങ്ങളിൽ പോയിട്ടുണ്ട്... ഇപ്പോഴും പലരും പൊയ്ക്കൊണ്ടിരിക്കുന്നു... മിക്കവാറും എല്ലാവരും ഒറ്റയ്ക്ക് തന്നെയാണ് ഉയരങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്....
@salomimanuvel2 жыл бұрын
Etra Nalla Motivational Vedio yanu Mam👏👏👏💯💯So Inspiring👍👍👍Ettavum nalla Mathruka Mam thanneyanu👌👌God bless u
@minimini38832 жыл бұрын
Njan appolum uyerathil erikkan thaniche ishtapedunnu. Athukonde njan appolum uyrethil nalla rich life enikke kittunnu. Thank God . 🙏🙏🙏🙏
@graphicmakinalube92542 жыл бұрын
വളരെ നല്ല സന്ദേശം.
@PradeepThayyil2 жыл бұрын
This is really encouraging video 👍👍
@RamshiRamshi-g5o9 ай бұрын
Good motivation i love 💕 it'
@SumathyMukundhanMuttathi-gv9hmАй бұрын
Thañk,you,teacher,for,the,valuable,informstion
@ibrahimu20072 жыл бұрын
Thank you നൽക ആവേഷമുള്ള ക്ലാസ്സ്
@unnikrishnan53452 жыл бұрын
Thank you teacher, an energy giving motivation through the life story of an eagle 🦅..!
@MaryMatilda Жыл бұрын
❤❤❤
@josephgeorge95892 жыл бұрын
This was the most important thoughts. you are most blessed person and faithful servant of God .This is the Gospel. No Doubts you are winner. accept challenges. opend the eyes are not seeing.clossed the eyes are not sleeping.We are not alone The God is with you Thank you mam for giving me this opportunity.beutiful message. thank you mam
@MaryMatilda2 жыл бұрын
Thank you very much
@raveendranathmeleparambil29422 жыл бұрын
WELL SHAIRED. THANK YOU.🙏🙏🙏
@ANANTHASANKAR_UA2 жыл бұрын
"All birds find shelter during the rain. But eagle avoids rain by flying above the clouds"
@brilliantpaulbabu53942 жыл бұрын
Sir ❤️❤️
@swargasunil2 жыл бұрын
You are truly motivating us ma'am
@sajanvarghese44122 жыл бұрын
ഒരുപാട് ഉയരങ്ങളിൽ പറന്ന് തളർന്ന ഒരു സഹോദരന്റെ വാക്കുകൾ ആയിട്ട് ഇതിനെ പരിഗണിച്ചാൽ മതി...
@1V3PLAYER2 жыл бұрын
Good vedio 👌👌
@karthik87102 жыл бұрын
ഇതിൽ പറഞ്ഞ 5മത്തെ കാര്യം തികച്ചും തെറ്റാണു. പരുന്ത് ഒരിക്കലും സ്വന്തം ചിറകുകൾ കുത്തി പറിക്കുകയും ചുണ്ടുകൾ പൊട്ടിച്ചു കളയും ചെയ്യാറില്ല. അങ്ങനെ ചെയ്താൽ അത് ഭക്ഷണം ലഭിക്കാതെ മരിച്ചു പോവുകയും ചെയ്യും. മാത്രമല്ല പരുന്തു avg 30 വര്ഷം വരെയേ ജീവിച്ചിരിക്കു. ബാക്കി എല്ലാം കഥകൾ മാത്രം. Apart from all this, thank you for delivering such an inspirational message.
@MaryMatilda2 жыл бұрын
Thanks for the information.
@shefeekts1992 жыл бұрын
Great video... Appreciate ♟♟
@maneeshamanee19972 жыл бұрын
Good presentation mam😇
@dreamtravelmedia85242 жыл бұрын
Nalla Message. Thanks
@kuttansanthi19232 жыл бұрын
Good advise with eg ..
@k.v.dileepk.v.dileep29172 жыл бұрын
Excellent madam... Thanks...
@pankajhans25712 жыл бұрын
Super motivation by giving a clear example about Eagle style.
@maneeshmathai83472 жыл бұрын
Verry good Mamm Thanks
@Traveldairyofrjarun2 жыл бұрын
Super ma'am 👍🏻
@vinodks49952 жыл бұрын
നല്ല അറിവ്...
@IsmailIsmail-be2xz2 жыл бұрын
👍♥️
@minimolkv95972 жыл бұрын
Very good video oru pad kàryam mansilakkan. Patti thanks
@sreegayathryss93732 жыл бұрын
ഒരുപാട് സമാധാനവും സന്തോഷവും തോന്നി ഈ video കണ്ടപ്പോൾ. Thanks for giving this video.
@ambikac48882 жыл бұрын
A good subject Madam in this video.. tqq so much 🙏🙏
@MaryMatilda2 жыл бұрын
❤❤❤
@ushakoyiloth87412 жыл бұрын
ടീച്ചറുടെ അവതരണശൈലി വളരേ നല്ലതാണ് 👍🏻👍🏻
@zakkiralahlihussain2 жыл бұрын
വളരെ മോശം അവതരണം 😜😜😜😜😜
@Im_human902 жыл бұрын
@@zakkiralahlihussain സമ്മതിക്കണം
@bineshkumar69582 жыл бұрын
അടിപൊളി ടീച്ചറെ 👌👌
@faisilulrahmankarangadan73522 жыл бұрын
ടീച്ചറെ സുഖമാണോ........ ഒരു സംശയം... ഏറ്റവും കൂടുതൽ സ്നേഹത്തോടെ പെരുമാറിയവരൊക്കെ എന്നിൽ നിന്നും അവസാനം വെറുത്തു പോവുന്നു... എന്താണ് ഇതിനുള്ള പരിഹാരം... മാഡത്തിന്റെ അറിവിൽ നിന്നും പകർന്നു തരുമോ... വിനീതമായി അപേക്ഷിക്കുന്നു. 🥰🥰
@scoreherogaming18402 жыл бұрын
നിങ്ങളിൽ നിന്നും മറ്റുള്ളവർ അകന്നു പോകുന്നതിനു നിങ്ങൾ മാത്രം കാരണക്കാരൻ ആകണം എന്നില്ല. അവർ അവരിലേക്ക് ഒതുങ്ങുന്നതോ നിങ്ങൾ നിങ്ങളിലേക്ക് ഒതുങ്ങുന്നതോ കാരണം ആകാം.
@preethiks61092 жыл бұрын
Same problem 😔
@ushaomanayamma62652 жыл бұрын
അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കുക
@abelff77232 жыл бұрын
Thank you madam
@anushiju50942 жыл бұрын
Ningalodu Asooya thonniyalum akalan karanam avam
@amminichacko66622 жыл бұрын
Veryimportendstory
@sindhukb54812 жыл бұрын
Inspiring video chechi.thank you👍👍
@vijyteacher67982 жыл бұрын
Very powerful message Teacher....your messages really very valuable and motivated me in all wavs... 👌👍😘
@libinvarghees1112 жыл бұрын
Superb
@LoL-wy9yl2 жыл бұрын
Thanku mam Video ishtappettu
@monograminterior11012 жыл бұрын
Thank you for sharing the video 🥰
@jattinjose89812 жыл бұрын
super🔥🔥🔥
@fahmidham75412 жыл бұрын
കേൾക്കാനൊരുപാടിഷ്ടാണ്😊❤️
@minikottayam2 жыл бұрын
Very good points
@xycooooo8 ай бұрын
Very .good .messages
@sumeshvasu75242 жыл бұрын
Very good & worthfull ..tnks 🙏❤️
@MaryMatilda2 жыл бұрын
❤🙏❤
@arunimaraveendran55702 жыл бұрын
Thanks teacher.nalla പ്രചോദനം🥰🥰🥰
@MaryMatilda2 жыл бұрын
❤❤❤
@Rohit-wp1kv2 жыл бұрын
Sharikum
@shajipd67152 жыл бұрын
ഹായ് ചേച്ചി നല്ല മോട്ടി വേഷൻ സത്യം ഇങ്ങിനെ ആവണം താങ്‌സ് ചേച്ചി
@prathapanpillai81442 жыл бұрын
നല്ല മോട്ടിവേഷൻ ടീച്ചർ
@hashimsunway21192 жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ ഇത്രേം നാല് ഒരു കാക്ക പോലും ആകാശത്ത് വട്ടമിട്ടു പറക്കുന്ന കണ്ടിട്ടില്ല,അതേപോലെ സ്വതം സഹജീവി മരിച്ചാൽ അതിനു വേണ്ടി ശബ്ദമുണ്ടാക്കി അതിൻ്റെ ശത്രുവിനെ അകറ്റിനിർത്തുന്ന കാക്കയെ പോലെ പരുത് ചെയ്യുന്ന കണ്ടിട്ടില്ല, ഒന്ന് പറഞ്ഞോട്ടെ ഉയരത്തിൽ നിന്ന് പോകുന്നതല്ല അതിൻ്റെ സാഹചര്യത്തിൽ അനുയോജ്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നത് നല്ലതാണ്, ചിലന്തി വല എത്ര ഭംഗിയായി ചെയ്യുന്നു, അതിന് അതിൻ്റെ തലമുറയും അതുതന്നെ ചെയ്യുന്നു, എന്നൽ ഒരു മാറ്റവും ഒരു ജീവികും ഉണ്ടാകുന്നില്ല , മനുഷ്യൻ ഒഴികെ, ഈ ഉദാഹരണത്തിൽ ഒരു ആശയം അനുയോജ്യ മയി തോന്നിയില്ല, ഒരു മനുഷ്യന് അവൻ്റെ സാഹചര്യം അവൻ്റെ ജീവിതത്തിൽ പ്രധാന പങ്കു വഹിക്കുന്നു, അവൻ്റെ ജീവിതത്തിൽ അനുഭവം അവൻ്റെ ഉയച്ച താഴ്ച തീരുമാനിക്കുന്നു, ഒനിനെ അനുകരണം ഒന്നിലും പ്രത്യേകത ഉണ്ടാക്കിയിട്ടില്ല, അത് കുട്ടികളുടെ ഇടയിൽ താരതമ്യം കാണിക്കുന്ന മണ്ടനയ തീരുമാനങ്ങൾ രക്ഷിതാ്കകൾ എടുകുനത് കാണാം, പാരുത് ഉയരത്തിൽ പറകുന്നത് അതിൻ്റെ അവാസ വേവസ്ത്ക് അനുയോജ്യ മയിട്ടണ്, അതേ പോലെ മറ്റു ജീവികൾക്ക് അങ്ങനെ അകണം എന്നില്ല,
@remyabrahma35082 жыл бұрын
Thank you
@reshmak.j11602 жыл бұрын
Very nice motivational video 🥰😍.thanku mam
@dr.lakshmikannan93202 жыл бұрын
Thanks dear Teacher for the encouraging message🙏❤
@MaryMatilda2 жыл бұрын
You are welcome Lakshmi
@jobyjohn96152 жыл бұрын
Truly inspiring...thank you
@shajukonhai39002 жыл бұрын
Great speach teacher
@rajeshpochappan12642 жыл бұрын
സൂപ്പർ 🌹👍
@sijuvijayan38032 жыл бұрын
നല്ല വീഡിയോ,നന്ദി ടീച്ചർ. 👌👌ലയൺ ആറ്റിട്യൂഡിനെ കുറിച്ച് പറയാമോ?
@alavipalliyan46692 жыл бұрын
നമ്മുടെ മിസൈൽ ശില്പി അബ്ദുൽ കലാം പറഞ്ഞത് പരുന്തു മേഘത്തിലും മുകളിൽ പറക്കുന്നത്കൊണ്ട് മഴയുടെ -പേമാരിയെപോലും അതിജീവിച്ച് കഴിയുന്ന ജീവി ആയതുകൊണ്ടു നമ്മൾ ഏതു ശത്രു രാജ്യവും അതിജീവിച്ച് കഴിയാനുള്ള പാ0൦ തരുന്നുണ്ട് എന്താലേ....
@prabhakarambalthere432 жыл бұрын
Verygood information madam .Namasthe by Prabhakar from Dubai based from karnataka .Namasthe SUBHARATHRI
@josephgeorge53392 жыл бұрын
Great message. Thank you dear Teacher.
@MaryMatilda2 жыл бұрын
❤❤❤
@MaryMatilda2 жыл бұрын
❤👍
@sijukm60412 жыл бұрын
ബൈബിൾ നല്കുന്ന പ്രചോദനം ശക്തമാണ്.
@nithyasnuances21002 жыл бұрын
My dearest teacher, You truly inspired me with the practices of the bird eagle. I felt it refreshing and rejuvenating. Thank you very much. Stay blessed and charming as always. Lots of Love Nithya Nalan
@MaryMatilda2 жыл бұрын
Lots of love to you Nithya.
@adiyodikunhikrishnan63702 жыл бұрын
Prescion in picking the prey is noticeable
@rubyvadaken46202 жыл бұрын
Today I subscribed ma'am and sharing this with my dear ones.thank you.
@MaryMatilda2 жыл бұрын
Thank you
@rupapr42072 жыл бұрын
നന്ദി
@souminisomini3542 жыл бұрын
നല്ല അറിവ് ധൈര്യം തരുന്ന ടീച്ചർക്ക് ഒരായിരം നന്ദി 😍👍👍👍👍👍🌹🌹
@zakkiralahlihussain2 жыл бұрын
then ആ ധൈര്യം കൊണ്ട് എന്ത് ചെയ്യാനാണ് plan? 😜😜😜😜😜
@souminisomini3542 жыл бұрын
@@zakkiralahlihussain പറക്കാൻ 😆
@zakkiralahlihussain2 жыл бұрын
@@souminisomini354 ok.. പറക്കൂ. Good luck and congrts.. കുറച്ചു തലയ്ക്കു കാറ്റ് യാണ് യല്ലേ 😜😜😜😜😜
@dileepks7122 жыл бұрын
Allwayse well
@reshmak8132 жыл бұрын
Exllent mam thank youuu... Mood off aayyi irikuvaayirunnu ith kettapo am happy👍🤗🤗
@MaryMatilda2 жыл бұрын
Great words.Thank you.
@alleywilson17552 жыл бұрын
Teacherukutty very awarenes rare vedio...god bless you...
@gayathri60002 жыл бұрын
Super mam
@merlin35152 жыл бұрын
C A Course ൻ്റെ Emblem..👍🤩 ഞാനെപ്പോഴും ഇത് പറയാറുണ്ട്... അത് പോലെ Lion ൻ്റെ Character ഉം
@SanthoshSanthosh-zu5bp2 жыл бұрын
മോട്ടിവേഷൻ super. ഇനിയും മുന്നോട്ട് വരട്ടേ
@sushamaps49402 жыл бұрын
സൂപ്പർ വീഡിയോ.... 👍👍👍👍👍👍👍🙏 മിക്ക മനുഷ്യരും കലഹരണം വന്നതൊന്നും കളയില്ല മാം... കാരണം അത് ഓർത്തിരുന്നാലല്ലേ അവസരം വരുമ്പോൾ ഉപയോഗിക്കാൻ പറ്റു.. 😂😂😂😂😂😂 മിക്കവരുടെയും മനസ്സ് ചവറു കൊട്ടയാണ്. എന്തും എടുത്ത് അതിൽ ഇടും...
@MaryMatilda2 жыл бұрын
❤❤❤
@santhoshkumar-fm7rf2 жыл бұрын
ആരെയും അനുകരിക്കേണ്ടതില്ല അവനവൻ സ്വയം തിരിച്ചറിയുക സ്വാശ്രയ ശീലരാകുക ആർക്കുവേണ്ടിയും ഒന്നിനും വേണ്ടി കാത്തിരിക്കാതിരിക്കുക അവനവന്റെ കർമങ്ങൾ ചെയ്യുക അത്രമാത്രം മതി ബാക്കിയെല്ലാം പിന്നാലെ വന്നുകൊള്ളും
@whitestoneflooring54552 жыл бұрын
വളരെ നല്ല ഒരു മുന്നറിയിപ്പ് ഓരോ മലയാളിയും ഹൃദയത്തിൽ സൂക്ഷിക്കേണ്ട ഒരു പ്രധാനപ്പെട്ട വാക്കാണിത് തീർച്ചയായും എല്ലാവരും ഉന്നതിയിലെത്തട്ടെ പ്രാർത്ഥനയോടെ ബന്ധങ്ങൾക്ക് മൂല്യം കൽപിക്കുന്ന ഒരു സുഹൃത്ത്
@chandrasekharankpnambiar1602 жыл бұрын
Appriciable idea for very energetic knowledge to human-being👍👍👍
@marythomas58042 жыл бұрын
വളരെ നല്ല സന്ദേശം. Thank you Matilda teacher! May God bless you! ❤🙏