മാഡത്തിൻ്റെ വീഡിയോസ് കാണുന്നതും കേൾക്കുന്നതും തന്നെ ഒരു റിലാക്സ് ആണ്.. ഞാൻ എൻറെ ജോലിസ്ഥലത്ത് സാവധാനം ചെയ്യേണ്ട കാര്യങ്ങൾ എഴുതിവച്ച് തുടങ്ങി. നേരത്തെ അതിൻറെ ആവശ്യമില്ലായിരുന്നു. 😊 ❤❤🍀🍀💕💕
@MaryMatilda4 ай бұрын
❤❤❤
@thamburattiarts76334 ай бұрын
നമ്മുടെ മുന്നിലെത്തുന്ന സമയത്തെ നല്ല രീതിയിൽ ചിന്തകളിലും, പ്രവർത്തിയിലുംകുടി ഉപയോഗപെടുത്താൻ പലവരും ശ്രദ്ധിക്കാറില്ല. ജീവിതത്തിൻ്റെ വിവിധ തലങ്ങളിലേക്കുള്ള അറിവ് പകരുന്ന ടീച്ചറുടെ വീഡിയോകൾ വളരെയധികം ഉപകാരപ്രദമാണ്. അഭിനന്ദനങ്ങൾ❤
@MaryMatilda4 ай бұрын
❤❤❤
@gopinathanmaster25693 ай бұрын
നല്ല നിർദ്ദേശങ്ങൾ - അവതരണം ലളിതവും ഹൃദ്യവും - 73 വയസ്സ്യു ള്ള റിട്ട: അദ്ധ്യാപകനാണ് - വളരെ സന്തോഷം - നന്ദി
@MaryMatilda3 ай бұрын
Thank you Gopinathan Master.
@lathalathakutiyil70264 ай бұрын
എന്റെ മാഡം... എത്ര സരസായിട്ടാണ് പറയുന്നത്.. 💕 എത്രമാത്രം ഉപകാരപ്പെട്ടു എന്നത് പറയാനാവില്ല. Love you 🥰🥰🥰🥰🥰
@MaryMatilda4 ай бұрын
Latha❤❤❤
@ushavijayakumar69623 ай бұрын
Thank you ma'am for the valurable information.
@nandakumarkollery69153 ай бұрын
Tks very much for valuable tips Iam also a survivor of stroke Trying to follow many things
@jaimolgeorge64564 ай бұрын
അവതരിപ്പിച്ച വിഷയത്തിന് അനുയോജ്യമായ മനോഹരമായ ഫോട്ടോ.മാഡം ഇപ്പോഴും ഊർജ്ജസ്വലത നിലനിർത്തി യിട്ടുണ്ട്.കഴിഞ്ഞ ദിവസം മെട്രോയിൽ യാത്ര ചെയ്തപ്പോൾ കണ്ടിരുന്നു
@MaryMatilda4 ай бұрын
Yes.❤❤
@sasia.m37523 ай бұрын
വളരെ നല്ല അവതരണം. രാജാവിന്റെ കഥ ഏറെ ഇഷ്ടമായി. അർത്ഥവത്തായ കഥ. അഭിനന്ദനങ്ങൾ വടയാർ ശശി
@MaheshRamadas4 ай бұрын
പ്രായമാകുമ്പോൾ മെമ്മറിയെ ബൂസ്റ്റ് ചെയ്യാൻ സഹായിക്കുന്ന ടിപ്സുകൾ നൽകിയ ഇന്നത്തെ വീഡിയോയും മനോഹരമായി. കൂടുതലും പ്രായമായവർ അഭിമുഖികരിക്കുന്ന ഈ പ്രശ്നത്തെ യുവതലമുറ ക്ഷമയോടെ പഠിക്കേണ്ടിയിരിക്കുന്നു. പ്രായമായവർക്കുവേണ്ട സഹായങ്ങൾ കഴിയുംവിധം ചെയ്തുകൊടുക്കേണ്ടിയിമിരിക്കുന്നു. അവരെ ക്ഷമയോടെ കേൾക്കാൻ കഴിയുകയെന്നത് ചെയ്യാവുന്നതിൽ ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ്. പ്രായം എല്ലാവരേയും ബാധിക്കുന്ന സംഗതിയാണെന്നിരിക്കെ മെമ്മറി ബൂസ്റ്റ് ചെയ്യേണ്ട പ്രവർത്തനങ്ങളിൽ മുതിർന്നവർക്കൊപ്പം യുവതലമുറയും മുഴുകട്ടെ... മെമ്മറി പ്രോസസ് ചെയ്യപ്പെടട്ടെ....!താങ്ക്യൂ മെറ്റിൽഡാ മാഡം.
@MaryMatilda4 ай бұрын
❤❤❤. Thank you.
@pronay00014 ай бұрын
Compassionate & graceful narration of how to manage, organize, train and retain memory while aging. Wonderful to be shared 👏👏
@MaryMatilda4 ай бұрын
Thank you❤❤❤
@MaryMatilda4 ай бұрын
❤❤❤
@thundathiljames21744 ай бұрын
Very useful information. I practice most of these tips in my retirement life and I am proud to say that I am enjoying my retirement life. I have some memory problems that slow down some activities. It’s okay because now I have more time to finish my activities,
@MaryMatilda4 ай бұрын
I have more time to do the activities. I love this attitude.❤❤
@ravikumarprabhu87943 ай бұрын
Metilda madam. I am your classmate.of postgraduate class. I agree with all your tips. After retirement I have become a small entrepreneur. I have started a small business of manufacturing nettipattom and gift articles. I am getting mental and physical satisfaction. Please forward your phone mumbet
@leelapadmanabhan19594 ай бұрын
പ്രായമായല്ലോ എന്ന് വിചാരിച്ചു വിഷമിക്കുന്നവർക്കു വളരെയധികം ആശ്വാസം തരുന്ന ഒരു വീഡിയോ.... Thanku very much. പിന്നെ ഒരുകാര്യം പറയാതെ വയ്യ. സാറിന്റെയും മാഡത്തിന്റെയും ഫോട്ടോ kanndappol ഒരുപാട് സന്തോഷം തോന്നി. You are really made for each other...🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ.. 💐
@MaryMatilda4 ай бұрын
Thank you❤❤❤
@anithakumarysadan82783 ай бұрын
ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിനു് നന്ദി🙏❤️
@MaryMatilda3 ай бұрын
❤❤❤
@anilvanajyotsna54423 ай бұрын
Thank you mam... since a long time it happened to miss you for some usual reasons. Anyway l am happy and going very fine.. thanks for this valuable tips and facts.
Appreciate your talk teacher which really boost our memory during aging process🙏
@MaryMatilda3 ай бұрын
❤❤❤
@MaryMatilda3 ай бұрын
❤❤❤
@sangeetthottan55103 ай бұрын
Very informative and awesome talk. Thanks a lot ma'am God bless you.🎉
@prabhakargv4204 ай бұрын
Open truth madam. Great observation and useful information. Thank u madam
@MaryMatilda4 ай бұрын
❤❤❤
@krishnanvadakut87383 ай бұрын
ഈ വീഡിയോ മനോഹരവും വളരെ പ്രയോജനകരവും ആണ് തങ്കമണി
@MaryMatilda3 ай бұрын
❤❤❤
@radhakrishnankoothaliparam50953 ай бұрын
Most useful and practical,points,your words are encouraging. Thanks a lot madam.
@mohanannair85504 ай бұрын
Super message l am keeping a diary for accounts and important notes thanks for the video
@MaryMatilda4 ай бұрын
❤❤❤
@elizabeththomas66313 ай бұрын
Very practical message. Thank you
@MaryMatilda3 ай бұрын
❤❤❤
@maryjose7664 ай бұрын
ടീച്ചറെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤God is love😊
@MaryMatilda4 ай бұрын
@@maryjose766 ❤️❤️❤️
@josemadhavasseril75142 ай бұрын
Super talk 👌 congratulations 👏
@leelammajolly18234 ай бұрын
വളരെ ഉപകാരപ്രദമായ ഒന്നാണ് ഇന്നത്തെ വീഡിയോ മെറ്റിൽഡ.❤
@MaryMatilda4 ай бұрын
❤❤❤
@SumathyMukundhanMuttathi-gv9hm4 ай бұрын
Thank,you,teacher,for,the,valuable,information
@MaryMatilda4 ай бұрын
❤❤❤
@sosammachacko74423 ай бұрын
Very informative & useful talk.your videos are so inspiring.Thank u so much madam for ur precious words.May God keep you healthy & happy
@DhanyaRajK-b9o4 ай бұрын
എല്ലാവർക്കും പ്രയോജനപ്രദമാകുന്ന വീഡിയോ ആയിരുന്നു മാം താങ്ക്യൂ
@MaryMatilda4 ай бұрын
@@DhanyaRajK-b9o ❤️❤️
@suchithramk-ko3fk3 ай бұрын
Valare correct aanu...!! Environment is a factor....
@elsyaniyan63343 ай бұрын
Good information, God bless you Madam 🎉🎉
@MaryMatilda3 ай бұрын
❤❤❤
@MaryMatilda3 ай бұрын
❤❤❤
@krishks-db7ck3 ай бұрын
Very useful, informative and adoptably suggestive talk, Teacher. Thanks a lot. I am around 76 yrs & feel & my routines moves on almost on the lines of ur advices, which keeps me healthy & active so far. I thankfully accept ur advices to follow them for more of my activeness, comfortness & independence. 😊 Siva..
@lisaalexander23014 ай бұрын
Thanks for your tips& will keep in mind 👍
@MaryMatilda4 ай бұрын
❤❤❤
@sureshkr39533 ай бұрын
a very good teacher..excellent teacher...
@mathewpopandampurath28284 ай бұрын
ഈ നല്ല എപ്പിസോഡിന് നന്ദി അറിയിക്കുന്നു മാഡം
@MaryMatilda4 ай бұрын
@@mathewpopandampurath2828 ❤️❤️❤️
@lillybabukutty98704 ай бұрын
Thank you teacher for your interesting and fruitful class. May God give you good memory and strength
@MaryMatilda4 ай бұрын
❤❤❤
@beena.p53404 ай бұрын
റിട്ടയർ ആകാൻ കുറച്ചു മാസങ്ങളെ ഉള്ളു. ഇന്നത്തെ വീഡിയോ വളരെ ഉപകാരപ്രദം ആയിരുന്നു മാഡം. നന്ദി ❤️
@MaryMatilda3 ай бұрын
❤❤❤
@sailajaharidas65484 ай бұрын
The video is so inspiring.Thank you Ma'am
@MaryMatilda4 ай бұрын
❤❤❤
@malathigovindan30394 ай бұрын
വളരെ നല്ല ടിപ്സ് share ചെയ്തതിൽ thanks mam❤
@MaryMatilda4 ай бұрын
❤❤❤
@arunjohn7083 ай бұрын
Good points ma'am
@MaryMatilda3 ай бұрын
❤❤❤
@reshmivasanthiamma87583 ай бұрын
Excellent presentation madam 👍👍❤❤
@AlammaKV-tv1vx4 ай бұрын
Thank you very much teacher for iñspiring video🎉
@MaryMatilda4 ай бұрын
❤❤❤
@MaryMatilda4 ай бұрын
❤❤❤
@salithasidharthan20364 ай бұрын
Very informative and good video.. 👍.. subscribed your channel..
@MaryMatilda4 ай бұрын
Thank you
@anicekurian52564 ай бұрын
Very useful & excellent 👍
@MaryMatilda4 ай бұрын
@@anicekurian5256 ❤️❤️❤️
@deepas96464 ай бұрын
Thank you very much mam for good presentation
@MaryMatilda4 ай бұрын
❤❤❤
@ampiliranjit84943 ай бұрын
Very useful video. Thank you Madam for selecting this topic❤🙏
@lekshmim214 ай бұрын
Mam adipoliyanu.... One video equal to 100% inspiration ♥️
@MaryMatilda4 ай бұрын
❤❤❤
@mayanambiar32483 ай бұрын
Very informative thankyou
@beenathomaspattom58084 ай бұрын
Very good message ❤😊
@MaryMatilda4 ай бұрын
❤️❤️❤️
@SanjeevKumar-lz8dd3 ай бұрын
Very nice mam
@MaryMatilda3 ай бұрын
@@SanjeevKumar-lz8dd ❤️❤️👍
@anithaputhalath4 ай бұрын
Useful information ❤
@MaryMatilda4 ай бұрын
❤❤❤
@najumunnissanajumu92413 ай бұрын
Made athente alla speechum valare nallath. Allaverkum ethu kettu kazhijal allaverkum jevem munnot pogan ubhagharikum allaverkum samadhanamaye jevekanulla oru nalla Manail thonnumayerikum. Thank you madem
@SarammaSebastian-zm3uj4 ай бұрын
Thank you madam 🙏❤️വളരെ ഉപകാരപ്രദമായvedio 👍
@MaryMatilda4 ай бұрын
❤❤❤
@hameedathbeebi53494 ай бұрын
എനിക്ക് 35 വയസ്സായി. എന്റെ ഹസ്ബന്റിനും ഒരേ age ആണ്. അതുകൊണ്ട് തമ്മിൽ തമ്മിൽ കളിയാക്കാൻ പറ്റില്ല. എഴുതിവെയ്ക്കുന്ന സ്വഭാവം ടീച്ചറുടെ വീഡിയോയിൽ നിന്നാണ് ഈ സ്വഭാവം എനിക്ക് വന്നത്. ഇത് വളരെ പ്രയോജനപ്പെട്ടു. ടീച്ചർക്കു നല്ലത് വരട്ടെ. Thankyou for improving me again and again♥️♥️♥️
@MaryMatilda4 ай бұрын
❤️❤️❤.
@geethasuresh45514 ай бұрын
Mettychechi..... Mathewchettan pazhayathu pole thanne. Chechi pazhayathupole sundari thanne.
@smithal50783 ай бұрын
❤🙏
@rcjosephjojobhavan56743 ай бұрын
വളരെ നല്ലതായിരുന്നു. കേട്ടപ്പോൾ ഇത് സ്വന്തം അനുഭവം പോലെ തോന്നി. നന്ദി മാഡം 🙏🙏🙏.
@susheela38143 ай бұрын
വീഡിയോ തീർന്നപ്പോൾ സങ്കടം തോന്നി. ഒരുപാട് അറിവ് തരുന്ന വീഡിയോ. Thank you ടീച്ചർ
@ushaomanayamma62654 ай бұрын
Very good presentation madam❤❤
@MaryMatilda4 ай бұрын
❤❤❤
@abdulrazack19553 ай бұрын
Very good, teacher
@babysumatp52714 ай бұрын
Thank u maam❤❤❤വാർദ്ധക്യകാലത്തെ പറ്റിയുള്ള ടെൻഷൻ കുറഞ്ഞു... ഞാൻ ഡയറി എഴുതാറുണ്ട്. നല്ല മെസ്സേജ്!!!
@MaryMatilda4 ай бұрын
❤❤❤
@peterparathara31412 күн бұрын
Soooooo useful for me & fo all.l👍🏽🙏🏽
@salimponnampadikkal95033 ай бұрын
Congrats, Good energetic vdo 🌹🎉
@JJThoughts-JJThoughts3 ай бұрын
ഉപകാരപ്രദമായ video ❤
@BhagyalakshmiMuralidharanNair3 ай бұрын
Thank you teacher❤
@sreedevimn24134 ай бұрын
Memory.engane boost cheyyanam enna nalla vedio Thank u Madam,Thank u so much for the advice
@MaryMatilda4 ай бұрын
@@sreedevimn2413 ❤️❤️❤️❤️
@kazynaba48124 ай бұрын
Very good video
@MaryMatilda4 ай бұрын
❤❤❤
@shamsudheenvv9374 ай бұрын
Thank u teacher god bless us❤
@MaryMatilda4 ай бұрын
❤❤❤
@mollyj32044 ай бұрын
Well explained. Does doing word puzzles and sudoku etc help maintain a good memory? Last week when I went to consult a new doctor he asked me for a list of my medications. I was unable to recite the complete list but my husband remembered them well . Maybe I am using the wrong technique to memorize. ?
@shamsudheenshamsu11384 ай бұрын
100000% true...thankyou Madam❤ for your precious of words becouse I am 60 years old,
@MaryMatilda4 ай бұрын
@@shamsudheenshamsu1138 ❤️❤️❤️
@rajalakshmibabu43924 ай бұрын
Thank you teacher 🙏
@MaryMatilda4 ай бұрын
❤❤❤
@ambikac48884 ай бұрын
Super subject thank u madam❤
@MaryMatilda4 ай бұрын
❤❤❤
@aleykuttyvadakumchery53903 ай бұрын
Very good 👍🙏
@MaryMatilda3 ай бұрын
❤❤❤
@maryalias19633 ай бұрын
Very useful teacher ❤
@MarySeena4 ай бұрын
Nice presentation
@MaryMatilda4 ай бұрын
@@MarySeena ❤️❤️❤️
@ushapanicker24444 ай бұрын
Thankyou mam❤️
@MaryMatilda3 ай бұрын
❤❤❤
@santhaak10223 ай бұрын
Thank you teacher
@babypayyappillyvarghese78503 ай бұрын
Good msg 🎉
@anniexavier41063 ай бұрын
മാഡം വളരെ കറക്റ്റ് ആണ് 👍🙏👏
@malathysomaraj66134 ай бұрын
Madam പറഞ്ഞതൊക്കെ വളരെ ശരിയാണ്. ഇതൊക്കെ ഫോളോ ചെയ്യുന്നുണ്ട്. വീഡിയോ വളരെ ഇഷ്ടമായി.
@MaryMatilda4 ай бұрын
❤❤❤
@robinns2853 ай бұрын
very good
@prabhavathypl76534 ай бұрын
Super 👌
@MaryMatilda3 ай бұрын
❤❤❤
@BeenaBeena-nz3zd4 ай бұрын
എഴുതിയ book എവിടെ വെച്ചു എന്ന് ഓർക്കണം കേട്ടോ.. ഇഷ്ടായി.. 😊 good tips for memory 👌
@MaryMatilda4 ай бұрын
@@BeenaBeena-nz3zd ❤️❤️❤️
@SJK963 ай бұрын
😂
@yogagurusasidharanNair3 ай бұрын
മാഡം പറയുന്നത് ദീർഘായുസ്സ് ഉള്ള എല്ലാവർക്കും ബാധകമാണ്. Minded Health [ മനസ്സിൻ്റെ ആരോഗ്യം] നിലനിൽക്കണമെങ്കിൽ ശരീരത്തിന് ആദ്യം ആരോഗ്യമുണ്ടാകണം. അതിന ചെറുപ്പം മുതൽ യോഗ [ വ്യായാമം] ശീലിക്കേണ്ടതുമുണ്ട്. Thank you for this vedio '
@omanasreenivasanomanatr62374 ай бұрын
Supper masseg👍🏻👍🏻
@MaryMatilda3 ай бұрын
❤❤❤
@sobhagnair87094 ай бұрын
Thank you madam🙏
@MaryMatilda4 ай бұрын
@@sobhagnair8709 ❤️❤️❤️
@jijixavier99773 ай бұрын
Thankyou ma'am ❤
@princysebastian77254 ай бұрын
Thank you mam
@MaryMatilda4 ай бұрын
❤❤❤
@manmadhant.p27143 ай бұрын
മാഡം ഈ വീഡിയോ സൂപ്പർ തങ്കുയു
@samsungjsamusungj10684 ай бұрын
❤❤❤❤super mam👍
@MaryMatilda3 ай бұрын
❤❤❤
@SalammaPA3 ай бұрын
Thankyou da verygood❤❤
@shijilasherif78783 ай бұрын
Good
@FillyTomy3 ай бұрын
Super
@susanJacob-s5l4 ай бұрын
Thankyou mam
@MaryMatilda4 ай бұрын
@@susanJacob-s5l ❤️👍❤️
@clarakd46334 ай бұрын
Ethra yo sathyam🙏
@MaryMatilda3 ай бұрын
❤❤❤
@sureshkonangath82253 ай бұрын
ശ്രീ രുദ്രം , മേധ സൂക്തം മനസ്സിലാക്കി ചൊല്ലുന്നത് സഹായിക്കും .
@vijayalakshmip.a21243 ай бұрын
Madam adutha class ennanu thudangunnathu?
@devirathi65703 ай бұрын
മാഡം ❤❤❤
@chackovarghese57314 ай бұрын
Verygood❤❤
@MaryMatilda4 ай бұрын
@@chackovarghese5731 ❤️❤️❤️
@jishnukm70583 ай бұрын
Mam 🙏 ഇഷ്ടം കൊണ്ട്..51 yrs il fashion designing പഠിക്കുന്നു
@PadmajavijayanPappama3 ай бұрын
മെറ്റിൽ ഡ മേഡo എന്തു പറഞ്ഞിലും അത് ഏതു പ്രായത്തിലുള്ളവർക്കുംപ്രയോജനമുള്ളതാണ് ഇന്ന് പ്രായമുള്ളവർക്ക് വേണ്ടിയുള്ള Booking വളരെ നന്നായിരിക്കുന്നു
@MaryMatilda3 ай бұрын
@@PadmajavijayanPappama ❤️❤️❤️
@indiratv19963 ай бұрын
Tanku. madam❤❤❤
@mercyjacobc69823 ай бұрын
ഇതിൽ പലതും ഞാൻ ചിലപ്പോഴൊക്കെ പ്രാക്ടീസ് ചെയ്യുന്നുണ്ട്, ചിലപ്പോ മാഫി ആവും 🥰