How to Live at Peace with Yourself | Bridging Your Inner & Outer Worlds | Malayalam|Dr. Mary Matilda

  Рет қаралды 101,416

Mary Matilda

Mary Matilda

Күн бұрын

We live simultaneously in two worlds, namely the inner world and the outer world. The inner world is the world within us. A person's inner world is composed of thoughts, feelings, beliefs, values, and desires. Places, things, people, and events constitute the outer world of a person. As long as we are focused on the outer world, we are unable to achieve peace of mind and happiness. We will not be able to accomplish our goals if we are focused ony on the outer world. In turn, this may negatively affect us and create chaos in our inner world. So how do we bridge the inner and outer worlds? Thankfully, in this Malayalam motivation video, Dr Mary Matilda shares a few tips to help us strike the balance and align our inner and outer worlds. She discusses the techniques she adopts to prevent the negative influences of the outer world.
#innerworld #outerworld #MaryMatilda #peacefulmind
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
For training enquiries please contact:
stayinspired.training@gmail.com
+919388605198

Пікірлер: 371
@MaryMatilda
@MaryMatilda 2 жыл бұрын
Next programme on mind programming and life skills starts on June 20th. Dates 20,21,22,23,24,25,26,27 On line programme through google meet. For details please whatsapp 9388605198.
@modicaredreams8338
@modicaredreams8338 2 жыл бұрын
Pls add me too
@Bycomicc
@Bycomicc 2 жыл бұрын
Good
@babysumatp5271
@babysumatp5271 2 жыл бұрын
എന്റെ മനസ്സ് വല്ലാത്തൊരു പ്രതിസന്ധിയിൽ അകപെട്ടപ്പോഴാണ് ഈ വീഡിയോ കാണുന്നത് ....ഔട്ടർ വേർഡിലെ കാര്യങ്ങൾ ഞാൻ പൂർണ്ണമായും ഉപേക്ഷിച്ചു ..ഇപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നുന്നു ..thank u maam ...really YOU ARE GREAT !!!!!! Love u
@petrolhead_006
@petrolhead_006 2 жыл бұрын
നമസ്ക്കാരം ടീച്ചർ.ഞാൻ 2 ആഴ്ചയേ ആയുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. ഈ സമയം കൊണ്ട് ഞാൻ മിക്കവീഡിയോയും കണ്ടു.ടീച്ചറിൻ്റെ ചിരിക്കുന്ന മുഖവും സംസാരവും എന്നെ വളരെയധികം സ്വാധീനിച്ചു.ടീച്ചറിനെ ഒരിക്കൽ എങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു. സാധിക്കുമെന്ന് വിശ്വസിക്കുന്നു.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@kidshandsonlearning7342
@kidshandsonlearning7342 2 жыл бұрын
"Nobody can make you feel inferior without your consent".a great lesson learnt from your class mam 😊😊
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@sujasivadasan6136
@sujasivadasan6136 2 жыл бұрын
Super madam
@Uma_asok
@Uma_asok Жыл бұрын
👍👍
@SaniManavalanDevassy
@SaniManavalanDevassy 2 жыл бұрын
ജീവിതത്തിൽ ഏറ്റവും നല്ലത് സ്വന്തമാക്കാൻ ശ്രിക്കുക മനുഷ്യരുടെ നെഗറ്റിവ് വാക്കുകൾക്ക് വില കല്പിക്കാതിരിക്കുക ലക്ഷ്യബോധത്തോടും മൂല്യബോധത്തോടും സുബോധതോടും മുന്നോട്ടു കുതിക്കുക പുതിയൊരു മാറ്റത്തിന് ഒരുങ്ങി കൊണ്ടിരിക്കുക ദൈവം തന്ന ഈ കൊച്ചു ജീവിതം എന്നും വിലപ്പെട്ടതായി കാണുക ചെയ്യേണ്ടതു ചെയ്യേണ്ട സമയത്തു തന്നെ കൃത്യമായി ചെയ്യാൻ പരിശ്രമിക്കുക '👬👬👬👬👬👬👬👬
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@shemeenakm3509
@shemeenakm3509 2 жыл бұрын
Really 👍
@SaniManavalanDevassy
@SaniManavalanDevassy 2 жыл бұрын
@@shemeenakm3509 ❤️
@thinkvertical
@thinkvertical 2 жыл бұрын
വളരെ മനോഹരമായ കാര്യങ്ങളാണ് ടീച്ചര്‍ പറഞ്ഞത്. ജീവിതത്തില്‍ സ്വായത്തമാക്കേണ്ട നല്ല കാര്യങ്ങള്‍. എങ്കിലും ചില വിയോജിപ്പുകള്‍ പറയാതെ വയ്യ. കൊടുക്കുന്നതേ കിട്ടൂ... എന്നത് തെറ്റാണ്. എത്രയൊക്കെ നന്മ നമ്മള്‍ ചെയ്തു കൊടുത്താലും ഒടുവില്‍ വഞ്ചിക്കുന്ന ധാരാളം പേര്‍ നമ്മുടെ ഇടയിലുണ്ട്. ഒരു പക്ഷേ ഔട്ടര്‍ വേള്‍ഡുമായി ടീച്ചര്‍ക്ക് അത്ര ബന്ധമില്ലാത്തത് കൊണ്ടായിരിക്കാം അങ്ങിനെ തോന്നുന്നത്.
@sujithrajan2000
@sujithrajan2000 2 жыл бұрын
ഒരുപാട് ജീവിതത്തിന് ആശ്വാസമേകുന്ന വാക്കുകൾ...Thank you teacher❤️
@sushamaps4940
@sushamaps4940 2 жыл бұрын
ഞങ്ങളുടെ അമ്മ പറഞ്ഞത് എനിക്ക് ഇവിടെ ഓർമ്മ വന്നു. ... ഒരു വിത്ത് വളരെ നല്ലത് നോക്കി നടുമ്പോൾ അത് മുളച്ചു ഫലം തന്നു തുടങ്ങുമ്പോൾ അതിൽ നല്ലതും ചിത്തയും ഉണ്ടാകും . നമ്മൾ അതിൽ നിന്നും എടുക്കുന്നത് നല്ലതു മാത്രം അല്ലെ.. അത് പോലെ തന്നെ ആണ് ജീവിതത്തിലെ കാര്യങ്ങളും. ഇത് പോലെ എല്ലാകാര്യങ്ങളും സ്വികാര്യമായതിനെ മാത്രം എടുത്തു ബാക്കി കളയുക... 🙏🙏🙏മാം നന്നായി പറഞ്ഞു ചെറുപ്പത്തിലേ തന്നെ നമ്മൾ ഈ ഒരു സംസ്‍കാരം വളർത്തിയെടുക്കാൻ കുട്ടികളെ പഠിപ്പിക്കണം.. വളരെ നല്ല അറിവുകൾ 🙏🙏🙏🙏🙏😊😊😊
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@gayathrik5211
@gayathrik5211 13 сағат бұрын
ഈ വീഡിയോ കാണുന്നതില്‍ മുന്‍പ്, രണ്ട് ദിവസമായി ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു
@jamunarajan1830
@jamunarajan1830 2 жыл бұрын
ടീച്ചറിൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം നല്ല സന്ദേശങ്ങൾ തരുന്നതാണ് ടീച്ചറിൻ്റെ അവതരണം വളരെ ഇഷ്ടമാണ് .
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@aarvind3901
@aarvind3901 2 жыл бұрын
👍I can relate to this maam , I used to live on our calculated income. 25 years back we started life in Chennai , buying vegetables from pull cart for 10 rs and walking to the nearby fish market to buy prawns for 10 bucks and make tasty dishes for husband and was very happy . Now I can sit and smile at those thoughts 😊lots of insults met with during this journey. these thoughts were let gone and helped me to strive through the outerworld
@Devikadevu-t4g
@Devikadevu-t4g 2 жыл бұрын
എങ്ങനെ താങ്കൾക്ക് ഇങ്ങനെ മറ്റുള്ളവരുടെ മനസ് ആശ്വസിപ്പിക്കുന്ന വാക്കുകൾ പറയാൻ കഴിയുന്നു Really love u 🥰🥰🥰🥰🥰🥰🥰ദൈവം തന്ന വല്യ കഴിവിന് മുൻപിൽ ഒരു വല്യ നമസ്കാരം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😊😊😊
@AajasAhmed-v1r
@AajasAhmed-v1r Жыл бұрын
❤❤❤
@souminisomini354
@souminisomini354 2 жыл бұрын
നല്ല ഒരു ക്ലാസ്സ്‌ തന്ന ടീച്ചർക്ക് ഓരായിരം താങ്ക്‌സ് 😍👍👍👍👍👍🌹🌹
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@nikhilparolinikhilnikhil3734
@nikhilparolinikhilnikhil3734 2 жыл бұрын
നല്ലൊരു ക്ലാസ്സ്‌ ടീച്ചർ ഒരായിരം നന്ദി
@devumsuresh5906
@devumsuresh5906 2 жыл бұрын
എനിക്കുവേണ്ടി upload ചെയ്ത video പോലെ തോന്നി. ഈ video എന്നെ ഒരുപാട് സഹായിച്ചു. Thank you Maam
@souminivp6107
@souminivp6107 Жыл бұрын
നല്ല നല്ല അറിവകൾ പകർന്ന് തരുന്ന ടീച്ചർക്ക് ഒരായിരം നന്ദി 🥰🥰🥰🥰🥰 👍👍👍👍👍❤️❤️❤️🌹🌹🌹
@anithakumarysadan8278
@anithakumarysadan8278 2 жыл бұрын
Very informative and useful. ഞാനും കുറച്ചൊക്കെ ഇതു പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാറുണ്ട്. Thank you Teacher 👍❤️
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@lalithams4394
@lalithams4394 2 жыл бұрын
വളരെ നല്ല വീഡിയോ. Super🙏🏻🙏🏻🙏🏻 എല്ലാ പോയ്ന്റ്സും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. മാഡം പറഞ്ഞത് എല്ലാം ശരി ആണ്. നാം നമ്മുടെ വരവ് നോക്കി ജീവിച്ചാൽ നമുക്ക് പണത്തിന്റെ ബുദ്ധി മുട്ടും ടെൻഷനും കുറയും. നമുക്ക് നാമേ പണിവതു സ്വർഗവും നരകവും. 🙏🏻🙏🏻🙏🏻വളരെ നല്ല വീഡിയോ. നമ്മൾ എപ്പോഴും നല്ലത് ചെയ്താൽ പിന്നെ ദുഖിക്കണ്ട. നമ്മുടെ കൈയിൽ ഉള്ള വരുമാനം അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തി ആണ്. ഇപ്പോൾ റിട്ടയർ ചെയ്തു ഒരുവർഷം ആയി. ഞാനും മാഡത്തിന്റെ കാഴ്ച്ച പ്പാട് ഉള്ള ആണ്. അത് കൊണ്ട് ടെൻഷൻ ഇല്ല. 🙏🏻🙏🏻🙏🏻
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@itsme-ms7qm
@itsme-ms7qm 2 жыл бұрын
ചേച്ച്യേ enk ഭയങ്കര ishtan🥰👍❤️🥰ഒരു മനഃസമാദാനം anu e chanel
@kavithamathew926
@kavithamathew926 2 жыл бұрын
കൂടുതൽ കൂടുതൽ പ്രചോദനാൽമകമാകുന്നു.... പ്രത്യേകിച്ചും, നമ്മുടെ വസ്ത്രം, വാഹനം എന്നിവയെ കുറിച്ചുള്ള പരാമർശങ്ങൾ.... സന്തോഷവും ആത്മാഭിമാനവും തോന്നുന്നു, കേൾക്കുമ്പോൾ.... നന്ദി ടീച്ചർ...
@sisterliji9939
@sisterliji9939 Жыл бұрын
Teacher love you
@MaryMatilda
@MaryMatilda Жыл бұрын
Love you Sister Liji
@harisudha2952
@harisudha2952 2 жыл бұрын
ടീച്ചറേ.. സൂപ്പർ, വളരെ പ്രയോജനപ്പെടുന്ന സന്ദേശം. ഒരുപാട് നന്ദി. 🌷
@ambikac4888
@ambikac4888 2 жыл бұрын
100% satyamaan madam paranhadh.. yenik thiricchariv undayappol... nhan yende character maatti...so I am so happy in my Life.. 👍🙏🙏Thank u madam... Waiting next Friday a good motivation 👍🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@kalasatheesh3307
@kalasatheesh3307 2 жыл бұрын
Teacher, എനിക്ക് കിട്ടുന്ന ഉപദേശങ്ങൾ എല്ലാം വളരെ അറിവും സമാധാനവുമാകുന്നു, നന്ദി
@geethavm6790
@geethavm6790 11 ай бұрын
ആശ്വാസമേകുന്ന വാക്കുകൾ❤
@sudhinvijayan9474
@sudhinvijayan9474 2 жыл бұрын
നല്ല ഉള്ളടക്കം.. Crisp and refreshing 🔥 Thank you for helping us grow..
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@kichumon1973
@kichumon1973 2 жыл бұрын
ടീച്ചറുടെ വാക്കുകൾ എനിക്കു ഒരുപാടു പ്രയോജമായിട്ടുണ്ട് താങ്ക്സ്
@sinantechvlog7504
@sinantechvlog7504 2 жыл бұрын
Nice Dr nalla ariv orupaadu kaaryangal msnassilaYi thAnk u
@remyabrahma3508
@remyabrahma3508 2 жыл бұрын
Manasu vishamichirunna samayathanu maminte video kandathu. Thank you very much
@MaryMatilda
@MaryMatilda 2 жыл бұрын
Thanks for watching my video.
@daring244
@daring244 2 жыл бұрын
A really matured and simple way of expressing what mistakes we make and then regret,Madam has explained how to overcome expectations and other things in life ,which is self inflicted Love and encourage Innerself 👍👍👍
@soniyapoulose333
@soniyapoulose333 3 ай бұрын
Your videos are awesome..nice thanks for informative messages
@jayagopal7997
@jayagopal7997 7 ай бұрын
Great message teacher Good night 🙏🙏🙏🙏
@evelinjohn8694
@evelinjohn8694 2 жыл бұрын
Great teacher.... ❤️
@drlinturajan2152
@drlinturajan2152 2 жыл бұрын
Focus only on your inner world! Thankyou mam. Nice message
@Sree-q2q
@Sree-q2q Жыл бұрын
Addicted to your classes mam I have lot of issues.I depend your classes for relief
@Saranya3278
@Saranya3278 2 жыл бұрын
Manas orupad disturbed ayi irikumbolanu mam nte video kandath,thanq so much😍
@shaajanjoy8539
@shaajanjoy8539 2 жыл бұрын
വളരെ നല്ല സന്ദേശം 🙏 വളരെ നന്ദി... 🙏 ( ഇന്ന് വിശുദ്ധ കുർബാനയിൽ അച്ഛന്റെ പ്രസംഗം.. ഇതുപോലെ ആയിരുന്നു...) അതിന് ശേഷം ഇപ്പോൾ ഈ സന്ദേശവും..... ഞാൻ ഒരു സാധാരണക്കാരൻ മാത്രം.. അതുകൊണ്ടായിരിക്കാം ആകുല ചിന്തകൾ കൂടുതൽ ഉള്ളത്.. പക്ഷെ അതെല്ലാം വെറുതെ ആണെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു.... വളരെ നന്ദി 🙏🙏
@anilar7849
@anilar7849 2 жыл бұрын
Thanks💕/Traveller😇Sanyasi 👍Story..
@remaseshan9862
@remaseshan9862 2 жыл бұрын
Very nice man. I enjoy your advice. Very helpful. You r a calm lady
@super_sharanya
@super_sharanya 8 ай бұрын
Great❤❤🤗 നല്ല സന്ദേശം
@MaryMatilda
@MaryMatilda 8 ай бұрын
Thank you
@twin_sync
@twin_sync 2 ай бұрын
Tips for your inner peace 1) Focus in inner world more than outer world--- Be your best friend 2) Nobody can make you feel inferior without your consent 3) Ego from outer world can destroy your inner peace 4) Focus in your financial dealings 5) Let go.... Stop forming a chain 6) Don't expect. (Things received are for outer world but things given are from inner world)
@omannasankar3029
@omannasankar3029 6 ай бұрын
Thank youTeacher
@aparnanairv
@aparnanairv 2 жыл бұрын
Beautifully explained in simple words.... very thoughtful video ma'am 😍😍
@aryajsarya
@aryajsarya 11 ай бұрын
Hi maam.. Maam nte videos samayam kittumbozhokke kanduvarunnu.. kelkkan kurachu late aayipoyenna vishamam mathrame ullu. Its beautiful hearing these golden thoughts and meaningful facts from you..
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm 6 ай бұрын
Thank,you,teacher,for,the,valuable,information
@anjanavarghese2203
@anjanavarghese2203 2 жыл бұрын
Sooper 💕💕
@sara4yu
@sara4yu 8 ай бұрын
Wow Super video. One of my bad habit is outerworld thinking. What is inner world and what is outer world. Now I planning to change my life. Very useful video. Thank you so much Ma'am.
@MaryMatilda
@MaryMatilda 8 ай бұрын
You are welcome ❤️❤️
@chellammaramesh9299
@chellammaramesh9299 Жыл бұрын
വളരെ ഉപകാരപ്രെതമായ തിരിച്ചറിവ് ♥️♥️
@soonishsurendran3647
@soonishsurendran3647 2 жыл бұрын
Madam njan innanu ningalde video kanan thodangiyath..enik othiri ishtam aayi...nammude chinthagathi thane mari povum..👌👌👍👍
@sreejasunil100
@sreejasunil100 2 жыл бұрын
Teacher, l am a regular viewer of your videos. I used to listen to your video just before l go to Sleep so that my subconscious mind absorb each and every word. This is really inspirational. May God bless you with a long happy and healthy life. Because this world needs such a powerful back up from you
@MaryMatilda
@MaryMatilda 2 жыл бұрын
Thanks for your prayers Sreeja.
@chithraranissadanandan1811
@chithraranissadanandan1811 2 жыл бұрын
you. are great May God bless you
@prathapanpillai8144
@prathapanpillai8144 2 жыл бұрын
Teacher വളരെ നല്ല മോട്ടിവേഷൻ
@ignatiusjacob5491
@ignatiusjacob5491 Жыл бұрын
Good points madam. let us be our own best friends and never give consent for others to make us feel inferior
@MaryMatilda
@MaryMatilda Жыл бұрын
Thank you❤❤❤
@Neelima76
@Neelima76 2 жыл бұрын
Thank u dear mam... 🥰🥰🥰🥰
@bindukumaryoy9888
@bindukumaryoy9888 2 жыл бұрын
You have a great thinking personality
@aminabeegam1483
@aminabeegam1483 2 жыл бұрын
Beautiful words❤❤❤
@sureshanpv2642
@sureshanpv2642 2 жыл бұрын
The way you teach us is very interesting. Probably your profession as a teacher is helping you to make it more attractive. Thanks a lot madam.
@ushanm6140
@ushanm6140 2 жыл бұрын
Very nice teacher these lessons can be given to all. I am a plus two teacher my entire focus is to make each student grow with love for oneself.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@മാധുരീദേവിമന്ദാരത്തിൽപിഷാരം
@മാധുരീദേവിമന്ദാരത്തിൽപിഷാരം Жыл бұрын
വളരെ നല്ല വാക്കുകൾ
@pronay0001
@pronay0001 2 жыл бұрын
Simply superb. You have an unmatched talent to present hard topic in a simple and practical way digestible to all strata of society. You are more of a life coach than a teacher 🙏
@MaryMatilda
@MaryMatilda 2 жыл бұрын
Thank you❤❤
@khorfakkankhor6822
@khorfakkankhor6822 2 жыл бұрын
Interesting & informative talk. Some points we both differ; my best friend is my Rab الله. He never err but I can make mistakes. Don't revenge but leave the matter to God. We can expect but only from God alone.
@merysebastian8561
@merysebastian8561 2 жыл бұрын
Hats off to you Madam, you are Super. God bless you.
@dhanyas5381
@dhanyas5381 2 жыл бұрын
Valare nannayi teacher....🥰🥰🥰🥰
@suprabhaps5507
@suprabhaps5507 2 жыл бұрын
Mam very good and very help full video thank you very much. 👌👌👍 god bless you
@pmmohanan9864
@pmmohanan9864 Жыл бұрын
Very useful, informative video sir . Very true. Simplicity is your,moto. Thank you.
@annadurai9930
@annadurai9930 2 жыл бұрын
Very Good Job and message
@gupschempilavu2359
@gupschempilavu2359 2 жыл бұрын
Very good 🙏
@lathakannankutty5148
@lathakannankutty5148 2 жыл бұрын
dear teacher very valuable words thanks.alot
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@Juhi1287
@Juhi1287 Жыл бұрын
Excellent mam... Mind relaxing class
@anithomas136
@anithomas136 2 жыл бұрын
Thank you Ma'am.May God bless you. 🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@soniamathew250
@soniamathew250 Жыл бұрын
May God bless you for your kind words of wisdom
@josephgeorge9589
@josephgeorge9589 2 жыл бұрын
inner world it is very powerful. let go , love the lord your God with all you mind with all your mind.with all your soul with all your strength with all your heart, and love you r neighbour as yours self. I feel really appreciated and valued to receive your valuable advice and words, I could not find any. I hope you understand. it's a respected sociologist thank you for giving me this opportunity,. The God will not let you fall Your protector is always awake.He will keep you safe. Thank you mam you're the one of the finest person for others thank you for your good words may God bless you
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@Aleenaanju111
@Aleenaanju111 2 жыл бұрын
God bless you my dear teacher ❤️🥰😍😍😍
@ashapriya560
@ashapriya560 2 жыл бұрын
Good topic Teacher
@mollymollykrishnakumar2948
@mollymollykrishnakumar2948 2 жыл бұрын
നല്ല വാക്കുകൾ thank you teacher
@suharasridhar6285
@suharasridhar6285 2 жыл бұрын
Mind soothing video ma'am
@MaryMatilda
@MaryMatilda 2 жыл бұрын
❤️❤️❤️
@lissylissy5091
@lissylissy5091 2 жыл бұрын
Vary good message
@Hemin74
@Hemin74 Жыл бұрын
Ur video orupad helpful 👍🏻👍🏻
@anniejohney2698
@anniejohney2698 2 жыл бұрын
Wonderful message
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@jijugokul3014
@jijugokul3014 Жыл бұрын
Hello Aunty, you inspire me no end... Thank you and lots of love🫶
@krishnakumargopalan9575
@krishnakumargopalan9575 2 жыл бұрын
Thank God ..
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@shobip8452
@shobip8452 2 жыл бұрын
Thank you!!! Thank you so much teacher 💞💞🥰
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@devikadev123
@devikadev123 Жыл бұрын
Hi mam your good inspired. I like your video
@wilfrede232
@wilfrede232 Жыл бұрын
Very good
@sajanjoy2872
@sajanjoy2872 2 жыл бұрын
Very valuable speech mam ,hanks.
@KrishnaKumar-nq3sw
@KrishnaKumar-nq3sw 2 жыл бұрын
Customery in our day today life around 👍🏼
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@fathimafarzanas6040
@fathimafarzanas6040 2 жыл бұрын
Nik naalae x am aanu pakshey manasu asasthamaayirunu ippo nalla samadanam und. Thank u missaee 🥰
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@bindhumurali7946
@bindhumurali7946 2 жыл бұрын
Thanku mam.maminde vakkukal kettappol orupadu santhosham.god bless you mam,🙏🙏🙏❤️❤️❤️
@omannasankar3029
@omannasankar3029 6 ай бұрын
Thamk You teacher
@lissysebastian6775
@lissysebastian6775 2 жыл бұрын
Very special message... 💐💐💐
@francimathew6549
@francimathew6549 2 жыл бұрын
Super class. Great service to humanity. Thank you, Miss.
@sujitha.teducation4868
@sujitha.teducation4868 2 жыл бұрын
Thank you so much mam❣️
@geethasasidharan601
@geethasasidharan601 2 жыл бұрын
Great thought 👍 👏 👌
@fathimaa7006
@fathimaa7006 2 жыл бұрын
Super👏👏👏👏
@vgetconsultancy
@vgetconsultancy 2 жыл бұрын
It's such a nice feeling to litsen to u mam.
@sitaramakurup7030
@sitaramakurup7030 Жыл бұрын
Really great!!!
@harilalreghunathan4873
@harilalreghunathan4873 Жыл бұрын
🙏great👍
@renjikuriakose6079
@renjikuriakose6079 2 жыл бұрын
നല്ല സന്ദേശം...
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@risboy86
@risboy86 2 жыл бұрын
Love you teacher...
@syamalaprasannakumar
@syamalaprasannakumar 2 жыл бұрын
Great
@modicaredreams8338
@modicaredreams8338 2 жыл бұрын
Thanks for the good thoughts.
@sindhukb5481
@sindhukb5481 2 жыл бұрын
Thank you madam great message👍👍👌❤👌👌
@sreedevimn2413
@sreedevimn2413 2 жыл бұрын
ഇഷ്ടപ്പെട്ടു teacher njan കുറച്ചൊക്കെ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ആൾ ആയിരുന്നു പക്ഷേ.കുറച്ചു additions കൂടി teacheril നിന്ന് കിട്ടി to make life better and peaceful
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН